Unnamed: 0
int64
0
1.84M
text
stringlengths
76
106k
2,500
ബാബുവിന്റെ ബിനാമിയെന്ന് സംശയിക്കുന്ന ബാബുറാം മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്കും മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും അയച്ച കത്തുകൾ വിജിലൻസ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയിരുന്നു.
2,501
മുന്നൂറിന്റെ ആശംസകള് വീണ്ടും പിന്നെ അവസാന ചോദ്യത്തിന് അതെ എന്ന മറുപടിയാണ് ശരിയെന്ന് തോന്നുന്നു.
2,502
ഞായറാഴ്ച ഗോ എയർ വിമാനം അശ്വിനും ക്യാപ്റ്റൻ ബ്രിജേഷ് ചന്ദ്രലാലും ചേർന്നാണ് ഡൽഹിയിൽ നിന്നും കണ്ണൂരിലേക്ക് പറത്തുന്നത് ഇതൊരു വരുമാന രഹിത വിമാനമാണ് കണ്ണൂരിലെത്തി മണിക്കൂറുകൾക്കകം ഗോഎയർ വിമാനം ബെംഗലുരുവിലേക്ക് പറക്കും അപ്പോഴും കോക്പിറ്റിൽ അശ്വിൻ ഉണ്ടാവും.
2,503
അതേസമയം ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടിയിൽ രണ്ട് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു.
2,504
അന്നു നീതിമാന്മാര്‍ തങ്ങളുടെ പിതാവിന്റെ രാജ്യത്തില്‍ സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
2,505
അതു കൊ ണ്ടാണ്‌ ഈ ഭിന്നിച്ച ലോക ത്തിൽ നിഷ്‌പക്ഷത കാത്തു സൂ ക്ഷി ക്കാൻ നമ്മൾ ഇപ്പോൾത്തന്നെ തയ്യാറാ കേ ണ്ടത്‌.
2,506
കോണ്‍ഗ്രസ് വിജയിച്ച രണ്ടും മുസ്‌ലിം ലീഗ് വിജയിച്ച ഒരു സീറ്റുമടക്കം യു. ഡി. എഫ് ജില്ലയില്‍ മൂന്നു സീറ്റിലൊതുങ്ങി.
2,507
ഇന്ത്യ ഒരടി മുന്നോട്ടു വെക്കാൻ തയ്യാറായാൽ പാകിസ്താൻ രണ്ടടി മുമ്പോട്ടു വെക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
2,508
ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ, പ്രതിപക്ഷ നേതാവ് മഹീന്ദ്ര രജപക്‌സെ, ടിഎന്‍എ നേതാവ് ആര്‍ സംബന്ധന്‍ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
2,509
അതേസമയം പണം ലഭിക്കാതെ കേസില് നിന്ന് പിന്മാറില്ലെന്ന നിലപാടില് ഉറച്ചു നില്ക്കുകയാണ് പരാതിക്കാരന്.
2,510
മറ്റുള്ളവർ കണ്ടുപിടിക്കുമോ എന്ന ഭയമായിരുന്നില്ല അത്തരമൊരു തീരുമാനമെടുക്കാൻ യോസേഫിനെ പ്രേരിപ്പിച്ചത്‌.
2,511
ഈ സംസ്ഥാനങ്ങളില്‍ സ്‌ട്രോക്ക് ബാധിച്ച് മരിച്ചവരുടെ എണ്ണം ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്.
2,512
കാലാവസ്ഥാമാറ്റം മൂലമുള്ള പ്രകൃതിദുരന്തങ്ങളുടെ ആഘാതം മറികടന്ന് പൂർവസ്ഥിതി പ്രാപിക്കുന്നതിനായി ദ്വീപുകൾക്കുള്ള അടിസ്ഥാന സൗകര്യവികസന പദ്ധതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ദുരന്തങ്ങളിൽനിന്നു കരകയറാനായി ‘ഇൻഫ്രാസ്ട്രക്ചർ ഫോർ റെസിലിയന്റ് ഐലൻഡ് സ്റ്റേറ്റ്സ്’ (ഐറിസ്) പദ്ധതിക്കാണു പ്രധാനമന്ത്രി തുടക്കമിട്ട...
