id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1615-s10 | അറ്റോര്ണി ജനറല് ബാര് ഉടമകള്ക്ക് വേണ്ടി ഹാജരാകുന്ന വിഷയത്തില് സംസ്ഥാനത്തിന് പ്രതിഷേധമുണ്ട് . | [
{
"start": 0,
"end": 15,
"label": "legal position"
}
] |
mal_1615-s11 | ഇക്കാര്യം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മുഖ്യമന്ത്രി ഉമ്മന് ചാണ്ടി കത്തയച്ചിരുന്നു . | [
{
"start": 23,
"end": 50,
"label": "person"
}
] |
mal_209-s0 | നെഞ്ചിൽ എന്തോ കെട്ടുപോലെ! ഉയിര് പോകും മുമ്പേ, കൊല്ലം സുധിയുടെ അറംപറ്റിയ' ആ വാക്ക്' ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ...More Stories... | [
{
"start": 0,
"end": 24,
"label": "cultural reference"
},
{
"start": 46,
"end": 57,
"label": "person"
},
{
"start": 83,
"end": 93,
"label": "cultural reference / person"
}
] |
mal_209-s1 | ഹാസ്യ കലാകാരനും, നടനുമായ കൊല്ലം സുധി കൊല്ലപ്പെട്ട സംഭവം വലിയ നടുക്കമാണ് സമ്മാനിച്ചിരിക്കുന്നത് . | [
{
"start": 25,
"end": 36,
"label": "person"
}
] |
mal_209-s2 | തൃശൂര് കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു തിങ്കളാഴ്ച പുലര്ച്ചെ നാലരയോടെ നടന്ന വാഹനാപകടത്തിലാണ് സുധി കൊല്ലപ്പെട്ടത് . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 7,
"end": 16,
"label": "location"
},
{
"start": 47,
"end": 57,
"label": "day of the week"
},
{
"start": 68,
"end": 72,
"label": "time"
}
] |
mal_209-s4 | സുധിക്കൊപ്പം കാറിലുണ്ടായിരുന്ന സഹതാരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂര്, മഹേഷ് എന്നിവര്ക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട് . | [
{
"start": 43,
"end": 55,
"label": "person"
},
{
"start": 57,
"end": 70,
"label": "person"
},
{
"start": 72,
"end": 77,
"label": "person"
}
] |
mal_209-s6 | ഇരുവാഹനങ്ങളും നേർക്കുനേരെത്തി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷി സുനിൽ മാധ്യമങ്ങളോട് പറഞ്ഞു . | [
{
"start": 62,
"end": 72,
"label": "cultural reference / person"
},
{
"start": 73,
"end": 78,
"label": "person"
}
] |
mal_209-s8 | അപകട സമയത്ത് മുന്നിലെ സീറ്റിലാണ് കൊല്ലം സുധി ഇരുന്നത് . | [
{
"start": 33,
"end": 44,
"label": "person"
}
] |
mal_209-s10 | എയർബാഗ് മുറിച്ചാണ് കൊല്ലം സുധിയെ പുറത്തെത്തിച്ചത് . | [
{
"start": 0,
"end": 7,
"label": "product"
},
{
"start": 19,
"end": 30,
"label": "person"
}
] |
mal_209-s11 | ഡ്രെവറെ പുറത്തിറക്കി കസേരയിലിരുത്തി . | [
{
"start": 21,
"end": 25,
"label": "product"
}
] |
mal_209-s13 | കാറിലുണ്ടായിരുന്നവരെ മൂന്ന് ആംബുലൻസിലാക്കി ആശുപത്രിയിലേക്ക് കയറ്റി വിടുകയായിരുന്നുവെന്നും ദൃക്സാക്ഷി സുനിൽ വിശദീകരിച്ചു . | [
{
"start": 90,
"end": 100,
"label": "cultural reference / person"
},
{
"start": 101,
"end": 106,
"label": "person"
}
] |
mal_209-s15 | അപകടത്തില് ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂര് എ ആര് ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല . | [
{
"start": 33,
"end": 44,
"label": "person"
},
{
"start": 47,
"end": 75,
"label": "hospital"
}
] |
mal_209-s16 | ഉല്ലാസ് അരൂരാണ് വാഹനം ഓടിച്ചിരുന്നത് . | [
{
"start": 0,
"end": 15,
"label": "person"
},
{
"start": 16,
"end": 21,
"label": "product"
}
] |
