id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_2153-s13 | എ.പി.എല് . വിഭാഗക്കാര്ക്ക് സര്ക്കാര് നിശ്ചയിച്ചിട്ടുള്ള നിശ്ചിത ഫീസ് മാത്രമേ ഈടാക്കൂ . | [
{
"start": 0,
"end": 10,
"label": "social category / organization"
}
] |
mal_2153-s14 | ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്കര ബിഷപ്പ് വിന്സന്റ് സാമുവല്; ഗൂഢാലോചന കേസില് അന്വേഷണ സംഘം മൊഴിയെടുത്തു | [
{
"start": 46,
"end": 86,
"label": "person"
}
] |
mal_2153-s15 | ആത്മനിര്ഭര്; ഇന്ത്യന് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്ണ വിജയം | [
{
"start": 13,
"end": 19,
"label": "country"
},
{
"start": 52,
"end": 55,
"label": "technology"
}
] |
mal_2153-s16 | പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്ശനം ആവര്ത്തിച്ച് ജി . സുധാകരന്; '18 കോടി മുടക്കി നിര്മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു' | [
{
"start": 49,
"end": 62,
"label": "person"
},
{
"start": 65,
"end": 72,
"label": "quantity / monetary value"
}
] |
mal_2153-s17 | ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില് യെല്ലോ അലേര്ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില് പോകുന്നതിന് വിലക്ക് | [
{
"start": 46,
"end": 62,
"label": "weather alert"
}
] |
mal_2153-s18 | 'മതഭീകരര്ക്ക് നാടിനെ വിട്ടുനല്കില്ല'; ആലപ്പുഴയില് ഇന്ന് ബജ്രംഗ്ദള് ശൗര്യറാലി | [
{
"start": 38,
"end": 45,
"label": "city"
},
{
"start": 56,
"end": 66,
"label": "organization"
},
{
"start": 67,
"end": 76,
"label": "event"
}
] |
mal_2153-s19 | വിജയ് ബാബു ഏത് രാജ്യത്തേയ്ക്ക് കടന്നാലും നാട്ടിലെത്തിക്കാന് തടസ്സമില്ല; റെഡ് കോര്ണര് നോട്ടീസ് ഇറക്കും, വിസ റദ്ദാക്കാനുള്ള നടപടികളും തുടങ്ങി | [
{
"start": 0,
"end": 10,
"label": "person"
},
{
"start": 72,
"end": 93,
"label": "legal notice / legal document"
}
] |
mal_663-s0 | ലണ്ടണ്: 5 ആഴ്ച കാലത്തേക്ക് പാര്ലമെന്റ് മരവിപ്പിക്കാനുള്ള ബോറിസ് ജോണ്സന്റെ തീരുമാനത്തില് പിന്തിരിഞ്ഞു നില്ക്കുന്ന എം പി മാരോട് ബ്രെക്സിറ്റിനെ അനുകൂലിക്കാന് തയ്യാറല്ലെങ്കില് അടുത്ത മാസം പൊതു തെരഞ്ഞെടുപ്പിനെ നേരിടാന് തയ്യാറാകാന് പ്രധാനമന്ത്രി . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 8,
"end": 14,
"label": "duration"
},
{
"start": 113,
"end": 118,
"label": "title"
}
] |
mal_663-s1 | പ്രതിപക്ഷ എം.പിമാര്ക്കൊപ്പം ഭരണ പക്ഷത്തുള്ള കണ്സര്വേറ്റീവ് എം.പിമാരും ചേര്ന്ന് ഉടമ്പടി രഹിത ബ്രെക്സിറ്റ് തടയാനുള്ള നിയമ നിര്മാണത്തിനൊരുങ്ങവേയാണ് ജോണ്സന്റെ അന്ത്യശാസനം . | [
{
"start": 44,
"end": 58,
"label": "political party / political organization"
},
{
"start": 92,
"end": 104,
"label": "event / political event"
}
] |
mal_663-s2 | കഴിഞ്ഞ ദിവസം ഡൌണിംഗ് സ്ട്രീറ്റില് അടിയന്തര കാബിനറ്റ് യോഗം വിളിച്ചു ചേര്ത്ത് ബോറിസ് ജോണ്സണ് കണ്സര്വേറ്റീവ് എംപിമാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തിരുന്നു . | [
{
"start": 76,
"end": 90,
"label": "person"
},
{
"start": 91,
"end": 105,
"label": "political party / political organization"
}
] |
mal_663-s3 | അതിനുശേഷം നടത്തിയ തത്സമയ ടെലിവിഷന് പ്രസംഗത്തില് ഒക്ടോബര് 31-നുതന്നെ യൂറോപ്യന് യൂണിയന് വിട്ടുപോരല് നടക്കാത്ത സാഹചര്യം ഇല്ലെന്നും ബോറിസ് പറഞ്ഞിരുന്നു . | [
