id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_1945-s4
മന്ത്രി മുഹമ്മദ് റിയാസിന്റെ ബന്ധുവായ ഫാരിസ് അബൂബക്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും പി.സി ജോര്ജ് ആരോപിച്ചു .
[ { "start": 116, "end": 128, "label": "person" } ]
mal_1945-s6
2009 ല് കോഴിക്കോട് സീറ്റ് വീരേന്ദ്രകുമാറില് നിന്ന് പിടിച്ചെടുത്തത് ഫാരിസിന്റെ നിര്ദ്ദേശപ്രകാരമാണ് .
[ { "start": 0, "end": 4, "label": "date" }, { "start": 8, "end": 18, "label": "location" }, { "start": 19, "end": 25, "label": "cultural reference / political entity" } ]
mal_1945-s7
അന്ന് അവിടെ മത്സരിച്ചത് മുഹമ്മദ് റിയാസാണ് ’, പി.സി ജോര്ജ് പറഞ്ഞു .
[ { "start": 45, "end": 57, "label": "person" } ]
mal_1945-s8
2012 മുതല് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെയും രാഷ്ട്രീയ നീക്കങ്ങളെയും നിയന്ത്രിക്കുന്നത് ഫാരിസ് അബൂബക്കര് ആണെന്ന് പി സി ജോര്ജ് നേരത്തെ ആരോപിച്ചിരുന്നു .
[ { "start": 0, "end": 4, "label": "date" } ]
mal_1945-s9
തലശ്ശേരി ആര്ച്ച് ബിഷപ് മാര് ജോസഫ് പാംപ്ലാനിയുടെ ബിജെപി അനുകൂല നിലപാടിനെയും പി.സി ജോര്ജ് ന്യായീകരിച്ചു .
[ { "start": 0, "end": 8, "label": "location" }, { "start": 48, "end": 54, "label": "organization" }, { "start": 75, "end": 87, "label": "person" } ]
mal_1945-s10
കര്ഷകരുടെ ബുദ്ധിമുട്ടും മാനസിക സംഘര്ഷവും കണ്ടാണ് ബിഷപ് മാര് ജോസഫ് പാംപ്ലാനി ബിജെപി അനുകൂല നിലപാട് പ്രകടിപ്പിച്ചത് .
[ { "start": 76, "end": 82, "label": "organization" } ]
mal_1945-s11
ഇടതു സര്ക്കാര് കര്ഷകരെ വഞ്ചിക്കുകയാണെന്നും ജോര്ജ് കുറ്റപ്പെടുത്തി .
[ { "start": 0, "end": 14, "label": "organization" } ]
mal_421-s0
തിരുവനന്തപുരം: പ്രതിപക്ഷം സഭയുടെ അന്തസ് കളയുകയാണെന്നും, അവർ ഉയർത്തുന്നത് കഴമ്പില്ലാത്ത ആരോപണങ്ങളാണെന്നും മന്ത്രി സജി ചെറിയാൻ .
[ { "start": 0, "end": 13, "label": "location / city" }, { "start": 15, "end": 25, "label": "organization / political group" }, { "start": 113, "end": 124, "label": "person" } ]
mal_421-s1
മുഖ്യമന്ത്രിക്കെതിരെ അനാവശ്യം പറഞ്ഞാൽ സഭയിൽ ശക്തമായ പ്രതികരണം ഉണ്ടാകും .
[ { "start": 0, "end": 12, "label": "political position" } ]
mal_421-s2
പ്രതിപക്ഷത്തിന് മുന്നിൽ പലപ്പോഴും വഴങ്ങി കൊടുത്തുവെന്നും ഇനി അത് അനുവദിക്കില്ലെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു .
[ { "start": 93, "end": 104, "label": "person" } ]
mal_421-s3
പ്രതിപക്ഷം നിയമസഭാ നടപടികൾ മൊബൈലിൽ ചിത്രീകരിച്ചുവെന്ന് സജി ചെറിയാൻ ആരോപിച്ചു .
[ { "start": 0, "end": 10, "label": "organization / political group" }, { "start": 11, "end": 17, "label": "organization / government body" }, { "start": 55, "end": 66, "label": "person" } ]
mal_421-s4
പെരുമാറ്റച്ചട്ടങ്ങൾ പ്രതിപക്ഷം പാലിക്കുന്നുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർക്ക് പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു .
[ { "start": 20, "end": 30, "label": "organization / political group" }, { "start": 71, "end": 79, "label": "position / political position" } ]
mal_421-s5
അതിനിടെ, നിയമസഭയിൽ അരങ്ങേറുന്ന പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനെതിരെ മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി .
[ { "start": 9, "end": 15, "label": "organization / government body" }, { "start": 76, "end": 91, "label": "person" } ]
mal_421-s6
പ്രതിപക്ഷം നിയമസഭയിൽ കാണിക്കുന്നത് തെമ്മാടിത്തരം ആണെന്നും, അത് നോക്കിനിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി .
