id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_2181-s6
ജിദ്ദ നവോദയ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം, പ്രസിഡണ്ട് കിസ്മത്ത് മമ്പാട്, ജനറല്സെക്രട്ടറി ശ്രീകുമാര് മാവേലിക്കര, അനസ്സ് ബാവ തുടങ്ങിയവര് യോഗത്തില് പങ്കെടുത്തു .
[ { "start": 0, "end": 11, "label": "organization" }, { "start": 29, "end": 33, "label": "person" }, { "start": 34, "end": 47, "label": "city" }, { "start": 60, "end": 77, "label": "person" }, { "start": 95, "end": 116, "label": "person" },...
mal_2181-s7
യോഗത്തില് റഫീഖ് പത്തനാപുരം അധ്യക്ഷത വഹിച്ചു .
[ { "start": 10, "end": 26, "label": "person" } ]
mal_2181-s8
ഗോപി മന്ത്രവാദി സ്വാഗതവും ജിജോ നന്ദിയും പറഞ്ഞു.
[ { "start": 0, "end": 15, "label": "person" }, { "start": 26, "end": 30, "label": "person" } ]
mal_741-s0
#SocialMedia _ ഡോ . നെല്സണ് ജോസഫ്
[ { "start": 15, "end": 33, "label": "person" } ]
mal_741-s1
മധ്യപ്രദേശിലേക്ക് റെയിൽവേ ട്രാക്കുകളിലൂടെ തിരിച്ച് നടന്നുപോകവേ തളർന്ന് ആ ട്രെയിൻ ട്രാക്കിൽ തന്നെ കിടന്നുറങ്ങിയ മൈഗ്രന്റ് തൊഴിലാളികളുടെ മേൽ ഗുഡ്സ് ട്രെയിൻ കയറി പതിനഞ്ചോളം പേർ മരിച്ചു .
[ { "start": 18, "end": 25, "label": "organization" }, { "start": 139, "end": 153, "label": "product / transportation vehicle" }, { "start": 159, "end": 169, "label": "quantity" } ]
mal_741-s2
ഞെട്ടണ്ട, മുതലക്കണ്ണീരും വേണ്ടാ ആ ഞെട്ടലിൽ ഒരു കോപ്പുമില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് പറഞ്ഞത് .
[ { "start": 0, "end": 8, "label": "cultural reference" } ]
mal_741-s4
ഇതാദ്യമായല്ല മൈഗ്രന്റ് തൊഴിലാളികൾ ഇങ്ങനെ മരിച്ചുവീഴുന്നത് .
[ { "start": 13, "end": 33, "label": "group" } ]
mal_741-s7
കിലോമീറ്ററുകൾ കാട്ടിലൂടെയും വഴിയിലൂടെയും നടന്ന് വീടിനു കിലോമീറ്ററുകളകലെ മരിച്ചുവീണ പന്ത്രണ്ട് വയസുകാരി പെൺകുട്ടിയും സൈക്കിൾ ചവിട്ടി വഴിയിൽ വീണു മരിച്ച തൊഴിലാളിയുമൊക്കെ വാർത്തകളിൽ വന്നതാണ് .
[ { "start": 83, "end": 93, "label": "quantity" }, { "start": 116, "end": 123, "label": "product" } ]
mal_741-s10
PM CARES എന്നൊരു ഫണ്ട് ഉണ്ടാക്കിയിട്ട് 41 ദിവസമായെന്ന് വിക്കിപീഡിയ പറയുന്നു .
[ { "start": 0, "end": 8, "label": "organization / fund/organization" }, { "start": 55, "end": 66, "label": "media / website" } ]
mal_741-s11
പ്രൈം മിനിസ്റ്റേഴ്സ് സിറ്റിസൻ അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻസ് എന്നതിന്റെ ചുരുക്കപ്പേരാണ് .
[ { "start": 0, "end": 77, "label": "organization" } ]
mal_741-s12
പ്രൈം മിനിസ്റ്റേഴ്സ് നാഷണൽ റിലീഫ് ഫണ്ട് എന്ന മറ്റൊരു ഫണ്ട് ഉണ്ടെന്നിരിക്കെ തന്നെയാണ് രണ്ടാമതൊന്ന് ഉണ്ടാക്കിയത് .
[ { "start": 0, "end": 39, "label": "organization / fund/organization" } ]
mal_741-s13
അതിന്റെ മുഖ്യലക്ഷ്യമായി പറയുന്നത് ഇതാണ്, ” കൊവിഡ് പോലെയുള്ള, ഏതെങ്കിലും തരത്തിലുള്ള അടിയന്തിര അല്ലെങ്കിൽ ദുരിത സാഹചര്യങ്ങൾ കൈകാര്യം ചെയ്യുകയും ബാധിക്കപ്പെട്ടവർക്ക് ആശ്വാസം നൽകുകയും (” dealing with any kind of emergency or distress situation, like posed by the COVID-19 pandemic, and to provide relief to the affected “) ...
[ { "start": 43, "end": 49, "label": "disease" }, { "start": 260, "end": 268, "label": "event" } ]
mal_741-s18
3) സി.എ.ജി പോലെയുള്ളവർ ഓഡിറ്റ് ചെയ്യുന്നില്ല എങ്കിൽ സുതാര്യത?
[ { "start": 3, "end": 10, "label": "organization" } ]
mal_2409-s0
ദുബായ് ആസ്ഥാനമായുള്ള മണി എക്സ്ചേഞ്ചിൽ നിന്ന് 3,65,000 ദിർഹവും സ്വർണ്ണ പ്രതിമയും കൊള്ളയടിച്ച ആറംഗ സംഘത്തിന് ദുബായിൽ രണ്ട് വർഷം തടവ് ശിക്ഷ . വിധിച്ചു .
