Unnamed: 0 int64 0 1.84M | text stringlengths 76 106k |
|---|---|
700 | കോൺഗ്രസിന് നിയമസഭാ സ്പീക്കർ സ്ഥാനം ലഭിക്കുമ്പോൾ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം എൻസിപിക്ക് ലഭിക്കും |
701 | എഞ്ചിനീയറിംഗ്, സാങ്കേതിക വികസന രംഗത്തെ മികവിനോടുള്ള മുസ്ലീം വിദ്യാഭ്യാസ സൊസൈറ്റിയുടെ പ്രതിബദ്ധത സമൂഹത്തെ വെല്ലുവിളിക്കാൻ ഏറ്റെടുക്കുന്നതിനായി ഈ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കപ്പെട്ടു. |
702 | ആ ചീത്ത മഴ വര്‍ഷിക്കപ്പെട്ട നാട്ടിലൂടെ ഇവര്‍ കടന്നുവന്നിട്ടുണ്ടല്ലോ. അപ്പോള്‍ ഇവരത് കണ്ടിരുന്നില്ലേ? അല്ല, ഇവര്‍ ഉയിര്‍ത്തെഴുന്നേല്‍പ് പ്രതീക്ഷിക്കാത്തവരാകുന്നു. |
703 | ഇതൊരു ശരിയായ ടാബ് ട്രിഗര്‍ അല്ല. ട്രിഗറുകളില്‍ അക്ഷരങ്ങളോ, ഒറ്റ ആല്‍ഫാന്യൂമെറിക്ക് ചിഹ്നങ്ങളോ ഉണ്ടാവാം, ഉദാഹരണത്തിനു {, [ എന്നിവ. |
704 | ഹ്യുണ്ടായി കുറിക്കുന്ന വില്പ്പനയില് എലൈറ്റ് i20, ക്രെറ്റ, വേര്ണ, വെന്യു മോഡലുകള് നിര്ണായകമാവുന്നുണ്ട് |
705 | എംജി മോട്ടോറിന് ഇന്ത്യയിൽ നിലവിൽ ഹെക്ടർ, ZS ഇവി, ഹെക്ടർ പ്ലസ് എന്നിങ്ങനെ മൂന്ന് വാഹനങ്ങൾ ഉണ്ട് |
706 | അറിയപ്പെടുന്ന കൊറോണ വൈറസ് വകഭേദങ്ങളുടെ ലഭ്യമായ ഘടന വിവരങ്ങള്‍ താരതമ്യം ചെയ്യുന്നതിലൂടെ മനസ്സിലാവുന്നത് SARS-CoV-2 ഉത്ഭവിച്ചത് സ്വാഭാവിക പ്രക്രിയകളിലൂടെയാണെന്നാണ്'' ആന്‍ഡേഴ്‌സണ്‍ പറയുന്നുു. |
707 | അതുപോലെ കാരൈക്കാല്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ 6 കിലോവാട്ട് എഫ് എം ട്രാന്‍സ്മിറ്ററിനുപകരം 10 കിലോവാട്ട് എഫ് എം ട്രാന്‍സ്മിറ്ററും മാറ്റി സ്ഥാപിക്കും. |
708 | സത്യത്തില് നമുക്കെല്ലാര്ക്കും ഇതു പോലൊരു നാസറിനെ പരിചയമില്ലെ മനുഷ്യത്തമെന്തെന്നറിഞ്ഞ ഒരു മനുഷ്യന് അതു നാസറോ നാരായണനോ ആവാം. |
709 | വരും ദിവസങ്ങളില്‍ ചൂട് വര്‍ധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. |
710 | യു എസിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന ‘ഹൗഡി മോദി’ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വേദി പങ്കിടുന്നുണ്ട്. |
711 | കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമൻ, പീയുഷ് ഗോയൽ എന്നിവർ ചേർന്നാണ് സണ്ണി ഡിയോളിനെ സ്വീകരിച്ചത്. |
712 | ഓഹരി വിപണിയിലെ വിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ധന; ഫെബ്രുവരിയില്‍ എത്തിയത് 17,220 കോടി. |
