id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_382-s9
Kerala5, Jul 2020, 11:37 AM' മൂന്ന് മുന്നണികളുമായും വിലപേശുന്ന പാര്ട്ടിയാണ് ജോസ് കെ മാണിയുടേത്'; രൂക്ഷവിമര്ശനവുമായി കാനം
[ { "start": 0, "end": 7, "label": "media organization" }, { "start": 9, "end": 17, "label": "date" }, { "start": 76, "end": 94, "label": "political party" } ]
mal_382-s10
ജോസ് കെ മാണിയുമായുള്ള എല്ഡിഎഫ് സഹകരണത്തില് രൂക്ഷ വിമര്ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് .
[ { "start": 0, "end": 12, "label": "person" }, { "start": 63, "end": 68, "label": "political party / political organization" } ]
mal_2133-s0
കോപ്പ അമേരിക്കയ്ക്ക് തനിച്ച് ആതിഥേയത്വം വഹിക്കാന് തയ്യാറാണെന്ന് അറിയിച്ച് അര്ജന്റീന .
[ { "start": 0, "end": 14, "label": "event / sports tournament" }, { "start": 74, "end": 83, "label": "location / country" } ]
mal_2133-s1
കൊവിഡ് വ്യാപനത്തെ തുടര്ന്ന് കൊളംബിയ പിന്മാറിയതോടെയാണ് അര്ജന്റീന നിലപാട് വ്യക്തമാക്കിയത് .
[ { "start": 0, "end": 6, "label": "disease" }, { "start": 28, "end": 35, "label": "location / country" }, { "start": 54, "end": 63, "label": "location / country" } ]
mal_2133-s2
ഇത് സംബന്ധിച്ച് അര്ജന്റീനിയന് പ്രസിഡന്റും കോണ്മെബോളും ചര്ച്ച ചെയ്തു .
[ { "start": 16, "end": 25, "label": "location / country" }, { "start": 42, "end": 53, "label": "sports organization" } ]
mal_2133-s3
കൊവിഡ് നിയന്ത്രണങ്ങളുടെ കാലത്ത് മറ്റൊരു ആതിഥേയ രാജ്യം കൂടി വന്നാല് ഉണ്ടായേക്കാവുന്ന പ്രായോഗിക പ്രശ്നങ്ങള് ഇരുവരും വിലയിരുത്തി .
[ { "start": 0, "end": 6, "label": "disease" } ]
mal_2133-s4
അര്ജന്റീനിയന് ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യത്തില് അന്തിമ തീരുമാനമെടുക്കേണ്ട് .
[ { "start": 0, "end": 9, "label": "location / country" } ]
mal_2133-s5
ജൂണ് 13 മുതലാണ് ടൂര്ണമെന്റ് തുടങ്ങുന്നത് .
[ { "start": 0, "end": 7, "label": "date" } ]
mal_2133-s6
ഫൈനല് ജൂലൈ 10നും .
[ { "start": 6, "end": 13, "label": "date" } ]
mal_2133-s7
2020ല് നടത്തേണ്ടിയിരുന്ന ടൂര്ണമെന്റ് കൊവിഡ് വ്യാപനത്തെ തുടര്ന്ന് മാറ്റി വെക്കുകയായിരുന്നു .
[ { "start": 0, "end": 4, "label": "date / year" }, { "start": 37, "end": 43, "label": "disease" } ]
mal_2133-s8
കൊളംബിയയിലും അര്ജന്റീനയിലുമായാണ് ഈ വര്ഷത്തെ കോപ്പ അമേരിക്ക നിശ്ചയിച്ചിരുന്നത് .
[ { "start": 0, "end": 7, "label": "location / country" }, { "start": 13, "end": 22, "label": "location / country" }, { "start": 44, "end": 58, "label": "event / sports tournament" } ]
mal_2133-s9
എന്നാല് കൊളംബിയ പിന്മാറി .
[ { "start": 8, "end": 15, "label": "location / country" } ]
mal_2133-s10
കോപ്പ അമേരിക്ക വീണ്ടും മാറ്റി വെക്കണം എന്നായിരുന്നു കൊളംബിയയുടെ ആവശ്യം .
[ { "start": 0, "end": 14, "label": "event / sports tournament" }, { "start": 52, "end": 59, "label": "location / country" } ]
mal_2133-s11
എന്നാല് ഇത് കോണ്മെബോള് തള്ളി .
[ { "start": 12, "end": 22, "label": "sports organization" } ]
mal_2133-s12
നിലവില് അര്ജന്റീനയില് കൊവിഡ് കേസുകളില് വര്ധനവുണ്ട് .
[ { "start": 8, "end": 17, "label": "location / country" }, { "start": 22, "end": 28, "label": "disease" } ]
mal_2133-s14
ഈ നിയന്ത്രണങ്ങളും ടൂര്ണമെന്റ് അര്ജന്റീനയില് മാത്രം വെച്ച് നടത്തുന്നതിനാണ് അനുയോജ്യം.
[ { "start": 30, "end": 39, "label": "location / country" } ]
mal_764-s0
വേഗം കൊണ്ട് ഒരുകാലത്ത് ലോകം കീഴടക്കിയ പാക് പേസ് ബൗളിംഗ് ഇതിഹാസം ഷുഹൈബ് അക്തറിന് കഴിഞ്ഞ ദിവസം വളരെ നിര്ണ്ണായകമായിരുന്നു .