[ { "start": 0, "end": 10, "label": "organization / political group" }, { "start": 11, "end": 17, "label": "organization / government body" } ]
mal_421-s7
സഭയിൽ വൃത്തികേട് വിളിച്ചുപറയാൻ അനുവദിക്കില്ലെന്നും, സഭയിൽ പ്രതിപക്ഷം സകല മാന്യതയും ലംഘിക്കുകയാണെന്നും പറഞ്ഞ മന്ത്രി, കട്ടുമുടിച്ച് ജീവിക്കാൻ ആഗ്രഹിച്ചവർക്ക് ഭരണം കിട്ടാത്തതിന്റെ മാനസിക വിഭ്രാന്തിയാണ് പ്രതിപക്ഷം കാണിക്കുന്നതെന്നും തുറന്നടിച്ചു.
[ { "start": 58, "end": 68, "label": "organization / political group" }, { "start": 200, "end": 210, "label": "organization / political group" } ]
mal_565-s0
തിരുവനന്തപുരം: മൂന്നു വയസ്സുകാരിയെ കാറിൽ പോലീസ് പൂട്ടിയിട്ടെന്ന പരാതിയുമായി ദമ്പതികൾ .
[ { "start": 0, "end": 13, "label": "city" }, { "start": 15, "end": 32, "label": "person / age" }, { "start": 35, "end": 40, "label": "object" }, { "start": 41, "end": 47, "label": "organization" }, { "start": 76, "end": 84, "label": "person ...
mal_565-s1
അമിതവേഗത്തിന് പെറ്റി അടയ്ക്കാത്തതിന്റെ പേരിൽ മൂന്ന് വയസുകാരിയായ മകളെ കാറിൽ തനിച്ചാക്കി പൊലീസ് താക്കോൽ ഊരിയെടുത്തു എന്ന് പരാതി .
[ { "start": 14, "end": 20, "label": "police_officer_title" }, { "start": 45, "end": 68, "label": "person" }, { "start": 69, "end": 74, "label": "object" }, { "start": 87, "end": 93, "label": "law_enforcement_agency" } ]
mal_565-s3
തിരുവനന്തപുരം ബാലരാമപുരം പോലീസിനെതിരേയാണ് ആരോപണം .
[ { "start": 0, "end": 13, "label": "city" }, { "start": 14, "end": 24, "label": "city" }, { "start": 45, "end": 48, "label": "currency" } ]
mal_565-s4
നെയ്യാറ്റിൻകര സ്വദേശികളായ ഷിബുകുമാറും ഭാര്യ അഞ്ജനയുമാണ് പോലീസിനെതിരേ പരാതിയുമായി രംഗത്തെത്തിയത് .
[ { "start": 0, "end": 13, "label": "location / city" }, { "start": 44, "end": 49, "label": "person" } ]
mal_565-s5
കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം നടന്നത് .
[ { "start": 7, "end": 16, "label": "month" } ]
mal_565-s6
നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ കലാപ്രവർത്തകർ കൂടിയായ ദമ്പതികളെ ബാലരാമപുരത്ത് വെച്ച് പോലീസ് തടയുകയും അമിതവേഗത്തിന് പിഴ 1500 രൂപ പിഴയടക്കാൻ ആവശ്യപ്പെടുകയും ചെയ്തു .
[ { "start": 0, "end": 53, "label": "route" }, { "start": 62, "end": 75, "label": "occupation_group" }, { "start": 115, "end": 121, "label": "organization" }, { "start": 149, "end": 157, "label": "quantity / currency_amount" } ]
mal_565-s7
ഗാനമേളക്ക് സംഗീതോപകരണങ്ങൾ വായിക്കുന്നയാളാണ് താനെന്നും ഭാര്യ അഞ്ജന ഗായികയാണെന്നും തങ്ങൾക്ക് ഒരു വർഷത്തിലേറെയായി പരിപാടികളിലൊന്നും ലഭിച്ചിട്ടില്ലെന്നും അതിനാൽ ഇത്രയും തുക അടക്കാനാവില്ലെന്നും ഇവർ പൊലീസിനോട് പറഞ്ഞു .
[ { "start": 0, "end": 6, "label": "event / musical_event" }, { "start": 11, "end": 25, "label": "musical_instrument" }, { "start": 60, "end": 65, "label": "person" }, { "start": 66, "end": 71, "label": "occupation" }, { "start": 91, "end": 110, ...
mal_565-s8
പണമടച്ചാലേ പോവാൻ അനുവദിക്കുകയുള്ളൂ എന്നറിയിച്ച പോലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ കാറിൽ കയറി താക്കോലെടുത്ത് ലോക്ക് ചെയ്ത് പുറത്തിറങ്ങി .
[ { "start": 47, "end": 53, "label": "organization" }, { "start": 72, "end": 77, "label": "object" } ]
mal_565-s9
പിൻസീറ്റിലിരുന്ന കുട്ടി കരയുന്നുണ്ടായിരുന്നിട്ടും തിരിഞ്ഞുനോക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു .
[ { "start": 116, "end": 120, "label": "person" } ]
mal_565-s10
പിന്നീട് പണം കടംവാങ്ങി പിഴ അടച്ചതിനു ശേഷമാണ് പോവാൻ അനുവദിച്ചത്.
[ { "start": 9, "end": 12, "label": "currency" }, { "start": 13, "end": 16, "label": "financial concept" } ]
mal_829-s0
പത്തനംതിട്ട: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഭരണഘടനയെയും കോടതിയെയും വിമർശിച്ച് നടത്തിയ പ്രസംഗം വിവാദത്തിൽ .
