id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1372-s13 | ചൈനയുടെ ഷുഹുവിയാണ് ഒന്നാം സ്ഥാനത്ത് . | [
{
"start": 0,
"end": 3,
"label": "country"
},
{
"start": 8,
"end": 12,
"label": "person"
}
] |
mal_1372-s14 | സ്നാച്ചിൽ കൃത്യമായ മേധാവിത്തം ചൈനീസ് താരം നിലനിർത്തിയതാണ് മീരാബായിയെ വെള്ളിയിൽ ഒതുക്കിയത് . | [
{
"start": 30,
"end": 33,
"label": "country"
}
] |
mal_1372-s15 | 2000 ലെ ഒളിമ്പിക്സിൽ കർണം മല്ലേശ്വരി ഇതേ ഇനത്തിൽ വെങ്കല മെഡൽ നേടിയതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ഭാരോദ്വഹനത്തിൽ മെഡൽ നേടുന്നത് . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 21,
"end": 36,
"label": "person"
},
{
"start": 93,
"end": 99,
"label": "country"
},
{
"start": 106,
"end": 120,
"label": "sport"
}
] |
mal_1235-s2 | ഹീറോ മോട്ടോകോര്പ്പ്, ബൈക്ക് ബസാര് ഫിനാന്സ് കൂട്ടുകെട്ട്; നവംബറില് മാത്രം നൽകിയത് 100 കോടി വായ്പ മലയാളികളായ വി . കരുണാകരന്, രതീഷ് ഭരതന് എന്നിവരും കെ . ശ്രീനിവാസും ചേര്ന്ന് 2017ല് പൂനെ ആസ്ഥാനമായി തുടക്കമിട്ട ടൂവീലര് ലൈഫ് സൈക്ക്ള് കമ്പനിയായ ബൈക്ക് ബസാറിന്റെ ഭാഗമായ ബൈക്ക് ബസാര് ഫിനാന്സും ലോകത്തിലെ ഏറ്റവും വലിയ ടൂവീലര് നിര്... | [
{
"start": 0,
"end": 19,
"label": "organization"
},
{
"start": 21,
"end": 33,
"label": "organization"
},
{
"start": 81,
"end": 89,
"label": "quantity"
},
{
"start": 123,
"end": 134,
"label": "person"
},
{
"start": 171,
"end": 175,
"label": ... |
mal_1235-s3 | 2021 നവംബറില് മാത്രം ഹീറോയുടെ മോട്ടോര്സൈക്ക്ള്, സ്കൂട്ടര് ഉപയോക്താക്കള്ക്ക് ബൈക്ക് ബസാര് 100 കോടി രൂപ വായ്പനല്കി . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 76,
"end": 88,
"label": "organization"
},
{
"start": 89,
"end": 101,
"label": "currency quantity"
}
] |
mal_1235-s4 | ബൈക്ക് ബസാറുമായുള്ള സഹകരണം 2019 മുതലുണ്ടെന്നും സംഘടിതമേഖലയ്ക്ക് അധികം സാന്നിധ്യമില്ലാത്ത ഗ്രാമീണ മേഖലയില് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ തങ്ങളുടെ ഡീലര്മാര്ക്കും ഉപയോക്താക്കള്ക്കും ബൈക്ക് ബസാറിന്റെ സേവനം ഏറെ ഗുണകരമായതാണ് ഈ നേട്ടത്തിനു പിന്നിലെന്നും ഹീറോ മോട്ടോകോര്പ്പ് സെയില്സ് ആന്ഡ് ആഫ്റ്റര് സെയില്സ് ഹെഡ് നവീന് ചൗഹാന് ... | [
{
"start": 27,
"end": 31,
"label": "date / year"
},
{
"start": 89,
"end": 101,
"label": "location / rural area"
},
{
"start": 249,
"end": 268,
"label": "organization"
},
{
"start": 307,
"end": 319,
"label": "person"
}
] |
mal_1235-s6 | 2017-ല് പ്രവര്ത്തനമാരംഭിച്ചപ്പോള് ആദ്യത്തെ മൂന്നു മാസം കൊണ്ടാണ് ഒരു കോടി വായ്പകള് നല്കിയതെന്നും ഇപ്പോള് ഒരു മാസത്തില് ഹീറോയുടെ ഉപയോക്താക്കള്ക്കു വേണ്ടി മാത്രം 100 കോടി വായ്പ നല്കാനായതില് ഏറെ ആഹ്ലാദമുണ്ടെന്നും ബൈക്ക് ബസാര് ജോയിന്റ് എംഡി വി കരുണാകരന് പറഞ്ഞു . | [
{
"start": 0,
"end": 4,
"label": "date / year"
},
{
"start": 159,
"end": 167,
"label": "quantity"
},
{
"start": 209,
"end": 221,
"label": "organization"
}
] |
mal_1235-s7 | രാജ്യത്തെ 400-ലേറെ സ്ഥലങ്ങളില് സാന്നിധ്യമുള്ള കമ്പനി അടുത്ത വര്ഷം ഇത് ഇരട്ടിയാക്കാനുള്ള തയ്യാറെടുപ്പിലാണ് . | [
{
"start": 10,
"end": 13,
"label": "quantity"
}
] |
mal_1235-s8 | പുതിയതും പ്രീ-ഓണ്ഡുമായ ടൂവീലര് വാങ്ങുന്നതിനുള്ള ഫിനാന്സിംഗ്, ഗ്രീന് ബൈക്ക്സ്, ഇന്ഷുറന്സ്, സര്വീസിംഗ്, സ്പെയര് പാര്ട്സ് മാനേജ്മെന്റ്, പ്രീ-ഓണ്ഡ് ടൂവീലറുകള് വില്ക്കുന്നതിനുള്ള സുതാര്യമായ സേവനം എന്നീ മേഖലകളിലാണ് ബൈക്ക് ബസാറിന്റെ പ്രവര്ത്തനം . | [
{
"start": 23,
"end": 30,
"label": "product"
}
] |
mal_1235-s9 | നിര്മിക്കുന്ന ടൂവീലറുകളുടെ എണ്ണത്തില് കഴിഞ്ഞ 20 വര്ഷം തുടര്ച്ചയായി ആഗോള ഒന്നാം സ്ഥാനം നിലനിര്ത്തുന്ന ഹീറോ മോട്ടോര്കോര്പ്പ് ഇക്കാലത്തിനിടെ മൊത്തം 10 കോടിയിലേറെ എണ്ണം ടൂവീലറുകള് വിറ്റുകഴിഞ്ഞു . | [
{
"start": 45,
"end": 47,
"label": "quantity"
},
{
"start": 145,
"end": 158,
"label": "quantity"
}
] |
mal_1235-s10 | 42 രാജ്യങ്ങളില് കമ്പനിക്ക് വില്പ്പനയുണ്ട് . | [
