Unnamed: 0
int64
0
1.84M
text
stringlengths
76
106k
3,200
സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് അന്തിക്കാട് സംവിധാനം ചെയ്യുന്ന ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ദുൽഖറിപ്പോൾ.
3,201
കത്വവയില്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയെ തിരിച്ചറിയുന്ന രീതിയില്‍ പേരും ചിത്രവും പ്രസിദ്ധീകരിച്ച എല്ലാ മാധ്യമസ്ഥാപനങ്ങള്‍ക്കും 10 ലക്ഷം രൂപ വിതം പിഴയിട്ടു.
3,202
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
3,203
പ്രാർഥിക്കുമ്പോൾ ഒരു ക്രിസ്‌ത്യാനിക്ക് തോന്നുന്ന സംസാര സ്വാതന്ത്ര്യം, ദൈവത്തോട്‌ അയാൾക്ക് എത്രത്തോളം സ്‌നേഹമുണ്ട് എന്നതിനെയും ദൈവത്തിൽനിന്നുള്ള സ്‌നേഹം അയാൾക്ക് എത്രത്തോളം അനുഭവിച്ചറിയാൻ കഴിയുന്നുണ്ട് എന്നതിനെയും ആശ്രയിച്ചിരിക്കുന്നു.
3,204
നീതിയെക്കുറിച്ചുള്ള യഹോവയുടെ വീക്ഷണമാണു നമുക്കുള്ളതെന്ന് ആ സാഹചര്യത്തിൽ നമ്മൾ കാണിക്കുമോ?
3,205
കേന്ദ്ര ഏജൻസികൾ മാത്രമല്ല സംസ്ഥാന ഏജൻസികൾ വരെ പിണറായി സർക്കാരിന്റെ അഴിമതി തുറന്നു കാട്ടുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലും കെഎസ്എഫ്ഇ ചിട്ടിയിലും അഴിമതി നടന്നെന്നു പറയുന്നതു വിജിലൻസാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ പേരിൽ കേസെടുത്തതും വിജിലൻസാണ്. കേന്ദ്ര ഏ...
3,206
ആപ്പ് ഉപയോഗിച്ച് ഓണ്‍ലൈനായി അക്കൗണ്ട് ആരംഭിക്കാനുള്ള സൗകര്യം ഉടന്‍ ലഭ്യമാക്കും
3,207
വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാറുമായി പങ്ക് വെക്കാന്‍ സന്നദ്ധമാണെന്നും അറിയിച്ചിരുന്നു.
3,208
എന്നാല്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് അത്ര സുഖകരമായ വാര്‍ത്തയല്ല ധരംശാലയില്‍ നിന്ന് പുറത്തുവരുന്നത്.
3,209
ഇദ്ദേഹത്തെ ഉടന്‍ തന്നെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
3,210
അമ്രാമിന്റെ പുത്രന്മാര്‍അഹരോന്‍ , മോശെ. അഹരോനും പുത്രന്മാരും അതിവിശുദ്ധവസ്തുക്കളെ ശുദ്ധീകരിപ്പാനും യഹോവയുടെ സന്നിധിയില്‍ ധൂപംകാട്ടുവാനും അവന്നു ശുശ്രൂഷചെയ്‍വാനും എപ്പോഴും അവന്റെ നാമത്തില്‍ അനുഗ്രഹിപ്പാനും സദാകാലത്തേക്കും വേര്‍തിരിക്കപ്പെട്ടിരുന്നു.
3,211
മുംബൈ ബിഹാറി യുവതി നല്കിയ ലൈംഗിക പീഡന കേസില് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി സമര്പ്പിച്ച മുന്കൂര് ജാമ്യാപേക്ഷയില് ഇന്ന് വിധി പറയും ഇന്നലെ.
