id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_355-s11
ഇയാളുടെ ബൈക്കും ചെരുപ്പും നദിക്കരയില് നിന്നു കണ്ടെത്തിയിരുന്നു .
[ { "start": 26, "end": 29, "label": "natural feature" } ]
mal_355-s12
ഇതിനെ തുടര്ന്നാണു മുതല ആക്രമിച്ചു എന്ന നിഗമനത്തില് എത്തിയത് .
[ { "start": 18, "end": 22, "label": "animal" } ]
mal_355-s13
ശരീരഭാഗങ്ങളില് ചിലത് നദിയിലൂടെ ഒഴുകി നടക്കുന്ന നിലയിലും കണ്ടെത്തിരുന്നു .
[ { "start": 21, "end": 24, "label": "natural feature" } ]
mal_355-s14
കക്ക ശേഖരിക്കാനായി നദിയില് ഇറങ്ങിയപ്പോഴാണ് ഇയാളെ മുതല പിടിച്ചത് എന്നാണ് കരുതുന്നത്.
[ { "start": 19, "end": 22, "label": "natural feature" }, { "start": 49, "end": 53, "label": "animal" } ]
mal_1478-s0
ഐപിഎൽ 2023 ന് ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് എംഎസ് ധോണി വിരമിക്കുമെന്ന റിപ്പോർട്ടുകളെ തള്ളി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ .
[ { "start": 0, "end": 10, "label": "sports event" }, { "start": 49, "end": 59, "label": "person" }, { "start": 96, "end": 111, "label": "organization / sports team" }, { "start": 123, "end": 135, "label": "person" } ]
mal_1478-s1
“ ഇത് എംഎസ് ധോണിയുടെ അവസാന സീസണായിരിക്കുമെന്ന് ഞാൻ കഴിഞ്ഞ 2-3 വർഷമായി കേൾക്കുന്നു .
[ { "start": 6, "end": 16, "label": "person" } ]
mal_1478-s5
ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ചെന്നൈ ഫ്രാഞ്ചൈസിയിൽ ഇപ്പോഴും ഏറ്റവും പ്രധാന അംഗമാണ് ധോണി .
[ { "start": 24, "end": 29, "label": "event" }, { "start": 31, "end": 48, "label": "organization / sports franchise" } ]
mal_1478-s7
ഈ സീസണിൽ ചെന്നൈയിൽ കളിച്ചു കൊണ്ട് വിരമിക്കാൻ ആണ് ധോണി കഴിഞ്ഞ സീസണിൽ വിരമിക്കാതിരുന്നത് എന്നാണ് പലരും കരുതുന്നത് .
[ { "start": 9, "end": 15, "label": "location / city" } ]
mal_1478-s9
ചെന്നൈക്ക് ഒപ്പം 234 മത്സരങ്ങളിൽ നിന്ന് 4978 റൺസ് നേടിയ അദ്ദേഹം തന്റെ ടീമിനെ നാല് ഐപിഎൽ കിരീടങ്ങളിലേക്കും നയിച്ഛിട്ടുണ്ട് ..
[ { "start": 0, "end": 6, "label": "location / city" }, { "start": 40, "end": 49, "label": "quantity" }, { "start": 77, "end": 81, "label": "quantity (titles)" }, { "start": 82, "end": 87, "label": "event" } ]
mal_607-s0
തമിഴ് സീരിയൽതാരം വി ജെ ചിത്ര ആത്മഹത്യ ചെയ്തുവെന്ന വാർത്ത കേട്ട നടുക്കത്തിലാണ് ആരാധകർ .
[ { "start": 17, "end": 28, "label": "person" } ]
mal_607-s1
വിജയ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘ പാണ്ഡ്യൻ സ്റ്റോർസ് ’ എന്ന സീരിയലിൽ ‘ മുല്ല ’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്ര തമിഴ് സീരിയൽ പ്രേക്ഷകർക്കിടയിലും ഏറെ സുപരിചിതയായിരുന്നു .
[ { "start": 0, "end": 10, "label": "organization / television network" }, { "start": 36, "end": 54, "label": "television show / television series" }, { "start": 73, "end": 78, "label": "fictional character / character in television series" } ]
mal_607-s8
നസ്രത്പേട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കേസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട് .
[ { "start": 0, "end": 19, "label": "police department" } ]
mal_607-s9
“ ഇന്ന് പുലർച്ചെ 2: 30-2: 45 ഓടെ ഹോട്ടൽ മാനേജർ പോലീസ് ഹെൽപ്പ് ലൈൻ നമ്പറിലേക്ക് (100) വിളിച്ച് സംഭവത്തെക്കുറിച്ച് അറിയിച്ചു .
