id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_2490-s11
2015-ൽ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലായിരുന്നു .
[ { "start": 0, "end": 4, "label": "year" } ]
mal_163-s0
നിപ്പാ വൈറസ്; ബാലുശ്ശേരിയിലെ സ്ഥിതിഗതികള് വിലയിരുത്തി - രോഗവ്യാപനം തടയാന് നടപടി
[ { "start": 0, "end": 12, "label": "disease" }, { "start": 14, "end": 24, "label": "location" } ]
mal_163-s1
കോഴിക്കോട്: നിപ വൈറസ് ബാധിച്ച് ബാലുശ്ശേരിയില് ഒരാള് കൂടി മരിച്ച സാഹചര്യത്തില് പ്രദേശത്തെ സ്ഥിതിഗതികള് വിലയിരുത്തുന്നതിനായി പുരുഷന് കടലുണ്ടി എംഎല്എ, ജില്ലാ കലക്ടര് യു.വി ജോസ്, ആരോഗ്യ വകുപ്പ് ഡയറക്ടര് ഡോ . ആര് . എല് സരിത എന്നിവരുടെ നേതൃത്വത്തില് ഗസ്റ്റ്ഹൗസില് യോഗം ചേര്ന്നു .
[ { "start": 0, "end": 10, "label": "location" }, { "start": 12, "end": 21, "label": "disease" }, { "start": 31, "end": 41, "label": "location" }, { "start": 123, "end": 139, "label": "person" }, { "start": 140, "end": 146, "label": "politica...
mal_163-s2
രോഗം ബാധിച്ച് മരിച്ച ഇസ്മയിലും റസിനും ചികിത്സ തേടിയ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും പരിസര പഞ്ചായത്തുകളിലും സ്വീകരിക്കേണ്ട പ്രതിരോധ പ്രവര്ത്തനങ്ങളെ കുറിച്ചും നടപടികളെകുറിച്ചും യോഗം ചര്ച്ച ചെയ്തു .
[ { "start": 52, "end": 80, "label": "organization / hospital" } ]
mal_163-s3
രോഗം സംബന്ധിച്ച് ജാഗ്രത പുലര്ത്തുന്നതോടൊപ്പം വ്യക്തിഗത ആരോഗ്യം സംരക്ഷിക്കുന്നതും രോഗ വ്യാപനം തടയാന് ഉപകരിക്കുമെന്ന് പുരുഷന് കടലുണ്ടി എം.എല്.എ യോഗത്തിന് ശേഷം മാധ്യമ പ്രവര്ത്തകരോട് പറഞ്ഞു .
[ { "start": 116, "end": 132, "label": "person" }, { "start": 133, "end": 141, "label": "title / political position" } ]
mal_163-s6
സോഷ്യല് മീഡിയ വഴിയുള്ള വ്യാജ പ്രചാരണങ്ങള്ക്കെതിരെ നടപടി ശക്തമാക്കും .
[ { "start": 0, "end": 13, "label": "communication platform" } ]
mal_163-s7
വിവാഹം പോലുള്ള, ആളുകളുടെ കൂടിച്ചേരലുകള് പരമാവധി ഒഴിവാക്കാന് ശ്രമിക്കണമെന്നും പുരുഷന് കടലുണ്ടി എം.എല്.എ ആവശ്യപ്പെട്ടു .
[ { "start": 0, "end": 6, "label": "cultural reference" }, { "start": 77, "end": 93, "label": "person" }, { "start": 94, "end": 102, "label": "title / political position" } ]
mal_163-s8
രോഗികളുമായി നേരിട്ട് ഇടപെട്ടവര് സ്വയം മാറി നില്ക്കാന് തയ്യാറാകണമെന്ന് ഡി.എം.ഒ ഡോ . വി ജയശ്രീ നിര്ദ്ദേശിച്ചു .
[ { "start": 70, "end": 92, "label": "person" } ]
mal_163-s9
രോഗം സ്ഥിരീകരിച്ചവരുമായി ഇടപെട്ടവര്ക്ക് ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള് ഉണ്ടെങ്കില് 0495 2381000 എന്ന നമ്പറില് വിളിച്ച് വിവരം അറിയിക്കണം .
[ { "start": 86, "end": 98, "label": "phone number" } ]
mal_163-s11
നിപാ രോഗബാധിതര്ക്ക് ചികിത്സ നല്കുന്ന പ്രധാന കേന്ദ്രമായി കോഴിക്കോട് മെഡിക്കല് കോളജ് മാറിയതിനാല് ഇവിടേക്കുള്ള മറ്റ് രോഗികളുടെ വരവ് നിയന്ത്രിക്കാന് തീരുമാനിച്ചിട്ടുണ്ടെന്നും ഡി.എം.ഒ അറിയിച്ചു .
[ { "start": 56, "end": 82, "label": "hospital" }, { "start": 171, "end": 178, "label": "title" } ]
mal_163-s14
കോട്ടൂര് പഞ്ചായത്തിലും പരിസരങ്ങളിലും കൂട്ടായ ശ്രമങ്ങളിലൂടെ ബോധവത്കരണം നടത്താനും ആശങ്കയകറ്റാന് മെഡിക്കല് സംഘം പ്രദേശത്ത് സന്ദര്ശനം നടത്തുന്നതിനും നടപടി സ്വീകരിക്കുമെന്നും ഡി.എം.ഒ പറഞ്ഞു .
