id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_2311-s17
അങ്ങനെ ഏതാണ്ട് അയ്യായിരത്തോളം സ്ത്രീകൾ ഒന്നിച്ചതോടെ അവരും മാധ്യമങ്ങളും അതിനെ പെമ്പിളൈ ഒരുമൈ എന്ന് വിളിച്ചു .
[ { "start": 15, "end": 29, "label": "quantity" }, { "start": 77, "end": 91, "label": "cultural reference" } ]
mal_2311-s18
അതായത്' സ്ത്രീകളുടെ ഒരുമ' .
[ { "start": 8, "end": 24, "label": "social movement" } ]
mal_159-s0
അനാഥാലയങ്ങൾ, അങ്കണവാടികൾ, വൃദ്ധസദനങ്ങൾ തുടങ്ങിയവയെ നിരക്കു വർധനയിൽനിന്ന് ഒഴിവാക്കി .
[ { "start": 0, "end": 11, "label": "organization" }, { "start": 13, "end": 24, "label": "organization" }, { "start": 26, "end": 38, "label": "organization" } ]
mal_159-s1
എൻഡോസൾഫാൻ ബാധിതർക്കുള്ള സൗജന്യ നിരക്ക് നിലനിർത്തി .
[ { "start": 0, "end": 9, "label": "chemical compound / chemical substance" } ]
mal_159-s2
കാർഷിക ഉപഭോക്താക്കൾക്ക് എനർജി ചാർജ് വർധിപ്പിച്ചില്ല .
[ { "start": 0, "end": 19, "label": "group / demographic group" } ]
mal_159-s3
4.76 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും .
[ { "start": 0, "end": 10, "label": "quantity" } ]
mal_159-s5
ചെറിയ പെട്ടിക്കടകൾ, ബങ്കുകൾ, തട്ടുകടകൾ തുടങ്ങിയ വിഭാഗങ്ങൾക്കുള്ള കുറഞ്ഞ നിരക്കിന്റെ താരിഫ് ആനുകൂല്യം 1000 വാൾട്ടിൽനിന്ന് 2000 വാൾട്ടായി വർധിപ്പിച്ചിട്ടുണ്ട് .
[ { "start": 0, "end": 18, "label": "business type" }, { "start": 20, "end": 27, "label": "organization" }, { "start": 29, "end": 38, "label": "business type" }, { "start": 121, "end": 123, "label": "date" } ]
mal_159-s6
ശുചിമുറിയിലും വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗീക അതിക്രമം; യുവാവ് അറസ്റ്റിൽ
[ { "start": 0, "end": 8, "label": "cultural reference" } ]
mal_159-s7
കൊച്ചി; ശുചിമുറയിൽക്കയറി ഒളിച്ചിരുന്ന് വിദ്യാർത്ഥികൾക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ.പള്ളുരുത്തി എംഎൽഎ റോഡിൽ മംഗലത്ത് ഗഫൂർ (35) ആണ് അറസ്റ്റിലായത് .
[ { "start": 0, "end": 6, "label": "location" }, { "start": 103, "end": 114, "label": "location" }, { "start": 127, "end": 140, "label": "person" }, { "start": 142, "end": 144, "label": "age" } ]
mal_159-s8
ചെങ്ങമനാട് കഴിഞ്ഞ 20-നാണ് സംഭവം.ആരും കാണാതെ കുട്ടികൾ ഉപയോഗിക്കുന്ന ശുചിമുറിയിൽ കയറി ഒളിച്ചിരുന്നാണ് ഇയാൾ കുട്ടികളെ ഉപദ്രവിച്ചത് .
[ { "start": 0, "end": 10, "label": "location" }, { "start": 18, "end": 25, "label": "date" }, { "start": 67, "end": 75, "label": "cultural reference" } ]
mal_159-s9
കുട്ടികൾ ബഹളം വച്ചതോടെ ബൈക്കിൽ കയറി രക്ഷപ്പെട്ട ഇയാൾ മുങ്ങി നടക്കുകയായിരുന്നു.സ്കൂൾ അധികൃതരുടെ പരാതിയിൽ ചെങ്ങമനാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത് .
[ { "start": 104, "end": 114, "label": "location" } ]
mal_159-s10
പള്ളുരുത്തിയിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത് .
[ { "start": 0, "end": 11, "label": "location" } ]
mal_159-s12
ചെങ്ങമനാട് എസ്എച്ച്ഒ എസ്.എം.പ്രദീപ് കുമാർ, എസ്ഐമാരായ പി.ജെ.കുര്യാക്കോസ്, എസ്.ഷെഫിൻ, വി.എൽ.ആനന്ദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത് .
[ { "start": 0, "end": 10, "label": "location" }, { "start": 11, "end": 20, "label": "title" }, { "start": 21, "end": 41, "label": "person" }, { "start": 43, "end": 47, "label": "title" }, { "start": 53, "end": 71, "label": "person" }, { ...
mal_159-s13
ഓട്ടോ തട്ടി, തെന്നിമാറി ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
[ { "start": 0, "end": 11, "label": "event" }, { "start": 41, "end": 47, "label": "vehicle" } ]
mal_159-s14
കോട്ടയം; ദശീയപാത 1830-ൽ മുണ്ടക്കയത്തിന് സമീപം വാഹനാപകടം.ബസ്സിനടയിൽപ്പെട്ട ബൈക്ക് യാത്രക്കാരന് ദാദാരുണാന്ത്യം .