3,212
പിന്നീട് പ്രഗ്യയെ ഭോപ്പാലില്‍ ബി. ജെ. പി സ്ഥാനാര്‍ത്ഥിയാക്കിയത് താനാണെങ്കിലും മഹാത്മാ ഗാന്ധിയെ അവഹേളിച്ചതിന് പ്രഗ്യാ സിംഗ് ഠാക്കൂറിനോട് തനിക്ക് ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
3,213
നബി(സ)യുടെ ഭാര്യമാരില് ഒരൊറ്റ കന്യക മാത്രമേ ഉണ്ടായിട്ടുള്ളു ബാക്കിയെല്ലാം വിധവകളോ വിവാഹ മോചിതകളോ ആയിരുന്നു ഉറ്റ മിത്രവും ഏറ്റവും അടുത്ത അനുയായിയുമായ അബൂബക്റിന്റെ ഇളയ മകള് ആഇശയാണ് നബി വിവാഹം കഴിച്ച ഏക കന്യക ഇവരെ ശൈശവത്തിലാണ് നബി കല്യാണം കഴിച്ചതെന്നാണ് പൊതുവെ എല്ലാവരും വിശ്വസിച്ചു പോരുന്നത് വിമര്ശകര്ക്ക് വളം വെച്ചുകൊടുക്...
3,214
മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ ഏറ്റവും അവസാനമുള്ളത്.
3,215
പരിയാരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ഇദ്ദേഹം ചികിത്സയിലുള്ളത്.
3,216
അയോധ്യ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണ ആവശ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ അയോധ്യയിലെത്തി
3,217
എന്നിട്ടും മിശി ഹാ യെ ക്കു റി ച്ചു പഠിച്ച കാര്യങ്ങൾ ധ്യാനി ക്കു ക യും തന്‍റെ കുടും ബം പതിവാ യി ചെയ്‌തി രു ന്ന തു പോ ലെ അവിടത്തെ സിന ഗോ ഗിൽ യോഗ ങ്ങ ളിൽ സംബന്ധി ക്കു ക യും ചെയ്യു ന്ന തിൽ അവൾ തുടർന്നു. — ലൂക്കോസ്‌ 2: 19, 51. 4: 16.
3,218
കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ എംപിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ചാണക്യപുരിയിലുള്ള നക്ഷത്ര ഹോട്ടലിലാണ് പരിശോധന നടത്തിയത്.
3,219
മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കാന്‍ ഒന്‍പത് ചിത്രങ്ങളാണ മാറ്റുരയ്ക്കുന്നത്.
3,220
വാണിജ്യ വ്യവസായ മന്ത്രാലയം കുരുമുളകിന് വാണിജ്യമന്ത്രാലയംകുറഞ്ഞ ഇറക്കുമതിവില നിശ്ചയിച്ചു ആഭ്യന്തരകുരുമുളകിന്റെവിലയിടിവ്മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ ഇറക്കുമതിചെയ്യുന്ന കുരുമുളകിന് കുറഞ്ഞ വില നിശ്ചയിക്കണമെന്ന സ്‌പൈസസ്സ്‌ബോര്‍ഡിന്റെ നിര്‍ദ്ദേശംകേന്ദ്ര വാണിജ്യവ്യവസായ മന്ത്രാലയംഅംഗീകരിച്ചു.
3,221
മുംബൈ സബർബൻ റെയിൽവേയുടെ ഹാർബർ ലൈനിലാണ് മാൻഖുർദ് റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്.
3,222
249 സിസി 4-വാൽവ്, സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇഞ്ചക്ഷൻ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് മോട്ടോർസൈക്കിളിന് കരുത്തേകുന്നത്
3,223
റാലിയിൽ പങ്കെടുക്കുന്നവർ താമസിച്ച മോട്ടി മഹൽ ഹോട്ടലിൽ നിന്ന് മാംഗ്ലൂർ ഫോറം മാൾ വരെയായിരുന്നു ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള ചെറു റാലി നടന്നത്
3,224
അരുവി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ദേയയായ അദിതി ബാലനാണ് നായികയായി എത്തുന്നത്.
