id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_392-s11
ഇക്കാര്യം ഇന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിക്കും .
[ { "start": 10, "end": 15, "label": "date" }, { "start": 16, "end": 26, "label": "title/position / political position" } ]
mal_392-s13
കോവിഡ് നിലനിൽക്കുന്നതിനാൽ 5 നേതാക്കളാകും കൂടിക്കാഴ്ചയുടെ ഭാഗമാവുക .
[ { "start": 0, "end": 6, "label": "health crisis / disease" }, { "start": 26, "end": 27, "label": "quantity" } ]
mal_392-s14
ये à¤à¥€ पà¥�ें- എം.പിമാരെ തിരിച്ചെടുക്കാത്തതില് പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
[ { "start": 63, "end": 73, "label": "political group / political organization" }, { "start": 74, "end": 76, "label": "legislative body" } ]
mal_392-s15
നേരത്തെ 15 പ്രതിപക്ഷ പാർട്ടി പ്രതിനിധികൾ ഒപ്പിട്ട നിവേദനം രാഷ്ട്രപതിക്ക് അയച്ചിരുന്നു .
[ { "start": 8, "end": 10, "label": "quantity" }, { "start": 58, "end": 68, "label": "title/position / political position" } ]
mal_392-s16
ഇന്ന് രാവിലെ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്ന് തുടർ നീക്കങ്ങൾ ചർച്ച ചെയ്തു .
[ { "start": 0, "end": 5, "label": "date" }, { "start": 13, "end": 21, "label": "political organization" } ]
mal_392-s17
പാർലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കുമെങ്കിലും തെരുവിലെ പ്രതിഷേധം തുടരും .
[ { "start": 0, "end": 19, "label": "political event" }, { "start": 20, "end": 25, "label": "date" } ]
mal_392-s18
കർഷകർക്കും തൊഴിലാളികൾക്കും എതിരായ മരണ വാറണ്ടാണിതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു .
[ { "start": 54, "end": 74, "label": "person" } ]
mal_392-s19
ഇന്നും രാജ്യസഭ എം.പിമാരുടെ പ്രതിഷേധം ഗാന്ധി പ്രതിമക്ക് മുന്നിൽ ഉണ്ടായി .
[ { "start": 7, "end": 14, "label": "legislative body" }, { "start": 37, "end": 50, "label": "cultural reference / monument" } ]
mal_1835-s0
ന്യൂദല്ഹി: പ്ലാസ്റ്റിക് മുതല് സ്റ്റീല് വരെയുള്ള ഉല്പന്നങ്ങളുടെ ഇറക്കുമതിതീരുവ ഉയര്ത്താനുള്ള നിര്ദേശങ്ങള് ഇന്ത്യ പരിഗണിക്കുന്നു .
[ { "start": 0, "end": 9, "label": "location / city" }, { "start": 105, "end": 111, "label": "country" } ]
mal_1835-s1
നിലവിലെ അക്കൗണ്ട് കമ്മി ബാലന്സ് ചെയ്യാനും രൂപയുടെ മൂല്യം വര്ധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത് .
[ { "start": 42, "end": 45, "label": "currency" } ]
mal_1835-s2
“ ഫര്ണിച്ചര്, രാസവസ്തുക്കള്, മൊബൈല് ഫോണ് ഉള്പ്പെടെയുള്ള വസ്തുക്കളുടെ താരിഫ് വര്ധിപ്പിക്കുന്നതിന് സര്ക്കാര് പദ്ധതിയിട്ടിട്ടുണ്ട് .
[ { "start": 2, "end": 12, "label": "product / product category" }, { "start": 14, "end": 27, "label": "product / product category" }, { "start": 29, "end": 40, "label": "product" } ]
mal_1835-s3
വ്യാപാരകരാര് നിയന്ത്രിക്കുന്നതിനും വിലക്കയറ്റം ഉള്പ്പെടെയുള്ള പ്രശ്നങ്ങളില് നടപടികള് പുനരാരംഭിക്കുന്നതിനും പ്രധാനമന്ത്രിയുടെ ഓഫീസ് അടുത്ത ആഴ്ച ന്യൂദല്ഹിയില് യോഗം ആരംഭിക്കും. ” ധനമന്ത്രാലയ വക്താവ് ഡി.എസ് . മാലിക് പറഞ്ഞു .
[ { "start": 143, "end": 152, "label": "location / city" }, { "start": 176, "end": 187, "label": "organization" }, { "start": 196, "end": 211, "label": "person" } ]
mal_1835-s4
നിലവിലെ അക്കൗണ്ട് കമ്മി കൂടുതല് വിപുലപ്പെടുത്താനും രൂപയുടെ പതനത്തെ തടയാനും ദക്ഷിണേഷ്യന് രാജ്യങ്ങള് വിദേശ കപ്പല്ഗതാഗതത്തെ നിയന്ത്രിക്കുകയാണ് .