713 | കണ്ണൂര് പതിനാലുകാരി ശ്രുതി ആത്മഹത്യ ചെയ്ത സംഭവത്തില് ഐടിഡിപി പ്രോജക്ട് ഓഫിസര് പട്ടികവര്ഗ വികസന വകുപ്പ് ഡയറക്ടര്ക്ക് റിപ്പോര്ട്ട് സമര്പ്. |
714 | ടെസ്റ്റില്‍ നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളര്‍ മുഹമ്മദ് ഷമിയാണെന്നു നെഹ്‌റ അഭിപ്രായപ്പെട്ടു. |
715 | വിജയകരമായി ഭൂമിയെ ഭരിക്കാൻ ദൈവം സ്ഥാപിക്കുന്ന ഒരു രാജ്യം എന്നതായിരുന്നു അത്. |
716 | 50% വോട്ടുകളും വിവിപാറ്റ് മെഷീനുമായി ഒത്തുനോക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിര്‍ദേശിക്കണമെന്നാണ് 21 പാര്‍ട്ടികള്‍ അടങ്ങിയ പ്രതിപക്ഷത്തിന്റെ ആവശ്യം. |
717 | കാരണം, ദൈവ ത്തി ന്‍റെ ഏതൊരു വിശ്വ സ്‌ത ദാ സ നും സ്വന്തം ആഗ്രഹങ്ങൾ ജീവി ത ത്തി ലെ പ്രധാ ന സം ഗ തി യാ യി കാണാൻ തുടങ്ങി യേ ക്കാം. |
718 | അമിത് ഷായുടെ ആദ്യ ബില്ല് ഇന്ന് ലോക്സഭയില്‍, ജമ്മു അതിര്‍ത്തിയിലുള്ളവര്‍ക്ക് പ്രത്യേക സംവരണം |
719 | പരിക്കേറ്റ ജയില്‍ ജീവനക്കാരെയും തടവുകാരെയും ബാംബോളിമിലെ ഗോവ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. |
720 | ബിജെപി ഗുജറാത്ത് പ്രസിഡന്റ് ജിത്തു വഗാനി മത്സരിക്കുന്ന ഭവ്നഗർ വെസ്റ്റ് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. |
721 | ദേശീയ തലസ്ഥാനത്തെ സിംഗു, തിക്രി അതിർത്തി പ്രദേശങ്ങളിൽ തമ്പടിച്ച് പ്രതിഷേധിച്ചിരുന്ന കർഷകരുടെ സംഘം പോലീസ് ബാരിക്കേഡുകൾ തകർത്ത് നഗരത്തിലേക്ക് കടക്കുകയും ചെയ്തു. |
722 | കാട്ടുതീ അണയ്ക്കാന് ശ്രമിക്കുന്നതിനിടെ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര് തീപ്പൊള്ളലേറ്റ് മരിച്ചു. |
723 | ” രാഷ്ട്രത്തിന്റെ വിശുദ്ധിയും സംസ്കാരവും ഉയർത്തിപ്പിടിക്കാൻ, സെമിറ്റിക് വംശജരായ ജൂതന്മാരെ നിർമാർജനം ചെയ്തുകൊണ്ട് ജർമനി ലോകത്തെ ഞെട്ടിച്ചു. |
724 | രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ അനുശോചിച്ചു. |
725 | ഇതുവരെയുള്ള റിപ്പോര്‍ട്ട് പ്രകാരം അതിശൈത്യം മൂലം 21 പേരാണ് അമേരിക്കയിൽ മരിച്ചത്. |
726 | എന്റെ അഭിപ്രായത്തില് ജോലിക്ക് പോകണോ വേണ്ടയോ തീരുമാനിക്കാനുള്ള അധികാരം സ്ത്രീകള്ക്കുണ്ടായിരിക്കണം. |
727 | ആരെയും മയക്കുന്ന സുന്ദരിമാർ, തുച്ഛമായ ചെലവിൽ യഥാർഥ ലൈംഗിക സുഖം അനുഭവിച്ചറിയൂ.... |
