id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_960-s7 | ദില്ലി അതിർത്തികളിൽ കർഷകരുടെ സമരം ഈ മാസം 26ന് ആറ് മാസം പിന്നിടുകയാണ് . | [
{
"start": 0,
"end": 6,
"label": "location"
}
] |
mal_960-s10 | പ്രതിഷേധപരിപാടികളുടെ ഭാഗമായി സിംഘു ഉൾപ്പെടെയുള്ള സമരസ്ഥലങ്ങളിലും ഗ്രാമങ്ങളിലും മോദി സർക്കാരിന്റെ കോലം കത്തിക്കും . | [
{
"start": 29,
"end": 34,
"label": "location"
}
] |
mal_960-s11 | ഉച്ചയ്ക്ക് 12 മണിക്കാകും കോലം കത്തിക്കൽ . | [
{
"start": 11,
"end": 17,
"label": "time"
}
] |
mal_960-s13 | സമരത്തിന് പിന്തുണ നൽകുന്നവർ എല്ലാം പ്രതിഷേധദിനത്തിന്റെ ഭാഗമാകണമെന്ന് സംയുക്ത കിസാൻ മോർച്ച ആഭ്യർത്ഥിച്ചു . | [
{
"start": 69,
"end": 89,
"label": "organization"
}
] |
mal_960-s14 | നിയമങ്ങൾക്ക് എതിരെ അഖിലേന്ത്യാ കൺവൻഷൻ നടത്താനും സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചു . | [
{
"start": 19,
"end": 37,
"label": "event"
},
{
"start": 48,
"end": 68,
"label": "organization"
}
] |
mal_960-s16 | അതേസമയം ഹരിയാന മുഖ്യമന്ത്രിയെ തടയാൻ ശ്രമിക്കുന്നതിനിടെ ഞാറാഴ്ച്ച സംഘർഷം നടന്ന ഹിസാറിൽ കർഷകരുടെ പ്രതിഷേധം തുടരുകയാണ് . | [
{
"start": 8,
"end": 14,
"label": "location"
},
{
"start": 78,
"end": 85,
"label": "location"
}
] |
mal_960-s19 | സമരത്തിന് പിന്തുണയുമായി അംബാല, യമുനനഗർ, കർണാൽ എന്നിവിടങ്ങളിൽ നിന്ന് കർഷകർ എത്തുന്നുണ്ട് . | [
{
"start": 24,
"end": 29,
"label": "location"
},
{
"start": 31,
"end": 38,
"label": "location"
},
{
"start": 40,
"end": 45,
"label": "location"
}
] |
mal_960-s20 | ഞായറാഴ്ച്ചത്തെ സംഘർഷത്തിനിടെ അറസ്റ്റിലായവരെ കർഷകരുടെ ഐജി ഓഫീസ് ഉപരോധത്തെ തുടർന്ന് പൊലീസ് വിട്ടയച്ചിരുന്നു . | [
{
"start": 53,
"end": 62,
"label": "government organization"
}
] |
mal_960-s21 | കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്ത്ഥിക്കുന്നു . | [
{
"start": 0,
"end": 14,
"label": "scientific concept / epidemic/pandemic"
},
{
"start": 162,
"end": 180,
"label": "media organization"
}
] |
mal_960-s22 | ഒന്നിച്ച് നിന്നാല് നമുക്കീ മഹാമാരിയെ തോല്പ്പിക്കാനാവും . #BreakTheChain #ANCares #IndiaFightsCorona Last Updated May 18, 2021, 2:07 PM IST | [
{
"start": 57,
"end": 71,
"label": "cultural reference / social media campaign"
},
{
"start": 72,
"end": 80,
"label": "cultural reference / social media campaign"
},
{
"start": 81,
"end": 99,
"label": "cultural reference / social media campaign"
},
{
"start": 113,... |
mal_396-s0 | വൈസ് ചാന്സലര്മാരില്ലാതെ രാജ്യത്തെ പകുതിയോളം കേന്ദ്ര സര്വകലാശാലകൾ | [
{
"start": 0,
"end": 13,
"label": "academic position"
},
{
"start": 44,
"end": 64,
"label": "educational institution"
}
] |
mal_396-s1 | രാജ്യമാകെ പകുതിയോളം കേന്ദ്ര സര്വകലാശാലകളില് വൈസ് ചാന്സലര് തസ്തിക നിലവില് ഒഴിഞ്ഞ് കിടക്കുന്നു . | [
{
"start": 44,
"end": 64,
"label": "academic position"
}
] |
mal_396-s3 | നിലവില് 45 കേന്ദ്ര സര്വകലാശാലകളില് 20 എണ്ണമാണ് സ്ഥിരം വൈസ് ചാന്സലര് ഇല്ലാതെ പ്രവര്ത്തിക്കുന്നത്. | [
{
"start": 8,
"end": 10,
"label": "quantity"
},
{
"start": 35,
"end": 37,
