id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_1472-s2
ഇവിടേക്ക് സഞ്ചാരികളെ ആകര്ഷിക്കുന്ന പ്രധാനപ്പെട്ട ഒരു കാഴ്ചയാണ്, പുരാതന ഇന്ക ജനതയുടെ കൊത്തുപണികള് അടങ്ങിയ ഭീമന് പാറ .
[ { "start": 64, "end": 79, "label": "cultural reference / ethnic group" }, { "start": 105, "end": 114, "label": "artifact" } ]
mal_1472-s3
ഉരഗങ്ങൾ, തവളകൾ, പൂച്ചകൾ എന്നിവയുൾപ്പെടെയുള്ള മൃഗങ്ങളുടെയും കെട്ടിടങ്ങളുടെയും ഗോവണികളുടെയും മറ്റും ജ്യാമിതീയ രൂപങ്ങളുടെയും 200 ലധികം കൊത്തുപണികള് അടങ്ങിയ കൂറ്റൻ പാറയാണിത് .
[ { "start": 0, "end": 7, "label": "fauna" }, { "start": 9, "end": 14, "label": "fauna" }, { "start": 16, "end": 23, "label": "fauna" }, { "start": 122, "end": 125, "label": "quantity" } ]
mal_1472-s4
ഏകദേശം രണ്ട് മീറ്റർ നീളവും നാല് മീറ്റർ വീതിയും ഈ പാറയ്ക്കുണ്ട് .
[ { "start": 7, "end": 19, "label": "measurement" }, { "start": 27, "end": 38, "label": "measurement" } ]
mal_1472-s5
കോൺകച്ച എന്നു പേരുള്ള കുന്നിൻ മുകളിലാണ് ഈ പാറ കണ്ടെത്തിയത് .
[ { "start": 0, "end": 7, "label": "location / mountain" } ]
mal_1472-s6
ഇന്കന് സംസ്കാരത്തിന്റെ ഭൗതിക തെളിവുകള് വഹിക്കുന്ന സങ്കീർണ്ണമായ കൊത്തു പണികള് ഉള്ള ഈ പാറ, ഇന്ന് വിനോദ സഞ്ചാരികൾക്ക് പ്രിയപ്പെട്ട കാഴ്ചയാണ് .
[ { "start": 0, "end": 6, "label": "ethnic group" }, { "start": 95, "end": 110, "label": "persons" } ]
mal_1472-s8
എന്നാല്, പൊതു ജലവിതരണ പദ്ധതികൾ രൂപകൽപ്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും പരിശോധിക്കുന്നതിനും രേഖപ്പെടുത്തുന്നതിനുമായും പുരാതന എൻജിനിയർമാരെയും സാങ്കേതിക വിദഗ്ധരെയും കാര്യങ്ങള് പഠിപ്പിക്കുന്നതിനായുമാവാം ഈ പാറ ഉപയോഗിച്ചതെന്ന് ഗവേഷകര് ഊഹിക്കുന്നു .
[ { "start": 14, "end": 30, "label": "technological concept" } ]
mal_1472-s10
കൊളംബസിനു മുൻപുള്ള കാലഘട്ടത്തിലെ സംസ്കാരത്തെക്കുറിച്ച് പുരാവസ്തു ഗവേഷകർക്ക് ഉൾക്കാഴ്ച നൽകുന്നു എന്നതാണ് ഈ പാറയുടെ പ്രാധാന്യം .
[ { "start": 55, "end": 71, "label": "profession" } ]
mal_1472-s11
പാറ കണ്ടെത്തിയ സ്ഥലം ഇന്കന് ജനതയുടെ മതകേന്ദ്രമായിരുന്നു എന്ന് പഠനങ്ങള് തെളിയിച്ചിട്ടുണ്ട് .
[ { "start": 21, "end": 27, "label": "ethnic group" } ]
mal_1472-s12
ജലാരാധനയുമായി ബന്ധപ്പെട്ടതായിരുന്നു, ഇവിടെ നടത്തിയ ചടങ്ങുകള്, ഇക്കാര്യം പാറയില് കാണുന്ന ചിത്രീകരണങ്ങളിലൂടെ ഗവേഷകര് സ്ഥിരീകരിച്ചു .
[ { "start": 0, "end": 7, "label": "religious practice" } ]
mal_1472-s13
പ്രകൃതിദത്തമായ പാറയല്ല ഇത് എന്നതാണ് അദ്ഭുതകരമായ മറ്റൊരു കാര്യം .
[ { "start": 0, "end": 18, "label": "scientific concept" } ]
mal_1472-s20
പ്രപഞ്ചത്തിന്റെ മാതൃക, അന്യഗ്രഹത്തില് നിന്നും വന്ന വസ്തു എന്നിങ്ങനെയും ഇത് ചിത്രീകരിക്കപ്പെടുന്നു .