[ { "start": 0, "end": 8, "label": "location" }, { "start": 170, "end": 177, "label": "title" } ]
mal_163-s15
കോട്ടൂര് പഞ്ചായത്ത് പ്രസിഡന്റ് എം.പി ശ്രീജ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം . ചന്ദ്രന്, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ . എന്.
[ { "start": 0, "end": 8, "label": "location" }, { "start": 31, "end": 42, "label": "person" }, { "start": 44, "end": 54, "label": "location" }, { "start": 91, "end": 104, "label": "person" }, { "start": 106, "end": 138, "label": "hospital" ...
mal_2384-s0
മനേകയ്ക്ക് എതിരെയുള്ള പരാതികൾ എല്ലാം സമാന സ്വഭാവമുള്ളതിനാൽ ഒറ്റ എഫ്ഐആറാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് .
[ { "start": 0, "end": 4, "label": "person" } ]
mal_2384-s1
ഐപിസി 153 ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് .
[ { "start": 0, "end": 9, "label": "legal code / law" } ]
mal_2384-s2
മനേക ഗാന്ധിയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെ അവരുടെ അവരുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തിരുന്നു .
[ { "start": 0, "end": 11, "label": "person" } ]
mal_2384-s3
സൈബർ വാരിയേഴ്സാണ് മനേകയുടെ പീപ്പിൾ ഫോർ അനിമൽസ് എന്ന വെബ്സൈറ്റ് ഹാക്ക് ചെയ്തത് .
[ { "start": 18, "end": 22, "label": "person" }, { "start": 27, "end": 46, "label": "organization" } ]
mal_2384-s5
ഗർഭിണിയായ കാട്ടാനയെ കൊലപ്പെടുത്തിയ സംഭവത്തിൽ മേനക വിദ്വോഷ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു .
[ { "start": 10, "end": 17, "label": "animal" } ]
mal_2384-s6
മണ്ണാര്ക്കാട് നടന്ന സംഭവം മലപ്പുറം ജില്ലയിലാണ് നടത്തതെന്ന തരത്തിലാണ് അവർ വിഷയത്തില് പ്രതികരിച്ചത് .
[ { "start": 0, "end": 13, "label": "location" }, { "start": 26, "end": 40, "label": "location" } ]
mal_2384-s7
Also Read: കൊവിഡ് കേസുകളുള്ള ജില്ലകൾ, സംസ്ഥാനത്തെ പൂർണ്ണ വിവരങ്ങൾ
[ { "start": 11, "end": 17, "label": "disease" } ]
mal_2384-s8
ആന കൊല്ലപ്പെട്ട വിഷയത്തിൽ മനേക രാഷ്ട്രീയം കലർത്തിയെന്ന് സൈറ്റിൽ കേരള സൈബർ വാരിയേഴ്സ് എഴുതിയിട്ടുണ്ട് .
[ { "start": 26, "end": 30, "label": "person" }, { "start": 64, "end": 84, "label": "organization" } ]
mal_1212-s0
ഖാര്ത്തും: സുദാനില് ജനകീയ പ്രക്ഷോഭത്തിനൊടുവില് അധികാരമൊഴിഞ്ഞ ഏകാധിപതി ഉമറുല് ബഷീറിനെ വിചാരണയ്ക്കായി ഏതുസമയത്തും കോടതിയിലെത്തിച്ചേക്കും .
[ { "start": 0, "end": 9, "label": "location" } ]
mal_1212-s2
ഇതിനു പിന്നാലെ പുതിയതായി അദ്ദേഹത്തിനെതിരെ അഴിമതിക്കുറ്റം കൂടി ചുമത്തുകയായിരുന്നു .
[ { "start": 42, "end": 48, "label": "crime" } ]
mal_1212-s3
അഴിമതിക്കേസുകളില് ഉമറുല് ബഷീറും അദ്ദേഹത്തിന്റെ സര്ക്കാരില് ഉന്നതപദവികള് വഹിച്ചിരുന്ന 41 പേരും അടുത്തയാഴ്ച കോടതിയില് ഹാജരാവുമെന്ന് പ്രോസികൂട്ടര് അല് വലീദ് സഈദ് അഹമ്മദ് മഹ്മൂദ് വാര്ത്താസമ്മേളനത്തില് അറിയിച്ചു .
[ { "start": 0, "end": 6, "label": "crime" }, { "start": 85, "end": 87, "label": "quantity" } ]
mal_1212-s4
അന്വേഷണങ്ങള്ക്കൊടുവിലാണ് ഉമര് ബഷീറുള്പ്പെടെയുള്ളവര്ക്കെതിരെ അഴിമതിക്കുറ്റം ചുമത്തിയതെന്നും അദ്ദേഹം അറിയിച്ചു .
[ { "start": 60, "end": 66, "label": "crime" } ]
mal_1212-s6
30 വര്ഷത്തോളം സുദാന് അടക്കിഭരിച്ച ഉമറുല് ബഷീര് ഏപ്രിലിലാണ് അധികാരമൊഴിഞ്ഞത് .
[ { "start": 0, "end": 2, "label": "quantity" } ]
mal_1212-s8
ചാവാന് വരുന്നവര് ചാവും: സി.എ.എ വിരുദ്ധ പ്രതിഷേധക്കാര്ക്കെതിരായ യോഗിയുടെ പ്രസ്താവന വിവാദമാവുന്നു
[ { "start": 24, "end": 30, "label": "law/legislation" }, { "start": 63, "end": 67, "label": "person" } ]
mal_2413-s0
പിപിഇ കിറ്റ് ധരിക്കുന്നതില് ശുചീകരണ തൊഴിലാളികള് അടക്കമുള്ള എല്ലാ ജീവനക്കാര്ക്കും പരിശീലനം നല്കാന് ആശുപത്രി അധികൃതരോട് മന്ത്രി ആവശ്യപ്പെട്ടു .
