id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1574-s4 | 'നമ്മുടെ രാജ്യത്തെ അഭിമാനത്തിന്റെ നെറുകയില് എത്തിച്ചവരെ മറ്റു ലോക രാജ്യങ്ങള്ക്ക് മുന്നില് അപമാനിക്കുന്നത് ഭൂഷണമല്ല . | [
{
"start": 62,
"end": 76,
"label": "countries"
}
] |
mal_1574-s7 | സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്റംഗ് പൂനിയ എന്നിവരെ ഡല്ഹി പോലീസ് നേരിടുന്നതിന്റെ ചിത്രത്തിനൊപ്പം അവര് കരസ്ഥമാക്കിയ നേട്ടങ്ങളും പങ്കുവെച്ചായിരുന്നു സുരാജിന്റെ പ്രതികരണം . | [
{
"start": 0,
"end": 13,
"label": "person"
},
{
"start": 15,
"end": 29,
"label": "person"
},
{
"start": 31,
"end": 44,
"label": "person"
},
{
"start": 54,
"end": 66,
"label": "organization / police department"
}
] |
mal_1574-s8 | നേരത്തേ, സിനിമാ താരങ്ങളായ ടൊവിനോ തോമസ്, അപര്ണാ ബാലമുരളി, സംവിധായിക അഞ്ജലി മേനോന് എന്നിവരും ഗുസ്തി താരങ്ങള്ക്ക് പിന്തുണയുമായി എത്തിയിരുന്നു . | [
{
"start": 26,
"end": 38,
"label": "person"
},
{
"start": 40,
"end": 55,
"label": "person"
},
{
"start": 67,
"end": 80,
"label": "person"
}
] |
mal_1574-s10 | നമ്മുടെ ചാമ്പ്യന്മാരോട് ഇത്തരത്തില് പെരുമാറുന്നത് കാണുമ്പോള് ഹൃദയം നുറുങ്ങുന്നുവെന്നായിരുന്നു അപര്ണാ ബാലമുരളി ഇന്സ്റ്റഗ്രാമില് കുറിച്ചത് . | [
{
"start": 94,
"end": 109,
"label": "person"
}
] |
mal_1423-s1 | നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള് മറ്റൊരു പ്രമുഖ നടിയും കണ്ടിരുന്നു, അത് മാഡമോ!? പേര് സഹിതം താന് ആദ്യമേ വെളിപ്പെടുത്തിയതാണെന്ന് പല്ലിശേരി | [
{
"start": 71,
"end": 76,
"label": "cultural reference"
},
{
"start": 126,
"end": 135,
"label": "person"
}
] |
mal_1423-s4 | ഇതിനിടെ ദിലീപിനെ വരിഞ്ഞു മുറുക്കാന് പാകത്തിലുള്ള വിമര്ശനങ്ങളും ആരോപണങ്ങളുമായി തെളിവുകളടക്കമാണ് സംവിധായകന് ബാലചന്ദ്രകുമാര്, ഒന്നാം പ്രിതി സള്സര് സുനിയുടെ അമ്മ, ജിന്സന് എന്നിവര് രംഗത്തെത്തിയത് . | [
{
"start": 176,
"end": 190,
"label": "event"
}
] |
mal_1423-s5 | ഇതിനു പിന്നാലെ ദിലീപിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വധശ്രമം, ഗൂഢാലോചന തുടങ്ങിയവ പ്രകാരം പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു . | [
{
"start": 28,
"end": 47,
"label": "legal concept / legal term"
},
{
"start": 56,
"end": 63,
"label": "legal charge / crime"
},
{
"start": 65,
"end": 73,
"label": "legal charge / crime"
}
] |
mal_1423-s7 | വര്ഷങ്ങള്ക്ക് മുന്പ് ഗുരുതര വെളിപ്പെടുത്തലുമായി എത്തിയ പല്ലിശേരിയുടെ ചില സംശയങ്ങളും പോലീസ് പരിശോധിക്കുന്നതായാണ് സൂചന . | [
{
"start": 55,
"end": 64,
"label": "person"
}
] |
mal_1423-s8 | ഇതൊക്ക താന് ആദ്യമേ വെളിപ്പെടുത്തിയതാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം പല്ലിശേരിയും രംഗത്തെത്തിയിരുന്നു . | [
{
"start": 63,
"end": 72,
"label": "person"
}
] |
mal_1423-s9 | നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള് മറ്റൊരു പ്രമുഖ നടിയും കണ്ടിരുന്നുവെന്ന് അന്ന് പല്ലിശേരി റിപ്പോര്ട്ട് ചെയ്തിരുന്നു . | [
{
"start": 78,
"end": 87,