[ { "start": 0, "end": 7, "label": "location" }, { "start": 9, "end": 21, "label": "road" }, { "start": 74, "end": 80, "label": "vehicle" } ]
mal_159-s15
പെരുവന്താനം ചുഴുപ്പ് ഇരവുകൂന്നേൽ ആക്സൺ (24) ആണ് മരിച്ചത് .
[ { "start": 0, "end": 38, "label": "person" }, { "start": 40, "end": 42, "label": "age" } ]
mal_159-s16
മരുതുംമൂടിനും മെഡിക്കൽ ട്രസ്റ്റ് കവലയ്ക്കും ഇടയിലാണ് അപകടം .
[ { "start": 0, "end": 10, "label": "location" }, { "start": 14, "end": 36, "label": "location" } ]
mal_159-s17
ഓട്ടോ മറ്റൊരുവാഹനത്തെ മറികടക്കുമ്പോൾ ബൈക്കിൽ തട്ടുകയും തെന്നി മാറി ബസിനടിയിൽപ്പെടുകയുമായിരുന്നു .
[ { "start": 0, "end": 5, "label": "vehicle" }, { "start": 6, "end": 21, "label": "vehicle" } ]
mal_159-s18
ആക്സണിന്റെ മൃതദേഹം മുണ്ടക്കയം ഈസ്റ്റിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പോലീസ് മേൽ നടപടി സ്വീകരിച്ചുവരുന്നു.
[ { "start": 19, "end": 29, "label": "location" } ]
mal_414-s1
എന്തിനാണ് അമേരിക്കൻ നിയമത്തിനു കീഴിൽ തർക്കപരിഹാരം സമ്മതിച്ചു കൊടുത്തത്?
[ { "start": 10, "end": 18, "label": "location / country" } ]
mal_414-s2
വളരെ കർശനമായ നിയമങ്ങൾ ആണ് അമേരിക്കയിലും യൂറോപ്പിലും ഇക്കാര്യത്തിൽ ഉള്ളത്, GDPR (General Data Protection Rule) നിയമങ്ങളുടെ ലംഘനത്തിന് ഒരു കമ്പനി ആഗോള വിറ്റു വരുമാനത്തിന്റെ 4% അല്ലെങ്കിൽ 20 മില്യൺ യൂറോ ഏതാണോ വലുത് അത്രയും ഫൈൻ അടക്കേണ്ടി വരും .
[ { "start": 26, "end": 34, "label": "location / country" }, { "start": 74, "end": 109, "label": "regulation" }, { "start": 171, "end": 173, "label": "percentage" }, { "start": 185, "end": 199, "label": "amount / monetary value" } ]
mal_414-s3
അമേരിക്കയിലും സമാനമായ നിയമങ്ങൾ തന്നെ നിലവിലുണ്ട് .
[ { "start": 0, "end": 8, "label": "location / country" } ]
mal_414-s5
അത് കൊണ്ട് അമേരിക്കയിൽ കേസ് നടത്തുന്നതിനെ കുറിച്ച് പ്രയാസപ്പെടേണ്ടതില്ല, ഡാറ്റാ ചോർച്ച ഉണ്ടെന്ന് തെളിവുണ്ടെങ്കിൽ അവിടെയുള്ള വക്കീലന്മാർ നമ്മുടെ കേസ് ഏറ്റെടുക്കാൻ മുന്നോട്ട് വന്നോളും .
[ { "start": 11, "end": 19, "label": "location / country" } ]
mal_414-s7
ഇന്ത്യയിൽ ബിസിനസ് ചെയ്യുന്ന ഏതൊരു കമ്പനിക്കും ഇൻഡ്യൻ നിയമങ്ങൾ ബാധകമാണ് .
[ { "start": 0, "end": 6, "label": "location / country" } ]
mal_414-s8
അത് കൊണ്ടാണ് ഇൻഡ്യൻ നിയമവ്യവസ്ഥയിൽ പറയുന്നത് പോലെ അവരുടെ മാസ്റ്റർ എഗ്രിമെന്റിൽ ഡാറ്റാ ഇന്ത്യയിൽ തന്നെ സൂക്ഷിക്കണം എന്ന നിബന്ധന ഉൾപ്പെടുത്തിയത് .
[ { "start": 13, "end": 31, "label": "legal system" }, { "start": 86, "end": 92, "label": "location / country" } ]
mal_414-s9
സ്പ്രിങ്ക്ലർ വിശകലനം ചെയ്യുന്ന ഡാറ്റ മുഴുവൻ സർക്കാർ സ്ഥാപനമായ സി ഡിറ്റിന്റെ ക്ലൌഡ് അക്കൌണ്ടിൽ ആണ് സൂക്ഷിക്കുന്നത്
[ { "start": 0, "end": 12, "label": "tool/software" }, { "start": 44, "end": 51, "label": "organization" }, { "start": 76, "end": 82, "label": "technology" } ]
mal_414-s10
എന്തിനാണ് സർക്കാർ സ്ഥാപനമായ സി ഡിറ്റ് വിദേശ കമ്പനിയായ ആമസോണിന്റെ ക്ലൗഡ് അക്കൗണ്ട് എടുത്തിരിക്കുന്നത് .
[ { "start": 10, "end": 17, "label": "organization" }, { "start": 28, "end": 37, "label": "organization / government organization" }, { "start": 65, "end": 71, "label": "technology" } ]
mal_414-s12
ആദ്യം ക്ലൌഡ് അക്കൌണ്ട് എന്തിനെന്നുള്ളത് പറയാം .
