id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_1602-s0
ചെന്നിത്തലക്ക് നൽകിയത് ഒരു ലക്ഷത്തിലധികം രൂപ വിലയുള്ള ഐഫോൺ ആണെന്നു റിപ്പോർട്ടുകൾ: കിട്ടിയത് ഒരു ഷാൾ മാത്രമാണെന്ന് ചെന്നിത്തല
[ { "start": 0, "end": 10, "label": "person" }, { "start": 23, "end": 44, "label": "quantity" }, { "start": 54, "end": 58, "label": "product" }, { "start": 114, "end": 124, "label": "person" } ]
mal_1602-s1
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകിയത് ഒരു ലക്ഷത്തിലധികം വിലയുള്ള ഐഫോണാണെന്നു റിപ്പോർട്ടുകൾ .
[ { "start": 17, "end": 33, "label": "person" } ]
mal_1602-s2
അഞ്ച് ഐഫോണുകളും കൊച്ചി ലുലു മാളിൽ നിന്നാണ് വാങ്ങിയതെന്നും 24 ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു .
[ { "start": 16, "end": 22, "label": "location" }, { "start": 23, "end": 33, "label": "location" }, { "start": 58, "end": 67, "label": "organization / media organization" } ]
mal_1602-s3
ഇതിൽ, 256 ജിബിയുടെ ഐഫോൺ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകിയെന്നാണ് സന്തോഷ് ഈപ്പൻ ഹൈക്കോടതിയെ അറിയിച്ചത് .
[ { "start": 6, "end": 14, "label": "measurement / storage capacity" }, { "start": 19, "end": 23, "label": "product" }, { "start": 41, "end": 57, "label": "person" }, { "start": 77, "end": 90, "label": "person" }, { "start": 91, "end": 100, "...
mal_1602-s4
2019 നവംബർ 29 അം തിയതിയാണ് മൊബൈൽ ഫോൺ വാങ്ങിയിയിട്ടുള്ളത് .
[ { "start": 0, "end": 13, "label": "date" } ]
mal_1602-s5
ആകെ 3.93 ലക്ഷം രൂപക്കായിരുന്നു പർച്ചേസ് .
[ { "start": 4, "end": 18, "label": "quantity" } ]
mal_1602-s6
ഇതിൽ 1.08 ലക്ഷം രൂപയുടെ ഫോൺ ചെന്നിത്തലയ്ക്ക് നൽകി .
[ { "start": 5, "end": 19, "label": "quantity" }, { "start": 28, "end": 38, "label": "person" } ]
mal_1602-s7
ഫോണുകൾ വാങ്ങിയ ബില്ലും സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട് .
[ { "start": 23, "end": 36, "label": "person" }, { "start": 37, "end": 46, "label": "organization / governmental organization" } ]
mal_1602-s8
ലൈഫ് പദ്ധതിക്കായി നാല് കോടി 48 ലക്ഷം കമ്മീഷൻ നൽകിയെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിരുന്നു .
[ { "start": 0, "end": 11, "label": "government program" }, { "start": 18, "end": 36, "label": "quantity" }, { "start": 56, "end": 64, "label": "organization" }, { "start": 70, "end": 83, "label": "person" } ]
mal_1602-s10
യുഎഇ കോൺസുലേറ്റിനായി ആണ് ഐ ഫോണുകൾ വാങ്ങി നൽകിയത് .
[ { "start": 0, "end": 4, "label": "location / country" }, { "start": 25, "end": 33, "label": "product" } ]
mal_1602-s11
യുഎഇ ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കുന്ന അതിഥികൾക്ക് നൽകാനായാണ് ഐ ഫോണുകൾ സ്വപ്ന വാങ്ങിയത് എന്നാണ് സന്തോഷ് ഈപ്പന വെളിപ്പെടുത്തിയത് .
[ { "start": 0, "end": 4, "label": "location / country" }, { "start": 36, "end": 43, "label": "person group" }, { "start": 59, "end": 67, "label": "product" } ]
mal_1602-s12
ഈ അതിഥികളിൽ ഒരാൾ രമേശ് ചെന്നിത്തലയാണ് .
[ { "start": 17, "end": 33, "label": "person" } ]
mal_1602-s14
സ്വപ്നയ്ക്ക് നൽകിയ ഫോണുകൾ രമേശ് ചെന്നിത്തലയ്ക്ക് അടക്കം സ്വപ്ന സമ്മാനിച്ചുവെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു .
[ { "start": 26, "end": 42, "label": "person" }, { "start": 82, "end": 95, "label": "person" } ]
mal_1602-s15
അതേസമയം ആരോപണത്തെ ചെന്നിത്തല എതിർത്തു .
[ { "start": 18, "end": 28, "label": "person" } ]
mal_1602-s16
തനിക്കാരും ഐഫോൺ നൽകിയിട്ടില്ല .
