id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_729-s0 | Just In - 1 hr ago | [
{
"start": 10,
"end": 18,
"label": "time expression"
}
] |
mal_729-s1 | തിരകളുടെ രഹസ്യങ്ങള്, പാസ്വേര്ഡിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് - - 1 hr ago | [
{
"start": 0,
"end": 19,
"label": "movie title"
},
{
"start": 21,
"end": 58,
"label": "movie poster"
},
{
"start": 71,
"end": 79,
"label": "time expression"
}
] |
mal_729-s2 | ഏറ്റവും കൂടുതല് ഫാന്സ് അസോസിയേഷനുള്ള പെണ് താരം, മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരത്തെ കുറിച്ച് കല്ലു - 1 hr ago | [
{
"start": 48,
"end": 59,
"label": "media type"
},
{
"start": 111,
"end": 119,
"label": "time expression"
}
] |
mal_729-s3 | ജനിക്കാന് പോവുന്നത് ആണ്കുട്ടി ആണെന്ന് അറിഞ്ഞപ്പോള് അവന് ആവേശത്തിലായി; മക്കളെ കുറിച്ച് പറഞ്ഞ് സംവൃത സുനില് - 2 hrs ago | [
{
"start": 93,
"end": 105,
"label": "person"
}
] |
mal_729-s4 | ബിന്ദു പണിക്കരുടെ മകള്ക്ക് നടി ആവാനല്ല താല്പര്യം; തന്റെ ആഗ്രഹത്തെ കുറിച്ച് പറഞ്ഞ് താരപുത്രി കല്യാണി | [
{
"start": 92,
"end": 99,
"label": "person"
}
] |
mal_729-s6 | പരാതിക്കാരിയോട് മോശമായി പെരുമാറി; എഎസ്ഐയെ സസ്പെന്റ് ചെയ്തു - Sports | [
{
"start": 16,
"end": 32,
"label": "event"
},
{
"start": 34,
"end": 39,
"label": "organization / job title"
}
] |
mal_729-s7 | ഈ ടീമും വെച്ച് കളിച്ചാല് ഇന്ത്യ ലോകകപ്പ് ജയിക്കില്ല, മുന്നറിയിപ്പുമായി വോഗന് - Automobiles | [
{
"start": 25,
"end": 31,
"label": "location"
},
{
"start": 32,
"end": 40,
"label": "event"
},
{
"start": 71,
"end": 76,
"label": "organization / person"
}
] |
mal_729-s8 | ഹിമാലയന് പുതിയ അഡ്വഞ്ചർ പതിപ്പുമായി റോയൽ എൻഫീൽഡ് - Finance | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 36,
"end": 48,
"label": "brand"
}
] |
mal_729-s9 | കോവിഡ് കാലത്തും ഓഹരി വിപണികളില് നേട്ടമുണ്ടാക്കി ഫാര്മ കമ്പനികള് - Travel | [
{
"start": 0,
"end": 6,
"label": "scientific concept / disease"
},
{
"start": 48,
"end": 63,
"label": "organizations / organization type"
}
] |
mal_729-s10 | തൃക്കാര്ത്തികയുടെ ഐശ്വര്യം നേടുവാന് ഈ ക്ഷേത്രങ്ങള് - Lifestyle | [
{
"start": 0,
"end": 13,
"label": "location"
},
{
"start": 38,
"end": 50,
"label": "cultural reference"
}
] |
mal_729-s11 | ശൈത്യകാലത്ത് ഇനി ചര്മ്മത്തിന് വരള്ച്ചയില്ല - Technology | [
{
"start": 45,
"end": 55,
"label": "field"
}
] |
mal_729-s12 | വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും | [
{
"start": 0,
"end": 13,
"label": "product / product model"
},
{
"start": 42,
"end": 49,
"label": "date"
},
{
"start": 55,
"end": 60,
"label": "organization"
}
] |
mal_729-s13 | കുറച്ച് ദിവസങ്ങൾക്കു മുൻപ് അനുഷ്ക ഷെട്ടിയ്ക്ക് ഷൂട്ടിങ്ങിനിടെ പരിക്കേറ്റുവെന്നുള്ള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു . | [
{
"start": 27,
"end": 42,
"label": "person"
}
] |
mal_729-s14 | സായ് റാ നരസിംഹറെഡ്ഡിയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്ക് പറ്റിയെന്നാണ് വാർത്തകൾ പ്രചരിച്ചിരുന്നത് . | [
{
"start": 0,
"end": 20,