3,225
കുടുംബവഴക്കിനിടെ  ഭാര്യ വെട്ടേറ്റു മരിച്ചു. ഭർത്താവിനായി പൊലീസ് തിരച്ചിലാരംഭിച്ചു. ഗവി സ്വദേശിനി രാജലക്ഷ്മി (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം ഭർത്താവ് രാജ കടന്നുകളഞ്ഞതായി പൊലീസ് പറഞ്ഞു
3,226
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കേസിലെ പ്രതിയായ നടന്‍ ദിലീപിന് കൈമാറരുതെന്ന് സംസ്ഥാന സര്‍ക്കാ ര്‍ സുപ്രീം കോടതിയില്‍.
3,227
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്ന പരിഹാരത്തിന് ചര്‍ച്ചകള്‍ തന്നെയാണ് പോംവഴിയെന്ന് പാക് വിദേശകാര്യ വക്താവ് നഫീസ്…
3,228
ആഭ്യന്തര സര്‍വീസുകള്‍ കൊച്ചി നാവിക വിമാനത്താവളത്തില്‍ നിന്ന് നടത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
3,229
ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സമാജ്‌വാദി പാർട്ടിയിൽ (എസ്‌പി) വൻ അഴിച്ചുപണിയുമായി അധ്യക്ഷൻ അഖിലേഷ് യാദവ്. സംസ്ഥാന നിർവാഹക സമിതി, ജില്ലാക്കമ്മിറ്റികൾ, യുവജനവിഭാഗങ്ങൾ എന്നിവയടക്കം എല്ലാ യൂണിറ്റുകളും പിരിച്ചുവിട്ടു. എന്നാൽ സംസ്ഥാന പ്രസിഡന്റ് നരീഷ് ഉത്തമിനെ പദവിയിൽ നിലനിർത്തി. പുതിയ നിർവാഹക സമിത...
3,230
ഇയാദ് അബുഹെവെയ്ല എന്ന ഒരു പത്രപ്രവർത്തകൻ അവളെ പ്രതിഷേധങ്ങൾക്കിടയിൽ അഭിമുഖം ചെയ്തിരുന്നു.
3,231
മക്കളായ ഹൻസികയും ദിയയും ഒന്നിച്ചുള്ള ഏതാനും ടിക്‌ടോക് വീഡിയോകൾ പങ്കുവയ്ക്കുകയാണ് കൃഷ്ണകുമാർ ഇപ്പോൾ.
3,232
പ്രമേഹ രോഗികളുടെ ഭക്ഷണക്രമത്തെക്കുറിച്ച് സണ്റൈസ് ഹോസ്പിറ്റല് ഡയറ്റീഷ്യന് എസ്ദീപ.
3,233
ഗുർമീതിന് പുറമെ മറ്റ് പ്രതികളായ കുല്‍ദീപ് സിംഗ്, നിര്‍മല്‍ സിംഗ്, കിഷന്‍ ലാല്‍ എന്നിവരും ജീവ പര്യന്തം ശിക്ഷ അനുഭവിക്കണം.
3,234
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്കും വനിതാ ഭാരോദ്വഹന താരം മീരാഭായ് ചാനുവിനും രാജ്യത്തെ പരമോന്നര് കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം.
3,235
ബംഗലൂരു: അയല്‍ക്കാരിയായ കൂട്ടുകാരിയെ ബലാത്സംഗം ചെയ്യാന്‍ ഭര്‍ത്താവിനെ പ്രേരിപ്പിച്ച യുവതി അറസ്റ്റില്‍.
3,236
കാന്തീകരിക്കപ്പെട്ട സൗര പ്ലാസ്മ സൂര്യന്റെ കാന്തികക്ഷേത്രത്തെ ബഹിരാകശത്തേക്ക് വഹിച്ചുകൊണ്ടു പോകുന്നു, ഇത് ഗ്രഹാന്തര കാന്തികക്ഷേത്രത്തിന്റെ രൂപവത്കരണത്തിനു കാരണമാകുന്നു.
3,237
മ്യാന്‍മറിലെ രാഖൈനില്‍ ഉണ്ടായ സൈനിക നടപടിയെ തുടര്‍ന്ന് ലക്ഷക്കണക്കിന് റോഹിങ്ക്യകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.
