id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_547-s18 | യുഎസ് ജിയോളജിക്കൽ സർവ്വേയിലെ എർത്ത് ക്വേക്ക് ഇന്റൻസിറ്റി കാൽകുലേറ്ററിന്റെതാണ് ഈ കണക്കുകൾ . | [
{
"start": 0,
"end": 24,
"label": "organization"
}
] |
mal_547-s19 | 1960-ൽ ചിലിക്ക് പിന്നാലെ 64 ൽ അമേരിക്കയിലെ അലാസ്കയിലുണ്ടായതും സമാന തീവ്രതയുള്ള ഭൂകമ്പം ആയിരുന്നു . | [
{
"start": 0,
"end": 4,
"label": "year"
},
{
"start": 7,
"end": 11,
"label": "country"
},
{
"start": 25,
"end": 27,
"label": "year"
},
{
"start": 43,
"end": 49,
"label": "state"
},
{
"start": 79,
"end": 86,
"label": "natural disaster"
}
] |
mal_547-s20 | 9.2 ആയിരുന്നു തീവ്രത . | [
{
"start": 0,
"end": 3,
"label": "measurement / measurement - earthquake intensity"
}
] |
mal_547-s21 | 1952-ൽ റഷ്യയിൽ 9 ശതമാനം തീവ്രതയുള്ള ഭൂകമ്പം ഉണ്ടായി . | [
{
"start": 0,
"end": 4,
"label": "date / year"
},
{
"start": 7,
"end": 11,
"label": "country"
},
{
"start": 15,
"end": 23,
"label": "percentage - earthquake intensity"
},
{
"start": 36,
"end": 43,
"label": "natural disaster"
}
] |
mal_547-s22 | 65-ലും അലാസ്കയിൽ ഭൂകമ്പം ഉണ്ടായി . | [
{
"start": 0,
"end": 2,
"label": "year"
},
{
"start": 7,
"end": 13,
"label": "state"
},
{
"start": 17,
"end": 24,
"label": "natural disaster"
}
] |
mal_547-s23 | അതുപക്ഷേ റിക്ടർ സ്കെയിലിൽ 8.7 ശതമാനം തീവ്രതയായിരുന്നു രേഖപ്പെടുത്തിയത് . | [
{
"start": 26,
"end": 36,
"label": "percentage - earthquake intensity"
}
] |
mal_547-s24 | ഇന്ത്യയിലേക്ക് വന്നാൽ 1950-ൽ ആസ്സാമിലും ടിബറ്റിലുമായിട്ടുണ്ടായ ഭൂചലനമാണ് ഇതുവരെ രേഖപ്പെടുത്തിയതിൽ വിനാശകാരിയായത് . | [
{
"start": 0,
"end": 6,
"label": "country"
},
{
"start": 22,
"end": 26,
"label": "year"
}
] |
mal_547-s25 | റിക്ചർ സ്കെയിലിൽ 8.6 ആയിരുന്നു തീവ്രത . | [
{
"start": 17,
"end": 20,
"label": "measurement / measurement - earthquake intensity"
}
] |
mal_547-s26 | 1934-ൽ ബീഹാറിലും നേപ്പാളിലുമായി ഉണ്ടായത് 8 ശതമാനം തീവ്രതയുള്ള ഭൂകമ്പം ആയിരുന്നു . | [
{
"start": 0,
"end": 4,
"label": "year"
},
{
"start": 41,
"end": 49,
"label": "percentage - earthquake intensity"
},
{
"start": 62,
"end": 69,
"label": "natural disaster"
}
] |
mal_547-s27 | 2015-ൽ നേപ്പാളിലും ഇന്ത്യയിലുമായി ഉണ്ടായത് 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു. | [
{
"start": 0,
"end": 4,
"label": "date / year"
},
{
"start": 19,
"end": 25,
"label": "country"
},
{
"start": 43,
"end": 46,
"label": "measurement / measurement - earthquake intensity"
}
] |
mal_1255-s0 | ട്രെയിനിൽ വന്ദേ ഭാരത് എക്സ്പ്രസുകളുടെയും റോഡിൽ എക്സ്പ്രസ് വേകളുടെയും സമയമാണിത് . | [
{
"start": 47,
"end": 60,
"label": "road type"
}
] |
mal_1255-s2 | ഇപ്പോഴിതാ, നാഗ്പുർ – ഗോവ ശക്തിപീഠ് എക്സ്പ്രസ് വേ വരികയാണ് . | [
{
"start": 11,
"end": 18,
"label": "city"
},
{
"start": 21,
"end": 24,
"label": "location / state"
},
{
"start": 25,
"end": 48,
"label": "infrastructure project / road name"
}
] |
mal_1255-s4 | മഹാരാഷ്ട്രയേയും ഗോവയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ശക്തിപീഠ് എക്സ്പ്രസ് വേ റോഡ് ഗതാഗത രംഗത്തെ വിപ്ലവകരമായ മാറ്റങ്ങളിലൊന്നായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് . | [