[ { "start": 11, "end": 15, "label": "product" } ]
mal_1602-s19
അതല്ലാതെ തനിക്ക് ആരും ഐഫോൺ നൽകിയിട്ടില്ലെന്നും പ്രചാരണത്തെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.
[ { "start": 22, "end": 26, "label": "product" }, { "start": 84, "end": 94, "label": "person" } ]
mal_1992-s0
വെയർഹൗസുകളുടെയും വ്യാവസായിക സൗകര്യങ്ങളുടെയും തിരക്കേറിയ ലോകത്ത്, സുരക്ഷയാണ് പരമപ്രധാനം . ഫോർക്ക്ലിഫ്റ്റുകൾ ചുറ്റിക്കറങ്ങിയും ഭാരമേറിയ ഭാരങ്ങൾ കടത്തിക്കൊണ്ടും ഇറുകിയ ഇടങ്ങളിലൂടെ നാവിഗേറ്റുചെയ്യുമ്പോഴും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത എപ്പോഴും നിലനിൽക്കുന്നു . മഹീന്ദ്ര ഥാറും ജീപ്പ് റാംഗ്ലറും തമ്മിലുള്ള തിരഞ്ഞെടുപ്പ് വ്യക്തി...
[ { "start": 89, "end": 106, "label": "product" }, { "start": 271, "end": 277, "label": "organization" }, { "start": 474, "end": 482, "label": "activity" }, { "start": 570, "end": 578, "label": "activity" }, { "start": 731, "end": 749, "label...
mal_1992-s1
ഹോണ്ട ഗോൾഡ്വിംഗ് GL1800 ഒരു ഐതിഹാസിക മോട്ടോർസൈക്കിളാണ്, അത് റോഡിലെ ശക്തിയും സൗകര്യവും ശൈലിയും പ്രതിനിധീകരിക്കുന്നു . ഈ ഐക്കണിക് മെഷീന്റെ സുരക്ഷയും ദൃശ്യപരതയും വർധിപ്പിക്കുമ്പോൾ, LED ഹെഡ്ലൈറ്റുകൾ മികച്ച തിരഞ്ഞെടുപ്പാണ്.
[ { "start": 0, "end": 23, "label": "product / vehicle model" } ]
mal_824-s0
ആലപ്പുഴ: വെള്ളത്തിൽ മുങ്ങിയ ഹൗസ് ബോട്ടിൽ നിന്ന് സഞ്ചാരികളുടെ ലഗേജ് പുറത്തെടുക്കുന്നതിനിടെ ബോട്ടിനകത്ത് കുടുങ്ങിയ രക്ഷാപ്രവർത്തകന് ദാരുണ അന്ത്യം .
[ { "start": 0, "end": 7, "label": "location" }, { "start": 113, "end": 129, "label": "occupation" } ]
mal_824-s1
കൈനകരി പഞ്ചായത്ത് 14ാം വാർഡിൽ ഇഎംഎസ് ജെട്ടിക്കു സമീപം വെളാത്തുതറ വീട്ടിൽ പ്രസന്നനാ (56) ണ് മുങ്ങിമരിച്ചത് .
[ { "start": 0, "end": 17, "label": "political entity" }, { "start": 30, "end": 43, "label": "location / infrastructure" }, { "start": 54, "end": 64, "label": "location" }, { "start": 84, "end": 86, "label": "age" } ]
mal_824-s2
ഇന്നലെ രാവിലെ കൈനകരി കന്നിട്ട ജെട്ടിയിലായിരുന്നു സംഭവം .
[ { "start": 14, "end": 36, "label": "infrastructure" } ]
mal_824-s3
കൊമ്മാടി തമിഴ്നാട് സ്വദേശികളായ മൂന്ന് സഞ്ചാരികളുമായി കായൽ സൗന്ദര്യം ആസ്വദിച്ച ശേഷം വെള്ളിയാഴ്ച വൈകിട്ട് കന്നിട്ട ജെട്ടിയിൽ ഹൗസ്ബോട്ട് നങ്കൂരമിട്ടു .
[ { "start": 0, "end": 8, "label": "location" }, { "start": 9, "end": 18, "label": "location" }, { "start": 53, "end": 57, "label": "geographical feature" }, { "start": 83, "end": 94, "label": "day of week" }, { "start": 104, "end": 119, "lab...
mal_824-s6
വിവരം അറിഞ്ഞ് രക്ഷാപ്രവർത്തനത്തിന് മുങ്ങൽ വിദഗ്ധനായ പ്രസന്നൻ 9.30ന് സ്ഥലത്തെത്തി .
[ { "start": 52, "end": 60, "label": "person" }, { "start": 61, "end": 65, "label": "time" } ]
mal_824-s7
മുങ്ങിക്കിടന്ന ബോട്ടിന്റെ ജനൽ ഭാഗം പൊളിച്ച് പ്രസന്നൻ ബോട്ടിനകത്ത് കടന്നു .
