id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_2054-s8 | നവംബർ 19നും 23നും നാലു മരണങ്ങൾ റിപ്പോർട്ട് ചെയ്യുംവരെ ചൈനയിൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല . | [
{
"start": 0,
"end": 8,
"label": "date"
},
{
"start": 54,
"end": 57,
"label": "location / country"
},
{
"start": 61,
"end": 67,
"label": "disease"
}
] |
mal_2054-s9 | കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിന് ശേഷം ചൈനയിലെ സെമിത്തേരികളെില്ലൊം അധിക ജോലിഭാരമുണ്ടെന്നാണ് ജീവനക്കാർ പറയുന്നത് . | [
{
"start": 0,
"end": 6,
"label": "disease"
},
{
"start": 43,
"end": 46,
"label": "location / country"
}
] |
mal_2054-s10 | നേരം വെളുക്കുന്നതിന് മുമ്പ് തന്നെ തുടങ്ങി അർധ രാത്രി വരെ മൃതദേഹങ്ങൾ സംസ്കരിക്കുകയാണെന്ന് ബെയ്ജിങ് മുൻസിപ്പാലിറ്റി ശ്മാശാന ജീവനക്കാരി പറയുന്നു . | [
{
"start": 89,
"end": 97,
"label": "location / city"
}
] |
mal_2054-s11 | ദിവസേന ശരാശി 200 മൃതദേഹങ്ങൾ എത്തുന്നുണ്ടെന്നും സാധാരണ 30-40 മൃതദേഹങ്ങൾ മാത്രമുണ്ടാകുന്ന സ്ഥാനത്താണിതെന്നും ശ്മശാനം ജീവനക്കാരിലേക്കും കോവിഡ് ബാധിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. | [
{
"start": 13,
"end": 16,
"label": "quantity / measurement"
},
{
"start": 54,
"end": 59,
"label": "quantity"
},
{
"start": 107,
"end": 114,
"label": "cultural reference"
},
{
"start": 133,
"end": 139,
"label": "disease"
}
] |
mal_1273-s0 | അതിൽ നിന്നാണ് ഒരിക്കൽ മറ്റേതോ ഗ്രഹവുമായി ഇതു കൂട്ടിയിടിച്ചിട്ടുണ്ടെന്ന നിഗമനത്തിലെത്തിയത് . ആ കൂട്ടിയിടിയിൽ കെപ്ലെറിന്റെ പുറംപാളി അടർന്നു പോയി . ഫലമാകട്ടെ അകത്തെ പാളിയിലുണ്ടായിരുന്ന ഇരുമ്പെല്ലാം പുറത്തെത്തി . | [
{
"start": 45,
"end": 55,
"label": "event"
},
{
"start": 94,
"end": 104,
"label": "event"
},
{
"start": 108,
"end": 129,
"label": "planetary feature"
}
] |
mal_1273-s2 | ഏകദേശം 70% വരും ഇരുമ്പിന്റെ അളവ് . | [
{
"start": 7,
"end": 10,
"label": "statistical measurement / percentage"
}
] |
mal_1273-s3 | കെപ്ലർ 107 സിയുടെ തൊട്ടപ്പുറത്താണ് െകപ്ലർ 107ബി എന്ന ഗ്രഹം . രണ്ടിനും ഒരേ വലുപ്പമാണ് . പക്ഷേ 107സിയേക്കാൾ രണ്ടുമടങ്ങ് ഭാരം കുറവാണ് 107ബിക്ക്! | [
{
"start": 0,
"end": 13,
"label": "planet"
},
{
"start": 42,
"end": 47,
"label": "location / planet"
},
{
"start": 93,
"end": 105,
"label": "comparison phrase"
},
{
"start": 131,
"end": 136,
"label": "location / planet"
}
] |
mal_1273-s4 | ഈ ഗ്രഹത്തിന്റെ ആകെ ഭാരത്തിന്റെ 30% മാത്രമേയുള്ളൂ ഇരുമ്പിന്റെ അംശം . | [
{
"start": 31,
"end": 34,
"label": "statistical measurement"
}
] |
mal_1273-s5 | 107സിയും മറ്റൊരു ഗ്രഹവും കൂട്ടിയിടിക്കുമ്പോൾ രണ്ടിനും സെക്കൻഡിൽ ഏകദേശം 60 കി.മീ വേഗതയുണ്ടായിരുന്നുവെന്നാണു നിഗമനം . | [
{
"start": 0,
"end": 5,
"label": "planet"
},
{
"start": 25,
"end": 35,
"label": "event"
},
{
"start": 71,
"end": 79,
"label": "measurement / speed"
}
] |
mal_1273-s6 | അതാണ് കൂട്ടിയിടി ഉഗ്രനാകാൻ കാരണമായതും . | [
{
"start": 6,
"end": 16,
"label": "event"
}
] |
mal_1273-s7 | എങ്ങനെയാണു പ്രപഞ്ചത്തിൽ ഗ്രഹങ്ങൾ രൂപപ്പെട്ടത് എന്നു പഠിക്കാൻ ഇത്തരം കണ്ടെത്തലുകൾ ഏറെ സഹായകമാണെന്നു ഗവേഷകർ പറയുന്നു . | [
{
"start": 24,
"end": 32,
"label": "scientific concept"
},
{
"start": 99,
"end": 105,
"label": "person"
}
] |
mal_1273-s8 | നേച്ചർ ആസ്ട്രോണമി ജേണലിലുണ്ട് ഇതു സംബന്ധിച്ച വിശദമായ പഠനം. | [
{
"start": 0,
"end": 17,
"label": "scientific journal"
}
] |
mal_1473-s0 | സിഎജി റിപ്പോര്ട്ട്; ഡിജിപി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി | [
{
"start": 0,
"end": 5,
"label": "government agency"
},
{
"start": 20,
"end": 26,
"label": "job title"
}
] |
mal_1473-s1 | ഡിജിപി ലോക് നാഥ് ബെഹ്റ മുഖ്യമന്ത്രി പണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി . | [
{
"start": 0,
"end": 6,
"label": "job title"
},
{
"start": 7,
"end": 22,
"label": "person"
}
] |
mal_1473-s2 | സിഎജി റിപ്പോര്ട്ട് വിവാദമായ സാഹചര്യത്തിലാണ് കൂടിക്കാഴ്ച്ച . | [
{
"start": 0,
"end": 5,
"label": "government agency"
}
] |
mal_1473-s3 | പൊലീസ് വകുപ്പിനെതിരായ സിഎജി റിപ്പോര്ട്ടിനെ പറ്റി മുഖ്യമന്ത്രിയും ഡിജിപിയും മാധ്യമങ്ങളോട് പ്രതികരിച്ചില്ല . | [
{
"start": 22,
"end": 27,
"label": "government agency"
},
{
"start": 65,
"end": 71,
"label": "job title"
}
] |
mal_1473-s4 | ‘ സാധാരണ സിഎജി റിപ്പോര്ട്ടിലെ പരാമര്ശങ്ങള് നടപടിക്രമങ്ങളിലൂടെ പരിഹരിക്കാറാണ് പതിവ് . | [
{
"start": 9,
"end": 14,
"label": "government agency"
}
] |
mal_1473-s7 | ബെഹ്റയെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന പ്രതിപക്ഷനേതാവിന്റെ കത്ത് കിട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ പറഞ്ഞു . | [
{
"start": 8,
"end": 14,
"label": "job title"
}
] |
mal_1473-s8 | അതേസമയം, വിഷയത്തില് വ്യക്തിപരമായി പ്രതികരിക്കാനില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു . | [
{
"start": 57,
"end": 63,
"label": "job title"
}
] |
mal_1473-s10 | ബെഹ്റയെ പ്രതിക്കൂട്ടിലാക്കി ഇന്നലെയാണ് വ്യാപക ക്രമക്കേടുകള് ചൂണ്ടികാണിച്ച് സിഎജി റിപ്പോര്ട്ട് പുറത്തുവന്നത് . | [
{
"start": 75,
"end": 80,
"label": "government agency"
}
] |
mal_1473-s11 | പൊലീസ് ക്വാര്ട്ടേഴ്സ് നിര്മിക്കാനുള്ള തുകയില് നിന്ന് 2.81 കോടി സംസ്ഥാന പൊലീസ് മേധാവി വകമാറ്റി ഡിജിപിക്കും എഡിജിപിമാര്ക്കും വില്ലകള് നിര്മിച്ചുവെന്നും റിപ്പോര്ട്ടില് സിഎജി വ്യക്തമാക്കുന്നു . | [
{
"start": 53,
"end": 62,
"label": "monetary value"
},
{
"start": 63,
"end": 84,
"label": "job title"
},
{
"start": 94,
"end": 100,
"label": "job title"
},
{
"start": 107,
"end": 113,
"label": "job title"
},
{
"start": 165,
"end": 170,
"lab... |
mal_1473-s12 | ഉപകരണങ്ങള് വങ്ങുന്നതില് സ്റ്റോര് പര്ച്ചൈസ് മാനുവല് പൊലീസ് വകുപ്പ് ലംഘിച്ചുവെന്നും പൊലീസിന് കാര് വാങ്ങിയതിലും ക്രമക്കേട് ഉണ്ടെന്നുമാണ് സിഎജിയുടെ കണ്ടെത്തല് . | [
{
"start": 51,
"end": 65,
"label": "government department"
},
{
"start": 134,
"end": 139,
"label": "government agency"
}
] |
mal_1473-s13 | തിരുവനന്തപുരം സ്പെഷ്യല് ആംമ്ഡ് ബറ്റാലിയനില് ഉപയോഗയോഗ്യമായ ആയുധങ്ങളുടെയും മറ്റും എണ്ണത്തില് കുറവ് കണ്ടെത്തിയതായും നിയമസഭയുടെ മേശപ്പറുത്തുവച്ച റിപ്പോര്ട്ടില് സിഎജി വ്യക്തമാക്കുന്നു | [
{
"start": 0,
"end": 13,
"label": "city"
},
{
"start": 113,
"end": 119,
"label": "government body"
},
{
"start": 156,
"end": 161,
"label": "government agency"
}
] |
mal_1473-s14 | Story Highlights- CAG Report; The DGP met with the chief minister | [
{
"start": 18,
"end": 28,
"label": "document"
},
{
"start": 34,
"end": 37,
"label": "government position"
}
] |
mal_69-s0 | ലൈഫ്ബോഗർ ഒരു ഫുട്ബോൾ മാനേജരുടെയും മാഞ്ചസ്റ്റർ യുണൈറ്റഡ് ഡെമിഗോഡിന്റെയും മുഴുവൻ കഥയും അവതരിപ്പിക്കുന്നു;' ഫെർഗി' . അലക്സ് ഫെർഗൂസന്റെ ബാല്യകാല കഥ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ ജീവചരിത്ര വസ്തുതകളുടെ ഞങ്ങളുടെ പതിപ്പ്, അദ്ദേഹത്തിന്റെ ബാല്യകാലം മുതൽ അദ്ദേഹം പ്രശസ്തനാകുന്നതുവരെയുള്ള ശ്രദ്ധേയമായ സംഭവങ്ങളുടെ പൂർണ്ണമായ വിവരണം നിങ... | [
{
"start": 0,
