id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_1355-s6
ഐടി മിഷനെ ഡാറ്റാഹബ്ബാക്കി മാറ്റും, കെ ഫോൺ വഴി സർക്കാർ സ്ഥാപനങ്ങളെ ബന്ധിപ്പിക്കും, കാലാവസ്ഥാ വ്യതിയാനം അതിജീവിക്കുന്ന മാതൃകാ കൃഷിക്ക് മൺറോതുരുത്തിൽ തുടങ്ങും, സപ്ലൈക്കോയുടെ ഹോം ഡെലിവറി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും, നഗരങ്ങളിൽ നഗര വനം പദ്ധതി ആവിഷ്കരിക്കും,96 തൂശനില മിനി കഫേകൾ ഇക്കൊല്ലം നടപ്പില്ലാക്കും ഇവയാണ് മറ്റ...
[ { "start": 35, "end": 41, "label": "technology" }, { "start": 46, "end": 53, "label": "government organization" }, { "start": 82, "end": 101, "label": "scientific concept" }, { "start": 157, "end": 166, "label": "brand / organization" }, { "start":...
mal_1392-s0
സംവിധായകന് നന്ദകുമാര് കാവിലിന്റെ ഭാര്യ ആശ പ്രഭ സംവിധാനം ചെയ്യുന്ന ‘ സിദ്ധാര്ത്ഥന് എന്ന ഞാന് ’ എന്ന ചിത്രത്തിന്റെ ടീസര് പുറത്തിറങ്ങി .
[ { "start": 39, "end": 46, "label": "person / film director" }, { "start": 68, "end": 91, "label": "film title" } ]
mal_1392-s1
താണ്ടിമുതലും ദൃക്സാക്ഷികളും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിബി തോമസാണ് ചിത്രത്തില് പ്രാധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് .
[ { "start": 0, "end": 27, "label": "film title" } ]
mal_1392-s3
മഴനൂല്ക്കനവുകള്, മാന്ത്രിക വീണ, യു കാന് ഡു എന്നീ ചിത്രങ്ങളൊരുക്കിയ നന്ദകുമാര് കാവില് ഓര്മയായിട്ട് മൂന്നു വര്ഷമാകുന്ന ഈ വേളയില് അദ്ദേഹത്തിന്റെ സ്വപ്നം യാഥാര്ഥ്യമാക്കിയിരിക്കുകയാണ് ഭാര്യ ആശ പ്രഭ .
[ { "start": 0, "end": 15, "label": "work of art / film title" }, { "start": 17, "end": 30, "label": "work of art / film title" }, { "start": 32, "end": 42, "label": "work of art / film title" }, { "start": 67, "end": 84, "label": "person" }, { "star...
mal_1392-s5
ഇന്ദ്രന്സ്, ദിലീഷ് പോത്തന്, കലാഭവന് ഹനീഫ, വിജയന് കാരന്തൂര്, ശരത് കോവിലകം, നന്ദ കിഷോര്, വിനോദ് നിസാരി, രജീഷ്, പപ്പന് പന്തീരങ്കാവ്, വൈശാഖ് ശോഭന കൃഷ്ണന്, ശാരദ, രുദ്ര കൃഷ്ണന്, അനശ്വര പി അനില്, മഞ്ചു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള് .
[ { "start": 0, "end": 10, "label": "person / actor" }, { "start": 12, "end": 26, "label": "person / actor" }, { "start": 28, "end": 40, "label": "person / actor" }, { "start": 42, "end": 58, "label": "person / actor" }, { "start": 60, "end": 72,...
mal_1392-s6
യശോദ് രാജ് മൂവീസിന്റെ ബാനറിലാണ് ചിത്രം നിര്മ്മിച്ചിരിക്കുന്നത് .
[ { "start": 0, "end": 10, "label": "person" } ]
mal_1392-s7
ചിത്രം മെയ് 17ന് പ്രദര്ശനത്തിന് എത്തും.
[ { "start": 7, "end": 14, "label": "date" } ]
mal_2265-s0
1915ൽ അദ്ദേഹം അഫ്ഗാനിലെ അമീറുമായി ബന്ധപ്പെടുകയും പ്രൊവിഷണൽ ഗവൺമെന്റ് ഓഫ് ഇന്ത്യ കാബൂളിൽ സ്ഥാപിക്കുകയും ചെയ്തു .
[ { "start": 0, "end": 4, "label": "year" }, { "start": 49, "end": 79, "label": "organization" }, { "start": 80, "end": 87, "label": "location" } ]
mal_2265-s1
അന്നതിന്റെ വിദേശകാര്യ മന്ത്രിയായിരുന്നു ചെമ്പകരാമൻ പിള്ള .