"label": "person"
}
] |
mal_1423-s11 | നടിയുടെ പേരു സഹിതമായിരുന്നു സിനിമാ മംഗളത്തിലെ റിപ്പോര്ട്ട് . | [
{
"start": 28,
"end": 33,
"label": "cultural reference"
}
] |
mal_1423-s14 | ഇതിനൊപ്പം നടത്തിയ കൂട്ടിച്ചേര്ക്കലുകളാണ് പല്ലിശേരി അന്ന് പറഞ്ഞ നടിയാണോ ഇവരെന്ന സംശയം ശക്തമാക്കുന്നത് . | [
{
"start": 41,
"end": 50,
"label": "person"
},
{
"start": 79,
"end": 84,
"label": "concept"
}
] |
mal_1423-s19 | ദിലീപ് ജയിലിലായപ്പോഴും മറ്റും കാവ്യയ്ക്ക് താങ്ങും തണലുമായി നിന്നതും ഈ നടിയാണ് . | [
{
"start": 0,
"end": 6,
"label": "person"
}
] |
mal_1423-s20 | സിനിമ മംഗളം മാസികയില് പല്ലിശേരി എഴുതിയിരുന്ന പംക്തിയാണ് അഭ്രലോകം . | [
{
"start": 0,
"end": 5,
"label": "cultural reference"
},
{
"start": 6,
"end": 11,
"label": "media"
},
{
"start": 22,
"end": 31,
"label": "person"
},
{
"start": 56,
"end": 64,
"label": "cultural reference / column/section name"
}
] |
mal_1423-s21 | സിനിമ ലോകത്തെ അറിയാക്കഥകളാണ് അഭ്രലോകത്തിലൂടെ പല്ലിശേരി എഴുതിയിരുന്നത് . | [
{
"start": 0,
"end": 5,
"label": "cultural reference"
},
{
"start": 45,
"end": 54,
"label": "person"
}
] |
mal_1423-s22 | പല്ലിശേരിയുടെ എഴുത്ത് ഇതിനകം 450ഓളം അധ്യായങ്ങള് പിന്നിട്ടുകഴിഞ്ഞു . | [
{
"start": 0,
"end": 9,
"label": "person"
},
{
"start": 29,
"end": 32,
"label": "quantity / quantity (number of chapters)"
}
] |
mal_1423-s23 | സിനിമ മംഗളത്തിലെ ഏറെ വായനാക്കാരുള്ള ഈ പംക്തിയിലൂടെയാണ് ദിലീപിനെതിരായ വെളിപ്പെടുത്തലുകളും പല്ലിശേരി നടത്തിയത് . | [
{
"start": 0,
"end": 5,
"label": "cultural reference"
},
{
"start": 89,
"end": 98,
"label": "person"
}
] |
mal_1423-s24 | ദിലീപിന്റെ വ്യക്തി, കുടുംബ ജീവിതങ്ങളെ പരമാര്ശിക്കുന്നവയായിരുന്നു അവ.ദിലീപ് കാവ്യ ബന്ധം ഗോസിപ്പ് കോളങ്ങളില് സ്ഥിരം സാന്നിദ്ധ്യമായിരുന്നപ്പോള് അവയെ സാധൂകരിക്കുന്ന രീതിയിലുള്ള വെളിപ്പെടുത്തുകള് പല്ലിശേരി നടത്തുകയുണ്ടായി. | [
{
"start": 68,
"end": 74,
"label": "person"
},
{
"start": 191,
"end": 200,
"label": "person"
}
] |
mal_2391-s0 | തിരുവനന്തപുരം: മുൻ അംബാസഡർ ടി പി ശ്രീനിവാസന്റെ ഭാര്യയും ചിത്രകാരിയും നർത്തകിയുമായ ലേഖ ശ്രീനിവാസൻ അന്തരിച്ചു . | [
{
"start": 0,
"end": 13,
"label": "city"
},
{
"start": 56,
"end": 65,
"label": "occupation"
},
{
"start": 69,
"end": 76,
"label": "occupation"
},
{
"start": 82,
"end": 96,
"label": "person"
}
] |
mal_2391-s1 | കരുണ ചാരിറ്റീസ് ഇന്റർനാഷണൽ എന്ന സന്നദ്ധ സംഘടനയുടെ അദ്ധ്യക്ഷയായിരുന്നു . | [
{
"start": 0,
"end": 26,
"label": "organization"
}
] |
mal_2391-s3 | മക്കൾ: ശ്രീനാഥ്, ശ്രീകാന്ത് . | [
{
"start": 7,
"end": 15,
"label": "person"
},
{
"start": 17,
"end": 27,
"label": "person"
}
] |
mal_2391-s4 | സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ശാന്തികവാടത്തിൽ . | [
{
"start": 9,
"end": 18,
"label": "time period / day of the week"
},
{
"start": 30,
"end": 41,
"label": "time"
},
{
"start": 42,
"end": 57,
