Unnamed: 0 int64 0 1.84M | text stringlengths 76 106k |
|---|---|
600 | “എന്റെ അച്ഛന് 63 വയസുള്ളതിനാലാണ് യാത്രാ വിലക്ക് ഏര്പ്പെടുത്തുന്നതിനു തൊട്ടുമുമ്ബ് ഞാന് ഇന്ത്യയിലേക്ക് മടങ്ങാന് തീരുമാനിച്ചത്. |
601 | മുഹമ്മെദ്, നിങ്ങള് പുറത്തു വരുകയാണെങ്കില് ഞങ്ങള് നിങ്ങളെ മകയിലെക്ക് ജീവനോടെ കൊണ്ട് പോകാം.. |
602 | തിരുവനന്തപുരം: കിന്ഫ്രയും ഫ്ലോറിഡയിലെ ക്രിയേറ്റീവ് ഇന്ഫോസിറ്റിയും ധാരണാപത്രത്തില് ഒപ്പുവെച്ചു. കിന്ഫ്ര മാനേജിംഗ് ഡയറക്ടര് ഡോ. ഗോപാലപിള്ളയും ക്രിയേറ്റീവ് ഇന്ഫോസിറ്റിയിലെ അനുപം സക്സേനയുമാണ് ധാരണാപത്രത്തില് ഒപ്പുവെച്ചത്. ഐ ടി സെക്രട്ടറി അരുണ് സുന്ദര്രാജ്, ടെക്നോപാര്ക്ക് സി ഇ ഒ മഹാലിംഗം, കിന്ഫ്ര ജനറല് മാനേജര് ... |
603 | തീർച്ചയായും, മനുഷ്യന്റെ അത്ഭുതകരമായ പുനരുത്പാദന പ്രക്രിയയ്ക്ക് കാരണഭൂതനായ ആ ഒരുവന് ഒരു കന്യക ഗർഭം ധരിച്ച് പ്രസവിക്കാൻ ഇടയാക്കുന്നതിനും സാധിക്കും. |
604 | രബീന്ദ്ര പുരസ്കാർ,കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്,ജ്ഞാനപീഠം അവാർഡ്,പദ്മഭൂഷൺ എന്നിവ ലഭിച്ചിട്ടുണ്ട്. |
605 | മൂവാറ്റുപുഴ രൂപത മുന് വികാരി ജനറാള് മോണ് വര്ഗ്ഗീസ് കുന്നുംപുറത്ത് അന്തരിച്ചു. |
606 | തുടര്ന്ന് ഇയാളെ കാറില് കയറ്റി കൊണ്ടുപോയി ക്രൂരമായി മര്ദ്ദിച്ച ശേഷം ഉപേക്ഷിക്കുകയാണ് ചെയ്തത്. |
607 | പള്ളിയുടെ നിയന്ത്രണം നിലവില് ജില്ലാ കലക്ടറെ ഏല്പ്പിച്ച് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. |
608 | എനിക്ക് ശേഷം, അവന്റെ രാജ്ഞി രാജ്യം ഭരിക്കണമെന്നാണ് അവൻ ആഗ്രഹിക്കുന്നതെങ്കിൽ... നീ ഇവിടെ തന്നെ നിന്ന് കാര്യങ്ങൾ കണ്ട് മനസിലാക്ക് |
609 | തിരുവനന്തപുരം: വിഷം കലര്ന്ന മത്സ്യം സംസ്ഥാനത്തേക്ക് കടത്തുന്നവര്ക്കെതിരെ കര്ശന നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. കേരളത്തിന്റെ അതിര്ത്തികളില് നിന്നും ഫോര്മലിന് കലര്ന്ന മത്സ്യം പിടിച്ചെടുത്ത സാഹചര്യത്തിലാണ് കുറ്റക്കാര്ക്കെതിരെ കടുത്ത നടപടിയെടുക്കാന് ആരോഗ്യവകുപ്പ് ഒരുങ്ങുന്നത്. ആര്യങ്കാവ് ചെക... |
610 | ജപ്പാൻ ബെഥേ ലിൽ യേഹൂ വ ണ്ടി കൾ നിർമിച്ച കി യൈ ചി ഇവാസാ ക്കി തയ്യാറാ ക്കി യ രേഖാചിത്രങ്ങൾ |
611 | ഏതാണ്ട് ആറര മണിയാകുമ്പോള് എന്റെ മുറിയുടെ മൂലകളിലും നിലവറയുടെ മൂലകളിലുമെത്താന് |