2,513
“എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനം” എന്നതാണു സര്‍ക്കാരിന്റെ മുദ്രാവാക്യം.
2,514
അവിവാഹിതരായ യുവതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഗുജറാത്തിലെ ഗ്രാമം അവിവാഹിതരായ യുവതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കി ഗുജറാത്തിലെ ഗ്രാമം.
2,515
“ ഇതുപോലുള്ള യാതൊരു സംഗതിയും കുരിശുയോദ്ധാക്കളുടെ കാലംവരെ നാം ഇസ്രായേലിൽ കാണുന്നില്ല, ” അദ്ദേഹം പറഞ്ഞു.
2,516
അഛനാണോ കാമുകനാണോ വലുത്‌ എന്നത്‌ എക്കാലത്തേയും (പ്രത്യേകിച്ച്‌ മലയാള സാഹിത്യത്തിലും സിനിമയിലേയും) പ്രശ്നം തന്നെ .
2,517
അപ്പോൾ അവൾ ഇട്ടിമൂന്ന വെളുത്ത ബാക്കുള്ളിലൂടെ മുലകളുടെ മാംസളത തെളിഞ്ഞു കണ്ടു അവളിയാൻ തന്നെ അയാൾ അങ്ങോട്ട് കിഴിഞ്ഞു നോക്കി അവളുടെ അടുത്തു ചെന്നു താടി.
2,518
സമാധാനകാലത്തു നടന്ന കുറ്റത്തിന് അവസാനമായി വധശിക്ഷ നടപ്പാക്കിയത് 1863 ജൂലൈ മാസത്തിലാണ്.
2,519
അപ്പോൾ ഈ ആശയങ്ങൾ ഒക്കെ ശരിയാണെങ്കിൽ, ഇങ്ങനെയായിരിക്കും പ്രപഞ്ചത്തിന്റെ അതി സൂക്ഷ്മമായ ദൃശ്യം
2,520
നിങ്ങൾ കൊന്നിട്ടു വരൂ ബാക്കി ഞാൻ നോക്കിക്കോളാം വിദ്യാർത്ഥികളോട് പൂർവാഞ്ചൽ വീസി.
2,521
അവശേഷിക്കുന്ന 64 സീറ്റുകളിലേക്കും അഞ്ച് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കും.
2,522
വിവരമറിഞ്ഞെത്തിയ പോലീസ് ലീലയെ ആശുപത്രിയല്‍ എത്തിച്ചെങ്കിലും അവിടെ വെച്ച് മരിച്ചു.
2,523
മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പാക് ഭീകരസംഘടന. നിര്‍ണായക വെളിപ്പെടുത്തലുകളുമായി മുന്‍ പാക് സുരക്ഷാ ഉപദേഷ്ടാവ്
2,524
പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെന്ന് സംശയിക്കപ്പെടുന്ന ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്ത്.
2,525
പ്രതി കുറ്റം സമ്മതിച്ചതായി ബംഗളുരു സൈബര് ക്രൈം എസ്പി ഡോ ബിഎ മഹേഷ് പറഞ്ഞു ബംഗളുരുവില് മൂന്നുവര്ഷം എത്തിയ വിനോദ് കോള്സെന്റര് ജോലിക്കൊപ്പം പഠനം നടത്തുകയും ഇംഗ്ലീഷില് ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു പിന്നീട് ബംഗളുരുവിലെ ഒരു സോഫ്റ്റ്വേര് സ്ഥാപനത്തില് ഇന്ഫര്മേഷന് ഓഫീസറായും ജോലി നോക്കി ഐടി നിയമത്തിലെ സെക്ഷന് 67 പ്ര...
2,526
“മതത്തിന് സ്ത്രീയുടെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കാനാകില്ല” അദ്ദേഹം പറയുന്നു.
2,527
ലോകസഭാ ഇലക്ഷൻ ഘട്ടത്തിൽ നിന്ന്‌ കേരളത്തിന്റെ രാഷ്‌ട്രീയം മാറിയിരിക്കുകയാണ്‌.