728 | ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് അഹമ്മദാബാദ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനും, തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് & ടെക്‌നോളജിയുടെ വൈസ് ചാന്‍സലറുമായിരുന്നു കലാം. |
729 | പലരുടേയും പരിക്ക് ഗുരുതരമായത് കൊണ്ട് തന്നെ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്ന്. |
730 | അതിന്നു ഹിസ്കീയാവുനിഴല്‍ പത്തു പടി ഇറങ്ങിപ്പോകുന്നതു എളുപ്പം ആകുന്നു. അങ്ങനെയല്ല, നിഴല്‍ പത്തുപടി പിന്നോക്കം തിരിയട്ടെ എന്നു പറഞ്ഞു. |
731 | സംയുക്തസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, കരസേനാ മേധാവി ജനറൽ എം. എം. നരവണെ എന്നിവർ രാജ്നാഥ് സിങ്ങിനെ അനുഗമിച്ചു. |
732 | കേസില്‍ സ്വാമി അസിമാനന്ദ, ലോകേഷ് ശര്‍മ, ചന്ദ്രശേഖര്‍, ഹര്‍ഷദ് സോളങ്കി, മെഹുല്‍കുമാര്‍, മുകേഷ് വാനി, ഭരത് മോഹന്‍ രതേശ്വര്‍ എന്നിവരെ വെറുതെവിടുകയുംചെയ്തിരുന്നു. |
733 | റഫാല്‍ ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി നേരത്തെ കോടതി തള്ളിയിരുന്നു. |
734 | ആട്ടിന് സൂപ്പ് കുടിക്കുന്ന ശീലമുണ്ടായിരുന്ന അന്നമ്മയ്ക്ക് അതില് തന്നെ വിഷം കലര്ത്തി നല്കിയാണ് ജോളി അന്നമ്മയെ കൊന്നത് ജോളിയുടെ ബിരുദ ബിരുദാനന്തര സര്ട്ടിഫിക്കറ്റുകളുടെ യഥാര്ഥ ഉടമയെ തിരിച്ചറിഞ്ഞതും കേസില് നിര്ണായക തെളിവായി മാറി. |
735 | ന്യൂസിലാൻഡിനു വേണ്ടി ടിം സോത്തി രണ്ടു വിക്കറ്റ് വീഴ്‌ത്തിയപ്പോൾ കോളിൻ ഡി ഗ്രാൻഡോം, ഇഷ് സോധി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. |
736 | ലോകമെമ്പാടും ലക്ഷകണക്കിന് പുരോഹിതരും സന്ന്യസ്തരും കത്തോലിക്കാ സഭയില് ഇന്ന് സേവനം ചെയ്യുന്നുണ്ട് എങ്കിലും അവരുടെ എണ്ണം ദിനംപ്രതി കുറഞ്ഞുകൊണ്ടാണിരിക്കുന്നത് വൈദികവൃത്തിയും സന്യസ്തജീവിതവും ഉപേക്ഷിച്ച് അവര്പുറം ലോകത്തേക്ക് പോകുകയും പുതിയതായി അപേക്ഷകര് പൗരോഹിത്യത്തിലേക്കും സന്യസ്ത ജീവിതത്തിലേക്കും കടന്നുവരാത്തതുമാണ് അതിനുള്... |
737 | തിരുവനന്തപുരം: ഏതാനും ദിവസങ്ങളായി ബുറേവി ചുഴലിക്കാറ്റ് ഭീതിയിലാണ് തിരുവനന്തപുരം ജില്ല അടക്കമുളള തെക്കന്‍ കേരളം. തിരുവനന്തപുരത്തെ പൊന്‍മുടി തൊട്ടാണ് ചുഴലിക്കാറ്റ് കടന്ന് പോകുക എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ ചുഴലിക്കാറ്റ് കേരള തീരം തൊടുന്നതിന് മുന്‍പേ തന്നെ ദുര്‍ബലമായിരിക്കുകയാണ്. ഈ... |