3,238
വരാനിരിക്കുന്ന ബുദ്ധിമുട്ടേറിയ ആ ദിനങ്ങളെ നേരിടാൻ എല്ലാ അമേരിക്കരും തയ്യാറായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുകയാണ്'' കഴിഞ്ഞ ദിവസം വൈറ്റ്ഹൗസിൽ നടന്ന പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
3,239
ഇതു ദ്രവീകൃത പെട്രോളിയം വാതക സംഭരണശേഷി വര്‍ധിപ്പിക്കുകയും റോഡ് വഴിയുള്ള വാതകനീക്കം കുറച്ചുകൊണ്ടുവരികയും ചെയ്യും.
3,240
ക്രിസ്‌തീയ സഭയുടെ ചരിത്രം ക്രിസ്‌തുവിന്‍റെ രാജകീയാധികാരത്തിനു സാക്ഷ്യം വഹിക്കുന്നതെങ്ങനെ?
3,241
കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും മുല്ലപ്പള്ളി പറഞ്ഞു.
3,242
2014ലെ തിരഞ്ഞെടുപ്പില്‍ ബിജെപി മുഴുവന്‍ സീറ്റിലും ജയിച്ചതാണ് നിലവിലുള്ള ചിത്രം
3,243
കോഡിന്റെയും ഡാറ്റയുടെയും പരസ്പര കൈമാറ്റം ലിസ്പിന് തൽക്ഷണം തിരിച്ചറിയാൻ കഴിയുന്ന വാക്യഘടന നൽകുന്നു.
3,244
യോഗീശ്വരനും അതിഥിയും ഇതിന്നിടയിൽ അന്യോന്യം വളരെ സ്നേഹവിശ്വാസമുളളവരായി തീർന്നു അതിഥി യോഗീശ്വരന്റെ ഭവനത്തിൽ കാലക്ഷേപംചെയ്വാനുളള സുഖവും യോഗീശ്വരന്റെ അപരിമിതമായിരിക്കുന്ന വിജ്ഞാനവും വിസ്മയനീയനായ ബുദ്ധിചാതുര്യവും ലൗകികവിഷയങ്ങിലെ പരിചയവും ശീലഗുണവും കണ്ടു്.
3,245
2021ലെ അറ്റ പലിശ വരുമാനം 17.8 ശതമാനം ഉയർന്ന് 15,665.42 കോടി രൂപയായി ഉയർന്നു.
3,246
കഴിഞ്ഞവര്‍ഷത്തെ ലേലത്തില്‍ 3 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്നും താരത്തെ വാങ്ങിയത്.
3,247
സബീന ശിഖ്‌ലിൻസ്കായ ക്യൂറേറ്റ് ചെയ്ത കലാ പ്രോജക്ടുകളിൽ സാമൂഹിക വിഷയത്തിനും ഉയർന്ന മുൻ‌ഗണനയുണ്ട്.
3,248
ഇതിനിടെ നടന്ന ഐ പി എല്‍ താരലേലത്തില്‍ സ്റ്റോക്‌സിനെ 12.5 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കുകയും ചെയ്തിരുന്നു.
3,249
മറ്റൊരു വാഹനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ. പി. സി. സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അനുഗമിച്ചിരുന്നു.
3,250
അസം, മേഘാലയ, ത്രിപുര, ബിഹാർ, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടക, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാകും സന്ദർശനം നടത്തുക.
3,251
എന്‍റെ ജനങ്ങളേ, ഞാന്‍ നിങ്ങളോട് ഇതിന്‍റെ പേരില്‍ യാതൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. എനിക്കുള്ള പ്രതിഫലം എന്നെ സൃഷ്ടിച്ചവന്‍ തരേണ്ടത് മാത്രമാണ്‌. നിങ്ങള്‍ ചിന്തിച്ച് ഗ്രഹിക്കുന്നില്ലേ?
