id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1501-s7 | പിന്നീട് ഈ അധ്യാപകന് ഇതേ സ്കൂളില് സ്ഥിര നിയമനം നല്കി. | [
{
"start": 34,
"end": 46,
"label": "employment status"
}
] |
mal_1950-s0 | പകരം ടൊയോട്ട നല്കുക 2020 കോറോള ആള്ട്ടിസിനെ ആയിരിക്കും . | [
{
"start": 5,
"end": 12,
"label": "organization"
},
{
"start": 20,
"end": 30,
"label": "vehicle model"
}
] |
mal_1950-s1 | ഉടന് തന്നെ കൊറോള ആള്ട്ടിസ് മാരുതിയുടെ നെക്സ ഷോറൂമിലൂടെ വില്പ്പനയ്ക്കൊരുങ്ങും . | [
{
"start": 11,
"end": 16,
"label": "product"
},
{
"start": 27,
"end": 33,
"label": "organization"
},
{
"start": 38,
"end": 43,
"label": "product / showroom chain"
}
] |
mal_1950-s2 | കൂടാതെ മാരുതി സിയാസിനെയും എര്ട്ടിഗയെയും ടൊയോട്ട ബാഡ്ജില് ഇന്ത്യന് വിപണിയിലെത്തിക്കാനും ധാരണയായിട്ടുണ്ട് . | [
{
"start": 7,
"end": 13,
"label": "organization"
},
{
"start": 14,
"end": 25,
"label": "product"
},
{
"start": 26,
"end": 39,
"label": "product"
},
{
"start": 40,
"end": 47,
"label": "organization"
},
{
"start": 57,
"end": 63,
"label": "loc... |
mal_1950-s3 | ഇതിന് പുറമെ ഈ കൂട്ടുകെട്ടില് വൈദ്യുത വാഹനങ്ങള് നിര്മ്മിക്കാനും ടൊയോട്ടയും മാരുതിയും തീരുമാനിച്ചിട്ടുണ്ട് . | [
{
"start": 29,
"end": 46,
"label": "technology / product category"
},
{
"start": 63,
"end": 70,
"label": "organization"
},
{
"start": 74,
"end": 80,
"label": "organization"
}
] |
mal_1950-s4 | അടുത്ത വര്ഷമാണ് പുത്തന് ഇലക്ട്രിക്ക് വാഗണ്ആറിനെ മാരുതി വിപണിയിലെത്തിക്കാനിരിക്കുന്നത് . | [
{
"start": 16,
"end": 23,
"label": "adjective"
},
{
"start": 24,
"end": 36,
"label": "product category"
},
{
"start": 48,
"end": 54,
"label": "organization"
}
] |
mal_1950-s5 | ടൊയോട്ടയും തങ്ങളുടെ ഇലക്ട്രിക്ക് വാഹനങ്ങള് ഇടന് ഇന്ത്യയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. | [
{
"start": 0,
"end": 7,
"label": "organization"
},
{
"start": 11,
"end": 19,
"label": "pronoun"
},
{
"start": 20,
"end": 32,
"label": "product category"
},
{
"start": 48,
"end": 54,
"label": "location / country"
}
] |
mal_2310-s0 | ഖത്തര് എമിരി നേവിക്ക് പരിശീലനവും മറ്റ് സേവനങ്ങളും നല്കുന്നതാണ് ഈ കമ്പനി . | [
{
"start": 0,
"end": 17,
"label": "organization"
}
] |
mal_2310-s1 | ഖത്തര് പ്രതിരോധ വകുപ്പ്, സുരക്ഷ, മറ്റ് സര്ക്കാര് ഏജന്സികള് എന്നിവയുടെ പ്രാദേശിക പങ്കാളിയെന്നാണ് കമ്പനി സ്വയം വിശേഷിപ്പിക്കുന്നത്.റോയല് ഒമാന് എയര്ഫോഴ്സ് റിട്ടയേര്ഡ് സ്ക്വാഡ്രണ് ലീഡര് ഖമീസ് അല് അജാമിയാണ് ഈ കമ്പനിയുടെ സിഇഒ . | [
{
"start": 0,
"end": 23,
"label": "organization / government organization"
},
{
"start": 25,
"end": 31,
"label": "concept"
},
{
"start": 129,
"end": 151,
"label": "military organization"
},
{
"start": 182,
"end": 197,
"label": "person"
}
] |
mal_2310-s2 | അടുത്തിടെ മുൻ നാവികസേനാ ഉദ്യോഗസ്ഥരുമായി ഇന്ത്യന് അംബാസിഡര് കൂടിക്കാഴ്ച നടത്തിയിരുന്നു . | [
{
"start": 40,
"end": 58,
"label": "job title"
}
] |
mal_2310-s3 | ജയിലിലെത്തിയ അംബാസിഡര് ഇവരെ നേരില് കണ്ടെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചത് . | [
{
"start": 47,
"end": 67,
"label": "government organization"
}
] |
mal_2310-s4 | ദുബായില് നടന്ന കാലാവസ്ഥാ ഉച്ചകോടിയില് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തര് അമീര് ഷെയ്ഖ് തമീം ബിന് ഹമദ് അല്താനിയും ഖത്തര് അമീര് ഷെയ്ഖ് തമീം ബിന് ഹമദ് അല്താനിയും കൂടിക്കാഴ്ച നടത്തിയിരുന്നു . | [
