id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_826-s22 | പാകിസ്താനെ നിരവധി മല്സരങ്ങളില് ഒറ്റയ്ക്കു ജയിപ്പിച്ചിട്ടുള്ള ആമിര് തികച്ചും അപ്രതീക്ഷിതമായാണ് തഴയപ്പെട്ടത്. | [
{
"start": 61,
"end": 66,
"label": "cricket player"
}
] |
mal_517-s0 | തന്റെ കൈയിലെ ടാറ്റു ചെയ്തിരിക്കുന്നത് ലണ്ടനില് നിന്നാണ് . | [
{
"start": 13,
"end": 19,
"label": "cultural reference"
}
] |
mal_517-s1 | യുകെ യിലെ പ്രശസ്ത ടാറ്റു ആര്ട്ടിസ്റ്റായ ടോണി ഇവാന്സിന്റെ ബര്മിങ്ഹാമിലെ 'ഒപ്യുലന്റ് ഇങ്ക്' എന്ന ടാറ്റു പാര്ലറില് നിന്നുമാണ് ലെന ടാറ്റു പതിപ്പിച്ചത് . | [
{
"start": 0,
"end": 4,
"label": "location / country"
},
{
"start": 18,
"end": 24,
"label": "cultural reference"
},
{
"start": 40,
"end": 56,
"label": "person"
},
{
"start": 57,
"end": 89,
"label": "tattoo parlor"
},
{
"start": 95,
"end": 101,
... |
mal_517-s2 | ഏകദേശം എട്ട് മണിക്കൂറില് അധികം സമയമെടുത്താണ് അത് ചെയ്തത് . | [
{
"start": 7,
"end": 24,
"label": "duration"
}
] |
mal_517-s3 | കൊവിഡ് മാനദണ്ഡങ്ങള് പാലിച്ച് കൊണ്ടാണ് ഇവിടെയും പാര്ലറുകള് പ്രവര്ത്തിക്കുന്നത് . | [
{
"start": 0,
"end": 6,
"label": "disease"
}
] |
mal_517-s4 | ലെനയുടെ കൈയില് മുന്പുണ്ടായിരുന്ന ടാറ്റുവിനൊപ്പം വേറെയും ഡിസൈനുകള് വരച്ച് ചേര്ത്തതാണ് ഇപ്പോള് കാണുന്നത് . | [
{
"start": 0,
"end": 3,
"label": "person"
},
{
"start": 33,
"end": 39,
"label": "cultural reference"
}
] |
mal_517-s5 | വിക്ടോറിന് കാലഘട്ടത്തില് നൂറ് വ്യാപരങ്ങളുടെ നഗരം, ലോകത്തിന്റെ വര്ക്ക് ഷോപ്പ്, എന്നിങ്ങനെയെല്ലാം അറിയപ്പെട്ടിരുന്ന ബര്മിംഗ്്ഹാമിലേക്കുള്ള യാത്രയും കാഴ്ചകളും ഏറെ അത്ഭുതപ്പെടുത്തയവയില് ഒന്നാണ് . | [
{
"start": 50,
"end": 76,
"label": "nickname"
},
{
"start": 182,
"end": 188,
"label": "statistical reference"
}
] |
mal_517-s6 | ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തി നില്ക്കമ്പോള് ജനപ്രീതിയാര്ജ്ജിച്ച ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി മാറിയിരിക്കുകയാണിവിടം . | [
{
"start": 0,
"end": 32,
"label": "century"
}
] |
mal_517-s7 | നഗര ഹൃദയത്തില് തന്നെ നിരവധി കെട്ടിടങ്ങള് കാണാമെന്നും' ലെന പറയുന്നു. | [
{
"start": 28,
"end": 40,
"label": "cultural reference"
},
{
"start": 54,
"end": 57,
"label": "person"
}
] |
mal_2179-s0 | സ്വർണ്ണക്കടത്ത് കേസ് അട്ടിമറിശ്രമം നടത്തിയ കേന്ദ്രവിദേശകാര്യസഹമന്ത്രി വി . മുരളീധരന്റെ രാജി ആവശ്യപ്പെട്ട് സി.പി.ഐ.എം . | [
{
"start": 0,
"end": 20,
"label": "legal case"
},
{
"start": 43,
"end": 69,
"label": "political position"
},
{
"start": 106,
"end": 116,
"label": "political organization"
}
] |
mal_2179-s1 | കള്ളക്കടത്ത് സ്വര്ണം എത്തിയത് നയതന്ത്ര ബാഗേജിലല്ലെന്ന് വി . മുരളീധരന് പറഞ്ഞത് ഗൗരവതരമാണെന്നും കേസ് അന്വേഷണത്തെ അട്ടിമറിക്കാന് ഇടപെടല് നടത്തിയെന്നത് വ്യക്തമാണെന്നും സി.പി.ഐ.എം അറിയിച്ചു . | [
{
"start": 164,
"end": 174,
"label": "political organization"
}
] |
mal_2179-s3 | മാധ്യമപ്രവര്ത്തകന് അനില് നമ്പ്യാരെ ചോദ്യം ചെയ്തതിന് തുടര്ച്ചയുണ്ടായില്ലെന്നും അങ്ങനെയെങ്കില് അന്വേഷണം മുരളീധരനിലേക്ക് എത്തുമായിരുന്നെന്നും സി.പി.ഐ.എം പറഞ്ഞു . | [
{
"start": 139,
"end": 149,
"label": "political organization"
}
] |
mal_2179-s5 | സ്വര്ണ്ണക്കടത്ത് കേസില് വിദേശകാര്യ സഹമന്ത്രി വി . മുരളീധരന്റെ ആരോപണങ്ങളെ തള്ളി കേന്ദ്ര ധനകാര്യ മന്ത്രാലയം ഇന്ന് രംഗത്തെത്തിയിരുന്നു . | [
{
"start": 79,
"end": 105,
"label": "government organization / government ministry"
}
] |
mal_2179-s6 | സ്വര്ണ്ണം കടത്തിയത് നയതന്ത്ര ബാഗേജില് കൂടിത്തന്നെയാണെന്നാണ് കേന്ദ്ര സര്ക്കാര് ലോക്സഭയില് വ്യക്തമാക്കിയത് . | [