3,252
നമുക്ക് ഗവണ്മെന്റിനെ കൂടാതെ കഴിയില്ല എന്നാൽ നമുക്ക് വേണ്ടത് കൂടുതൽ മികച്ചതാണ്
3,253
ഈ ദ്രാവകം ശരീരത്തിൽ എല്ലാ അവയവങ്ങളുടെയും സിസ്റ്റങ്ങളുടെയും പ്രവർത്തനങ്ങളെ ബാധിക്കുന്നു.
3,254
'ശ്രീ ബാലഭാസ്‌ക്കര്‍ സംഗീതസംവിധാനം നിര്‍വഹിച്ച മോക്ഷത്തിലൂടെയാണ് എന്റെ സംഗീത ജീവിതം ആരംഭിച്ചത്.
3,255
നിങ്ങളുടെ ഭാര്യമാര്‍ മക്കളില്ലാതെയാണ് മരിക്കുന്നതെങ്കില്‍ അവര്‍ വിട്ടേച്ചുപോയ സ്വത്തിന്റെ പാതി നിങ്ങള്‍ക്കുള്ളതാണ്. അഥവാ, അവര്‍ക്ക് മക്കളുണ്ടെങ്കില്‍ അവര്‍ വിട്ടേച്ചുപോയതിന്റെ നാലിലൊന്നാണ് നിങ്ങള്‍ക്കുണ്ടാവുക. ഇത് അവര്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കിലതും കഴിച്ചുള്ളതില്‍ നിന്നാണ്. നിങ്ങള്‍ക്ക് മക്കളില്ലെങ്കില്‍ നി...
3,256
ചെന്നൈ: ഒരു മാസത്തിനുള്ളില്‍ 12 ഐ ഫോണുകള്‍ മോഷ്ടിച്ച ഫഌപ്കാര്‍ട്ട് ഏജന്റ് പിടിയില്‍. ചെന്നൈയിലെ വാഷര്‍മെന്‍പെറ്റ് ഏരിയയില്‍ ഡെലിവെറി നടത്തിയിരുന്ന നവീന്‍(21) അറസ്റ്റിലായത്. ഡെലിവെറി നല്‍കുന്ന ഉത്പനങ്ങള്‍ വീട്ടില്‍ എത്തിച്ച് ഐ ഫോണുകള്‍ക്ക് പകരം ചൈന ഫോണുകള്‍ വെയ്ക്കുകയാണ് ചെയ്യുന്നത്. ഐ ഫോണ്‍ വാങ്ങിയ ഉപഭോക്താവ് കമ്പനിയില...
3,257
ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചേര്‍ന്നാണ് പദ്ധതി ഉദ്ഘാടനം ചെയുക .
3,258
ജംഇയ്യത്തുൽ മുഅല്ലിമീൻ 60ാം വാര്ഷികം ഒമാൻ തല പ്രചരണ സമ്മേളനം 13 ന് ഗോബ്രയില്.
3,259
കാരണം, അത്തരം ഏജൻസികൾ ഏതു രാജ്യങ്ങളിലാണോ ഉള്ളത്‌ അവിടത്തെ തൊഴിൽ അവസരങ്ങളെ അതു വൻതോതിൽ വർധിപ്പിക്കുന്നു.
3,260
ലംബോർഗിനിയുടെ പരമ്പരാഗത ഹൈ-ഗ്ലോസ്സ് നാല്-ലെയർ പേൾ നിറങ്ങളായ ഗിയല്ലോ ഇൻറ്റി, അരാൻസിയോ ബോറാലിസ്, വെർഡെ മാന്റിസ് എന്നിവയുമായി സമന്വയിപ്പിച്ച പുതിയ ടു-ടോൺ കളർ ഓപ്ഷൻ, ഉയർന്ന ഗ്ലോസ് ബ്ലാക്ക് റൂഫ്, റിയർ ഡിഫ്യൂസർ, സ്പോയിലർ ലിപ് എന്നിവയുമായി സംയോജിപ്പിച്ചിരിക്കുന്നു
3,261
ലോകകപ്പിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി കളിക്കുമെന്ന് വ്യക്തമാക്കി ടീം മാനേജ്‌മന്റ്.
