id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_732-s0 | കോഴിക്കോടിനടുത്ത് മുക്കത്ത് സാമൂഹികാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിടം നിർമിക്കാൻ രാഹുൽ ഗാന്ധി എംപി അനുവദിച്ച 40 ലക്ഷം രൂപ തിരിച്ചെടുക്കണമെന്നു മുക്കം നഗരസഭ . | [
{
"start": 81,
"end": 93,
"label": "person"
},
{
"start": 94,
"end": 98,
"label": "political position"
},
{
"start": 109,
"end": 121,
"label": "quantity / monetary value"
},
{
"start": 143,
"end": 155,
"label": "local government"
}
] |
mal_732-s1 | ഈ മാസം ആറിനു ചേര്ന്ന നഗരസഭാ ഭരണ സമിതിയാണ് രാഹുല് ഗാന്ധി എംപിയുടെ പ്രാദേശിക വികസന ഫണ്ടില് നിന്ന് അനുവദിച്ച 40 ലക്ഷം രൂപ റദ്ദാക്കാന് തീരുമാനിച്ചത് . | [
{
"start": 0,
"end": 12,
"label": "date"
},
{
"start": 21,
"end": 37,
"label": "government body"
},
{
"start": 42,
"end": 88,
"label": "government fund"
},
{
"start": 106,
"end": 118,
"label": "quantity / monetary value"
}
] |
mal_732-s2 | നിര്മാണവുമായി ബന്ധപ്പെട്ട മാസ്റ്റര് പ്ലാന് തയാറാകുന്നതിനാല് അനുവദിച്ച തുക ഈ വര്ഷം ചെലവഴിക്കാന് സാധിക്കില്ലെന്നാണു നഗരസഭ പറയുന്ന ന്യായം . | [
{
"start": 26,
"end": 42,
"label": "civil engineering plan"
},
{
"start": 74,
"end": 81,
"label": "time period"
},
{
"start": 114,
"end": 119,
"label": "organization"
}
] |
mal_732-s3 | നഗരസഭാ സെക്രട്ടറി ഇക്കാര്യം ചൂണ്ടിക്കാണ്ടി കലക്ടർക്കും ജില്ലാ പ്ലാനിങ് ഓഫിസർക്കും കത്തു നല്കുകയും ചെയ്തു . | [
{
"start": 0,
"end": 17,
"label": "job title"
},
{
"start": 43,
"end": 49,
"label": "government official"
},
{
"start": 55,
"end": 76,
"label": "government official"
}
] |
mal_732-s4 | എന്നാല്, സി.പി.എം ഭരിക്കുന്ന നഗരസഭ രാഷ്ട്രീയം കളിക്കുകയാണെന്നും ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും കോണ്ഗ്രസ് ആരോപിച്ചു . | [
{
"start": 9,
"end": 17,
"label": "organization / political party"
},
{
"start": 29,
"end": 34,
"label": "organization"
},
{
"start": 97,
"end": 106,
"label": "organization / political party"
}
] |
mal_732-s5 | നാട്ടുകാർ, അത്യാഹിത വിഭാഗത്തോടുകൂടി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രിയും കിടത്തിച്ചികിത്സയും വേണമെന്ന് നിരന്തരം ആവശ്യപ്പെടുമ്പോഴാണ് സാമൂഹികാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിടം നിർമിക്കാൻ അനുവദിച്ച തുക നഗരസഭ വേണ്ടെന്നു വയ്ക്കുന്നത് . | [
{
"start": 36,
"end": 49,
"label": "duration"
},
{
"start": 67,
"end": 75,
"label": "healthcare facility"
},
{
"start": 79,
"end": 95,
"label": "medical concept / medical treatment"
},
{
"start": 205,
"end": 210,
"label": "organization"
}
] |
mal_732-s6 | മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിനടുത്ത് പ്രവർത്തിക്കുന്ന സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയെ സംരക്ഷിക്കാനാണ് ഈ നീക്കമെന്നും ആരോപണമുണ്ട് . | [
{
"start": 0,
"end": 6,
"label": "location / town"
},
{
"start": 56,
"end": 98,
"label": "organization"
}
] |
mal_732-s7 | നഗരസഭയുടെ തീരുമാനത്തിനെതിരെ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ആരംഭിക്കാന് ഒരുങ്ങുകയാണ് കോണ്ഗ്രസ്. | [
{
"start": 0,
"end": 5,
"label": "organization"
},
{
"start": 47,
"end": 56,
"label": "event"
},
{
"start": 82,
"end": 91,
"label": "organization / political party"
}
] |
mal_769-s1 | മലയാള സിനിമാ രംഗത്തെ പ്രമുഖരില് പലരും വിളിച്ച് അഭിനന്ദിക്കുകയും നല്ല അഭിപ്രായങ്ങള് പറയുകയും ചെയ്തു . | [
{
"start": 0,
"end": 11,
