id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1065-s20 | സിവില് ഡിഫന്സ് സംഘം ഉടന് തന്നെ തീ നിയന്ത്രണവിധേയമാക്കി . | [
{
"start": 31,
"end": 33,
"label": "technology"
}
] |
mal_1065-s21 | തീപിടിത്തത്തില് ആര്ക്കും പരിക്കേറ്റിട്ടില്ല . | [
{
"start": 0,
"end": 2,
"label": "technology"
}
] |
mal_1065-s23 | വിശദമായ അന്വേഷണത്തിലും തുടര്ന്ന് നടന്ന ചോദ്യം ചെയ്യലിലും പ്രതിയായ യുവാവ് കുറ്റം സമ്മതിച്ചു . | [
{
"start": 57,
"end": 62,
"label": "person"
}
] |
mal_1065-s24 | പ്രതിശ്രുത വധു പരീക്ഷയില് തോറ്റതിന് പ്രതികാരമായാണ് സ്കൂളിന് തീയിട്ടതെന്ന് ഇയാള് പറഞ്ഞു. | [
{
"start": 0,
"end": 21,
"label": "event"
},
{
"start": 36,
"end": 41,
"label": "person"
},
{
"start": 60,
"end": 62,
"label": "technology"
}
] |
mal_2120-s1 | നോട്ട് പിന്വലിക്കലിന് ശേഷം രാജ്യത്തുണ്ടായ പ്രതിസന്ധി തുടരുന്നുവെന്ന് എംടി പറഞ്ഞു . | [
{
"start": 42,
"end": 52,
"label": "scientific concept"
}
] |
mal_2120-s2 | പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല സന്ദര്ശിച്ച വേളയിലാണ് ബിജെപിക്കെതിരെ വീണ്ടും എംടി പ്രതികരിച്ചത് . | [
{
"start": 17,
"end": 33,
"label": "person"
},
{
"start": 56,
"end": 62,
"label": "organization / political party"
}
] |
mal_2120-s3 | നോട്ട് പ്രതിസന്ധി ഇപ്പോഴും തുടരുന്ന സാഹചര്യത്തിലാണ് പ്ലാസ്റ്റിക് മണിയെക്കുറിച്ച് സംസാരിക്കുന്നത് . | [
{
"start": 7,
"end": 17,
"label": "scientific concept"
},
{
"start": 52,
"end": 68,
"label": "scientific concept"
}
] |
mal_2120-s5 | നേരത്തേയും ബിജെപിയെ വിമര്ശിച്ച എം.ടി ഈ വിഷയത്തില് വീണ്ടും വിമര്ശനവുമായെത്തുകയായിരുന്നു . | [
{
"start": 11,
"end": 17,
"label": "organization / political party"
}
] |
mal_2120-s6 | നോട്ട് നിരോധനം മോദിയുടെ തുഗ്ലക് പരിഷ്കാരമാണെന്നായിരുന്നു എം.ടിയുടെ ആദ്യ വിമര്ശനം . | [
{
"start": 15,
"end": 19,
"label": "person"
}
] |
mal_2120-s8 | ഇതിനെതിരെ ബിജെപി രംഗത്തെത്തി . | [
{
"start": 10,
"end": 16,
"label": "organization / political party"
}
] |
mal_2120-s10 | പിന്തുണയര്പ്പിച്ച് ജന്മനാട്ടിലുള്പ്പെടെ കൂട്ടായ്മകള് സംഘടിപ്പിച്ചിരുന്നു. | [
{
"start": 19,
"end": 27,
"label": "location"
}
] |
mal_2486-s0 | Kaduva Movie: കുറുവച്ചനും വില്ലനും നേർക്കുനേർ എത്തുമ്പോൾ; ലൊക്കേഷൻ ചിത്രവുമായി ഷാജി കൈലാസ് | [
{
"start": 0,
"end": 12,
"label": "film / movie"
},
{
"start": 14,
"end": 34,
"label": "character/relationship"
},
{
"start": 79,
"end": 90,
"label": "person/film director"
}
] |
mal_2486-s1 | കടുവ ലൊക്കേഷന് ചിത്രം പങ്കുവച്ച് ഷാജി കൈലാസ് . | [
{
"start": 0,
"end": 4,
"label": "movie"
},
{
"start": 33,
"end": 44,
"label": "person/film director"
}
] |
mal_2486-s2 | പൃഥ്വിരാജിനെ (Prithviraj Sukumaran) നായകനാക്കി ഷാജി കൈലാസ് (Shaji Kailas) സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ (Kaduva Movie). | [
{
"start": 14,
"end": 34,
"label": "person / person/actor"
},
{
"start": 47,
"end": 58,
"label": "person/film director"
},
{
"start": 60,
"end": 72,
"label": "person / person/film director"
},
{
"start": 103,
"end": 107,
"label": "movie"
},
{
"star... |
mal_2486-s4 | ഈ അവസരത്തിൽ ഷാജി കൈലാസ് പങ്കുവച്ച ലൊക്കേഷൻ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് . | [
{
"start": 12,
"end": 23,
"label": "person/film director"
}
] |