{
"start": 16,
"end": 19,
"label": "location / state"
},
{
"start": 49,
"end": 72,
"label": "infrastructure project / road name"
}
] |
mal_1255-s5 | ശക്തിപീഠ് എക്സ്പ്രസ് വേയ്ക്ക് എക്നാഥ് ഷിൻഡെ സർക്കാരിന്റെ അനുമതി ലഭിച്ചു . | [
{
"start": 0,
"end": 23,
"label": "infrastructure project / road name"
},
{
"start": 30,
"end": 43,
"label": "person"
},
{
"start": 57,
"end": 63,
"label": "administrative action"
}
] |
mal_1255-s6 | ഇതോടെ ഭൂമിയേറ്റെടുക്കലിനുള്ള പദ്ധതികളും ആരംഭിച്ചിട്ടുണ്ട് . | [
{
"start": 29,
"end": 35,
"label": "project"
}
] |
mal_1255-s7 | ഏകദേശം 83,600 കോടി രൂപ ചെലവ് വരുന്ന പദ്ധതിയാണിത് . | [
{
"start": 7,
"end": 22,
"label": "monetary value"
},
{
"start": 36,
"end": 42,
"label": "project"
}
] |
mal_1255-s9 | 2028-29 സാമ്പത്തിക വർഷം എക്സ്പ്രസ് വേ പ്രവർത്തനക്ഷമമാകുമെന്നാണ് കരുതുന്നത് . | [
{
"start": 0,
"end": 23,
"label": "financial year"
},
{
"start": 24,
"end": 37,
"label": "road type"
}
] |
mal_1255-s10 | മഹാരാഷ്ട്രയിലെ വർദ്ധ ജില്ലയിലെ വിദർഭയിൽ നിന്നും തുടങ്ങി ഗോവ അതിർത്തിയിലുള്ള കൊങ്കണിലെ പത്രദേവി വരെ നീളുന്ന ശക്തിപീഠ് അതിവേഗ പാത ആറുവരിപ്പാതയായാണ് നിര്മ്മിക്കുന്നത് . | [
{
"start": 15,
"end": 26,
"label": "district"
},
{
"start": 31,
"end": 36,
"label": "region"
},
{
"start": 56,
"end": 59,
"label": "location / state"
},
{
"start": 86,
"end": 94,
"label": "location"
}
] |
mal_1255-s11 | 760 കിലോമീറ്റർ നീളത്തില് നിർമ്മിക്കുന്ന ഈ പാത പൂർത്തിയാകുമ്പോഴേയ്ക്കും മഹാരാഷ്ട്രയിലെ ഏറ്റവും വലിയ എക്സ്പ്രവ് വേ കൂടിയായിരിക്കും . | [
{
"start": 0,
"end": 14,
"label": "measurement / distance"
},
{
"start": 70,
"end": 81,
"label": "state"
}
] |
mal_1255-s12 | മഹാരാഷ്ട്രയിലെ വർദ്ധ, ഹിങ്കോളി, നന്ദേഡ്, പർഭാനി, ബീഡ്, ലാത്തൂർ, ധാരാശിവ്, ഷോലാപൂർ, സാംഗ്ലി, കോലാപ്പൂർ, സിന്ധുദുർഗ് എന്നിങ്ങനെ 11 ജില്ലകളിലൂടെയും ഗോവയിലെ ഒരു ജില്ലയിലൂടെയും ആണ് നിർദ്ദിഷ്ട പദ്ധതി അനുസരിച്ച് അതിവേഗ പാത കടന്നുപോകുക . | [
{
"start": 22,
"end": 30,
"label": "city"
},
{
"start": 32,
"end": 39,
"label": "city"
},
{
"start": 41,
"end": 47,
"label": "city"
},
{
"start": 49,
"end": 53,
"label": "city"
},
{
"start": 55,
"end": 62,
"label": "city"
},
{
"star... |
mal_1255-s13 | ഹൈന്ദവ വിശ്വാസത്തിലെ ശക്തി പീഠങ്ങളായ മഹാലക്ഷ്മി, തുൾജാഭവാനി, പത്രാദേവി എന്നീ മൂന്ന് ശക്തിപീഠങ്ങളിലൂടെ ഈ പാത കടന്നുപോകുന്നു . | [
{
"start": 0,
"end": 6,
"label": "cultural reference"
},
{
"start": 37,
"end": 47,
"label": "cultural reference / temple name"
},
{
"start": 49,
"end": 59,
"label": "cultural reference / temple name"
},
{
"start": 61,
"end": 70,
"label": "cultural referenc... |
mal_1255-s14 | ഇതിനാലാണ് ശക്തിപീഠ് എക്സ്പ്രസ് വേ എന്ന പേര് വന്നത് . | [
{
"start": 10,
"end": 33,
"label": "infrastructure project / road name"
}
] |
mal_1255-s15 | ശക്തിപീഠ് എക്സ്പ്രസ് പാതയുടെ പ്രധാന ആകർഷണം അതിന്റെ യാത്രാ സമയം തന്നെയാണ്, നിലവിൽ 21 മണിക്കൂർ വേണ്ടിവരുന്ന യാത്ര ഈ പാത വരുന്നതോടെ വെറും എട്ടു മണിക്കൂറായി ചുരുങ്ങും . | [