[ { "start": 0, "end": 4, "label": "concept" } ]
mal_764-s1
ഓസ്ട്രേലിയയില് കാല്മുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരിക്കുകയാണ് അക്തര് .
[ { "start": 0, "end": 10, "label": "country" } ]
mal_764-s6
‘ എനിക്ക് നാലോ അഞ്ചോ വര്ഷം കൂടി ക്രിക്കറ്റ് കളിക്കാന് സാധിക്കുമായിരുന്നു .
[ { "start": 32, "end": 43, "label": "sport" } ]
mal_764-s8
അതുകൊണ്ടാണ് ക്രിക്കറ്റില് നിന്ന് വിരമിച്ചത്. ’ -വീഡിയോയിലൂടെ അക്തര് പറഞ്ഞു .
[ { "start": 48, "end": 54, "label": "media" } ]
mal_764-s12
ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബൗളര്മാരിലൊരാളായ അക്തര് പാകിസ്താന് വേണ്ടി 224 അന്താരാഷ്ട്ര മത്സരങ്ങള് കളിച്ചു . 444 വിക്കറ്റുകള് വീഴ്ത്തുകയും ചെയ്തു .
[ { "start": 62, "end": 72, "label": "country" }, { "start": 80, "end": 83, "label": "quantity" }, { "start": 118, "end": 121, "label": "quantity" } ]
mal_764-s14
ലെജന്ഡ്സ് ക്രിക്കറ്റ് ലീഗിലും ഐ.പി.എല്ലിലുമെല്ലാം താരം കളിച്ചിട്ടുണ്ട്.
[ { "start": 10, "end": 21, "label": "sport" } ]
mal_1239-s0
സമ്മർ ബംബർ ലോട്ടറി അടിച്ച ആ' കോടീശ്വരനെ' കണ്ടെത്തി; ആറോ കോടിയുടെ ലോട്ടറി അടിച്ചത് മലപ്പുറം തൂത വാഴേങ്കട എടായ്ക്കൽ കളത്തിൽ വീട്ടിൽ സുബൈറിന്; ബാർബർ ഷോപ്പ് ജീവനക്കാരനായ സുബൈർ 20 വർഷമായി ലോട്ടറി എടുക്കുന്നയാൾ
[ { "start": 0, "end": 18, "label": "lottery" }, { "start": 52, "end": 60, "label": "quantity / monetary value" }, { "start": 65, "end": 72, "label": "event" }, { "start": 82, "end": 90, "label": "location" }, { "start": 91, "end": 121, "labe...
mal_1239-s1
July 14, 2020 | 10:43 AM IST | Permalink
[ { "start": 0, "end": 13, "label": "date" }, { "start": 16, "end": 28, "label": "time" }, { "start": 31, "end": 40, "label": "cultural reference" } ]
mal_1239-s2
മലപ്പുറം: സംസഥാന സർക്കാറിന്റെ സമ്മർ ബംബർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ആറ് കോടി രൂപ ലഭിച്ചയാളെ കണ്ടെത്തി .
[ { "start": 0, "end": 8, "label": "location" }, { "start": 30, "end": 48, "label": "lottery" }, { "start": 70, "end": 82, "label": "monetary value" } ]
mal_1239-s3
മലപ്പുറം തൂര വഴേങ്കട എടായ്ക്കൽ കളത്തിൽ വീട്ടിൽ സുബൈറിനാണ് (35) ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത് .
[ { "start": 0, "end": 8, "label": "location" }, { "start": 21, "end": 30, "label": "location" }, { "start": 59, "end": 61, "label": "age" }, { "start": 63, "end": 70, "label": "event" } ]
mal_1239-s4
എടായ്ക്കലിൽ ബാർബർ ഷോപ്പ് ജീവനക്കാരനാണ് ഇദ്ദേഹം .
[ { "start": 12, "end": 24, "label": "organization / business" } ]
mal_1239-s5
ജൂൺ 26ന് നറുക്കെടുത്ത ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനാർഹനെ ദിവസങ്ങളായി തെരയുകയായിരുന്നു .
[ { "start": 0, "end": 6, "label": "date" }, { "start": 22, "end": 33, "label": "concept" } ]
mal_1239-s7
സമ്മാനാർഹമായ ടിക്കറ്റ് ആക്സിസ് ബാങ്കിന്റെ മണ്ണാർക്കാട് ശാഖയിൽ ഈ മാസം നാലിനാണ് ഏൽപ്പിച്ചത് .
[ { "start": 42, "end": 54, "label": "location" } ]
mal_1239-s8
കുടുംബത്തിലെ ഒരു വ്യക്തി അപകടത്തിൽ മരിച്ചതിന്റെ ആഘാതത്തിൽ ആയിരുന്നു സുബൈർ .
[ { "start": 68, "end": 73, "label": "person" } ]
mal_1239-s10
20 വർഷമായി ലോട്ടറിയെടുക്കുന്ന സുബൈറിന് ആദ്യമായാണ് നറുക്കെടുപ്പിൽ സമ്മാനം ലഭിക്കുന്നത് .
