id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_1735-s1
ഇസ്ലമാബാദ്: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില് ഹിന്ദു അധ്യാപകനുനേരെ ആള്ക്കൂട്ട ആക്രമണം .
[ { "start": 0, "end": 10, "label": "city" }, { "start": 25, "end": 31, "label": "province" }, { "start": 45, "end": 51, "label": "religion" } ]
mal_1735-s2
വിദ്യാര്ഥികള് ദൈവനിന്ദ നടത്തിയെന്നാരോപിച്ചാണ് അധ്യാപകനെ ആള്ക്കൂട്ടം മര്ദ്ദിച്ചത് .
[ { "start": 0, "end": 13, "label": "group of people" }, { "start": 56, "end": 67, "label": "group of people" } ]
mal_1735-s4
— Saeed Sangri (@ Sangrisaeed) 15 September 2019
[ { "start": 2, "end": 14, "label": "person" }, { "start": 31, "end": 48, "label": "date" } ]
mal_1735-s5
സിന്ധിലെ ഗോഠ്കിയില് ഞായറാഴ്ചയാണ് സംഭവമുണ്ടായത് .
[ { "start": 9, "end": 15, "label": "city" }, { "start": 20, "end": 28, "label": "day of the week" } ]
mal_1735-s7
മിയാന് മിതു എന്നയാളുടെ നേതൃത്വത്തിലാണ് അക്രമമുണ്ടായത് .
[ { "start": 0, "end": 11, "label": "person" } ]
mal_1735-s8
The situation in Ghotki, Sindh over the blasphemy accusations against a Hindu principal is getting out of control . Extremists have desecrated a temple, attacked homes of Hindu community members and blocked roads . Report and video via Shankar Meghwar pic.twitter.com/j6qca5qt2d
[ { "start": 17, "end": 23, "label": "location / city" }, { "start": 25, "end": 30, "label": "location / province" }, { "start": 40, "end": 49, "label": "concept" }, { "start": 72, "end": 87, "label": "person" }, { "start": 145, "end": 151, "...
mal_1735-s9
— Bilal Farooqi (@ bilalfqi) 15 September 2019
[ { "start": 2, "end": 15, "label": "person" }, { "start": 29, "end": 46, "label": "date" } ]
mal_1735-s10
സ്കൂളിലെ പ്രധാന അധ്യാപകനുനേരെ നൂറുകണക്കിന് ആളുകള് ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് പ്രാദേശികമാധ്യമങ്ങള് വ്യക്തമാക്കി .
[ { "start": 30, "end": 49, "label": "quantity" } ]
mal_1735-s11
അക്രമികള് സ്കൂള്, ക്ഷേത്രംഎന്നിവകൂടാതെ സമീപത്തുള്ള വീടുകള് എന്നിവയെയും ആക്രമിച്ചതായും റിപ്പോര്ട്ടുകളുണ്ട് .
[ { "start": 18, "end": 26, "label": "place of worship" } ]
mal_1735-s13
അതേസമയം സംഭവത്തില് പൊലീസ് ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല .
[ { "start": 19, "end": 25, "label": "law enforcement agency" } ]
mal_1735-s14
It is reported that Hindu teacher has been accused of blasphemy in Ghotki .
[ { "start": 20, "end": 25, "label": "cultural reference" }, { "start": 54, "end": 63, "label": "concept" }, { "start": 67, "end": 73, "label": "location / city" } ]
mal_1735-s15
We know about how people accuse non-Muslims of committing blasphemy . State has responsibility to protect its citizens and take action against those who misuse blasphemy law 1/2 pic.twitter.com/0VT9ou04IH
[ { "start": 32, "end": 43, "label": "cultural reference" }, { "start": 58, "end": 67, "label": "concept" }, { "start": 70, "end": 75, "label": "political entity" }, { "start": 160, "end": 169, "label": "concept" } ]
mal_1735-s16
— Veengas (@ VeengasJ) 15 September 2019
[ { "start": 2, "end": 9, "label": "person" }, { "start": 13, "end": 20, "label": "person" }, { "start": 23, "end": 40, "label": "date" } ]
mal_1199-s0
വര്ഗീയ സംഘര്ഷ വേളയില് സഞ്ജീവ് ഭട്ട് കസ്റ്റഡിയിലെടുത്ത ഒരാള് മോചിപ്പിക്കപ്പെട്ടശേഷം ആശുപത്രിയില് വെച്ച് മരണപ്പെട്ടെന്നാണ് കേസ് .
