id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_472-s5
വസ്ത്രധാരണത്തിലൂടെ താൻ അജിത്തിനെ അനുകരിക്കുകയാണ് എന്നാണ് വിജയ് വ്യക്തമാക്കിയത് .
[ { "start": 23, "end": 28, "label": "person" }, { "start": 57, "end": 62, "label": "person" } ]
mal_472-s6
ചിത്രത്തിലെ ഗാനത്തിന് ചുവടുകള് വെച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു വിജയ് .
[ { "start": 68, "end": 73, "label": "person" } ]
mal_472-s7
എന്റെ സുഹൃത്ത് അജിത്തിനെ എനിക്ക് വളരെ ഇഷ്ടമാണ് .
[ { "start": 15, "end": 20, "label": "person" } ]
mal_472-s8
അദ്ദേഹത്തെ പോലെയാണ് ഞാന് ഇന്ന് വസ്ത്രം ധരിച്ചിരിക്കുന്നത് ” എന്ന് വിജയ് പറഞ്ഞു .
[ { "start": 66, "end": 71, "label": "person" } ]
mal_472-s9
അജിത്ത് ‘ ബില്ല ’ എന്ന സിനിമയില് ധരിച്ച സമാനമായ വസ്ത്രമാണ് വിജയ് ധരിച്ചിരിക്കുന്നത് .
[ { "start": 0, "end": 7, "label": "person" }, { "start": 10, "end": 15, "label": "film / movie" }, { "start": 59, "end": 64, "label": "person" } ]
mal_472-s10
Last Updated 9:17 PM IST
[ { "start": 13, "end": 24, "label": "time" } ]
mal_1607-s0
മലയാളം-സെർബിയൻ ഓൺലൈൻ പരിഭാഷാക്കാരന് അത്ഭുതപ്പെടുത്താനും ആകർഷകമായതിനാൽ ഇത് നിർവ്വചനങ്ങൾ പൂർണ്ണമായി ഉണ്ടാവല്ലോ .
[ { "start": 0, "end": 6, "label": "language" }, { "start": 7, "end": 14, "label": "language" } ]
mal_1607-s1
ഏതായാലും മലയാളഭാഷ സെർബിയയ്ക്ക് പരിഭാഷ ചെയ്യാൻ കഴിയുന്നത് വളരെ മനോഹരമായിരിക്കും .
[ { "start": 18, "end": 24, "label": "country" } ]
mal_1607-s2
മലയാളഭാഷയുടെ വ്യത്യസ്ഥാപനങ്ങളും സർവകലാഭങ്ങളും സെർബിയയിലെ ലിംഗുവിസ്റ്റിക് മൈന്റോളജിക്സിലേക്ക് കൂട്ടിച്ചേർക്കാനുള്ള മാർഗങ്ങൾ ഒരുപാടു അയാളത്തിൽ കാണാം .
[ { "start": 46, "end": 52, "label": "country" } ]
mal_1607-s3
പ്രതിമാസം സെർബിയയിൽ നിന്നും ഇനിയും പ്രധാനപ്പെട്ട അവാർഡുകളും പുരസ്കാരങ്ങളും പലപ്പോഴും ആറ് തവണ ശവതയിൽ സെന്റ് ക്രോയ്ഷിനെ പ്രതിരൂപിച്ചു .
[ { "start": 10, "end": 16, "label": "country" }, { "start": 93, "end": 96, "label": "cultural reference" } ]
mal_1607-s4
എന്നാൽ, സർവകലാഭങ്ങൾ ഞാനോടു പറയാൻ തീരെ പ്രശസ്തമായ ഭാഷയാണ് സോമാലിയ...ആരോ?
[ { "start": 57, "end": 64, "label": "location / country" } ]
mal_1607-s7
എൻ നിലവിൽ തലക്കെട്ടാനുള്ള സേപ്പർവിസറായി ഹെൽഗ ആന്റെങ്ക്രൻഗ് സോമാൽയിയയുടെ ഗ്രാമർ പരിചയത്തെപ്പറ്റി ഞാൻ പഠപ്പെടുന്നു .
[ { "start": 40, "end": 58, "label": "person" }, { "start": 59, "end": 67, "label": "country" } ]
mal_1607-s8
മലയാളഭാഷ ഉപയോഗിച്ച് സോമാൽ ഗ്രാമർ പഠിയ്ക്കുന്നത് സാധാരണമാണ് .
[ { "start": 20, "end": 32, "label": "linguistic concept" } ]
mal_1607-s9
മലയാളം-സെർബിയൻ പരിഭാഷ ഉപയോഗിച്ച് പത്മനാഭന് രക്ഷ പലതും സെർബിയയിൽ ഇനിയും പ്രചരിക്കുന്ന മലയാളഗാനം പരിചയപ്പെടുത്താൻ സഹായിക്കും .
[ { "start": 0, "end": 6, "label": "language" }, { "start": 7, "end": 14, "label": "language" }, { "start": 54, "end": 60, "label": "country" } ]
mal_1607-s10
ചരിപ്പിക്കാൻ സഹായിക്കുന്ന മറ്റൊരു വിഷയം, ഞാനും പ്രാണനെന്ന സോമാലിയ ഗാനത്തിൻറെ പാട്ടും സ്വഹകളാണത് .