{
"start": 48,
"end": 59,
"label": "date"
},
{
"start": 68,
"end": 85,
"label": "political organization"
}
] |
mal_663-s4 | വിമതര് അവരുടെ തീരുമാനത്തില് നിന്നും പിന്മാറിയില്ലെങ്കില് പാര്ട്ടിയില് നിന്നും പുറത്തു പെകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി . | [
{
"start": 57,
"end": 65,
"label": "organization"
}
] |
mal_663-s5 | ബില്ലിനെ പിന്തുണക്കുന്നതില് നിന്നും കണ്സര്വേറ്റീവ് എം.പിമാരെ തടയാന് വിപ്പ് നല്കാനും തീരുമാനമായിട്ടുണ്ട് . | [
{
"start": 36,
"end": 50,
"label": "political party / political organization"
},
{
"start": 68,
"end": 74,
"label": "role"
}
] |
mal_663-s6 | യൂറോപ്യന് യൂണിയനില് നിന്ന് പിന്വാങ്ങുന്ന നടപടി എളുപ്പമാക്കാനാണ് അഞ്ചാഴ്ചത്തേക്ക് പ്രധാനമന്ത്രി ബോറിസ് ജോണ്സന് ബ്രിട്ടീഷ് പാര്ലമെന്റ് മരവിപ്പിച്ചിരിക്കുന്നത് . | [
{
"start": 110,
"end": 132,
"label": "political organization"
}
] |
mal_189-s0 | ഡിസിസി പ്രസിഡണ്ട് തിരിച്ചെടുത്തവര് കോണ്ഗ്രസിനെ ഹൈജാക്ക് ചെയ്തു . | [
{
"start": 0,
"end": 6,
"label": "political organization"
}
] |
mal_189-s2 | നാല് പതിറ്റാണ്ടോളം പ്രസ്ഥാനത്തിനൊപ്പം അടിയുറച്ച് നിലകൊണ്ട കോണ്ഗ്രസുകാരായ പൂക്കോട് മണ്ഡലം വൈസ് പ്രസിഡണ്ട് കോമത്ത് നന്ദനന് ഉള്പ്പെടെ 5 പേരാണ് കോണ്ഗ്രസില് നിന്ന് രാജിവെച്ചതായി വാര്ത്താസമ്മേളനത്തില് അറിയിച്ചത് . | [
{
"start": 73,
"end": 88,
"label": "administrative region"
},
{
"start": 105,
"end": 120,
"label": "person"
}
] |
mal_189-s3 | മണ്ഡലം സേവാദള് പ്രസിഡണ്ടും 34-ാം വാര്ഡ് പ്രസിഡണ്ടുമായ സി എസ് സത്യന്, ഉണ്ണികൃഷ്ണന് ആലുങ്ങല്, ഷാജന് സി പി, സുന്ദരന് കൈപ്പട എന്നിവരാണ് രാജിവെച്ച മറ്റു പ്രമുഖര് . | [
{
"start": 27,
"end": 39,
"label": "administrative region"
},
{
"start": 54,
"end": 67,
"label": "person"
},
{
"start": 69,
"end": 90,
"label": "person"
},
{
"start": 92,
"end": 103,
"label": "person"
},
{
"start": 105,
"end": 120,
"label":... |
mal_189-s4 | കോണ്ഗ്രസിനെ വഞ്ചിച്ചവരെ തെരഞ്ഞെടുപ്പ് അടുത്തപ്പോള് തിരിച്ചെടുക്കുകയും അവര്ക്ക് സീറ്റുകള് നല്കുകയും ചെയ്തെങ്കിലും അച്ചടക്കമുള്ള പ്രവര്ത്തകര് എന്ന നിലയില് കഴിഞ്ഞ ദിവസം വരെ ഔദ്യോഗിക കോണ്ഗ്രസ് സ്ഥാനാര്ത്ഥികള്ക്ക് വേണ്ടി ഭവനസന്ദര്ശനമുള്പ്പെടെയുള്ള പ്രചാരണ പ്രവര്ത്തനങ്ങളില് സജീവമായിരുന്നവരാണ് ഇപ്പോള് രാജിവെച്ചത് . | [
{
"start": 179,
"end": 188,
"label": "political organization / political party"
}
] |
mal_189-s5 | പാര്ട്ടിയെ ഇപ്പോള് നയിക്കുന്നവരുടെ മതേതര വിരുദ്ധ നിലപാട് ഗാന്ധിയന് കോണ്ഗ്രസുകാരായ തങ്ങള്ക്ക് അംഗീകരിക്കാന് കഴിയില്ലെന്നും ഇനി പുരോഗമന കാഴ്ചപ്പാടും വികസന നയങ്ങളുമുള്ള ഇടതുപക്ഷവുമായി സഹകരിക്കുമെന്നും രാജിവെച്ചവര് പറഞ്ഞു . | [
{
"start": 57,
"end": 66,
"label": "cultural reference"
}
] |
mal_632-s0 | ശീതളപാനീയങ്ങളുടെ മാര്ക്കറ്റ് അപ്രതീക്ഷിത തകര്ച്ചയിലേക്ക് നീങ്ങിയ കാലത്താണ് പെപ്സിയുടെ അമരക്കാരിയായി ഇന്ദ്രനൂയി എത്തുന്നത് . | [
{
"start": 75,
"end": 81,
"label": "organization / brand"
}
] |
mal_632-s2 | പെണ്കുട്ടികള് ബിസിനസ് രംഗത്തില്ലാത്ത ഒരു കാലത്താണ് ചെന്നൈയിലെ ഒരു യാഥാസ്ഥിതിക തമിഴ് ബ്രാഹ്മണ കുടുംബത്തില് ജനിച്ച ഇന്ദ്ര നൂയി കൊല്ക്കത്തയിലെ ഇന്ത്യന് ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില് നിന്ന് എംബിഎ പൂര്ത്തിയാക്കിയത് . | [