"label": "cultural reference"
}
] |
mal_769-s7 | പ്രസ് ക്ലബ് സെക്രട്ടറി അധ്യക്ഷത വഹിച്ചു . | [
{
"start": 0,
"end": 11,
"label": "organization"
}
] |
mal_769-s8 | സംസ്ഥാ സമിതി അംഗം സമീര് കല്ലായി, അസ്സലാം സംസാരിച്ചു . | [
{
"start": 7,
"end": 12,
"label": "organization"
},
{
"start": 18,
"end": 31,
"label": "person"
},
{
"start": 33,
"end": 40,
"label": "person"
}
] |
mal_769-s9 | പ്രസ്ക്ലബിന്റെ ഉപഹാരം സി വി മുഹമ്മദ് നൗഫല്, ജോമിച്ച ജോസ് സമര്പ്പിച്ചു . | [
{
"start": 22,
"end": 42,
"label": "person"
},
{
"start": 44,
"end": 56,
"label": "person"
}
] |
mal_769-s11 | സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന് സക്കറിയയും തിരക്കഥാകൃത്ത് മുഹ്സിന് പെരാരിയും മലപ്പുറത്തെത്തിയപ്പോള്. | [
{
"start": 0,
"end": 19,
"label": "movie"
},
{
"start": 35,
"end": 42,
"label": "person"
},
{
"start": 61,
"end": 76,
"label": "person"
}
] |
mal_659-s0 | അധികാരത്തില് വന്നാല് രാജ്യത്ത് ഏകീകൃത സിവില് കോഡും ജനസംഖ്യാനിയന്ത്രണവും നടപ്പാക്കുമെന്ന് ബിജെപി എംപിയും തൃശ്ശൂരിലെ ബിജെപി സ്ഥാനാര്ത്ഥിയും നടനുമായ സുരേഷ് ഗോപി . | [
{
"start": 21,
"end": 30,
"label": "location"
},
{
"start": 89,
"end": 95,
"label": "political organization"
},
{
"start": 115,
"end": 121,
"label": "political organization"
},
{
"start": 146,
"end": 157,
"label": "person"
}
] |
mal_659-s1 | മാത്രമല്ല രാജ്യസ്നേഹികള്ക്ക് ഇത് അംഗീകരിക്കാന് സാധിക്കില്ലെന്നും സുരേഷ് ഗോപി കൂട്ടിട്ടേര്ത്തു. | [
{
"start": 10,
"end": 24,
"label": "group of people"
},
{
"start": 65,
"end": 76,
"label": "person"
}
] |
mal_659-s2 | വാര്ത്താ ഏജന്സിയായ എ.എന്.ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . | [
{
"start": 19,
"end": 26,
"label": "news agency"
}
] |
mal_659-s3 | എല്ലാ പൗരന്മാരുടെയും അവകാശങ്ങള് സംരക്ഷിക്കുന്നതിന് ഏകീകൃത സിവില് കോഡ് നടപ്പാക്കും . | [
{
"start": 51,
"end": 69,
"label": "legal code"
}
] |
mal_659-s6 | ലൗ ജിഹാദ്, ശബരിമല വിഷയങ്ങളിലുള്ള ഏതൊരു ഇടപെടലും നിയമത്തിന്റെ വഴിയിലൂടെയാകും -സുരേഷ് ഗോപി പറഞ്ഞു . | [
{
"start": 0,
"end": 9,
"label": "cultural reference / social issue"
},
{
"start": 11,
"end": 17,
"label": "cultural reference / place of worship"
},
{
"start": 77,
"end": 88,
"label": "person"
}
] |
mal_659-s7 | അതേസമയം, കേരളത്തില് ബി.ജെ.പി അധികാരത്തിലെത്തിയാല് ആത്മാര്ഥതയോടെ ഭരണം നടത്തുമെന്നും മുഖ്യമന്ത്രി ആരാണെന്ന് പറയാന് സാധിക്കില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്ത്തു. | [
{
"start": 9,
"end": 13,
"label": "location"
},
{
"start": 20,
"end": 28,
"label": "political organization"
},
{
"start": 131,
"end": 142,
"label": "person"
}
] |
mal_1957-s0 | കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) സ്ഥിരം തസ്തികകളുടെ എണ്ണം 18,000 ആയി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ പറയുന്നു . | [
{
"start": 0,
"end": 46,
"label": "organization"
},
{
"start": 48,
"end": 59,
"label": "organization"
},
{
"start": 61,
"end": 74,
"label": "job type"
},
{
"start": 86,
"end": 92,
"label": "quantity"
}
] |
mal_1957-s1 | വിരമിക്കുന്നതിനാൽ 26,036 തസ്തികകൾ ഒഴിഞ്ഞുകിടക്കും . | [
{
"start": 18,
"end": 24,
"label": "quantity"
}
] |
mal_1957-s2 | എന്നാൽ, ഈ ഒഴിവുകളിലേക്ക് കെഎസ്ആർടിസി നിയമനം നടത്തില്ലെന്നാണ് റിപ്പോർട്ട് . | [
{
"start": 25,
"end": 36,
"label": "organization"
}
] |