"label": "movie title"
}
] |
mal_729-s15 | കാലിൽ പൊട്ടലുണ്ടെന്നും ഡോക്ടർമാർ പൂർണ്ണ വിശ്രമമാണ് നിർദ്ദേശിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു . | [
{
"start": 0,
"end": 22,
"label": "medical condition"
}
] |
mal_729-s17 | താൻ പൂർണ്ണ ആരേഗ്യവതിയാണെന്നും ഇപ്പോൾ സിയാറ്റിൽ ഷൂട്ടിങ്ങിലാണെന്നും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട് . | [
{
"start": 37,
"end": 46,
"label": "location / city"
}
] |
mal_729-s19 | ബാഹുബലി, ബാഗമതി എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം അനുഷ്ക കേന്ദ്രകഥാപാത്രത്തിലെത്തുന്ന ചിത്രമാണ് സായ് റാ നരസിംഹ റെഡ്ഡി . | [
{
"start": 0,
"end": 7,
"label": "film / movie title"
},
{
"start": 9,
"end": 15,
"label": "film / movie title"
},
{
"start": 101,
"end": 122,
"label": "film"
}
] |
mal_729-s20 | മധുരാകർ സംവിധാനം ചെയ്യുന്ന സൈലൻസിലും നടി അഭിനയിക്കുന്നുണ്ട് . | [
{
"start": 0,
"end": 7,
"label": "person"
}
] |
mal_729-s21 | യുഎസിലെ സിയാറ്റിലിൽ ചിത്രത്തിന്റെ ചിത്രീകരണം നടക്കുകയാണ് . മാധവൻ ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് . | [
{
"start": 59,
"end": 64,
"label": "person"
}
] |
mal_729-s22 | ശലിനി പാണ്ഡെയും മറ്റൊരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.ഗെയിം ഓഫ് ത്രോണ്സ് താരം മൈക്കിള് മാഡ്സണും സൊലന്സില് ഒരു പ്രധാന റോളിലെത്തുന്നുണ്ട്. | [
{
"start": 0,
"end": 12,
"label": "person"
},
{
"start": 55,
"end": 73,
"label": "media reference / tv show"
}
] |
mal_1508-s0 | കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്സ്പെക്ടേഴ്സ് ആന്റ് ഓഡിറ്റേഴ്സ് അസോസിയേഷന് തൃശ്ശൂര് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില് ‘ ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതിയും സഹകരണ സ്ഥാപനങ്ങള് നേരിടുന്ന വെല്ലുവിളികളും ’ എന്ന വിഷയത്തില് സെമിനാര് സംഘടിപ്പിച്ചു . | [
{
"start": 0,
"end": 76,
"label": "organization"
},
{
"start": 77,
"end": 85,
"label": "location"
},
{
"start": 123,
"end": 153,
"label": "law/legislation"
},
{
"start": 157,
"end": 174,
"label": "organization / organization type"
},
{
"start": 218... |
mal_1508-s1 | തൃശ്ശൂര് ജവഹര് ബാലഭവനില് നടന്ന സെമിനാര് ടി . എന് പ്രതാപന് എം.പി ഉദ്ഘാടനം ചെയ്തു . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 31,
"end": 39,
"label": "event"
},
{
"start": 40,
"end": 57,
"label": "person"
},
{
"start": 58,
"end": 63,
"label": "political position"
}
] |
mal_1508-s2 | ചാര്ട്ടേഡ് അക്കൗണ്ടന്റ് ശിവദാസ് ചേറ്റൂര് വിഷയാവതരണം നടത്തി . | [
{
"start": 0,
"end": 40,
"label": "person"
}
] |
mal_1508-s3 | സഹകരണ ജനാധിപത്യ വേദി തൃശ്ശൂര് ജില്ലാ ചെയര്മാന് എം കെ അബ്ദുല് സലാം, കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന് തൃശ്ശൂര് ജില്ലാ സെക്രട്ടറി പി . രാമചന്ദ്രന്, കെ.എസ്.സി.ഐ.എ.എ . സംസ്ഥാന സെക്രട്ടറിമാരായ ജോബി ജോസഫ്, ശ്രീ സജികുമാര് പി.എസ് ., ഓള് കേരള ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോണ്ഗ്രസ് അംഗം വര്ഗീസ് എം . പി ., കേരള കോ-ഓപ്പറേറ്റീവ് എംപ... | [
{
"start": 0,
"end": 20,
"label": "organization"
},
{
"start": 21,
"end": 29,