{
"start": 0,
"end": 2,
"label": "quantity / number of countries"
}
] |
mal_1235-s11 | ഇന്ത്യയില് ആറും ബംഗ്ലാദേശ്, കൊളംബിയ എന്നിവിടങ്ങളില് ഓരോന്നുമായി ഹീറോയ്ക്ക് എട്ട് നിര്മാണ യൂണിറ്റുകളുണ്ട് . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 28,
"end": 35,
"label": "location"
}
] |
mal_925-s0 | മലയാളി വ്യവസായി എം.എ . യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് ശ്രീനഗറില് ഭക്ഷ്യസംസ്കരണ ശാല തുറക്കും . | [
{
"start": 16,
"end": 29,
"label": "person"
},
{
"start": 51,
"end": 64,
"label": "organization"
}
] |
mal_925-s2 | കോണ്ഫെഡറേഷന് ഓഫ് ഇന്ത്യന് ഇന്ഡസ്ട്രി (സി.ഐ.ഐ .), ഇന്വെസ്റ്റ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ ദുബായിയിലെ കോണ്സുലേറ്റ് ജനറല് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ‘ യു.എ.ഇ . ഇന്ത്യ ഫുഡ് സെക്യൂരിറ്റി സമ്മിറ്റി ’ ന്റെ ഭാഗമായി ജമ്മുകശ്മീര് പ്രിന്സിപ്പല് സെക്രട്ടറി (കാര്ഷികോത്പാദനം) നവീന് കുമാര് ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘവുമായി നടത്തിയ ... | [
{
"start": 0,
"end": 47,
"label": "organization"
},
{
"start": 49,
"end": 67,
"label": "organization"
},
{
"start": 102,
"end": 131,
"label": "organization"
},
{
"start": 206,
"end": 218,
"label": "location"
},
{
"start": 262,
"end": 280,
"... |
mal_925-s4 | ഈ വര്ഷം കോവിഡ് മഹാമാരിക്കിടയിലും ഇതുവരെ 400 ടണ് ആപ്പിളാണ് കശ്മീരില്നിന്ന് ഗള്ഫ് രാജ്യങ്ങളിലേക്ക് ലുലു ഇറക്കുമതി ചെയ്തത് . | [
{
"start": 8,
"end": 22,
"label": "event"
},
{
"start": 40,
"end": 47,
"label": "quantity"
}
] |
mal_925-s6 | സംസ്കരണ കേന്ദ്രം സ്ഥാപിക്കാനായി ആദ്യഘട്ടത്തില് 60 കോടി രൂപയാണ് ലുലു ഗ്രൂപ്പ് മുതല്മുടക്കുന്നത് . | [
{
"start": 47,
"end": 58,
"label": "money"
},
{
"start": 63,
"end": 76,
"label": "organization"
}
] |
mal_925-s7 | ഏതാണ്ട് മുന്നൂറോളം പേര്ക്ക് പ്രത്യക്ഷമായി തൊഴിലവസരവും ഒരുക്കും. | [
{
"start": 8,
"end": 18,
"label": "quantity"
}
] |
mal_270-s0 | സൗദി പ്രോ ലീഗിൽ വെള്ളിയാഴ്ച അൽ തേയ്ക്കെതിരെ അൽ നാസറർ 2-0ന് ജയിച്ചു . ഈ കളിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളത്തിലിറങ്ങിയിരുന്നില്ലെങ്കിലും പോർച്ചുഗൽ സൂപ്പർ താരം മിർസൂൾ പാർക്കിലെ പരിശീലന മുറിയിലിരുന്ന് അൽ നാസർ ക്ലബ്ബിന്റെ വിജയം ആഘോഷിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത് . | [
{
"start": 0,
"end": 4,
"label": "country"
},
{
"start": 16,
"end": 27,
"label": "date"
},
{
"start": 28,
"end": 35,
"label": "organization / sports team"
},
{
"start": 44,
"end": 52,
"label": "sports team"
},
{
"start": 78,
"end": 100,
"la... |
mal_270-s1 | റൊണാൾഡോ കളിയുടെ തുടക്കത്തിൽ ഗ്യാലറിയിൽ ഉണ്ടായിരുന്നു . | [
{
"start": 28,
"end": 35,
"label": "cultural reference"
}
] |
mal_270-s3 | നവംബറിൽ റൊണാൾഡോയുടെ ക്ലബ്ബായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് എവർട്ടനോട് തോറ്റതിനെ തുടർന്ന് കൗമാരക്കാരനായ ഒരു എവർട്ടൻ ആരാധകന്റെ കയ്യിൽ നിന്ന് റൊണാൾഡോ മൊബൈൽ ഫോൺ പിടിച്ചു വാങ്ങി പൊട്ടിച്ചിരുന്നു . | [
{
"start": 35,
"end": 56,
"label": "organization / sports team"
},
{
"start": 105,
"end": 112,
"label": "organization / sports team"
},
{
"start": 145,
"end": 154,
"label": "product"
}
] |
mal_270-s6 | “ റൊണാൾഡോ ഔദ്യോഗികമായി അൽനാസറിൽ രജിസ്റ്റർ ചെയ്തതിന് ശേഷമാണ് നിരോധനം ബാധകമാകുന്നത്, ” പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു അൽ നാസർ ഉദ്യോഗസ്ഥൻ എഎഫ്പിയോട് പറഞ്ഞു . | [
{
"start": 124,
"end": 131,
"label": "organization"
}
] |
mal_270-s7 | കളിക്കാരുടെ സ്റ്റാറ്റസ് ആൻഡ് ട്രാൻസ്ഫർ (RSTP) സംബന്ധിച്ച ഫിഫയുടെ റെഗുലേഷൻസ് അനുസരിച്ച്, ഒരു കളിക്കാരന് അവരുടെ മുൻ അസോസിയേഷൻ നൽകിയിട്ടുള്ള നാല് മത്സരങ്ങൾക്ക് വരെയുള്ള വിലക്ക് പുതിയ അസോസിയേഷൻ നടപ്പിലാക്കണം . | [
{
"start": 40,
"end": 44,
"label": "sports regulation"