{
"start": 81,
"end": 92,
"label": "duration"
}
] |
mal_1255-s17 | 2023 മാർച്ചിൽ ആണ് പദ്ധതി അംഗീകരിച്ചത്. | [
{
"start": 0,
"end": 13,
"label": "date"
},
{
"start": 18,
"end": 24,
"label": "project"
}
] |
mal_1866-s0 | Don't Miss! - Finance | [
{
"start": 14,
"end": 21,
"label": "organization"
}
] |
mal_1866-s3 | FIFA World Cup 2022: സൗദിയുടെ' തീ' അണച്ച് പോളണ്ട്, അര്ജന്റീന ചെയ്യാത്ത തന്ത്രം പയറ്റി - Lifestyle | [
{
"start": 0,
"end": 19,
"label": "event"
},
{
"start": 21,
"end": 25,
"label": "location"
},
{
"start": 42,
"end": 49,
"label": "location"
},
{
"start": 51,
"end": 60,
"label": "location"
}
] |
mal_1866-s4 | കൊളസ്ട്രോള് കുറക്കും, അടിവയറ്റിലെ കൊഴുപ്പകറ്റും: നല്ല മിക്സഡ് ചാറ്റ് - Automobiles | [
{
"start": 0,
"end": 11,
"label": "scientific concept"
}
] |
mal_1866-s6 | ഇപ്പോൾ വാങ്ങാൻ 15,000 രൂപയിൽ താഴെ വില വരുന്ന ഓപ്പോ സ്മാർട്ട്ഫോണുകൾ - Travel | [
{
"start": 15,
"end": 25,
"label": "quantity"
},
{
"start": 45,
"end": 50,
"label": "brand"
}
] |
mal_1866-s7 | തണുത്തുറഞ്ഞ തടാകത്തിനു നടുവിലൂടെ ഒരു മാരത്തോണ് .. ലോകത്തിലാദ്യം!! | [
{
"start": 37,
"end": 46,
"label": "event"
}
] |
mal_1866-s11 | ഇപ്പോഴിതാ തനിക്കുണ്ടായ മോശം അനുഭവം തുറന്നു പറയുകയും അത്തരക്കാരനെ തുറന്ന് കാണിക്കുകയും ചെയ്യുകയാണ് ശാലിനി നായര് . | [
{
"start": 98,
"end": 110,
"label": "person"
}
] |
mal_1866-s12 | ബിഗ് ബോസ് മലയാളം സീസണ് 4 ലെ താരമായിരുന്നു ശാലിനി . | [
{
"start": 0,
"end": 16,
"label": "tv show"
}
] |
mal_1866-s14 | ഇപ്പോഴിതാ ശാലിനി പങ്കുവച്ച പോസ്റ്റ് സോഷ്യല് മീഡിയയുടെ ശ്രദ്ധ നേടുകയാണ് . | [
{
"start": 36,
"end": 49,
"label": "media"
}
] |
mal_1866-s18 | പിന്നെ ഇങ്ങോട്ടും ഒരു സഹകരണം ആണ് ഞാന് ചോദിക്കുന്നത് . | [
{
"start": 22,
"end": 28,
"label": "concept"
}
] |
mal_1866-s22 | ശാലിനി ബുദ്ധി ഉള്ള കുട്ടി അല്ലേ . | [
{
"start": 7,
"end": 13,
"label": "concept"
}
] |
mal_688-s0 | തുര്ക്കിയിലെ കുപ്രസിദ്ധ മതപ്രബോധകന് അദ്നാന് ഒക്തറിനു 1,075 വര്ഷം തടവ് | [
{
"start": 0,
"end": 8,
"label": "country"
},
{
"start": 53,
"end": 64,
"label": "duration"
}
] |
mal_688-s1 | അങ്കാറ: കുപ്രസിദ്ധ ടെലിവിഷന് മതപ്രബോധകനും ഹാറൂണ് യഹ്യ എന്ന തൂലികാ നാമത്തില് അറിയപ്പെടുന്ന എഴുത്തുകാരനുമായ അദ്നാന് ഒക്തറിനു ലൈംഗിക കുറ്റകൃത്യങ്ങള്ക്ക് തുര്ക്കി കോടതി 1,075 വര്ഷം തടവുശിക്ഷ വിധിച്ചു . | [
{
"start": 0,
"end": 6,
"label": "city"
},
{
"start": 42,
"end": 53,
"label": "person / pen name"
},
{
"start": 123,
"end": 145,
"label": "crime category"
},
{
"start": 150,
"end": 164,
"label": "legal institution"
},
{
"start": 165,
"end": 176... |
mal_688-s2 | 10 വ്യത്യസ്ത കേസുകളിലാണ് ഇസ്താംബൂളിലെ കോടതി ഇത്രയും കാലം തടവ് വിധിച്ചത് . | [
{
"start": 0,
"end": 2,
"label": "quantity"
},
{
"start": 25,
"end": 43,
"label": "legal institution"
}
] |
mal_688-s3 | 64 കാരനായ ഒക്തറിനെയും ഡസന് കണക്കിന് അനുയായികളെയും 2018 ല് രാജ്യവ്യാപകമായി നടത്തിയ റെയ്ഡില് അറസ്റ്റ് ചെയ്തിരുന്നു . | [
{
"start": 50,
"end": 54,
"label": "date / year"
}
] |