612 | ഒരു ദിവസം നേരത്തേയെത്തിയ ശേഷം ലിജി ട്യൂഷനു പോയ തക്കം നോക്കി വിനോദും ഷാനിയും കൂടി അതു വിനോദിന്റെ ബെഡ്റൂമിൽ ഫിറ്റു ചെയ്തു. |
613 | ഏറ്റവും കൂടുതല് സ്വര്ണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില് ഒന്ന് ഇന്ത്യയാണ്. |
614 | സ്റ്റമ്പിനു മുന്നിൽ നിൽക്കുമ്പോൾ വിക്കറ്റ് കീപ്പർ ഗോഡ്ഫ്രെ ഇവാൻസ് ബ്രാഡ്മാൻ മുന്നോട്ട് ചാഞ്ഞതിനാൽ ജാമ്യം നീക്കം ചെയ്തു, പക്ഷേ കാൽ ക്രീസിന് പിന്നിൽ ഉറച്ചുനിന്നു. |
615 | തോമസ്സ് പിക്ചേഴ്സിന്റെ ബാനറിൽ പി. എ. തോമസ് സംവിധാനം ചെയ്ത് നിർമിച്ച മലയാളചലച്ചിത്രമാണ് മാടത്തരുവി. |
616 | അതു അവന്റെ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും കണ്ടിട്ടുകര്ത്താവേ, (ഏലിയാവു ചെയ്തതുപോലെ) ആകാശത്തുനിന്നു തീ ഇറങ്ങി അവരെ നശിപ്പിപ്പാന് ഞങ്ങള് പറയുന്നതു നിനക്കു സമ്മതമോ എന്നു ചോദിച്ചു. |
617 | ന്യൂഡൽഹി: പ്രമുഖ വാഹന നിർമാതാക്കളായ എംജി മോട്ടോറിന്റെ ഏറ്റവും പുതിയ മോഡൽ ഇന്ത്യൻ വിപണിയിലേക്കും എത്തുന്നു. |
618 | കഴിഞ്ഞ ദിവസം അവര് കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. |
619 | അദ്ദേഹം സ്റ്റേജിൽനിന്ന് ചോദ്യം ചോദിച്ച ഉടനെ സദസ്സിലുള്ളവർ കൈ ഉയർത്തുന്നതിനുപകരം “യോ, യോ ” (ഞാൻ, ഞാൻ) എന്ന് വിളിച്ചുകൂവുന്നതാണ് ഞങ്ങൾ കണ്ടത്. |
620 | സൈനിക പരിശീലനത്തിൽ പങ്കെടുക്കാൻ വിസ്സമ്മതിച്ചതിന്റെ പേരിൽ ഞാൻ ഇടയ്ക്കിടെ തടവിലായി. |
621 | കൂടാതെ, കാര്യങ്ങൾ മിക്ക പ്പോ ഴും നമ്മൾ ഭയപ്പെ ട്ട തു പോ ലെ സംഭവി ക്ക ണ മെ ന്നില്ല. |
622 | അര്ബുദം ശരീരത്തെ കാര്ന്നെടുക്കുമ്ബോഴും മനസിനും തെല്ലും ഉലച്ചിലില്ലാതെ സ്നേഹവും സന്തോഷവും മാത്രം പങ്കുവെയ്ക്കുന്ന ഭാര്യയെ കുറിച്ച് യുവാവ് എഴുതിയ കുറിപ്പ് സോഷ്യല്മീഡിയയില് വൈറലാകുന്നു കീമോയുടെ വേദനകള്ക്കിടയിലും എല്ലാവരോടും. |
623 | ധനകാര്യ മന്ത്രി അരുണ് ജെയ്റ്റ്ലിക്കെതിരെയും അദ്ദേഹം കടുത്തവിമര്ശനമാണ് നടത്തിയത്. |
624 | കേരളത്തിലെ സംസ്കാരത്തിനൊപ്പം നിന്നിട്ടുള്ള പാര്ട്ടി ബിജെപി മാത്രമാണെന്നും മോദി പറഞ്ഞു. |
625 | ന്യൂഡല്ഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന് ഗൊഗോയ്ക്കെതിരായ പീഡന പരാതിയില് യാതൊരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന് സുപ്രീം കോടതി മുന്ജീവനക്കാരി ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണത്തില് ആഭ്യന്തര… |
