id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_77-s12 | വടക്കുകിഴക്കന് ഡല്ഹിയില് കഴിഞ്ഞയാഴ്ചയുണ്ടായ സംഘര്ഷത്തില് 47 പേര്ക്കാണ് ജീവന് നഷ്ടമായത് . | [
{
"start": 0,
"end": 20,
"label": "region"
},
{
"start": 57,
"end": 59,
"label": "quantity"
}
] |
mal_77-s13 | 200 ഓളം പേര്ക്ക് പരിക്കേറ്റു . | [
{
"start": 0,
"end": 3,
"label": "quantity"
}
] |
mal_77-s14 | 600 ഓളം പേരെ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിട്ടുണ്ട് . | [
{
"start": 0,
"end": 3,
"label": "quantity"
}
] |
mal_77-s15 | എന്നാല് ഹര്ജികള് പരിഗണിക്കാന് ഉചിതമായ സമയമല്ലെന്നായിരുന്നു സോളിസിറ്റര് ജനറല് തുഷാര് മേത്ത സുപ്രീം കോടതിയെ അറിയിച്ചത് . | [
{
"start": 77,
"end": 89,
"label": "person"
},
{
"start": 90,
"end": 103,
"label": "organization / court"
}
] |
mal_77-s16 | 7000 ഓളം വീഡിയോ സര്ക്കാരിന് ലഭിച്ചു . | [
{
"start": 0,
"end": 4,
"label": "quantity"
}
] |
mal_1359-s0 | 'പണം പിന്വലിച്ചത് പിഎഫ് വിഹിതവും ശമ്പളവും നല്കാന്'; ചന്ദ്രിക ഫിനാന്സ് മാനേജറെ ചോദ്യം ചെയ്ത് ഇഡി | [
{
"start": 18,
"end": 23,
"label": "financial term"
},
{
"start": 52,
"end": 69,
"label": "organization"
},
{
"start": 92,
"end": 95,
"label": "government agency"
}
] |
mal_1359-s1 | കളളപ്പണ വെളുപ്പിക്കൽ കേസിൽ ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും ഇന്ന് എൻഫോഴ്സ്മെന്റിന് മുന്നിൽ ഹാജരായേക്കും . | [
{
"start": 0,
"end": 26,
"label": "legal case"
},
{
"start": 27,
"end": 61,
"label": "person"
}
] |
mal_1359-s2 | കൊച്ചി: ചന്ദ്രിക കള്ളപ്പണ കേസില് ഫിനാൻസ് മാനേജർ സമീറിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു . | [
{
"start": 0,
"end": 6,
"label": "city"
},
{
"start": 8,
"end": 16,
"label": "organization / newspaper"
},
{
"start": 56,
"end": 70,
"label": "government agency"
}
] |
mal_1359-s3 | ചന്ദ്രിക പത്രത്തിന്റെ സാമ്പത്തിക ഇടപാട് രേഖകൾ കൈമാറി . | [
{
"start": 0,
"end": 8,
"label": "organization / newspaper"
}
] |
mal_1359-s4 | പണം പിൻവലിച്ചത് ജീവനക്കാരുടെ പിഎഫ് വിഹിതം, സാലറി എന്നിവ നൽകാനാണെന്നാണ് വിശദീകരണം . | [
{
"start": 29,
"end": 34,
"label": "financial term"
}
] |
mal_1359-s6 | കളളപ്പണ വെളുപ്പിക്കൽ കേസിൽ ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും ഇന്ന് എൻഫോഴ്സ്മെന്റിന് മുന്നിൽ ഹാജരായേക്കും . | [
{
"start": 0,
"end": 26,
"label": "legal case"
},
{
"start": 27,
"end": 61,
"label": "person"
}
] |
mal_1359-s7 | പാലാരിവട്ടം മേൽപ്പാലം അഴിമതി വഴി ലഭിച്ച കള്ളപ്പണം വെളുപ്പിക്കാൻ ചന്ദ്രിക ദിനപത്രം ഉപയോഗിച്ചെന്ന പരാതിയില് ഹൈക്കോടതി നിർദേശപ്രകാരം ഇഡി എടുത്ത കേസിലാണ് ചോദ്യം ചെയ്യൽ . | [
{
"start": 0,
"end": 21,
"label": "location / infrastructure"
},
{
"start": 22,
"end": 28,
"label": "legal concept / crime"
},
{
"start": 40,
"end": 49,
"label": "illegal activity"
},
{
"start": 64,
"end": 81,
"label": "media / newspaper"
},
{
"sta... |
mal_1359-s8 | കള്ളപ്പണം ഉപയോഗിച്ച് പാണക്കാട് കുടുംബത്തിലെ ആളുകളുടെ പേരിൽ ഭൂമി വാങ്ങിയെന്നാണ് പ്രധാന പരാതി . | [
{
"start": 0,
"end": 9,
"label": "illegal activity"
}
] |
mal_1359-s9 | കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിക് കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിന്നെന്നും പരാതിയുണ്ട് . | [