},
{
"start": 57,
"end": 60,
"label": "organization / sports organization"
},
{
"start": 138,
"end": 152,
"label": "quantity"
}
] |
mal_270-s8 | എന്നാൽ സൗദി ക്ലബിൽ വിദേശ താരങ്ങൾക്കുള്ള ക്വാട്ട കവിഞ്ഞതിനാൽ അൽ നാസർ ഇതുവരെ റൊണാൾഡോയെ രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് വിവരം . | [
{
"start": 7,
"end": 11,
"label": "country"
},
{
"start": 60,
"end": 67,
"label": "organization"
}
] |
mal_270-s10 | എന്നാൽ റൊണാൾഡോയുടെ രജിസ്ട്രേഷൻ വെള്ളിയാഴ്ച പൂർത്തിയാകുമെന്നാണ്ക്ലബുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറഞ്ഞത് . | [
{
"start": 31,
"end": 42,
"label": "date"
}
] |
mal_270-s12 | ഉസ്ബെക്ക് മിഡ്ഫീൽഡർ ജലോലിദ്ദീൻ മഷാരിപോവ് ആയിക്കാം അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവും ചാമ്പ്യൻസ് ലീഗ് റെക്കോർഡ് സ്കോററുമായ റൊണാൾഡോയ്ക്ക് വേണ്ടി വഴിമാറുന്നതെന്ന് ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു . | [
{
"start": 0,
"end": 9,
"label": "nationality"
},
{
"start": 20,
"end": 40,
"label": "athlete"
},
{
"start": 60,
"end": 70,
"label": "award"
},
{
"start": 79,
"end": 94,
"label": "event / sports competition"
}
] |
mal_270-s13 | നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബായ അല്-നസറുമായി റെക്കോര്ഡ് പ്രതിഫലം വാങ്ങി കരാറിലേര്പ്പെട്ടത് . | [
{
"start": 34,
"end": 43,
"label": "country"
},
{
"start": 55,
"end": 77,
"label": "person / athlete"
},
{
"start": 78,
"end": 82,
"label": "country"
}
] |
mal_270-s14 | റൊണാൾഡോയുമായി രണ്ടര വർഷത്തെ കരാർ ഒപ്പിട്ട അൽ നാസർ ക്ലബ് താരത്തിന് നൽകുന്നത് 1770 കോടി രൂപയാണ് (200 മില്യൺ ഡോളർ). | [
{
"start": 42,
"end": 49,
"label": "organization"
},
{
"start": 76,
"end": 89,
"label": "monetary value"
},
{
"start": 95,
"end": 110,
"label": "monetary value"
}
] |
mal_270-s15 | പരസ്യവരുമാനം ഉൾപ്പടെയാണിത്.പുതിയ കരാർ അനുസരിച്ച് റൊണാൾഡോയ്ക്ക് ഒരു മാസം 16.67 മില്യന് യൂറോ അഥവാ ഏകദേശം 147 കോടി രൂപയാണ് ലഭിക്കുന്നത് . | [
{
"start": 63,
"end": 71,
"label": "time period"
},
{
"start": 72,
"end": 90,
"label": "quantity / monetary value"
},
{
"start": 103,
"end": 115,
"label": "monetary value"
}
] |
mal_270-s16 | ഇനി ഒരാഴ്ച ലഭിക്കുന്ന പ്രതിഫലം അറിയണ്ടേ. | [
{
"start": 0,
"end": 10,
"label": "time period"
}
] |
mal_1895-s0 | കഴിഞ്ഞ ദിവസം മാത്രം 29 പേരാണ് മരിച്ചത് . | [
{
"start": 20,
"end": 22,
"label": "quantity"
}
] |
mal_1895-s1 | കൊവിഡ് 19 രോഗബാധ വര്ധിക്കുന്ന സാഹചര്യത്തില് കടുത്ത നിയന്ത്രണങ്ങള്ക്കാണ് യുഎസ് സര്ക്കാര് തയ്യാറാവുകയാണ് . | [
{
"start": 0,
"end": 9,
"label": "disease"
},
{
"start": 72,
"end": 77,
"label": "country"
}
] |
mal_1895-s2 | ടോം ഹങ്ക്സ്സ്, ഭാര്യ റീത്ത, ജെയിംസ് ബോണ്ട് താരം വോള്ഗ, ഗെയിം ഓഫ് ഓഫ് ത്രോൺസ് താരം ഹിവ്ജു, ഇദ്രിസ് എൽബ, നടി ഇന്ദിര വർമ, ഹോളിവുഡിലെ വിവാദ നിർമ്മാതാവ് ഹാർവി വെയിന്സ്റ്റെൻ എന്നിവർക്ക് കൊറോണ സ്ഥീരികരിച്ചിട്ടുണ്ട് . | [
{
"start": 0,
"end": 13,
"label": "person"
},
{
"start": 21,
"end": 26,
"label": "person"
},
{
"start": 28,
"end": 42,
"label": "cultural reference / fictional character"
},
{
"start": 48,
"end": 53,
"label": "person"
},
{
"start": 55,
"end": 7... |
mal_1895-s3 | ഇതിൽ നടൻ ടോം ഹങ്ക്സ്സ്, ഭാര്യ റീത്തയും സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി വരുകയാണ് . | [
{
"start": 9,
"end": 22,
"label": "person"
},
{
"start": 30,
"end": 35,
"label": "person"
}
] |
mal_1895-s4 | ചികിത്സയിലായിരുന്ന ഹങ്ക്സ്സും ഭാര്യ റീത്തയും ഹോസ്പിറ്റൽ വിട്ടിട്ടുണ്ട് . | [
{
"start": 36,
"end": 41,
"label": "person"
}
] |
mal_154-s0 | കണ്ണൂര്: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മെഗാ കറൻസി ചെസ്റ്റ് ചാലാട് എസ്ഐബി ഹൗസ് കെട്ടിടത്തിൽ ആര്ബിഐ റീജനല് ഡയറക്ടര് തോമസ് മാത്യു ഉദ്ഘാടനം ചെയ്തു . | [