[ { "start": 11, "end": 18, "label": "event" } ]
mal_1239-s11
തൂതയിലെ ചില്ലറ ലോട്ടറി വിൽപ്പനക്കാരനായ സുബാഷ് ചന്ദ്രബോസാണ് സുബൈറിന് ടിക്കറ്റ് വിറ്റത്.
[ { "start": 15, "end": 22, "label": "event" } ]
mal_910-s0
യുപിഎ സർക്കാരിനെ താഴെയിറക്കാൻ അവസാന ആണിയടിച്ചത് രാഹുൽ; വെളിപ്പെടുത്തലുമായി പുതിയ പുസ്തകം
[ { "start": 0, "end": 5, "label": "political organization" }, { "start": 48, "end": 53, "label": "person" }, { "start": 75, "end": 88, "label": "work of art" } ]
mal_910-s1
Thursday, December 7, 2023 7:35 AM IST
[ { "start": 0, "end": 38, "label": "date" } ]
mal_910-s2
ന്യൂഡൽഹി: 2014ൽ യുപിഎയ്ക്ക് ഭരണം നഷ്ടമാകാനുള്ള കാരണങ്ങളിലൊന്ന് രാഹുൽ ഗാന്ധിയെന്ന വെളിപ്പെടുത്തലുമായി പ്രണാബ് മുഖർജിയുടെ മകളുടെ പുസ്തകം .
[ { "start": 0, "end": 8, "label": "location" }, { "start": 10, "end": 15, "label": "time period" }, { "start": 16, "end": 21, "label": "political organization" }, { "start": 63, "end": 75, "label": "person" }, { "start": 101, "end": 115, "la...
mal_910-s3
2014ൽ നരേന്ദ്ര മോദി സർക്കാരിനെ അധികാരത്തിലെത്തിച്ച പല കാരണങ്ങളിൽ ‘ അവസാനത്തെ ആണി ’ രാഹുൽ ഗാന്ധി പാർട്ടിക്കുള്ളിൽ ഉയർത്തിയ കലാപമാണെന്നാണ് പ്രണബ് മുഖർജി പറഞ്ഞതെന്ന് ശർമിഷ്ഠ മുഖർജി വെളിപ്പെടുത്തി .
[ { "start": 0, "end": 5, "label": "time period" }, { "start": 6, "end": 19, "label": "person" }, { "start": 83, "end": 95, "label": "person" }, { "start": 163, "end": 177, "label": "person" } ]
mal_910-s4
മുൻ രാഷ്ട്രപതിയെപ്പറ്റിയുള്ള ‘ പ്രണബ്: മൈ ഫാദർ ’ എന്ന പുസ്തകത്തിലാണ് ശർമിഷ്ഠയുടെ ഈ വെളിപ്പെടുത്തൽ .
[ { "start": 31, "end": 46, "label": "cultural reference/book / work of art" } ]
mal_910-s5
ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീം കോടതി ഉത്തരവു മറികടക്കാനായി കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസ് പരസ്യമായി കീറിയതുൾപ്പെടെ രാഹുൽ ഉയർത്തിയ പ്രതിഷേധങ്ങളെയാണ് പുസ്തകത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത് .
[ { "start": 48, "end": 61, "label": "court" }, { "start": 84, "end": 100, "label": "government body" }, { "start": 112, "end": 120, "label": "legal concept / legislation" }, { "start": 146, "end": 151, "label": "person" } ]
mal_910-s7
ഷോ കാണിക്കുന്നതിനു പകരം ഓർഡിനൻസ് ഒഴിവാക്കാനായിരുന്നു രാഹുൽ ശ്രമിക്കേണ്ടിയിരുന്നത് .
[ { "start": 24, "end": 32, "label": "legal concept / legislation" }, { "start": 53, "end": 58, "label": "person" } ]
mal_910-s13
ഇന്ദിരാ ഗാന്ധിക്ക് ശേഷം ആളുകളുടെ മിടിപ്പ് കൃത്യമായി മനസ്സിലാക്കാൻ കഴിയുന്ന ഏക പ്രധാനമന്ത്രി മോദിയാണെന്ന് പലവട്ടം പ്രണബ് തന്നോടു പറഞ്ഞിട്ടുണ്ടെന്ന് ശർമിഷ്ഠ എഴുതുന്നു .
[ { "start": 0, "end": 14, "label": "person" } ]
mal_910-s14
2004ൽ യുപിഎ അധികാരത്തിലെത്തിയപ്പോൾ പ്രണാബ് മുഖർജി പ്രധാനമന്ത്രിയാകുമെന്നായിരുന്നു ഒട്ടുമിക്കവരും കരുതിയിരുന്നത് .
[ { "start": 0, "end": 4, "label": "date" }, { "start": 6, "end": 11, "label": "political organization" }, { "start": 35, "end": 49, "label": "person" } ]
mal_910-s16
ആദ്യ യുപിഎ മന്ത്രിസഭയിൽ ആഗ്രഹിച്ച വകുപ്പുകളും പ്രണാബിനു കിട്ടിയില്ല .
[ { "start": 5, "end": 10, "label": "political organization" } ]
mal_910-s18
Deepika.com shall remain free of responsibility for what is commented below .