mal_2486-s5 | പൃഥ്വിരാജും വില്ലായി എത്തുന്ന വിവേക് ഒബ്റോയിയും മുഖാമുഖം നോക്കി നിൽക്കുന്ന ചിത്രമാണ് ഷാജി കൈലാസ് പങ്കുവെച്ചത് .' ഞാന് എല്ലാത്തിനേയും ആഴത്തില് നോക്കുന്ന ആളാണ് . | [
{
"start": 85,
"end": 96,
"label": "person/film director"
}
] |
mal_2486-s6 | കാരണം കണ്ണിന് കാണാവുന്നതിനുമപ്പുറം ഒരുപാടുണ്ട് എന്ന കാര്യം ചെറുപ്പത്തില് തന്നെ ഞാന് മനസിലാക്കിയിരുന്നു,' എന്നാണ് ഷാജി കൈലാസ് കുറിച്ചത് . | [
{
"start": 113,
"end": 124,
"label": "person/film director"
}
] |
mal_2486-s7 | മലയാളത്തില് ആദ്യമായി വിവേക് ഒബ്റോയ് അഭിനയിച്ച ചിത്രമായിരുന്നു ലൂസിഫര് . | [
{
"start": 62,
"end": 69,
"label": "movie"
}
] |
mal_2486-s8 | ചിത്രത്തിലെ ബോബി എന്ന കഥാപാത്രത്തെ അദ്ദേഹം അവിസ്മരണീയമാക്കുകയും ചെയ്തിരുന്നു . | [
{
"start": 12,
"end": 16,
"label": "character"
}
] |
mal_2486-s10 | എട്ട് വര്ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യം പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ . | [
{
"start": 32,
"end": 43,
"label": "person/film director"
},
{
"start": 79,
"end": 83,
"label": "movie"
}
] |
mal_2486-s11 | എന്നാല് കൊവിഡ് രണ്ടാം തരംഗത്തിന്റെ സമയത്ത് ചിത്രത്തിന് ഷെഡ്യൂള് ബ്രേക്ക് വന്നു . | [
{
"start": 8,
"end": 14,
"label": "disease"
}
] |
mal_2486-s12 | ഇതിനിടെ മോഹന്ലാല് നായകനാവുന്ന ചിത്രം എലോണ് അദ്ദേഹം പൂര്ത്തിയാക്കുകയും ചെയ്തു. | [
{
"start": 8,
"end": 17,
"label": "person/actor"
},
{
"start": 37,
"end": 42,
"label": "movie"
}
] |
mal_378-s0 | Actor Jayasurya Meet Up With Tamil Star Rajinikanth: ഇന്ത്യൻ സിനിമയിൽ തന്റേതായ ഒരു പ്രേക്ഷക പിന്തുണ സ്വന്തമാക്കാൻ സാധിച്ച താരമാണ് രജനീകാന്ത് . | [
{
"start": 29,
"end": 34,
"label": "language"
},
{
"start": 40,
"end": 51,
"label": "actor"
},
{
"start": 130,
"end": 140,
"label": "person"
}
] |
mal_378-s4 | മലയാളികളുടെ ഇഷ്ടതാരം ജയസൂര്യ രജനീകാന്തിനെ നേരിട്ട് കണ്ട് സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ്.നടൻ ജയസൂര്യ രജനികാന്തിനെ കാണാൻ എത്തിയത് തിരുവനന്തപുരത്ത് ഷൂട്ടിങ്ങിന് എത്തിയ താരത്തിന്റെ ഹോട്ടലിൽ വെച്ചാണ് . | [
{
"start": 21,
"end": 28,
"label": "person"
},
{
"start": 100,
"end": 107,
"label": "person"
},
{
"start": 136,
"end": 152,
"label": "location"
}
] |
mal_378-s5 | സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ താരമാണ് നടൻ ജയസൂര്യ . | [
{
"start": 48,
"end": 55,
"label": "person"
}
] |
mal_378-s6 | താരം തന്റെ വലിയൊരു ആഗ്രഹം നിറവേറിയത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് കഴിഞ്ഞു . | [
{
"start": 60,
"end": 72,
"label": "technology"
}
] |
mal_378-s8 | ഒരു സൂപ്പർസ്റ്റാർ എന്നതിൽ എല്ലാത്തിലും ഉപരിയായി ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് വളരെ മനോഹരമായ ഒരു മനുഷ്യരിൽ ഒരാളെ തന്നെയാണ് ഞാൻ ഇന്ന് കണ്ടുമുട്ടിയത്.ഈ സ്വപ്നം യാഥാർത്ഥ്യമാക്കി തന്നതിന് പ്രത്യകം ദൈവത്തിനു നന്ദി പറയുകയാണ് നടൻ ജയസൂര്യ . | [
{
"start": 225,
"end": 232,
"label": "person"
}
] |
mal_378-s9 | രജനീകാന്തിനൊപ്പം ഉള്ള സോഷ്യൽ മീഡിയയിൽ ജയസൂര്യ ഇങ്ങനെ കുറിച്ചു . | [
{
"start": 22,
"end": 34,
"label": "technology"
},
{
"start": 38,
"end": 45,
"label": "person"
}
] |
mal_378-s10 | ലോഗേഷിന്റെ സംവിധാനത്തിൽ വിജയിനെ നായകനായി എത്തുന്ന ലിയോ എന്ന ചിത്രത്തിന്റെ വിതരണക്കാർ ഗോകുലം മൂവീസ് ആണ്.ഈ ചിത്രത്തിന്റെ പ്രചരണാർത്ഥമാണ് ജയസൂര്യ തിരുവനന്തപുരത്തേക്ക് എത്തിയത് . | [
{
"start": 50,
"end": 54,
"label": "product"
},
{
"start": 85,
"end": 98,
"label": "organization"
},
{