{
"start": 0,
"end": 7,
"label": "location / city"
},
{
"start": 55,
"end": 73,
"label": "building"
},
{
"start": 87,
"end": 93,
"label": "organization"
},
{
"start": 110,
"end": 122,
"label": "person"
}
] |
mal_154-s2 | ആര്ബിഐ ജനറല് മാനേജര് സുജാത ജഗന്നാഥന് എടിഎം പ്രവര്ത്തനോദ്ഘാടനവും, സിറ്റി പോലീസ് കമ്മീഷനര് അജിത് കുമാര് ഐപിഎസ് ലൊക്കേഷന് ഹബ് ഉദ്ഘാടനവും നിര്വഹിച്ചു . | [
{
"start": 0,
"end": 6,
"label": "organization"
},
{
"start": 21,
"end": 36,
"label": "person"
},
{
"start": 37,
"end": 42,
"label": "technology"
},
{
"start": 89,
"end": 101,
"label": "person"
},
{
"start": 102,
"end": 108,
"label": "polic... |
mal_154-s3 | എസ്ഐബി എച്ച്ആര് & ഓപറേഷന്സ് ചീഫ് ജനറല് മാനേജര് ആന്റോ ജോര്ജ് ടി, ഓപറേഷന്സ് ഹെഡ് ശിവരാമന് കെ, റീജനല് ഹെഡ് & ഡെപ്യൂട്ടി ജനറല് മാനേജര് ഈശ്വരന് എസ്, കോര്പറേഷന് കൗണ്സിലര് അഡ്വ . മാര്ട്ടിന് ജോര്ജ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും ഉപഭോക്താക്കളും ചടങ്ങില് പങ്കെടുത്തു . | [
{
"start": 0,
"end": 6,
"label": "organization / bank"
},
{
"start": 47,
"end": 62,
"label": "person"
},
{
"start": 79,
"end": 90,
"label": "person"
},
{
"start": 131,
"end": 142,
"label": "person"
}
] |
mal_154-s4 | Photo Caption for Regional Office inauguration . | [
{
"start": 0,
"end": 13,
"label": "cultural reference"
}
] |
mal_154-s5 | സൗത്ത് ഇന്ത്യന് ബാങ്ക് റീജനൽ ഓഫീസ് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു . | [
{
"start": 53,
"end": 68,
"label": "person"
}
] |
mal_154-s6 | എസ്ഐബി ചീഫ് ജനറൽ മാനേജർ- എച്ച് ആർ ആന്റ് ഓപറേഷൻസ്, ആന്റോ ജോർജ് ടി, റീജനല് ഹെഡ് & ഡെപ്യൂട്ടി ജനറല് മാനേജര് ഈശ്വരന് എസ്, ആർബിഐ റീജനൽ ഡയറക്ടർ തോമസ് മാത്യൂ, കണ്ണൂർ എസിപി ടി കെ രത്നകുമാർ എന്നിവർ സമീപം . | [
{
"start": 0,
"end": 6,
"label": "organization / bank"
},
{
"start": 50,
"end": 64,
"label": "person"
},
{
"start": 105,
"end": 116,
"label": "person"
},
{
"start": 165,
"end": 180,
"label": "person"
}
] |
mal_154-s7 | Anthony PW | [
{
"start": 0,
"end": 10,
"label": "person"
}
] |
mal_1658-s0 | ലയണല് മെസി പി എസ് ജി യില് തുടരുന്നത് അര്ജന്റീനയ്ക്കു ഗുണകരമാണെന്നും അങ്ങനെയെങ്കില് അടുത്ത ലോകകപ്പില് ലയണല് മെസിക്ക് ഫ്രഷ് ആയി എത്താമെന്നും അഭിപ്രായപ്പെട്ടത് 1978 ഫിഫ ലോകകപ്പ് അര്ജന്റീനയില് എത്തിക്കുന്നതില് നിര്ണായക പങ്കുവഹിച്ച മാരിയൊ കെംപസ് ആണ് .' ബാഴ്സലോണയിലേക്ക് തിരിച്ച് പോകുന്നത് ലയണല് മെസിയെ സംബന്ധിച്ച് ആരോഗ്യകരമായ... | [
{
"start": 0,
"end": 10,
"label": "football player"
},
{
"start": 11,
"end": 20,
"label": "football club"
},
{
"start": 37,
"end": 46,
"label": "country"
},
{
"start": 101,
"end": 111,
"label": "football player"
},
{
"start": 157,
"end": 174,
... |
mal_1658-s2 | എഫ് സി ബാഴ്സലോണയുടെ ലക്ഷ്യങ്ങള് പലതാണ് . | [
{
"start": 0,
"end": 15,
"label": "organization / football club"
}
] |
mal_1658-s3 | എഫ് സി ബാഴ്സലോണയില് നിന്ന് ലയണല് മെസി പുറത്തു പോയ ശേഷം ക്ലബ്ബ് കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തില് ആണ്' മാരിയൊ കെംപസ് പറഞ്ഞു.' സ്വന്തം കാര്യം നോക്കുന്നതിലും അര്ജന്റൈന് ദേശീയ ടീമിന്റെ കാര്യം നോക്കുന്നതിലും ഏറെ വ്യത്യാസം ഉണ്ട് . | [
{
"start": 0,
"end": 15,
"label": "organization / football club"
},
{
"start": 27,
"end": 37,
"label": "football player"
},
{
"start": 102,
"end": 115,
"label": "football player"
}
] |
mal_1658-s4 | മാനസികവും ശാരീരികവുമായ ശാന്തതയ്ക്ക് ലയണല് മെസി പി എസ് ജി യില് തുടരുന്നതാണ് നല്ലത്' മാരിയൊ കെംപസ് വ്യക്തമാക്കി . | [
{
"start": 36,
"end": 46,
"label": "football player"
},
{
"start": 47,
"end": 56,
"label": "football club"
},
{
"start": 83,
"end": 96,
"label": "football player"
}
] |
mal_1658-s5 | 1978 ഫിഫ ലോകകപ്പില് മികച്ച കളിക്കാരനുള്ള ഗോള്ഡന് ബോളും ടോപ് സ്കോററിനുള്ള ഗോള്ഡന് ബൂട്ടും സ്വന്തമാക്കിയത് മാരിയൊ കെംപസ് ആയിരുന്നു . | [