[ { "start": 40, "end": 56, "label": "person" } ]
mal_2265-s3
ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മനി പരാജയപ്പെടുകയും 1919ൽ അഫ്ഗാനിസ്ഥാനിൽ നിന്ന് ബ്രിട്ടീഷുകാരുടെ സ്വാധീനത്തിൽ അദ്ദേഹം പുറത്താക്കപ്പെടുകയും തിരിച്ചുവീണ്ടും ബെർലിനിൽ എത്തുകയുമാണുണ്ടായത് .
[ { "start": 24, "end": 31, "label": "location / country" }, { "start": 48, "end": 52, "label": "year" } ]
mal_2265-s4
ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്, എന്തായിരിക്കാം ഹെർമൻ ഗോറിങ്ങും, ഹെന്റിച്ച് ഹിംലറും ജോസഫ് ഗീബൽസുമൊക്കെ ചെമ്പകരാമൻ പിള്ളയെ വിളിച്ചിട്ടുണ്ടാവുകയെന്ന് .
[ { "start": 101, "end": 117, "label": "person" } ]
mal_2265-s5
ഹെർ ഷെമ്പക് എന്നായിരിക്കാം ഒരുപക്ഷേ അദ്ദേഹത്തിനെ അന്ന് ജർമ്മൻ ഭാഷയിൽ അവർ വിളിച്ചിട്ടുണ്ടാവുക .
[ { "start": 55, "end": 61, "label": "language" } ]
mal_2265-s8
ഏത് ശക്തനായ ഭരണാധികാരിയായാലും ഇന്ത്യക്കാരനെതിരെ പറഞ്ഞാൽ അതിനെതിരെ പ്രതികരിക്കാൻ തക്ക ദേശാഭിമാനമുള്ള ഒരു മനുഷ്യനായിരുന്നു ചെമ്പക രാമൻപിള്ള .
[ { "start": 30, "end": 36, "label": "country" } ]
mal_2265-s9
ഹിറ്റലറെ സംബന്ധിച്ച് ബ്രിട്ടീഷുകാർക്കെതിരായ ഇന്റലിജൻസ് വിവരങ്ങൾ കിട്ടുന്ന ഒരു ഉപാധിയെന്ന നിലയിലാണ് അദ്ദേഹം കണ്ടത് .
[ { "start": 21, "end": 34, "label": "nationality" } ]
mal_2265-s10
ഇന്ത്യയോടോ ഇന്ത്യയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചോ വലിയ സങ്കല്പങ്ങളൊന്നും അദ്ദേഹത്തിനില്ലായിരുന്നു .
[ { "start": 0, "end": 6, "label": "country" }, { "start": 11, "end": 17, "label": "country" } ]
mal_2265-s11
ഏതാണ്ട് 1933 ജനുവരി 30ാം തിയ്യതിയാണ് അദ്ദേഹം ചാൻസലറായി അധികാരത്തിലേൽക്കുന്നത് .
[ { "start": 8, "end": 22, "label": "date" } ]
mal_2265-s12
ഹിറ്റ്ലർ ചാൻസലർ ആകുന്നതിന് മുമ്പ് അദ്ദേഹം ഒരു പത്രസമ്മേളനത്തിൽ ഒരു പരസ്യപ്രസ്താവന നടത്തുകയുണ്ടായി .
[ { "start": 0, "end": 8, "label": "person" }, { "start": 9, "end": 15, "label": "title" } ]
mal_2265-s13
ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിൽ ആയിരിക്കുന്നെങ്കിൽ അതിന്റെ കാരണം ഇന്ത്യക്കാർ ആര്യന്മാർ അല്ലാത്തതിനാൽ ഭരിക്കാനുള്ള അർഹത അവർക്കില്ലാത്തതുകൊണ്ടാണെന്നായിരുന്നു പ്രസ്താവന .
[ { "start": 0, "end": 6, "label": "country" }, { "start": 7, "end": 30, "label": "political context" }, { "start": 64, "end": 70, "label": "country" } ]
mal_2265-s15
ഏത് ശക്തനായ ഭരണാധികാരിയായാലും ഇന്ത്യക്കാരനെതിരെ പറഞ്ഞാൽ അതിനെതിരെ പ്രതികരിക്കാൻ തക്ക ദേശാഭിമാനമുള്ള ഒരു മനുഷ്യനായിരുന്നു ചെമ്പക രാമൻപിള്ള .
[ { "start": 30, "end": 36, "label": "country" } ]
mal_2265-s16
അദ്ദേഹം അപ്പോൾ തന്നെ ഹിറ്റ്ലർക്ക് ഒരു കത്തെഴുതി .
[ { "start": 21, "end": 29, "label": "person" } ]
mal_2265-s18
ഹിറ്റ്ലറെപ്പോലൊരു മനുഷ്യന് ഒരു ഇന്ത്യക്കാരൻ കത്തെഴുതുകയാണ്, മൂന്ന് ദിവസത്തിനുള്ളിൽ പ്രസ്താവന പിൻവലിച്ച് മാപ്പപേക്ഷിക്കണമെന്ന് .