[ { "start": 0, "end": 11, "label": "website" } ]
mal_2123-s0
പ്രതീകാത്മകചിത്രം | Photo: Mathrubhumi
[ { "start": 27, "end": 38, "label": "organization / news organization" } ]
mal_2123-s1
ലഖ്നൗ: ഒരുമാസം പ്രായമുള്ള കൊച്ചുമകളെ തട്ടിക്കൊണ്ടുപോയി കാമുകിയ്ക്ക് കൈമാറിയ കേസില് 56-കാരന് അറസ്റ്റില് .
[ { "start": 0, "end": 5, "label": "location / city" } ]
mal_2123-s2
ഉത്തര്പ്രദേശിലെ ബിജ്നോര് സ്വദേശിയായ മുഹമ്മദ് സഫറിനെയാണ് ബിജ്നോര് പോലീസ് അറസ്റ്റ് ചെയ്തത് .
[ { "start": 16, "end": 24, "label": "location / city" }, { "start": 56, "end": 71, "label": "police department" } ]
mal_2123-s4
ഡല്ഹിയില് കൂലിത്തൊഴിലാളിയായ മുഹമ്മദ് സഫര് അയല്ക്കാരിയായ 40-കാരിയുമായി മൂന്നുവര്ഷത്തോളമായി പ്രണയത്തിലായിരുന്നു .
[ { "start": 0, "end": 5, "label": "city" }, { "start": 28, "end": 41, "label": "person" }, { "start": 56, "end": 64, "label": "person" } ]
mal_2123-s6
ഇതോടെ മുഹമ്മദ് സഫര് സ്വന്തം മകളുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി കാമുകിയ്ക്ക് സമ്മാനിക്കുകയായിരുന്നു .
[ { "start": 6, "end": 19, "label": "person" } ]
mal_2123-s10
ഏപ്രില് 20-ന് രാത്രി ബിജ്നോറിലെ നാഗിനയില് മരുമകന്റെ വീട്ടിലെത്തിയ പ്രതി, എല്ലാവരും ഉറങ്ങുന്നതിനിടെ കുഞ്ഞുമായി കടന്നുകളയുകയായിരുന്നു .
[ { "start": 21, "end": 37, "label": "location" } ]
mal_2123-s12
ഇതോടെ പ്രതിയുടെ മരുമകനായ കാസിം അഹമ്മദ് പോലീസില് പരാതി നല്കി .
[ { "start": 25, "end": 38, "label": "person" } ]
mal_2123-s13
കേസില് അന്വേഷണം നടത്തിയ പോലീസ് സംഘം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള് പരിശോധിച്ചതോടെയാണ് മുഹമ്മദ് സഫറാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് കണ്ടെത്തിയത് .
[ { "start": 47, "end": 55, "label": "technology / surveillance technology" } ]
mal_1833-s0
ദുബായ്: ജിസിസിയിലെയും, ഇന്ത്യയിലെയും ഏറ്റവും വലിയ ആരോഗ്യ പരിചരണ സേവന ദാതാക്കളിലൊന്നായ ആസ്റ്റര് ഡിഎം ഹെല്ത്ത്കെയര്, തമിഴ്നാട് സര്ക്കാരുമായി ധാരണാപത്രത്തില് ഒപ്പുവച്ചു .
[ { "start": 0, "end": 6, "label": "location / city" }, { "start": 8, "end": 14, "label": "organization" }, { "start": 23, "end": 29, "label": "country" }, { "start": 86, "end": 113, "label": "organization" }, { "start": 115, "end": 124, "lab...
mal_1833-s1
ദുബായ് സന്ദര്ശനത്തിനിടെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായി, ആസ്റ്റര് ഡിഎം ഹെല്ത്ത് കെയര് സ്ഥാപക ചെയര്മാനും മാനേജിങ് ഡയറക്ടറുമായ ഡോ . ആസാദ് മൂപ്പന് നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ധാരണാപത്രം ഒപ്പുവെച്ചത് .
[ { "start": 0, "end": 6, "label": "location / city" }, { "start": 24, "end": 33, "label": "location / state" } ]
mal_1833-s2
സംസ്ഥാനത്തെ ആശുപത്രികള്, ഫാര്മസികള്, ലബോറട്ടറികള് എന്നിവയില് 500 കോടി രൂപയുടെ നിക്ഷേപം നടത്താന് ധാരണാപത്രം നിര്ദ്ദേശിക്കുന്നു .
[ { "start": 61, "end": 73, "label": "quantity / money" } ]
mal_1833-s3
തമിഴ്നാട്ടിലെ ജനങ്ങള്ക്ക് പ്രാപ്യമായ നിലയില് ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ലഭ്യമാക്കാനും, 3500-ലധികം ആളുകള്ക്ക് തൊഴിലവസരങ്ങള് സൃഷ്ടിക്കാനും ഇത് സഹായിക്കും .
[ { "start": 0, "end": 9, "label": "location / state" }, { "start": 91, "end": 101, "label": "quantity" } ]
mal_1833-s4
മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് ഈ ഉദ്യമത്തെ പ്രോത്സാഹിപ്പിക്കുകയും ആസ്റ്റര് ഡിഎം ഹെല്ത്ത് കെയര് ഗ്രൂപ്പിന് പിന്തുണ ഉറപ്പാക്കുകയും ചെയ്തു .