{
"start": 41,
"end": 52,
"label": "award"
},
{
"start": 105,
"end": 118,
"label": "football player"
}
] |
mal_1658-s6 | ഫൈനലില് മാരിയൊ കെംപസ് ഇരട്ട ഗോള് സ്വന്തമാക്കി . | [
{
"start": 8,
"end": 21,
"label": "football player"
}
] |
mal_1658-s7 | ഗാരിഞ്ച (1962), പൗലൊ റോസി (1982) എന്നിവര്ക്കു ശേഷം ഒരു ഫിഫ ലോകകപ്പിലെ മൂന്ന് അവാര്ഡും (ഫിഫ ലോകകപ്പ്, ഗോള്ഡന് ബൂട്ട്, ഗോള്ഡന് ബോള്) സ്വന്തമാക്കിയ ഏക താരമാണ് മാരിയൊ കെംപസ് . | [
{
"start": 0,
"end": 7,
"label": "person / football player"
},
{
"start": 9,
"end": 13,
"label": "year"
},
{
"start": 16,
"end": 25,
"label": "person / football player"
},
{
"start": 27,
"end": 31,
"label": "year"
},
{
"start": 101,
"end": 115,... |
mal_1658-s8 | 2023 ജൂണ് 30 ന് പി എസ് ജി യുമായുള്ള ലയണല് മെസിയുടെ കരാര് അവസാനിക്കും . | [
{
"start": 0,
"end": 12,
"label": "date"
},
{
"start": 16,
"end": 25,
"label": "football club"
},
{
"start": 36,
"end": 46,
"label": "football player"
}
] |
mal_1658-s9 | സൗദി അറേബ്യന് ക്ലബ്ബായ അല് എത്തിഹാദ് 400 മില്യണ് യൂറോ വാര്ഷിക പ്രതിഫലത്തില് ലയണല് മെസിയെ സ്വന്തമാക്കാന് രംഗത്ത് എത്തിയിട്ടുണ്ട് . | [
{
"start": 0,
"end": 11,
"label": "country"
},
{
"start": 23,
"end": 36,
"label": "football club"
},
{
"start": 37,
"end": 53,
"label": "quantity / currency amount"
},
{
"start": 76,
"end": 86,
"label": "football player"
}
] |
mal_2147-s0 | ഇത് പുതിയ PHEV സജ്ജീകരണവുമായി ചേർന്ന് പ്രവർത്തിക്കും എന്നതാണ് പ്രത്യേകത . | [
{
"start": 10,
"end": 14,
"label": "technology / vehicle technology"
}
] |
mal_2147-s1 | അതേസമയം 2.0 ലിറ്റർ നാല് സിലിണ്ടർ ആവർത്തനം ജീപ്പ് തെരഞ്ഞെടുക്കുകയാണെങ്കിൽ അത് ഇന്ത്യൻ വിപണിയിൽ എത്തിച്ചേരാനുള്ള സാധ്യത കൂടുതലാണ് . | [
{
"start": 8,
"end": 18,
"label": "measurement / engine displacement"
},
{
"start": 19,
"end": 32,
"label": "engine configuration"
},
{
"start": 42,
"end": 48,
"label": "brand / organization / automobile manufacturer"
},
{
"start": 77,
"end": 90,
"label": ... |
mal_2147-s2 | കാരണം എസ്യുവി ഇതിനകം തന്നെ 2.0 ലിറ്റർ എഞ്ചിൻ ഉപയോഗിച്ച് ഇന്ത്യയിൽ വിറ്റഴിച്ചിരുന്നു എന്നതാണ് . | [
{
"start": 6,
"end": 13,
"label": "vehicle type"
},
{
"start": 27,
"end": 44,
"label": "engine"
},
{
"start": 56,
"end": 62,
"label": "location"
}
] |
mal_2147-s3 | ജീപ്പ് റാങ്ലർ റുബിക്കണിന്റെ ആദ്യ ബാച്ച് പൂർണമായും രാജ്യത്ത് വിറ്റതായി കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു . | [
{
"start": 0,
"end": 6,
"label": "brand / organization / automobile manufacturer"
},
{
"start": 7,
"end": 13,
"label": "vehicle model"
},
{
"start": 70,
"end": 76,
"label": "organization"
}
] |
mal_2147-s4 | ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഓഫ്-റോഡർ എസ്വുകളിൽ ഒരാളാണ് റാങ്ലർ എന്നത് എല്ലാ വാഹന പ്രേമികൾക്കും അറിയാവുന്ന കാര്യമാണ് . | [
{
"start": 56,
"end": 62,
"label": "vehicle model"
},
{
"start": 76,
"end": 89,
"label": "demographic group"
}
] |
mal_2147-s5 | ഈ വർഷം മാർച്ചിലാണ് അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പിന്റെ റാങ്ലർ റൂബിക്കൺ ആഭ്യന്തര വിപണിയിൽ അരങ്ങേറ്റം കുറിച്ചത് . | [
{
"start": 0,
"end": 6,
"label": "time period"
},
{
"start": 19,
"end": 28,
"label": "nationality"
},
{
"start": 59,
"end": 74,
"label": "vehicle model"
},
{
"start": 75,
"end": 89,
"label": "market"
}
] |
mal_2147-s6 | ഇന്ത്യയിൽ അഞ്ച് ഡോറുകളുള്ള ആവർത്തനം കംപ്ലീറ്റ്ലി ബിൽറ്റ് (CBU) യൂണിറ്റായാണ് ജീപ്പ് വിൽക്കുന്നത്. | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 58,
"end": 61,
"label": "industry term / import/export regulation"
},
{
"start": 76,
"end": 82,