[ { "start": 0, "end": 6, "label": "location / city" }, { "start": 45, "end": 61, "label": "monetary value" }, { "start": 62, "end": 76, "label": "product / artifact" }, { "start": 80, "end": 88, "label": "event" } ]
mal_2409-s1
ദുബായ് കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് അനുസരിച്ച്, രണ്ട് പ്രതികൾ പോലീസുകാരായി വേഷമിട്ട് അൽ റെഫാ ഏരിയയിലെ എക്സ്ചേഞ്ച് ഹൗസ് റെയ്ഡ് ചെയ്യുകയായിരുന്നു, ഓഫീസിനുള്ളിലുണ്ടായിരുന്ന ഉടമയെയും സുഹൃത്തിനെയും കെട്ടിയിട്ട്, ഇവർ രണ്ട് കാറുകൾക്കുള്ളിൽ സമീപത്ത് കാത്തുനിന്ന മറ്റ് നാല് പ്രതികളോടൊപ്പം രക്ഷപ്പെടുന്നതിന് മുമ്പ് പണവും സ്വർണ്ണ...
[ { "start": 0, "end": 37, "label": "organization / court" }, { "start": 87, "end": 94, "label": "location" }, { "start": 313, "end": 327, "label": "product / artifact" }, { "start": 331, "end": 339, "label": "event" } ]
mal_2409-s2
കന്ദൂറ ധരിച്ച (പുരുഷന്മാർക്കുള്ള അറബ് വസ്ത്രം) രണ്ട് പേർ എക്സ്ചേഞ്ച് ഹൗസിനുള്ളിൽ കടന്ന് ഒരു സാമ്പത്തിക കാര്യത്തിന്റെ പേരിൽ താൻ അറസ്റ്റിലാണെന്ന് തന്നോട് പറഞ്ഞതായി ആക്രമിക്കപ്പെട്ട ഇര മൊഴി നൽകി .
[ { "start": 0, "end": 6, "label": "cultural reference / clothing" }, { "start": 33, "end": 45, "label": "clothing style" } ]
mal_2409-s3
“ അവരിലൊരാൾ വാതിലടച്ചു, രണ്ടാമൻ എന്റെ ഫോൺ തട്ടിയെടുത്ത ശേഷം എന്നെ ആക്രമിച്ചു . അവർ ഒരു കമ്പ്യൂട്ടർ വയർ ഉപയോഗിച്ച് എന്റെ കൈകൾ എന്റെ സുഹൃത്തിന്റെ കൈകളുമായി ബന്ധിപ്പിച്ചു .
[ { "start": 87, "end": 102, "label": "technology" } ]
mal_2409-s5
അക്രമികളിൽ ഒരാൾ ലോക്കറിന്റെ താക്കോൽ കണ്ടെത്തി പണവും സ്വർണ്ണ പ്രതിമയും വെള്ളി, സ്വർണ്ണ നാണയങ്ങളും ക്രെഡിറ്റ് കാർഡുകളും മോഷ്ടിച്ചു .
[ { "start": 52, "end": 66, "label": "product / artifact" }, { "start": 70, "end": 76, "label": "metal" } ]
mal_2409-s7
പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും ഇയാളുടെ കൈവശം 17,000 ദിർഹം പോലീസ് കണ്ടെടുക്കുകയും ചെയ്തു .
[ { "start": 50, "end": 62, "label": "quantity / monetary value" }, { "start": 63, "end": 69, "label": "organization / law enforcement agency" } ]
mal_976-s0
തൃശൂര്: (18.03.2021) എന്ഡിഎ സ്ഥാനാര്ഥി സുരേഷ് ഗോപി നാമനിര്ദേശ പത്രിക സമര്പിച്ചു .
[ { "start": 0, "end": 6, "label": "location" }, { "start": 9, "end": 19, "label": "date" }, { "start": 21, "end": 27, "label": "political organization" }, { "start": 39, "end": 50, "label": "person" } ]
mal_976-s1
തൃശൂരില് ഹെലികോപ്ടറിലെത്തിയ സുരേഷ് ഗോപി പുഴയ്ക്കലില് നിന്ന് ബൈക് റാലിയുടെ അകമ്ബടിയോടെ കലക്ടറേറ്റിലെത്തി പത്രിക സമര്പിക്കുകയായിരുന്നു .
[ { "start": 28, "end": 39, "label": "person" }, { "start": 60, "end": 69, "label": "event" } ]
mal_976-s4
ശബരിമല ഈ തിരഞ്ഞെടുപ്പിലും പ്രചാരണ വിഷയമാണെന്നും ഇതേക്കുറിച്ചുള്ള സീതാറാം യെച്ചൂരിയുടെ പ്രസ്താവന പുച്ഛിച്ചു തള്ളുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു .
[ { "start": 0, "end": 6, "label": "cultural reference / religious site" }, { "start": 65, "end": 81, "label": "person" }, { "start": 124, "end": 135, "label": "person" } ]
mal_976-s5
കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന് മത്സരിക്കുന്നതിനെ പരാമര്ശിച്ചു കൊണ്ട് അസുര നിഗ്രഹത്തിനായി തിരുവനന്തപുരത്ത് മാളികപുറമിറങ്ങിയെന്നും സുരേഷ് ഗോപി പറഞ്ഞു .
[ { "start": 0, "end": 13, "label": "location" }, { "start": 14, "end": 30, "label": "person" }, { "start": 89, "end": 105, "label": "location" }, { "start": 106, "end": 114, "label": "location" }, { "start": 129, "end": 140, "label": "person...
mal_976-s6
എല്ലാ ക്ഷേത്രങ്ങളും വിശ്വാസികളുടെ കൈയിലെത്തുമെന്നും അതൊന്നും വൃത്തികെട്ട രാഷ്ട്രീയക്കാരുടെ കൈകളിലല്ല ഉണ്ടാവുകയെന്നും പറഞ്ഞ സുരേഷ് ഗോപി ശബരിമലയ്ക്കായി പാര്ലമെന്്റില് നിയമനിര്മ്മാണം നടത്തുമെന്നും അതിനായുള്ള പ്രവര്ത്തനങ്ങള് ഇതിനോടകം കേന്ദ്രനേതാക്കള് തുടങ്ങി കഴിഞ്ഞെന്നും വ്യക്തമാക്കി.