"end": 8,
"label": "product / book/work of art"
},
{
"start": 13,
"end": 20,
"label": "sport"
},
{
"start": 34,
"end": 55,
"label": "organization / football club"
},
{
"start": 105,
"end": 110,
"label": "person / nickname"
},
{
"start... |
mal_69-s3 | അലക്സ് ഫെർഗൂസൺ ബാല്യകാല കഥ - ആദ്യകാല ജീവിതം: | [
{
"start": 0,
"end": 14,
"label": "person"
},
{
"start": 15,
"end": 26,
"label": "cultural reference"
}
] |
mal_69-s4 | ജീവചരിത്രം ആരംഭിക്കുന്നവർക്കായി, സർ അലക്സാണ്ടർ ചാപ്മാൻ ഫെർഗൂസൺ 31 ഡിസംബർ 1941 ന് സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ അലക്സാണ്ടർ ബീറ്റൺ ഫെർഗൂസന്റെയും (അച്ഛൻ) എലിസബത്ത് ഹാർഡി ഫെർഗൂസന്റെയും (അമ്മ) മകനായി ജനിച്ചു . | [
{
"start": 0,
"end": 10,
"label": "cultural reference"
},
{
"start": 33,
"end": 62,
"label": "person"
},
{
"start": 63,
"end": 77,
"label": "date"
},
{
"start": 96,
"end": 104,
"label": "location / city"
}
] |
mal_69-s5 | ഗോവനിലെ ഷീൽഡ്ഹാൾ റോഡിലുള്ള മുത്തശ്ശിയുടെ വീട്ടിലാണ് അലക്സ് ജനിച്ചത്, എന്നാൽ വളർന്നത് 667 ഗോവൻ റോഡിലെ (ഇത് പൊളിച്ചുമാറ്റി). | [
{
"start": 89,
"end": 93,
"label": "town"
}
] |
mal_69-s7 | അദ്ദേഹത്തിന്റെ പട്ടണമായ ഗോവൻ, സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിലെ ഒരു തൊഴിലാളിവർഗ അയൽപക്കമാണ് . | [
{
"start": 24,
"end": 28,
"label": "town"
},
{
"start": 45,
"end": 53,
"label": "location / city"
}
] |
mal_69-s10 | വളർന്നപ്പോൾ, അലക്സ് ബ്രൂംലോൺ റോഡ് പ്രൈമറി സ്കൂളിലും പിന്നീട് ഗോവൻ ഹൈസ്കൂളിലും പഠിക്കുകയും റേഞ്ചേഴ്സ് ഫുട്ബോൾ ക്ലബ്ബിനെ പിന്തുണക്കുകയും ചെയ്തു . | [
{
"start": 61,
"end": 65,
"label": "town"
},
{
"start": 90,
"end": 114,
"label": "organization"
}
] |
mal_69-s12 | അവൻ ഒരു ബുദ്ധിമാനായ കുട്ടിയായിരുന്നു, പക്ഷേ പഠനത്തിൽ വലിയ താൽപ്പര്യമില്ലായിരുന്നു, ഫുട്ബോൾ കളിക്കാൻ കൂടുതൽ ചായ്വുള്ളവനായിരുന്നു . | [
{
"start": 83,
"end": 90,
"label": "sport"
}
] |
mal_69-s13 | തന്റെ ഇളയ സഹോദരൻ മാർട്ടിനും സുഹൃത്തുക്കൾക്കുമൊപ്പം ടെൻമെൻറ് ഹോമുകൾക്കിടയിലുള്ള ഇടവഴികളിലൂടെ ഒരു ഫുട്ബോൾ പന്ത് തട്ടിയെടുക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടു, കൂടാതെ അച്ഛന്റെ ചില സഹായത്താൽ അദ്ദേഹം ഒരു യുവ പ്രതിഭയായി വളർന്നു . | [
{
"start": 51,
"end": 66,
"label": "location / building type"
},
{
"start": 96,
"end": 103,
"label": "sport"
}
] |
mal_69-s14 | അലക്സ് ഫെർഗൂസൺ കുടുംബ ജീവിതം: | [
{
"start": 0,
"end": 14,
"label": "person"
}
] |
mal_69-s15 | തുടക്കത്തിൽ, ഫെർഗി ഒരു ദരിദ്ര കുടുംബത്തിൽ നിന്നാണ് വന്നത്. | [
{
"start": 13,
"end": 18,
"label": "person / nickname"
}
] |
mal_948-s0 | മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാന് നീക്കം; എ.കെ.ശശീന്ദ്രന് ശരത് പവാറിനെ കാണാനെത്തി | [
{
"start": 41,
"end": 56,
"label": "person"
},
{
"start": 57,
"end": 69,
"label": "person"
}
] |
mal_948-s1 | മുംബൈ: മന്ത്രി എ.കെ.ശശീന്ദ്രന് എന്സിപി അധ്യക്ഷന് ശരത് പവാറിനെ മുംബൈയിലെത്തി സന്ദര്ശിച്ചു . | [
{
"start": 0,
"end": 5,
"label": "location / city"
},
{
"start": 15,
"end": 30,
"label": "person"
},
{
"start": 31,
"end": 38,
"label": "organization / political party"
},
{
"start": 49,
"end": 61,
"label": "person"
},
{
"start": 62,
"end": 67,... |
mal_948-s4 | ഇക്കാര്യത്തില് നേതാക്കളുടെ അഭിപ്രായം അറിയാന് മുതിര്ന്ന നേതാവ് പ്രഫുല് പട്ടേലിനെ കേരളത്തിലേക്കയക്കാനാണ് ശരത് പവാറിന്റെ തീരുമാനമെന്നറിയുന്നു . | [
{
"start": 62,
"end": 79,
"label": "person"
}
] |
