id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1977-s10 | പശ്ചിമബംഗാളിലും രാജസ്ഥാനിലും മരിച്ചുപോയ പിതൃക്കള് തിരിച്ചുവരുന്നതായി സങ്കല്പിച്ച് ആചരിക്കുന്നു . | [
{
"start": 16,
"end": 24,
"label": "location"
}
] |
mal_1977-s11 | ജൈനമതക്കാര് വര്ദ്ധമാനന്റെ നിര്വാണ ദിനമായി ആചരിക്കുന്നു. | [
{
"start": 26,
"end": 33,
"label": "concept"
}
] |
mal_2292-s0 | 2013ൽ സുഡാൻ മുൻ പ്രസിഡന്റ് ഒമർ അൽ ബഷീറിന്റെ കീഴിലാണ് ആർഎസ്എഫ് രൂപീകരിച്ചത് . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 6,
"end": 11,
"label": "location / country"
},
{
"start": 53,
"end": 61,
"label": "organization"
}
] |
mal_2292-s1 | ഒരു ദശാബ്ദം മുമ്പ് ഡാർഫറിൽ അറബ് ഇതര വംശീയ ന്യൂനപക്ഷങ്ങൾക്കെതിരെ അദ്ദേഹത്തിന്റെ ഗവൺമെന്റ് അഴിച്ചുവിട്ട അക്രമത്തിൻ്റെ പരിണതിയാണ് ഇന്നുമുള്ളത് . | [
{
"start": 4,
"end": 11,
"label": "time period"
},
{
"start": 27,
"end": 31,
"label": "ethnic group"
}
] |
mal_2292-s2 | 2021-ലെ അട്ടിമറിക്ക് ശേഷമുള്ള പ്രതിസന്ധി അവസാനിപ്പിക്കാൻ ആർഎസ്എഫിനെ സാധാരണ സൈന്യത്തിലേക്ക് സംയോജിപ്പിക്കുന്നതിനെച്ചൊല്ലി അൽ-ബുർഹാനും ദഗാലോയും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് പോരാട്ടം പൊട്ടിപ്പുറപ്പെടാനിടയാക്കിയത് . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 8,
"end": 16,
"label": "event"
},
{
"start": 133,
"end": 138,
"label": "person"
}
] |
mal_2292-s3 | യുദ്ധം ആരംഭിച്ചതായി ഇരുപക്ഷവും പരസ്പരം ആരോപിക്കുന്നു, എയർപോർട്ടും പ്രസിഡൻഷ്യൽ കൊട്ടാരവും ഉൾപ്പെടെയുള്ള പ്രധാന സൈറ്റുകളുടെ നിയന്ത്രണം തങ്ങൾക്കാണെന്ന് ഇരുവരും അവകാശപ്പെടുന്നു . | [
{
"start": 0,
"end": 6,
"label": "event"
}
] |
mal_2292-s4 | യുക്രെയ്ൻ യുദ്ധത്തിന് സമാനമായ സാഹചര്യമാണ് സുഡാനിലുള്ളത് . | [
{
"start": 0,
"end": 9,
"label": "country"
}
] |
mal_2292-s5 | എന്നാൽ യുക്രെയ്നിൽ റഷ്യനാക്രമണമാണെങ്കിൽ സുഡാനിൽ ആഭ്യന്തര ശക്തികൾ തമ്മിലുള്ള സംഘർഷമാണ്.ഇത് ശക്തിയാർജ്ജിക്കുമ്പോൾ സുഡാൻ്റ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാകും | [
{
"start": 19,
"end": 23,
"label": "location / country"
},
{
"start": 112,
"end": 117,
"label": "location / country"
}
] |
mal_1637-s0 | Don't Miss! - News | [
{
"start": 0,
"end": 11,
"label": "media brand"
}
] |
mal_1637-s1 | പരോളിലിറങ്ങിയ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു, പ്രതിക്കായി കാട് കയറി പൊലീസ്; അണക്കെട്ടിലും നിരീക്ഷണം - Automobiles | [
{
"start": 0,
"end": 19,
"label": "person"
},
{
"start": 54,
"end": 59,
"label": "person"
},
{
"start": 76,
"end": 82,
"label": "organization"
},
{
"start": 110,
"end": 121,
"label": "industry"
}
] |
mal_1637-s3 | Innova Hycross -ഉം Carnival -ഉം തമ്മിൽ മാറ്റുരയ്ക്കാം - Lifestyle | [
{
"start": 0,
"end": 14,
"label": "product / vehicle model"
},
{
"start": 19,
"end": 27,
"label": "product / vehicle model"
},
{
"start": 56,
"end": 65,
"label": "media category"
}
] |