626 | അതുകൊണ്ട്, ഈ രണ്ട് ബാധിക്കപ്പട്ട വ്യക്തികളെയും പരിശോധിക്കുകയാണെങ്കിൽ, A ,N , E എന്ന മാർക്കറുകളെ കാണാം. |
627 | പ്രതിസന്ധികൾ നിലനിൽക്കെ തന്നെ വെറും 2 മാസങ്ങൾക്കുള്ളിൽ, ലോകത്തിലെ രണ്ടാമത്തെ വലിയ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ (പി. പി. ഇ. ) ഉത്പാദകരായി ഇന്ത്യ മാറിയിരിക്കുന്നു എന്ന വസ്തുതയിൽ നിന്ന് നിർമ്മാണമേഖലയിലെ ഉണർവ്വ് വ്യക്തമാണ്. |
628 | സ്വർണക്കടത്ത് കേസ് പ്രതി അബ്ദുല് ലത്തീഫ് ബിനീഷിന്റെ ബിനാമിയും വ്യാപാരപങ്കാളിയുമാണെന്നും എന്ഫോഴ്സ്മെന്റ് പറയുന്നു ലഹരിക്കടത്തിലൂടെ ലഭിച്ച പണം ലത്തീഫായിരുന്നു കൈവശം വെച്ചിരുന്നതെന്നും തിരുവനന്തപുരത്തെ ഓൾഡ് കോഫീ ഹൗസ് എന്ന സ്ഥാപനത്തില് ഇരുവർക്കും പങ്കാളിത്തമുണ്ടെന്നെന്നുമാണ് എൻഫോഴ്സ് മെന്റ് വാദം. |
629 | നിയമസഭയെ അവഹേളിച്ചു. രമേശ് ചെന്നിത്തലയ്ക്കെതിരേ സിപിഎം എംഎല്എയുടെ അവകാശലംഘന നോട്ടീസ് |
630 | മെസിയും പറയുന്നു ക്രിസ്റ്റ്യാനോ മാന്ത്രികനെന്ന്; തകര്പ്പന് കളി തന്നെ ഞെട്ടിച്ചുവെന്നും മെസി. |
631 | പിന്നീട് ഗിരിജ ഉണ്ണിത്താനിൽ നിന്ന് പണം തിരികെ ചോദിച്ചെങ്കിലും ആദ്യം പണം തിരികെ നൽകാൻ ഉണ്ണിത്താൻ വിസമ്മതിക്കുകയും പണത്തിനായി കിടക്ക പങ്കിടാൻ ഗിരിജയോട് ആവശ്യപ്പെടുകയും ചെയ്തു. |
632 | ഈ മന്ത്രം എത്ര വലുതാണെന്ന് ഒന്നു ചിന്തിച്ചുനോക്കൂ- സഞ്ചരിക്കുന്ന പാദങ്ങള് പുതിയ പന്ഥാവുകള് സൃഷ്ടിക്കും. |
633 | ശക്തമായ തിരമാലകള് കാരണം വെള്ളം കയറിയതിനാല് യുഎഇയില് ചില റോഡുകള് അടച്ചു ഫുജൈറയിലേക്കുള്ള കല്ബ റോഡിന്റെ ചില ഭാഗങ്ങള് അടച്ചതായാണ് ഷാര്ജ പൊലീസ് ഔദ്യോഗികമായി അറിയിച്ചത് ക്യാര് ചുഴലിക്കാറ്റ് കാരണമാണ് ശക്തമായ തിരമാലകള് രൂപപ്പെട്ടത്. |
634 | ദില്ലിയിലേത് ആഹ്വാനം ചെയ്ത കലാപം അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സർക്കാരിന് കത്തയച്ചു പി കെ കുഞ്ഞാലിക്കുട്ടി. |
635 | ഞാനും വരുന്നു. എന്റെ മോന്റെ ദേഹത്ത് കൈ വെച്ചതിനു ആ നായിന്റെ മോൾക്ക് ഞാൻ വെച്ചിട്ടുണ്ട് . |
636 | രേഖ കൈമാറരുതെന്ന് എങ്ങനെ പറയാന് സാധിക്കുമെന്നും കോടതിയുടെ ഭാഗത്തു നിന്നും ചോദ്യമുണ്ടായി. |