[ { "start": 80, "end": 83, "label": "emergency helpline number / emergency telephone number" } ]
mal_607-s11
മൃതദേഹം കണ്ടെടുത്ത ശേഷം പോസ്റ്റ്മോർട്ടത്തിനായി കിൽപാക് സർക്കാർ ആശുപത്രിയിലേക്ക് അയച്ചു .
[ { "start": 47, "end": 71, "label": "hospital" } ]
mal_607-s12
മരണകാരണം ഞങ്ങൾ അന്വേഷിക്കുകയാണ്, ” നസ്രത്പേട്ട് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പപ്രസിനോട് പറഞ്ഞു .
[ { "start": 35, "end": 47, "label": "location" } ]
mal_607-s13
സഹതാരം ഹേമന്തിനൊപ്പമാണ് ചിത്ര ഹോട്ടൽ മുറിയിൽ താമസിച്ചിരുന്നത് .
[ { "start": 7, "end": 14, "label": "person" } ]
mal_607-s14
ഷൂട്ടിങ് കഴിഞ്ഞ ശേഷം റൂമിലെത്തിയ ചിത്ര തനിക്ക് കുളിക്കണമെന്നും ഹേമന്തിനോട് പുറത്തേക്ക് പോകണമെന്നും ആവശ്യപ്പെട്ടിരുന്നു .
[ { "start": 63, "end": 70, "label": "person" } ]
mal_607-s16
ഹേമന്ത് വാതിലിൽ മുട്ടി നോക്കിയെങ്കിലും വാതിൽ തുറന്നില്ല .
[ { "start": 0, "end": 7, "label": "person" } ]
mal_607-s17
ചിത്ര വാതിൽ തുറക്കാതെ വന്നതോടെ ഹോട്ടൽ ജീവനക്കാരിൽ നിന്ന് മുറിയുടെ മറ്റൊരു താക്കോൽ വാങ്ങി ഹേമന്ത് വാതിൽ തുറന്നു നോക്കിയപ്പോൾ, റൂമിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ ചിത്രയെ കണ്ടെത്തുകയായിരുന്നു .
[ { "start": 89, "end": 96, "label": "person" } ]
mal_607-s18
ചെന്നൈ കോട്ടൂർപുരം സ്വദേശിയാണ് ചിത്ര .
[ { "start": 0, "end": 6, "label": "location / city" }, { "start": 7, "end": 18, "label": "location / neighborhood" } ]
mal_1252-s1
IFFI 2019: ഗോവ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കമായി! തിരി തെളിയിച്ച് അമിതാഭ് ബച്ചന്! - - 6 hrs ago
[ { "start": 0, "end": 9, "label": "event / film festival" }, { "start": 11, "end": 14, "label": "location" } ]
mal_1252-s2
റിമ കല്ലിങ്കലായിരുന്നു നായികയാവേണ്ടത്!
[ { "start": 0, "end": 13, "label": "person" } ]
mal_1252-s4
അന്ന് എന്നെ സ്ക്രീനില് കണ്ടപ്പോള് അവര് കൂവി, ഇന്ത്യന് റുപ്പി ഇറങ്ങിയ സമയത്തെ അനുഭവം പറഞ്ഞ് പൃഥി - 7 hrs ago
[ { "start": 91, "end": 95, "label": "person" } ]
mal_1252-s5
അജിത്തിനേയും ശാലിനിയേയും അത്ഭുതപ്പെടുത്തി ആരാധകര്! പിറന്നാള് സമ്മാനം കിടുക്കി! വീഡിയോ വൈറല്!