[ { "start": 51, "end": 54, "label": "currency" }, { "start": 75, "end": 98, "label": "location" } ]
mal_1835-s5
2002 മുതല് നാണയപ്പെരുപ്പം കുറഞ്ഞുവരികയാണ് .
[ { "start": 0, "end": 4, "label": "date / year" } ]
mal_1835-s8
പത്തൊന്പത് ഉല്പന്നങ്ങളില് ഇറക്കുമതി താരിഫ് ഉയര്ത്തുകയും, ചില വിദേശ വായ്പ വ്യവസ്ഥകള് സ്വീകരിക്കുയുമായിരുന്നു മുന്കാല നടപടികള് .
[ { "start": 0, "end": 10, "label": "number" } ]
mal_1835-s10
WATCH THIS VIDEO:
[ { "start": 0, "end": 16, "label": "media reference" } ]
mal_1076-s0
നാഗ്പൂര്: സംഘശിക്ഷാവര്ഗ്ഗ് സമര്പ്പണത്തിനുള്ള സാധനയാണെന്ന് ആര്എസ്എസ് അഖിലഭാരതീയ വ്യവസ്ഥാ പ്രമുഖ് മങ്കേഷ് ഭേന്ദേ പറഞ്ഞു .
[ { "start": 0, "end": 8, "label": "location / city" }, { "start": 68, "end": 95, "label": "position/title" }, { "start": 96, "end": 110, "label": "person" } ]
mal_1076-s2
സംഘമെന്ന ആശയം മുളപൊട്ടിയത് നാഗ്പൂരിലാണ് .
[ { "start": 0, "end": 13, "label": "concept" } ]
mal_1076-s4
1927ല് മൊഹിതേവാഡയില് നടന്ന നാല്പത് ദിവസം നീണ്ട ആദ്യ സംഘശിക്ഷാ വര്ഗില് രാജ്യത്തിന്റെ വിവിധഭാഗങ്ങളില് നിന്നുള്ള പതിനേഴ് പ്രവര്ത്തകരാണ് പങ്കെടുത്തത് .
[ { "start": 0, "end": 4, "label": "date" }, { "start": 7, "end": 16, "label": "location" }, { "start": 27, "end": 40, "label": "duration" }, { "start": 70, "end": 99, "label": "region" }, { "start": 110, "end": 132, "label": "quantity" } ]
mal_1076-s5
സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ആര്എസ്എസ് നിരോധനം, അടിയന്തരാവസ്ഥ, കഴിഞ്ഞ രണ്ട് വര്ഷത്തെ കൊവിഡ് നിയന്ത്രണങ്ങള് എന്നീ അവസരങ്ങളിലൊഴികെ എല്ലാ വര്ഷവും സംഘശിക്ഷാ വര്ഗ് നടന്നു .
[ { "start": 0, "end": 17, "label": "event" }, { "start": 50, "end": 63, "label": "event/time period" }, { "start": 65, "end": 86, "label": "time period" }, { "start": 87, "end": 93, "label": "disease" } ]
mal_1076-s6
വിവിധ ഭാഷകള് സംസാരിക്കുകയും വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളില് നിന്ന് വരുന്നവരുമായ ആളുകള് വര്ഗില് ഇരുപത്തഞ്ചു ദിവസം ഒരു കുടുംബത്തിലെന്ന പോലെ ഒന്നിച്ചു കഴിയുകയാണ് .
[ { "start": 0, "end": 12, "label": "languages" }, { "start": 97, "end": 114, "label": "duration" } ]
mal_1076-s8
രാജ്യത്തുടനീളമുള്ള 735 ശിക്ഷാര്ത്ഥികളാണ് വര്ഗില് പങ്കെടുക്കുന്നത് .
[ { "start": 19, "end": 22, "label": "quantity" } ]
mal_1076-s9
രേശംബാഗ് ഡോ . ഹെഡ്ഗേവാര് സ്മൃതി ഭവന് പരിസരത്തെ മഹര്ഷി വ്യാസസഭാഗൃഹത്തില് നടന്ന ഉദ്ഘാടനസഭയില് ആര്എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന് സുരേഷ് ജോഷി, വര്ഗ്സര്വാധികാരി അശോക് പാണ്ഡെ എന്നിവരും പങ്കെടുത്തു .
[ { "start": 0, "end": 8, "label": "location" }, { "start": 9, "end": 36, "label": "building/memorial" }, { "start": 102, "end": 131, "label": "position/title" }, { "start": 132, "end": 143, "label": "person" }, { "start": 162, "end": 174, "l...
mal_1076-s10
വര്ഗ് ജൂണ് രണ്ടിന് സമാപിക്കും.