"start": 135,
"end": 142,
"label": "person"
}
] |
mal_378-s11 | ജയസൂര്യക്കൊപ്പം ഗോകുലം മൂവീസ് എക്സിക്യൂട്ടീവ് ഡയറക്ടർമാരിൽ ഒരാളായ കൃഷ്ണമൂർത്തിയെയും കാണാം . | [
{
"start": 0,
"end": 7,
"label": "person"
},
{
"start": 16,
"end": 29,
"label": "organization"
}
] |
mal_378-s12 | ലിയോയുടെ പ്രചരണത്തിന്റെ ഭാഗമായി വിജയ് ഫാൻ സംഘടന തന്നെയായ പ്രിയം എന്ന ചാരിറ്റി പ്രോഗ്രാമിന് ശേഷമാണ് ജയസൂര്യ രജനിയെ കാണാൻ എത്തിയത് . | [
{
"start": 0,
"end": 4,
"label": "product"
},
{
"start": 32,
"end": 37,
"label": "person"
},
{
"start": 57,
"end": 63,
"label": "event"
},
{
"start": 69,
"end": 90,
"label": "event"
},
{
"start": 99,
"end": 106,
"label": "person"
}
] |
mal_1442-s0 | എന്നാല് പിന്നീട് തന്റെ അച്ഛന്റെ പഴയ ഒരു ഫോട്ടോ കണ്ടതും മനസിലേക്ക് ഇട്ടിയവിര കടന്നു വന്നു . | [
{
"start": 66,
"end": 75,
"label": "character"
}
] |
mal_1442-s2 | ഈ ഫോട്ടോ സാനുവിന് അയച്ചു കൊടുത്തു . | [
{
"start": 9,
"end": 13,
"label": "person"
}
] |
mal_1442-s3 | അങ്ങനെയാണ് ബിജു മേനോന് ഇട്ടിയവിരയായി മാറുന്നത് . | [
{
"start": 11,
"end": 22,
"label": "person"
},
{
"start": 23,
"end": 32,
"label": "character"
}
] |
mal_1442-s4 | ചിത്രം കണ്ട സംയുക്തയും ഏട്ടന്മാരും ഏടത്തിമാരുമെല്ലാം പറയുന്നത് അച്ഛനെ പറിച്ചുവച്ചത് പോലുണ്ടെന്നാണ് ബിജു മേനോന് പറയുന്നത് . | [
{
"start": 0,
"end": 6,
"label": "work of art"
},
{
"start": 12,
"end": 19,
"label": "person"
},
{
"start": 99,
"end": 110,
"label": "person"
}
] |
mal_1442-s5 | ഇട്ടിയവിര ഒരു ഞാണിന്മേല് കളിയായിരുന്നുവെന്നാണ് ബിജു മേനോന് പറയുന്നത് . | [
{
"start": 0,
"end": 9,
"label": "character"
},
{
"start": 47,
"end": 58,
"label": "person"
}
] |
mal_1442-s6 | 72-73 വയസുണ്ട്, വിരമിച്ച കണക്ക് മാഷാണ്, സുറിയാനി ക്രിസ്ത്യാനിയാണ് . | [
{
"start": 0,
"end": 5,
"label": "age"
},
{
"start": 40,
"end": 61,
"label": "cultural reference / religious group"
}
] |
mal_1442-s10 | എന്നാല് സംവിധായകന് സാനു ജോണ് വര്ഗ്ഗീസ് നല്കിയ സ്വാതന്ത്ര്യവും അദ്ദേഹത്തിന്റെ കറക്ഷനുകളുമെല്ലാമാണ് ആ വെല്ലുവിളിയെ മറി കടക്കാന് സഹായിച്ചതെന്ന് ബിജു മേനോന് പറയുന്നു . | [
{
"start": 19,
"end": 38,
"label": "director"
},
{
"start": 141,
"end": 152,
"label": "person"
}
] |
mal_1442-s11 | ചിത്രം തനിക്ക് ഒരുപാട് നൊസ്റ്റാള്ജിയ സമ്മാനിച്ചുവെന്നും ബിജു മേനോന് പറയുന്നുണ്ട് . | [
{
"start": 0,
"end": 6,
"label": "work of art"
},
{
"start": 56,
"end": 67,
"label": "person"
}
] |
mal_1442-s12 | കുട്ടിക്കാലത്ത് ചക്ക മുറിച്ച് പങ്കുവെക്കുന്നതും, കത്തി കാലിന്റെ ഇടയില് വച്ച് ഇറച്ചി മുറിക്കുന്നതുമെല്ലാം ഓര്മ്മ വന്നുവെന്നും ആ ഓര്മ്മകളില് നിന്നുമാണ് അഭിനയിച്ചതെന്നും അദ്ദേഹം പറയുന്നു . | [
{
"start": 0,
"end": 15,
"label": "time period"
},
{
"start": 16,
"end": 20,
"label": "fruit"
},
{
"start": 77,
"end": 83,
"label": "product"
}
] |
mal_1442-s13 | കൊവിഡ് കാലത്ത് നാട്ടിലേക്ക് മടങ്ങി വരുന്ന ദമ്പതികളായാണ് ചിത്രത്തില് ഷറഫുദ്ദീനും പാര്വതിയുമെത്തുന്നത് . | [
{
"start": 0,
"end": 6,
"label": "event / disease"
},
{
"start": 80,
"end": 87,
"label": "person / actress"
}
] |
mal_1442-s14 | പാര്വതിയുടെ അച്ഛന്റെ വേഷമാണ് ബിജു മേനോന് ചെയ്തിരിക്കുന്നത്. | [
{
"start": 0,
"end": 7,
"label": "person / actress"
},
{
"start": 29,
"end": 40,
"label": "person"
}
] |
mal_2300-s0 | കൊട്ടിയൂർ വൈശാഖ മഹോത്സവം: ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ച് ദൈവത്തെ കാണൽ ചടങ്ങ് നടത്തി | [