2,528
പത്തനംതിട്ട: അടൂര്‍ മേഖലയില്‍ ആര്‍എസ്എസ്, ബിജെപി സംഘടനകളില്‍ നിന്നുള്ള കൂട്ടരാജി തുടരുന്നു. ആർഎസ്എസ് ശക്തികേന്ദ്രമായിരുന്ന അടൂരിലെ തെങ്ങമം തോട്ടുവാ ദേവിക്ഷേത്ര പരിസരത്തെ നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു. ആർഎസ്എസ് ബിജെപി സംഘപരിവാർ സംഘടനകളിൽ സജീവ പ്രവർത്തകരായിരുന്ന ഇവ...
2,529
"പനോരമ panorama πᾶν ""all"" + ὅραμα ""sight"" (കാഴ്ച) എന്നർഥമുള്ള ഗ്രീക്ക് ഭാഷയിൽ നിന്ന് ഉത്ഭവിച്ചതാണ്, വിശാല എടുപ്പുകളുള്ള ചിത്രങ്ങളെയോ വിശാലമായി കിടക്കുന്ന ഭൗതിക സ്ഥലങ്ങളെയോ ഇപ്രകാരം അറിയപ്പെടുന്നു."
2,530
ഈ ചരിത്രത്തിൽ നിന്ന് എ കെ ജി എന്ന കമ്യൂണിസ്റ്റിനെയും ഗുരുവായൂർ സത്യഗ്രഹമെന്ന ഹിന്ദുത്വത്തോടുള്ള പ്രതിഷേധസമരത്തെയും ഒഴിവാക്കി ഗോപാലൻ എന്ന നമ്പ്യാരെയും ഗുരുവായൂർ എന്ന ക്ഷേത്രത്തെയും മാത്രം കൂട്ടിയോജിപ്പിച്ചുകൊണ്ടാണ് എ കെ ജിയെയും ഗുരുവായൂർ സത്യാഗ്രഹത്തെയും ഒരുമിച്ച് സംഘപരിവാർ ഇന്ന് കാവിനിക്കർ അണിയിപ്പിക്കുന്നത്.
2,531
ഏതാണ്ട് 45 ഡിസ്റ്റിലറികള്‍ക്കും 564 മറ്റ് നിര്‍മ്മാതാക്കള്‍ക്കുമാണ് ഹാന്‍ഡ് സാനിറ്റൈസര്‍ ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കിയത്.
2,532
ഇതു 2020 ല്‍ 17.3 ലക്ഷം കേസുകളായി കൂടുമെന്നാണ് വിലയിരുത്തലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഡിസീസ് ഇന്‍ഫോര്‍മാറ്റിക്‌സ് ആന്‍ഡ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ.
2,533
പണ്ടു യിസ്രായേലില്‍ ഒരുത്തന്‍ ദൈവത്തോടു ചോദിപ്പാന്‍ പോകുമ്പോള്‍വരുവിന്‍ . നാം ദര്‍ശകന്റെ അടുക്കല്‍ പോക എന്നു പറയും. ഇപ്പോള്‍ പ്രവാചകന്‍ എന്നു പറയുന്നവനെ അന്നു ദര്‍ശകന്‍ എന്നു പറഞ്ഞുവന്നു.--
2,534
യുഎസ് മിലിട്ടറിക്ക് വേണ്ടി പ്രവര്‍ത്തിക്കാനുള്ള സാങ്കേതികവിദ്യ സ്ഥാപിക്കുന്നതിനുള്ള കരാറുകള്‍ പിന്തുടരുന്നതിനെ ഗൂഗിള്‍ ജീവനക്കാര്‍ പരസ്യമായി എതിര്‍ത്തു.