[ { "start": 47, "end": 57, "label": "cultural reference" }, { "start": 58, "end": 65, "label": "location / country" } ]
mal_1607-s11
സോല്ജർസ്, പോപ്, നോർത്ത്, സേലംഗ്, മറ്റും പേരുള്ള കബിബിയാൻ ഗാനങ്ങളുമായി മലയാളഭാഷയുടെ സൗകര്യത്തെ വിവരിച്ച് എനിക്ക് ആന്റെങ്ക്രൻഗ് പഠിപ്പിച്ചു .
[ { "start": 0, "end": 8, "label": "cultural reference / song/musical work" }, { "start": 10, "end": 14, "label": "cultural reference / music genre" }, { "start": 16, "end": 23, "label": "cultural reference / song/musical work" }, { "start": 25, "end": 31, "...
mal_1607-s12
സെർബിയൻഷെ ലിംഗുവിഷയത്തിന്റെ അഭാവത്തിൽ വന്നു ഞാൻ സോമാലിയ പ്രദേശത്തെ എത്രപേരും ബന്ധിപ്പിച്ച ഉത്സവങ്ങളെ കുറിച്ചും മറ്റു വിവരങ്ങളെ നൂറെണ്ണം വഴി പഠിക്കുന്നു .
[ { "start": 0, "end": 7, "label": "language" }, { "start": 48, "end": 55, "label": "location / country" } ]
mal_1607-s13
സോമാൽ ഗ്രാമർ പഠിക്കാനുള്ള ഞാനും സൂപ്പർവൈസറായ ഹെൽഗുമായിരിക്കും സംസാരിക്കുന്നുണ്ട് .
[ { "start": 0, "end": 12, "label": "linguistic concept" } ]
mal_1607-s15
ഏറ്റവും പ്രധാനപ്പെട്ട കാര്യം, പ്രത്യേകം ടെർങ്ങുകളുമായി പൂർണ്ണപ്പേടിയില്ലാത്ത ഒരു സോമാലിയ ശവതയിലേക്കും സെർബിയയിലെ ഗ്രാമർ വ്യത്യസ്ഥാപനങ്ങളുടെമാത്രം അവതരിപ്പിക്കാൻ കഴിയും .
[ { "start": 81, "end": 88, "label": "location / country" }, { "start": 89, "end": 92, "label": "cultural reference" }, { "start": 102, "end": 108, "label": "country" } ]
mal_1607-s16
സെർബിയയിൽ നിന്നുള്ള ജനസംഖ്യ ഉണ്ടാക്കുകയും നിരക്കിൽ മലയാളം ഭാഷ അവതരിപ്പിക്കുകയുമാണ് സേഔഷിയയിൽ വഴക്കുകൾ .
[ { "start": 0, "end": 6, "label": "country" }, { "start": 42, "end": 50, "label": "measurement" }, { "start": 51, "end": 57, "label": "language" }, { "start": 83, "end": 89, "label": "location" } ]
mal_1607-s17
സെർബിയയിലെ നാമവും പേരിലും അടിത്തറയുമായി പേരുകളും വന്നുവരുന്ന സോമാലിയപാട്ടുകളും ഏതായാലും, സെർബിയയിലെ തെയ്യങ്ങൾ മാറിയില്ല .
[ { "start": 0, "end": 6, "label": "country" }, { "start": 61, "end": 68, "label": "location / country" }, { "start": 89, "end": 95, "label": "country" }, { "start": 100, "end": 109, "label": "cultural reference / cultural practice/ritual" } ]
mal_1607-s18
അതുകൊണ്ട് സോമാലിയ ഒരു വളരെ മറ്റൊരു കാലം അല്ലെങ്കിൽ സ്ഥലത്തുവന്ന് തെയ്യങ്ങളെ പേടിക്കുന്നതുള്ളൂ .
[ { "start": 10, "end": 17, "label": "location / country" } ]
mal_1607-s19
സെർബിയൻ പ്രദേശങ്ങളിൽ തേയിയാട് പ്രമുഖമായി ഉപയോഗിക്കുന്നു എന്നറിയപ്പെടുന്ന കൊണ്ട് സോമാൽ കാര്യത്തിനുപറയുന്നത്, സാംഗിത്യത്തിൽ പേടിക്കുന്ന ഒരു രീതിയാണ് .
[ { "start": 0, "end": 7, "label": "language" } ]
mal_1607-s20
മലയാളഭാഷയുടെ അടിത്തറയും പ്രതിശ്രുതിയും സെർബിയയിലെ ലിംഗുവിഷയത്തിൽ അതിപുരുഷപ്രധാനമാക്കിയിരിക്കുന്നു .
[ { "start": 39, "end": 45, "label": "country" } ]
mal_1607-s21
സോമാൽയിയയുടെ പ്രധാന വിശേഷണങ്ങൾ പ്രയോഗിക്കാനും പ്രയോഗിക്കരുത് എന്നുള്ള മനസ്സിലാക്കുന്നു .
[ { "start": 0, "end": 8, "label": "country" } ]
mal_1607-s22
മിക്ക പ്രത്യേക വാക്കുകൾക്കും ഉദാഹരണങ്ങൾക്കും സോമാൽയിയ 100 ശതമാനത്തിനുള്ളിൽ ഉണ്ടാവുകയും ചെയ്യും .
[ { "start": 45, "end": 53, "label": "country" } ]
mal_1711-s2
കേരള സര്ക്കാരിന്റെ 'ഇൻഡസ്ടറി ഫസ്റ്റ്" നയത്തെ മുൻനിർത്തി, സംസ്ഥാനത്ത് ഒരു ലക്ഷം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള് പ്രാവര്ത്തികമാക്കുകയെന്ന വ്യവസായ മന്ത്രിയുടെ മഹത്തായ വീക്ഷണത്തെ ഊർജ്ജിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ ഈ സംവിധാനം സജ്ജീകരിക്കുന്നത് .