{
"start": 0,
"end": 8,
"label": "city"
},
{
"start": 15,
"end": 33,
"label": "event"
},
{
"start": 52,
"end": 65,
"label": "person"
},
{
"start": 69,
"end": 75,
"label": "location / country"
},
{
"start": 115,
"end": 121,
"label": "locatio... |
mal_2310-s5 | ഇരു നേതാക്കളും ഉച്ചകോടിക്കിടെ ഇക്കാര്യം ചര്ച്ച ചെയ്തെന്നാണ് സൂചന . | [
{
"start": 15,
"end": 23,
"label": "event"
}
] |
mal_2310-s6 | ഇതിന് പിന്നാലെയാണ് ഇന്ത്യന് അംബാസിഡര്ക്ക് ജയിലിലെത്തി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തിയത് . | [
{
"start": 19,
"end": 37,
"label": "job title"
},
{
"start": 54,
"end": 61,
"label": "concept"
}
] |
mal_2310-s7 | നേരത്തെ എട്ട് ഇന്ത്യക്കാരുടെയും മോചനത്തിനായി ഇന്ത്യ സമര്പ്പിച്ച അപ്പീല് ഖത്തര് കോടതി അംഗീകരിച്ചിരുന്നു . | [
{
"start": 14,
"end": 20,
"label": "location / country"
},
{
"start": 45,
"end": 51,
"label": "location / country"
},
{
"start": 64,
"end": 71,
"label": "legal concept / legal document"
},
{
"start": 72,
"end": 84,
"label": "organization / legal institutio... |
mal_2310-s8 | അപ്പീല് പഠിച്ചു വരികയാണെന്നും അടുത്ത വാദം ഉടന് ഉണ്ടാകുമെന്നും കോടതി പറഞ്ഞു . | [
{
"start": 0,
"end": 7,
"label": "legal concept / legal document"
}
] |
mal_2310-s9 | അതേസമയം വിധി രഹസ്യാത്മകമാണെന്ന് ഇന്ത്യന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു . | [
{
"start": 32,
"end": 61,
"label": "government organization"
}
] |
mal_2310-s10 | ഇന്ത്യന് പൗരന്മാര്ക്ക് എല്ലാ നിയമപരവും കോണ്സുലര് സഹായവും സര്ക്കാര് തുടര്ന്നും നല്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. | [
{
"start": 0,
"end": 18,
"label": "demographic group"
},
{
"start": 120,
"end": 134,
"label": "person"
}
] |
mal_1205-s0 | ആംബുലന്സുകള്ക്കു പുറമെ സംസ്കാരച്ചടങ്ങുകള്ക്കും ഇദ്ഹി സൗകര്യമൊരുക്കിയിരുന്നു . ഇതിലും ജാതി മത വ്യത്യാസമുണ്ടായിരുന്നില്ല . | [
{
"start": 0,
"end": 12,
"label": "mode of transportation"
},
{
"start": 47,
"end": 52,
"label": "organization"
}
] |
mal_1205-s1 | കറാച്ചിയിലും മറ്റു നഗരങ്ങളിലും മോര്ച്ചറികളുണ്ട് . | [
{
"start": 0,
"end": 7,
"label": "location / city"
}
] |
mal_1205-s2 | ഇദ്ഹി സെന്ററില് മൃതദേഹങ്ങള് കുളിപ്പിക്കുകയും അടക്കം ചെയ്യുകയും ചെയ്യുന്നു . | [
{
"start": 0,
"end": 5,
"label": "organization"
}
] |
mal_1205-s3 | ദരിദ്രകുടുംബങ്ങള്ക്ക് അവര് എവിടെ എത്തിക്കണമെന്ന് ആവശ്യപ്പെടുന്നോ അവിടെ സൗജന്യമായി മൃതദേഹങ്ങള് എത്തിച്ചുകൊടുക്കുകയും ചെയ്യും . | [
{
"start": 0,
"end": 17,
"label": "socioeconomic group"
}
] |
mal_1205-s4 | എല്ലാ കണക്കുകളും ഇദ്ഹി നേരിട്ടാണ് പരിശോധിച്ചിരുന്നത് .' ആളുകള് എനിക്കാണു പണം തരുന്നത് . ഞാനാണ് അതിന് ഉത്തരവാദിത്തം ഏല്ക്കേണ്ടത്, 'എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട് . | [
{
"start": 17,
"end": 22,
"label": "organization"
}
] |
mal_1205-s6 | മുന്നൂറോളം ഇദ്ഹി ഹോമുകള്ക്കുമുന്നില് സ്ഥാപിച്ചിരുന്ന തൊട്ടിലുകളാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് . | [
{
"start": 11,
"end": 16,
"label": "organization"
}
] |
mal_1205-s8 | അനാഥാലയങ്ങള്, വൃദ്ധമന്ദിരങ്ങള്, ബുദ്ധിമാന്ദ്യമുള്ളവര്ക്കുള്ള കേന്ദ്രങ്ങള് എന്നിവയ്ക്കൊപ്പം ഒരു മൃഗസംരക്ഷണ കേന്ദ്രവും ഇദ്ഹി സ്ഥാപിച്ചു . | [
