id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_219-s15
ഈ ഇടനാഴി കേരള – തമിഴിനാട് അന്തര-സംസ്ഥാന അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത് .
[ { "start": 2, "end": 8, "label": "infrastructure" }, { "start": 9, "end": 25, "label": "interstate boundary" }, { "start": 32, "end": 48, "label": "geopolitical boundaries" } ]
mal_219-s16
ആനകൾ സൗത്ത് വയനാട് ഡിവിഷനിൽനിന്നും തമിഴ്നാട്ടിലെ ഗൂഡല്ലൂർ ഫോറസ്റ്റ് ഡിവിഷൻ വഴി നിലമ്പൂർ സൗത്ത് ഡിവിഷനിലേക്കും ഈ ഇടനാഴിയിലൂടെ യാത്ര ചെയ്യുന്നുണ്ട് .
[ { "start": 12, "end": 18, "label": "location" }, { "start": 35, "end": 44, "label": "location / state" }, { "start": 49, "end": 57, "label": "location / city" }, { "start": 79, "end": 87, "label": "location / city" }, { "start": 112, "end": 118...
mal_219-s17
ഈ ഇടനാഴിയ്ക്ക് 0.4 കി.മീ . നീളവും 0.5 കി.മീ . വീതിയുമുണ്ട്.
[ { "start": 2, "end": 8, "label": "infrastructure" }, { "start": 15, "end": 24, "label": "distance measurement / distance" }, { "start": 34, "end": 43, "label": "distance measurement / distance" } ]
mal_1671-s0
കാര്ഷിക ചെലവ് 30 ശതമാനം വരെ കുറയ്ക്കും: മന്ത്രി സുനില്കുമാര് Published: 7th October 2017 | Posted By: fsq
[ { "start": 48, "end": 60, "label": "person" }, { "start": 72, "end": 88, "label": "date" }, { "start": 102, "end": 105, "label": "organization" } ]
mal_1671-s1
തിരുവല്ല: ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഏറ്റവും നൂതനമായ കൃഷിരീതികളും സാങ്കേതികവിദ്യയും കര്ഷകര്ക്ക് ലഭ്യമാക്കുമെന്ന് മന്ത്രി വി എസ് സുനില്കുമാര് .
[ { "start": 0, "end": 8, "label": "location" }, { "start": 10, "end": 17, "label": "scientific concept / agricultural practice" }, { "start": 56, "end": 94, "label": "technology" }, { "start": 132, "end": 151, "label": "person" } ]
mal_1671-s3
വെജിറ്റബിള് ആന്റ് ഫ്രൂട്ട് പ്രമോഷന് കൗണ്സിലിന്റെ 16ാമത് വാര്ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
[ { "start": 49, "end": 55, "label": "ordinal" } ]
mal_1671-s4
രണ്ട് കോടി മികച്ച നടീല് വസ്തുക്കള് ഉത്പാദിപ്പിക്കാന് ശേഷിയുള്ള വിഎഫ്പിസികെയുടെ സംവിധാനം ഈ മാസം നടുക്കരയില് മുഖ്യമന്ത്രി നാടിനു സമര്പ്പിക്കും .
[ { "start": 63, "end": 74, "label": "organization" } ]
mal_1671-s5
ആലത്തൂരിലെ ലാബിലെ ടിഷ്യു കള്ച്ചര് വാഴ തൈകളുടെ ഉത്പാദനം നിലവിലുള്ള മൂന്നു ലക്ഷം എന്നത് 10 ലക്ഷമാക്കി ഉയര്ത്തും .
[ { "start": 18, "end": 33, "label": "scientific concept / biological process" }, { "start": 34, "end": 37, "label": "plant" } ]
mal_1671-s6
ഇതിനൊപ്പം കഴക്കൂട്ടത്തെ യൂനിറ്റിലും എറണാകുളത്തെ കാര്ഷിക സര്വകലാശാല കേന്ദ്രത്തിലെയും വാഴത്തൈ ഉത്പാദനം വര്ധിപ്പിക്കും .
[ { "start": 48, "end": 66, "label": "educational institution" }, { "start": 84, "end": 87, "label": "plant" } ]
mal_1671-s7
ഇതിലൂടെ അടുത്ത വര്ഷം സംസ്ഥാനത്തേക്ക് ആവശ്യമായ മികച്ച ഗുണനിലവാരമുള്ള വാഴവിത്ത് പൂര്ണമായി ഉത്പാദിപ്പിക്കാന് കഴിയും .
[ { "start": 68, "end": 71, "label": "plant" } ]
mal_1671-s8
എല്ലാ ജില്ലകളിലും ഹോര്ട്ടികോര്പ്പിന്റെ പുതിയ വിപണന ശാലകള് ഉടന് ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി .
[ { "start": 18, "end": 32, "label": "organization" } ]
mal_1671-s9
ഇതിന്റെ ഭാഗമായി ഹോര്ട്ടി കോര്പ്പ് കൊട്ടാരക്കരയില് നിന്ന് തളിര് ബ്രാന്ഡില് പച്ചകറികള് ഉടന് പുറത്തിറക്കും .
