id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_2117-s15
യുവമോർച്ച യോഗത്തിൽ ശ്രീധരൻപിള്ള നടത്തിയ വെളിപ്പെടുത്തൽ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്കെതിരായ ഗൂഢാലോചനയാണെന്ന് ഐഎൻഎൽ വ്യക്തമാക്കി.
[ { "start": 0, "end": 9, "label": "organization" }, { "start": 55, "end": 80, "label": "legal system" } ]
mal_478-s0
ജീവജാലങ്ങളുടെ ജീവന്റെ അടിസ്ഥാനം എന്നത് തലയാണ് .
[ { "start": 39, "end": 41, "label": "anatomical structure / body part" } ]
mal_478-s1
തലയ്ക്ക് ഏല്ക്കുന്ന ക്ഷതമാണ് പലരേയും മരണത്തിലേക്ക് നയിക്കുന്നത് .
[ { "start": 0, "end": 2, "label": "anatomical structure / body part" } ]
mal_478-s2
മനുഷ്യന് ആയാലും മൃഗങ്ങള് ആയാലും തലയില്ലാതെ ജീവിക്കുക എന്നത് അസാധ്യമാണ് .
[ { "start": 0, "end": 8, "label": "person" }, { "start": 9, "end": 15, "label": "conjunction" }, { "start": 16, "end": 24, "label": "biological group / animal" }, { "start": 25, "end": 31, "label": "conjunction" }, { "start": 32, "end": 34, ...
mal_478-s3
തലയില്ലാതെ ജീവിക്കാന് സാധിക്കും എന്ന് ഒരു കോഴി തെളിയിക്കുന്നു .
[ { "start": 0, "end": 2, "label": "anatomical structure / body part" }, { "start": 42, "end": 46, "label": "animal" } ]
mal_478-s4
തായ്ലന്ഡിലെ റച്ചാബുരി പ്രവിശ്യയില് നിന്നുള്ള വീഡിയോ ആണ് ഇപ്പോള് സമൂഹമാധ്യമങ്ങളില് ഏവരേയും അമ്ബരപ്പിക്കുന്നത് .
[ { "start": 12, "end": 30, "label": "province" } ]
mal_478-s5
കഴിഞ്ഞ ദിവസമാണ് വീഡിയോ സോഷ്യല് മീഡിയയില് പ്രത്യക്ഷപ്പെട്ടത് .
[ { "start": 23, "end": 36, "label": "social media platform" } ]
mal_478-s6
നൊപ്പൊങ് തിതാമോ എന്ന വ്യക്തിയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത് .
[ { "start": 0, "end": 15, "label": "person" } ]
mal_478-s7
കോഴിയുടെ തല എങ്ങനെയാണ് നഷ്ടമായതെന്ന് വ്യക്തമല്ല .
[ { "start": 0, "end": 11, "label": "anatomical structure" } ]
mal_478-s8
കോഴിയെ സ്ഥലത്തെ സന്യാസിമാര് ഏറ്റെടുത്ത് കോഴിക്ക് സിറിഞ്ചിലൂടെ ഭക്ഷണം നല്കുന്നുണ്ടെന്നാണ് റിപ്പോര്ട്ട് .
[ { "start": 0, "end": 4, "label": "animal" }, { "start": 16, "end": 27, "label": "caste/group / religious group" }, { "start": 40, "end": 44, "label": "animal" } ]
mal_478-s10
സുപാകടി അരുണ്തോങ് എന്ന മൃഗഡോക്ടറുടെ നേതൃത്വത്തിലാണ് ഇപ്പോള് കോഴിയുടെ പരിചരണം നടക്കുന്നത്.
[ { "start": 0, "end": 17, "label": "person" }, { "start": 60, "end": 64, "label": "animal" } ]
mal_1344-s0
അബുദാബി> അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തിൽ പാലക്കാട് ജില്ലയിലെ കൂറ്റനാട് ആലൂർ കാശമുക്കിലെ തടത്തിൽ പറമ്പിൽ വീട്ടിൽ റമീസ് (32) മരിച്ചു .
[ { "start": 0, "end": 7, "label": "location / city" }, { "start": 9, "end": 16, "label": "location / city" }, { "start": 41, "end": 56, "label": "district" }, { "start": 61, "end": 70, "label": "location / village" }, { "start": 71, "end": 75, ...
mal_1344-s1
റെഡിമെയ്ഡ് കമ്പനിയിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു റമീസ് .
[ { "start": 0, "end": 17, "label": "company" }, { "start": 63, "end": 68, "label": "person" } ]
mal_1344-s5
റെമീസിന്റെ സഹോദരൻ നസീം കുടുംബസമേതം ഖത്തറിലാണ് .
[ { "start": 18, "end": 22, "label": "person" } ]
mal_1344-s7
ഒരു സഹോദരിയുടെ ഭർത്താവ് ഫുജൈറയിലും, മറ്റൊരു സഹോദരിയുടെ ഭർത്താവ് അൽ ഐനിലും ആണ് .