[ { "start": 123, "end": 134, "label": "person" }, { "start": 135, "end": 141, "label": "cultural reference / religious site" }, { "start": 230, "end": 246, "label": "political figure" } ]
mal_1458-s0
ഓരോ തവണയും ഏറ്റവും ബന്ധിപ്പിച്ച കാറുകൾ, സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ സൃഷ്ടിക്കുന്ന സ്മാർട്ട് ടിവികളിൽ സംഭവിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി, കാർ നിർമ്മാതാക്കളുടെ തലത്തിൽ അവർ Apple CarPlay അല്ലെങ്കിൽ Android Auto സേവനങ്ങൾ സ്വീകരിക്കുന്നു, അവസാനം ഞങ്ങൾ എല്ലായ്പ്പോഴും ഞങ്ങളുടെ മൊബൈൽ ഉപകരണങ്ങൾ കാറിൽ കൊണ്ടുപോകുന്നു . ഇവ...
[ { "start": 178, "end": 191, "label": "technology / proprietary operating system" }, { "start": 203, "end": 215, "label": "technology / proprietary operating system" } ]
mal_1458-s1
എudi സ്വന്തം വിനോദ സംവിധാനം തിരഞ്ഞെടുത്തു, ഇപ്പോൾ അവർ അത് പ്രഖ്യാപിച്ചു ആപ്പിൾ മ്യൂസിക് ഈ സിസ്റ്റവുമായി പൊരുത്തപ്പെടും . എല്ലാ വിശദാംശങ്ങളും ഞങ്ങൾ നിങ്ങളോട് പറയുന്ന വായന തുടരുക . എന്ന വിനോദ സംവിധാനമുള്ള ഓഡികൾ അതെ എന്ന് പറയണം ഓഡി അവ CarPlay-യുമായി പൊരുത്തപ്പെടുന്നു, എന്നാൽ ഒരു കാരണവശാലും ഈ സിസ്റ്റം ഉപയോഗിക്കാൻ ഞങ്ങൾ ആഗ്...
[ { "start": 203, "end": 206, "label": "automotive brand" }, { "start": 225, "end": 228, "label": "automotive brand" }, { "start": 408, "end": 414, "label": "product / smartphone model" }, { "start": 447, "end": 458, "label": "product / music streaming servi...
mal_1458-s2
ഓഡിയിൽ ഞങ്ങൾ വാഹനത്തിന്റെ ഡിജിറ്റലൈസേഷൻ വ്യവസ്ഥാപിതമായി പ്രോത്സാഹിപ്പിക്കുന്നു, കൂടാതെ ഇന്റീരിയർ കൂടുതലായി ഒരു മൂന്നാം ലിവിംഗ് സ്പേസ് ആയി മാറുകയാണെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട് .
[ { "start": 0, "end": 3, "label": "automotive brand" } ]
mal_1458-s3
നിങ്ങൾ തുടരാൻ ആഗ്രഹിക്കുന്നുവോ നിങ്ങളുടെ iPhone ഉപയോഗിച്ച് വിളിക്കുക, Siri ഉപയോഗിക്കുക, അല്ലെങ്കിൽ നിങ്ങളുടെ iPhone-ലെ മാപ്പുകൾ ഉപയോഗിക്കുക? അങ്ങനെയെങ്കിൽ നിങ്ങൾക്ക് വേറെ വഴിയില്ല നിങ്ങളുടെ iPhone ബന്ധിപ്പിക്കുക . ആവശ്യമാണെങ്കിലും അല്ലെങ്കിലും, അവസാനം ഇത് ഒരു കൂട്ടിച്ചേർക്കൽ കൂടിയാണെന്നത് ശരിയാണ്, മറ്റ് ചില സാഹചര്യങ്ങള...
[ { "start": 41, "end": 47, "label": "product / smartphone model" }, { "start": 70, "end": 74, "label": "technology / virtual assistant" }, { "start": 109, "end": 115, "label": "product / smartphone model" }, { "start": 190, "end": 196, "label": "product / s...
mal_1458-s4
ആപ്പിൾ മ്യൂസിക്കുമായുള്ള ഈ സംയോജനം 2022 മോഡൽ ഇയർ മുതൽ വടക്കേ അമേരിക്ക, യൂറോപ്പ്, ജപ്പാൻ എന്നിവിടങ്ങളിലെ "മിക്കവാറും എല്ലാ" ഓഡി കാറുകളിലും ഓഡിയിലേക്ക് വരുന്നു ഒപ്പം എല്ലാ അനുയോജ്യമായ വാഹനങ്ങളിലേക്കും വ്യാപിപ്പിക്കുകയും ചെയ്യും . ഓഡിയിലെ ആപ്പിൾ മ്യൂസിക്കിന്റെ വരവിനെ കുറിച്ച് നിങ്ങൾ എന്താണ് ചിന്തിക്കുന്നത്? ഇത്തരത്തിലുള്ള...
[ { "start": 35, "end": 39, "label": "date / year" }, { "start": 54, "end": 69, "label": "location" }, { "start": 71, "end": 79, "label": "location" }, { "start": 81, "end": 87, "label": "location" }, { "start": 123, "end": 126, "label": "aut...
mal_646-s0
സൂറിച്ച്: ഏറ്റവും മികച്ച ഫുട്ബോള് താരത്തിന് നല്കുന്ന ബാലങ് ദൊര് പുരസ്കാരത്തിനുള്ള 23 അംഗ സാധ്യതാ പട്ടിക ഫിഫ പുറത്തുവിട്ടു .
[ { "start": 0, "end": 8, "label": "city" }, { "start": 53, "end": 63, "label": "award" }, { "start": 104, "end": 107, "label": "organization" } ]
mal_646-s1
ഫിഫയും ഫ്രെഞ്ച് ഫുട്ബോള് മാഗസിനും ചേര്ന്നാണ് പുരസ്കാരം നല്കുന്നത് .
[ { "start": 0, "end": 3, "label": "organization" }, { "start": 7, "end": 24, "label": "media" } ]
mal_646-s2
സൂപ്പര് താരങ്ങളായ ക്രിസ്റ്റ്യാനോയും മെസ്സിയും നെയ്മറും പട്ടികയിലുണ്ട് .