{
"start": 0,
"end": 24,
"label": "festival"
},
{
"start": 26,
"end": 36,
"label": "event / restriction"
}
] |
mal_2300-s1 | കണ്ണൂർ: കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ ഭാഗമായുള്ള ദൈവത്തെ കാണൽ മണത്തണ വാകയാട് പൊടിക്കളത്തിൽ നടന്നു . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 8,
"end": 17,
"label": "location"
},
{
"start": 61,
"end": 89,
"label": "location"
}
] |
mal_2300-s2 | കൊവിഡ് പ്രതിരോധ നടപടികളുടെ പശ്ചാത്തലത്തിൽ സാമൂഹിക അകലവും മാസ്കും ധരിച്ചാണ് ചടങ്ങ് നടത്തിയത് . | [
{
"start": 0,
"end": 6,
"label": "health concern / disease"
}
] |
mal_2300-s3 | കൊട്ടിയൂർ തൃച്ചെറുമന്ന യാഗോത്സവ സ്ഥാനികരായ ഒറ്റപ്പിലാന്റെയും കാടന്റെയും നേതൃത്വത്തിൽ ചൊഴാഴ്ച്ച രാവിലെ 10 മണിയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത് . | [
{
"start": 0,
"end": 22,
"label": "location"
},
{
"start": 43,
"end": 57,
"label": "person"
},
{
"start": 61,
"end": 68,
"label": "person"
},
{
"start": 85,
"end": 94,
"label": "day of the week"
},
{
"start": 102,
"end": 108,
"label": "time... |
mal_2300-s4 | കൊട്ടിയൂർ ക്ഷേത്രം പാരമ്പര്യ ഊരാളനും കൊട്ടിയൂർ ദേവസ്വം ചെയർമാനുമായ കെ സി വേലായുധൻ നായരും മറ്റ് ദേവസ്വം ജീവനക്കാരും അടക്കം പത്തിൽ താഴെപ്പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത് . | [
{
"start": 0,
"end": 18,
"label": "organization"
},
{
"start": 37,
"end": 46,
"label": "location"
},
{
"start": 47,
"end": 54,
"label": "organization"
},
{
"start": 95,
"end": 102,
"label": "organization"
}
] |
mal_2300-s5 | വൈശാഖോത്സവത്തിന്റെ പ്രാരംഭച്ചടങ്ങായ പ്രക്കൂഴം വ്യാഴാഴ്ച നടക്കും . | [
{
"start": 36,
"end": 45,
"label": "event / ritual"
},
{
"start": 46,
"end": 55,
"label": "date / day of the week"
}
] |
mal_2300-s6 | ഭക്തജനങ്ങൾക്കോ മറ്റു അടിയന്തരക്കാർക്കോ പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് ദേവസ്വം ചെയർമാൻ അറിയിച്ചു . | [
{
"start": 0,
"end": 10,
"label": "group"
},
{
"start": 74,
"end": 81,
"label": "organization"
}
] |
mal_2300-s7 | കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിക്കുന്ന പ്രക്കൂഴം ചടങ്ങായ ഏഴിന് കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്തസംഘം പ്രാർത്ഥനാ ദിനമായി ആചരിക്കും . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 50,
"end": 59,
"label": "event / ritual"
},
{
"start": 68,
"end": 73,
"label": "date"
},
{
"start": 74,
"end": 110,
"label": "organization"
}
] |
mal_2300-s8 | ഉത്സവത്തിന് ഒരു തടസ്സവും ഉണ്ടാവരുതെന്നും കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന നമ്മുടെ ആരോഗ്യപ്രവർത്തകർക്കും മറ്റുള്ളവർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും കൊറോണ ഭീതിയിൽനിന്ന് ലോകം മുക്തമാകട്ടേയെന്ന് മനംനൊന്ത് പ്രാർത്ഥിക്കാനാണ് ദിനാചരണം നടത്തുന്നത് . | [
{
"start": 194,
"end": 198,
"label": "place"
}
] |
mal_2300-s9 | 7ന് ഏഴരക്ക് കുളിച്ച് ശുദ്ധിയായി കുടുംബസമേതം നിലവിളക്കിന്റെ സാന്നിധ്യത്തിൽ കിഴക്കോട്ട് തിരിഞ്ഞു നിന്ന് നെയ്യമൃത്കാരും കുടുംബാംഗങ്ങളും ഭക്തജനങ്ങളും കൂട്ട പ്രാർത്ഥന നടത്തണമെന്ന് ഭക്തസംഘം പ്രസിഡണ്ട് കെ പി ദാമോദരൻ നമ്പ്യാർ, ജനറൽ സെക്രട്ടറി വി സി ശശീന്ദ്രൻ നമ്പ്യാർ, കൊട്ടിയൂർ ക്ഷേത്രം അടിയന്തിര നിർവഹണ സമിതി ജനറൽ സെക്രട്ടറി ക... | [
{
"start": 195,
"end": 217,
"label": "person"
},
{
"start": 235,
"end": 259,
"label": "person"
},