[ { "start": 0, "end": 9, "label": "person" }, { "start": 31, "end": 37, "label": "country" } ]
mal_2265-s19
അതിന് മാപ്പു പറഞ്ഞുകൊണ്ട് ഹിറ്റ്ലർ തിരിച്ചൊരു കത്തയക്കുകയാണുണ്ടായത് .
[ { "start": 26, "end": 34, "label": "person" } ]
mal_2265-s20
പിന്നീട് ചാൻസലറായി തെരഞ്ഞെടുക്കപ്പെട്ട ഹിറ്റ്ലർ ജർമ്മനിയുടെ ഏകാധിപതിയായി മാറി .
[ { "start": 39, "end": 47, "label": "person" }, { "start": 48, "end": 55, "label": "location / country" }, { "start": 60, "end": 68, "label": "political role" } ]
mal_2265-s21
അദ്ദേഹം പിന്നീട് പരസ്യപ്രസ്താവന നടത്തി; "എന്റെ ഈ ഭരണകൂടം ഒരുപക്ഷേ ആയിരം വർഷം വാഴും, ജർമ്മനി ലോകത്തിന്റെ കേന്ദ്രമായി മാറും'
[ { "start": 66, "end": 76, "label": "duration" }, { "start": 84, "end": 91, "label": "location / country" } ]
mal_2265-s22
ഏകാധിപതികളായ മനുഷ്യർ എപ്പോഴും ചിന്തിക്കുന്നത് തങ്ങളുടെ അധികാരത്തിന് പരിധിയില്ലെന്നും തങ്ങളുടെ ഭരണകാലം എല്ലാകാലത്തേക്കും നിലനിൽക്കുന്നതാണെന്നുമാണെന്നാണ് .
[ { "start": 0, "end": 8, "label": "political role" } ]
mal_1301-s0
ശൈഖുനാ മാത്തൂര് ഉസ്താദ്, അറിവും ആത്മീയതയും പകര്ന്ന മഹത് ജീവിതം കേരള മുസ്ലിംകളുടെ ആത്മീയ സദസ്സുകളിലെ നിറസാനിധ്യമായിരുന്നു മാത്തൂര് ഉസ്താദ് .
[ { "start": 0, "end": 23, "label": "person / religious figure" }, { "start": 63, "end": 67, "label": "location" }, { "start": 121, "end": 137, "label": "religious figure" } ]
mal_1301-s3
1944 ഫെബ്രുവരി 23 (ഹിജ്റ വര്ഷം 1363 സഫര് 29) ന് വ്യാഴാഴ്ച രാവില് ആയിരുന്നു ഉസ്താദിന്റെ ജനനം .
[ { "start": 0, "end": 17, "label": "date" }, { "start": 19, "end": 43, "label": "date" } ]
mal_1301-s4
നൈതല്ലൂര് സ്വദേശിയായ ഊരംപുള്ളി മുഹമ്മദ് അബ്ദുലത്തീഫ് എന്ന ബാപ്പുട്ടി മുസ്ലിയാര് ആണ് പിതാവ് .
[ { "start": 0, "end": 9, "label": "location" }, { "start": 21, "end": 52, "label": "person" }, { "start": 58, "end": 79, "label": "religious figure" } ]
mal_1301-s5
ബാഖവിയും ശൈഖ് ഹസന് ഹസ്രത്ത് പോലുള്ള പ്രഗത്ഭരുടെ ഉസ്താദും കൂടിയായിരുന്നു അദ്ദേഹം .
[ { "start": 0, "end": 5, "label": "person / religious figure" }, { "start": 9, "end": 27, "label": "person / religious figure" } ]
mal_1301-s6
കൈത്തക്കരയില് 20 വര്ഷത്തിലധികം മുദരിസായി അദ്ദേഹം സേവനം ചെയ്തിട്ടുണ്ട് .
[ { "start": 0, "end": 9, "label": "location" } ]
mal_1301-s7
പുതിയങ്ങാടി, കോക്കൂര്, ആനക്കര തുടങ്ങിയ സ്ഥലങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട് .
[ { "start": 0, "end": 11, "label": "location" }, { "start": 13, "end": 21, "label": "location" }, { "start": 23, "end": 29, "label": "location" } ]
mal_1301-s8
ചെമ്പുലങ്ങാട് വിളത്തൂര് സ്വദേശിനിയായ കോരക്കാട്ടില് ഫാത്വിമ ഹജ്ജുമ്മയാണ് മാതാവ് .
[ { "start": 0, "end": 13, "label": "location" }, { "start": 14, "end": 23, "label": "location" }, { "start": 37, "end": 67, "label": "person" } ]
mal_1301-s9
ഉമ്മയുടെ പിതാവായ ശൈഖ് അഹ്മദ്കുട്ടി മുസ്ലിയാര് അറിയപ്പെട്ട മതപ്രഭാഷകനായിരുന്നു .