[ { "start": 24, "end": 29, "label": "location / city" } ]
mal_1344-s8
റെമീസിന്റെ ഉമ്മ അഞ്ചു വർഷങ്ങൾക്കു മുൻപ് മരിച്ചിരുന്നു .
[ { "start": 16, "end": 29, "label": "duration" } ]
mal_1344-s9
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ് . വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു .. ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു ..
[ { "start": 0, "end": 10, "label": "news outlet" }, { "start": 66, "end": 76, "label": "product / messaging app" }, { "start": 125, "end": 133, "label": "product / messaging app" } ]
mal_2365-s0
ജിദ്ദ- ഇത്തവണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ജനവിധി തേടുന്ന പ്രവാസി സ്ഥാനാർഥികൾ നിരവധിയാണ് .
[ { "start": 0, "end": 5, "label": "location / city" }, { "start": 48, "end": 54, "label": "concept" }, { "start": 63, "end": 70, "label": "person" } ]
mal_2365-s1
പ്രവാസി സംഘടനാ രംഗത്തെ പരിചയ സമ്പത്തും സ്വീകാര്യതയുമാണ് പലർക്കും സ്ഥാനാർഥി നറുക്കു വീഴാൻ കാരണം .
[ { "start": 0, "end": 7, "label": "person" } ]
mal_2365-s2
ഇക്കാര്യത്തിൽ കെ.എം.സി.സി പ്രവർത്തകരാണ് മുന്നിൽ .
[ { "start": 14, "end": 25, "label": "organization / political organization" } ]
mal_2365-s3
ജിദ്ദ കെ.എം . സി.സിയിൽനിന്നു മാത്രം 14 പേർ മത്സര രംഗത്തുണ്ട് .
[ { "start": 0, "end": 5, "label": "location / city" } ]
mal_2365-s4
ഇതിൽ ഒരാളൊഴികെ ബാക്കിയുള്ളവരെല്ലാം മുസ്ലിം ലീഗ് ടിക്കറ്റിൽ കോണി ചിഹ്നത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥികളായി മത്സരിക്കുന്നത് .
[ { "start": 35, "end": 47, "label": "organization / political party" }, { "start": 78, "end": 87, "label": "organization / political alliance" } ]
mal_2365-s5
ഇവരിൽ ഭൂരിഭാഗം പേരും നിലവിൽ പ്രവാസികളാണ് .
[ { "start": 28, "end": 35, "label": "person" } ]
mal_2365-s9
കോവിഡ് കാലത്ത് നാട്ടിൽ കുടുങ്ങിയതോടെ സ്ഥാനാർഥികളായി നറുക്കു വീണവരുമുണ്ട് .
[ { "start": 0, "end": 6, "label": "disease" } ]
mal_2365-s10
ജിദ്ദ കെ.എം.സി.സിയെ സംബന്ധിച്ചിടത്തോളം ഇത്രയും പേർ സ്ഥാനാർഥികളായതിൽ ഏറെ അഭിമാനമുണ്ടെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ടും ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്രയും പറഞ്ഞു .
[ { "start": 0, "end": 5, "label": "location / city" }, { "start": 6, "end": 17, "label": "organization / political organization" }, { "start": 153, "end": 170, "label": "person" } ]
mal_2365-s12
അവധിക്കു നാട്ടിൽ പോയി കോവിഡ് മൂലം കുടുങ്ങിയ നിരവധി പ്രവർത്തകർ സജീവമായി യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയത്തിനായി പ്രചാരണ രംഗത്തുണ്ട് .
[ { "start": 22, "end": 28, "label": "disease" }, { "start": 71, "end": 80, "label": "organization / political alliance" } ]
mal_2365-s13
തെരഞ്ഞെടുപ്പിനു മുൻപ് ഇന്ത്യയിലേക്കുള്ള വിമാന സർവീസ് പഴയപോലെ ആയാൽ നാട്ടിൽ പോയി വോട്ടു ചെയ്യാൻ ഒരുങ്ങി നിൽക്കുന്നവരും നിരവധിയാണ് .
[ { "start": 22, "end": 28, "label": "country" } ]
mal_2365-s14
ജിദ്ദ കെ.എം.സി.സിയിൽനിന്നുള്ളവരിൽ പ്രധാനി കെ.എം.സി.സി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടിയാണ് .
[ { "start": 0, "end": 5, "label": "location / city" }, { "start": 6, "end": 17, "label": "organization / political organization" }, { "start": 42, "end": 53, "label": "organization / political organization" }, { "start": 81, "end": 102, "label": "person" ...
mal_2365-s15
തിരൂരങ്ങാടി പതിമൂന്നാം ഡിവിഷനിൽനിന്നുമാണ് ഇദ്ദേഹം ജനവിധി തേടുന്നത് .
[ { "start": 0, "end": 11, "label": "location / town" }, { "start": 50, "end": 56, "label": "concept" } ]
mal_2365-s16
യു.ഡി.എഫ് അധികാരത്തിലെത്തിയാൽ തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ ആകാനുള്ള സാധ്യതയും ഇദ്ദേഹത്തിനുണ്ട് .