"label": "brand / organization / automobile manufacturer"
}
] |
mal_1804-s0 | തെലുങ്കാന, ആന്ധ്രാപ്രദേശ് സര്ക്കാരുകളോട് ഭൂഉടമകളുടെ വസ്തു രേഖകള് റവന്യൂ വെബ് സൈറ്റുകളിലേക്ക് കയറ്റുന്നത് നിര്ത്തിവെക്കണമെന്ന് ഹൈദരാബാദിലെ Unique Identity Authority of India (UIDAI) യുടെ സംസ്ഥാന ഓഫീസ് ആവശ്യപ്പെട്ടു . അംഗീകാരമില്ലാത്ത ആളുകള് അതുപയോഗിച്ച് ആധാര് വിവരങ്ങള് ചോര്ത്തുന്നതുകൊണ്ടാണ് ഈ ആവശ്യം വന്നിരിക്കുന്നത് . “... | [
{
"start": 0,
"end": 9,
"label": "state"
},
{
"start": 11,
"end": 25,
"label": "state"
},
{
"start": 138,
"end": 180,
"label": "government organization"
},
{
"start": 353,
"end": 366,
"label": "scientific concept"
},
{
"start": 650,
"end": 655,... |
mal_1804-s1 | — സ്രോതസ്സ് timesofindia.indiatimes.com | Apr 15, 2019 | [
{
"start": 12,
"end": 39,
"label": "media / website"
},
{
"start": 42,
"end": 54,
"label": "date"
}
] |
mal_1804-s7 | wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്ത്തിക്കുന്നത് . അതിനാല് അവര് പരസ്യങ്ങളും സൈറ്റില് കൂട്ടിച്ചേര്ക്കുന്നു . അവരുടെ വരുമാനം അതാണ് . നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ . ലാഭേച്ഛയില്ലാതെ പ്രവര്ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം . പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില് നിന്ന് ചെറിയ തുകള് ശ... | [
{
"start": 0,
"end": 13,
"label": "website"
},
{
"start": 256,
"end": 262,
"label": "media / media outlet"
}
] |
mal_2236-s1 | ആരോഗ്യനില മോശമായതിനെ തുടർന്ന് ജപ്പാന് പ്രധാനമന്ത്രി ഷിന്സോ ആബേ രാജി വെയ്ക്കാന് തയ്യാറെടുക്കുന്നു . | [
{
"start": 52,
"end": 62,
"label": "person"
}
] |
mal_2236-s2 | ദീര്ഘ കാലമായി വൻകുടൽ സംബന്ധമായ അസുഖം ബാധിച്ചിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നില സമീപ ദിവസങ്ങളില് വഷളാകുകയായിരുന്നു . | [
{
"start": 31,
"end": 36,
"label": "scientific concept"
}
] |
mal_2236-s4 | 2012-ല് രാജ്യത്ത് രണ്ടാം വട്ടം അധികാരത്തിലേറിയ അദ്ദേഹം ജപ്പാന്റെ ചരിത്രത്തില് ഏറ്റവും കൂടുതല് കാലം തുടര്ച്ചയായി ഭരിക്കുന്ന പ്രധാന മന്ത്രി എന്ന നേട്ടവും കഴിഞ്ഞ വര്ഷം സ്വന്തമാക്കിയിരുന്നു . | [
{
"start": 0,
"end": 4,
"label": "date"
}
] |
mal_2236-s5 | ഇതിന് മുന്പ് 2007-ല് അദ്ദേഹം സമാന അസുഖത്തെ തുടര്ന്ന് പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് ഒരിക്കല് രാജി വച്ചിരുന്നു . | [
{
"start": 13,
"end": 17,
"label": "date"
}
] |
mal_2236-s7 | കഴിഞ്ഞ ജൂലൈ മുതലാണ് തനിക്ക് അസുഖം മൂര്ച്ഛിച്ചതെന്നും ഈ സാഹചര്യത്തില് താന് സ്വീകരിക്കുന്ന നടപടികളില് യാതൊരു പാകപ്പിഴകളും വരാതിരിക്കാന് സ്ഥാനമൊഴിയുന്നതാണ് നല്ലതെന്നും തീരുമാനിക്കുകയായിരുന്നു എന്ന് ആബേ അറിയിക്കുകയായിരുന്നു . | [
{
"start": 7,
"end": 11,
"label": "date / month"
},
{
"start": 28,
"end": 33,
"label": "scientific concept"
}
] |
mal_1923-s0 | പുനലൂര്: ചാരായം വാറ്റിയതില് മൂത്രവും ചേര്ത്ത് വില്പന നടത്തിയ സംഭവത്തില് ഒരാള് പിടിയില് . | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 9,
"end": 15,
"label": "product"
}
] |
mal_1923-s1 | വാറ്റു ചാരായവും വാറ്റുപകരണങ്ങളും ഒപ്പം നിരവധി കുപ്പികളില് മൂത്രവുമായാണ് ഒരാളെ പുനലൂര് പോലീസ് അറസ്റ്റ് ചെയ്തത് . | [
{
"start": 7,
"end": 15,
"label": "product"
},
{
"start": 78,
"end": 92,
"label": "organization / law enforcement agency"
}
] |
mal_1923-s2 | ഇന്നലെ രാവിലെയായിരുന്നു സംഭവം . | [
{
"start": 0,
"end": 6,
"label": "date"
}
] |
mal_1923-s3 | കരവാളൂര് മാത്ര വട്ടമണ് രാജു വിലാസത്തില് രാജു ആണ് പുനലൂര് പോലീസിന്റെ പിടിയിലായത് . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 15,
"end": 27,
"label": "person"
},
{
"start": 40,
"end": 44,
"label": "person"
},
{
"start": 49,
"end": 56,
"label": "location"
}
] |
