id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_2439-s0 | കോഴിക്കോട്: ഈസ്റ്റ്ഹിൽ കൊവിഡ് സെന്ററിൽ നിന്ന് ചാടിയ മുക്കത്ത് വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി മുജീബ് റഹ്മാൻ പൊലീസ് പിടിയിലായി . | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 52,
"end": 61,
"label": "location"
},
{
"start": 96,
"end": 109,
"label": "person"
},
{
"start": 110,
"end": 116,
"label": "organization"
}
] |
mal_2439-s1 | 20ന് രാത്രിയിൽ തടവുചാടിയ ഇയാളെ പിടികൂടുന്നതിനായി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ.വി ജോർജിന്റെ നിർദ്ദേശപ്രകാരം അന്വേഷണ സംഘത്തിന് രൂപം നൽകിയിരുന്നു . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 49,
"end": 59,
"label": "location"
},
{
"start": 67,
"end": 73,
"label": "organization"
}
] |
mal_2439-s2 | നിരവധി വാഹന മോഷണ കേസുകളിലും ലഹരി കടത്തു കേസുകളിലും പ്രതിയായ ഇയാൾ മുക്കത്തെ മുത്തേരിയിൽ 65 കാരിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയവെയാണ് കൊവിഡ് സെന്ററിൽ നിന്ന് ചാടി പോയത് . | [
{
"start": 28,
"end": 32,
"label": "substance"
},
{
"start": 75,
"end": 83,
"label": "location"
},
{
"start": 87,
"end": 89,
"label": "quantity"
}
] |
mal_2439-s3 | പുതിയങ്ങാടി റെയിൽവേ ലൈനിനടുത്ത് നിന്ന് ബുള്ളറ്റ് മോഷണം പോയതറിഞ്ഞ പൊലീസ് സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് മോഷ്ടാവ് മുജീബ് റഹ്മാനാണെന്ന് തിരിച്ചറിഞ്ഞത് . | [
{
"start": 0,
"end": 11,
"label": "location"
},
{
"start": 39,
"end": 48,
"label": "product / vehicle_model"
},
{
"start": 65,
"end": 71,
"label": "organization"
},
{
"start": 91,
"end": 102,
"label": "technology"
}
] |
mal_2439-s5 | മുജീബിന്റെ ഭാര്യ ഭക്ഷണ പൊതികളുമായി പുറത്ത് പോയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി കതിരൂരിലുള്ള കുന്നിൻ മുകളിലെ കാട്ടിൽ പൊലീസ് എത്തുകയായിരുന്നു . | [
{
"start": 118,
"end": 138,
"label": "location"
},
{
"start": 142,
"end": 148,
"label": "organization"
}
] |
mal_2439-s8 | നോർത്ത് അസി.കമ്മീഷണർ അഷ്റഫിന്റെ മേൽനോട്ടത്തിൽ നടക്കാവ് പൊലീസ് ഇൻസ്പെക്ടർ ബിശ്വാസ്, സബ് ഇൻസ്പെക്ടർമാരായ കൈലാസ് നാഥ്, സിജിത്ത്, ക്രൈം സ്ക്വാഡ് അംഗങ്ങളായ പ്രശാന്ത്, മുഹമ്മദ് ഷാഫി, ശ്രീജിത്ത്, സഹീർ, സുമേഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത് . | [
{
"start": 0,
"end": 20,
"label": "person"
},
{
"start": 21,
"end": 29,
"label": "person"
},
{
"start": 46,
"end": 81,
"label": "person"
},
{
"start": 103,
"end": 114,
"label": "person"
},
{
"start": 116,
"end": 124,
"label": "person"
},
... |
mal_1787-s0 | കോട്ടയം: കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തി എന്ന കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിലെ വിധി ഇന്ന് . | [
{
"start": 0,
"end": 7,
"label": "location"
}
] |
mal_1787-s1 | കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി . ഗോപകുമാർ ആണ് വിധി പറയുക . | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 22,
"end": 27,
"label": "organization"
},
{
"start": 34,
"end": 47,
"label": "person"
}
] |
mal_1787-s2 | 105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത് . | [
{
"start": 0,
"end": 3,
"label": "quantity"
}
] |
mal_1787-s3 | ജലന്ധർ രൂപതയുടെ ബിഷപ്പായിരുന്ന ഫ്രാങ്കോ കുറുവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽ വച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തെന്നാണ് കേസ് . | [
{
"start": 0,
"end": 11,
"label": "religious organization"
},
{
"start": 56,
"end": 74,
"label": "religious organization"
},
{
"start": 89,
"end": 93,
"label": "date"
},
{
"start": 99,
"end": 103,
"label": "date"
}
] |
mal_1787-s4 | മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെ നാല് ബിഷപ്പുമാരെ കോടതി വിസ്തരിച്ചു . | [
{
"start": 0,
"end": 38,
"label": "person"
},
{
"start": 48,
"end": 52,
"label": "quantity"
},
{
"start": 65,
"end": 70,
"label": "organization"
}
] |