[ { "start": 0, "end": 21, "label": "scientific concept" } ]
mal_116-s0
മലപ്പുറം: മഅ്ദിന് അക്കാദമിയുടെ ആഭിമുഖ്യത്തില് സ്വലാത്ത് നഗറില് ആത്മീയ സമ്മേളനവും സ്വലാത്ത് മജ്ലിസും സംഘടിപ്പിച്ചു .
[ { "start": 0, "end": 8, "label": "location" }, { "start": 10, "end": 26, "label": "organization" }, { "start": 46, "end": 55, "label": "cultural reference / religious practice" }, { "start": 81, "end": 90, "label": "cultural reference / religious practice"...
mal_116-s1
റമദാന് മുന്നോടിയായി നടന്ന പരിപാടി സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി ഉൽഘാടനം ചെയ്തു .
[ { "start": 34, "end": 57, "label": "position/title" }, { "start": 58, "end": 75, "label": "person" } ]
mal_116-s2
ആത്മീയ സമ്മേളനത്തിന് മഅ്ദിന് ചെയര്മാന് സയ്യിദ് ഇബ്റാഹീമുല് ഖലീലുല് ബുഖാരി നേതൃത്വം നല്കി .
[ { "start": 21, "end": 28, "label": "organization" }, { "start": 39, "end": 73, "label": "person" } ]
mal_116-s3
‘ വിശുദ്ധ റമസാന് സുകൃതങ്ങളുടെ വിളവെടുപ്പ് കാലമാണെന്നും വിശ്വാസി സമൂഹം പുണ്യമാസത്തെ അര്ഹിക്കുന്ന രീതിയില് വരവേല്ക്കണമെന്നും ‘ ഇദ്ദേഹം ഓർമപ്പെടുത്തി .
[ { "start": 2, "end": 16, "label": "religious event" } ]
mal_116-s4
തെരഞ്ഞെടുപ്പും വിജയാഘോഷങ്ങളും അപരന്റെ അഭിമാനം പിച്ചിച്ചീന്തുന്നതാവരുതെന്നും പുണ്യ മാസത്തിന്റെ പവിത്രത വിശ്വാസികള് കാത്ത് സൂക്ഷിക്കണമെന്നും ഖലീലുല് ബുഖാരി കൂട്ടിച്ചേര്ത്തു .
[ { "start": 139, "end": 153, "label": "person" } ]
mal_116-s5
കഴിഞ്ഞ ദിവസം മരണപ്പെട്ട പ്രമുഖ ഇസ്ലാമിക പണ്ഡിതനും ഇസ്ലാമിക് എജ്യുക്കേഷന് ബോര്ഡ് ഓഫ് ഇന്ത്യയുടെ ഡയറക്ടറുമായിരുന്ന ശാന്തപുരം ശാഹുല് ഹമീദ് ബാഖവിയെ ചടങ്ങില് അനുസ്മരിച്ചു .
[ { "start": 50, "end": 90, "label": "organization" }, { "start": 113, "end": 141, "label": "person" } ]
mal_116-s6
റമദാൻ മുന്നൊരുക്ക പ്രഭാഷണം, വിര്ദുല്ലത്വീഫ്, ഇസ്തിഗ്ഫാർ, സ്വലാത്ത്, തൗബ, പ്രാർഥന, അന്നദാനം എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു .
[ { "start": 0, "end": 5, "label": "event / religious event" }, { "start": 28, "end": 43, "label": "religious practice" }, { "start": 45, "end": 55, "label": "cultural reference / religious practice" }, { "start": 57, "end": 66, "label": "cultural reference ...
mal_116-s7
സയ്യിദ് ഇസ്മാഈൽ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ധീന് ബുഖാരി, സയ്യിദ് അബ്ദുറഹ്മാന് മുല്ലക്കോയതങ്ങള് പാണ്ടിക്കാട്, സയ്യിദ് ഹുസൈന് അസ്സഖാഫ്, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സമസ്ത കേന്ദ്ര മുശാവറ അംഗം പൊൻമള മൊയ്തീൻകുട്ടി ബാഖവി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്മുറി, അബ്ദുൽ ജലീല് സഖാഫി കടലുണ്ടി, സുലൈമാന് ഫൈസി ...
[ { "start": 0, "end": 22, "label": "person" }, { "start": 23, "end": 31, "label": "location" }, { "start": 33, "end": 60, "label": "person" }, { "start": 62, "end": 99, "label": "person" }, { "start": 100, "end": 112, "label": "location" }...
mal_185-s0
മുംബൈയില് ബഹുനില കെട്ടിടം തകര്ന്ന് അപകടം; മരണം 11 ആയി
[ { "start": 0, "end": 5, "label": "location / city" }, { "start": 10, "end": 25, "label": "structure" }, { "start": 35, "end": 40, "label": "event" }, { "start": 47, "end": 49, "label": "quantity" } ]
mal_185-s1
മുംബൈ: കനത്ത മഴ തുടരുന്ന മുംബൈയിലെ പാര്പ്പിട സമുച്ചയത്തില് ബഹുനില കെട്ടിടം തകര്ന്നുവീണുണ്ടായ അപകടത്തില് മരണപ്പെട്ടവരുടെ എണ്ണം 11 ആയി .