mal_1957-s4 | 2016ൽ ആദ്യ പിണറായി വിജയൻ ഭരണം അധികാരത്തിൽ വരുമ്പോൾ കെഎസ്ആർടിസിയിലെ ആകെ ജീവനക്കാരുടെ എണ്ണം 44,742 ആയിരുന്നു (36,060 സ്ഥിരം തസ്തികകളും 8,682 താൽക്കാലിക തസ്തികകളും). | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 11,
"end": 24,
"label": "person"
},
{
"start": 51,
"end": 62,
"label": "organization"
},
{
"start": 90,
"end": 96,
"label": "quantity"
},
{
"start": 108,
"end": 114,
"label": "quantity"
... |
mal_1957-s6 | അടുത്തിടെ, സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കാൻ സർക്കാരും മാനേജ്മെന്റും കെ-സ്വിഫ്റ്റിൽ അണിനിരന്നു . | [
{
"start": 11,
"end": 32,
"label": "economic concept"
}
] |
mal_5-s0 | ജോസ് പ്രകാശ്, കെപി ഉമ്മർ, എൻഎം നമ്പ്യാർ, ബാലൻ കെ നായർ ഈ വില്ലന്മാരൊക്കെ നന്മയുള്ള മനുഷ്യരായിരുന്നു . | [
{
"start": 0,
"end": 12,
"label": "person"
},
{
"start": 14,
"end": 24,
"label": "person"
},
{
"start": 26,
"end": 39,
"label": "person"
},
{
"start": 41,
"end": 53,
"label": "person"
}
] |
mal_5-s1 | ഉമ്മുക്കായ്ക്ക് ഭക്ഷണം ഒരു വീക്ക്നെസ് ആയിരുന്നു . | [
{
"start": 0,
"end": 11,
"label": "person"
}
] |
mal_5-s2 | ഒരിക്കൽ കോഴിക്കാലെന്ന് പറഞ്ഞ് എന്നെകൊണ്ട് തവളക്കാൽ കഴിപ്പിച്ചിട്ടുണ്ട് . | [
{
"start": 8,
"end": 17,
"label": "dish"
},
{
"start": 42,
"end": 50,
"label": "cultural reference / dish"
}
] |
mal_5-s4 | വിളിച്ചുണർത്തി വിഷയത്തിൽ ഇടപെടണമെന്ന് മമ്മൂട്ടിയോട് ദിലീപ്; അവസരം കുറവെങ്കിൽ സഹായിക്കാമെന്ന് വാഗ്ദാനം; സങ്കടം മമ്മൂട്ടി ഒതുക്കിയത് പടച്ചവൻ കൊടുത്തോളുമെന്ന ഒറ്റവാക്കിൽ; ദിലീപിന്റെ അഹന്തയ്ക്ക് മുന്നിൽ മമ്മൂട്ടി പല്ലിറുക്കിയോ? - | [
{
"start": 38,
"end": 47,
"label": "person"
},
{
"start": 52,
"end": 58,
"label": "person"
},
{
"start": 110,
"end": 119,
"label": "person"
},
{
"start": 131,
"end": 138,
"label": "religious figure/deity"
},
{
"start": 199,
"end": 208,
"lab... |
mal_5-s5 | ഉച്ചയ്ക്ക് 1.30 ന് ലഞ്ച് ബ്രേക്ക്; ക്രൈംബ്രാഞ്ച് ഓഫീസ് മെസിൽ നിന്ന് വെജിറ്റേറിയൻ ഊണ്; അഞ്ചുപേരും ഭക്ഷണം കഴിച്ചതും വെവ്വേറെ മുറികളിൽ ഇരുന്ന്; രാത്രി 8 മണിയോടെ പുറത്തിറങ്ങിയപ്പോൾ ദിലീപിന്റെ മുഖത്ത് നിരാശ - | [
{
"start": 11,
"end": 15,
"label": "time"
},
{
"start": 19,
"end": 24,
"label": "meal"
},
{
"start": 35,
"end": 48,
"label": "organization / government organization"
},
{
"start": 68,
"end": 80,
"label": "product"
},
{
"start": 148,
"end": 149,... |
mal_5-s6 | നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കണ്ട ശേഷം ദിലീപ് ടാബ് കൈമാറിയത് കാവ്യാ മാധവന്; അന്വേഷണ സംഘത്തോടും കോടതിയിൽ നൽകിയ മൊഴിയിലും ഇത് തുറന്നുപറഞ്ഞു; പുതിയ വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാർ; ടാബിനുള്ളിൽ എന്തെന്ന് ദിലീപിന്റെ ഭാര്യയ്ക്ക് അറിയുമായിരുന്നോ? - | [
{
"start": 40,
"end": 46,
"label": "person"
},
{
"start": 166,
"end": 180,
"label": "person"
}
] |
mal_5-s8 | മുത്തേ, നമുക്ക് അല്പം പാൽ കറന്നാലോ ഈ രാത്രിയിൽ? | [
{
"start": 0,
"end": 6,
"label": "term of endearment"
}
] |
mal_5-s9 | ചില വ്യാജ ഐഡികൾക്ക് പിന്നിൽ ഒളിച്ചിരിക്കുന്ന ക്രിമിനലുകളാണ്; അങ്ങയുടെ കവർ ചിത്രം ഇട്ടവർ ചോദിക്കുന്നു; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി അരിത ബാബു - | [
{
"start": 136,
"end": 145,
"label": "person"
}
] |
mal_5-s10 | ദിലീപിന് ജാമ്യം വാങ്ങി നൽകിയത് നെയ്യാറ്റിൻകര ബിഷപ്പോ? | [
{
"start": 31,
"end": 44,
"label": "location"
}
] |
mal_966-s0 | മുഖമില്ലാതെ ബിക്കിനി ചിത്രങ്ങൾ പങ്കു വച്ച് ഇല്യാന! | [
{
"start": 43,
"end": 49,
"label": "person"
}
] |