[ { "start": 22, "end": 35, "label": "person" } ]
mal_1199-s1
30 വര്ഷം മുമ്പുള്ള കസ്റ്റഡി മരണക്കേസിൽ ഗുജറാത്ത് മുന് ഐ.പി.എസ് ഓഫീസര് സഞ്ജീവ് ഭട്ടിന് ജീവപര്യന്തം .
[ { "start": 39, "end": 48, "label": "location / state" }, { "start": 54, "end": 69, "label": "occupation" } ]
mal_1199-s2
ഗുജറാത്ത് കോടതിയുടേതാണ് ഉത്തരവ് .
[ { "start": 0, "end": 15, "label": "court" } ]
mal_1199-s3
പൊലീസ് സുപ്രണ്ടായിരിക്കെ 1990 ല് നടന്ന കസ്റ്റഡി മരണക്കേസിലാണ് ശിക്ഷ .
[ { "start": 25, "end": 29, "label": "date" } ]
mal_1199-s4
വര്ഗീയ സംഘര്ഷ വേളയില് സഞ്ജീവ് ഭട്ട് കസ്റ്റഡിയിലെടുത്ത ഒരാള് മോചിപ്പിക്കപ്പെട്ടശേഷം ആശുപത്രിയില് വെച്ച് മരണപ്പെട്ടെന്നാണ് കേസ് .
[ { "start": 22, "end": 35, "label": "person" } ]
mal_1199-s5
കേസില് 11 സാക്ഷികളെ കൂടി വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് സഞ്ജിവ് ഭട്ട് സുപ്രീം കോടതി സമീപിച്ചിരുന്നു .
[ { "start": 71, "end": 84, "label": "organization / court" } ]
mal_1199-s6
എന്നാല് ഇക്കാര്യം സുപ്രീം കോടതി തള്ളുകയായിരുന്നു .
[ { "start": 18, "end": 31, "label": "organization / court" } ]
mal_1199-s9
1990 ല് പ്രബുദാസ് മാധവ്ജി വൈഷ്ണവിയുടെ മരണവുമായി ബന്ധപ്പെട്ടാണ് കേസ് .
[ { "start": 0, "end": 4, "label": "date" }, { "start": 8, "end": 33, "label": "person" } ]
mal_1199-s10
ജാം നഗര് സ്റ്റേഷനിലെ അസിസ്റ്റന്റ് സുപ്രണ്ടായിരുന്നു അന്ന് സഞ്ജീവ് ഭട്ട് .
[ { "start": 58, "end": 71, "label": "person" } ]
mal_1199-s11
ഭാരത് ബന്ദിനിടെ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ടാണ് വൈഷ്്ണവി അടക്കമുള്ള 133 പേരെ കസ്റ്റഡിയിലെടുത്തത് .
[ { "start": 0, "end": 11, "label": "event" }, { "start": 52, "end": 60, "label": "person" }, { "start": 72, "end": 75, "label": "quantity" } ]
mal_1199-s12
ഒമ്പത് ദിവസമാണ് ഇയാളെ തടവിലിട്ടത് .
[ { "start": 0, "end": 15, "label": "duration" } ]
mal_1199-s15
സഞ്ജീവ് ഭട്ട് ഉള്പ്പെടെയുള്ളവരെ പ്രതിചേര്ത്ത് കേസ് എടുത്തെങ്കിലും 2011 വരെ വിചാരണ ആരംഭിച്ചിരുന്നില്ല .
[ { "start": 0, "end": 13, "label": "person" }, { "start": 66, "end": 70, "label": "date" } ]
mal_1199-s16
ഗുജറാത്ത് ഹൈക്കോടതിയുടെ സ്റ്റേ കാരണമായിരുന്നു ഇത് .
[ { "start": 0, "end": 19, "label": "organization / court" } ]
mal_1199-s17
ഒരു പ്രതിക്കെതിരെ തെളിവുണ്ടാക്കാന് മയക്കുമരുന്ന് പ്ലാന്റ് ചെയ്തുവെന്ന കേസ് മറ്റൊരു കേസില് 2018 സെപ്റ്റംബര് 22 മുതല് സഞ്ജീവ് ഭട്ട് ജയിലിലാണ് .
[ { "start": 90, "end": 109, "label": "date" }, { "start": 116, "end": 129, "label": "person" } ]
mal_1199-s18
2015 ലാണ് ഇദ്ദേഹത്തെ സര്വീസില്നിന്ന് പുറത്താക്കിയത് .