[ { "start": 0, "end": 5, "label": "location / city" }, { "start": 25, "end": 30, "label": "location / city" }, { "start": 59, "end": 74, "label": "structure" }, { "start": 126, "end": 128, "label": "quantity" } ]
mal_185-s2
നേരത്തെ ഒമ്പതുപേര് മരണപ്പെട്ടുവെന്ന റിപോര്ട്ടുകളാണ് പുറത്തുവന്നിരുന്നത് .
[ { "start": 8, "end": 18, "label": "quantity" } ]
mal_185-s3
അപകടത്തില് 18 പേര്ക്ക് പരിക്കേറ്റു .
[ { "start": 11, "end": 13, "label": "quantity" } ]
mal_185-s4
ബുധനാഴ്ച രാത്രി 11.10 ഓടെയാണ് സംഭവം .
[ { "start": 0, "end": 8, "label": "date / day of the week" }, { "start": 16, "end": 21, "label": "time" } ]
mal_185-s5
ഗുരുതരമായി പരിക്കേറ്റ ഏഴോളം പേര് ബിഡിബിഎ മുനിസിപ്പല് ജനറല് ആശുപത്രിയില് ചികില്സയിലാണ് .
[ { "start": 33, "end": 67, "label": "organization / hospital" } ]
mal_185-s6
മലാദ് വെസ്റ്റിലെ ന്യൂ കലക്ടര് കോംപൗണ്ടിലുള്ള കെട്ടിടമാണ് തകര്ന്നതെന്ന് ബ്രിഹന് മുംബൈ മുനിസിപ്പല് കോര്പറേഷന് (ബിഎംസി) അറിയിച്ചു .
[ { "start": 71, "end": 116, "label": "municipal corporation" } ]
mal_185-s9
സ്ത്രീകളും കുട്ടികളും അടക്കം 15 പേരെ രക്ഷപ്പെടുത്തി .
[ { "start": 29, "end": 31, "label": "quantity" } ]
mal_185-s11
ആളുകളെ രക്ഷിക്കാന് ടീമുകള് ഇവിടെയുണ്ട്- മുംബൈ ഡെപ്യൂട്ടി പോലിസ് കമ്മീഷണറെ ഉദ്ധരിച്ച് എഎന്ഐ റിപോര്ട്ട് ചെയ്തു .
[ { "start": 40, "end": 45, "label": "location / city" }, { "start": 85, "end": 90, "label": "organization" } ]
mal_185-s13
നഗരത്തിലുണ്ടായ കനത്ത മഴയെത്തുടര്ന്നാണ് കെട്ടിടം തകര്ന്നതെന്ന് മഹാരാഷ്ട്ര മന്ത്രി അസ്ലം ഷെയ്ഖ് പറഞ്ഞു .
[ { "start": 62, "end": 72, "label": "location / state" }, { "start": 81, "end": 93, "label": "person" } ]
mal_185-s14
മുംബൈയില് ബുധനാഴ്ച പകല് മുഴുവന് കനത്ത മഴയായിരുന്നു .
[ { "start": 0, "end": 5, "label": "location / city" }, { "start": 10, "end": 18, "label": "date / day of the week" } ]
mal_185-s16
തെക്ക് പടിഞ്ഞാറന് കാലവര്ഷം നഗരത്തിലെത്തിയതോടെ സബര്ബന് ട്രെയിന് സര്വീസുകള് തടസ്സപ്പെട്ടു .
[ { "start": 0, "end": 26, "label": "weather phenomenon" }, { "start": 46, "end": 62, "label": "train service" } ]
mal_185-s17
മുംബൈ, അയല് ജില്ലകളായ താനെ, പാല്ഘര്, റായ്ഗഡ് എന്നിവിടങ്ങളില് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്ട്ട് പുറപ്പെടുവിച്ചു .
[ { "start": 0, "end": 5, "label": "location / city" }, { "start": 22, "end": 26, "label": "location / city" }, { "start": 28, "end": 35, "label": "city" }, { "start": 37, "end": 44, "label": "location / city" }, { "start": 61, "end": 86, "la...
mal_201-s0
പിക്കാസോ ചിത്രത്തിന് റെക്കാര്ഡ് വില 106.4 മില്യന് ഡോളറിനാണ് ഈ അമൂല്യ ചിത്രം വിറ്റു പോയത് .
[ { "start": 0, "end": 8, "label": "person / artist" } ]
mal_201-s1
ഒരു പെയിന്റിങിന് ലഭിയ്ക്കുന്ന ഏറ്റവും ഉയര്ന്ന വിലയാണിതെന്ന് ലേലം നടത്തിപ്പുകാരായ ക്രിസ്റ്റി അറിയിച്ചു .