[ { "start": 13, "end": 29, "label": "person" } ]
mal_1833-s5
ഇത് എല്ലാ ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളിലേക്കും ആസ്റ്ററിന്റെ സേവനം കൂടുതല് വ്യാപിപ്പിക്കാന് സഹായകമാകും .
[ { "start": 10, "end": 22, "label": "region" }, { "start": 45, "end": 63, "label": "service" } ]
mal_1833-s6
ഇന്ത്യയില്, തെക്ക്, പടിഞ്ഞാറന് സംസ്ഥാനങ്ങളില് ആസ്റ്ററിന് പ്രബലമായ സാന്നിധ്യമാണുള്ളത് .
[ { "start": 0, "end": 6, "label": "country" }, { "start": 12, "end": 18, "label": "direction" }, { "start": 20, "end": 30, "label": "direction" } ]
mal_1833-s7
ഇന്ത്യയില് സ്ഥാപനത്തിന്റെ നിലവിലെ നിക്ഷേപം ഏകദേശം 3000 കോടി രൂപയാണ് .
[ { "start": 0, "end": 6, "label": "country" }, { "start": 50, "end": 63, "label": "quantity / money" } ]
mal_1833-s8
ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് ലാബ് ആരംഭിക്കുന്നതിനായി ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സയന്സുമായി സഹകരിക്കുമെന്ന് ആസ്റ്റര് ഈയിടെ പഖ്യാപിച്ചിരുന്നു .
[ { "start": 0, "end": 26, "label": "artificial intelligence" }, { "start": 51, "end": 57, "label": "country" } ]
mal_1833-s9
അനില് സി ഇടിക്കുള
[ { "start": 0, "end": 17, "label": "person" } ]
mal_519-s0
അപ്പാരൽ ഗ്രൂപ്പുമായുള്ള മറ്റൊരു പ്രധാന കാര്യം അതിന്റെ അന്താരാഷ്ട്ര ഇന്റേൺഷിപ്പാണ് യുഎഇയിലെ പ്രോഗ്രാം . യുഎഇയിലെയും തൊഴിൽ ഒഴിവുകളെയും കുറിച്ച് പൂർണ്ണമായ ധാരണയോടെ ഇന്റേൺസ്, ഫ്രഷ് ഗ്രാജ്വേറ്റ് എന്നിവ നൽകുക എന്നതാണ് കമ്പനി ലക്ഷ്യം മധ്യപൂർവദേശത്ത് തൊഴിൽ അവസരങ്ങൾ ലഭ്യമാണ് ചില്ലറ വ്യവസായത്തിൽ . ജീവനക്കാരുടെ യോഗ്യതാ ജീവനക്കാരു...
[ { "start": 82, "end": 86, "label": "location" }, { "start": 103, "end": 107, "label": "location" }, { "start": 115, "end": 120, "label": "concept" }, { "start": 243, "end": 248, "label": "concept" }, { "start": 569, "end": 578, "label": "cu...
mal_519-s1
മാസ്റ്റർകാർഡ് ഒന്ന് യുണൈറ്റഡ് അറബ് എമിറേറ്റിലെ മികച്ച സാങ്കേതിക കമ്പനി അവർ കൈകാര്യം ചെയ്യുന്ന ആഗോള പേയ്മെന്റ് ബിസിനസ്സിനെക്കുറിച്ച് ഒന്നും പറയുന്നില്ല . ഇത് ശരിയായിരിക്കാമെങ്കിലും മാസ്റ്റർകാർഡ് No.1 കമ്പനിയാണ്, മാത്രമല്ല ലോകത്തിലെ ഏറ്റവും വേഗതയേറിയ പേയ്മെന്റ് സംവിധാനത്തിൽ പ്രവർത്തിക്കുന്നു . കൂടാതെ എല്ലാ ദിവസവും നെറ്റ്...
[ { "start": 0, "end": 13, "label": "brand / organization" }, { "start": 20, "end": 46, "label": "location" }, { "start": 180, "end": 193, "label": "brand / organization" }, { "start": 334, "end": 344, "label": "statistic / quantity" }, { "start": 40...
mal_519-s2
തീർച്ചയായും, മാസ്റ്റർകാർഡിന്റെ ഉൽപ്പന്നങ്ങളും പരിഹാരങ്ങളും ലോകത്തിലെ ഏറ്റവും മികച്ചതാണ് . വാസ്തവത്തിൽ, കമ്പനിക്കും ഉണ്ട് ദുബായ് റിക്രൂട്ട്മെന്റ് ജോബ്സ് 2018 ൽ ലഭ്യമാണ് .
[ { "start": 121, "end": 127, "label": "location" }, { "start": 152, "end": 156, "label": "date" } ]
mal_519-s3
പി ആർ ഏജൻസി വെബർ ഷാൻഡിവിക്കിലെ ജോലി . പൊതുവെ പറഞ്ഞാൽ വെബർ ഷാൻഡ്വിക് ആണ് യു എ ഇയിൽ ഒരു കരിയർ ആരംഭിക്കാൻ നല്ല മാർഗം .
[ { "start": 53, "end": 67, "label": "organization" }, { "start": 86, "end": 91, "label": "concept" } ]
mal_519-s4
അവസരങ്ങൾ ദുബായ് സിറ്റിയിൽ നിന്ന് പുതുതായി വരുന്നു .