[ { "start": 0, "end": 5, "label": "person" }, { "start": 13, "end": 19, "label": "person" } ]
mal_1252-s7
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം ഉടനെന്ന് സഞ്ജയ് റാവത്ത്: സുസ്ഥിര സർക്കാരെന്ന് കോൺഗ്രസ് - Technology
[ { "start": 0, "end": 10, "label": "location" }, { "start": 40, "end": 54, "label": "person" }, { "start": 77, "end": 85, "label": "organization / political organization" } ]
mal_1252-s8
കാത്തിരിപ്പിനൊടുവിൽ റിയൽമി എക്സ്2പ്രോ പുറത്തിറങ്ങി; സവിശേഷതകൾ - Automobiles
[ { "start": 20, "end": 37, "label": "technology / mobile phone" } ]
mal_1252-s10
പിങ്ക് പന്തും ചുവപ്പ് പന്തും, അറിയണം ഇക്കാര്യങ്ങള് - Lifestyle
[ { "start": 14, "end": 28, "label": "sport" } ]
mal_1252-s11
പപ്പായ ഡയറ്റ്; ഒതുങ്ങിയ ഷേപ്പിന് മികച്ച പ്രയോഗം - Finance
[ { "start": 0, "end": 13, "label": "cultural reference / diet" } ]
mal_1252-s12
പ്രധാൻ മന്ത്രി വയാ വന്ദന യോജന, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം: ഇവയിൽ മികച്ച നിക്ഷേപം ഏത്? - Travel
[ { "start": 31, "end": 62, "label": "government scheme / financial scheme" } ]
mal_1252-s13
സ്ത്രീകൾക്കും പുരുഷനും പ്രത്യേക വാതിലുള്ള വീട്- ഇന്ത്യയിലെ കെയ്റോ ആയ കായൽപ്പട്ടണം
[ { "start": 69, "end": 81, "label": "location" } ]
mal_1252-s14
ചരിത്രം പറയാതെ വിട്ട ഇതിഹാസ നായകന്റെ കഥ; ടോവിനോ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം 'പള്ളിച്ചട്ടമ്പി' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് .
[ { "start": 41, "end": 47, "label": "person" }, { "start": 79, "end": 94, "label": "media / movie" } ]
mal_1252-s15
ക്യൂൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി യാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് .
[ { "start": 0, "end": 5, "label": "movie" }, { "start": 35, "end": 51, "label": "person" } ]
mal_1252-s18
ഏഞ്ചൽസ്, ധ്രുവങ്ങൾ 16 (തമിഴ്), ടാക്സിവാല (തെലുഗു), പുറത്തിറങ്ങാനിരിക്കുന്ന ഡിയർ കോമ്രേഡ്, നരകസൂരൻ എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശസ്ത തെന്നിന്ത്യൻ ഛായാഗ്രാഹകൻ സുജിത് സാരംഗാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുക.
[ { "start": 0, "end": 7, "label": "movie" }, { "start": 9, "end": 21, "label": "movie" }, { "start": 31, "end": 40, "label": "movie" }, { "start": 75, "end": 88, "label": "media / movie" }, { "start": 90, "end": 97, "label": "media / movie" ...
mal_1144-s0
തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധപ്പെട്ട് അക്രമണപദ്ധതികൾ ഗൂഢാലോചന നടത്തിയതിന് സുബ്ഹാനി ഹാജ ഉൾപ്പെടെ എട്ട് പേർ വിചാരണ നേരിടുകയാണ് .
[ { "start": 76, "end": 88, "label": "person" } ]
mal_1144-s1
കണ്ണൂർ കനകമലയിൽ ഇവർ രഹസ്യയോഗം ചേർന്ന് പദ്ധതികൾ ആസൂത്രണം ചെയ്തുവെന്നാണ് കേസ് .
[ { "start": 0, "end": 6, "label": "location" }, { "start": 7, "end": 15, "label": "location" } ]
mal_1144-s2
ആയുധം സംഭരിക്കല്, ക്രിമിനല് ഗൂഢാലോചന, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്ക്കെതിരെ എന്.ഐ.എ ചുമത്തിയിരിക്കുന്നത് .
[ { "start": 89, "end": 96, "label": "investigative agency" } ]
mal_1144-s3
ഇതിൽ സുബ്ഹാനിക്ക് 2015 ലെ പാരീസ് ആക്രമണത്തില് പങ്കെടുത്തവരോടൊപ്പം വിദേശ പരിശീലനം ലഭിച്ചു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഫ്രഞ്ച് അന്വേഷണ സംഘം കേരളത്തിലെത്തിയിരിക്കുന്നത് .