[ { "start": 6, "end": 12, "label": "technology" } ]
mal_414-s13
വിവരങ്ങൾ സൂക്ഷിക്കാനുള്ള സെർവറുകൾ നമ്മുക്ക് പരിചിതമാണല്ലോ .
[ { "start": 0, "end": 8, "label": "data" } ]
mal_414-s14
ഇങ്ങനെയുള്ള ഭീമൻ സെർവറുകളുടെ ഒരു നിരയാണ് ക്ലൌഡ് .
[ { "start": 41, "end": 47, "label": "technology" } ]
mal_414-s18
ക്ലൌഡ് സൗകര്യങ്ങൾ ഇന്ത്യയിൽ എൻ ഐ സിക്ക് ഉൾപ്പടെ ഉണ്ട് .
[ { "start": 0, "end": 6, "label": "technology" }, { "start": 18, "end": 24, "label": "location / country" }, { "start": 28, "end": 35, "label": "organization" } ]
mal_414-s19
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ ബിഗ് ഡേറ്റാ അനലറ്റിക്സ് ടൂളുകൾ അവരുടെ പക്കൽ ഉണ്ടെന്നതിന് ഉറപ്പില്ല എന്നാണ് നമ്മുടെ വിലയിരുത്തൽ .
[ { "start": 0, "end": 9, "label": "disease/event" }, { "start": 44, "end": 67, "label": "technology / data analytics technique" } ]
mal_427-s0
പ്രതികൾക്കെതിരെ കൊലപാതകത്തിനു പുറമെ കൂട്ട ബലാൽസംഗം, കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയുള്ള തട്ടിക്കൊണ്ടുപോവൽ, കുറ്റകരമായ ഗൂഡാലോചന, മനുഷ്യകടത്ത്, മൃതദേഹത്തോടുള്ള അനാദരവ്, മോഷണം, തെളിവു നശിപ്പിക്കൽ, കുറ്റകരമായ ഗൂഢാലോചന എന്നീ കുറ്റങ്ങൾ കൂടി ചുമത്തിയിട്ടുണ്ട് .
[ { "start": 36, "end": 50, "label": "crime" }, { "start": 129, "end": 141, "label": "crime" }, { "start": 206, "end": 214, "label": "crime" } ]
mal_427-s1
കൊല്ലപ്പെട്ട റോസ്ലിയുടെ ദേഹത്തുണ്ടായിരുന്ന സ്വർണ മോതിരം പ്രതികൾ ഇലന്തൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ചിരുന്നതും, അവരുടെ മൊബൈൽ ഫോൺ ആലപ്പുഴ എ.സി കനാലിൽ എറിഞ്ഞ് കളഞ്ഞതും പൊലീസ് വീണ്ടെടുത്തിരുന്നു .
[ { "start": 13, "end": 19, "label": "person" }, { "start": 43, "end": 55, "label": "product" }, { "start": 84, "end": 105, "label": "organization" }, { "start": 143, "end": 150, "label": "location" }, { "start": 151, "end": 161, "label": "lo...
mal_427-s2
അപൂർവങ്ങളിൽ അപൂർവമായ കേസ് ആയാണ് റോസ്ലി വധക്കേസിനെ കുറിച്ച് കുറ്റപത്രത്തിൽ അന്വേഷണം സംഘം വ്യക്തമാക്കുന്നത് .
[ { "start": 32, "end": 38, "label": "person" } ]
mal_427-s5
പെരുമ്പാവൂർ ജിഷ വധക്കേസിലെയും, കൂടത്തായി കേസിലെയും സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന അഡ്വക്കേറ്റ് . എന്.കെ ഉണ്ണികൃഷ്ണനാണ് ഈ കേസിലെയും സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ .
[ { "start": 0, "end": 11, "label": "location" }, { "start": 12, "end": 15, "label": "person" } ]
mal_427-s6
കടവന്ത്ര പൊലീസ് രജിസ്റ്റര് ചെയ്ത പത്മ വധക്കേസിൽ ആദ്യ കുറ്റപത്രം ജനുവരി ആറിന് എറണാകുളം ജെ.എഫ്.സി.എം കോടതിയിൽ സമർപ്പിച്ചിരുന്നു.
[ { "start": 0, "end": 15, "label": "organization" }, { "start": 33, "end": 47, "label": "event" }, { "start": 64, "end": 76, "label": "date" }, { "start": 77, "end": 104, "label": "court" }, { "start": 86, "end": 107, "label": "location" }...
mal_184-s0
ഖത്തറില് സാംക്രമിക രോഗം സംബന്ധിച്ച നിയമഭേദഗതി പുറപ്പെടുവിച്ച് അമീര് ശൈഖ് തമീം ബിന് ഹമദ് അല്ഥാനി .
[ { "start": 62, "end": 95, "label": "person" } ]
mal_184-s1
1990ലെ 17ാം നമ്പര് നിയമത്തിലെ 4, 12 ആര്ട്ടിക്കിളിന്റെ ഭേദഗതിയായാണ് പുതിയ നിയമം .
[ { "start": 0, "end": 4, "label": "date / year" }, { "start": 7, "end": 9, "label": "law number" }, { "start": 30, "end": 31, "label": "article number" }, { "start": 33, "end": 35, "label": "article number / quantity" }, { "start": 73, "end": 78...
mal_184-s2
ഇത് പ്രകാരം സാംക്രമിക രോഗം അറിഞ്ഞിട്ടും മറച്ചു വെച്ചാല് മൂന്നുവര്ഷം തടവും രണ്ട് ലക്ഷം റിയാല് പിഴയുമാണ് ശിക്ഷ .