[ { "start": 81, "end": 91, "label": "organization / auction house" } ]
mal_201-s2
1932ല് വരച്ച ന്യൂഡ്, ഗ്രീന് ലീവ്സ് ആന്ഡ് ബസ്റ്റ് എന്ന ചിത്രമാണ് റെക്കാര്ഡ് നേട്ടം കൈവരിച്ചത് .
[ { "start": 0, "end": 4, "label": "date / year" }, { "start": 13, "end": 48, "label": "work of art / painting" } ]
mal_201-s4
ലോസ് ആഞ്ചലസ് സ്വദേശിയായ ഫ്രാന്സ് ലാസ്ക്കര് ബ്രോഡിയുടെ ശേഖരത്തിലാണ് ഈ ചിത്രം ഉണ്ടായിരുന്നത് .
[ { "start": 0, "end": 12, "label": "location / city" }, { "start": 24, "end": 49, "label": "person" } ]
mal_201-s5
അദ്ദേഹം കഴിഞ്ഞ നവംബറില് മരിച്ചതിന് ശേഷം ഭാര്യ സിഡ്നി ബ്രോഡിയാണ് ചിത്രം ലേലത്തില് വെച്ചത്.
[ { "start": 46, "end": 59, "label": "person" } ]
mal_1456-s0
വർണ്ണാഭമായി അമൃതാനന്ദമയിയുടെ സപ്തതി ആഘോഷങ്ങൾ; അനുഗ്രഹം തേടി മോഹന്ലാലും
[ { "start": 0, "end": 11, "label": "descriptive adjective/event characteristic" }, { "start": 12, "end": 24, "label": "person" }, { "start": 29, "end": 35, "label": "event/birthday celebration (70th)" } ]
mal_1456-s1
Mail This Article
[ { "start": 0, "end": 17, "label": "media" } ]
mal_1456-s2
കൊല്ലം∙ അമൃതപുരിയിലെ അമൃത വിശ്വവിദ്യാപീഠം ക്യാംപസിൽ മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷങ്ങൾ വർണ്ണാഭമായി നടന്നു .
[ { "start": 0, "end": 6, "label": "location" }, { "start": 8, "end": 16, "label": "location" }, { "start": 21, "end": 41, "label": "organization" }, { "start": 57, "end": 69, "label": "person" }, { "start": 74, "end": 80, "label": "event/bir...
mal_1456-s3
രാവിലെ ഗണപതിഹോമവും ലളിതസഹ്രസനാമം അർച്ചനയും സത്സംഗവും നടന്നു .
[ { "start": 19, "end": 32, "label": "cultural reference / religious text/chant" } ]
mal_1456-s4
മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദ പുരിയാണു സത്സംഗം നടത്തിയത് .
[ { "start": 0, "end": 3, "label": "organization" }, { "start": 17, "end": 44, "label": "person" }, { "start": 49, "end": 56, "label": "event" } ]
mal_1456-s5
രാവിലെ ഏഴേമുക്കാലിനു സംഗീതസംവിധായകൻ രാഹുൽ രാജിന്റെയും സംഘത്തിന്റെയും സംഗീത പരിപാടി നാദാമൃതം നടന്നു .
[ { "start": 7, "end": 20, "label": "time" }, { "start": 83, "end": 91, "label": "artistic work/musical performance" } ]
mal_1456-s6
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ തുടങ്ങി നിരവധി പ്രമുഖർ സപ്തതി ആഘോഷത്തിൽ പങ്കെടുത്തു .
[ { "start": 6, "end": 24, "label": "person" }, { "start": 26, "end": 40, "label": "position" }, { "start": 41, "end": 61, "label": "person" }, { "start": 85, "end": 91, "label": "event/birthday celebration (70th)" } ]
mal_1456-s7
ഒമ്പതുമണിക്കു വേദിയിലെത്തിയ മാതാ അമൃതാനന്ദമയിയെ മോഹൻലാല് വരവേറ്റു .
[ { "start": 33, "end": 45, "label": "person" } ]
mal_1456-s8
അമൃതാനന്ദമയിക്ക് ജന്മദിനാശംസകള് നേര്ന്ന മോഹന്ലാല് ഹാരമര്പ്പിച്ച് അനുഗ്രഹം വാങ്ങി .
[ { "start": 0, "end": 12, "label": "person" }, { "start": 17, "end": 31, "label": "greeting/birthday wishes" } ]
mal_1456-s10
സ്വാമി അമൃതസ്വരൂപാനന്ദ പുരി പാദപൂജ നടത്തി .
[ { "start": 0, "end": 27, "label": "person" } ]
mal_1456-s11
ഒരുമണിക്കൂറോളം അമൃതാനന്ദമയി പ്രസംഗിച്ചു .
[ { "start": 15, "end": 27, "label": "person" } ]
mal_1456-s12
11 മണിക്കു സാംസ്കാരിക സമ്മേളനം നടന്നു .