[ { "start": 18, "end": 32, "label": "person" }, { "start": 36, "end": 42, "label": "person" } ]
mal_646-s3
ഡിസംബര് ഒന്നിന് മൂന്ന് പേരാക്കി പട്ടിക ചുരുക്കും .
[ { "start": 0, "end": 7, "label": "month" } ]
mal_646-s4
ജനുവരി 12ന് മികച്ച താരത്തെ പ്രഖ്യാപിക്കും .
[ { "start": 0, "end": 9, "label": "date" } ]
mal_646-s5
യൂറോപ്പില് നിന്ന് 17 പേരും തെക്കേ അമേരിക്കയില് നിന്ന് അഞ്ച് പേരും ആഫ്രിക്കയില് നിന്ന് ഒരാളുമാണ് ലിസ്റ്റില് ഇടം നേടിയത് .
[ { "start": 27, "end": 42, "label": "location" }, { "start": 66, "end": 74, "label": "location" } ]
mal_646-s6
ഐവറികോസ്റ്റിന്റെ യയാ ടുറേയാണ് ആഫ്രിക്കയില് നിന്ന് ഇടംനേടിയ ഏക താരം .
[ { "start": 17, "end": 25, "label": "person" }, { "start": 30, "end": 38, "label": "location" } ]
mal_646-s7
എല്ലാവരും യൂറോപ്പ്യന് ക്ലബുകളില് കളിക്കുന്നവരാണ് .
[ { "start": 10, "end": 18, "label": "location" } ]
mal_646-s8
ലോകചാമ്പ്യന്മാരായ ജര്മനിയുടെ ആറു താരങ്ങള് പട്ടികയില് ഇടം പിടിച്ചു .
[ { "start": 18, "end": 24, "label": "country" } ]
mal_646-s9
റയല് മാഡ്രിഡും ബയേണ് മ്യൂണിക്കുമാണ് ആറു താരങ്ങളുമായി ക്ലബുകളില് മുന്നില് .
[ { "start": 15, "end": 29, "label": "organization" } ]
mal_646-s10
ബാഴ്സയുടെ നാല് താരങ്ങളാണ് പട്ടികയില് ഇടം നേടിയത് .
[ { "start": 0, "end": 5, "label": "organization / sports club" } ]
mal_646-s11
ഗോള് കീപ്പര്മാരായ ജര്മനിയുടെ മാനുവല് ന്യൂയറും ബെല്ജിയത്തിന്റെ തിബോട്ട് കോര്ട്ടോയിസും പട്ടികയില് ഇടം പിടിച്ചു .
[ { "start": 18, "end": 24, "label": "country" }, { "start": 29, "end": 43, "label": "person" } ]
mal_646-s13
കഴിഞ്ഞ വര്ഷം ക്രിസ്റ്റ്യാനോയാണ് പുരസ്കാരത്തിനര്ഹനായത് .
[ { "start": 13, "end": 27, "label": "person" } ]
mal_646-s14
23 അംഗ സാധ്യതാ പട്ടിക: ഗാരെത് ബെയില്, കരീം ബെന്സേമ, ഡീഗോ കോസ്റ്റ, തിബോട്ട് കോര്ട്ടോയിസ്, എയ്ഞ്ചല് ഡി മാരിയ, മരിയോ ഗോട്സെ, ഇഡന് ഹസാഡ്, സ്ലാറ്റന് ഇബ്രാഹിമോവിച്ച്, ആന്ദ്രെ ഇനിയസ്റ്റ, ടോണി ക്രൂസ്, ഫിലിപ്പ് ലാം, യാവിയര് മഷെരാനോ, യയ ടുറെ, നെയ്മര്, തോമസ് മുള്ളര്, ലയണല് മെസ്സി, മാനുവല് ന്യൂയര്, പോള് പോഗ്ബ, സെര്ജിയോ റാമോസ്, അര്...
[ { "start": 23, "end": 36, "label": "person" }, { "start": 38, "end": 50, "label": "person" }, { "start": 52, "end": 64, "label": "person" }, { "start": 66, "end": 87, "label": "person" }, { "start": 89, "end": 106, "label": "person" }, ...
mal_1160-s0
അലെപ്പോ: സിറിയയിലെ അലെപ്പോയില് വിമതര്ക്കെതിരെ റഷ്യ നടത്തിവന്ന പോരാട്ടത്തിന് താത്കാലിക ശമനം . കുറച്ചുദിവസത്തേക്ക് അലെപ്പോയില് വെടിനിര്ത്തല് പ്രഖ്യാപിച്ചിരിക്കുകയാണ് .
[ { "start": 0, "end": 7, "label": "city" }, { "start": 9, "end": 14, "label": "country" }, { "start": 19, "end": 26, "label": "city" }, { "start": 46, "end": 50, "label": "country" }, { "start": 113, "end": 120, "label": "city" } ]
mal_1160-s1
സിറിയയിലെ അലെപ്പോയില് സര്ക്കാര് വിമതരും റഷ്യന് സഹായത്തോടെ പ്രസിഡന്റ് ബാഷര് അല് അസദ് സൈന്യവും തമ്മിലുള്ള പോരാട്ടം തുടരുന്നതിനിടെയാണ് റഷ്യയുടെ ഈ പ്രഖ്യാപനം .
[ { "start": 0, "end": 5, "label": "country" }, { "start": 10, "end": 17, "label": "city" }, { "start": 40, "end": 44, "label": "country" }, { "start": 69, "end": 83, "label": "person" }, { "start": 132, "end": 136, "label": "country" } ]
mal_1160-s2
ജനങ്ങളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി സൈനിക നീക്കം താല്ക്കാലികമായി നിര്ത്തിവയ്ക്കാനാണ് റഷ്യയുടെ തീരുമാനം .