{
"start": 0,
"end": 12,
"label": "organization"
},
{
"start": 14,
"end": 30,
"label": "organization"
},
{
"start": 32,
"end": 73,
"label": "organization"
},
{
"start": 117,
"end": 122,
"label": "organization"
}
] |
mal_1205-s10 | ലബനനിലെ സബീറ-ഷാറ്റില്ല ക്യാംപുകളില്, ഗുജറാത്ത്, കെയ്റോ ഭൂകമ്പങ്ങളില്, ലോകത്തെ വിവിധ യുദ്ധഭൂമികളിലെല്ലാം ഇദ്ഹി സഹായമെത്തിച്ചു . | [
{
"start": 8,
"end": 22,
"label": "location"
},
{
"start": 37,
"end": 46,
"label": "location / state"
},
{
"start": 48,
"end": 54,
"label": "location / city"
},
{
"start": 104,
"end": 109,
"label": "organization"
}
] |
mal_1205-s11 | പാക്കിസ്ഥാനില് പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോള് വളരെ പെട്ടെന്ന് വന് ദുരിതാശ്വാസ നടപടികള് സ്വീകരിക്കാന് കഴിയുംവിധം വൈദഗ്ധ്യം അദ്ദേഹത്തിന്റെ സംഘത്തിനുണ്ടായിരുന്നു . | [
{
"start": 112,
"end": 121,
"label": "concept"
}
] |
mal_1205-s12 | ഇന്ന് ഫോണുകളില് എമര്ജന്സി നമ്പറുകള് പോലെ പല ഇദ്ഹി സര്വീസുകള് ലഭ്യമാണ് . | [
{
"start": 6,
"end": 15,
"label": "technology"
},
{
"start": 44,
"end": 49,
"label": "organization"
}
] |
mal_1205-s13 | സര്ക്കാര് സര്വീസുകളെക്കാള് പലരും ഇദ്ഹി സര്വീസുകളാണ് ഇഷ്ടപ്പെടുന്നത് . | [
{
"start": 33,
"end": 38,
"label": "organization"
}
] |
mal_1205-s14 | പലപ്പോഴും ഇദ്ഹി മരണത്തെ മുന്നില്ക്കണ്ടു . | [
{
"start": 10,
"end": 15,
"label": "organization"
}
] |
mal_1205-s15 | 1994ല് ഇമ്രാന് ഖാനെ പിന്തുണയ്ക്കണമെന്ന് മുന് ഐഎസ്ഐ തലവന് ജനറല് ഹമീദ് ഗുല് ആവശ്യപ്പെട്ടത് നിരസിച്ചതിനെത്തുടര്ന്ന് അദ്ദേഹത്തിന്റെ സംഘടനയുടെ സേവനങ്ങള് ആക്രമണത്തിനിരയായി . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 45,
"end": 50,
"label": "organization"
},
{
"start": 57,
"end": 73,
"label": "person"
}
] |
mal_1205-s16 | അന്നത്തെ ബേനസീര് ഭൂട്ടോ സര്ക്കാരിനെ അട്ടിമറിക്കാന് ഇദ്ഹിയെ ഉപയോഗിക്കാനായിരുന്നു പദ്ധതി . | [
{
"start": 9,
"end": 23,
"label": "person"
},
{
"start": 51,
"end": 56,
"label": "organization"
}
] |
mal_1205-s17 | ലണ്ടനില് നിന്ന് രക്ഷപ്പെട്ട ഇദ്ഹി രാഷ്ട്രീയവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നതില് ഉറച്ചുനിന്നു . | [
{
"start": 28,
"end": 33,
"label": "organization"
}
] |
mal_1205-s18 | പിന്നീട് രണ്ടു ദശകത്തോളം ഇദ്ഹിയെ തടയാന് ആരും ശ്രമിച്ചില്ല . | [
{
"start": 25,
"end": 30,
"label": "organization"
}
] |
mal_1205-s19 | ഏതാനും വര്ഷങ്ങളായി രോഗാതുരനായിരുന്നതിനാല് ഇദ്ഹിയുടെ മകന് ഫൈസലായിരുന്നു ഇദ്ഹിയുടെ സേവനങ്ങള് നോക്കിനടത്തിയിരുന്നത് . | [
{
"start": 42,
"end": 47,
"label": "organization"
},
{
"start": 71,
"end": 76,
"label": "organization"
}
] |
mal_1205-s20 | ഇദ്ഹിയുടെ മരണമുണ്ടാക്കുന്ന വിടവ് നികത്താന് ഫൈസല് പ്രാപ്തനാണോ എന്നു സംശയിക്കുന്നവരുണ്ട് . | [
{
"start": 0,
"end": 5,
"label": "organization"
},
{
"start": 43,
"end": 48,
"label": "person"
}
] |
mal_1205-s21 | ഇദ്ഹി രൂപം നല്കിയ പാരമ്പര്യം തുടരുകയും അത് കൂടുതല് മെച്ചപ്പെടുത്തുകയും ചെയ്യുക എന്നത് വെല്ലുവിളിയാണ് . | [
{
"start": 0,
"end": 5,
"label": "organization"
}
] |
mal_1205-s23 | എന്നാല് ഇദ്ഹി ഫൗണ്ടേഷന് പ്രവര്ത്തനങ്ങളില്നിന്നു സഹായം ലഭിക്കുന്ന ലക്ഷക്കണക്കിനാളുകള് ഇദ്ഹിയുടെ പേര് ദീര്ഘകാലം മായാതിരിക്കട്ടെ എന്നു പ്രാര്ത്ഥിക്കുന്നു. | [
{