"label": "quantity"
},
{
"start": 54,
"end": 67,
"label": "academic position"
}
] |
mal_396-s4 | ഇതില് ബനാറസ് ഹിന്ദു സര്വകലാശാല, ഡല്ഹി സര്വകലാശാല, ജവഹര്ലാല് നെഹ്റു സര്വകലാശാല ഉള്പ്പെടെയുള്ള പ്രധാനപ്പെട്ട സര്വകലാശാലകളില്പോലും വൈസ് ചാന്സലര് തസ്തിക ഒഴിഞ്ഞുകിടക്കുകയാണെന്ന് ദേശീയ മാധ്യമമായ ‘ ദ ടെലിഗ്രാഫ് ’ റിപ്പോര്ട്ട് ചെയ്യുന്നു . | [
{
"start": 6,
"end": 30,
"label": "educational institution"
},
{
"start": 32,
"end": 48,
"label": "educational institution"
},
{
"start": 50,
"end": 77,
"label": "educational institution"
},
{
"start": 128,
"end": 148,
"label": "academic position"
},
{... |
mal_396-s5 | ഒഴിവുള്ള 12 സര്വകലാശാലകളില് വിസി തസ്തികയിലേക്ക് അര്ഹരായവരുടെ ചുരുക്കപ്പട്ടിക സെലക്ഷന് കമ്മിറ്റി തയ്യാറാക്കിയിട്ട് ഏതാനും മാസങ്ങളായി . | [
{
"start": 9,
"end": 11,
"label": "quantity"
},
{
"start": 28,
"end": 32,
"label": "academic position"
},
{
"start": 77,
"end": 95,
"label": "committee"
}
] |
mal_396-s6 | പക്ഷെ സമിതിയുടെ ഈ പേരുകളടങ്ങിയ ഫയലുകള് പ്രധാനമന്ത്രിയുടെ ഓഫീസില് കെട്ടിക്കിടക്കുകയാണെന്നാന്ന് ടെലിഗ്രാഫ് പറയുന്നു . | [
{
"start": 94,
"end": 104,
"label": "news organization"
}
] |
mal_1000-s0 | സസെക്സ്: ഇംഗ്ലീഷ് പര്യടനത്തിനെത്തിയ ന്യൂസിലന്ഡ് ക്രിക്കറ്റ് സംഘത്തില് കോവിഡ് ബാധ . | [
{
"start": 0,
"end": 7,
"label": "event / organization"
},
{
"start": 9,
"end": 17,
"label": "nationality"
},
{
"start": 36,
"end": 47,
"label": "country"
},
{
"start": 48,
"end": 59,
"label": "sport"
},
{
"start": 70,
"end": 76,
"label": "... |
mal_1000-s2 | ഫാസ്റ്റ് ബൗളര് ബ്ലെയര് ടിക്നര്, ബാറ്റര് ഹെന്ട്രി നിക്കോളാസ്, ബൗളിംഗ് കോച്ച് ഷെയിന് ജുര്ഗെന്സണ് എന്നിവരാണ് രോഗ ബാധിതരായത് . | [
{
"start": 15,
"end": 30,
"label": "person"
},
{
"start": 40,
"end": 59,
"label": "person"
}
] |
mal_1000-s4 | സസെക്സിനെതിരായ ചതുര്ദിന വാം അപ്പ് മല്സരം ഇന്നലെയാരംഭിക്കുകയും ചെയ്തു . | [
{
"start": 15,
"end": 40,
"label": "event"
}
] |
mal_1000-s5 | നിക്കോളാസ് കിവി ടെസ്റ്റ് സംഘത്തിലെ പ്രധാനിയാണ് . | [
{
"start": 0,
"end": 10,
"label": "person"
},
{
"start": 11,
"end": 15,
"label": "nationality"
}
] |
mal_1000-s6 | 46 മല്സരങ്ങളില് ടീമിന്റെ ഓപ്പണറായി അദ്ദേഹം കളിച്ചിരുന്നു . | [
{
"start": 0,
"end": 2,
"label": "quantity"
}
] |
mal_1000-s7 | അടുത്ത മാസമാണ് ഇംഗ്ലീഷ്-കിവി പരമ്പര ആരംഭിക്കുന്നത് . | [
{
"start": 15,
"end": 35,
"label": "event"
}
] |
mal_1000-s8 | ഇംഗ്ലീഷ് ടെസ്റ്റ് സംഘത്തെ പരിശീലിപ്പിക്കുന്നത് കിവി മുന് നായകനായ ബ്രെന്ഡന് മക്കല്ലമാണ്. | [
{
"start": 0,
"end": 8,
"label": "nationality"
},
{
"start": 47,
"end": 51,
"label": "nationality"
}
] |
mal_1506-s0 | പുനെ: തന്റെ മണ്ഡലത്തിൽ ജാതീയതയ്ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി രംഗത്ത് . | [
{
"start": 0,
"end": 4,
"label": "location / city"
},
{
"start": 23,
"end": 29,
"label": "social concept"
},
{
"start": 66,
"end": 81,
"label": "position"
},
{
"start": 82,
"end": 94,
"label": "person"
}
] |