[ { "start": 56, "end": 67, "label": "duration" }, { "start": 74, "end": 92, "label": "currency" } ]
mal_184-s4
ഖത്തറില് 12 പേര്ക്ക് കൂടെ ഇന്ന് കൊറോണ (കോവിഡ് 19) സ്ഥിരീകരിച്ചു .
[ { "start": 9, "end": 11, "label": "article number / quantity" }, { "start": 32, "end": 37, "label": "disease" }, { "start": 39, "end": 48, "label": "disease" } ]
mal_184-s5
ഇതോടെ ഖത്തറില് ഇന്ന് റിപ്പോര്ട്ട് ചെയ്ത കേസുകള് ഉള്പ്പെടെ ആകെ 549 പേര്ക്ക് കോവിഡ്19 ബാധിച്ചതായാണ് കണക്കുകള് .
[ { "start": 62, "end": 65, "label": "quantity" } ]
mal_184-s6
ഇന്ന് 2 പേര് കോവിഡ് 19 രോഗമുക്തരായി .
[ { "start": 6, "end": 7, "label": "quantity" }, { "start": 13, "end": 22, "label": "disease" } ]
mal_184-s7
ഇതോടെ ഖത്തറില് രോഗമുക്തി നേടിയവര് 43 ആണ് .
[ { "start": 34, "end": 36, "label": "quantity" } ]
mal_184-s8
ഇതുവരെ 13681 പേര്ക്ക് കോവിഡ് 19 ടെസ്റ്റുകള് ചെയ്തു .
[ { "start": 7, "end": 12, "label": "quantity" }, { "start": 22, "end": 31, "label": "disease" } ]
mal_184-s9
ഏറ്റവും പുതിയ കണക്കാനുസരിച്ച് ആകെ രോഗമുക്തി നേടിയവര് 43 ഉം നിലവില് കോവിഡ് 19 പൊസിറ്റിവ് ആയി ചികിത്സയില് കഴിയുന്നവരുടെ എണ്ണം 506 ഉം ആണ്.
[ { "start": 53, "end": 55, "label": "quantity" }, { "start": 67, "end": 76, "label": "disease" }, { "start": 124, "end": 127, "label": "quantity" } ]
mal_2345-s0
Begin typing your search above and press return to search . exit_to_app exit_to_app Posted Ondate_range 23 Dec 2017 5:47 AM GMT Updated Ondate_range 2017-12-23T11:17:59+05:30
[ { "start": 104, "end": 115, "label": "date" }, { "start": 116, "end": 127, "label": "time" }, { "start": 149, "end": 174, "label": "date time" } ]
mal_2345-s1
മലയോരമേഖലയിൽ വൈദ്യസഹായത്തിന് മൊബൈൽ ക്ലിനിക്text_fields
[ { "start": 0, "end": 9, "label": "location" }, { "start": 29, "end": 43, "label": "product" } ]
mal_2345-s2
കോഴിക്കോട്: ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റും ബെന്നി ആൻഡ് ഷെറി ഫൗണ്ടേഷനും ചേർന്ന് സെൻറ് അൽഫോൻസ പാലിയേറ്റിവ് കെയർ ചാരിറ്റബിൾ ട്രസ്റ്റിെൻറ ആഭിമുഖ്യത്തിൽ ആധുനിക മൊബൈൽ ക്ലിനിക് തുടങ്ങുന്നു .
[ { "start": 0, "end": 10, "label": "location" }, { "start": 160, "end": 174, "label": "product" } ]
mal_2345-s3
ജില്ലയിലെ ഉൾഗ്രാമങ്ങളിൽ മികച്ച വൈദ്യസേവനം സൗജന്യമായി ലഭ്യമാക്കാൻ സഹായിക്കുന്നതാണ് ക്ലിനിക് .
[ { "start": 0, "end": 5, "label": "location" } ]
mal_2345-s4
ജില്ലയിലെ 40 വിദൂരഗ്രാമങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ . ആസാദ് മൂപ്പൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു .
[ { "start": 0, "end": 5, "label": "location" }, { "start": 10, "end": 12, "label": "quantity" }, { "start": 55, "end": 80, "label": "organization" }, { "start": 112, "end": 129, "label": "person" } ]
mal_2345-s5
ശനിയാഴ്ച കൂരാച്ചുണ്ടിലെ സെൻറ് തോമസ് പാരിഷ് ഹാളിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ പുരുഷൻ കടലുണ്ടി എം.എൽ.എ മൊബൈൽ ക്ലിനിക് ഉദ്ഘാടനം ചെയ്യും .
[ { "start": 0, "end": 8, "label": "day of week" }, { "start": 9, "end": 21, "label": "location" }, { "start": 79, "end": 94, "label": "person" }, { "start": 95, "end": 102, "label": "political position" }, { "start": 103, "end": 117, "label"...
mal_2345-s6
സെൻറ് അൽഫോൻസ പാലിയേറ്റിവ് കെയർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിെൻറ ചെയർമാനും താമരശേരി ബിഷപ്പുമായ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിക്കും .
[ { "start": 90, "end": 116, "label": "person" } ]
mal_2345-s7
ഡോ . ആസാദ് മൂപ്പൻ മുഖ്യപ്രഭാഷണം നടത്തും .