[ { "start": 0, "end": 4, "label": "date" } ]
mal_1199-s19
2002 ല് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട നടത്തിയ പ്രസ്താവനകളെ തുടര്ന്ന് ഇദ്ദേഹം നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും ശത്രുപക്ഷത്തായിരുന്നു .
[ { "start": 0, "end": 4, "label": "date" }, { "start": 8, "end": 17, "label": "location / state" }, { "start": 80, "end": 93, "label": "person" }, { "start": 101, "end": 107, "label": "organization / political party" } ]
mal_1199-s20
ഗോധ്ര സംഭവത്തിന് ശേഷം ഹിന്ദു തീവ്രവാദികള്ക്ക് പ്രതികാരം ചെയ്യാന് അവസരമുണ്ടാക്കണമെന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില് പറഞ്ഞുവെന്ന് സഞ്ജീവ് ഭട്ട് അന്വേഷണ കമ്മീഷന് മുന്നില് മൊഴി നല്കിയിരുന്നു.
[ { "start": 22, "end": 41, "label": "religious group" }, { "start": 108, "end": 121, "label": "person" }, { "start": 166, "end": 179, "label": "person" } ]
mal_1417-s0
രണ്ടാംഘട്ട സാന്പത്തിക ഉത്തേജന നടപടിയുടെ ഭാഗമായി നാലു സുപ്രധാന ബാങ്ക് ലയനങ്ങൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു .
[ { "start": 0, "end": 35, "label": "economic stimulus package" }, { "start": 48, "end": 76, "label": "bank mergers" }, { "start": 77, "end": 91, "label": "government" } ]
mal_1417-s2
പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെ ലയിപ്പിച്ച് പഞ്ചാബ് നാഷണൽ ബാങ്ക് ആക്കും.യൂണിയൻ ബാങ്ക്, ആന്ധ്ര ബാങ്ക്, കോർപറേഷൻ ബാങ്ക് എന്നിവയെ ലയിപ്പിച്ച് ഒന്നാക്കും .
[ { "start": 0, "end": 20, "label": "organization / bank" }, { "start": 22, "end": 50, "label": "bank" }, { "start": 52, "end": 79, "label": "organization / bank" }, { "start": 101, "end": 121, "label": "organization / bank" }, { "start": 129, "e...
mal_1417-s3
കനറാ ബാങ്കും സിൻഡിക്കറ്റ് ബാങ്കും തമ്മിലും ഇന്ത്യൻ ബാങ്കും അലാഹാബാദ് ബാങ്കും തമ്മിലുമാകും മറ്റു രണ്ടു ലയനങ്ങൾ .
[ { "start": 43, "end": 49, "label": "location / country" } ]
mal_1417-s4
കൂട്ടു പ്രവർത്തനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകഴിഞ്ഞു എന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പൊതുമേഖലാ ബാങ്കുകളുടെ ലയനം പ്രഖ്യാപിച്ചത് .
[ { "start": 82, "end": 99, "label": "government position" }, { "start": 100, "end": 114, "label": "person" } ]
mal_1417-s5
ഇന്ത്യക്ക് എണ്ണത്തിൽ കുറവും ശക്തവും ബൃഹത്തായതുമായ ബാങ്കുകളാണ് ആവശ്യമെന്നും മന്ത്രി പറഞ്ഞു .
[ { "start": 0, "end": 6, "label": "location / country" } ]
mal_1417-s9
അടുത്ത തലമുറ പൊതുമേഖലാ ബാങ്കുകൾ (നെക്സ്റ്റ് ജൻ പിഎസ്ബി) എന്ന് വിശേഷിപ്പിച്ചാണ് ധനമന്ത്രി ബാങ്കുകളുടെ ലയനം പ്രഖ്യാപിച്ചത് .
[ { "start": 33, "end": 54, "label": "banking initiative" } ]
mal_1417-s10
അഞ്ചു ട്രില്യണ് (ലക്ഷം കോടി) ഡോളറിന്റെ സാന്പത്തികവളർച്ചാ ലക്ഷ്യം ഉന്നംവച്ചാണ് ബാങ്കുകളുടെ ലയനവും .
[ { "start": 17, "end": 27, "label": "quantity" } ]
mal_1417-s11
രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായി മാറുമെന്ന കണക്കുകൂട്ടലോടെയാണു പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളുടെ ലയനം .
[ { "start": 65, "end": 85, "label": "organization / bank" }, { "start": 87, "end": 115, "label": "bank" }, { "start": 117, "end": 144, "label": "organization / bank" } ]
mal_1417-s13
17.95 ലക്ഷം കോടി രൂപയുടെ ബിസിനസുള്ള ബാങ്ക് ആക്കി ഇതിനെ മാറ്റുകയാണു ലക്ഷ്യം .