"label": "location"
}
] |
mal_2391-s5 | അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ | [
{
"start": 27,
"end": 55,
"label": "event"
}
] |
mal_835-s0 | നിര്മിത ബുദ്ധിയുടെ (ആര്ട്ടിഫിഷ്യല് ഇന്റലിജന്സ്) പ്രവര്ത്തനത്തെക്കുറിച്ച് കൂടുതല് കാര്യങ്ങള് ജനങ്ങളുമായി പങ്കുവയ്ക്കുന്നതിനുള്ള ഇവന്റുമായി ഗൂഗിള് . | [
{
"start": 20,
"end": 46,
"label": "artificial intelligence concept"
},
{
"start": 138,
"end": 144,
"label": "organization"
}
] |
mal_835-s1 | ഫെബ്രുവരി 8 നാണ്' ഗൂഗിള് പ്രസന്റ്സ്: ലൈവ് ഫ്രം പാരീസ്' എന്ന ഈ ഇവന്റ് . | [
{
"start": 0,
"end": 11,
"label": "date"
},
{
"start": 18,
"end": 53,
"label": "event"
}
] |
mal_835-s3 | ആളുകള് എങ്ങനെയാണ് വിവരങ്ങള് തിരയുന്നതും പര്യവേക്ഷണം ചെയ്യുന്നതും സംവദിക്കുന്നതും എന്ന് ഗൂഗിള് പരിശോധിച്ച് ഉപയോക്താക്കള്ക്ക് എന്താണ് വേണ്ടതെന്ന് കണ്ടെത്തും . | [
{
"start": 87,
"end": 93,
"label": "organization"
}
] |
mal_835-s6 | അതേസമയം ഇവന്റിൽ ഗൂഗിള് ചാറ്റ് ജിപിടിയുടെ എതിരാളിയെ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്ട്ടുകളും പുറത്തുവരുന്നുണ്ട് . | [
{
"start": 16,
"end": 22,
"label": "organization"
},
{
"start": 23,
"end": 36,
"label": "technology / chatbot"
}
] |
mal_835-s7 | ഗൂഗിള് തങ്ങളുടെ എഐ ചാറ്റ്ബോട്ട് 2022 ന്റെ തുടക്കം മുതല് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അടുത്ത ഏതാനും മാസങ്ങള്ക്കുള്ളില് ഇത് പൊതുജനങ്ങളിലേക്ക് എത്തുമെന്നും ഗൂഗിള് സിഇഒ സുന്ദര് പിച്ചൈ സ്ഥിരീകരിച്ചിരുന്നു . | [
{
"start": 0,
"end": 6,
"label": "organization"
},
{
"start": 16,
"end": 31,
"label": "chatbot"
},
{
"start": 32,
"end": 36,
"label": "date"
},
{
"start": 160,
"end": 171,
"label": "job title"
},
{
"start": 172,
"end": 186,
"label": "person... |
mal_835-s8 | എഐ ചാറ്റ്ബോട്ട് ലാംഡ (LaMDA) മുൻപ് ഗൂഗിൾ അവതരിപ്പിച്ചിരുന്നു . ഇതിന്റെ അപ്ഡേറ്റഡ് വേർഷനാകും ഇനി അവതരിപ്പിക്കുക. | [
{
"start": 0,
"end": 15,
"label": "chatbot"
},
{
"start": 16,
"end": 20,
"label": "technology / chatbot (lamda)"
},
{
"start": 35,
"end": 40,
"label": "organization"
}
] |
mal_2196-s0 | പഠിക്കുന്ന കാലത്തായാലും ഇപ്പോഴായാലും സിനിമ തന്നെയാണ് പ്രധാന ഹോബി . | [
{
"start": 37,
"end": 42,
"label": "cultural reference / art form"
}
] |
mal_2196-s1 | സിനിമകൾ കാണുക തന്നെയാണ് പ്രധാന ഹോബി . | [
{
"start": 0,
"end": 5,
"label": "cultural reference / art form"
}
] |
mal_2196-s2 | കണ്ടുകണ്ട് ഒരു സിനിമ എങ്ങനെ എടുക്കാം എന്ന ഒരു ചിന്ത വരുമല്ലോ . | [
{
"start": 15,
"end": 20,
"label": "cultural reference / art form"
}
] |
mal_2196-s4 | പിന്നെ യുട്യൂബ് വീഡിയോസ് കാണും, അറിയാവുന്ന ആളുകളോടൊക്കെ ചോദിക്കും .. | [
{
"start": 7,
"end": 15,
"label": "organization / social media platform"
}
] |
mal_2196-s5 | അങ്ങനെയൊക്കെയാണ് സിനിമയുടെ പിറകിലുള്ള കാര്യങ്ങൾ മനസിലാക്കുന്നത് . | [
{
"start": 17,
"end": 22,
"label": "cultural reference / art form"
}
] |