mal_1637-s4 | നക്ഷത്രങ്ങളില് അതിശ്രേഷ്ഠം: 2023-ല് സ്ത്രീ-പുരുഷ ഭാവിയും ഭാഗ്യവും ഇപ്രകാരം - Travel | [
{
"start": 28,
"end": 32,
"label": "date"
},
{
"start": 36,
"end": 65,
"label": "cultural concept"
},
{
"start": 77,
"end": 83,
"label": "media category"
}
] |
mal_1637-s6 | പട്ടിക പുറത്ത് - Finance | [
{
"start": 17,
"end": 24,
"label": "media category"
}
] |
mal_1637-s7 | പലിശ നിരക്കുകള് പുതിയ തലത്തില്; പൊതുമേഖലാ ബാങ്കുകളുടെ ടാക്സ് സേവിംഗ് | [
{
"start": 0,
"end": 15,
"label": "financial concept"
}
] |
mal_1637-s8 | സ്ഥിര നിക്ഷേപങ്ങൾ നോക്കാം - Sports | [
{
"start": 28,
"end": 34,
"label": "media category"
}
] |
mal_1637-s9 | സ്കോറുകള് 6, 11, 15, 10; | [
{
"start": 10,
"end": 11,
"label": "quantity"
},
{
"start": 13,
"end": 15,
"label": "quantity"
},
{
"start": 17,
"end": 19,
"label": "quantity"
},
{
"start": 21,
"end": 23,
"label": "quantity"
}
] |
mal_1637-s10 | റിഷഭിനെ ഇനിയും കളിപ്പിക്കും! കാരണം പറഞ്ഞ് ലക്ഷ്മണ് - Technology | [
{
"start": 42,
"end": 50,
"label": "person"
},
{
"start": 53,
"end": 63,
"label": "media category"
}
] |
mal_1637-s11 | 5G In India | ഇപ്പോൾ വാങ്ങാൻ 30,000 രൂപയിൽ താഴെ വില വരുന്ന ഏറ്റവും മികച്ച 5ജി സ്മാർട്ട്ഫോണുകൾ | [
{
"start": 0,
"end": 11,
"label": "technology"
},
{
"start": 29,
"end": 39,
"label": "currency"
}
] |
mal_1637-s12 | ബോളിവുഡിൽ ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായതും ഇരുവരും മാതാപിതാക്കളാവാൻ പോവുന്നതും വലിയ ചർച്ചാ വിഷയമായി തുടരുകയാണ് . | [
{
"start": 10,
"end": 19,
"label": "person"
}
] |
mal_1637-s13 | ഈ വർഷം ഏപ്രിലിൽ ആയിരുന്നു രൺബീറും ആലിയയും വിവാഹിതരായത് . | [
{
"start": 7,
"end": 15,
"label": "date"
}
] |
mal_1637-s14 | പിന്നാലെ താൻ ഗർഭിണിയാണെന്ന സന്തോഷ വാർത്തയും ആലിയ ആരാധകരെ അറിയിച്ചു . | [
{
"start": 13,
"end": 19,
"label": "status"
}
] |
mal_1637-s15 | കരിയറിന്റെ തിരക്കു പിടിച്ച സമയത്തായിരുന്നു ആലിയ വിവാഹം കഴിക്കുന്നതും ഗർഭിണിയായതും . | [
{
"start": 48,
"end": 54,
"label": "event"
},
{
"start": 69,
"end": 75,
"label": "status"
}
] |
mal_1637-s16 | ഗംഗുഭായ് കത്തെവാടി എന്ന സിനിമയുടെ വിജയത്തിളക്കത്തിൽ നിൽക്കുകയായിരുന്നു നടി . | [
{
"start": 0,
"end": 18,
"label": "film / movie title"
}
] |
mal_1637-s17 | ഹോളിവുഡിലേക്കുള്ള ആദ്യ ചുവടുവെപ്പായ ഹേർട്ട് ഓഫ് സ്റ്റോൺ എന്ന സിനിമയുടെ ചിത്രീകരണവും നടന്നു വരികയായിരുന്നു . | [
{
"start": 36,
"end": 55,
"label": "film / movie title"
}
] |
mal_1637-s18 | ആലിയയുടെ കരിയറിന്റെ അവസാനമായി എന്ന് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെട്ടു . | [
{
"start": 36,
"end": 48,
"label": "media"
}
] |
mal_1637-s20 | ഗർഭിണിയായിരിക്കെ ഹോളിവുഡ് സിനിമയുടെ ഷൂട്ടിംഗ് നടി പൂർത്തിയാക്കി . | [
{
"start": 0,
"end": 6,
"label": "status"
},
{
"start": 17,
"end": 25,
"label": "industry"
}
] |
mal_1637-s21 | ഡാർലിംഗ്സ് എന്ന സിനിമയുടെ പ്രൊമോഷണൽ തിരക്കുകളിലേക്കും നടി കടന്നു . | [
{
"start": 0,