[ { "start": 34, "end": 45, "label": "location" }, { "start": 57, "end": 62, "label": "brand" }, { "start": 74, "end": 84, "label": "food product" } ]
mal_1671-s11
വിഎഫ്പിസികെയുടെ പ്രവര്ത്തനം സംസ്ഥാനത്ത് കൂടുതല് വ്യാപിപ്പിക്കുമെന്നും കഴിഞ്ഞ ബജറ്റില് 40 കോടി രൂപ അനുവദിച്ചിരുന്നതായും മന്ത്രി പറഞ്ഞു .
[ { "start": 0, "end": 11, "label": "organization" }, { "start": 86, "end": 93, "label": "quantity" } ]
mal_1671-s13
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്ണാദേവി അധ്യക്ഷത വഹിച്ചു .
[ { "start": 0, "end": 11, "label": "location" }, { "start": 41, "end": 55, "label": "person" } ]
mal_1671-s14
കൃഷി വകുപ്പ് ഡയറക്ടര് എ എം സുനില്കുമാര്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര് എസ് കെ സുരേഷ്, തിരുവല്ല നഗരസഭ ചെയര്മാന് കെ വി വര്ഗീസ്, കൗണ്സിലര് റീന മാത്യു, ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്, പ്രിന്സിപ്പല് കൃഷി ഓഫീസര് ഷൈല ജോസഫ്, ഡയറക്ടര്മാരായ മാധവന്പിള്ള, കെ ജെ റോസമ്മ, സിറിള് കുര്യാക്കോസ്, കെ എന് രാമകൃഷ്ണന്, ട്രസ്റ്റ് ബോര്ഡ് അംഗങ്ങള...
[ { "start": 0, "end": 12, "label": "government department" }, { "start": 22, "end": 39, "label": "person" }, { "start": 69, "end": 82, "label": "person" }, { "start": 84, "end": 98, "label": "local government" }, { "start": 109, "end": 122, ...
mal_2290-s0
ലൂസിഫർ മലയാള സിനിമക്ക് അഭിമാനമായി മാറിയിരിയ്ക്കുകയാണ് .
[ { "start": 0, "end": 6, "label": "film / movie title" }, { "start": 7, "end": 18, "label": "film industry" } ]
mal_2290-s1
എട്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ കയറിയ ചിത്രം അധികം വൈകാതെ 200 കോടി ക്ലബ്ബിൽ കയറി .
[ { "start": 0, "end": 11, "label": "duration" }, { "start": 19, "end": 27, "label": "quantity" }, { "start": 63, "end": 71, "label": "quantity" } ]
mal_2290-s2
ചിത്രം ഹിറ്റായി മുന്നേറിയെങ്കിലും ലൂസിഫറിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചെങ്കിലും ആരാധകർക്ക് അറിയേണ്ടിയിരുന്നത് ലുസിഫെയറിലെ ആ പൊട്ടിപൊളിഞ്ഞ പള്ളിയെ കുറിച്ച് ആയിരുന്നു .
[ { "start": 34, "end": 57, "label": "movie sequel" }, { "start": 109, "end": 142, "label": "movie set/location" } ]
mal_2290-s3
മോഹന്ലാല് പൃഥ്വിരാജ് ചിത്രം ലൂസിഫറിലെ പ്രധാനരംഗങ്ങള് ചിത്രീകരിച്ച പൊട്ടിപൊളിഞ്ഞ പള്ളി പ്രേക്ഷകര് മറക്കാനിടയില്ല .
[ { "start": 0, "end": 9, "label": "person" }, { "start": 10, "end": 20, "label": "actor" } ]
mal_2290-s4
സെറ്റിടാതെ യഥാര്ത്ഥ ദേവാലയം തന്നെയായിരുന്നു അത് .
[ { "start": 0, "end": 27, "label": "religious building" } ]
mal_2290-s5
ഇപ്പോഴിതാ നല്കിയ ഉറപ്പ് പ്രകാരം ലൂസിഫറിന്റെ നിര്മ്മാതാവ് ആന്റണി പെരുമ്ബാവൂര് തന്നെ ആ പള്ളി പുതുക്കി പണിതു .
[ { "start": 57, "end": 76, "label": "person" } ]
mal_2290-s6
ഇടുക്കിയില് ഉപ്പുതറയ്ക്കടുത്ത് ലോണ്ട്രി രണ്ടാം ഡിവിഷനിലായിരുന്നു ഈ പൊട്ടിപ്പൊളിഞ്ഞ ആ ദേവാലയം് .
[ { "start": 0, "end": 7, "label": "location / district/location" }, { "start": 12, "end": 19, "label": "location" }, { "start": 31, "end": 39, "label": "location" } ]
mal_2290-s7
ലൂസിഫര് സിനിമയുടെ ഷൂട്ടിങ്ങിനായി അണിയറ പ്രവര്ത്തകര് ഇവിടെയെത്തിയപ്പോള് തന്നെ ഒരു വാക്ക് പറഞ്ഞു .