{
"start": 51,
"end": 57,
"label": "location / city"
},
{
"start": 78,
"end": 92,
"label": "cultural reference"
},
{
"start": 113,
"end": 124,
"label": "person"
},
{
"start": 140,
"end": 146,
"label": "location"
},
{
"start": 149,
"end": 155,
... |
mal_632-s3 | തന്റെ കരിയര് രൂപപ്പെടുത്തുന്നതില് പ്രധാന പങ്ക് വഹിച്ചത് അമ്മയാണെന്നും അത്താഴ സമയത്ത് അമ്മ പറയിപ്പിച്ച പ്രസംഗങ്ങളാണ് തന്നെ സ്വപ്നം കാണാന് പ്രേരിപ്പിച്ചതെന്നും നിരവധി വേദികളില് ഇന്ദ്ര നൂയി പറഞ്ഞിട്ടുണ്ട് . | [
{
"start": 56,
"end": 60,
"label": "person"
},
{
"start": 85,
"end": 89,
"label": "person"
},
{
"start": 175,
"end": 186,
"label": "person"
}
] |
mal_632-s4 | Content Highlights: indra nooyi saree memory | [
{
"start": 0,
"end": 18,
"label": "media reference / section heading"
},
{
"start": 20,
"end": 44,
"label": "cultural reference"
}
] |
mal_2211-s0 | കുട്ടികളിലെ കൊവാക്സിൻ പ്രതികരണം മുതിർന്നവരേക്കാൾ മികച്ചതാണെന്ന് അറോറ പറഞ്ഞു . | [
{
"start": 0,
"end": 21,
"label": "vaccine"
},
{
"start": 64,
"end": 68,
"label": "person"
}
] |
mal_2211-s2 | Health Dec 27, 2021, 1:06 PM IST | [
{
"start": 0,
"end": 6,
"label": "organization / media outlet"
},
{
"start": 7,
"end": 19,
"label": "date"
},
{
"start": 21,
"end": 32,
"label": "time"
}
] |
mal_2211-s3 | കൊവിഡ് 19 മഹാമാരിയെ ഫലപ്രദമായി ചെറുക്കാന് വാക്സിന് മാത്രമാണ് നിലവില് നമുക്ക് ലഭ്യമായ മാര്ഗം . | [
{
"start": 0,
"end": 9,
"label": "disease"
},
{
"start": 10,
"end": 17,
"label": "event"
}
] |
mal_2211-s5 | Health Oct 20, 2021, 2:31 PM IST | [
{
"start": 0,
"end": 6,
"label": "organization / media outlet"
},
{
"start": 7,
"end": 19,
"label": "date"
},
{
"start": 21,
"end": 32,
"label": "time"
}
] |
mal_2211-s6 | കൊവിഡ് രോഗം പിടിപെടുന്ന എല്ലാവരും മരണപ്പെടുന്നില്ല . | [
{
"start": 0,
"end": 6,
"label": "disease"
}
] |
mal_2211-s9 | അമിതമായ 'immune response' ഇതിൽ പ്രധാന പങ്കു വഹിക്കുന്നുവെന്ന് കൊച്ചിയിലെ സൺറെെസ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ . രാജീവ് ജയദേവൻ പറയുന്നു...... | [
{
"start": 0,
"end": 25,
"label": "scientific concept"
},
{
"start": 62,
"end": 68,
"label": "city"
},
{
"start": 114,
"end": 139,
"label": "medical specialty"
},
{
"start": 140,
"end": 158,
"label": "person"
}
] |
mal_2211-s10 | Health Aug 19, 2020, 3:29 PM IST | [
{
"start": 0,
"end": 6,
"label": "organization / media outlet"
},
{
"start": 7,
"end": 19,
"label": "date"
},
{
"start": 21,
"end": 32,
"label": "time"
}
] |
mal_2211-s11 | കൊവിഡ് 19 രോഗികളിൽ മരണത്തിന് കാരണമാകുന്നത് വൈറസിനേക്കാൾ രോഗപ്രതിരോധ പ്രതികരണങ്ങളാണെന്ന് പഠനം . | [
{
"start": 0,
"end": 9,
"label": "disease"
}
] |
mal_2211-s12 | യുകെയിലെ എഡിൻബർഗ് സർവകലാശാലയിലെ ഗവേഷകർ പഠനം നടത്തുകയായിരുന്നു . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 9,
"end": 27,
"label": "organization / university"
},
{
"start": 32,
"end": 38,
"label": "profession"
}
] |
mal_2211-s13 | Health Jul 8, 2020, 10:02 AM IST | [
{
"start": 0,