[ { "start": 6, "end": 18, "label": "date" } ]
mal_1940-s0
ബോക്സിംഗ് ഇതിഹാസം മുഹമ്മദലിയുടെ മകനെ ചോദ്യം ചെയ്തു
[ { "start": 18, "end": 27, "label": "person" } ]
mal_1940-s1
Published: 25th February 2017 10:02 PM |
[ { "start": 11, "end": 29, "label": "date" } ]
mal_1940-s2
ഫ്ളോറിഡ: ബോക്സിംഗ് ഇതിഹാസം മുഹമ്മദലിയുടെ മകന് മുഹമ്മദ് അലി ജൂനിയറിനെ ജമൈകയില് നിന്ന് മടങ്ങുന്നവഴി ഫ്ലോറിഡ ഫോര്ട്ട് ലോഡെര്ഡേല് അന്താരാഷട്ര വിമാനത്താവളത്തില് ചോദ്യം ചെയ്തു .
[ { "start": 0, "end": 7, "label": "location" }, { "start": 27, "end": 36, "label": "person" }, { "start": 55, "end": 58, "label": "person" }, { "start": 69, "end": 73, "label": "location" }, { "start": 98, "end": 105, "label": "location" }...
mal_1940-s3
അറബിക് പേര് കാരണമാണ് മുഹമ്മദ് അലി ജൂനിയറിനെ രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തത് .
[ { "start": 0, "end": 11, "label": "cultural reference" }, { "start": 30, "end": 33, "label": "person" } ]
mal_1940-s6
ഫിലാഡല്ഫിയയില് ജനിച്ച മുഹമ്മദ് അലി ജൂനിയറിന് അമേരിക്കന് പാസ്പോര്ട്ടുണ്ട് .
[ { "start": 0, "end": 10, "label": "city" }, { "start": 31, "end": 34, "label": "person" }, { "start": 45, "end": 53, "label": "country" } ]
mal_1940-s7
മുഹമ്മദലിയുടെ രണ്ടാം ഭാര്യ ഖലീല കമോചോ അലിയുടെ മകനാണ് മുഹമ്മദ് അലി ജൂനിയര് .
[ { "start": 0, "end": 9, "label": "person" }, { "start": 27, "end": 41, "label": "person" }, { "start": 53, "end": 73, "label": "person" } ]
mal_1940-s9
മുഹമ്മദലിക്കൊപ്പമുള്ള ഫോട്ടോ കാണിച്ചപ്പോഴാണ് ഖലീലയെ അധികൃതര് വിട്ടയച്ചത് .
[ { "start": 0, "end": 9, "label": "person" } ]
mal_1940-s10
എന്നാല് അലി ജൂനിയറിന്റെ കയ്യില് സമാനമായ ഫോട്ടോ ഒന്നും ഇല്ലായിരുന്നു .
[ { "start": 8, "end": 11, "label": "person" } ]
mal_520-s0
കിളിമാനൂർ: സമഗ്ര ശിക്ഷാ കേരളം പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്കായി ചലച്ചിത്രോത്സവം സംഘടിപ്പിച്ചു .
[ { "start": 0, "end": 9, "label": "location" }, { "start": 11, "end": 29, "label": "organization" }, { "start": 65, "end": 80, "label": "event" } ]
mal_520-s1
സ്കൂൾ തല വിജയികളായ 70 കുട്ടികൾ ഡെലിഗേറ്റുകളായി പങ്കെടുത്തു .
[ { "start": 19, "end": 21, "label": "quantity" } ]
mal_520-s2
ചിൽഡ്രൺ ഓഫ് ഹെവൻ ചിത്രം പ്രദർശിപ്പിച്ചു .
[ { "start": 0, "end": 16, "label": "film / movie" } ]
mal_520-s3
സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോജക്ട് കോർഡിനേറ്റർ എസ് ജവാദ് ചലച്ചിത്രോത്സവം ഉദ്ഘാടനം നിർവഹിച്ചു .
[ { "start": 0, "end": 17, "label": "organization" }, { "start": 47, "end": 56, "label": "person" }, { "start": 57, "end": 72, "label": "event" } ]
mal_520-s4
അനക്ക് എന്തിന്റെ കേടാ
[ { "start": 0, "end": 21, "label": "movie" } ]
mal_520-s5
ഫീലിം ഡയറക്ടർ ഷമീർ ഭരതന്നൂർ മുഖ്യ പ്രഭാഷണം നടത്തി .
[ { "start": 14, "end": 27, "label": "person" } ]
mal_520-s6
ഡോക്കുമെന്ററി സംവിധായകനും അധ്യാപകനുമായ സനു കുമ്മിൾ ഓപ്പൺ ഫോറം നയിച്ചു .