[ { "start": 0, "end": 7, "label": "movie title" } ]
mal_2290-s9
അങ്ങനെ ആശിര്വാദ് സിനിമാസ് കമ്ബനി എട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് ദേവാലയം പുതുക്കി പണിതത് .
[ { "start": 33, "end": 48, "label": "currency/amount" } ]
mal_2290-s10
ജെ.എം വില്ക്കി എന്ന സായിപ്പ് ലോണ്ട്രിയിലെ നാല് ഡിവിഷനുകളിലുമുള്ള വിശ്വാസികള്ക്ക് ആരാധന നടത്തുന്നതിയാണ് ദേവാലയം സ്ഥാപിച്ചത് .
[ { "start": 0, "end": 14, "label": "person / person/founder" }, { "start": 20, "end": 28, "label": "title/honorific" }, { "start": 29, "end": 37, "label": "location" } ]
mal_2290-s11
ജെ.എം വില്ക്കി എന്ന സായിപ്പ് ലോണ്ട്രിയിലെ നാല് ഡിവിഷനുകളിലുമുള്ള വിശ്വാസികള്ക്ക് ആരാധന നടത്തുന്നതിയാണ് ഈ പള്ളി സ്ഥാപിച്ചത് .
[ { "start": 0, "end": 14, "label": "person / person/founder" }, { "start": 20, "end": 28, "label": "title/honorific" }, { "start": 29, "end": 37, "label": "location" } ]
mal_2290-s12
സെന്റ്.ആന്ഡ്രൂസ് സി.എസ്.ഐ ചര്ച്ചെന്നാണ് ഇത് അറിയപ്പെടുന്നതെങ്കിലും മര്ത്തോമ്മ, ഓര്ത്തഡോക്സ്, യാക്കോബായ സഭകളിലെ വൈദികര്ക്ക് കൂടി കുര്ബ്ബാന അര്പ്പിക്കാവുന്ന യൂണിയന് ചര്ച്ചായിരുന്നു ഇത് .
[ { "start": 0, "end": 25, "label": "organization" }, { "start": 67, "end": 77, "label": "christian denomination" }, { "start": 79, "end": 91, "label": "christian denomination" }, { "start": 93, "end": 105, "label": "organization / christian denomination" ...
mal_2290-s15
ഡ്രാക്കുള പള്ളി എന്ന പേരും വീണു .
[ { "start": 0, "end": 15, "label": "nickname/alias" } ]
mal_2290-s16
2016ല് ദേവാലയത്തില് പുതിയ വികാരി ചാര്ജെടുത്തതോടെ വീണ്ടും പ്രാര്ത്ഥന ആരംഭിച്ചു .
[ { "start": 0, "end": 4, "label": "date / year" }, { "start": 26, "end": 32, "label": "title" } ]
mal_2290-s17
ഇതിന് ശേഷമാണ് സിനിമ ഷൂട്ടിങ്ങിനായി അണിയറ പ്രവര്ത്തകര് പള്ളിക്കമ്മിറ്റി ഭാരവാഹികളെ സമീപിച്ചത് .
[ { "start": 54, "end": 70, "label": "organization" } ]
mal_2290-s18
ലൂസിഫര് സിനിമയുടെ ഷൂട്ടിങ്ങിനായി അണിയറ പ്രവര്ത്തകര് ഇവിടെയെത്തിയപ്പോള് തന്നെ ഈ പള്ളി നവീകരിക്കുമെന്ന് വാക്ക് നല്കിയിരുന്നു .
[ { "start": 0, "end": 7, "label": "movie title" } ]
mal_2290-s20
ആശിര്വാദ് സിനിമാസ് കമ്പനി എട്ട് ലക്ഷം രൂപ ചെലവഴിച്ച് പള്ളിയെ ഇപ്പോള് വളരെ മനോഹരമാക്കിയിരിക്കുകയാണ് .
[ { "start": 26, "end": 41, "label": "currency/amount" } ]
mal_2290-s22
renovated church lucifer set
[ { "start": 0, "end": 28, "label": "cultural reference / movie set/location" } ]
mal_580-s0
സന്ദര്ശക വിസയിലെത്തിയ മലയാളി യുഎഇയില് മരിച്ചു .
[ { "start": 22, "end": 28, "label": "person" }, { "start": 29, "end": 33, "label": "country" } ]
mal_580-s1
pravasam Oct 8, 2021, 11:38 PM IST
[ { "start": 0, "end": 8, "label": "media outlet" }, { "start": 9, "end": 20, "label": "date" }, { "start": 22, "end": 34, "label": "time" } ]
mal_580-s2
യുഎഇയില് അഞ്ച് വര്ഷത്തേക്കുള്ള മള്ട്ടിപ്പിള് എന്ട്രി ടൂറിസ്റ്റ് വിസകള്ക്ക് ഇപ്പോള് അപേക്ഷ നല്കാം .
[ { "start": 0, "end": 4, "label": "country" }, { "start": 9, "end": 67, "label": "visa type" } ]
mal_580-s3
എല്ലാ രാജ്യക്കാര്ക്കും ഇത്തരം വിസകള് അനുവദിക്കുമെന്ന് ഫെഡറല് അതോരിറ്റി ഫോര് ഐഡന്റിറ്റി ആന്റ് സിറ്റിസണ്ഷിപ്പ് അറിയിച്ചിട്ടുണ്ട് .