"start": 8,
"end": 13,
"label": "organization"
},
{
"start": 85,
"end": 90,
"label": "organization"
}
] |
mal_1457-s0 | തിരുപ്പൂർ> ഓണം ബമ്പർ അടിച്ച സംഘത്തിലെ നാലുപേരിൽ ഒരാൾ ഒടുവിൽ മാധ്യമങ്ങൾക്ക് മുഖം നൽകി . | [
{
"start": 0,
"end": 9,
"label": "location / city"
},
{
"start": 11,
"end": 20,
"label": "lottery"
}
] |
mal_1457-s1 | തിരുപ്പൂർ സ്വദേശി സ്വാമിനാഥൻ എന്ന നടരാജ് ആണ് ഒരു ചാനലിന് പ്രതകരണം നൽകിയത് . | [
{
"start": 0,
"end": 9,
"label": "location / city"
},
{
"start": 18,
"end": 28,
"label": "person"
},
{
"start": 34,
"end": 40,
"label": "person"
}
] |
mal_1457-s2 | ജീവിതത്തിൽ ആദ്യമായെടുത്ത ഓണം ബമ്പറാണ് തങ്ങൾക്ക് അടിച്ചതെന്ന് നടരാജ് പറഞ്ഞു . | [
{
"start": 25,
"end": 28,
"label": "cultural reference"
},
{
"start": 61,
"end": 67,
"label": "person"
}
] |
mal_1457-s3 | പാണ്ഡ്യരാജ്, കുപ്പുസ്വാമി, രാമസ്വാമി എന്നിവാരണ് കൂടെയുള്ളവർ . | [
{
"start": 0,
"end": 11,
"label": "person"
},
{
"start": 13,
"end": 25,
"label": "person"
},
{
"start": 27,
"end": 36,
"label": "person"
}
] |
mal_1457-s4 | ലോട്ടറി അടിച്ച വിവരം പുറത്തായാൽ പ്രശ്നമാകുമെന്ന് ഭയന്നാണ് അവർ മുഖം കാണിക്കാത്തത് . | [
{
"start": 0,
"end": 7,
"label": "product / lottery"
}
] |
mal_1457-s5 | ആശുപത്രിയിലുള്ള സുഹൃത്തിനെ കാണാൻ പാലക്കാട് പോയപ്പോഴാണ് വാളയാറിൽനിന്ന് ലോട്ടറി എടുത്ത് . | [
{
"start": 33,
"end": 42,
"label": "city"
},
{
"start": 70,
"end": 77,
"label": "product / lottery"
}
] |
mal_1457-s6 | 25 കോടി കിട്ടുമല്ലോ എന്ന വിശ്വാസത്തിലാണ് മൂന്ന് ടിക്കറ്റുകൾ എടുത്തത് . | [
{
"start": 0,
"end": 7,
"label": "quantity / monetary value"
}
] |
mal_1457-s9 | കേരള സർക്കാരിന് നന്ദിയെന്നും സ്വാമിനാഥൻ പറഞ്ഞു . | [
{
"start": 29,
"end": 39,
"label": "person"
}
] |
mal_1457-s10 | ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ് . | [
{
"start": 0,
"end": 10,
"label": "media / news organization"
}
] |
mal_1457-s11 | വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു .. | [
{
"start": 0,
"end": 10,
"label": "technology / social media platform"
}
] |
mal_1457-s12 | ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു .. | [
{
"start": 0,
"end": 8,
"label": "technology / social media platform"
}
] |
mal_2177-s0 | നാല് പതിറ്റാണ്ട് കാലമായി മാഹിയിലെ 220ഓളം ഭൂവുടമകൾ നഷ്ടപരിഹാരത്തുക ലഭിക്കാനായി കാത്തിരിക്കുകയാണ് . | [
{
"start": 0,
"end": 16,
"label": "duration"
},
{
"start": 25,
"end": 29,
"label": "location"
},
{
"start": 34,
"end": 40,
"label": "quantity"
}
] |
mal_2177-s1 | ഹൈേവ അതോറിറ്റിയുടെ പിടിവാശിയാണിവിടെയും | [
{
"start": 0,
"end": 14,
"label": "organization"
}
] |
mal_2177-s3 | പ്രശ്നപരിഹാരത്തിന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഇടപെട്ടിട്ടും ദേശീയപാത വിഭാഗം വഴങ്ങിയില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട് . | [
{
"start": 19,
"end": 46,
"label": "position"
},
{
"start": 47,
"end": 59,
"label": "person"
},
{
"start": 73,
"end": 89,
"label": "government agency"
}
] |
mal_2177-s4 | ജൂലൈ 18ന് മാഹിയിലെ ബൈപാസ് കർമസമിതി ഭാരവാഹികളും ഡോ . വി . രാമചന്ദ്രൻ എം.എൽ.എയും പുതുച്ചേരി എം.പി ആർ . രാധാകൃഷ്ണനും കേന്ദ്രമന്ത്രിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും . | [
{
"start": 0,