[ { "start": 86, "end": 90, "label": "country" } ]
mal_1160-s3
റഷ്യന് വിദേശകാര്യ മന്ത്രി സെര്ജി ലാവ്റോവാണ് പ്രദേശത്ത് നിന്ന് 8000 പേരെ രക്ഷിക്കുന്നതിന്റെ ഭാഗമായി താല്ക്കാലിക വെടിനിര്ത്തല് പ്രഖ്യാപിച്ചത് .
[ { "start": 0, "end": 4, "label": "country" }, { "start": 26, "end": 40, "label": "person" } ]
mal_1160-s4
ശനിയാഴ്ച ജനീവയില് അമേരിക്കയുടെയും റഷ്യയുടെയും സൈനിക വിദഗ്ധര് സിറിയയില് സമാധാനം കൊണ്ടു വരുന്നതിനെക്കുറിച്ച് ചര്ച്ച ചെയ്യുമെന്നും ലോവ്റോവ് അറിയിച്ചു .
[ { "start": 9, "end": 13, "label": "city" }, { "start": 18, "end": 26, "label": "country" }, { "start": 34, "end": 38, "label": "country" }, { "start": 61, "end": 66, "label": "country" } ]
mal_1160-s5
വെടിനിര്ത്തല് പ്രഖ്യാപനത്തെ അമേരിക്ക സ്വാഗതം ചെയ്തു .
[ { "start": 28, "end": 36, "label": "country" } ]
mal_1160-s6
സിറിയയിലെ റഷ്യന് ഇടപെടല് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും കാത്തിരിക്കുമെന്നും വൈറ്റ് ഹൗസ് വക്താവ് ജോണ് ഏര്ണസ്റ്റ് വ്യക്തമാക്കി.
[ { "start": 0, "end": 5, "label": "country" }, { "start": 10, "end": 14, "label": "country" }, { "start": 80, "end": 91, "label": "organization" }, { "start": 100, "end": 115, "label": "person" } ]
mal_2085-s0
ദോഹ: ജനത്തിെൻറ പ്രതീക്ഷ തെറ്റിയില്ല, ഗൾഫ്മാധ്യമത്തിെൻറ സ്നേഹ വിളി കേട്ട് എല്ലാ ദിക്കുകളിൽ നിന്നും എത്തിയവർ ഏക സ്വരത്തിൽ പറയുന്നു, ചിത്രവർഷങ്ങൾ പരിപാടി ശരിക്കും സൂപ്പർ മെഗാ ഹിറ്റെന്ന് .
[ { "start": 0, "end": 3, "label": "location / city" }, { "start": 130, "end": 142, "label": "event" } ]
mal_2085-s1
ഏതൊരു പരിപാടിയുടെയും വിജയം ഒടുക്കം ആസ്വാദകർ എന്തുപറയുന്നുവെന്നതാണല്ലോ, ആസൂത്രണത്തിലായാലും മനോഹാരിതയിലായാലും ദോഹ ഇന്നുവരെ ഇത്തരമൊരു സംഗീതപരിപാടിക്ക് സാക്ഷ്യം വഹിച്ചിട്ടില്ലെന്ന് ജനം പറയുന്നു .
[ { "start": 108, "end": 111, "label": "location / city" } ]
mal_2085-s3
മലയാളത്തിെൻറ വാനമ്പാടിയായ കെ.എസ് ചിത്രയുടെ 39 വർഷത്തെ സംഗീതജീവിതത്തിെൻറ ആദരമായാണ് ഗൾഫ്മാധ്യമം ചിത്രവർഷങ്ങൾ എന്ന പേരിൽ സംഗീത വിരുന്ന് നടത്തിയത് .
[ { "start": 26, "end": 38, "label": "person" }, { "start": 43, "end": 53, "label": "duration" }, { "start": 82, "end": 93, "label": "media organization" }, { "start": 94, "end": 106, "label": "event" } ]
mal_2085-s4
വെള്ളിയാഴ്ച വൈകുന്നേരം ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിെൻറ കവാടം തുറക്കുന്നതിന് മുമ്പ് തന്നെ ആസ്വാദകർ വേദിയിലേക്ക് ഒഴുകിതുടങ്ങിയിരുന്നു .
[ { "start": 0, "end": 11, "label": "day of the week" } ]
mal_2085-s5
നാൽപത് കുട്ടികളാണ് ചിത്രയെ പൂക്കൾ നൽകി വേദിയിലേക്ക് ആനയിച്ചത് .
[ { "start": 0, "end": 6, "label": "quantity" } ]
mal_2085-s8
നടനും ഗായകനുമായ മനോജ് കെ . ജയൻ, ഗായകരായ വിധു പ്രതാപ്, ജ്യോത്സ്ന, നിഷാദ്, ശ്രേയക്കുട്ടി, കണ്ണൂർ ഷരീഫ്, രൂപ എന്നിവരും ആസ്വാദകരെ കൈയിലെടുത്തു .
[ { "start": 16, "end": 30, "label": "person" }, { "start": 40, "end": 52, "label": "person" }, { "start": 54, "end": 63, "label": "person" }, { "start": 65, "end": 71, "label": "person" }, { "start": 73, "end": 86, "label": "person" }, {...
mal_2085-s9
മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സ് ആയിരുന്നു മുഖ്യപ്രായോജകർ .
[ { "start": 0, "end": 26, "label": "brand" } ]
mal_2085-s10
മൈക്രോ ഹെൽത്ത് ലബോറട്ടറീസ്, ഡബിൾ ഹോഴ്സ് എന്നിവരായിരുന്നു സഹപ്രായോജകർ .
[ { "start": 0, "end": 26, "label": "organization" }, { "start": 28, "end": 39, "label": "brand" } ]
mal_2085-s11
തെൻറ സംഗീതജീവിതത്തിലെ ഏറ്റവും വലിയ ആദരമായാണ് ചിത്രവർഷങ്ങളെ കാണുന്നതെന്ന് കെ.എസ് ചിത്ര പറഞ്ഞു .
[ { "start": 73, "end": 85, "label": "person" } ]
mal_2085-s13
ജീവിതത്തിലെ മനോഹരമായ സന്ദർഭം മറക്കാനാവില്ലെന്ന് കണ്ണുർ ഷരീഫ്, വിധു പ്രതാപ്, ജ്യോത്സ്ന എന്നിവരും പറഞ്ഞു.