[ { "start": 54, "end": 108, "label": "organization / government organization" } ]
mal_580-s4
pravasam Sep 30, 2021, 3:23 PM IST
[ { "start": 0, "end": 8, "label": "media outlet" }, { "start": 9, "end": 21, "label": "date" }, { "start": 23, "end": 34, "label": "time" } ]
mal_580-s5
ഇന്ത്യ ഉള്പ്പെടെയുള്ള അഞ്ച് രാജ്യങ്ങളില് നിന്ന് സന്ദര്ശക വിസയിലോ ടൂറിസ്റ്റ് വിസയിലോ ദുബൈയിലെത്തുന്നവര്ക്ക് പ്രത്യേക നിബന്ധന .
[ { "start": 0, "end": 6, "label": "location / country" }, { "start": 84, "end": 88, "label": "location / city" } ]
mal_580-s6
ട്രാവല് ഏജന്റുമാര്ക്കും വിമാനക്കമ്പനികള്ക്കും ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചു .
[ { "start": 0, "end": 18, "label": "profession" }, { "start": 24, "end": 40, "label": "organization" } ]
mal_580-s7
കഴിഞ്ഞ ദിവസം സന്ദര്ശക വിസയിലെത്തിയ ഇന്ത്യക്കാരടക്കമുള്ള നിരവധിപ്പേരെ തിരിച്ചയച്ച സാഹചര്യത്തിലാണ് പുതിയ നടപടി .
[ { "start": 35, "end": 41, "label": "location / country" } ]
mal_580-s8
pravasam Oct 15, 2020, 10:41 PM IST
[ { "start": 0, "end": 8, "label": "media outlet" }, { "start": 9, "end": 21, "label": "date" }, { "start": 23, "end": 35, "label": "time" } ]
mal_580-s9
മാര്ച്ച് ഒന്നിന് ശേഷം സന്ദര്ശ വിസയുടെ കാലാവധി അവസാനിച്ചവര്ക്ക് രാജ്യം വിടാന് ഒരു മാസത്തെ സമയം കൂടി അനുവദിച്ച് യുഎഇ .
[ { "start": 0, "end": 16, "label": "date" }, { "start": 110, "end": 114, "label": "country" } ]
mal_580-s10
ഫെഡറല് അതോരിറ്റി ഓഫ് ഐഡന്റിന്റി ആന്റ് സിറ്റിസണ്ഷിപ്പാണ് തിങ്കളാഴ്ച ഇക്കാര്യം അറിയിച്ചത് .
[ { "start": 56, "end": 66, "label": "day of the week" } ]
mal_580-s12
pravasam Aug 10, 2020, 8:03 PM IST
[ { "start": 0, "end": 8, "label": "media outlet" }, { "start": 9, "end": 21, "label": "date" }, { "start": 23, "end": 34, "label": "time" } ]
mal_580-s13
ഇന്ത്യ-യുഎഇ ധാരണ പ്രകാരമുള്ള എയര് ബബിള് സര്വ്വീസുകള് വഴി ഇന്ത്യക്കാര്ക്ക് സന്ദര്ശക വിസയില് ഉടന് തന്നെ യുഎഇയിലേക്ക് യാത്ര ചെയ്യാം .
[ { "start": 0, "end": 16, "label": "bilateral agreement" }, { "start": 29, "end": 52, "label": "travel service" }, { "start": 57, "end": 63, "label": "location / country" }, { "start": 102, "end": 106, "label": "country" } ]
mal_580-s14
pravasam Aug 9, 2020, 1:39 PM IST
[ { "start": 0, "end": 8, "label": "media outlet" }, { "start": 9, "end": 20, "label": "date" }, { "start": 22, "end": 33, "label": "time" } ]
mal_580-s15
യാത്രാ ചട്ടങ്ങളില് വ്യക്തത വരുന്നതുവരെ ഇന്ത്യന് പൗരന്മാരെ സന്ദര്ശക വിസയില് യുഎഇയിലേക്ക് യാത്ര ചെയ്യാന് അനുവദിക്കില്ലെന്ന് ഇന്ത്യന് അംബാഡസര് പവന് കപൂര് പറഞ്ഞു .
[ { "start": 39, "end": 57, "label": "nationality" }, { "start": 75, "end": 79, "label": "country" }, { "start": 122, "end": 139, "label": "diplomatic title" }, { "start": 140, "end": 150, "label": "person" } ]
mal_580-s16
ഈ സാഹചര്യത്തില് യുഎഇ സന്ദര്ശക വിസകള് അനുവദിക്കുന്നുണ്ടോയെന്ന് വ്യക്തമല്ല .