[ { "start": 20, "end": 36, "label": "policy" }, { "start": 57, "end": 68, "label": "location" }, { "start": 69, "end": 78, "label": "quantity" }, { "start": 141, "end": 156, "label": "person/role" } ]
mal_1711-s3
പരമ്പരാഗത സംഭരണ, ഗതാഗത പ്രവര്ത്തനങ്ങള്ക്കപ്പുറം ലോജിസ്റ്റിക്സിനെ സമ്പൂര്ണ വ്യവസായമായി വികസിപ്പിച്ചെടുക്കുന്ന സംവിധാനം കൂടിയായിരിക്കുമിത്," എടയാര് സിങ്ക് ലിമിറ്റഡ് ചെയര്മാന് അബ്ദുള് സലിം പറഞ്ഞു .
[ { "start": 139, "end": 162, "label": "organization" }, { "start": 173, "end": 185, "label": "person" } ]
mal_1711-s4
Also Read: ചെലവ് കാശൊക്കെ പണ്ട്, ഇപ്പോൾ മക്കൾക്ക്' പോക്കറ്റ് മണി' നൽകാൻ സ്മാർട്ട് കാർഡുകൾ"
[ { "start": 11, "end": 25, "label": "financial concept" }, { "start": 51, "end": 64, "label": "financial concept" }, { "start": 72, "end": 89, "label": "product" } ]
mal_1711-s6
800 കോടിയുടെ ഈ പദ്ധതി കേരളത്തിന്റെ വ്യാവസായിക ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും .
[ { "start": 0, "end": 9, "label": "quantity" } ]
mal_1711-s7
സെക്ടര് തിരിച്ചുള്ള ക്ലസ്റ്ററിങ് അടിസ്ഥാനത്തിൽ ക്രമീകരിക്കുന്ന ആദ്യത്തെ വ്യാവസായിക സംവിധാനമായിരിക്കുമിത് .
[ { "start": 0, "end": 32, "label": "business strategy" } ]
mal_1711-s8
25 ലക്ഷം ചതുരശ്ര അടിയില് നിര്മിക്കുന്ന വ്യാവസായിക, ലോജിസ്റ്റിക് വെയര്ഹൗസുകളും അനുബന്ധ സൗകര്യങ്ങളും ഉള്പ്പെടുന്ന നിര്ദിഷ്ട പദ്ധതി ഇത്തരത്തിലുള്ള കേരളത്തിലെ ഏറ്റവും വലുതായിരിക്കും .
[ { "start": 0, "end": 20, "label": "quantity (area)" } ]
mal_1711-s9
സംസ്ഥാന സര്ക്കാരിന്റെയും വ്യവസായ വകുപ്പിന്റെയും തൊഴിലാളികളുടെ സംയുക്ത ട്രേഡ് യൂണിയന്റെയും സമ്പൂർണ പിന്തുണയുടെ ഫലമാണ് ഈ പദ്ധതി," കമ്പനി മാനേജിങ് ഡയറക്ടര് മുഹമ്മദ് ബിസ്മിത്ത് കൂട്ടിചേർത്തു .
[ { "start": 153, "end": 172, "label": "person" } ]
mal_1711-s10
നൂറോളം വ്യാവസായിക, നിര്മാണ യൂണിറ്റുകളെ ആകര്ഷിക്കുന്ന പദ്ധതി 2500 കോടി രൂപയുടെ നിക്ഷേപം കൊണ്ടു വരുവമന്നാണു ഡിപിആര് വ്യക്തമാക്കുന്നത് .
[ { "start": 0, "end": 6, "label": "quantity" }, { "start": 60, "end": 73, "label": "quantity / quantity (currency)" }, { "start": 106, "end": 113, "label": "document/report" } ]
mal_1711-s11
സംരംഭകര്, ഉല്പ്പാദകര്, വ്യാപാരികള് എന്നിവര്ക്ക് ആഗോളതലത്തില് മുന്നേറാന് അവസരങ്ങൾ നല്കുന്ന ഒരിടമായി ഈ സൗകര്യം വളരുമെന്ന് കമ്പനി പ്രതിനിധികള് പ്രതീക്ഷ പങ്കു വെച്ചു .
[ { "start": 23, "end": 34, "label": "person/role" }, { "start": 48, "end": 60, "label": "geographic scope" } ]
mal_1711-s12
സുസ്ഥിരമായ പ്രാദേശിക വികസന ലക്ഷ്യങ്ങൾ മുൻനിർത്തി, ദീര്ഘകാല നേട്ടങ്ങള് പ്രദാനം ചെയ്യുന്ന മേഖലകൾ കേന്ദ്രീകരിച്ച് ഇൻഡസ്ട്രിയൽ ക്ലസ്റ്ററുകൾ വ്യവസായ പാര്ക്കിലുണ്ടാവും .
[ { "start": 111, "end": 135, "label": "industrial zone/concept" } ]
mal_2347-s0
ജനങ്ങൾക്ക് ബിജെപിയോടുള്ള അചഞ്ചലമായ വിശ്വാസമാണ് ത്രിപുരയിലെ തെരഞ്ഞെടുപ്പ് വിജയമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ .
[ { "start": 11, "end": 17, "label": "political organization" }, { "start": 47, "end": 72, "label": "election event" }, { "start": 109, "end": 117, "label": "person" } ]
mal_2347-s1
ത്രിപുരയിലെ വന് വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളിലും ക്ഷേമ പരിപാടികളിലും ജനങ്ങള്ക്കുള്ള വിശ്വാസമാണ് കാണിക്കുന്നത് .
[ { "start": 0, "end": 7, "label": "location / state" }, { "start": 36, "end": 49, "label": "person" } ]
mal_2347-s2
ത്രിപുരയിലെ വിജയം സമ്മാനിച്ചതിന് വോട്ടര്മാര്ക്ക് നന്ദി .
[ { "start": 0, "end": 7, "label": "location / state" } ]
mal_2347-s3
ബിജെപിയുടെ വികസന രാഷ്ട്രീയത്തിലുള്ള ജനങ്ങളുടെ വിശ്വാസമാണ് ഇന്ന് തെളിഞ്ഞത് .
[ { "start": 0, "end": 6, "label": "political organization" } ]
mal_2347-s5
കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും ബിജെപി സ്വാധീനത്തെ ഇരട്ട എഞ്ചിന് എന്നാണ് അമിത് ഷാ വിശേഷിപ്പിച്ചത് .
[ { "start": 34, "end": 40, "label": "political organization" }, { "start": 75, "end": 83, "label": "person" } ]
mal_2347-s6
അതേസമയം തെരഞ്ഞെടുപ്പിലെ വിജയം ദേശീയ, വികസന അനുകൂല ശക്തികളുടെ വിജയമാണെന്ന് പാര്ട്ടി ദേശീയ അധ്യക്ഷന് ജെ.പി . നദ്ദ പറഞ്ഞു .
[ { "start": 99, "end": 111, "label": "person" } ]
mal_2347-s7
മുഖ്യമന്ത്രി ബിപ്ലബ് കുമാര് ദേബിനെയും സംസ്ഥാന പാര്ട്ടി നേതൃത്വത്തെയും അദ്ദേഹം അഭിനന്ദിച്ചു .
[ { "start": 38, "end": 54, "label": "political organization" } ]
mal_2347-s8
പ്രധാനമന്ത്രിയുടെ നിര്ദേശങ്ങള് അനുസരിച്ച് സംസ്ഥാനത്തിന്റെ ക്ഷേത്തിനായി ബിജെപി പ്രവര്ത്തിക്കുമെന്ന് അമിത് ഷാ പ്രതികരിച്ചു .
[ { "start": 71, "end": 77, "label": "political organization" }, { "start": 99, "end": 107, "label": "person" } ]
mal_2347-s9
ത്രിപുരയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില് 334 സീറ്റില് 329 സീറ്റും നേടിയാണ് ബിജെപി വിജയിച്ചത് .
[ { "start": 0, "end": 7, "label": "location / state" }, { "start": 59, "end": 62, "label": "quantity" }, { "start": 72, "end": 75, "label": "quantity" }, { "start": 93, "end": 99, "label": "political organization" } ]
mal_2347-s10
വോട്ടുവിഹിതത്തില് സിപിഐഎമ്മിനെ മറികടന്ന് തൃണമൂല് കോണ്ഗ്രസ് പ്രധാന പ്രതിപക്ഷമായി .
[ { "start": 18, "end": 30, "label": "organization" }, { "start": 41, "end": 58, "label": "organization / political organization" } ]
mal_2347-s11
ഇരുപത് ശതമാനം വോട്ട് നേടിയ തൃണമൂല് കോണ്ഗ്രസ് സിപിഎമ്മിനെയും കോണ്ഗ്രസിനെയും കടത്തിവെട്ടി പ്രധാന പ്രതിപക്ഷമായി .
[ { "start": 0, "end": 13, "label": "percentage" }, { "start": 27, "end": 44, "label": "organization / political organization" } ]
mal_2347-s12
ബിജെപിക്കും തൃണമൂല് കോണ്ഗ്രസിനും ഇടയില് വാക്പോര് നടന്ന തെരഞ്ഞെടുപ്പിനൊടുവില് ബിജെപിക്ക് വിജയം ലഭിക്കുകയായിരുന്നു .
[ { "start": 0, "end": 6, "label": "political organization" }, { "start": 77, "end": 83, "label": "political organization" } ]
mal_2347-s13
മുഖ്യമന്ത്രി ബിപ്ലവ് ദേവിന്റെ നേതൃത്വത്തില് മുഴുവന് സീറ്റിലേക്കും മത്സരിച്ച ബിജെപി 112 സീറ്റുകളിലേക്ക് എതിരില്ലാതെ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു .
[ { "start": 76, "end": 82, "label": "political organization" }, { "start": 83, "end": 86, "label": "quantity" } ]
mal_2347-s14
ബാക്കിയുള്ള 222 ഇടങ്ങളില് 217 ഇടത്തും ബിജെപിയുടെ സ്ഥാനാര്ത്ഥികള് വിജയിച്ചു .
[ { "start": 12, "end": 15, "label": "quantity" }, { "start": 26, "end": 29, "label": "quantity" }, { "start": 38, "end": 44, "label": "political organization" } ]
mal_2347-s15
അഗര്ത്തല മുന്സിപ്പല് കോര്പ്പറേഷനിലെ 51 സീറ്റും ബിജെപി നേടി .