mal_1506-s1 | ഞങ്ങൾക്ക് ജാതീയതയിൽ വിശ്വാസമില്ലെന്നും തന്റെ സ്ഥലത്ത് എത്ര ജാതിയുണ്ടെന്ന് പോലും എനിക്കറിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു . | [
{
"start": 10,
"end": 16,
"label": "social concept"
}
] |
mal_1506-s2 | പുനെയിലെ പൊതുവേദിയിൽ സംസാരിക്കുകയായുന്നു ഗഡ്കരി .' ജാതി പറയുന്നവരെ വിലക്കണം . | [
{
"start": 0,
"end": 4,
"label": "location / city"
}
] |
mal_1506-s4 | നിലവിൽ നാഗ്പൂരിൽ നിന്നുള്ള എം.പിയാണ് നിതിൻ ഗഡ്കരി . | [
{
"start": 27,
"end": 32,
"label": "political position"
},
{
"start": 37,
"end": 49,
"label": "person"
}
] |
mal_1506-s5 | 'സമൂഹത്തിൽ ജാതിയുടെയും വർഗീയതയുടെയും പിടിയിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കണം . | [
{
"start": 1,
"end": 10,
"label": "social concept"
},
{
"start": 23,
"end": 29,
"label": "social concept"
}
] |
mal_1506-s7 | 'നമ്മുടെ സമൂഹത്തിൽ പാവപ്പെട്ടവനെന്നും പണക്കാരെനെന്നും സവർണനെന്നും അവർണനെന്നുമുള്ള വിവേചനം പാടില്ല . | [
{
"start": 9,
"end": 18,
"label": "social concept"
}
] |
mal_1506-s10 | ബി.ജെ.പി നേതാക്കൾ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ജാതി പറയുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസംഗം . | [
{
"start": 0,
"end": 8,
"label": "organization / political organization"
}
] |
mal_1506-s11 | ബി.ജെ.പിയുടെ മുൻ എം.പിയായിരുന്ന സാവിത്രി ബാഫുലെ ഹനുമാൻ ദളിതനായിരുന്നെന്ന് അഭിപ്രായപ്പെട്ടിരുന്നു . | [
{
"start": 0,
"end": 8,
"label": "organization / political organization"
},
{
"start": 17,
"end": 22,
"label": "political position"
},
{
"start": 32,
"end": 47,
"label": "person"
},
{
"start": 48,
"end": 54,
"label": "cultural reference / deity"
},
{
... |
mal_1506-s12 | മുമ്പ് സ്വന്തം' വീട് നോക്കാനാവാത്തവർക്ക് രാജ്യം നോക്കാനാവില്ലെന്നായിരുന്നു' എന്ന ഗഡ്കരിയുടെ പ്രസ്താവന വാദമായിരുന്നു. | [
{
"start": 41,
"end": 47,
"label": "geopolitical entity / country"
}
] |
mal_1747-s1 | അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള് നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്ഡ്ര - - 7 hrs ago | [
{
"start": 89,
"end": 100,
"label": "person"
}
] |
mal_1747-s2 | ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു - 8 hrs ago | [
{
"start": 43,
"end": 54,
"label": "person"
},
{
"start": 67,
"end": 73,
"label": "media"
}
] |
mal_1747-s3 | മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം - 8 hrs ago | [
{
"start": 66,
"end": 74,
"label": "organization"
}
] |
mal_1747-s4 | കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല് | [
{
"start": 63,
"end": 69,
"label": "media"
}
] |
mal_1747-s6 | മൂന്നരവർഷത്തെ ഇടവേള: ഖത്തര്-യുഎഇ വിമാന സര്വീസുകള് പുനരാരംഭിക്കുന്നു, കൂടുതൽ സർവീസുകൾ ഉടൻ - Finance | [
{
"start": 21,
"end": 27,
"label": "location / airline"
},
{
"start": 28,
"end": 32,
"label": "location"
}
] |
mal_1747-s7 | കോവിഡ് പ്രതിസന്ധിയിലും ലാഭത്തിലായി പൊതുമേഖലാ സ്ഥാപനങ്ങൾ; നേടിയത് 3149 കോടി രൂപയുടെ വിറ്റുവരവ് - Sports | [
{
"start": 35,
"end": 55,
"label": "organization"