"end": 7,
"label": "date"
},
{
"start": 10,
"end": 14,
"label": "location"
},
{
"start": 19,
"end": 34,
"label": "organization"
},
{
"start": 47,
"end": 67,
"label": "person"
},
{
"start": 68,
"end": 75,
"label": "title / posi... |
mal_2213-s0 | 14 മത്സരങ്ങളിൽ ആറു ജയം മാത്രം നേടിയ ചെന്നൈയുടെ നെറ്റ് റണ് റേറ്റ് -0.455 ആയിരുന്നു എന്നതും ചരിത്ര സംഭവം . | [
{
"start": 0,
"end": 2,
"label": "quantity"
},
{
"start": 36,
"end": 42,
"label": "location / sports team"
},
{
"start": 65,
"end": 71,
"label": "statistical measure"
}
] |
mal_2213-s1 | ഇതിൽനിന്നെല്ലാം മുക്തമായി പ്രായത്തെ വെല്ലുന്ന പ്രകടനത്തിനാണു സിഎസ്കെ തയാറെടുക്കുന്നത് . | [
{
"start": 61,
"end": 68,
"label": "organization / sports team"
}
] |
mal_2213-s2 | ഡാഡീസ് ആർമി എന്ന വിശേഷണമുള്ള സിഎസ്കെയിൽ സുപ്രധാന താരങ്ങളെല്ലാം മുപ്പതിൽ അധികം പ്രായമുള്ളവരാണെന്ന കാര്യത്തിൽ ഇത്തവണയും മാറ്റമില്ലെന്നതും ശ്രദ്ധേയം . | [
{
"start": 0,
"end": 11,
"label": "cultural reference / nickname"
},
{
"start": 29,
"end": 36,
"label": "organization / sports team"
}
] |
mal_2213-s4 | കഴിഞ്ഞ സീസണിൽ പവർപ്ലേയിൽ 7.13ഉം മിഡിൽ ഓവറിൽ 7.37ഉം റണ് റേറ്റ് മാത്രമായിരുന്നു ചെന്നൈക്കുണ്ടായിരുന്നത് . | [
{
"start": 25,
"end": 29,
"label": "statistical measure"
},
{
"start": 44,
"end": 48,
"label": "statistical measure"
},
{
"start": 78,
"end": 84,
"label": "location / sports team"
}
] |
mal_2213-s5 | അതിനു മാറ്റംവരുത്താൻ ചെന്നൈ ചെയ്തത് മൊയീൻ അലി എന്ന ഇംഗ്ലീഷ് ഓൾ റൗണ്ടറെ ടീമിലെത്തിക്കുകയാണ് . | [
{
"start": 21,
"end": 27,
"label": "location / sports team"
},
{
"start": 36,
"end": 45,
"label": "person"
},
{
"start": 51,
"end": 59,
"label": "nationality"
}
] |
mal_2213-s6 | അലിയുടെ ബാറ്റിംഗ് വെടിക്കെട്ടിനെ ആശ്രയിച്ചാകും സിഎസ്കെയുടെ സ്കോറിംഗ് . | [
{
"start": 47,
"end": 54,
"label": "organization / sports team"
}
] |
mal_2213-s7 | യുവ ഓപ്പണർ ഋതുരാജ് ഗെയ്ക്വാദ്, സുരേഷ് റെയ്ന, അന്പാട്ടി റായുഡു, റോബിൻ ഉത്തപ്പ, എം.എസ് . ധോണി, രവീന്ദ്ര ജഡേജ, സാം കറൻ തുടങ്ങിയവരാണു ബാറ്റിംഗിലെ കരുത്തർ . | [
{
"start": 11,
"end": 29,
"label": "person"
},
{
"start": 31,
"end": 43,
"label": "person"
},
{
"start": 45,
"end": 61,
"label": "person"
},
{
"start": 63,
"end": 76,
"label": "person"
},
{
"start": 93,
"end": 106,
"label": "person"
},
... |
mal_2213-s8 | ടെസ്റ്റ് സ്പെഷലിസ്റ്റ് ചേതേശ്വർ പൂജാരയെ ഇത്തവണ ലേലംകൊണ്ടതും ശ്രദ്ധേയം . | [
{
"start": 23,
"end": 37,
"label": "person"
}
] |
mal_2213-s9 | ബൗളിംഗ്: ഇമ്രാൻ താഹിർ, ഷാർദുൾ ഠാക്കൂർ, ദീപക് ചാഹർ, ഡ്വെയ്ൻ ബ്രാവോ, കൃഷ്ണപ്പ ഗൗതം, എൻഗിഡി എന്നിങ്ങനെ നീളുന്നതാണു ബൗളിംഗ് ഡിപ്പാർട്ട്മെന്റ് . | [
{
"start": 9,
"end": 21,
"label": "person"
},
{
"start": 23,
"end": 37,
"label": "person"
},
{
"start": 39,
"end": 49,
"label": "person"
},
{
"start": 51,
"end": 65,
"label": "person"
},
{
"start": 67,
"end": 80,
"label": "person"
},
{
... |
mal_2213-s10 | ‘ സഞ്ജുസ്ഥാൻ ’ … | [
{
"start": 2,
"end": 12,
"label": "location"
}
] |
mal_2213-s14 | ഷെയ്ൻ വോണ്, രാഹുൽ ദ്രാവിഡ്, സ്റ്റീവ് സ്മിത്ത്, ഷെയ്ൻ വാട്സണ്, അജിങ്ക്യ രഹാനെ തുടങ്ങിയ പ്രമുഖർ അലങ്കരിച്ച ക്യാപ്റ്റൻപദവിയാണ് ഇപ്പോൾ സഞ്ജുവിൽ എത്തിച്ചേർന്നിരിക്കുന്നത് . | [
{
"start": 0,
"end": 10,
"label": "person"