"end": 6,
"label": "organization / media outlet"
},
{
"start": 7,
"end": 18,
"label": "date"
},
{
"start": 20,
"end": 32,
"label": "time"
}
] |
mal_1601-s1 | കഞ്ഞിക്കുഴി: വീട്ടമ്മയെ പീഡിപ്പിക്കാന് ശ്രമിച്ച കേസില് വെണ്മണി കൂടത്തൊട്ടി സ്വദേശി അമ്പഴത്തിങ്കല് ജോബിനെ (45) കഞ്ഞിക്കുഴി പോലീസ് അറസ്റ്റു ചെയ്തു . | [
{
"start": 55,
"end": 62,
"label": "location"
},
{
"start": 63,
"end": 74,
"label": "location"
},
{
"start": 106,
"end": 108,
"label": "age"
},
{
"start": 110,
"end": 128,
"label": "organization / police department"
}
] |
mal_1601-s2 | തടിപ്പണിക്കാരനായ ജോബിന് വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ഇവരുടെ വീട്ടില് എത്തി . | [
{
"start": 24,
"end": 35,
"label": "date / day of the week"
}
] |
mal_1601-s4 | ഈ സമയം പത്തുവയസ്സുള്ള കുട്ടി മാത്രമായിരുന്നു വീട്ടില് ഉണ്ടായിരുന്നത് . | [
{
"start": 7,
"end": 28,
"label": "age"
}
] |
mal_1601-s6 | തുടര്ന്ന് രാത്രി പത്തോടെ വെണ്മണിയില്നിന്ന് കഞ്ഞിക്കുഴി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു . | [
{
"start": 25,
"end": 32,
"label": "location"
},
{
"start": 43,
"end": 61,
"label": "organization / police department"
}
] |
mal_1601-s7 | സി.ഐ . സാംജോസിന്റെ നേതൃത്വത്തില് പോലീസ് ഉദ്യോഗസ്ഥന്മാരായ സാജു എം.വി., ജോസി എം.ജി, ഫാസില് എന്നിവര് ചേര്ന്നാണ് പ്രതിയെ പിടികൂടിയത് . | [
{
"start": 57,
"end": 68,
"label": "police officer"
},
{
"start": 70,
"end": 80,
"label": "person / police officer"
},
{
"start": 82,
"end": 88,
"label": "person"
}
] |
mal_532-s0 | കിംഗ് ഓഫ് കൊത്ത ’ സെക്കന്റ് ലുക്ക് പോസ്റ്റര് അണിയറക്കാര് പുറത്തുവിട്ടു . | [
{
"start": 0,
"end": 15,
"label": "film title / movie"
}
] |
mal_532-s1 | മലയാളത്തിന്റെ ഹിറ്റ് മേക്കര് ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് . | [
{
"start": 29,
"end": 33,
"label": "director"
},
{
"start": 42,
"end": 54,
"label": "director"
}
] |
mal_532-s2 | പ്രഖ്യാപനം തൊട്ടേ ചര്ച്ചയില് നിറഞ്ഞുനിന്ന ‘ കിംഗ് ഓഫ് കൊത്ത ’ യുടെ അപ്ഡേറ്റുകള്ക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട് . | [
{
"start": 44,
"end": 59,
"label": "film title / movie"
}
] |
mal_532-s3 | കറുത്ത വേഷത്തില് യുപി9 0009 എന്ന വാഹനത്തില് ചാരി നില്ക്കുന്ന ദുല്ഖറാണ് ഫസ്റ്റ്ലുക്കില് ഉള്ളത് . | [
{
"start": 17,
"end": 27,
"label": "vehicle / vehicle registration number"
}
] |
mal_532-s4 | 2023 ഓണം റിലീസായി പടം ഇറങ്ങും എന്നാണ് പോസ്റ്റര് സൂചിപ്പിക്കുന്നത് . | [
{
"start": 0,
"end": 8,
"label": "time period / festival/release period"
}
] |
mal_532-s6 | മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില് മാസ് ഗ്യാങ്സ്റ്റര് ചിത്രമായി ഒരുക്കുന്ന ചിത്രത്തില് നടി ശാന്തി കൃഷ്ണയും ഒരു പ്രധാന കഥാപാത്രമായി എത്തും . | [
{
"start": 0,
"end": 6,
"label": "language"
},
{
"start": 8,
"end": 13,
"label": "language"
},
{
"start": 15,
"end": 23,
"label": "language"
},
{
"start": 25,
"end": 31,
"label": "language"
},
{
"start": 33,
"end": 38,
"label": "language"
... |
mal_532-s7 | തമിഴ് നടൻ പ്രസന്നയും ‘ കിംഗ് ഓഫ് കൊത്ത ’ യുടെ സെറ്റില് ജോയിൻ ചെയ്തുവെന്നതാണ് വാര്ത്തയുണ്ട് . | [