[ { "start": 18, "end": 22, "label": "date" }, { "start": 126, "end": 146, "label": "organization / investigation team" } ]
mal_1144-s5
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
[ { "start": 118, "end": 126, "label": "media" }, { "start": 127, "end": 143, "label": "brand / news organization" } ]
mal_449-s0
Shuhaib Murder Case (Search results - 49)
[ { "start": 0, "end": 19, "label": "event / legal case" } ]
mal_449-s1
KeralaMar 11, 2020, 5:05 PM IST
[ { "start": 0, "end": 6, "label": "location / state" }, { "start": 6, "end": 18, "label": "date" }, { "start": 20, "end": 31, "label": "time" } ]
mal_449-s5
KeralaFeb 23, 2020, 8:59 AM IST
[ { "start": 0, "end": 6, "label": "location / state" }, { "start": 20, "end": 31, "label": "time" } ]
mal_449-s9
KeralaFeb 22, 2020, 2:49 PM IST
[ { "start": 0, "end": 6, "label": "location / state" }, { "start": 20, "end": 31, "label": "time" } ]
mal_449-s12
KeralaJan 18, 2020, 12:23 PM IST
[ { "start": 0, "end": 6, "label": "location / state" }, { "start": 20, "end": 32, "label": "time" } ]
mal_449-s13
ഷുഹൈബ് വധക്കേസ്: പ്രാഥമിക വാദം അടുത്ത മാസം 19 ന്, പ്രതികൾ ഹാജരാകണം
[ { "start": 43, "end": 45, "label": "date" } ]
mal_449-s15
കേസിലെ മുഴുവൻ പ്രതികളോടും 19 ന് കോടതിയിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്
[ { "start": 26, "end": 28, "label": "date" } ]
mal_449-s16
KeralaJan 18, 2020, 5:43 AM IST
[ { "start": 0, "end": 6, "label": "location / state" }, { "start": 20, "end": 31, "label": "time" } ]
mal_449-s20
17 സിപിഎം പ്രവർത്തകരാണ് കേസിലെ പ്രതികൾ .
[ { "start": 0, "end": 2, "label": "quantity" } ]
mal_449-s21
KeralaOct 20, 2019, 9:33 AM IST
[ { "start": 0, "end": 6, "label": "location / state" }, { "start": 16, "end": 18, "label": "date" }, { "start": 20, "end": 31, "label": "time" } ]
mal_92-s0
Unfollow (Search results - 5)
[ { "start": 0, "end": 8, "label": "media outlet" } ]
mal_92-s1
Explainer30, Apr 2020, 3:50 PM
[ { "start": 0, "end": 11, "label": "media outlet" }, { "start": 13, "end": 21, "label": "date" }, { "start": 23, "end": 30, "label": "time" } ]
mal_92-s2
'ഇതുകൊണ്ടാണ് അൺഫോളോ ചെയ്തത്'; വിശദമാക്കി വൈറ്റ് ഹൗസ്
[ { "start": 41, "end": 52, "label": "organization" } ]
mal_92-s3
പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും വൈറ്റ് ഹൗസ് ട്വിറ്ററിൽ അൺഫോളോ ചെയ്തത് വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു .
[ { "start": 0, "end": 13, "label": "political title" }, { "start": 19, "end": 29, "label": "political title" }, { "start": 35, "end": 46, "label": "organization" } ]
mal_92-s4
ഇപ്പോഴിതാ അതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് വൈറ്റ് ഹൗസ് .
[ { "start": 50, "end": 61, "label": "organization" } ]
mal_92-s5
India30, Apr 2020, 12:20 PM
[ { "start": 0, "end": 7, "label": "media outlet" }, { "start": 9, "end": 17, "label": "date" }, { "start": 19, "end": 27, "label": "time" } ]
mal_92-s6
വൈറ്റ് ഹൗസ് പ്രധാനമന്ത്രിയുടെ ട്വിറ്റർ അൺഫോളോ ചെയ്ത സംഭവം; നിരാശാജനകമെന്ന് രാഹുൽ ഗാന്ധി
[ { "start": 0, "end": 11, "label": "organization" }, { "start": 12, "end": 25, "label": "political title" }, { "start": 30, "end": 38, "label": "social media platform" }, { "start": 75, "end": 87, "label": "person" } ]
mal_92-s7
21 ദശലക്ഷം ഫോളോവേഴ്സ് ഉള്ള വൈറ്റ് ഹൗസ്
[ { "start": 0, "end": 10, "label": "quantity" }, { "start": 27, "end": 38, "label": "organization" } ]
mal_92-s8
കഴിഞ്ഞ ദിവസമാണ് മോദിയുടേയും പ്രധാനമന്ത്രിയുടെ ഓഫിസിന്റെയും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും യു.എസിലെ ഇന്ത്യന് എംബസിയുടേയും ട്വിറ്റര് ഹാന്ഡില് അണ്ഫോളോ ചെയ്തത് .