"end": 10,
"label": "film / movie title"
}
] |
mal_1637-s22 | ഗർഭിണിയാവുന്നതും അമ്മയാവുന്നതും വ്യക്തിജീവിതത്തിലെ കാര്യമാണെന്നും അതിന് തന്റെ കരിയറുമായി ബന്ധമില്ലെന്നുമായിരുന്നു ആലിയ പറഞ്ഞത് . | [
{
"start": 0,
"end": 6,
"label": "status"
},
{
"start": 17,
"end": 21,
"label": "role"
}
] |
mal_1637-s24 | ഇത്ര നേരത്തെ താൻ വിവാഹം കഴിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ആലിയ പറയുന്നു . | [
{
"start": 17,
"end": 23,
"label": "event"
}
] |
mal_1637-s26 | വളരെ വൈകിയേ വിവാഹം ഉണ്ടാവൂ എന്നാണ് കരുതിയിരുന്നത് . | [
{
"start": 12,
"end": 18,
"label": "event"
}
] |
mal_247-s0 | താന് കഷ്ടപ്പെട്ട് ഭിക്ഷാടനം നടത്തി നേടിയ ഒരു ലക്ഷം രൂപ ജഗന്നാഥ ക്ഷേത്രത്തിന് നല്കിയപ്പള് . ഒഡിഷയിലെ 70 വയസ്സായ ഭിക്ഷക്കാരിയ്ക്ക് ഈ ജന്മം സഫലമായി . | [
{
"start": 41,
"end": 54,
"label": "monetary value"
},
{
"start": 91,
"end": 95,
"label": "location / state"
}
] |
mal_247-s2 | ഭുവനേശ്വര്: താന് കഷ്ടപ്പെട്ട് ഭിക്ഷാടനം നടത്തി നേടിയ ഒരു ലക്ഷം രൂപ ജഗന്നാഥ ക്ഷേത്രത്തിന് നല്കിയപ്പള് . ഒഡിഷയിലെ 70 വയസ്സായ ഭിക്ഷക്കാരിയ്ക്ക് ഈ ജന്മം സഫലമായി . | [
{
"start": 0,
"end": 10,
"label": "location / city"
},
{
"start": 53,
"end": 66,
"label": "monetary value"
},
{
"start": 103,
"end": 107,
"label": "location / state"
}
] |
mal_247-s3 | വര്ഷങ്ങളെടുത്താണ് ഭിക്ഷാടനത്തിലൂടെ തുലാ ബെഹെറ എന്ന ഈ അമ്മ ഒരു ലക്ഷം രൂപ നേടിയത് . | [
{
"start": 35,
"end": 45,
"label": "person"
},
{
"start": 58,
"end": 71,
"label": "monetary value"
}
] |
mal_247-s4 | ഈ തുക അവര് ഒഡിഷയിലെ ഫുല്ബനി പട്ടണത്തിലെ ജഗന്നാഥ ക്ഷേത്രത്തിന്റെ മാനേജ്മെന്റ് കമ്മിറ്റിക്ക് സമ്മാനിക്കുകയായിരുന്നു . | [
{
"start": 11,
"end": 15,
"label": "location / state"
},
{
"start": 20,
"end": 27,
"label": "location / town"
}
] |
mal_247-s5 | ഒരു വിശേഷ ഉത്സവദിനവുമായി ബന്ധപ്പെട്ടാണ് തുല ബെഹെറ കണ്ണിലെണ്ണയൊഴിച്ച് കാത്ത് വെച്ച ഈ തുക ക്ഷേത്രസമിതിയ്ക്ക് നല്കിയത് . | [
{
"start": 40,
"end": 49,
"label": "person"
},
{
"start": 88,
"end": 100,
"label": "organization"
}
] |
mal_247-s6 | ക്ഷേത്രസമിതി തുല ബെഹെറയുടെ മഹാത്യാഗത്തെ വാഴ്ത്തി . | [
{
"start": 0,
"end": 12,
"label": "organization"
},
{
"start": 13,
"end": 22,
"label": "person"
}
] |
mal_247-s7 | സുനസിര് മൊഹാപാത്രയ്ക്കാണ് അവര് പണം കൈമാറിയത് . | [
{
"start": 0,
"end": 17,
"label": "person"
}
] |
mal_247-s9 | കന്താമല് ജില്ലയുടെ ആസ്ഥാനമായ ഫുല്ബനിയുടെ തെരുവുകളില് വര്ഷങ്ങളായി ഭിക്ഷയാചിക്കുകയാണ് തുല ബെഹെറ . | [
{
"start": 0,
"end": 14,
"label": "district"
},
{
"start": 29,
"end": 36,
"label": "location / town"
},
{
"start": 84,
"end": 93,
"label": "person"
}
] |
mal_247-s10 | നേരത്തെ അംഗപരിമിതനായ ഭര്ത്താവ് പ്രഫുല്ല ബെഹെറയോടൊപ്പം വീടുവീടാന്തരം ഭിക്ഷ യാചിച്ചിരുന്നു . | [
{
"start": 21,
"end": 45,
"label": "person"
}
] |