[ { "start": 0, "end": 10, "label": "time" } ]
mal_1456-s13
191 രാജ്യങ്ങൾ നിന്നുള്ളവർ പങ്കെടുത്തു .
[ { "start": 0, "end": 13, "label": "quantity / quantity/number of countries" } ]
mal_1456-s14
70 രാജ്യങ്ങളിൽ നിന്നു സമാഹരിച്ച മണ്ണിൽ അമൃതാനന്ദമയി ചന്ദനത്തിന്റെ തൈ നട്ടു .
[ { "start": 39, "end": 51, "label": "person" } ]
mal_1456-s15
അമേരിക്കയിലെ ബോസ്റ്റൺ ഗ്ലോബൽ ഫോറവും മൈക്കിൽ ഡ്യൂക്കാക്കിസ് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നു വേൾഡ് ലീഡർ ഫോർ പീസ് ആൻഡ് സെക്യൂരിറ്റി പുരസ്കാരം അമൃതാനന്ദമയിക്കു സമ്മാനിച്ചു .
[ { "start": 0, "end": 8, "label": "location" }, { "start": 13, "end": 21, "label": "location" }, { "start": 87, "end": 134, "label": "award" }, { "start": 135, "end": 147, "label": "person" } ]
mal_1456-s16
അമൃത കീർത്തി പുരസ്കാരങ്ങൾ നാലുപേർക്കു നൽകി .
[ { "start": 0, "end": 12, "label": "award" } ]
mal_1456-s17
സമൂഹവിവാഹം, വസ്ത്രവിതരണം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടന്നു .
[ { "start": 0, "end": 10, "label": "cultural reference" }, { "start": 12, "end": 24, "label": "event" }, { "start": 26, "end": 48, "label": "event" } ]
mal_1456-s18
സഹകരണം സൗഹൃദം, സഹവാസം എന്ന വിഷയത്തിലായിരുന്നു അമൃതാനന്ദമയി സംസാരിച്ചത് .
[ { "start": 0, "end": 6, "label": "concept" }, { "start": 7, "end": 13, "label": "concept" }, { "start": 15, "end": 21, "label": "concept" }, { "start": 46, "end": 58, "label": "person" } ]
mal_1456-s20
പ്രകൃതിയുമായി സൗഹൃദം സ്ഥാപിക്കുക .
[ { "start": 14, "end": 20, "label": "concept" } ]
mal_1456-s21
ഈശ്വരശക്തിയുമായി സഹവാസം പുലർത്തുക .
[ { "start": 17, "end": 23, "label": "concept" } ]
mal_1456-s23
സന്ധിസംഭാഷണങ്ങളിലൂടെ കാര്യങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നവരാണു മനുഷ്യർ ’ ’ – അമൃതാനന്ദമയി പ്രസംഗത്തിൽ പറഞ്ഞു .
[ { "start": 75, "end": 87, "label": "person" } ]
mal_641-s0
2018-ൽ മമ്മൂട്ടി, കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി, മേളവിസ്മയം പെരുവനം കുട്ടൻ മാരാർ, കവയിത്രി സുഗതകുമാരി, ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത എന്നിവർക്കു സംസ്ഥാനസർക്കാർ പത്മഭൂഷൺ ശിപാർശ ചെയ്തിരുന്നു .
[ { "start": 0, "end": 4, "label": "date" }, { "start": 7, "end": 16, "label": "person" }, { "start": 18, "end": 23, "label": "art form" }, { "start": 32, "end": 46, "label": "person" }, { "start": 59, "end": 79, "label": "person" }, { ...
mal_641-s2
2017-ൽ ഗാനഗന്ധർവൻ കെ.ജെ . യേശുദാസിനും പത്മവിഭൂഷൺ ലഭിച്ചിരുന്നു .
[ { "start": 0, "end": 4, "label": "date" }, { "start": 38, "end": 48, "label": "award" } ]
mal_641-s3
2018ൽ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ പി.പരമേശ്വരനും സംഗീത സംവിധായകൻ ഇളയരാജയ്ക്കും ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഗുലാം മുസ്തഫ ഖാനും പത്മവിഭൂഷൺ സമ്മാനിച്ചിരുന്നു .
[ { "start": 0, "end": 4, "label": "date" }, { "start": 6, "end": 26, "label": "organization" }, { "start": 66, "end": 72, "label": "person" }, { "start": 122, "end": 132, "label": "award" } ]
mal_641-s4
ഇത്തവണ മമ്മൂട്ടിക്കൊപ്പം ഇന്ത്യൻ ബോക്സിങ് ഇതിഹാസം മേരി കോമിന് പത്മവിഭൂഷൺ പുരസ്കാരത്തിന് പരിഗനിക്കുന്നുണ്ട് .
[ { "start": 7, "end": 16, "label": "person" }, { "start": 25, "end": 41, "label": "sport" }, { "start": 62, "end": 72, "label": "award" } ]
mal_641-s5
മേരി കോമിന് 2006 -ൽ പത്മശ്രീയും 2013 -ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചിട്ടുണ്ട് .