[ { "start": 62, "end": 74, "label": "person" }, { "start": 76, "end": 85, "label": "person" } ]
mal_1481-s0
2014-ൽ, ചൈനയിലെ ആദ്യത്തെ യഥാർത്ഥ വാണിജ്യവൽക്കരിക്കപ്പെട്ട പൂർണ്ണ ഓട്ടോമേറ്റഡ് പേസ്ട്രി പ്രൊഡക്ഷൻ ലൈൻ .
[ { "start": 0, "end": 4, "label": "year / date" }, { "start": 8, "end": 11, "label": "country" }, { "start": 78, "end": 100, "label": "product" } ]
mal_1481-s1
2018-ൽ, വിവിധ പ്രദേശങ്ങളിൽ നിരവധി ഓട്ടോമാറ്റിക് ഷീറ്റിംഗ് ലൈനുകൾ വിറ്റു; വികസിപ്പിച്ച ഡിവൈഡിംഗ് & റൗണ്ടിംഗ് മെഷീനുകൾ .
[ { "start": 0, "end": 4, "label": "year / date" } ]
mal_1481-s2
2021-ൽ, സ്വതന്ത്ര ഐപിആറോടുകൂടിയ എഗ്ഗ്-ടാർട്ട് ലൈൻ R & D വിജയകരമാകും .
[ { "start": 0, "end": 4, "label": "year / date" }, { "start": 32, "end": 49, "label": "product" } ]
mal_1481-s3
കഴിഞ്ഞ ഫെബ്രുവരിയിൽ, Zhongli ഇന്റലിജൻസിന് എല്ലാ ദിവസവും മൂന്ന് തരം ഉപഭോക്താക്കളെ ലഭിച്ചു, ഏറ്റവും ഉയർന്ന നിലയിൽ, ഒരു ദിവസം അഞ്ച് തരം ഉപഭോക്താക്കളാണ്.അവരിൽ ഭൂരിഭാഗവും അടുത്ത ഘട്ടത്തിനായി തയ്യാറെടുക്കുന്നതിനായി ഞങ്ങളെ സന്ദർശിക്കുകയും മെഷീൻ ലൈൻ പരിശോധിക്കുകയും ചെയ്യുന്നു .
[ { "start": 7, "end": 16, "label": "date" }, { "start": 21, "end": 28, "label": "organization" } ]
mal_1481-s4
ചൈനയിലെ ഗാർഹിക ഭക്ഷ്യ യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും ആദ്യ നിര സേവന ദാതാവ് എന്ന നിലയിൽ, സോങ്ലി ഇന്റലിജൻസിന് സ്വന്തമായി സമർപ്പിത ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ടീം ഉണ്ട്.വ്യത്യസ്ത ഉൽപ്പന്നങ്ങൾക്കായി ഉൽപാദന ലൈൻ വികസിപ്പിക്കുന്നതിന് ഞങ്ങൾ മാർക്കറ്റ് ഉപഭോക്താക്കളുടെ ആവശ്യങ്ങൾ സംയോജിപ്പിക്കുന്നു.വിലയുടെ അടിസ്ഥാനത്തിൽ ഉപഭോക്താക്കൾ...
[ { "start": 0, "end": 3, "label": "country" } ]
mal_1481-s5
Zhongli Intelligent-ന്റെ എല്ലാ ഉൽപ്പന്നങ്ങളും PLC, സ്റ്റെയിൻലെസ്സ് സ്റ്റീൽ എന്നിവ ഉപയോഗിക്കുന്നു, അത് പരിപാലിക്കാൻ എളുപ്പമാണ്.ലോകത്തിലെ ഏറ്റവും മികച്ച ഉപകരണങ്ങൾ മോട്ടോറുകളും ഇലക്ട്രിക്കൽ ഉപകരണങ്ങളും സ്വീകരിക്കുന്നു . ഉദാഹരണത്തിന്, Schneider Electric Schneider പവർ സപ്ലൈ, Bedook ഇലക്ട്രിക് കണ്ണ്, PE-UHMW ജർമ്മനി ഒറിജിനൽ ...
[ { "start": 0, "end": 19, "label": "organization" }, { "start": 46, "end": 49, "label": "technology / technology/programming language" }, { "start": 51, "end": 74, "label": "material" }, { "start": 231, "end": 249, "label": "brand / organization" }, { ...
mal_1481-s6
അതിന്റെ മികച്ച ഉൽപ്പന്ന ശക്തിയും യൂറോപ്യൻ സംരംഭങ്ങളെ അപേക്ഷിച്ച് ഉയർന്ന വിലയും കാരണം, Zhongli ഇന്റലിജന്റ് ക്രോസന്റ് പ്രൊഡക്ഷൻ ലൈനിന്റെ മൊത്തം ഡെലിവറി വോളിയം സമാരംഭിച്ചതിനുശേഷം 30 ലൈനുകൾ കവിഞ്ഞു.പുതുതായി അവതരിപ്പിച്ച സ്ഫോടനാത്മക മുട്ട ടാർട്ടുകൾ/ടാർട്ട്സ് ഉൽപ്പാദന ലൈനിന് ചൈനീസ് വിപണിയിൽ ഉയർന്ന വിപണി വിഹിതമുണ്ട്.2022-ഓടെ,...
[ { "start": 86, "end": 93, "label": "organization" }, { "start": 176, "end": 178, "label": "quantity" }, { "start": 270, "end": 282, "label": "market" }, { "start": 311, "end": 315, "label": "year / date" }, { "start": 321, "end": 343, "labe...
mal_886-s0
റിയാദ്: പാസ്പോര്ട്ടുകളില് വിസ സ്റ്റിക്കര് പതിക്കുന്ന പഴയ സമ്പ്രദായം ഇനി ഇല്ല . അതിനു പകരമായി ഇലക്ട്രോണിക് വിസ ആരംഭിച്ച് സൗദി അറേബ്യ .