mal_247-s11 | ഭര്ത്താവ് മരിച്ച ശേഷം, ആരും കാര്യങ്ങള് അന്വേഷിക്കാനില്ലാത്ത ഘട്ടം വന്നപ്പോള് ജഗന്നാഥ ക്ഷേത്രം, സായി ക്ഷേത്രം, മറ്റ് ക്ഷേത്രങ്ങള് എന്നിവയുടെ മുന്നിലായി ഭിക്ഷാടനം . | [
{
"start": 77,
"end": 93,
"label": "location / religious institution"
},
{
"start": 95,
"end": 108,
"label": "location / religious institution"
}
] |
mal_247-s14 | ജഗന്നാഥനെ (കൃഷ്ണന്റെയോ വിഷ്ണുവിന്റെയോ അമൂര്ത്ത സങ്കല്പമാണ് ജഗന്നാഥന് .) മനസ്സില് ആരാധിക്കുന്ന തുല ബെഹെറ ഏറെ നാളായി ക്ഷേത്രത്തിന് സംഭാവന നല്കണമെന്ന് ആഗ്രഹിച്ചിരുന്നു . | [
{
"start": 23,
"end": 29,
"label": "deity"
},
{
"start": 59,
"end": 68,
"label": "cultural reference"
},
{
"start": 94,
"end": 103,
"label": "person"
}
] |
mal_247-s15 | ഭിക്ഷാടനത്തില് നിന്നും കിട്ടിയ ചെറിയ തുകകള് പോസ്റ്റോഫീസ് സേവിംഗ്സായി നിക്ഷേപിച്ചിരുന്നു . | [
{
"start": 44,
"end": 56,
"label": "financial institution / institution"
}
] |
mal_247-s16 | ഈയിടെ ജഗന്നാഥ ക്ഷേത്രം പുനരുദ്ധരിച്ചിരുന്നു . | [
{
"start": 6,
"end": 22,
"label": "location / religious institution"
}
] |
mal_247-s17 | തന്റെ പോസ്റ്റോഫീസിലെ നിക്ഷേപം ഒരു ലക്ഷം രൂപയായി എന്ന് പോസ്റ്റോഫീസ് അധികൃതര് പറഞ്ഞപ്പോള് ആ തുക അപ്പാടെ ക്ഷേത്രത്തിന് നല്കാമെന്ന് തുല ബെഹ്റ തീരുമാനിക്കുകയായിരുന്നു . | [
{
"start": 21,
"end": 29,
"label": "financial concept"
},
{
"start": 30,
"end": 43,
"label": "monetary value"
},
{
"start": 54,
"end": 66,
"label": "financial institution / institution"
}
] |
mal_247-s21 | അതുകൊണ്ട് ദൈവത്തിന് എന്റെ സമ്പാദ്യമെല്ലാം നല്കി . "- തുല ബെഹെറ പറഞ്ഞു. | [
{
"start": 53,
"end": 62,
"label": "person"
}
] |
mal_1035-s0 | Social Media | [
{
"start": 0,
"end": 12,
"label": "cultural reference / social media platform"
}
] |
mal_1035-s1 | സ്ട്രൈപ്പ് ഔട്ട്ഫിറ്റ് ധരിച്ച് അനു ഇമ്മാനുവല്; ഹോട്ട് ലുക്കിൽ താരം, ചിത്രം വൈറൽ | [
{
"start": 0,
"end": 22,
"label": "clothing brand/style"
},
{
"start": 31,
"end": 45,
"label": "person"
}
] |
mal_1035-s2 | ‘ സ്വപ്ന സഞ്ചാരി ’ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയില് അരങ്ങേറ്റം കുറിച്ച് ആക്ഷൻ ഹീറോ ബിജുവിൽ നിവിൻ പോളിയുടെ നായികയായി എത്തി പ്രേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു അനു ഇമ്മാനുവല് . | [
{
"start": 2,
"end": 16,
"label": "media/film / movie"
},
{
"start": 79,
"end": 94,
"label": "media/film / movie"
},
{
"start": 98,
"end": 108,
"label": "person"
},
{
"start": 167,
"end": 181,
"label": "person"
}
] |
mal_1035-s3 | സോഷ്യല് മീഡിയകളിലും ഏറെ സജീവമാണ് അനു ഇമ്മാനുവല് . | [
{
"start": 0,
"end": 13,
"label": "social media platform"
},
{
"start": 33,
"end": 47,
"label": "person"
}
] |
mal_1035-s7 | സ്ട്രൈപ്പ് ഔട്! ഫിറ്റാണ് അനു ഇമ്മാനുവല് അണിഞ്ഞിരിക്കുന്നത് . | [
{
"start": 25,
"end": 39,
"label": "person"
}
] |
mal_1035-s8 | താരത്തിന്റെ ഇന്സ്റ്റാഗ്രാം പേജില് പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളില് ‘ സെമ്മ ഹോട്ടി, ക്വീന് ’ എന്നിങ്ങനെയാണ് ആരാധകര് കമന്റ് ചെയ്തിരിക്കുന്നത് . | [