[ { "start": 16, "end": 20, "label": "person" }, { "start": 28, "end": 41, "label": "political title" }, { "start": 59, "end": 69, "label": "political title" }, { "start": 94, "end": 117, "label": "organization" } ]
mal_92-s9
Web30, Apr 2020, 9:49 AM
[ { "start": 0, "end": 5, "label": "media outlet" }, { "start": 7, "end": 15, "label": "date" }, { "start": 17, "end": 24, "label": "time" } ]
mal_92-s10
മോദിയെയും രാംനാഥ് കോവിന്ദിനെയും എന്തിന് ട്വിറ്ററില്' വെട്ടി'; കാരണമറിയിച്ച് വൈറ്റ് ഹൗസ്
[ { "start": 0, "end": 4, "label": "person" }, { "start": 76, "end": 87, "label": "organization" } ]
mal_92-s11
മൂന്ന് ആഴ്ചകളോളം ട്വിറ്ററില് പ്രധാനമന്ത്രി നരേന്ദ്രമോദിയേയും രാഷ്ട്രപതി റാം നാഥ് കോവിന്ദിനേയും പ്രധാനമന്ത്രിയുടെ ഓഫീസിനേയും പിന്തുടര്ന്ന ശേഷമാണ് അണ്ഫോളോ ചെയ്തത് .
[ { "start": 0, "end": 6, "label": "quantity" }, { "start": 29, "end": 42, "label": "political title" }, { "start": 43, "end": 55, "label": "person" }, { "start": 61, "end": 71, "label": "political title" }, { "start": 95, "end": 108, "label"...
mal_92-s12
ഏപ്രില് 10നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വൈറ്റ്ഹൗസ് ട്വിറ്ററില് ഫോളോ ചെയ്യാനാരംഭിച്ചത് .
[ { "start": 0, "end": 10, "label": "date" }, { "start": 15, "end": 42, "label": "person" } ]
mal_92-s13
Explainer29, Apr 2020, 8:54 PM
[ { "start": 0, "end": 11, "label": "media outlet" }, { "start": 13, "end": 21, "label": "date" }, { "start": 23, "end": 30, "label": "time" } ]
mal_92-s14
ഫോളോ ചെയ്ത് മൂന്നാഴ്ചക്കകം മോദിയെ അൺ ഫോളോ ചെയ്ത് വൈറ്റ് ഹൗസ് ട്വിറ്ററിൽ നരേന്ദ്ര മോദിയെ അൺഫോളോ ചെയ്ത് അമേരിക്കയിലെ വൈറ്റ് ഹൗസ് ട്വിറ്റർ അക്കൗണ്ട് .
[ { "start": 27, "end": 31, "label": "person" }, { "start": 49, "end": 60, "label": "organization" }, { "start": 81, "end": 85, "label": "person" }, { "start": 102, "end": 110, "label": "country" }, { "start": 115, "end": 126, "label": "organ...
mal_92-s15
പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിന് പുറമേ മോദിയുടെ സ്വകാര്യ ട്വിറ്റര് അക്കൗണ്ടും വൈറ്റ് ഹൗസ് അൺ ഫോളോ ചെയ്തു .
[ { "start": 0, "end": 13, "label": "political title" }, { "start": 27, "end": 35, "label": "social media platform" }, { "start": 54, "end": 58, "label": "person" }, { "start": 93, "end": 104, "label": "organization" } ]
mal_92-s16
India29, Apr 2020, 1:01 PM
[ { "start": 0, "end": 5, "label": "location" }, { "start": 9, "end": 17, "label": "date" } ]
mal_92-s17
ട്വിറ്ററില് പ്രധാനമന്ത്രിയെ വെട്ടി ട്രംപ്; വൈറ്റ്ഹൗസ് പട്ടികയില് നിന്ന് ആ' മൂന്ന് ഇന്ത്യക്കാരും' പുറത്ത്
[ { "start": 12, "end": 25, "label": "political title" }, { "start": 35, "end": 41, "label": "person" }, { "start": 75, "end": 81, "label": "quantity" } ]
mal_92-s18
21 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള വൈറ്റ് ഹൗസ് ആകെ 19 പേരെ മാത്രമായിരുന്നു ഫോളോ ചെയ്തിരുന്നത് .
[ { "start": 35, "end": 46, "label": "organization" }, { "start": 51, "end": 53, "label": "quantity" } ]
mal_92-s19
ഇതില് ഇന്ത്യക്കാരുടേതായി ഉണ്ടായിരുന്ന ഈ മൂന്ന് അക്കൌണ്ടുകള് ആണ് ഇപ്പോള് വൈറ്റ് ഹൗസ് അണ്ഫോളോ ചെയ്തിരിക്കുന്നത്.