mal_209-s17 | അപകടം നടന്നയുടൻ തന്നെ സ്ഥലത്തെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു . | [
{
"start": 0,
"end": 5,
"label": "event"
}
] |
mal_209-s21 | നെഞ്ചിൽ എന്തോ കെട്ടുപോലെ തോന്നുന്നു എന്ന് സുധി തന്നെ ആശുപത്രിയിൽ എത്തിച്ചവരോട് വ്യക്തമാക്കിയിരുന്നു . | [
{
"start": 0,
"end": 24,
"label": "cultural reference"
}
] |
mal_209-s22 | അപകട സമയത്ത് സ്ഥലത്ത് എത്തിയ ശിഹാബ് തങ്ങൾ ആംബുലൻസ്, എസ്︋വെെഎസ്, സാന്ത്വനം, ആക്ടസ് ആംബുലൻസ് പ്രവർത്തരുടെ നേതൃത്വണത്തിലാണ് പരിക്കേറ്റവരെ കാറിൽ നിന്ന് പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചത് . | [
{
"start": 29,
"end": 41,
"label": "person"
},
{
"start": 42,
"end": 50,
"label": "product / vehicle"
},
{
"start": 52,
"end": 62,
"label": "organization"
},
{
"start": 64,
"end": 73,
"label": "organization"
},
{
"start": 75,
"end": 90,
"la... |
mal_209-s25 | നിർത്തിയിട്ട ലോറിയുടെ പിന്നിൽ ടാങ്കർ ലോറിയിടിച്ച് ടാങ്കർ ലോറി ഓടിച്ചിരുന്ന ഡ്രൈവർ മരണമടയുകയായിരുന്നു. | [
{
"start": 13,
"end": 17,
"label": "vehicle"
},
{
"start": 30,
"end": 41,
"label": "vehicle"
},
{
"start": 50,
"end": 61,
"label": "vehicle"
}
] |
mal_326-s0 | വടക്കാഞ്ചേരി: പ്രസിദ്ധമായ ഉത്രാളിക്കാവ് പൂരത്തോട് അനുബന്ധിച്ചു നടത്തുന്ന വെടിക്കെട്ടിനു അനുമതിയായി. | [
{
"start": 0,
"end": 12,
"label": "location"
},
{
"start": 26,
"end": 39,
"label": "location"
}
] |
mal_326-s1 | മൂന്ന് വെടിക്കെട്ടുകളാണ് പൂരത്തിന്റെ ഭാഗമായി നടത്തുന്നത്.മൂന്ന് ദേശങ്ങളെയും പ്രതിനിധീകരിച്ചു കുമരനെല്ലൂർ വിഭാഗം ജനറൽ സെക്രട്ടറി എ . കെ.സതീഷ് കുമാർ ചെന്നൈയിലെ എസിപ്ലോസീവ് കണ്ട്രോൾ ഓഫീസിൽ നൽകിയ മാഗസിൻ രൂപരേഖയുടെ അടിസ്ഥാനത്തിൽ ജോയിന്റ് കണ്ട്രോളർ അപേക്ഷ അംഗീകരിച്ചതായി അദ്ദേഹം പറഞ്ഞു . | [
{
"start": 93,
"end": 104,
"label": "location"
},
{
"start": 128,
"end": 146,
"label": "person"
},
{
"start": 147,
"end": 153,
"label": "location"
},
{
"start": 224,
"end": 242,
"label": "organization / position"
}
] |
mal_326-s2 | മൂന്ന് ദേശക്കാരും ചേർന്ന് 38 സെന്റ് സ്ഥലം മാഗസിൻ നിർമാണത്തിനായി വാങ്ങിയിരുന്നു . | [
{
"start": 26,
"end": 35,
"label": "quantity"
}
] |
mal_326-s3 | ഈ സ്ഥലം കളക്ടർ കൗശികന്റെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരും പോലീസ് സംഘവും എത്തി പരിശോധന നടത്തിയിരുന്നു.നിലവിൽ കാസർകോട്ടുള്ള കരാറുകാരന് മാത്രമാണ് ലൈസൻസ് ഉള്ളത്.മൂന്ന് ദേശക്കാരും ഇയാളെ ആണ് വെടിക്കെട്ട് നടത്താൻ ഏല്പിച്ചിട്ടുള്ളത് . | [
{
"start": 108,
"end": 116,
"label": "location"
},
{
"start": 185,
"end": 197,
"label": "event"
}
] |
mal_326-s4 | ഒന്നിച്ചു ഒരു ദിവസം വെടിക്കെട്ട് നടത്താൻ സാധ്യമല്ലാത്തതിനാൽ മൂന്ന് ദിവസങ്ങളിലായി നടത്താനാണ് തീരുമാനം . | [
{
"start": 20,
"end": 32,
"label": "event"
}
] |
mal_326-s5 | ഫെബ്രുവരി 25, പൂരം ദിനമായ 27,28 എന്നീ ദിവസങ്ങളിലായി വെടിക്കെട്ട് നടത്താനുള്ള അനുമതിയാണ് തേടുന്നത്.ഏത് ദിവസങ്ങളിൽ ഏത് ദേശക്കാർ എന്നത് പിന്നീട് അനുമതി ലഭിച്ചതിന് ശേഷം ചർച്ച ചെയ്തു തീരുമാനിക്കും . | [
{
"start": 0,
"end": 12,
"label": "date"
},
{
"start": 26,
"end": 28,
"label": "date"
},
{
"start": 29,
"end": 31,
"label": "date"
},
{
"start": 52,
"end": 64,
"label": "event"
}
] |