[ { "start": 44, "end": 52, "label": "person" } ]
mal_824-s9
പുറത്തേക്ക് വരാത്തതിനെത്തുടർന്ന് 10.45ന് ഫയർഫോഴ്സിനെ വിവരം അറിയിച്ചു .
[ { "start": 33, "end": 38, "label": "time" } ]
mal_824-s10
സ്റ്റേഷൻ ഓഫീസർ വേണുക്കുട്ടന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം കന്നിട്ട ജെട്ടിയിൽ എത്തി .
[ { "start": 48, "end": 57, "label": "organization" }, { "start": 63, "end": 78, "label": "infrastructure" } ]
mal_824-s11
മുങ്ങിയ ഹൗസ് ബോട്ട് സുരക്ഷിതമായി റോപ്പ് ഉപയോഗിച്ച് വലിച്ചു കെട്ടി .
[ { "start": 8, "end": 19, "label": "product" } ]
mal_824-s14
മൂന്ന് മണിക്കൂർനേരം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത് .
[ { "start": 0, "end": 15, "label": "duration" } ]
mal_824-s15
തുടർന്ന് മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി .
[ { "start": 17, "end": 39, "label": "infrastructure" } ]
mal_824-s16
സൗത്ത് പോലീസ് കേസെടുത്തു .
[ { "start": 0, "end": 13, "label": "organization" } ]
mal_824-s17
കൊമ്മാടി സ്വദേശിയായ രമേശന്റെ ഉടമസ്ഥതയിലുള്ള കാർത്തിക എന്ന ഹൗസ് ബോട്ടാണ് മുങ്ങി യത്.
[ { "start": 0, "end": 8, "label": "location" }, { "start": 44, "end": 52, "label": "product" } ]
mal_2362-s0
ലക്നോ: സാമ്പത്തിക പ്രതിസന്ധിയെതുടര്ന്ന് യോഗി ആദിത്യനാഥ് സര്ക്കാര് ഉത്തര്പ്രദേശ് പോലിസ് വകുപ്പിലെ 25,000 ഹോം ഗാര്ഡുകളെ പിരിച്ചുവിട്ടു .
[ { "start": 0, "end": 5, "label": "city" }, { "start": 40, "end": 55, "label": "person" }, { "start": 66, "end": 79, "label": "state" }, { "start": 97, "end": 103, "label": "quantity" } ]
mal_2362-s1
25,000 ഹോം ഗാര്ഡുകളുടെ സേവനം അവസാനിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ചൊവ്വാഴ്ചയാണ് പോലിസ് ആസ്ഥാനത്ത് നിന്ന് പുറത്തുവന്നത് .
[ { "start": 0, "end": 6, "label": "quantity" }, { "start": 61, "end": 70, "label": "date / day of the week" }, { "start": 75, "end": 92, "label": "location" } ]
mal_2362-s2
പോലിസ് കോണ്സ്റ്റബിള്മാര്ക്ക് തുല്യമായ ശമ്പളം നല്കണമെന്ന സുപ്രിംകോടതി നിര്ദേശിച്ചിരുന്നു .
[ { "start": 56, "end": 68, "label": "court" } ]
mal_2362-s4
ഈ വര്ഷം ആഗസ്ത് 28ന് ഉത്തര്പ്രദേശ് ചീഫ് സെക്രട്ടറി അധ്യക്ഷനായ യോഗത്തിലാണ് 25,000 ഹോം ഗാര്ഡ് സേവനങ്ങള് അവസാനിപ്പിക്കാനുള്ള തീരുമാനം എടുത്തതെന്ന് അഡീഷണല് ഡയറക്ടര് ജനറല് (എഡി.ജി) ബി പി ജോഗ്ദന്ദ് പറഞ്ഞു .
[ { "start": 8, "end": 17, "label": "date" }, { "start": 20, "end": 33, "label": "state" }, { "start": 34, "end": 49, "label": "position/title" }, { "start": 73, "end": 79, "label": "quantity" }, { "start": 167, "end": 173, "label": "title / ...
mal_2362-s5
ഡ്യൂട്ടിക്ക് റിപ്പോര്ട്ട് ചെയ്യേണ്ട ദിവസങ്ങളുടെ എണ്ണം 25ല് നിന്ന് 15 ദിവസമായി സംസ്ഥാന സര്ക്കാര് വെട്ടിക്കുറച്ചതിനാല് 99,000 ത്തിലധികം ഹോം ഗാര്ഡുകളുടെ സ്ഥിരം തൊഴിലും ഇതോടൊപ്പം നഷ്ടമാവും .