"label": "location"
},
{
"start": 47,
"end": 65,
"label": "person"
},
{
"start": 67,
"end": 97,
"label": "organization"
},
{
"start": 98,
"end": 106,
"label": "lo... |
mal_1508-s4 | സര്വീസില് നിന്ന് വിരമിച്ചവരെയും ഗസറ്റഡ് പ്രമോഷന് ലഭിച്ചവരെയും ചടങ്ങില് ആദരിച്ചു . | [
{
"start": 0,
"end": 31,
"label": "concept"
},
{
"start": 32,
"end": 48,
"label": "concept"
}
] |
mal_1508-s5 | ‘ ആദരണീയം 2021 ’ തൃശൂര് ഡിസിസി പ്രസിഡന്റ് എം പി വിന്സന്റ് ഉദ്ഘാടനം ചെയ്തു . | [
{
"start": 2,
"end": 14,
"label": "event / event name"
},
{
"start": 17,
"end": 57,
"label": "person"
}
] |
mal_1508-s6 | ജില്ലാ പ്രസിഡന്റ് ബിജു കുറ്റിക്കാട്ട് അധ്യക്ഷത വഹിച്ചു . | [
{
"start": 18,
"end": 37,
"label": "person"
}
] |
mal_1508-s7 | ഐ.എന്.ടി.യു.സി . തൃശ്ശൂര് ജില്ല പ്രസിഡന്റ് സുന്ദരന് കുന്നത്തുള്ളി, കേരള എന്.ജി.ഒ അസോസിയേഷന് ജില്ലാ സെക്രട്ടറി സന്തോഷ് തോമസ് എന്നിവര് പരിപാടിയില് പങ്കെടുത്തു . | [
{
"start": 0,
"end": 14,
"label": "organization"
},
{
"start": 17,
"end": 25,
"label": "location"
},
{
"start": 43,
"end": 65,
"label": "person"
},
{
"start": 67,
"end": 91,
"label": "organization"
},
{
"start": 110,
"end": 123,
"label": "p... |
mal_1508-s8 | ജില്ലാ സെക്രട്ടറി കെ.രാജേഷ് സ്വാഗതവും ജില്ലാ ട്രഷറര് ഒ.ജെ കുഞ്ഞുമോന് നന്ദി പറഞ്ഞു. | [
{
"start": 18,
"end": 27,
"label": "person"
},
{
"start": 53,
"end": 68,
"label": "person"
}
] |
mal_1678-s0 | Mar 9, 2014 | [
{
"start": 0,
"end": 11,
"label": "date"
}
] |
mal_1678-s1 | ഇന്കം ടാക്സ് വകുപ്പില് നിന്ന് 143 (1) പ്രകാരമുള്ള ഒരു മുന്നറിയിപ്പ് മിക്ക നികുതി ദായകര്ക്കും ഈയാഴ്ച കിട്ടി . | [
{
"start": 30,
"end": 37,
"label": "regulatory clause / legal code"
}
] |
mal_1678-s2 | TDS മുഴുവനായി ഇന്കം ടാക്സ് വകുപ്പില് കിട്ടിയിട്ടില്ല എന്നും സ്ഥാപനമേധാവിയെ ഉപദേശിക്കണമെന്നും Form 26 AS/16/16A നൊപ്പം അപേക്ഷ നല്കി rectification നടത്തണമെന്നുമാണ് അറിയിച്ചത് . | [
{
"start": 0,
"end": 3,
"label": "financial term / tax type"
},
{
"start": 93,
"end": 110,
"label": "document"
}
] |
mal_1678-s3 | TRACES സന്ദര്ശിച്ചാലേ ഇത് ലഭ്യമാകൂ . | [
{
"start": 0,
"end": 6,
"label": "system / software system"
}
] |
mal_1678-s4 | TRACES ല് എങ്ങനെ പെരുമാറണമെന്ന് അറിയാന് ഇവിടെ ക്ലിക് ചെയ്യുക . | [
{
"start": 0,
"end": 6,
"label": "system / software system"
}
] |
mal_1678-s5 | ഇന്കം ടാക്സ് വകുപ്പ് ആയതു കൊണ്ട് ആര്ക്കും ഒന്നു ഞെട്ടാം . | [
{
"start": 0,
"end": 20,
"label": "organization / government agency"
}
] |
mal_1678-s6 | അപ്പോഴാണ് നമ്മുടെ അബ്ദുറഹിമാന് സാര് ഇക്കാര്യമൊക്കെ എങ്ങനെ പഠിപ്പിച്ചതാണ് എന്ന് ഓര്ത്തത് . | [
{
"start": 18,
"end": 35,
"label": "person"
}
] |
mal_1678-s7 | ഫോം-16 പുതിയ രൂപത്തില് ഇന്കം ടാക്സ് ഡിപ്പാര്ട്ട്മെന്റ് 2013 ഫെബ്രുവരി 19 ലെ Income Tax (2nd Amendment) Rules-2013 പ്രകാരം ഈ വര്ഷം മുതല് ഫോം - 16 ഫോര്മാറ്റില് മാറ്റം വരുത്തി . | [
{
"start": 76,
"end": 113,
"label": "regulatory document / legal code"
}
] |
mal_1678-s8 | പുതിയ ഫോം-16 ന് Part-A, Part-B എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട് . | [