{
"start": 12,
"end": 26,
"label": "social media platform"
}
] |
mal_1035-s9 | കല്യാണ് യശസ്വിയാണ് ചിത്രങ്ങള് പകര്ത്തിയിരിക്കുന്നത് . | [
{
"start": 0,
"end": 18,
"label": "person"
}
] |
mal_1035-s10 | ചിക്കാഗോയില് ജനിച്ച അനുവിന്റെ കുട്ടിക്കാലവും പഠനവുമൊക്കെ യു എസില് ആയിരുന്നു . | [
{
"start": 0,
"end": 8,
"label": "location / city"
}
] |
mal_1035-s11 | സിനിമ മോഹം തലയ്ക്ക് പിടിച്ചതോടെ ഇന്ത്യയിലേക്ക് തിരികെ എത്തി . | [
{
"start": 32,
"end": 38,
"label": "location / country"
}
] |
mal_1035-s12 | നിവിന് പോളി ചിത്രം ആക്ഷന് ഹീറോ ബിജുവിലൂടെ നായികയായെങ്കിലും പിന്നീട് മലയാള സിനിമയില് അഭിനയിച്ചിട്ടില്ല നടി . | [
{
"start": 0,
"end": 11,
"label": "person"
},
{
"start": 31,
"end": 35,
"label": "person"
}
] |
mal_1035-s13 | മജ്നു എന്ന ചിത്രത്തിലൂടെ തെലുങ്കില് തുടക്കം കുറിച്ച അനു തെലുങ്കിലെ തിരക്കുള്ള നായികയായി മാറി . | [
{
"start": 0,
"end": 5,
"label": "media/film / movie"
}
] |
mal_1035-s15 | ഗ്ലാമര് വേഷങ്ങള് യാതൊരു മടിയുമില്ലാതെയാണ് അനു അവതിരിപ്പിക്കുന്നത് . | [
{
"start": 0,
"end": 7,
"label": "cultural reference"
}
] |
mal_1035-s16 | എന്തായാലും പ്രണയ വാര്ത്തയില് നടിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ഏവരും. | [
{
"start": 11,
"end": 24,
"label": "cultural reference"
}
] |
mal_677-s0 | ഹൈദരാബാദ്: വിശക്കുന്നവര്ക്ക് ഭക്ഷണം നല്കുന്ന ആള് അവരുടെ മുന്നില് ദൈവമാണ് . | [
{
"start": 0,
"end": 9,
"label": "location / city"
}
] |
mal_677-s5 | ഗൗതം കുമാര് എന്ന ഹൈദരാബാദ് സ്വദേശിയാണ് ഒരൊറ്റ ദിവസം കൊണ്ട് ആയിരത്തിലധികം പേരുടെ വയറു നിറച്ച് ലോക റെക്കോര്ഡില് ഇടം നേടുന്നത് . | [
{
"start": 0,
"end": 11,
"label": "person"
},
{
"start": 17,
"end": 26,
"label": "location / city"
}
] |
mal_677-s6 | ഹൈദരാബാദ് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന' സേര്വ് നീഡി' എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകനാണ് ഗൗതം കുമാര് . | [
{
"start": 0,
"end": 9,
"label": "location / city"
},
{
"start": 40,
"end": 51,
"label": "organization"
},
{
"start": 87,
"end": 98,
"label": "person"
}
] |
mal_677-s7 | ഞായറാഴ്ച ആണ് ഗൗതം കുമാര് ആയിരത്തിലധികം പേരുടെ വയറു നിറച്ച് ലോക റെക്കോര്ഡില് ഇടംപിടിച്ചത് . | [
{
"start": 0,
"end": 8,
"label": "day of the week"
},
{
"start": 13,
"end": 24,
"label": "person"
}
] |
mal_677-s8 | മൂന്നു വ്യത്യസ്ത പ്രദേശങ്ങളിലായാണ് ഗൗതം കുമാര് വിശക്കുന്നവര്ക്കു മുന്നില് എത്തിയത് . | [
{
"start": 35,
"end": 46,
"label": "person"
}
] |
mal_677-s9 | ഹൈദരാബാദിലെ ഗാന്ധി ആശുപത്രി, രാജേന്ദ്ര നഗര്, ചൗതുപപാലിലെ അമ്മ നന്ന അനാഥാലയം എന്നിവിടങ്ങളിലാണ് ആയിരത്തോളം പേര്ക്ക് ഞായറാഴ്ച ഗൗതം കുമാര് ദൈവമായത് . | [
{
"start": 12,
"end": 27,
"label": "hospital"
},
{
"start": 29,
"end": 43,
"label": "neighborhood"
},
{
"start": 45,
"end": 75,
"label": "orphanage"
},
{
"start": 114,
"end": 122,
"label": "day of the week"
},
{
"start": 123,