{
"start": 60,
"end": 77,
"label": "government"
},
{
"start": 78,
"end": 84,
"label": "event/institution / legislative body"
}
] |
mal_2179-s7 | കേന്ദ്രധനകാര്യ സഹമന്ത്രി അനുരാഗ് സിംഗ് ഠാക്കൂര് ലോക്സഭയില് രേഖാമൂലം നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത് . | [
{
"start": 0,
"end": 24,
"label": "political position"
},
{
"start": 25,
"end": 47,
"label": "person"
},
{
"start": 48,
"end": 54,
"label": "event/institution / legislative body"
}
] |
mal_2179-s8 | 30 കിലോ സ്വര്ണ്ണം കടത്തിയത് നയതന്ത്ര ബാഗിലാണെന്നാണ് മന്ത്രിസഭയെ അറിയിച്ചത് | [
{
"start": 0,
"end": 7,
"label": "quantity"
}
] |
mal_2179-s10 | യു.എ.ഇ കോണ്സുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥന്റെ പേരിലാണ് ബാഗേജ് വന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു . | [
{
"start": 0,
"end": 6,
"label": "country"
},
{
"start": 7,
"end": 21,
"label": "consulate"
}
] |
mal_2179-s12 | ഇതുവരെ കേസില് 16 പേരെ അറസ്റ്റു ചെയ്തു . | [
{
"start": 14,
"end": 16,
"label": "statistic / quantity"
}
] |
mal_2249-s0 | കെഎസ്ആര്ടിസിയിലെ 10 വർഷമായി മുടങ്ങി കിടക്കുന്ന ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുക .. കെഎസ്ആര്ടിസി യെ K Swift എന്ന കമ്പനിയുണ്ടാക്കി തകർക്കുന്നതിൽ നിന്നും സർക്കാർ പുറകോട്ടു പോവുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെഎസ്ടി – എംപ്ലോയീസ് സംഘ് (BMS) റ്റിഡിെഫ് എന്നീ രണ്ട് അംഗീകൃത സംഘടനകളുടെ നേതൃത്വത്തിൽ 24 മണിക്കൂർ സൂചനാ പണിമുടക്ക് നട... | [
{
"start": 0,
"end": 12,
"label": "transportation organization"
},
{
"start": 82,
"end": 94,
"label": "transportation organization"
},
{
"start": 98,
"end": 105,
"label": "company"
},
{
"start": 203,
"end": 234,
"label": "labor union"
},
{
"start":... |
mal_2249-s1 | സമരത്തിൽ 10.00 മണി വരെയുള്ള കണക്ക് പ്രകാരം 95% സർവ്വീസുകളും തടസപ്പെട്ടു. | [
{
"start": 9,
"end": 18,
"label": "time"
},
{
"start": 43,
"end": 46,
"label": "percentage"
}
] |
mal_2249-s2 | സമരം പരാജയപ്പെടുത്താൻ ആഹ്വാനം ചെയ്ത സിഐടിയു, എഐഖ്ഖിയുസി സംഘടനകളിലെ അണികൾ നേതൃത്വത്തെ തള്ളി സമരത്തിൽ പങ്കാളിയായി . | [
{
"start": 36,
"end": 43,
"label": "organization / labor union"
},
{
"start": 45,
"end": 55,
"label": "organization / labor union"
}
] |
mal_2249-s3 | ആകെ 200 ൽ താഴെ സർവ്വീസാണ് 10.00 മണി വരെ സംസ്ഥാനത്ത് ആകെ ഓപ്പറേറ്റ് ചെയ്യാൻ കഴിഞ്ഞത് … | [
{
"start": 4,
"end": 7,
"label": "quantity"
},
{
"start": 26,
"end": 35,
"label": "time"
}
] |
mal_2249-s4 | 45 ഡിപ്പോകളിൽ ഒരു സർവ്വീസ് പോലും പോകാതെ 100% ജീവനക്കാരും പണിമുടക്കി . | [
{
"start": 0,
"end": 2,
"label": "quantity"
},
{
"start": 40,
"end": 44,
"label": "percentage"
}
] |
mal_2249-s5 | പാലക്കാട് ഡിപ്പോയിലും ഒരു സർവ്വീസ് പോലും പോയില്ല. | [
{
"start": 0,
"end": 16,
"label": "transportation depot"
}
] |
mal_2249-s6 | പണിമുടക്കുമായി ബന്ധപ്പെട്ട് പാലക്കാട് ഡിപ്പോയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ നിരവധി തൊഴിലാളികൾ പങ്കെടുത്തു . | [
{
"start": 28,
"end": 44,
"label": "transportation depot"
}
] |
mal_2249-s7 | തുടർന്നു നടന്ന പ്രതിഷേധ യോഗം കെ എസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറിപി കെ . ബൈജു ഉദ്ഘാടനം ചെയ്തു. | [
{
"start": 29,
"end": 53,
"label": "labor union"
},
{
"start": 72,
"end": 84,
"label": "person"
}
] |
mal_2249-s8 | കെഎസ്ആര്ടിസി യെ വെട്ടി മുറിച്ച് പാർട്ടി ബിനാമികൾക്ക് തീറെഴുതാനുള്ള ശ്രമം ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു . | [
{
"start": 0,