637 | അതേസമയം ഇത്തരത്തിലൊരു പ്രസ്താവനയുടെ പിന്നിലെ കാരണം അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടില്ല. |
638 | വാണിജ്യമന്ത്രാലയം കൂടുതൽ സജീവമായ താത്പര്യം വാണിജ്യ വിളകളുടെ കാര്യത്തിൽ പ്രകടിപ്പിച്ചിട്ടുണ്ട്. |
639 | ടീച്ചർ ഞാൻ പറയുന്നത് കേട്ട് കൊണ്ട് വിശ്വാസം വരാതെ എന്നെ നോക്കി പോടാ ഈ തൈ കിളവിയേ ആരു നോക്കുന്നെന്ന. |
640 | അഗ്നിശമന സേനയുടെ ഏഴ് യൂണിറ്റുകള് സ്ഥലത്തെത്തി അഗ്നിബാധ നിയന്ത്രണ വിധേയമാക്കി. |
641 | 68 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 126 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. |
642 | ചന്ദ്രപുരിൽ മറ്റൊരു കേന്ദ്രമന്ത്രി ഹൻസ്രാജ് ആഹിർ നേരിടുന്നത് ശിവസേനയിൽനിന്ന് അടുത്തിടെ കോൺഗ്രസിലേക്ക് എത്തിയ സുരേഷ് ധനോർക്കറാണ്. |
643 | കൂട്ടബലാത്സംഗം, തട്ടികൊണ്ടുപോകൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കു മേൽ ചുമത്തിയിരിക്കുന്നത്. |
644 | കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണം, അതിക്രമം നടത്തി പോലിസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കണം എന്നീ ആവശ്യങ്ങളാണ് സമരക്കാര് ഉന്നയിക്കുന്നത്. |
645 | സുപ്രധാന നായിക വേഷങ്ങളില് കീര്ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, മഞ്ജു വാര്യര് തുടങ്ങിയവരാണ് എത്തുന്നത്. |
646 | എന്നാൽ മറ്റുള്ളവരെ കൂടുതൽ മെച്ചമായി പരിചരിക്കണമെങ്കിൽ ഞാൻ സ്വന്തം ആരോഗ്യം ശ്രദ്ധിക്കണം എന്നു മനസ്സിലാക്കാൻ ഈ ലേഖനങ്ങൾ എന്നെ സഹായിച്ചു. |
647 | ഭീകരവാദ പ്രവര്ത്തനങ്ങള്, രാജ്യദ്രോഹം, കൊള്ള എന്നിവക്കാണ് അവര് വിചാരണ നേരിട്ടിരുന്നത്. |
648 | ഭാരതീയ വനിതാ മല്ലയുദ്ധ സംഘത്തിലെ പരിശീലകരിൽ ഒരാളായ കൃപാ ശങ്കർ ബിഷ്ണോജാണ് മല്ലയുദ്ധരംഗങ്ങൾ ചിത്രീകരിക്കുന്നതിനു സഹായകമായ പരിശീലനം ആമിർഖാനും മറ്റുള്ളവർക്കും നൽകിയത്. |
649 | മോഹന്ലാല് ചിത്രത്തില് ഒരു സുപ്രധാന കഥാപാത്രത്തെ അനൂപ് മേനോന് അവതരിപ്പിക്കുന്നു. |
650 | കരുവന്നൂര് ബാങ്കില് അനധികൃത വായ്പകളുടെ രേഖകള് സൂക്ഷിക്കാന് പ്രത്യേക ലോക്കര് സംവിധാനം. ബാങ്കില് ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണു കണ്ടെത്തല്. അനധികൃത വായ്പ ഇടപാടുകാരുടെ രേഖകള് അന്വേഷണസംഘം പിടിച്ചെടുത്തു. |