},
{
"start": 65,
"end": 78,
"label": "quantity"
}
] |
mal_1747-s8 | ISL 2020-21: ഇഞ്ചുറിടൈം ഗോളില് ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി - Lifestyle | [
{
"start": 0,
"end": 11,
"label": "event"
},
{
"start": 31,
"end": 45,
"label": "sports team"
},
{
"start": 52,
"end": 60,
"label": "location"
}
] |
mal_1747-s9 | 2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും - Automobiles | [
{
"start": 0,
"end": 4,
"label": "date"
}
] |
mal_1747-s10 | കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില് ഉള്പ്പെടുത്തി സ്കോഡ - Travel | [
{
"start": 0,
"end": 6,
"label": "car model"
},
{
"start": 52,
"end": 57,
"label": "brand"
}
] |
mal_1747-s11 | ഇന്ത്യക്കാര് കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത - Technology | [
{
"start": 0,
"end": 6,
"label": "location"
}
] |
mal_1747-s12 | വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും | [
{
"start": 0,
"end": 13,
"label": "product"
},
{
"start": 42,
"end": 49,
"label": "date"
},
{
"start": 55,
"end": 60,
"label": "organization"
}
] |
mal_1747-s13 | രേണുക മേനോന് തമിഴില് കന്നഡയിലും തെലുങ്കിലും സജീവമായ മലയാളനടി രേണുകാ മേനോന് തമിഴിലേക്കും കടക്കുന്നു . | [
{
"start": 21,
"end": 26,
"label": "language"
},
{
"start": 61,
"end": 74,
"label": "person"
}
] |
mal_1747-s14 | ജെയം രവി നായകനാവുന്ന ചിത്രത്തിലൂടെയാണ് രേണുകാ മേനോന് തമിഴില് അരങ്ങേറ്റം കുറിക്കുന്നത് . | [
{
"start": 0,
"end": 8,
"label": "person"
},
{
"start": 39,
"end": 52,
"label": "person"
}
] |
mal_1747-s15 | ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തില് ലാല് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് . | [
{
"start": 41,
"end": 45,
"label": "person"
}
] |
mal_1747-s16 | യോഗേശ്വരന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . | [
{
"start": 0,
"end": 10,
"label": "person"
},
{
"start": 15,
"end": 21,
"label": "media"
}
] |
mal_1747-s17 | മായാമോഹിതചന്ദ്രന് എന്ന ചിത്രത്തിലാണ് രേണുക ആദ്യമായി അഭിനയിച്ചതെങ്കിലും നമ്മള് ആണ് രേണുകയുടെ റിലീസ് ചെയ്ത ആദ്യത്തെ ചിത്രം . | [
{
"start": 71,
"end": 77,
"label": "movie"
},
{
"start": 114,
"end": 120,
"label": "media"
}
] |
mal_1747-s20 | മലയാളത്തില് പിന്നീട് രണ്ട് ചിത്രങ്ങളില് മാത്രമാണ് മീരക്ക് അഭിനയിക്കാന് അവസരം ലഭിച്ചത്- മീരയുടെ ദു: ഖവും മുത്തുവിന്റെ സ്വപ്നവും, ഫ്രീഡം . | [
{
"start": 50,
"end": 53,
"label": "person"
},
{
"start": 87,
"end": 90,
"label": "person"
},
{
"start": 95,
"end": 126,
"label": "movie"
},
{
"start": 128,
"end": 134,
"label": "movie"
}
] |
mal_1747-s21 | മീരയുടെ ദു: ഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിലെ രേണുകയുടെ കഥാപാത്രം ശ്രദ്ധേയമായില്ല . | [
{
"start": 0,
"end": 3,
"label": "person"
},
{
"start": 8,
"end": 39,
"label": "movie"
}
] |
mal_1747-s22 | ജിഷ്ണുവിന്റെ നായികയായി അഭിനയിച്ച ഫ്രീഡം റീലീസ് ചെയ്യാനിരിക്കുന്നതേയുള്ളൂ. | [
{
"start": 0,
"end": 6,
"label": "person"
},
{
"start": 33,
"end": 39,