mal_948-s5 | ഫെബ്രുവരിയോടെ മന്ത്രിയെ മാറ്റണോ വേണ്ടയോ എന്ന കാര്യത്തില് തീരുമാനമുണ്ടാകുമെന്ന് എന്സിപി ദേശീയ നേതൃത്വം അറിയിച്ചു . | [
{
"start": 0,
"end": 9,
"label": "date / month"
},
{
"start": 79,
"end": 86,
"label": "organization / political party"
}
] |
mal_948-s6 | എന്നാല് മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട ചര്ച്ചയ്ക്കല്ല, മകന്റെ കല്യാണത്തിന് ശരത് പവാറിനെ ക്ഷണിക്കാനാണ് എത്തിയതെന്നാണ് എ.കെ.ശശീന്ദ്രന് നല്കുന്ന വിശദീകരണം. | [
{
"start": 75,
"end": 87,
"label": "person"
},
{
"start": 117,
"end": 132,
"label": "person"
}
] |
mal_374-s0 | ചെന്നൈ: മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന് സെല്വന് സിനിമക്കെതിരെ വിമര്ശനമുയര്ന്ന സാഹചര്യത്തില് പോസ്റ്ററില് മാറ്റം വരുത്തി അണിയറ പ്രവര്ത്തകര് . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 8,
"end": 16,
"label": "person / movie director"
}
] |
mal_374-s3 | അതേസമയം, ചിത്രത്തിൻ്റെ ടീസർ പുറത്തുവന്നതിന് പിന്നാലെ നടൻ വിക്രമിനും മണിരത്നത്തിനും എതിരെ ലഭിച്ച പരാതിയിൽ കോടതി നോട്ടീസ് അയച്ചിരുന്നു . | [
{
"start": 9,
"end": 27,
"label": "media"
}
] |
mal_374-s4 | കഥാപാത്രം വൈഷ്ണവ തിലകം തൊട്ടിരിക്കുന്നതായാണ് ആദ്യം പുറത്തുവന്ന പോസ്റ്ററിലും ടീസറിലും കാണിക്കുന്നതെന്നും ഇത് ബ്രാഹ്മണവല്ക്കരമാണെന്നും ചോളന്മാർ ശൈവ ഭക്തരായിരുന്നുവെന്നുമാണ് പരാതിയില് പറയുന്നത് . | [
{
"start": 10,
"end": 22,
"label": "religious symbol"
},
{
"start": 142,
"end": 145,
"label": "religious sect"
}
] |
mal_374-s5 | മദ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ . | [
{
"start": 0,
"end": 17,
"label": "organization"
},
{
"start": 18,
"end": 37,
"label": "organization"
},
{
"start": 75,
"end": 90,
"label": "movie"
}
] |
mal_374-s6 | തമിഴ്, മലയാളം തെലുങ്ക്, കന്നഡ, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിലായി ആണ് ചിത്രം റിലീസ് ചെയ്യുന്നത് . | [
{
"start": 0,
"end": 5,
"label": "language"
},
{
"start": 7,
"end": 13,
"label": "language"
},
{
"start": 14,
"end": 22,
"label": "language"
},
{
"start": 24,
"end": 29,
"label": "language"
},
{
"start": 31,
"end": 37,
"label": "language"
... |
mal_374-s7 | ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവലിനെ ആധാരമാക്കിയാണ് ചിത്രം നിര്മ്മിച്ചിരിക്കുന്നത് . | [
{
"start": 19,
"end": 25,
"label": "person / author"
}
] |
mal_374-s8 | വിക്രം, തൃഷ, ഐശ്വര്യ റായി, പ്രകാശ് രാജ്, ജയറാം, ലാൽ, റഹ്മാൻ, റിയാസ് ഖാൻ, ഖിഷോർ, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ധുലിപാല തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . | [
{
"start": 0,
"end": 6,
"label": "person / actor"
},
{
"start": 8,
"end": 11,
"label": "actor"
},
{
"start": 13,
"end": 25,
"label": "actor"
},
{
"start": 27,
"end": 39,
"label": "person / actor"
},
{
"start": 41,
"end": 46,
"label": "perso... |
mal_374-s9 | രണ്ട് ഭാഗങ്ങളായാണ് പൊന്നിയിൻ സെൽവൻ എത്തുന്നത് . | [
{
"start": 19,
"end": 34,
"label": "movie"
}
] |
mal_374-s10 | ആദ്യ ഭാഗം ഈ വർഷം സെപ്റ്റംബർ 30ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും . | [
{
"start": 17,
"end": 30,
"label": "date"
}
] |
mal_374-s11 | ചിത്രത്തിൻറെ രണ്ട് ഭാഗങ്ങളുടെയും ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയിരുന്നു. | [
{
"start": 33,
"end": 51,
"label": "product"
},
{
"start": 52,
"end": 70,
"label": "product / streaming service"
}
] |
mal_2444-s0 | സിആര് രവിചന്ദ്രന്| Last Modified ശനി, 12 ഫെബ്രുവരി 2022 (14:22 IST) | [