mal_2196-s10 | ‘ ഗതി ’ യെ കുറിച്ച് ഗതിയുടെ സ്ക്രിപ്റ്റ് പ്രേംജിത് ലാൽ ആണ് ചെയ്തത് . | [
{
"start": 2,
"end": 5,
"label": "cultural reference / movie title"
},
{
"start": 20,
"end": 23,
"label": "cultural reference / movie title"
},
{
"start": 41,
"end": 54,
"label": "person"
}
] |
mal_2196-s12 | ആ സമയത്തു നമ്മുടെ നാട്ടിൽ കോവിഡ് കാരണമുള്ള പ്രശ്നങ്ങൾ, ബെഡ് കിട്ടാനുള്ള നെട്ടോട്ടങ്ങൾ ഒക്കെ നടക്കുകയാണ് . | [
{
"start": 26,
"end": 32,
"label": "event / disease"
},
{
"start": 55,
"end": 59,
"label": "product"
}
] |
mal_2196-s14 | പണക്കാരും പാവപ്പെട്ടവും തമ്മിലുള്ള ഒരു അന്തരം കാണിക്കുന്നുണ്ടല്ലോ ഈ മൂവിയിൽ .. | [
{
"start": 0,
"end": 23,
"label": "social class"
},
{
"start": 68,
"end": 72,
"label": "movie"
}
] |
mal_2196-s15 | അതിപ്പോൾ കോവിഡിന്റെ കാര്യത്തിൽ മാത്രമല്ല . | [
{
"start": 9,
"end": 19,
"label": "event"
}
] |
mal_2196-s23 | നമ്മൾ ഒരു മൂവിയൊക്കെ ചെയുമ്പോൾ ആദ്യം പരിഗണിക്കുന്നത് നമ്മുടെ സുഹൃത്തുക്കളെ ആണല്ലോ . | [
{
"start": 10,
"end": 14,
"label": "movie"
},
{
"start": 61,
"end": 74,
"label": "social group"
}
] |
mal_2196-s25 | ലിയോ എന്നാണു പുള്ളിയുടെ പേര് . | [
{
"start": 0,
"end": 4,
"label": "person's name"
}
] |
mal_2196-s29 | കീപ് സൈലൻസ് എന്നാണു അതിന്റെ പേര് . | [
{
"start": 0,
"end": 11,
"label": "cultural reference / movie title"
}
] |
mal_2196-s31 | പെൺകുട്ടികൾക്ക് ഒരു അവബോധവും പ്രചോദനവും കൊടുക്കുന്നൊരു മൂവിയാണ് . | [
{
"start": 55,
"end": 59,
"label": "movie"
}
] |
mal_2196-s33 | ഗതി എന്ന ഷോർട്ട് മൂവി ഇന്ത്യൻ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ അയച്ചിരുന്നു . | [
{
"start": 0,
"end": 3,
"label": "cultural reference / movie title"
},
{
"start": 17,
"end": 21,
"label": "movie"
},
{
"start": 22,
"end": 67,
"label": "event"
}
] |
mal_2196-s34 | അതിൽ തേർഡ് റണ്ണറപ്പ് ആയിരുന്നു . | [
{
"start": 5,
"end": 20,
"label": "statistical achievement"
}
] |
mal_2196-s35 | എഴുതാത്ത കവിതയും കീപ് സൈലൻസും ഒന്നും അങ്ങനെ അയച്ചിട്ടില്ല . | [
{
"start": 0,
"end": 13,
"label": "movie title"
}
] |
mal_2196-s37 | സ്ക്രിപ്റ്റുകൾ ഉണ്ട് .. | [
{
"start": 0,
"end": 14,
"label": "product"
}
] |
mal_2196-s38 | ബഡ്ജറ്റ് ആണല്ലോ പ്രശ്നം. | [
{
"start": 0,
"end": 8,
"label": "measurement"
}
] |
mal_1881-s0 | മഹാരാഷ്ട്രയില് കൊവിഡ് രോഗികളുടെ എണ്ണം കാല്ലക്ഷം കടന്നു | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 15,
"end": 21,
"label": "health-related entity / disease"
}
] |
mal_1881-s1 | മഹാരാഷ്ട്രയില് കൊവിഡ് 19 രോഗികളുടെ എണ്ണം കാല്ലക്ഷം കടന്നു . | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 15,
"end": 24,
"label": "disease"
}
] |
mal_1881-s2 | പുതുതായി 1495 പേര്ക്കാണ് രോഗം സ്ഥിരീകരിച്ചത് . | [
{
"start": 9,
"end": 13,
"label": "quantity"
}
] |
mal_1881-s3 | 54 പേര് മരിച്ചു . | [
{
"start": 0,
"end": 2,
"label": "quantity"