{
"start": 25,
"end": 30,
"label": "person"
},
{
"start": 31,
"end": 40,
"label": "illegal activity"
}
] |
mal_1359-s10 | എന്നാൽ ഇന്ന് ഇഡിയ്ക്ക് മുന്നിൽ ഹാജരാകുന്നതിന് ചില പ്രയാസം ഉണ്ടെന്നും മറ്റൊരു ദിവസം നൽകണം എന്നുമാണ് കുഞ്ഞാലിക്കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത് . | [
{
"start": 13,
"end": 16,
"label": "government agency"
}
] |
mal_1359-s12 | ചന്ദ്രിക ദിനപത്രം വഴി കള്ളപ്പണം ഇടപാട് നടന്നതിൽ ഏഴ് തെളിവുകൾ ഇഡിക്ക് നൽകി എന്ന് കെടി ജലീൽ അറിയിച്ചിരുന്നു . | [
{
"start": 0,
"end": 17,
"label": "media / newspaper"
},
{
"start": 22,
"end": 31,
"label": "illegal activity"
},
{
"start": 61,
"end": 64,
"label": "government agency"
},
{
"start": 80,
"end": 89,
"label": "person"
}
] |
mal_1359-s13 | കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്ത്ഥിക്കുന്നു . | [
{
"start": 0,
"end": 14,
"label": "pandemic"
},
{
"start": 162,
"end": 180,
"label": "news channel"
}
] |
mal_1359-s14 | ഒന്നിച്ച് നിന്നാല് നമുക്കീ മഹാമാരിയെ തോല്പ്പിക്കാനാവും . #BreakTheChain #ANCares #IndiaFightsCorona | [
{
"start": 57,
"end": 71,
"label": "hashtag / social media hashtag"
},
{
"start": 72,
"end": 80,
"label": "hashtag / social media hashtag"
},
{
"start": 81,
"end": 99,
"label": "hashtag / social media hashtag"
}
] |
mal_1550-s1 | ഇന്ത്യൻ വിപണിയിൽ പുത്തൻ 502C ക്രൂസർ നാളെ അവതരിപ്പിക്കാനൊരുങ്ങി ബെനലി - 11 hrs ago | [
{
"start": 24,
"end": 35,
"label": "motorcycle model"
},
{
"start": 63,
"end": 68,
"label": "organization / motorcycle brand"
}
] |
mal_1550-s2 | ഇന്ത്യൻ വിപണിയിൽ ഹൈബ്രിഡ് ഇലക്ട്രിക് മോഡലുകൾക്ക് വമ്പിച്ച ബാറ്ററി വാറണ്ടിയുമായി ടൊയോട്ട - 12 hrs ago | [
{
"start": 17,
"end": 44,
"label": "technology"
},
{
"start": 80,
"end": 87,
"label": "organization / automobile brand"
}
] |
mal_1550-s3 | ചേതക് ഇലക്ട്രിക്; ബെംഗളൂരു, പൂനെ നഗരങ്ങൾക്കായി വീണ്ടും ബുക്കിംഗ് ആരംഭിച്ച് ബജാജ് - 13 hrs ago | [
{
"start": 0,
"end": 16,
"label": "product / electric scooter brand"
},
{
"start": 28,
"end": 32,
"label": "city"
},
{
"start": 75,
"end": 80,
"label": "organization / automobile manufacturer"
}
] |
mal_1550-s4 | ടാറ്റ കാറുകൾക്കും വില കൂടുന്നു; മോഡൽ നിരയിലാകെ വീണ്ടും വില വർധിപ്പിക്കും | [
{
"start": 0,
"end": 5,
"label": "organization / automobile brand"
}
] |
mal_1550-s6 | Daily Rashi Phalam: സാമ്പത്തിക പുരോഗതി ഈ രാശിക്ക് ഫലം; രാശിഫലം - News | [
{
"start": 6,
"end": 18,
"label": "cultural reference"
},
{
"start": 55,
"end": 62,
"label": "astrological chart"
}
] |
mal_1550-s7 | മമതയ്ക്ക് ക്ഷണം ഭോപ്പാലിലേക്ക്, കമല്നാഥിന് വന് പ്ലാന്, മുന് കോണ്ഗ്രസ് നേതാക്കളെ ഒന്നിപ്പിക്കും? - Sports | [
{
"start": 0,
"end": 3,
"label": "person"
},
{
"start": 60,
"end": 69,
"label": "political party"
}
] |
mal_1550-s9 | വിക്കറ്റിന് പിന്നിലും സഞ്ജു ദുരന്തമായി; വിമര്ശന പൊങ്കാല! - Finance | [
{
"start": 22,
"end": 27,
"label": "person / cricketer"
}
] |
mal_1550-s10 | ഇസിഎൽജിഎസ് പദ്ധതി: ഏവിയേഷൻ കമ്പനികൾ 349 കോടി രൂപ അനുവദിച്ച് കേന്ദ്രം - Movies | [
{
"start": 0,
"end": 17,