{
"start": 0,
"end": 17,
"label": "person"
},
{
"start": 33,
"end": 36,
"label": "day of the week"
},
{
"start": 38,
"end": 55,
"label": "date"
},
{
"start": 57,
"end": 66,
"label": "time"
}
] |
mal_2444-s1 | 2022 ഐപിഎല്ലിലെ ഏറ്റവും വിലകൂടിയ താരം ശ്രേയസ് അയ്യരാണ് . | [
{
"start": 0,
"end": 11,
"label": "sports event"
},
{
"start": 38,
"end": 54,
"label": "person"
}
] |
mal_2444-s2 | 12.25 കോടി ചിലവഴിച്ച് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സാണ് ശ്രേയസ് അയ്യരെ സ്വന്തമാക്കിയത് . | [
{
"start": 0,
"end": 10,
"label": "money"
},
{
"start": 22,
"end": 50,
"label": "sports team"
}
] |
mal_2444-s3 | ഹര്ഷല് പട്ടേലിനെ 10.75 കോടി ചിലവഴിച്ച് റോയല് ചലഞ്ചേഴ്സ് ബംഗളൂര് സ്വന്തമാക്കി . | [
{
"start": 0,
"end": 16,
"label": "person"
},
{
"start": 17,
"end": 27,
"label": "money"
},
{
"start": 39,
"end": 63,
"label": "organization / sports team"
}
] |
mal_2444-s4 | കഴിഞ്ഞ ഐപിഎല് വരെ ഏറ്റവും ഉയര്ന്ന തുകയ്ക്ക് ലേലത്തിന് എടുത്തത് ക്രിസ് മോറിസിനെയാണ് . | [
{
"start": 7,
"end": 13,
"label": "event"
},
{
"start": 63,
"end": 82,
"label": "person"
}
] |
mal_2444-s5 | 2021ലെ ഐപിഎല്ലില് രാജസ്ഥാന് റോയല്സ് 16.2 കോടി രൂപയ്ക്കാണ് ക്രിസ് മോറിസിനെ സ്വന്തമാക്കിയത് . | [
{
"start": 0,
"end": 17,
"label": "sports event"
},
{
"start": 18,
"end": 35,
"label": "organization / sports team"
},
{
"start": 36,
"end": 49,
"label": "money"
}
] |
mal_2444-s6 | അതേസമയം ഐപിഎല് ആരംഭിച്ച 2008ല് ധോണിക്കായിരുന്നു ഉയര്ന്ന തുക ലഭിച്ചത് . | [
{
"start": 8,
"end": 14,
"label": "event"
},
{
"start": 24,
"end": 30,
"label": "year"
},
{
"start": 31,
"end": 47,
"label": "person"
}
] |
mal_2444-s7 | 1.5 മില്യണ് ഡോളറിനായിരുന്നു ചെന്നൈ സൂപ്പര് കിങ്സ് ധോണിയെ എടുത്തത് . | [
{
"start": 0,
"end": 27,
"label": "money"
},
{
"start": 28,
"end": 49,
"label": "organization / sports team"
},
{
"start": 50,
"end": 54,
"label": "person"
}
] |
mal_2444-s8 | അതേസമയം ചെന്നൈ സൂപ്പര് കിങ്സ് 2012ല് രണ്ടുമില്യണ് ഡോളര് നല്കിയാണ് ജഡേജയെ എടുത്തത് . | [
{
"start": 8,
"end": 29,
"label": "organization / sports team"
},
{
"start": 30,
"end": 36,
"label": "year"
},
{
"start": 37,
"end": 55,
"label": "money"
},
{
"start": 66,
"end": 72,
"label": "person"
}
] |
mal_2444-s9 | ആ വര്ഷത്തെ ഏറ്റവും ഉയര്ന്ന തുക. | [
{
"start": 0,
"end": 30,
"label": "event"
}
] |
mal_1450-s0 | ടോക്യോ ഒളിമ്പിക്സ്: ഗുസ്തിയിൽ രവി കുമാർ ഫൈനലിൽ; മെഡൽ ഉറപ്പ് | [
{
"start": 0,
"end": 18,
"label": "event"
},
{
"start": 20,
"end": 26,
"label": "sport"
},
{
"start": 30,
"end": 39,
"label": "person"
}
] |
mal_1450-s1 | ടോക്യോ ഒളിമ്പിക്സ് പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തി സെമിഫൈനലിൽ ഇന്ത്യയുടെ രവി കുമാർ ദഹിയയ്ക്ക് ജയം . | [
{
"start": 0,
"end": 18,
"label": "event"
},
{
"start": 19,
"end": 52,
"label": "sports event category"
},
{
"start": 64,
"end": 70,
"label": "location / country"
},
{
"start": 75,
"end": 89,
"label": "person"
}
] |
mal_1450-s2 | കസാക്കിസ്ഥാൻ താരം നൂരിസ്ലാം സനയേവിനെ കീഴടക്കിയാണ് രവി കുമാർ ഫൈനലിൽ പ്രവേശിച്ചത് . | [
{
"start": 0,
"end": 12,
"label": "location / country"
},
{
"start": 50,
"end": 59,
"label": "person"
}
] |
mal_1450-s3 | 9-1 എന്ന നിലയിൽ പിന്നിലായിരുന്ന രവി കുമാർ തിരികെ വന്ന് സ്കോർ 9-7 എന്ന നിലയിലെത്തിച്ചു . | [
{
"start": 0,
"end": 3,
"label": "score"
},
{