[ { "start": 0, "end": 11, "label": "location" }, { "start": 13, "end": 39, "label": "political position" }, { "start": 40, "end": 51, "label": "person" }, { "start": 52, "end": 58, "label": "political document" }, { "start": 64, "end": 69, "...
mal_829-s1
പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം സംഘടിപ്പിച്ച ചടങ്ങിലാണ് ഭരണഘടനയിൽ അവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് മന്ത്രി പ്രസംഗിച്ചത് .
[ { "start": 0, "end": 11, "label": "location" }, { "start": 12, "end": 23, "label": "location" }, { "start": 27, "end": 33, "label": "organization / political organization" }, { "start": 58, "end": 64, "label": "political document" } ]
mal_829-s2
ജനങ്ങളെ ഏറ്റവുമധികം കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ബ്രിട്ടീഷുകാർ പറഞ്ഞുകൊടുത്തത് എഴുതിവെച്ചിരിക്കുകയാണെന്നുമാണ് മന്ത്രി പ്രസംഗത്തിൽ പറയുന്നത് .
[ { "start": 41, "end": 47, "label": "political document" }, { "start": 52, "end": 58, "label": "location / country" }, { "start": 70, "end": 83, "label": "historical group / nationality" } ]
mal_829-s3
തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത കോടതികളാണ് ഇന്ത്യയിൽ ഉള്ളതെന്നും സജി ചെറിയാൻ പ്രസംഗത്തിൽ പറയുന്നു .
[ { "start": 0, "end": 18, "label": "event" }, { "start": 34, "end": 39, "label": "legal institution" }, { "start": 45, "end": 51, "label": "location / country" }, { "start": 67, "end": 78, "label": "person" } ]
mal_829-s4
ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിയുടെ ഭാഗത്തു നിന്ന് ഇത്തരത്തിൽ ഒരു പരാമർശമുണ്ടായത് വലിയ നിയമ പ്രശ്നങ്ങൾക്കും ഇടയാക്കും .
[ { "start": 0, "end": 6, "label": "political document" } ]
mal_829-s5
സിപിഎം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു അടക്കമുള്ള നേതാക്കൾ പങ്കെടുത്ത വേദിയിലാണ് സജീ ചെറിയാന്റെ വിവാദ പ്രസംഗം .
[ { "start": 0, "end": 6, "label": "organization / political organization" }, { "start": 25, "end": 38, "label": "person" }, { "start": 102, "end": 109, "label": "event" } ]
mal_829-s6
നിയമ വ്യവസ്ഥയെ പരസ്യമായി അവഹേളിക്കുന്നതും ഭരണഘടനയെപ്പോലും തള്ളിപ്പറയുകയും അവിശ്വാസം രേഖപ്പെടുത്തി പ്രസംഗിക്കുകയും ചെയ്യുന്നത് സിപിഎം ശൈലിയാണെന്നും കോൺഗ്രസ് ആരോപിക്കുന്നു .
[ { "start": 0, "end": 12, "label": "legal system" }, { "start": 42, "end": 48, "label": "political document" }, { "start": 126, "end": 132, "label": "organization / political organization" }, { "start": 147, "end": 155, "label": "organization / political or...
mal_829-s7
ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത സാംസ്കാരിക മന്ത്രിക്ക് തൽസ്ഥാനത്ത് തുടരാൻ ധാർമ്മികത ഇല്ലാതായതായും മുഖ്യമന്ത്രി ഉടൻ സജി ചെറിയാന്റെ രാജി ആവശ്യപ്പെടണമെന്നുമാണ് നിയമ വിദഗധരുടെയും അഭിപ്രായം .
[ { "start": 0, "end": 6, "label": "political document" }, { "start": 102, "end": 114, "label": "political position" } ]
mal_829-s8
മുഖ്യമന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ടില്ലെങ്കിൽ മുഖ്യമന്ത്രിയുടെ ഭരണഘടനയോടുള്ള നിലപാടും സജി ചെറിയാന്റെ നിലപാടാണെന്ന് വിലയിരുത്തേണ്ടിവരും .
[ { "start": 0, "end": 12, "label": "political position" }, { "start": 56, "end": 68, "label": "political position" }, { "start": 73, "end": 79, "label": "political document" } ]
mal_829-s9
മന്ത്രി സജി ചെറിയാൻ ബോധപൂർവം ഭരണഘടനയെ തള്ളിപ്പറഞ്ഞതോടെ ഭരണഘടനയിൽ വിശ്വസിക്കുന്ന ജനങ്ങളെ അപമാനിച്ചിരിക്കുന്നതായും ആരോപണം ഉയരുന്നു.
[ { "start": 8, "end": 19, "label": "person" }, { "start": 29, "end": 35, "label": "political document" }, { "start": 55, "end": 61, "label": "political document" } ]
mal_792-s0
ട്രെയിനില് യുവതിയെ ആക്രമിച്ച സംഭവം; പ്രതിയുമായെത്തി പോലീസ് തെളിവെടുപ്പ് നടത്തി
[ { "start": 11, "end": 16, "label": "person" }, { "start": 52, "end": 58, "label": "organization" } ]
mal_792-s1
പോലീസ് മേധാവി എസ് രാജേന്ദ്രന് പ്രതികരിക്കുന്നു | ഫോട്ടോ: വിഷ്ണു എന് എല്
[ { "start": 0, "end": 6, "label": "organization" }, { "start": 57, "end": 71, "label": "person / photographer" } ]
mal_792-s2
തിരുവനന്തപുരം: ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസിലെ പ്രതിയുമായി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തി പോലീസ് തെളിവെടുപ്പ് നടത്തി .