[ { "start": 0, "end": 9, "label": "organization / political alliance" }, { "start": 30, "end": 41, "label": "location / town" } ]
mal_2365-s17
കെ.എം.സി.സിയുടെ അമരക്കാരനെന്ന നിലയിൽ ഏറെ പ്രാധാന്യത്തോടെയാണ് ഇദ്ദേഹത്തെ പാർട്ടി ഇവിടെ സ്ഥാനാർഥിയാക്കിയിട്ടുള്ളത് .
[ { "start": 0, "end": 11, "label": "organization / political organization" } ]
mal_2365-s18
നിയമസഭാ തെരഞ്ഞെടുപ്പ് ഉൾപ്പെടെ പലതവണയും ഇ്ദ്ദേഹത്തെ സ്ഥാനാർഥിയായി പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും അവസാന നിമിഷം തള്ളിപ്പോവലാണ് പതിവ് .
[ { "start": 0, "end": 21, "label": "event" } ]
mal_2365-s20
നാട്ടിൽനിന്ന് ജനവിധി തേടുകയെന്ന കെ.പി മുഹമ്മദ് കുട്ടിയുടെ ഏറെക്കാലത്തെ ആഗ്രഹം കൂടിയാണ് ഇപ്പോൾ സഫലമായിട്ടുള്ളത് .
[ { "start": 14, "end": 20, "label": "concept" }, { "start": 32, "end": 53, "label": "person" } ]
mal_2365-s21
ഇദ്ദേഹത്തിന്റെ വിജയം ഉറപ്പാക്കാൻ കെ.എം.സി.സി പ്രവർത്തകർ സജീവമായി രംഗത്തുണ്ട് .
[ { "start": 33, "end": 44, "label": "organization / political organization" } ]
mal_2365-s23
ദീർഘകാലം പ്രവാസിയായിരുന്ന ഇദ്ദേഹം സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി മുൻ സെക്രട്ടറിയാണ് .
[ { "start": 9, "end": 16, "label": "person" }, { "start": 34, "end": 50, "label": "organization / political organization" } ]
mal_2365-s24
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിൽ നൂഞ്ഞല്ലൂർ ഡിവിഷനിൽനിന്നുമാണ് ഗ്രന്ഥകാരനും പത്രപ്രവർത്തകനുമൊക്കെയായ ഇദ്ദേഹം ജനവിധി തേടുന്നത്.
[ { "start": 0, "end": 10, "label": "town" }, { "start": 32, "end": 42, "label": "village" }, { "start": 108, "end": 114, "label": "concept" } ]
mal_1553-s0
കണ്ണുതള്ളി സഖാക്കള്...ഈ സര്ക്കാര് തീരാന് വെറും ആറുമാസമുള്ളപ്പോള് സെക്രട്ടറിയേറ്റിന് ചുറ്റും വട്ടം കരങ്ങുന്നത് 7 കേന്ദ്ര ഏജന്സികള്; ഒന്നില് പിഴച്ചാല് ഏഴെന്ന ചൊല്ല് യാഥാര്ത്ഥ്യമാകുമോ എന്ന് പേടിച്ച് മലയാളികള്; ആദ്യദിനം തന്നെ നിര്ണായക തെളിവുകള് പൊക്കി സിബിഐ
[ { "start": 0, "end": 19, "label": "book/literary work" }, { "start": 47, "end": 64, "label": "duration" }, { "start": 112, "end": 129, "label": "organization" }, { "start": 248, "end": 253, "label": "organization / investigative agency" } ]
mal_1553-s1
More Stories...തദ്ദേശ തെരഞ്ഞെടുപ്പിന് വിശദമായ മാര്ഗരേഖ നിര്ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്; പ്രചാരണത്തിന്റെ ഭാഗമായുള്ള ഭവന സന്ദര്ശനത്തിന് സ്ഥാനാര്ഥി ഉള്പ്പെടെ അഞ്ച് പേര് മാത്രം; കോവിഡ് രോഗികള്ക്കും ക്വാറന്റീനില് ഉള്ളവര്ക്കും തപാല് വോട്ട് നടപ്പാക്കും
[ { "start": 69, "end": 91, "label": "government organization" }, { "start": 179, "end": 185, "label": "health crisis / disease" }, { "start": 226, "end": 238, "label": "voting method" } ]
mal_1553-s2
ഒന്നില് പിഴച്ചാല് ഏഴെന്ന ചൊല്ല് പണ്ടേ ഫേമസാണ് .
[ { "start": 38, "end": 45, "label": "social phenomenon/proverb" } ]
mal_1553-s4
എന്ഐഎ, ഇഡി, കസ്റ്റംസ്, ഇന്കം ടാക്സ്, നര്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ, ഐബി; ഒടുവില് കേന്ദ്ര ഏജന്സികളില് ഏറ്റവും പ്രഹരശേഷിയുള്ള സിബിഐയുമാണ് സെക്രട്ടേറിയറ്റിനു ചുറ്റും കറങ്ങിനടക്കുന്നത് .