"label": "government scheme"
},
{
"start": 60,
"end": 68,
"label": "government"
}
] |
mal_1550-s11 | വടക്കന് വീരഗാഥയിലെ ആ ഹോളിവുഡ് ടച്ച്, അനുഭവം പങ്കുവെച്ച് സംവിധായകന് ശ്രീകുമാര് കൃഷ്ണന് നായര് - Travel | [
{
"start": 0,
"end": 14,
"label": "work of art / movie title"
}
] |
mal_1550-s12 | യഥാര്ത്ഥ 'കണ്ജ്യൂറിങ് ഹൗസി' ലേക്ക് പോകാം...പേടിപ്പിക്കുന്ന ഒരു രാത്രിക്ക് പതിനായിരം! - Technology | [
{
"start": 9,
"end": 27,
"label": "cultural reference"
}
] |
mal_1550-s13 | വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും | [
{
"start": 0,
"end": 13,
"label": "product / smartphone model"
},
{
"start": 42,
"end": 49,
"label": "date"
},
{
"start": 55,
"end": 60,
"label": "e-commerce platform"
}
] |
mal_1550-s14 | ഇന്ന് രാജ്യത്ത് വില്പ്പനയ്ക്ക് എത്തുന്ന താങ്ങാനാകുന്ന ഇലക്ട്രിക് കാറുകളില് ഒന്നാണ് ടാറ്റ നെക്സോണ് ഇവി . | [
{
"start": 83,
"end": 101,
"label": "product / electric car model"
}
] |
mal_1550-s16 | വില്പ്പന വര്ധിപ്പിക്കുന്നതിന്റെ ഭാഗമായി ടാറ്റ പലവിധ മാറ്റങ്ങള് വാഹനത്തില് പരീക്ഷിക്കാറുണ്ട് . | [
{
"start": 40,
"end": 45,
"label": "organization / automobile brand"
}
] |
mal_1550-s17 | ഇപ്പോഴിതാ ഐസിഇയില് പ്രവര്ത്തിക്കുന്ന നെക്സോണിന് അനുസൃതമായി ടാറ്റ, നെക്സോണ് ഇവിയും അപ്ഡേറ്റ് ചെയ്തു . | [
{
"start": 10,
"end": 14,
"label": "technology"
},
{
"start": 59,
"end": 64,
"label": "organization / automobile brand"
},
{
"start": 66,
"end": 74,
"label": "car model"
}
] |
mal_1550-s18 | ഇതിനര്ത്ഥം ഇതിന് ഇപ്പോള് ബട്ടണ്-കുറവ്, ഡയല്-കുറവ് ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം ലഭിക്കുന്നു എന്നാണ് . | [
{
"start": 25,
"end": 37,
"label": "feature"
},
{
"start": 39,
"end": 49,
"label": "feature"
}
] |
mal_1550-s19 | ആപ്പിള് കാര്പ്ലേയും ആന്ഡ്രോയിഡ് ഓട്ടോ അനുയോജ്യതയുമുള്ള ടാറ്റയുടെ കണക്റ്റ് നെക്സ്റ്റ് OS പ്രവര്ത്തിക്കുന്ന ഏഴ് ഇഞ്ച് ഡിസ്പ്ലേയാണിത് . | [
{
"start": 0,
"end": 16,
"label": "technology"
},
{
"start": 20,
"end": 37,
"label": "technology"
},
{
"start": 55,
"end": 87,
"label": "technology"
}
] |
mal_1550-s20 | കണക്റ്റുചെയ്ത 35-ലധികം കാര് സവിശേഷതകളുള്ള Zconnect ആപ്പും ഇതിന് ലഭിക്കുന്നു . | [
{
"start": 42,
"end": 50,
"label": "product"
}
] |
mal_1550-s21 | ഈ വര്ഷം ആദ്യം ഫോസില് ഇന്ധനം നല്കുന്ന നെക്സോണുമായി അരങ്ങേറ്റം കുറിച്ച പുതിയ അലോയ് വീല് ഡിസൈന് ഇപ്പോള് ഇലക്ട്രിക് പതിപ്പിനും ലഭിക്കുന്നു എന്നതാണ് മറ്റൊരു വലിയ മാറ്റം. | [
{
"start": 14,
"end": 20,
"label": "technological concept"
}
] |
mal_1562-s0 | നഷ്ടമായ ഉപയോക്താക്കളെ തിരിച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി പുതിയ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ത്രെഡിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കുമെന്ന് മെറ്റ . | [
{
"start": 134,
"end": 139,
"label": "organization"
}
] |
mal_1562-s1 | ട്വിറ്ററിന് സമാനമായി മെറ്റ അവതരിപ്പിച്ച പുതിയ പ്ലാറ്റ്ഫോമാണ് ത്രെഡ്സ് . | [
{
"start": 21,
"end": 26,
"label": "organization"
},
{
"start": 61,
"end": 69,
"label": "social media platform"
}
] |
mal_1562-s5 | ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസ്സേരിയാണ് ഇത് സംബന്ധിച്ച വിവരങ്ങള് പുറത്തുവിട്ടത് . | [