"end": 134,
"l... |
mal_677-s10 | യൂണിവേഴ്സല് ബുക്ക് ഓഫ് റെക്കോര്ഡ്സിന്റെ ഇന്ത്യയിലെ പ്രതിനിധിയായ കെവി രമണയും തെലങ്കാനയില് നിന്നുള്ള പ്രതിനിധിയായ ടിഎം ശ്രീലതയുമാണ് ഗൗതം കുമാറിന് മനുഷ്യത്വത്തിന്റെ പുരസ്കാരം സമ്മാനിച്ചത് . | [
{
"start": 64,
"end": 72,
"label": "person"
},
{
"start": 76,
"end": 84,
"label": "state"
},
{
"start": 112,
"end": 123,
"label": "person"
}
] |
mal_677-s11 | 2014 ലാണ് ഗൗതം കുമാര് സേര്വ് നീഡി എന്ന സന്നദ്ധ സംഘടന ആരംഭിക്കുന്നത് . | [
{
"start": 0,
"end": 4,
"label": "date / year"
},
{
"start": 10,
"end": 21,
"label": "person"
},
{
"start": 22,
"end": 33,
"label": "organization"
}
] |
mal_677-s12 | സംഘടനയ്ക്ക് നിലവില് 140 ഓളം വോളന്റീയര്മാരാണ് ള്ളത് . | [
{
"start": 20,
"end": 23,
"label": "quantity"
}
] |
mal_677-s13 | 2014 മുതല് തങ്ങള് ഇത്തരത്തിലുള്ള നിരവധി സാമൂഹ്യ പരിപാടികള് ചെയ്തുവരികയാണ് . | [
{
"start": 0,
"end": 4,
"label": "date / year"
}
] |
mal_677-s16 | എന്നാല് ഇപ്പോഴത് ഒരാള് പോലും വിശന്ന് മരിക്കരുതെന്നതിലേക്കും ശ്രദ്ധ മാറ്റുന്നുവെന്ന് ഗൗതം കുമാര് വ്യക്തമാക്കുന്നു. | [
{
"start": 84,
"end": 95,
"label": "person"
}
] |
mal_1613-s0 | മെട്രോ സ്റ്റേഷനുകളുടെ രൂപകൽപനയാണ് . ഇതിനായിയുള്ള സ്ഥാപനങ്ങളെയും കലകാരന്മാരെയും കണ്ടെത്താൻ കെഎംആർഎൽ നടത്തുന്ന മത്സരത്തിൽ പങ്കെടുക്കാനൊരുങ്ങുന്നത് പ്രമുഖ ഡിസൈൻ സ്ഥാപനങ്ങളും കലാകാരന്മാരും . | [
{
"start": 0,
"end": 6,
"label": "transport system"
},
{
"start": 90,
"end": 98,
"label": "organization"
}
] |
mal_1613-s1 | മത്സരത്തിൽ പങ്കെടുത്ത് തെരഞ്ഞെടുക്കപ്പെടുന്ന രൂപകൽപനകൾക്ക് അഞ്ചുലക്ഷം രൂപയാണ് കെഎംആർഎൽ സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത് . | [
{
"start": 59,
"end": 73,
"label": "quantity / monetary value"
},
{
"start": 78,
"end": 86,
"label": "organization"
}
] |
mal_1613-s2 | Also Read: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സഹോദരികളായ രണ്ട് യുവതികള്ക്ക് ദാരുണാന്ത്യം | [
{
"start": 11,
"end": 26,
"label": "product"
},
{
"start": 55,
"end": 60,
"label": "quantity"
}
] |
mal_1613-s3 | അതേസമയം, കാക്കനാട് ഇൻഫോപാർക്ക് പാതയിലെ സ്റ്റേഷനുകളുടെ രൂപകൽപന നേരത്തെ തീരുമാനിച്ചിരുന്നു . | [
{
"start": 9,
"end": 30,
"label": "location"
}
] |
mal_1613-s4 | ഇതിനായുള്ള ഡിസൈൻ കൺസൾട്ടന്റിനെ തെരഞ്ഞെടുത്ത ശേഷമാണ് ബാക്കിയുള്ള പത്ത് സ്റ്റേഷന്റെ രൂപകൽപന തയ്യാറാക്കാൻ മത്സരം സംഘടിപ്പിക്കുന്നത് . | [
{
"start": 103,
"end": 109,
"label": "event"
}
] |
mal_1613-s5 | പാലാരിവട്ടം മുതൽ ഇൻഫോപർക്കുവരെയുള്ള സ്റ്റേഷനുകൾ ഇതിൽ ഉൾപ്പെടുന്നവയാണ് . | [
{
"start": 0,
"end": 11,
"label": "location"
}
] |
mal_1613-s6 | ഒക്ടോബർ 10 ആണ് ഡിസൈനുകൾ സമർപ്പിക്കാനുള്ള അവസാന തീയതി . | [
{
"start": 0,
"end": 10,
"label": "date"
}
] |
mal_1613-s7 | പത്ത് മെട്രോ സ്റ്റേഷനുകൾക്കും വ്യത്യസ്ത ഡിസൈനുകളാണ് വേണ്ടത് . | [
{
"start": 6,
"end": 24,
"label": "infrastructure"
}
] |