{
"start": 16,
"end": 22,
"label": "document section / form section"
},
{
"start": 24,
"end": 30,
"label": "document section / form section"
}
] |
mal_1678-s9 | ഇതില് Part-A യിലാണ് നമ്മുടെ ശമ്പളത്തില് നിന്നും പിടിച്ച നികുതിയുടെയും മറ്റ് തരത്തില് അടച്ച നികുതിയുടെയും എല്ലാം വിരവരങ്ങള് ഉള്ക്കൊള്ളുന്നത് . | [
{
"start": 6,
"end": 12,
"label": "document section / form section"
}
] |
mal_1678-s11 | ഇതില് Part-A നമ്മളോ നമ്മുടെ ഡിസ്ബേര്സിംഗ് ആഫീസറോ തയ്യാറാക്കിയാല് മതിയാകില്ല . | [
{
"start": 6,
"end": 12,
"label": "document section / form section"
}
] |
mal_1678-s12 | പകരം ഇന്കം ടാക്സ് ഡിപ്പാര്ട്ട്മെന്റിന്റെ ഇന്റര്മീഡിയറിയായ TRACES (TDS Reconciliation Analysis and Correction Enabling System) -ന്റെ https: //www.tdscpc.gov.in/ എന്ന വെബ്സൈറ്റില് ലോഗിന് ചെയ്ത് പ്രിന്റെടുത്ത് ഡിസ്ബേര്സിംഗ് ഓഫീസര് ഒപ്പിട്ട് തരണം . | [
{
"start": 58,
"end": 125,
"label": "software system full name"
}
] |
mal_1678-s13 | Part-B ഡിസ്ബേര്സിംഗ് ഓഫീസര് സ്വന്തം തയ്യാറാക്കി ഒപ്പിട്ടു നല്കണമെന്നാണ് . | [
{
"start": 0,
"end": 6,
"label": "document section / form section"
}
] |
mal_1678-s15 | ഫോം-16 ന്റെ Part-A TRACES വെബ്സൈറ്റില് നിന്ന് തന്നെ ഡൗണ്ലോഡ് ചെയ്യണമെന്ന് നിഷ്കര്ഷിച്ചുകൊണ്ട് CBDT 17/04/2013 ന് ഒരു സര്ക്കുലര് ഇറക്കിയിട്ടുണ്ട് . | [
{
"start": 12,
"end": 18,
"label": "document section / form section"
},
{
"start": 19,
"end": 25,
"label": "system / software system"
},
{
"start": 94,
"end": 98,
"label": "organization / government agency"
},
{
"start": 99,
"end": 109,
"label": "date"
}... |
mal_1678-s17 | TRACES ല് നിന്നും ഡൗണ്ലോഡ് ചെയ്യുന്ന ഫോം-16 Part-A യില് ഏഴ് ക്യാരക്റ്ററുള്ള ഒരു സര്ട്ടിഫിക്കറ്റ് നമ്പര് ഉണ്ടായിരിക്കും . | [
{
"start": 0,
"end": 6,
"label": "system / software system"
},
{
"start": 44,
"end": 50,
"label": "document section / form section"
}
] |
mal_1678-s18 | കൂടാതെ ഇതിന്റെ ഇടതു വശത്ത് TRACES ന്റെ ചിഹ്നവും വലതു വശത്ത് ഇന്ത്യാ ഗവണ്മെന്റിന്റെ ചിഹ്നവും ഉണ്ടായിരിക്കും. | [
{
"start": 27,
"end": 33,
"label": "system / software system"
}
] |
mal_1844-s0 | ഏറെ പ്രതീക്ഷകൾ ഉണർത്തുന്ന ഒരു പ്രൊജക്റ്റ് ആണ് കുമ്പളങ്ങി നൈറ്റ്സ്, ദേശീയ അവാർഡ് ജേതാവ് ശ്യാം പുഷ്ക്കരൻ തിരക്കഥയൊരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് നസ്രിയയും, ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ചേർന്നാണ് . | [
{
"start": 46,
"end": 65,
"label": "film / movie"
},
{
"start": 87,
"end": 102,
"label": "person / movie director/screenwriter"
},
{
"start": 146,
"end": 152,
"label": "person / actor"
}
] |
mal_1844-s1 | ഫഹദ് ഫാസിൽ ചിത്രത്തിൽ ഒരു നെഗറ്റീവ് റോളിൽ എത്തുന്നുണ്ട് . | [
{
"start": 0,
"end": 10,
"label": "person / actor"
}
] |
mal_1844-s3 | ആഷിഖ് അബുവിന്റെ അസ്സോസിയേറ്റ് ആയ മധു സി നാരായൺ ആണ് ചിത്രത്തിന്റെ സംവിധായകൻ . | [
{
"start": 0,
"end": 9,
"label": "movie director"
},
{
"start": 33,
"end": 46,
"label": "person / movie director"
}
] |