651 | ആക്രമത്തില് പരിക്കേറ്റവരെ ജിടിബി ആശുപത്രിയിലെത്തി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സന്ദര്ശിച്ചു. |
652 | യഹോവയെ സ്തുതിച്ചുകൊണ്ടുള്ള അവന്റെ ശബ്ദം ഘോരമായ ഇരമ്പലിനെയും കടത്തിവെട്ടുന്നതായിരുന്നിരിക്കണം. |
653 | റിപ്പബ്ലിക് ദിനത്തില് ഭീകരാക്രമണത്തിന് പദ്ധതിയിട്ട അഞ്ച് ജെയ്ഷ ഇ മുഹമ്മദ് ഭീകരര് പിടിയില്. |
654 | പാകിസ്താന് വെടിനിര്ത്തല് കരാര് ലംഘിച്ചു. വെടിവയ്പില് പരിക്കേറ്റ രണ്ട് ഇന്ത്യന് ജവാന്മാര്ക്ക് വീരമൃത്യു |
655 | അതേസമയം സംഭവത്തെക്കുറിച്ച് അറിഞ്ഞ സ്ഥലം എംഎൽഎ വസന്ത കൃഷ്ണ പ്രസാദ് ഉടനടി ആംബുലൻസ് അയച്ച് യുവതിയെയും നവജാതശിശുവിനെയും വിജയവാഡ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. |
656 | ഇവരുടെ രണ്ട് വണ്ടികളിൽ നിന്നും ഇരുമ്പ് വടികൾ, മുളക് പൊടി, എട്ട് കിലോ മെർക്കുറി, കത്തി ,വടിവാൾ, എന്നിവ കണ്ടെടുത്തു. |
657 | വോട്ടര് ഐഡി കാര്ഡുമായി ആധാര് ബന്ധപ്പിക്കാനുള്ള നിര്ദ്ദേശം തിരഞ്ഞെടുപ്പു കമ്മിഷന് നേരത്തേയും മുന്നോട്ടുവച്ചിരുന്നു. |
658 | മത്സരിക്കുന്നതിനായി ആരും തന്നെ സമീപിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പില് മത്സരിക്കാനില്ലെന്നും ശ്രീനിവാസന് പറഞ്ഞു. |
659 | നിശബ്ദ മേഖലയില് പകല് 50 ഡെസിബെൽ വരെയും രാത്രി 40 ഡെസിബെൽ വരെയുണ്ട് അനുവദനീയമായ പരിധി. |
660 | പ്രിയപ്പെട്ട മാധ്യമങ്ങളേ എന്നെ ഇന്ത്യയുടെ ഗ്രേറ്റയെന്ന് വിളിക്കുന്നത് നിർത്തൂ. |
661 | ഇന്റർനാഷണൽ ജേർണൽ ഓഫ് ക്യാൻസറിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. |
662 | പരമോന്നതനീതിപീഠം ഇനി വാര്ത്താസമ്മേളനങ്ങളിലൂടെ ആയിരിക്കുമോ വിധിപ്രസ്താവങ്ങള് നടത്തുകയെന്ന് ജോയ് മാത്യു. |
663 | പ്രതിപക്ഷ- യുവജനസംഘടനകള് സെക്രട്ടേറിയറ്റിലേക്കു നടത്തിയ പ്രതിഷേധ മാര്ച്ചില് നേരിയ സംഘര്ഷമുണ്ടായി. പ്രതിഷേധ പ്രകടനത്തിനിടെ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരും പോലീസും തമ്മില് ഉന്തും തള്ളുമുണ്ടായി. |
664 | ഇത് സംബന്ധിച്ച് നടിയുടെ മാതാപിതാക്കൾക്കെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. |