mal_1613-s8 | കെഎംആർഎൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏജൻസികൾക്കും പങ്കെടുക്കാൻ അവസരം ഉണ്ട് . | [
{
"start": 0,
"end": 8,
"label": "organization"
}
] |
mal_1613-s9 | ഇതിൽ ഇരുപതോളം മത്സരാർഥികൾ ഇതുവരെ രജിസ്റ്റർ ചെയ്തതായി കെഎംആർഎൽ അറിയിച്ചു . | [
{
"start": 53,
"end": 61,
"label": "organization"
}
] |
mal_1613-s11 | പരിസ്ഥിതിക്ക് ഇണങ്ങുന്നതും അതതു പ്രദേശത്തിന്റെ സവിശേഷതകൾ ഉൾക്കൊള്ളുന്നതുമായ ഡിസൈനുകളാകും കെഎംആർഎൽ പരിഗണിക്കുക . | [
{
"start": 27,
"end": 56,
"label": "cultural reference"
},
{
"start": 89,
"end": 97,
"label": "organization"
}
] |
mal_1613-s12 | എറണാകുളം ജില്ലയിലെ മുഴുവൻ വാര്ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം | [
{
"start": 0,
"end": 14,
"label": "administrative region"
}
] |
mal_1613-s13 | കെഎംആർഎൽ ഉദ്യോഗസ്ഥര് ഉൾപ്പെടുന്ന ജൂറിയാണ് ഡിസൈൻ തെരഞ്ഞെടുക്കുന്നത് . | [
{
"start": 0,
"end": 20,
"label": "profession"
}
] |
mal_1613-s14 | തുടർന്ന്, മെട്രോ സ്റ്റേഷനുകൾ നിർമിച്ച ശേഷം ഡിസൈൻ ചെയ്തവരുടെ പേര് അതതു സ്റ്റേഷനുകളിൽ രേഖപ്പെടുത്തും . | [
{
"start": 10,
"end": 28,
"label": "infrastructure"
}
] |
mal_1613-s15 | 10 സ്റ്റേഷനുകളുടെയും തെരഞ്ഞെടുക്കുന്ന ഡിസൈനുകൾക്കായി സമ്മാനത്തുകയായ അഞ്ചു ലക്ഷം രൂപ വീതിക്കും . | [
{
"start": 0,
"end": 2,
"label": "quantity"
}
] |
mal_1613-s16 | അതായത് ഒരു ഡിസൈന് 50,000 രൂപ വിതമാകും കെഎംആർഎൽ നൽകുക.കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് കേന്ദ്രാനുമതി ലഭിച്ചതോടെ നിർമ്മാണം വേഗത്തിലാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ് . | [
{
"start": 18,
"end": 28,
"label": "quantity"
},
{
"start": 38,
"end": 46,
"label": "organization"
},
{
"start": 53,
"end": 66,
"label": "infrastructure"
},
{
"start": 85,
"end": 98,
"label": "government approval"
}
] |
mal_1613-s17 | 20 മാസംകൊണ്ട് നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന രണ്ടാംഘട്ടത്തിന് ടെൻഡർ ക്ഷണിച്ചിരിക്കുകയാണ് കെഎംആർഎൽ . | [
{
"start": 0,
"end": 7,
"label": "time period / duration"
},
{
"start": 103,
"end": 111,
"label": "organization"
}
] |
mal_1613-s18 | Also Read: ആലുവയിലെ എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ആൾ പിടിയിൽ | [
{
"start": 11,
"end": 15,
"label": "location"
},
{
"start": 20,
"end": 34,
"label": "demographic group"
}
] |
mal_1733-s0 | ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ 13 ന് ഹിമാചൽ പ്രദേശ് സന്ദർശിക്കും . | [
{
"start": 0,
"end": 9,
"label": "location / city"
},
{
"start": 25,
"end": 38,
"label": "person"
},
{
"start": 39,
"end": 49,
"label": "date"
},
{
"start": 53,
"end": 67,
"label": "location / state"
}
] |
mal_1733-s1 | ഹിമാചലിലെ ഉന റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രധാനമന്ത്രി വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും . | [
{
"start": 10,
"end": 12,
"label": "location / city"
},
{
"start": 53,
"end": 75,
"label": "product / train"
}