[ { "start": 7, "end": 10, "label": "investigative agency" }, { "start": 12, "end": 21, "label": "government agency" }, { "start": 23, "end": 35, "label": "government agency" }, { "start": 37, "end": 67, "label": "government agency" }, { "start": 69,...
mal_1553-s6
ലൈഫ് മിഷനിലെ സിബിഐ അന്വേഷണം പാര്ട്ടിയെയും സര്ക്കാരിനെയും വല്ലാതെ വെട്ടിലാക്കുകയാണ് .
[ { "start": 13, "end": 18, "label": "organization / investigative agency" } ]
mal_1553-s7
അതേസമയം കേസെടുത്ത ആദ്യ ദിനംതന്നെ സിബിഐ നിര്ണായക തെളിവുകളാണ് പൊക്കിയത് .
[ { "start": 33, "end": 38, "label": "organization / investigative agency" } ]
mal_1553-s8
വടക്കാഞ്ചേരിയിലെ ലൈഫ് ഭവന സമുച്ചയത്തിന്റെ നിര്മാണക്കരാര് ലഭിച്ചതിന് സ്വര്ണക്കടത്തു കേസിലെ പ്രതികള്ക്ക് വന്തുക കമ്മിഷന് നല്കിയ യൂണിടാക് ബില്ഡേഴ്സിന്റെ തൃശൂര്, എറണാകുളം ഓഫീസുകളിലും സന്തോഷ് ഈപ്പന്റെ ചോറ്റാനിക്കരയിലെ വസതിയിലും സി.ബി.ഐ ഇന്നലെ രാവിലെ ഏഴു മുതല് റെയ്ഡ് നടത്തിയത് .
[ { "start": 0, "end": 12, "label": "location" }, { "start": 68, "end": 82, "label": "crime/illegal activity" }, { "start": 126, "end": 134, "label": "organization" }, { "start": 150, "end": 156, "label": "location" }, { "start": 158, "end": 166,...
mal_1553-s10
ഇതിനു പിന്നാലെയാണ് പ്രത്യേക കോടതിയില് എഫ്.ഐ.ആര് സമര്പ്പിച്ചത് .
[ { "start": 38, "end": 47, "label": "legal document" } ]
mal_1553-s11
ഇന്ത്യയില് പ്രവര്ത്തനാനുമതിയില്ലാത്ത റെഡ്ക്രസന്റുമായി കരാറുണ്ടാക്കിയതാരാണ് കോടികള് ആരാണ്, സമാഹരിച്ചത് ആര്ക്കൊക്കെ പണമെത്തിച്ചു, പ്രളയ പുനര്നിര്മ്മാണത്തിന് വിദേശത്തു നിന്ന് പിരിച്ചെടുത്ത പണമെവിടെ, കേന്ദ്രത്തിന്റെ മുന്കൂര് അനുമതിയില്ലാതെ കരാറൊപ്പിട്ടതെങ്ങനെ, നിര്മ്മാണക്കരാറുകാരനെ കോണ്സല് ജനറല് തീരുമാനിച്ചതെങ്ങനെ തുടങ്ങിയ...
[ { "start": 0, "end": 6, "label": "location" }, { "start": 326, "end": 331, "label": "organization / investigative agency" } ]
mal_1553-s12
മുഖ്യമന്ത്രി തന്നെ ലൈഫ് മിഷന് എക്സിക്യൂട്ടീവ് ചെയര്മാനായിരിക്കെയാണ് സിബിഐ അന്വേഷണം വരുന്നത് .
[ { "start": 0, "end": 12, "label": "political position" }, { "start": 19, "end": 29, "label": "program" }, { "start": 68, "end": 73, "label": "organization / investigative agency" } ]
mal_1553-s13
അന്നു കണ്സല്റ്റന്റായ ടെക്നിക്കാലിയയുടെ പേര് വാര്ത്തകളില് നിറഞ്ഞുവെങ്കില് ഇന്നു കരാറുകാരായ യുണിടാക്കാണ് കേന്ദ്രബിന്ദു .
[ { "start": 21, "end": 33, "label": "person" } ]
mal_1553-s15
കേരളത്തെ സഹായിക്കാനായി യുഎഇയില് നിന്നു സമാഹരിച്ച ഫണ്ട് കുറെ ഇടനിലക്കാരും തട്ടിപ്പുകാരും കൈകാര്യം ചെയ്യുകയും കമ്മിഷന് പറ്റുകയും ചെയ്തുവെന്നത് ഇടതുസര്ക്കാരിന് അംഗീകരിക്കാവുന്നതല്ല .
[ { "start": 23, "end": 27, "label": "location" } ]
mal_1553-s16
സ്വര്ണക്കടത്തു കേസില് യുക്തമായ അന്വേഷണം പ്രഖ്യാപിക്കണമെന്നു പ്രധാനമന്ത്രിയോട് ആവശ്യപ്പെടാനുള്ള ആര്ജവം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായി.