{
"start": 261,
"end": 279,
"label": "organization"
},
{
"start": 319,
"end": 342,
"label": "person"
}
] |
mal_2300-s10 | തൃശൂർ പൂരത്തെപ്പോലെ ഇക്കുറി കൊട്ടിയൂർ ശിവക്ഷേത്രത്തിലെ വൈശാഖ മഹോത്സവത്തിനെയും കൊ വിഡ് വൈറസ് രോഗം പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് സൂചന . | [
{
"start": 0,
"end": 5,
"label": "location"
},
{
"start": 28,
"end": 37,
"label": "location"
},
{
"start": 78,
"end": 91,
"label": "virus"
}
] |
mal_2300-s11 | മെയ് മാസം തുടങ്ങുമ്പോൾ ഉത്സവത്തിന്റെ ഭാഗമായി നടത്തേണ്ട ചടങ്ങുകൾ പ്രതീകാത്മകമായി നടത്തുവാനാണ് വടകരയിൽ ചേർന്ന ക്ഷേത്രം ട്രസ്റ്റി യോഗത്തിന്റെ തീരുമാനം . | [
{
"start": 0,
"end": 4,
"label": "month"
},
{
"start": 93,
"end": 97,
"label": "location"
}
] |
mal_2300-s12 | കൊട്ടിയൂർ രേവതി മഹോത്സവത്തിന് ഇളനീരുമായി വരേണ്ട നെയ്യമൃത് സംഘങ്ങൾ മഠങ്ങൾ കേന്ദ്രീകരിച്ചുള്ള വ്രതാരംഭങ്ങളും മറ്റു ചടങ്ങുകളും തുടങ്ങേണ്ട സമയമാണിത് . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 58,
"end": 65,
"label": "group"
},
{
"start": 66,
"end": 72,
"label": "location"
}
] |
mal_2300-s13 | എന്നാൽ റെഡ്സോണിൽ തുടരുന്ന കണ്ണൂരിൽ ഇതൊന്നും നടക്കാൻ സാധ്യതയില്ല . | [
{
"start": 7,
"end": 16,
"label": "zone"
}
] |
mal_2300-s14 | മെയ് 17 വരെ ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ ആരാധനാലയങ്ങളിൽ ചടങ്ങുകൾ നടത്തുന്നത് ജില്ലാ ഭരണകൂടം നിർത്തിവെച്ചിരിക്കുകയാണ് . | [
{
"start": 0,
"end": 7,
"label": "date"
},
{
"start": 12,
"end": 22,
"label": "event / restriction"
}
] |
mal_2300-s15 | എന്നാൽ ആളുകളെയും മറ്റുള്ള കാര്യങ്ങളെയും ഒഴിവാക്കി തൃശൂർ പൂരം പോലെ കൊട്ടിയൂർ വൈശാഖോത്സവവും പ്രതീകാത്മകമായി നടത്താനാണ് സാധ്യത. | [
{
"start": 50,
"end": 60,
"label": "festival"
},
{
"start": 66,
"end": 75,
"label": "location"
}
] |
mal_1498-s0 | തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാഴ്ച വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി (Health Minister) വീണാ ജോര്ജ് . | [
{
"start": 0,
"end": 13,
"label": "location / city"
},
{
"start": 15,
"end": 26,
"label": "state"
},
{
"start": 27,
"end": 36,
"label": "duration"
},
{
"start": 57,
"end": 79,
"label": "government role"
},
{
"start": 98,
"end": 109,
"label"... |
mal_1498-s1 | അടുത്ത മൂന്നാഴ്ച ഏറെ ജാഗ്രത (Alert) പാലിക്കണം . | [
{
"start": 7,
"end": 16,
"label": "duration"
}
] |
mal_1498-s4 | സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം മികച്ച രീതിയിലാണ് നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി . | [
{
"start": 0,
"end": 11,
"label": "state"
},
{
"start": 12,
"end": 18,
"label": "disease"
}
] |
mal_1498-s5 | പരമാവധി പേരെ പരിശോധന നടത്തി രോഗികളെ കണ്ടെത്തി അവരെ ക്വാറന്റൈനിലാക്കുകയും അവര്ക്ക് ചികിത്സ നല്കുകയും ചെയ്യുന്നു . | [
{
"start": 28,
"end": 32,
"label": "medical term"
}
] |
mal_1498-s6 | ബുധനാഴ്ച സംസ്ഥാനത്ത് ഏറ്റവും ഉയര്ന്ന പരിശോധനയാണ് നടന്നത് . | [
{
"start": 0,
"end": 8,
"label": "date / day of the week"
},
{
"start": 9,
"end": 20,
"label": "state"
}
] |
mal_1498-s7 | 1,96,902 സാമ്പിളുകളാണ് പരിശോധിച്ചത് . | [
{
"start": 0,
"end": 8,
"label": "quantity / quantity - sample count"
}
] |
mal_1498-s8 | അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2 മാത്രമാണുള്ളത് . | [
{
"start": 40,
"end": 44,
"label": "statistics / percentage - test positivity rate"
}
] |