mal_1787-s5 | 25 കന്യാസ്ത്രീകൾ, 11 വൈദികർ, രഹസ്യമൊഴിയെടുത്ത 7 മജിസ്ട്രേറ്റുമാർ, വൈദ്യപരിശോധന നടത്തിയ ഡോകട്ർ എന്നിവരെല്ലാം വിസ്താരത്തിനെത്തി . | [
{
"start": 0,
"end": 16,
"label": "quantity"
},
{
"start": 18,
"end": 27,
"label": "quantity"
},
{
"start": 46,
"end": 64,
"label": "quantity"
},
{
"start": 87,
"end": 93,
"label": "person"
}
] |
mal_1787-s6 | 83 സാക്ഷികളിൽ വിസ്തരിച്ച 39 പേരും പ്രോസിക്യൂഷന് അനുകൂല നിലപാടെത്തു എന്നതാണ് പ്രത്യേകത . | [
{
"start": 0,
"end": 2,
"label": "quantity"
},
{
"start": 25,
"end": 27,
"label": "quantity"
}
] |
mal_1787-s7 | പ്രതിഭാഗത്ത് നിന്ന് വിസ്തരിച്ചത് ആറ് സാക്ഷികളെ . | [
{
"start": 33,
"end": 36,
"label": "quantity"
}
] |
mal_1787-s8 | 122 പ്രമാണങ്ങൾ കോടതിയിൽ ഹാജരാക്കി . | [
{
"start": 0,
"end": 14,
"label": "quantity"
},
{
"start": 15,
"end": 20,
"label": "organization"
}
] |
mal_1787-s9 | ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പടെ ഏഴ് സുപ്രധാന വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത് . | [
{
"start": 0,
"end": 9,
"label": "legal concept"
}
] |
mal_1787-s10 | വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ സുഭാഷായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ . | [
{
"start": 0,
"end": 6,
"label": "location"
}
] |
mal_1787-s11 | നാലു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ 2018 സെപ്റ്റംബർ 21നു ബിഷപ് ഫ്രാങ്കോ അറസ്റ്റിലായി . | [
{
"start": 40,
"end": 58,
"label": "date"
}
] |
mal_1787-s12 | അഡ്വ . ജിതേഷ് ജെ.ബാബുവായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ . | [
{
"start": 7,
"end": 21,
"label": "person"
}
] |
mal_1787-s13 | അടച്ചിട്ട കോടതി മുറിയിലായിരുന്നു വിചാരണ നടപടികൾ. | [
{
"start": 0,
"end": 15,
"label": "legal entity"
}
] |
mal_1432-s1 | ‘ ഇച്ചായാന് ’; അങ്ങനെ വിളിക്കുന്നതിനോട് താല്പര്യമില്ല; കാരണം തുറന്ന് പറഞ്ഞ് ടോവിനോ തോമസ്June 9, 2022 | [
{
"start": 2,
"end": 11,
"label": "movie character"
},
{
"start": 76,
"end": 88,
"label": "person / actor"
},
{
"start": 88,
"end": 100,
"label": "date"
}
] |
mal_1432-s2 | മലയാളികളുടെ പ്രിയ നടനാണ് ടൊവീനോ തോമസ് . ചുരുങ്ങിയ സമയത്തിനുള്ളിൽ സിനിമയിൽ തന്റേതായ ഒരിടം ടോവിനോ നേടിയെടുത്തിട്ടുണ്ട് . | [
{
"start": 0,
"end": 11,
"label": "ethnic group"
}
] |
mal_1432-s3 | ഇപ്പോഴിതാ ഇച്ചായന് എന്ന് വിളിക്കുന്നത്...Latest News - മെമ്മറി കാര്ഡിലെ വിവരങ്ങളില് മാറ്റം വന്നാല് ഹാഷ് വാല്യു ആകെ മാറും; ഹാഷ് വാല്യു മാറ്റം സംബന്ധിച്ച വിഷയങ്ങളില് മറുപടി നല്കി ഫോറന്സിക് ലാബ് അസി ഡയറക്ടര് . | [
{
"start": 10,
"end": 18,
"label": "person"
},
{
"start": 99,
"end": 110,
"label": "scientific concept / cryptographic function"
},
{
"start": 122,
"end": 133,
"label": "scientific concept / cryptographic function"
},
{
"start": 177,
"end": 191,
"label": "... |
mal_1432-s4 | June 24, 2022 - ബേസില് ജോസഫിനൊപ്പം പ്രവര്ത്തിക്കണം; തന്റെ ആഗ്രഹം തുറന്ന് പറഞ്ഞ മാധവന് June 24, 2022 - സോഷ്യല് മീഡിയയിലെ വൈറല് ഗായകനെ നേരിലെത്തി കണ്ട് കമല് ഹസന്; സമ്മാനമായി നല്കിയത് എആര് റഹ്മാന്റെ മ്യൂസിക് കണ്സെര്വേറ്ററിയില് അഡ്മിഷന്, പഠന ചെലവുകളും സഹായങ്ങളും നല്കുമെന്ന ഉറപ്പും June 24, 2022 - 35 വനവാസി കുടുംബങ്ങള് കഴിയ... | [
{
"start": 0,
"end": 13,
"label": "date"
},
{
"start": 79,
"end": 85,
"label": "person"
},
{
"start": 86,
"end": 99,
"label": "date"
},
{
"start": 150,
"end": 159,
"label": "person"
},
{
"start": 278,
"end": 291,
"label": "date"
},
{
... |
mal_1432-s5 | അഭിമാനമാണ് തിരുവമ്പാടി ..!; നടന് ധ്യാന് ശ്രീനിവാസനെതിരെ വിമര്ശനവുമായി തിരുവമ്പാടി എംഎല്എ June 24, 2022 - തായ്ലാന്ഡില് ഹണിമൂണ് ആഘോഷിമാക്കി നയന്താരയും വിഘ്നേഷ് ശിവനും; ഒരു ദിവസത്തെ ഹോട്ടല് ചെലവ് എത്രയെന്നോ…! | [
{
"start": 11,
"end": 22,
"label": "location / location/place name"
},
{
"start": 70,
"end": 81,
"label": "location / location/place name"
},
{
"start": 82,
"end": 88,
