Unnamed: 0 int64 0 1.84M | text stringlengths 76 106k |
|---|---|
500 | പച്ചക്കറികളോടൊപ്പം പയര്‍ വര്‍ഗ്ഗങ്ങളും ഇറച്ചി, മത്സ്യം, പാലുല്പന്നങ്ങള്‍ തുടങ്ങിയവകള്‍ക്കും വില വര്‍ദ്ധിച്ചു. |
501 | ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിയാവും. |
502 | മന്ത്രിതല സമിതി നിലവില്‍ പുറപ്പെടുവിച്ചിരിക്കുന്ന നിര്‍ദേശങ്ങളുടെ തുടര്‍ച്ചയായി, ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ പരസ്പര സമ്പര്‍ക്കവും കൂടിച്ചേരലും കുറയ്ക്കുന്നതിന് പഴ്‌സനല്‍ ആന്റ് ട്രെയിനിംഗ് വകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചു. |
503 | രണ്ടുമാസം മുമ്പ് അവതരിപ്പിക്കപ്പെട്ട പ്രീമിയം 150 സിസി ഹോണ്ട ബൈക്ക്, സിബി ട്രിഗര് ലോഞ്ച് ചെയ്തു |
504 | ജാർഖണ്ഡിൽ പുതുയുഗത്തിന്റെ തുടക്കമെന്നു പ്രഖ്യാപിച്ച് ‘സങ്കൽപ് ദിവസ്’ എന്ന പേരിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തിയത്. |
505 | ബിയാസ് നദിക്ക് കുറുകെ നിര്‍മിച്ചിരിക്കു ഈ അണക്കെട്ട് പ്രാഗ് പൂരില്‍ സ്ഥിതി ചെയ്യുന്ന പ്രധാന അണക്കെട്ടാണ് |
506 | എല്ലാവരേയും പോലെ, എന്റെ ജീവിതവും വിജയ പരാജയങ്ങളിലൂടെയും സന്തോഷത്തിലൂടെയും സങ്കടങ്ങളിലൂടെയുമെല്ലാം കടന്നു പോയി. |
507 | സംഭവത്തെ കുറിച്ച് ശ്രീലങ്കയുടെ ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. |
508 | സംസ്ഥാനത്ത് ഏറ്റവുമധികം തൈറോയിഡ് ക്യാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. |
509 | കുഞ്ഞിന്റെ പിതാവിനെ കണ്ടെത്താനുള്ള അവരുടെ ശ്രമം പരാജയപ്പെടുമ്പോൾ, അവർ കുഞ്ഞിനെ വളർത്തി കിങ്ങിണി എന്ന് പേരിടാൻ തീരുമാനിക്കുന്നു. |
510 | സദാശിവന്റെ അഞ്ച് മുഖങ്ങൾ ചിലപ്പോൾ മഹാദേവ, പാർവതി, നന്ദി, ഭൈരവ, സദാശിവ എന്നിവരുമായി തിരിച്ചറിയപ്പെടുന്നു. |
511 | ഇയാള്‍ ആത്മഹത്യ ചെയ്തതാണോ അതോ കൊലപാതകമാണോ എന്ന് അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ തീരുമാനിക്കാന്‍ കഴിയില്ലെന്ന് പോലീസ് പറഞ്ഞു. |
512 | ഇത്തരം അതിക്രമങ്ങളെ ഇനി ഫൗസിസം എന്നും വിളിക്കാവുന്നതാണ്എന്നു കൂടി ചേര്ക്കാവുന്നതാണ്വളരെ നന്നായി എഴുതിഅഭിനന്ദനങ്ങള്. |
513 | മോഡിയുടെ തട്ടകത്തിൽ പോലും ഈയിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ ശക്തമായ മുന്നേറ്റമാണ് കോൺഗ്രസ് നടത്തിയത്. |
514 | ഇത്തരത്തിലുള്ള പ്രതിഷേധം അനുവദിക്കാന്‍ പാടില്ലായിരുന്നുവെന്ന് കേസില്‍ ഹര്‍ജി സമര്‍പ്പിച്ച അഭിഭാഷകരിലൊരാളായ അമിത് സാഹ്നി പറഞ്ഞു. |
515 |
1974 മുതൽ 1977 വരെ സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു ഫക്രുദ്ദീൻ അലി അഹമ്മദ്.