[ { "start": 117, "end": 123, "label": "quantity" } ]
mal_2362-s7
യുപി ഹോം ഗാര്ഡിന്റെ പ്രതിദിന അലവന്സ് യുപി പോലിസ് കോണ്സ്റ്റബിള്മാര്ക്ക് തുല്യമായി നല്കണമെന്ന് സുപ്രിം കോടതി സംസ്ഥാന സര്ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.യുപി ഹോം ഗാര്ഡുകളില് ഭൂരിപക്ഷത്തേയും സംസ്ഥാനത്തെ ട്രാഫിക് മേഖലയിലാണ് ഉപയോഗപ്പെടുത്തിയിരുന്നത് .
[ { "start": 0, "end": 4, "label": "location" }, { "start": 37, "end": 48, "label": "organization" }, { "start": 149, "end": 153, "label": "location" }, { "start": 198, "end": 211, "label": "industry/sector" } ]
mal_2362-s8
ഇവരെ കൂട്ടമായി ഒഴിവാക്കുന്നതോടെ ഗതാഗത മേഖലയില് പ്രശ്നങ്ങള്ക്ക് ഇടയാക്കും .
[ { "start": 32, "end": 42, "label": "field / industry/sector" } ]
mal_2362-s9
പോലിസ് വകുപ്പിലെ ഒഴിവുകള് നികത്താന് ആഭ്യന്തര വകുപ്പ് 25,000 ഹോം ഗാര്ഡുകളെ ഒരു വര്ഷം മുമ്പാണ് വിന്യസിച്ചത് .
[ { "start": 53, "end": 59, "label": "quantity" }, { "start": 74, "end": 83, "label": "duration" } ]
mal_2362-s10
ഹോം ഗാര്ഡുകള്ക്കുള്ള പ്രതിദിന അലവന്സ് 500 രൂപയില്നിന്ന് സുപ്രിംകോടതി നിര്ദേശപ്രകാരം 672 രൂപയായി ഉയര്ത്തിയിരുന്നു .
[ { "start": 38, "end": 45, "label": "currency" }, { "start": 56, "end": 68, "label": "court" }, { "start": 84, "end": 91, "label": "currency" } ]
mal_2362-s11
ഇത് യുപി പോലിസിന്റെ ബജറ്റിനെ പ്രതികൂലമായി ബാധിച്ചെന്നാണ് ആരോപണം .
[ { "start": 4, "end": 8, "label": "location" } ]
mal_989-s1
പല പ്രവാസികൾക്കുമുള്ള സംശയമാണിത് .
[ { "start": 3, "end": 12, "label": "demographic group" } ]
mal_989-s3
പ്രവാസി ഇന്ത്യക്കാർക്കുള്ള രണ്ടുതരം അക്കൗണ്ടുകളാണ് Non Residents (External), Non Residents (Ordinary) എന്നിവ .
[ { "start": 0, "end": 19, "label": "demographic group" }, { "start": 51, "end": 75, "label": "organization / bank account subtype" }, { "start": 77, "end": 101, "label": "organization / bank account subtype" } ]
mal_989-s5
എൻആർഇ എൻആർഇ അക്കൗണ്ടിൽ ഇന്ത്യയ്ക്കു പുറത്തുനിന്നു വരുന്ന തുകയേ (വിദേശ കറൻസി ഇന്ത്യൻ രൂപയാക്കി) വരവുവയ്ക്കൂ .
[ { "start": 23, "end": 29, "label": "country" }, { "start": 64, "end": 75, "label": "currency type" }, { "start": 76, "end": 87, "label": "currency" } ]
mal_989-s6
ഇന്ത്യയിലെ പണം വരവുവയ്ക്കില്ല .
[ { "start": 0, "end": 6, "label": "country" } ]
mal_989-s9
പക്ഷേ, പ്രവാസിയായ ഒരാൾക്ക് വാടക, പെൻഷൻ, വസ്തുവിറ്റ തുക തുടങ്ങി ഇന്ത്യയിൽ കിട്ടുന്ന വരുമാനം എൻആർഇ അക്കൗണ്ടിലൂടെ ഇടപാടു നടത്താൻ പറ്റില്ല .
[ { "start": 63, "end": 69, "label": "country" } ]
mal_989-s12
ഇതിൽ ഇന്ത്യയിൽ നിന്നോ പുറത്തു നിന്നോ ഉള്ള തുകകൾക്കു നിയന്ത്രണമില്ല .
[ { "start": 5, "end": 11, "label": "country" } ]
mal_989-s13
എന്നാൽ ഇന്ത്യയ്ക്കു പുറത്തേക്കു പണമയയ്ക്കാൻ നിബന്ധനകൾ ഉണ്ട് .
[ { "start": 7, "end": 13, "label": "country" } ]
mal_989-s14
മാത്രമല്ല, പലിശ ഇന്ത്യൻ നിയമപ്രകാരം നികുതി വിധേയവുമാണ് .