{
"start": 21,
"end": 33,
"label": "person"
}
] |
mal_1562-s6 | ത്രെഡ്സിൽ അധികം വൈകാതെ ഡിഎം (ഡയറക്ട് മെസേജ്) വഴി ചാറ്റ് ചെയ്യാനുള്ള സൗകര്യം അവതരിപ്പിക്കുമെന്ന് വാഷിങ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് മൊസ്സേരി പറഞ്ഞത് . | [
{
"start": 0,
"end": 6,
"label": "social media platform"
},
{
"start": 23,
"end": 27,
"label": "communication feature"
}
] |
mal_1562-s7 | നിലവിൽ ട്വിറ്ററിലേത് സമാനമായി പോസ്റ്റുകളെ വേർതിരിക്കുന്ന ‘ ഫോളോയിങ് ’, ‘ ഫോർ യു ’ ഫീഡുകൾ ത്രെഡ്സിൽ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട് . | [
{
"start": 59,
"end": 67,
"label": "social media feed type"
},
{
"start": 73,
"end": 79,
"label": "social media feed type"
},
{
"start": 89,
"end": 95,
"label": "social media platform"
}
] |
mal_1562-s8 | ഇതിൽ ഫോർ യു ഫീഡിൽ നിങ്ങൾ പിന്തുടരുന്നതും ത്രെഡ്സ് നിർദേശിക്കുന്നതുമായി അക്കൗണ്ടുകളിലെ പോസ്റ്റുകളാണ് കാണാനാവുക . | [
{
"start": 5,
"end": 11,
"label": "social media feed type"
},
{
"start": 41,
"end": 49,
"label": "social media platform"
}
] |
mal_1562-s9 | എന്നാൽ ഫോളോയിങ് ഫീഡിൽ നിങ്ങൾ ഫോളോ ചെയ്യുന്ന ആളുകളുടെ പോസ്റ്റുകൾ മാത്രമേ കാണാനാകൂ . | [
{
"start": 7,
"end": 15,
"label": "social media feed type"
}
] |
mal_1562-s10 | ത്രെഡ്സിന് അതിന്റെ പകുതിയോളം ഉപയോക്താക്കളെ കുറഞ്ഞതായി കഴിഞ്ഞ ദിവസമാണ് മെറ്റാ തലവൻ മാർക്ക് സക്കർബർഗ് പോസ്റ്റിട്ടത് . | [
{
"start": 0,
"end": 6,
"label": "social media platform"
},
{
"start": 70,
"end": 75,
"label": "organization"
},
{
"start": 82,
"end": 99,
"label": "person"
}
] |
mal_1562-s11 | ലോഞ്ച് ചെയ്ത് ഏകദേശം അഞ്ച് ദിവസത്തിനുള്ളിൽ 100 ദശലക്ഷത്തിലധികം ഉപയോക്താക്കളെ സ്വന്തമാക്കിയ ആപ്പാണ് ത്രെഡ്സ് . | [
{
"start": 99,
"end": 107,
"label": "social media platform"
}
] |
mal_1562-s13 | പുതിയ ഫീച്ചറുകൾ ആപ്പിൽ ചേർത്തിരിക്കുന്നതിനാൽ വൈകാതെ പ്രവർത്തനം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും സക്കർബർഗ് പറഞ്ഞു.ത്രെഡ് ലോഞ്ച് ചെയ്ത സമയത്ത് അതിന്റെ പരിമിതമായ പ്രവർത്തനത്തിന്റെ പേരിൽ വിമർശിക്കപ്പെട്ടിരുന്നു. | [
{
"start": 120,
"end": 133,
"label": "event"
}
] |
mal_1661-s0 | രണ്ടാം മോദി സര്ക്കാര് ആദ്യ ബജറ്റ് അവതരിപ്പിച്ച് കഴിഞ്ഞപ്പോള് ഇന്ത്യയുടെ വരുമാന അക്കൌണ്ടില് 1.7 ലക്ഷം കോടി രൂപ കാണാനില്ല . | [
{
"start": 0,
"end": 21,
"label": "government"
},
{
"start": 61,
"end": 67,
"label": "location / country"
},
{
"start": 91,
"end": 109,
"label": "quantity / monetary value"
}
] |
mal_1661-s1 | സാമ്പത്തിക സര്വ്വേയിലെ വരുമാന കണക്കുമായാണ് ഈ ഭീമമായ പൊരുത്തക്കേട് . | [
{
"start": 0,
"end": 18,
"label": "scientific concept / economic survey/report"
}
] |
mal_1661-s4 | നിര്മലാ സീതാരാമന് കഴിഞ്ഞ ദിവസം അവരിപ്പിച്ച ബജറ്റില് 2018-19 വര്ഷത്തെതായി കാണിച്ച ഈ വരുമാനം 17.3 ലക്ഷം കോടി രൂപയാണ് . | [
{
"start": 0,
"end": 17,
"label": "person"
},
{
"start": 52,
"end": 59,
"label": "time period / year"
},
{
"start": 91,
"end": 110,
"label": "monetary value"
}
] |
mal_1661-s5 | എന്നാല് ബജറ്റിന് തലേ ദിവസം സര്ക്കാര് തന്നെ പാര്ലമെന്റില് വെച്ച സാമ്പത്തിക സര്വ്വേയില് ഈ തുക 15.6 ലക്ഷം കോടി . | [
{
"start": 63,
"end": 81,
"label": "scientific concept / economic survey/report"