[ { "start": 17, "end": 45, "label": "person / religious figure" } ]
mal_1301-s10
അവരുടെ ഉപ്പ ചെമ്പുലങ്ങാട് മൂപ്പര് എന്ന പേരില് പ്രസിദ്ധനായ കുഞ്ഞീതു മുസ്ലിയാര് സൂഫിവര്യരില് പ്രധാനിയാണ് .
[ { "start": 12, "end": 33, "label": "nickname" }, { "start": 58, "end": 77, "label": "religious figure" } ]
mal_1301-s12
കോരക്കാട്ടില് ബാപ്പുട്ടി മുസ്ലിയാരുടെ മകള് ഖദീജക്കുട്ടി ഹജ്ജുമ്മയാണ് ഭാര്യ .
[ { "start": 0, "end": 13, "label": "location" }, { "start": 43, "end": 64, "label": "person" } ]
mal_1301-s13
ഇവര് ഹിജ്റ 1432 ജമാദുല് ഊല 10 ന് മരണപ്പെട്ടിരുന്നു .
[ { "start": 5, "end": 29, "label": "date" } ]
mal_1301-s18
ദര്സ് വിദ്യഭ്യാസം ഉപ്പയുടെ കീഴിലായിരുന്നു .
[ { "start": 0, "end": 5, "label": "educational concept" } ]
mal_1301-s19
പത്ത് വര്ഷത്തോളം കൈത്തക്കരയില് പ്രധാന കിത്താബുകള്, പണ്ഡിതനും സൂഫിവര്യനുമായിരുന്ന ഉപ്പയില് നിന്ന് തന്നെ പഠിച്ചു .
[ { "start": 17, "end": 26, "label": "location" } ]
mal_1301-s20
പിതാവിന്റെ മരണശേഷം കല്ലൂര് പി.എം അഹ്മദുണ്ണി മുസ്ലിയാരുടെ കീഴില് കുറച്ച് കാലം കൂടി കൈത്തക്കരയില് പഠനം തുടര്ന്നു .
[ { "start": 19, "end": 56, "label": "religious figure" }, { "start": 82, "end": 91, "label": "location" } ]
mal_1301-s21
ശേഷം കല്പകഞ്ചേരിക്കടുത്ത പറവന്നൂരിലെ ചെറുശ്ശോല കുഞ്ഞഹമ്ദ് മുസ്ലിയാരുടെ ദര്സില് ചേര്ന്നു .
[ { "start": 5, "end": 16, "label": "location" } ]
mal_1301-s22
പിന്നിട് 1962 ല് പൊന്നാനി മഊനത്തുല് ഇസ്ലാം അറബിക് കോളേജില് ചേര്ന്നു .
[ { "start": 9, "end": 13, "label": "date" }, { "start": 17, "end": 25, "label": "location" } ]
mal_1301-s23
പൊന്നാനി കോളേജില് ചേരുന്നതിന്റെ തൊട്ടുമുമ്പ് ആതവനാട് സ്വദേശിയായിരുന്ന ഉസ്താദ് എന്തീന്കുട്ടി മുസ്ലിയാരുടെ കീഴില് ഏതാനും മാസങ്ങള് പഠിച്ചു .
[ { "start": 0, "end": 8, "label": "location" }, { "start": 45, "end": 52, "label": "location" }, { "start": 70, "end": 104, "label": "religious figure" } ]
mal_1301-s24
ശറഹുതഹ്ദീബ് ഓതാന് വേണ്ടിയായിരുന്നു ഏന്തീന്കുട്ടി മുസ്ലിയാരുടെ അടുക്കലേക്ക് പോയത്.
[ { "start": 0, "end": 11, "label": "text/concept / religious text" } ]
mal_627-s0
പി.എസ്.ജി പ്രതിരോധ താരവും മൊറോക്കൊയുടെ ലോകകപ്പ് ഹീറോയുമായ അഷ്റഫ് ഹക്കീമിക്കെതിരെ ലൈംഗിക പീഡന ആരോപണം . വീട്ടിലേക്ക് വിളിച്ചുവരുത്തി ഹക്കീമി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം .
[ { "start": 0, "end": 9, "label": "sports club" }, { "start": 26, "end": 34, "label": "location / country" }, { "start": 39, "end": 47, "label": "event / sports event" }, { "start": 58, "end": 72, "label": "person" }, { "start": 102, "end": 106,...
mal_627-s1
പൊലീസ് നൽകിയ വിവരത്തെ തുടർന്ന് ഫ്രഞ്ച് പ്രോസിക്യൂട്ടർമാർ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി ജുഡീഷ്യൽ ഉദ്യോഗസ്ഥൻ തിങ്കളാഴ്ച അറിയിച്ചു .