2,535
തീരപ്രദേശ ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
2,536
Jio Banned 827 Porn Site : പ്രമുഖ ടെലികോം സേവന ദാതാക്കളായ ജിയോ , പോൺ വെബ്സൈറ്റുകൾ നിരോധിച്ചതായി ഉപഭോക്താക്കളുടെ പരാതി . പോൺഹബ് , എക്സ്വീഡിയോ തുടങ്ങി നൂറ് കണക്കിന് പോൺ വെബ്സൈറ്റുകളാണ് ജിയോ നിരോധിച്ചതായി ഉപഭോക്താക്കൾ പറയുന്നത് . പോൺ വെബ്സൈറ്റുകൾ നിരോധിക്കണമെന്ന് നേരത്തെ തന്നെ രാജ്യത്തെ ടെലികോം വകുപ്പ് ആവശ്യപ്പെട്ടിരുന്നു...
2,537
തിരുവനന്തപുരം: ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ ശബ്ദസന്ദേശത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.
2,538
എന്നിട്ടും ഇതുവരെ വൈറസ് പടരുന്നതിന്റെ വേഗത നിയന്ത്രിച്ച അപൂര്‍വം ചില രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെടുന്നു.
2,539
ശുശ്രൂഷയിൽ സഹിച്ചുനിൽക്കുന്നതിന്‌ യെശയ്യാ പ്രവാചകന്‍റെ മാതൃകയും അനേകരെ സഹായിച്ചിട്ടുണ്ട്.
2,540
ഇതുവരെ നാല് തവണ മാത്രമാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ മണ്ഡലത്തിൽ വിജയിച്ചിട്ടുള്ളു.
2,541
ഒന്നാം പ്രതി എബ്രഹാം വർഗീസ് തിരുവല്ല കോടതിയിലും, നാലാംപ്രതി ഫാദർ ജെയ്സ് കെ ജോർജ് കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലുമാണ് കീഴടങ്ങിയത്.
2,542
അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ തീവ്രവാദം വളര്‍ത്തുന്നു, ഇരയാകുന്നത് പാകിസ്താന്‍, വിഡ്ഢിത്തം വിളമ്പി സര്‍താജ് അസീസ്
2,543
അത്യാധുനിക മിസൈലുകൾ പൂർണ്ണമായും തദ്ദേശ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കാൻ ലക്ഷ്യം വച്ചുകൊണ്ട് ഭാരത സർക്കാർ നടത്തിയ ഒരു പദ്ധതിയായിരുന്നു സം‌യോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതി . മിസൈൽ സാങ്കേതികവിദ്യാ രംഗത്ത് ഇന്ത്യ നടത്തിയ ഒരു കുതിച്ചു ചാട്ടമായിരുന്നു ഈ പദ്ധതി. 1983-ലാണ് ഈ പദ്ധതിക്ക് ആരംഭം കുറിച്ചത്. പ്രതിരോധ ഗവേഷണ സ്ഥാപ...
2,544
ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടു മികച്ച ഏകദിന മത്സരങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ആസ്ട്രേലിയയും ദക്ഷിണാഫ്രിക്കയുമായിരുന്നു രണ്ടു മത്സരങ്ങളിലും ഏറ്റുമുട്ടിയത്. പേരിലാണ് ഓര്‍മ്മിക്കപ്പെടുന്നത്. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക ഗിബ്സിന്റെ സെഞ്ച്വറിയുടെ മികവില്‍ 7 വിക്കറ്റിന് 271 റണ്‍സെടുത്തു. മറുപടി ബാറ്റിംഗ് തുടങ്ങിയ ആസ്...
2,545
താരങ്ങളായ വരുൺ ധവാൻ, അഭിഷേക് ബച്ചൻ എന്നിവരോടൊപ്പം ക്രിക്കറ്റ് കളിച്ചാണ് സചിൻ കായിക ദിനം ആഘോഷിച്ചത്.
2,546
ഇന്ന് നിങ്ങളോട് മൊഹ്‌സിന്‍ പര്‍വേസ് കേസിനെക്കുറിച്ച് സംസാരിക്കാമെന്നാണ് ഞാന്‍ കരുതുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി ഞാന്‍ അദ്ദേഹത്തിന് വേണ്ടി വാദിക്കുന്ന നിരവധി കേസുകള്‍ എന്നു പറയുന്നതായിരിക്കും കൂടുതല്‍ ഉചിതം.