mal_966-s2 | അതീവ ഗ്ലാമറസ് വേഷങ്ങളിലൂടെയാണ് ഇല്യാന ഡിക്രൂസ് തരംഗമായത് . | [
{
"start": 31,
"end": 46,
"label": "person"
}
] |
mal_966-s3 | ചെറിയ പ്രായത്തിൽ തന്നെ സിനിമയിലെത്തുകയും അതീവ ഗ്ലാമറസ് വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുകയും വചെയ്തു...മഴവിൽ ബിക്കിനിയിൽ തിളങ്ങി ലോക സുന്ദരി മാനുഷി ഛില്ലാര്; ഏറ്റെടുത്ത് ആരാധകർ | [
{
"start": 99,
"end": 104,
"label": "location / brand"
},
{
"start": 125,
"end": 136,
"label": "title"
},
{
"start": 137,
"end": 152,
"label": "person"
}
] |
mal_966-s4 | മഴവിൽ നിറങ്ങളിലെ ബിക്കിനിയിൽ തിളങ്ങി ലോക സുന്ദരി മാനുഷി ഛില്ലാര് . | [
{
"start": 0,
"end": 5,
"label": "location / brand"
},
{
"start": 37,
"end": 48,
"label": "title"
},
{
"start": 49,
"end": 64,
"label": "person"
}
] |
mal_966-s6 | ശ്രീലങ്കയിലെ തന്റെ...‘ അമ്മ മീറ്റിംഗിന് എത്തിയ പ്രയാഗ മാർട്ടിൻ | [
{
"start": 0,
"end": 8,
"label": "location / country"
},
{
"start": 47,
"end": 62,
"label": "person"
}
] |
mal_966-s8 | യുവാക്കളുടെ ഹരമാണ് പ്രയാഗ മാർട്ടിൻ . | [
{
"start": 19,
"end": 34,
"label": "person"
}
] |
mal_966-s10 | പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെ...ഒരു സിനിമ കഥ പോലെ | [
{
"start": 0,
"end": 6,
"label": "cultural reference / movie"
}
] |
mal_966-s11 | ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്കിന്റെ ജീവിതം; ഭാര്യ ദീപികക്കൊപ്പം തരംഗമായ ആ ‘ കൂൾ – പൂൾ ‘ ചിത്രങ്ങൾ! | [
{
"start": 0,
"end": 19,
"label": "sports league"
},
{
"start": 25,
"end": 41,
"label": "person"
},
{
"start": 62,
"end": 67,
"label": "person"
}
] |
mal_966-s12 | ഇന്ത്യൻ വിക്കറ്റ് കീപ്പർമാരിൽ പ്രമുഖനാണ് ദിനേശ് കാർത്തിക് . | [
{
"start": 0,
"end": 6,
"label": "country"
},
{
"start": 41,
"end": 57,
"label": "person"
}
] |
mal_966-s13 | ലോകകപ്പില് രണ്ടാം വിക്കറ്റ് കീപ്പറായി ഇന്ത്യന് ടീമിലെത്തിയതാണ് ദിനേശ് കാര്ത്തിക് . | [
{
"start": 38,
"end": 44,
"label": "country"
}
] |
mal_966-s14 | ടീമിലെ...‘ ചങ്കില് കയറി ചോരയില് പതിഞ്ഞിട്ട് 17 വര്ഷം ’, പ്രണയത്തിന്റെ 17-ാം വാര്ഷികത്തില് ബിജിബാല് പറയുന്നു! | [
{
"start": 44,
"end": 52,
"label": "duration"
},
{
"start": 70,
"end": 72,
"label": "quantity"
}
] |
mal_966-s15 | പ്രണയിനിയുടെ ഓർമ്മയിൽ ബിജിബാൽ | [
{
"start": 22,
"end": 29,
"label": "person"
}
] |
mal_966-s16 | പ്രണയത്തെ മരണത്തിനുപോലും തോൽപിക്കാനാകില്ലെന്നു ഒരിക്കൽ കൂടി ഓര്മിപ്പിക്കുകയാണ് സംഗീത സംവിധായകൻ ബിജിബാൽ . | [
{
"start": 95,
"end": 102,
"label": "person"
}
] |
mal_966-s18 | വ്യാജ വാർത്തയുടെ സത്യാവസ്ഥ പുറത്ത് വിട്ട് മണിരത്നം | [
{
"start": 42,
"end": 50,
"label": "person"
}
] |
mal_966-s19 | ഇന്ത്യൻ സിനിമയിലെ തന്നെ ലെജൻഡറി ഡയറക്ടർമാരിലൊരാളാണ് തമിഴ് ചലച്ചിത്ര സംവിധായകൻ മണിരത്നം . | [
{
"start": 0,
"end": 6,
"label": "country"
},
{
"start": 78,
"end": 86,
"label": "person"
}
] |
mal_966-s20 | രാജ്യത്തെ ഒട്ടുമിക്ക ഭാഷകളിലെയും അഭിനേതാക്കൾ അദ്ധേഹത്തിന്റെ ചിത്രത്തിൽ...സാരി ഉടുക്കുക; സോറി ആരോടും പറയേണ്ട; വിയോജിപ്പുകൾ നീക്കൂ; തുറന്നടിച്ച് ബോളിവുഡിന്റെ താര റാണി പ്രിയങ്ക | [
{
"start": 73,
"end": 77,
"label": "product"
},
{
"start": 165,
"end": 173,
"label": "person"
}
] |
mal_966-s21 | ഇന്ത്യൻ സിനിമയുടെ സൗന്ദര്യ റാണിമാരിലൊരാളാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര . | [
{
"start": 0,
"end": 6,
"label": "country"
},
{
"start": 44,
"end": 52,
"label": "film industry"
},
{
"start": 57,