"label": "political position"
},
{
"start": 89,
"end": 102,
"label": "date"
},
{
... |
mal_1655-s0 | ധവാന്റെ പരിക്ക്; ഋഷഭ് പന്ത് ഇന്ത്യന് ടീമിലേക്ക് | [
{
"start": 0,
"end": 5,
"label": "person"
},
{
"start": 17,
"end": 27,
"label": "person / cricketer"
},
{
"start": 28,
"end": 34,
"label": "country"
}
] |
mal_1655-s1 | നോട്ടിങ്ഹാം: ലോകകപ്പില് ആസ്ത്രേലിയക്കെതിരായ മല്സരത്തില് പരിക്കേറ്റ ഇന്ത്യന് താരം ശിഖര് ധവാന് പകരം ഋഷഭ് പന്ത് ടീമിലേക്ക് എത്തുന്നു . | [
{
"start": 0,
"end": 11,
"label": "city"
},
{
"start": 24,
"end": 34,
"label": "country"
},
{
"start": 67,
"end": 73,
"label": "country"
},
{
"start": 87,
"end": 92,
"label": "person"
},
{
"start": 98,
"end": 108,
"label": "person / cricket... |
mal_1655-s2 | ഋഷഭിനോട് ഉടന് തന്നെ ഇംഗ്ലണ്ടിലേക്ക് എത്താന് ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടതായി ബിസിസിഐയോട് അടുത്ത വൃത്തങ്ങള് അറിയിച്ചു . | [
{
"start": 78,
"end": 85,
"label": "organization / sports organization"
}
] |
mal_1655-s3 | മികച്ച ഫോമിലുള്ള ഋഷഭ് പന്തിന് ലോകകപ്പില് പരിചയക്കുറവുണ്ടെന്ന് കാണിച്ചായിരുന്നു ബിസിസിഐ നേരത്തെ ടീമിന് പുറത്തിരുത്തിയത് . | [
{
"start": 79,
"end": 86,
"label": "organization / sports organization"
}
] |
mal_1655-s4 | അജിങ്ക്യാ രഹാനെ, അമ്പാട്ടി റായിഡു, ശ്രേയസ് അയ്യര് എന്നിവരായിരുന്നു ഋഷഭിന് പുറമെ ധവാന് പകരം പരിഗണിച്ചിരുന്നവര് . | [
{
"start": 0,
"end": 15,
"label": "person / cricketer"
},
{
"start": 17,
"end": 33,
"label": "person / cricketer"
},
{
"start": 35,
"end": 49,
"label": "person / cricketer"
},
{
"start": 80,
"end": 85,
"label": "person"
}
] |
mal_1655-s5 | ഹര്ഭജന് സിങ്, ഗൗതം ഗംഭീര് എന്നിവര് രഹാനെയ്ക്കു വേണ്ടി രംഗത്തെത്തിയിരുന്നു . | [
{
"start": 0,
"end": 12,
"label": "person"
},
{
"start": 14,
"end": 25,
"label": "person / cricketer"
}
] |
mal_1655-s7 | പന്തോ രഹാനെയോ എന്ന കാര്യത്തില് ടീം തീരുമാനത്തില് എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു . | [
{
"start": 70,
"end": 77,
"label": "person"
}
] |
mal_1655-s9 | ഓസിസിനെതിരായ മല്സരത്തില് സെഞ്ചുറി നേടിയ ധവാന് കോള്ട്ടര് െൈനലിന്റെ ബൗള് ഇടത്തേ കൈവിരലിന് കൊണ്ടാണ് പരിക്കേറ്റത് . | [
{
"start": 40,
"end": 45,
"label": "person"
}
] |
mal_1655-s11 | താരത്തിന് മൂന്നാഴ്ചത്തെ വിശ്രമമാണ് ടീം ഫിസിയോ നിര്ദേശിച്ചിരിക്കുന്നത് . | [
{
"start": 0,
"end": 9,
"label": "person"
},
{
"start": 10,
"end": 19,
"label": "duration"
}
] |
mal_1655-s12 | എന്നാല് ധവാന് നാട്ടിലേക്ക് മടങ്ങുന്നില്ലെന്ന് ബിസിസിഐ അറിയിച്ചു . | [
{
"start": 8,
"end": 13,
"label": "person"
},
{
"start": 46,
"end": 53,
"label": "organization / sports organization"
}
] |
mal_1655-s13 | പരിക്ക് ഭേദമാവുന്ന പക്ഷം ധവാന് ടീമിലേക്ക് തിരിച്ചുവരുമെന്ന് ബിസിസിഐ വ്യക്തമാക്കി . | [
{
"start": 25,
"end": 30,
"label": "person"
},
{
"start": 60,
"end": 67,
"label": "organization / sports organization"
}
] |
mal_1655-s14 | വ്യാഴ്ച ന്യൂസിലന്റിനെതിരേയാണ് ഇന്ത്യയുടെ മൂന്നാമത്തെ മല്സരം . - 23 Feb 2020 1:48 AM GMT - 23 Feb 2020 1:22 AM GMT - 22 Feb 2020 7:15 PM GMT - 22 Feb 2020 7:01 PM GMT - 22 Feb 2020 6:36 PM GMT - 22 Feb 2020 6:24 PM GMT | [
{
"start": 30,
"end": 36,
"label": "country"
},
{
"start": 64,
"end": 87,
"label": "date and time"
},
{
"start": 90,
"end": 113,
"label": "date and time"
},
{
"start": 116,
"end": 139,
"label": "date and time"
},
{
"start": 142,
"end": 165,
... |
mal_1850-s0 | കിരൺ സെബാസ്റ്റ്യൻ കോട്ടയം കാഞ്ഞിരപ്പള്ളി ചിറക്കടവ് സ്വദേശി . | [
{
"start": 0,
"end": 17,
"label": "person"
},
{
"start": 18,
"end": 25,
"label": "location"
},
{
"start": 26,
"end": 40,
"label": "location"
},
{
"start": 41,
"end": 50,
"label": "location"
}
] |
mal_1850-s1 | സിനിമാ പ്രവർത്തകനായ കെ ജെ സെബാസ്റ്റ്യന്റെയും മോളിയുടെയും മൂന്ന് മക്കളിൽ ഇളയതായി 1981 ഡിസംബർ 19ന് ജനനം . | [
{
"start": 45,