3,262
മദ്രസ്സകള്‍ പൂട്ടണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് വഖഫ് ബോര്‍ഡ് മേധാവി വസീം റിസ്വി മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും അടുത്തിടെ കത്തെഴുതിയിരുന്നു. മദ്രസകള്‍ അടച്ചു പൂട്ടണമെന്നും, ഇല്ലെങ്കില്‍ തീവ്രവാദികളെ വളര്‍ത്തുന്ന കേന്ദ്രമായി മാറുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
3,263
‘ നഗരത്തിൽ യഹോവയുടെ സാക്ഷികളുടെ ശ്രദ്ധേയമായ സാന്നിധ്യത്തെയും ലാഭേച്ഛകൂടാതെയുള്ള അവരുടെ വേലയെയും ’ കുറിച്ച് മറ്റ്‌ ഉദ്യോഗസ്ഥന്മാർ എടുത്തു പറഞ്ഞിട്ടുണ്ട്.
3,264
ഭാരവാഹികള്‍ : റഹൂഫ് മശഹൂര്‍ തങ്ങള്‍ (പ്രസിഡണ്ട്),ഫാറൂഖ് ഹമദാനി (ജനറല്‍ സിക്രട്ടറി),സുബൈര്‍ റവാബി (ട്രഷറര്‍),ഹത്തീഖ് കൊല്ലം ,അഹമ്മദ് കടലൂര്‍ , മജീദ് നന്തി (വൈസ് പ്രസിഡണ്ടുമാര്‍ ),ഫവാസ് കാട്ടൊടി ,അനുഷാദ് തിക്കോടി ,ഗഫൂര്‍ മമ്മു (സിക്രട്ടറിമാര്‍).
3,265
ജമ്മു കശ്‌മീരിൽ പിഡിപിയുമായുളള സഖ്യം പിൻവലിക്കുന്നുവെന്ന് ബിജെപിയാണ് അറിയിച്ചത്.
3,266
ശ്രീലങ്കക്കെതിരായ പരമ്പര തോല്‍വിക്കു പിന്നാലെ ക്യാപ്റ്റന്‍സിയും ടീമിലെ സ്ഥാനവും നഷ്ടപ്പെട്ട് പാക്ക് താരം സര്‍ഫ്രാസ് അഹമ്മദ്
3,267
ഇതാണ് സമൂഹത്തില്‍ നാണയപ്പെരുപ്പം സ്ഥിരമായി ഉള്ളതിന് കാരണം. കാരണം, ഈ സംവിധാനത്തില്‍ നിർമ്മിക്കപ്പെട്ട തുടര്‍ച്ചയായുള്ള കുറവ് നികത്താൻ
3,268
ഒരു ക്രിക്കറ്ററാവുന്നതിന്­ മുമ്പ് ധോനി ഫുട്ബോളും ബാഡ്മിൻ്റണുമെല്ലാം ധാരാളം കളിച്ചിട്ടുണ്ട്.
3,269
ദക്ഷിണേന്ത്യയിലാകെ സൂപ്പർ ഹിറ്റായ തെലുങ്ക് ചിത്രം 'അർജുൻ റെഡ്ഡി'യുടെ ഹിന്ദി റീമേക്കാണ് കബീർ സിങ്.
3,270
 അമിത് ഷാ സ്ഥാനമൊഴിയണം . ജയ്‌ ഷാക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്- Amit Shah must step down: Congress seeks probe
3,271
33 ശതമാനം വനിതാ സംവരണം പാർലമെന്ററി സ്ഥാനങ്ങളിൽ ഉറപ്പുനൽകുന്ന പ്രകടന പത്രികയാണ് കോൺഗ്രസിന്റേത്.
3,272
മധ്യപ്രദേശില്‍ ബിജെപിക്കൊപ്പം ഇഞ്ചോടിഞ്ച് പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തുന്നത്.