[ { "start": 0, "end": 20, "label": "quantity" } ]
mal_1417-s14
പുതിയ ബാങ്കിനു കീഴിൽ 11,437 ബ്രാഞ്ചുകൾ ഉണ്ടാകും .
[ { "start": 21, "end": 27, "label": "statistic / quantity" } ]
mal_1417-s16
14.59 ലക്ഷം കോടി രൂപയുടെ ബിസിനസാണ് ഇതിൽനിന്നു ലക്ഷ്യമിടുന്നത് .
[ { "start": 0, "end": 20, "label": "quantity" } ]
mal_1417-s17
കനറാ ബാങ്ക്, സിൻഡിക്കറ്റ് ബാങ്കുമായി ലയിച്ച് നാലാമത്തെ വലിയ ബാങ്കായി പ്രവർത്തിക്കും .
[ { "start": 0, "end": 11, "label": "organization / bank" } ]
mal_1417-s18
15.20 ലക്ഷം കോടി രൂപയുടെ ബിസി നസാണ് ഈ ലയനത്തിലൂടെ പ്രതീക്ഷിക്കുന്നത് .
[ { "start": 0, "end": 20, "label": "quantity" } ]
mal_1417-s19
ഇന്ത്യൻ ബാങ്ക്, അലാഹാബാദ് ബാങ്കുമായി ലയിച്ച് ഏഴാമത്തെ വലിയ ബാങ്കായി പ്രവർത്തിക്കും .
[ { "start": 0, "end": 14, "label": "bank" } ]
mal_1417-s20
8.08 ലക്ഷ്യം കോടി രൂപയുടെ ബിസി നസാണ്് ഇതിലൂടെ ലക്ഷ്യമിടുന്നത് .
[ { "start": 0, "end": 21, "label": "quantity" } ]
mal_1417-s21
ലയന നടപടികൾ പൂർത്തിയാകുന്നതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങും.
[ { "start": 69, "end": 71, "label": "quantity" } ]
mal_1218-s0
സ്റ്റീവ് സ്മിത്ത് (Steve Smith) നയിക്കുന്ന ടീമിനെതിരെ ഒമ്പത് വിക്കറ്റിന് ഞെട്ടിക്കുന്ന തോല്വിയാണ് രോഹിത് ശര്മ (Rohit Sharma) നയിക്കുന്ന ടീം ഇന്ത്യ ഏറ്റുവാങ്ങിയത് .
[ { "start": 0, "end": 31, "label": "person" }, { "start": 98, "end": 124, "label": "person" }, { "start": 136, "end": 146, "label": "sports team" } ]
mal_1218-s1
ആദ്യ രണ്ട് മത്സരങ്ങളില് ഇന്ത്യയുടെ സുഗമമായ വിജയത്തിന് ശേഷം, ഇത്തരമൊരു ഫലം ആരും പ്രതീക്ഷിച്ചിരുന്നില്ല, എന്നാല് എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന്, ഓസീസ് പരമ്പരയില് മികച്ച തിരിച്ചുവരവ് നടത്തുകയും അഭിമാനം വീണ്ടെടുക്കുകയും ചെയ്തു .
[ { "start": 5, "end": 23, "label": "quantity" }, { "start": 24, "end": 34, "label": "country" }, { "start": 146, "end": 151, "label": "sports team" } ]
mal_1218-s2
നഥാന് ലിയോണ് (Nathan Lyon), ടോഡ് മര്ഫി, മാത്യു കുനെമാന് എന്നിവരടങ്ങിയ സ്പിന് ത്രയങ്ങള് രണ്ട് ഇന്നിംഗ്സുകളിലും ഇന്ത്യന് ബാറ്റര്മാരെ ബുദ്ധിമുട്ടിലാക്കി .
[ { "start": 0, "end": 26, "label": "person" }, { "start": 28, "end": 38, "label": "person" }, { "start": 40, "end": 55, "label": "person" }, { "start": 110, "end": 116, "label": "country" } ]
mal_1218-s3
ഇന്ത്യ രണ്ട് ഇന്നിംഗ്സുകളില് യഥാക്രമം 109, 163 റണ്സിന് പുറത്തായി .