[ { "start": 16, "end": 22, "label": "country" } ]
mal_989-s15
എൻആർഇ, എൻആർഒ അക്കൗണ്ടുകൾ എസ്ബി അക്കൗണ്ടായോ ഫിക്സഡ് ഡിപ്പോസിറ്റ് ആയോ വെയ്ക്കാം .
[ { "start": 25, "end": 30, "label": "bank name/account type" }, { "start": 43, "end": 63, "label": "financial product" } ]
mal_989-s16
എസ്ബിയിൽ ചെക്ക് ബുക്ക് ലഭ്യമാണ് .
[ { "start": 0, "end": 5, "label": "bank name/account type" } ]
mal_989-s19
Foreign Currency Non Resident (FCNR) അക്കൗണ്ട് .
[ { "start": 0, "end": 36, "label": "financial product" } ]
mal_989-s21
രൂപയിലല്ല മറിച്ച് ഡോളർ, പൗണ്ട്, യൂറോ തുടങ്ങിയ വിദേശ കറൻസികളിലാണ് ഇത് അനുവദിക്കുക.ഈ അക്കൗണ്ടിലും വിദേശത്തു നിന്നുള്ള പണമേ അനുവദിക്കൂ .
[ { "start": 18, "end": 22, "label": "currency" }, { "start": 24, "end": 30, "label": "currency" }, { "start": 32, "end": 36, "label": "currency" }, { "start": 46, "end": 57, "label": "currency type" } ]
mal_989-s22
പ്രധാന ഗുണം, ആവശ്യം വന്നാൽ ഒരു നഷ്ടവുമില്ലാതെ അതേ കറൻസിയായി വിദേശത്തേക്ക് അയയ്ക്കാമെന്നതാണ് .
[ { "start": 60, "end": 73, "label": "location" } ]
mal_989-s23
എൻആർഇയിലാണെങ്കിൽ രൂപയെ വിദേശ കറൻസിയാക്കിയിട്ടു വേണം അയയ്ക്കാൻ .
[ { "start": 23, "end": 34, "label": "currency type" } ]
mal_2060-s0
ലോകത്തിലെ മികച്ച അഞ്ച് ഫുട്ബോൾ താരങ്ങളെ തിരഞ്ഞെടുത്ത് റൊണാൾഡോ
[ { "start": 54, "end": 61, "label": "person" } ]
mal_2060-s1
ചൊവ്വ, ജൂണ് 2, 2020
[ { "start": 0, "end": 5, "label": "date" }, { "start": 7, "end": 19, "label": "date" } ]
mal_2060-s2
മലയാളി കൂടിയായ യുവതാരം സഹല് അബ്ദുള് സമദായിരിക്കും ഇന്ത്യന് ഫുട്ബോളിലെ അടുത്ത താരമെന്നാണ് ബൂട്ടിയയുടെ അഭിപ്രായം .
[ { "start": 23, "end": 39, "label": "person" }, { "start": 50, "end": 56, "label": "country" }, { "start": 89, "end": 96, "label": "person" } ]
mal_2060-s3
വ്യാഴാഴ്ച്ച നടന്ന വീഡിയോ കോൺഫറൻസിൽ 20 ക്ലബ്ബുകൾ കളിക്കളത്തിലേക്ക് തിരിച്ചുവരാൻ സമ്മതം അറിയിച്ചതോടെയാണ് പ്രീമിയർ ലീഗ്...ഞാൻ ഈ കുറിപ്പ് ചുരുക്കുകയാണ് .
[ { "start": 35, "end": 37, "label": "quantity" }, { "start": 103, "end": 116, "label": "sports league" } ]
mal_2060-s4
കാരണം ഇതെഴുതുമ്പോൾ എന്റെ കൈകൾ വിറയ്ക്കുന്നുണ്ട്.ഒരിക്കല് കൂടി കേരളാ ബ്ലാസ്റ്റേഴ്സിനും....ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു താരം ക്ലബ് വിട്ടുപോകുമ്പോൾ ജേഴ്സി പിൻവലിക്കുന്നത്
[ { "start": 89, "end": 95, "label": "country" } ]
mal_2060-s5
കേരളാ ബ്ലാസ്റ്റേഴ്സിൽ നിന്നും വിദേശക്ലബിലേക്കാണ് ജിങ്കാൻ പോകുന്നതെന്നാണ് റിപ്പോർട്ടുകൾ .
[ { "start": 49, "end": 56, "label": "person" } ]
mal_2060-s6
പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്ഡോയും അര്ജന്റീനയുടെ ലയണല് മെസ്സിയുമാണ് ഇതിനുമുൻപ് തുടർച്ചയായ അഞ്ച് സീസണുകളിൽ 40...കൊവിഡ് പശ്ചാത്തലത്തിൽ പുരസ്കാരങ്ങൾ വേണ്ടെന്നാണ് ഫിഫയുടെ തീരുമാനം .