[ { "start": 0, "end": 14, "label": "crime/illegal activity" }, { "start": 102, "end": 114, "label": "political position" } ]
mal_1929-s0
മികച്ച സിനിമക്കുള്ള ഓസ്കര് നേടിയ കൊറിയൻ ചിത്രം പാരാസൈറ്റ് വിജയ് നായകനായി മിന്സാര കണ്ണാ എന്ന തമിഴ് സിനിമയുടെ കോപ്പിയടിയാണെന്ന് നിർമാതാവ് പി.എല് തേനപ്പന് .
[ { "start": 33, "end": 46, "label": "film nationality" }, { "start": 47, "end": 57, "label": "film" }, { "start": 58, "end": 63, "label": "actor" }, { "start": 73, "end": 86, "label": "film" }, { "start": 92, "end": 103, "label": "film natio...
mal_1929-s1
നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാരാസൈറ്റിന്റെ നിർമാതാക്കള്ക്കെതിരെ കോടതിയെ സമീപിക്കുമെന്നും പി.എല് തേനപ്പന് പറഞ്ഞു .
[ { "start": 87, "end": 102, "label": "person" } ]
mal_1929-s5
വിജയ് ഫാന്സ് ആണ് ആദ്യമായി കോപ്പിയടി ആരോപിച്ച് രംഗത്തെത്തിയത് .
[ { "start": 0, "end": 5, "label": "actor" } ]
mal_1929-s6
കെ.എസ് രവികുമാര് 1999ല് സംവിധാനം ചെയ്ത ചിത്രമാണ് മിന്സാര കണ്ണാ .
[ { "start": 17, "end": 21, "label": "year / date" }, { "start": 49, "end": 62, "label": "film" } ]
mal_1929-s10
നാല് ഓസ്കറുകളാണ് പാരസൈറ്റ് നേടിയത് .
[ { "start": 0, "end": 4, "label": "quantity" } ]
mal_1929-s12
വിജയ്ക്കൊപ്പം രംഭ, മോണിക്ക കാസ്റ്റെലിനോ, ഖുശ്ബു തുടങ്ങിയവര് പ്രധാന വേഷങ്ങളിലെത്തിയ സിനിമയാണിത് .
[ { "start": 0, "end": 5, "label": "actor" }, { "start": 14, "end": 17, "label": "actor" }, { "start": 19, "end": 39, "label": "actor" }, { "start": 41, "end": 47, "label": "actor" } ]
mal_1929-s14
National
[ { "start": 0, "end": 8, "label": "organization / news source" } ]
mal_1929-s15
‘ മസ്ജിദ് അഗ്നിക്കിരയാക്കി, മിനാരത്തില് ഹനുമാന് കൊടി കെട്ടി ’; ദല്ഹിയില് നിന്നും പുറത്തുവരുന്നത് ഭീതി പരത്തുന്ന കാഴ്ച്ചകള് National
[ { "start": 123, "end": 131, "label": "organization / news source" } ]
mal_1929-s16
ചാന്ദ്ബാഗിൽ കണ്ണീർ വാതക പ്രയോഗം, മരണ സംഖ്യ 13 ആയി NEWS THEATRE
[ { "start": 43, "end": 45, "label": "statistic / quantity" }, { "start": 50, "end": 62, "label": "media" } ]
mal_1929-s17
ഡല്ഹി അക്രമം; മീഡിയവണ് റിപ്പോര്ട്ടറും ക്യാമറമാനും നേരിട്ട അനുഭവങ്ങള് Opinion
[ { "start": 14, "end": 22, "label": "news organization" } ]
mal_1108-s0
തിരുവനന്തുപരം ∙ കേരളത്തില് നിന്നുളള നഴ്സിങ് പ്രഫഷനലുകളെ ജർമനിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന നോര്ക്കാ റൂട്ട്സിന്റെ ട്രിപ്പിള് വിന് പ്രോഗ്രാം വിജയകരമായ രണ്ടാം ഘട്ടത്തിലേക്ക് .
[ { "start": 0, "end": 13, "label": "location / city" }, { "start": 56, "end": 61, "label": "location / country" }, { "start": 113, "end": 128, "label": "program" } ]
mal_1108-s2
നഴ്സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉള്ള കുറഞ്ഞത് ഒരു വര്ഷത്തെ പ്രവര്ത്തി പരിചയമുള്ളവര്ക്ക് ഓഗസ്റ്റ് 16 മുതല് അപേക്ഷിക്കാം .
[ { "start": 85, "end": 96, "label": "date" } ]
mal_1108-s3
അവസാന തീയതി ഓഗസ്റ്റ് 25 .
[ { "start": 12, "end": 23, "label": "date" } ]
mal_1108-s4
നോര്ക്കയും ജർമന് ഫെഡറല് എംപ്ലോയ്മെന്റ് ഏജന്സിയും, ജർമന് ഏജന്സി ഫോര് ഇന്റര്നാഷനല് കോഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ട്രിപ്പിള് വിന് .
[ { "start": 11, "end": 45, "label": "organization" }, { "start": 50, "end": 93, "label": "organization" }, { "start": 131, "end": 146, "label": "program" } ]
mal_1108-s6
നവംബര് 1 മുതല് 11 വരെ തിരുവനന്തപുരത്ത് ജർമന് പ്രതിനിധികള് നേരിട്ട് നടത്തുന്ന അഭിമുഖത്തിലൂടെയാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത് .