"end": 71,
"label": "person"
}
] |
mal_966-s22 | ഒരു നടിയെന്നതിനു പുറമേ ഫിലിം മേക്കർ കൂടിയാണ് പ്രിയങ്ക .... | [
{
"start": 45,
"end": 53,
"label": "person"
}
] |
mal_966-s23 | ശക്തമായ തിരിച്ചു വരവിനു പിന്നാലെ പുതിയ അരങ്ങിനൊരുങ്ങി മലയാളികളുടെ പ്രിയ നടി പാർവ്വതി; നടി സംവിധാനത്തിലേക്കോ എന്ന് ആരാധകർ | [
{
"start": 76,
"end": 84,
"label": "person"
}
] |
mal_966-s24 | ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വൻ തിരിച്ചു വരവാണ് മലയാളികളുടെ പ്രിയ നടി പാർവ്വതി നടത്തിയിരിക്കുന്നത്. | [
{
"start": 68,
"end": 76,
"label": "person"
}
] |
mal_1261-s0 | പ്രശസ്ത സംവിധായകൻ ബാലയാണ് വിചിത്തിരന്റെ നിർമാണം . ഷംന കാസിം, മധു ശാലിനി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ . | [
{
"start": 18,
"end": 21,
"label": "person / film director"
},
{
"start": 26,
"end": 37,
"label": "film"
},
{
"start": 50,
"end": 59,
"label": "person / actor"
},
{
"start": 61,
"end": 71,
"label": "person / actor"
}
] |
mal_1261-s1 | മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം ജോസഫിന്റെ തമിഴ് റീമേക്ക്' വിചിത്തിരന്' ടീസര് റിലീസ് ചെയ്തു . | [
{
"start": 43,
"end": 48,
"label": "language"
},
{
"start": 59,
"end": 70,
"label": "film"
},
{
"start": 72,
"end": 77,
"label": "media"
}
] |
mal_1261-s2 | ജോജുവിന്റെ വേഷത്തിൽ ആർ.കെ . സുരേഷാണ് ചിത്രത്തിൽ അഭിനയിക്കുന്നത് . | [
{
"start": 0,
"end": 4,
"label": "character name"
}
] |
mal_1261-s3 | എം.പത്മകുമാർ തന്നെയാണ് ചിത്രം തമിഴിലും സംവിധാനം ചെയ്യുന്നത് . | [
{
"start": 0,
"end": 12,
"label": "person / film director"
}
] |
mal_1261-s4 | കൊവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബർ 24നാണ് വീണ്ടും ആരംഭിച്ചത് . | [
{
"start": 0,
"end": 10,
"label": "scientific concept"
},
{
"start": 68,
"end": 81,
"label": "date"
}
] |
mal_1261-s5 | പ്രശസ്ത സംവിധായകൻ ബാലയാണ് വിചിത്തിരന്റെ നിർമാണം . ഷംന കാസിം, മധു ശാലിനി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ . | [
{
"start": 18,
"end": 21,
"label": "person / film director"
},
{
"start": 26,
"end": 37,
"label": "film"
},
{
"start": 50,
"end": 59,
"label": "person / actor"
},
{
"start": 61,
"end": 71,
"label": "person / actor"
}
] |
mal_1261-s6 | അന്തരിച്ച താരം അനിൽ മുരളിയുടെ അവസാനചിത്രം കൂടിയാണിത് . | [
{
"start": 15,
"end": 25,
"label": "person"
}
] |
mal_1261-s8 | വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ .. സ്വയം ചലഞ്ച് ചെയ്യൂ...ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുകപ്രിയ വായനക്കാരുടെ അഭിപ്രായങ്ങള് ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില് പോസ്റ്റ് ചെയ്യാം . അശ്ലീല കമന്റുകള്, വ്യക്തിഹത്യാ പരാമര്ശങ്ങള്, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള് എന്നിവ കേന്ദ്ര സര... | [
{
"start": 0,
"end": 28,
"label": "video game"
},
{
"start": 40,
"end": 52,
"label": "concept"
}
] |
mal_1261-s9 | Last Updated Jan 1, 2021, 5:13 PM IST | [
{
"start": 0,
"end": 12,
"label": "date"
},
{
"start": 13,
"end": 24,
"label": "date"
},
{
"start": 26,
"end": 37,
"label": "time"
}
] |
mal_2283-s0 | കോംഗോയിൽ വൻ അഗ്നിപർവത സ്ഫോടനം; പ്രാണരാക്ഷാർത്ഥം കൂട്ടപ്പലായനം നടത്തിയത് ആയിരങ്ങൾ (വീഡിയോ) | [
{
"start": 0,
"end": 5,
"label": "location / country"
},
{
"start": 9,
"end": 29,
"label": "natural disaster"
}
] |
mal_2283-s1 | By സമകാലിക മലയാളം ഡെസ്ക് | Published: 23rd May 2021 08:28 PM | | [