mal_1844-s4 | സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷൈൻ നിഗം എന്നിവർക്ക് ഒപ്പം പുതുമുഖം മാത്യു ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട് . | [
{
"start": 0,
"end": 11,
"label": "person / actor"
},
{
"start": 13,
"end": 26,
"label": "person / actor"
},
{
"start": 28,
"end": 36,
"label": "person / actor"
},
{
"start": 64,
"end": 70,
"label": "person / actor"
}
] |
mal_1844-s6 | റീലീസ് ഫെബ്രുവരി 7 നു ആണ് . | [
{
"start": 7,
"end": 18,
"label": "date"
}
] |
mal_1844-s7 | ചിത്രത്തിന്റെ ട്രൈലർ നാളെ പ്രേക്ഷകരിലേക്ക് എത്തും . | [
{
"start": 21,
"end": 25,
"label": "temporal expression"
}
] |
mal_1844-s8 | ഫഹദ് ഫാസിൽ തന്റെ ഔദ്യോഗിക ഫേസ്സ്ബുക്ക് പേജിലൂടെ ആണ് ഈ കാര്യം പ്രേക്ഷകരെ അറിയിച്ചത് . | [
{
"start": 0,
"end": 10,
"label": "person / actor"
},
{
"start": 26,
"end": 38,
"label": "social media platform"
}
] |
mal_1844-s10 | ഈ ഭാവന സ്റ്റുഡിയോസ് എന്ന പേര് എവിടേയോ കേട്ടിട്ടുണ്ടല്ലോ . | [
{
"start": 2,
"end": 19,
"label": "organization / film production company"
}
] |
mal_1844-s11 | അതെ നമ്മുടെ മഹേഷിന്റെ സ്റ്റുഡിയോ തന്നെ, ദിലീഷ് പോത്തനും ഫഹദും ശ്യാം പുഷ്കരനും ഒന്നിച്ച മഹേഷിന്റെ പ്രതികാരത്തിലെ ഭാവന . | [
{
"start": 12,
"end": 32,
"label": "film production company"
}
] |
mal_1844-s12 | മഹേഷിന്റെ പ്രതികാരം പോലെ കുമ്പളങ്ങി നൈറ്റ്സും ഒരു വലിയ വിജയമാകട്ടെ…. | [
{
"start": 0,
"end": 19,
"label": "film / movie"
}
] |
mal_1190-s0 | അമ്മാന്: സിറിയയില് സമാധാനം പുന: സ്ഥാപിക്കണമെന്ന് ഒരു വശത്ത് ആഹ്വാനം ചെയ്യുകയും അതേസമയം മറുവശത്ത് വ്യോമാക്രമണവും ബോംബിങ്ങും നടത്തി ഇരട്ടത്താപ്പ് ആവര്ത്തിക്കുകയാണ് റഷ്യ . | [
{
"start": 0,
"end": 7,
"label": "person"
},
{
"start": 9,
"end": 14,
"label": "location / country"
},
{
"start": 162,
"end": 166,
"label": "location / country"
}
] |
mal_1190-s1 | കഴിഞ്ഞ ദിവസം ഇദ്ലിബില് റഷ്യയുടെ നേതൃത്വത്തിലുള്ള സൈന്യം നടത്തിയ വ്യോമാക്രമണത്തില് 15 പേരാണ് കൊല്ലപ്പെട്ടത് . | [
{
"start": 23,
"end": 27,
"label": "location / country"
},
{
"start": 82,
"end": 84,
"label": "quantity"
}
] |
mal_1190-s2 | വിമതരുടെ ശക്തികേന്ദ്രമായ അരീഹ നഗരത്തിനു സമീപമുള്ള മാര്ക്കറ്റിലായിരുന്നു ആക്രമണം . | [
{
"start": 25,
"end": 29,
"label": "location / city"
}
] |
mal_1190-s3 | കഴിഞ്ഞ 24 മണിക്കൂറിനിടെ മേഖലയില് നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത് . | [
{
"start": 7,
"end": 9,
"label": "time period"
}
] |
mal_1190-s4 | സിറിയയുടെ യുദ്ധവിമാനത്തില് നിന്നും വ്യത്യസ്തമായി വളരെ ഉയര്ന്നാണ് വിമാനങ്ങള് പറന്നതെന്ന് സമീപവാസികളും രക്ഷാപ്രവര്ത്തകരും പറഞ്ഞു . | [
{
"start": 0,
"end": 5,
"label": "location / country"
}
] |
mal_1190-s5 | ആക്രമണത്തില് 20ഓളം പേര്ക്ക് പരുക്കേറ്റിട്ടുണ്ട് . | [
{
"start": 13,
"end": 15,
"label": "quantity"
}
] |
mal_1190-s7 | ആക്രമണത്തിന്റെ ഒരു വീഡിയോ പുറത്തു വന്നിട്ടുണ്ട് . എന്നാല് റോയിട്ടേഴ്സ് ഇത് സ്ഥിരീകരിച്ചിട്ടില്ല . | [
{
"start": 58,
"end": 70,
"label": "organization / news agency"
}
] |
mal_1190-s8 | സിറിയയിലെ മാധ്യമങ്ങളും ഈ ആക്രമണം റിപ്പോര്ട്ട് ചെയ്തിട്ടില്ല . | [
{
"start": 0,
"end": 5,
"label": "location / country"