"end": 12,
"label": "transportation organization"
}
] |
mal_2249-s9 | പത്തു വർഷമായി കെഎസ്ആര്ടിസി ജീവനക്കാരനു മാത്രം ശമ്പള പരിഷ്കരണം നടത്താത്തത് തൊഴിലാളികളോടുള്ള വെല്ലുവിളിയാണെന്നും ശക്തമായ പ്രതിഷേധം ഇതിനെതിരെ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു . | [
{
"start": 14,
"end": 26,
"label": "transportation organization"
}
] |
mal_2249-s10 | യോഗത്തിൽ ജില്ലാ വർക്കിംഗ് പ്രസിഡൻറ് എന് കെ കണ്ണൻ അധ്യക്ഷത വഹിച്ചു വി.ശിവദാസൻ, എസ് സുരേഷ് കൃഷ്ണൻ, പ്രവീൺ എന്നിവർ സംസാരിച്ചു. | [
{
"start": 36,
"end": 48,
"label": "person"
},
{
"start": 66,
"end": 76,
"label": "person"
},
{
"start": 78,
"end": 95,
"label": "person"
},
{
"start": 97,
"end": 103,
"label": "person"
}
] |
mal_2249-s11 | എം കണ്ണൻ, സരേഷ്, ടി വി രമേഷ് കുമാർ, വി.വിജയൻ, കെ .വിനോദ്, സി.പ്രമോദ് സി കെ സുകുമാരൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. | [
{
"start": 0,
"end": 8,
"label": "person"
},
{
"start": 10,
"end": 15,
"label": "person"
},
{
"start": 17,
"end": 34,
"label": "person"
},
{
"start": 36,
"end": 44,
"label": "person"
},
{
"start": 46,
"end": 56,
"label": "person"
},
{
... |
mal_2375-s0 | മലപ്പുറം: സ്വര്ണ വ്യാപാരികളുടെ സംഘടനകള് തമ്മിെല അഭിപ്രായ വ്യത്യാസവും സംഘടന പ്രശ്നങ്ങളും മുറുകിയതോടെ സംസ്ഥാനത്ത് സ്വർണ വിൽപന വ്യത്യസ്ത വിലയിൽ . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 100,
"end": 111,
"label": "location"
}
] |
mal_2375-s1 | പവന് 800 രൂപയുടെ വ്യത്യാസത്തിലാണ് രണ്ട് സംഘടനകളുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ ശനിയാഴ്ചയും ഞായറാഴ്ചയും സ്വർണം വിറ്റത് . | [
{
"start": 5,
"end": 12,
"label": "measurement / monetary value"
},
{
"start": 74,
"end": 82,
"label": "day of the week"
},
{
"start": 86,
"end": 94,
"label": "day of the week"
},
{
"start": 98,
"end": 104,
"label": "precious metal"
}
] |
mal_2375-s2 | കേരളത്തിൽ സ്ഥിരമായി സ്വർണവില നിശ്ചയിക്കുന്നത് ബി . ഗോവിന്ദൻ പ്രസിഡൻറും കെ . സുരേന്ദ്രൻ ജനറൽ െസക്രട്ടറിയുമായ ഓള് കേരള ഗോള്ഡ് ആൻഡ് സില്വര് മര്ച്ചൻറ്സ് അസോസിയേഷനാണ് (എ.കെ.ജി.എസ്.എം.എ). | [
{
"start": 46,
"end": 59,
"label": "person"
},
{
"start": 71,
"end": 86,
"label": "person"
},
{
"start": 108,
"end": 180,
"label": "organization"
}
] |
mal_2375-s3 | എന്നാൽ, കഴിഞ്ഞ ദിവസം മുതൽ ഇതേ സംഘടനയുടെ പേരിൽ പ്രവർത്തിക്കുന്ന ജസ്റ്റിൻ പാലത്ര പ്രസിഡൻറായ വിഭാഗം പതിവ് രീതിയിൽനിന്ന് വ്യത്യസ്തമായി സ്വർണവിലയിൽ മാറ്റംവരുത്തി തുടങ്ങി . | [
{
"start": 63,
"end": 78,
"label": "person"
}
] |
mal_2375-s4 | എ.കെ.ജി.സി.എം.എ ഗോവിന്ദൻ വിഭാഗം പ്രഖ്യാപിച്ച നിരക്ക് പ്രകാരം ശനിയാഴ്ച സ്വർണം പവന് 37,600 രൂപയും ഗ്രാമിന് 4700 രൂപയുമാണ് വില . | [
{
"start": 0,
"end": 15,
"label": "organization"
},
{
"start": 61,
"end": 69,
"label": "day of the week"
},
{
"start": 70,
"end": 76,
"label": "precious metal"
},
{
"start": 82,
"end": 92,
"label": "measurement / monetary value"
},
{
"start": 96,
... |
mal_2375-s5 | കേരള ജ്വല്ലേഴ്സ് ഫെഡറേഷന് കീഴിലുള്ള സ്ഥാപനങ്ങളും ഇതേ വിലയാണ് പിന്തുടരുന്നത് . | [
{
"start": 0,
"end": 25,
"label": "organization"
}
] |
mal_2375-s6 | അതേസമയം, എ.കെ.ജി.എസ്.എം.എ ജസ്റ്റിൻ പാലത്ര വിഭാഗം പവന് 36,800 രൂപക്കും ഗ്രാമിന് 4600 രൂപക്കുമാണ് സ്വര്ണം വിറ്റത് . | [
{
"start": 9,
"end": 25,
"label": "organization"
},
{
"start": 26,
"end": 41,
"label": "person"
},
{
"start": 54,
"end": 64,
"label": "measurement / monetary value"
},
{
"start": 70,
"end": 87,
"label": "measurement"
}
] |