mal_326-s6 | - ടി.പി.പ്രഭാകര മേനോൻ അന്തരിച്ചു - പാലയ്ക്കൽ കാർത്തിക വേലാഘോഷം | [
{
"start": 2,
"end": 21,
"label": "person"
},
{
"start": 35,
"end": 62,
"label": "event"
}
] |
mal_1008-s0 | ആഷസില് ആദ്യ പോരാട്ടത്തിന് മണിക്കൂറുകള് മാത്രം ശേഷിക്കേ ഓസ്ട്രേലിയന് ക്യാമ്പില് ആശങ്ക . | [
{
"start": 0,
"end": 6,
"label": "cricket tournament"
},
{
"start": 55,
"end": 65,
"label": "location / country"
}
] |
mal_1008-s5 | പരിക്കേറ്റശേഷം മടങ്ങിയെങ്കിലും ഉച്ചയ്ക്കുശേഷം തിരിച്ചെത്തിയ വാര്ണര് കുറച്ചുനേരം നെറ്റ്സില് ബാറ്റിംഗ് പരിശീലനം നടത്തി . | [
{
"start": 91,
"end": 100,
"label": "activity"
}
] |
mal_1008-s7 | ബാറ്റിംഗ് കോച്ച് ഗ്രെയിം ഹിക്കായിരുന്നു വാര്ണര്ക്ക് പരിശീലനം നല്കിയത് . | [
{
"start": 0,
"end": 9,
"label": "activity"
},
{
"start": 17,
"end": 30,
"label": "person"
}
] |
mal_1008-s8 | ആദ്യ ടെസ്റ്റില് ഈ ഇടംകൈയന് താരം കളിക്കാതിരുന്നാല് ഓസ്ട്രേലിയയ്ക്ക് വലിയ തിരിച്ചടിയാകും . | [
{
"start": 50,
"end": 60,
"label": "location / country"
}
] |
mal_1008-s12 | 23ന് ഗാബയിലാണ് ആദ്യ ടെസ്റ്റ് . | [
{
"start": 0,
"end": 2,
"label": "date"
},
{
"start": 5,
"end": 8,
"label": "location / cricket ground"
},
{
"start": 15,
"end": 28,
"label": "cricket match"
}
] |
mal_1008-s13 | അഞ്ച് ടെസ്റ്റുകളാണ് ആഷസ് പരമ്പരയിലുള്ളത്. | [
{
"start": 20,
"end": 31,
"label": "cricket series"
}
] |
mal_2318-s0 | Lucknow: ഓഫീസിലെ ഉദ്യോഗസ്ഥര്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്ന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഐസൊലേഷനില് . | [
{
"start": 0,
"end": 7,
"label": "location / city"
},
{
"start": 33,
"end": 39,
"label": "disease"
},
{
"start": 67,
"end": 84,
"label": "position / political position"
},
{
"start": 85,
"end": 100,
"label": "person"
},
{
"start": 101,
"end": 1... |
mal_2318-s1 | അദ്ദേഹവുമായി സമ്ബര്ക്കമുള്ള ചില ഉദ്യോഗസ്ഥര്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു . | [
{
"start": 48,
"end": 54,
"label": "disease"
}
] |
mal_2318-s4 | ‘ ഞാനുമായി സമ്ബര്ക്കത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് . | [
{
"start": 54,
"end": 60,
"label": "disease"
}
] |
mal_2318-s5 | ആ സാഹചര്യത്തില് ഒരു മുന്കരുതല് എന്ന നിലയില് സ്വയം ഐസലേറ്റ് ചെയ്യുകയാണെന്നും എല്ലാ ജോലികളും ഡിജിറ്റല് രീതിയില് പൂര്ത്തിയാക്കുമെന്നുമാണ് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തത് . | [
{
"start": 91,
"end": 100,
"label": "technology"
},
{
"start": 148,
"end": 156,
"label": "social media platform"
}
] |
mal_2318-s6 | മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള അഭിഷേക് കൗഷിക് എന്നിവര് ഉള്പ്പെടെയുള്ളവര്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് . | [
{
"start": 34,
"end": 48,
"label": "person"
},
{
"start": 82,
"end": 88,
"label": "disease"
}
] |
mal_2318-s7 | നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിലെ പ്രചാരണ പരിപാടികളിലടക്കം യോഗി ആദിത്യനാഥ് സജീവമായിരുന്നു . | [
{
"start": 0,
"end": 21,
"label": "election"
},
{
"start": 72,
"end": 87,
"label": "person"
}
] |
mal_2318-s8 | മാത്രമല്ല ഈ മാസം ആദ്യം അദ്ദേഹം കൊവിഡ് വാക്സിന്റെ ആദ്യ ഡോസും സ്വീകരിച്ചിരുന്നു . | [