},
{
"start": 92,
"end": 107,
"label": "quantity / monetary value"
}
] |
mal_1661-s6 | അതായത് 1.7 ലക്ഷം കോടി രൂപയുടെ വ്യത്യാസം . | [
{
"start": 7,
"end": 25,
"label": "quantity / monetary value"
}
] |
mal_1661-s7 | സാമ്പത്തിക സര്വ്വേയിലെ കണക്കിനാണ് കൂടുതല് കൃത്യതയുള്ളത് എന്നിരിക്കെയാണ് ഇത്രയും വലിയ തുകയുടെ പൊരുത്തക്കേട് കാണുന്നത് . | [
{
"start": 0,
"end": 18,
"label": "scientific concept / economic survey/report"
}
] |
mal_1661-s10 | 2018-19 വര്ഷത്തേക്ക് 24.6 ലക്ഷം കോടിയാണ് ബജറ്റില് കാണിച്ച ചെലവ് . | [
{
"start": 0,
"end": 7,
"label": "time period / year"
},
{
"start": 21,
"end": 40,
"label": "quantity"
}
] |
mal_1661-s11 | എന്നാല് സാമ്പത്തിക സര്വ്വേയിലെ ചെലവ് 23.1 ലക്ഷം കോടി . | [
{
"start": 8,
"end": 26,
"label": "scientific concept / economic survey/report"
},
{
"start": 37,
"end": 52,
"label": "quantity / monetary value"
}
] |
mal_1661-s12 | ആകെ വരുന്ന വ്യത്യാസം 1.5 ലക്ഷം കോടി രൂപ . | [
{
"start": 21,
"end": 39,
"label": "monetary value"
}
] |
mal_1661-s13 | പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷക സമിതി അംഗമായ റതിന് റോയി ബിസിനസ് സ്റ്റാന്റേര്ഡ് എന്ന പത്രത്തിലെഴുതിയ ലേഖനത്തിലാണ് അന്തരങ്ങള് ആദ്യം ചൂണ്ടിക്കാട്ടിയത് . | [
{
"start": 0,
"end": 41,
"label": "government committee"
},
{
"start": 49,
"end": 59,
"label": "person"
},
{
"start": 60,
"end": 82,
"label": "media / newspaper"
}
] |
mal_1661-s15 | സാമ്പത്തിക സര്വ്വേയാണ് ശരിയെങ്കില് സര്ക്കാരിന് ബജറ്റ് തിരുത്തേണ്ടിവരും . | [
{
"start": 0,
"end": 18,
"label": "scientific concept / economic survey/report"
}
] |
mal_1661-s16 | Kerala | [
{
"start": 0,
"end": 6,
"label": "location / state"
}
] |
mal_1661-s17 | മന്ത്രി എം.എം മണിക്ക് ഇന്ന് ശസ്ത്രക്രിയ | [
{
"start": 8,
"end": 21,
"label": "person"
},
{
"start": 28,
"end": 39,
"label": "event"
}
] |
mal_1661-s18 | POLIMIX | [
{
"start": 0,
"end": 7,
"label": "product / medical treatment/drug"
}
] |
mal_1133-s0 | ഡോ . കെ പി വിപിൻ ചന്ദ്രൻ (ലേഖകൻ കണ്ണൂർ കൃഷ്ണ മേനോൻ ഗവൺമെന്റ് വനിതാ കോളജിലെ സാമ്പത്തിക ശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്) | [
{
"start": 0,
"end": 24,
"label": "person"
},
{
"start": 75,
"end": 99,
"label": "academic department"
}
] |
mal_1133-s1 | സാമ്പത്തിക ശാസ്ത്രത്തിന് മാനുഷിക മുഖം നല്കിയ വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനായ അമർത്യാസെന്നിന് 2020 നവംബർ മാസം 3 ന് 87 വയസ്സ് തികയുന്നു . | [
{
"start": 115,
"end": 124,
"label": "age"
}
] |
mal_1133-s2 | 1933 നവംബർ 3 ന് പശ്ചിമ ബംഗാളിലെ ശാന്തിനികേതനിൽ പശ്ചിമ ബംഗാൾ പബ്ലിക്ക് സർവ്വീസ് ചെയർമാനും ധാക്ക സർവ്വകലാശാലയിലെ പ്രൊഫസറായ അശുതോഷ് സെന്നിന്റെയും അമിതാസെന്നിന്റെയും മകനായി ജനിച്ചു . | [
{
"start": 0,
"end": 12,
"label": "date"
},
{
"start": 32,
"end": 46,
"label": "location"
},
{
"start": 47,
"end": 59,
"label": "location / administrative region"
},
{
"start": 89,
"end": 106,
"label": "educational institution"
}
] |
mal_1133-s4 | ശാന്തിനികേതനിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 1953 — ൽ കൊൽക്കത്തയിലെ പ്രസിഡൻസി കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി . | [
{
"start": 48,
"end": 52,
"label": "date / year"
},
{
"start": 57,
"end": 66,
"label": "location / city"
}
] |
mal_1133-s6 | 23 വയസിൽ ജാദവ്പൂർ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായി നിയമിതനായി . | [
{
"start": 0,
"end": 8,
"label": "age"
},
{
"start": 9,
"end": 32,
"label": "organization / educational institution"
}
] |
mal_1133-s8 | 1959‑ൽ ‘ ദി ചോയ്സ് ഓഫ് ടെക്നിക്സ് ’ എന്ന പേരിൽ പിഎച്ച്ഡി പ്രബന്ധം സമർപ്പിച്ചു . | [
{
"start": 0,
"end": 4,
"label": "date / year"
},
{
"start": 9,
"end": 33,
"label": "work of art / book title"
},
{
"start": 47,
"end": 56,
"label": "academic degree"
}
] |
mal_1133-s9 | തുടർന്ന് മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിസിറ്റിംഗ് പ്രൊഫസറായി . | [
{
"start": 9,
"end": 57,
"label": "organization / educational institution"
}
] |
mal_1133-s10 | പിന്നീട് ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ്, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി, ഹാർവാഡ് യൂണിവേഴ്സിറ്റി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്നു . | [
{
"start": 9,
"end": 36,
"label": "organization / educational institution"
},
{
"start": 38,
"end": 63,
"label": "educational institution"
},
{
"start": 65,
"end": 87,
"label": "organization / educational institution"
}
] |
mal_1133-s11 | 1998‑ലെ സാമ്പത്തിക ശാസ്ത്രത്തിലെ നൊബേൽ സമ്മാനത്തിനു പുറമേ ഭാരത് രത്ന, ആഡംസ്മിത്ത് പ്രൈസ് തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി . | [
{
"start": 0,
"end": 4,
"label": "date / year"
},
{
"start": 57,
"end": 68,
"label": "award"
},
{
"start": 70,
"end": 88,
"label": "award"
}
] |
mal_1133-s12 | സെന്നിന്റെ മിക്ക ഗ്രന്ഥങ്ങളും 30 ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട് . | [
{
"start": 30,
"end": 32,
"label": "quantity"
}
] |
mal_1133-s13 | അദ്ദേഹത്തിന്റെ പ്രശസ്ത കൃതികളാണ് ചോയിസ് ഓഫ് ടെക്നിക് ‑1960, കളക്ടീവ് ചോയ്സ് ആന്റ് സോഷ്യൽ വെൽഫയർ ‑1970, പോവർട്ടി ആന്റ് ഫാമിൻസ് ‑1981, ഹംഗർ ആന്റ് പബ്ളിക് ആക്ഷൻ ‑1989, ഇൻഇക്വാലിറ്റി റീ എക്സാമിൻഡ് ‑1992, ഇന്ത്യ: ഇക്കണോമിക് ഡെവലപ്പ്മെന്റ് ആന്റ് സോഷ്യൽ ഓപ്പർച്യൂണിറ്റി — 1995, ഇന്ത്യൻ ഡവലപ്പ്മെന്റ്: സെലക്ടഡ് റീജിയണൽ പെർസ്പക്ട... | [
{
"start": 33,
"end": 52,
"label": "book title"
},
{
"start": 54,
"end": 58,
"label": "year"
},
{
"start": 97,
"end": 101,
"label": "year"
},
{
"start": 103,
"end": 125,
"label": "book title"
},
{
"start": 127,
"end": 131,
"label": "year"
... |
mal_2154-s1 | രാജസ്ഥാന് സേഫാക്കാന് ട്രബിള് ഷൂട്ടര്, സച്ചിനേക്കാള് ഭീഷണി, 19 പേരെ ഒതുക്കാന് ഗെലോട്ട് - Sports | [
{
"start": 77,
"end": 85,
"label": "person"
}
] |
mal_2154-s3 | ടി20 ലോകകപ്പില് ഇന്ത്യക്കു സമയം തെളിയുമോ? - Finance | [
{
"start": 16,
"end": 22,
"label": "location / country"
}
] |
mal_2154-s4 | വമ്പൻ പ്രഖ്യാപനം: ഇലക്ട്രിക് വാഹനങ്ങൾക്ക് 1.5 ലക്ഷം രൂപ സബ്സിഡി - Automobiles | [
{
"start": 18,
"end": 37,
"label": "technology"
},
{
"start": 42,
"end": 55,
"label": "quantity"
}
] |
mal_2154-s5 | 1250 സിസി എഞ്ചിന് കരുത്തില് പുതിയ മോഡലുമായി ഹാര്ലി ഡേവിഡ്സണ് - Travel | [
{
"start": 0,
"end": 9,
"label": "quantity"
}