[ { "start": 31, "end": 56, "label": "organization / legal entity" }, { "start": 88, "end": 107, "label": "person" }, { "start": 108, "end": 118, "label": "day of the week" } ]
mal_627-s2
പാരീസ് നഗരപ്രാന്തമായ നാന്ററെയിലെ പ്രോസിക്യൂട്ടറുടെ ഓഫീസാണ് ഇതുസംബന്ധിച്ച അന്വേഷണം നടത്തുന്നത് .
[ { "start": 0, "end": 6, "label": "location / city" }, { "start": 21, "end": 28, "label": "city" } ]
mal_627-s5
ഫ്രഞ്ച് നഗരമായ ബുലോയ്നിലുള്ള ഹകീമിയുടെ വീട്ടിൽ വച്ചാണ് ലൈംഗിക പീഡനം നടന്നതെന്ന് യുവതിയുടെ മൊഴിയിൽ പറയുന്നു .
[ { "start": 0, "end": 7, "label": "nationality" }, { "start": 39, "end": 43, "label": "location" }, { "start": 80, "end": 85, "label": "person" } ]
mal_627-s6
താരത്തിന്റെ കുടുംബാംഗങ്ങൾ ഇല്ലാതിരുന്ന സമയത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം .
[ { "start": 47, "end": 51, "label": "location" }, { "start": 95, "end": 100, "label": "person" } ]
mal_627-s7
ഫ്രഞ്ച് മാധ്യമമായ ‘ ലെ പാരിസിയൻ ’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത് .
[ { "start": 0, "end": 7, "label": "nationality" }, { "start": 20, "end": 31, "label": "newspaper" }, { "start": 41, "end": 47, "label": "concept" } ]
mal_627-s8
യുവതിയുടെ എതിർപ്പ് വകവെക്കാതെ താരം ചുണ്ടിലും രഹസ്യഭാഗങ്ങളിലും ചുംബിച്ചെന്നും ആരോപണമുണ്ട് .
[ { "start": 0, "end": 5, "label": "person" } ]
mal_627-s9
എന്നാൽ സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി പരാതി നൽകാൻ യുവതി തയ്യാറായില്ല .
[ { "start": 51, "end": 56, "label": "person" } ]
mal_627-s10
ഹക്കീമി പീഡിപ്പിച്ചതായി യുവതി പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു .
[ { "start": 24, "end": 29, "label": "person" } ]
mal_627-s12
പൊലീസ് വിവരം പബ്ലിക് പ്രോസിക്യൂട്ടർക്ക് കൈമാറുകയായിരുന്നു .
[ { "start": 21, "end": 35, "label": "person" } ]
mal_627-s13
ഇൻസ്റ്റഗ്രാം വഴി ഹക്കീമിയും പരാതിക്കാരിയായ യുവതിയും തമ്മിൽ സൗഹൃദമുണ്ടായിരുന്നുവെന്ന് സ്പാനിഷ് മാധ്യമമായ ‘ മാഴ്സ ’ റിപ്പോർട്ട് ചെയ്തു .
[ { "start": 0, "end": 12, "label": "technology / social media platform" }, { "start": 43, "end": 48, "label": "person" }, { "start": 85, "end": 93, "label": "nationality" }, { "start": 106, "end": 111, "label": "organization / newspaper" } ]
mal_627-s14
വീട്ടുകാർ സ്ഥലത്തില്ലാതിരുന്ന സമയത്ത് ഹക്കീമി, യുവതിയോട് വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു .
[ { "start": 0, "end": 4, "label": "location" }, { "start": 47, "end": 52, "label": "person" }, { "start": 57, "end": 61, "label": "location" } ]
mal_627-s15
തുടർന്ന് താരം ബുക്ക് ചെയ്ത ‘ യൂബർ ’ കാറിലാണ് യുവതി വീട്ടിലെത്തിയതെന്ന് ‘ മാഴ്സ ’ റിപ്പോർട്ടിൽ പറയുന്നു .
[ { "start": 29, "end": 33, "label": "product / ride-sharing company" }, { "start": 45, "end": 50, "label": "person" }, { "start": 51, "end": 55, "label": "location" }, { "start": 73, "end": 78, "label": "organization / newspaper" } ]
mal_627-s16
യുവതിയെ അകത്തുകയറിയ ഉടൻ ഹക്കീമി അവരെ കടന്നുപിടിക്കുകയും, രഹസ്യഭാഗങ്ങളിൽ സ്പർശിക്കുകയും ചുംബിക്കുകയും ചെയ്തു .
[ { "start": 0, "end": 5, "label": "person" } ]
mal_627-s17
ഇതോടെ യുവതി കരഞ്ഞുകൊണ്ട് വീടിന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു .
[ { "start": 6, "end": 11, "label": "person" } ]
mal_627-s18
തുടർന്ന് സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് യുവതി അവിടനിന്ന് മടങ്ങിയത് .
[ { "start": 40, "end": 45, "label": "person" } ]
mal_627-s19
ഞായറാഴ്ച പൊലീസ് സ്റ്റേഷനിലെത്തി സംഭവത്തെക്കുറിച്ച് മൊഴി നൽകുകയും ചെയ്തു .
[ { "start": 0, "end": 8, "label": "day of the week" } ]
mal_627-s20
പ്രോസിക്യൂട്ടറുടെ അന്വേഷണത്തിൽ കുറ്റം തെളിഞ്ഞാൽ ഹക്കീമിയുടെ ക്ലബ് കരിയറിനെ അത് സാരമായി ബാധിച്ചേക്കുമെന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് .
[ { "start": 108, "end": 115, "label": "nationality" } ]
mal_627-s21
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
[ { "start": 52, "end": 56, "label": "news category" }, { "start": 58, "end": 64, "label": "news category" }, { "start": 66, "end": 74, "label": "film industry" }, { "start": 76, "end": 85, "label": "news category" }, { "start": 87, "end": 94, ...
mal_1614-s0
വെള്ളിത്തിയുടെ പ്രിയ താരം പൃഥ്വിരാജ് സുകുമാരന് ഇന്ന് പിറന്നാൾ .
[ { "start": 0, "end": 10, "label": "media/publication" } ]
mal_1614-s1
നടനും നിർമ്മാതാവും സംവിധായകനും ഗായകനുമൊക്കെയായി ശ്രദ്ധ നേടിയ താരമാണ് പൃഥ്വിരാജ് സുകുമാരൻ, വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ തെന്നിന്ത്യയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച താരം ഇന്ന് മുപ്പത്തിയൊന്പതാം ജന്മദിനം ആഘോഷിക്കുകയാണ് .
[ { "start": 69, "end": 88, "label": "person" }, { "start": 120, "end": 131, "label": "location" } ]
mal_1614-s5
പൃഥ്വിയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള ദുൽഖറിന്റെയും സുപ്രിയയുടെയും ജയസൂര്യയുടെയും ഇൻസ്റ്റഗ്രാം പോസ്റ്റുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് .
[ { "start": 58, "end": 65, "label": "person" }, { "start": 73, "end": 80, "label": "person" }, { "start": 88, "end": 100, "label": "social media / social media platform" } ]
mal_1614-s7
ജീവിതം എന്നു വിളിക്കുന്ന സാഹസികതയിലൂടെ കൈപിടിച്ച് നമ്മൾ ഒന്നിച്ചുനടക്കുന്നത് ആഘോഷിക്കുന്നു, ജന്മദിനാശംസകൾ, പി, ” സുപ്രിയ കുറിക്കുന്നു .
[ { "start": 113, "end": 120, "label": "person" } ]
mal_1614-s8
2002-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘ നന്ദനം ’ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് സിനിമയിലെത്തുന്നത് .
[ { "start": 0, "end": 4, "label": "date" }, { "start": 7, "end": 16, "label": "person" }, { "start": 34, "end": 40, "label": "work of art / movie" } ]
mal_1614-s9
തുടർന്ന് മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷാചിത്രങ്ങളിലടക്കം നൂറിലേറെ ചിത്രങ്ങളിൽ പൃഥ്വിരാജ് അഭിനയിച്ചു .
[ { "start": 9, "end": 15, "label": "language" }, { "start": 17, "end": 23, "label": "language" }, { "start": 25, "end": 30, "label": "language" }, { "start": 32, "end": 40, "label": "language" } ]
mal_1614-s11
2006ൽ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആദ്യത്തെ പുരസ്കാരം, 2013 ൽ ‘ അയാളും ഞാനും തമ്മിൽ ’, ‘ സെല്ലുലോയിഡ് ’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്കാരവും നേടി .
[ { "start": 0, "end": 4, "label": "date" }, { "start": 6, "end": 13, "label": "work of art / movie" }, { "start": 71, "end": 75, "label": "date" }, { "start": 80, "end": 99, "label": "work of art / movie" }, { "start": 105, "end": 117, "labe...
mal_1614-s13
മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമെന്ന റെക്കോർഡാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ ലൂസിഫർ ’ സ്വന്തമാക്കിയത് .
[ { "start": 21, "end": 29, "label": "quantity / currency/amount" }, { "start": 81, "end": 87, "label": "work of art / movie" } ]
mal_1614-s15
'അന്ധാദുൻ' എന്ന ബോളിവുഡ് ചിത്രത്തിന്റെ മലയാളം പതിപ്പാണ് ഭ്രമം .