738 | അദ്വാനിയെ സന്ദര്‍ശിച്ച ശേഷം മോദിയും അമിത്ഷായും മുരളി മനോഹര്‍ ജോഷിയുമായും കൂടിക്കാഴ്ച നടത്തി. 'ഡോ. മുരളി മനോഹര്‍ ജോഷി ബിജെപിയുടെ പണ്ഡിതനും ബുദ്ധിജീവിയും ആണെന്നും ഇന്ത്യന്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് അദ്ദേഹം സംഭാവനകള്‍ പ്രശംസനീയമാണെന്നും കൂടിക്കാഴ്ചക്ക് ശേഷം മോദി ട്വീറ്റ് ചെയ്തു |
739 | ജാതകത്തിലായാലും പ്രശ്നത്തിലായാലും ബുധന് വ്യാഴം ഒന്പതാം ഭാവാധിപന് എന്നീ ഗ്രഹങ്ങളെക്കൊണ്ടാണ്സന്താനദോഷം ഉള്ളതെങ്കില് ഉമാവ്രതംകൊണ്ടും വേദവിധി പ്രകാരമുള്ള ശാന്തിക൪മ്മങ്ങള് കൊണ്ടും സന്താനലാഭം ഉണ്ടാകും. |
740 | എന്നാൽ, ഇത് ഇടപെടാൻ പ്രയാസമുള്ള “ദുർഘടസമയങ്ങൾ ” ആണെന്നു ബൈബിൾ വിദ്യാർഥികൾക്ക് അറിയാം. |
741 | മിഷന്‍ ശക്തി എന്ന പേരിലുള്ള ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചതോടെ ഇത്തരം സാങ്കേതികവിദ്യ കൈവശമുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ. |
742 | നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും ഭാവി എന്തായിരിക്കും എന്നു നിങ്ങൾ ചിന്തിക്കാറുണ്ടോ? |
743 | കാജള്‍ അഗര്‍വാളിന്റെ മാനേജര്‍ പുട്ട്കര്‍ റോണ്‍സണ്‍ ജോസഫാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. |
744 | പെൺകുട്ടിയിൽ നിന്നും വനിതാ പൊലീസ് വിവരങ്ങൾ ശേഖരിച്ചതനുസരിച്ച് പോക്‌സോ നിയമപ്രകാരം കേസെടുത്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. |
745 | റേ സന്ദേശിനു വേണ്ടി ചിത്രങ്ങൾ വരക്കാനും കുട്ടികൾക്കായുള്ള കഥകളും ലേഖനങ്ങളുമെഴുതാനും തുടങ്ങി വരുംവർഷങ്ങളിൽ അദ്ദേഹത്തിന്റെ വരുമാനത്തിന്റെ മുഖ്യസ്രോതസ്സ് ഈ എഴുത്തായിരുന്നു. |
746 | സ്വകാര്യ ഭവനങ്ങളുടെ പോലും തറകൾ അലങ്കരിച്ചിരുന്ന മനോഹരമായ മൊസൈക് അലങ്കാരങ്ങൾ അവരുടെ ആഡംബരപൂർണമായ ജീവിതശൈലിക്കു തെളിവാണ്. |
747 | കെ. റീഡ്- കോണ്‍ഫിഗിന്റെ അടിച്ചു കൊടുത്തിരിക്കുന്ന വിവരങ്ങള്‍ വായിക്കുക - ഷെല്‍ സ്ക്രിപ്റ്റ്സില്‍ ഉപയോഗിക്കാന്‍ |
748 | കേസ് നിയമ വ്യവസ്ഥയെ ദുരുപയോഗം ചെയ്തുള്ളതാണെന്നും പശുക്കളെ കടത്തിയത് കശാപ്പിനാണെന്ന ആരോപണത്തിൽ തെളിവില്ലെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ കപിൽ ഗുപ്ത ചൂണ്ടിക്കാട്ടി. |