[ { "start": 12, "end": 16, "label": "date" }, { "start": 20, "end": 28, "label": "award" }, { "start": 32, "end": 36, "label": "date" } ]
mal_641-s6
മേരി കോമിന് പുറമെ എട്ടു വനിതാ താരങ്ങളെ പത്മ പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശം ചെയ്യാൻ കേന്ദ്ര കായിക മന്ത്രാലയം തീരുമാനിച്ചിരുന്നു .
[ { "start": 82, "end": 106, "label": "organization / government organization" } ]
mal_641-s7
ലോക ബാഡ്മിന്റൺ ചാംപ്യൻ പിവി സിന്ധുവിനെ പത്മഭൂഷൺ പുരസ്കാരത്തിന് കായിക മന്ത്രാലയം നാമനിർദ്ദേശം ചെയ്തിട്ടുണ്ട് .
[ { "start": 0, "end": 22, "label": "title" }, { "start": 23, "end": 34, "label": "person" }, { "start": 39, "end": 47, "label": "award" }, { "start": 63, "end": 79, "label": "government organization" } ]
mal_641-s8
ഇതു രണ്ടാം തവണയാണ് സിന്ധുവിനെ പത്മഭൂഷൺ പുരസ്കാരത്തിനായി പരിഗണിക്കുന്നത് .
[ { "start": 30, "end": 38, "label": "award" } ]
mal_641-s9
2017 -ലെ നാമനിർദ്ദേശ പട്ടികയിലും സിന്ധുവുണ്ടായിരുന്നു .
[ { "start": 0, "end": 4, "label": "date" } ]
mal_641-s10
ഗുസ്തി താരം വിനേഷ് ഫോഗട്ട്, ഇന്ത്യയുടെ ട്വന്റി-20 ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, ഹോക്കി ക്യാപ്റ്റൻ റാണി റാംപാൽ, ഷൂട്ടിങ് താരം സുമ ഷിരൂർ, പെഡലിങ് താരം മണിക ബത്ര, പർവതാരോഹകരായ തഷി, നുങ്സി മാലിക് എന്നിവരാണ് നാമനിർദ്ദേശ പട്ടികയിലെ മറ്റു താരങ്ങൾ .
[ { "start": 12, "end": 26, "label": "person" }, { "start": 39, "end": 49, "label": "cricket format" }, { "start": 61, "end": 75, "label": "person" }, { "start": 95, "end": 106, "label": "person" }, { "start": 122, "end": 131, "label": "perso...
mal_641-s11
ഇവരെ പത്മശ്രീ പുരസ്കാരത്തിനാണ് കായിക മന്ത്രാലയം ശുപാർശ ചെയ്തിട്ടുള്ളത്.
[ { "start": 5, "end": 13, "label": "award" }, { "start": 31, "end": 47, "label": "government organization" }, { "start": 48, "end": 54, "label": "action" } ]
mal_1676-s0
തിരുവനന്തപുരം September 28, 2023 10:24 pm
[ { "start": 0, "end": 13, "label": "city" }, { "start": 14, "end": 32, "label": "date" }, { "start": 33, "end": 41, "label": "time" } ]
mal_1676-s1
സഹകരണ ബാങ്കിങ് മേഖലയിലെ പ്രവർത്തന മികവിന് തുടർച്ചയായ മൂന്നാം വർഷവും കേരള ബാങ്കിന് ദേശീയതലത്തിൽ അവാർഡ് ലഭിച്ചു .
[ { "start": 0, "end": 14, "label": "sector" }, { "start": 53, "end": 67, "label": "duration" }, { "start": 82, "end": 94, "label": "award level" } ]
mal_1676-s2
സഹകരണ മേഖലക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ച് നാഷണൽ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് (എന്എഎഫ്എസ് സിഒബി) ദേശീയ തലത്തിൽ നൽകുന്ന അവാർഡാണ് കേരള ബാങ്കിന് തുടർച്ചയായി മൂന്നാം വർഷവും ലഭിച്ചത് .
[ { "start": 45, "end": 96, "label": "financial institution" }, { "start": 98, "end": 114, "label": "organization / financial institution abbreviation" }, { "start": 173, "end": 187, "label": "duration" } ]
mal_1676-s3
ബാങ്കിന്റെ ബിസിനസ് നേട്ടങ്ങൾ, ജനകീയ അടിത്തറയിലുള്ള ഭരണ സംവിധാനം, വിഭവ സമാഹരണവും വികസനവും, ബാങ്കിംഗ് സേവനങ്ങൾ പരമാവധി ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിൽ കൈവരിച്ച വിജയം, മികച്ച റിക്കവറി പ്രവർത്തനങ്ങൾ, കുടിശിക നിർമ്മാർജ്ജനം, സാമ്പത്തിക സാക്ഷരതാ രംഗത്തുണ്ടായ മുന്നേറ്റം, മികച്ച പ്രശ്നപരിഹാര സമ്പ്രദായം, മികച്ച ഭരണ നേട്ടം, ...