},
{
"start": 12,
"end": 26,
"label": "person"
},
{
"start": 28,
"end": 45,
"label": "person"
},
{
"start": 47,
"end": 60,
"label": "person"
},
{
"start": 62,
"end": 76,
"label": "person"
}
] |
mal_2213-s15 | ബാറ്റിംഗ്: ഇംഗ്ലീഷ് കരുത്തരായ ബെൻ സ്റ്റോക്സ്, ജോസ് ബട്ലർ എന്നിവരാണു ബാറ്റിംഗിൽ രാജസ്ഥാന്റെ ശ്രദ്ധാകേന്ദ്രങ്ങൾ . | [
{
"start": 11,
"end": 19,
"label": "nationality"
},
{
"start": 30,
"end": 44,
"label": "person"
},
{
"start": 46,
"end": 56,
"label": "person"
}
] |
mal_2213-s16 | സഞ്ജു, യശ്വസി ജയ്സ്വാൾ, ഡേവിഡ് മില്ലർ, റിയാൻ പരംഗ് തുടങ്ങിയവരും ബാറ്റിംഗിന് കരുത്തു പകരുന്നു . | [
{
"start": 7,
"end": 22,
"label": "person"
},
{
"start": 24,
"end": 37,
"label": "person"
},
{
"start": 39,
"end": 50,
"label": "person"
}
] |
mal_2213-s17 | ഓൾ റൗണ്ട് പ്രകടനം നടത്താൻ പ്രാപ്തരായ ശിവം ദുബെ, രാഹുൽ തെവാട്യ എന്നിവരുടെ സാന്നിധ്യവും ടീമിനു മുതൽക്കൂട്ടാണ് . | [
{
"start": 37,
"end": 46,
"label": "person"
},
{
"start": 48,
"end": 61,
"label": "person"
}
] |
mal_2213-s19 | ബൗളിംഗ്: ഐപിഎൽ ലേല ചരിത്രത്തിലെ റിക്കാർഡ് തുകയായ 16.25 കോടി രൂപയ്ക്ക് ടീമിലെത്തിയ ക്രിസ് മോറിസിന്റെ പ്രകടനത്തിനായാണ് ഏവരും കാത്തിരിക്കുന്നത്. | [
{
"start": 9,
"end": 14,
"label": "event / sports league"
},
{
"start": 49,
"end": 63,
"label": "quantity"
}
] |
mal_791-s1 | ഇത് സ്വപ്നമാണോ എന്നും പോലും തനിക്ക് തോന്നുന്നതായി രജിഷ Kerala State Film Awards തോട്ടിപ്പണിക്കാരുടെ ജീവിതം പറഞ്ഞ മാൻഹോളിലൂടെ മികച്ച കഥാചിത്രത്തിനുളള പുരസ്കാരവും മികച്ച സംവിധായികയുടെ പുരസ്കാരവും വിധുവിനെ തേടിയെത്തിയിരിക്കുകയാണ് . | [
{
"start": 50,
"end": 54,
"label": "person"
},
{
"start": 55,
"end": 79,
"label": "award"
},
{
"start": 80,
"end": 106,
"label": "work of art"
},
{
"start": 194,
"end": 198,
"label": "person"
}
] |
mal_791-s2 | ഇത്തവണ ജൂറിക്കു മുന്നിൽ 68 ചിത്രങ്ങളാണ് അവാർഡിനായി മത്സരിക്കാനെത്തിയത് . | [
{
"start": 7,
"end": 11,
"label": "organization"
},
{
"start": 24,
"end": 26,
"label": "quantity"
}
] |
mal_791-s3 | കഴിഞ്ഞ വർഷം 84 ചിത്രങ്ങളുണ്ടായിരുന്നു . | [
{
"start": 12,
"end": 14,
"label": "quantity"
}
] |
mal_791-s4 | 10 ചിത്രങ്ങൾ അവസാന റൗണ്ടിലെത്തി | [
{
"start": 0,
"end": 2,
"label": "quantity"
}
] |
mal_791-s5 | തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു . | [
{
"start": 0,
"end": 13,
"label": "location"
},
{
"start": 15,
"end": 46,
"label": "event / award"
}
] |
mal_791-s8 | മാൻഹോൾ സംവിധാനം ചെ… | [
{
"start": 0,
"end": 6,
"label": "cultural reference / movie"
}
] |
mal_791-s9 | തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും . | [
{
"start": 0,
"end": 13,
"label": "location"
},
{
"start": 30,
"end": 61,
"label": "event / award"
}
] |
mal_791-s10 | സാമൂഹിക രാഷ്ട്രീയ പ്രസക്തിയുള്ള സിനിമകളുടെ സാന്നിദ്ധ്യമാണ് ഇത്തവണത്… | [
{
"start": 0,
"end": 17,
"label": "concept"
}
] |
mal_791-s11 | ആദ്യ റൗണ്ടിൽ മത്സരിച്ച സിനിമകളിൽ മിക്കതും മതിയായ നിലവാരം പുലർത്തിയില്ല എന്നാണ് ജൂറിയുടെ വിലയിരുത്തൽ. | [
{
"start": 79,
"end": 83,
"label": "organization"
}
] |