[ { "start": 9, "end": 22, "label": "location" } ]
mal_519-s5
വെബർ ഷാൻഡ്വിക്കിനൊപ്പം പരിഗണിക്കുന്ന എല്ലാ കാര്യങ്ങളും നിങ്ങൾ ഇന്ത്യയിൽ നിന്നോ പാകിസ്ഥാനിൽ നിന്നോ ആണെങ്കിലും നിങ്ങളെ ആശ്ചര്യപ്പെടുത്തിയേക്കാം.
[ { "start": 0, "end": 14, "label": "organization" }, { "start": 62, "end": 68, "label": "location" } ]
mal_369-s0
Welcome to NIRBHAYAM.COM | Kerala ’ s No . 1 News Portal
[ { "start": 11, "end": 24, "label": "organization / website" }, { "start": 27, "end": 33, "label": "location / state" } ]
mal_369-s1
അലഹബാദ്: ദാരിദ്രമെന്നാല് വെറും മാനസികാവസ്ഥ ’ മാത്രമാണെന്ന് കോണ്ഗ്രസ് ഉപാധ്യക്ഷന് രാഹുല് ഗാന്ധി .
[ { "start": 0, "end": 7, "label": "city" }, { "start": 59, "end": 68, "label": "political party" }, { "start": 69, "end": 80, "label": "political position" }, { "start": 81, "end": 94, "label": "person" } ]
mal_369-s2
ദാരിദ്രമെന്നാല് ആഹാരമില്ലായ്മയോ ധനമില്ലായ്മയോ അല്ലെന്നും, അതൊരു മാനസികാവസ്ഥയാണെന്ന് അലഹബാദില് സംഘടിപ്പിച്ച ഒരു പ്രഭാഷണത്തിൽ രാഹുല് ഗാന്ധി പറഞ്ഞു.
[ { "start": 124, "end": 137, "label": "person" } ]
mal_369-s3
ഒരാള്ക്ക് ആത്മവിശ്വാസമുണ്ടെങ്കില് അത്തരമൊരു പ്രതിസന്ധിയെ മറികടക്കാന് സാധിക്കുമെന്ന് രാഹുല് ഗാന്ധി കൂട്ടിച്ചേര്ത്തു.
[ { "start": 84, "end": 97, "label": "person" } ]
mal_369-s4
അതിന് ഉദാഹരണം അമേതിയിലെ ഒരു ദരിദ്രസ്ത്രീയുടെ കഥയാണെന്നും, അവര് രാജീവ് ഗാന്ധി മഹിളാവികാസ് പരിയോജനയില് അംഗമായി തന്റെ ദാരിദ്രം മാറ്റിയെന്നും രാഹുല് പറഞ്ഞു.
[ { "start": 14, "end": 19, "label": "city" }, { "start": 63, "end": 76, "label": "person" }, { "start": 77, "end": 96, "label": "government program" } ]
mal_369-s5
രാഹുല് ദരിദ്രരെ കളിയാക്കുകയാണ് ചെയ്തതെന്നും, കോടീശ്വരന്മാരുടെ കുടുംബത്തില് നിന്നുവന്ന രാഹുല് ദാരിദ്രം എന്തെന്ന് കണ്ടിട്ടില്ല . എന്നാല് രാഷ്ട്രീയപ്രവര്ത്തകന് എന്ന നിലയില് അദ്ദേഹം അതറിയാന് ബാദ്ധ്യസ്ഥനാണെന്നും വിജയ് ബഹദൂര് പാഥക്ക് പറഞ്ഞു.
[ { "start": 207, "end": 227, "label": "person" } ]
mal_2261-s1
രാജ്യത്തിന്റെ 75ാം മത് സ്വാതന്ത്ര്യ ദിനത്തിൽ ചരിത്രത്തിൽ ആദ്യമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ തങ്ങളുടെ പാർട്ടി ഓഫീസുകളിൽ ത്രിവർണ്ണ പതാക ഉയർത്താൻ തീരുമാനിച്ചതായി മുതിർന്ന നേതാവ് സുജൻ ചക്രബർതി.2019 ലോക്സഭ തെരഞ്ഞെടുപ്പിലും 2021 പശ്ചിമ ബംഗാള് നിയമസഭാ തെരഞ്ഞെടുപ്പിലും സി.പി.എമ്മിന് നേരിട്ട കനത്ത പരാജയത്തിന്റെ പശ്ചാത്...
[ { "start": 14, "end": 22, "label": "ordinal number" }, { "start": 66, "end": 100, "label": "organization / political organization" }, { "start": 184, "end": 197, "label": "person" }, { "start": 198, "end": 202, "label": "year" }, { "start": 227, ...
mal_2261-s2
മുൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ അദ്ദേഹത്തിന്റെ പുസ്തകത്തിൽ യു എസ് ഇന്ത്യ ആണവകരാരർ നടക്കാതിരിക്കാൻ ചൈന സി.പി.എംനെ ഉപയോഗിച്ചു എന്ന ആരോപണവും ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് പാർട്ടിയുടെ പുതിയ തീരുമാനമെന്നതും ശ്രദ്ധേയമാണ് .