{
"start": 0,
"end": 5,
"label": "language"
},
{
"start": 10,
"end": 17,
"label": "person / actor"
},
{
"start": 23,
"end": 38,
"label": "film title / movie"
}
] |
mal_532-s8 | പൊലീസ് ഓഫീസറായിട്ടായിരിക്കും ദുല്ഖര് നായകനാകുന്ന ചിത്രത്തില് പ്രസന്ന അഭിനയിക്കുക എന്നാണ് സൂചന . | [
{
"start": 61,
"end": 68,
"label": "person / actor"
}
] |
mal_532-s9 | ‘ പൊറിഞ്ചു മറിയം ജോസി ’ ന്റെ തിരക്കഥാകൃത്ത് അഭിലാഷ് എന് ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്വ്വഹിക്കുന്നത് . | [
{
"start": 2,
"end": 21,
"label": "film title / movie"
}
] |
mal_532-s10 | ഐശ്വര്യ ലക്ഷ്മി ചിത്രത്തില് നായികയാകുന്നു എന്നും റിപ്പോര്ട്ടുണ്ട്. | [
{
"start": 0,
"end": 15,
"label": "person / actress"
}
] |
mal_794-s0 | യുവാക്കളുടെ ഇഷ്ട ബ്രാന്ഡ് ആയ യമഹയുടെ FZ25 മോഡല് നിരത്തില് ഇറങ്ങാന് ഒരുങ്ങുന്നു . | [
{
"start": 29,
"end": 32,
"label": "organization"
},
{
"start": 37,
"end": 41,
"label": "product / product model"
}
] |
mal_794-s1 | 2020 ജൂണ് മാസത്തോടെ റിലീസ് ചെയ്യാന് ആണ് യമഹ തീരുമാനിച്ചിരിക്കുന്നത് . | [
{
"start": 0,
"end": 9,
"label": "date"
},
{
"start": 40,
"end": 43,
"label": "organization"
}
] |
mal_794-s2 | FZ യുടെ BS6 മോഡല് ആണ് ജൂണ് മാസത്തോടെ പുതിയ ഡിസൈനോടെ ഇറങ്ങുന്നത് . | [
{
"start": 0,
"end": 2,
"label": "product model"
},
{
"start": 8,
"end": 11,
"label": "version / product version"
}
] |
mal_794-s3 | FZS25, FZ25 എന്നിങ്ങനെ 2 മോഡലുകളില് ആയിട്ടാണ് ബൈക്ക് ഇറങ്ങുക . | [
{
"start": 0,
"end": 5,
"label": "product / product model"
},
{
"start": 7,
"end": 11,
"label": "product / product model"
}
] |
mal_794-s4 | FZS 25 ഇറങ്ങുന്നത് 3 കളറുകളില് ആയിട്ടാണ് . | [
{
"start": 0,
"end": 6,
"label": "product model"
}
] |
mal_794-s5 | Patina green, white-vermillion, dark matt blue എന്നിവയാണ് ഇവ . | [
{
"start": 0,
"end": 12,
"label": "color"
},
{
"start": 14,
"end": 30,
"label": "color"
},
{
"start": 32,
"end": 46,
"label": "color"
}
] |
mal_794-s6 | FZ25 ഇറങ്ങുന്നത് 2 കളറുകളില് മാത്രം ആണ് . | [
{
"start": 0,
"end": 4,
"label": "product / product model"
}
] |
mal_794-s7 | Racing blue, Metallic black എന്നിവയാണ് ഈ കളറുകള് . | [
{
"start": 0,
"end": 11,
"label": "color"
},
{
"start": 13,
"end": 27,
"label": "color"
}
] |
mal_794-s8 | കഴിഞ്ഞ മോഡലില് നിന്നും നിരവധി മാറ്റങ്ങളും ആയിട്ടാണ് BS6 വേര്ഷന്റെ വരവ് . | [
{
"start": 52,
"end": 63,
"label": "product version"
}
] |
mal_794-s10 | Bi-Functional LED Headlight ന്റെ കൂടെ LED Day Time Running Lamp കൂടി ഉള്പെടുത്തിയിട്ടുണ്ട് . | [
{
"start": 0,
"end": 27,
"label": "technology / component"
},
{
"start": 38,
"end": 63,
"label": "technology / component"
}
] |
mal_794-s11 | ഇരുട് ആയാലും പകല് ആയാലും വ്യക്തമായി കാണാന് കഴിയുന്ന നെഗറ്റീവ് LCD Instrument Cluster ല് റിയല് ടൈം മൈലേജ്, എഞ്ചിന് ഇന്ഡിക്കെറ്റര്, ട്രിപ്പ് മീറ്റര് എന്നിവ ഉണ്ട് . | [
{
"start": 62,
"end": 84,
"label": "component"
}
] |
mal_794-s13 | ഇത് പോലെ തന്നെ സുരക്ഷയ്ക്ക് ആയി Dual Channel ABS ആണ് . | [
{
"start": 32,
"end": 48,
"label": "technology / component"