[ { "start": 1, "end": 9, "label": "work of art / movie" }, { "start": 16, "end": 24, "label": "film industry" }, { "start": 39, "end": 45, "label": "language" }, { "start": 56, "end": 61, "label": "work of art / movie" } ]
mal_1614-s16
2018ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രത്തിൽ തബു, ആയുഷ്മാൻ ഖുറാന, രാധിക ആപ്തെ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
[ { "start": 0, "end": 4, "label": "date" }, { "start": 20, "end": 28, "label": "film industry" }, { "start": 40, "end": 43, "label": "person" }, { "start": 45, "end": 59, "label": "person" }, { "start": 61, "end": 72, "label": "person" } ]
mal_1549-s0
100 കിലോയുടെ കേക്കും നാലായിരത്തോളം അതിഥികൾക്ക് ഭക്ഷണവുമായി വളർത്തുനായയുടെ പിറന്നാൾ ആഘോഷം…
[ { "start": 0, "end": 8, "label": "measurement / quantity" }, { "start": 21, "end": 34, "label": "quantity" }, { "start": 59, "end": 69, "label": "species" } ]
mal_1549-s4
കര്ണാടകയില് ഒരാൾ ആഘോഷിച്ച വളർത്തുനായയുടെ പിറന്നാൾ ആഘോഷമാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത് .
[ { "start": 0, "end": 7, "label": "location" }, { "start": 26, "end": 36, "label": "species" } ]
mal_1549-s5
തുക്കനാട്ടി ജില്ലയിലെ ശിവപ്പ യെല്ലപ്പ മാറാടി എന്നയാളാണ് ക്രിഷ് എന്ന വളര്ത്തുനായയുടെ പിറന്നാള് അതിഗംഭീരമായി ആഘോഷിച്ചത് .
[ { "start": 0, "end": 17, "label": "location" }, { "start": 22, "end": 44, "label": "person" }, { "start": 56, "end": 62, "label": "person / pet name" } ]
mal_1549-s6
ലാബ്രഡോര് ഇനത്തില്പ്പെട്ട നായയാണ് ക്രിഷ് .
[ { "start": 0, "end": 9, "label": "breed / dog breed" }, { "start": 34, "end": 40, "label": "person / pet name" } ]
mal_1549-s8
100 കിലോയുടെ കേക്കും നാലായിരത്തോളം അതിഥികൾക്ക് ഭക്ഷണവും നൽകിയാണ് പിറന്നാൾ ഗംഭീരമാക്കിയത് .
[ { "start": 0, "end": 8, "label": "measurement / quantity" }, { "start": 21, "end": 34, "label": "quantity" } ]
mal_1549-s9
വളർത്തുനായയുടെ പിറന്നാൾ ഇത്രയും ഗംഭീരമായി ആഘോഷിച്ചത് കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ ആളുകൾ .
[ { "start": 0, "end": 10, "label": "species" }, { "start": 79, "end": 91, "label": "media" } ]
mal_1549-s10
ക്രിഷ് എന്നാണ് ഈ നായയുടെ പേര് .
[ { "start": 0, "end": 6, "label": "person / pet name" } ]
mal_1549-s11
ഇമ്രാൻ ഖാൻ എന്നയാളാണ് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കിട്ടിരിക്കുന്നത് .
[ { "start": 0, "end": 10, "label": "person" }, { "start": 22, "end": 34, "label": "media" } ]
mal_1549-s12
വിഡിയോയിൽ പിറന്നാളുകാരനായ ക്രിഷ് കേക്കിന് മുമ്പിലായി അതിഥികൾക്ക് നടുവിൽ പർപ്പിൾ നിറത്തിലുള്ള ജന്മദിന തൊപ്പിയും ധരിച്ച് നിൽക്കുന്നതും കാണാം .
[ { "start": 26, "end": 32, "label": "person / pet name" }, { "start": 72, "end": 79, "label": "color" }, { "start": 93, "end": 107, "label": "cultural reference" } ]
mal_1549-s15
ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടത് .
[ { "start": 0, "end": 14, "label": "quantity" } ]
mal_1549-s18
ഇതിനു മുമ്പും ഇത്തരം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു .
[ { "start": 30, "end": 42, "label": "media" } ]
mal_1549-s19
Story Highlights: Karnataka Man Celebrates Birthday Of Pet Dog With 100 Kg Cake; 4,000 Guests Invited
[ { "start": 0, "end": 16, "label": "media" }, { "start": 18, "end": 101, "label": "event" } ]
mal_353-s0
ദുബായ് ∙ യുവതലമുറയിൽ സേവനമനോഭാവം വളർത്തിയെടുക്കാൻ ദുബായ് യൂത്ത് കൗൺസിൽ വൊളന്റിയർ പരിപാടി ആരംഭിച്ചു .
[ { "start": 0, "end": 6, "label": "location / city" }, { "start": 50, "end": 70, "label": "organization" } ]
mal_353-s2
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ‘ ഡേ ഫോർ ദുബായ് ’ എന്ന ഈ സംരംഭത്തിനു തുടക്കമിട്ടത് .