[ { "start": 16, "end": 20, "label": "country" } ]
mal_580-s18
അതുപോലെ തന്നെ സന്ദര്ശക വിസയില് ആളുകളെ യാത്ര ചെയ്യാന് അനുവദിക്കുന്നത് സംബന്ധിച്ച് ഇന്ത്യന് സര്ക്കാറും തീരുമാനമെടുത്തിട്ടില്ലെന്ന് ഒരു യുഎഇ മാധ്യമത്തിന് നല്കിയ അഭിമുഖത്തില് അംബാസഡര് പറഞ്ഞു .
[ { "start": 81, "end": 87, "label": "location / country" }, { "start": 133, "end": 137, "label": "country" } ]
mal_580-s19
സന്ദര്ശക വിസയിലുള്ളവരെ നിലവില് വിമാനക്കമ്പനികള് ഇന്ത്യയില് നിന്ന് കൊണ്ടുവരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു .
[ { "start": 31, "end": 47, "label": "organization" }, { "start": 48, "end": 54, "label": "location / country" } ]
mal_580-s20
pravasam Aug 4, 2020, 8:50 AM IST
[ { "start": 0, "end": 8, "label": "media outlet" }, { "start": 9, "end": 20, "label": "date" }, { "start": 22, "end": 33, "label": "time" } ]
mal_580-s21
യുഎഇയില് സന്ദര്ശക വിസയുടെ കാലാവധി കഴിഞ്ഞവര് ഓഗസ്റ്റ് 11ന് മുമ്പ് രാജ്യം വിടുകയോ അല്ലെങ്കില് ഒരു മാസത്തെ ഗ്രേസ് പീരിഡിന് അപേക്ഷിക്കുകയോ വേണം.
[ { "start": 0, "end": 4, "label": "country" }, { "start": 44, "end": 55, "label": "date" } ]
mal_2383-s0
തിരുവനന്തപുരം: കോവിഡ് ബാധിച്ച് മാതാപിതാക്കള് നഷ്ടപ്പെട്ട കുട്ടികള്ക്ക് കേന്ദ്ര സർക്കാർ നൽകുന്ന സാമ്പത്തിക സഹായത്തിനായി കേരളത്തിൽ നിന്ന് ഇതുവരെ ഒരു അപേക്ഷയും കേന്ദ്ര സർക്കാരിന് ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി ലോക്സഭയിൽ പറഞ്ഞു .
[ { "start": 0, "end": 13, "label": "city" }, { "start": 15, "end": 21, "label": "disease" }, { "start": 71, "end": 86, "label": "organization / government" }, { "start": 196, "end": 227, "label": "government position" }, { "start": 228, "end": 2...
mal_2383-s1
ഡീൻ കുര്യാക്കോസ് എംപി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത് .
[ { "start": 0, "end": 16, "label": "person" }, { "start": 22, "end": 32, "label": "social media / social media platform" } ]
mal_2383-s3
കോവിഡ് മൂലം അച്ഛനും അമ്മയും മരിച്ച് അനാഥരായ കുട്ടികള്ക്കാണ് പിഎം കെയേര്സ് ഫണ്ടില് നിന്ന് സഹായം നല്കുന്നത് .
[ { "start": 0, "end": 6, "label": "disease" } ]
mal_2383-s4
അത്തരം ആനുകൂല്യങ്ങൾ അർഹിക്കുന്നവർക്ക് സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം നഷ്ടം സംഭവിക്കുകയാണെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു .
[ { "start": 103, "end": 119, "label": "person" } ]
mal_2383-s5
പിഎം കെയേഴ്സ് ഫണ്ടില് നിന്നാണ് കോവിഡ് മൂലം മാതാപിതാക്കൾ മരിച്ച അനാഥരായ കുട്ടികൾക്ക് സഹായം നൽകുന്നത് .
[ { "start": 0, "end": 13, "label": "fund" }, { "start": 31, "end": 37, "label": "disease" } ]
mal_2383-s9
പി.എം കെയേഴ്സ് സ്കീമിൽ നിന്ന് കോവിഡ് 19 മൂലം അനാഥരാക്കപ്പെട്ട കുട്ടികൾക്കുള്ള സഹായത്തിനായി കേരളത്തിൽ നിന്നും ആരും രജിസ്റ്റർ ചെയ്തിട്ടില്ലായെന്നാണ് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ലോകസഭയിലെ ചോദ്യോത്തര വേളയിൽ വ്യക്തമാക്കി .
[ { "start": 30, "end": 39, "label": "disease" }, { "start": 147, "end": 178, "label": "organization" }, { "start": 187, "end": 199, "label": "person" }, { "start": 200, "end": 227, "label": "parliamentary proceeding" } ]
mal_2383-s10
കേരളത്തിൽ 9 കുട്ടികൾ മാത്രമാണ് അനാഥരാക്കപ്പെട്ടതെന്നും 1135.84 ലക്ഷം രൂപയാണ് കുട്ടികളെ സഹായിക്കാനായി കേരളത്തിന് നൽകിയിട്ടുള്ളത്.പി.എം.കെയേഴ്സ് സ്കീമിൽന്നും കോവിഡ് 19 മൂലം അനാഥരാക്കപ്പെട്ട ഒരോ കുട്ടിക്കും വേണ്ടി 10 ലക്ഷം രൂപയുടെ സഹായമാണ് നൽകുക.18 വയസ്സ് വരെ മാസാമാസം സ്റ്റൈപ്പന്റും,23 വയസ്സുവരെ ഉന്നത വിദ്യാഭ്യാസത്തിനുള്ള...