749 | ഈ സമയത്ത് നരേന്ദ്രനാഥ് ഫണ്ടുകൾ നേടിക്കൊടുക്കുന്നതിന് ധാരാളം കള്ളക്കടത്തുകൾ നടത്തി. |
750 | എന്നിരുന്നാലും, അത്തരമൊരു രീതിയിൽ ഉപസംഹരിക്കുന്നതിനുമുമ്പ്, ഇത് ശരിക്കും ഒരുതരം ഭാഷാ വൈകല്യമല്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. |
751 | പിന്നെ എന്തിനാണ് ധനികരായ രാഷ്ട്രീയക്കാര്‍ വീടിനുചുറ്റും ചുവരുകളും ഗെയ്റ്റുകളും നിര്‍മ്മിക്കുന്നത്? |
752 | മോഷ്ടാവിനെ പിടികൂടിയതിനു പിന്നാലെ മറ്റു മൂന്ന് മോഷ്ടാക്കളെ അറസ്റ്റ് ചെയ്യാനും തട്ടിപ്പറിച്ച 11 മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനും സാധിച്ചു. |
753 | സുപ്രീം കോടതി വിധിയെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. |
754 | ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്കുകളിലൊന്നാണ് ഹ്യുണ്ടായി i20. സ്റ്റൈലിഷ് ലുക്കും ഫീച്ചർ ലോഡ് ചെയ്ത ക്യാബിനുമായിട്ടാണ് ഹാച്ച്ബാക്ക് എത്തുന്നത് |
755 | കര്‍ഷകരുടെ ഇത്തരം ദുരിതപൂര്‍ണമായ അവസ്ഥയ്ക്ക് കാരണം മോദി സര്‍ക്കാരിന്‍റെ കാര്‍ഷികരംഗത്തെ തെറ്റായ നയങ്ങള്‍ ആണെന്നും എം. |
756 | തെക്കേ അമേരിക്കയിൽ എച്ച്ഐവി -1 സി ഉയർന്നുവരുന്നതിനുള്ള ഏറ്റവും പ്രധാന കാരണം ബുഷ്മീറ്റിന്റെ ഉപഭോഗവുമാണ്. |
757 | ആൻഡ്രോയ്ഡ് ഫോണുകളിൽ പ്ലേ സ്റ്റോറിൽ ഓണം പൂക്കളം എന്ന പേരിൽ ആപ്ലിക്കേഷൻ ലഭ്യമാണ്. |
758 | ഇതിനായി ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നൽകി കഴിഞ്ഞു, വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശം പാലിക്കാതെ അയല്‍ വീടുകളിലും ബന്ധു വീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും സന്ദര്‍ശനം നടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. |
759 | കബിര്‍ സിങ് വന്‍ വിജയമായതിന് പിന്നാലെ ചിത്രത്തിലെ നായകന്‍ ഷാഹിദ് കപൂറും കിയാര അധ്വാനിയും ഒന്നിച്ചാണ് റെഡ് കാര്‍പ്പറ്റില്‍ എത്തിയത്. |
760 | മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരിന്റെ ഭാഗമാണെങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങളിലായി ശിവസേന ബിജെപിയുമായി അത്ര രസത്തിലല്ല. |
761 | 1,000 അടിയിലധികം ചുണ്ണാമ്പുകല്ലും മറ്റ് അവശിഷ്ട പാറകളും സ്ഥിതിചെയ്യുന്ന രാജാക്കന്മാരുടെ താഴ്വര, താഴ്വരയിലെ പാറക്കൂട്ടങ്ങളും സമീപത്തുള്ള ഡീർ എൽ-ബഹ്രിയും, മാർലിന്റെ മൃദുവായ പാളികളുമായി വിഭജിച്ചിരിക്കുന്നു. |