[ { "start": 0, "end": 13, "label": "city" }, { "start": 25, "end": 30, "label": "person" }, { "start": 62, "end": 75, "label": "city" }, { "start": 108, "end": 114, "label": "organization" } ]
mal_792-s3
ഗുരുവായൂർ-പുനലൂർ പാസഞ്ചറിൽ ഏപ്രിൽ 28 നായിരുന്നു കേസിനാസ്പദമായ സംഭവം .
[ { "start": 0, "end": 9, "label": "location / town" }, { "start": 10, "end": 16, "label": "location / town" }, { "start": 27, "end": 36, "label": "date" } ]
mal_792-s4
പ്രതിയായ നൂറനാട് സ്വദേശി ബാബുക്കുട്ടനെ മേയ് നാലിനാണ് പോലീസ് പിടികൂടിയത് .
[ { "start": 9, "end": 16, "label": "location / village" }, { "start": 53, "end": 59, "label": "organization" } ]
mal_792-s7
യുവതിയിൽ നിന്ന് പ്രതി കവർന്ന ആഭരണങ്ങൾ നാല് ദിവസത്തിനുള്ളിൽ കണ്ടെടുക്കുമെന്ന് പോലീസ് മേധാവി രാജേന്ദ്രൻ എസ് അറിയിച്ചു .
[ { "start": 0, "end": 5, "label": "person" }, { "start": 77, "end": 83, "label": "organization" } ]
mal_792-s8
പ്രതിയുടെ കസ്റ്റഡി കാലാവധി നാല് ദിവസം കൂടിയുണ്ട് .
[ { "start": 27, "end": 37, "label": "duration" } ]
mal_792-s9
വനിതാ കമ്പാർട്ട്മെന്റിലെത്തിയ പ്രതി സ്ക്രൂഡ്രൈവർ ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് യുവതിയിൽ നിന്ന് ആഭരണങ്ങളും മൊബൈൽഫോണും അപഹരിച്ചത് .
[ { "start": 36, "end": 48, "label": "tool" }, { "start": 76, "end": 81, "label": "person" } ]
mal_792-s10
ട്രെയിൻ കാഞ്ഞിരമറ്റം ഒലിപ്പുറത്ത് എത്തിയപ്പോഴായിരുന്നു യുവതിയുടെ നേരെ ആക്രമണമുണ്ടായത് .
[ { "start": 8, "end": 33, "label": "location" }, { "start": 55, "end": 60, "label": "person" } ]
mal_792-s11
ആഭരണങ്ങളും ഫോണും നൽകിയ ശേഷം പ്രതി ശാരീരികമായി ആക്രമിക്കാൻ തുടങ്ങിയതോടെ യുവതി ട്രെയിനിൽ നിന്ന് ചാടുകയായിരുന്നു .
[ { "start": 71, "end": 76, "label": "person" } ]
mal_792-s12
ട്രെയിനിന്റെ വേഗത കുറവായതിനാലും മണൽതിട്ടയുടെ മേൽ വീണതിനാലും ഗുരുതരപരിക്കുകളേൽക്കാതെ യുവതി രക്ഷപ്പെട്ടു .
[ { "start": 32, "end": 40, "label": "location" }, { "start": 84, "end": 89, "label": "person" } ]
mal_792-s13
പത്തനംതിട്ട ചിറ്റാർ ഈട്ടിച്ചുവടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ സംഭവത്തിന് ഒരാഴ്ചയ്ക്ക് ശേഷമാണ് പിടികൂടിയത് .
[ { "start": 0, "end": 11, "label": "location / district" }, { "start": 12, "end": 19, "label": "location / village" }, { "start": 20, "end": 33, "label": "location" } ]
mal_792-s14
പ്രതിക്കായുള്ള തിരച്ചില് ഊർജ്ജിതമായി തുടരുന്നതിനിടെ സംശയം തോന്നിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു .
[ { "start": 102, "end": 108, "label": "organization" } ]
mal_737-s0
മലപ്പുറം: സ്വന്തം ശരീരം ചവിട്ടുപടിയാക്കി പ്രളയത്തില് കുടുങ്ങിയവരെ രക്ഷിച്ച സന്നദ്ധ പ്രവര്ത്തകന് ജയ്സലിനെതിരെ സദാചാര ഗുണ്ടായിസത്തിനു കേസ് .
[ { "start": 0, "end": 8, "label": "location" } ]
mal_737-s1
ബീച്ചില് എത്തിയ യുവാവിനും യുവതിക്കുമെതിരേ സദാചാര ഗുണ്ടായിസം നടത്തി ഭീഷണിപ്പെടുത്തി പണം തട്ടിയതിനാണ് താനൂര് പൊലീസ് കേസ് രജിസ്റ്റര് ചെയ്തത് .
[ { "start": 100, "end": 106, "label": "location" } ]
mal_737-s3
ഏപ്രില് 15ന് താനൂര് ഒട്ടുംപുറം തൂവല്തീരം ബീച്ചില് കാറിലെത്തിയ യുവാവിനെയും യുവതിയെയും ജെയ്സലും സുഹൃത്തും ഭീഷണിപ്പെടുത്തിയെന്നാണ് കേസ് .