[ { "start": 15, "end": 38, "label": "person" }, { "start": 42, "end": 51, "label": "country" }, { "start": 56, "end": 68, "label": "person" }, { "start": 113, "end": 115, "label": "quantity" }, { "start": 118, "end": 124, "label": "disease" ...
mal_2060-s7
പുറത്ത് പ്രഫഷണൽ ഫുട്ബോൾ ക്ലബുമായി കരാർ ഒപ്പിടുന്ന ആദ്യ ഇന്ത്യൻ വനിതാ ഫുട്ബോൾ താരമാണ് ബാലാദേവി .മെക്സിക്കോ ഫുട്ബോൾ ടീമിന്റെ മുൻ ഡയറക്ടറായിരുന്ന ഗ്വിലർമോ കാന്റുവാണ് ഈ വിവരം ഇപ്പോൾ പുറത്തുവിട്ടത് .
[ { "start": 55, "end": 61, "label": "country" }, { "start": 85, "end": 93, "label": "person" }, { "start": 95, "end": 105, "label": "country" }, { "start": 143, "end": 158, "label": "person" } ]
mal_2060-s8
ക്ലബ്ബ് അധികൃതരും ജര്മന് ചാന്സലര് ആംഗല മെര്ക്കലും തമ്മിലുള്ള കൂടിക്കാഴ്ചക്കുശേഷമാണ് ലീഗ് മത്സരങ്ങൾ ഈ മാസം...1962ലെ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു .
[ { "start": 108, "end": 112, "label": "year" }, { "start": 143, "end": 149, "label": "country" } ]
mal_2060-s9
പിഎസ്ജിയാണ് ഫ്രഞ്ച് ലീഗിൽ നിലവിൽ ഒന്നാമതുള്ളത്.രണ്ടാം സ്ഥാനക്കാരുമായി 12 പോയിന്റ് വ്യത്യാസം പിഎസ്ജിക്കുണ്ട് .
[ { "start": 0, "end": 7, "label": "organization / sports club" }, { "start": 70, "end": 72, "label": "quantity" }, { "start": 92, "end": 99, "label": "organization / sports club" } ]
mal_2060-s11
രണ്ടുപേരും ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളാണെന്നതിൽ തർക്കമില്ലെന്നും എന്നാൽ ഇവരിൽ മെസ്സിയാണ് കേമനെന്നും റൂണീ...കൊറോണ മൂലം മാറ്റിവെച്ച ലാലിഗ മത്സരങ്ങൾ ജൂൺ 6 മുതൽ ആരംഭിക്കാനാണ് സ്പാനിഷ് ഫുട്ബോള് അസോസിയേഷന് ആലോചിക്കുന്നത് .
[ { "start": 113, "end": 117, "label": "person" }, { "start": 143, "end": 148, "label": "event / sports league" }, { "start": 159, "end": 164, "label": "date" } ]
mal_2060-s12
നാലോ അഞ്ചോ ആഴ്ച്ചകൾക്കുള്ളിൽ തന്നെ ഹസാർഡ് കരുത്തനായി കളിക്കളത്തിലേക്ക് മടങ്ങിയെത്തും- മാർട്ടിനെസ് പറഞ്ഞു
[ { "start": 35, "end": 41, "label": "person" }, { "start": 86, "end": 97, "label": "person" } ]
mal_2060-s13
ഇതിനോടകം തന്റെ മികവ് പുറത്തെടുക്കാൻ താരത്തിന് അവസരം ലഭിച്ചുവെങ്കിലും താരം അതിൽ പരാജയപ്പെട്ടെന്ന് റിവാൾഡോ പറയുന്നു .
[ { "start": 97, "end": 104, "label": "person" } ]
mal_2060-s14
മറ്റൊരു ഐഎസ്എൽ ക്ലബായ അത്ലറ്റിക്കോ കൊൽക്കത്തയിലേക്കയിരിക്കും താരം മാറുകയെന്നാണ് മാധ്യമ റിപ്പോർട്ടുകൾ .
[ { "start": 8, "end": 14, "label": "organization / sports league" }, { "start": 22, "end": 44, "label": "sports club" } ]
mal_2060-s15
രണ്ട് പതിറ്റാണ്ടോളം നീലപ്പടയുടെ കുപ്പായമണിഞ്ഞ താരമാണ് പീറ്റർ ബൊനെറ്റി
[ { "start": 20, "end": 27, "label": "sports team" }, { "start": 54, "end": 69, "label": "person" } ]
mal_1280-s0
ആറ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില് നിന്നുള്ളവര്ക്ക് വീസ നിഷേധിച്ചുള്ള പുതിയ ഉത്തരവ് നിലവില് വന്നു .