"start": 32,
"end": 41,
"label": "person"
},
{
"start": 61,
"end": 64,
"label": "score"
}
] |
mal_1450-s4 | അവസാന മിനിട്ടിൽ എതിരാളിലെ പിൻ ചെയ്താണ് ഇന്ത്യൻ താരം അവിസ്മരണീയ ജയം സ്വന്തമാക്കിയത് . | [
{
"start": 16,
"end": 23,
"label": "person"
},
{
"start": 39,
"end": 45,
"label": "location / country"
}
] |
mal_1450-s5 | ഇതോടെ ഈയിനത്തിൽ ഇന്ത്യ മെഡൽ ഉറപ്പിച്ചു . | [
{
"start": 16,
"end": 22,
"label": "location / country"
}
] |
mal_1450-s6 | ക്വാർട്ടർ ഫൈനലിൽ ബൾഗേറിയൻ താരം ജോർജി വാംഗെലോവിനെ കീഴടക്കിയാണ് രവി കുമാർ സെമിയിലെത്തിയത് . | [
{
"start": 17,
"end": 24,
"label": "country"
},
{
"start": 62,
"end": 71,
"label": "person"
}
] |
mal_1450-s8 | നേരത്തെ, വനിതകളുടെ 64-69 കിലോഗ്രാം ബോക്സിംഗ് സെമിഫൈനലിൽ ഇന്ത്യയുടെ ലോവ്ലിന ബോർഗൊഹൈൻ പൊരുതിത്തോറ്റു . | [
{
"start": 9,
"end": 44,
"label": "sports event category"
},
{
"start": 56,
"end": 62,
"label": "location / country"
},
{
"start": 67,
"end": 83,
"label": "person"
}
] |
mal_1450-s9 | തുർക്കിയുടെ ബുസാനസ് സുർമെനെല്ലിയോട് കീഴടങ്ങിയെങ്കിലും ലോവ്ലിന വെങ്കല മെഡലിന് അർഹയായി . | [
{
"start": 0,
"end": 7,
"label": "country"
},
{
"start": 12,
"end": 31,
"label": "person"
}
] |
mal_1450-s10 | ലോകചാമ്പ്യനായ സുർമെനെല്ലി കൃത്യമായി മത്സരത്തിൽ ആധിപത്യം പുലർത്തിയിരുന്നെങ്കിലും സേഫ് ഓപ്ഷൻ പരിഗണിക്കാതെ പൊരുതിത്തന്നെയാണ് അസം സ്വദേശി കീഴടങ്ങിയത് . | [
{
"start": 122,
"end": 125,
"label": "region"
}
] |
mal_1450-s11 | ആദ്യ റൗണ്ടിലെ അവസാന 30 സെക്കൻഡുകളിലാണ് ലോവ്ലിനക്കെതിരെ ഒന്നാം സീഡ് താരം ആഥിപത്യം സ്ഥാപിക്കാൻ തുടങ്ങിയത് . | [
{
"start": 72,
"end": 80,
"label": "concept"
}
] |
mal_1450-s12 | രണ്ടാം റൗണ്ടിൽ ചില കരുത്തുറ്റ പഞ്ചുകളിലൂടെ ലോവ്ലിന തിരികെവരാൻ ശ്രമിച്ചെങ്കിലും സുർമെനെല്ലി അവസാന സെക്കൻഡുകളിൽ വീണ്ടും തുടരാക്രമണങ്ങളിലൂടെ റൗണ്ട് പിടിച്ചു . | [
{
"start": 138,
"end": 144,
"label": "event stage"
}
] |
mal_1450-s13 | മൂന്നാം റൗണ്ടിലെ ഒരു പഞ്ചോടെ പകച്ചുപോയ ഇന്ത്യൻ താരത്തെ നിഷ്പ്രഭയാക്കിയ സുർമെനെല്ലി ആധികാരിക ജയത്തോടെ ഫൈനലിലേക്ക് . | [
{
"start": 39,
"end": 45,
"label": "location / country"
}
] |
mal_1450-s14 | അതേസമയം, വനിതാ ഗുസ്തിയിൽ അൻഷു മാലിക്കിന് ആദ്യ റൗണ്ടിൽ തോൽവി നേരിട്ടു . | [
{
"start": 15,
"end": 21,
"label": "sport"
},
{
"start": 25,
"end": 35,
"label": "person"
}
] |
mal_1450-s15 | ബെലാറസ് താരം ഇറൈന 8-2 നാണ് ഇന്ത്യയെ തോൽപ്പിച്ചത് . | [
{
"start": 0,
"end": 7,
"label": "location / country"
},
{
"start": 13,
"end": 17,
"label": "person"
},
{
"start": 18,
"end": 21,
"label": "score"
},
{
"start": 27,
"end": 33,
"label": "location / country"
}
] |
mal_1450-s16 | വനിതകളുടെ ഫ്രീസ്റ്റൈൽ 57 കിലോഗ്രാം ഇനത്തിലായിരുന്നു മത്സരം . | [
{
"start": 0,
"end": 34,
"label": "sports event category"
}
] |
mal_1450-s17 | പുരുഷ വിഭാഗം ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനൽ റൗണ്ടിൽ പ്രവേശിച്ചു . | [
{
"start": 0,
"end": 24,
"label": "sports event category"
},
{
"start": 28,
"end": 34,
"label": "location / country"
},
{
"start": 39,
"end": 50,
"label": "person"
},
{
"start": 51,
"end": 55,
"label": "event stage"
}
] |
mal_1450-s18 | യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ 86.65 മീറ്റർ താണ്ടിയാണ് ഫൈനൽ ഉറപ്പിച്ചത് . | [
{
"start": 32,
"end": 44,
"label": "measurement / distance"
},
{
"start": 56,
"end": 60,
"label": "event stage"
}
] |