"label": "movie"
}
] |
mal_990-s1 | ശവകുടീരത്തിലെ ശില്പത്തിനു താഴെയുള്ള മാര്ബിള് ഫലകം ചുറ്റിക ഉപയോഗിച്ച് അടിച്ചുതകര്ത്തു . | [
{
"start": 36,
"end": 44,
"label": "material"
}
] |
mal_990-s3 | മാര്ബിള് ഫലകം പൂര്വസ്ഥതിയില് ആക്കാന് സാധിക്കാത്ത തരത്തിലാണ് അടിച്ചു തകര്ത്തിരിക്കുന്നത് . | [
{
"start": 0,
"end": 8,
"label": "material"
}
] |
mal_990-s6 | 1880-ല് കാറല് മാര്ക്സിന്റെ യഥാര്ഥ ശവകുടീരത്തില് നിന്നും എടുത്ത 165 അടി വലിപ്പമുള്ള ഈ മാര്ബിള് 1956-ലാണ് ലണ്ടനില് സ്ഥാപിച്ചത് . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 63,
"end": 70,
"label": "measurement"
},
{
"start": 85,
"end": 93,
"label": "material"
},
{
"start": 94,
"end": 98,
"label": "date"
}
] |
mal_990-s8 | കാറല് മാര്ക്സിന്റെ ശവകുടീരം നശിപ്പിക്കാന് ഒരിക്കലും നീതികരിക്കാനാകാത്തതും സംസ്കാരശൂന്യവുമായ പ്രവര്ത്തിയാണെന്ന് ഹൈഗേറ്റ് സെമിത്തേരി ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഇയാന് ഡുംഗാവെല് പ്രതികരിച്ചു . | [
{
"start": 111,
"end": 140,
"label": "organization"
},
{
"start": 162,
"end": 177,
"label": "person"
}
] |
mal_990-s10 | 1970 ലും മാര്ക്സിന്റെ ശില്പത്തിനു നേരെ ആക്രമണമുണ്ടായിരുന്നു . | [
{
"start": 0,
"end": 4,
"label": "date"
}
] |
mal_990-s11 | അന്ന് നടന്ന പൈപ്പ് ബോബ് ആക്രമണത്തില് ശില്പത്തിന്റെ മുഖത്തിന് കേടുപാടുകള് സംഭവിച്ചിരുന്നു . | [
{
"start": 12,
"end": 23,
"label": "event"
}
] |
mal_990-s12 | Also Read ചൈത്രയെ മാറ്റിയിട്ടും സഖാക്കളുടെ കലിപ്പ് തീരുന്നില്ല; ഇരയെ ഭീഷണിപ്പെടുത്തി ഡിവൈഎഫ്ഐക്കാര് | [
{
"start": 10,
"end": 15,
"label": "person"
}
] |
mal_617-s0 | മോസ്കോ: കോവിഡ് വാക്സിന് സ്വീകരിച്ചവര് മദ്യം ഉപയോഗിക്കരുതെന്ന് റഷ്യന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് . | [
{
"start": 0,
"end": 6,
"label": "city"
},
{
"start": 8,
"end": 14,
"label": "disease"
},
{
"start": 38,
"end": 43,
"label": "product"
},
{
"start": 62,
"end": 66,
"label": "location / country"
}
] |
mal_617-s1 | ബീര്, വൈന്, സ്പിരിറ്റ് അടക്കമുള്ള ലഹരി വസ്തുക്കള് വെടിയണം എന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത് . | [
{
"start": 0,
"end": 4,
"label": "product / alcoholic beverage"
},
{
"start": 6,
"end": 10,
"label": "product / alcoholic beverage"
},
{
"start": 12,
"end": 22,
"label": "product / alcoholic beverage"
}
] |
mal_617-s2 | മൊത്തം 56 ദിവസം മദ്യം ഉപയോഗിക്കരുത് എന്നാണ് റഷ്യന് ഡെപ്യൂട്ടി പ്രധാനമന്ത്രി തതാനിയ ഗോലിക്കോവയും കണ്സ്യൂമര് സേഫ്റ്റി വാച്ച്ഡോഗായ റോസ്പോട്രെനസര് മേധാവി അന്ന പൊപോവയും ആവശ്യപ്പെട്ടത് . | [
{
"start": 7,
"end": 9,
"label": "quantity"
},
{
"start": 16,
"end": 21,
"label": "product"
},
{
"start": 44,
"end": 48,
"label": "location / country"
},
{
"start": 76,
"end": 92,
"label": "person"
},
{
"start": 128,
"end": 142,
"label": "o... |
mal_617-s3 | എന്നാല് ഓരോ ഇഞ്ചക്ഷനു ശേഷമുള്ള മൂന്നു ദിവസം മദ്യം വേണ്ട എന്നാണ് വാക്സിന് വികസിപ്പിച്ച എന്എഫ് ഗമലേയ ഫെഡറര് റിസര്ച്ച് സെന്റര് മേധാവി അലക്സാണ്ടര് ഗിന്സ്ബര്ഗ് അറിയിച്ചത് . | [
{
"start": 44,
"end": 49,