[ { "start": 0, "end": 17, "label": "person" } ]
mal_2345-s8
എല്ലാ മാസവും 40 ഗ്രാമങ്ങളിൽ മൊബൈൽ ക്ലിനിക് സന്ദർശനം നടത്തും .
[ { "start": 13, "end": 15, "label": "quantity" }, { "start": 28, "end": 42, "label": "product" } ]
mal_2345-s9
പരിശോധനമുറി, രണ്ട് ഔട്ട്പേഷ്യൻറ് മുറികൾ, രോഗികൾക്ക് കാത്തിരിക്കാനുള്ള സ്ഥലം എന്നിവയാണ് മൊബൈൽ ക്ലിനിക്കിലുള്ളത് .
[ { "start": 87, "end": 101, "label": "product" } ]
mal_2345-s10
വിദഗ്ധരായ ഫിസിഷ്യന്മാർ, നഴ്സുമാർ, ലാബ് ടെക്നീഷ്യൻ, മറ്റ് ജീവനക്കാർ എന്നിവരുമായി ഓരോ ദിവസവും രണ്ട് സ്ഥലങ്ങളിൽ രാവിലെ ഒമ്പത് മുതൽ 12 വരെയും ഉച്ചക്ക് രണ്ട് മുതൽ അഞ്ച് വരെയും മൊബൈൽ ക്ലിനിക് സന്ദർശനം നടത്തും .
[ { "start": 10, "end": 22, "label": "profession" }, { "start": 24, "end": 32, "label": "profession" }, { "start": 34, "end": 49, "label": "profession" }, { "start": 128, "end": 130, "label": "quantity" }, { "start": 171, "end": 185, "label":...
mal_2345-s11
ലേബാറട്ടറി, ഇ.സി.ജി, ഫാർമസി, രക്തസമ്മർദപരിശോധന എന്നീ സൗകര്യങ്ങളും ക്ലിനിക്കിലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു .
[ { "start": 0, "end": 10, "label": "facility" }, { "start": 12, "end": 19, "label": "medical equipment" }, { "start": 21, "end": 27, "label": "facility" }, { "start": 29, "end": 46, "label": "medical test" } ]
mal_2345-s12
ബെന്നി ആൻഡ് ഷെറി ഫൗണ്ടേഷൻ സ്ഥാപകൻ ബെന്നി പുളിക്കേക്കര, സെൻറ് അൽഫോൻസ പാലിയേറ്റിവ് കെയർ ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ ഫാ . സൈമൺ കിഴക്കേക്കുന്നേൽ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു .
[ { "start": 0, "end": 25, "label": "organization" }, { "start": 34, "end": 53, "label": "person" }, { "start": 55, "end": 106, "label": "organization" }, { "start": 115, "end": 141, "label": "person" } ]
mal_2335-s0
ഹൈദരാബാദ്: 28 ലക്ഷം രൂപ വരുമാനമുള്ള ജോലി ഉപേക്ഷിച്ച് നാടന് കോഴിവളര്ത്തല് വ്യവസായത്തില് വിജയം സൃഷ്ടിച്ച് തെലങ്കാനയില് നിന്നുള്ള ഐഐടി ഉദ്യോഗസ്ഥന് .
[ { "start": 0, "end": 9, "label": "location / city" }, { "start": 11, "end": 23, "label": "currency / money" }, { "start": 59, "end": 63, "label": "product" }, { "start": 104, "end": 112, "label": "location / state" }, { "start": 127, "end": 131...
mal_2335-s1
വാരണാസി ഐഐടിയില് നിന്ന് മെക്കാനിക്കല് എഞ്ചിനീയറിംഗില് ബിരുദം നേടിയ വ്യക്തിയാണ് സായികേഷ് .
[ { "start": 0, "end": 12, "label": "educational institution" }, { "start": 79, "end": 87, "label": "person" } ]
mal_2335-s2
പഠനം പൂര്ത്തിയാക്കിയ ഉടന് തന്നെ ഐടി മേഖലയില് 28 ലക്ഷം രൂപ വരുമാനമുള്ള ഒരു ജോലിയും ലഭിച്ചു .
[ { "start": 32, "end": 40, "label": "industry" }, { "start": 45, "end": 57, "label": "currency / money" } ]
mal_2335-s4
തുടര്ന്ന് ജോലി ഉപേക്ഷിക്കുകയും സുഹൃത്തുക്കളായ സാമി, അഭിഷേക് എന്നിവരോട് കോഴി വളര്ത്തുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു .
[ { "start": 46, "end": 50, "label": "person" }, { "start": 52, "end": 59, "label": "person" }, { "start": 71, "end": 75, "label": "product" } ]
mal_2335-s5
തുടര്ന്ന് മൂവരും ചേര്ന്ന് നാടന് കോഴി കച്ചവടം ആരംഭിക്കുകയായിരുന്നു .
[ { "start": 32, "end": 36, "label": "product" } ]
mal_2335-s6
എന്നാല് ഇത്രയും നല്ല ജോലി ഉപേക്ഷിച്ച് കോഴി കച്ചവടം തുടങ്ങിയ ഇവരെ പരിഹാസത്തോടെയാണ് മറ്റുള്ളവര് നോക്കി കണ്ടിരുന്നത് .