1905 മേയ് 13-ന് സാൽനൂർ അലി അഹമ്മദ്, റുഖിയ സുൽത്താൻ ദമ്പതികളുടെ മകനായി ജനിച്ചു..
ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജ്, സെന്റ് കാതറീൻ കോളേജ്,കേംബ്രിഡ്ജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കോൺഗ്രസ് പാർട്ടിയിലെ സജീവ പ്രവ... |
516 | ഇന്ത്യ ഒരു പുതിയ പ്രധാനമന്ത്രിയെ കാണും: രാഹുലിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ അഖിലേഷ് യാദവ് |
517 | പേഴ്സണല്‍ മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം/എം എസ്ഡബ്ള്യു/എംബിഎ അല്ലെങ്കില്‍ പേഴ്സണല്‍ മാനേജ്മെന്റില്‍ പിജി ഡിപ്ളോമ. |
518 | ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ എ കെ വിശ്വനാഥനാണ് ഇത്തരത്തില്‍ ഒരു ആശയം ആവിഷ്‌കരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |
519 | കേരളത്തിലേക്ക് ഒരു ലക്ഷം കോടി രൂപയാണ് വിദേശ മലയാളികളുടെ അധ്വാന ഫലമായി എത്തിയതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു |
520 | കൊച്ചി: വിഎം സുധീരന്‍ കെപിസിസി അധ്യക്ഷപദം ഒഴിഞ്ഞതോടെ കേരളത്തിലെ കോണ്‍ഗ്രസിന് ആദര്‍ശമുഖം നഷ്ടമായെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെകെ രാമചന്ദ്രന്‍ മാസ്റ്റര്‍. |
521 | നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാവായ മൈക്രോമാക്സ് ഇന്‍ഫോമാറ്റിക്സ് തങ്ങളുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകള്‍ വിപണിയിലിറക്കി. |
522 | ഡൽഹി ഇന്ത്യയും അമേരിക്കയും തമ്മിൽ മൂന്ന് ധാരണാപത്രങ്ങളിൽ ഒപ്പിട്ടു ഇന്ത്യ സന്ദർശിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാള്ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആണ്. |
523 | യഹോവയിൽ നിന്നുള്ള സമൃദ്ധമായ അനുഗ്രഹങ്ങൾ നമ്മെ കാത്തിരിക്കുന്നു എന്ന കാര്യം നമുക്ക് സദാ മനസ്സിൽപ്പിടിക്കാം. — മലാഖി 3: 10. |
524 | കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ നേരിടാനാണ് സോണിയാ ഗാന്ധി പ്രചാരണത്തിനെത്തുന്നത് |
525 | ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ കഴിഞ്ഞ വര്‍ഷത്തെ വിദ്യാര്‍ഥി പ്രവേശനം ക്രമപ്പെടുത്താന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സ് സുപ്രിം കോടതി റദ്ദാക്കി. കോടതി ഉത്തരവ് മറികടക്കാനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയതെന്നും ഇത് കോടതികളുടെ അധികാര പരിധിയിലുള്ള ഇടപെടലാണെന്നും സുപ്രിം കോടത... |
526 | എഫ് ഐ ആര്‍ പ്രകാരം “ബെഹ്രോര്‍ വഴി പശുവുമായി കടന്നുപോവുന്ന ആരെയും കൈകാര്യം ചെയ്യും” എന്ന് പെഹ്ലു ഖാനെ അവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. |