] |
mal_2154-s9 | വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും | [
{
"start": 0,
"end": 13,
"label": "product"
},
{
"start": 42,
"end": 49,
"label": "date"
},
{
"start": 55,
"end": 60,
"label": "organization"
}
] |
mal_2154-s10 | വ്യത്യസ്ഥ കഥാപാത്രങ്ങള് അവതരിപ്പിച്ചതിലൂടെ മലയാളസിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ നടനാണ് സുരാജ് വെഞ്ഞാറമൂട് . | [
{
"start": 43,
"end": 53,
"label": "cultural reference / cultural entity"
},
{
"start": 88,
"end": 106,
"label": "person"
}
] |
mal_2154-s12 | ഡോ.ബിജു സംവിധാനം ചെയ്ത പേരറിയാത്തവര് എന്ന ചിത്രം സുരാജിന്റെ കരിയറില് വഴിത്തിരിവുണ്ടാക്കിയ ചിത്രങ്ങളിലൊന്നായിരുന്നു.ഏറെ പ്രേക്ഷക പ്രശംസകള് ലഭിച്ചൊരു കഥാപാത്രമായിരുന്നു പേരറിയാത്തവര് എന്ന ചിത്രത്തില് സുരാജ് ചെയ്തിരുന്നത് . | [
{
"start": 0,
"end": 7,
"label": "person"
},
{
"start": 23,
"end": 36,
"label": "work of art"
},
{
"start": 167,
"end": 180,
"label": "work of art"
}
] |
mal_2154-s13 | നിവിന്പോളി ചിത്രമായ ആക്ഷന്ഹീറോ ബിജുവിലെ സുരാജിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു . | [
{
"start": 0,
"end": 10,
"label": "person"
},
{
"start": 20,
"end": 35,
"label": "work of art"
}
] |
mal_2154-s15 | നവാഗതനായ ജുബിത്ത് നമ്രാഡത്ത് സംവിധാനം ചെയ്യുന്ന ആഭാസം, ജീന് മാര്ക്കോസ് ഒരുക്കുന്ന കുട്ടന്പ്പിളളയുടെ ശിവരാത്രി തുടങ്ങിയവയാണ് ഈ ചിത്രങ്ങള് . | [
{
"start": 9,
"end": 28,
"label": "person"
},
{
"start": 48,
"end": 53,
"label": "work of art"
},
{
"start": 82,
"end": 109,
"label": "film / work of art"
}
] |
mal_2154-s16 | ആക്ഷേപഹാസ്യ രൂപത്തില് അണിയിച്ചൊരുക്കുന്ന ചിത്രമാണ് ആഭാസം . | [
{
"start": 51,
"end": 56,
"label": "work of art"
}
] |
mal_2154-s17 | ഒരു ബസും അതിലെ യാത്രക്കാരും യാത്രയ്ക്കിടയില് അവര്ക്കുണ്ടാകുന്ന പ്രശ്നങ്ങളെയും ഹാസ്യവല്ക്കരിച്ചുകൊണ്ടാണ് ആഭാസം ഒരുക്കിയിരിക്കുന്നത് . | [
{
"start": 104,
"end": 109,
"label": "work of art"
}
] |
mal_2154-s19 | എയ്ഞ്ചല്സ് എന്ന ചിത്രത്തിനു ശേഷം ജീന് മാര്ക്കോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടന്പ്പിളളയുടെ ശിവരാത്രി . | [
{
"start": 0,
"end": 10,
"label": "film / work of art"
},
{
"start": 78,
"end": 105,
"label": "film / work of art"
}
] |
mal_2154-s22 | സുരാജിന്റെതായി അണിയറയില് ഒരുങ്ങുന്ന പുതിയ ചിത്രമാണ് സവാരി . | [
{
"start": 52,
"end": 57,
"label": "film / work of art"
}
] |
mal_2154-s23 | നവാഗതനായ അശോക് നായരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് . | [
{
"start": 9,
"end": 22,
"label": "person"
}
] |
mal_2154-s24 | തൃശൂര് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തില് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം അധികൃതരുടെ സഹായി ആയാണ് സുരാജ് എത്തുന്നത് . | [
{
"start": 46,
"end": 57,
"label": "location"
},
{
"start": 59,
"end": 70,
"label": "location"
}
] |
mal_2154-s25 | ചിത്രത്തില് നടന് ദിലീപ് അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോര്ട്ടുകള് വന്നിരുന്നെങ്കിലും അണിയറപ്രവര്ത്തകര് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. | [
{
"start": 17,
"end": 23,
"label": "person"
}
] |
mal_547-s0 | സമാനതകളില്ലാത്ത ദുരന്തത്തിലൂടെ കടന്നു പോകുകയാണ് തുർക്കിയും സിറിയയും . | [