"end": 49,
"label": "person"
},
{
"start": 80,
"end": 94,
"label": "date"
}
] |
mal_1850-s2 | കുടുംബത്തോടൊപ്പം ചെന്നൈയിലായിരുന്നതിനാൽ സ്കൂളിംഗ്, കോളേജ് എന്നതൊക്കെ ചെന്നൈയിൽ നിന്ന് തന്നെ പൂർത്തിയാക്കി . | [
{
"start": 17,
"end": 23,
"label": "location"
},
{
"start": 69,
"end": 75,
"label": "location"
}
] |
mal_1850-s3 | മോണോ ആക്റ്റ്, മിമിക്രി, നാടകം തുടങ്ങിയ കലാ മത്സരങ്ങളിൽ പങ്കെടുത്ത് സ്കൂൾ തലത്തിൽ 1990ലെ സബ് ജില്ലാ കലാപ്രതിഭയായിരുന്നു . | [
{
"start": 0,
"end": 12,
"label": "art form"
},
{
"start": 14,
"end": 22,
"label": "art form"
},
{
"start": 24,
"end": 29,
"label": "art form"
},
{
"start": 81,
"end": 85,
"label": "year"
},
{
"start": 99,
"end": 108,
"label": "concept"
}... |
mal_1850-s4 | കടലോരക്കാറ്റ് എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ ബാല്യം അവതരിപ്പിച്ച് കൊണ്ടാണ് മലയാള സിനിമയിൽ തുടക്കമിടുന്നത് . | [
{
"start": 0,
"end": 13,
"label": "media / movie"
},
{
"start": 30,
"end": 41,
"label": "person"
},
{
"start": 76,
"end": 87,
"label": "cultural reference"
}
] |
mal_1850-s5 | തുടർന്ന് നക്ഷത്രക്കൂടാരം, ചുക്കാൻ, സ്ഫടികം, മഴയെത്തും മുമ്പേ, അഴകിയ രാവണൻ നിരവധി മലയാള സിനിമകളിൽ ബാലതാരമായി വേഷമിട്ടു . | [
{
"start": 9,
"end": 24,
"label": "movie"
},
{
"start": 26,
"end": 33,
"label": "movie"
},
{
"start": 35,
"end": 42,
"label": "movie"
},
{
"start": 44,
"end": 60,
"label": "movie"
},
{
"start": 62,
"end": 73,
"label": "media / movie"
},
... |
mal_1850-s6 | കോളേജിൽ നിന്ന് കൊമേഴ്സിൽ ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തരബിരുദവും തുടർന്ന് കമ്പ്യൂട്ടർ പരിജ്ഞാനവും നേടിയ കിരൺ തുടർന്ന് ഖത്തറിൽ നിരവധി വർഷങ്ങൾ ജോലി ചെയ്തു . | [
{
"start": 89,
"end": 100,
"label": "technology"
}
] |
mal_1850-s7 | 2008ലെ ഒരു വെക്കേഷൻ കാലയളവിൽ വിനീത് ശ്രീനിവാസൻ നായകനായ സൈക്കിൾ എന്ന സിനിമയിൽ എ/സി മെക്കാനിക്കിന്റെ വേഷമിട്ടു . | [
{
"start": 0,
"end": 4,
"label": "date / year"
},
{
"start": 29,
"end": 46,
"label": "person"
},
{
"start": 55,
"end": 62,
"label": "media / movie"
}
] |
mal_1850-s8 | സിനിമ കൂടാതെ ബോയ്സ് എന്ന മലയാളം, ഫ്രണ്ട്ഷിപ്പെന്ന തമിഴ് ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചു . | [
{
"start": 13,
"end": 19,
"label": "media / movie"
},
{
"start": 33,
"end": 44,
"label": "media"
}
] |
mal_1850-s9 | എവിഎമ്മിന്റെ ചിന്ന ചിന്ന ആശൈ എന്ന തമിഴ് സീരിയലും, സ്വന്തം മാളൂട്ടി എന്ന മലയാളം സീരിയലിലും വേഷമിട്ടിരുന്നു . | [
{
"start": 0,
"end": 28,
"label": "media"
},
{
"start": 50,
"end": 66,
"label": "media / tv series"
}
] |
mal_1850-s10 | ബ്രീസ്, മലയാള മനോരമ, പ്രീമിയർ ചപ്പത്സ് തുടങ്ങിയ ബ്രാന്റുകളുടെ പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് . | [
{
"start": 0,
"end": 6,
"label": "brand"
},
{
"start": 8,
"end": 19,
"label": "brand / news publication / brand"
},
{
"start": 21,
"end": 38,
"label": "brand"
}
] |
mal_1850-s11 | ഭാര്യ പിങ്കിക്കും മൂന്ന് മക്കൾക്കുമൊപ്പം പാലായിൽ താമസിക്കുന്നു . | [
{
"start": 6,
"end": 12,
"label": "person"
},
{
"start": 41,
"end": 48,
"label": "location"
}
] |
mal_1850-s12 | കിരണിന്റെ പിതാവ് കെ ജെ സെബാസ്റ്റ്യൻ എന്ന സെബാൻ ദീർഘകാലം മലയാള സിനിമയിൽ അഭിനേതാവായും സഹസംവിധായകനായും പ്രവർത്തിച്ചിരുന്നു. | [
{
"start": 17,
"end": 35,
"label": "person"
},
{
"start": 41,
"end": 46,
"label": "person"
},
{
"start": 56,
"end": 67,
"label": "cultural reference"
}
] |
mal_890-s0 | കൂടാതെ, സോയയോട് അലർജിയുള്ളവരോ അല്ലെങ്കിൽ വലിയ അളവിൽ കഴിക്കുന്നത് തടയുന്ന പ്രത്യേക ആരോഗ്യപ്രശ്നങ്ങളുള്ളവരോ ആയ ആളുകൾക്കിടയിൽ ജാഗ്രത പാലിക്കണം . | [
{
"start": 8,
"end": 11,
"label": "food"
}
] |
mal_890-s1 | ഈജിപ്തിലെ സോയാബീൻസിന്റെ പേരെന്താണ്? | [
{
"start": 10,
"end": 17,
"label": "product / food"
}
] |
mal_890-s2 | ഈജിപ്തിലും മറ്റ് അറബ് രാജ്യങ്ങളിലും സോയാബീൻ അതേ പേരിൽ അറിയപ്പെടുന്നു, മറ്റൊരു പേരുമില്ല . | [