527 | ബിഗ് ബോസ് സീസൺ ഒന്നിലെ വിജയ് സാബുമോൻ അബ്ദുസമദ് ആയിരുന്നു ബിഗ് ബോസ് രണ്ടാം സീസണിലെ മത്സരാർത്ഥിയായ രജിത് കുമാറിനെ. |
528 | കാസർഗോഡ്; തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണ്ണാടകയില്‍ നിന്ന് ജില്ലയിലേക്കുളള 17 അതിര്‍ത്തി പോയിന്റുകളില്‍ പോലീസ് പരിശോധന നടത്തും. കുടക്,ദക്ഷിണ കന്നട,കാസര്‍കോട് ജില്ലകളിലെ പോലീസിന്റെ സംയുക്ത പരിശോധനയാണ് ഉണ്ടാകുക.കുടക്,ദക്ഷിണ കന്നട,കാസര്‍കോട് ജില്ലകളിലെ ജില്ലാ കളക്ടര്‍മാരുടെയും ജില്ലാ പോലീസ് മേധാവികളുടെ... |
529 | മുംബൈക്കു വേണ്ടി ക്രുനാല്‍ പാണ്ഡ്യയും ഹര്‍ദിക് പാണ്ഡ്യയും രണ്ടു വിക്കറ്റ് വീതമെടുത്തു. |
530 | “ ലോകത്തിലെ അറിയപ്പെടുന്നതിൽവെച്ച് ഏറ്റവും പഴക്കമുള്ള നൂഡ്‌ൽസ് ” തങ്ങൾ കണ്ടുപിടിച്ചിരിക്കുന്നുവെന്ന് ശാസ്‌ത്രജ്ഞർ പറയുന്നതായി ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. |
531 | ആശുപത്രികള്‍, തുടങ്ങിയുള്ള മറ്റ അവശ്യ സേവനങ്ങള്‍, പൊതു സേവനങ്ങള്‍, മുനിസിപ്പല്‍ സേവനങ്ങള്‍, പൊലീസ് സ്റ്റേഷനുകള്‍, നിര്‍മ്മാണ യൂണിറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ലൈറ്റുകള്‍ തെളിഞ്ഞു കിടക്കും. |
532 | ഇന്ദ്രജിത്തും മഞ്ജു വാര്യരും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍… |
533 | പ്രധാനമന്ത്രിയുടെ ഓഫീസാണ് കോണിന്റെ ഭാര്യയെ അഭിസംബോധന ചെയ്തുള്ള വീഡിയോ ട്വീറ്റ് ചെയ്തത്. |
534 | തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ടി. പി സെൻകുമാറിന്‍റെ പരാതിയിൽ എടുത്ത കേസ് അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. |
535 | ഫിന്‍ലാന്‍ഡില്‍ നടന്ന സാവോ ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണം നേടി നീരജ് ചോപ്ര ഏഷ്യന്‍ ഗെയിംസിനുള്ള മുന്നൊരുക്കം ഗംഭീരമാക്കി. ഏഷ്യന്‍ ഗെയിംസിലെ പ്രധാന എതിരാളിയാകുമെന്ന് കരുതപ്പെടുന്ന ചൈനീസ് തായ്‌പേയിയുടെ ചോ സുന്‍ സെങിനെ മറികടന്നാണ് നീരജ് ചോപ്ര സ്വര്‍ണ്ണം നേടിയതെന്നതും ശ്രദ്ധേയമാണ്. |
536 | വസ്ത്രത്തിൽ മുമ്പേ കറയുണ്ടായിരുന്നെന്ന് അവൾ പറഞ്ഞു. അതുകൊണ്ട് തങ്ങൾക്കൊന്നും ചെയ്യാനാവില്ലെന്നുംവസ്ത്രം പുറത്തേക്കു വലിച്ചെറിയുമെന്നും പറഞ്ഞു. |
537 | കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളാണ് റാഫേൽ ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. |
538 | ദുബായ് ഡാൻസ്ബാറിൽ ജോലിക്കാരിയായിരുന്ന ബിഹാർ സ്വദേശിയായ യുവതിയുടെ പീഡന പരാതിയിയാലാണ് നേരത്തെ ബിനോയിക്കെതിരെ മുംബൈ അന്ധേരി ഓഷിവാര പോലീസ് കേസെടുത്തിരുന്നത്. |
539 | ജമ്മുകാശ്മീരിലെ പുൽവാമാ ജില്ലയിൽ ഭീകരാക്രമണത്തെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു |
540 | പൊലീസ് ശേഖരിച്ച തെളിവുകള്‍ എല്ലാം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. |
541 | അയാളുടെ കാബിനില്‍ നിന്ന് കണ്ണീരോടെ പുറത്തേക്ക് ഓടുന്ന എന്നെ അവള്‍ കണ്ടിരുന്നു. |
542 | മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സമയം നീട്ടിനല്‍കാനുള്ള ശിവസേനയുടെ അപേക്ഷ ഗവര്‍ണര്‍ തള്ളി. എന്‍സിപിയ്ക്ക് ഗവര്‍ണറുടെ ക്ഷണം |
543 | ഇരുവരെയും ഗരുതര പരുക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. |
544 | പ്രധാനപ്പെട്ട നേട്ടങ്ങള്‍:- ദുരന്തം, പശ്ചാത്തല സൗകര്യങ്ങളുടെ കാലാവസ്ഥ പ്രതിരോധം എന്നിവയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള അറിവുകള്‍ സൃഷ്ടിക്കപ്പെടുന്നതിനും അവ കൈമാറ്റം ചെയ്യുതിനുമുള്ള ഒരു വേദിയായി ദുരന്തപ്രതിരോധ പശ്ചാത്തല സൗകര്യ അന്താരാഷ്ട്ര കൂട്ടായ്മ വര്‍ത്തിക്കും. |
545 | എന്നാൽ അമിതമായി ലളിതവത്‌കരിക്കപ്പെട്ട ആ നിഗമനം, നിരവധി വസ്‌തുതകൾ അവഗണിച്ചിട്ടുണ്ട്. |
546 | തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പില്‍ ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. |
547 | ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302ാം വകുപ്പ് പ്രകാരം കൊലപാതകത്തിനാണ് സി ബി ഐ പ്രത്യേക കോടതി ഇവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. |
548 | പിന്നീട് ഇതിലേക്ക് ഏലയ്ക്ക പൊടിച്ചതും കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേര്‍ത്തിളക്കി വറ്റിക്കണം. |
549 | രാഷ്ട്ര നിര്‍മ്മാണത്തില്‍ പരമപ്രധാനമായ പങ്കുവഹിക്കുന്ന എല്ലാ അദ്ധ്യാപകരുടെയും ആത്മസമര്‍പ്പണത്തിനും പ്രതിബദ്ധതയ്ക്കും മുന്നില്‍ ഇന്ത്യ അഭിവാദ്യമര്‍പ്പിക്കുന്നു. |
550 | എന്റെ മകളുടെ വിവാഹത്തില്‍ എല്ലാ അതിഥികള്‍ക്കും ഞാന്‍ കത്ത് കാണിച്ചു, ‘അദ്ദേഹം പറഞ്ഞു. |
551 | കുറ്റാരോപിതരായ അഞ്ചുപേരുടെ അഭിഭാഷകന്‍ രാം ശരണ്‍ നഗറിന് പറയാനുള്ളത് മറ്റൊന്നാണ്, ” മറ്റ് കുറ്റാരോപിതര്‍ക്ക് വേണ്ടി പല അഭിഭാഷകരും ഹര്‍ജി നല്‍കി. |
552 | ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് 141 രാജ്യങ്ങളിലായി ഇന്ന് 90,00,000 - ത്തിലധികം നഴ്‌സുമാരും മിഡ്‌വൈഫുകളും സേവനമനുഷ്‌ഠിക്കുന്നുണ്ട്. |
553 | കന്യാകുമാരിയിലെ അഭിനയത്തിലൂടെയാണ് പ്രാദേശിക ഭാഷയിലുള്ള ആദ്യത്തെ ഫിലിം ഫെയര്‍ അവാര്‍ഡ് കമലിന് ലഭിക്കുന്നത്. |
554 | ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കണ്ട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദ്ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്. |