2,547
ദീര്‍ഘകാലത്തേക്ക് ഉറപ്പുള്ള വരുമാനം സൃഷ്ടിക്കുന്നതില്‍ ഇന്ത്യന്‍ ഇന്‍ഷ്വറന്‍സ് മേഖല ഇപ്പോഴത്തെ മികച്ച അവസരങ്ങളില്‍ ഒന്നാണ്
2,548
ആ കാലത്തു യെബൂസ്യനായ ഒര്‍ന്നാന്റെ കളത്തില്‍വെച്ചു യഹോവ തന്റെ പ്രാര്‍ത്ഥനെക്കു ഉത്തരമരുളി എന്നു ദാവീദ് കണ്ടിട്ടു അവിടെ യാഗം കഴിച്ചു.
2,549
ഇതിനു പുറമെ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ ഓഫീസിലും ഹെല്‍പ്പലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
2,550
അനില അത്തരം ഒരവസ്ഥയിലാണ് വികാരം വിവേകത്തിനു മുകളില് ആധിപത്യംപുലര്ത്തിയിരുന്ന കൗമാരനാളുകളില് പോലും സ്വപ്നങ്ങള്ക്ക് കൂടുതല് നിറം ചാര്ത്തി പറന്നു നടക്കാന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്നിട്ടും ഇന്നിപ്പോള് സഹിക്കാനാവാത്ത വേദനയും വിങ്ങലും മാത്രം ബാക്കി.
2,551
യു. എസ്. വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും റഷ്യയുടെ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവും ജനീവയില്‍ നടത്തിയ മാരത്തണ്‍ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഇക്കാര്യങ്ങളില്‍ തീരുമാനമായത്.
2,552
“കൊറോണ വൈറസ് അണുബാധയുടെ വ്യാപനം മൂലമുള്ള നിലവിലെ ആഗോള സാഹചര്യത്തിലും, 2020 ൽ റഷ്യൻ ബ്രിക്സ് ചെയർമാൻഷിപ്പിന് കീഴിലുള്ള പ്രവർത്തനങ്ങൾ സ്ഥിരമായ രീതിയിലാണ് നടത്തുന്നത്.
2,553
സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ ഫോനിയുടെ പ്രഭാവം മൂലം ശക്തമായ കാറ്റയും മഴയും അനുഭവപ്പെട്ടു.
2,554
ന്യൂഡൽഹി: സിബിഐ ബിജെപിയുടെ ഏജൻസിയാണെന്ന ആക്ഷേപവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
2,555
സംഗീതജ്ഞൻ ബാലഭാസ്ക്കറിന്റെ മരണം ഇപ്പോഴും സുഹൃത്തുക്കൾക്കും പ്രേക്ഷകർക്കും ഉൾ‌ക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.
2,556
ഗ്രൂപ്പ് ഇയില്‍ മൂന്ന് കളിയില്‍ നിന്ന് രണ്ട് സമനിലയും ഒരു തോല്‍വിയുമായി നാലാം സ്ഥാനത്താണ് ഇന്ത്യ.
2,557
ലോകരാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനമാണ്.
2,558
തന്‍റെ ഈ മോശ മായ ആഗ്രഹം എത്ര അപകട ക ര മാ ണെന്നു തിരി ച്ച റിഞ്ഞ ശിമോൻ അത്‌ മറിക ട ക്കു ന്ന തി നാ യി തനിക്കു വേണ്ടി പ്രാർഥി ക്ക ണ മെന്ന് അപ്പൊസ്‌ത ല ന്മാ രോട്‌ അപേക്ഷി ച്ചു. — പ്രവൃ ത്തി കൾ 8: 18 - 24.
2,559
തിരഞ്ഞെടുപ്പിനെ കളങ്കപ്പെടുത്താന്‍ സോഷ്യല്‍ മീഡിയയെ അനുവദിക്കില്ല- രവിശങ്കര്‍ പ്രസാദ്
2,560
തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയില്‍ സ്ഥിരം യാത്രക്കാര്‍ക്കാര്‍ക്കായി യാത്രാക്കാര്‍ഡുകള്‍ വരുന്നു. നോട്ട് ക്ഷാമം മൂലം യാത്രക്കാര്‍ കുറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കാനാണ് ഇത്തരമൊരു പദ്ധതി കെഎസ്ആര്‍ടിസി കൊണ്ടുവരുന്നത്. വ്യത്യസ്ത തുകയ്ക്കുള്ള നാലു തരത്തിലുള്ള കാര്‍ഡുകളാണ് പുറത്തിറക്കുക. ജനുവരി 19മുതല...