mal_1450-s19 | നീരജ് ചോപ്രയ്ക്ക് പുറമെ, ജർമനിയുടെ വെറ്ററും ഫിൻലൻഡിന്റെ ലസ്സിയും ഫൈനലിലേക്ക് യോഗ്യത നേടി . | [
{
"start": 0,
"end": 11,
"label": "person"
},
{
"start": 25,
"end": 30,
"label": "location / country"
},
{
"start": 56,
"end": 61,
"label": "person"
}
] |
mal_1450-s20 | 85.64 മീറ്റർ മൂന്നാം ശ്രമത്തിലെറിഞ്ഞാണ് ലോക നമ്പർ വൺ താരമായ വെറ്റർ യോഗ്യത നേടിയത് . | [
{
"start": 0,
"end": 12,
"label": "measurement / distance"
},
{
"start": 60,
"end": 66,
"label": "person"
}
] |
mal_1450-s21 | ലസ്സി ആദ്യ ശ്രമത്തിൽ 84.50 മീറ്ററാണ് താണ്ടിയത് . | [
{
"start": 0,
"end": 5,
"label": "person"
}
] |
mal_1450-s22 | വനിതകളുടെ ഗോൾഫ് ആദ്യ റൗണ്ട് അവസാനിക്കുമ്പോൾ അർജുന പുരസ്കാര ജേതാവായ ഇന്ത്യയുടെ അദിതി അശോക് രണ്ടാം സ്ഥാനത്താണ്. | [
{
"start": 0,
"end": 15,
"label": "sport"
},
{
"start": 21,
"end": 27,
"label": "event stage"
},
{
"start": 67,
"end": 73,
"label": "location / country"
},
{
"start": 78,
"end": 89,
"label": "person"
}
] |
mal_702-s0 | മെട്രോയിൽ കയറാൻ കാസർകോട്ടു നിന്ന് ഒളിച്ചോടിയ വിദ്യാർഥികളെ കണ്ടെത്തി | [
{
"start": 0,
"end": 6,
"label": "technology / transportation system"
},
{
"start": 16,
"end": 24,
"label": "location"
}
] |
mal_702-s1 | ആലുവ: വീട്ടിൽ പറയാതെ മെട്രോയിൽ കയറാൻ കാസർകോട്ടു നിന്നെത്തിയ വിദ്യാർഥികളെ ആലുവ പോലീസ് കണ്ടെത്തി . | [
{
"start": 0,
"end": 4,
"label": "location"
},
{
"start": 21,
"end": 27,
"label": "technology / transportation system"
},
{
"start": 37,
"end": 45,
"label": "location"
},
{
"start": 73,
"end": 77,
"label": "location"
}
] |
mal_702-s2 | വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള 13 വയസ്സുകാരായ മൂന്ന് വിദ്യാർഥികളാണ് തിങ്കളാഴ്ച കൊച്ചി കാണാൻ പുറപ്പെട്ടത് . | [
{
"start": 0,
"end": 25,
"label": "police station"
},
{
"start": 76,
"end": 86,
"label": "date / day of the week"
},
{
"start": 87,
"end": 93,
"label": "location"
}
] |
mal_702-s3 | എട്ടാം ക്ലാസിൽ പഠിക്കുന്ന മൂവരും സ്കൂളിലേക്കെന്നു പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങി ട്രെയിനിൽ കയറി ആലുവയിലെത്തുകയായിരുന്നു . | [
{
"start": 93,
"end": 97,
"label": "location"
}
] |
mal_702-s4 | മെട്രോയിൽ കയറി ലുലു മാളും പിന്നീട് മറൈൻ ഡ്രൈവും കറങ്ങിയ വിദ്യാർഥികൾ കൊച്ചിയിലെ വിനോദസഞ്ചാര മേഖലകളിലൂടെ കറങ്ങിനടന്നു . | [
{
"start": 0,
"end": 6,
"label": "technology / transportation system"
},
{
"start": 68,
"end": 74,
"label": "location"
}
] |
mal_702-s5 | രാത്രി വൈകിയും കുട്ടികളെ കാണാതായതോടെ വീട്ടുകാർ വിദ്യാനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി . | [
{
"start": 47,
"end": 56,
"label": "location"
}
] |
mal_702-s6 | മൂന്നുപേരുടെ പക്കലും മൊബൈൽ ഫോൺ ഉണ്ടായിരുന്നെങ്കിലും തിങ്കളാഴ്ച മുതൽ അത് സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു . | [
{
"start": 21,
"end": 30,
"label": "technology"
},
{
"start": 52,
"end": 62,
"label": "date / day of the week"
}
] |
mal_702-s7 | കൊച്ചി കാണാനെത്തിയപ്പോൾ 5,000 രൂപയാണ് ഇവരുടെ പക്കൽ ഉണ്ടായിരുന്നത് . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 24,
"end": 33,
"label": "currency"
}
] |
mal_702-s8 | ചൊവ്വാഴ്ച ഉച്ചയോടെ ഇതിൽ ഒരാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓണായി . | [
{
"start": 0,
"end": 9,
"label": "date / day of the week"
},
{
"start": 32,
"end": 41,
"label": "technology"
}
] |
mal_702-s9 | ആലുവ മാർക്കറ്റ് പരിസരത്താണ് സ്വിച്ച് ഓൺ ചെയ്തതെന്ന് കണ്ടെത്തിയതോടെ വിദ്യാനഗർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ ആലുവ പോലീസുമായി ബന്ധപ്പെട്ടു . | [