}
] |
mal_1881-s4 | സ്ഥിതി ഗുരുതരമായ മുംബൈയില് രോഗികളുടെ എണ്ണം 15,000 കടന്നു . | [
{
"start": 17,
"end": 22,
"label": "location"
},
{
"start": 43,
"end": 49,
"label": "quantity"
}
] |
mal_1881-s5 | അതിനിടെ സംസ്ഥാനത്ത് കേന്ദ്രസേനയുടെ സഹായം ആവശ്യപ്പെട്ട് സര്ക്കാര് ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു . | [
{
"start": 20,
"end": 30,
"label": "organization"
}
] |
mal_1881-s6 | ഒരു ദിവസം റിപ്പോര്ട്ട് ചെയ്യുന്ന റിപ്പോര്ട്ട് ചെയ്യുന്ന ഏറ്റവും കൂടുതല് കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് പുതുതായി ഉണ്ടായത് . | [
{
"start": 72,
"end": 78,
"label": "health-related entity / disease"
}
] |
mal_1881-s7 | 25,922 പേര്ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് . | [
{
"start": 0,
"end": 6,
"label": "quantity"
}
] |
mal_1881-s8 | 975 പേര് സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചു . | [
{
"start": 0,
"end": 3,
"label": "quantity"
},
{
"start": 25,
"end": 31,
"label": "health-related entity / disease"
}
] |
mal_1881-s10 | സ്ഥിതി അതിഗുരുതരമായ മുംബൈയില് 15747 പേര്ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത് . | [
{
"start": 20,
"end": 25,
"label": "location"
},
{
"start": 30,
"end": 35,
"label": "quantity"
}
] |
mal_1881-s11 | മരണസംഖ്യ 596 ആയി ഉയര്ന്നു . | [
{
"start": 9,
"end": 12,
"label": "quantity"
}
] |
mal_1881-s12 | ജനങ്ങള് തിങ്ങിപ്പാര്ക്കുന്ന ധാരാവിയില് നിന്ന് ശുഭകരമായ വാര്ത്തയല്ല പുറത്തുവരുന്നത് . | [
{
"start": 28,
"end": 34,
"label": "location"
}
] |
mal_1881-s13 | 66 പേര്ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 1000 കടന്നു . | [
{
"start": 0,
"end": 2,
"label": "quantity"
},
{
"start": 58,
"end": 62,
"label": "quantity"
}
] |
mal_1881-s14 | ധാരാവിയിലെ രാജീവ് നഗര്, കമല നഗര്, മുകുന്ദ് നഗര് എന്നിവിടങ്ങളിലാണ് പുതിയ കൊവിഡ് കേസുകള് റിപ്പോര്ട്ട് ചെയ്തത് . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 11,
"end": 22,
"label": "location"
},
{
"start": 24,
"end": 32,
"label": "location"
},
{
"start": 34,
"end": 47,
"label": "location"
},
{
"start": 72,
"end": 78,
"label": "health-rel... |
mal_1881-s15 | അതിനിടെ മുംബൈയിലെ കണ്ടെയ്ന്മെന്റ് സോണുകളിലും, റെഡ് സോണുകളിലും രോഗപ്രതിരോധശേഷി മരുന്നുകള് ബിഎംസി വിതരണം ചെയ്തു . | [
{
"start": 8,
"end": 13,
"label": "location"
},
{
"start": 89,
"end": 95,
"label": "organization"
}
] |
mal_1881-s16 | പൊലീസ് ഉദ്യോഗസ്ഥര്ക്ക് രോഗം പിടിപ്പെടുന്ന സാഹചര്യത്തില് സംസ്ഥാനത്ത് കേന്ദ്രസേന എത്തിയാല് കൂടുതല് സഹായകമാകുമെന്ന് സംസ്ഥാന സര്ക്കാര് കേന്ദ്ര സര്ക്കാറിനെ അറിയിച്ചു . | [
{
"start": 68,
"end": 78,
"label": "organization"
}
] |
mal_1881-s17 | 20 കമ്പനി കേന്ദ്രസേനയാണ് സംസ്ഥാന സര്ക്കാര് ആവശ്യപ്പെട്ടത് . | [
{
"start": 0,
"end": 2,
"label": "quantity"
},
{
"start": 10,
"end": 20,
"label": "organization"
}
] |