mal_1498-s9 | ഇന്ന് 1,63,098 സാമ്പിളുകള് പരിശോധിച്ചു . | [
{
"start": 6,
"end": 14,
"label": "quantity / quantity - sample count"
}
] |
mal_1498-s10 | ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ് . | [
{
"start": 32,
"end": 37,
"label": "statistics / percentage - test positivity rate"
}
] |
mal_1498-s13 | കേരളത്തിലെ പൊതു സമൂഹം വളരെ പിന്തുണയാണ് നല്കുന്നതെന്നും മന്ത്രി വ്യക്തമാക്കി . | [
{
"start": 0,
"end": 10,
"label": "state"
}
] |
mal_1498-s14 | ദേശീയ തലത്തില് തന്നെ കേരളത്തിന്റെ കോവിഡ് പ്രതിരോധ സംവിധാനം വളരെ മികച്ചതാണെന്ന് പറഞ്ഞിട്ടുണ്ട് . | [
{
"start": 34,
"end": 40,
"label": "scientific concept"
}
] |
mal_1498-s16 | സംസ്ഥാനത്ത് ബാധിച്ചിരിക്കുന്നത് ഡെല്റ്റാ വൈറസാണ് . | [
{
"start": 0,
"end": 11,
"label": "state"
}
] |
mal_1498-s17 | രണ്ടാം തരംഗത്തില് (Second wave) കുതിച്ചുയരാമായിരുന്ന ടി.പി.ആറിനെ വളരെ ദിവസം 10 ശതമാനത്തില് തന്നെ നിര്ത്തിയിരുന്നു . | [
{
"start": 0,
"end": 17,
"label": "event - wave of a pandemic"
},
{
"start": 76,
"end": 78,
"label": "percentage"
}
] |
mal_1498-s19 | കൊവിഡ് കേസിന്റെ കാര്യത്തില് ഏപ്രില് പകുതിയോടെയാണ് രണ്ടാം തരംഗം ഇവിടെ ആരംഭിച്ചത് . | [
{
"start": 0,
"end": 6,
"label": "disease"
},
{
"start": 28,
"end": 35,
"label": "month"
},
{
"start": 50,
"end": 62,
"label": "event"
}
] |
mal_1498-s20 | മേയ് മാസത്തിലാണ് 43,000ലധികം രോഗികളുണ്ടായത് . | [
{
"start": 0,
"end": 4,
"label": "month"
},
{
"start": 17,
"end": 23,
"label": "quantity / quantity - patient count"
},
{
"start": 29,
"end": 33,
"label": "medical term"
}
] |
mal_1498-s21 | ഏറ്റവും പുതിയ സിറോ സര്വയലന്സ് സര്വേയില് കേരളത്തില് 42 ശതമാനം പേര്ക്കാണ് ആന്റിബോഡി കണ്ടെത്തിയത് . | [
{
"start": 51,
"end": 53,
"label": "percentage - antibody prevalence"
}
] |
mal_1498-s22 | ഇനിയും 50 ശതമാനത്തിലധികം പേര്ക്ക് രോഗം വരാന് സാധ്യതയുണ്ട് . | [
{
"start": 7,
"end": 9,
"label": "percentage - susceptible population"
}
] |
mal_1498-s23 | അവരെ സുരക്ഷിതമാക്കാന് പരമാവധി പേര്ക്ക് വാക്സിന് നല്കാന് ശ്രമിക്കുകയാണ് കേരളം . | [
{
"start": 39,
"end": 47,
"label": "product"
},
{
"start": 71,
"end": 76,
"label": "location / state"
}
] |
mal_1498-s24 | ദേശീയ തലത്തില് ജനസംഖ്യയുടെ 10 ലക്ഷമെടുത്താല് ഏറ്റവുമധികം വാക്സിന് നല്കുന്ന സംസ്ഥാനത്തിലൊന്നാണ് കേരളം . | [
{
"start": 27,
"end": 29,
"label": "percentage"
},
{
"start": 57,
"end": 65,
"label": "product"
},
{
"start": 95,
"end": 100,
"label": "location / state"
}
] |
mal_1498-s25 | സംസ്ഥാനത്ത് ചികിത്സ കിട്ടാതെയും ഓക്സിജന് (Oxygen) കിട്ടാതെയും ആരും ബുദ്ധിമുട്ടിയിട്ടില്ല . | [
{
"start": 0,
"end": 11,
"label": "state"
},
{
"start": 32,
"end": 40,
"label": "chemical / medical resource"
}
] |
mal_1498-s26 | രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ഐസിയുവിലും വെന്റിലേറ്ററിലും കഴിയുന്നവരുടെ എണ്ണം കുറഞ്ഞ് വരികയാണ് . | [
{
"start": 0,
"end": 4,
"label": "medical term"
},
{
"start": 36,
"end": 41,
"label": "medical term / medical facility - intensive care unit"
}
] |
mal_1498-s27 | കൂടുതല് പേര് വാക്സിന് എടുത്തതിനാല് അവര് ഗുരുതരാവസ്ഥയിലേക്ക് പോകുന്നില്ല എന്നതാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത് . | [
{
"start": 13,
"end": 21,
"label": "product"
}
] |
mal_1498-s28 | കേന്ദ്ര സംഘം നാളെ വൈകുന്നേരം സംസ്ഥാനത്ത് വരുമെന്നറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. | [