[ { "start": 39, "end": 50, "label": "person" } ]
mal_520-s7
സിനിമയുടെ സാങ്കേതിക വശങ്ങൾ പരിചയപ്പെടുന്നതിനുള്ള അവസരം കുട്ടികൾക്ക് ലഭിച്ചു .
[ { "start": 0, "end": 5, "label": "art form" } ]
mal_520-s8
സിനിമാ നിരൂപണത്തിൽ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ജില്ലാ തലത്തിലേക്ക് അവസരം നൽകും .ശാസ്ത്രത്തിന്റെ ഏറ്റവും വലിയ കണ്ടുപിടിത്തങ്ങളിലൊന്നായ ചലച്ചിത്രം ഭാഷാപഠനത്തിന്റെ ഭാഗമായി കുട്ടികളിൽ വളരെ സ്വാധീനം ചെലുത്തുന്നു .
[ { "start": 0, "end": 5, "label": "art form" }, { "start": 133, "end": 143, "label": "art form" } ]
mal_520-s9
ഉദ്ഘാടന സമ്മേളനത്തിൽ ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ നവാസ് കെ അധ്യക്ഷതവഹിച്ചു .
[ { "start": 54, "end": 62, "label": "person" } ]
mal_520-s10
ബി ആർ സി ട്രെയിനർ വൈശാഖ് കെ എസ് സ്വാഗതവും വിനോദ് ടി നന്ദിയും പറഞ്ഞു .
[ { "start": 0, "end": 17, "label": "job title" }, { "start": 18, "end": 31, "label": "person" }, { "start": 42, "end": 51, "label": "person" } ]
mal_520-s11
കോ ഓർഡിനേറ്റർമാർ, രക്ഷകർത്താക്കൾ അധ്യാപകർ തുടങ്ങി നൂറിലധികം പേർ പങ്കെടുത്തു.
[ { "start": 50, "end": 59, "label": "quantity" } ]
mal_1407-s0
ടി.വി ഷോ നിര്മാതാവും നടിയുമായ മഞ്ജു സിങ് അ, ന്ത, രി, ച്ചു .
[ { "start": 30, "end": 40, "label": "person" } ]
mal_1407-s1
മുംബൈയില് വ്യാഴാഴ്ചയായിരുന്നു അ, ന്ത്യം .
[ { "start": 0, "end": 5, "label": "location / city" }, { "start": 10, "end": 19, "label": "day of the week" } ]
mal_1407-s2
ഗാനരചയിതാവും തിപക്കഥാകൃത്തുമായ സ്വാനന്ദ് കിര്കിറെയാണ് മരണവാര്ത്ത സ്ഥിരീകരിച്ചത് .
[ { "start": 31, "end": 49, "label": "person" } ]
mal_1407-s4
ഹിന്ദി ടെലിവിഷന് രംഗത്തെ നിറസാന്നിധ്യമായിരുന്നു മഞ്ജു .
[ { "start": 0, "end": 16, "label": "media / television industry" } ]
mal_1407-s5
സ്വരാജ്, ഏക് കഹാനി, ഷോ ടൈം തുടങ്ങിയ നിരവധി സൂപ്പര്ഹിറ്റ് ഷോകളാണ് മഞ്ജു സിങ് ഒരുക്കിയത് .
[ { "start": 0, "end": 7, "label": "tv show" }, { "start": 9, "end": 18, "label": "television show / tv show" }, { "start": 20, "end": 26, "label": "television show / tv show" }, { "start": 65, "end": 75, "label": "person" } ]
mal_1407-s6
കൂടാതെ ഖേല് ഖിലോനെ എന്ന പരിപാടിയുടെ അവതാരകയായും എത്തിയിട്ടുണ്ട് .
[ { "start": 7, "end": 18, "label": "television show / tv show" } ]
mal_1407-s8
ടെലിവിഷന് പ്രേക്ഷകരുടെ ഹൃദയം കവര്ന്ന താരത്തെ ദീദി എന്നാണ് സ്നേഹത്തോടെ വിളിച്ചിരുന്നത് .
[ { "start": 45, "end": 49, "label": "nickname" } ]
mal_1407-s10
ഹൃഷികേശ് മുഖര്ജി സംവിധാനം ചെയ്ത ഗോല് മാല് എന്ന ചിത്രത്തില് രത്ന എന്ന കഥാപാത്രമായാണ് മഞ്ജു അഭിനയിച്ചത് .
[ { "start": 0, "end": 16, "label": "person / director" }, { "start": 32, "end": 41, "label": "movie" }, { "start": 59, "end": 63, "label": "character" } ]
mal_1407-s11
ഹാന്കി പോന്കി, ലേഡീസ് ടെയ്ലര്, സ്ക്രീന് ടു തുടങ്ങിയ നിരവധി സിനിമകളിലും വേഷമിട്ടു .