}
] |
mal_794-s14 | ഫ്രണ്ട് ടയറില് 282mm ഡിസ്കും, റിയര് ടയറില് 220mm ഡിസ്കും ആണ് . | [
{
"start": 15,
"end": 20,
"label": "measurement"
},
{
"start": 43,
"end": 48,
"label": "measurement"
}
] |
mal_794-s15 | യാത്രയുടെ കംഫര്ട്ട് നിലനിര്ത്തുന്നതിന് ആയി പിറകില് 7-Step Adjustable Monocross Suspension ഉണ്ട് . | [
{
"start": 51,
"end": 89,
"label": "technology / component"
}
] |
mal_794-s16 | Wind ബ്ലാസ്റ്റ് കുറക്കുന്നതിനും ഭംഗിക്കും ആയി ലോങ്ങ് വൈസര് മുന്നില് ഉണ്ട് . | [
{
"start": 0,
"end": 4,
"label": "physical phenomenon"
}
] |
mal_794-s18 | FZS25 ന്റെയും FZ25 സ്പെസിഫികെഷന്സ് താഴെ കൊടുത്തിരിക്കുന്നു . | [
{
"start": 0,
"end": 5,
"label": "product / product model"
},
{
"start": 14,
"end": 18,
"label": "product / product model"
}
] |
mal_794-s20 | ഇതിന്റെ പ്രതീക്ഷിക്കുന്ന വില 1.40 ലക്ഷം ആണ്. | [
{
"start": 29,
"end": 39,
"label": "monetary value"
}
] |
mal_1170-s0 | പാലക്കാട്: ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയെ അടുത്തറിയാൻ റെയിൽവേ ഉദ്യോഗസ്ഥർ . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 11,
"end": 34,
"label": "event"
},
{
"start": 55,
"end": 61,
"label": "location / country"
},
{
"start": 76,
"end": 83,
"label": "organization"
}
] |
mal_1170-s1 | സീനിയർ ടെക്നീഷ്യൻ ഇ.ജെ . ജെയിംസ്, എ.കെ . വിപിൻദാസ് എന്നിവർ 44 ദിവസത്തെ ഓൾ ഇന്ത്യ പര്യടനത്തിനായി ബുള്ളറ്റിൽ യാത്ര പുറപ്പെട്ടു . | [
{
"start": 18,
"end": 32,
"label": "person"
},
{
"start": 34,
"end": 50,
"label": "person"
},
{
"start": 71,
"end": 80,
"label": "region"
},
{
"start": 96,
"end": 106,
"label": "product"
}
] |
mal_1170-s3 | യാത്രയുടെ ഫ്ലാഗ് ഓഫ് കർമം സെക്്ഷൻ എൻജിനീയർ വി.എസ് . അശോക്, ടി . മധു എന്നിവർ ചേർന്ന് നിർവഹിച്ചു. | [
{
"start": 10,
"end": 20,
"label": "event"
},
{
"start": 43,
"end": 57,
"label": "person"
},
{
"start": 59,
"end": 67,
"label": "person"
}
] |
mal_2387-s0 | അമ്മ മീനാക്ഷിയെയും ഇസ്ലാം മതത്തിൽ ചേർക്കണമെന്ന് ഫൈസൽ ആഗ്രഹിച്ചിരുന്നു . | [
{
"start": 5,
"end": 13,
"label": "person"
},
{
"start": 19,
"end": 25,
"label": "religion"
},
{
"start": 48,
"end": 52,
"label": "person"
}
] |
mal_2387-s1 | ഈ കൊലപാതകത്തിന് ശേഷം ഇവർ ഇസ്ലാമിലേക്ക് മതംമാറുകയും ചെയ്തു . | [
{
"start": 39,
"end": 42,
"label": "concept"
}
] |
mal_2387-s2 | ഫൈസലിന്റെ കുടുംബത്തിൽ മതം മാറിയവർ വേറെയുമുണ്ടായിരുന്നു . | [
{
"start": 10,
"end": 21,
"label": "social group"
},
{
"start": 22,
"end": 25,
"label": "concept"
}
] |
mal_2387-s3 | സൗദി അറേബ്യയിലെ റിയാദ് ബദിയയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ഫൈസൽ ഇസ്ലാമിനെ കുറിച്ച് ഇക്കാലയളവിൽ പഠിക്കാൻ ശ്രമിച്ചിരുന്നു . | [
{
"start": 0,
"end": 11,
"label": "location / country"
},
{
"start": 16,
"end": 22,
"label": "location / city"
},
{
"start": 23,
"end": 27,
"label": "location"
},
{
"start": 63,
"end": 67,
"label": "person"
}
] |
mal_2387-s4 | തുടർന്ന് ഇവിടെ നിന്നും ഇസ്ലാം മതം സ്വീകരിച്ച അനിൽകുമാർ ഫൈസൽ എന്ന പേര് സ്വീകരിക്കുകയായിരുന്നു . | [
{
"start": 23,
"end": 29,
"label": "religion"
},
{
"start": 30,