}
] |
mal_1190-s9 | റഷ്യയുടെ പ്രതിരോധ മന്ത്രാലയം ഇസ്ലാമിക തീവ്രവാദികള്ക്കു നേരെയുള്ള ആക്രമമാണ് നടന്നതെന്നാണ് ആവര്ത്തിക്കുന്നത് . | [
{
"start": 0,
"end": 4,
"label": "location / country"
},
{
"start": 29,
"end": 50,
"label": "political group"
}
] |
mal_1861-s0 | തിരുവനന്തപുരം: മലയാള ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിയേയും മോഹൻലാലിനെയും പ്രശംസിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ . | [
{
"start": 41,
"end": 50,
"label": "person"
},
{
"start": 95,
"end": 107,
"label": "person"
}
] |
mal_1861-s1 | ഇരുവരിലും തനിക്ക് മതിപ്പുണ്ടെന്ന് ധൻകർ പറഞ്ഞു . | [
{
"start": 34,
"end": 38,
"label": "person"
}
] |
mal_1861-s2 | മമ്മൂട്ടിയോടും മോഹൻലാലിനോടും കേരളത്തിലെ ആളുകൾ എങ്ങനെ ആവേശഭരിതരാണെന്ന് താൻ മനസ്സിലാക്കുന്നു എന്നും ഉപരാഷ്ട്രപതി പറഞ്ഞു . | [
{
"start": 0,
"end": 9,
"label": "person"
}
] |
mal_1861-s3 | നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം . | [
{
"start": 23,
"end": 32,
"label": "event"
}
] |
mal_1861-s5 | മലയാളികൾ വിദ്യാസമ്പന്നരും അധ്വാനശീലരും ആണെന്നും അദ്ദേഹം പറഞ്ഞു . | [
{
"start": 0,
"end": 8,
"label": "ethnic group"
}
] |
mal_1861-s10 | വൈകിട്ടോടെ രാജ്ഭവനിലേക്ക് പോയ അദ്ദേഹം, അവിടെ വെച്ച് സന്ദര്ശകരെ കാണുകയും വൈകീട്ട് ഗവര്ണര് അത്താഴ വിരുന്ന് നൽകുകയും ചെയ്തു . | [
{
"start": 11,
"end": 25,
"label": "location"
}
] |
mal_1861-s11 | നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ഉദ്ഘാടനം കഴിഞ്ഞ് കണ്ണൂരിലേക്കു പോകുന്ന ഉപരാഷ്ട്രപതി കണ്ണൂർ ഏഴിമലയിലെ ഇന്ത്യൻ നേവൽ അക്കാദമിയും (ഐഎൻഎ) സന്ദർശിക്കും . | [
{
"start": 23,
"end": 32,
"label": "event"
},
{
"start": 85,
"end": 91,
"label": "location / city"
},
{
"start": 92,
"end": 97,
"label": "location / mountain"
},
{
"start": 102,
"end": 123,
"label": "educational institution"
},
{
"start": 128,
... |
mal_1861-s13 | അതിന് ശേഷം തന്റെ അധ്യാപികയായിരുന്ന കണ്ണൂർ പാനൂരിലെ രത്നാ നായരെ സന്ദർശിക്കും . | [
{
"start": 35,
"end": 41,
"label": "location / city"
}
] |
mal_1861-s15 | രാജസ്ഥാനിലെ ചിറ്റോര്ഗ്ര സൈനിക് സ്കൂളില് അധ്യാപികയായിരിക്കുമ്പോഴാണ് ജഗദീപ് ധന്കറെ രത്ന നായര് പഠിപ്പിച്ചത് . | [
{
"start": 12,
"end": 23,
"label": "location"
}
] |
mal_192-s0 | പാഠ്യപദ്ധതി സമീപനങ്ങളില് ഉണ്ടായ അപാകതകളേക്കാള് ബാഹ്യമായ കാരണങ്ങളാണ് ഇതിനെ പിറകോട്ടടിപ്പിച്ചത് . അധ്യാപകരുടെ ശാക്തീകരണം വേണ്ടത്ര സാധ്യമായില്ല എന്നതും പശ്ചാത്തല സൗകര്യങ്ങള് പരിമിതമായിരുന്നു എന്നതും ഇതില് പ്രധാനമാണ് . | [
{
"start": 0,
"end": 11,
"label": "educational framework"
},
{
"start": 108,
"end": 118,
"label": "educational concept"
}
] |
mal_192-s1 | ജ്ഞാന നിര്മിതി രീതി ശരിയായി നടപ്പിലാക്കണമെങ്കില് ഓരോ ക്ലാസിലും വിപുലമായ സൗകര്യങ്ങള് ഉണ്ടാവേണ്ടതുണ്ട് . | [
{
"start": 0,
"end": 19,
"label": "educational approach"
}
] |
mal_192-s2 | മറുവശത്ത് സ്വകാര്യ, സ്വാശ്രയ വിദ്യാലയങ്ങള് ഈ രീതി വേഗം സ്വീകരിച്ചു . അധ്യാപകര്ക്ക് പരിശീലനങ്ങളും ക്ലാസ് റൂമുകളില് ഇന്ററാക്ടീവ് ബോര്ഡുകളുമൊക്കെയായി വിദ്യാഭ്യാസ വിപണി പിടിക്കാന് മത്സരിക്കുകയാണവര് . | [
{
"start": 20,