mal_688-s4 | അന്ന് അദ്ദേഹത്തിന്റെ വസതിയില് നിന്ന് ആയുധങ്ങളും കവചിത വാഹനങ്ങളും പോലിസ് പിടിച്ചെടുത്തിരുന്നതായി തുര്ക്കിഷ് ദിനപത്രം ഹുറിയത് റിപോര്ട്ട് ചെയ്തിരുന്നു . | [
{
"start": 96,
"end": 123,
"label": "news outlet"
}
] |
mal_688-s5 | സ്വന്തം ടെലിവിഷന് ചാനലായ എ9ല് അദ്നാന് ഒക്തര് അവതരിപ്പിക്കുന്ന ഇസ്ലാമിക വിഷയങ്ങള്ക്കൊപ്പം കിറ്റന്സ് എന്ന് വിശേഷിപ്പിക്കുന്ന സ്ത്രീകളുടെ നൃത്ത പരിപാടികളും ഉള്പ്പെടുത്താറുണ്ടായിരുന്നു . | [
{
"start": 25,
"end": 27,
"label": "organization / tv channel"
},
{
"start": 30,
"end": 44,
"label": "person"
},
{
"start": 89,
"end": 98,
"label": "cultural reference"
}
] |
mal_688-s6 | തുര്ക്കിയിലെ ഇസ്ലാമിക പണ്ഡിതര് ഇതിനെതിരേ രംഗത്തെത്തിയിരുന്നു . | [
{
"start": 0,
"end": 30,
"label": "group of people"
}
] |
mal_688-s7 | ഒക്തറിന്റെ മാനസിക നില തകരാറിലാണെന്നായിരുന്നു തുര്ക്കി ഇസ്ലാമിക കാര്യ വിഭാഗം മേധാവി അലി എര്ബാസ് അന്ന് വിശേഷിപ്പിച്ചത് . | [
{
"start": 45,
"end": 75,
"label": "government organization"
},
{
"start": 83,
"end": 94,
"label": "person"
}
] |
mal_688-s8 | ലൈംഗിക ആരാധനാ രീതി പിന്തുടരുന്ന അനുയായി വൃന്ദത്തെ വളര്ത്തിക്കൊണ്ടുവരികയായിരുന്നു ഹാറൂണ് യഹ് യ എന്നാണ് ആരോപണം . | [
{
"start": 0,
"end": 18,
"label": "cultural reference / religious practice"
},
{
"start": 81,
"end": 93,
"label": "pen name"
}
] |
mal_688-s9 | ലൈംഗികാതിക്രമം, പ്രായപൂര്ത്തിയാവാത്തവരെ ലൈംഗികമായി ദുരുപയോഗം ചെയ്യല്, വഞ്ചന, രാഷ്ട്രീയ, സൈനിക ചാരവൃത്തിക്ക് ശ്രമം തുടങ്ങിയ കുറ്റങ്ങള്ക്കാണ് 1,075 വര്ഷം തടവുശിക്ഷ വിധിച്ചതെന്ന് സ്വകാര്യ ടിവി റിപോര്ട്ട് ചെയ്തു . | [
{
"start": 0,
"end": 14,
"label": "crime category"
},
{
"start": 16,
"end": 68,
"label": "crime category"
},
{
"start": 70,
"end": 75,
"label": "crime category"
},
{
"start": 77,
"end": 86,
"label": "political sphere"
},
{
"start": 88,
"end": 1... |
mal_688-s10 | കേസുകളില് 236 പേര്ക്കെതിരേയാണ് വാറണ്ട് പുറപ്പെടുവിച്ചതെങ്കിലും 78 പേര് അറസ്റ്റിലായതായി അനഡൊളു വാര്ത്താ ഏജന്സി അറിയിച്ചു . | [
{
"start": 10,
"end": 13,
"label": "quantity"
},
{
"start": 63,
"end": 65,
"label": "quantity"
},
{
"start": 87,
"end": 109,
"label": "news agency"
}
] |
mal_688-s12 | 1990 കളില് ഒന്നിലേറെ ലൈംഗികാതിക്രണ കേസുകളില് കുടുങ്ങിയ ഒരു വിഭാഗത്തിന്റെ നേതാവായാണ് ഒക്തര് ആദ്യമായി ജനശ്രദ്ധ നേടിയത് . | [
{
"start": 0,
"end": 10,
"label": "decade"
},
{
"start": 45,
"end": 54,
"label": "cultural reference"
}
] |
mal_688-s13 | വിചാരണയ്ക്കിടെ ഒരു സ്ത്രീ, ഒക്തര് തന്നെയും മറ്റ് സ്ത്രീകളെയും ആവര്ത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന് കോടതിയെ അറിയിച്ചിരുന്നു . | [
{
"start": 103,
"end": 108,
"label": "organization"
}
] |
mal_688-s14 | ഒക്തര് ബലാല്സംഗം ചെയ്ത സ്ത്രീകളെ ഗര്ഭഛിദ്ര ഗുളികകള് കഴിക്കാന് നിര്ബന്ധിച്ചതായും വ്യക്തമാക്കിയിരുന്നു . | [
{
"start": 7,
"end": 16,
"label": "crime category"
},
{
"start": 33,
"end": 51,
"label": "pharmaceutical product"
}
] |
mal_688-s15 | ഇയാളുടെ വീട്ടില് നിന്ന് 69,000 ഗര്ഭനിരോധന ഗുളികകള് പോലിസ് പിടിച്ചെടുത്തെങ്കിലും ചര്മ രോഗത്തിനും ആര്ത്തവ ക്രമക്കേടുകള്ക്കും ചികില്സിക്കാന് വേണ്ടിയുള്ളവയാണ് ഇവയെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം . | [
{
"start": 24,
"end": 30,
"label": "quantity"
},
{
"start": 96,
"end": 117,
"label": "medical condition"
}
] |
mal_688-s16 | 2016ല് അട്ടിമറി ശ്രമത്തിനു പിന്നിലെന്ന് തുര്ക്കി ആരോപിക്കുന്ന യുഎസ് ആസ്ഥാനമായുള്ള ഫത്തഹുല്ല ഗുലന്റെ നേതൃത്വത്തിലുള്ള സംഘമുയി തനിക്കു ബന്ധമുണ്ടെന്ന വാദം ഒക്തര് തള്ളിക്കളഞ്ഞു. | [
{
"start": 0,
"end": 4,
"label": "date / year"
},
{
"start": 40,
"end": 48,
"label": "country"
},
{
"start": 62,
"end": 67,
"label": "location / country"
},
{
"start": 82,
"end": 97,
"label": "person"
}
] |
mal_1989-s1 | IPL 2021: ധോണിയുടെ തന്ത്രം രോഹിത്തിനോടു നടക്കില്ല! കണക്കുകള് സിഎസ്കെയുടെ ഉറക്കം കെടുത്തും - Lifestyle | [
{
"start": 0,
"end": 8,
"label": "sports league/event"
},
{
"start": 10,
"end": 14,
"label": "person"
},
{
"start": 61,
"end": 68,
"label": "sports team"
}
] |
mal_1989-s2 | കണ്ടീഷണര് തലയില് തേക്കുമ്പോള് ഈ തെറ്റുകള് ഒഴിവാക്കണം - News | [
{
"start": 55,
"end": 59,
"label": "media"
}
] |
mal_1989-s3 | കെട്ടടങ്ങാതെ നാർക്കോട്ടിക് ജിഹാദ്; സിപിഎമ്മിന് നിലപാടില്ലെന്ന് സതീശൻ; ദീപിക ലേഖനത്തിലും പ്രതികരണം - Finance | [
{
"start": 13,
"end": 33,
"label": "cultural reference / sociopolitical concept"
},
{
"start": 63,
"end": 68,
"label": "person"
},
{
"start": 70,
"end": 75,
"label": "person"
}
] |
mal_1989-s6 | ഇനി നിരത്തിൽ കാണാം, ഇലക്ട്രിക് സ്കൂട്ടറുകളുടെ ഡെലിവറി ഒക്ടോബറോടെ ആരംഭിക്കുമെന്ന് ഓല - Technology | [
{
"start": 81,
"end": 83,
"label": "organization / company/brand"
}
] |
mal_1989-s7 | ഐക്യുഒഒ Z5 ഇന്ത്യയിലും അവതരിപ്പിക്കും, വിൽപ്പന ആമോസോണിലൂടെ മാത്രം - Travel | [
{
"start": 0,
"end": 10,
"label": "product/model"
}
] |
mal_1989-s9 | അമിതാഭ് ബച്ചന്റെ ഭാര്യയായി രേവതി | [
{
"start": 8,
"end": 22,
"label": "relationship"
},
{
"start": 27,
"end": 32,
"label": "person"
}
] |
mal_1989-s10 | രേവതി ആദ്യമായി അമിതാഭ് ബച്ചനോടൊപ്പം അഭിനയിക്കുന്നു . | [
{
"start": 0,
"end": 5,
"label": "person"
}
] |
mal_1989-s11 | ദില് ജോ ഭില് കഹേ എന്ന ചിത്രത്തില് ബച്ചന്റെ ഭാര്യയായാണ് രേവതി അഭിനയിക്കുന്നത് . | [
{
"start": 0,
"end": 16,
"label": "work of art"
},
{
"start": 34,
"end": 48,
"label": "relationship"
},
{
"start": 55,
"end": 60,
"label": "person"
}
] |
mal_1989-s12 | ഹിന്ദി സിനിമകളില് അഭിനയിച്ചിട്ടുണ്ടെങ്കിലും ബച്ചനോടൊപ്പം ആദ്യമായി വേഷമിടാന് അവസരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് രേവതി . | [
{
"start": 0,
"end": 12,
"label": "film industry"
},
{
"start": 110,
"end": 115,
"label": "person"
}
] |
mal_1989-s13 | നാനാ പടേക്കറോടും ഓംപുരിയോടുമൊപ്പം രേവതി ഹിന്ദിയില് അഭിനയിച്ചിട്ടുണ്ട് . | [
{
"start": 17,
"end": 23,
"label": "person"
},
{
"start": 34,
"end": 39,
"label": "person"
}
] |
mal_1989-s14 | റൊമേഷ് ശര്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത് . | [
{
"start": 0,
"end": 11,
"label": "person"
}
] |
mal_1989-s15 | ഭാരതീയ മൂല്യങ്ങള് മുറുകെ പിടിക്കുന്ന ആഢ്യത്വവും കുലീനതയും പുലര്ത്തുന്ന ഒരമ്മയുടെ വേഷമാണ് ചിത്രത്തില് രേവതിക്ക് . | [
{
"start": 18,
"end": 36,