[ { "start": 0, "end": 6, "label": "country" }, { "start": 38, "end": 41, "label": "statistic / quantity" }, { "start": 43, "end": 46, "label": "statistic / quantity" } ]
mal_1218-s4
മൂന്നാം ദിവസത്തെ കളിയുടെ പ്രഭാത സെഷനില് 76 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന സന്ദര്ശകര് അനായാസമാണ് സ്കോര് പിന്തുടര്ന്നത് .
[ { "start": 40, "end": 42, "label": "statistic / quantity" } ]
mal_1218-s5
മൂന്നാം ടെസ്റ്റിനിടെ, ഇന്ത്യയുടെ മോശം ബാറ്റിംഗ് ഷോയ്ക്ക് പുറമെ, ഏറ്റവും കൂടുതല് ചര്ച്ച ചെയ്യപ്പെട്ട മറ്റൊരു കാര്യം ഇന്ഡോര് വിക്കറ്റാണ് .
[ { "start": 22, "end": 32, "label": "country" }, { "start": 115, "end": 122, "label": "city" } ]
mal_1218-s8
കളിയുടെ ആദ്യദിനം ഒരു മണിക്കൂറിനുള്ളില് ഇന്ത്യ തകര്ന്നടിഞ്ഞത് സ്പിന്നര്മാര്ക്ക് പിച്ചില്നിന്നും ആനുകൂല്യം ലഭിച്ചതിനാലാണ് .
[ { "start": 17, "end": 38, "label": "quantity" }, { "start": 39, "end": 45, "label": "country" } ]
mal_1218-s9
മത്സരം അവസാനിച്ചതിന് ശേഷം, ടെസ്റ്റ് മത്സരങ്ങള് അഞ്ച് ദിവസം നീണ്ടുനില്ക്കാത്ത സാഹചര്യത്തെക്കുറിച്ച് രോഹിത്തിനോട് ചോദിച്ചു .
[ { "start": 47, "end": 58, "label": "time period" } ]
mal_1218-s10
എന്നാല് ഈ ചോദ്യത്തിന് മറുപടിയായി, ഇന്ത്യക്ക് പുറത്തുള്ള സ്ഥിതിയും ഇതുതന്നെയാണെന്നാണ് രോഹിത് പറഞ്ഞത് .
[ { "start": 34, "end": 40, "label": "country" } ]
mal_1218-s12
ഇന്ത്യയ്ക്ക് പുറത്ത് പോലും മത്സരങ്ങള് അഞ്ച് ദിവസം നീണ്ടുനില്ക്കുന്നില്ലെന്ന് രോഹിത് പറഞ്ഞു .
[ { "start": 0, "end": 6, "label": "country" }, { "start": 38, "end": 49, "label": "time period" } ]
mal_1218-s13
ദക്ഷിണാഫ്രിക്കയിലെ കളി മൂന്ന് ദിവസം കൊണ്ട് അവസാനിക്കുന്നു .
[ { "start": 0, "end": 14, "label": "country" }, { "start": 23, "end": 35, "label": "time period" } ]
mal_1218-s16
ഇന്ഡോര് ട്രാക്കിന്റെ സ്വഭാവത്തെക്കുറിച്ച് രോഹിതിനോട് കൂടുതല് ചോദിച്ചെങ്കിലും അദ്ദേഹം അതിന് വ്യക്തമായ മറുപടി നല്കിയില്ല .
[ { "start": 0, "end": 7, "label": "city" } ]
mal_1218-s17
ചേതേശ്വര് പൂജാരയുടെയും (Cheteshwar Pujara) ഉസ്മാന് ഖവാജയുടെയും ധീരമായ ഇന്നിംഗ്സുകളെക്കുറിച്ചും ലിയോണിന്റെ മികച്ച ബൗളിംഗ് ഷോയെക്കുറിച്ചും രോഹിത് സംസാരിച്ചു .
[ { "start": 24, "end": 41, "label": "person" }, { "start": 43, "end": 55, "label": "person" } ]
mal_1218-s18
പിച്ചിനെക്കുറിച്ച് സംസാരിക്കുന്നതിന് പകരം ഈ കളിക്കാരുടെ പ്രകടനത്തെക്കുറിച്ച് സംസാരിക്കൂ എന്നാണ് ഇന്ത്യന് ക്യാപ്റ്റന്റെ മറുപടി.
[ { "start": 96, "end": 102, "label": "country" } ]
mal_1724-s0
പുത്തൻ പുതിയ മൂന്ന് ഓഡിയോ സിസ്റ്റം മോഡലുകളെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് സോണി ഇന്ത്യ .
[ { "start": 44, "end": 57, "label": "location" }, { "start": 75, "end": 86, "label": "organization" } ]
mal_1724-s1
MHC-V81D, MHC-V71D, MHC-V41D എന്നിവയാണ് പുതിയ മോഡലുകൾ .