[ { "start": 55, "end": 72, "label": "monetary value" }, { "start": 156, "end": 165, "label": "disease" }, { "start": 211, "end": 223, "label": "quantity / monetary value" }, { "start": 243, "end": 252, "label": "measurement / age" }, { "start": 281,...
mal_2383-s12
ഇത്തരമൊരു ആനുകൂല്യം ഉള്ളതിനെ പറ്റി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകുവാൻ പോലും കേരളത്തിലെ സർക്കാർ സംവിധാനങ്ങൾക്ക് സാധിച്ചിട്ടില്ല .
[ { "start": 35, "end": 60, "label": "local government institutions" } ]
mal_2383-s13
കോവിഡ് കാലത്തും നിരുത്തരവാദപരമായി പെരുമാറുന്ന സർക്കാരിന്റെ സമീപനം തികച്ചും അപലപനീയമാണ്.
[ { "start": 0, "end": 6, "label": "disease" } ]
mal_723-s1
WTC: കാണാന് ആഗ്രഹിക്കുന്നത് ഈ മൂന്നു പേരുടെ പ്രകടനം, കോലിയില്ല! - മഞ്ജരേക്കര് പറയുന്നു - News
[ { "start": 53, "end": 57, "label": "person" }, { "start": 66, "end": 77, "label": "person" } ]
mal_723-s2
ഇത് വിശ്വാസത്തെ അപമാനിക്കല്; രാമക്ഷേത്ര ട്രസ്റ്റിനെതിരെ പ്രിയങ്ക ഗാന്ധി - Finance
[ { "start": 56, "end": 71, "label": "person" } ]
mal_723-s3
ഡെയിലി ലിമിറ്റ് ഇല്ലാതെ ജിയോയുടെ പുതിയ പ്രീപെയ്ഡ് പ്ലാനുകള് - Automobiles
[ { "start": 24, "end": 28, "label": "brand / telecommunications company" } ]
mal_723-s4
കൊവിഡ് പ്രതിസന്ധിയിലും ഉദ്യോഗസ്ഥര്ക്ക് ആഢംബര വാഹനങ്ങള്; വിവാദത്തിന് തിരികൊളുത്തി തെലങ്കാന സർക്കാർ - Lifestyle
[ { "start": 0, "end": 6, "label": "disease" }, { "start": 39, "end": 54, "label": "luxury vehicles" }, { "start": 81, "end": 97, "label": "organization / government organization" } ]
mal_723-s7
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
[ { "start": 0, "end": 13, "label": "product / smartphone model" }, { "start": 42, "end": 49, "label": "date" }, { "start": 55, "end": 60, "label": "brand / e-commerce platform" } ]
mal_723-s10
ചലച്ചിത്രരംഗത്തുനിന്നും നടി മംമ്ത മോഹന്ദാസ് മാത്രമാണ് വിവാഹത്തിന് എത്തിയത് .
[ { "start": 28, "end": 43, "label": "person" } ]
mal_723-s11
സുഹൃത്തുക്കള്ക്കും സിനിമാമേഖലയില് നിന്നുള്ളവര്ക്കുമായി പിന്നീട് കൊച്ചിയില് വിരുന്നൊരുക്കും .
[ { "start": 64, "end": 70, "label": "location / city" } ]
mal_723-s12
ശ്രീവത്സന് മേനോനും ശ്വേതയും കുറച്ചുകാലമായി പ്രണയത്തിലായിരുന്നു .
[ { "start": 19, "end": 24, "label": "person" } ]
mal_723-s13
ഒരു ബഹുരാഷ്ട്ര കമ്പനിയുടെ വൈസ് പ്രസിഡന്റാണ്് ശ്രീവത്സന് മേനോന് ഇപ്പോള് .
[ { "start": 4, "end": 21, "label": "multinational corporation" }, { "start": 45, "end": 62, "label": "person" } ]
mal_723-s14
മഹാകവി വള്ളത്തോളിന്റെ കൊച്ചുമകന് കൂടിയാണ് ഇദ്ദേഹം.
[ { "start": 7, "end": 21, "label": "poet (historical)" } ]
mal_1484-s0
കൊല്ക്കത്ത: പശ്ചിമബംഗാളില് സംസ്ഥാനസര്ക്കാരിന്റെ കീഴില് പ്രവര്ത്തിക്കുന്ന 17 സര്വകലാശാലകളുടെ ചാന്സലറായി മുഖ്യമന്ത്രിയെ നിയമിക്കുന്ന ബില് നിയമസഭ തിങ്കളാഴ്ച പാസാക്കി .