[ { "start": 0, "end": 13, "label": "film / movie" }, { "start": 15, "end": 29, "label": "film / movie" }, { "start": 31, "end": 42, "label": "film / movie" } ]
mal_1407-s13
2015ല് മഞ്ജുവിനെ സെന്ട്രല് അഡൈ്വസറി ബോര്ഡ് ഓഫ് എജ്യൂക്കേഷന്റെ മെമ്പറായി നാമനിര്ദേശം ചെയ്തിരുന്നു .
[ { "start": 0, "end": 4, "label": "date / year" }, { "start": 17, "end": 59, "label": "organization" } ]
mal_1407-s14
സിനിമ ടെലിവിഷന് രംഗത്തെ നിരവധി പ്രമുഖരാണ് മഞ്ജു സിങ്ങിന് ആദരാജ്ഞലി അര്പ്പിച്ചിരിക്കുന്നത്.
[ { "start": 42, "end": 52, "label": "person" } ]
mal_194-s0
തിരുവനന്തപുരം: സ്ത്രീകളെന്ന വ്യാജേന ഫേസ്ബുക്കില് സൗഹൃദം സ്ഥാപിച്ച ശേഷം വീഡിയോ കോളിലൂടെ നഗ്നചിത്രങ്ങള് പകര്ത്തി ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുന്ന സംഘത്തിനെതിരെ അന്വേഷണം തുടങ്ങി .
[ { "start": 0, "end": 13, "label": "city" }, { "start": 111, "end": 125, "label": "crime" } ]
mal_194-s1
തിരുവനന്തപുരം സ്വദേശിയായ യുവാവ് നല്കിയ പരാതിയിലാണ് കേസ് രജിസ്റ്റര് ചെയ്തത്.
[ { "start": 0, "end": 13, "label": "city" } ]
mal_194-s2
കേസില് നടത്തിയ പ്രാഥമിക അന്വേഷണത്തില് തട്ടിപ്പു നടത്തുന്ന ഉത്തരേന്ത്യന് ലോബിയെ കണ്ടെത്തിയിട്ടുണ്ട്.
[ { "start": 58, "end": 76, "label": "criminal organization" } ]
mal_194-s3
തട്ടിപ്പുകാരെ അറസ്റ്റ് ചെയ്യാന് വിവിധ സംസ്ഥാനങ്ങളിലെ പൊലീസിന്റെ സഹായം കേരള പൊലീസ് തേടിയിട്ടുണ്ട് .
[ { "start": 70, "end": 81, "label": "police force" } ]
mal_194-s4
അപരിചിതമായ ഫേസ്ബുക്ക് പ്രൊഫൈലുകളില് നിന്നെത്തുന്ന സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുന്നതാണ് ഉചിതമെന്ന് പൊലീസ് മുന്നറിയിപ്പ് നല്കുന്നു .
[ { "start": 11, "end": 21, "label": "social media platform" } ]
mal_194-s5
ഇതിനകം നൂറിലധികം പേര് കബളിപ്പിക്കപ്പെട്ടെന്ന് കണ്ടെത്തിയതോടെ സൈബര് പൊലീസ് അന്വേഷണം തുടങ്ങി .
[ { "start": 7, "end": 21, "label": "quantity" } ]
mal_194-s6
പെണ്കുട്ടികളുടെ പേരും ചിത്രവുമുളള ഫേസ്ബുക്ക് അക്കൗണ്ടുകളില് നിന്ന് ഫ്രണ്ട് റിക്വസ്റ്റ് അയച്ചുകൊണ്ടാണ് തട്ടിപ്പുകാര് പണി തുടങ്ങുന്നത് .
[ { "start": 34, "end": 44, "label": "social media platform" } ]
mal_194-s9
പ്രത്യേക സോഫ്റ്റ് വെയര് ഉപയോഗിച്ച് പുരുഷന്മാര് തന്നെയാണ് ഈ തട്ടിപ്പും നടത്തുന്നത് .
[ { "start": 35, "end": 46, "label": "social group" } ]
mal_194-s17
English summary After making friends on Facebook under the guise of being women, they started an investigation against the gang who copied nude pictures through video calls and blackmailed and extorted money.
[ { "start": 40, "end": 48, "label": "organization" } ]
mal_473-s0
കളങ്കമില്ലാത്ത പ്രകൃതി, സുരക്ഷിതമായ പട്ടണങ്ങൾ, നഗരങ്ങൾ, സന്തുഷ്ടരും സൗഹൃദസമ്പന്നരുമായ ആളുകൾ, ഏത് പാരാമീറ്ററാണെങ്കിലും, ഫിൻലൻഡ് എല്ലായ്പ്പോഴും ഒന്നാമതാണ് .