{
"start": 48,
"end": 55,
"label": "country"
},
{
"start": 59,
"end": 64,
"label": "country"
}
] |
mal_547-s2 | ഔദ്യോഗിക കണക്ക് പ്രകാരം മരണസംഖ്യ 20,000 കടന്നു . | [
{
"start": 33,
"end": 39,
"label": "quantity / quantity - death toll"
}
] |
mal_547-s4 | ലോകംകണ്ട അതിതീവ്ര ഭൂകമ്പങ്ങളിലൊന്നായിട്ടാണ് തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തെ ശാസ്ത്രജ്ഞർ വിലയിരുത്തുന്നത് . | [
{
"start": 0,
"end": 4,
"label": "geopolitical entity"
},
{
"start": 44,
"end": 51,
"label": "country"
},
{
"start": 59,
"end": 64,
"label": "country"
},
{
"start": 83,
"end": 94,
"label": "profession"
}
] |
mal_547-s5 | 1939-നു ശേഷം ഈ മേഖലയിലുണ്ടാകുന്ന രണ്ടാമത്തെ വലിയ ഭൂചലനമാണിത് . | [
{
"start": 0,
"end": 4,
"label": "date / year"
}
] |
mal_547-s6 | അതേസമയം ലോകത്തിലെ തന്നെ ഏറ്റവുമധികം ഭൂകമ്പങ്ങളുണ്ടാകുന്ന പ്രദേശങ്ങളിലൊന്നാണ് തുർക്കി, സിറിയ പ്രദേശങ്ങൾ . | [
{
"start": 77,
"end": 84,
"label": "country"
},
{
"start": 86,
"end": 91,
"label": "country"
}
] |
mal_547-s7 | പരസ്പരം ചലിച്ചുകൊണ്ടിരിക്കുന്ന ആഫ്രിക്ക, അറേബ്യ, യൂറേഷ്യ എന്നീ ഭൂവൽക്ക പാളികൾക്കിടയിലാണ് തുർക്കിയുടെ സ്ഥാനം എന്നതാണ് ഇതിനു കാരണമായി ഭൌമശാസ്ത്രജ്ഞർ പറയുന്നത് . | [
{
"start": 31,
"end": 39,
"label": "continent"
},
{
"start": 41,
"end": 47,
"label": "region"
},
{
"start": 49,
"end": 56,
"label": "continent"
},
{
"start": 63,
"end": 77,
"label": "geological feature"
},
{
"start": 89,
"end": 96,
"label":... |
mal_547-s8 | കിഴക്കൻ അനറ്റോളിയൻ ഭ്രംശനമേഖലയിലാണ് ഇത്തവണ ഭൂകമ്പമുണ്ടായത് . | [
{
"start": 0,
"end": 29,
"label": "geological zone"
}
] |
mal_547-s9 | 20ാം നൂറ്റാണ്ടിലെ ഏറ്റവും തീവ്രതയുള്ള ഭൂകമ്പം | [
{
"start": 38,
"end": 45,
"label": "natural disaster"
}
] |
mal_547-s12 | അധികം പിന്നിലേക്ക് പോകണമെന്നില്ല, 2001-ൽ ഗുജറാത്തിലെ ഭുജിലുണ്ടായ ഭൂകമ്പം, 2005-ൽ കാശ്മീരിൽ, 2015-ൽ നേപ്പാളിൽ ഉണ്ടായ ഭൂകമ്പം ഒക്കെത്തന്നെ വൻ വിനാശകാരികളായിരുന്നു . | [
{
"start": 34,
"end": 38,
"label": "year"
},
{
"start": 65,
"end": 72,
"label": "natural disaster"
},
{
"start": 74,
"end": 78,
"label": "year"
},
{
"start": 92,
"end": 96,
"label": "date / year"
},
{
"start": 116,
"end": 123,
"label": "nat... |
mal_547-s14 | ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിൽ ശരിക്കും പറഞ്ഞാൽ 1960-ൽ ചിലിയുണ്ടായ ഭൂകമ്പം ആ നൂറ്റാണ്ടിലുണ്ടായ ഏറ്റവും വിനാശകാരിയായ ഒന്നായിരുന്നു . | [
{
"start": 51,
"end": 55,
"label": "year"
},
{
"start": 58,
"end": 62,
"label": "country"
},
{
"start": 70,
"end": 77,
"label": "natural disaster"
}
] |
mal_547-s15 | റിക്ടർ സ്കെയിലിൽ 9.5 തീവ്രത ആയിരുന്നു രേഖപ്പെടുത്തിയത് . | [
{
"start": 17,
"end": 20,
"label": "measurement / measurement - earthquake intensity"
}
] |
mal_547-s16 | അതായത് തുർക്കിയിൽ ഇപ്പോഴുണ്ടായ ഭൂചലനത്തിന്റെ 50 ഇരട്ടി പ്രഹരശേഷിയുള്ളത് . | [
{
"start": 7,
"end": 14,
"label": "country"
}
] |
mal_547-s17 | 2001-ൽ ഭുജിലുണ്ടായ ഭൂകമ്പവുമായി താരതമ്യപ്പെടുത്തിയാൽ 63 ഇരട്ടി പ്രഹരശേഷി . | [
{
"start": 0,
"end": 4,
"label": "year"
},
{
"start": 53,
"end": 55,
"label": "measurement"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.