mal_2375-s7 | തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റൊരു സ്വർണ വ്യാപാര സംഘടന കഴിഞ്ഞ ദിവസം മൂന്നാമതൊരു വിലയിലും സ്വർണം വിറ്റിരുന്നു . | [
{
"start": 0,
"end": 5,
"label": "location"
},
{
"start": 101,
"end": 107,
"label": "precious metal"
}
] |
mal_2375-s8 | സ്വർണം വില കുറച്ച് വിൽക്കുന്നത് അന്വേഷിക്കണം –എ.കെ.ജി.എസ്.എം.എ അന്താരാഷ്ട്ര വിപണികളെയും രൂപയുടെ മൂല്യത്തെയും അടിസ്ഥാനമാക്കി കേരളത്തിൽ ബാങ്ക് നിരക്കിനെ അവലംബിച്ചാണ് സ്വർണവില നിശ്ചയിക്കുന്നത് . | [
{
"start": 0,
"end": 6,
"label": "precious metal"
},
{
"start": 46,
"end": 62,
"label": "organization"
},
{
"start": 88,
"end": 91,
"label": "currency"
}
] |
mal_2375-s10 | ബാങ്ക് നിരക്ക് പ്രകാരം ശനിയാഴ്ച ഗ്രാമിന് 4700 രൂപയാണ് സ്വർണവില നിശ്ചയിച്ചത് . | [
{
"start": 0,
"end": 14,
"label": "financial rate"
},
{
"start": 23,
"end": 31,
"label": "day of the week"
},
{
"start": 32,
"end": 49,
"label": "measurement"
}
] |
mal_2375-s11 | എന്നാൽ, ഇതിനേക്കാള് കുറഞ്ഞ വിലയ്ക്ക് സ്വര്ണം വില്ക്കുന്നുണ്ടെങ്കില് അത് അനധികൃത സ്വര്ണമാണെന്നും എ.കെ.ജി.എസ്.എം.എ ഗോവിന്ദൻ വിഭാഗം സംസ്ഥാന ഭാരവാഹികൾ പറഞ്ഞു . | [
{
"start": 96,
"end": 112,
"label": "organization"
}
] |
mal_2375-s12 | ജി.എസ്.ടി നൽകാതെ എവിടെനിന്നാണ് ഇത്തരക്കാർക്ക് സ്വർണം ലഭിക്കുന്നതെന്ന് അന്വേഷിക്കണമെന്നും ഇവർ പറഞ്ഞു .' നികുതി നൽകാത്തവരാണ് കുറക്കുന്നതെന്ന പ്രചാരണം തെറ്റ്' നിലവിലെ സാഹചര്യത്തിൽ ഗ്രാമിന് 4600 രൂപക്ക് സ്വര്ണം വില്ക്കാൻ സാധിക്കുമെന്നും ഇത് നികുതി നൽകാത്ത സ്വർണമാണെന്ന പ്രചാരണം തെറ്റാണെന്നും എ.കെ.ജി.എസ്.എം.എ ജസ്റ്റിൻ പാലത്ര... | [
{
"start": 0,
"end": 9,
"label": "tax"
},
{
"start": 46,
"end": 52,
"label": "precious metal"
},
{
"start": 177,
"end": 194,
"label": "measurement"
},
{
"start": 288,
"end": 304,
"label": "organization"
},
{
"start": 305,
"end": 320,
"label... |
mal_2375-s13 | കോടതി വിധി പ്രകാരം തങ്ങളുെട സംഘടനയാണ് ഒൗദ്യോഗികമെന്നും തങ്ങൾക്ക് വില നിശ്ചിയിക്കാൻ അവകാശമുണ്ടെന്നും സംഘടന സംസ്ഥാന പ്രസിഡൻറ് ജസ്റ്റിൻ പാലത്ര പ്രതികരിച്ചു . | [
{
"start": 124,
"end": 139,
"label": "person"
}
] |
mal_2375-s14 | ഇരുവിഭാഗവും തമ്മിൽ വർഷങ്ങളായി സംഘടനയുടെ പേരിൽ കേസുണ്ട്. | [
{
"start": 19,
"end": 29,
"label": "time period"
}
] |
mal_1179-s0 | ആഷിഖ് അബു ചിത്രത്തില് ആദ്യമായി പൃഥ്വിരാജ് നായകനാവുന്നു . | [
{
"start": 0,
"end": 9,
"label": "person / film director"
},
{
"start": 31,
"end": 41,
"label": "actor"
}
] |
mal_1179-s1 | ‘ വാരിയംകുന്നന് ’ എന്ന ചരിത്ര സിനിമ അടുത്ത വര്ഷം ചിത്രീകരണം ആരംഭിക്കും . | [
{
"start": 0,
"end": 17,
"label": "film title"
}
] |
mal_1179-s2 | 1921ലെ മലബാര് കലാപത്തിന്റെ പശ്ചാത്തലത്തില് പറയുന്ന കഥയാണിത് . | [
{
"start": 0,
"end": 4,
"label": "event/time period / year"
}
] |
mal_1179-s3 | മുഹ്സിന് പരാരിയാണ് കോ-ഡയറക്ടര് . | [
{
"start": 0,
"end": 14,
"label": "person / film co-director"
}
] |
mal_1179-s4 | ‘ ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘ മലയാളരാജ്യം ’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള് സിനിമയാക്കുന്നു . | [
{
"start": 100,
"end": 113,
"label": "historical state"
},
{
"start": 149,
"end": 181,
"label": "person / historical figure"
}
] |
mal_1179-s5 | ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാര് വിപ്ലവ ചരിത്രത്തിന്റെ നൂറാം വാര്ഷികത്തില് (2021) ചിത്രീകരണം ആരംഭിക്കുന്നു. ’ ചിത്രം പ്രഖ്യാപിച്ചുകൊണ്ടുള്ള കുറിപ്പില് പറയുന്നു . | [
{
"start": 88,
"end": 92,
"label": "event/time period / year"
}
] |