mal_1923-s4 | കരവാളൂര്, മാത്ര, വട്ടമണ്ണിന് സമീപം വ്യാജ വാറ്റ് നടത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.അതിന്റെ അടിസ്ഥാനത്തില് പുനലൂര് എസ് ഐ മഥുന്, രവി, കിരണ് എ എസ് ഐ അജിത്ത് ലാല് എന്നിവരുടെ നേതൃത്വത്തില് നടത്തിയ പരിശോധനയില് ആണ് ഇയാളെ വാറ്റുചാരായവും വാറ്റുപകരണങ്ങളും ആയി പിടികൂടിയത് . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 17,
"end": 24,
"label": "location"
},
{
"start": 41,
"end": 47,
"label": "product"
},
{
"start": 119,
"end": 126,
"label": "location"
},
{
"start": 127,
"end": 138,
"label": "person"... |
mal_1923-s5 | വാറ്റാന് ഉപയോഗിക്കുന്ന നിരവധി വലിയ അലൂമിനിയം പാത്രങ്ങള്, ഗ്യാസ് സ്റ്റൗ തുടങ്ങിയവയും കന്നാസിലും കുപ്പികളുമായി പത്തു ലിറ്ററോളം ചാരായവും ഇയാളുടെ പക്കല് നിന്ന് പോലീസ് കണ്ടെടുത്തു . | [
{
"start": 35,
"end": 55,
"label": "product"
},
{
"start": 57,
"end": 70,
"label": "product"
},
{
"start": 109,
"end": 124,
"label": "quantity"
},
{
"start": 125,
"end": 133,
"label": "product"
}
] |
mal_1923-s7 | പിടിയിലായ രാജുവിനെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു. | [
{
"start": 10,
"end": 14,
"label": "person"
}
] |
mal_1923-s8 | തദ്ദേശതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതിനാല് ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവര്ത്തികളില് ഏര്പ്പെടുന്നവരെ കര്ശന നിയമനടപടിക്ക് വിധേയരാക്കും എന്ന് പുനലൂര് എസ് എച്ച് ഒ ബിനു വര്ഗീസ് അറിയിച്ചു. | [
{
"start": 0,
"end": 19,
"label": "event"
},
{
"start": 147,
"end": 166,
"label": "organization"
},
{
"start": 167,
"end": 179,
"label": "person"
}
] |
mal_1685-s0 | മാന് ഓഫ് ദി മാച്ച് അവാര്ഡ് സ്വീകരിച്ചുകൊണ്ട് രോഹിത് ശര്മ പറഞ്ഞത് കിറുകൃത്യമാണ് . | [
{
"start": 45,
"end": 56,
"label": "person / cricketer"
}
] |
mal_1685-s1 | ഈ മത്സരം ഇന്ത്യയ്ക്ക് വളരെ വളരെ പ്രധാനപ്പെട്ടതായിരുന്നു . | [
{
"start": 0,
"end": 8,
"label": "event"
},
{
"start": 8,
"end": 15,
"label": "location"
}
] |
mal_1685-s2 | ഈ കളി ഇന്ത്യയ്ക്ക് വെറും ഒരു കളിയായിരുന്നില്ല . | [
{
"start": 5,
"end": 12,
"label": "location"
}
] |
mal_1685-s6 | വെസ്റ്റ് ഇന്ഡീസാകട്ടെ എങ്ങനെയും ഒരു മത്സരം കൂടി ജയിച്ച് ഇന്ത്യയില് ഇന്ത്യയ്ക്കെതിരെ ഒരു പരമ്പര സ്വന്തമാക്കാം എന്ന ആവേശത്തിലും . | [
{
"start": 55,
"end": 62,
"label": "location"
},
{
"start": 66,
"end": 73,
"label": "location"
}
] |
mal_1685-s7 | എന്നാല് ഇന്ത്യന് ടീമിന്റെ പ്ലാന് മറ്റൊന്നായിരുന്നു . | [
{
"start": 7,
"end": 14,
"label": "location"
}
] |
mal_1685-s8 | ടോപ് ത്രീയില് ഒരാളെങ്കിലും ഫോമിലായാല് ഇന്ത്യ കളി ജയിക്കാന് സാധ്യത കൂടുതലാണ് . | [
{
"start": 37,
"end": 44,
"label": "location"
}
] |
mal_1685-s9 | എന്നാല് രോഹിത് ശര്മയ്ക്കും കെ എല് രാഹുലിനും ഒരു ചാന്സ് എടുക്കാനുള്ള മനസ്സുണ്ടായില്ല . | [
{
"start": 8,
"end": 19,
"label": "person / cricketer"
}
] |
mal_1685-s12 | ഇരുവരും സെഞ്ച്വറി നേടി . | [
{
"start": 8,
"end": 17,
"label": "statistic"
}
] |
mal_1685-s13 | ഇന്ത്യയ്ക്ക് ഇരട്ടസെഞ്ച്വറിക്ക് അപ്പുറം കടന്ന ഓപ്പണിങ് കൂട്ടുകെട്ട് ഉണ്ടാക്കി . | [
{
"start": 18,
"end": 27,
"label": "statistic"
}
] |
mal_1685-s14 | തുടര്ച്ചയായ ഏഴാം വര്ഷത്തിലും ഏകദിനത്തില് ഇന്ത്യക്കാരന്റെ ടോപ് സ്കോറര് ആയി മാറിയ രോഹിത് ശര്മ തന്നെയായിരുന്നു കൂടുതല് അപകടകാരി . | [
{
"start": 40,
"end": 47,
"label": "location"
},
{
"start": 80,
"end": 91,
"label": "person / cricketer"
}
] |
mal_1685-s15 | തുടക്കത്തില് ഒന്ന് പിന്വലിഞ്ഞ് നിന്ന രോഹിത് സ്റ്റാര്ട്ടിങ് ട്രബ്ള് കഴിഞ്ഞുകിട്ടിയതോടെ വിശ്വരൂപം പുറത്തെടുത്തു . | [
{
"start": 86,
"end": 95,
"label": "concept"
}
] |
mal_1685-s16 | സിക്സറുകളും ബൗണ്ടറികളും രോഹിതിന്റെ ബാറ്റില് നിന്നും പറന്നു . | [
{
"start": 12,
"end": 19,
"label": "product / cricket event"
}
] |
mal_1685-s18 | രോഹിത് തുടക്കത്തില് സമയമെടുത്ത് കളിച്ചപ്പോള് ഇന്ത്യന് സ്കോറിന്റെ വേഗം ഉറപ്പ് വരുത്തിയത് രാഹുലാണ് . | [