[ { "start": 26, "end": 37, "label": "person" }, { "start": 72, "end": 78, "label": "location / country" }, { "start": 104, "end": 107, "label": "location / country" }, { "start": 108, "end": 116, "label": "political organization" } ]
mal_2261-s3
1950 ജനുവരി 26ന് ഇന്ത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ട വേളയിൽ, അത് ആഘോഷിക്കണമെന്ന നിലപാട് പാർട്ടിക്കുള്ളിലുണ്ടായിരുന്നുവെന്നും എന്നാൽ അന്ന് കരിദിനമായി ആചരിക്കണമെന്ന പക്ഷത്തിനായിരുന്നു മുൻതൂക്കം ആയതിനാൽ റിപ്പബ്ലിക്ക് ദിനം ആഘോഷിക്കണമെന്ന നിലപാട് അന്ന് സ്വീകരിച്ച സർദാർ ഗോപാലകൃഷ്ണൻ പാർട്ടി സംമ്മർദ്ദത്തിന് വഴങ്ങി കരിദി...
[ { "start": 0, "end": 14, "label": "date" }, { "start": 17, "end": 23, "label": "location / country" }, { "start": 207, "end": 220, "label": "political system" }, { "start": 266, "end": 283, "label": "person" }, { "start": 348, "end": 354, "...
mal_2261-s4
അതിൽ നിന്നും 2021 ൽ പാർട്ടി ഓഫീസുകളിൽ പതാക ഉയർത്താനുള്ള തീരുമാനം ശ്രദ്ധേയമാകുന്നത്.
[ { "start": 13, "end": 17, "label": "date / year" } ]
mal_1337-s0
കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണല് ഓഫീസിലേക്ക് പ്രതിഷേധ മാര്ച്ചുമായി എത്തി അതിക്രമിച്ച് കയറി എസ്എഫ്ഐ പ്രവര്ത്തകര് .
[ { "start": 0, "end": 6, "label": "location / city" }, { "start": 31, "end": 37, "label": "location / city" }, { "start": 105, "end": 112, "label": "political organization" } ]
mal_1337-s3
പൊലീസ് എത്തിയാണ് എസ്എഫ്ഐ പ്രവര്ത്തരെ നീക്കിയത് .
[ { "start": 17, "end": 24, "label": "political organization" } ]
mal_1337-s4
സംഭവത്തില് ഏഷ്യാനെറ്റ് ന്യൂസ് റസിഡന്റ് എഡിറ്റർ അഭിലാഷ് ജി നായർ നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട് .
[ { "start": 11, "end": 29, "label": "news organization" }, { "start": 47, "end": 62, "label": "person" }, { "start": 78, "end": 96, "label": "police station" } ]
mal_1337-s5
സിസിടിവി, ക്യാമറ ദൃശ്യങ്ങള് പരാതിക്കൊപ്പം നല്കിയതായാണ് ലഭിക്കുന്ന റിപ്പോര്ട്ടുകള് .
[ { "start": 0, "end": 8, "label": "technology / surveillance technology" }, { "start": 10, "end": 16, "label": "technology" } ]
mal_1337-s6
ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത “ നാർക്കോട്ടിക് ഈസ് ഡെർട്ടി ബിസിനസ് ” എന്ന വാര്ത്ത പരമ്പരയിലെ പതിനാല് വയസുളള ഒരു വിദ്യാർഥിനിയുടെ അഭിമുഖത്തിൽ തന്നെ ചിലർ മയക്ക് മരുന്ന് നൽകി പീഡിപ്പിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധം .
[ { "start": 0, "end": 18, "label": "news organization" }, { "start": 37, "end": 70, "label": "media / news series" }, { "start": 116, "end": 127, "label": "person" }, { "start": 240, "end": 261, "label": "protest" } ]
mal_1337-s7
പ്രസ്തുത വീഡിയോയിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവം വ്യാജമാണെന്നും അഭിമുഖം വ്യാജമായി ചിത്രീകരിച്ചതാണെന്നും ഇല്ലാത്ത വാർത്ത പ്രചരിപ്പിക്കുവാനായി ഒരു പെൺകുട്ടിയെ ഇരയായി അഭിനയിപ്പിച്ചതാണെന്നും ഗുരുതരമായ തെറ്റാണ് ഏഷ്യാനെറ്റ് ന്യൂസ് ചെയ്തതെന്നും എസ്എഫ്ഐ ആരോപിക്കുന്നു .
[ { "start": 205, "end": 223, "label": "news organization" }, { "start": 237, "end": 244, "label": "political organization" } ]
mal_1337-s8
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢനത്തിന്റെ ഇരയാക്കി ചിത്രീകരിച്ച് സമൂഹത്തെയാകെ തെറ്റിദ്ധരിപ്പിക്കുകയും സർക്കാറിനും നിയമ സംവിധാനത്തിനെതിരെയും വിദ്വേഷം ഉയർത്തി വിടാവുന്ന കള്ള വാർത്ത പടച്ചു വിടുകയും സ്ത്രീത്വത്തെ അപമാനിച്ചു ഇന്റർവ്യൂ നടത്തുകയും ചെയ്ത ഏഷ്യാനെറ്റ് കേരള ജനതയോട് മാപ്പ് പറയണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.