3,273
രാജ്യം കോവിഡ്- 19നെതിരായി നടത്തുന്ന പോരാട്ടത്തില്‍ പ്രതികരണാത്മകമായ പങ്കു വഹിച്ചതിനു മുഖ്യമന്ത്രിമാരെ പ്രധാനമന്ത്രി നന്ദി അറിയിച്ചു. താഴെത്തട്ടില്‍നിന്നുള്ള പ്രതികരണങ്ങള്‍ ഉള്‍ക്കൊണ്ടു നല്‍കിയ വിലയേറിയ അഭിപ്രായങ്ങള്‍ക്കും നന്ദി പറഞ്ഞു.
3,274
കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍.
3,275
ഡോക്ടര്മാരെയും ഞെട്ടിച്ച് ഹനാന് ഓണ്ലൈന് മീന് കച്ചവടം അപൂര്വ പെണ്കുട്ടിയെന്ന് ഡോക്ടര്.
3,276
തിരുവനന്തപുരം: സുപ്രീം കോടതിയില്‍ നിന്ന് രൂക്ഷമായ വിമര്‍ശനത്തിന് പിന്നാലെ ടി. പി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചു.
3,277
അതുകൊണ്ടുതന്നെ മഴപെയ്യുമ്പോഴൊക്കെ വെള്ളം ഭൂമിക്കടിയിലേക്ക് ഊര്‍ന്നിറങ്ങി ഭൂര്‍ഗഭജലനിരപ്പ് വര്‍ദ്ധിപ്പിക്കുന്നതിന് പകരം ഒഴുകിപോവുകയായിരുന്നു.
3,278
‘ കുട്ടി സ്‌നാ ന മേൽക്കാ ത്തി ട ത്തോ ളം അവനെ പുറത്താ ക്കാൻ കഴിയി ല്ല ല്ലോ ’ എന്നാണ്‌ അവരുടെ ധാരണ.
3,279
കോവിഡ് കാലത്തെ പ്രശ്നങ്ങള്‍ക്ക് ലോകരാഷ്ട്രങ്ങൾ ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിച്ചത് ഭാരതത്തിലേക്കു നോക്കിയാണെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത് പറഞ്ഞു. കേസരി വാരികയുടെ ആസ്ഥാന മന്ദിരവും മാധ്യമ പഠന ഗവേഷണ കേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
3,280
പിതാവ് രാജീവ് ഗാന്ധിക്കുവേണ്ടിയും മുത്തശ്ശി ഇന്ദിരാഗാന്ധിക്കുവേണ്ടിയും ജവഹര്‍ലാല്‍ നെഹ്റുവിനു വേണ്ടിയും പിതൃതര്‍പ്പണം നടത്തി.
3,281
'ഓരോ കുടുംബത്തില്‍ നിന്നും ഓരോ പൗരനിലേയ്ക്ക്'' ആനുകൂല്യങ്ങള്‍ വ്യാപിച്ചതിലൂടെ 2018 ഓഗസ്റ്റ് 28ന് ശേഷം തുടങ്ങിയ പി.എം.ജെ.ഡി.വൈ അക്കൗണ്ടുകള്‍ക്കും പുതിയ റുപേ കാര്‍ഡുള്ളവര്‍ക്കുമുള്ള അപകട ഇന്‍ഷ്വറന്‍സ് പരിധി ഒരു ലക്ഷം രൂപയില്‍ നിന്നും 2 ലക്ഷം രൂപയായി ഉയര്‍ത്തി.
3,282
സര്‍ക്കാര്‍ ഏറ്റെടുത്തതുള്‍പ്പെടെയുള്ള 628 ഏക്കര്‍ സ്ഥലം സ്വകാര്യസംരംഭകര്‍ക്ക് നല്‍കുന്നതും സര്‍ക്കാര്‍ എതിര്‍ക്കുകയാണ്.
3,283
ഭരണഘടനയുടെ 141, 144 അനുച്ഛേദങ്ങൾ വ്യവസ്ഥപ്പെടുത്തിയിട്ടുള്ള കാര്യമാണിതെന്നും കോടതി പറഞ്ഞു.
3,284
ഇവരുടെ ഡ്രൈവര്‍ ശ്യാംവര്‍ റായി, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍.