{
"start": 0,
"end": 12,
"label": "organization / government body"
},
{
"start": 13,
"end": 28,
"label": "time"
},
{
"start": 29,
"end": 40,
"label": "state"
}
] |
mal_263-s0 | റൊമാന്സ്, ത്രില്ലര് എന്നീ ജോണറുകളെ തനിയെയും, സമന്വയിപ്പിച്ചും സിനിമകളെടുത്തിട്ട് വിസ്മയിപ്പിച്ചിട്ടുള്ള സംവിധായകനാണ് ഗൗതം വാസുദേവ് മേനോന് . | [
{
"start": 117,
"end": 137,
"label": "person / film director"
}
] |
mal_263-s1 | കാക്ക കാക്ക, വാരണം ആയിരം, വിണ്ണൈ താണ്ടി വരുവായാ, വേട്ടയാട് വിളയാട് എന്നിവയെല്ലാം ഉദാഹരണങ്ങള് . | [
{
"start": 0,
"end": 11,
"label": "film / film title"
},
{
"start": 13,
"end": 24,
"label": "film / film title"
},
{
"start": 26,
"end": 47,
"label": "film / film title"
},
{
"start": 49,
"end": 66,
"label": "film / film title"
}
] |
mal_263-s2 | എന്നാല് അവസാനമായി പുറത്തുവന്ന അച്ചം യെണ്പത് മടമയെടാ, എന്നൈ നോക്കി പായും തോട്ട എന്നീ സിനിമകളിലെല്ലാം ഒരു ഗൗതം മേനോന് ടച്ചും, അദ്ദേഹത്തിന്റെ സിനിമകള്ക്ക് പൊതുവെ ഉണ്ടാകുന്ന ഒരു ഒഴുക്കും അനുഭവപ്പെട്ടിരുന്നില്ല . | [
{
"start": 30,
"end": 51,
"label": "film / film title"
},
{
"start": 53,
"end": 77,
"label": "film / film title"
},
{
"start": 104,
"end": 115,
"label": "film director"
}
] |
mal_263-s3 | എന്നാല് ഗൗതം മേനോന്റെ ഏറ്റവും പുതിയ സിനിമയായ' വെന്ത് തനിന്തത് കാട്' ഒരു പരിധി വരെ സ്വന്തം സ്റ്റൈലിനോട് ചേര്ത്ത് നിര്ത്തി അണിയിച്ചൊരുക്കാന് അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് . | [
{
"start": 8,
"end": 19,
"label": "film director"
},
{
"start": 46,
"end": 66,
"label": "film title"
}
] |
mal_263-s4 | ചിലമ്പരശന്, സിദ്ദിഖ്, രാധികാ ശരത്കുമാര്, തുടങ്ങിയവര് പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ഗ്യാങ്സ്റ്റര് ത്രില്ലര് വിഭാഗത്തില് പെടുന്നതാണ് . | [
{
"start": 0,
"end": 10,
"label": "person / actor"
},
{
"start": 12,
"end": 20,
"label": "person / actor"
},
{
"start": 22,
"end": 39,
"label": "person / actress"
},
{
"start": 88,
"end": 111,
"label": "film genre"
}
] |
mal_263-s6 | ഒരു നാട്ടിന്പുറത്തെ സാധാരണക്കാരനായ മുത്ത് എന്ന മുത്ത് വീരന് ബോംബെയില് എത്തപ്പെടുന്നതും, അവിടുത്തെ സാഹചര്യങ്ങള് പടിപടിയായി അയാളെ അധോലോകത്തിലെ കണ്ണിയാക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം . | [
{
"start": 35,
"end": 41,
"label": "character"
},
{
"start": 47,
"end": 53,
"label": "character"
},
{
"start": 60,
"end": 65,
"label": "city"
}
] |
mal_263-s7 | രണ്ട് ഭാഗങ്ങളായാണ് ഗൗതം മേനോന് ചിത്രം വിഭാവനം ചെയ്തിട്ടുള്ളത് എന്നതിനാല് സ്ലോ പേസ് ആയാണ്' വെന്ത് തനിന്തത് കാട്' വികസിക്കുന്നത് . | [
{
"start": 19,
"end": 30,
"label": "film director"
},
{
"start": 90,
"end": 110,
"label": "film title"
}
] |
mal_263-s10 | ഒരു പ്രത്യേകസന്ദര്ഭത്തില് തോക്ക് ഉപയോഗിക്കേണ്ടി വരുന്നതോടെയാണ് മുത്ത് വിധിയുടെ വഴിയേ എന്ന പോലെ അധോലോകസംഘത്തിലെ പ്രധാന കണ്ണിയായി മാറുന്നതും, അത്തരത്തില് വളരുന്നതും . | [
{
"start": 63,
"end": 69,
"label": "character"
}
] |
mal_263-s11 | ഗോഡ്ഫാദര് അടക്കമുള്ള ഹോളിവുഡ് സിനിമകളും, നായകനും, ഗുരുവും പോലുള്ള ഇന്ത്യന് സിനിമകളും കണ്ട പ്രേക്ഷകരെ, നായകന്റെ ജീവിതം സ്ലോ പേസില് ഫീല് ചെയ്യിച്ചും, അവസാനത്തോട് അടുക്കുമ്പോഴുള്ള വില്ലന്മാരുടെ പ്ലാനിങ്ങിലെ കയ്യടക്കം കാണിച്ചുകൊണ്ടുമാണ് സിനിമ പിടിച്ചിരുത്തുന്നത് . | [
{
"start": 0,
"end": 9,
"label": "film / film title"