[ { "start": 38, "end": 42, "label": "product" } ]
mal_2335-s8
ഹൈദരാബാദിലെ പ്രഗതി നഗറിലും കുക്കട്ട്പള്ളി പ്രദേശങ്ങളിലും സുഹൃത്തുക്കളോടൊപ്പം ചേര്ന്ന് സായികേഷ് നാടന് ചിക്കന് സ്റ്റോറുകള് തുറന്നു .
[ { "start": 27, "end": 41, "label": "neighborhood" }, { "start": 86, "end": 94, "label": "person" } ]
mal_2335-s9
ഇതിന് പുറമെ, ചിക്കന് ഔട്ട്ലെറ്റുകളില് 70 പേര്ക്ക് അദ്ദേഹം ജോലിയും നല്കി .
[ { "start": 38, "end": 40, "label": "quantity" } ]
mal_2335-s10
തങ്ങളുടെ നാടന് കോഴി ബിസിനസ് ദക്ഷിണേന്ത്യയിലുടനീളം വ്യാപിപ്പിക്കാന് സായികേഷും സുഹൃത്തുക്കളും തീരുമാനിച്ചു .
[ { "start": 15, "end": 19, "label": "product" }, { "start": 28, "end": 40, "label": "location / region" } ]
mal_2335-s11
ഇതിനായി ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളിലുടനീളമുള്ള 15,000-ത്തോളം കോഴി കര്ഷകരുമായി അവര് ഒരു ശൃംഖല രൂപീകരിച്ചു .
[ { "start": 8, "end": 20, "label": "location / region" }, { "start": 47, "end": 60, "label": "quantity" }, { "start": 61, "end": 65, "label": "product" } ]
mal_2335-s12
കര്ഷകരില് നിന്ന് നല്ല വില നല്കിയാണ് ഇവര് നാടന് കോഴികളെ വാങ്ങുന്നത് .
[ { "start": 47, "end": 51, "label": "product" } ]
mal_2335-s13
Also read-കോര്പ്പറേറ്റ് ജോലി ഉപേക്ഷിച്ച് കൃഷിയിലെത്തിയ ദമ്പതികള് ഉത്പാദിപ്പിക്കുന്നത് ടൺ കണക്കിന് പച്ചക്കറികൾ
[ { "start": 86, "end": 109, "label": "quantity" } ]
mal_2335-s14
കോഴിക്ക് പോഷകസമൃദ്ധമായ ഭക്ഷണം നല്കാനുള്ള പരിശീലനവും അവര് കര്ഷകര്ക്ക് നല്കുന്നുണ്ട് .
[ { "start": 0, "end": 4, "label": "product" } ]
mal_2335-s15
ഇതിലൂടെ ഗുണനിലവാരമുള്ള രുചികരമായ ചിക്കന് വിതരണം ചെയ്യാന് സാധിക്കുന്നുണ്ടെന്ന് സായികേഷ് പറഞ്ഞു .
[ { "start": 78, "end": 86, "label": "person" } ]
mal_2335-s17
തെലങ്കാനയില് നാടന് കോഴിയിറച്ചിക്ക് നല്ല വില്പ്പനയാണെന്നാണ് ഇവര് പറയുന്നു .
[ { "start": 0, "end": 8, "label": "location / state" }, { "start": 19, "end": 23, "label": "product" } ]
mal_2335-s18
ഒരു നാടന് കോഴി പൂര്ണ്ണവളര്ച്ചയെത്താന് കുറഞ്ഞത് ആറ് മാസമെങ്കിലും എടുക്കുമെന്ന് സായികേഷ് ന്യൂസ് 18-നോട് പറഞ്ഞു .
[ { "start": 10, "end": 14, "label": "product" }, { "start": 78, "end": 86, "label": "person" }, { "start": 87, "end": 96, "label": "news organization" } ]
mal_2335-s20
കോഴികളെ വാങ്ങുന്നതിന് മുമ്പ് കര്ഷകരുമായി കരാര് ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു .
[ { "start": 0, "end": 4, "label": "product" } ]
mal_2335-s21
വാരിയര്, കടക്നാഥ്, അസില് തുടങ്ങി മൂന്ന് തരം തെലങ്കാന നാടന് കോഴികളെയാണ് ഇവര് വളര്ത്തുന്നത് .
[ { "start": 0, "end": 7, "label": "chicken breed" }, { "start": 9, "end": 17, "label": "species / chicken breed" }, { "start": 19, "end": 24, "label": "chicken breed" }, { "start": 44, "end": 52, "label": "location / state" }, { "start": 59, "en...
mal_2335-s22
നാടന് കോഴിയിറച്ചി വാങ്ങുന്ന ഉപഭോക്താക്കളുടെ എണ്ണത്തില് വന് വര്ധനവാണ് ഉണ്ടായിരിക്കുന്നത്.
[ { "start": 6, "end": 10, "label": "product" } ]
mal_938-s0
തിരുവനന്തപുരം (Thiruvananthapuram): കുടുംബ വഴക്ക് കത്തികുത്തിൽ അവസാനിച്ചു .
[ { "start": 0, "end": 13, "label": "city" }, { "start": 15, "end": 33, "label": "location" }, { "start": 36, "end": 49, "label": "type of dispute" }, { "start": 49, "end": 62, "label": "type of weapon" } ]
mal_938-s1
വഴക്കിനിടെ തിരുവനന്തപുരം വെട്ടുകാട് സ്വദേശി ലിജിൻ ആണ് കുത്തേറ്റ് മരണമടഞ്ഞത് .