[ { "start": 0, "end": 10, "label": "location / city" }, { "start": 73, "end": 75, "label": "quantity" }, { "start": 103, "end": 115, "label": "political position" }, { "start": 136, "end": 142, "label": "legislative body" } ]
mal_1484-s1
പ്രതിപക്ഷകക്ഷിയായ ബിജെപിയുടെ കടുത്ത പ്രതിഷേധത്തിനിടയിലാണ് ഗവര്ണറില് നിന്ന് ചുമതല മുഖ്യമന്ത്രിയിലേക്ക് മാറ്റുന്ന ബില് നിയമസഭ പാസാക്കിയത് .
[ { "start": 18, "end": 24, "label": "political organization / political party" }, { "start": 81, "end": 93, "label": "political position" }, { "start": 117, "end": 123, "label": "legislative body" } ]
mal_1484-s2
182 സഭാംഗങ്ങള് ബില്ലിനെ അനുകൂലിച്ച് വോട്ടുചെയ്തു .
[ { "start": 0, "end": 3, "label": "quantity" } ]
mal_1484-s3
40 പ്രതിപക്ഷ എംഎല്എമാര് ബില്ലിനെ പ്രതികൂലിച്ചു .
[ { "start": 0, "end": 2, "label": "quantity" } ]
mal_1484-s4
294 അംഗങ്ങളുള്ള ബംഗാള് നിയമസഭയില് ബിജെപിയ്ക്ക് 70 അംഗങ്ങളും തൃണമുല് കോണ്ഗ്രസിന് 217 അംഗങ്ങളുമാണുള്ളത് .
[ { "start": 0, "end": 3, "label": "quantity" }, { "start": 16, "end": 22, "label": "location" }, { "start": 23, "end": 29, "label": "legislative body" }, { "start": 34, "end": 40, "label": "political organization / political party" }, { "start": 47,...
mal_1484-s5
പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയേയും ആറ് ബിജെപി എംഎല്എമാരേയും അച്ചടക്കലംഘനത്തെ തുടര്ന്ന് നിയമസഭാനടപടികളില് നിന്ന് വിലക്കിയിരിക്കുകയാണ് .
[ { "start": 16, "end": 32, "label": "person" }, { "start": 42, "end": 48, "label": "political organization / political party" }, { "start": 90, "end": 102, "label": "governmental action" } ]
mal_1484-s6
ഇവര് നിയമസഭയ്ക്ക് പുറത്ത് പുതിയബില്ലിനെതിരെയും ഇവര്ക്കേര്പ്പെടുത്തിയ വിലക്കിനെതിരെയും പ്രതിഷേധിച്ചിരുന്നു .
[ { "start": 5, "end": 11, "label": "legislative body" } ]
mal_1484-s11
അധ്യാപകനിയമനത്തില് നടന്ന അഴിമതിയില് നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന് വേണ്ടിയുള്ള നാടകമാണ് പുതിയ ബില്ലെന്ന് മേയ് 29 ന് ബംഗാള് ഗവര്ണര് ജഗ്ദീപ് ധന്കര് പറഞ്ഞിരുന്നു .
[ { "start": 25, "end": 31, "label": "crime" }, { "start": 109, "end": 116, "label": "date" }, { "start": 120, "end": 126, "label": "location" } ]
mal_1484-s12
അഴിമതിക്കേസില് സിബിഐ അന്വേഷണം തുടരുകയാണ്.
[ { "start": 0, "end": 6, "label": "crime" }, { "start": 15, "end": 20, "label": "organization / law enforcement agency" } ]
mal_1184-s0
തിരുവനന്തപുരം: ഡിവൈഎഫ്ഐ വനിതാ നേതാവ് നൽകിയ പരാതിയിൽ മണ്ണാർക്കാട് എംഎൽഎയും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ പി.കെ.ശശിക്കെതിരായ നടപടി എന്തെന്ന് ഇന്നറിയാം .
[ { "start": 0, "end": 13, "label": "city" }, { "start": 15, "end": 23, "label": "organization" }, { "start": 52, "end": 64, "label": "location" }, { "start": 65, "end": 70, "label": "political position" }, { "start": 74, "end": 80, "label": ...
mal_1184-s1
ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ശശിക്കെതിരായ അന്വേഷണ റിപ്പോർട്ട് ചർച്ച ചെയ്യും .
[ { "start": 14, "end": 38, "label": "political organization component" } ]
mal_1184-s2
മന്ത്രി എ.കെ.ബാലനും പി.കെ.ശ്രീമതി എംപിയുമടങ്ങിയ കമ്മീഷന്റെ അന്വേഷണ റിപ്പോർട്ടിലാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്നു തീരുമാനമെടുക്കുക .
[ { "start": 20, "end": 33, "label": "person" }, { "start": 34, "end": 38, "label": "political position" } ]
mal_1184-s4
നാളെ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഈ തീരുമാനം അറിയിക്കും .
[ { "start": 13, "end": 30, "label": "political organization component" } ]
mal_1184-s5
സംസ്ഥാന കമ്മിറ്റിയാകും നടപടിയിൽ അന്തിമ തീരുമാനം കൈക്കൊളളുക .