mal_2180-s0 | ലാസ് വെഗാസിൽ എല്ലാ വർഷവും നടന്ന കഴിഞ്ഞ CES 2017 ൽ, ബ്ലാക്ക്ബെറി official ദ്യോഗികമായി കാണിച്ചു, പുതിയ ബ്ലാക്ക്ബെറി മെർക്കുറിയുടെ പകുതിയെന്ന് ഞങ്ങൾക്ക് പറയാം, ഒരു വലിയ സ്ക്രീൻ ഫിസിക്കൽ QWERTY കീബോർഡുമായി സംയോജിപ്പിക്കുന്നതിനും സവിശേഷതകളും സവിശേഷതകളും ഉപയോഗിച്ച് ശ്രദ്ധ ആകർഷിക്കുന്ന ഒരു പുതിയ മൊബൈൽ ഉപകരണം, അത് ഹൈ-എൻഡ് മാർക... | [
{
"start": 39,
"end": 47,
"label": "event"
},
{
"start": 51,
"end": 63,
"label": "organization"
},
{
"start": 101,
"end": 123,
"label": "product"
},
{
"start": 183,
"end": 189,
"label": "product feature"
}
] |
mal_2180-s2 | മൊബൈൽ വേൾഡ് കോൺഗ്രസ് അത് കുറച്ച് ദിവസത്തിനുള്ളിൽ ബാഴ്സലോണയിൽ ആരംഭിക്കും . ടിഎൽസി നിർമ്മിച്ച കനേഡിയൻമാരുടെ പുതിയ ടെർമിനൽ ഞങ്ങൾക്ക് അവിടെ കാണാൻ കഴിയും, കൂടാതെ അവതരണത്തിനും വിപണിയിൽ പ്രീമിയറിനും ഏതാനും ദിവസങ്ങൾക്ക് ശേഷം ഞങ്ങൾക്കറിയാവുന്നതെല്ലാം ഇന്ന് ഞങ്ങൾ നിങ്ങളോട് പറയും . | [
{
"start": 0,
"end": 20,
"label": "event"
},
{
"start": 49,
"end": 57,
"label": "location"
},
{
"start": 74,
"end": 80,
"label": "organization"
},
{
"start": 92,
"end": 99,
"label": "nationality"
}
] |
mal_2180-s3 | ഇത് രണ്ടാമത്തെ സ്മാർട്ട്ഫോണായിരിക്കുമെന്ന് ഓർമ്മിക്കുക ബ്ലാക്ക്ബെറി DTEK60, ഇത് ടിഎൽസി മുദ്ര വഹിക്കുകയും സങ്കീർണ്ണമായ മൊബൈൽ ഫോൺ വിപണിയിൽ ബ്ലാക്ക്ബെറിക്ക് ഒടുവിൽ സ്ഥാനം കണ്ടെത്തുകയും ചെയ്യും . | [
{
"start": 55,
"end": 74,
"label": "product"
},
{
"start": 80,
"end": 86,
"label": "organization"
},
{
"start": 118,
"end": 127,
"label": "technology"
},
{
"start": 137,
"end": 149,
"label": "organization"
}
] |
mal_2180-s5 | ഇന്ഡക്സ് വലിയ സ്ക്രീനും ഫിസിക്കൽ കീബോർഡും ഉള്ള മെറ്റാലിക് ഡിസൈൻ പുതിയ ബ്ലാക്ക്ബെറി മെർക്കുറിക്ക് കനേഡിയൻ കമ്പനിയുടെ അവസാന രണ്ട് ഉപകരണങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായ രൂപകൽപ്പന ഉണ്ടായിരിക്കും, കൂടാതെ ഡിടികെ 50, ഡിറ്റികെ 60 എന്നിവയ്ക്ക് ബ്ലാക്ക്ബെറിയുടെ സവിശേഷതകളായ ഫിസിക്കൽ കീബോർഡ് ഇല്ലായിരുന്നു, ഒപ്പം പുതിയ ടെർമിനലിനൊപ്പ... | [
{
"start": 0,
"end": 8,
"label": "product feature"
},
{
"start": 70,
"end": 92,
"label": "product"
},
{
"start": 97,
"end": 104,
"label": "nationality"
},
{
"start": 198,
"end": 207,
"label": "product"
},
{
"start": 209,
"end": 220,
"label"... |
mal_2180-s6 | ഞങ്ങൾ MWC- ൽ സന്ദർശിക്കും . കൂടാതെ, അതിന്റെ രൂപകൽപ്പന ഞങ്ങൾക്ക് വിജയകരമായ ഒരു സ്പർശം വാഗ്ദാനം ചെയ്യുന്ന ലോഹവും വിപണിയിൽ നിലവിലുള്ള മറ്റ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നതിന് സമാനവുമാണ് . | [
{
"start": 6,
"end": 9,
"label": "event"
}
] |
mal_2180-s7 | ഞങ്ങൾ നിങ്ങളെ ചുവടെ കാണിക്കുന്ന ഇമേജിൽ കാണുന്നതുപോലെ, ഈ ബ്ലാക്ക്ബെറി മെർക്കുറിക്ക് വലിയ ടച്ച് സ്ക്രീനും ഫിസിക്കൽ കീബോർഡും ശ്രദ്ധ ആകർഷിക്കുന്ന ഒരു ഡിസൈൻ ഉണ്ടാകും, ഇത് ബ്ലാക്ക്ബെറി മുഖമുദ്രകളിലൊന്നാണ് . | [
{
"start": 56,
"end": 78,
"label": "product"
},
{
"start": 166,
"end": 178,
"label": "organization"
}
] |
mal_2180-s8 | ബ്ലാക്ക്ബെറി പ്രിവിൽ ഞങ്ങൾ കണ്ടതുപോലെയുള്ള മറ്റുള്ളവയെക്കാൾ ഈ കീബോർഡിന്റെ പ്രയോജനം, ഇത് എല്ലായ്പ്പോഴും ദൃശ്യമാകും, മാത്രമല്ല സ്ലിപ്പറി ആയിരിക്കില്ല എന്നതാണ്, മിക്കപ്പോഴും അസുഖകരമായ ഒന്ന്. | [
{
"start": 0,
"end": 20,
"label": "product"
}
] |
mal_2377-s0 | തിരുവനന്തപുരം: കോവിഡ് സംശയിച്ച് മരിച്ചാല് ഇനി മൃതദേഹം വിട്ടുനല്കാന് വൈകില്ല . | [
{
"start": 0,
"end": 13,
"label": "city"
},
{
"start": 15,
"end": 21,
"label": "disease"
}
] |