mal_1881-s18 | Story Highlights: Maharashtra: The number of Covid patients crosses 25,000 | [
{
"start": 45,
"end": 50,
"label": "disease"
}
] |
mal_1881-s19 | നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Messenger ൽ Free Subscribe to Messenger Alerts | [
{
"start": 47,
"end": 65,
"label": "application"
}
] |
mal_2020-s0 | കേരള രാഷ്ട്രീയത്തിൽ മാറ്റം വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് . | [
{
"start": 0,
"end": 4,
"label": "location"
},
{
"start": 37,
"end": 43,
"label": "political party / organization"
}
] |
mal_2020-s1 | ആ മാറ്റം ഇടതുപക്ഷ മുന്നണിക്ക് അനുകൂലമായിരിക്കും . | [
{
"start": 9,
"end": 25,
"label": "political alliance"
}
] |
mal_2020-s3 | യുഡിഎഫ് ഒരു തർക്ക മുന്നണിയാണ് . | [
{
"start": 0,
"end": 7,
"label": "political alliance"
}
] |
mal_2020-s5 | ഏച്ചുകൂട്ടിവെച്ചിരിക്കുന്ന സംവിധാനമാണ് കേരള കോൺഗ്രസ് . | [
{
"start": 39,
"end": 52,
"label": "political party"
}
] |
mal_2020-s9 | കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ചാണ് ജോസ് കെ മാണി - ജോസഫ് വിഭാഗങ്ങള് തമ്മിലുള്ള നിലവിലെ തര്ക്കം . | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 8,
"end": 25,
"label": "local government body"
},
{
"start": 58,
"end": 70,
"label": "person"
},
{
"start": 73,
"end": 78,
"label": "person"
}
] |
mal_2020-s10 | ജോസഫ് വിഭാഗത്തിന് അവസരം നല്കണമെന്നാണ് യുഡിഎഫ് നിലപാട് . | [
{
"start": 0,
"end": 5,
"label": "person"
},
{
"start": 38,
"end": 45,
"label": "political alliance"
}
] |
mal_2020-s12 | തങ്ങളെ കൈവിട്ട യുഡിഎഫുമായി മുന്നോട്ട് പോകുന്നതില് ജോസ് കെ മാണിക്ക് തീരുമാനമെടുക്കേണ്ടി വരും . | [
{
"start": 50,
"end": 62,
"label": "person"
}
] |
mal_2020-s13 | അതേ സമയം ജോസ് വിഭാഗം പ്രതിനിധി രാജിവെച്ചില്ലെങ്കില് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതടക്കമുള്ള ആലോചനയിലാണ് ജോസഫ് വിഭാഗം . | [
{
"start": 104,
"end": 109,
"label": "person"
}
] |
mal_2020-s14 | എന്നാല് ആരെയും അട്ടിമറിച്ച് അധികാരത്തിൽ വരാൻ എൽഡിഎഫ് ശ്രമിക്കില്ലെന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി എന് വാസവന് പറഞ്ഞു . | [
{
"start": 45,
"end": 52,
"label": "political party / political alliance"
},
{
"start": 71,
"end": 77,
"label": "political party / organization"
},
{
"start": 78,
"end": 85,
"label": "location"
}
] |
mal_2020-s16 | കോൺഗ്രസിനെയും ബിജെപിയെയും എതിർക്കുക എന്ന നിലപാടാണ് സ്വീകരിക്കുകയെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു . | [
{
"start": 14,
"end": 20,
"label": "political party"
},
{
"start": 71,
"end": 77,
"label": "political party / organization"
}
] |
mal_2020-s17 | Saudi Arabia റിയാദ് മെട്രോ ഈ വര്ഷാവസാനം ഓടിത്തുടങ്ങും | [
{
"start": 0,
"end": 12,
"label": "location / country"
},
{
"start": 13,
"end": 26,
"label": "infrastructure project"
}
] |
mal_2020-s18 | Qatar സ്വദേശിവത്ക്കരണത്തിന് ഒരുങ്ങി ഖത്തര് | [