[ { "start": 0, "end": 10, "label": "date" }, { "start": 13, "end": 19, "label": "location" }, { "start": 50, "end": 61, "label": "event" } ]
mal_737-s4
ഇവരുടെ ചിത്രങ്ങള് മൊബൈല് ഫോണില് പകര്ത്തിയ ജെയ്സല് ഒരു ലക്ഷം രൂപ തന്നില്ലെങ്കില് ചിത്രം മോര്ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി .
[ { "start": 42, "end": 49, "label": "person" }, { "start": 80, "end": 86, "label": "cultural reference" } ]
mal_737-s5
തുടര്ന്ന് യുവാവ് സുഹൃത്തിന്റെ ഗൂഗിള് പേ വഴി ജെയ്സലിന്റെ അക്കൗണ്ടിലേക്ക് 5000 രൂപ ട്രാന്്സ്ഫര് ചെയ്തു .
[ { "start": 30, "end": 36, "label": "organization" }, { "start": 72, "end": 76, "label": "quantity" } ]
mal_737-s8
2018ലെ പ്രളയകാലത്താണ് ദുരിത ബാധിതര്ക്കു വെള്ളത്തില് കയറാന് ജയ്സല് സ്വന്തം ശരീരം ചവിട്ടുപടിയായി നല്കിയത് .
[ { "start": 0, "end": 4, "label": "date" }, { "start": 7, "end": 15, "label": "event" } ]
mal_1414-s0
വേനൽ ചൂട്: പോലീസുകാർക്ക് മാർഗനിർദേശവുമായി ഡിജിപി
[ { "start": 42, "end": 48, "label": "organization / police rank" } ]
mal_1414-s1
തിരുവനന്തപുരം: വേനൽ ചൂട് വർധിച്ച സാഹചര്യത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് മാർഗനിർദേശവുമായി പോലീസ് മേധാവി അനില്കാന്ത് .
[ { "start": 0, "end": 13, "label": "location / city" }, { "start": 46, "end": 52, "label": "organization" }, { "start": 85, "end": 91, "label": "organization" }, { "start": 99, "end": 110, "label": "person / police officer" } ]
mal_1414-s5
ബീറ്റ് ഡ്യൂട്ടിക്കാർ തീപിടിത്ത സാധ്യതയുള്ള സ്ഥലങ്ങൾ അറിയിക്കണമെന്നും ഡിജിപി അറിയിച്ചു .
[ { "start": 69, "end": 75, "label": "organization / police rank" } ]
mal_1414-s6
വരുംദിവസങ്ങളില് വിശിഷ്ടവ്യക്തികള് സംസ്ഥാനം സന്ദര്ശിക്കുന്നതിനാല് സുരക്ഷയുടെ ഭാഗമായി പൊതുസ്ഥലങ്ങളില് കൂടുതല് ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടിവരും .
[ { "start": 34, "end": 42, "label": "state" } ]
mal_1414-s8
നിർജലീകരണം സംഭവിക്കാതിരിക്കാൻ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര് പ്രത്യേകശ്രദ്ധ ചെലുത്തണമെന്നും നിര്ദ്ദേശിച്ചിട്ടുണ്ട് .
[ { "start": 39, "end": 45, "label": "organization" } ]
mal_1414-s10
അടിയന്തിരഘട്ടങ്ങളില് 112 എന്ന നമ്പറില് പൊലീസ് കണ്ട്രോള് റൂമിലും 04712722500, 9497900999 എന്ന നമ്പറില് സംസ്ഥാന പൊലീസ് മേധാവിയുടെ കണ്ട്രോള് റൂമിലും പൊതുജനങ്ങള്ക്ക് ബന്ധപ്പെടാവുന്നതാണ് .
[ { "start": 21, "end": 24, "label": "emergency number / emergency phone number" }, { "start": 64, "end": 75, "label": "contact number / phone number" }, { "start": 77, "end": 87, "label": "contact number / phone number" }, { "start": 110, "end": 123, "label...
mal_1414-s11
അതേസമയം ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്നിര്ത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം 'തണ്ണീര് പന്തലുകള്' ആരംഭിക്കുമെന്ന് മുഖ്യമന്ത്രിയും അറിയിച്ചു .
[ { "start": 8, "end": 17, "label": "scientific concept" }, { "start": 19, "end": 29, "label": "scientific concept" }, { "start": 124, "end": 141, "label": "public service" } ]
mal_1414-s12
ഇവ മെയ് മാസം വരെ നിലനിര്ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു .
[ { "start": 3, "end": 7, "label": "time period / month" }, { "start": 35, "end": 61, "label": "politician" } ]
mal_1414-s13
തണ്ണീർപ്പന്തലുകളില് സംഭാരം, തണുത്ത വെള്ളം, അത്യാവശം ഒ.ആര്.എസ് എന്നിവ കരുതണം .
[ { "start": 52, "end": 61, "label": "medical solution" } ]
mal_1414-s14
പൊതു ജനങ്ങള്ക്ക് ഇത്തരം 'തണ്ണീര് പന്തലുകള്' എവിടെയാണ് എന്ന അറിയിപ്പ് ജില്ലകള് തോറും നൽകണം .