[ { "start": 0, "end": 8, "label": "location" }, { "start": 36, "end": 38, "label": "quantity" }, { "start": 47, "end": 53, "label": "political organization" } ]
mal_2347-s16
ധര്മനഗര് മുന്സിപ്പല് കൗണ്സില്, തെലിയാമുറ മുന്സിപ്പല് കൗണ്സില്, അമര്പൂര് പഞ്ചായത്ത്, കോവൈ മുന്സിപ്പല് കൗണ്സില്, ബെലോണിയ മുന്സിപ്പല് കൗണ്സില് തുടങ്ങിയ ഇടത്തെല്ലാം മുഴുവന് സീറ്റും ബിജെപി തൂത്തുവാരി.
[ { "start": 0, "end": 29, "label": "municipal council" }, { "start": 31, "end": 61, "label": "municipal council" }, { "start": 63, "end": 82, "label": "panchayat" }, { "start": 84, "end": 109, "label": "municipal council" }, { "start": 111, "end...
mal_497-s0
വിനയന്റെ സംവിധാനത്തില് മമ്മൂട്ടി നായകനായി 2001ല് പുറത്തിറങ്ങിയ ചിത്രമായിരുന്നു രാക്ഷസരാജാവ് .
[ { "start": 23, "end": 32, "label": "person / actor" }, { "start": 42, "end": 46, "label": "date / year" }, { "start": 79, "end": 91, "label": "film / film title" } ]
mal_497-s1
ദിലീപ്, മീന, കാവ്യാ മാധവന്, രാജന് പി.ദേവ്, സായ് കുമാര് തുടങ്ങി വന്താരനിര തന്നെ അണിനിരന്ന ചിത്രം സൂപ്പര്ഹിറ്റായിരുന്നു .
[ { "start": 0, "end": 6, "label": "person / actor" }, { "start": 8, "end": 11, "label": "person / actress" }, { "start": 13, "end": 26, "label": "person" }, { "start": 28, "end": 41, "label": "person" }, { "start": 43, "end": 54, "label": "p...
mal_497-s3
വിനയന്റെ കുറിപ്പ്" രാക്ഷസരാജാവ് "ഷൂട്ടിംഗ് ആരംഭിച്ചത് "ദാദാസാഹിബ്" എന്ന എന്റെ മറ്റൊരു മമ്മൂട്ടിച്ചിത്രത്തിന്റെ റിലീസ് കഴിഞ്ഞ് നാലു മാസം കഴിഞ്ഞ ഉടനേയാണ്...
[ { "start": 19, "end": 31, "label": "film / film title" }, { "start": 55, "end": 65, "label": "film / film title" }, { "start": 86, "end": 95, "label": "person / actor" } ]
mal_497-s4
ദാദാസാഹിബിനു ശേഷം കരുമാടി കുട്ടന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് അർജൻറായി ഇങ്ങനൊരു തീരുമാനം എടുക്കേണ്ടി വന്നത് .
[ { "start": 76, "end": 80, "label": "person / character name" } ]
mal_497-s5
ഇത്ര പെട്ടെന്ന് അടുത്ത ചിത്രവും തുടങ്ങാൻ പ്രോൽസാഹിപ്പിച്ചത് സാക്ഷാൽ മമ്മുക്ക തന്നെയാണ് ..
[ { "start": 60, "end": 76, "label": "person" } ]
mal_497-s6
സത്യത്തിൽ അടുത്ത ചിത്രം പ്ലാൻ ചെയ്തിരുന്നത് വാസന്തിയുടെ തമിഴ് പതിപ്പായ കാശി ആയിരുന്നു .
[ { "start": 44, "end": 51, "label": "person / film title" }, { "start": 71, "end": 75, "label": "film title - tamil version of vasanti" } ]
mal_497-s10
കരുമാടിക്കുട്ടന്റെ റീ- റിക്കോഡിങ്ങിനിടയിൽ ഒരു കഥയുണ്ടാക്കി മമ്മുക്കയോടു പറഞ്ഞു ..
[ { "start": 59, "end": 67, "label": "nickname of actor mammotty" } ]
mal_497-s14
അടുത്തടുത്തു ചെയ്ത രണ്ടു മമ്മൂട്ടി ചിത്രങ്ങളും വ്യത്യസ്തമായിരുന്നു .
[ { "start": 25, "end": 34, "label": "person / actor" } ]
mal_497-s17
പട്ടിക ജാതി വിദ്യാർത്ഥികൾക്ക് സൗജന്യമായി ടെക്സറ്ബുക്ക് നല്കാൻ ഹരിയാന സർക്കാർ National" ആസിഡൊഴിക്കും, ബലാത്സംഗം ചെയ്യും, കൊന്നുകളയും"
[ { "start": 62, "end": 76, "label": "government organization" }, { "start": 77, "end": 85, "label": "organization / keyword or label - appears frequently, contextually ambiguous" } ]
mal_497-s18
നിരന്തരം അക്രമിക്കപ്പെടുന്നുവെന്നു മാധ്യമപ്രവർത്തക നേഹ ദീക്ഷിത് National
[ { "start": 51, "end": 63, "label": "journalist" }, { "start": 64, "end": 72, "label": "organization / keyword or label - appears frequently, contextually ambiguous" } ]
mal_497-s19
അയോധ്യ പള്ളി നിര്മാണത്തിനുള്ള സംഭാവന, പാവപ്പെട്ട പെണ്കുട്ടികളുടെ വിവാഹത്തിന് നല്കൂ എന്ന് ഉവൈസി
[ { "start": 0, "end": 6, "label": "city" }, { "start": 89, "end": 94, "label": "person" } ]
mal_497-s20
Football
[ { "start": 0, "end": 8, "label": "event / sport" } ]
mal_1031-s0
Monday 16 August 2021 9:38 PM UTC
[ { "start": 0, "end": 33, "label": "date and time" } ]
mal_1031-s1
ലണ്ടൻ Aug 16:
[ { "start": 0, "end": 5, "label": "location / city" }, { "start": 6, "end": 12, "label": "date" } ]
mal_1031-s2
ലോകമെമ്പാടും ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ നടക്കുന്ന വേളയിൽ ലണ്ടനിൽ OICC UK യുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ ദിനാഘോഷം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് വണ്ണശഭളമായ ചടങ്ങുകളോടെ നടക്കുകയുണ്ടായി
[ { "start": 13, "end": 19, "label": "country" }, { "start": 24, "end": 28, "label": "ordinal number" }, { "start": 85, "end": 92, "label": "organization" }, { "start": 112, "end": 118, "label": "country" }, { "start": 152, "end": 158, "label...