[ { "start": 0, "end": 12, "label": "medical supply" } ]
mal_2413-s1
ജില്ലയിലെ മുഴുവന് സ്വകാര്യ ആശുപത്രി പ്രതിനിധികളെയും ഉള്പ്പെടുത്തി ഓണ്ലൈനായി നടത്തിയ യോഗത്തില് ടൂറിസം വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസ്, ജില്ലാ കലക്ടര് ഡോ.എന് . തേജ് ലോഹിത് റെഡ്ഡി, നിപ സ്പെഷല് ഓഫീസര് മുഹമ്മദ് വൈ സഫീറുള്ള, ജില്ലാ മെഡിക്കല് ഓഫീസര് ഡോ.ജയശ്രീ വി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര് ഡോ.എ.നവീന് എന്നിവര് ...
[ { "start": 0, "end": 5, "label": "administrative region" }, { "start": 94, "end": 116, "label": "government position" }, { "start": 117, "end": 137, "label": "person" }, { "start": 139, "end": 144, "label": "administrative region" }, { "start": 154...
mal_2413-s3
ജില്ലയില് ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് നിപ കണ്ട്രോള് റൂം പ്രവര്ത്തനമാരംഭിച്ചു .
[ { "start": 0, "end": 5, "label": "administrative region" }, { "start": 10, "end": 22, "label": "location / building" }, { "start": 39, "end": 42, "label": "scientific concept / disease" } ]
mal_2413-s4
0495-2382500, 0495-2382800 നമ്പറുകളില് പൊതുജനങ്ങള്ക്ക് വിളിക്കാം .
[ { "start": 0, "end": 12, "label": "phone number" }, { "start": 14, "end": 26, "label": "phone number" } ]
mal_2413-s6
കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് നിപ പ്രതിരോധവുമായി ബന്ധപ്പെട്ട ജീവനക്കാരുടെ ഒഴിവുകള് ഉടന് നികത്തുമെന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്ജ്ജ് .
[ { "start": 0, "end": 36, "label": "hospital" }, { "start": 41, "end": 44, "label": "scientific concept / disease" }, { "start": 136, "end": 149, "label": "person" } ]
mal_2413-s7
നിപ പശ്ചാത്തലത്തില് കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രി സന്ദര്ശിച്ച ശേഷം അവലോകനയോഗം നടത്തുകയായിരുന്നു മന്ത്രി .
[ { "start": 0, "end": 3, "label": "scientific concept / disease" }, { "start": 20, "end": 56, "label": "hospital" } ]
mal_2413-s8
കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് ഒമ്പത് ഐസിയു ബെഡ്ഡുകള് നിപ പരിചരണത്തിനായി സജ്ജമാക്കിക്കഴിഞ്ഞു .
[ { "start": 0, "end": 36, "label": "hospital" }, { "start": 41, "end": 47, "label": "quantity" }, { "start": 64, "end": 67, "label": "scientific concept / disease" } ]
mal_2413-s10
രോഗിയുമായി സമ്പര്ക്കത്തിലുള്ളവരെ അടിയന്തരമായി മെഡിക്കല് കോളേജ് ആശുപത്രിയിലെത്തിക്കാന് ആംബുലന്സ് സൗകര്യം ഉറപ്പുവരുത്താന് നിര്ദ്ദേശിച്ചു .
[ { "start": 46, "end": 62, "label": "educational institution" } ]
mal_2413-s11
ഒരു വാര്ഡ് ഉടന് പ്രവര്ത്തനക്ഷമമാകും .
[ { "start": 0, "end": 10, "label": "hospital unit" } ]
mal_2413-s13
യോഗത്തില് മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, എ.കെ.ശശിീന്ദ്രന്, ജില്ലാ കലക്ടര് ഡോ.എന് . തേജ് ലോഹിത് റെഡ്ഡി, നിപ സ്പെഷല് ഓഫീസര് മുഹമ്മദ് വൈ സഫീറുള്ള, ആരോഗ്യ വകുപ്പ് അസി.ഡയറക്ടര് ഡോ . വിദ്യ കെ.ആര്, ജില്ലാ മെഡിക്കല് ഓഫീസര് ഡോ.ജയശ്രീ വി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര് ഡോ.എ.നവീന്, മെഡിക്കല് വിദ്യാഭ്യാസ ഡയറക്ടര് ഡോ.റംല...
[ { "start": 23, "end": 43, "label": "person" }, { "start": 45, "end": 61, "label": "person" }, { "start": 63, "end": 68, "label": "administrative region" }, { "start": 78, "end": 105, "label": "person" }, { "start": 107, "end": 110, "label":...
mal_258-s0
ഗോ ഫണ്ടില് പതിനയ്യായിരം യൂറോ നേടാന് ഡോണഗേല് മലയാളികള്, അമ്പതിനായിരം ലക്ഷ്യമിട്ട് സ്ലൈഗോ അസോസിയേഷന്
[ { "start": 24, "end": 28, "label": "currency" }, { "start": 36, "end": 43, "label": "location / county" }, { "start": 44, "end": 53, "label": "cultural reference / ethnic group" }, { "start": 81, "end": 98, "label": "organization" } ]
mal_258-s1
ലെറ്റര് കെന്നി: കൗണ്ടി ഡോണഗേല് കൗണ്ടിയിലെ മലയാളികളുടെ എണ്ണം കുറവാണ്.എങ്കിലും ജന്മനാടിന്റെ ദുരിത നിവാരണത്തിന് അവര് ലക്ഷ്യമിടുന്നത് പതിനയ്യായിരം യൂറോയാണ്.രണ്ടു ദിവസത്തിനുള്ളില് 6300 യൂറോ ശേഖരിക്കാന് ഇതിനകം അവര്ക്ക് കഴിഞ്ഞു.അടുത്ത ദിവസങ്ങളില് കൗണ്ടിയിലെ തദ്ദേശീയരുടെയും കൂടി സഹായം നേടി ലക്ഷ്യം നേടാനാണ് ഡോണഗേല് ഇന്ത്യന് മലയ...