{
"start": 31,
"end": 37,
"label": "disease"
}
] |
mal_2318-s10 | ഒരുവിധം നിയന്ത്രണ വിധേയമായിരുന്ന കൊവിഡ് വീണ്ടും രാജ്യത്ത് രൂക്ഷമായിരിക്കുകയാണ് . | [
{
"start": 33,
"end": 39,
"label": "disease"
}
] |
mal_2318-s12 | മാത്രമല്ല പ്രതിദിന കോവിഡ് കണക്കില് മുന്നില് നില്ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഉത്തര്പ്രദേശ് . | [
{
"start": 77,
"end": 90,
"label": "state"
}
] |
mal_2318-s13 | ഇവിടെ കഴിഞ്ഞ ദിവസം മാത്രം രോഗം സ്ഥിരീകരിച്ചത് 18021 പേര്ക്കാണ് . | [
{
"start": 46,
"end": 51,
"label": "statistic / quantity"
}
] |
mal_2318-s14 | പ്രതിദിനകണക്കില് മുന്നില് നില്ക്കുന്ന മഹാരാഷ്ട്രയില് ഇന്നലെ സ്ഥിരീകരിച്ചത് 60,212 കേസുകളും 281 മരണവുമാണ് . | [
{
"start": 38,
"end": 48,
"label": "location / state"
},
{
"start": 75,
"end": 81,
"label": "statistic / quantity"
},
{
"start": 91,
"end": 94,
"label": "statistic / quantity"
}
] |
mal_153-s0 | ശാസ്ത്രരംഗത്തെ മുന്നേറ്റം ഏറ്റവും ഗുണം ചെയ്തത് കാൻസർ ചികിത്സാരംഗത്തിനാണ് . | [
{
"start": 47,
"end": 52,
"label": "disease"
}
] |
mal_153-s1 | കഴിഞ്ഞ കാൽനൂറ്റാണ്ടിലെ നൊബേൽ സമ്മാന ജേതാക്കളെ എടുക്കുകയാണെങ്കിൽ, അവരുടെ സമ്മാനാർഹമായ കണ്ടുപിടിത്തങ്ങൾ മിക്കതും കാൻസർ ചികിത്സയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളാണ് . | [
{
"start": 23,
"end": 28,
"label": "award"
},
{
"start": 111,
"end": 116,
"label": "disease"
}
] |
mal_153-s2 | ഒന്നോ രണ്ടോ തവണ മാത്രമെ മെഡിസിൻ ആൻഡ് ഫിസിയോളജി വിഭാഗത്തിൽ കാൻസറുമായി ബന്ധപ്പെട്ട ഗവേഷണത്തിനല്ലാതെ നൊബേൽ ലഭിച്ചിട്ടുള്ളൂ . | [
{
"start": 24,
"end": 46,
"label": "field of study"
},
{
"start": 98,
"end": 103,
"label": "award"
}
] |
mal_153-s3 | അതിന് ഒരു പ്രധാന കാരണം, 1980-നുശേഷം അമേരിക്കയിലും യൂറോപ്പിലും കാൻസർ ഗവേണത്തിന് ഒരുപാട് ശ്രദ്ധകൊടുത്തു എന്നതാണ് . | [
{
"start": 24,
"end": 28,
"label": "date"
},
{
"start": 36,
"end": 44,
"label": "location / country"
},
{
"start": 62,
"end": 67,
"label": "disease"
}
] |
mal_153-s7 | ടാർജറ്റഡ് തെറാപ്പിയും ഇമ്യൂണോതെറാപ്പിയുമൊക്കെ ഈ പുരോഗതിയുടെ ഭാഗമാണ് . | [
{
"start": 0,
"end": 18,
"label": "treatment / medical treatment"
},
{
"start": 22,
"end": 37,
"label": "treatment / medical treatment"
}
] |
mal_153-s9 | കാൻസർ എന്നത് പത്തുനൂറ് അസുഖങ്ങളുടെ കൂട്ടായിട്ടുള്ള ഒരു പേരാണ് . | [
{
"start": 0,
"end": 5,
"label": "disease"
}
] |
mal_153-s10 | ഉദാഹരണമായി പറയാവുന്നത്, ലിവറിന് വരുന്ന ഹെപ്പറ്റോസെല്ലുലാർ കാർസനോമ (Hepatocellular carcinoma) ശ്വാസകോശ കാൻസറിനെയോ സ്തനാർബുദത്തെയോ പോലെ ചികിത്സിക്കാനാകില്ല . | [
{
"start": 39,
"end": 65,
"label": "disease"
}
] |
mal_153-s11 | കിഡ്നിയുടെ കാൻസറാണ് ഒരുപക്ഷെ മികച്ച ഉദാഹരണം . | [
{
"start": 0,
"end": 6,
"label": "organ"
}
] |
mal_153-s12 | അത് കീമോതെറാപ്പിയോ റേഡിയേഷനോ കൊണ്ട് ചികിത്സിക്കാൻ സാധിക്കില്ല . | [
{
"start": 4,
"end": 16,
"label": "treatment / medical treatment"
}
] |
mal_153-s13 | പകരം, അതിന് ഇമ്യൂണോതെറാപ്പി വേണം . | [
{
"start": 12,
"end": 27,
"label": "treatment / medical treatment"
}
] |
mal_153-s20 | ചികിത്സയുടെ തുടക്കത്തിൽ, സർജറിയായിരുന്നു പരീക്ഷിച്ചിരുന്നത് . | [
{
"start": 25,
"end": 30,