"label": "product"
},
{
"start": 86,
"end": 98,
"label": "research institute"
},
{
"start": 131,
"end": 154,
"label": "person"
}
] |
mal_617-s4 | കോവിഡ് വൈറസിന് എതിരെ ശരീരം സ്വാഭാവിക പ്രതിരോധ ശേഷി കൈവരിക്കാനാണ് ഇതെന്നാണ് ഔദ്യോഗിക വിശദീകരണം . | [
{
"start": 0,
"end": 6,
"label": "disease"
}
] |
mal_617-s5 | ആദ്യ കുത്തിവയ്പ്പ് എടുക്കുന്നതിന് രണ്ടാഴ്ച മുമ്പും എടുത്ത ശേഷം 42 ദിവസവു (മൊത്തം 56) മാണ് മദ്യം വര്ജിക്കേണ്ടത് എന്ന് ദ മോസ്കോ ടൈംസ് റിപ്പോര്ട്ട ചെയ്തു . | [
{
"start": 63,
"end": 72,
"label": "time period"
},
{
"start": 81,
"end": 83,
"label": "quantity"
},
{
"start": 90,
"end": 95,
"label": "product"
},
{
"start": 117,
"end": 131,
"label": "media / news organization"
}
] |
mal_617-s6 | ശനിയാഴ്ച മുതലാണ് റഷ്യ കോവിഡ് വാക്സിന് രാജ്യത്തെ ആരോഗ്യപ്രവര്ത്തകര്ക്ക് നല്കിത്തുടങ്ങിയത് . | [
{
"start": 17,
"end": 21,
"label": "location / country"
},
{
"start": 22,
"end": 28,
"label": "disease"
}
] |
mal_617-s8 | 21 ദിവസത്തെ ഇടവേളകളിലായി രണ്ട് തവണയാണ് സ്പുട്നിക്ക് കുത്തി വയ്ക്കുക . | [
{
"start": 39,
"end": 51,
"label": "product / vaccine"
}
] |
mal_617-s9 | ഈ സമയത്ത് മദ്യം ഉപയോഗിക്കുന്നത് വാക്സിന്റെ പ്രവര്ത്തനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല് . | [
{
"start": 10,
"end": 15,
"label": "product"
}
] |
mal_617-s11 | ലോകത്ത് ഏറ്റവും കൂടുതല് മദ്യം ഉപയോഗിക്കുന്ന രാജ്യങ്ങളില് റഷ്യയുടെ സ്ഥാനം നാലാമതാണ് . | [
{
"start": 24,
"end": 29,
"label": "product"
},
{
"start": 57,
"end": 61,
"label": "location / country"
}
] |
mal_617-s13 | ആരോഗ്യ മന്ത്രി മിഖായേല് മുരഷ്കോ പുറത്തുവിട്ട കണക്കുകള് പ്രകാരം ഇതുവരെ ഒരു ലക്ഷത്തിലധികം ഹൈ റിസ്ക് വിഭാഗക്കാര്ക്ക് വാക്സിന് നല്കി കഴിഞ്ഞു . | [
{
"start": 15,
"end": 31,
"label": "person"
}
] |
mal_617-s14 | എന്നാല് കോവിഡ് കുത്തിവയ്പ്പ് എടുത്തു തുടങ്ങിയ യുകെയില് ഇത്തരത്തിലുള്ള മാര്ഗ നിര്ദേശങ്ങള് പുറപ്പെടുവിച്ചിട്ടില്ല. | [
{
"start": 8,
"end": 14,
"label": "disease"
},
{
"start": 46,
"end": 50,
"label": "location / country"
}
] |
mal_1195-s0 | നിലവിൽ ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായി തിളങ്ങിനിൽക്കുന്ന താരമാണ് ആലിയ ഭട്ട് . | [
{
"start": 7,
"end": 20,
"label": "organization"
},
{
"start": 95,
"end": 105,
"label": "person"
}
] |
mal_1195-s3 | 2012 ൽ പ്രശസ്ത സംവിധായകൻ കരൻ ജോഹർ സംവിധാനം ചെയ്ത സ്റ്റുഡൻസ് ഓഫ് ദ ഇയർ എന്ന സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നുവന്ന താരം 10 വർഷത്തിനുള്ളിൽ ബോളിവുഡ് സിനിമയിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 25,
"end": 33,
"label": "person"
},
{
"start": 49,
"end": 69,
"label": "film / movie"
},
{
"start": 139,
"end": 153,
"label": "organization"
}
] |
mal_1195-s4 | 2022 ലാണ് താരം മറ്റൊരു പ്രമുഖ സിനിമാതാരമായ റൺബീർ കപൂറിനെ വിവാഹം കഴിക്കുന്നത് . | [
{
"start": 0,
"end": 4,
"label": "date"
}
] |
mal_1195-s5 | സോഷ്യൽ മീഡിയയിൽ താരം നിറസാന്നിധ്യമായി നിലകൊള്ളുന്നു . | [
{
"start": 0,
"end": 12,
"label": "media / platform"
}
] |