555 | ഇതിന്റെ പേരില്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും ഇസിലിനെതിരെയുള്ള പോരാട്ടത്തില്‍ അമേരിക്കയുടെ ആഗോള പ്രതിനിധിയായിരുന്ന ബ്രറ്റ് മാക് ഗര്‍ക്കും രാജിപ്രഖ്യാപിച്ചിരുന്നു. |
556 | ഒക്യുലർ ആൽബിനിസമുള്ള ഒരു കുട്ടിക്ക് സ്‌കൂളിൽ പോകുന്നതുതന്നെ ഒരു പ്രശ്‌നമായിരിക്കാം. |
557 | തിരുവനന്തപുരം: മകനെതിരായ ആരോപണത്തെക്കുറിച്ച് മകൻ തന്നെ പ്രതികരിക്കുമെന്ന് സി. പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. |
558 | തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ പാര്‍ട്ടിക്ക് മായാവതിയുടെ ബിഎസ്പി പാര്‍ട്ടിയുടെ പിന്തുണ ഉണ്ടായിരുന്നു. |
559 | അക്കാദമിക മികവു പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിവിധ സ്കോളര്‍ഷിപ്പുകള്‍ യോഗത്തില്‍ വിതരണം ചെയ്തു. |
560 | ത്രി ബിൽബോർഡിലെ പ്രകടനത്തിന് ഫ്രാൻസിസ് മക്ഡോർമണ്ടിന് മികച്ച നടിക്കുള്ള ഓസ്കാർ പുരസ്കാരം ലഭിച്ചു. |
561 | ചികിത്സാ സൗകര്യം ഉറപ്പാക്കുന്നതിന് ആരോഗ്യവകുപ്പ് വിപുലമായ സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. |
562 | കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടുകൂടി കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ വെച്ച് നടത്തിയ ഏകദിന സെമിനാര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം. കെ. ഖാദര്‍ ഉദ്ഘാടനം ചെയ്തു. |
563 | ദേശീയ പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ചപ്പോൾ അസമിലെ 19 ലക്ഷത്തിലേറെപേർ ബഹിഷ്കൃതരായി. |
564 | വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് പുലർച്ചയോടെയായിരുന്നു അന്ത്യം. |
565 | ജമ്മുകശ്മീർ∙ പാക്കിസ്താൻ സൈന്യത്തിന്റെ വെടിവയ്പ്പിൽ പരുക്കേറ്റ ഇന്ത്യൻ സൈനികൻ മരിച്ചു. |
566 | പുൽമേടുകളിൽ ഗ്ലാസ് പോലെ ഐസ് കട്ടപിടിച്ചു കിടക്കുന്നതു കാണണോ, എന്നാൽ ഉടനെ വണ്ടിയെടുക്കാം, മൂന്നാറിലേക്ക്. കോവിഡ് കാലത്ത് ഏറെനാൾ സഞ്ചാരികൾ എത്താതിരുന്നെങ്കിലും ഇപ്പോൾ വൻ തിരക്കാണിവിടെ. ഒരു ദിവസം മുഴുവൻ ആസ്വദിച്ച് സഞ്ചരിക്കാനുള്ള സ്ഥലങ്ങളുണ്ട് മൂന്നാറിൽ. കഴിഞ്ഞ ആഴ്ച താപനില മൈനസിലെത്തിയതോടെ മൂന്നാർ മൊത്തത്തിൽ ഒന്നു വിറച്ച... |
567 | ഐഐടിയും ഐഐഎംസിയും ഉള്‍പ്പടെ നാല് യൂണിവേഴ്‌സിറ്റികളാണ് ജമ്മുപ്രദേശത്ത് ഇപ്പോള്‍ ഉള്ളത് |
568 | ഈ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചതോടെ ഇത്തരം സാങ്കേതികവിദ്യ കൈവശമുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ. |