[ { "start": 8, "end": 14, "label": "person" }, { "start": 16, "end": 30, "label": "location / county" }, { "start": 143, "end": 147, "label": "currency" }, { "start": 175, "end": 184, "label": "monetary value" }, { "start": 300, "end": 334, ...
mal_258-s2
ഡോണഗേല് ഇന്ത്യന് മലയാളി അസോസിയേഷന്റെ ഗോ ഫണ്ട് സൈറ്റിലെത്തി സംഭാവന ചെയ്യാന് https: //www.gofundme.com/24vyp-kerala-flood-releif അമ്പതിനായിരം യൂറോ ലക്ഷ്യമിട്ടാണ് ഇന്ത്യന് അസോസിയേഷന് ഓഫ് സ്ലൈഗോയുടെ ആഭ്യമുഖ്യത്തില് നൈനാന് തോമസ് ഫേസ്ബുക്കിലൂടെ ഫണ്ട് റൈസിംഗ് ആരംഭിച്ചിട്ടുള്ളത്.24 മണിക്കൂര് കഴിയും മുമ്പേ നാലായിരത്തിലധികം യൂറോ...
[ { "start": 0, "end": 34, "label": "organization" }, { "start": 37, "end": 45, "label": "product / fundraising platform" }, { "start": 140, "end": 144, "label": "currency" }, { "start": 160, "end": 190, "label": "organization" }, { "start": 211, ...
mal_258-s3
അമ്പതിനായിരം യൂറോ സമാഹരിക്കാനാണ് ശ്രമം.ഇരുന്നൂറില് താഴെ ഇന്ത്യന് കുടുംബങ്ങളെ സ്ലൈഗോയില് ഉള്ളെങ്കിലും പ്രദേശത്തെ സന്നദ്ധ സംഘടനകളുടെയും, വ്യക്തികളുടെയും സഹായവും തേടാനാണ് സ്ലൈഗോയിലെ ഇന്ത്യന് സമൂഹത്തിന്റെ ശ്രമം .
[ { "start": 13, "end": 17, "label": "currency" } ]
mal_258-s4
ബ്രേ മലയാളികള് ഈ മാസം 23 ന് ഒരുക്കിയിരുന്ന ഓണാഘോഷം ഈ വര്ഷം നടത്തേണ്ടതില്ല എന്ന് തീരുമാനിച്ചിട്ടുണ്ട്.ഓണാഘോഷത്തിന് പകരമായി നല്ലൊരു തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൊടുക്കുക എന്നുള്ളതാണ് .
[ { "start": 0, "end": 11, "label": "ethnic group" }, { "start": 5, "end": 14, "label": "cultural reference / ethnic group" }, { "start": 22, "end": 24, "label": "date" }, { "start": 43, "end": 50, "label": "cultural event" } ]
mal_258-s7
വിവാഹാഘോഷങ്ങളും മരണാനന്തര ശ്രാദ്ധങ്ങളും വരെ മാറ്റിവച്ചാണ് ജനങ്ങള് ദുരിതാശ്വാസ പ്രവര്ത്തനങ്ങളില് ഏര്പ്പെടുന്നത്.ഇടുക്കി തടിയംമ്പാട് മേഖലയില് ദ്രോഗഡയില് നിന്നുമുള്ള എമി സെബാസ്റ്റിയനും, ഉപ്പുതോട്ടില് കോതമംഗലത്ത് പെനില് ജോസഫും, കോതമംഗലത്ത് ബിനു ജോസഫും നേതൃത്വം നല്കുന്നുണ്ട് .
[ { "start": 111, "end": 118, "label": "location / district" }, { "start": 119, "end": 130, "label": "location" }, { "start": 140, "end": 146, "label": "location" }, { "start": 236, "end": 247, "label": "person" } ]
mal_258-s9
ഐറിഷ് മലയാളി ന്യൂസ്
[ { "start": 0, "end": 19, "label": "news outlet" } ]
mal_1990-s0
ലോകം കാത്തിരുന്ന ലോക കപ്പിന്റെ കലാശപ്പോരാട്ടം ഇന്ന് . യൂറോപ്യന് കരുത്തരായ ജര്മ്മനിയും ലാറ്റിനമേരിക്കന് ഫുട്ബോളിന്റെ വക്താക്കളായ അര്ജന്റീനയും തമ്മിലാണ് അന്തിമപോരാട്ടം .
[ { "start": 54, "end": 63, "label": "nationality" }, { "start": 74, "end": 82, "label": "country" }, { "start": 86, "end": 102, "label": "nationality" }, { "start": 128, "end": 137, "label": "country" } ]
mal_1990-s1
കളിക്കളത്തിലും പടക്കളത്തിലും ആക്രമണത്തിന്റെ പ്രതിരൂപമായ ജര്മ്മനിയും, പടക്കളത്തിലെ തോല്വികള്ക്ക് കളിക്കളത്തില് മറുപടി നല്കിയിട്ടുള്ള അര്ജന്റീനയും നേര്ക്കുനേര് വരുമ്പോള് ഫലം അപ്രവചനീയം .