[ { "start": 25, "end": 42, "label": "public service" } ]
mal_1414-s16
ഇത്തരം തണ്ണീര് പന്തലുകള് സ്ഥാപിക്കുന്നതിന് ദുരന്ത പ്രതികരണ നിധിയില് നിന്നും ഗ്രാമ പഞ്ചായത്തിന് 2 ലക്ഷം രൂപ, മുനിസിപ്പാലിറ്റി 3 ലക്ഷം രൂപ, കോര്പ്പറേഷന് 5 ലക്ഷം രൂപ വീതം അനുവദിക്കും .
[ { "start": 7, "end": 24, "label": "public service" }, { "start": 43, "end": 63, "label": "organization / government fund" }, { "start": 95, "end": 106, "label": "monetary amount" }, { "start": 108, "end": 124, "label": "local government" }, { "star...
mal_1414-s17
ഈ പ്രവര്ത്തി അടുത്ത 15 ദിവസത്തിനുള്ളില് നടത്തുമെന്നും പിണറായി അറിയിച്ചു.
[ { "start": 20, "end": 39, "label": "time period" } ]
mal_111-s0
കാസര്കോട്: രാജ്യത്തെ റേഡിയോ സ്റ്റേഷനുകള്ക്ക് ഇതുസംബന്ധമായ സൂചന നല്കി നവംബര് 18ന് പ്രസാര് ഭാരതിയുടെ കത്ത് ലഭിച്ചു .
[ { "start": 0, "end": 9, "label": "location" }, { "start": 21, "end": 27, "label": "technology" }, { "start": 69, "end": 78, "label": "date" }, { "start": 81, "end": 94, "label": "organization" } ]
mal_111-s1
2020 സെപ്റ്റംബര് 29, ഒക്ടോബര് 14 തീയതികളില് ചേര്ന്ന പ്രസാര് ഭാരതി ഡയറക്ടര് ബോര്ഡിലാണ് തീരുമാനം .
[ { "start": 0, "end": 19, "label": "date" }, { "start": 21, "end": 32, "label": "date" }, { "start": 52, "end": 65, "label": "organization" } ]
mal_111-s2
നിലവിലുള്ള മത്സര വിപണിയില് പുതിയ ബ്രാന്ഡുമായി രംഗത്തുവരുന്നതിെന്റ ഭാഗമായി െപാതുതാല്പര്യവും വാണിജ്യ പരിഗണനയും ഒരുമിപ്പിക്കുന്ന പുതിയ ബ്രാന്ഡായിരിക്കും ഇനി ആകാശവാണി നിലയങ്ങള് എന്നാണ് കത്തില് പരാമര്ശിക്കുന്നത്.
[ { "start": 154, "end": 162, "label": "product / organization" } ]
mal_111-s4
എഫ്.എം നിലയങ്ങളിലൂടെ വികേന്ദ്രീകരിക്കെപ്പട്ട ആകാശവാണിയില് ഇനി പ്രാദേശിക വാര്ത്തകളും പരിപാടികളും കുറയും .
[ { "start": 0, "end": 6, "label": "technology" }, { "start": 45, "end": 53, "label": "product / organization" } ]
mal_111-s5
കേരളത്തില് തിരുവനന്തപുരം ഒഴികെ ആറു നിലയങ്ങള് കോണ്ട്രിബ്യൂട്ടറി നിലയങ്ങളാകും .
[ { "start": 11, "end": 24, "label": "location" } ]
mal_111-s7
ചെറുസ്റ്റേഷനുകള് നിര്ത്തലാക്കി ഒരു സ്റ്റേഷന് എന്നതിലേക്ക് കടന്നാല് പരസ്യവരുമാനം വര്ധിപ്പിക്കാമെന്നും പ്രസാര് ഭാരതി കരുതുന്നു.1995 മുതല് നിയമനം നിരോധിച്ച പ്രസാര് ഭാരതിയില് ഇപ്പോള് 40000 ജീവനക്കാരുണ്ട് .
[ { "start": 101, "end": 114, "label": "organization" }, { "start": 125, "end": 129, "label": "date" }, { "start": 153, "end": 166, "label": "organization" }, { "start": 179, "end": 184, "label": "quantity" } ]
mal_111-s8
ഇതില് മഹാഭൂരിപക്ഷവും ആകാശവാണിയിലെ എന്ജിനീയര്മാരാണ് .
[ { "start": 21, "end": 29, "label": "product / organization" } ]
mal_111-s10
റേഡിയോ പരിപാടികള്ക്ക് ആപ് പ്രചാരവും ആരംഭിച്ചിട്ടുണ്ട് .
[ { "start": 0, "end": 6, "label": "technology" } ]
mal_111-s11
2024ല് ഇപ്പോഴുള്ള ജീവനക്കാരില് 75 ശതമാനം വിരമിക്കും .
[ { "start": 0, "end": 4, "label": "date" } ]
mal_111-s12
അതോടെ ആകാശവാണി പൊതുമേഖലയില് അവസാനിപ്പിക്കാമെന്നാണ് കേന്ദ്ര സര്ക്കാറിെന്റ ആലോചനയെന്ന് ആകാശവാണി കേന്ദ്രങ്ങള് പ്രതികരിച്ചു.
[ { "start": 6, "end": 14, "label": "product / organization" }, { "start": 85, "end": 93, "label": "product / organization" } ]
mal_111-s14
പ്രസാര് ഭാരതിക്ക് 450 റേഡിയോ സ്റ്റേഷനുകളും സ്വകാര്യ മേഖലയില് 369 സ്റ്റേഷനുകളുമാണുള്ളത് .