mal_1031-s3
രാവിലെ 9.30ന് മഹാത്മാഗാന്ധി പ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി .
[ { "start": 7, "end": 11, "label": "time" }, { "start": 14, "end": 27, "label": "person / historical figure" } ]
mal_1031-s4
തുടർന്ന് ബ്രിട്ടീഷ് പാർളമെൻ്റ് സ്ക്വയറിൽ രാഷ്ട്രപിതാവിൻ്റെ പ്രതിമക്കു മുന്നിൽ വെച്ച് ഡോ.ജോഷി ജോസ് എല്ലാവർക്കും സത്യവാചകം ചെല്ലിക്കൊടുത്തു .
[ { "start": 9, "end": 30, "label": "government building" }, { "start": 85, "end": 97, "label": "person" } ]
mal_1031-s5
രാവിലെ പത്ത് മണിക്ക് വന്ദേമാതരം അലപിച്ചുകൊണ്ടു് ലൂട്ടൻ മുൻ മേയറും കൗൺസിലറും ആയ ഫിലിപ്പ് ഏബ്രഹാം പതാക കൈമാറി
[ { "start": 21, "end": 31, "label": "cultural reference / national anthem" }, { "start": 48, "end": 54, "label": "city" }, { "start": 79, "end": 95, "label": "person" } ]
mal_1031-s6
തുടർന്ന് OICC UK ഉപാദ്ധ്യക്ഷൻ KK മോഹൻദാസിൻ്റെ അധ്യക്ഷതയിൽ കൂടിയ സ്വതന്ത്ര്യ ദിന ആഘോഷ പരിപാടികൾക്കും വിശിഷ്ട അഥിതികളെ UK യുടെ വിവിധ റീജനുകളിൽ നും എത്തിയ പ്രവർത്തകരെയും സെൻട്രൽ ലണ്ടൻ പ്രസിഡൻ്റ് അപ്പാ ഗഫൂർ സ്വാഗതം ചെയ്തു .
[ { "start": 9, "end": 16, "label": "organization" }, { "start": 30, "end": 42, "label": "person" }, { "start": 117, "end": 119, "label": "location / country" }, { "start": 167, "end": 180, "label": "location" }, { "start": 192, "end": 202, "...
mal_1031-s7
തുടർന്ന് KKമോഹൻദാസിസ്െ അധ്യക്ഷ പ്രസംഗത്തിന്ശേഷം മുൻ മേയറൻമാരും ഇപ്പോഴത്തെ കൗൺസിലറൻമാരുമായ ഫിലിപ്പ് ഏബ്രഹാമും, ടോം അതിത്യയും സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ നൽകി.തുടർന്ന് മുൻ കൗൺസിലർ ജോസ് അലക്സാണ്ടർ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നിരായുധ സമരത്തിൽപ്പെട്ടു് ബ്രിട്ടീഷ് സേനയുടെ വെടിയേറ്റ് വീരമൃത്യു...
[ { "start": 110, "end": 120, "label": "person" }, { "start": 178, "end": 193, "label": "person" }, { "start": 224, "end": 241, "label": "person" }, { "start": 281, "end": 295, "label": "military force" } ]
mal_1031-s8
ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്നവരിൽ കോവിഡ് മഹാമാരിയിൽ രോഗികളെ പരിചരിക്കുവാൻ ഭാഗ്യം കിട്ടിയ പ്രവർത്തകർക്കും കോവിഡ് മഹാമാരിയിൽപ്പെട്ടു് ദുരിതം അനുഭവിച്ചവർക്ക് സഹായം എത്തിക്കുവാൻ മുൻനിരയിൽ നിന്നു പ്രവർത്തിച്ച OICC കുടുംമാഗങ്ങളിൽനിന്നും തിരഞ്ഞെടുത്ത വർക്ക് OICC UK നൽകിയ അവാർഡ് കൾ കൗൺസിലറൻ മാർവിതരണം ചെയയ്യുകയും അവാർഡ് ജേ...