[ { "start": 224, "end": 242, "label": "scientific concept" }, { "start": 334, "end": 352, "label": "technology field" }, { "start": 358, "end": 375, "label": "banking service" }, { "start": 495, "end": 502, "label": "time period / financial year" }, { ...
mal_1676-s4
സഹകരണ മേഖലയിൽ നിലനിന്നിരുന്ന ത്രിതല സംവിധാനത്തിന് പകരം ഗ്രാമീണ ജനതയ്ക്കും കർഷകർക്കും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ബാങ്കിങ് സേവനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ ദ്വിതല സംവിധാനം വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം .
[ { "start": 208, "end": 213, "label": "location / state/region" } ]
mal_1676-s5
ജയ്പൂരിൽ നടന്ന ചടങ്ങിൽ കേരള സംസ്ഥാന സഹകരണ ബാങ്കിനു വേണ്ടി ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ കെ സി സഹദേവൻ എന്നിവർ രാജസ്ഥാൻ സംസ്ഥാന സഹകരണ വകുപ്പ് സെക്രട്ടറി ശ്രേയ ഗുഹയില് നിന്നും അവാർഡുകൾ ഏറ്റുവാങ്ങി .
[ { "start": 76, "end": 94, "label": "person" }, { "start": 127, "end": 139, "label": "person" }, { "start": 148, "end": 178, "label": "government department" }, { "start": 190, "end": 199, "label": "person" } ]
mal_1676-s6
ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിനെ എന്എഎഫ്എസ് സിഒബി യുടെ സ്ഥിരം ഭരണസമിതി അംഗമായി യോഗം തെരഞ്ഞെടുത്തു .
[ { "start": 40, "end": 77, "label": "committee" }, { "start": 86, "end": 90, "label": "event" } ]
mal_1676-s7
എന്എഎഫ്എസ് സിഒബി ചെയർമാൻ കൊണ്ടൂരു രവീന്ദർ റാവു, മാനേജിങ് ഡയറക്ടർ ഭീമ സുബ്രഹ്മണ്യം എന്നിവർ ചടങ്ങിൽ പങ്കെടുത്തു .
[ { "start": 0, "end": 16, "label": "organization / financial institution abbreviation" }, { "start": 25, "end": 46, "label": "person" }, { "start": 65, "end": 81, "label": "person" } ]
mal_1241-s0
മാധ്യമ പ്രവർത്തകൻ കെ . എം ബഷീറിന്റെ അപകട മരണം സംബന്ധിച്ച കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമൻ, വഫ ഫിറോസ് എന്നിവർ ഇന്ന് കോടതിയിൽ ഹാജരായില്ല .
[ { "start": 74, "end": 95, "label": "person" }, { "start": 97, "end": 106, "label": "person" } ]
mal_1241-s1
തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ ഇരുവരുടെയും അഭിഭാഷകർ അവധി അപേക്ഷ നൽകി .
[ { "start": 0, "end": 13, "label": "location / city" }, { "start": 14, "end": 56, "label": "organization / court" } ]
mal_1241-s4
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 വകുപ്പ് ഉൾപ്പടെയുള്ള കുറ്റങ്ങൾ ആണ് ശ്രീരാമിന് എതിരെ ചുമത്തിയത് .
[ { "start": 26, "end": 37, "label": "legal section" } ]
mal_1241-s5
കേസിലെ രണ്ടാം പ്രതിയും ശ്രീരാമിന്റെ സുഹൃത്തും ആയ വഫ വിദേശത്ത് ആണ് .
[ { "start": 49, "end": 51, "label": "person" } ]
mal_1241-s7
വിചാരണ തിരുവനന്തപുരം സെഷൻസ് കോടതിയിൽ ആണ് നടക്കേണ്ടത് .
[ { "start": 7, "end": 33, "label": "court" } ]
mal_1241-s9
ഇരുവരും നേരിട്ട് ഹാജരാകണമെന്നായിരുന്നു തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം .
[ { "start": 39, "end": 52, "label": "location / city" }, { "start": 53, "end": 95, "label": "organization / court" } ]
mal_1241-s10
ശ്രീറാം വെങ്കിട്ടരാമൻ തുടക്കം മുതൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാണ് അന്തിമ കുറ്റപത്രത്തില് പറയുന്നത് .
[ { "start": 0, "end": 21, "label": "person" } ]
mal_1241-s12
അമിതമായി മദ്യപിച്ചിരുന്ന ശ്രീറാമിനെ അമിതവേഗതയിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കുന്നതിന് പ്രേരിപ്പിച്ചെന്നതാണ് വഫയ്ക്കെതിരായ കുറ്റം .