mal_1179-s6 | സിക്കന്ദര്, മൊയ്ദീന് എന്നിവര് ചേര്ന്ന് ചിത്രം നിര്മ്മിക്കും . | [
{
"start": 0,
"end": 10,
"label": "person / film producer"
},
{
"start": 12,
"end": 20,
"label": "person / film producer"
}
] |
mal_1179-s7 | മലബാര് കലാപം ആസ്പദമാക്കി നിര്മിച്ച 1921 എന്ന ചിത്രം പുറത്തിറങ്ങിയത് 1988 ലായിരുന്നു . | [
{
"start": 0,
"end": 12,
"label": "event / historical event"
},
{
"start": 35,
"end": 39,
"label": "event/time period / year"
},
{
"start": 68,
"end": 72,
"label": "event/time period / year"
}
] |
mal_1179-s8 | ടി . ദാമോദരന് എഴുതി ഐ.വി . ശശി സംവിധാനം ചെയ്ത ചിത്രത്തില് മമ്മൂട്ടി ആയിരുന്നു നായകന് . | [
{
"start": 0,
"end": 13,
"label": "screenwriter"
},
{
"start": 20,
"end": 30,
"label": "film director"
},
{
"start": 58,
"end": 67,
"label": "person / actor"
}
] |
mal_1179-s9 | ടി.ജി.രവിയായിരുന്നു വാരിയന് കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് . | [
{
"start": 0,
"end": 9,
"label": "person / actor"
}
] |
mal_1179-s10 | ബ്ലെസി സംവിധാനം ചെയ്യുന്ന ‘ ആടുജീവിതം ’ സിനിമയുടെ ചിത്രീകരണം പൂര്ത്തിയാക്കി അടുത്തിടെയാണ് പൃഥ്വിരാജ് ജോര്ദാനില് നിന്നും നാട്ടിലേക്ക് മടങ്ങിയത് . | [
{
"start": 0,
"end": 6,
"label": "person"
},
{
"start": 26,
"end": 39,
"label": "film title"
},
{
"start": 90,
"end": 100,
"label": "actor"
}
] |
mal_1179-s11 | 2019ല് പുറത്തിറങ്ങിയ ‘ വൈറസ് ’ ആണ് ആഷിഖ് അബു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രം . | [
{
"start": 0,
"end": 4,
"label": "event/time period / year"
},
{
"start": 21,
"end": 30,
"label": "film title"
},
{
"start": 35,
"end": 44,
"label": "person / film director"
}
] |
mal_1179-s12 | ആഷിഖ് നിര്മ്മിച്ച ‘ ഹലാല് ലവ് സ്റ്റോറിയുടെ ’ പോസ്റ്റ് പ്രൊഡക്ഷന് ജോലികള് പുരോഗമിക്കുകയാണ്. | [
{
"start": 18,
"end": 38,
"label": "film title"
}
] |
mal_1746-s0 | പശുവിനെ കൊല്ലാനോ ഭക്ഷണമാക്കാനോ പറ്റില്ല എന്ന സിസ്റ്റം ഇന്ത്യയിലോ കേരളത്തിലോ ഇല്ലെന്ന് നിഖില വിമല് . | [
{
"start": 54,
"end": 60,
"label": "location / country"
},
{
"start": 86,
"end": 97,
"label": "person"
}
] |
mal_1746-s1 | അത്തരത്തിലുള്ള സിസ്റ്റം ആളുകള് ഉണ്ടാക്കിയെടുത്തതാണെന്നും ഒരു മൃഗത്തിന് മാത്രം പ്രത്യേക പരിഗണന നല്കേണ്ട ആവശ്യമില്ലെന്നും നിഖില വിമല് പറഞ്ഞു . | [
{
"start": 120,
"end": 131,
"label": "person"
}
] |
mal_1746-s2 | തന്റെ പുതിയ ചിത്രമായ ജോ ആന്ഡ് ജോയുടെ പ്രൊമോഷന്റെ ഭാഗമായി മൈല്സ്റ്റോണ് മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിനിടെ സംസാരിക്കുകയായിരുന്നു താരം . | [
{
"start": 21,
"end": 32,
"label": "cultural reference / movie title"
},
{
"start": 57,
"end": 80,
"label": "organization / youtube channel"
},
{
"start": 86,
"end": 94,
"label": "media"
}
] |
mal_1746-s3 | ചെസ് കളിയില് ജയിക്കാന് എന്ത് ചെയ്യണം, എന്ന് കുസൃതി ചോദ്യമെന്ന രൂപേണ അവതാരകന് ചോദിച്ചതിനാണ് താരം വ്യക്തമായി മറുപടി നല്കിയത് . | [
{
"start": 0,
"end": 4,
"label": "game"
}
] |
mal_1746-s12 | നമ്മുടെ നാട്ടിലെ കോഴിയെ കൊല്ലുന്നുണ്ടല്ലോ . | [
{
"start": 17,
"end": 21,
"label": "animal"
}
] |
mal_1746-s13 | കോഴിയെയും മീനിനെയും കഴിക്കാന് പാടില്ല എന്ന് പറയുന്നില്ലല്ലോ . | [
{
"start": 0,
"end": 4,
"label": "animal"
}
] |
mal_1746-s19 | ഞാന് പശുവിനെയും കഴിക്കും എരുമയെയും കഴിക്കും എല്ലാം കഴിക്കും, ” നിഖില വിമല് പറഞ്ഞു . | [
{
"start": 63,
"end": 74,
"label": "person"
}
] |
mal_124-s0 | ദോഹ: അതിരുകളില്ലാത്ത ഭാവനയുടെ ആകാശത്ത് കൊച്ചുകുട്ടികൾ പറന്നുനടന്നു, ചുരുങ്ങിയ സമയത്ത് അവർ വ്യത്യസ്ത വിഷയങ്ങളിലുള്ള നൂറുകണക്കിന് ചിത്രങ്ങൾക്ക് നിറംപകർന്നു . | [