},
{
"start": 21,
"end": 29,
"label": "organization"
},
{
"start": 50,
"end": 54,
"label": "film title"
},
{
"start": 66,
"end": 72,
"label": "country"
}
] |
mal_263-s12 | ഒപ്പം അഞ്ച് വര്ഷത്തിന് ശേഷം ബോംബെയിലും ഇന്ത്യയിലെ മറ്റ് പല നഗരങ്ങളിലും സ്വാധീനമുള്ളയാളായി വളര്ന്ന മുത്ത് എന്ന അധോലാകനായകനെയും അവസാന നിമിഷങ്ങളില് കാണിക്കുന്നുണ്ട് . | [
{
"start": 28,
"end": 33,
"label": "city"
},
{
"start": 39,
"end": 45,
"label": "country"
},
{
"start": 98,
"end": 104,
"label": "character"
}
] |
mal_263-s13 | ആ വളര്ച്ചയും, അതിനിടെ അയാള്ക്ക് സംഭവിച്ച നഷ്ടങ്ങളും, അയാളുടെ ഭാവിയുമെല്ലാമാകും രണ്ടാം ഭാഗത്തിലെ കാഴ്ചകളെന്ന സൂചനയും നല്കിക്കൊണ്ടാണ്' വെന്ത് തനിന്തത് കാട്' അവസാനിക്കുന്നത്. | [
{
"start": 61,
"end": 65,
"label": "concept"
},
{
"start": 133,
"end": 153,
"label": "film title"
}
] |
mal_2054-s0 | ചൈനയിൽ 60 ശതമാനം പേർക്കും കോവിഡ് വരാം; ദശലക്ഷക്കണക്കിന് മരണം പ്രവചിച്ച് വിദഗ്ധർtext_fields | [
{
"start": 0,
"end": 3,
"label": "location / country"
},
{
"start": 7,
"end": 16,
"label": "percentage"
},
{
"start": 26,
"end": 32,
"label": "disease"
},
{
"start": 39,
"end": 55,
"label": "quantity"
}
] |
mal_2054-s1 | ബെയ്ജിങ്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതോടെ ചൈനയിൽ വ്യാപകമായി കെറോണ വൈറസ് കേസുകൾ . | [
{
"start": 0,
"end": 8,
"label": "location / city"
},
{
"start": 10,
"end": 16,
"label": "disease"
},
{
"start": 55,
"end": 58,
"label": "location / country"
},
{
"start": 73,
"end": 84,
"label": "virus strain"
}
] |
mal_2054-s2 | ചൈനയിലെ ആശുപത്രികളെല്ലാം രോഗികളാൽ നിറഞ്ഞു കവിഞ്ഞുവെന്ന് ഹെൽത്ത് ഇക്കണോമിസ്റ്റും എപിഡമോളജിസ്റ്റുമായ എറിക് ഫീഗൽ-ഡിങ് പറഞ്ഞു . | [
{
"start": 0,
"end": 3,
"label": "location / country"
},
{
"start": 99,
"end": 114,
"label": "person"
}
] |
mal_2054-s3 | ചൈനയുടെ 60 ശതമാനം പേർ അഥവാ, ലോക ജനസംഖ്യയുടെ 10 ശതമാനം പേരും അടുത്ത മൂന്ന് മാസത്തിനുള്ളിൽ കോവിഡ് ബാധിതരാകും . | [
{
"start": 0,
"end": 3,
"label": "location / country"
},
{
"start": 8,
"end": 17,
"label": "percentage"
},
{
"start": 28,
"end": 53,
"label": "percentage of population"
},
{
"start": 67,
"end": 88,
"label": "time period"
},
{
"start": 89,
"end"... |
mal_2054-s4 | ദശലക്ഷക്കണക്കിന് പേർ മരിക്കാനുമിടയാകുമെന്നാണ് എപിഡമോളജിസ്റ്റിന്റെ പ്രവചനം . | [
{
"start": 0,
"end": 16,
"label": "quantity"
}
] |
mal_2054-s5 | ചൈനീസ് തലസ്ഥാനം വൈറസ് കീഴടക്കിയപ്പോൾ ബെയ്ജിങ്ങിലെ ശ്മശാനം കോവിഡ് രോഗികളുടെ മൃതദേഹങ്ങളാൽ നിറഞ്ഞിരുന്നു . | [
{
"start": 0,
"end": 3,
"label": "location / country"
},
{
"start": 37,
"end": 45,
"label": "location / city"
},
{
"start": 50,
"end": 57,
"label": "cultural reference"
},
{
"start": 58,
"end": 64,
"label": "disease"
}
] |
mal_2054-s6 | രോഗം ബാധിക്കുന്നവർക്കൊക്കെ ബാധിക്കട്ടെ, മരിക്കുന്നവർ മരിക്കട്ടെ എന്നതാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ തീരുമാനമെന്ന് ഫീഗൽ -ഡിങ് ആരോപിച്ചു . | [
{
"start": 73,
"end": 101,
"label": "organization / political organization"
}
] |
mal_2054-s7 | വേഗത്തിലുള്ള രോഗബാധ, നേരത്തെ എത്തുന്ന മരണം, രോഗികളുടെ എണ്ണം വേഗത്തിൽ ഏറ്റവും ഉയരുക, അതിവേഗം ഉത്പാദനം പുനരാരംഭിക്കുക എന്നതാണ് ചൈനീസ് സർക്കാറിന്റെ ലക്ഷ്യം . | [
{
"start": 125,
"end": 128,
"label": "location / country"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.