{
"start": 36,
"end": 43,
"label": "product / food"
}
] |
mal_890-s3 | ചെറുപയർ, പയർ എന്നിവയ്ക്കൊപ്പം സോയാബീൻ പയർ കടകളിൽ കാണാം . നിങ്ങൾ ഇത് മറ്റെവിടെയെങ്കിലും തിരയുകയാണെങ്കിൽ, നിങ്ങൾക്ക് ഡിപ്പാർട്ട്മെന്റ് സ്റ്റോറുകളിൽ അന്വേഷിക്കുകയോ ഓൺലൈനിൽ തിരയുകയോ ചെയ്യാം . | [
{
"start": 0,
"end": 7,
"label": "food"
},
{
"start": 9,
"end": 12,
"label": "food"
},
{
"start": 30,
"end": 37,
"label": "product / food"
},
{
"start": 38,
"end": 41,
"label": "food"
}
] |
mal_890-s4 | സോയാബീൻ പയർവർഗ്ഗ കുടുംബത്തിൽ പെട്ടതും ഒരു തരം എണ്ണക്കുരുവുമാണ് . | [
{
"start": 0,
"end": 7,
"label": "product / food"
},
{
"start": 8,
"end": 11,
"label": "food"
},
{
"start": 46,
"end": 58,
"label": "food category"
}
] |
mal_890-s5 | ഈജിപ്തിൽ സോയാബീൻ ഒരു പ്രധാന കാർഷിക വിളയായി കണക്കാക്കപ്പെടുന്നു, കാരണം മിക്ക പ്രദേശങ്ങളിലും ഏപ്രിൽ പകുതി മുതൽ ജൂൺ പകുതി വരെ ഇത് വളരുന്നു . | [
{
"start": 9,
"end": 16,
"label": "product / food"
},
{
"start": 91,
"end": 97,
"label": "time period / month"
},
{
"start": 109,
"end": 112,
"label": "time period / month"
}
] |
mal_890-s6 | സോയാബീനിൽ ഉയർന്ന പ്രോട്ടീനുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യകരമായ പോഷകാഹാരത്തിന് ഗുണം ചെയ്യുന്ന ഭക്ഷണമാക്കി മാറ്റുന്നു | [
{
"start": 0,
"end": 3,
"label": "food"
}
] |
mal_890-s7 | ഒരു ടേബിൾ സ്പൂൺ സോയാബീനിൽ എത്ര കലോറി ഉണ്ട്? | [
{
"start": 0,
"end": 15,
"label": "quantity"
},
{
"start": 16,
"end": 19,
"label": "food"
}
] |
mal_890-s8 | ഒരു ടേബിൾ സ്പൂൺ സോയാബീനിൽ ഏകദേശം 49 കലോറി അടങ്ങിയിട്ടുണ്ട് . | [
{
"start": 0,
"end": 15,
"label": "quantity"
},
{
"start": 16,
"end": 19,
"label": "food"
},
{
"start": 33,
"end": 41,
"label": "calorie count"
}
] |
mal_890-s9 | ഈ സംഖ്യ ഒരു ടേബിൾസ്പൂൺ താരതമ്യേന ഉയർന്നതായി തോന്നുമെങ്കിലും, സോയാബീൻ പ്രോട്ടീന്റെ സമ്പന്നമായ ഉറവിടമാണ്, കൂടാതെ ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രധാന ഭാഗമാക്കുന്ന നിരവധി ആരോഗ്യ ആനുകൂല്യങ്ങൾ നൽകുന്നു . | [
{
"start": 61,
"end": 68,
"label": "product / food"
}
] |
mal_890-s10 | അപൂരിത കൊഴുപ്പുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകളുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്നതിനാൽ, സോയാബീൻ പൂരിത കൊഴുപ്പുകളുടെ കുറഞ്ഞ ശതമാനമാണ് അവയെ വേർതിരിക്കുന്നത് . | [
{
"start": 118,
"end": 125,
"label": "product / food"
}
] |
mal_890-s11 | കാൽസ്യം, ഇരുമ്പ്, സിങ്ക്, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ നിരവധി പ്രധാന ധാതുക്കളും ഇതിൽ അടങ്ങിയിരിക്കുന്നു . | [
{
"start": 0,
"end": 7,
"label": "mineral"
},
{
"start": 9,
"end": 16,
"label": "mineral"
},
{
"start": 18,
"end": 24,
"label": "mineral"
},
{
"start": 26,
"end": 34,
"label": "mineral"
},
{
"start": 36,
"end": 45,
"label": "mineral"
}
] |
mal_890-s12 | കൂടാതെ, സോയാബീൻ വളരെ ദഹിക്കുന്നു, അതായത് ശരീരത്തിന് അവയിൽ നിന്ന് സുപ്രധാന പോഷകങ്ങൾ എളുപ്പത്തിൽ ആഗിരണം ചെയ്യാൻ കഴിയും . | [
{
"start": 8,
"end": 15,
"label": "product / food"
}
] |
mal_890-s13 | സംതൃപ്തി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉയർന്ന കഴിവിന് നന്ദി, സോയാബീൻ ശരീരഭാരം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താനും സഹായിക്കും . - അതിനാൽ, ഒരു ടേബിൾസ്പൂൺ സോയാബീനിൽ കുറച്ച് കലോറി അടങ്ങിയിട്ടുണ്ടെങ്കിലും, അതിന്റെ ആരോഗ്യ ഗുണങ്ങൾ ആരോഗ്യകരമായ ഭക്ഷണക്രമം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച തിരഞ്... | [
{
"start": 60,
"end": 67,
"label": "product / food"
},
{
"start": 94,
"end": 112,
"label": "biological substance"
},
{
"start": 184,
"end": 187,
"label": "food"
}
] |
mal_890-s14 | എപ്പോഴാണ് സോയാബീൻ തടിച്ച ഫലം ദൃശ്യമാകുന്നത്? - തടി കൂട്ടാൻ സോയാബീൻ ഉപയോഗിക്കുമ്പോൾ, ഫലം എപ്പോൾ പ്രത്യക്ഷപ്പെടുമെന്ന് പലരും ചോദിക്കുന്നു . | [
{
"start": 10,
"end": 17,
"label": "product / food"
},
{
"start": 59,
"end": 66,
"label": "product / food"
}
] |