[ { "start": 40, "end": 46, "label": "quantity" }, { "start": 72, "end": 83, "label": "organization" } ]
mal_2157-s0
ഇവർക്ക് വീട് മാറ്റിവയ്ക്കാൻ സ്ഥലം കണ്ടെത്തുന്ന മുറയ്ക്ക് അഞ്ച് ലക്ഷവും വീട് നിർമ്മിക്കാൻ നാല് ലക്ഷവും നൽകും .
[ { "start": 47, "end": 50, "label": "location" } ]
mal_2157-s1
വീട് ഭാഗികമായി തകരുന്നവർക്ക് റവന്യൂ വകുപ്പ് വഴി സഹായം ലഭിക്കും .
[ { "start": 29, "end": 43, "label": "government organization" } ]
mal_2157-s6
Get Malayalam News and latest news update from India and around the world . Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.
[ { "start": 47, "end": 52, "label": "location" }, { "start": 137, "end": 162, "label": "news organization" } ]
mal_820-s0
തൊടുപുഴ: ദേശീയ യുവജന വാരാചരണത്തോടനുബന്ധിച്ച് ജില്ലാ നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ജില്ലയിലുടനീളം സംഘടിപ്പിക്കുന്ന പരിപാടികൾക്ക് തുടക്കമായി .
[ { "start": 0, "end": 7, "label": "location" } ]
mal_820-s1
ദിനാഘോഷത്തിന്റെ ഉദ്ഘാടനം തൊടുപുഴ പെൻഷൻ ഭവനിൽ ഡീൻ കുര്യാക്കോസ് എംപി നിർവഹിച്ചു .
[ { "start": 25, "end": 32, "label": "location" }, { "start": 45, "end": 61, "label": "person" }, { "start": 62, "end": 66, "label": "title" } ]
mal_820-s2
പ്രഫ . പി . ജി . ഹരിദാസ് പ്രഭാഷണം നടത്തി .
[ { "start": 0, "end": 24, "label": "person" } ]
mal_820-s3
നഗരസഭാ കൗണ്സിലർ മുഹമ്മദ് അഫ്സൽ, സോക്കർ സ്കൂൾ ഡയറക്ടർ പി . എ . സലീംകുട്ടി, നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ കെ . ഹരിലാൽ എന്നിവർ പ്രസംഗിച്ചു .
[ { "start": 0, "end": 30, "label": "person" }, { "start": 32, "end": 44, "label": "organization" }, { "start": 53, "end": 72, "label": "person" }, { "start": 113, "end": 124, "label": "person" } ]
mal_820-s4
മികച്ച സന്നദ്ധ സംഘടനയായി തെരഞ്ഞെടുക്കപ്പെട്ട ഇടവെട്ടി പ്രണവം ക്ലബ്ബിന് കാഷ് അവാർഡും പ്രശസ്തി പത്രവും വിതരണം ചെയ്തു .
[ { "start": 45, "end": 66, "label": "organization" } ]
mal_820-s6
തൊടുപുഴ: ജെസിഐ തൊടുപുഴയുടെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് തെരഞ്ഞടുക്കപ്പെട്ടവർക്ക് സൗജന്യ പ്രസംഗ പരിശീലന പരിപാടി നടത്തി .
[ { "start": 0, "end": 7, "label": "location" }, { "start": 9, "end": 22, "label": "organization" } ]
mal_820-s7
മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു .
[ { "start": 0, "end": 18, "label": "title" }, { "start": 19, "end": 30, "label": "person" } ]
mal_820-s8
ജെസിഐ സോണ് പ്രസിഡന്റ് ശ്രീജിത്ത് ശ്രീധർ, ജെസിഐ തൊടുപുഴ പ്രസിഡന്റ് ഫെബിൻലീ ജയിംസ്, മുൻ പ്രസിഡന്റ് സ്റ്റീഫൻ പുളിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു .
[ { "start": 0, "end": 39, "label": "person" }, { "start": 41, "end": 54, "label": "organization" }, { "start": 66, "end": 80, "label": "person" }, { "start": 97, "end": 117, "label": "person" } ]
mal_820-s9
ഡോ . ഹരീഷ്കുമാർ ക്ലാസ് നയിച്ചു.
[ { "start": 0, "end": 15, "label": "person" } ]
mal_609-s0
ബാബരി മസ്ജിദ് കേസില് മുസ്ലിം പക്ഷത്ത് നിന്നുള്ള അഭിഭാഷകരില് പ്രമുഖനായ രാജീവ് ധവാന് അടുത്തിടെ നടത്തിയ അഭിപ്രായ പ്രകടനം ശ്രദ്ധേയമാണ് .