"end": 33,
"label": "concept"
},
{
"start": 45,
"end": 54,
"label": "person"
},
{
"start": 55,
"end": 59,
"label": "person"
}
] |
mal_2387-s5 | ജോലി സ്ഥലത്ത് നിന്നും ഫൈസൽ ആറ് മാസം മുമ്പാണ് നാട്ടിലെത്തിയത് . | [
{
"start": 22,
"end": 26,
"label": "person"
}
] |
mal_2387-s7 | ഗൾഫിലുള്ളപ്പോൾ തന്നെ ഭാര്യയും മക്കളും ഖുർആൻ പഠനം ആരംഭിച്ചിരുന്നു . | [
{
"start": 38,
"end": 43,
"label": "text / religious text"
}
] |
mal_2387-s8 | ഫൈസൽ നാട്ടിലെത്തിയ ശേഷം ഭാര്യയെയും മക്കളെയും മതം മാറ്റുകയുണ്ടായി . | [
{
"start": 0,
"end": 4,
"label": "person"
},
{
"start": 45,
"end": 48,
"label": "concept"
}
] |
mal_2387-s9 | ഇതിൽ ഫൈസലിന്റെ കുടുംബത്തിൽപ്പെട്ട ചിലർ കടുത്ത ഭാഷയിൽ എതിർക്കുകയുണ്ടായി . | [
{
"start": 15,
"end": 26,
"label": "social group"
}
] |
mal_2387-s10 | ഇത് പല സൃഹൃത്തുക്കളോടും ഫൈസൽ പറഞ്ഞിട്ടുണ്ട് . | [
{
"start": 24,
"end": 28,
"label": "person"
}
] |
mal_2387-s11 | നെയ്യാറ്റിൻകര സ്വദേശിനിയായ ഭാര്യയുടെ വീട്ടുകാർക്കും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെങ്കിലും കാര്യമായ എതിർപ്പിന് അവർ മുതിർന്നില്ല . | [
{
"start": 0,
"end": 13,
"label": "location"
}
] |
mal_2387-s12 | റെയിൽവേ സ്റ്റേഷനിൽ എത്തിയ ഭാര്യയുടെ ബന്ധുക്കളെ കൂട്ടികൊണ്ടു വരാൻ പോകുന്നതിനിടെയായിരുന്നു കൊലപാതകം . | [
{
"start": 0,
"end": 18,
"label": "location"
},
{
"start": 89,
"end": 97,
"label": "event / crime"
}
] |
mal_2387-s14 | ഫൈസലിന്റെ കുടുംബത്തിൽപ്പെട്ട ചിലരുടെ സഹായം കൊലയാളി സംഘത്തിന് കൃത്യമായി ലഭിച്ചിരുന്നതായാണ് പൊലീസ് നൽകുന്ന വിവരം . | [
{
"start": 10,
"end": 21,
"label": "social group"
}
] |
mal_2387-s16 | കൊടിഞ്ഞി പാല പാർക്കിൽ വാടക വീട്ടിലാണ് ഫൈസലും കുടുംബവും താമസിച്ചിരുന്നത് . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 22,
"end": 26,
"label": "concept"
}
] |
mal_2387-s17 | ഈ കേസിൽ സംഭവവുമായി ബന്ധപ്പെട്ട് സഹോദരീ ഭർത്താവടക്കം എട്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു . | [
{
"start": 58,
"end": 66,
"label": "organization"
}
] |
mal_2387-s19 | ആർഎസ്എസ് വാടകയ്ക്കെടുത്ത കൊലയാളി സംഘത്തിൽ ഉൾപ്പെട്ട വ്യക്തിയായിരുന്നു വിപിൻ . | [
{
"start": 0,
"end": 8,
"label": "organization"
},
{
"start": 9,
"end": 13,
"label": "concept"
},
{
"start": 70,
"end": 75,
"label": "person"
}
] |
mal_2387-s22 | മലപ്പുറം ജില്ലയിലെ സൗഹാർദ്ദ അന്തരീക്ഷത്തെ തകർക്കാൻ വേണ്ടിയാണ് ഇപ്പോൾ കൊലപാതകം നടന്നതെന്നും വിലയിരുത്തുന്നുണ്ട് . | [
{
"start": 0,
"end": 14,
"label": "district"
},
{
"start": 69,
"end": 77,
"label": "event / crime"
}
] |
mal_148-s0 | ലോകത്തെ ഏറ്റവും മികച്ച ഡ്രൈവർമാർ അണിനിരക്കുന്ന കാറോട്ട മത്സരം ജിദ്ദയിൽ | [
{
"start": 47,
"end": 54,
"label": "sports event"
},
{
"start": 62,
"end": 67,
"label": "location / city"
}
] |
mal_148-s1 | ജിദ്ദ: ലോകത്തെ ഏറ്റവും മികച്ച ഡ്രൈവർമാർ അണിനിരക്കുന്ന കാറോട്ട മത്സരം ജിദ്ദയിൽ . | [
{
"start": 0,
"end": 5,
"label": "location / city"
},
{
"start": 54,
"end": 61,
"label": "sports event"
},
{
"start": 69,
"end": 74,
"label": "location / city"
}
] |
mal_148-s2 | 2021 ഫോർമുല വൺ സൗദി ഗ്രാൻഡ് മത്സരം ജിദ്ദ കോർണിഷിൽ ഡിസംബർ മൂന്നു മുതൽ അഞ്ചു വരെ നടക്കും . | [