[ { "start": 0, "end": 17, "label": "political organization component" } ]
mal_1184-s6
ശശിയെ പാര്ട്ടിയില് നിന്ന് പുറത്താക്കാന് തരത്തിലുളള പരാമര്ശങ്ങള് റിപ്പോർട്ടിലുണ്ടെങ്കിലും, ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനാണ് സാധ്യതയെന്നാണ് പാര്ട്ടി കേന്ദ്രങ്ങള് നൽകുന്ന സൂചന .
[ { "start": 90, "end": 108, "label": "political organization component" } ]
mal_1184-s7
നിലവിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ശശിയെ തരംതാഴ്ത്തുകയോ, പാർട്ടിയില് നിന്ന് പുറത്താക്കുകയോ ചെയ്യാം .
[ { "start": 7, "end": 30, "label": "political organization component" } ]
mal_1184-s8
പാർട്ടിയില് നിന്ന് പുറത്താക്കുകയാണെങ്കിൽ ശശിയോട് സിപിഎം എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെടേണ്ടി വരും .
[ { "start": 49, "end": 55, "label": "political organization" }, { "start": 56, "end": 61, "label": "political position" } ]
mal_1184-s9
ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ ശശിയെ രാജിവയ്പിച്ചാൽ അത് ജനങ്ങൾ ഏത് വിധത്തിലാവും സ്വീകരിക്കുക എന്നതും സിപിഎം ആലോചിക്കുന്നുണ്ട് .
[ { "start": 0, "end": 21, "label": "event / election" }, { "start": 104, "end": 110, "label": "political organization" } ]
mal_1184-s10
സംഭവത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന ശശിയുടെ പരാതിയും കമ്മീഷൻ പരിശോധിച്ചിട്ടുണ്ട് .
[ { "start": 22, "end": 30, "label": "concept" } ]
mal_1184-s11
മന്ത്രി എ.കെ.ബാലന്നും കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതിയും അടങ്ങിയ കമ്മിഷനാണ് അന്വേഷണം നടത്തിയത് .
[ { "start": 22, "end": 38, "label": "political organization component" }, { "start": 43, "end": 56, "label": "person" } ]
mal_1184-s12
കമ്മീഷന് ശശിയില് നിന്നും യുവതിയില് നിന്നും പ്രാദേശിക നേതാക്കളില് നിന്നും മൊഴിയെടുത്തിരുന്നു .
[ { "start": 25, "end": 30, "label": "person" } ]
mal_1184-s13
ഓഗസ്റ്റ് 14നാണ് യുവതി പി.കെ.ശശിക്കെതിരെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി നല്കിയത് .
[ { "start": 0, "end": 11, "label": "date" }, { "start": 16, "end": 21, "label": "person" }, { "start": 22, "end": 31, "label": "person" } ]
mal_1184-s14
എന്നാൽ പരാതി പാർട്ടി തലത്തിൽ അന്വേഷിച്ച് നടപടിയെടുത്താൽ മതിയെന്ന നിലപാടിൽ യുവതി ഉറച്ചുനിന്നു .
[ { "start": 74, "end": 79, "label": "person" } ]
mal_1501-s0
കോഴിക്കോട്: അഴീക്കോട് മണ്ഡലം മുന് എം.എല്.എയും മുസ്ലിം ലീഗ് നേതാവുമായ കെ.എം . ഷാജിയുടെ ഭാര്യയുടെ 25 ലക്ഷം രൂപ വിലവരുന്ന സ്വത്ത് ഇ.ഡി കണ്ടുകെട്ടി .
[ { "start": 0, "end": 10, "label": "city" }, { "start": 12, "end": 21, "label": "location / village" }, { "start": 34, "end": 42, "label": "political position" }, { "start": 46, "end": 58, "label": "organization / political organization" }, { "start...
mal_1501-s1
കളളപ്പണം വെളുപ്പില് നരോധന നിമയമനുസരിച്ചാണ് കെ.എം . ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ സ്വത്ത് കണ്ടുകെട്ടിയത് .
[ { "start": 66, "end": 74, "label": "person" } ]
mal_1501-s3
അഴീക്കോട് സ്കൂളില് പ്ലസ് ടു അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയെന്ന കേസ് ഇ.ഡിയാണ് അന്വേഷിക്കുന്നത് .
[ { "start": 0, "end": 9, "label": "location / village" }, { "start": 19, "end": 27, "label": "educational level" }, { "start": 46, "end": 54, "label": "concept" }, { "start": 72, "end": 76, "label": "government agency" } ]
mal_1501-s5
2020 ഏപ്രിലിലാണ് അനധികൃത പണ ഇടപാടുമായി ബന്ധപ്പെട്ട് കെ.എം.ഷാജിക്കെതിരെ വിജിലന്സ് കേസ് റജിസ്റ്റര് ചെയ്തത് .
[ { "start": 0, "end": 4, "label": "date" }, { "start": 71, "end": 80, "label": "government agency" } ]
mal_1501-s6
അഴീക്കോട് സ്കൂള് മാനേജ്മെന്റില് നിന്നും അധ്യാപകന് വഴി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ് .
[ { "start": 0, "end": 16, "label": "school" }, { "start": 54, "end": 66, "label": "quantity / monetary value" }, { "start": 67, "end": 75, "label": "concept" } ]