[ { "start": 56, "end": 64, "label": "country" }, { "start": 132, "end": 141, "label": "country" } ]
mal_1990-s2
ഇന്ത്യന് സമയം രാത്രി 12.30 നാണ് മത്സരം .
[ { "start": 0, "end": 6, "label": "location / country" }, { "start": 21, "end": 26, "label": "time" } ]
mal_1990-s3
ചരിത്രമുറങ്ങുന്ന മറാക്കാനാ സ്റ്റേഡിയം പുതു ചരിത്രമെഴുതാന് കാത്തിരിക്കുകയാണ് .
[ { "start": 17, "end": 37, "label": "location / stadium" } ]
mal_1990-s4
31 ദിവസങ്ങള്ക്ക് മുന്പ് 32 വ്യത്യസ്തകൂട്ടങ്ങളായി നിന്ന ഫുട്ബോള് ലോകം ഇന്ന് ചുരുങ്ങിച്ചുരുങ്ങി കാല്പന്തുകളിയുെടഹൃദയഭൂമികയില് രണ്ടുപകുതികളിലായി നിലയുറപ്പിച്ചിരിക്കുന്നു .
[ { "start": 0, "end": 12, "label": "duration" }, { "start": 24, "end": 26, "label": "quantity / number" } ]
mal_1990-s5
ഒരു പകുതിയില് അര്ജന്റീന . മറുപകുതിയില് ജര്മ്മനി .
[ { "start": 14, "end": 23, "label": "country" }, { "start": 39, "end": 47, "label": "country" } ]
mal_1990-s6
വന്യമായ ആക്രമണങ്ങളില് തുടങ്ങി ഇടക്ക് പ്രതിരോധിക്കപ്പെട്ട് ഒടുവില് സംഹാരത്തിന്റെ കണ്ണില്ച്ചോരയില്ലാത്ത മാതൃക തീര്ത്ത ജര്മ്മനി .
[ { "start": 116, "end": 124, "label": "country" } ]
mal_1990-s7
ഓരോ ചുവടിലും ഊര്ജം സംഭരിച്ച് പ്രതീക്ഷകളുടെ കൊടുമുടികയിലെത്തിനില്ക്കുന്ന അർജന്റീന .
[ { "start": 72, "end": 80, "label": "location" } ]
mal_1990-s9
സെമിയില് ജര്മന് പട ഇരച്ചു കയറിയപ്പോള് ബ്രസീലിന്റെ വലയില് പതിഞ്ഞത് 7 ഗോളുകള് .
[ { "start": 66, "end": 67, "label": "quantity / number" } ]
mal_1990-s10
എന്നാല് പ്രതീക്ഷ കാക്കുന്നതായിരുന്നില്ല അര്ജന്റീനയുടെ പ്രകടനം .
[ { "start": 40, "end": 49, "label": "country" } ]
mal_1990-s13
അര്ജന്റീനയ്ക്കായി കണ്ടതും പറഞ്ഞതും കേട്ടതുമെല്ലാം ലയണല് മെസ്സിയെന്ന അവരുടെനായകന് മാത്രം .
[ { "start": 0, "end": 9, "label": "country" }, { "start": 50, "end": 67, "label": "person" } ]
mal_1990-s14
മെസ്സിയെ ഒരിക്കല്പോലും ബോക്സിനകത്തേക്ക് കടത്താഞ്ഞ ഹോളണ്ടിന്റെ കളി ജര്മ്മനി കണ്ടു കഴിഞ്ഞു .
[ { "start": 0, "end": 8, "label": "person" }, { "start": 66, "end": 74, "label": "country" } ]
mal_1990-s17
അതെസമയം മുള്ളര് നയിക്കുന്ന മുന്നിര മുതല് പിന്നിരയിലെ ഹുമ്മന്സ് വരെ കയറിവന്ന് ഗോളടിക്കും ജര്മ്മനിക്കുവേണ്ടി .
[ { "start": 8, "end": 15, "label": "person" }, { "start": 88, "end": 96, "label": "country" } ]
mal_1990-s18
ഫിലിപ് ലാമെന്ന ക്യാപ്റ്റന് പ്രതിരോധക്കോട്ടയില് നിന്ന് ടീമിനെ നയിക്കുമ്പോള്, സബലേറ്റയുടെ നേതൃത്വത്തില് അര്ജന്റീന പുതിയ പ്രതിരോധ തന്ത്രങ്ങള് പയറ്റിയെ തീരു .
[ { "start": 76, "end": 80, "label": "person" }, { "start": 102, "end": 111, "label": "country" } ]
mal_1990-s19
5 ഗോളുമായി മുന്നിലുള്ള മുള്ളറും 4 ഗോളുള്ള മെസ്സിയും തമ്മില് ടോപ് സ്കോറര് പോരാട്ടവും സമാന്തരമായി നടക്കുന്നുണ്ട് .
[ { "start": 0, "end": 1, "label": "quantity" }, { "start": 32, "end": 33, "label": "quantity" } ]
mal_1990-s20
24 വര്ഷത്തിനുശേഷം ഇത് അര്ജന്റീനക്ക് ലോകവേദിയില് ആദ്യ ഫൈനല് .