569 | ദില്ലി: ദോഹയിലേക്ക് കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് പുതിയ വിമാനസര്‍വീസ് തുടങ്ങാന്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് തീരുമാനിച്ചു. ഗള്‍ഫില്‍ നിന്നുള്ള മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കാനും ഇന്ത്യന്‍ എയര്‍ലൈന്‍സ് തീരുമാനിച്ചിട്ടുണ്ട്. ദോഹയിലേക്ക് ആഴ്ചയില്‍ മൂന്നു തവണയായിരിക്കും സര്‍വീസുണ്ടാവുക. ഒക്ടോബര്‍ നാലാം വാരത... |
570 | വെള്ളിയാഴ്ച ദുബായിലെ എമിറേറ്റ്‌സ് എയർലൈൻസ് അധികൃതരുമായി വിമാനസർവീസുകൾ സംബന്ധിച്ചുള്ള ചർച്ചയിലും പങ്കെടുത്തു. |
571 | അഗ്നിപത് എന്ന ചിത്രത്തിന്റെ സംവിധായകൻ കരൺ മൽഹോത്രയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. |
572 | ഞാൻ 50 സെന്റ് തരാം. പക്ഷേ നീ എനിക്ക് .. നീ മുന്നേ കാണാത്ത ആളുകൾ ഇങ്ങോട്ട് വരുന്നത് കാണുമ്പോൾ വിവരം തരണം. |
573 | എന്നാല്‍ പുതിയ സംരംഭത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ അദ്ദേഹം പുറത്തുവിട്ടിട്ടില്ല. |
574 | ഡയറക്ടര് ഫാ മാര്ട്ടിന് അഴിക്കകത്ത്ഫൊറോന വികാരി ഫാ ആന്റണി കൊപ്പാണ്ടുശ്ശേരി ഫാഡിനു സിഎസ്എസ്ആര് ഫാ ഷിബു സേവ്യര് ഒസിഡി ഫാ ലെനീഷ് മനക്കില് എന്നിവരും വിവിധ ജനപ്രതിനിധികളും ആശീര്വ്വാദകര്മ്മത്തില് പങ്കെടുത്തു. |
575 | മറ്റുള്ള വ രോട് പ്രസം ഗി ക്കാൻ മാത്രമല്ല, അവരെ പഠിപ്പിച്ച് ശിഷ്യ രാ ക്കാ നു ള്ള നിയോ ഗ വും നമുക്കുണ്ട്. — മത്താ. |
576 | 8 ജിബി റാമിനും 128 ജിബി സ്റ്റോറേജ് വേരിയന്റിനുമുള്ള ROG ഫോൺ 2 വില 37,999 രൂപയാണ്. |
577 | ഏറെ കാത്തിരിപ്പിനൊടുവിൽ ലോകകപ്പിലെ തന്റെ ആറാം വരവിലാണ് സച്ചിന് ലോക കിരീടത്തിൽ മുത്തമിടാനായത്. |
578 | ഡപ്യൂട്ടി കമ്മിഷണറിൽനിന്നും അനുവാദം വാങ്ങാതെ പശുക്കളെ റസായിൽനിന്നും കടത്തിയതിന്റെ പേരിൽ കുടുംബത്തിലെ നാലുപേർക്കെതിരെ കേസ് എടുത്തു. |
579 | അപൂർണമായ മനുഷ്യജീവിതത്തിന്‍റെ ക്ഷണികതയെക്കുറിച്ച് മോശെ അത്യന്തം ബോധവാനായിരുന്നുവെന്നു വ്യക്തം. |
580 | അമേഠി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിൽ സരിതാ എസ് നായരും സ്ഥാനാർഥി. |
581 | ആദ്യകാല ക്രിസ്‌ത്യാ നി ക ളു ടെ പ്രവർത്ത ന ങ്ങ ളി ലും മനോ ഭാ വ ത്തി ലും നിന്ന് ഐക്യ ത്തെ ക്കു റിച്ച് നമുക്ക് എന്തു പഠിക്കാം? |
582 | ക്യാമറാമാൻ അച്യുതാനന്ദ് സാഹു, സിആർപിഎഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ രുദ്ര പ്രതാപ്, കോൺസ്റ്റബിൾ മംഗളു എന്നിവരാണ് കൊല്ലപ്പെട്ടത്. |
583 | പോലീസ് ക്രൂരതക്കെതിരായ രാജ്യവ്യാപക പ്രതിഷേധത്തിനിടെ ഈ ആഴ്ച നിയമത്തിനെതിരെയുള്ള ബില്ലിൽ ഒപ്പുവെക്കുമെന്ന് ഗവർണർ ആൻഡ്രൂ ക്യൂമോ ട്വീറ്റ് ചെയ്തു |
584 | “ അത്ഭുതങ്ങളെന്നു പറയുന്ന ഒന്നും സംഭവിക്കുന്നില്ല, അതുറപ്പാണ്, ” അജ്ഞേയവാദിയായി സ്വയം വിശേഷിപ്പിക്കുന്ന ഒരു യുവവ്യക്തി പറഞ്ഞു. |