[ { "start": 0, "end": 6, "label": "location / city" }, { "start": 26, "end": 29, "label": "document" }, { "start": 93, "end": 109, "label": "product" }, { "start": 120, "end": 131, "label": "location / country" } ]
mal_886-s1
ക്യു ആര് കോഡുള്ള പേപ്പര് വിസ രീതിയാണിപ്പോൾ തുടങ്ങിയിരിക്കുന്നത് .
[ { "start": 25, "end": 28, "label": "document" } ]
mal_886-s2
ഇന്ത്യ അടക്കം ഏഴ് രാജ്യങ്ങളില് നിന്നുള്ളവര്ക്ക് ആണ് തുടക്കത്തില് ക്യു ആര് കോഡ് പേപ്പര് വിസ സംവിധാനം ലഭ്യമാകുക .
[ { "start": 0, "end": 6, "label": "location / country" }, { "start": 65, "end": 78, "label": "technology" }, { "start": 87, "end": 90, "label": "document" } ]
mal_886-s4
ഇന്ത്യയ്ക്ക് പുറമെ യുഎഇ, ഫിലിപ്പൈന്സ്, ജോര്ദാന്, ഈജിപ്ത്, ബംഗ്ലാദേശ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില് നിന്ന് വരുന്നവര്ക്കാണ് ഇലക്ട്രോണിക് വിസ .
[ { "start": 0, "end": 6, "label": "location / country" }, { "start": 19, "end": 23, "label": "location / country" }, { "start": 25, "end": 37, "label": "country" }, { "start": 39, "end": 47, "label": "country" }, { "start": 49, "end": 56, "l...
mal_886-s5
പാസ്പോര്ട്ടില് പതിച്ചിരുന്ന സ്റ്റിക്കറുകള്ക്ക് പകരം ഇലക്ട്രോണിക് വിസകളിലെ ക്യൂ ആര് കോഡ് സ്കാന് ചെയ്തായിരിക്കും വിവരങ്ങള് പരിശോധിക്കുക .
[ { "start": 52, "end": 68, "label": "product" } ]
mal_886-s6
മേയ് ഒന്ന് മുതല് ഈ ഏഴ് രാജ്യങ്ങളിലെ സൗദി നയതന്ത്ര കാര്യാലയങ്ങളില് പുതിയ സംവിധാനം ആരംഭിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില് പറയുന്നു .
[ { "start": 0, "end": 10, "label": "date" }, { "start": 36, "end": 40, "label": "country" }, { "start": 66, "end": 80, "label": "concept" }, { "start": 94, "end": 120, "label": "government agency" } ]
mal_886-s7
തൊഴില്, താമസ, സന്ദര്ശക വിസകള് ഉള്പ്പെടെ വിവിധ തരത്തിലുള്ള വിസകള് അനുവദിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കുന്നതിനും കോണ്സുലാര് സേവനങ്ങള് ഓട്ടോമേറ്റ് ചെയ്യുന്നതിന്റെയും ഭാഗമായാണ് പുതിയ പരിഷ്കാരമെന്നും സൗദി ഗസെറ്റ് റിപ്പോർട്ട് ചെയ്യുന്നു .
[ { "start": 23, "end": 26, "label": "document" }, { "start": 58, "end": 61, "label": "document" }, { "start": 201, "end": 213, "label": "media / newspaper" } ]
mal_886-s8
ജിസിസിയിലെ പ്രവാസികൾക്ക് സൗദി ടൂറിസ്റ്റ് വിസ ജിസിസി രാജ്യങ്ങളില് താമസിക്കുന്ന ആര്ക്കും ടൂറിസ്റ്റ് വിസയില് ഇനി സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാം .
[ { "start": 0, "end": 6, "label": "organization" }, { "start": 25, "end": 44, "label": "document" }, { "start": 45, "end": 51, "label": "organization" }, { "start": 98, "end": 101, "label": "document" }, { "start": 110, "end": 121, "label": ...
mal_886-s9
നിശ്ചിത പ്രൊഫഷണലുകളില് ഉള്ളവര്ക്ക് മാത്രമായി വിസ അനുവദിക്കുന്ന നിയമം സൗദി റദ്ദാക്കിയതോടെയാണ് പുതിയ ടൂറിസത്തിന് തുടക്കമായത് .
[ { "start": 45, "end": 48, "label": "document" }, { "start": 69, "end": 73, "label": "country" } ]
mal_886-s10
സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി വിസയ്ക്ക് അപേക്ഷിക്കാൻ സാധിക്കും .
[ { "start": 0, "end": 4, "label": "country" }, { "start": 5, "end": 44, "label": "website" }, { "start": 49, "end": 52, "label": "document" } ]
mal_886-s11
നിശ്ചിത തൊഴിൽ മേഖലയിൽ ഉണ്ടായിരുന്നവർക്കായിരുന്നു നേരത്തെ വിസ അനുവദിച്ചിരുന്നത് .
[ { "start": 57, "end": 60, "label": "document" } ]
mal_886-s12
ആ നിബന്ധന മന്ത്രാലയം റദ്ദാക്കിയതോടെ സൗദിയില് എത്തുന്നവര്ക്ക് എവിടെയും യാത്ര ചെയ്യാനും വിനോദ കേന്ദ്രങ്ങള് സന്ദര്ശിക്കാനും അനുമതിയുണ്ട് .
[ { "start": 10, "end": 20, "label": "organization" }, { "start": 36, "end": 40, "label": "country" } ]
mal_886-s13
വിസയ്ക്ക് മൂന്നുവർഷത്തെയും പാസ്പോര്ട്ടിന് ചുരുങ്ങിയത് ആറുമാസത്തേയും കാലാവധി ഉണ്ടായിരിക്കണം .