"end": 42,
"label": "organizations"
},
{
"start": 43,
"end": 49,
"label": "methodology"
}
] |
mal_192-s3 | സാമൂഹിക ജ്ഞാന നിര്മിതി അടിസ്ഥാനമാക്കിയുള്ള ദേശീയ പാഠ്യപദ്ധതിയാണ് സ്വകാര്യ, പൊതു ഭേദമന്യേ എല്ലാ വിദ്യാലയങ്ങളും പിന്തുടരാന് ബാധ്യസ്ഥമായിട്ടുള്ളത് . | [
{
"start": 0,
"end": 22,
"label": "educational theory"
},
{
"start": 49,
"end": 60,
"label": "educational framework"
}
] |
mal_192-s4 | സി.ബി.എസ്.ഇ അടക്കമുള്ള ഏജന്സികള് ഇത് നടപ്പിലാക്കിക്കഴിഞ്ഞു . നിരന്തരവും സമഗ്രവുമായ മൂല്യനിര്ണയം (Continuous and Comprehensive Evaluation) നടപ്പാക്കിയില്ലെങ്കില് സി.ബി.എസ്.ഇ അഫിലിയേഷന് തന്നെ നല്കില്ല . | [
{
"start": 0,
"end": 11,
"label": "organization / educational board"
},
{
"start": 61,
"end": 95,
"label": "evaluation method"
},
{
"start": 97,
"end": 136,
"label": "educational policy"
},
{
"start": 161,
"end": 172,
"label": "organization / educational b... |
mal_192-s5 | ലോകത്തിലെ ഏതാണ്ടെല്ലാ രാജ്യങ്ങളും ഈ രീതി സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു . | [
{
"start": 34,
"end": 40,
"label": "methodology"
}
] |
mal_192-s6 | സുഊദി അറേബ്യയും ഇറാനുമടക്കമുള്ള പശ്ചിമേഷ്യന് രാജ്യങ്ങളും ആഫ്രിക്കന്, യൂറോപ്യന് രാജ്യങ്ങളുമെല്ലാം ഇക്കൂട്ടത്തിലുണ്ട് . | [
{
"start": 0,
"end": 12,
"label": "country"
},
{
"start": 32,
"end": 42,
"label": "region"
},
{
"start": 57,
"end": 65,
"label": "continent"
}
] |
mal_192-s9 | firstname.lastname @ example.org | [
{
"start": 0,
"end": 32,
"label": "email address"
}
] |
mal_1842-s0 | പൊന്നാനിയിലെ കടലാക്രമണം: ജില്ലാ കലക്ടര് സ്ഥലം സന്ദര്ശിച്ചു | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 13,
"end": 23,
"label": "event"
},
{
"start": 25,
"end": 39,
"label": "position/title / position"
}
] |
mal_1842-s1 | പൊന്നാനി: പൊന്നാനി താലൂക്കിലെ കടലാക്രമണബാധിത പ്രദേശങ്ങള് ജില്ലാ കലക്ടര് അമിത് മീണ സന്ദര്ശിച്ചു . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 10,
"end": 18,
"label": "location"
},
{
"start": 57,
"end": 71,
"label": "position/title / position"
},
{
"start": 72,
"end": 81,
"label": "person"
}
] |
mal_1842-s3 | കടലാക്രമണം രൂക്ഷമായ പൊന്നാനി തീരപ്രദേശങ്ങളിലെ ലൈറ്റ് ഹൗസ് പരിസരം, പാലപ്പെട്ടി അജ്മീര് നഗര് എന്നിവിടങ്ങളിലാണ് ജില്ലാ കലക്ടര് അമിത് മീണ സന്ദര്ശിച്ചത് . | [
{
"start": 0,
"end": 10,
"label": "event"
},
{
"start": 20,
"end": 28,
"label": "location"
},
{
"start": 46,
"end": 57,
"label": "cultural reference / building"
},
{
"start": 66,
"end": 90,
"label": "location"
},
{
"start": 109,
"end": 123,
... |
mal_1842-s4 | രാവിലെ പതിനൊന്നോടെ പൊന്നാനിയിലെത്തിയ കലക്ടര് താലൂക്ക് ഓഫിസില് വകുപ്പുദ്യോഗസ്ഥരുമായി ചര്ച്ച ചെയ്ത ശേഷമാണ് പൊന്നാനി ലൈറ്റ്ഹൗസ് പരിസരം സന്ദര്ശിച്ചത് . | [
{
"start": 19,
"end": 27,
"label": "location"
},
{
"start": 105,
"end": 124,
"label": "building"
}
] |
mal_1842-s5 | കടലെടുത്ത പൊന്നാനി ലൈറ്റ്ഹൗസിന്റെ ചുറ്റുമതില് കണ്ട ശേഷം അദ്ദേഹം പ്രദേശവാസികളോടു വിവരങ്ങള് ചോദിച്ചറിഞ്ഞു . | [
{
"start": 10,
"end": 18,
"label": "location"
}
] |