[ { "start": 0, "end": 3, "label": "quantity" }, { "start": 4, "end": 11, "label": "ethnic group" }, { "start": 51, "end": 54, "label": "product" } ]
mal_1280-s2
പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്ക് പോകുന്നതിന് പൗരന്മാക്ക് യുഎസ് സ്റ്റേറ്റ് ഡിപാര്ട്മെന്റ് സുരക്ഷാ മുന്നറിയിപ്പും നല്കിയിട്ടുണ്ട് .
[ { "start": 29, "end": 39, "label": "country" }, { "start": 87, "end": 118, "label": "government organization" }, { "start": 119, "end": 125, "label": "concept" } ]
mal_1280-s4
ജനുവരി 27 ലെ ഉത്തരവ് പിന്നീട് വിവിധ കോടതികള് സ്റ്റേ ചെയ്തു .
[ { "start": 0, "end": 9, "label": "date" } ]
mal_1280-s6
ഐഎസിനെതിരെയുള്ള യുദ്ധത്തില് സഖ്യകക്ഷി എന്ന പരിഗണനയിലാണ് ഇറാഖിനെ ഒഴിവാക്കിയത് .
[ { "start": 28, "end": 37, "label": "concept" } ]
mal_1280-s7
സുഡാന്, സൊമാലിയ, സിറിയ, യെമന് ഇറാന് എന്നീ രാജ്യങ്ങളില് നിന്നുള്ളവര്ക്ക് 90 ദിവസം വിലക്ക് തുടരും .
[ { "start": 8, "end": 15, "label": "location / country" }, { "start": 17, "end": 22, "label": "location / country" }, { "start": 72, "end": 80, "label": "quantity/duration / duration" } ]
mal_1280-s8
പക്ഷെ നേരത്തെ വീസ ലഭിച്ച ഈ രാജ്യങ്ങളില് നിന്നുള്ള പൗരന്മാര്ക്ക് പുതിയ ഉത്തരവ് ബാധകമല്ലെന്ന മാറ്റമുണ്ട് .
[ { "start": 14, "end": 17, "label": "product" } ]
mal_1280-s10
അമേരിക്കന് സുരക്ഷയ്ക്കായി ശരിയായ നടപടി സ്വീകരിച്ചു എന്ന് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ് പറഞ്ഞു .
[ { "start": 0, "end": 8, "label": "country" }, { "start": 11, "end": 17, "label": "concept" }, { "start": 79, "end": 97, "label": "person" } ]
mal_1280-s11
അഭയാര്ത്ഥികള്ക്കുള്ള 120 ദിവസത്തെ വിലക്ക് തുടരും .
[ { "start": 21, "end": 33, "label": "quantity/duration" } ]
mal_1280-s13
സിറിയന് അഭായര്ത്ഥികളെ എല്ലാ കാലത്തേക്കും വിലക്കിയതും എടുത്തുകളഞ്ഞു .
[ { "start": 0, "end": 5, "label": "location / country" } ]
mal_1280-s14
ഈ മാസം 16 മുതല് ഉത്തരവ് പ്രാബല്യത്തില് വരും .
[ { "start": 0, "end": 9, "label": "date" } ]
mal_1280-s15
മുസ്ലീം വിരുദ്ധ നിലപാടും ഇടുങ്ങിയ ചിന്താഗതിയും മാത്രമാണ് പുതിയ ഉത്തരവെന്ന് അമേരിക്കയിലെ വിവിധ മനുഷ്യാവകാശ സംഘനകള് പ്രതികരിച്ചു .
[ { "start": 0, "end": 7, "label": "ethnic group" }, { "start": 75, "end": 83, "label": "country" } ]
mal_1280-s16
വരും ദിവസങ്ങളിലും നിയമയുദ്ധങ്ങള് അമേരിക്കയില് നടക്കുമെന്നുറപ്പ്.
[ { "start": 33, "end": 41, "label": "country" } ]
mal_1007-s1
ജക്കാര്ത്ത: ഏഷ്യന് ഗെയിംസ് ജാവലിന് ത്രോയില് സ്വര്ണം നേടി ഇന്ത്യയുടെ യുവതാരം നീരജ് ചോപ്ര ചരിത്രമെഴുതിയിരുന്നു .
[ { "start": 57, "end": 75, "label": "title" }, { "start": 76, "end": 87, "label": "person" } ]
mal_1007-s2
ജാവലിന് ത്രോയിലെ ഇന്ത്യയുടെ ആദ്യ സ്വര്ണമായിരുന്നു അത് .
[ { "start": 17, "end": 23, "label": "country" } ]
mal_1007-s4
ഇന്ത്യക്കാരുടേയും പാകിസ്താന്കാരുടേയും ഹൃദയം കവര്ന്ന് ചിത്രം .