2,561
ഉപതെരഞ്ഞെടുപ്പ് നടന്നവട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡങ്ങളിലാണ് വോട്ടെണ്ണൽ.
2,562
ഒരു സ്വകാര്യ ചാനലിനോട് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
2,563
വിശദമായ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിലൂടെ മാത്രമേ മരണകാരണം വ്യക്തമാവൂ എന്നാണ് പോലീസ് പറയുന്നത്.
2,564
അനീതി നിറഞ്ഞ ഈ ലോകത്ത്‌, ജീവി ക്കാ നുള്ള വക കണ്ടെത്തുക എന്നത്‌ അവരിൽ മിക്കവർക്കും പ്രയാ സ മാ കു മാ യി രു ന്നു.
2,565
ഉദാഹരണത്തിന്‌, ഐക്യനാടുകളിലുള്ള ബില്ലും ചെറിയും കൗമാരപ്രായത്തിലുള്ള തങ്ങളുടെ രണ്ട് ആൺമക്കളുമൊത്ത്‌ സിനിമയ്‌ക്കു പോകാറുണ്ട്.
2,566
ആം ആദ്മി നേതാവ് താഹിര്‍ ഹുസൈനാണ് അങ്കിത് ശര്‍മയുടെ കൊലപാതകത്തിന് പിന്നിലെന്ന് സഹോദരന്‍ ആരോപിച്ചിരുന്നു.
2,567
മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ കളികളിലും തോറ്റ ഇന്ത്യ 2-0ന് പരമ്പര കൈവിട്ടുകഴിഞ്ഞു.
2,568
ബംഗളൂരു, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ എത്തിച്ചത് എന്നാണ് പോലീസ് അറിയിച്ചത് എല്‍. എസ് ഡി ഉള്‍പ്പെടെയുള്ള ലഹരി മുന്നും ഹെറോയിന്‍, കഞ്ചാവ് എന്നിവയും പിടിച്ചെടുത്തു.
2,569
ധ്രുവശാസ്ത്ര രംഗത്ത് ഇന്ത്യയും, സ്വീഡനും തമ്മിലുള്ള കൂട്ടുപ്രവര്‍ത്തനം ഇരു രാജ്യങ്ങള്‍ക്കുമുള്ള വൈദഗ്ധ്യം പങ്കിടാന്‍ സഹായിക്കും.
2,570
പരി ശോ ധ നകൾ ഉണ്ടാകു മ്പോൾ ബൈബിൾവി വ ര ണ ങ്ങ ളും തത്ത്വങ്ങ ളും ഓർത്തെ ടുത്ത്‌ ജ്ഞാനപൂർവ മായ പടികൾ സ്വീക രി ക്കാൻ ദൈവാ ത്മാവ്‌ നമ്മളെ സഹായി ക്കും.
2,571
മെത്രാന്മാര് നടത്തിയ 'ലൗ ജിഹാദ്' പ്രസ്താവനയ്ക്ക് എന്ത് ശാസ്ത്രീയ തെളിവാണുള്ളത് എന്ഐഎയും ഹൈക്കോടതിയും അന്വേഷിച്ച് തള്ളിയ കേസാണിത് തീവ്രവാദികള് ഇല്ലായെന്ന് താന് പറയുന്നില്ല തീവ്രവാദികള് എല്ലാ സമുദായത്തിലുമുണ്ടായിട്ടുണ്ട് പക്ഷേ പൗരത്വ നിയമ ഭേദഗതിയുടെ ഇന്നത്തെ പശ്ചാത്തലത്തില് രാജ്യം മുഴുവന് വര്ഗീയമായി ആളിക്കത്തുമ്പോള് അതില...