[ { "start": 262, "end": 266, "label": "location" }, { "start": 294, "end": 301, "label": "political organization" } ]
mal_1065-s0
ആശുപത്രിക്കുള്ളില് ഭാര്യയെ ഭര്ത്താവ് കുത്തിക്കൊലപ്പെടുത്തി സര്ക്കാര് ആശുപത്രിക്കുള്ളില് വെച്ച് ഭര്ത്താവ് ഭാര്യയെ നിരവധി തവണ കത്തികൊണ്ട് കുത്തുകയായിരുന്നു .
[ { "start": 19, "end": 24, "label": "person" }, { "start": 27, "end": 36, "label": "person" }, { "start": 95, "end": 104, "label": "person" }, { "start": 105, "end": 110, "label": "person" } ]
mal_1065-s1
തുടര്ന്ന് ഇയാളെ സുരക്ഷാസേന അറസ്റ്റ് ചെയ്തു .
[ { "start": 16, "end": 26, "label": "organization" } ]
mal_1065-s2
അമ്മാന്: ആശുപത്രിക്കുള്ളില് വെച്ച് ഭാര്യയെ ഭര്ത്താവ് കുത്തിക്കൊലപ്പെടുത്തി .
[ { "start": 0, "end": 7, "label": "location" }, { "start": 35, "end": 40, "label": "person" }, { "start": 43, "end": 52, "label": "person" } ]
mal_1065-s4
ജോര്ദാനിലെ അമ്മാനില് അല് ബാഷിര് ആശുപത്രിക്കുള്ളില് വെച്ചാണ് യുവതിക്ക് കുത്തേറ്റതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്ഫ് ന്യൂസ്' റിപ്പോര്ട്ട് ചെയ്തു .
[ { "start": 21, "end": 50, "label": "location" }, { "start": 120, "end": 132, "label": "organization / media organization" } ]
mal_1065-s5
ചൊവ്വാഴ്ചയാണ് സംഭവം .
[ { "start": 0, "end": 9, "label": "event time / date" } ]
mal_1065-s6
സര്ക്കാര് ആശുപത്രിക്കുള്ളില് വെച്ച് ഭര്ത്താവ് ഭാര്യയെ നിരവധി തവണ കത്തികൊണ്ട് കുത്തുകയായിരുന്നു .
[ { "start": 36, "end": 45, "label": "person" }, { "start": 46, "end": 51, "label": "person" } ]
mal_1065-s7
തുടര്ന്ന് ഇയാളെ സുരക്ഷാസേന അറസ്റ്റ് ചെയ്തതായി പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് മാധ്യമ വക്താവ് അറിയിച്ചു .
[ { "start": 16, "end": 26, "label": "organization" }, { "start": 46, "end": 79, "label": "organization / government organization" } ]
mal_1065-s8
എന്തിനാണ് ഇയാള് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് വ്യക്തമല്ല .
[ { "start": 16, "end": 21, "label": "person" } ]
mal_1065-s10
ഞായറാഴ്ച സര്ഖയിലും യുവാവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ഉണ്ടായിരുന്നു .
[ { "start": 0, "end": 8, "label": "event time" }, { "start": 9, "end": 13, "label": "location" }, { "start": 26, "end": 31, "label": "person" } ]
mal_1065-s11
ജോര്ദാനില് ഗാര്ഹിക പീഡനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള് ഉയരുകയാണ് .
[ { "start": 0, "end": 10, "label": "location" } ]
mal_1065-s13
34 ശതമാനം ലൈംഗിക അതിക്രമ കേസുകളാണ് .
[ { "start": 0, "end": 9, "label": "percentage" } ]
mal_1065-s14
പ്രതിശ്രുതവധു പരീക്ഷയില് തോറ്റതിന് പ്രതികാരം; സ്കൂളിന് തീയിട്ട് യുവാവ്
[ { "start": 0, "end": 13, "label": "person" }, { "start": 35, "end": 40, "label": "person" }, { "start": 55, "end": 57, "label": "technology" } ]
mal_1065-s15
കെയ്റോ: ഈജിപ്തില് പ്രതിശ്രുത വധു പരീക്ഷയില് തോറ്റതിന് പ്രതികാരമായി യുവാവ് സ്കൂളിന് തീകൊളുത്തി .
[ { "start": 0, "end": 6, "label": "location" }, { "start": 18, "end": 39, "label": "event" }, { "start": 54, "end": 59, "label": "person" }, { "start": 83, "end": 85, "label": "technology" } ]
mal_1065-s16
സംഭവത്തില് ഈജിപ്ത് സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു .
[ { "start": 11, "end": 18, "label": "location" } ]
mal_1065-s17
ഇയാളെ നാല് ദിവസത്തേക്ക് ജയിലിലടച്ചതായി ഗര്ബിയ ഗവര്ണറേറ്റ് പൊലീസ് അറിയിച്ചു .
[ { "start": 39, "end": 57, "label": "administrative region" } ]
mal_1065-s19
സ്കൂളില് വലിയ തീപിടിത്തമുണ്ടായെന്ന വിവരം ലഭിച്ച ഉടനെ ക്രിമിനല് ഇന്വെസ്റ്റിഗേഷന് സംഘവും ഈജിപ്ത് സിവില് ഡിഫന്സും സ്ഥലത്തെത്തിയിരുന്നു .
[ { "start": 14, "end": 16, "label": "technology" }, { "start": 87, "end": 110, "label": "emergency services organization" } ]