[ { "start": 0, "end": 2, "label": "quantity" }, { "start": 22, "end": 31, "label": "country" } ]
mal_1990-s21
ഇത്രയും വര്ഷം മുന്പ് ഫൈനലില് ജര്മ്മനിയോട് തോറ്റതിന്റെയും കഴിഞ്ഞ ലോകകപ്പില് ക്വാര്ട്ടറില് തിരിച്ചയക്കപ്പെട്ടതിന്റെയും കണക്കുതീര്ക്കേണ്ടതുണ്ട് അര്ജന്റീനയ്ക്ക് .
[ { "start": 29, "end": 37, "label": "country" }, { "start": 141, "end": 150, "label": "country" } ]
mal_1990-s22
അതെസമയം 2002 മുതല് പടിക്കല് കലമുടക്കുന്ന പതിവ് മറക്കണം ജര്മ്മനിയ്ക്ക് .
[ { "start": 8, "end": 12, "label": "date / year" }, { "start": 55, "end": 63, "label": "country" } ]
mal_1990-s24
കാല്പന്തുകളിയുടെ മെക്കയില് കപ്പുയര്ത്താനായാല് മെസ്സിയെന്ന മിശിഹയ്ക്ക് കാല്പന്ത് പ്രേമിയുടെ മനസ്സില് ക്രൈസ്റ്റ് റഡീമറിനൊപ്പമാകും സ്ഥാനം.
[ { "start": 46, "end": 54, "label": "person" }, { "start": 70, "end": 79, "label": "sport" } ]
mal_946-s0
പേര്യ റോഡ് പ്രവൃത്തി തിങ്കളാഴ്ച തുടങ്ങും
[ { "start": 0, "end": 10, "label": "location / road" }, { "start": 21, "end": 31, "label": "day of the week" } ]
mal_946-s1
തലപ്പുഴ: പേര്യ റോഡിന്റെ അറ്റകുറ്റപ്പണി തിങ്കളാഴ്ച തുടങ്ങുമെന്ന് ഒ.ആർ . കേളു എം.എൽ.എ . നാട്ടുകൂട്ടം ഭാരവാഹികൾക്ക് ഉറപ്പുനൽകി .
[ { "start": 0, "end": 7, "label": "location" }, { "start": 39, "end": 49, "label": "day of the week" }, { "start": 64, "end": 75, "label": "person" }, { "start": 76, "end": 85, "label": "title" }, { "start": 86, "end": 98, "label": "organiza...
mal_946-s2
ബുധനാഴ്ച നാട്ടുകൂട്ടവുമായി നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത് .
[ { "start": 0, "end": 8, "label": "date / day of the week" } ]
mal_946-s3
പ്രവൃത്തി നടക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകൂട്ടം സമരം ശക്തമാക്കാൻ തീരുമാനിച്ചിരുന്നു .
[ { "start": 39, "end": 51, "label": "organization" } ]
mal_946-s4
പാടെ തകർന്ന മാനന്തവാടി-പേര്യ- നെടുംപൊയിൽ റോഡിൽ വാഹനങ്ങൾ കുടുങ്ങുന്നതും ഗതാഗതം മുടങ്ങുന്നതും പതിവാണ് .
[ { "start": 71, "end": 77, "label": "transportation" } ]
mal_946-s6
കഴിഞ്ഞ ആഴ്ച നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ ജനങ്ങൾ ഒന്നാകെ റോഡ് ഉപരോധിച്ചു .
[ { "start": 0, "end": 11, "label": "time period" }, { "start": 45, "end": 51, "label": "group of people" } ]
mal_946-s7
സ്ഥലത്തെത്തിയ സബ് കളക്ടർ നാട്ടുകാരുമായി ചർച്ച നടത്തുകയും തിങ്കളാഴ്ച മുതൽ റോഡ് പണി ആരംഭിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു .
[ { "start": 14, "end": 24, "label": "title / official position" }, { "start": 57, "end": 67, "label": "day of the week" } ]
mal_946-s9
ഇതേത്തുടർന്ന് റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരം തുടങ്ങാനിരിക്കെയാണ് എം.എൽ.എ . നാട്ടുകൂട്ടത്തിന് ഉറപ്പുനൽകിയത്.
[ { "start": 14, "end": 25, "label": "event" }, { "start": 65, "end": 74, "label": "title" } ]
mal_284-s0
ശുചീകരണത്തൊഴിലാളികൾക്ക് 900 ഓവർ കോട്ടുകൾ നൽകി യൂണിമണി
[ { "start": 0, "end": 19, "label": "person" }, { "start": 46, "end": 53, "label": "organization" } ]
mal_284-s1
കൊച്ചി കോർപറേഷനിലെ ശുചീകരണ തൊഴിലാളികൾക്ക് ഓവർ കോട്ടുകൾ വിതരണം ചെയ്ത് ഫോറിൻ എക്സ്ചേഞ്ച് കമ്പനി യൂണിമണി .
[ { "start": 0, "end": 6, "label": "city" }, { "start": 19, "end": 37, "label": "person" }, { "start": 69, "end": 93, "label": "organization" }, { "start": 94, "end": 101, "label": "organization" } ]
mal_284-s3
മേയർ എം അനിൽകുമാറും യൂണിമണി ഫിനാൻഷ്യൽ സർവിസ് ലിമിറ്റഡ് ഡയറക്ടർ സിഎ കൃഷ്ണൻ ആറും ചേർന്ന് വിതരണം നിർവഹിച്ചു .