[ { "start": 0, "end": 22, "label": "natural feature" }, { "start": 86, "end": 91, "label": "general group" }, { "start": 119, "end": 126, "label": "country" } ]
mal_473-s1
അടുത്തിടെ, ഫിൻലൻഡിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സന്ന മറിൻ എന്ന 34 കാരി തെരഞ്ഞെടുക്കപ്പെട്ട വാർത്ത നമ്മൾ അറിഞ്ഞു.ഒപ്പം രാജ്യത്തെ ഇപ്പോഴത്തെ സഖ്യ സർക്കാരിനും നേതൃത്വം നൽകുന്നതും സ്ത്രീകൾ തന്നെയാണ് .
[ { "start": 70, "end": 79, "label": "person" }, { "start": 85, "end": 87, "label": "age" } ]
mal_473-s3
വസ്തുതകളും സ്ഥിതിവിവരക്കണക്കുകളും സൂചിപ്പിക്കുന്നത് ഫിൻലാൻഡ് സ്ത്രീകളുടെ അവകാശങ്ങളുടെയും ലിംഗപരമായ തുല്യതയുടെയും കാര്യത്തിൽ മാത്രമല്ല, മറ്റ് മേഖലകളിലും ഒരു ചാമ്പ്യനാണ് എന്നാണ് .
[ { "start": 52, "end": 60, "label": "location" } ]
mal_473-s4
ലോകത്തിലെ മറ്റു രാജ്യങ്ങളിൽ നിന്നും ഫിൻലൻഡ് എങ്ങനെ വ്യത്യസ്തമാകുന്നു എന്ന് നോക്കാം .
[ { "start": 36, "end": 43, "label": "country" } ]
mal_473-s7
ലോക സന്തോഷ റിപ്പോർട്ട് പ്രകാരം തുടർച്ചയായ രണ്ടാം വർഷവും ലോകത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യം ഫിൻലൻഡാണ് .
[ { "start": 0, "end": 22, "label": "event/report / report" }, { "start": 31, "end": 55, "label": "time period" }, { "start": 56, "end": 95, "label": "ranking/title" } ]
mal_473-s8
കേരളത്തിന്റെ ഏഴിൽ ഒന്ന് ജനസംഖ്യ മാത്രമുള്ള അതി സുന്ദരമായ ഒരു ചെറിയ രാജ്യമാണിത് .
[ { "start": 13, "end": 23, "label": "fraction" } ]
mal_473-s9
വടക്കൻ യൂറോപ്പിൽ ആർട്ടിക്കിന് അടുത്ത് കിടക്കുന്ന നോർഡിക് രാജ്യമായ ഫിൻലൻഡ്, ജനങ്ങളുടെ പുരോഗതിയുടെ ഏതു അളവ് കോൽ എടുത്താലും, ലോക രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ 5 സ്ഥാനങ്ങളിൽ ഒന്നായിരിക്കും .
[ { "start": 0, "end": 16, "label": "location" }, { "start": 17, "end": 37, "label": "location" }, { "start": 66, "end": 73, "label": "country" } ]
mal_473-s10
2 . ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിൽ ഒന്ന്
[ { "start": 4, "end": 50, "label": "ranking/title" } ]
mal_473-s11
വർഷം തോറും, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിലൊന്നായി ഫിൻലൻഡിനെ റാങ്ക് ചെയ്യുന്നു .
[ { "start": 0, "end": 10, "label": "time period" } ]
mal_473-s12
കുറ്റകൃത്യങ്ങൾ, അക്രമം, ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ എന്നിവ കണക്കിലെടുക്കുമ്പോൾ ഈ രാജ്യം ഏറ്റവും കുറഞ്ഞ റിസ്ക് ലെവൽ വിഭാഗത്തിൽ പെടുന്നു .
[ { "start": 0, "end": 14, "label": "crime type" }, { "start": 16, "end": 22, "label": "crime type" }, { "start": 24, "end": 49, "label": "infrastructure" } ]
mal_473-s15
പ്രാഥമിക സ്കൂൾ വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 20 മണിക്കൂർ ക്ലാസുകൾ മാത്രമേയുള്ളൂ .
[ { "start": 41, "end": 52, "label": "duration" } ]
mal_473-s16
വിദ്യാഭ്യാസത്തിലേക്കുള്ള തുല്യ പ്രവേശനം ഫിൻലൻഡിലെ ഒരു ഭരണഘടനാപരമായ അവകാശമാണ് .