"label": "surgical procedure / medical procedure"
}
] |
mal_153-s21 | സർജറി വഴി കാൻസറിനെ നിയന്ത്രിക്കാമെന്നാണ് അധികം പേരും കരുതിയിരുന്നത് . | [
{
"start": 0,
"end": 5,
"label": "surgical procedure / medical procedure"
}
] |
mal_153-s22 | അന്ന് സർജറി യൂറോപ്പിൽ പോപ്പുലറായി വന്ന കാലമാണ് . | [
{
"start": 6,
"end": 11,
"label": "surgical procedure / medical procedure"
}
] |
mal_153-s24 | കാൻസർ കോശങ്ങളെ വേണ്ടത്ര ഒഴിവാക്കാനാകാത്തതുകൊണ്ട് റാഡിക്കൽ സർജറി എന്ന ഒരു കോൺസെപ്റ്റ് വന്നു . | [
{
"start": 0,
"end": 5,
"label": "disease"
},
{
"start": 49,
"end": 63,
"label": "surgical procedure / medical procedure"
}
] |
mal_153-s25 | ഒരു സ്തനത്തിനാണ് കാൻസർ എങ്കിൽ ആ സ്തനവും അതിന്റെ കൂടെ നെഞ്ചിന്റെ കൂടുമൊക്കെയെടുത്ത് പരമാവധി ശരീരഭാഗങ്ങൾ മുറിച്ചുകളഞ്ഞ് ചെയ്യുന്നതാണ് റാഡിക്കൽ സർജറി . | [
{
"start": 17,
"end": 22,
"label": "disease"
},
{
"start": 132,
"end": 146,
"label": "surgical procedure / medical procedure"
}
] |
mal_153-s27 | അതിനെ ഹാൽസ്റ്റേഡിയൻ പ്രിൻസിപ്പിൾ (Halstedian principles) എന്നാണ് പറയുക. | [
{
"start": 6,
"end": 32,
"label": "scientific concept / medical principle"
}
] |
mal_995-s0 | ഇരിക്കൂര് മണ്ഡലത്തില് മാത്രം 65 കിലോമീറ്റര് റോഡ് ബി എം ബി സി നിലവാരത്തില് നിര്മിച്ചെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 29,
"end": 43,
"label": "quantity"
},
{
"start": 49,
"end": 60,
"label": "material standard"
},
{
"start": 103,
"end": 117,
"label": "government organization"
},
{
"start": 126,
"end": 1... |
mal_995-s1 | അലക്സ്നഗര്-കാഞ്ഞിലേരി പാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . | [
{
"start": 0,
"end": 26,
"label": "infrastructure"
}
] |
mal_995-s2 | 30 കോടിയിലധികം രൂപയാണ് രണ്ടാം എല് ഡി എഫ് സര്ക്കാര് റോഡുകള്ക്കായി മാത്രം മണ്ഡലത്തില് ചെലവഴിച്ചത് . | [
{
"start": 0,
"end": 7,
"label": "quantity"
},
{
"start": 23,
"end": 50,
"label": "organization"
},
{
"start": 51,
"end": 58,
"label": "infrastructure"
}
] |
mal_995-s5 | 111.600 മീറ്റര് നീളത്തില് അഞ്ച് സ്പാനുകളില് 10.10 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്മിച്ചത് . | [
{
"start": 0,
"end": 15,
"label": "quantity"
},
{
"start": 44,
"end": 58,
"label": "quantity"
}
] |
mal_995-s6 | ഒന്നര മീറ്റര് വീതിയില് ഇരുവശങ്ങളിലുമായുള്ള നടപ്പാതയടക്കം പാലത്തിന്റെ ആകെ വീതി 11.5 മീറ്ററാണ് . | [
{
"start": 0,
"end": 13,
"label": "quantity"
},
{
"start": 78,
"end": 92,
"label": "quantity"
}
] |
mal_995-s7 | വര്ഷങ്ങളായി തൂക്കുപാലത്തെ ആശ്രയിച്ചിരുന്ന പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ച് 2017ല് പാലം നിര്മാണത്തിന് ഭരണാനുമതി ലഭിച്ചിരുന്നതാണ് . | [
{
"start": 76,
"end": 80,
"label": "date"
}
] |
mal_995-s10 | അഡ്വ . സജീവ് ജോസഫ് എം എല് എ അധ്യക്ഷത വഹിച്ചു . | [
{
"start": 7,
"end": 18,
"label": "person"
},
{
"start": 19,
"end": 27,
"label": "political position"
}
] |
mal_995-s11 | ജോണ് ബ്രിട്ടാസ് എം പി, കോട്ടയം അതിരൂപത സഹായ മെത്രാന് മാര് ജോസഫ് പണ്ടാരശേരി എന്നിവര് മുഖ്യാതിഥികളായി . | [
{
"start": 0,
"end": 15,
"label": "person"
},
{
"start": 16,
"end": 21,
"label": "title / political position"