[ { "start": 20, "end": 27, "label": "organization" }, { "start": 28, "end": 44, "label": "organization" }, { "start": 63, "end": 73, "label": "person" } ]
mal_284-s4
ശുചീകരണത്തൊഴിലാളികൾക്ക് ജോലിസമയത്ത് ധരിക്കാനുള്ള ഓവർ കോട്ടുകൾ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് യൂണിമണി നൽകിയത് .
[ { "start": 0, "end": 19, "label": "person" }, { "start": 62, "end": 69, "label": "organization / corporate social responsibility initiative" }, { "start": 97, "end": 104, "label": "organization" } ]
mal_284-s6
ജീവിക്കുന്ന സമൂഹത്തോട് പ്രതിബദ്ധത പ്രകടിപ്പിക്കുന്നതിനും എല്ലാവർക്കും ശുദ്ധവും ആരോഗ്യപ്രദവുമായ തൊഴിൽ പരിസ്ഥിതി സൃഷ്ടിക്കാനുമുള്ള യത്നമാണ് ലക്ഷ്യമെന്ന് യൂണിമണി ഡയറക്ടറും സിഇഒയുമായ സി എ കൃഷ്ണൻ ആർ പറഞ്ഞു .
[ { "start": 151, "end": 158, "label": "organization" } ]
mal_284-s7
നഗരത്തിന്റെ മുഖം മുറുക്കാൻ വിശ്രമരഹിതമായി പണിയെടുക്കുന്ന ശുചീകരണ തൊഴിലാളികൾക്ക് ആരോഗ്യകരമായ ജീവിതാന്തരീക്ഷം സൃഷ്ടിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ് .
[ { "start": 57, "end": 75, "label": "person" } ]
mal_284-s8
ഈ ഉത്തരവാദിത്വമാണ് യുണീമണി ഏറ്റെടുത്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി .
[ { "start": 19, "end": 26, "label": "organization" } ]
mal_284-s9
കോർപറേഷൻ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടികെ അഷറഫ്, യൂണിമണി ചീഫ് ഫിനാൻഷ്യൽ ഓഫിസർ മനോജ് വി മാത്യു തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
[ { "start": 0, "end": 38, "label": "government organization" }, { "start": 47, "end": 57, "label": "person" }, { "start": 59, "end": 66, "label": "organization" }, { "start": 88, "end": 103, "label": "person" } ]
mal_1093-s0
കീര്ത്തി ആസാദ് തൃണമൂലില് ചേരുമെന്ന് വാര്ത്താ ഏജന്സിയായ എഎന്ഐ ആണ് റിപ്പോര്ട്ട് ചെയ്തത് .
[ { "start": 0, "end": 14, "label": "person" }, { "start": 15, "end": 24, "label": "political party" }, { "start": 55, "end": 60, "label": "organization / news agency" } ]
mal_1093-s1
ആസാദ് ഇക്കാര്യത്തില് ഇതുവരെ പ്രതികരിച്ചിട്ടില്ല .
[ { "start": 0, "end": 5, "label": "person" } ]
mal_1093-s2
കോണ്ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ഉള്പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്താനാണ് മമത ഡല്ഹിയിലെത്തുന്നത് .
[ { "start": 0, "end": 33, "label": "political leader" }, { "start": 96, "end": 99, "label": "person" }, { "start": 100, "end": 105, "label": "city" } ]
mal_1093-s3
പ്രതിപക്ഷ ഐക്യം പാര്ലെന്റില് വേണമെന്നാണ് മമതയുടെ നിലപാട് .
[ { "start": 41, "end": 44, "label": "person" } ]
mal_1093-s4
മമത ബാനര്ജി വിശാലമായ ലക്ഷ്യത്തോടെയുള്ള നീക്കമാണ് നടത്തുന്നത് .
[ { "start": 0, "end": 11, "label": "political leader" } ]
mal_1093-s5
ബംഗാളില് ബിജെപിയുമായി നേരിട്ട് ഏറ്റമുട്ടി മൂന്നാം തവണയും മുഖ്യമന്ത്രിയായ മമത കൂടുതല് സംസ്ഥാനങ്ങളിലേക്ക് പാര്ട്ടിയെ വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് .
[ { "start": 9, "end": 15, "label": "organization / political party" }, { "start": 73, "end": 76, "label": "person" } ]
mal_1093-s7
ത്രിപുര, ഗോവ, അസം എന്നീ സംസ്ഥാനങ്ങളിലേക്കാണ് തൃണമൂല് കോണ്ഗ്രസ് വ്യാപിക്കാന് ശ്രമം നടത്തുന്നത് .
[ { "start": 0, "end": 7, "label": "location / state" }, { "start": 9, "end": 12, "label": "location / state" }, { "start": 14, "end": 17, "label": "location / state" }, { "start": 45, "end": 62, "label": "political party" } ]
mal_1093-s8
മൂന്നിടത്തും ബിജെപിയാണ് ഭരിക്കുന്നത് .
[ { "start": 13, "end": 19, "label": "organization / political party" } ]
mal_1093-s10
അതിനിടെ മമതയുടെ ഡല്ഹി സന്ദര്ശനത്തിനിടെ ബിജെപി എംപി വരുണ് ഗാന്ധി തൃണമൂലില് ചേരുമെന്നു വാര്ത്തകളുണ്ട് .
[ { "start": 8, "end": 38, "label": "event" }, { "start": 39, "end": 45, "label": "organization / political party" }, { "start": 51, "end": 63, "label": "person" }, { "start": 64, "end": 73, "label": "political party" } ]
mal_1093-s11
ഇക്കാര്യത്തില് വരുണ് ഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ല .