{
"start": 0,
"end": 15,
"label": "marketplace"
},
{
"start": 67,
"end": 76,
"label": "location"
},
{
"start": 107,
"end": 111,
"label": "location"
}
] |
mal_702-s11 | ഇതിനിടെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കുട്ടികൾ എത്തിയെന്ന വിവരം മൊബൈൽ ഫോൺ റെയ്ഞ്ചിലൂടെ പോലീസ് മനസ്സിലാക്കി . | [
{
"start": 8,
"end": 24,
"label": "location / transportation hub"
},
{
"start": 61,
"end": 70,
"label": "technology"
}
] |
mal_702-s12 | ഉടനെ റെയിൽവേ സ്റ്റേഷനു സമീപമെത്തി ആലുവ പോലീസ് കുട്ടികളെ കണ്ടെത്തുകയായിരുന്നു . | [
{
"start": 34,
"end": 38,
"label": "location"
}
] |
mal_702-s15 | കാസർകോട്ടു നിന്ന് വീട്ടുകാരെത്തിയ ശേഷം ബുധനാഴ്ച രാവിലെ കുട്ടികളെ അവരോടൊപ്പം വിടുമെന്ന് എസ്.ഐ . എം.എസ് . ഫൈസൽ പറഞ്ഞു . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 39,
"end": 47,
"label": "date / day of the week"
},
{
"start": 95,
"end": 108,
"label": "person"
}
] |
mal_702-s16 | വീട്ടുകാരെ അറിയിക്കാതെ എത്തിയതാണെങ്കിലും മെട്രോയും കൊച്ചിയും ഏറെ ഇഷ്ടമായെന്നാണ് മൂവരും പോലീസിനോട് പറഞ്ഞത് . | [
{
"start": 41,
"end": 47,
"label": "technology / transportation system"
},
{
"start": 51,
"end": 57,
"label": "location"
}
] |
mal_2181-s0 | രാജ്യത്തെ നിരവധി ബിജെപി ഭരണസംസ്ഥാനങ്ങള് കേന്ദ്ര നിര്ദേശത്തിന്റെ അടിസ്ഥാനത്തില് അതാത് സ്ഥലങ്ങളില് നിലവിലുണ്ടായിരുന്ന തൊഴില് നിയമങ്ങളില് വലിയ രീതിയിലുള്ള ഭേദഗതികള് വരുത്തിയിരിക്കുകയാണ് . | [
{
"start": 17,
"end": 23,
"label": "political party"
}
] |
mal_2181-s1 | ഉത്തര്പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ഹിമാചല് പ്രദേശ്, ഹരിയാന, പഞ്ചാബ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ സര്ക്കാറുകളാണ് നിലവിലുണ്ടായിരുന്ന തൊഴില് നിയമങ്ങളില് വലിയ അഴിച്ചുപണികള് നടത്തിയത് . | [
{
"start": 0,
"end": 13,
"label": "state"
},
{
"start": 15,
"end": 26,
"label": "location / state"
},
{
"start": 28,
"end": 37,
"label": "location / state"
},
{
"start": 39,
"end": 54,
"label": "location / state"
},
{
"start": 56,
"end": 62,
... |
mal_2181-s2 | ഇവിടെയെല്ലാം നിലവിലുണ്ടായിരുന്ന എട്ട് മണിക്കൂര് തൊഴില് എന്ന നിയമം പുതിയ ഭേദഗതിയിലൂടെ ഇനി മുതല് 12 മണിക്കൂര് ആയി വര്ധിച്ചിരിക്കുകയാണ്.മിനിമം വേതനം, പിരിച്ചുവിടല്, ഓവര് ടൈം, തുടങ്ങിയ കാര്യങ്ങളില് എല്ലാം തീരുമാനം കമ്പനികളുടെത് മാത്രമായിരിക്കും . | [
{
"start": 32,
"end": 54,
"label": "labor law"
},
{
"start": 95,
"end": 107,
"label": "time period / duration"
}
] |
mal_2181-s4 | രാജ്യത്തെ അടിസ്ഥാന ജനതയുടെ ജീവിതത്തെ താറുമാറാക്കിയ ലോക്ഡൗണിനെ എങ്ങിനെയാണ് നേരിടുക എന്ന ആശങ്കപ്പെടുത്തുന്ന കാലത്ത് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് കേന്ദ്ര ധനകാര്യ മന്ത്രി നിര്മല സീതാരാമന്റെ വില്പന പ്രഖ്യാപനം വന്നത് . | [
{
"start": 146,
"end": 188,
"label": "person"
}
] |
mal_2181-s5 | കല്ക്കരി, ധാതുക്കള്, പ്രതിരോധ ഉപകരണങ്ങളുടെ ഉത്പാദനം, വിമാനത്താവളങ്ങള്, വൈദ്യുതി വിതരണം, ബഹിരാകാശ ഗവേഷണം, ആണവോര്ജം, ആരോഗ്യ പരിരക്ഷ, എന്നീ മേഖലകളില് സ്വകാര്യവത്കരണം നടപ്പാക്കാന് പോവുകയാണെന്നാണ് കേന്ദ്രം പ്രഖ്യാപിച്ചത് . | [
{
"start": 0,
"end": 8,
"label": "product / resource"
},
{
"start": 10,
"end": 19,
"label": "product / resource"
},
{
"start": 53,
"end": 69,
"label": "infrastructure"
},
{
"start": 71,
"end": 86,
"label": "infrastructure / industry"
},
{
"start": ... |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.