{
"start": 0,
"end": 27,
"label": "event"
},
{
"start": 35,
"end": 40,
"label": "location / city"
},
{
"start": 50,
"end": 63,
"label": "date"
}
] |
mal_148-s6 | കഴിഞ്ഞ ഏപ്രിലിലാണ് ഫോർമുല വൺ ട്രാക്കിന്റെ നിർമാണ ജോലികൾ ആരംഭിച്ചത് . | [
{
"start": 19,
"end": 28,
"label": "sporting event / sports league"
}
] |
mal_148-s7 | ബെൽജിയത്തിലെ സ്പാ-ഫ്രാങ്കോർ ചാംപ്സിന് ശേഷം രണ്ടാമത്തെ ഏറ്റവും ദൈർഘ്യമേറിയ ട്രാക്കാണ് ജിദ്ദ കോർണിഷിലേത് . | [
{
"start": 85,
"end": 90,
"label": "location / city"
}
] |
mal_148-s8 | ഏറ്റവും വേഗതയേറിയ ട്രാക്കായി കോർണിഷിലേത് മാറും.50 വ്യത്യസ്ത കമ്പനികളിൽ നിന്നുള്ള 3,000 കരാറുകാരുമായി സഹകരിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. | [
{
"start": 47,
"end": 49,
"label": "quantity"
},
{
"start": 81,
"end": 86,
"label": "quantity"
}
] |
mal_922-s0 | കൊച്ചി: നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്സ് പുതുക്കി നല്കേണ്ടതില്ലെന്ന് ഹൈക്കോടതി . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 70,
"end": 79,
"label": "organization / court"
}
] |
mal_922-s1 | സംസ്ഥാനത്തിന്റെ മദ്യനയ രൂപവത്കരണ പ്രക്രിയ നടക്കുന്ന ഈ ഘട്ടത്തില് ഏപ്രില് രണ്ടിന് പുറപ്പെടുവിച്ച സര്ക്കാര് ഉത്തരവില് ഇടപെടുന്നത് അപക്വമാണെന്ന് ജസ്റ്റിസ് ജസ്റ്റിസ് ചിദംബരേശിന്റെ ബഞ്ച് നിരീക്ഷിച്ചു . | [
{
"start": 0,
"end": 22,
"label": "policy"
},
{
"start": 65,
"end": 80,
"label": "date"
},
{
"start": 96,
"end": 105,
"label": "government"
},
{
"start": 152,
"end": 181,
"label": "judicial bench"
}
] |
mal_922-s2 | തങ്ങളുടെ ലൈസന്സ് പുതുക്കി നല്കണമെന്ന് ആവശ്യപ്പെട്ട് 54 നിലവാരമില്ലാത്ത ബാറുടമകള് നല്കിയ ഹരജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത് . | [
{
"start": 52,
"end": 54,
"label": "quantity"
},
{
"start": 97,
"end": 106,
"label": "organization / court"
}
] |
mal_922-s3 | ബാര് ലൈസന്സ് പുതുക്കുന്നത് സംബന്ധിച്ച് സര്ക്കാര് നയം സ്വീകരിച്ചിട്ടില്ല . | [
{
"start": 39,
"end": 48,
"label": "government"
}
] |
mal_922-s5 | ഈ സാഹചര്യത്തില് സര്ക്കാര് ഉത്തരവില് ഇടപെടേണ്ടതില്ല എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത് . | [
{
"start": 16,
"end": 25,
"label": "government"
},
{
"start": 59,
"end": 68,
"label": "organization / court"
}
] |
mal_922-s6 | ഫോര് സ്റ്റാര് ക്ലാസിഫിക്കേഷനുള്ള ബാറുകള്ക്ക് മാത്രമാണ് ലൈസന്സ് പുതുക്കി നല്കേണ്ടതുള്ളൂവെന്നാണ് ഈ മാസം രണ്ടിന് സംസ്ഥാന സര്ക്കാര് ഉത്തരവിറക്കിയത് . | [
{
"start": 95,
"end": 109,
"label": "date"
},
{
"start": 118,
"end": 127,
"label": "government"
}
] |
mal_922-s7 | നിലവാരമില്ലാത് 400ലധികം ബാറുകളുടെ ലൈസന്സ് ഇതോടെ റദ്ദാകുകയായിരുന്നു . | [
{
"start": 15,
"end": 23,
"label": "quantity"
}
] |
mal_922-s8 | ഈ സാഹചര്യത്തിലാണ് ബാര് ഉടമകള് ഹൈക്കോടതിയെ സമീപിച്ചത് . | [
{
"start": 30,
"end": 39,
"label": "organization / court"
}
] |
mal_922-s9 | ഹര്ജിയില് വാദം പൂര്ത്തിയാക്കിയ ജസ്റ്റിസ് സി ടി രവികുമാര് കേസില് വിധിപ്രഖ്യാപിക്കുന്നതില് നിന്ന് പിന്മാറിയിരുന്നു. | [
{
"start": 31,
"end": 56,
"label": "person"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.