762 | നോക്കിയയുടെ അതിവേഗ ഫോൺ പുറത്തിറങ്ങി -Nokia 7 With 'Bothie' Camera, 6GB RAM Option Launched: Price, Specifications |
763 | ഇവളുടെ അച്ഛൻ എപ്പോഴും പറയാറുണ്ട് സഞ്ജീവയിരുന്നേൽ എന്റെ മോൾക്കി ഗതി വരില്ലായിരുന്നു എല്ലാം എന്റെ തെറ്റാണ് കുടുംബ പാരമ്പര്യവും തറവാട്ട് മഹിമയും നോക്കി എന്റെ മോളുടെ ഭാവി ഞാൻ നശിപ്പിച്ചു എന്നൊക്കെ എന്നും ഇവളെ ഓർത്തു സങ്കടപെട്ടിട്ടേ ഉള്ളു മരിക്കുന്നതു വരെ. |
764 | ഇങ്ങനെ നീ ഒരുനാളും ചെയ്യുന്നതല്ലല്ലോ? നീതിമാന്‍ ദുഷ്ടനെപ്പോലെ ആകത്തക്കവണ്ണം ദുഷ്ടനോടുകൂടെ നീതിമാനെ നീ ഒരുനാളും കൊല്ലുകയില്ല. സര്‍വ്വ ഭൂമിക്കും ന്യായാധിപതിയായവന്‍ നീതി പ്രവൃത്തിക്കാതിരിക്കുമോ? |
765 | IPL 2019 RR vs RCB: തോല്‍വി ഓപ്ഷനല്ല, മുന്നില്‍ ജയം മാത്രം. രാജസ്ഥാന്‍ ബെംഗളൂരുവിനെതിരെ |
766 | അതുകൊണ്ട് തന്നെ മാധ്യമങ്ങള്‍ മിതത്വം പാലിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. |
767 | മൈദ, ഗരം മസാല, ബേക്കിംഗ് സോഡ, കോണ്‍ഫ്ളോവര്‍ എന്നിവ അരപ്പുമായി നനായി മിക്സ് ചെയ്യുക. |
768 | കോഴിക്കോട് പര്ദ്ദ ധരിക്കുന്ന സ്ത്രീകളേയും ഇസ് ലാമിലെ സ്വര്ഗവിശ്വാസത്തേയും അവഹേളിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ മാഗസിന് യൂണിവേഴ്സിറ്റിയില് എസ്എഫ്ഐ നേതൃത്വം കൊടുക്കുന്ന ഡിപ്പാര്ട്മെന്റല് സ്റ്റുഡന്റ്സ് യൂണിയന് പൂറത്തിറക്കിയ മാഗസിനിലാണ് ഇസ്ലാമിനെ അവഹേളിക്കുന്ന കവിതയുള്ളത്. |
769 | ഹെഡ്‌കോൺസ്റ്റബിൾ ഗിരീഷ് കുമാർ ശുക്ല, കോൺസ്റ്റബിൾ മഹിന്ദർ റാം, ഹവിൽദാർ ദിനേശ് എന്നിവർക്കാണ് ജീവൻ നഷ്ടമായത്. |
770 | എന്നാൽ നടപ്പുവർഷത്ത അനുഭവത്തിന്റെ അടിസ്ഥാനത്തിൽ അടുത്ത വാർഷിക പദ്ധതി തയ്യാറാക്കിയതിനുശേഷം മാത്രമേ ഈ കാമ്പയിൻ പരിപാടി തുടങ്ങു. |
771 | സുവാർത്തയ്‌ക്കു ‘ യോഗ്യരായവരെ അന്വേഷിക്കാൻ ’ യേശു തന്‍റെ ശിഷ്യന്മാരോടു പറഞ്ഞിരുന്നു, അതിനായി അവരെ അയയ്‌ക്കുകയും ചെയ്‌തു. |
772 | ശൂര്പ്പണഖ ആദ്യം സുന്ദരിയായി പ്രത്യക്ഷപ്പെട്ട് പിന്നീട് ഘോരരാക്ഷസരൂപം ധരിക്കുന്നതായാണ് തോല്പ്പാവക്കൂത്തിലും. |
773 | കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. |
774 | പൂക്കോട്ടുംപാടം ചെന്നൈയിൽ നടന്ന റോബോട്ടിക് ചാന്പ്യൻഷിപ്പിൽ ഇന്നൊവേറ്റീവ് സൊലൂഷൻസ് അവാർഡിന് അർഹനായി യൂറോപ്പി. |