{
"start": 3,
"end": 24,
"label": "news organization"
},
{
"start": 38,
"end": 51,
"label": "date"
},
{
"start": 52,
"end": 60,
"label": "time"
}
] |
mal_2283-s2 | ബ്രസ്സവിൽ: ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ വൻ അഗ്നിപർവത സ്ഫോടനം . | [
{
"start": 0,
"end": 9,
"label": "city"
},
{
"start": 11,
"end": 20,
"label": "continent"
},
{
"start": 30,
"end": 35,
"label": "location / country"
},
{
"start": 39,
"end": 59,
"label": "natural disaster"
}
] |
mal_2283-s4 | കോംഗോയിലെ ഗോമ സിറ്റിക്ക് സമീപമുള്ള നൈരു ഗോംഗോ എന്ന അഗ്നിപർവതമാണ് ശനിയാഴ്ച പൊട്ടിത്തെറിച്ചത് . | [
{
"start": 0,
"end": 5,
"label": "location / country"
},
{
"start": 10,
"end": 20,
"label": "city"
},
{
"start": 35,
"end": 45,
"label": "location / volcano"
},
{
"start": 65,
"end": 73,
"label": "day of the week"
}
] |
mal_2283-s7 | ലാവ ഒഴുകിത്തുടങ്ങിയതോടെ ആളുകൾ സമീപ രാജ്യമായ റുവാൻഡയുടെ അതിർത്തിയിലേക്ക് കാൽനടയായി പലായനം തുടങ്ങുകയായിരുന്നു . | [
{
"start": 44,
"end": 50,
"label": "country"
}
] |
mal_2283-s8 | ഏകദേശം 20 ലക്ഷം ആളുകളാണ് നഗരത്തിൽ താമസിക്കുന്നത് . | [
{
"start": 7,
"end": 15,
"label": "quantity"
}
] |
mal_2283-s10 | DR Congo? s Nyiragongo volcano erupts, triggering panic | [
{
"start": 0,
"end": 8,
"label": "location / country"
},
{
"start": 12,
"end": 30,
"label": "scientific concept"
}
] |
mal_2283-s11 | Power cut in the city of Goma, as some residents leave their homes and head towards the nearby borders . #Gomaisinourprayer pic.twitter.com/di5ltJYbH5— Marguerite Mongi (@ MongiMarguerite) May 22, 2021 | [
{
"start": 0,
"end": 9,
"label": "event"
},
{
"start": 25,
"end": 29,
"label": "city"
},
{
"start": 105,
"end": 123,
"label": "hashtag"
},
{
"start": 152,
"end": 168,
"label": "person"
},
{
"start": 189,
"end": 201,
"label": "date"
}
] |
mal_2283-s12 | സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി ജീൻ മൈക്കൽ ലുക്കാൻഡെ അടിയന്തര യോഗം വിളിച്ചു . | [
{
"start": 22,
"end": 35,
"label": "title"
},
{
"start": 36,
"end": 56,
"label": "person"
}
] |
mal_2283-s14 | ഗോമയിലെ വിമാനത്താവളത്തിലേക്ക് ഉൾപ്പെടെ ലാവ എത്തിയതായി അധികൃതർ അറിയിച്ചു . | [
{
"start": 0,
"end": 3,
"label": "location"
}
] |
mal_2283-s15 | 2002ൽ നൈരു ഗോംഗോ അഗ്നിപർവതം പൊട്ടിത്തെറിച്ച് 250 പേർ മരിച്ചിരുന്നു . | [
{
"start": 0,
"end": 5,
"label": "year"
},
{
"start": 6,
"end": 16,
"label": "location / volcano"
},
{
"start": 45,
"end": 52,
"label": "quantity"
}
] |
mal_2283-s17 | ഒന്നേകാൽ ലക്ഷത്തോളം ആളുകൾക്കാണ് അന്നു വീട് നഷ്ടമായത് . | [
{
"start": 0,
"end": 25,
"label": "quantity"
}
] |
mal_2283-s18 | രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴാണ് വീണ്ടും സ്ഫോടനമുണ്ടായിരിക്കുന്നത്. | [
{
"start": 0,
"end": 17,
"label": "time period"
}
] |
mal_2399-s0 | - ആര്എംപി നേതാക്കള്ക്കെതിരെ നിയനടപടിക്ക് പി ജയരാജന് - കെ കെ രമ അടക്കമുള്ള നേതാക്കള്ക്കെതിരെയാണ് കേസ് - രമയുടെ കൊലയാളി പരാമര്ശത്തിനെതിരെയാണ് നിയമനടപടി | [
{
"start": 41,
"end": 51,
"label": "person"
},
{
"start": 54,
"end": 62,
"label": "person"
}
] |
mal_2399-s2 | നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്ക്കും ചൊവ്വാഴ്ച പരാതി നൽകുമെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു . | [
{
"start": 44,
"end": 68,
"label": "law enforcement agency"
},
{
"start": 84,
"end": 93,