[ { "start": 39, "end": 45, "label": "disease" }, { "start": 110, "end": 116, "label": "disease" }, { "start": 209, "end": 213, "label": "organization" }, { "start": 256, "end": 263, "label": "organization" } ]
mal_1031-s9
സ്വാതന്ത്ര്യ ദിന പരിപാടികൾക്ക് പ്രോഗ്രാം കോർഡിനേഷൻ കൺവിനർ ഡോ.ജോഷി ജോസിൻ്റെ നേതൃത്വത്തിൽ, അപ്പാ ഗഫൂർ, സോണി ചാക്കോ, സാജൂ ആൻറണി, ജയൻ റാൻ, പ്രസാദ് കൊച്ചുവിള, സുനിൽ രവീന്ദ്രൻ, സന്തോഷ് ബഞ്ചമൻ, സണ്ണി ലൂക്കോസ്, അഷറഫ്, അപ്പച്ചൻ അഗസ്റ്റിൻ, ജോസഫ്, എന്നിവർ സ്വതന്ത്യദിനാഘോഷ പരിപാടിക്ക് നേതൃത്വം നൽകി
[ { "start": 58, "end": 74, "label": "person" }, { "start": 89, "end": 99, "label": "person" }, { "start": 101, "end": 112, "label": "person" }, { "start": 114, "end": 124, "label": "person" }, { "start": 126, "end": 133, "label": "person" ...
mal_1031-s10
തുടർന്ന് മാഞ്ചസ്റ്റർ റീജൻ വൈസ് പ്രസിഡൻറ് ഷൈനു മാത്യു സ്വാതന്ത്ര്യ ദിന പരിപാടിയിൽ എത്തിയ എല്ലാ വർക്കും നന്ദി പറഞ്ഞു .
[ { "start": 9, "end": 20, "label": "city" }, { "start": 41, "end": 52, "label": "person" } ]
mal_1528-s0
മുതിര്ന്ന സിപിഐ എം നേതാവും സ്ത്രീവിമോചനപോരാളിയുമായ മൈഥിലി ശിവരാമന് (81) അന്തരിച്ചു .
[ { "start": 10, "end": 18, "label": "political organization" }, { "start": 27, "end": 45, "label": "social role" }, { "start": 51, "end": 66, "label": "person" } ]
mal_1528-s1
ചെന്നൈയിലായിരുന്നു അന്ത്യം .
[ { "start": 0, "end": 6, "label": "location / city" } ]
mal_1528-s2
അഖിലേന്ത്യാ മഹിളാ അസോസിയേഷന് മുന് ദേശീയ വൈസ് പ്രസിഡന്റായിരുന്നു .
[ { "start": 0, "end": 28, "label": "organization" } ]
mal_1528-s3
അല്ഷിമേഴ്സ് രോഗത്തെ തുടര്ന്ന് കഴിഞ്ഞ പത്ത് വര്ഷത്തോളമായി ചികിത്സയിലായിരുന്നു അവര് .
[ { "start": 0, "end": 11, "label": "medical condition / disease" } ]
mal_1528-s4
കുറച്ചു ദിവസങ്ങള്ക്ക് മുന്പ് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു .
[ { "start": 29, "end": 35, "label": "disease" } ]
mal_1528-s6
മകള്: പ്രൊഫ . കല്പന കരുണാകരന് (ഐഐടി മദ്രാസ്).
[ { "start": 6, "end": 29, "label": "person" }, { "start": 31, "end": 43, "label": "organization / educational institution" } ]
mal_1528-s7
ബാലാജി സമ്പത്ത് (എയിഡ് ഇന്ത്യ) മരുമകനാണ് .
[ { "start": 0, "end": 15, "label": "person" }, { "start": 17, "end": 29, "label": "organization" } ]
mal_1528-s8
പോരാട്ടത്തിന്റെ പെണ്മുഖമാണ് മൈഥിലി ശിവരാമന് .
[ { "start": 28, "end": 43, "label": "person" } ]
mal_1528-s9
ദളിതര്ക്കും പാര്ശ്വവല്ക്കരിക്കപ്പെട്ടവര്ക്കും വേണ്ടി നടത്തിയ പ്രവര്ത്തനങ്ങള് അവിസ്മരണീയമാണ് .
[ { "start": 0, "end": 6, "label": "social group" }, { "start": 12, "end": 40, "label": "social group" } ]
mal_1528-s10
1968 ഡിസംബര് 25നുണ്ടായ കീഴ്വെണ്മണി കൂട്ടക്കൊലയിലെ ഇരകളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം നയിച്ചത് മൈഥിലിയാണ് .
[ { "start": 5, "end": 15, "label": "date" }, { "start": 23, "end": 45, "label": "event / massacre" } ]
mal_1528-s11
അന്ന് സിപിഐ എം നേതൃത്വത്തില് നടന്ന ഭൂസമരത്തില് പങ്കെടുത്ത 44 പേരെയാണ് സവര്ണ ഭൂഉടമകള് ചുട്ടുകൊന്നത് .
[ { "start": 6, "end": 14, "label": "political organization" }, { "start": 70, "end": 84, "label": "social group" } ]
mal_1528-s12
ബഹുഭൂരിപക്ഷവും ദളിതര് .
[ { "start": 15, "end": 21, "label": "social group" } ]
mal_1528-s14
അണ്ണാദുരൈ ഭരണത്തിന്റെ പൊള്ളയായ ദളിത് സ്നേഹം തുറന്നുകാട്ടി മൈഥിലി പുസ്തകമെഴുതി .
[ { "start": 0, "end": 9, "label": "person" } ]
mal_1528-s16
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്ക്കായി സിപിഐ എം നടത്തിയ സമരത്തിനൊപ്പം നിന്നു .