mal_890-s15 | സോയാബീൻ എപ്പോൾ കുടിക്കണം? - ദിവസത്തിലെ ഏത് സമയത്തും സോയ കുടിക്കുന്നത് ഗുണം ചെയ്യുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. | [
{
"start": 0,
"end": 7,
"label": "product / food"
},
{
"start": 52,
"end": 55,
"label": "food"
}
] |
mal_1912-s0 | കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളേജിൽ വിദ്യാർത്ഥികളുടെ പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു . | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 9,
"end": 23,
"label": "location"
}
] |
mal_1912-s1 | കോളേജ് ഹോസ്റ്റലുകളിൽ നിന്ന് വിദ്യാർത്ഥികൾ എത്രയും വേഗം ഒഴിയണമെന്ന് പ്രിൻസിപ്പൽ നിർദ്ദേശം നൽകി . | [
{
"start": 28,
"end": 41,
"label": "group of people"
},
{
"start": 67,
"end": 78,
"label": "person"
}
] |
mal_1912-s2 | അതേസമയം ഹോസ്റ്റൽ ഒഴിയില്ലെന്ന് വിദ്യാർത്ഥികൾ അറിയിച്ചു . | [
{
"start": 8,
"end": 16,
"label": "location"
},
{
"start": 31,
"end": 44,
"label": "group of people"
}
] |
mal_1912-s3 | ഇതിനു പിന്നാലെ ഹോസ്റ്റലുകളിലും വിദ്യാർത്ഥികൾ സമരം ആരംഭിച്ചു . | [
{
"start": 31,
"end": 44,
"label": "group of people"
},
{
"start": 45,
"end": 49,
"label": "event"
}
] |
mal_1912-s4 | ശ്രദ്ധയുടെ നീതിക്കായി ഏതറ്റം വരെയും പോരാടുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു . | [
{
"start": 49,
"end": 62,
"label": "group of people"
}
] |
mal_1912-s5 | രണ്ടാം വര്ഷ ഫുഡ് ടെക്നോളജി വിദ്യാര്ത്ഥിനി തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ശ്രദ്ധ സതീഷ് (20) കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് കോളജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തത് . | [
{
"start": 12,
"end": 26,
"label": "academic discipline"
},
{
"start": 42,
"end": 55,
"label": "location"
},
{
"start": 56,
"end": 68,
"label": "location"
},
{
"start": 77,
"end": 89,
"label": "person"
},
{
"start": 91,
"end": 93,
"label": ... |
mal_1912-s6 | ഒപ്പം താമസിക്കുന്ന കുട്ടികൾ ഭക്ഷണം കഴിക്കാൻ പുറത്തുപോയി തിരിച്ചു വരുമ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ ശ്രദ്ധയെ കാണുകയായിരുന്നു . | [
{
"start": 28,
"end": 34,
"label": "product"
}
] |
mal_1912-s8 | ആത്മഹത്യാശ്രമമാണ് എന്ന് പറഞ്ഞിരുന്നെങ്കിൽ ആ സാഹചര്യം അനുസരിച്ചുള്ള ചികിത്സ ലഭിക്കുമായിരുന്നെന്നും വിദ്യാർത്ഥികളും ബന്ധുക്കളും കുറ്റപ്പെടുത്തുന്നു . | [
{
"start": 0,
"end": 8,
"label": "event"
}
] |
mal_1912-s9 | സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി സഹപാഠികൾ രംഗത്തുവന്നിരുന്നു . | [
{
"start": 40,
"end": 48,
"label": "person"
}
] |
mal_1912-s10 | മൊബൈൽ ഫോണിന്റെ പേരിൽ ശ്രദ്ധയെ വകുപ്പ് മേധാവി ഓഫീസ് റൂമിലേക്ക് വിളിപ്പിച്ച് അതിരുവിട്ട് ശകാരിച്ചതായും സഹപാഠികൾ പറയുന്നു . | [
{
"start": 30,
"end": 44,
"label": "job title"
},
{
"start": 101,
"end": 109,
"label": "person"
}
] |
mal_1912-s11 | പ്രശ്നം വഷളാക്കിയത് വകുപ്പ് മേധാവിയും ലാബിലെ ടീച്ചറുമാണെന്നും വിദ്യാർത്ഥികള് പറയുന്നു . | [
{
"start": 20,
"end": 34,
"label": "job title"
},
{
"start": 62,
"end": 76,
"label": "group of people"
}
] |
mal_1912-s12 | വിദ്യാർത്ഥികൾ പ്രഖ്യാപിച്ച സമരം അവസാനിപ്പിക്കണം എന്ന മാനേജ്മെന്റ് ആവശ്യം വിദ്യാർത്ഥികൾ നിരാകരിച്ചു . | [
{
"start": 0,
"end": 13,
"label": "group of people"
},
{
"start": 27,
"end": 31,
"label": "event"
},
{
"start": 53,
"end": 65,
"label": "organization"
},
{
"start": 73,
"end": 86,
"label": "group of people"
}
] |
mal_1912-s13 | ശ്രദ്ധയെ മാനസിക പീഡനത്തിന് ഇരയാക്കിയ ഹോസ്റ്റൽ വാർഡനും ഫുഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റ് മേധാവിക്കുമെതിരെ നടപടിയെടുത്ത് ചുമതലകളിൽ നിന്ന് മാറ്റി നിർത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം . | [
{
"start": 37,
"end": 45,
"label": "location"
},
{
"start": 54,
"end": 86,
"label": "academic department"
}
] |
mal_1912-s14 | സംഭവത്തിൽ പോലീസ് നടപടി വൈകുന്നതിലും ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. | [