"label": "date"
},
{
"start": 112,
"end": 118,
"label": "organization"
},
{
"start": 119,
"end": 129,
"label": "location"
}
] |
mal_2399-s3 | കോഴിക്കോട് നടന്ന ആർഎംപി യോഗത്തിന് പിന്നാലെ വാർത്താ സമ്മേളനത്തിലാണ് പി ജയരാജൻ കൊലയാളിയാണെന്ന് കെ കെ രമ ആക്ഷേപിച്ചത് . | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 17,
"end": 23,
"label": "political party"
},
{
"start": 67,
"end": 76,
"label": "person"
},
{
"start": 93,
"end": 101,
"label": "person"
}
] |
mal_2399-s4 | ഇത് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രസ്താവനയാണെന്നും അവരെ സ്വാധീനിക്കാനുള്ളതാണെന്നുമാണ് പി ജയരാജന്റെ ആരോപണം . | [
{
"start": 94,
"end": 104,
"label": "person"
}
] |
mal_2399-s7 | അതേസമയം ടി പി ചന്ദ്രശേഖരൻ വധക്കേസിൽ തനിക്ക് ഒരു പങ്കുമില്ലെന്ന് പി ജയരാജന് ആവര്ത്തിച്ചു . | [
{
"start": 8,
"end": 25,
"label": "person"
},
{
"start": 64,
"end": 74,
"label": "person"
}
] |
mal_2399-s8 | ആരോപണം പിന്വലിച്ച് ആര്എംപി നേതാക്കള് അഞ്ച് ദിവസത്തിനകം പരസ്യമായി ഖേദപ്രകടനം നടത്തണമെന്നും അല്ലാത്ത പക്ഷം സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കുമെന്നുമാണ് വക്കീല് നോട്ടീസില് പറയുന്നത് . | [
{
"start": 37,
"end": 54,
"label": "time period"
}
] |
mal_2399-s9 | വടകര മണ്ഡലത്തില് ഏതുവിധേനയും പി ജയരാജനെ പരാജയപ്പെടുത്തുമെന്ന് ആര്എംപി നിലപാടെടുത്തിരുന്നു . | [
{
"start": 0,
"end": 4,
"label": "location"
}
] |
mal_2399-s10 | ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് പി ജയരാജനെ മത്സരിപ്പിക്കാനുള്ള നീക്കം വോട്ടർമാരോടുള്ള വെല്ലുവിളിയാണെന്നും ഇതിനെ സർവശക്തിയുമുപയോഗിച്ച് എതിർക്കുമെന്നും നേരത്തേ ആർഎംപി വ്യക്തമാക്കിയിരുന്നു . | [
{
"start": 0,
"end": 7,
"label": "government body"
},
{
"start": 23,
"end": 27,
"label": "location"
},
{
"start": 164,
"end": 170,
"label": "political party"
}
] |
mal_2399-s11 | എന്നാല് വടകരയിൽ നിന്ന് കെ കെ രമ മത്സരിക്കില്ലെന്നും പകരം യുഡിഎഫിനെ പിന്തുണയ്ക്കും എന്നുമായിരുന്നു ആർഎംപിയുടെ നിലപാട്. | [
{
"start": 8,
"end": 12,
"label": "location"
},
{
"start": 23,
"end": 31,
"label": "person"
},
{
"start": 98,
"end": 104,
"label": "political party"
}
] |
mal_216-s1 | സെലസ്റ്റിയൽ ബോഡീസ്; ഇത് ഒമാൻെറ കഥ | [
{
"start": 0,
"end": 18,
"label": "novel"
},
{
"start": 24,
"end": 28,
"label": "location / country"
}
] |
mal_216-s2 | അധിനിവേശ കാലത്തിന് ശേഷമുള്ള ഒമാൻ പശ്ചാത്തലമാക്കി മൂന്ന് സഹോദരിമാരുടെ കഥയാണ് ജൂഖ അൽഹാര്സിയുടെ ‘ സെലസ്റ്റിയൽ ബോഡീസ് ’ എന്ന നോവലിൻെറ ഇതിവൃത്തം . | [
{
"start": 28,
"end": 32,
"label": "location / country"
},
{
"start": 76,
"end": 88,
"label": "person / author"
},
{
"start": 95,
"end": 113,
"label": "novel"
}
] |
mal_216-s5 | മയ്യ, അസ്മ, ഖാവ്ല എന്നീ സഹോദരിമാരുടെ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത് . | [
{
"start": 0,
"end": 4,
"label": "person / character"
},
{
"start": 6,
"end": 10,
"label": "person / character"
},
{
"start": 12,
"end": 17,
"label": "person / character"
}
] |
mal_216-s6 | മയ്യയെപോലെ തന്നെ അവരുടെ ഭർത്താവായ അബ്ദുല്ലയും ഒമാനിൻെറ പരിണാമത്തെ അനാവരണം ചെയ്യുന്നതിൽ പ്രധാനപ്പെട്ട ഒരു ഭാഗമാണ് . | [
{
"start": 0,
"end": 4,
"label": "person / character"
},
{
"start": 34,
"end": 42,
"label": "person / character"
}
] |
mal_216-s7 | ഒമാൻ എന്ന അറബ് രാജ്യത്തിൻെറ മാറ്റത്തിനൊപ്പം സഞ്ചരിച്ച ഒരു കുടുംബത്തിൻെറ കഥയാണിത് . | [
{
"start": 0,
"end": 4,
"label": "location / country"