},
{
"start": 23,
"end": 38,
"label": "organization / religious organization"
}
] |
mal_995-s12 | പാലത്തിനായി 40 സെന്റ് നല്കിയ കോട്ടയം അതിരൂപത സഹായ മെത്രാന് മാര് ജോസഫ് പണ്ടാരശ്ശേരിയെ ചടങ്ങില് മന്ത്രി ആദരിച്ചു . | [
{
"start": 12,
"end": 21,
"label": "quantity"
},
{
"start": 29,
"end": 44,
"label": "organization / religious organization"
},
{
"start": 59,
"end": 82,
"label": "person"
}
] |
mal_995-s13 | ശ്രീകണ്ഠാപുരം നഗരസഭാ അധ്യക്ഷ ഡോ . കെ വി ഫിലോമിന, ഇരിക്കൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബര്ട്ട് ജോര്ജ്, നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ത്രേസ്യാമ്മ മാത്യു, കൗണ്സിലര്മാരായ ആലീസ് ജെയിംസ്, വി സി രവീന്ദ്രന്, പൊതുമരാമത്ത് വകുപ്പ് പാലങ്ങള് വിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനിയര് കെ എം ഹരീഷ്, അസി . എക്സിക്യൂട്ടിവ് എഞ്ചി... | [
{
"start": 0,
"end": 13,
"label": "location"
},
{
"start": 29,
"end": 47,
"label": "person"
},
{
"start": 49,
"end": 78,
"label": "local government body"
},
{
"start": 90,
"end": 106,
"label": "person"
},
{
"start": 148,
"end": 166,
"label"... |
mal_368-s0 | കന്യാകുമാരി തീരത്ത് വൻ ലഹരിവേട്ട; ശ്രീലങ്കന് ബോട്ടില് കടത്തിയ ലഹരിമരുന്നും ആയുധങ്ങളും തീരസംരക്ഷണ സേന പിടികൂടി | [
{
"start": 0,
"end": 11,
"label": "location"
},
{
"start": 34,
"end": 42,
"label": "country"
},
{
"start": 86,
"end": 100,
"label": "organization"
}
] |
mal_368-s1 | More Stories...കന്യാകുമാരി തീരത്ത് ലഹരിവേട്ട . | [
{
"start": 15,
"end": 26,
"label": "location"
}
] |
mal_368-s2 | ശ്രീലങ്കന് ബോട്ടില് കടത്തിയ ലഹരിമരുന്നും ആയുധങ്ങളും തീരസംരക്ഷണ സേന പിടികൂടി . | [
{
"start": 0,
"end": 8,
"label": "country"
},
{
"start": 52,
"end": 66,
"label": "organization"
}
] |
mal_368-s3 | 99 പായ്ക്കറ്റ് ഹെറോയിന്, 20 പെട്ടിയോളം സിന്തറ്റിക് മരുന്ന് എന്നിവ പിടിച്ചെടുത്തു . | [
{
"start": 0,
"end": 2,
"label": "quantity"
},
{
"start": 3,
"end": 14,
"label": "unit"
},
{
"start": 15,
"end": 23,
"label": "product / drug"
},
{
"start": 25,
"end": 27,
"label": "quantity"
},
{
"start": 28,
"end": 38,
"label": "approxima... |
mal_368-s4 | തോക്കുകളും സാറ്റ്ലൈറ്റ് ഫോണും പിടിച്ചെടുത്തവയില് പെടുമെന്ന് തീരസംരക്ഷണ സേന അറിയിച്ചു . | [
{
"start": 60,
"end": 74,
"label": "organization"
}
] |
mal_368-s5 | പാകിസ്ഥാനിലെ കറാച്ചിയില്നിന്ന് എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം . | [
{
"start": 13,
"end": 20,
"label": "location / city"
}
] |
mal_368-s7 | കഴിഞ്ഞ ഒരു മാസത്തിലേറെയായി കന്യാകുമാരി തീരത്ത് കൂടിയുള്ള ലഹരിമരുന്ന് കടത്ത് വ്യാപകമാണെന്ന് ഇന്റലിജന്സ് റിപ്പോര്ട്ടുകള് തീരസംരക്ഷ സേനയ്ക്ക് ലഭിച്ചിരുന്നു . | [
{
"start": 27,
"end": 38,
"label": "location"
},
{
"start": 57,
"end": 68,
"label": "product"
},
{
"start": 91,
"end": 102,
"label": "organization"
}
] |
mal_368-s8 | ലഹരിമരുന്ന് കടത്തുന്ന ശ്രീലങ്കന് ബോട്ടിനെ കുറിച്ചുള്ള സൂചനകളും ഇന്റലിജന്സ് കൈമാറിയിരുന്നു . | [
{
"start": 0,
"end": 11,
"label": "product"
},
{
"start": 22,
"end": 30,
"label": "country"
},
{
"start": 63,
"end": 74,
"label": "organization"
}
] |