665 | ഇ-കൊമേഴ്സിനായുള്ള ഇന്ത്യയുടെ നിര്ദ്ദിഷ്ട നയവും ഡാറ്റാ പരിരക്ഷണ നിയമ നീക്കവും യുഎസ് കമ്പനികളായ മാസ്റ്റര്കാര്ഡ്, വിസ എന്നിവ സര്ക്കാര് പിന്തുണയുള്ള റുപേയ്ക്ക് തുല്യമായി പരിഗണിക്കണമെന്ന നിര്ദ്ദേശവും അജണ്ടയില് ഉള്പ്പെടുന്നു. |
666 | കൂടാതെ ഇക്കാലയളവിൽ സർവ്വകലാശാലയിലെ മുഴുവൻ ജീവനക്കാരും വിശപ്പും, കടുത്ത ദാരിദ്ര്യവും അനുഭവിക്കുകയുണ്ടായി. |
667 | ബോളിവുഡ് സംഗീതരംഗത്തെ സ്വജനപക്ഷപാതത്തിനെതിരെ പ്രതികരണവുമായി ഗായകന് അദ്നാന് സമി. |
668 | തിരുവനന്തപുരം റൂറലിലെ അമരവിള, കൊല്ലം റൂറലിലെ ആര്യങ്കാവ്, പാലക്കാട്ടെ വാളയാര്, വയനാട്ടിലെ മുത്തങ്ങ, കാസര്ഗോട്ടെ തലപ്പാടി എന്നീ ചെക്ക്പോസ്റ്റുകളിലാണ് പ്രത്യേക കൗണ്ടര് സംവിധാനം ഏര്പ്പെടുത്തിയിരിക്കുന്നത്. |
669 | പരാതിയുടെ അടിസ്ഥാനത്തിൽ വില്ലിവാക്കം ഓള് വുമന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. |
670 | ( ഇംഗ്ലീഷ്) എന്ന പുസ്തകത്തിലെ “ബൈബിൾ പരസ്പര വിരുദ്ധമോ? ” എന്ന 7 -ാം അധ്യായം കാണുക. |
671 | ഗവര്ണര്ക്ക് നല്കിയ പരാതി അദേഹം കേരള യൂണിവേഴ്സിറ്റി വൈസ് ചാന്സലറുടെ പരിശോധനയ്ക്ക് കൈമാറി. |
672 | അമിതാഭ് ബച്ചൻ, ആമിർ ഖാൻ, കത്രീന കെയ്ഫ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ എല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. |
673 | റഫാൽ വിമാന വിലയുടെ വിശദാംശങ്ങള് സി എ ജിക്ക് കൈമാറിയെന്നും റിപ്പോര്ട്ട് പാര്ലമെന്റിൽ സമര്പ്പിച്ചെന്നും പി എ സി പരിശോധിച്ചെന്നുമാണ് വിധിയിലെ വാചകം. |
674 | ഒസല്ട്ടാമീര് എന്ന ഔഷധം സ്വകാര്യ ആശുപത്രികള്, കാരുണ്യ മെഡിക്കല് സ്റ്റോര്, സ്വകാര്യ മെഡിക്കല് സ്റ്റോര് എന്നിവിടങ്ങളില് നിന്ന് വാങ്ങാം. |
675 | ഉടച്ചെടുത്ത പഴം ഉരുളിയില് പകര്ന്ന് കുറച്ച് നെയ്യൊഴിച്ച് കുറെ നേരം വഴറ്റണം. |
676 | മുഖ്യമന്ത്രി ഉമ്മന്ചാണ്ടി, മന്ത്രിമാര്, എം. എല്. എ. മാര്, വിവിധ രാഷ്ട്രീയകക്ഷിനേതാക്കള്, വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥര് തുടങ്ങിയവര് ചടങ്ങില് പങ്കെടുത്തു. |
677 | മുന് ലിവര്പൂള് മലയാളി നാട്ടില് നിര്യാതനായി മരണം വിളിച്ചത് വര്ഷങ്ങള്ക്ക് മുമ്പ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയ ചങ്ങനാശേരി സ്വദേശിയെ. |
678 | കേരളത്തിൽ പാലക്കാട് ജില്ലയിലായി പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് സൈലന്റ്വാലി ദേശീയോദ്യാനം. |