775 | വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യ പ്രതിബദ്ധത വളര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. |
776 | നല്കപ്പെടുന്ന ദാനം ദാനം സ്വീകരിക്കുന്നയാളിന്റെ ആത്മീയ വളര്ച്ചയ്ക്കെന്നതിനേക്കാളുപരി സഭയുടെ കെട്ടുപണിക്കും വളര്ച്ചയ്ക്കും വേണ്ടിയാകുന്നു പൊതു നന്മയ്ക്കു വേണ്ടിയാകുന്നു (1 കൊരി 127) ഓരോ ദാനപ്രാപകനും സഭയുടെ കെട്ടുപണിക്കുവേണ്ടി പ്രവര്ത്തിക്കുന്നു അതു മൂലം സഭ വളരുന്നു (1 കൊരി 212 വിടുതല് പ്രസ്ഥാനത്തിന്റെ പ്രധാന പരീക്ഷ ഇതു ത... |
777 | മലയാളത്തിലും തമിഴിലും ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ജീത്തു ജോസഫ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. |
778 | നിങ്ങ ളോട് യഹോ വ യ്‌ക്കുള്ള സ്‌നേ ഹ ത്തി ന്‍റെ തെളി വാ യി ട്ടാ ണോ അത്തരം സഹായത്തെ നിങ്ങൾ കാണു ന്നത്? |
779 | ഓരോ മനുഷ്യൻ്റേയും ജീവിതത്തിൽ വിവാഹം ഒരു പ്രധാന മാറ്റത്തെ അടയാളപ്പെടുത്തുന്നു. |
780 | പാര്ലമെന്റില് തന്നെ ഇതിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയര്ന്നിരിക്കുന്നത് ഇതു സ്വതന്ത്ര വിപണിയില് നിന്നു പിന്നോട്ടു നടത്തി കമ്യൂണിസത്തോട് അടുപ്പിക്കുന്ന നിര്ദേശമാണെന്നാണ് വലതുപക്ഷ എംപി ക്രിസ്ററ്യന് ഇമാര്ക്കിന്റെ ആരോപണം ഉദ്യോഗസ്ഥ മേധാവിത്വത്തിലേക്കു നയിക്കുന്ന നീക്കമെന്ന് ലിബറല് റാഡിക്കല് പാര്ട്ടി. |
781 | നമുക്ക് സഹോ ദ ര ങ്ങ ളോ ടുള്ള സ്‌നേഹം കാണി ക്കാ നുള്ള അവസരം ലഭിക്കു ന്നു. |
782 | അപ്പോള് കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നവളാണ് നീ എന്ന് നിന്റെ അച്ഛന് പറഞ്ഞിട്ടുണ്ട്'. |
783 | വിമാനത്താവള കസ്റ്റംസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. |
784 | പുല്‍വാമ ആക്രമണത്തിന് 12 ദിവസത്തിന് ശേഷമാണ് ബാലക്കോട്ട് വ്യോമാക്രമണം നടന്നത് |
785 | ഇത് വ്യാജ വാർത്തയാണ്,” ഇരുകക്ഷികളും തമ്മിൽ അനൗപചാരിക കൂടിക്കാഴ്ച നടന്നിട്ടില്ലെന്നും അവർ വ്യക്തമാക്കി. |
786 | മൊത്തം എട്ടു പ്രതികള്‍ക്കെതിരെയാണ് ജമ്മുകശ്മീര്‍ ക്രൈംബ്രാഞ്ച് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. |
787 | മരുന്നു വാങ്ങാനായി 30 രൂപ ആവശ്യപ്പെട്ടതിന്റെ പേരിൽ ഭർത്താവ് തന്നെ മുത്തലാഖ് ചൊല്ലി ഒഴിവാക്കുകയായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം. |