3,285
മലിനീകരണവും ഈർപ്പവുമുള്ള അന്തരീക്ഷത്തിൽ കേ‍ാവിഡ് വൈറസിന്റെ തീവത്ര വലിയ തേ‍ാതിലെന്നു നിഗമനം. ഇത്തരം കാലവസ്ഥയിൽ വൈറസ് കൂടുതൽ സമയം നിലനിൽക്കുന്നതാണ് ഇതിനുകാരണമെന്ന് ലേ‍ാകപ്രശസ്ത മെഡിക്കൽ ജേണലായ ലാൻസെറ്റിൽ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച പഠനറിപ്പേ‍ാർട്ടിൽ നീരീക്ഷിക്കുന്നു.
3,286
കേന്ദ്ര ആയുഷ് മന്ത്രാലയം, കേരള ടുറിസം, അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻ ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് ആദ്യ യോഗ അമ്പാസിഡേഴ്സ് ടൂർ സംഘടിപ്പിച്ചത്.
3,287
1991 മുതല്‍ 96 വരെയുള്ള കാലയളവില്‍ മുഖ്യമന്ത്രിയായിരിക്കേ ജയലളിത അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണു കേസ്
3,288
നിരപരാധികളെ കുടുക്കുന്നതിന് ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യുന്നു: അലഹാബാദ് ഹൈക്കോടതി
3,289
2016 ആണ്ട് പൂര്ത്തിയാകുമ്പോള് ലോകവിപണിയില് 10 ശതമാനം വിപണിവിഹിതം പിടിക്കാനാണ് നിസ്സാന്റെ പദ്ധതി
3,290
സാത്താന്‍റെ “തന്ത്രങ്ങളെ ” ക്കുറിച്ചും അവൻ ആളുകളെ വഴിതെറ്റിക്കുന്ന രീതികളെക്കുറിച്ചും അറിഞ്ഞിരിക്കുന്നതും പ്രധാനമാണ്‌.
3,291
തൊഴിലില്ലായ്‌മയ്‌ക്ക് ഇടയാക്കിയതോ, ഈ അടുത്ത കാലത്ത്‌ രാഷ്‌ട്രം നേരിട്ട സാമ്പത്തിക തകർച്ചയും.
3,292
ലക്ഷ്മി നരസിംഹക്ഷേത്രം പണിതതിനും മുമ്പേ നിര്‍മ്മിക്കപ്പെട്ടതാണ് ഈ ക്ഷേത്രമെന്നാണ് കരുതുന്നത്
3,293
റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങളിലും മറ്റും സജീവമായിരുന്നു ആന്‍സി.
3,294
ടൊവീനോയുടെ സിനിമ അപ്പോള് ഇതില് ലിപ് ലോക്ക് ഉണ്ടോ' ആകാംക്ഷയോടെ നടി റെബ മോണിക്ക.
3,295
കോടതി ശബരിമല ദര്‍ശനം നടത്തിയ യുവതികളുടെ പട്ടിക ആവശ്യപ്പെട്ടാല്‍ ഇതേ പട്ടികയായിരിക്കും നല്‍കുക.
3,296
എൻഫോഴ്മെന്റ് ഡയറക്ട്രേറ്റ് ചുമത്തിയ കേസിൽ ഡൽഹി ഹൈക്കോടതി പി ചിദംബരത്തിന് ജാമ്യം നിഷേധിച്ചിരുന്നു.
3,297
ദല്‍ഹി വഖഫ് ബോര്‍ഡ് നല്‍കുന്ന ശമ്പളം വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട് കേജ്‌രിവാളിനെ കാണാനെത്തിയ സംഘത്തിലെ അംഗമായിരുന്നു ഇംറാന്‍.
3,298
എപിജെ അബ്ദുള്‍ കലാമിന്റെ മരണത്തോടെ രാജ്യത്ത് ഏഴ് ദിവസം ദു:ഖാചരണം പ്രഖ്യാപിച്ചിരിയ്ക്കുകയാണ്
3,299
ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതി മരിച്ചതായി സ്ഥിരീകരിച്ചു.