2,572
ലണ്ടന്‍: ഇംഗ്ളിഷ് വനിതാ ക്രിക്കറ്റിലെ സൂപ്പര്‍ താരമായിരുന്ന സാറാ ടെയ്ലര്‍ അപ്രതീക്ഷിതമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.
2,573
സ്വച്ഛ് ഭാരത് അഭിയാന്‍ അതിവേഗം പുരോഗമിക്കുകയാണെന്നു പ്രധാനമന്ത്രി തുടര്‍ന്നു വ്യക്തമാക്കി.
2,574
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശാനുസരണം ആഭ്യന്തര മന്ത്രി അമിത് ഷാ 370ാം അനുച്ഛേദം റദ്ദാക്കിയെന്നും ഇത് ഹൈദരാബാദിലെയും തെലങ്കാനയിലെയും ആളുകള്‍ക്ക് ജമ്മു കശ്മീരില്‍ ഭൂമി വാങ്ങാന്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
2,575
ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് പോലും ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങി.
2,576
മുംബൈ: പുണെ ഭീമ -കൊരെഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തതിനു ശേഷം മഹാരാഷ്ട്ര പൊലീസ് നടത്തിയ വാർത്താ സമ്മേളനത്തെ വിമർശിച്ച് ബോംബെ ഹൈകോടതി.
2,577
ശരിക്കും മാനസികസമ്മര്‍ദ്ദമുളവാക്കുന്ന സംഭവം ഓര്‍മ്മിക്കുമ്പോള്‍ ഇത്തരം പിശകുകള്‍ ഉണ്ടാകുമോ?
2,578
ഇത് മലങ്കര സഭയിലെ യാഥാസ്തികയ്ക് ഇളക്കം തടുത്തന്നതായുള്ള ആദ്യത്തെ പ്രവർത്തനം ആയിരുന്നു.
2,579
മൊത്തം ചെലവ് 1.5 ബില്യൺ യുഎസ് ഡോളർ ആയി കണക്കാക്കപ്പെടുന്ന നിസാർ ലോകത്തിലെ ഏറ്റവും ചെലവേറിയ എർത്ത് ഇമേജിംഗ് ഉപഗ്രഹമായിരിക്കുമെന്ന് കരുതപ്പെടുന്നു.
2,580
അങ്ങനെ നീ മഹത്വത്തിലും വലിപ്പത്തിലും ഏദെനിലെ വൃക്ഷങ്ങളില്‍ ഏതിനോടു തുല്യമാകുന്നു? എന്നാല്‍ നീ ഏദെനിലെ വൃക്ഷങ്ങളോടുകൂടെ ഭൂമിയുടെ അധോഭാഗത്തു ഇറങ്ങിപ്പോകേണ്ടിവരും. വാളാല്‍ നിഹതന്മാരായവരോടുകൂടെ നീ അഗ്രചര്‍മ്മികളുടെ ഇടയില്‍ കിടക്കും. ഇതു ഫറവോനും അവന്റെ സകലപുരുഷാരവും തന്നേ എാന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
2,581
ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
2,582
തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയുടെ മേധാവി സ്ഥാനങ്ങളിൽ അഴിച്ചുപണി. ഡി. ജി. പി ഋഷിരാജ് സിങ്ങിനെ ജയിൽ മേധാവിയായി നിയമിച്ചു.
2,583
മൂടിക്കെട്ടിയ ശിരസ്സിനുമീതേ കുരുക്കുവീഴവെ കൗമാരകാമനയുമായി അഭിരമിക്കുന്ന സുഖാനുഭൂതിയിലേയ്ക്ക് ഒരു മടക്കം.
2,584
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ ജല പീരങ്കി ഉപയോഗിച്ച് പോലീസ് പിന്തിരിപ്പിച്ചു.