mal_368-s9 | ഈ ബോട്ടിനെ കുറിച്ച് നടത്തിയ അന്വേഷണമാണ് വലിയ ലഹരിമരുന്ന് വേട്ടയിലെത്തിച്ചത് . | [
{
"start": 45,
"end": 56,
"label": "product"
}
] |
mal_368-s10 | 24ന് തൂത്തുക്കുടിക്ക് സമീപത്തുനിന്നാണ് കടലില് ബോട്ട് കണ്ടെത്തുന്നത് . | [
{
"start": 0,
"end": 2,
"label": "date"
},
{
"start": 5,
"end": 17,
"label": "location / city"
}
] |
mal_368-s11 | തീരസംരക്ഷണ സേനയുടെ ആറ് കപ്പലുകളും രണ്ട് ഹെലികോപ്ടറകളും നിരീക്ഷണം തുടരുകയും ഇന്നലെ വൈകിട്ട് കന്യാകുമാരി തീരത്തുനിന്ന് 10 നോട്ടിക്കല് മൈല് അകലെ കടലില്വച്ച് ഈ ബോട്ട് പിടിച്ചെടുക്കുകയായിരുന്നു . | [
{
"start": 0,
"end": 14,
"label": "organization"
},
{
"start": 91,
"end": 102,
"label": "location"
},
{
"start": 117,
"end": 119,
"label": "quantity"
},
{
"start": 120,
"end": 136,
"label": "unit of distance"
}
] |
mal_368-s13 | ബോട്ടിലുണ്ടായിരുന്ന ആറ് ശ്രീലങ്കന് സ്വദേശികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ് . | [
{
"start": 24,
"end": 32,
"label": "country"
}
] |
mal_368-s14 | കറാച്ചിയില്നിന്ന് കൊണ്ടുവന്നതെന്നാണ് ഇവര് നല്കിയിരിക്കുന്ന പ്രാഥമിക മൊഴി . | [
{
"start": 0,
"end": 7,
"label": "location / city"
}
] |
mal_368-s15 | ഒസ്ട്രേലിയയിലേക്കും മറ്റ് വിദേശരാജ്യങ്ങളിലേക്ക് കടത്തുകയായിരുന്നു ലക്ഷ്യമെന്നും ഇവരുടെ മൊഴിയിലുണ്ട് . | [
{
"start": 0,
"end": 10,
"label": "country"
}
] |
mal_368-s16 | https: //www.facebook.com/Malayalivartha | [
{
"start": 0,
"end": 40,
"label": "url"
}
] |
mal_924-s0 | ലോകത്ത് കൊവിഡ് മരണം 1,60,000; ആകെ രോഗബാധിതരുടെ എണ്ണം 23,29000 കടന്നു | [
{
"start": 8,
"end": 14,
"label": "disease"
},
{
"start": 20,
"end": 28,
"label": "quantities / quantity"
},
{
"start": 53,
"end": 61,
"label": "quantities / quantity"
},
{
"start": 62,
"end": 68,
"label": "statistical measurement"
}
] |
mal_924-s1 | ന്യൂയോര്ക്ക്: ലോകത്ത് കൊവിഡ് മരണം 1,60,000 പിന്നിട്ടു . | [
{
"start": 0,
"end": 12,
"label": "city"
},
{
"start": 22,
"end": 28,
"label": "disease"
},
{
"start": 34,
"end": 42,
"label": "quantities / quantity"
}
] |
mal_924-s2 | ആകെ രോഗബാധിതരുടെ എണ്ണം 23,29000 കടന്നു . | [
{
"start": 23,
"end": 31,
"label": "quantities / quantity"
},
{
"start": 32,
"end": 38,
"label": "statistical measurement"
}
] |
mal_924-s3 | അതേസമയം അമേരിക്കയില് മരണം 39,000 കടന്നു . | [
{
"start": 8,
"end": 16,
"label": "location / country"
},
{
"start": 26,
"end": 32,
"label": "quantities / quantity"
},
{
"start": 33,
"end": 39,
"label": "statistical measurement"
}
] |
mal_924-s4 | ഇരുപത്തിനാല് മണിക്കൂറിനിടെ അമേരിക്കയില് 1800 ലധികം പേരാണ് മരിച്ചത് . | [
{
"start": 0,
"end": 6,
"label": "quantity"
},
{
"start": 27,
"end": 35,
"label": "location / country"
},
{
"start": 40,
"end": 44,
"label": "quantities / quantity"
}
] |
mal_924-s5 | സ്പെയ്നില് 637 പേരും ഫ്രാന്സില് 642 പേരും ഇറ്റലിയില് 482 പേരും ബ്രിട്ടനില് 888 പേരും മരിച്ചിരുന്നു . | [
{
"start": 11,
"end": 14,
"label": "quantities / quantity"
},
{
"start": 32,
"end": 35,
"label": "quantities / quantity"
},
{
"start": 42,
"end": 48,
"label": "location / country"
},
{
"start": 53,