mal_1842-s7 | തീരദേശവാസികള്ക്ക് കുടിവെള്ളമെത്തിക്കാന് മൂന്ന് വലിയ ടാങ്കുള് സ്ഥാപിക്കാന് കലക്ടര് നിര്ദേശം നല്കി . | [
{
"start": 0,
"end": 13,
"label": "demographic group"
},
{
"start": 40,
"end": 46,
"label": "quantity"
}
] |
mal_1842-s8 | കടലാക്രമണം ശക്തമായ ഇടങ്ങളില് താല്കാലികമായി ഭിത്തി നിര്മിക്കാന് ഇറിഗേഷന് വകുപ്പിന് നിര്ദേശം നല്കി . | [
{
"start": 0,
"end": 10,
"label": "event"
}
] |
mal_1842-s10 | കലക്ടര് സന്ദര്ശനത്തിനെത്തിയിട്ടും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര് സ്ഥലത്തെത്താതില് കലക്ടര് രോഷാകുലനായി . | [
{
"start": 34,
"end": 49,
"label": "organization / government organization"
}
] |
mal_1842-s11 | രണ്ടാഴ്ചയായി നിലനില്ക്കുന്ന കടലാക്രമണത്തില് ലൈറ്റ്ഹൗസിലേക്കുള്ള റോഡ് പൂര്ണമായും തകര്ന്നിരുന്നു . | [
{
"start": 0,
"end": 8,
"label": "time period"
}
] |
mal_1842-s13 | തിരൂര് ആര്ഡിഒ, ഇറിഗേഷന് വകുപ്പ് ഉദ്യോഗസ്ഥര്, റവന്യൂ ഉദ്യോഗസ്ഥര്, സ്പീക്കറുടെ പ്രതിനിധികളായ പി വിജയന്, വി പി സുരേഷ്, കൗണ്സിലര്മാരായ എ കെ ജബ്ബാര്, ൈസഫുദ്ദീന്, സാമൂഹിക പ്രവര്ത്തകന് ബാബു പൂളക്കല് എന്നിവരുമുണ്ടായിരുന്നു. | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 15,
"end": 31,
"label": "organization / government organization"
},
{
"start": 91,
"end": 100,
"label": "person"
},
{
"start": 102,
"end": 114,
"label": "person"
},
{
"start": 131,
"end"... |
mal_355-s0 | ബാലിക്പാന്: വെടികൊണ്ട് മരിച്ച മുതലയുടെ വയറില് കണ്ട കാഴ്ചയില് പ്രദേശവാസികള് ഞെട്ടി . | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 30,
"end": 34,
"label": "animal"
}
] |
mal_355-s1 | സംഭവം നടന്നത് ഇന്തോനേഷ്യയിലെ ബാലിക്പാന് മേഖലയിലാണ് . | [
{
"start": 14,
"end": 24,
"label": "location / country"
},
{
"start": 29,
"end": 39,
"label": "location"
}
] |
mal_355-s2 | കുറച്ച് നാള് മുന്പ് ഈ സ്ഥലത്തെ താമസക്കാരനായ അന്ഡി ആസോ എന്നയാളെ കാണാന് ഇല്ലായിരുന്നു . | [
{
"start": 44,
"end": 53,
"label": "person"
}
] |
mal_355-s3 | ഈ 36 കാരന്റെ തിരോധാനം സംബന്ധിച്ച് അന്വേഷണം നടന്ന് വരുകയായിരുന്നു . | [
{
"start": 2,
"end": 4,
"label": "quantity / age"
}
] |
mal_355-s4 | ഇതിനേ തുടര്ന്നു നടത്തിയ തിരച്ചിലിലാണ് ആറുമിറ്റര് നീളമുള്ള മുതല നദി തീരത്തു കിടക്കുന്നതു കണ്ടെത്തിയത് . | [
{
"start": 38,
"end": 48,
"label": "measurement"
},
{
"start": 58,
"end": 62,
"label": "animal"
},
{
"start": 63,
"end": 66,
"label": "natural feature"
}
] |
mal_355-s5 | തുടര്ന്ന് ഇതിനെ പിടികൂടാനുള്ള ശ്രമത്തില് പോലീസ് ഇതിനെ വെടിവച്ചിട്ടു . | [
{
"start": 41,
"end": 47,
"label": "organization"
}
] |
mal_355-s8 | ഒരു മനുഷ്യന്റെ കയ്യും കാലും മുതലയുടെ വയറ്റില് നിന്നു കണ്ടെത്തി . | [
{
"start": 28,
"end": 32,
"label": "animal"
}
] |
mal_355-s9 | തുടര്ന്നു നടത്തിയ തിരച്ചിലില് കയ്യും കാലും നഷ്ട്ടപ്പെട്ട നിലയില് അന്ഡി ആസോയുടെ മൃതശരീരം കരയില് നിന്നു ലഭിക്കുകയായിരുന്നു . | [
{
"start": 65,
"end": 74,
"label": "person"
}
] |
mal_355-s10 | രണ്ടു ദിവസം മുമ്പാണ് ഇയാളെ കാണാതാകുന്നത് . | [
{
"start": 0,
"end": 11,
"label": "duration"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.