{
"start": 0,
"end": 5,
"label": "country"
},
{
"start": 36,
"end": 42,
"label": "location"
}
] |
mal_2020-s19 | Mid East Hour MID EAST HOUR 08-07-2020 Special Edition | [
{
"start": 0,
"end": 13,
"label": "media / media program"
},
{
"start": 14,
"end": 27,
"label": "media program"
},
{
"start": 28,
"end": 38,
"label": "date"
}
] |
mal_1459-s0 | ബിജെപിയില് ചേരും, കശ്മീരില് കറുത്ത മഞ്ഞ് വീഴുമ്പോള്; ഗുലാം നബി ആസാദ് | [
{
"start": 0,
"end": 6,
"label": "political party"
},
{
"start": 53,
"end": 68,
"label": "person"
}
] |
mal_1459-s1 | By സമകാലിക മലയാളം ഡെസ്ക് | Published: 12th February 2021 10:21 AM | | [
{
"start": 3,
"end": 17,
"label": "media outlet / media organization"
},
{
"start": 38,
"end": 56,
"label": "date"
}
] |
mal_1459-s2 | ന്യൂഡല്ഹി: ബിജെപിയില് ചേരുമെന്ന അഭ്യൂഹങ്ങള്ക്ക് മറുപടിയുമായി കോണ്ഗ്രസ് നേതാവ് ഗുലാം നബി ആസാദ് . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 11,
"end": 17,
"label": "political party"
},
{
"start": 32,
"end": 43,
"label": "concept"
},
{
"start": 61,
"end": 70,
"label": "political party"
},
{
"start": 78,
"end": 93,
"label"... |
mal_1459-s3 | കശ്മീരില് കറുത്ത മഞ്ഞ് വീഴുമ്പോള് താന് ബിജെപിയില് ചേരുമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു . | [
{
"start": 39,
"end": 45,
"label": "political party"
},
{
"start": 61,
"end": 76,
"label": "person"
}
] |
mal_1459-s4 | 90 മുതല് നരേന്ദ്രമോദിയുമായി ടെലിവിഷന് സംവാദങ്ങളില് പങ്കാളിയായിട്ടുണ്ട് . | [
{
"start": 9,
"end": 21,
"label": "person"
},
{
"start": 28,
"end": 37,
"label": "technology"
}
] |
mal_1459-s7 | എന്നാല് താന് ബിജെപിയില് ചേരുമെന്ന പ്രചാരണത്തെ കുറിച്ച് അറിയില്ലെന്നും ആസാദ് പറഞ്ഞു . | [
{
"start": 13,
"end": 19,
"label": "political party"
}
] |
mal_1459-s8 | യാത്രയപ്പ് ചടങ്ങില് ബിജെപി നേതാക്കളുമായുള്ള ബന്ധത്തെ കുറിച്ച് ആസാദ് തുറന്നുപറഞ്ഞിരുന്നു . | [
{
"start": 0,
"end": 10,
"label": "event"
},
{
"start": 20,
"end": 26,
"label": "political party"
}
] |
mal_1459-s9 | മുന്പ്രധാനമന്ത്രി വാജ്പേയിയും എല്കെ അദ്വാനിയുമായുള്ള സൗഹൃദത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു . | [
{
"start": 18,
"end": 26,
"label": "person"
},
{
"start": 30,
"end": 43,
"label": "person"
}
] |
mal_1459-s10 | രാജ്യസഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയില് തന്റെ പ്രവര്ത്തനങ്ങളെ അഭിനന്ദിച്ച് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഒരു നീണ്ട കത്ത് എഴുതിയതായും ആസാദ് പറഞ്ഞു . | [
{
"start": 0,
"end": 7,
"label": "political institution / political body"
},
{
"start": 75,
"end": 84,
"label": "political party"
},
{
"start": 93,
"end": 105,
"label": "person"
}
] |
mal_1459-s12 | രാജ്യസഭയില് ഗുലാം നബി ആസാദിന് നല്കിയ യാത്രയയപ്പ് ചടങ്ങില് പ്രധാനമന്ത്രി വികാരാധീനനായിരുന്നു .' സ്ഥാനങ്ങള് വരും, ഉയര്ന്ന പദവികള് വരും, അധികാരം കൈവരും...ഇവയൊക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഗുലാം നബി ആസാദിനെ കണ്ടു പഠിക്കണം . | [