[ { "start": 36, "end": 44, "label": "political organization" } ]
mal_1528-s17
ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം മിഷനില് റിസര്ച്ച് അസിസ്റ്റായി പ്രവര്ത്തിച്ച മൈഥിലി, ഇന്ത്യയിലെ സ്ത്രീസമരങ്ങളുടെ മുന്നിലേക്കെത്തിയത് ജനാധിപത്യ മഹിളാ അസോസിയേഷനിലൂടെയാണ് .
[ { "start": 0, "end": 13, "label": "international organization" }, { "start": 18, "end": 24, "label": "country" }, { "start": 88, "end": 94, "label": "country" } ]
mal_1528-s19
തമിഴ്നാട്ടിലെ പെണ്കള് സംഘത്തിന്റെ സജീവ പ്രവര്ത്തക .' വാചാതി കേസി' ലും ഇരകള്ക്ക് നീതി നേടിക്കൊടുക്കാന് മുന്നില്നിന്നു .
[ { "start": 0, "end": 9, "label": "state" }, { "start": 53, "end": 64, "label": "cultural reference / legal case" } ]
mal_1528-s20
1992ല് ചന്ദനമരം കടത്തിക്കൊണ്ടുപോയി എന്ന പേരില് വാചാതിയിലെ ഗിരിവര്ഗ ഗ്രാമത്തില് തമിഴ്നാട് വനം, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥര് ആക്രമണം അഴിച്ചുവിട്ടു .
[ { "start": 0, "end": 4, "label": "year" }, { "start": 7, "end": 15, "label": "tree species" }, { "start": 47, "end": 53, "label": "village" }, { "start": 58, "end": 66, "label": "location" }, { "start": 79, "end": 92, "label": "government d...
mal_2490-s0
ന്യൂയോർക്ക്: പതിറ്റാണ്ടിലേറെയായി ടെന്നീസ് കളിത്തിൽ നിറഞ്ഞുനിൽക്കുന്ന അമേരിക്കൻ വനിതാതാരം സെറീന വില്ല്യംസിന് കളിക്കളത്തിൽ പുതിയ കൂട്ടുകാരിയായി മകൾ അലെക്സിസ് ഒളിമ്പ്യ ഒഹാനിയൻ ജൂനിയർ .
[ { "start": 0, "end": 11, "label": "location / city" }, { "start": 33, "end": 41, "label": "sport" }, { "start": 69, "end": 77, "label": "country" }, { "start": 146, "end": 179, "label": "person" } ]
mal_2490-s1
രണ്ടു വയസ്സുകാരിയായ അലെക്സിസ് ഒളിമ്പ്യ റാക്കറ്റേന്തി ടെന്നീസ് കോർട്ടിൽ തനിക്കൊപ്പം ടെന്നീസ് കളിക്കുന്ന ചിത്രം സെറീന തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ആരാധകർക്കായി പങ്കുവെച്ചത് .
[ { "start": 0, "end": 5, "label": "quantity" }, { "start": 20, "end": 38, "label": "person" }, { "start": 53, "end": 61, "label": "sport" }, { "start": 83, "end": 91, "label": "sport" } ]
mal_2490-s2
നിമിഷങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് ആരാധകരുടെ സ്നേഹം പിടിച്ചുപറ്റി കുഞ്ഞു ഒളിമ്പ്യ .
[ { "start": 19, "end": 33, "label": "quantity" }, { "start": 72, "end": 80, "label": "person" } ]
mal_2490-s6
23 ഗ്രാൻസ്ലാം കിരീടം സ്വന്തമായുള്ള സെറീന റെക്കോഡിന് അരികിലാണ് .
[ { "start": 0, "end": 20, "label": "achievement" } ]
mal_2490-s7
ഓഗസ്റ്റ് 31-ന് തുടങ്ങുന്ന യു.എസ് ഓപ്പണിൽ കിരീടം നേടിയാൽ സെറീന, മാർഗരറ്റ് കോർട്ടിന്റെ 24 ഗ്രാൻസ്ലാം കിരീടമെന്ന നേട്ടത്തിനൊപ്പമെത്തും .
[ { "start": 0, "end": 11, "label": "date" }, { "start": 85, "end": 87, "label": "number" }, { "start": 88, "end": 98, "label": "sports tournament" } ]
mal_2490-s8
കഴിഞ്ഞ ഫെബ്രുവരിയിൽ വാഷിങ്ടൺ ഫെഡ് കപ്പ് ക്വാളിഫയറിലാണ് സെറീന അവസാനം കളിച്ചത് .
[ { "start": 7, "end": 16, "label": "date" }, { "start": 20, "end": 28, "label": "city" }, { "start": 29, "end": 39, "label": "sports tournament" } ]
mal_2490-s9
പിന്നീട് കോവിഡ് വ്യാപനത്തെ തുടർന്ന് കോർട്ടുകൾ നിശ്ചലമായതോടെ സെറീനയ്ക്കും റാക്കറ്റേന്താനായില്ല .
[ { "start": 9, "end": 15, "label": "disease" } ]
mal_2490-s10
2017 നവംബർ 16-നാണ് സെറീന അമേരിക്കയിലെ സോഷ്യൽ ന്യൂസ് കമ്പനിയായ റെഡിറ്റിന്റെ സഹസ്ഥാപകനായ അലെക്സിസ് ഒഹാനിയനെ വിവാഹം ചെയ്തത് .
[ { "start": 0, "end": 13, "label": "date" }, { "start": 25, "end": 33, "label": "country" } ]