{
"start": 10,
"end": 16,
"label": "law enforcement agency"
}
] |
mal_2358-s0 | - ഫാദര് വില്യം നെല്ലിക്കല് | [
{
"start": 2,
"end": 26,
"label": "person"
}
] |
mal_2358-s1 | ഏഷ്യന് സഭയുടെ നവസാരഥി - കര്ദ്ദിനാള് ചാള്സ് മവൂങ് ബോ ജനുവരി ഒന്നിന് ഏഷ്യയിലെ കത്തോലിക്കാസഭയുടെ സാരഥ്യം ഏറ്റെടുത്ത മ്യാന്മാറിലെ കര്ദ്ദിനാള് മവൂങ് ബോയാണ് കിഴക്കന് ഭൂഖണ്ഡത്തിലെ കത്തോലിക്കാ സഭയുടെ വികസനത്തിനായി അഞ്ച് ഇനങ്ങളുള്ള വികസന മാര്ഗ്ഗങ്ങള് നിര്ദ്ദേശിച്ചത് . ആഗോള സഭാദ്ധ്യക്ഷനായ പാപ്പാ ഫ്രാന്സിസിന്റെ മൗലികമായ സഭാനവീകരണ... | [
{
"start": 0,
"end": 9,
"label": "religious organization"
},
{
"start": 52,
"end": 66,
"label": "date"
},
{
"start": 67,
"end": 89,
"label": "religious organization"
},
{
"start": 358,
"end": 385,
"label": "religious title"
},
{
"start": 417,
"... |
mal_2358-s2 | 1 . ഏഷ്യയിലെ സഭയുടെ സുവിശേഷവത്ക്കരണം ചരിത്രത്തിന്റെ ആദ്യസഹസ്രാബ്ദത്തില് യൂറോപ്പിന്റെ സുവിശേഷവത്ക്കരണവും, തുടര്ന്ന് രണ്ടാം സഹസ്രാബ്ദത്തില് ആഫ്രിക്ക ഭൂഖണ്ഡത്തിന്റെയും കൊളോനിയന് ശക്തികളുടെയും സുവിശേഷവത്ക്കരണ കാലഘട്ടം ലോകം കാണുകയുണ്ടായി . ഇനി ഭൂമിയില് ഏറ്റവും അധികം ജനസഞ്ചയം പാര്ക്കുന്ന ഏഷ്യഭൂഖണ്ഡത്തിന്റെ സുവിശേഷവത്ക്കരണം മ... | [
{
"start": 4,
"end": 15,
"label": "religious work"
},
{
"start": 138,
"end": 146,
"label": "location"
},
{
"start": 368,
"end": 375,
"label": "date"
},
{
"start": 387,
"end": 405,
"label": "person"
},
{
"start": 413,
"end": 418,
"label": "c... |
mal_2358-s3 | 2 . സാമ്പത്തിക - പാരിസ്ഥിതിക നീതി ഇന്നു ലോകത്തോടു പൊതുവെയും, പ്രത്യേകിച്ച് സഭാമക്കളോടും പാപ്പാ ഫ്രാന്സിസ് പ്രബോധിപ്പിക്കുന്നത് അടിയന്തിരവും അടിസ്ഥാനപരവുമായ മനുഷ്യകുലത്തിന്റെ ആവശ്യമായ സാമ്പത്തികവും പാരിസ്ഥിതികവുമായ നീതിയാണ് . പരിസ്ഥിതി വിനാശം മൂലമുണ്ടാകുന്ന കാലാവസ്ഥ കെടുതി, കൃഷിനാശം എന്നിവ സാമൂഹിക ജീവിതത്തിലും സാമ്പത്തി... | [
{
"start": 4,
"end": 33,
"label": "scientific concept"
},
{
"start": 88,
"end": 105,
"label": "person"
},
{
"start": 127,
"end": 218,
"label": "social concept"
},
{
"start": 225,
"end": 241,
"label": "environmental issue"
},
{
"start": 257,
"en... |
mal_2358-s4 | 3 . തദ്ദേശീയ സമൂഹങ്ങളുടെ അവകാശങ്ങള് ഏഷ്യാഭൂഖണ്ഡത്തിലെ ക്രൈസ്തവര് ബഹുഭൂരിപക്ഷവും വ്യത്യസ്ത തദ്ദേശ ജനസമൂഹങ്ങളില്പ്പെട്ടവരാണ് എന്ന നിരീക്ഷണം കര്ദ്ദിനാള് മവൂങ് ബോ മുന്നോട്ടു വയ്ക്കുന്നുണ്ട് . എന്നാല് ഇന്നിന്റെ കമ്പോള-സാമ്പത്തിക വ്യവസ്ഥിതിയും ആഗോളവത്ക്കരണവും ബഹുഭൂരിപക്ഷം പാവങ്ങളുള്ള തദ്ദേശജനതയുടെ ജീവിതത്തെ ഉലയ്ക്കുകയും, അവര... | [
{
"start": 54,
"end": 64,
"label": "religious group"
},
{
"start": 206,
"end": 234,
"label": "economic system"
},
{
"start": 254,
"end": 266,
"label": "statistical concept"
},
{
"start": 279,
"end": 288,
"label": "ethnic group"
}
] |
mal_697-s0 | തിരുവനന്തപുരം: നിയമസഭയിൽ തന്റെ ഡയസിൽ കയറി മുദ്രാവാക്യം വിളിച്ചതിന് നാല് എം.എൽ.എമാർക്കെതിരെ നടപടിയെടുത്ത് സ്പീക്കർ . | [
{
"start": 0,
"end": 13,
"label": "location / city"
},
{
"start": 15,
"end": 21,
"label": "legislative body"
},
{
"start": 72,
"end": 82,
"label": "political group"
},
{
"start": 105,
"end": 113,
"label": "person / political position"
}
] |
mal_697-s1 | സഭയുടെ മര്യാദകൾ ലംഘിച്ചെന്ന കാരണം കാണിച്ച് പ്രതിപക്ഷ എം.എൽ.എമാരായ റോജി.എം.ജോൺ, കെ.സി ബാലകൃഷ്ണൻ, എൽദോസ് കുന്നപ്പള്ളി, അൻവർ സാദത്ത് എന്നിവർക്ക് താൻ ശാസന നൽകുന്നുവെന്നാണ് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ സഭയിൽ പറഞ്ഞത് . | [
{
"start": 66,
"end": 77,
"label": "person"
},
{
"start": 79,
"end": 94,
"label": "person"
},
{
"start": 96,
"end": 115,
"label": "person"
},
{
"start": 117,
"end": 129,
"label": "person"
},
{
"start": 168,
"end": 176,
"label": "person / po... |
mal_697-s2 | കോൺഗ്രസ് എം.എൽ.എ ഷാഫി പറമ്പിലിനെ മർദിച്ച സംഭവത്തിലാണ് എം.എൽ.എമാർ സ്പീക്കറുടെ ഡയസിൽ കയറി മുദ്രാവാക്യം വിളിച്ചത് . | [
{
"start": 0,
"end": 8,
"label": "organization / political party"
},