[ { "start": 0, "end": 6, "label": "country" } ]
mal_1007-s5
വെങ്കലം നേടിയ പാകിസ്താന് താരം അര്ഷാദ് നദീമിന് വിക്ടറി സ്റ്റാന്ഡില് നിന്ന് നീരജ് കൈ കൊടുക്കുന്നതാണ് ആ ചിത്രം .
[ { "start": 74, "end": 79, "label": "person" } ]
mal_1007-s6
ഇന്ത്യയുടെ ടെന്നീസ് താരം സാനിയ മിര്സയടക്കമുള്ളവര് ഈ ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട് .
[ { "start": 0, "end": 6, "label": "country" }, { "start": 59, "end": 67, "label": "social media action" } ]
mal_1007-s9
നമ്മുടെ ചാമ്പ്യന് അത്ലറ്റുകളില് നിന്ന് ചില ആളുകളെങ്കിലും ഇത് കണ്ടുപഠിച്ചിരുന്നെങ്കില്' സാനിയ ട്വീറ്റ് ചെയ്തു .
[ { "start": 93, "end": 101, "label": "social media action" } ]
mal_1007-s11
ആയിരം വാക്കുകള് സംസാരിക്കുന്ന ചിത്രമാണ് ഇതെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ് .
[ { "start": 0, "end": 5, "label": "quantity" } ]
mal_1007-s15
Well done to @ Neeraj_chopra1 on the 🥇for 🇮🇳 👏🏽 https: //t.co/YhyaRfbI9u
[ { "start": 42, "end": 44, "label": "country code" } ]
mal_1007-s16
— Sania Mirza (@ MirzaSania) August 28, 2018
[ { "start": 2, "end": 13, "label": "person" }, { "start": 29, "end": 44, "label": "date" } ]
mal_1007-s17
Content Highlights: Neeraj Chopra praised by Sania Mirza for gesture towards Arshad Nadeem
[ { "start": 20, "end": 33, "label": "person" }, { "start": 45, "end": 56, "label": "person" }, { "start": 77, "end": 90, "label": "person" } ]
mal_2421-s0
ന്യൂഡൽഹി: നടി ഭാവനയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പോലീസ് ഉടൻ പിടികൂടും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു .
[ { "start": 0, "end": 8, "label": "location / city" }, { "start": 14, "end": 18, "label": "person" }, { "start": 94, "end": 107, "label": "person" } ]
mal_2421-s1
ന്യൂഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
[ { "start": 0, "end": 8, "label": "location / city" } ]
mal_2421-s2
സംഭവ സമയത്ത് നടിയുടെ വാഹനം ഓടിച്ചിരുന്ന മാർട്ടിൻ മുൻ ഡ്രൈവർ സുനിൽ എന്നിവരെ കേന്ദ്രികരിച്ചാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത് .
[ { "start": 40, "end": 48, "label": "person" }, { "start": 60, "end": 65, "label": "person" } ]
mal_2421-s5
സുനിലിനെക്കുറിച്ചുള്ള എന്തെങ്കിലും വിവരം ലഭിക്കുന്നവർ റൂറൽ പോലീസ് മേധാവിയെ 9497996979 എന്ന നമ്പറിൽ വിവരം അറിയിക്കണം എന്ന് പോലീസ് അറിയിച്ചു .
[ { "start": 54, "end": 65, "label": "organization / police department" }, { "start": 75, "end": 85, "label": "phone number" } ]
mal_2421-s6
സിറ്റി റൂറൽ പോലീസിന്റെ സംയുക്ത ടീമാണ് കേസ് അന്വേഷിക്കുന്നത് എന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു . - അവ്നി
[ { "start": 73, "end": 87, "label": "person" }, { "start": 102, "end": 107, "label": "person" } ]
mal_1574-s0
ഗുസ്തി താരങ്ങൾ മെഡൽ ഗംഗയിൽ ഒഴുക്കാൻ ഹരിദ്വാറിൽ എത്തിയപ്പോൾ, സുരാജ് വെഞ്ഞാറമൂട് | Photo: PTI
[ { "start": 0, "end": 14, "label": "cultural reference / sports team/group" }, { "start": 15, "end": 23, "label": "river" }, { "start": 60, "end": 78, "label": "person" }, { "start": 88, "end": 91, "label": "organization / news agency" } ]
mal_1574-s1
ദേശീയ ഗുസ്തി ഫെഡറേഷന് അധ്യക്ഷന് ബ്രിജ് ഭൂഷണ് ശരണ് സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രക്ഷോഭം തുടരുന്ന ഗുസ്തിതാരങ്ങള്ക്ക് പിന്തുണയുമായി സിനിമാ താരം സുരാജ് വെഞ്ഞാറമൂട് .
[ { "start": 135, "end": 165, "label": "person" } ]
mal_1574-s3
ഫെയ്സ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം .
[ { "start": 0, "end": 12, "label": "social media platform" } ]