[ { "start": 0, "end": 13, "label": "location / mosque" }, { "start": 21, "end": 28, "label": "cultural reference / religion" }, { "start": 70, "end": 82, "label": "person" } ]
mal_609-s1
“ ഇപ്പോഴും ബാബരി മസ്ജിദിന്റെ കെട്ടിടത്തില്, അതിന്റെ കല്ലിലും മണ്ണിലും മുസ്ലിംകള്ക്ക് നിയമപരമായി തന്നെ അവകാശമുണ്ട് . അതുകൊണ്ട് തന്നെ, ആ കല്ലും മണ്ണുമെടുത്ത് മുസ്ലിംകള്ക്ക്, ആ അനീതിക്ക് സ്മാരകമായി ഒരു സൗധം ഉണ്ടാക്കാവുന്നതാണ് ’ .
[ { "start": 70, "end": 77, "label": "cultural reference / religion" }, { "start": 156, "end": 163, "label": "cultural reference / religion" } ]
mal_609-s2
അതിനോട് ചേര്ത്തു വെക്കാവുന്ന മറ്റൊരു വാര്ത്തയുണ്ട് രാജസ്ഥാനില് നിന്ന് . അവിടെ മണലില് കളിക്കുന്ന കുട്ടികള് മണ്ണ് കൊണ്ട് ബാബരി മസ്ജിദ് ഉണ്ടാക്കുന്ന ചിത്രമാണ് വാര്ത്താ പ്രാധാന്യം നേടിയത് .
[ { "start": 119, "end": 132, "label": "location / mosque" } ]
mal_609-s3
ആരൊക്കെ തമസ്കരിക്കാന് ശ്രമിച്ചാലും ഇന്ത്യയുടെ ജനാധിപത്യ മനസ്സും മുസ്ലിം വിശ്വാസി മനസ്സും ബാബരി മസ്ജിദിന്റെ കാര്യത്തില് നടന്ന അനീതിയെ സമൂഹസ്മൃതിയില് സ്മാരകവത്കരിക്കുക തന്നെ ചെയ്യും .
[ { "start": 35, "end": 41, "label": "country" }, { "start": 64, "end": 71, "label": "cultural reference / religion" } ]
mal_609-s5
1992 ഡിസംബര് ആറിന് ഹിന്ദുത്വ ഹിംസാത്മക ദേശീയതയില് വിശ്വസിക്കുന്ന ഒരു കൂട്ടം അക്രമികളാണ് ബാബരി മസ്ജിദ് തകര്ത്തതെങ്കില് ഈ നവംബറില് തകര്ന്ന് പോയത് നിഷ്പക്ഷമായ നീതിന്യായ വ്യവസ്ഥ എന്ന മഹത്തായ സങ്കല്പ്പത്തെ സംബന്ധിച്ചുള്ള വിശ്വാസം തന്നെയാണ് .
[ { "start": 19, "end": 28, "label": "cultural reference / political ideology" }, { "start": 88, "end": 101, "label": "location / mosque" } ]
mal_609-s6
രാജ്യത്തിന്റെ നിയമങ്ങളെ മുഴുവന് കാറ്റില് പറത്തി ബാബരി മസ്ജിദ് തകര്ത്തുകളഞ്ഞത് തീര്ത്തും തെറ്റാണെന്ന് പറയുന്ന കോടതി തന്നെയാണ് ആ ക്രിമിനല് കുറ്റകൃത്യത്തെ സാധൂകരിക്കുന്ന വിധിന്യായവും പുറപ്പെടുവിച്ചിരിക്കുന്നത് .
[ { "start": 48, "end": 61, "label": "location / mosque" } ]
mal_609-s7
അതിലൂടെ ഇത്തരം അനീതികള് സഹിക്കാന് വിധിക്കപ്പെട്ട ഒരു സമൂഹം എന്ന നിലയിലേക്ക് രാജ്യത്തെ മുസ്ലിംകള് മാറ്റപ്പെട്ടിരിക്കുന്നു എന്നതാണ് പരിണിത ഫലം .
[ { "start": 86, "end": 93, "label": "cultural reference / religion" } ]
mal_609-s8
അതായത്, അയോധ്യാ വിധി യില് ആരംഭിക്കുന്നതോ അതില് തന്നെ അവസാനിക്കുന്നതോ ആയ പ്രതിഭാസമായി ഇത്തരം അനീതികള് പരിമിതപ്പെടുകയില്ല .