[ { "start": 107, "end": 109, "label": "person" } ]
mal_1241-s18
Kerala
[ { "start": 0, "end": 6, "label": "state" } ]
mal_1241-s23
ബി.ജെ.പിയുടെ സൗജന്യ കോവിഡ് വാക്സിന് വാഗ്ദാനം ചട്ട ലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് Kerala
[ { "start": 87, "end": 93, "label": "state" } ]
mal_2117-s0
ളാഹ വനത്തിന് സമീപത്ത് നിന്ന് മരിച്ച നിലയിൽ കണ്ടെത്തിയ ശിവദാസന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പൊലീസ് മർദ്ദനത്തിലാണ് ശിവദാസൻ മരിച്ചതെന്നാരോപിച്ച് ബിജെപി പത്തനംതിട്ടയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു .
[ { "start": 114, "end": 121, "label": "person" }, { "start": 143, "end": 149, "label": "organization" }, { "start": 150, "end": 161, "label": "location" } ]
mal_2117-s1
എന്നാൽ പൊലീസ് മർദ്ദനത്തിലല്ല, മറിച്ച് അപകടത്തിൽപ്പെട്ട് ചോരവാർന്നാണ് ശിവദാസന്റെ മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു .
[ { "start": 90, "end": 117, "label": "document" } ]
mal_2117-s2
ഇതോടെ ബിജെപി ഉയർത്തിയ ആരോപണങ്ങളുടെ മുനയൊടിയുകയായിരുന്നു .
[ { "start": 6, "end": 12, "label": "organization" } ]
mal_2117-s3
ഇതിനിടെ ശബരിമലയിൽ അക്രമം നടത്തിയതിന് അറസ്റ്റിലായ ആളുകൾക്ക് ജാമ്യം നിഷേധിച്ചു കൊണ്ട് പത്തനംതിട്ട സെഷൻസ് കോടതിയും കേരളാ ഹൈക്കോടതിയും വിധി പുറപ്പെടുവിച്ചിരുന്നു .
[ { "start": 8, "end": 14, "label": "location" }, { "start": 59, "end": 65, "label": "legal concept" }, { "start": 84, "end": 108, "label": "court" }, { "start": 112, "end": 127, "label": "organization / court" } ]
mal_2117-s4
ശബരിമലയിൽ നടന്ന സമരപരിപാടികൾ സുപ്രീം കോടതി വിധിക്കെതിരെയെന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത് .
[ { "start": 0, "end": 6, "label": "location" }, { "start": 29, "end": 42, "label": "organization / court" } ]
mal_2117-s5
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെ ഉണ്ടായ അക്രമത്തിൽ അറസ്റ്റിലായവരുടെ ജാമ്യ ഹർജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം .
[ { "start": 0, "end": 6, "label": "location" } ]
mal_2117-s6
ജാമ്യം അനുവദിക്കുന്നത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കുമെന്നും ഇത് ന്യായീകരിക്കാനാവാത്ത അക്രമസംഭവങ്ങളാണ് ശബരിമലയിൽ അരങ്ങേറിയതെന്നും കോടതി നിരീക്ഷിച്ചു .
[ { "start": 0, "end": 6, "label": "legal concept" }, { "start": 110, "end": 116, "label": "location" } ]
mal_2117-s7
അതേസമയം ശബരിമല വിഷയത്തിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകാൻ സർക്കാരിന് നിർദ്ദേശം നൽകാനാവില്ലെന്ന് ഹൈക്കോടതി അറിയിച്ചു .
[ { "start": 8, "end": 14, "label": "location" }, { "start": 25, "end": 38, "label": "organization / court" } ]
mal_2117-s10
യുവമോർച്ച സംസ്ഥാന സമിതി യോഗത്തിലെ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ മതവികാരം ഇളക്കിവിടുന്നതിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പട്ട് കൊച്ചിയിലും കോഴിക്കോടും പരാതികൾ ലഭിച്ചിട്ടുണ്ട് .
[ { "start": 0, "end": 9, "label": "organization" }, { "start": 125, "end": 131, "label": "location" } ]
mal_2117-s11
നന്മണ്ട സ്വദേശിയായ ഷൈബിനാണ് കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത് .
[ { "start": 28, "end": 38, "label": "location" } ]
mal_2117-s12
തന്ത്രിയേയും പ്രവർത്തകരേയും ശ്രീധരൻ പിള്ള കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട് .
[ { "start": 0, "end": 12, "label": "n/a" }, { "start": 13, "end": 27, "label": "n/a" }, { "start": 28, "end": 41, "label": "person" } ]
mal_2117-s13
ശ്രീധരൻ പിള്ളയ്ക്കെതിരെ കേസെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടിരുന്നു .
[ { "start": 0, "end": 13, "label": "person" }, { "start": 41, "end": 47, "label": "organization" } ]
mal_2117-s14
ഇന്ത്യൻ നാഷണൽ ലീഗ് (ഐ.എൻ.എൽ .) ആലപ്പുഴ ജില്ലാ കമ്മിറ്റിയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു .
[ { "start": 31, "end": 38, "label": "location" } ]