{
"start": 0,
"end": 7,
"label": "political institution / political body"
}
] |
mal_1372-s0 | മെഡൽ നേടി തിരികെയെത്തിയ മീരാബായ് ചാനുവിന് ഊഷ്മള സ്വീകരണം: വിഡിയോ | [
{
"start": 24,
"end": 37,
"label": "person"
},
{
"start": 58,
"end": 64,
"label": "media type"
}
] |
mal_1372-s1 | ടൊക്യോ ഒളിമ്പിക്സിൽ വെള്ളിമെഡൽ നേടി നാട്ടിൽ തിരികെയെത്തിയ മീരാബായ് ചാനുവിന് ഊഷ്മള സ്വീകരണം.ഡൽഹി വിമാനത്താവളത്തിലെ ജീവനക്കാരാണ് കയ്യടിച്ചും മുദ്രാവാക്യം വിളിച്ചും ഇന്ത്യൻ താരത്തിനു സ്വീകരണം നൽകിയത് . | [
{
"start": 20,
"end": 30,
"label": "product / award"
},
{
"start": 58,
"end": 71,
"label": "person"
},
{
"start": 91,
"end": 95,
"label": "location"
},
{
"start": 162,
"end": 168,
"label": "country"
}
] |
mal_1372-s2 | നാട്ടിലെത്തിയെന്ന് ചാനു തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട് . | [
{
"start": 30,
"end": 38,
"label": "social media platform"
}
] |
mal_1372-s4 | ടോക്യോ ഒളിമ്പിക്സിൽ ഇതുവരെ ഇന്ത്യയുടെ ഒരേയൊരു മെഡൽ ജേതാവാണ് മീരാബായ് ചാനു . | [
{
"start": 27,
"end": 33,
"label": "country"
},
{
"start": 60,
"end": 73,
"label": "person"
}
] |
mal_1372-s5 | 2016 റിയോ ഒളിമ്പിക്സിൽ ലഭിച്ച 6 അവസരങ്ങളിലും അഞ്ചിലും പരാജയപ്പെട്ട ചാനുവാണ് 5 വർഷങ്ങൾക്കിപ്പുറം വെള്ളിമെഡൽ സ്വന്തമാക്കി മടങ്ങിയത് . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 30,
"end": 31,
"label": "quantity"
},
{
"start": 76,
"end": 85,
"label": "time period"
},
{
"start": 96,
"end": 106,
"label": "product / award"
}
] |
mal_1372-s6 | ഭാരോദ്വഹനത്തിൽ കർണം മല്ലേശ്വരിക്ക് ശേഷം ഇന്ത്യക്ക് മെഡൽ ലഭിക്കുന്നത് ഇതാദ്യമാണ് . | [
{
"start": 0,
"end": 14,
"label": "sport"
},
{
"start": 15,
"end": 30,
"label": "person"
},
{
"start": 40,
"end": 46,
"label": "country"
}
] |
mal_1372-s7 | ഈ ഇനത്തിൽ 21 വർഷത്തിന് ശേഷമാണ് ഇന്ത്യക്ക് മെഡൽ ലഭിക്കുന്നത് . | [
{
"start": 10,
"end": 12,
"label": "quantity"
},
{
"start": 31,
"end": 37,
"label": "country"
}
] |
mal_1372-s8 | 2000ൽ സിഡ്നിയിൽ കർണം മല്ലേശ്വരി വെങ്കലം നേടിയിരുന്നു . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 6,
"end": 12,
"label": "location / city"
},
{
"start": 16,
"end": 31,
"label": "person"
},
{
"start": 32,
"end": 39,
"label": "award"
}
] |
mal_1372-s9 | അത്യന്തം ആവേശകരമായ പ്രകടനമാണ് മീരാബായ് ചാനു കാഴ്ചവച്ചത് . | [
{
"start": 30,
"end": 43,
"label": "person"
}
] |
mal_1372-s11 | ക്ലീൻ ആന്റ് ജർക്കിൽ ലോക റെക്കോർഡിന് ഉടമയാണ് . | [
{
"start": 0,
"end": 19,
"label": "technique"
}
] |
mal_1372-s12 | ഇക്കുറി മീരാബായ് ചാനുവിന് സ്വർണം പ്രതീക്ഷിച്ചിരുന്നുവെങ്കിലും വെള്ളിയാണ് മീരബായ് നേടിയത് . | [
{
"start": 8,
"end": 21,
"label": "person"
},
{
"start": 26,
"end": 32,
"label": "product"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.