[ { "start": 8, "end": 15, "label": "city" } ]
mal_609-s9
അത് മനസ്സിലാക്കണമെങ്കില്, ആര് എസ് എസിന്റെ വിശുദ്ധ ഗ്രന്ഥമായ വിചാരധാര ഒരു തവണയെങ്കിലും മറിച്ച് നോക്കിയാല് മതി .
[ { "start": 60, "end": 68, "label": "book" } ]
mal_609-s10
അത് മുസ്ലിംകളോട് നിരന്തരം ഉത്ബോധിപ്പിച്ചു കൊണ്ടിരിക്കുന്നത് നിങ്ങള് ഈ രാജ്യത്തോട് കൂറുള്ളവര് ആയിരിക്കണം എന്നാണ് .
[ { "start": 4, "end": 11, "label": "cultural reference / religion" } ]
mal_609-s11
ആര് എസ് എസ് ഉദ്ദേശിക്കുന്ന തരത്തിലുള്ള ആ സവിശേഷമായ കൂറുള്ളവരെ വിശേഷിപ്പിക്കാന് “ ഹിന്ദു മുസ്ലിം ’ എന്ന പ്രത്യേക സംജ്ഞ തന്നെ അവര് രൂപപ്പെടുത്തിയിട്ടുണ്ട് .
[ { "start": 0, "end": 11, "label": "organization" }, { "start": 81, "end": 95, "label": "cultural reference" } ]
mal_609-s13
രാമക്ഷേത്രം തകര്ത്താണ് ബാബരി മസ്ജിദ് നിര്മിച്ചത് എന്ന് വാദിക്കുന്ന ആ മലയാളി പുരാവസ്തു പര്യവേക്ഷകന് അതിന് ഒരു ഉദാഹരണം മാത്രമാണ്.
[ { "start": 0, "end": 11, "label": "cultural reference / temple" }, { "start": 23, "end": 36, "label": "location / mosque" }, { "start": 69, "end": 75, "label": "person" } ]
mal_382-s0
Kerala5, Jul 2020, 4:50 PM
[ { "start": 0, "end": 7, "label": "media organization" }, { "start": 9, "end": 17, "label": "date" }, { "start": 19, "end": 26, "label": "time" } ]
mal_382-s1
സംസ്ഥാനത്തുള്ളത് ഭരണ വിരുദ്ധ വികാരം; ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ സർവേ തള്ളി പി കെ കുഞ്ഞാലിക്കുട്ടി
[ { "start": 37, "end": 55, "label": "organization / media organization" }, { "start": 56, "end": 67, "label": "survey/poll" }, { "start": 74, "end": 96, "label": "person" } ]
mal_382-s2
കൊവിഡിനിടെ ഏഷ്യാനെറ്റ് ന്യൂസ്-സീഫോർ സർവ്വെ രാഷ്ട്രീയകേന്ദ്രങ്ങളിൽ ഉണ്ടാക്കിയത് വലിയ ചർച്ചയാണ് .
[ { "start": 11, "end": 29, "label": "organization / media organization" } ]
mal_382-s3
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ മലബാറിലെ ശക്തി യുഡിഎഫ് തെളിയിച്ചതാണെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ അവകാശവാദം .
[ { "start": 0, "end": 10, "label": "location" }, { "start": 43, "end": 50, "label": "political party / political organization" } ]
mal_382-s4
Kerala5, Jul 2020, 12:43 PM
[ { "start": 0, "end": 7, "label": "media organization" }, { "start": 9, "end": 17, "label": "date" } ]
mal_382-s5
ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം: എൽഡിഎഫിൽ തർക്കമില്ലെന്ന് എംവി ഗോവിന്ദൻ
[ { "start": 0, "end": 12, "label": "person" }, { "start": 60, "end": 73, "label": "person" } ]
mal_382-s7
ഇതുമായി ബന്ധപ്പെട്ട് സിപിഎമ്മോ ഇടതുപക്ഷമുന്നണിയോ അതുവരെ ചര്ച്ച നടത്തിയിട്ടില്ല .
[ { "start": 31, "end": 46, "label": "political organization" } ]
mal_382-s8
ജോസ് കെ മാണി വിഭാഗം എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമായ ശേഷം മറുപടി നൽകുമെന്നും എം വി ഗോവിന്ദൻ
[ { "start": 0, "end": 12, "label": "person" } ]