788 | രാഷ്ട്രത്തിന്റെ താത്പര്യങ്ങൾ മുൻനിർത്തി ഭരണഘടന റദ്ദാക്കിയതായും, ഡയറക്റ്ററി അംഗങ്ങൾ സ്വമേധയാ രാജിവെച്ചൊഴിഞ്ഞതായും രണ്ടു നിയമസഭകളും പിരിച്ചു വിട്ടതായും നെപോളിയനും ഷീയെസും ഡൂക്കോസുമടങ്ങുന്ന മൂന്നംഗകൗൺസിൽ താത്കാലികമായി ഭരണമേറ്റതായുമുള്ള പ്രമേയങ്ങൾ ഉപരിസഭ പാസ്സാക്കി. |
789 | സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു. |
790 | പക്ഷെ, അതിലൊരാളുടെ വിവാഹം ഇത്രയും പെട്ടന്നു കൂടേണ്ടി വരുമെന്നു അവൾ പ്രതീക്ഷിച്ചില്ല |
791 | ഇനി, ക്രിസ്‌തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ “പുതിയ ആകാശങ്ങളും പുതിയ ഭൂമിയും ” എന്നും“ പുതിയ ആകാശവും പുതിയ ഭൂമിയും ” എന്നും രണ്ടു രീതിയിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നത് എന്തുകൊണ്ടെന്നു നോക്കാം. |
792 | സർക്കാർ ഓർഡിനൻസ് തൊഴിൽരഹിതനാക്കി നിരാഹാരസമരത്തിനൊരുങ്ങി കാലിക്കറ്റ് സർവകലാശാലയിലെ മുൻ രജിസ്ട്രാർ. |
793 | വാഷിംഗ്ടണ്‍: സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന്റെ പേരില്‍ സൗദി ഭരണകൂടത്തെ കൈവിടില്ലെന്ന് യു. എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. |
794 | ഇത് സംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ല. |
795 | ഭൂവുടമകൾക്ക് നഷ്ടപരിഹാരത്തെ സംബന്ധിച്ചും സുരക്ഷയെ സംബന്ധിച്ചുമുള്ള ആശങ്കകൾ ദുരീകരിക്കാൻ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പോലീസ് കർമസേന രൂപവത്കരിച്ചു. |
796 | 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള കണക്ക് പരിശോധിച്ചാൽ ഈ 10 സംസ്ഥാനങ്ങളിൽ മുസ്ലിം മന്ത്രി ഇല്ലാത്ത ഒരേയൊരു സംസ്ഥാനം ഗുജറാത്ത് മാത്രമായിരുന്നു. |
797 | കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ബിജെപിയെ വെല്ലുവിളിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. |
798 | മണിപ്പുരിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു. പ്രോടേം സ്പീക്കറായി ചുമതലയേറ്റ മുതിർന്ന എംഎൽഎ എസ്.രാജൻ സിങ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഈ മാസം 19നാണ് കഴിഞ്ഞ സഭയുടെ കാലാവധി അവസാനിക്കുന്നത്. |
799 | എംഎല്‍എമാര്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.