[ { "start": 0, "end": 6, "label": "location / city" }, { "start": 69, "end": 86, "label": "event" } ]
mal_353-s3
ഹത്തയിലെ സോളർ പാനലുകൾ വൃത്തിയാക്കാനുള്ള ദൗത്യമായിരുന്നു ആദ്യഘട്ടം .
[ { "start": 0, "end": 4, "label": "location / village" }, { "start": 9, "end": 21, "label": "technology / product" } ]
mal_353-s4
50 വൊളന്റിയർമാർ ഇതിൽ പങ്കെടുത്തു .
[ { "start": 0, "end": 2, "label": "quantity" } ]
mal_353-s6
പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക മേഖലകളിൽ വലിയ മാറ്റത്തിനു വഴിയൊരുക്കാൻ ഈ പദ്ധതി സഹായകമാകുമെന്നു ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) എംഡിയും സിഇഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു .
[ { "start": 97, "end": 146, "label": "organization" }, { "start": 147, "end": 186, "label": "person" } ]
mal_353-s7
ഹത്ത മലയോര ഗ്രാമമാകെ സോളർ പദ്ധതി നടപ്പാക്കുകയാണ് .
[ { "start": 0, "end": 4, "label": "location / village" } ]
mal_353-s8
സൗരോർജ സംവിധാനമുള്ള 640 വില്ലകളാണ് ലക്ഷ്യമിടുന്നത് .
[ { "start": 0, "end": 6, "label": "technology" }, { "start": 20, "end": 23, "label": "quantity" } ]
mal_353-s9
ഹരിത പാർപ്പിടങ്ങൾ എന്ന ആശയം യാഥാർഥ്യമാക്കി ഹത്തയെ പ്രകൃതിസൗഹൃദ ഗ്രാമമാക്കി മാറ്റും.
[ { "start": 0, "end": 17, "label": "concept" }, { "start": 43, "end": 47, "label": "location / village" } ]
mal_77-s0
കേന്ദ്രസര്ക്കാരിനെതിരെ രൂക്ഷ വിമര്ശനവുമായി സുപ്രീം കോടതി .
[ { "start": 43, "end": 56, "label": "organization / court" } ]
mal_77-s1
ഡല്ഹിയെ കലാപത്തിലേക്ക് നയിക്കാന് കാരണമായ വിദ്വേഷ പ്രസംഗങ്ങള് നടത്തിയ ബിജെപി നേതാക്കള്ക്കെതിരെ പോലീസ് ഇതുവരെ കേസെടുക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചിരിക്കുന്നത് .
[ { "start": 0, "end": 5, "label": "city" }, { "start": 69, "end": 75, "label": "political party" } ]
mal_77-s2
കേസ് അനന്തമായി നീട്ടിവെച്ച ഡല്ഹി ഹൈക്കോടതിയുടെ നടപടിയെയും സുപ്രീം കോടതി വിമര്ശിച്ചു .
[ { "start": 27, "end": 42, "label": "court" }, { "start": 58, "end": 71, "label": "organization / court" } ]
mal_77-s3
കലാപം സംബന്ധിച്ച ഹര്ജി വെള്ളിയാഴ്ച പരിഗണനയ്ക്ക് എടുക്കണമെന്നും അടിയന്തരമായി തീര്പ്പുണ്ടാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു .
[ { "start": 23, "end": 34, "label": "day of the week" } ]
mal_77-s4
ഡല്ഹി കലാപവുമായി ബന്ധപ്പെട്ട ഹര്ജികള് പരിഗണിക്കുന്നത് ഡല്ഹി ഹൈക്കോടതി ഏപ്രില് 13 വരെ മാറ്റിവച്ചതിനെ വിമര്ശിച്ച സുപ്രീം കോടതി .
[ { "start": 0, "end": 5, "label": "city" }, { "start": 54, "end": 69, "label": "court" }, { "start": 70, "end": 80, "label": "date" }, { "start": 111, "end": 124, "label": "organization / court" } ]
mal_77-s6
ഹര്ജികള് പരിഗണിക്കാന് ഹൈക്കോടതിക്ക് സുപ്രീം കോടതി നിര്ദേശവും നല്കി .
[ { "start": 36, "end": 49, "label": "organization / court" } ]
mal_77-s8
ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ദെ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിര്ദേശം .
[ { "start": 0, "end": 27, "label": "person" } ]
mal_77-s9
ജസ്റ്റീസുമാരായ ബി.ആര് ഗവായ്, സൂര്യ കാന്ത് എന്നിവരും ഉള്പ്പെട്ടതാണ് ബെഞ്ച് .
[ { "start": 15, "end": 27, "label": "person" }, { "start": 29, "end": 41, "label": "person" } ]