"label": "concept"
},
{
"start": 48,
"end": 54,
"label": "concept"
},
{
"start": 101,
"end": 106,
"label": "person"
}
] |
mal_1989-s16 | സിനിമാ സംവിധാന രംഗത്തേക്കു തിരിഞ്ഞ രേവതി അഭിനയരംഗത്തു വളരെ സെലക്ടീവാണ് ഇപ്പോള് . | [
{
"start": 35,
"end": 40,
"label": "person"
}
] |
mal_1989-s17 | ഭാഷയേതായാലും തനിക്കു താത്പര്യമുള്ള വേഷങ്ങള് മാത്രമാണ് രേവതി സ്വീകരിക്കുന്നത്. | [
{
"start": 54,
"end": 59,
"label": "person"
}
] |
mal_720-s0 | തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ മത്സരത്തിന് വിസില് മുഴങ്ങിയതിനുശേഷം സംസ്ഥാനത്ത് നടന്നത് വ്യാപക അക്രമം . | [
{
"start": 0,
"end": 13,
"label": "city"
},
{
"start": 15,
"end": 23,
"label": "event / sports event"
}
] |
mal_720-s2 | അർജന്റീന- ഫ്രാൻസ് ആരാധകർ തമ്മിൽ തല്ലിയത് . | [
{
"start": 0,
"end": 8,
"label": "location / country"
},
{
"start": 10,
"end": 17,
"label": "location / country"
}
] |
mal_720-s3 | കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലാണ് വെട്ടും കുത്തും അടിയുമായി ഫാൻസുകാർ അഴിഞ്ഞാടിയത് . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 12,
"end": 25,
"label": "city"
}
] |
mal_720-s6 | പള്ളിയാൻ മൂലയിൽ ഫുട്ബോൾ വിജയാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടും കുത്തുമേറ്റു . | [
{
"start": 0,
"end": 5,
"label": "location"
}
] |
mal_720-s7 | അനുരാഗ്, ആദർശ്, അലക്സ് എന്നിവർക്കാണ് വെട്ടേറ്റത് . | [
{
"start": 0,
"end": 7,
"label": "person"
},
{
"start": 9,
"end": 14,
"label": "person"
},
{
"start": 16,
"end": 22,
"label": "person"
}
] |
mal_720-s8 | പള്ളിയാൻമൂലയിൽ ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം . | [
{
"start": 0,
"end": 11,
"label": "locality"
}
] |
mal_720-s9 | മൂന്ന് പേരും ആശുപത്രിയിൽ ചികിത്സയിലാണ് . | [
{
"start": 13,
"end": 21,
"label": "organization"
}
] |
mal_720-s12 | നേരത്തെ ലോകകപ്പ് മത്സരത്തിൽ ബ്രസീൽ തോറ്റപ്പോഴും ഇതേ സ്ഥലത്ത് സംഘർഷമുണ്ടായിരുന്നു . | [
{
"start": 8,
"end": 16,
"label": "event / sports event"
},
{
"start": 28,
"end": 34,
"label": "country"
}
] |
mal_720-s14 | തലശ്ശേരിയിലുണ്ടായ സംഘർഷത്തിൽ എസ്ഐക്ക് പരിക്കേറ്റു . | [
{
"start": 0,
"end": 8,
"label": "location / city"
},
{
"start": 29,
"end": 33,
"label": "police rank"
}
] |
mal_720-s15 | തലശ്ശേരി എസ്ഐ മനോജിനാണ് മർദനമേറ്റത് . | [
{
"start": 0,
"end": 8,
"label": "location / city"
},
{
"start": 9,
"end": 13,
"label": "police rank"
}
] |
mal_720-s19 | സൽമാൻ, ഫസ്വാൻ എന്നിവരാണ് പടിയിലായത് . | [
{
"start": 0,
"end": 5,
"label": "person"
},
{
"start": 7,
"end": 13,
"label": "person"
}
] |
mal_720-s20 | കൊച്ചി കലൂരിൽ നടുറോഡിലാണ് പൊലീസുകാർക്ക് മർദനമേറ്റത് . | [
{
"start": 0,
"end": 6,
"label": "location / city"
}
] |
mal_720-s25 | തിരുവനന്തപുരം പൊഴിയൂരിൽ മത്സരത്തിനിടെയുണ്ടായ സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സാരമായ പരിക്കേറ്റു . | [
{
"start": 0,
"end": 13,
"label": "city"
}
] |
mal_720-s26 | പൊഴിയൂർ ജംഗ്ഷനിൽ കളി കാണാൻ സ്ക്രീൻ സ്ഥാപിച്ച സ്ഥലത്തായിരുന്നു സംഘർഷം . | [
{
"start": 0,
"end": 7,
"label": "location / locality"
}
] |