{
"start": 17,
"end": 32,
"label": "person"
},
{
"start": 54,
"end": 64,
"label": "political group"
}
] |
mal_697-s3 | ഇന്നലെ മുതൽ ഈ വിഷയത്തിൽ നിയസഭയിൽ പ്രതിപക്ഷ പ്രതിഷേധം പുകയുകയായിരുന്നു . | [
{
"start": 0,
"end": 6,
"label": "date"
}
] |
mal_697-s4 | ഇന്നലെ എം.എൽ.എമാർ ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് സ്പീക്കർ തന്റെ കസേരയിൽ നിന്നും ഇറങ്ങിപോയിരുന്നു . | [
{
"start": 0,
"end": 6,
"label": "date"
},
{
"start": 7,
"end": 17,
"label": "political group"
},
{
"start": 47,
"end": 55,
"label": "person / political position"
}
] |
mal_697-s5 | അസാധാരണമായി ബഹളങ്ങൾ ഉണ്ടായാൽ സഭാനടപടികൾ നിർത്തി വയ്ക്കുന്നതായോ, പിരിയുന്നതായോ സ്പീക്കർ മൈക്കിലൂടെ അറിയിക്കണമെന്നാണ് കീഴ്വഴക്കം . | [
{
"start": 0,
"end": 11,
"label": "qualitative measure"
},
{
"start": 78,
"end": 86,
"label": "person / political position"
}
] |
mal_697-s6 | എന്നാൽ സഭ നിർത്തി വയ്ക്കുകയാണ് എന്ന് അറിയിക്കാതെ സ്പീക്കർ ഇന്നലെ കസേരയിൽ നിന്നും ഇറങ്ങി പോകുകയായിരുന്നു . | [
{
"start": 49,
"end": 57,
"label": "person / political position"
},
{
"start": 58,
"end": 64,
"label": "date"
}
] |
mal_697-s7 | അതേസമയം, എം.എൽ.എമാർക്കെതിരെ നടപടി ഉണ്ടായപ്പോൾ 2015 മാർച്ച് 13ന് മുൻ ധനമന്ത്രി കെ.എം മാണിയുടെ ബഡ്ജറ്റ് അവതരണത്തിനിടെ എൽ.ഡി.എഫ് . എം.എൽ.എമാർ സഭയിൽ പ്രതിഷേധിച്ച സംഭവം പ്രതിപക്ഷം ചൂണ്ടിക്കാട്ടി . | [
{
"start": 9,
"end": 19,
"label": "political group"
},
{
"start": 46,
"end": 61,
"label": "date"
},
{
"start": 78,
"end": 88,
"label": "person"
},
{
"start": 93,
"end": 101,
"label": "cultural reference"
},
{
"start": 116,
"end": 125,
"labe... |
mal_697-s8 | അന്നത്തെ സംഭവത്തിനിടെ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഉൾപ്പെടെ പ്രതിഷേധകർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും പ്രതിപക്ഷം ഉയർത്തിക്കാട്ടിയിരുന്നു . | [
{
"start": 22,
"end": 30,
"label": "person / political position"
}
] |
mal_697-s9 | വാളയാർ സംഭവം, മാർക്ക്ദാന വിവാദം എന്നീ വിഷയങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് നടന്ന കെ.എസ്.യു മാർച്ചിനിടെ ഉണ്ടായ പൊലീസ് മർദ്ദനത്തിൽ ഷാഫി പറമ്പിലിന് പരിക്കേറ്റിരുന്നു . | [
{
"start": 0,
"end": 12,
"label": "event"
},
{
"start": 14,
"end": 31,
"label": "event"
},
{
"start": 75,
"end": 84,
"label": "organization"
},
{
"start": 104,
"end": 110,
"label": "law enforcement agency"
}
] |
mal_1355-s0 | ഒക്ടോബർ മുതൽ സർക്കാർ സേവനങ്ങൾ ഓൺലൈനിലൂടെ ലഭ്യമാക്കുമെന്ന് ഗവര്ണര് നയപ്രഖ്യാപനത്തിൽ പറഞ്ഞു . | [
{
"start": 0,
"end": 7,
"label": "time period / date"
},
{
"start": 13,
"end": 20,
"label": "government organization"
},
{
"start": 58,
"end": 65,
"label": "person"
}
] |
mal_1355-s1 | ഇതിനായി പൊതു ഇടങ്ങളിൽ സൗജന്യ വൈഫൈ സൗകര്യവും ലഭ്യമാക്കും . | [
{
"start": 29,
"end": 33,
"label": "technology"
}
] |
mal_1355-s2 | പാവപ്പെട്ടവർക്ക് അതിവേഗ ഇൻ്റർനെറ്റ് സൗകര്യം സൗജന്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു . | [
{
"start": 24,
"end": 35,
"label": "technology"
}
] |
mal_1355-s4 | കോ ഓപ് മാർട്ട് എന്ന പേരിൽ ഇ മാർട്ട് അവതരിപ്പിക്കും . | [
{
"start": 0,
"end": 14,
"label": "product / organization"
},
{
"start": 26,
"end": 35,
"label": "organization"
}
] |
mal_1355-s5 | എസ് സി / എസ് ടി വിഭാഗങ്ങൾക്ക് കൂടുതൽ തൊഴിൽ അവസരം നൽകും, ശബരിമല ഇടത്താവളം പദ്ധതി അതി വേഗം പൂർത്തിയാക്കും, റൂറൽ ആർട്ട് ഹബ് എന്ന പേരിൽ 14 കരകൗശല വില്ലേജുകൾ തുടങ്ങും, കേരള സാംസ്കാരിക മ്യൂസിയം തുടങ്ങും, റൂറൽ ആർട്ട് ആൻറ് ക്രാഫ്റ്റ് ഹബ്ബുകളാക്കി റൂറൽ ആർട്ട് ഹബിനെ വികസിപ്പിക്കും . | [
{
"start": 0,
"end": 15,
"label": "social group"
},
{
"start": 56,
"end": 62,
"label": "location / religious site"
},
{
"start": 63,
"end": 72,
"label": "location"
},
{
"start": 105,
"end": 120,
"label": "cultural reference / organization"
},
{
"st... |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.