[ { "start": 0, "end": 8, "label": "date" } ]
mal_1108-s7
ട്രിപ്പിള് വിന് പ്രോഗ്രാമിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന നഴ്സുമാര്ക്ക് ജർമന് ഭാഷാ പരിശീലനം കേരളത്തില് വച്ച് നല്കുന്നതാണ് .
[ { "start": 0, "end": 15, "label": "program" }, { "start": 67, "end": 76, "label": "language" } ]
mal_1108-s8
എ2 ലെവലും ബി1 ലെവലും ആദ്യ ശ്രമത്തില് വിജയകരമായി പൂര്ത്തിയാക്കുന്നവര്ക്ക് 250 യൂറോ വീതം ബോണസ് ലഭിക്കും .
[ { "start": 73, "end": 81, "label": "currency amount" } ]
mal_1108-s9
ശേഷം ജർമനിയിലെ ആരോഗ്യമേഖലയില് അസിസ്റ്റന്റ് നഴ്സുമാരായി ജോലി ചെയ്യാനുള്ള അവസരമുണ്ടാകും .
[ { "start": 5, "end": 25, "label": "industry / industry sector" } ]
mal_1108-s10
തുടര്ന്ന് ജര്മ്മന് ഭാഷാ ബി2 ലെവല് പാസായി അംഗീകാരം ലഭിക്കുമ്പോള് റജിസ്റ്റേര്ഡ് നഴ്സായി ജർമനിയില് ജോലി ചെയ്യാനുള്ള അവസരവും ലഭിക്കും .
[ { "start": 24, "end": 33, "label": "language proficiency level" }, { "start": 86, "end": 91, "label": "location / country" } ]
mal_1108-s11
ജർമനിയിലെ ബി2 ലെവല് വരെയുള്ള ഭാഷാ പരിശീലനവും തികച്ചും സൗജന്യമാണ് .
[ { "start": 0, "end": 5, "label": "location / country" }, { "start": 10, "end": 19, "label": "language proficiency level" } ]
mal_1108-s12
റജിസ്റ്റേര്ഡ് നഴ്സായി അംഗീകാരം ലഭിക്കുന്നത് വരെ ഏകദേശം 2300 യോറോയും പിന്നീട് 2800 യൂറോയും ലഭിക്കും .
[ { "start": 55, "end": 64, "label": "currency amount" }, { "start": 77, "end": 86, "label": "quantity / currency amount" } ]
mal_1108-s14
ആദ്യ ബാച്ചില് തിരഞ്ഞെടുക്കപ്പെട്ട 200 നഴ്സുമാരുടെ ജർമന് ഭാഷാ പരിശീലനം ഗോയ്ഥേ ഇന്സ്റ്റിറ്റ്യൂട്ട് മുഖേന കൊച്ചിയിലും തിരുവനന്തപുരത്തുമായി നടന്നു വരികയാണ് .
[ { "start": 50, "end": 59, "label": "language" }, { "start": 70, "end": 96, "label": "organization" }, { "start": 103, "end": 109, "label": "city" } ]
mal_1108-s15
താല്പര്യമുള്ള ഉദ്യോഗാർഥികള്ക്ക് നോര്ക്ക-റൂട്ട്സിന്റെ വെബ്സൈറ്റ് www.norkaroots.org സന്ദര്ശിച്ച് ഓഗസ്റ്റ് 16 മുതല് അപേക്ഷ സമര്പ്പിക്കാവുന്നതാണെന്ന് നോര്ക്ക-റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര് അറിയിച്ചു .
[ { "start": 64, "end": 82, "label": "website" }, { "start": 96, "end": 107, "label": "date" }, { "start": 147, "end": 191, "label": "job title" } ]
mal_1108-s16
അപേക്ഷയോടൊപ്പം സിവി, ഡിഗ്രി/ഡിപ്ലോമ സര്ട്ടിഫിക്കറ്റ്, German Language Certificate, റജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ്, എക്സ്പീരിയന്സ് സൂചിപ്പിക്കുന്ന ഏറ്റവും ഒടുവിലത്തെ സര്ട്ടിഫിക്കറ്റുകള്, പാസ്പോര്ട്ട് എന്നിവ സ്കാന് ചെയ്ത് ഒറ്റ പിഡിഎഫ് ആയി അപ്പ് ലോഡ് ചെയ്യേണ്ടതാണ് .
[ { "start": 15, "end": 19, "label": "document" }, { "start": 21, "end": 35, "label": "educational credential" }, { "start": 54, "end": 81, "label": "certificate" }, { "start": 185, "end": 197, "label": "document" } ]
mal_1108-s17
കൂടുതല് വിവരങ്ങള്ക്ക് 1800-425-3939
[ { "start": 22, "end": 35, "label": "phone number" } ]
mal_1928-s0
പ്ലാറ്റിനം ജൂബിലിയിലേക്ക് പ്രവേശിക്കുന്ന ചെറുപുഷ്പ മിഷൻ ലീഗിന്റെ ഇടവകതല ഉദ്ഘാടനം ഹൂസ്റ്റൺ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളയിൽ ഒക്ടോബർ 3 ഞായറാഴ്ച നടത്തി .