679 | മുകളിൽ വിശദീകരിച്ച ഊർജ്ജ യൂണിറ്റുകൾക്ക് 8 സ്പീഡ് നിരക്കിൽ ഒരൊറ്റ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉണ്ടായിരിക്കും. |
680 | ഇന്ത്യന് കമ്പനിക്ക് മാത്രമേ എയര് ഇന്ത്യ വില്ക്കാവൂ. കേന്ദ്ര സര്ക്കാരിന് ആര്. എസ്. എസ് നിര്ദ്ദേശം |
681 | ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ഗോ സംരക്ഷണത്തിനായി കടുത്ത നിയമങ്ങൾ സ്വീകരിക്കുകയും ചെയ്തു. |
682 | യുകെയിലെ ആദ്യ സ്ഥാപനത്തിന് തിരി തെളിക്കുന്നത് മിമിക്സ് പരേഡ് എന്ന കലാ രൂപത്തിന് ജന്മം നൽകിയവരിൽ പ്രമുഖനും കലാഭവന്റെ അമരക്കാരനും സുപ്രസിദ്ധ മിമിക്രി ആർട്ടിസ്റ്റുമായ ശ്രീ കെ എസ് പ്രസാദാണ് ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനാ കൂട്ടായ്മയായ യുണിയൻ ഓഫ് മലയാളി അസ്സോസിയേഷൻസ്) ലണ്ടനിൽ സംഘടിപ്പിച്ചിരിക്കുന്ന യുക്മ ആദര സന്ധ്യ 2... |
683 | അനാശാസ്യ പ്രവര്ത്തനവുമായി ബന്ധപ്പെട്ട കേസില് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. |
684 | കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധിയെ രാവണനോടും സഹോദരി പ്രിയങ്ക ഗാന്ധിയെ ശൂര്പ്പണഖയോട് ഉപമിച്ചും ഉത്തര്പ്രദേശിലെ ബി. ജെ. പി നേതാവ്. |
685 | നേരത്തേ കസ്റ്റഡിയില് ഉണ്ടായിരുന്ന അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. |
686 | ഒരു ഇംഗ്ലീഷ്-ഹിന്ദുസ്ഥാനി നിഘണ്ടു , ഹിന്ദുസ്ഥാനി ഭാഷയുടെ ഒരു വ്യാകരണം , ഓറിയന്റൽ ഭാഷാശാസ്ത്രജ്ഞൻ , കൂടാതെ മറ്റു പലതും അദ്ദേഹം സമാഹരിച്ച് രചിച്ചു. |
687 | ഡി ഐജിയുടേയും എസ്. പിയുടേയും നേതൃത്വത്തില് പ്രത്യേക സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. |
688 | ഇംഗ്ലീഷ് ലിപിവിന്യാസ സമ്പ്രദായം ഉപയോഗിച്ച് അതു ചെയ്യാൻ മിഷനറിമാർ ശ്രമിച്ചു. |
689 | 2016 ഡിസംബർ 31 വരെക്കുമാത്രമായിരിക്കും എല്ലാ ഓഫറുകളും ലഭ്യമായിരിക്കുക എന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട് |
690 | ചർച്ചയിൽ മറുപടി പ്രസംഗം പറയുന്ന വേളയിലാണ് തരൂരിന്റെ വിദേശ ഇംഗ്ലീഷ് ഉച്ചാരണം മനസ്സിലാകുന്നില്ലെന്ന് പിയൂഷ് ഗോയൽ അഭിപ്രായപ്പെട്ടത്. |
691 | കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ ഐഫോണ് എക്സിന്റെ 64 ജിബി മോഡലിന് ഇപ്പോള് 91,900 രൂപയാണ് വില. |