[ { "start": 11, "end": 35, "label": "village" }, { "start": 44, "end": 49, "label": "person" } ]
mal_938-s2
സംഭവത്തിൽ ലിജിന്റെ ഭാര്യാ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് .
[ { "start": 35, "end": 41, "label": "law enforcement agency" } ]
mal_938-s3
സംഭവം നടന്നത് ഇന്നലെ രാത്രിയാണ് .
[ { "start": 13, "end": 27, "label": "time" } ]
mal_938-s4
സഹൃത്തുക്കളുമായി മദ്യപിച്ച് ഭാര്യാപിതാവിന്റെ വീട്ടിൽ എത്തിയ ലിജിൻ നിക്കോളാസിനെ വീട്ടിൽ നിന്നും വലിച്ചിറക്കുകയും അദ്ദേഹവുമായി വഴക്കിടുകയും ചെയ്തു .
[ { "start": 60, "end": 65, "label": "person" } ]
mal_938-s5
പത്തിലധികം സുഹൃത്തുക്കളുമായിട്ടാണ് ലിജിൻ നിക്കോളാസിനെ കാണാൻ എത്തിയത് .
[ { "start": 0, "end": 10, "label": "quantity" }, { "start": 11, "end": 28, "label": "group of people" }, { "start": 35, "end": 40, "label": "person" } ]
mal_938-s7
ശരീരത്തിൽ ആഴത്തിൽ കുത്തേറ്റ ലിജിൻ സംഭവ സ്ഥലത്ത്തന്നെ കുഴഞ്ഞു വീഴുകയായിരുന്നു .
[ { "start": 28, "end": 33, "label": "person" } ]
mal_938-s9
കൊറോണ പരിശോധനകൾക്ക് ശേഷം മാത്രമേ ലിജിന്റെ മൃതശരീരം ബന്ധുക്കൾക്ക് വിട്ടു നൽകുകയുള്ളൂ .
[ { "start": 0, "end": 5, "label": "disease" } ]
mal_938-s10
ഇപ്പോൾ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് .
[ { "start": 15, "end": 23, "label": "location" } ]
mal_1943-s0
പാറശാല: വൻകവർച്ചാ സംഘത്തിപ്പെട്ട രണ്ട് പ്രതികളെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു .
[ { "start": 0, "end": 6, "label": "location" }, { "start": 48, "end": 61, "label": "law enforcement agency" } ]
mal_1943-s1
പാറശാല മുര്യങ്കര പാലക്കുഴി പുത്തൻവീട്ടിൽ ബിബിൻ (23), അതേ വീട്ടിൽ താമസിക്കുന്ന സൈമൺ ശാലു എന്ന് വിളിക്കുന്ന അബിൻ (18) എന്നിവരാണ് അറസ്റ്റിലായത് .
[ { "start": 0, "end": 6, "label": "location" }, { "start": 7, "end": 37, "label": "address" }, { "start": 41, "end": 46, "label": "person" }, { "start": 48, "end": 50, "label": "age" }, { "start": 78, "end": 87, "label": "person" }, { ...
mal_1943-s2
കഴിഞ്ഞ 22ന് വെളുപ്പിന് 2 മണിക്ക് മുര്യങ്കര ചിറക്കുളത്തിന് സമീപം താമസിക്കുന്ന മിഥുനിന്റെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ അടിച്ച് തകർക്കുകയും വീടിന്റെ വാതിലുകൾ വെട്ടിപ്പൊളിച്ച് അകത്ത് കടന്ന് ഗൃഹോപകരണങ്ങൽ അടിച്ച് തകർത്ത ശേഷം അലമാരയിൽ സൂക്ഷിച്ചിരുന്ന 10,000 രൂപ കവർച്ച ചെയ്ത ഒൻപതംഗ സംഘത്തിലെ രണ്ട് പ്രതികളാണ് പിട...
[ { "start": 0, "end": 9, "label": "date" }, { "start": 23, "end": 28, "label": "time" }, { "start": 33, "end": 42, "label": "location" }, { "start": 259, "end": 269, "label": "quantity / money" } ]
mal_1943-s3
ചിറക്കുളം, മുര്യങ്കര ഭാഗങ്ങളിൽ കഞ്ചാവ്, ലഹരി മരുന്നുകൾ ഉപയോഗിച്ച ശേഷം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും മോഷണം നടത്തിവരുന്ന സംഘത്തിലെയും പ്രതികളാണ് ഇവർ .
[ { "start": 0, "end": 9, "label": "location" }, { "start": 11, "end": 20, "label": "location" }, { "start": 31, "end": 38, "label": "drug" }, { "start": 40, "end": 54, "label": "drug" } ]
mal_1943-s5
കഴിഞ്ഞ 21ന് രാത്രി സംഘത്തിൽപ്പെട്ട രണ്ട് പേർ എക്സൈസ് സംഘത്തിന്റെ പിടിയിലായത് മിഥുൻ പരാതിപ്പെട്ടതിനെ തുടർന്നാണെന്ന തെറ്റിധാരണയാണ് രാത്രിയിൽ വീട് കയറി ആക്രമിച്ചത് .
[ { "start": 0, "end": 9, "label": "date" }, { "start": 77, "end": 82, "label": "person" } ]
mal_1943-s6
പാറശാല പൊലീസ് സബ് ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ എസ്.ഐ സലിംകുമാർ, എസ്.സി.പി.ഒ അനികുമാർ, സി.പി.ഒ മാരായ വിജയവിനോദ്, രെജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് .