[ { "start": 0, "end": 17, "label": "event" }, { "start": 81, "end": 89, "label": "location" }, { "start": 139, "end": 148, "label": "date" }, { "start": 149, "end": 157, "label": "day of the week" } ]
mal_1928-s1
ഫൊറോനാ വികാരി റവ . ഫാ . സുനി പടിഞ്ഞാറേക്കര ദീപം തെളിച്ചുകൊണ്ട് ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു .
[ { "start": 0, "end": 13, "label": "religious role" }, { "start": 14, "end": 42, "label": "person" } ]
mal_1928-s2
രാവിലെ 9 മണിക്ക് വിശുദ്ധ കുർബാനയോടു കൂടി ആരംഭിച്ച പരിപാടിയിൽ മിഷൻ ലീഗ് അംഗങ്ങൾക്കു വേണ്ടി പ്രാർത്ഥനകൾ അർപ്പിക്കുകയും പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് ശുശ്രൂഷ ഏറ്റെടുക്കുകയും ചെയ്തു .
[ { "start": 61, "end": 70, "label": "organization" } ]
mal_1928-s3
മിഷൻ ലീഗ് അംഗങ്ങൾ പ്ലാറ്റിനം ജൂബിലി ഗാനം ആലപിച്ചു .
[ { "start": 0, "end": 9, "label": "organization" }, { "start": 18, "end": 35, "label": "event" } ]
mal_1928-s4
മിഷൻ ലീഗ് സ്ഥാപകനായ കുഞ്ഞേട്ടന്റെയും ഉദ്ഘാടനം നിർവഹിച്ച മാർ . തോമസ് തറയിൽ പിതാവിന്റെയും സ്വർഗീയമദ്ധ്യസ്ഥരായ തോമാശ്ലീഹായുടെയും അൽഫോൻസാമ്മയുടെയും കൊച്ചുത്രേസ്യയുടേയും വേഷമണിഞ്ഞ് എത്തിയ കുട്ടികൾ ചടങ്ങിന് കൂടുതൽ മികവേകി .
[ { "start": 0, "end": 9, "label": "organization" }, { "start": 56, "end": 73, "label": "person" }, { "start": 108, "end": 118, "label": "religious figure" }, { "start": 126, "end": 136, "label": "person / religious figure" }, { "start": 144, "en...
mal_1928-s5
നന്മയും സഹാനുഭൂതിയും കുഞ്ഞുങ്ങളിൽ വളർത്താൻ മിഷൻ ലീഗ് പ്രവർത്തനങ്ങൾ എങ്ങനെ സഹായിക്കുന്നുവെന്ന് സുനി അച്ചൻ തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു .
[ { "start": 43, "end": 52, "label": "organization" } ]
mal_1928-s6
സ്നേഹം, ത്യാഗം, സേവനം, സഹനം എന്നീ മൂല്യങ്ങളിൽ സമർപ്പിതമായ കുഞ്ഞുമിഷിനറിമാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ചെറുപുഷ്പ മിഷൻ ലീഗ് ലോകമെമ്പാടും പ്രവർത്തിച്ചുവരുന്നത് .
[ { "start": 113, "end": 132, "label": "organization" } ]
mal_1928-s7
പതാക ഉയർത്തലിനും മിഷൻ ആന്തത്തിനും ശേഷം അവസാനിച്ച പരിപാടികൾക്ക് വൈസ് ഡയറക്ടർ സി . ജോസിയ എസ്.ജെ.സി, മതബോധന ഡയറക്ടർ രാരിച്ചൻ ചെന്നാട്ട്, സി . റെജി എസ്.ജെ.സി, സി . ജോയ്സി എസ്.ജെ.സി, ഓർഗനൈസർമാരായ ലൂസി ഐക്കരേത്ത്, ഷീബ താന്നിച്ചുവട്ടിൽ എന്നിവർ നേതൃത്വം നൽകി.യ് പറപ്പള്ളിൽ
[ { "start": 63, "end": 75, "label": "title" }, { "start": 76, "end": 96, "label": "person" }, { "start": 98, "end": 112, "label": "title" }, { "start": 113, "end": 132, "label": "person" }, { "start": 134, "end": 153, "label": "person" }, ...
mal_2342-s1
സാള്ട്ട് ആന്റ് പെപ്പറിനു രണ്ടാം ഭാഗവുമായി ബാബുരാജ്! കുക്ക് ബാബുവും കാളിദാസനുമെല്ലാം ചിത്രത്തില് - 47 min ago
[ { "start": 42, "end": 50, "label": "person" }, { "start": 52, "end": 63, "label": "person" } ]
mal_2342-s2
മധുരരാജയ്ക്ക് പിന്നാലെ അടുത്ത മാസ് എന്റര്ടെയ്നറുമായി മെഗാസ്റ്റാര്! സിനിമ ജൂലായ് 16ന് - 50 min ago
[ { "start": 0, "end": 7, "label": "movie" }, { "start": 73, "end": 82, "label": "date" } ]
mal_2342-s3
ഇന്നായിരുന്നെങ്കിൽ കിരീടം എന്ന ചിത്രം സംഭവിക്കില്ലായിരുന്നു!! കാരണം തുറന്നു പറഞ്ഞ് സിബി മലയിൽ - 1 hr ago
[ { "start": 19, "end": 25, "label": "cultural reference" }, { "start": 83, "end": 93, "label": "person" } ]
mal_2342-s4
പടവെട്ടില് നാടന് കഥാപാത്രമായി നിവിന് പോളി! കൂടെ സണ്ണി വെയ്നും!