585 | അന്നോന്യത്തോടനുബന്ധിച്ച് വാക്യാർഥ സദസ്സ്, പുരസ്‌കാര സമർപ്പണം, ദേശീയ സെമിനാറുകൾ, പുസ്തക പ്രകാശനം, പ്രഭാഷണങ്ങൾ, നൃത്താരാധന, കഥകളി എന്നിവ അരങ്ങേറും. |
586 | കഴിഞ്ഞ ദിവസങ്ങളിൽ ദീപികയും പ്രിയങ്ക ചോപ്രയും കങ്കണയുമെല്ലാം കാനിലെ റെഡ് കാർപ്പെറ്റിൽ എത്തിയിരുന്നു. |
587 | ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നും ദീനീമദാരിസുകളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളും പ്രമുഖ പണ്ഡിതരുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. |
588 | ന്യൂഡല്‍ഹി: 2017-18 സാമ്പത്തിക വര്‍ഷത്തിലെ ജി. ഡി. പി വളര്‍ച്ചാനിരക്ക് ഗണ്യമായി കുറയുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. |
589 | എന്നിരുന്നാലും സാഹചര്യം അങ്ങേയറ്റം മോശമാകുന്നെങ്കിൽ, ഒന്നിച്ചു താമസിക്കുന്നതാണോ അതോ വേർപിരിയുന്നതാണോ ഉചിതം എന്ന് ഒരു ക്രിസ്‌ത്യാനിക്ക് തീരുമാനിക്കേണ്ടതായിവന്നേക്കാം. — 1 കൊരിന്ത്യർ 7: 10 - 13 വായിക്കുക. |
590 | ഇതിനെ തുടര്‍ന്ന് മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും ബാലനീതി വകുപ്പിലെ 75-ആം വകുപ്പ് പ്രകാരവുമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. |
591 | ഗുജറാത്തില്‍ നര്‍മദ നദിയുടെ തീരത്ത് സര്‍ദാര്‍ സരോവര്‍ ഡാമിന് സമീപമാണ് പ്രതിമ തലയുയര്‍ത്തി നില്‍ക്കുന്നത്. |
592 | ശ്രീജിത്തിന്റെ കസ്റ്റഡി മരണം സിബിഐക്കു വിടണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. |
593 | ജമ്മു ആന്‍ഡ് കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ വിദൂര പ്രദേശങ്ങള്‍ക്കായി പ്രത്യേക തപാല്‍ ക്രമീകരണം |
594 | റിയോ ഒളിമ്പിക്‌സില്‍ ജിംനാസ്റ്റിക്‌സ് വനിതാ വിഭാഗം വോള്‍ട്ട് ഫൈനലില്‍ ഇന്ത്യന്‍ താരം ദിപ കര്‍മാക്കര്‍ക്ക് നാലാം സ്ഥാനം. |
595 | തിക്‌രീതിലെ അൽ ഔജയിൽ സദ്ദാം ഹുസൈന്റെ ശവകുടീരം ഐ. എസ് ബോംബാക്രമണത്തിൽ തകർന്ന നിലയിൽ |
596 | ബാലഭാസ്‌കറിന് സാമ്പത്തികബാധ്യതകളില്ല, പണം കൈകാര്യം ചെയ്യാന്‍ ആരെയും ചുമതലപ്പെടുത്തിയില്ല- ലക്ഷ്മിയുടെ മൊഴി |
597 | ദുബായ് രാജാവും യുഎഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ആയ ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മഖ്ദൂമിന്റെ മകനായ ഷേയ്ഖ് റഷീദ് കുതിരയോട്ടത്തിൽ ഏറെ കമ്പമുള്ള ആളായിരുന്നു. |
598 | ഡ്‌സാങ്‌ഗാ - സാങ്‌ഗാ മൃഗസംരക്ഷണകേന്ദ്രത്തിലും ഡ്‌സാങ്‌ഗാ - എൻഡോകി ദേശീയ പാർക്കിലുമായി 7,000 - ത്തോളം ഇനം സസ്യങ്ങളും 55 ഇനം സസ്‌തനങ്ങളും ഉണ്ടത്രേ. |
599 | ന്യൂദല്‍ഹി: ഇന്ത്യയുടെ ആദ്യ സെമിഹൈ സ്പീഡ് ട്രെയിന്‍ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്‌ളാഗ് ഓഫ് ചെയ്തു. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.