{
"start": 0,
"end": 3,
"label": "location / city"
},
{
"start": 115,
"end": 127,
"label": "quantity"
}
] |
mal_124-s1 | കുട്ടികളുടെ മനസിനിണങ്ങിയ ചേരുവകളാൽ സമൃദ്ധമായ 'ഗൾഫ്മാധ്യമം' ഓൺലൈൻ തൽസമയ പെയിൻറിങ് മൽസരം ശരിക്കും 'കളറാ' യി . | [
{
"start": 45,
"end": 58,
"label": "cultural reference"
},
{
"start": 81,
"end": 86,
"label": "event"
},
{
"start": 96,
"end": 102,
"label": "cultural reference"
}
] |
mal_124-s2 | വെള്ളിയാഴ്ച സൂമിലൂടെ നടത്തിയ മൽസരം ഖത്തർ ഏറ്റെടുക്കുകയായിരുന്നു . | [
{
"start": 0,
"end": 11,
"label": "day of the week"
},
{
"start": 29,
"end": 34,
"label": "event"
},
{
"start": 35,
"end": 40,
"label": "country"
}
] |
mal_124-s3 | കോവിഡ്കാലത്ത് പാഠ്യേതരപ്രവർത്തനങ്ങളിൽ സജീവമാകാൻ കഴിയാത്ത കുട്ടികൾക്ക് മൽസരം ഏറെ അനുഗ്രഹമായി . | [
{
"start": 0,
"end": 6,
"label": "event / disease"
},
{
"start": 70,
"end": 75,
"label": "event"
}
] |
mal_124-s4 | പ്രായമനുസരിച്ച് മൂന്ന് വിഭാഗങ്ങളിലായി നടത്തിയ മൽസരത്തിൽ വിവിധ രാജ്യക്കാരായ നൂറുകണക്കിന് കുട്ടികളാണ് പങ്കെടുത്തത് . | [
{
"start": 16,
"end": 22,
"label": "quantity"
},
{
"start": 75,
"end": 87,
"label": "quantity"
}
] |
mal_124-s7 | ക്രയോൺസ് വിഭാഗത്തിൽ മൂന്ന് മുതൽ അഞ്ചുവയസുവരെയുള്ളവരുടെ മൽസരം രാവിലെ ഒമ്പതുമുൽ പത്തുവരെയായിരുന്നു . | [
{
"start": 0,
"end": 8,
"label": "art supply"
},
{
"start": 20,
"end": 26,
"label": "quantity"
},
{
"start": 55,
"end": 60,
"label": "event"
}
] |
mal_124-s8 | ഇവർക്ക്' ഡ്രീം ഹോം' എന്നതായിരുന്നു വിഷയം . | [
{
"start": 9,
"end": 18,
"label": "art theme"
}
] |
mal_124-s9 | ആറുമുതൽ പത്ത് വയസുവരെയുള്ളവർ 10.15 മുതൽ 11.15 വരെ സ്കെച്ച് പെൻ വിഭാഗത്തിൽ വർണക്കൂട്ടുകൾ ഒരുക്കി .' ഹാപ്പി ഫാമിലി' എന്നതായിരുന്നു ഇവരുടെ വിഷയം . | [
{
"start": 29,
"end": 34,
"label": "time"
},
{
"start": 40,
"end": 45,
"label": "time"
},
{
"start": 50,
"end": 62,
"label": "art supply"
},
{
"start": 99,
"end": 112,
"label": "art theme"
}
] |
mal_124-s10 | വാട്ടർ കളർ വിഭാഗത്തിൽ 11 മുതൽ 15 വയസുവരെയുള്ളവർ' ഫെസ്റ്റിവെൽ' വിഷയത്തിൽ ഉച്ചക്ക് ഒന്നുമുതൽ രണ്ട്മണി വരെ മൽസരിച്ചു . | [
{
"start": 0,
"end": 10,
"label": "art supply"
},
{
"start": 22,
"end": 32,
"label": "age range"
},
{
"start": 49,
"end": 60,
"label": "art theme"
}
] |
mal_124-s11 | നേരത്തേ തന്നെ സൂം ലിങ്ക് വാട്സ്ആപ്പിൽ അയച്ചുകൊടുക്കുകയായിരുന്നു . | [
{
"start": 14,
"end": 17,
"label": "software/platform"
}
] |
mal_124-s12 | ഇതുവഴി ചിത്രം വരക്കുന്നത് മുടങ്ങാതെ തൽസമയം സംഘാടകർ നിരീക്ഷിച്ചു.ആർ.ജെ . പാർവതിയാണ് മൽസരം നിയന്ത്രിച്ചത് . | [
{
"start": 64,
"end": 78,
"label": "person"
},
{
"start": 83,
"end": 88,
"label": "event"
}
] |
mal_124-s13 | ഉദ്ഘാടന ചടങ്ങിൽ ഗൾഫ്മാധ്യമം- മീഡിയാവൺ എക്സിക്യുട്ടിവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി, ഐ.സി.ബി.എഫ് പ്രസിഡൻറ് പി.എൻ . ബാബുരാജൻ, ചിത്രകാരൻ ബാസിത് ഖാൻ, മീഡിയാവൺ മിഡിൽ ഈസ്റ്റ് ഹെഡ് എം.സി.എ നാസർ എന്നിവർ പങ്കെടുത്തു . | [
{
"start": 16,
"end": 37,
"label": "organization"
},
{
"start": 72,
"end": 85,
"label": "person"
},
{
"start": 87,
"end": 98,
"label": "organization"
},
{
"start": 109,
"end": 125,
"label": "person"
},
{
"start": 137,
"end": 147,
"label": "... |
mal_124-s14 | സമാപനചടങ്ങിൽ റഹീം ഓമശ്ശേരി, മാർക്കറ്റിങ് ആൻറ് അഡ്മിൻ മാനേജർ ആർ.വി . റഫീക്ക്, അക്കൗണ്ട്സ് ഹെഡ് പി . അമീർ അലി, ബ്യൂറോ ചീഫ് ഒ . മുസ്തഫ എന്നിവർ പങ്കെടുത്തു . | [
{
"start": 13,
"end": 26,
"label": "person"
},
{
"start": 28,
"end": 52,
"label": "job title"