mal_1195-s6 | ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകർ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യുന്ന നടിമാരിൽ ഒരാളായി താരം തിളങ്ങി നിൽക്കുകയാണ് . | [
{
"start": 0,
"end": 6,
"label": "location / country"
}
] |
mal_1195-s10 | ഇപ്പോൾ താരത്തിന്റെ പുതിയ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായി പ്രചരിക്കുന്നത് . | [
{
"start": 40,
"end": 52,
"label": "media / platform"
}
] |
mal_1195-s11 | പ്രമുഖ ബ്രാൻഡ് ആയ Gucci യുടെ പരിപാടിയിലാണ് മാലാഖയെപ്പോലെ ചുവന്ന പ്രസ്സിൽ താരം കുട്ടിയുടപ്പിൽ പ്രത്യക്ഷപ്പെട്ടത് . | [
{
"start": 18,
"end": 23,
"label": "brand"
}
] |
mal_1195-s13 | സ്റ്റുഡൻസ് ഓഫ് ദ ഇയർ സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നുവന്ന താരം പിന്നീട് ഇന്ത്യ കണ്ട ഏറ്റവും മികച്ച നടിമാരിൽ ഒരാളായി മാറുകയായിരുന്നു . | [
{
"start": 0,
"end": 20,
"label": "film / movie"
},
{
"start": 76,
"end": 82,
"label": "location / country"
}
] |
mal_1195-s15 | ഗംഗോഭായി കായത്തുവാടി എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടാൻ താരത്തിന് സാധിച്ചു | [
{
"start": 0,
"end": 20,
"label": "film / movie"
},
{
"start": 56,
"end": 71,
"label": "award"
}
] |
mal_1195-s16 | കൂടാതെ അഞ്ചുപ്രാവശ്യം ഫിലിം ഫെയർ അവാർഡ് താരത്തിന് ലഭിച്ചിട്ടുണ്ട്. | [
{
"start": 7,
"end": 21,
"label": "quantity"
},
{
"start": 22,
"end": 39,
"label": "award"
}
] |
mal_2146-s3 | മിക്കവാറും ആല്ബിനിസം എന്ന ശരീരം മുഴുവന് വെളുത്തു കാണപ്പെടുന്ന അവസ്ഥയാകും ഇത്തരം സന്ദര്ഭങ്ങളിലുണ്ടാവുക . | [
{
"start": 11,
"end": 20,
"label": "scientific concept / genetic condition"
}
] |
mal_2146-s4 | അപൂര്വം സന്ദര്ഭങ്ങളില് മെലാനിസം എന്ന ശരീരം മുഴുവന് കറുത്തു നിറത്തിലാകുന്ന അവസ്ഥയും . | [
{
"start": 23,
"end": 31,
"label": "scientific concept / genetic condition"
}
] |
mal_2146-s6 | അതുകൊണ്ട് തന്നെയാണ് സൗത്ത് ജോര്ജിയ എന്ന തെക്കേ അമേരിക്കയില് നിന്ന് 2000 കിലോമീറ്റര് അകലെ അന്റാര്ട്ടിക് മേഖലയിലുള്ള ദ്വീപില് ചിത്രീകരണത്തിനെത്തിയ നാഷണല് ജിയോഗ്രാഫിക് സംഘം അമ്പരന്നതും . | [
{
"start": 20,
"end": 34,
"label": "location"
},
{
"start": 40,
"end": 55,
"label": "location"
},
{
"start": 89,
"end": 102,
"label": "location"
},
{
"start": 145,
"end": 164,
"label": "organization"
}
] |
mal_2146-s7 | കാരണം ഇവര് ഈ ദ്വീപില് കണ്ടെത്തിയത് ആല്ബിനിസം ബാധിച്ച പെന്ഗ്വിനെ മാത്രമല്ല ഒരു സീലിനെയും കൂടിയായിരുന്നു . | [
{
"start": 35,
"end": 44,
"label": "scientific concept / genetic condition"
}
] |
mal_2146-s8 | ഫൊട്ടോഗ്രാഫറായ ജെഫ് മോറിസണാണ് ഈ ജീവികളെ തന്റെ ക്യാമറയില്പകര്ത്തിയത് . | [
{
"start": 46,
"end": 52,
"label": "device"
}
] |
mal_2146-s9 | പെന്ഗ്വിനും സീലുകളും ആല്ബിനിസം ബാധിച്ച നിലയിലാണ് കാണപ്പെട്ടതെങ്കിലും ഇരുവരുടെയും നിറങ്ങള്ക്ക് കാര്യമായ വ്യത്യസമുണ്ടായിരുന്നു . | [
{
"start": 21,
"end": 30,
"label": "scientific concept / genetic condition"
}
] |
mal_2146-s16 | അതേസമയം നേര് വിപരീതമായിട്ടുള്ള മെലാനിസം എന്ന അവസ്ഥയും അത്യപൂര്വമായി പെന്ഗ്വിനുകളിലുണ്ടാറുണ്ട് . | [
{
"start": 31,
"end": 39,
"label": "scientific concept / genetic condition"