[ { "start": 40, "end": 76, "label": "law/regulation" } ]
mal_473-s18
പത്താം ക്ളാസ് വരെ കുട്ടികൾക്ക് പരീക്ഷ പോലുമില്ല .
[ { "start": 0, "end": 13, "label": "grade level" } ]
mal_473-s19
എന്നാൽ ആഗോളതലത്തിൽ വിദ്യാഭ്യാസ നിലവാരത്തിൽ മുൻപന്തിയിലുള്ള ഫിൻലൻഡ്, നല്ല സ്കൂളുകൾക്കുള്ള അവാർഡിൻറെ കാര്യത്തിലും വർഷങ്ങളായി ഒന്നാം സ്ഥാനം നിലനിർത്തുന്നു .
[ { "start": 7, "end": 18, "label": "scope" }, { "start": 59, "end": 66, "label": "country" } ]
mal_473-s20
4 . ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാണ് ഫിൻലൻഡ്.
[ { "start": 76, "end": 83, "label": "country" } ]
mal_1084-s0
ഡല്ഹി: രാജ്യത്തെ ഇന്റര്നെറ്റ് ഉപയോഗത്തിന് സമഗ്ര നിയമനിര്മാണത്തിന് ഒരുങ്ങി കേന്ദ്രസര്ക്കാര് .
[ { "start": 0, "end": 5, "label": "location / city" }, { "start": 17, "end": 29, "label": "technology" }, { "start": 74, "end": 90, "label": "government organization" } ]
mal_1084-s1
നിലവിലെ ഐടി നിയമം പൊളിച്ചെഴുതുമെന്നും സമൂഹമാധ്യമ ഇടപെടലുകള്ക്കും ഇന്റര്നെറ്റ് ഉപയോഗത്തിനും മാര്ഗനിര്ദേശങ്ങളുണ്ടാക്കുമെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര് വ്യക്തമാക്കി .
[ { "start": 8, "end": 17, "label": "legal concept / law" }, { "start": 38, "end": 48, "label": "technology" }, { "start": 65, "end": 77, "label": "technology" }, { "start": 139, "end": 157, "label": "person" } ]
mal_1084-s3
ഇന്റർനെറ്റ് ഉപയോഗത്തിൽ തുല്യത, സുരക്ഷ, വിശ്വാസം എന്നിവ ഉറപ്പാക്കുന്നതാണ് പുതിയ നിയമമെന്നും 2022ഓടെ നിയമരൂപീകരണത്തിനുളള നടപടികൾ പൂർത്തിയാകുമെന്നും രാജീവ് ചന്ദ്രശേഖര് പറഞ്ഞു .
[ { "start": 91, "end": 95, "label": "date" }, { "start": 146, "end": 164, "label": "person" } ]
mal_1084-s4
ഇതിന്റെ ആദ്യപടിയായി സംസ്ഥാനങ്ങളിലെ ഐടി മന്ത്രിമാരുടെ യോഗം വിളിക്കുമെന്നും ഡല്ഹിയില് സംഘടിപ്പിച്ച ഡിജിറ്റല് ഉച്ചകോടിയില് സംസാരിക്കവേ അദ്ദേഹം പറഞ്ഞു .
[ { "start": 74, "end": 79, "label": "location / city" }, { "start": 97, "end": 115, "label": "event" } ]
mal_1084-s5
സമൂഹമാധ്യമങ്ങള് പൗരന്മാരുടെ മൗലികാവകാശങ്ങള് ലംഘിക്കരുതെന്നും ഇന്റര്നെറ്റ് സുരക്ഷിതവും ഉപഭോക്താക്കള്ക്ക് വിശ്വാസ്യയോഗ്യമായിരിക്കണമെന്നും രാജീവ് ചന്ദ്രശേഖര് വ്യക്തമാക്കി .
[ { "start": 0, "end": 10, "label": "technology" }, { "start": 61, "end": 73, "label": "technology" }, { "start": 86, "end": 99, "label": "consumer group" }, { "start": 136, "end": 154, "label": "person" } ]
mal_1084-s6
ഇടനിലക്കാര് ഉപയോക്താക്കളോട് ഉത്തരവാദിത്തമുള്ളവരായിക്കണം, ഇതിനായി ചില നിയമങ്ങള് നിലവില് വരണമെന്നും അദ്ദേഹം പറഞ്ഞു.
[ { "start": 0, "end": 11, "label": "intermediary" } ]
mal_1738-s0
Posted by Geethanjali Nair, 19 Jun, 2021
[ { "start": 10, "end": 26, "label": "person" }, { "start": 28, "end": 40, "label": "date" } ]
mal_1738-s1
സോഷ്യല്മീഡിയയില് സജീവമാണെങ്കിലും വ്യക്തി ജീവിതത്തില് സ്വകാര്യത സൂക്ഷിക്കുന്ന ബോളിവുഡ് താരം ജാക്വിലിന് ഫെര്ണാണ്ടസ് .