"end": 56,
"label": "quantities / quantity"
},
{
"... |
mal_924-s6 | അമേരിക്കയിലെ സ്ഥിരീകരിച്ച കൊവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷത്തി നാല്പത്തിനായിരത്തിലേക്ക് അടുക്കുന്നു . | [
{
"start": 0,
"end": 8,
"label": "location / country"
},
{
"start": 26,
"end": 32,
"label": "disease"
}
] |
mal_924-s7 | അതേസമയം ന്യൂയോര്ക്ക് സംസ്ഥാനത്ത് സ്ഥിതി മെച്ചപ്പെടുന്ന അവസ്ഥയാണുള്ളതെന്ന് ഗവര്ണര് ആന്ഡ്രൂ ക്വോമോ വ്യക്തമാക്കി . | [
{
"start": 8,
"end": 32,
"label": "administrative region"
},
{
"start": 82,
"end": 96,
"label": "person"
}
] |
mal_924-s8 | ന്യൂയോര്ക്ക് നഗരത്തില് അവിടുത്തെ മെട്രോ ട്രെയിനുകള് ഈ കൊവിഡ് കാലത്തും അവശ്യ സര്വീസ് ആയി പ്രവര്ത്തിക്കുന്നുണ്ട് . | [
{
"start": 0,
"end": 12,
"label": "city"
},
{
"start": 54,
"end": 60,
"label": "disease"
}
] |
mal_924-s9 | ഇറ്റലിയില് താത്ക്കാലിക മോര്ച്ചറിയായി പ്രവര്ത്തിച്ച പള്ളി അടച്ചു . | [
{
"start": 0,
"end": 6,
"label": "location / country"
}
] |
mal_924-s11 | എന്നാല് യൂറോപ്പില് കൊവിഡ് മരണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ് . | [
{
"start": 8,
"end": 14,
"label": "location"
},
{
"start": 19,
"end": 25,
"label": "disease"
}
] |
mal_924-s12 | ബ്രിട്ടണില് ഇതിനോടകം മരണസംഖ്യ പതിനയ്യായിരം കടന്നു . | [
{
"start": 30,
"end": 42,
"label": "quantity"
},
{
"start": 43,
"end": 49,
"label": "statistical measurement"
}
] |
mal_924-s13 | പോളണ്ടില് കൊവിഡ് വ്യാപനം ഗുരുതരമായി തുടരുന്നു . | [
{
"start": 10,
"end": 16,
"label": "disease"
}
] |
mal_1760-s0 | ന്യുയോര്ക്ക് ഇന്ഡ്യന് നെഴ്സസ്സ് അസോസ്സിയേഷന് ഓഫ് ന്യുയോര്ക്ക് സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാര് വന് വിജയമായി . | [
{
"start": 0,
"end": 12,
"label": "location"
},
{
"start": 13,
"end": 61,
"label": "organization"
},
{
"start": 75,
"end": 95,
"label": "event"
}
] |
mal_1760-s1 | നവംബര് നാലിന് രാവിലെ മുതലായിരുന്നു വിദ്യാഭ്യാസ സെമിനാര് . | [
{
"start": 35,
"end": 55,
"label": "event"
}
] |
mal_1760-s3 | രാവിലെ ഒന്പതു മണി മുതല് മൂന്നു മണി വരെ നയ്ുയോര്ക്കിലെ വെസ്റ്റ്ബറിയിലുള്ള വിയാന ഹോട്ടല് ആന്ഡ് സ്പായില് വിവിധ വിദ്യാഭ്യാസ വിദഗ്ധരുടെ നേതൃത്വത്തിലാണ് സെമിനാര് നടന്നത് . | [
{
"start": 7,
"end": 17,
"label": "time"
},
{
"start": 24,
"end": 34,
"label": "time"
},
{
"start": 54,
"end": 65,
"label": "location"
},
{
"start": 73,
"end": 96,
"label": "organization"
},
{
"start": 93,
"end": 101,
"label": "location"
... |
mal_1760-s4 | നെഴ്സ്സിംഗ് മേഖലയിലുള്ളവര്ക്കായി നടന്ന പരിപാടിയില് നെഴ്സിംഗ് രംഗത്തെ നിയമവശങ്ങളെ കുറിച്ച് കാരണ് ഹോല്പ്പേണും കെറി മഹോണിയും സംസാരിച്ചു . | [
{
"start": 51,
"end": 60,
"label": "field of study"
},
{
"start": 108,
"end": 118,
"label": "person"
}
] |
mal_1760-s5 | ദ ഇംപാക്ട് ഒഫ് ഇന്സിവിലിറ്റി ഓണ് പേഷ്യന്റെ കെയര് എന്ന വിഷയം റൗളന്ഡ് രാംദാസ് ആണ് (DNP, ANP-C, RN) ആണ് അവതരിപ്പിച്ചത് . | [
{
"start": 0,
"end": 48,
"label": "work of art/presentation title"
},
{
"start": 60,
"end": 75,
"label": "person"
},
{
"start": 81,
"end": 95,
"label": "professional title"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.