[ { "start": 0, "end": 3, "label": "document" } ]
mal_886-s14
പതിനെട്ട് വയസ്സിന് താഴെ പ്രായമുള്ളവര്ക്ക് രക്ഷിതാക്കളോടൊപ്പം മാത്രമേ വിസ അപേക്ഷിക്കാന് സാധിക്കൂ
[ { "start": 69, "end": 72, "label": "document" } ]
mal_2388-s0
ആശുപത്രിയിൽ ചികിത്സയിലിരിക്കെ എസ് പി ബാലസുബ്രഹ്മണ്യം ഇന്നലെ ഉച്ചക്ക് ഒരുമണിക്കാണ് അന്ത്യശ്വാസം വലിച്ചത് ....
[ { "start": 30, "end": 52, "label": "person" } ]
mal_2388-s1
റസലിങ് താരം ജോസഫ് ലോറിനെയ്റ്റ്സ് അന്തരിച്ചു
[ { "start": 12, "end": 32, "label": "person" } ]
mal_2388-s2
മിസൗറി: അമേരിക്കയിലെ അറിയപ്പെടുന്ന പ്രഫഷണല് റസ്ലര് ജോസഫ് ലോറിനെയ്റ്റ്സ് (60) അന്തരിച്ചു .
[ { "start": 0, "end": 6, "label": "location" }, { "start": 8, "end": 16, "label": "location" }, { "start": 51, "end": 71, "label": "person" } ]
mal_2388-s3
ചൊവ്വാഴ്ച ഒസാഗ ബീച്ചിലെ റ്റാന് -റ്റാര് എ റിസോര്ട്ടില് ഇദ്ദേഹത്തെ മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു ....
[ { "start": 0, "end": 9, "label": "date" } ]
mal_2388-s4
പാസ്റ്റർ ജോൺസൻ ജോസഫ് (62) നിത്യതയിൽ
[ { "start": 0, "end": 20, "label": "person" } ]
mal_2388-s5
ചെന്നൈ: തമിഴ്നാട്ടിൽ ഒരഗാടം ഐ പി സി പ്രയർ ഹൌസ് സഭയുടെ ശുശ്രൂഷകൻ ആയിരുന്ന പാസ്റ്റർ ജോൺസൻ ജോസഫ് (62) നിത്യതയിൽ ചേർക്കപ്പെട്ടു .
[ { "start": 0, "end": 6, "label": "location" }, { "start": 8, "end": 17, "label": "location" }, { "start": 28, "end": 49, "label": "religious organization" }, { "start": 73, "end": 93, "label": "person" } ]
mal_1067-s0
നീണ്ട മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ലാലിഗ തിരികെ എത്തിയിരിക്കുകയാണ് .
[ { "start": 38, "end": 43, "label": "sports league" } ]
mal_1067-s1
ഇന്ന് സെവിയ്യ ഡാർബിയോടെ ആയിരിക്കും ലാലിഗ സീസൺ പുനരാരംഭിക്കുന്നത് .
[ { "start": 6, "end": 13, "label": "city / sports club" }, { "start": 14, "end": 19, "label": "cultural reference / sports event" }, { "start": 35, "end": 40, "label": "sports league" } ]
mal_1067-s2
റയൽ ബെറ്റിസും സെവിയ്യെയും തമ്മിലുള്ള ഡാർബി ആരാധകർ ഇല്ലാ എങ്കിലും മുഴുവൻ ലാലിഗ ആരാധകർക്കും ആവേശം നൽകുന്നത് മത്സരമായിരിക്കും .
[ { "start": 0, "end": 13, "label": "football club" }, { "start": 14, "end": 21, "label": "city / sports club" }, { "start": 37, "end": 42, "label": "cultural reference / sports event" }, { "start": 72, "end": 77, "label": "sports league" } ]
mal_1067-s3
ലീഗിൽ മൂന്നാം സ്ഥാനത്തുള്ള ടീമാണ് സെവിയ്യ .
[ { "start": 34, "end": 41, "label": "city / sports club" } ]
mal_1067-s6
ഇന്ന് രാത്രി 01.30നാണ് മത്സരം നടക്കുന്നത് .
[ { "start": 13, "end": 18, "label": "time" } ]
mal_1067-s7
കളി ലാലിഗയുടെ ഒഫീഷ്യൽ വഴി തത്സമയം കാണാം .
[ { "start": 4, "end": 25, "label": "media outlet" } ]
mal_1067-s8
ഇന്ത്യയിൽ ഒരു ചാനലിലും ലാലിഗ ടെലികാസ്റ്റ് ചെയ്യുന്നില്ല .
[ { "start": 0, "end": 6, "label": "location / country" }, { "start": 23, "end": 28, "label": "sports league" } ]
mal_1067-s9
ലാലിഗയിലെ വമ്പന്മാരും വരുന്ന ദിവസങ്ങളിൽ കളത്തിൽ ഇറങ്ങും .
[ { "start": 0, "end": 5, "label": "sports league" } ]
mal_1067-s10
ജൂൺ 13നാകും ബാഴ്സലോണ കളത്തിൽ ഇറങ്ങുക .
[ { "start": 0, "end": 6, "label": "date" }, { "start": 12, "end": 20, "label": "sports club" } ]
mal_1067-s11
മയ്യോർക ആകും മെസ്സിയുടെ ടീമിന്റെ എതിരാളികൾ .
[ { "start": 0, "end": 7, "label": "sports club" }, { "start": 13, "end": 19, "label": "person" } ]
mal_1067-s12
ജൂൺ 14ന് ഐബറിനെതിരെ ആകും റയലിന്റെ ആദ്യ മത്സരം .
[ { "start": 0, "end": 6, "label": "date" } ]
mal_1067-s13
ജൂൺ 14ന് തന്നെ അത്ലറ്റിക്കോ മാഡ്രിഡ് അത്ലറ്റിക്ക് ബിൽബാവോയെയും നേരിടും .
[ { "start": 0, "end": 6, "label": "date" }, { "start": 14, "end": 36, "label": "sports club" }, { "start": 36, "end": 57, "label": "sports club" } ]
mal_1067-s14
ഇനി ലാലിഗയിൽ 11 റൗണ്ട് മത്സരങ്ങൾ ആണ് ബാക്കിയുള്ളത്.
[ { "start": 4, "end": 9, "label": "sports league" }, { "start": 13, "end": 15, "label": "quantity" } ]