692 | പാക് അതിര്ത്തിയിലെ ഭീകരപ്രവര്ത്തനങ്ങള് നിര്ത്തലാക്കാന് ഫലപ്രദമായ നടപടികള് സ്വീകരിക്കണമെന്ന് റഷ്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. |
693 | ഇലക്ട്രിക് പവര്ട്രെയിന് ഉത്പാദനത്തിന് പ്രശസ്തമായ 'ഇലക്ട്ര ഇവി'യില് നിന്നുമുള്ള വൈദ്യുത ഡ്രൈവ് സംവിധാനമാണ് ടിഗോര് ഇലക്ട്രിക് പതിപ്പുകളില് ഒരുങ്ങിയിരിക്കുന്നത് |
694 | ‘‘പഴയതു പോലെ ഓടിച്ചാടി ഒന്നിനുമില്ല, ഞാനിനി സിലക്ടീവ്… ദേശീയ രാഷ്ട്രീയം വിട്ടു. ഇനി സ്ഥിരമായി തിരുവനന്തപുരത്തുണ്ടാകും..’’ – 18 വർഷം മുൻപു മുഖ്യമന്ത്രി പദം രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ച് കേരള രാഷ്ട്രീയത്തെ ഞെട്ടിച്ച അതേ വിമാനത്താവളത്തിൽ വച്ചു മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി ഇന്നലെ പറഞ്ഞു. 2004 ഓഗസ്റ്റ് 29 നായി... |
695 | ഒഡിഷയിലെ ഭുവനേശ്വറിൽനിന്നു പുറപ്പെടാനും അവിടേക്ക് എത്തിച്ചേരാനുമുള്ള അഞ്ച് വിമാനങ്ങൾ ഇൻഡിഗോ റദ്ദാക്കി. |
696 | ചോദ്യവുമായി ഒരു ബന്ധവുമില്ലാത്ത ഉത്തരമായി ഇതിനെ നമുക്ക് തോന്നാം പക്ഷെ അതാണ് യഥാർത്ഥ ഉത്തരം ഒരാൾ (സത്യ)ക്രിസ്ത്യാനി ആകുന്നത് ക്രിസ്തുവിന്റെ വാക്കുകൾ അംഗീകരിക്കുമ്പോഴാണ് ക്രിസ്തുവിന്റെ കല്പന നിങ്ങൾ അശേഷം സത്യം ചെയ്യരുതു നിങ്ങളുടെ വാക്കു ഉവ്വു ഉവ്വു എന്നും ഇല്ല ഇല്ല എന്നും ആയിരിക്കട്ടെ ഇതിൽ അധികമായതു ദുഷ്ടനിൽനിന്നു വരുന്ന... |
697 | സ്ഥാനാർഥി നിർണയ ചർച്ച പുരോഗമിക്കവേ, മുന്നണികൾക്കുള്ളിലെ ആശയക്കുഴപ്പങ്ങളും സ്ഥാനാർഥിയെ ചൊല്ലിയുള്ള പ്രതിഷേധവും വാർത്തകളിൽ ഇടംപിടിച്ച മണ്ഡലങ്ങളിൽ ഒന്നാണ് റാന്നി. മുന്നണികൾക്കുള്ളിൽ മാറിയ സമവാക്യങ്ങൾ റാന്നിയുടെ തിരഞ്ഞെടുപ്പ് ചിത്രത്തെ എങ്ങനെ ബാധിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. കാൽനൂറ്റാണ്ടിനിടെ നടന്ന തിരഞ്ഞെട... |
698 | ബൈക്കില് വരികയായിരുന്ന പ്രദീപിനെ അതേ ദിശയില് വന്ന കാര് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. |
699 | അതുകൊണ്ട് നമ്മുടെ ചിന്തകൾ സംബന്ധിച്ച് ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് പൗലൊസ് അപ്പൊസ്തലൻ നമ്മെ ഓർമിപ്പിക്കുന്നു. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.