] |
mal_1733-s2 | ഒരു പൊതുചടങ്ങിൽ പ്രധാനമന്ത്രി ഉന ഐഐഐടി രാജ്യത്തിന് സമർപ്പിക്കുകയും ഉനയിലെ വൻ ഔഷധ പാർക്കിന് തറക്കല്ലിടുകയും ചെയ്യും . | [
{
"start": 30,
"end": 32,
"label": "location / city"
},
{
"start": 33,
"end": 38,
"label": "organization"
},
{
"start": 67,
"end": 69,
"label": "location / city"
}
] |
mal_1733-s3 | ചമ്പയിൽ ഒരു പൊതുചടങ്ങിൽ, പ്രധാനമന്ത്രി രണ്ട് ജലവൈദ്യുത പദ്ധതികൾക്ക് തറക്കല്ലിടുകയും ഹിമാചൽ പ്രദേശിൽ പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതി മൂന്നാം ഘട്ടത്തിന് ആരംഭം കുറിക്കുകയും ചെയ്യും . | [
{
"start": 0,
"end": 7,
"label": "location / city"
},
{
"start": 45,
"end": 63,
"label": "project / infrastructure project"
},
{
"start": 100,
"end": 133,
"label": "government scheme"
}
] |
mal_1733-s5 | അംബ് അണ്ടൗറയിൽ നിന്ന് ന്യൂഡൽഹി വരെയാണ് ഈ ട്രെയിനിന്റെ സർവീസ് . | [
{
"start": 0,
"end": 11,
"label": "station"
}
] |
mal_1733-s7 | വെറും 52 സെക്കന്റുകൾ കൊണ്ട് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കും . | [
{
"start": 6,
"end": 20,
"label": "measurement / duration"
},
{
"start": 39,
"end": 53,
"label": "measurement / speed"
}
] |
mal_392-s0 | കാര്ഷിക പരിഷ്കരണ ബില്ലിനെതിരെ പ്രതിപക്ഷം രാഷ്ട്രപതിയെ കാണും | [
{
"start": 30,
"end": 40,
"label": "political group / political organization"
},
{
"start": 41,
"end": 51,
"label": "title/position / political position"
}
] |
mal_392-s1 | കാര്ഷിക പരിഷ്കരണ ബില്ല് പാസാക്കിയതില് പ്രതിഷേധിച്ച് പ്രതിപക്ഷം രാജ്യസഭാ ബഹിഷ്കരണം തുടരുകയാണ് | [
{
"start": 0,
"end": 23,
"label": "legislation"
},
{
"start": 52,
"end": 62,
"label": "political group / political organization"
},
{
"start": 63,
"end": 71,
"label": "legislative body"
}
] |
mal_392-s2 | കർഷക ബില്ലിൽ ഒപ്പ് വെക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കാണും . | [
{
"start": 79,
"end": 89,
"label": "title/position / political position"
}
] |
mal_392-s3 | 5 മണിക്കാണ് കൂടിക്കാഴ്ച . | [
{
"start": 0,
"end": 23,
"label": "duration"
}
] |
mal_392-s5 | രാജ്യസഭ എം.പിമാർ ഇന്നും ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ് . | [
{
"start": 0,
"end": 16,
"label": "political position"
},
{
"start": 24,
"end": 37,
"label": "cultural reference / monument"
}
] |
mal_392-s6 | കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ വൈകിട്ട് കർഷ സംഘടന പ്രതിനിധികളെ കാണും . | [
{
"start": 0,
"end": 12,
"label": "political position"
},
{
"start": 13,
"end": 31,
"label": "person"
},
{
"start": 32,
"end": 40,
"label": "time"
},
{
"start": 41,
"end": 50,
"label": "organization"
}
] |
mal_392-s10 | അതിനാൽ രാഷ്ട്രപതി ബില്ല് ഒപ്പുവക്കാതെ തിരിച്ചയക്കണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം . | [
{
"start": 7,
"end": 17,
"label": "title/position / political position"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.