[ { "start": 30, "end": 41, "label": "person" } ]
mal_2342-s5
സംഗീതമൊരുക്കാന് ഗോവിന്ദ് വസന്ത Don't Miss! - Travel
[ { "start": 16, "end": 30, "label": "person" } ]
mal_2342-s8
ഹ്യുണ്ടായി വെന്യുവിനെ പകർത്താൻ ബ്രെസ്സ, പുതിയ തന്ത്രം ആവിഷ്കരിച്ച് മാരുതി - News
[ { "start": 0, "end": 21, "label": "product" }, { "start": 31, "end": 38, "label": "organization / automobile model" }, { "start": 67, "end": 73, "label": "brand / automobile brand" } ]
mal_2342-s9
അബ്ദുളളക്കുട്ടിയെ ബിജെപി പാളയത്തിലെത്തിച്ചത് കേരളത്തിലെ നേതാക്കളല്ല .. അത് മറ്റൊരു പ്രമുഖൻ! - Lifestyle
[ { "start": 0, "end": 15, "label": "person" }, { "start": 18, "end": 24, "label": "organization" } ]
mal_2342-s10
ഗര്ഭകാലത്ത് കുറഞ്ഞ രക്തസമ്മര്ദ്ദം അപായ സൂചന - Finance
[ { "start": 0, "end": 11, "label": "scientific concept" } ]
mal_2342-s11
നിങ്ങളുടെ ക്രെഡിറ്റ് കാര്ഡ് ബില് എസ്ബിഐയുടെ ക്രെഡിറ്റ് കാര്ഡ് ബില് പേ ഉപയോഗിച്ചെങ്ങനെ അ - Sports
[ { "start": 33, "end": 39, "label": "organization" } ]
mal_2342-s12
എല്ലാവരും കോലിയല്ല, സ്മിത്തും വാര്ണറും ഒരു ദയയും പ്രതീക്ഷിക്കേണ്ട!!
[ { "start": 10, "end": 18, "label": "cultural reference" } ]
mal_2342-s13
തുറന്നടിച്ച് മോര്ഗന്
[ { "start": 13, "end": 20, "label": "person" } ]
mal_2342-s14
പ്രഖ്യാപനം മുതല് മലയാള സിനിമാപ്രേമികള് ആകാംഷയോടെ കാത്തിരിക്കുന്ന വൈറസ് ഓരോ ദിവസം കഴിയുംതോറും ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ് .
[ { "start": 65, "end": 70, "label": "scientific concept / movie" } ]
mal_2342-s16
നേരത്തെ നടി രേവതിയുടെ ചിത്രം കണ്ട് ആരാധകരും അത്ഭുതപ്പെട്ടിരുന്നു .
[ { "start": 12, "end": 17, "label": "person" } ]
mal_2342-s17
ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചറായിട്ടെത്തുന്നത് രേവതിയാണ് .
[ { "start": 51, "end": 56, "label": "person" } ]
mal_2342-s18
രൂപം കൊണ്ടും അവതരണം കൊണ്ടും നൂറ് ശതമാനം സാമ്യം തോന്നുന്നതാണ് രേവതിയുടെ ലുക്ക് .
[ { "start": 61, "end": 66, "label": "person" } ]
mal_2342-s19
ഇപ്പോഴിതാ നിപ്പാ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ മരണപ്പെട്ട ലിനി സിസ്റ്ററായി റിമ കല്ലിങ്കല് എത്തിയിരിക്കുകയാണ് .
[ { "start": 10, "end": 22, "label": "scientific concept / disease" }, { "start": 84, "end": 98, "label": "person" } ]
mal_2342-s24
കേരളക്കരയെ ആശങ്കയുടെ മുള്മുനയില് നിര്ത്തിയ നിപ്പ വൈറസ് വന്നിട്ട് ഒരു വര്ഷം പൂര്ത്തിയായിരിക്കുകയാണ്.
[ { "start": 43, "end": 54, "label": "scientific concept" } ]
mal_1735-s0
വിദ്യാര്ഥികള് ദൈവത്തെ നിന്ദിച്ചുവെന്നാരോപിച്ച് അധ്യാപകനെ ആള്ക്കൂട്ടം ആക്രമിച്ചു; ക്ഷേത്രവും സ്കൂളും നശിപ്പിച്ചു
[ { "start": 0, "end": 13, "label": "group of people" }, { "start": 57, "end": 68, "label": "group of people" } ]