{
"start": 44,
"end": 51,
"label": "location"
}
] |
mal_1685-s19 | മനോഹരമായ ഓഫ് സൈഡ് ഷോട്ടുകളും സ്ക്വയര്കട്ടിലൂടെ സിക്സറടിച്ചും വിരാട് കോലിയെ ഓര്മിപ്പിക്കുന്ന ഓണ് ഡ്രൈവുകള് കളിച്ചും രാഹുല് കയ്യടി നേടി . | [
{
"start": 61,
"end": 72,
"label": "cricketer"
}
] |
mal_1685-s21 | തുടര്ച്ചയായ രണ്ടാം അര്ധസെഞ്ച്വറി നേടിയ അയ്യരും വീണ്ടും ഒരു വെടിക്കെട്ടിന് തിരി കൊളുത്തിയ റിഷഭ് പന്തും ചേര്ന്നാണ് ഇന്ത്യയെ പടുകൂറ്റന് സ്കോറില് എത്തിച്ചത് . | [
{
"start": 23,
"end": 32,
"label": "statistic"
},
{
"start": 112,
"end": 119,
"label": "location"
}
] |
mal_1685-s22 | ഇന്ത്യന് ക്രിക്കറ്റിന്റെ ഭാവി ഈ കൈകളില് ഭദ്രമാണ് എന്ന സ്റ്റേറ്റ്മെന്റണ് അയ്യര് നടത്തിയത് എങ്കില് എന്തിനാണ് ഈ പയ്യന് ടീമില് എന്ന ചോദ്യത്തിന് ഉത്തരമാണ് റിഷഭ് പന്ത് നല്കിയത് . | [
{
"start": 150,
"end": 161,
"label": "person / cricketer"
}
] |
mal_1685-s23 | മറുപടി ബാറ്റിംഗില് ഷായി ഹോപ്പും നിക്കോളാസ് പൂറനും ഒന്നിച്ച് ബാറ്റ് ചെയ്ത കുറച്ച് സമയം ഒഴിച്ചുനിര്ത്തിയാല് കളി പൂര്ണമായും ഇന്ത്യയുടെ വരുതിയിലായിരുന്നു. | [
{
"start": 120,
"end": 127,
"label": "location"
},
{
"start": 121,
"end": 137,
"label": "concept"
}
] |
mal_2153-s0 | 2026ഓടെ എല്ലാ ജില്ലകളിലും ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്ത്ത് ലാബുകള് | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 26,
"end": 64,
"label": "facility/organization"
}
] |
mal_2153-s1 | തിരുവനന്തപുരം: കാസര്ഗോഡ് അത്യാധുനിക സംവിധാനത്തോടു കൂടിയുള്ള ഇന്റഗ്രേറ്റഡ് പബ്ലിക് ലാബ് ആറു മാസത്തിനകം സജ്ജമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് . | [
{
"start": 0,
"end": 13,
"label": "city"
},
{
"start": 15,
"end": 24,
"label": "location / city"
},
{
"start": 140,
"end": 151,
"label": "person"
}
] |
mal_2153-s2 | സംസ്ഥാന സര്ക്കാര് 1.25 കോടി മുടക്കി ലാബിനാവശ്യമായ രണ്ട് നില കെട്ടിടം നിര്മ്മിച്ചിരുന്നു . | [
{
"start": 0,
"end": 17,
"label": "government organization"
},
{
"start": 18,
"end": 27,
"label": "quantity / monetary value"
}
] |
mal_2153-s3 | ഈ ലാബ് ഇന്റഗ്രേറ്റഡ് പബ്ലിക് ലാബ് ആയി ഉയര്ത്തുന്നതിന് കേന്ദ്ര സര്ക്കാര് 1.25 കോടി രൂപ അനുവദിച്ചു . | [
{
"start": 54,
"end": 71,
"label": "organization / government organization"
},
{
"start": 72,
"end": 81,
"label": "quantity / monetary value"
}
] |
mal_2153-s5 | ലബോറട്ടറി സൗകര്യം കുറഞ്ഞ കാസര്ഗോഡ് പുതിയ പബ്ലിക് ഹെല്ത്ത് ലാബ് വരുന്നതോടെ ജനങ്ങള്ക്ക് ഏറെ സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി . | [
{
"start": 0,
"end": 9,
"label": "scientific equipment"
},
{
"start": 25,
"end": 34,
"label": "location / city"
}
] |
mal_2153-s6 | 2026 ഓടെ എല്ലാ ജില്ലകളിലും ഇന്റഗ്രേറ്റഡ് പബ്ലിക് ലാബ് സജ്ജമാക്കാനുള്ള ശ്രമത്തിലാണ് . | [
{
"start": 0,
"end": 4,
"label": "date"
}
] |
mal_2153-s9 | പകര്ച്ച വ്യാധികള്, പകര്ച്ചേതരവ്യാധികള്, ഹോര്മോണ് പരിശോധന, കോവിഡ് പരിശോധന തുടങ്ങിയവയെല്ലാം ഈ ലാബില് ചെയ്യാന് സാധിക്കും . | [
{
"start": 58,
"end": 64,
"label": "disease"
}
] |
mal_2153-s10 | പത്തോളജി, മൈക്രോബയോളജി, വൈറോളജി പരിശോധനകളും സാധ്യമാകും . | [
{
"start": 0,
"end": 8,
"label": "scientific concept / medical specialty"
},
{
"start": 10,
"end": 22,
"label": "scientific concept / medical specialty"
},
{
"start": 24,
"end": 31,
"label": "scientific concept / medical specialty"
}
] |
mal_2153-s11 | ഒ.പി., ഐ.പി . വേര്തിരിവില്ലാതെ ഡോക്ടറുടെ കുറിപ്പടിയോടെ ഏതൊരാള്ക്കും പബ്ലിക് ഹെല്ത്ത് ലാബില് നിന്നു സേവനം ലഭിക്കും . | [
{
"start": 0,
"end": 5,
"label": "medical abbreviation"
}
] |
mal_2153-s12 | ബി.പി.എല് . വിഭാഗക്കാര്ക്ക് എല്ലാ പരിശോധനകളും സൗജന്യമാണ് . | [
{
"start": 0,
"end": 11,
"label": "social category / organization"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.