2,585
അപകടം കഴിഞ്ഞ് അധികം വൈകാതെ സ്വകാര്യ ആശുപത്രിയില് അഡ്മിറ്റായ ശ്രീറാമിന് മദ്യത്തിന്റെ സാന്നിധ്യം രക്തത്തില് നിന്നും ഇല്ലാതാക്കാനുള്ള മരുന്ന് നല്കിയിരുന്നോ എന്ന സംശയവും ചില കോണുകളില് നിന്നും ഉയരുന്നുണ്ട് അപകടം നടക്കുന്ന സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാന് സാധിക്കാത്ത പക്ഷം സ്റ്റേഷന് ജാമ്യം കിട്ടുന്ന മനപൂര്...
2,586
എന്‍റെ ജീവി ത ത്തിൽ മാറ്റങ്ങൾ വരുത്താൻ ബൈബി ളി നെ അനുവ ദി ച്ചു കൊണ്ട് കൂടുതൽ പുരോ ഗതി വരുത്താൻ എനിക്ക് എങ്ങനെ കഴിയും? ’
2,587
അത്യാഗ്രഹത്താൽ പ്രേരിതനായ അവൻ, സ്രഷ്ടാവിനുമാത്രം അർഹമായ, മനുഷ്യരുടെ ആരാധനയ്‌ക്കായി വാഞ്‌ഛിച്ചുതുടങ്ങി.
2,588
മനുഷ്യരുടെ ശവങ്ങള്‍ വയലിലെ ചാണകംപോലെയും കൊയ്ത്തുകാരന്റെ പിമ്പിലെ അരിപ്പിടിപോലെയും വീഴും. ആരും അവയെ കൂട്ടിച്ചേര്‍ക്കയില്ല എന്നു യഹോവയുടെ അരുളപ്പാടു എന്നു പറക.
2,589
സൈന്യം ആക്രമിക്കുന്നപക്ഷം ടാങ്കുകൾക്കടിയിൽ ആദ്യം ചതഞ്ഞരയുന്നത്‌ അവർ ആയിരിക്കും.
2,590
നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും ആരോഗ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വ്യക്തമാക്കുന്നു.
2,591
ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്ക് സൗദിയിൽ പ്രവേശിക്കുന്നതിന് താൽക്കാലിക വിലക്ക്
2,592
ബധിരരായ കുട്ടികൾക്ക് കോക്ലിയാർ ഇംപ്ലാന്റേഷനിലൂടെ ശവണശേഷി പൂർണ്ണമായി നൽകാനാവും.
2,593
രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൂടുകയാണെന്നും ഇന്ത്യ ബലാത്സംഗ തലസ്ഥാനമായി എന്നുമുള്ള രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ബി. ജെ. പി രംഗത്തെത്തിയിരുന്നു.
2,594
ഇതോടെ ലോര്‍ഡ്സില്‍ നടന്ന ഏക ടെസ്റ്റില്‍ 143 റണ്‍സിനായിരുന്നു അയര്‍ലന്‍ഡിന്റെ തോല്‍വി.
2,595
ഗ്രാമീണ, നഗര പ്രദേശങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസം മുതൽ കോളേജുകൾ വരെയുള്ള വിദ്യാഭ്യാസത്തെ ഈ നയം ഉൾകൊള്ളുന്നു.
2,596
ഇത് ചിലപ്പോള്‍ നിങ്ങള്‍ അനെഷിച്ചുകൊണ്ടിരിക്കുന്ന മഹത്തായ സമാധാനത്തിന്‍റെ അവസാനത്തെ അവസരമാണ്.
2,597
എണ്‍പതുകളില്‍ ബോളിവുഡ് ചിത്രങ്ങളിലെ സ്ഥിരം വില്ലന്‍ സാന്നിധ്യമായിരുന്ന നടന്‍ അമൃത് പാല്‍ അന്തരിച്ചു.
2,598
ന്യൂഡല്‍ഹി: റോഡ് അപകടത്തില്‍ പരുക്കേറ്റവരെ സന്ദര്‍ശിക്കുന്നതിനിടെ ഡോക്ടറോട് കയര്‍ത്ത് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്.
2,599
ഭാര്യാഭർത്താക്കന്മാർക്ക് ഇടയിൽ ഗൗരവതരമായ അഭിപ്രായ ഭിന്നതകൾ ഉയർന്നുവരുന്നെങ്കിലോ?