mal_2377-s1 | സംസ്ഥാനത്ത് കോവിഡ് സംശയിച്ച് രോഗി മരിച്ചാല് മൃതദേഹം ബന്ധുക്കള്ക്ക് വിട്ടു നല്കാന് വൈകിക്കരുതെന്ന് വ്യക്തമാക്കിയാണ് ആരോഗ്യവകുപ്പ് മാര്ഗനിര്ദേശം പുറത്തിറക്കിയത് . | [
{
"start": 0,
"end": 11,
"label": "state"
},
{
"start": 12,
"end": 18,
"label": "disease"
},
{
"start": 115,
"end": 128,
"label": "government organization"
}
] |
mal_2377-s2 | സംസ്കാരം കോവിഡ് മാര്ഗനിര്ദേശം പാലിച്ച് വേണം നടപ്പാക്കേണ്ടതെന്നും ആരോഗ്യവകുപ്പ് മാര്ഗനിര്ദേശത്തില് പറയുന്നു . | [
{
"start": 9,
"end": 15,
"label": "disease"
},
{
"start": 65,
"end": 78,
"label": "government organization"
}
] |
mal_2377-s5 | ഒരു സ്രവ സാമ്പിള് എക്സ്പേര്ട്ട് നാറ്റ് പരിശോധനയോ, ആന്റിജന് പരിശോധനയൊ ചെയ്യണം . | [
{
"start": 18,
"end": 38,
"label": "medical test"
},
{
"start": 50,
"end": 58,
"label": "medical test"
}
] |
mal_2377-s6 | ഒരു സ്രവ സാമ്പിള് സൂക്ഷിക്കുകയും മറ്റൊന്ന് ആലപ്പുഴ എന്ഐവി പരിശോധനയ്ക്കും അയക്കണം . | [
{
"start": 43,
"end": 57,
"label": "research institute"
}
] |
mal_2377-s7 | ആലപ്പുഴ എന്ഐവി-യിലെ പരിശോധന ഫലം വരുന്നതിന് കാത്ത് നില്ക്കാതെ മൃതദേഹം വിട്ട് നല്കാം . | [
{
"start": 0,
"end": 14,
"label": "research institute"
}
] |
mal_2377-s8 | കോവിഡ് രോഗലക്ഷണങ്ങളുമായോ, സമ്പര്ക്കപ്പട്ടികയിലോ, കണ്ടയ്ന്മെന്റ് സോണിലുള്ള ആളൊ മരിച്ചാല് കോവിഡ് പരിശോധന ഫലം വന്നാലെ മൃതദേഹം വിട്ടുനല്കു എന്നതായിരുന്നു നേരത്തെയുള്ള നിയമം . | [
{
"start": 0,
"end": 6,
"label": "disease"
},
{
"start": 88,
"end": 94,
"label": "disease"
}
] |
mal_2377-s9 | ആലപ്പുഴ എന്ഐവിയിലെ ഫലം വരുന്നത് വരെ മൃതദേഹം ബന്ധുക്കള്ക്ക് കൈമാറില്ല . | [
{
"start": 0,
"end": 14,
"label": "research institute"
}
] |
mal_2377-s11 | ഈ നിയമമാണ് ആരോഗ്യവകുപ്പ് ലഘൂകരിച്ചത് . | [
{
"start": 11,
"end": 24,
"label": "government organization"
}
] |
mal_2377-s12 | പൊലീസ് പോസ്റ്റുമോര്ട്ടം ആവശ്യപ്പെടുന്ന മരണങ്ങളും ഇത്തരത്തില് വേണം നടപടിക്രമങ്ങള് പൂര്ത്തിയാക്കേണ്ടത് . | [
{
"start": 7,
"end": 23,
"label": "medical procedure"
}
] |
mal_2377-s13 | മൃതദേഹം പോസ്റ്റുമോര്ട്ടം ചെയ്യാന് റിസള്ട്ട് വരുന്നത് വരെ കാത്തിരിക്കേണ്ടതില്ല . | [
{
"start": 8,
"end": 24,
"label": "medical procedure"
}
] |
mal_2377-s14 | കോവിഡ് മാര്ഗനിര്ദേശം പാലിച്ച് പോസ്റ്റുമോര്ട്ടം നടപടിക്രമങ്ങള് പൂര്ത്തിയാക്കാം . | [
{
"start": 0,
"end": 6,
"label": "disease"
},
{
"start": 30,
"end": 46,
"label": "medical procedure"
}
] |
mal_2377-s15 | ആരോഗ്യവകുപ്പ് ഡയറക്ടറാണ് ഉത്തരവ് ഇറക്കിയത്. | [
{
"start": 0,
"end": 13,
"label": "government organization"
}
] |
mal_11-s1 | പുരുഷസുഹൃത്തിനൊപ്പം ജീവിക്കാൻ ഭാര്യയെ കൊന്ന ഇന്ത്യൻ വംശജൻ മിതേഷ് പട്ടേൽ സുഹൃത്തിന് അയച്ച സന്ദേശമാണിത് . | [
{
"start": 44,
"end": 51,
"label": "nationality"
},
{
"start": 58,
"end": 71,
"label": "person"
}
] |
mal_11-s3 | കേസിൽ ടീസൈഡ് ക്രൗൺ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ മിതേഷ് പട്ടേലിന് ജീവപര്യന്തം ജയിൽശിക്ഷയെന്ന് റിപ്പോർട്ട് . | [
{
"start": 6,
"end": 24,
"label": "organization / court"
}
] |
mal_11-s5 | ജസീക്കയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനും പ്രതി പദ്ധതിയിട്ടിരുന്നതായും പൊലീസ് പറയുന്നു . | [
{
"start": 0,
"end": 6,
"label": "person"
},
{
"start": 11,
"end": 19,
"label": "financial product"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.