[ { "start": 0, "end": 13, "label": "law enforcement agency" }, { "start": 14, "end": 52, "label": "police rank" }, { "start": 66, "end": 81, "label": "person" }, { "start": 83, "end": 103, "label": "person" }, { "start": 105, "end": 112, "la...
mal_1943-s7
നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു .
[ { "start": 0, "end": 19, "label": "location / court" }, { "start": 43, "end": 50, "label": "legal term / legal procedure" } ]
mal_21-s0
പോഡ്കാസ്റ്റ്: നാഷണൽ ഹെൽത്ത് സയൻസസിലെ മെഡിക്കൽ വിദ്യാർത്ഥികളായ റയാൻ വെലേജും അലക്സാണ്ടർ ജിമെനെസും, ആളുകൾ ഇടപഴകുന്നത് തുടരാൻ സഹായിക്കുന്നതിനായി അവർ വികസിപ്പിച്ച നിരവധി പുതിയ സമീപനങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്നു...കഷ്ടത അവസാനിപ്പിക്കുക . PAIN- ൽ തുടരേണ്ട ആവശ്യമില്ല . വേദനയില്ലാത്ത ജീവിതത്തിലേക്ക് നിങ്ങളെ സഹായിക്കാൻ ഞങ്ങളുട...
[ { "start": 234, "end": 238, "label": "organization / medical condition" }, { "start": 497, "end": 509, "label": "contact information / phone number" } ]
mal_21-s1
നമ്മുടെ ദിവസങ്ങളിൽ വ്യായാമം ഉൾപ്പെടുത്തുന്നത് നമ്മുടെ ആരോഗ്യം, ശാരീരികക്ഷമത, ആരോഗ്യം എന്നിവ വർദ്ധിപ്പിക്കാനും നിയന്ത്രിക്കാനും സഹായിക്കുന്നു, പ്രധാനമായും ശരീരത്തിനുള്ളിലെ ഇൻസുലിൻ അളവ് സന്തുലിതമാക്കാനുള്ള കഴിവ് കാരണം . പാൻക്രിയാസ് ഉൽപാദിപ്പിക്കുന്ന ഒരു ഹോർമോണാണ് ഇൻസുലിൻ, ഇത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റുക...
[ { "start": 19, "end": 27, "label": "physical activity" }, { "start": 171, "end": 178, "label": "hormone" }, { "start": 218, "end": 229, "label": "organ" }, { "start": 262, "end": 269, "label": "hormone" }, { "start": 344, "end": 354, "label...
mal_21-s2
ശാരീരിക വ്യായാമം സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും കാരണം മസ്തിഷ്കത്തിൽ എൻഡോർഫിൻറെ ഉൽപാദനത്തെ വളരെയേറെ മെച്ചപ്പെടുത്തുന്നു, നിങ്ങൾക്ക് നല്ല രീതിയിൽ തോന്നുന്ന ന്യൂറോ ട്രാൻസ്മിറ്ററുകൾ . ശരീരഭാരം നിയന്ത്രിക്കുന്നതും മെച്ചപ്പെട്ട ഭക്ഷണ ശീലങ്ങൾ, നല്ല കൊളസ്ട്രോൾ, എച്ച്ഡിഎൽ, ശരീരത്തിൽ ശരീരം കൂടുതലായതും ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ...
[ { "start": 8, "end": 16, "label": "physical activity" }, { "start": 68, "end": 76, "label": "neurotransmitter" }, { "start": 242, "end": 252, "label": "chemical compound" }, { "start": 254, "end": 263, "label": "chemical compound" }, { "start": 365...
mal_21-s3
മസ്കുലോസ്കെലെലെക് ബലഹീനതകൾക്കും അസന്തുലിതാവസ്ഥകൾക്കും ഊന്നൽ നൽകുന്ന ഊർജ്ജം പ്രത്യേക ഊന്നൽ നൽകുന്നത് പരിക്കേറ്റ വ്യക്തികൾക്ക് വീണ്ടെടുക്കൽ പ്രക്രിയ വേഗത്തിലാക്കാനും വേഗത്തിലാക്കാനും കഴിയും . വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ദിവസത്തിനാവശ്യമായ ഭാഗമായി കാണുന്നതിലൂടെ പല ആളുകളും വ്യായാമത്തിന് ഒരു ശീലം ഉണ്ടാക്കാൻ സഹായിക്കും .
[ { "start": 0, "end": 17, "label": "body part" }, { "start": 190, "end": 198, "label": "physical activity" } ]
mal_1472-s0
പുരാതന ഇന്ക ജനതയുടെ മതാരാധനാ കേന്ദ്രമായി കണക്കാക്കപ്പെടുന്ന സ്ഥലമാണ് പെറുവിലെ സൈവീറ്റെ .
[ { "start": 0, "end": 15, "label": "cultural reference / ethnic group" }, { "start": 69, "end": 86, "label": "location" } ]
mal_1472-s1
അപുരിമാക് പ്രദേശ അബാന്കെ പ്രവിശ്യയിലുള്ള ഈ പ്രദേശം ചരിത്രാന്വേഷികൾക്കും സഞ്ചാരികള്ക്കും ഒരേപോലെ പ്രിയപ്പെട്ട ഇടമാണ് .
[ { "start": 0, "end": 9, "label": "location / region" }, { "start": 17, "end": 33, "label": "administrative division" }, { "start": 51, "end": 66, "label": "occupation" }, { "start": 72, "end": 82, "label": "occupation" } ]