mal_720-s28 | വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ പൊഴിയൂർ സ്വദേശിയായ ജസ്റ്റിൻ എന്നയാളെ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു . | [
{
"start": 74,
"end": 81,
"label": "location / locality"
},
{
"start": 93,
"end": 101,
"label": "person"
}
] |
mal_720-s29 | പൊഴിയൂർ എസ് ഐ സജിയെ ആണ് ജസ്റ്റിൻ മർദ്ദിച്ചത് . | [
{
"start": 0,
"end": 17,
"label": "person"
},
{
"start": 24,
"end": 32,
"label": "person"
}
] |
mal_720-s30 | എസ്ഐയെ ചവിട്ടി തറയിൽ തള്ളുകയും തുടർന്ന് കൈയിൽ ചവിട്ടുകയും ചെയ്തു . | [
{
"start": 0,
"end": 4,
"label": "police rank"
}
] |
mal_851-s0 | crime16, May 2019, 12:00 AM | [
{
"start": 0,
"end": 7,
"label": "news article identifier"
},
{
"start": 9,
"end": 17,
"label": "date"
},
{
"start": 19,
"end": 27,
"label": "time"
}
] |
mal_851-s1 | നെയ്യാറ്റിന്കര ആത്മഹത്യ: കാനറ ബാങ്ക് ചീഫ് മാനേജർ അടക്കം നാലുപേർ മുൻകൂർ ജാമ്യാപേക്ഷ നല്കി ചീഫ് മാനേജർ ശശികല മണിരാമകൃഷ്ണൻ, മാനേജർമാരായ ശ്രീക്കുട്ടൻ, വർഷ, ബാങ്ക് ഓഫീസർ രാജശേഖരൻ നായർ എന്നിവരാണ് ഹർജി നൽകിയത് . | [
{
"start": 0,
"end": 14,
"label": "location"
},
{
"start": 15,
"end": 23,
"label": "event - suicide"
},
{
"start": 25,
"end": 36,
"label": "organization - bank"
},
{
"start": 101,
"end": 119,
"label": "person / person - bank manager"
},
{
"start": ... |
mal_851-s2 | Kerala15, May 2019, 5:43 PM | [
{
"start": 0,
"end": 8,
"label": "news article identifier"
},
{
"start": 10,
"end": 18,
"label": "date"
},
{
"start": 20,
"end": 27,
"label": "time"
}
] |
mal_851-s3 | ചന്ദ്രന്റെ കുടുംബത്തെ സമ്മര്ദ്ദത്തിലാക്കിയിട്ടില്ലെന്ന് കാനറാ ബാങ്ക് സീനിയര് മാനേജര് | [
{
"start": 56,
"end": 68,
"label": "organization"
}
] |
mal_851-s4 | നെയ്യാറ്റിന്കരയില് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില് പ്രതികരണവുമായി കാനറാ ബാങ്ക് സീനിയര് മാനേജര് . | [
{
"start": 0,
"end": 14,
"label": "location"
},
{
"start": 33,
"end": 41,
"label": "event - suicide"
},
{
"start": 74,
"end": 86,
"label": "organization"
}
] |
mal_851-s6 | crime15, May 2019, 4:50 PM | [
{
"start": 9,
"end": 17,
"label": "date"
},
{
"start": 19,
"end": 26,
"label": "time"
}
] |
mal_851-s7 | നെയ്യാറ്റിന്കര ആത്മഹത്യ: ആദ്യം പഴി ബാങ്കിന്, കുറിപ്പില് തെളിഞ്ഞത് പീഡനവും മന്ത്രവാദവും നരക ജീവിതവും | [
{
"start": 0,
"end": 14,
"label": "location"
},
{
"start": 15,
"end": 23,
"label": "event - suicide"
},
{
"start": 25,
"end": 34,
"label": "cultural reference"
},
{
"start": 35,
"end": 43,
"label": "organization - bank"
},
{
"start": 66,
"end":... |
mal_851-s8 | മൊറട്ടോറിയം പ്രഖ്യാപിച്ചും ബാങ്കിന്റെ ജപ്തി നടപടിയുമായി മുന്നോട്ട് പോയെന്ന് പറഞ്ഞ് രാഷ്ട്രീയ നേതാക്കളും പ്രതികരിച്ചതോടെ പ്രതിഷേധം ആളിക്കത്തുകയായിരുന്നു . | [
{
"start": 0,
"end": 11,
"label": "legal term / financial term"
},
{
"start": 27,
"end": 35,
"label": "organization - bank"
},
{
"start": 38,
"end": 43,
"label": "legal term / legal action - seizure"
},
{
"start": 83,
"end": 103,
"label": "person/group - p... |