[ { "start": 15, "end": 27, "label": "person" } ]
mal_1093-s12
അദ്ദേഹം ബിജെപി നേതാക്കളെ പരസ്യമായി വിമര്ശിച്ചത് അടുത്തിടെ ചര്ച്ചയായിരുന്നു.
[ { "start": 8, "end": 24, "label": "political affiliation" } ]
mal_2311-s0
മറ്റൊരു എസ്റ്റേറ്റിൽ റോസമ്മ പുന്നൂസ് ചെന്ന് പ്രസംഗിച്ച ശേഷം ഇറങ്ങിപ്പോരാൻ നേരത്തേക്ക് മാനേജർ പറഞ്ഞിട്ട് കങ്കാണി ഗേറ്റ് പൂട്ടിട്ട് പൂട്ടിക്കളഞ്ഞു .
[ { "start": 21, "end": 36, "label": "person" }, { "start": 86, "end": 92, "label": "person" }, { "start": 104, "end": 118, "label": "location" } ]
mal_2311-s2
തുടക്കത്തിലെ എതിർപ്പുകൾക്ക് ശേഷം പ്ലാന്റേഷൻ മുതലാളിമാർ ട്രേഡ് യൂണിയനുകളെ അംഗീകരിച്ചു .
[ { "start": 33, "end": 43, "label": "organization" } ]
mal_2311-s3
ട്രേഡ് യൂണിയൻ നേതാക്കളെ തങ്ങളുടെ കൂടെക്കൂട്ടി എന്ന് പറയുന്നതാവും ശരി .
[ { "start": 0, "end": 13, "label": "organization" } ]
mal_2311-s4
സിഐടിയു, എഐടിയുസി, ഐഎൻടിയുസി എന്നീ മൂന്നു പ്രധാന ട്രേഡ് യൂണിയനുകളും മൂന്നാറിലെ തൊഴിലാളികൾക്കിടയിൽ കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി സജീവമാണ് .
[ { "start": 0, "end": 7, "label": "organization / trade union" }, { "start": 9, "end": 17, "label": "organization / trade union" }, { "start": 19, "end": 28, "label": "organization / trade union" } ]
mal_2311-s6
പ്ലാന്റർമാരുടെ ധാർഷ്ട്യത്തിനെതിരെയും, കങ്കാണിമാരുടെ മുഷ്കിനെതിരെയും ശബ്ദമുയർത്തിക്കൊണ്ട് വളർന്നുവന്ന മൂന്നാറിലെ ട്രേഡ് യൂണിയനുകൾ ഇന്ന് അവിടെ നടക്കുന്ന സകല കച്ചവടത്തിലും കമ്മീഷൻ പറ്റാൻ വേണ്ടി നടക്കുന്നവരാണ് എന്ന ആക്ഷേപം തൊഴിലാളികൾക്കിടയിൽ നിന്നുതന്നെ ഉയർന്നു വരുന്നുണ്ട് .
[ { "start": 38, "end": 45, "label": "location" } ]
mal_2311-s7
പെമ്പിളൈ ഒരുമയുടെ പിറവി
[ { "start": 0, "end": 13, "label": "social movement" } ]
mal_2311-s8
ഈ അസംതൃപ്തി ഒരു പ്രകടമായ വിമതസ്വരത്തിന്റെ രൂപമെടുത്തത് 2015 സെപ്റ്റംബർ ആദ്യവാരത്തിലാണ് .
[ { "start": 55, "end": 70, "label": "date" } ]
mal_2311-s9
അന്ന്, കണ്ണൻ ദേവൻ പ്ലാന്റേഷൻസ് അവരുടെ തൊഴിലാളികളുടെ ബോണസ് പകുതിയാക്കാൻ തീരുമാനിച്ച് .
[ { "start": 7, "end": 30, "label": "organization" } ]
mal_2311-s11
ആദ്യത്തെ പൊട്ടിത്തെറി ഉണ്ടായത് സെപ്തംബർ നാലാം തീയതി നടന്ന, പുരുഷന്മാർ മാത്രം പങ്കെടുത്ത ഒരു ട്രേഡ് യൂണിയൻ കമ്മിറ്റി മീറ്റിങിനിടെയാണ് .
[ { "start": 31, "end": 51, "label": "date" }, { "start": 92, "end": 105, "label": "organization" } ]
mal_2311-s12
ആണുങ്ങൾ കമ്മിറ്റി കൂടുന്നിടത്തേക്ക് രഹസ്യമായി കടന്നുവന്ന ലിസി സണ്ണിയും ഗോമതിയും അടക്കമുള്ള പത്തു സ്ത്രീ തൊഴിലാളികൾ മൈക് പിടിച്ചു വാങ്ങിക്കൊണ്ട് അവരോട് ഇക്കാര്യത്തിൽ ഒരു വിശദീകരണം ആരാഞ്ഞു .
[ { "start": 57, "end": 67, "label": "person" }, { "start": 71, "end": 76, "label": "person" } ]
mal_2311-s13
അടുത്ത ദിവസം, അതായത് സെപ്തംബർ അഞ്ചാം തീയതി ഇതേ പത്തു വനിതാ തൊഴിലാളികൾ കണ്ണൻ ദേവൻ പ്ലാന്റേഷൻസിന്റെ ജനറൽ സ്റ്റോറിന് മുന്നിൽ മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളുമായി ഇരിക്കാൻ തുടങ്ങി .
[ { "start": 21, "end": 42, "label": "date" }, { "start": 81, "end": 91, "label": "organization" } ]