}
] |
mal_2146-s18 | ഇതിനെയാണ് മെലാനിസം എന്നു വിളിയ്ക്കുന്നത് . | [
{
"start": 10,
"end": 18,
"label": "scientific concept / genetic condition"
}
] |
mal_2146-s19 | സീല് ആല്ബിനോ പെന്ഗ്വിനില് നിന്ന് വ്യത്യസ്തമായി പൂര്ണമായും വെളുത്ത നിറത്തിലാണ് ആല്ബിനിസം ബാധിച്ച ഏതാനും സീലുകൾ കാണപ്പെട്ടത് . | [
{
"start": 78,
"end": 87,
"label": "scientific concept / genetic condition"
},
{
"start": 103,
"end": 109,
"label": "animal"
}
] |
mal_2146-s21 | വെളുത്ത നിറത്തില് സീലുകളുടെ ശരീരം കാണപ്പെടുന്നതിനെ ല്യൂസിസം എന്നും വിളിക്കാറുണ്ട് . | [
{
"start": 51,
"end": 59,
"label": "genetic condition"
}
] |
mal_2146-s22 | വെളുത്ത സീലുകള് സൗത്ത് ജോര്ജിയ ദ്വീപില് അത്ര അപൂര്വമല്ല . | [
{
"start": 16,
"end": 30,
"label": "location"
}
] |
mal_2146-s23 | ഏറ്റവുമധികം ആല്ബനിസം ബാധിച്ച സീലുകളെ കണ്ടെത്തിയിട്ടുള്ളത് സൗത്ത് ജോര്ജിയയിലാണ്. | [
{
"start": 58,
"end": 72,
"label": "location"
}
] |
mal_1977-s0 | യമായ, ധര്മരാജായ, മൃത്യുവേ ച, അന്തകായ ച, വൈവസ്വതായ-കാലായ സര്വഭൂത-ക്ഷയായ ച-ഔദുംബരായ-ദധ്നായ-നീലായ പരമോഷ്ഠിനെ-വൃകോദരായ-ചിത്രായ-ചിത്രഗുപ്തായ-തേ നമഃ എന്നതാണ് 14 മന്ത്രം . | [
{
"start": 6,
"end": 13,
"label": "person"
},
{
"start": 17,
"end": 23,
"label": "deity"
},
{
"start": 95,
"end": 103,
"label": "person"
},
{
"start": 106,
"end": 112,
"label": "person"
},
{
"start": 115,
"end": 121,
"label": "deity"
},
... |
mal_1977-s1 | യമധര്മന് അര്ഘ്യം സമര്പ്പിക്കുമ്പോള് ഈ മന്ത്രമാണ് ചൊല്ലേണ്ടത് . | [
{
"start": 0,
"end": 8,
"label": "person"
}
] |
mal_1977-s2 | യമഭയം ഇല്ലാതാക്കുവാന് ദീപാവലി ദിവസം നിറച്ചും ദീപങ്ങള് തെളിയിച്ച് മംഗളസ്നാനം ചെയ്ത് ഈ സുദിനം ധന്യധന്യമായി കൊണ്ടാടണം എന്ന് മഹാബലി നിര്ദ്ദേശിച്ചതായി കാണുന്നു . | [
{
"start": 22,
"end": 29,
"label": "event / festival"
},
{
"start": 121,
"end": 127,
"label": "person / mythological figure"
}
] |
mal_1977-s3 | ഉത്തരേന്ത്യയില് ദീപാവലിയുടെ ഐതിഹ്യം മറ്റൊന്നാണ് . | [
{
"start": 0,
"end": 11,
"label": "location / region"
},
{
"start": 16,
"end": 23,
"label": "event / festival"
}
] |
mal_1977-s4 | രാവണ-കുംഭകര്ണ-ഹനനത്തിന് ശേഷം തിരിച്ചെത്തുന്ന ശ്രീരാമചന്ദ്ര പ്രഭുവിനെ വരവേല്ക്കുന്ന ഒരു മഹത്തായ ഉത്സവമായി ദീപാവലി ആഘോഷിക്കപ്പെടുന്നു . | [
{
"start": 45,
"end": 58,
"label": "person"
},
{
"start": 59,
"end": 64,
"label": "title"
},
{
"start": 105,
"end": 112,
"label": "event / festival"
}
] |
mal_1977-s5 | ശ്രീരാമചന്ദ്ര ഭഗവാന്റെ രാജ്യാഭിഷേകത്തിന്റെ ഭാഗമായും ഈ ദീപോത്സവം ആഘോഷവും തിമിര്പ്പും ചേര്ന്ന് പവനമായ ഒരു അന്തരീക്ഷത്തില് ഭംഗിയായി ആഘോഷിക്കുന്നു . | [
{
"start": 0,
"end": 13,
"label": "person"
},
{
"start": 54,
"end": 63,
"label": "festival"
}
] |
mal_1977-s8 | ഗുജറാത്തില് ദീപാവലി പുതുവര്ഷ പിറവിയാണ് . | [
{
"start": 12,
"end": 19,
"label": "event / festival"
}
] |
mal_1977-s9 | മഹാരാഷ്ട്രയില് നാല് ദിവസത്തെ ഉത്സവമാണ് ദീപാവലി . | [
{
"start": 39,
"end": 46,
"label": "event / festival"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.