[ { "start": 0, "end": 13, "label": "organization" }, { "start": 18, "end": 21, "label": "quantity" }, { "start": 22, "end": 28, "label": "technology" }, { "start": 61, "end": 64, "label": "quantity" } ]
mal_111-s15
55 ശതമാനം റേഡിയോ മേഖലയാണ് പ്രസാര് ഭാരതിക്കുള്ളത് .
[ { "start": 0, "end": 9, "label": "percentage" }, { "start": 10, "end": 16, "label": "technology" }, { "start": 26, "end": 39, "label": "organization" } ]
mal_111-s16
ഇത് കുറച്ചുകൊണ്ടുവരുകയും ഇൗ മേഖലയില് നിന്നും പിന്വാങ്ങുകയും ചെയ്യുകയെന്ന ലക്ഷ്യമാണുള്ളത് ’ -ആകാശവാണി ജീവനക്കാര് പറയുന്നു.
[ { "start": 92, "end": 100, "label": "product / organization" } ]
mal_2098-s0
സ്വർണക്കടത്ത്: സ്വപ്നയെ റിമാൻഡ് ചെയ്തു; കാക്കനാട് ജയിലിലേക്ക് മാറ്റും
[ { "start": 0, "end": 13, "label": "crime" }, { "start": 15, "end": 21, "label": "person" }, { "start": 40, "end": 49, "label": "location" } ]
mal_2098-s1
തിരുവനന്തപുരം സ്വർണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ റിമാൻഡ് ചെയ്തു .
[ { "start": 0, "end": 13, "label": "location" }, { "start": 40, "end": 46, "label": "person" } ]
mal_2098-s2
കാക്കനാട് ജയിലിലേക്ക് മാറ്റണമെന്ന സ്വപ്നയുടെ ആവശ്യം അംഗീകരിച്ചു .
[ { "start": 0, "end": 9, "label": "location" }, { "start": 34, "end": 40, "label": "person" } ]
mal_2098-s3
അടുത്ത മാസം 8 വരെയാണ് റിമാൻഡ് കാലാവധി .
[ { "start": 12, "end": 13, "label": "date" } ]
mal_2098-s4
വാട്സ് ആപ്, ടെലിഗ്രാം ചാറ്റുകളെ ആധാരമാക്കി കഴിഞ്ഞ മൂന്നുദിവസം സ്വപ്നയെ ചോദ്യം ചെയ്തിരുന്നു .
[ { "start": 0, "end": 10, "label": "technology / communication app" }, { "start": 12, "end": 21, "label": "technology / communication app" }, { "start": 50, "end": 61, "label": "quantity" }, { "start": 62, "end": 68, "label": "person" } ]
mal_2098-s7
ലൈഫ് മിഷനിലെ കമ്മീഷൻ ഇടപാട് ശിവശങ്കരൻ അറിഞ്ഞിരുന്നോ എന്നും സ്വപ്നയുടെയും ശിവശങ്കരന്റെയും കൂടിക്കാഴ്ചകൾക്ക് കളളക്കടത്തുമായി ബന്ധമുണ്ടോ എന്നുമായിരുന്നു അത് .
[ { "start": 13, "end": 20, "label": "financial concept / financial transaction" }, { "start": 59, "end": 65, "label": "person" } ]
mal_2098-s8
ലൈഫ് മിഷനിൽ സ്വപ്ന സുരേഷിന് കമ്മീഷൻ കിട്ടിയത് താനറിഞ്ഞിട്ടില്ലെന്ന് ശിവശങ്കർ മറുപടി നൽകി .
[ { "start": 12, "end": 27, "label": "person" }, { "start": 28, "end": 35, "label": "financial concept / financial transaction" } ]
mal_2098-s9
ഒരു കോടി കമ്മീഷൻ കിട്ടിയത് ശിവശങ്കറോട് പറഞ്ഞിട്ടില്ലെന്ന് സ്വപ്ന സുരേഷും ആവർത്തിച്ചു .
[ { "start": 0, "end": 8, "label": "quantity / monetary value" }, { "start": 9, "end": 16, "label": "financial concept / financial transaction" }, { "start": 58, "end": 64, "label": "person" } ]
mal_2098-s10
സ്വപ്നയുമായുളള കൂടിക്കാഴ്ചകൾ വ്യക്തിപരമെന്ന് ശിവശങ്കർ അന്വേഷണ സംഘത്തോട് പറഞ്ഞു .
[ { "start": 0, "end": 6, "label": "person" } ]
mal_2098-s13
മൊഴി പരിശോധിച്ചശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു .
[ { "start": 0, "end": 4, "label": "legal document" }, { "start": 53, "end": 57, "label": "organization / investigative agency" } ]
mal_219-s0
കോഴിക്കോട്: സംസ്ഥാനത്ത് ആനത്താരകൾക്ക് ഭൂമി ഏറ്റെടുക്കാൻ നടപടി തുടങ്ങിയെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ .
[ { "start": 0, "end": 10, "label": "city" }, { "start": 12, "end": 23, "label": "state" }, { "start": 24, "end": 31, "label": "cultural reference" }, { "start": 84, "end": 98, "label": "person" } ]
mal_219-s1
സംസ്ഥാനത്ത് ഏഴ് ആനത്താരകളാണ് നിലവിലുള്ളതെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു .
[ { "start": 0, "end": 11, "label": "state" }, { "start": 16, "end": 23, "label": "cultural reference" } ]
mal_219-s2
തിരുനെല്ലി-കുദ്രക്കോട്, നിലമ്പൂർ കോവിലകം-ന്യൂ അമരമ്പലം, നിലമ്പൂർ-അപ്പൻ കാപ്പ്, മുതമല-നിലമ്പൂർ ‘ ഒ ’ വാലി, പേര്യ- പക്രാന്താളം, ബേഗൂർ- ബ്രഹ്മഗിരി, കൊട്ടിയൂർ- പേരിയ എന്നിവയാണ് ഈ ആനത്താരകൾ .
[ { "start": 0, "end": 22, "label": "location / elephant corridor" }, { "start": 24, "end": 54, "label": "location / elephant corridor" }, { "start": 56, "end": 77, "label": "location / elephant corridor" }, { "start": 79, "end": 104, "label": "location / el...
mal_219-s3
തിരുനെല്ലി-കുദ്രക്കോട് ആനത്താര കേരളത്തിന്റേതു മാത്രമാണ് .
[ { "start": 0, "end": 22, "label": "location / elephant corridor" }, { "start": 23, "end": 30, "label": "cultural reference" }, { "start": 31, "end": 35, "label": "state" } ]
mal_219-s5
ഈ ആനത്താര പൂർണമായി ഏറ്റെടുത്ത് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട് .
[ { "start": 2, "end": 9, "label": "cultural reference" } ]
mal_219-s6
ആനത്താര വയനാട് വന്യജീവി സങ്കേതത്തിൽ കീഴിൽ വരുന്ന തിരുൾക്കുന്ന് വനം വന്യജീവിസങ്കേതമായി പ്രഖ്യാപിച്ച് 3.53 ഏക്കറും വലിയ എമ്മടി വന്യജീവി സങ്കേതമായി 6.1 ഏക്കറും കോട്ടപ്പടി റിസർവ് ഫോറസ്റ്റായി 8.37 ഏക്കറും ഏറ്റെടുത്തു .
[ { "start": 0, "end": 7, "label": "cultural reference" }, { "start": 8, "end": 14, "label": "location" }, { "start": 49, "end": 66, "label": "forest" } ]
mal_219-s7
നിലമ്പൂർ കോവിലകം-ന്യൂ അമരമ്പലം ആനത്താരയും കേരളത്തിന്റേതു മാത്രമാണ് .
[ { "start": 0, "end": 30, "label": "location / elephant corridor" }, { "start": 31, "end": 38, "label": "cultural reference" }, { "start": 42, "end": 46, "label": "state" } ]
mal_219-s8
ഈ ആനത്താരക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കേണ്ട ആവശ്യമില്ല .
[ { "start": 2, "end": 9, "label": "cultural reference" } ]
mal_219-s10
നിലമ്പൂർ കോവിലകം-ന്യൂ അമരമ്പലം, ആനത്താരയിലൂടെ കടന്നു നിലമ്പൂർ, ഗൂഡല്ലൂർ അന്തർ സംസ്ഥാന പാതിയിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയപ്പോൾ ആന റോഡ് മുറിച്ച് കടക്കുന്ന സ്ഥലങ്ങളിൽ താഴ്ന്ന ഭാഗങ്ങളിൽ റാമ്പുകൾ ഒരുക്കിയും ഉയർന്ന ഭാഗങ്ങളിൽ മൺതിട്ടകൾ നിരപ്പാക്കിയും റോഡിന്റെ പാർശ്വഭിത്തിയുടെ ഉയരം കുറച്ചും ആനകളുടെ സഞ്ചാരത്തിന് സൗകര്യമൊരുക്ക...
[ { "start": 0, "end": 30, "label": "location / elephant corridor" }, { "start": 32, "end": 39, "label": "cultural reference" }, { "start": 53, "end": 61, "label": "location / city" }, { "start": 63, "end": 71, "label": "location / city" }, { "start"...
mal_219-s13
നിലമ്പൂർ നോർത്ത് ഡിവിഷനിൽ കാട്ടാനകൾ മനുഷ്യവാസ പ്രദേശത്ത് ഇറങ്ങുന്നത് ഒഴിവാക്കുന്നതിന് നിലമ്പൂർ-അപ്പൻ കാപ്പ് ഇടനാഴി നിർമിക്കുന്നതിന് പദ്ധതി തയാറാക്കി .
[ { "start": 0, "end": 8, "label": "location / city" }, { "start": 26, "end": 35, "label": "animal reference" }, { "start": 86, "end": 107, "label": "location / elephant corridor" }, { "start": 108, "end": 114, "label": "infrastructure" } ]
mal_219-s14
ഈ ഇടനാഴി നിലമ്പൂർ നോർത്ത് ഡിവിഷനിലെ നിലമ്പൂർ, വഴിക്കടവ് റേഞ്ചുകളെ ബന്ധിപ്പിക്കുന്നതാണ് .
[ { "start": 2, "end": 8, "label": "infrastructure" }, { "start": 9, "end": 17, "label": "location / city" }, { "start": 36, "end": 44, "label": "location / city" } ]