},
{
"start": 60,
"end": 75,
"label": "person"
},
{
"start": 94,
"end": 107,
"label": "person"
},
{
"start": 121,
"end": 131,
"label": "person"
... |
mal_124-s15 | മൽസരഫലം 15ന് പുറത്തുവിടും | [
{
"start": 8,
"end": 10,
"label": "date / quantity"
}
] |
mal_124-s16 | ഓൺലൈൻ പെയിൻറിങ് മൽസരത്തിൻെറ വിജയികളുെട വിവരങ്ങൾ ഒക്ടോബർ 15ന് പുറത്തുവിടും . | [
{
"start": 48,
"end": 58,
"label": "date"
}
] |
mal_124-s18 | വരച്ച ചിത്രങ്ങൾ ഒക്ടോബർ 12നുള്ളിൽ ഗൾഫ് സിനിമ സിഗ്നലിലുള്ള ഗൾഫ്മാധ്യമം ഓഫിസിൽ നേരിെട്ടത്തിക്കണം . | [
{
"start": 16,
"end": 26,
"label": "date"
},
{
"start": 58,
"end": 69,
"label": "organization"
}
] |
mal_124-s19 | വിവരങ്ങൾക്ക് 55091170 നമ്പറിൽ ബന്ധപ്പെടണം. | [
{
"start": 13,
"end": 21,
"label": "contact number / phone number"
}
] |
mal_2240-s0 | ഡല്ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടികയിൽ നിന്ന് ആം ആദ്മി പാർട്ടി (എ.എ.പി) ഒഴിവാക്കിയതിന് പിന്നാലെ മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ കൊച്ചുമകനും ദ്വാരകയില് നിന്നുള്ള സിറ്റിങ് എം.എല്.എയുമായ ആദർശ് ശാസ്ത്രി കോൺഗ്രസിൽ ചേർന്നു . | [
{
"start": 0,
"end": 5,
"label": "location"
},
{
"start": 60,
"end": 76,
"label": "organization"
},
{
"start": 78,
"end": 84,
"label": "organization"
},
{
"start": 128,
"end": 147,
"label": "person"
},
{
"start": 164,
"end": 170,
"label": "... |
mal_2240-s1 | ഡല്ഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി തലവന് സുഭാഷ് ചോപ്ര, മുതിർന്ന കോൺഗ്രസ് നേതാവ് പി.സി ചാക്കോ എന്നിവരുടെ സാന്നിധ്യത്തിലാണ് ആദർശ് ശാസ്ത്രി കോൺഗ്രസിൽ ചേർന്നത് . | [
{
"start": 0,
"end": 5,
"label": "location"
},
{
"start": 14,
"end": 22,
"label": "organization"
},
{
"start": 39,
"end": 51,
"label": "person"
},
{
"start": 62,
"end": 70,
"label": "organization"
},
{
"start": 78,
"end": 90,
"label": "pers... |
mal_2240-s2 | 2015 ൽ 59.08 ശതമാനം വോട്ടുകൾ നേടി ആദർശ് ശാസ്ത്രി ദ്വാരക സീറ്റില് വിജയിച്ചിരുന്നു . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 34,
"end": 48,
"label": "person"
},
{
"start": 49,
"end": 55,
"label": "location"
}
] |
mal_2240-s3 | മുൻ കോൺഗ്രസ് നേതാവും മുൻ കോൺഗ്രസ് എം.പി മഹാബൽ മിശ്രയുടെ മകനുമായ വിനയ് കുമാർ മിശ്രയ്ക്ക് ദ്വാരക സീറ്റിൽ നിന്ന് മത്സരിക്കാൻ എ.എ.പി ഇത്തവണ അവസരം നൽകിയതിന് പിന്നാലെയാണ് ആദര്ശ് പാര്ട്ടി വിട്ടത് . | [
{
"start": 4,
"end": 12,
"label": "organization"
},
{
"start": 25,
"end": 33,
"label": "organization"
},
{
"start": 40,
"end": 51,
"label": "person"
},
{
"start": 64,
"end": 81,
"label": "person"
},
{
"start": 88,
"end": 94,
"label": "locat... |
mal_2240-s4 | തിങ്കളാഴ്ച ആം ആദ്മി പാർട്ടിയിൽ ചേർന്ന വിനയ് മിശ്രക്ക് ഫെബ്രുവരി എട്ടിന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് എ.എ.പി ടിക്കറ്റ് നല്കുകയായിരുന്നു . | [
{
"start": 0,
"end": 10,
"label": "date"
},
{
"start": 11,
"end": 27,
"label": "organization"
},
{
"start": 114,
"end": 120,
"label": "organization"
}
] |
mal_2240-s5 | പാർട്ടിക്ക് വേണ്ടി പ്രചരണം തുടരണമെന്ന് തന്നോട് അരവിന്ദ് കെജ്രിവാള് ആവശ്യപ്പെട്ടതിന് പിന്നാലെ വന്ന ഈ പട്ടിക ആശ്ചര്യമുളവാക്കിയെന്ന് ആദർശ് ശാസ്ത്രിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു . | [
{
"start": 47,
"end": 66,
"label": "person"
},
{
"start": 130,
"end": 144,
"label": "person"
}
] |
mal_2240-s8 | എ.എ.പി 70 സ്ഥാനാര്ഥികളെയും പ്രഖ്യാപിച്ചെങ്കിലും കോണ്ഗ്രസ് ഇതുവരെ സ്ഥാനാര്ഥി പട്ടിക പുറത്തുവിട്ടിട്ടില്ല . | [
{
"start": 0,
"end": 6,
"label": "organization"