mal_851-s9 | ഇതിനിടയിലാണ് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനിടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയത് | [
{
"start": 13,
"end": 31,
"label": "scientific concept"
},
{
"start": 51,
"end": 59,
"label": "event - suicide"
}
] |
mal_851-s10 | Kerala15, May 2019, 4:35 PM | [
{
"start": 0,
"end": 8,
"label": "news article identifier"
},
{
"start": 10,
"end": 18,
"label": "date"
},
{
"start": 20,
"end": 27,
"label": "time"
}
] |
mal_851-s11 | നെയ്യാറ്റിന്കര ആത്മഹത്യ: കുടുംബത്തെ സമ്മര്ദ്ദത്തിലാക്കിയിട്ടില്ലെന്ന് കാനറാ ബാങ്ക് വിശദീകരണം | [
{
"start": 0,
"end": 14,
"label": "location"
},
{
"start": 15,
"end": 23,
"label": "event - suicide"
},
{
"start": 70,
"end": 82,
"label": "organization"
}
] |
mal_851-s13 | ചന്ദ്രന്റെ കുടുംബത്തിന് ഇനിയും ഇളവ് നല്കാന് തയ്യാറാണെന്നും കാനറാ ബാങ്ക് സീനിയർ മാനേജർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു | [
{
"start": 59,
"end": 71,
"label": "organization"
}
] |
mal_851-s14 | Kerala15, May 2019, 12:50 PM | [
{
"start": 0,
"end": 8,
"label": "news article identifier"
},
{
"start": 10,
"end": 18,
"label": "date"
},
{
"start": 20,
"end": 28,
"label": "time"
}
] |
mal_851-s15 | നെയ്യാറ്റിൻകര ആത്മഹത്യ: യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാനറാ ബാങ്ക് അടിച്ചുതകർത്തു | [
{
"start": 14,
"end": 22,
"label": "event - suicide"
},
{
"start": 24,
"end": 39,
"label": "organization / political organization"
},
{
"start": 51,
"end": 63,
"label": "organization"
}
] |
mal_851-s16 | പൊലീസ് വലയം ഭേദിച്ച് ബാങ്കിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തള്ളിക്കയറി . | [
{
"start": 0,
"end": 6,
"label": "law enforcement agency"
},
{
"start": 34,
"end": 49,
"label": "organization / political organization"
}
] |
mal_851-s17 | ഗ്രില്ല് തള്ളിത്തുറന്ന് ഉള്ളിൽ കയറിയ പ്രവർത്തകർ ഉപകരണങ്ങൾ അടിച്ചുതകർത്തു . | [
{
"start": 0,
"end": 8,
"label": "object - barrier"
}
] |
mal_851-s18 | കാനറാ ബാങ്ക് നെയ്യാറ്റിൻകര ശാഖയ്ക്ക് മുന്നിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു . | [
{
"start": 0,
"end": 12,
"label": "organization"
},
{
"start": 47,
"end": 62,
"label": "organization / political organization"
}
] |
mal_851-s19 | Kerala15, May 2019, 12:42 PM | [
{
"start": 0,
"end": 8,
"label": "news article identifier"
},
{
"start": 10,
"end": 18,
"label": "date"
},
{
"start": 20,
"end": 28,
"label": "time"
}
] |
mal_851-s20 | 'ജപ്തിനോട്ടീസ് ആല്ത്തറയില് വച്ച് പൂജിക്കും', നെയ്യാറ്റിന്കര ആത്മഹത്യയില് കൂടുതല് വിവരങ്ങള് പുറത്ത് നെയ്യാറ്റിന്കരയില് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില് ആത്മഹത്യാകുറിപ്പ് പുറത്തുവന്നതോടെ ബാങ്കിനെതിരായ പ്രതിഷേധങ്ങളില് നിന്ന് നാട്ടുകാര് പിന്മാറുന്നു . | [
{
"start": 1,
"end": 6,
"label": "legal term / legal action - seizure"
},
{
"start": 15,
"end": 22,
"label": "location"
},
{
"start": 45,
"end": 72,
"label": "event - suicide"
},
{
"start": 99,
"end": 113,
"label": "location"
},
{
"start": 132,
... |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.