[ { "start": 0, "end": 8, "label": "product / product model" }, { "start": 10, "end": 18, "label": "product / product model" }, { "start": 20, "end": 28, "label": "product / product model" } ]
mal_1724-s3
മുൻപ് അവതരിപ്പിച്ചിട്ടുള്ളതിൽ നിന്നും വ്യത്യസ്തമായി തയോക്കോ മോഡും, ബിൾട്ട്-ഇൻ ഡി.വി.ഡി പ്ലെയറും, 360 ഡിഗ്രി പാർട്ടി ലൈറ്റ് സവിശേഷതയുമെല്ലാം ഉൾക്കൊള്ളിച്ചാണ് മൂന്നുപേരുടെയും വരവ് .
[ { "start": 52, "end": 59, "label": "product feature" }, { "start": 78, "end": 86, "label": "technology" }, { "start": 97, "end": 122, "label": "feature / product feature" } ]
mal_1724-s4
ഒപ്പം ബ്ലൂടൂത്ത് കണക്ടീവിറ്റിയും, എൻ.എഫ്.സി സപ്പോർട്ടുമുണ്ട് .
[ { "start": 6, "end": 16, "label": "technology" }, { "start": 34, "end": 43, "label": "technology" } ]
mal_1724-s5
MHC-V81D മൂന്ന് മോഡലുകളിലും കേമൻ ഇവനാണ് .
[ { "start": 0, "end": 8, "label": "product / product model" } ]
mal_1724-s6
ടച്ച് പാനൽ ഉള്ള മോഡലായതു കൊണ്ടുതന്നെ തയോക്കോ എന്ന സവിശേഷത ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് .
[ { "start": 0, "end": 10, "label": "technology / product feature" }, { "start": 37, "end": 44, "label": "product feature" } ]
mal_1724-s10
ഗിറ്റാർ, മൈക്ക് എന്നിവ ബന്ധിപ്പിക്കാനായി രണ്ട് മൈക്ക് ഇൻപുട്ടുണ്ട് .
[ { "start": 0, "end": 7, "label": "product" }, { "start": 9, "end": 15, "label": "product" }, { "start": 47, "end": 53, "label": "product" } ]
mal_1724-s12
360 ഡിഗ്രീ പാർട്ടി ലൈറ്റ് സംവിധാനമാണ് MHC-V81D മോഡലിന്റെ എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത .
[ { "start": 38, "end": 46, "label": "product / product model" } ]
mal_1724-s14
ബ്ലൂടൂത്ത് കോംപാറ്റബിലിറ്റിയിലൂടെ ഒരേ സമയം 50 സിസ്റ്റം വരെ കണക്ട് ചെയ്യാനാകും എന്ന പ്രത്യേകതയുമുണ്ട് .
[ { "start": 0, "end": 10, "label": "technology" }, { "start": 43, "end": 45, "label": "quantity" } ]
mal_1724-s15
സ്മാർട്ട്ഫോണിലൂടെയുള്ള മ്യൂസിക്കിനെയും ശബ്ദത്തെയും നിയന്ത്രിക്കാൻ സോണി മ്യൂസിക്ക് സെൻറർ ആപ്പ് ഉപയോഗിക്കാം .
[ { "start": 66, "end": 93, "label": "software / software application" } ]
mal_1724-s17
സ്റ്റേഡിയത്തിലിരുന്ന് ലൈവായി മാച്ച് കാണുമ്പോൾ ലഭിക്കുന്ന ഫീൽ നൽകാനായി ഫുട്ബോൾ മോഡ് ഇതിലുണ്ട് .
[ { "start": 70, "end": 82, "label": "feature / product feature" } ]
mal_1724-s19
കംപ്രസ്ഡ് ഓഡിയോയുടെ ക്വാളിറ്റി കൂട്ടാനുള്ള ഡിജിറ്റൽ സൌണ്ട് എൻഹാൻസ്മെൻഡ് എൻജിൻ എന്ന സവിശേഷത എടുത്തു പറയേണ്ടതാണ് .
[ { "start": 43, "end": 77, "label": "technology" } ]
mal_1724-s20
ഒപ്പം ബിൾട്ട്-ഇൻ ഡി.വി.ഡി പ്ലെയറും, ടി.വി കണക്ടീവിറ്റിക്കായി എച്ച്.ഡി.എം.ഐ ഔട്ട്പുട്ടുമുണ്ട് .