},
{
"start": 7,
"end": 9,
"label": "quantity / number"
}
] |
mal_2240-s9 | Kerala | [
{
"start": 0,
"end": 6,
"label": "location"
}
] |
mal_2240-s11 | എസ്.എ.പി ക്യാമ്പില് നിന്ന് പിച്ചള മുദ്ര ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു | [
{
"start": 0,
"end": 8,
"label": "organization"
},
{
"start": 40,
"end": 53,
"label": "organization"
}
] |
mal_2240-s13 | ‘ എല്ലാം സത്യമാണ്, സുതാര്യമാണ് ’; കരുണ സംഗീത നിശ വിവാദങ്ങളില് മറുപടിയുമായി ആഷിഖ് അബു, ബിജിബാല്, സിത്താര; വരവ്-ചെലവ് കണക്കുകള് പുറത്തുവിട്ടു | [
{
"start": 34,
"end": 48,
"label": "cultural event"
},
{
"start": 75,
"end": 84,
"label": "person"
},
{
"start": 86,
"end": 94,
"label": "person"
},
{
"start": 96,
"end": 103,
"label": "person"
}
] |
mal_2240-s15 | സമരവേദി ശാഹീന് ബാഗിൽ നിന്ന് മാറ്റില്ലെന്ന നിലപാടിലുറച്ച് പ്രതിഷേധക്കാർ | [
{
"start": 0,
"end": 7,
"label": "concept"
}
] |
mal_2240-s16 | Kerala | [
{
"start": 0,
"end": 6,
"label": "location"
}
] |
mal_155-s0 | രാമപുരം: വിവാദമായ കോട്ടമലയിലെ പാറമടയില് സ്ഫോടനങ്ങള് നടത്തി പാറ പൊട്ടിക്കുവാന് വേണ്ടി പുറപ്പുഴ പഞ്ചായത്തിന്റെ അനുമതി കൂടാതെ സ്ഥാപിച്ചിരുന്ന വെടിമരുന്ന് സൂക്ഷിപ്പ് കേന്ദ്രം പൊളിച്ചു നീക്കാന് പഞ്ചായത്ത് നോട്ടീസ് നല്കി . | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 18,
"end": 25,
"label": "location"
},
{
"start": 85,
"end": 93,
"label": "location"
}
] |
mal_155-s1 | കോട്ടയം ഇടുക്കി ജില്ലയുടെ അതിര്ത്തിയിലുള്ള കോട്ടമലയില് ഖനനം നടത്തുന്നതിനു വേണ്ടി തൊട്ടടുത്ത് ഏക്കര് കണക്കിന് സ്ഥലങ്ങളും പാറമട മാഫിയ വാങ്ങി കൂട്ടിയിരുന്നു . | [
{
"start": 0,
"end": 7,
"label": "location / district"
},
{
"start": 8,
"end": 15,
"label": "location / district"
},
{
"start": 43,
"end": 50,
"label": "location"
},
{
"start": 55,
"end": 59,
"label": "scientific concept"
},
{
"start": 126,
"en... |
mal_155-s2 | പുറപ്പുഴ പഞ്ചായത്തില്പെട്ട സ്ഥലത്താണ് വെടിക്കോപ്പുകള് സൂക്ഷിക്കുന്നതിനുള്ള സൂക്ഷിപ്പുകേന്ദ്രമായ മാഗസിന് സ്ഥാപിച്ചിരുന്നത് . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 96,
"end": 101,
"label": "organization"
}
] |
mal_155-s5 | പാറമട മാഫിയ ഏക്കര് കണക്കിന് മലനിരകള് വാങ്ങി കൂട്ടിയ കോട്ടമലയില് അമ്പത് ഏക്കറോളം സര്ക്കാര് ഭൂമിയുണ്ട് . | [
{
"start": 6,
"end": 11,
"label": "organization"
},
{
"start": 52,
"end": 59,
"label": "location"
},
{
"start": 64,
"end": 70,
"label": "quantity"
}
] |
mal_155-s7 | പരിസ്ഥിതി ദുര്ബല മേഖലയായ ഇവിടെ കഴിഞ്ഞ ദിവസം നിയമസഭ പരിസ്ഥിതി കമ്മിറ്റി സന്ദര്ശച്ചിരുന്നു . | [
{
"start": 0,
"end": 9,
"label": "scientific concept"
},
{
"start": 44,
"end": 70,
"label": "government body"
}
] |
mal_155-s8 | ഇവിടെ ഖനനം നടത്തിയാല് പരിസ്ഥിതി പ്രശ്നങ്ങള് ഉണ്ടാകുമെന്നുള്ളതിനാല് പാറമട അനുവദിക്കാനാവില്ല എന്ന നിലപാടിലാണ് എം.എല്.എ . മാരുടെ സംഘം . | [
{
"start": 6,
"end": 10,
"label": "scientific concept"
},
{
"start": 22,
"end": 31,
"label": "scientific concept"
}
] |
mal_155-s9 | നാട്ടുകാര് സമരം ശക്തമാക്കുന്നതിനൊപ്പം രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവര്ക്ക് സമര്പ്പിക്കുന്നതിന് മുപ്പതിനായിരം പേര് ഒപ്പിട്ട ഭീമഹര്ജി തയ്യാറാക്കിയിട്ടുണ്ട്. | [
{
"start": 38,
"end": 48,
"label": "person"
},
{
"start": 50,
"end": 63,
"label": "person"
},
{
"start": 65,
"end": 93,
"label": "person"
},
{
"start": 127,
"end": 140,
"label": "quantity"
},
{
"start": 155,
"end": 163,
"label": "event"
}... |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.