[ { "start": 0, "end": 12, "label": "social media platform" }, { "start": 77, "end": 85, "label": "organization / film industry" }, { "start": 91, "end": 113, "label": "person" } ]
mal_1738-s2
പുതിയ വാര്ത്തകള് അനുസരിച്ച് ജാക്കിയുടെ കാമുകന് ആരാണെന്നറിയാനുള്ള അന്വേഷണത്തിലാണ് പാപ്പരാസികള് .
[ { "start": 28, "end": 34, "label": "person" }, { "start": 81, "end": 93, "label": "media profession" } ]
mal_1738-s5
175 കോടി രൂപ വിലയുള്ള ബംഗ്ലാവാണ് ജാക്വിലിന് വാങ്ങിയതെന്നാണ് ഇ ടൈംസ് റിപ്പോര്ട്ട് ചെയ്യുന്നത് .
[ { "start": 0, "end": 12, "label": "money" }, { "start": 60, "end": 67, "label": "news outlet" } ]
mal_1738-s7
ദക്ഷിണേന്ത്യയിലെ ബിസിനസ് പ്രമുഖനാണ് ജാക്കിയുടെ കാമുകനെന്നും വാര്ത്തകളുണ്ട് .
[ { "start": 0, "end": 12, "label": "geographic region" }, { "start": 36, "end": 42, "label": "person" } ]
mal_1738-s9
മുംബൈയില് ജുഹുവിലാണ് ജാക്വിലിന്റെ ആഢംബര ബംഗ്ലാവ് എന്നാണ് അറിയുന്നത് .
[ { "start": 0, "end": 5, "label": "location / city" }, { "start": 10, "end": 14, "label": "location / neighborhood" } ]
mal_1738-s13
നേരത്തേ, പ്രിയങ്ക ചോപ്ര മുമ്പ് താമസിച്ച വീട് ജാക്വിലിന് വാങ്ങിയതായും വാര്ത്തകള് വന്നിരുന്നു .
[ { "start": 9, "end": 23, "label": "person" } ]
mal_1738-s14
ബാന്ദ്രയില് വര്ഷങ്ങളോളം പ്രിയങ്ക താമസിച്ച വീടാണ് ജാക്കി സ്വന്തമാക്കിയത് .
[ { "start": 0, "end": 7, "label": "location" }, { "start": 49, "end": 55, "label": "person" } ]
mal_1738-s15
കര്മയോഗ് എന്ന ബ്വില്ഡിങ്ങിലാണ് വീട് .
[ { "start": 0, "end": 8, "label": "location" } ]
mal_1738-s16
ഏഴ് കോടിയാണ് വീടിന്റെ വില എന്നാണ് സൂചന .
[ { "start": 0, "end": 8, "label": "money" } ]
mal_1738-s17
നിക്കുമായുള്ള വിവാഹത്തിന് ശേഷം 2019 ല് 20 മില്യണ് ഡോളര് മുടക്കി സാന്ഫ്രാന്സിസ്കോയില് ഇരുവരും ചേര്ന്ന് ബംഗ്ലാവ് വാങ്ങിയിരുന്നു .
[ { "start": 31, "end": 35, "label": "date" }, { "start": 39, "end": 55, "label": "money" }, { "start": 64, "end": 80, "label": "location / city" } ]
mal_1738-s18
മോഡലിങ് രംഗത്തു നിന്നാണ് ജാക്വിലിന് സിനിമയിലേക്ക് എത്തുന്നത് .
[ { "start": 0, "end": 7, "label": "profession" } ]
mal_1738-s19
സെയ്ഫ് അലി ഖാന്, അര്ജുന് കപൂര്, യാമി ഗൗതം എന്നിവര്ക്കൊപ്പം ഭൂത് പൊലീസ് എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ജാക്വിലിന് ഇപ്പോള് . .
[ { "start": 0, "end": 15, "label": "person" }, { "start": 17, "end": 30, "label": "person" }, { "start": 32, "end": 41, "label": "person" }, { "start": 59, "end": 70, "label": "media / movie title" } ]
mal_1738-s20
രണ്വീര് സിങ് നായകനാകുന്ന രോഹിത് ഷെട്ടി ചിത്രം സര്ക്കസിലും ജാക്വിലിന് അഭിനയിക്കുന്നുണ്ട് .
[ { "start": 0, "end": 12, "label": "person" }, { "start": 25, "end": 38, "label": "person" } ]
mal_1738-s21
സല്മാന് ഖാനൊപ്പം കിക്ക് 2 ആണ് ജാക്വിലിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം .
[ { "start": 17, "end": 25, "label": "media / movie title" } ]