[ { "start": 17, "end": 25, "label": "technology" }, { "start": 61, "end": 74, "label": "technology" } ]
mal_1724-s22
വില -51,990
[ { "start": 5, "end": 11, "label": "quantity / price" } ]
mal_1724-s23
360 ഡിഗ്രീ ലൈവ് സൌണ്ട് സംവിധാനവും പിന്നിലായുള്ള അഡീഷണൽ ട്വീറ്റർ സ്പീക്കറും MHC-V71D എന്ന മോഡലിൽ ഇല്ല .
[ { "start": 75, "end": 83, "label": "product / product model" } ]
mal_1724-s24
വില – 41,990 .
[ { "start": 6, "end": 12, "label": "quantity / price" } ]
mal_1724-s25
MHC-V41D എന്ന മോഡലിൽ ടച്ച് പാനൽ, 360 ഡിഗ്രി ലൈവ് സൌണ്ട് സംവിധാനം, 360 ഡിഗ്രി പാർട്ടി ലൈറ്റ്, എന്നിവയില്ല.
[ { "start": 0, "end": 8, "label": "product / product model" }, { "start": 21, "end": 31, "label": "technology / product feature" }, { "start": 66, "end": 91, "label": "feature / product feature" } ]
mal_2264-s0
അടുത്ത സീസണിലേക്കായി മാഞ്ചസ്റ്റര് യുണൈറ്റഡിന്റെ രണ്ട് ഭാഗങ്ങള് ശക്ഷിപ്പെടുത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കി യുണൈറ്റഡിന്റെ പുതിയ പരിശീലകന് എറിക് ടെന് ഹഗ് .
[ { "start": 135, "end": 149, "label": "person / football manager" } ]
mal_2264-s1
യുണൈറ്റഡിന്റെ മിഡ്ഫീല്ഡും അറ്റാക്കിങ്ങിലുമാണ് ഈ സീസണില് യുണൈറ്റഡ് ടീമിനെ ശക്തിപ്പെടുത്താന് ഉദ്ദേശിക്കുന്നതെന്ന് എറിക് വ്യക്തമാക്കിയതായി മെട്രോ റിപ്പോര്ട്ട് ചെയ്തു .
[ { "start": 136, "end": 142, "label": "media / news organization" } ]
mal_2264-s2
മാഞ്ചസ്റ്റര് യുണൈറ്റഡിന്റെ പ്രീ സീസണ് പരിശീലനത്തിനിടെ നടത്തിയ വാര്ത്താ സമ്മേളനത്തിലാണ് എറിക് ഇക്കാര്യം വ്യക്തമാക്കിയത്.
[ { "start": 27, "end": 37, "label": "event" } ]
mal_2264-s10
13 മില്യന് പൗണ്ട് നല്കി ഫെയനൂര്ദില് നിന്ന് ടിറല് മലാസിയയെയാണ് ചുവന്ന ചെകുത്താന്മാര് ഇപ്പോള് ടീമിലെത്തിച്ചിരിക്കുന്നത്.
[ { "start": 0, "end": 17, "label": "quantity / monetary value" }, { "start": 43, "end": 55, "label": "person / football player" }, { "start": 62, "end": 83, "label": "nickname of manchester united" } ]
mal_2155-s1
ഇത് സുരാജ് തന്നെയാണോ! അടിമുടി മാറ്റവുമായി താരം, ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേര്ഷന് 5.25 ചിത്രം വൈറൽ .. - - 6 hrs ago
[ { "start": 4, "end": 10, "label": "person" } ]
mal_2155-s2
അമല പോളിനു പകരം കാമിനിയാകാൻ കങ്കണ!
[ { "start": 16, "end": 22, "label": "person" } ]
mal_2155-s3
ആടൈയുടെ ഹിന്ദി പതിപ്പ് ഒരുങ്ങുന്നു - 7 hrs ago
[ { "start": 0, "end": 3, "label": "work of art" }, { "start": 8, "end": 14, "label": "language" } ]
mal_2155-s4
സുഹൃത്തിനൊപ്പം ശ്രീലങ്കയില് അവധി ആഘോഷിച്ച് താരപുത്രി!
[ { "start": 15, "end": 23, "label": "location" } ]
mal_2155-s6
ഉപ്പും മുളകിനെക്കുറിച്ച് ജൂഹി റുസ്തഗി!