}
] |
mal_216-s9 | അതിനാൽ തന്നെ അടിമ ഉടമ സമ്പ്രദായത്തിലൂന്നിയ സാമൂഹ്യ വ്യവസ്ഥയിൽ നിന്നുള്ള ഒമാനിൻെറ മാറ്റം ഉൾപ്പെടെയുള്ള വസ്തുതകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ‘ സെലസ്റ്റിയൽ ബോഡീസ് ’ എന്ന നോവലിൻെറ യാത്ര . | [
{
"start": 143,
"end": 161,
"label": "novel"
}
] |
mal_216-s10 | ഒരു കുടുംബത്തിൻെറ സ്നേഹബന്ധങ്ങളുടെയും നഷ്ടപ്പെടലുകളുടെയും പശ്ചാത്തലത്തിലാണ് രാജ്യത്തിൻെറ രാഷ്ട്രീയ സാമൂഹിക പരിവർത്തനത്തെ കുറിച്ച് ജൂഖ അൽഹാര്സിയുടെ ‘ സെലസ്റ്റിയൽ ബോഡീസ് ’ പറയുന്നത് . | [
{
"start": 130,
"end": 142,
"label": "person / author"
},
{
"start": 149,
"end": 167,
"label": "novel"
}
] |
mal_216-s12 | ക്ലാസിക്കൽ അറബിക് ലിറ്ററേച്ചറിൽ യു.കെയിലെ ഇൗഡിൻബർഗ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ജൂഖ അൽഹാര്സി സുത്താൻ ഖ്വബൂസ് സർവകലാശാലയിെല കോളജ് ഓഫ് ആർട്സ് ആൻഡ് സോഷ്യൽ സയൻസസിലെ അസിസ്റ്റൻറ് പ്രഫസറാണ് . | [
{
"start": 32,
"end": 61,
"label": "organization"
},
{
"start": 90,
"end": 102,
"label": "person / author"
},
{
"start": 103,
"end": 128,
"label": "organization / university"
}
] |
mal_216-s13 | ലേഡീസ് ഓഫ് ദി മൂൺ (2010), ‘ ബിറ്റർ ഓറഞ്ച് (2016), ഡ്രീംസ് (2014), എന്നീ നോവലുകളും ദി ക്ലൗഡ് വിഷസ് (2015), നെസ്റ്റ് ഫോർ ബേഡ്സ് (2010) എന്നീ കുട്ടികൾക്കുള്ള പുസ്തകങ്ങളും ചെറുകഥാ സമാഹാരങ്ങളായ ‘ എ ബോയ് ഓൺ ദി റൂഫ് ’, ‘ എക്സെപ്റ്റ്സ് ഫ്രം ലുബ്നാ' സ് ഓട്ടോബയോഗ്രഫി വെൻ ഇറ്റ് ഇസ് ടൈം ടു ലീവ് ’ (2001) എന്നിവയും ജൂഖ അൽഹാര്സിയുടേത... | [
{
"start": 0,
"end": 17,
"label": "novel"
},
{
"start": 19,
"end": 23,
"label": "date"
},
{
"start": 28,
"end": 41,
"label": "novel"
},
{
"start": 43,
"end": 47,
"label": "date"
},
{
"start": 50,
"end": 57,
"label": "novel"
},
{
"st... |
mal_1615-s0 | ബാറുകാര്ക്ക് വേണ്ടി അറ്റോര്ണി ജനറല്ക്ക് ഹാജരാകാമെന്ന് സുപ്രീം കോടതി | [
{
"start": 20,
"end": 35,
"label": "legal position"
},
{
"start": 54,
"end": 67,
"label": "organization / court"
}
] |
mal_1615-s1 | ദില്ലി: ബാര് കേസില് അറ്റോര്ണി ജനറല് ബാറുടമകള്ക്ക് വേണ്ടി ഹാജരാകുന്നതില് തെറ്റില്ലെന്ന് സുപ്രീം കോടതി . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 20,
"end": 35,
"label": "legal position"
},
{
"start": 87,
"end": 100,
"label": "organization / court"
}
] |
mal_1615-s2 | സര്ക്കാര് അഭിഭാഷകര് നിശ്ശബ്ദ പാലിച്ചപ്പോള് കോണ്ഗ്രസ് എംഎല്എ ആയ ടിഎന് പ്രതാപനാണ് ഇക്കാര്യത്തില് ഹര്ജി നല്കിയിരുന്നത് . | [
{
"start": 43,
"end": 52,
"label": "political party"
}
] |
mal_1615-s3 | സംസ്ഥാന സര്ക്കാരിനെതിരായ കേസില് എതിര് കക്ഷിയ്ക്ക് വേണ്ടി കേന്ദ്ര സര്ക്കാരിന്റെ അറ്റോര്ണി ജനറല് വാദിയ്ക്കുന്നത് ശരിയല്ലെന്നായിരുന്നു പ്രതാപന്റെ വാദം . | [
{
"start": 79,
"end": 94,
"label": "legal position"
}
] |
mal_1615-s4 | അറ്റോര്ണി ജനറല് മുകുള് റോത്തഗിയാണ് കേസില് ബാര് ഉടമകള്ക്ക് വേണ്ടി ഹാജരാകുന്നത് . | [
{
"start": 0,
"end": 15,
"label": "legal position"
},
{
"start": 16,
"end": 30,
"label": "person"
}
] |
mal_1615-s6 | സുപ്രീം കോടതിയല്ല അറ്റോര്ണി ജനറലിലനെ നിയമിച്ചതെന്നും ചട്ടലംഘനമുണ്ടെങ്കില് കേന്ദ്ര സര്ക്കാരാണ് നടപടി എടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി . | [
{
"start": 0,
"end": 13,
"label": "organization / court"
}
] |
mal_1615-s7 | താന് ബാര് ഉടമകള്ക്ക് വേണ്ടി ഹാജരാകുന്നതില് ഒരു തെറ്റും ഇല്ലെന്നാണ് അറ്റോര്ണി ജനറല് പറയുന്നത് . | [
{
"start": 67,
"end": 82,
"label": "legal position"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.