[ { "start": 25, "end": 37, "label": "person" } ]
mal_2155-s9
ഭരണം നിലനിർത്താൻ കുതിരക്കച്ചവടം; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിക്കെതിരെ സിബിഐ കേസെടുത്തു - Technology
[ { "start": 33, "end": 44, "label": "location" }, { "start": 70, "end": 75, "label": "organization" } ]
mal_2155-s10
സ്മാർട്ട്ഫോണുകൾക്ക് മികച്ച ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിൽ - Sports
[ { "start": 39, "end": 67, "label": "event" } ]
mal_2155-s11
ISL: ഫറ്റോര്ഡയില് ഫന്റാസ്റ്റിക്ക് ഗോവ...ചെന്നൈയെ തകര്ത്ത് തുടങ്ങി, ജയം 3-0ന് - Automobiles
[ { "start": 0, "end": 3, "label": "sports league" }, { "start": 18, "end": 37, "label": "sports team" }, { "start": 40, "end": 46, "label": "location" } ]
mal_2155-s12
വിലയില് മാറ്റമില്ല; 650 ഇരട്ടകളെ പരിഷ്കരിച്ച് റോയല് എന്ഫീല്ഡ് - Finance
[ { "start": 20, "end": 23, "label": "quantity" }, { "start": 46, "end": 61, "label": "brand" } ]
mal_2155-s13
എന്താണ് ദീപാവലി മുഹൂർത്ത വ്യാപാരം: തീയതി, സമയം മറ്റ് വിശദാംശങ്ങൾ ഇതാ - Travel
[ { "start": 8, "end": 15, "label": "event / festival" } ]
mal_2155-s14
ദീപാവലിയുടെ പുണ്യം പകരുവാൻ ഈ ക്ഷേത്രങ്ങൾ - Lifestyle
[ { "start": 0, "end": 7, "label": "event / festival" } ]
mal_2155-s16
മുംബെ: തമാശകളുടെ തമ്പുരാന്മാരാണ് കുറച്ചു കാലമായി ബോളിവുഡിലെ കാര്യക്കാര് .
[ { "start": 0, "end": 5, "label": "location" } ]
mal_2155-s17
ദേ താലിയെന്ന പുതിയ ചിത്രവും വരുന്നത് ഈ ഗണത്തില് തന്നെ .
[ { "start": 0, "end": 7, "label": "movie" } ]
mal_2155-s18
തമാശ വേഷങ്ങള് കൈകാര്യം ചെയ്യുന്നതില് അസാധാരണ മികവു പുലര്ത്തുന്ന റിതേഷ് ദേശ്മുഖും ആയേഷ ടാക്കിയയുമാണ് ചിത്രത്തിലെ പ്രധാനവേഷക്കാര് .
[ { "start": 81, "end": 93, "label": "person" } ]
mal_2155-s19
നടന് അഫ്താബ് ശിവ്ദസാനി ഏറെക്കാലത്തിനു ശേഷം കോമഡി ചിത്രങ്ങളിലേയ്ക്ക് മടങ്ങി വരുന്നുവെന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട് .
[ { "start": 5, "end": 22, "label": "person" }, { "start": 43, "end": 48, "label": "genre" } ]
mal_2155-s20
ചലച്ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നടന്ന ചടങ്ങില് റിതേഷ് ആയേഷ ടാക്കിയയെ വാതോരാതെ പുകഴ്ത്തിയതിനു പിന്നില് ചിലതുണ്ടോ എന്ന അന്വേഷണത്തിലാണ് ഗോസിപ്പുകാര്.
[ { "start": 64, "end": 76, "label": "person" } ]
mal_960-s2
ദില്ലി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ തുടർസമരപരിപാടികൾ പ്രഖ്യാപിച്ച് കർഷക സംഘടനകൾ .
[ { "start": 0, "end": 6, "label": "location" }, { "start": 14, "end": 29, "label": "law/legislation" }, { "start": 69, "end": 81, "label": "organization" } ]
mal_960-s3
ദില്ലി അതിർത്തികളിലെ കർഷകസമരം ആറ് മാസം പിന്നിടുന്ന മെയ് 26 കരിദിനമായി ആചരിക്കാൻ സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചു .
[ { "start": 0, "end": 6, "label": "location" }, { "start": 51, "end": 58, "label": "date" }, { "start": 80, "end": 100, "label": "organization" } ]
mal_960-s5
ഇതിനിടെ സംഘർഷമുണ്ടായ ഹരിയാനയിലെ ഹിസാറിൽ വിവിധയിടങ്ങളിൽ കർഷകർ ഉപരോധം തുടരുകയാണ് .
[ { "start": 21, "end": 27, "label": "location" }, { "start": 32, "end": 39, "label": "location" } ]