id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1738-s22 | 2009 ല് അലാദ്ദീന് എന്ന ചിത്രത്തിലൂടെയാണ് ജാക്വിലിന് ബോളിവുഡില് അരങ്ങേറ്റം കുറിക്കുന്നത് . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 8,
"end": 17,
"label": "movie title"
}
] |
mal_1738-s23 | പുതിയ റിപ്പോര്ട്ടുകള് അനുസരിച്ച് ബോളിവുഡില് നിന്നും ഹോളിവുഡിലേക്ക് ചുവടുവെയ്ക്കാന് ഒരുങ്ങുകയാണ് ഈ ശ്രീലങ്കന് സുന്ദരി . | [
{
"start": 98,
"end": 108,
"label": "nationality"
}
] |
mal_1738-s24 | വുമണ് സ്റ്റോറീസ് എന്നു പേരിട്ടിരിക്കുന്ന ആന്തോളജിയായിരിക്കും ജാക്വിലിന്റെ ആദ്യ ഹോളിവുഡ് ചിത്രം . | [
{
"start": 0,
"end": 16,
"label": "movie title"
},
{
"start": 41,
"end": 49,
"label": "cultural reference"
},
{
"start": 79,
"end": 87,
"label": "organization / film industry"
}
] |
mal_1738-s25 | ആറ് ചിത്രങ്ങളായിരിക്കും വുമണ് സ്റ്റോറീസില് ഉണ്ടായിരിക്കുക. | [
{
"start": 0,
"end": 3,
"label": "quantity"
}
] |
mal_1921-s1 | തുടച്ചുമിനുക്കിയ അണിയലങ്ങളുമായി (തെയ്യത്തിന്റെ ആടയാഭരണങ്ങള്) അവര് കാത്തിരിക്കുകയാണ്, ഇടവേളയ്ക്കുശേഷമെത്തുന്ന കളിയാട്ടങ്ങള്ക്കായി . | [
{
"start": 33,
"end": 59,
"label": "artifact"
}
] |
mal_1921-s2 | മുല്ലപ്പെരിയാറില് പഞ്ചപുച്ഛമടക്കി' പിണറായി സംഘം'; പാര്ലമെന്റില് മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില് രാജ്യസഭയില് പാസായി | [
{
"start": 35,
"end": 47,
"label": "organization"
},
{
"start": 64,
"end": 70,
"label": "ethnic group"
},
{
"start": 92,
"end": 102,
"label": "person"
},
{
"start": 127,
"end": 134,
"label": "political body"
}
] |
mal_1921-s3 | തലശ്ശേരിയില് ബിജെപി ഓഫീസ് ആക്രമിക്കാന് എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്ന്ന് തല്ലിഓടിച്ചു | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 13,
"end": 19,
"label": "political organization"
},
{
"start": 39,
"end": 47,
"label": "organization / political organization"
},
{
"start": 70,
"end": 75,
"label": "event"
}
] |
mal_1921-s4 | 2024 ഒളിംപിക്സ് ലക്ഷ്യമിട്ട് മോദി സര്ക്കാര് മിഷന്; ഒളിംപിക്സ് സെല് പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള് | [
{
"start": 0,
"end": 15,
"label": "event"
},
{
"start": 29,
"end": 43,
"label": "government"
},
{
"start": 51,
"end": 61,
"label": "event"
},
{
"start": 105,
"end": 121,
"label": "person"
}
] |
mal_1921-s5 | ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള് രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല് വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള് | [
{
"start": 63,
"end": 77,
"label": "position / political position"
},
{
"start": 107,
"end": 116,
"label": "person"
},
{
"start": 129,
"end": 135,
"label": "ethnic group"
}
] |
mal_1921-s6 | ശബരി റെയില് പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല | [
{
"start": 0,
"end": 4,
"label": "cultural reference"
}
] |
mal_1921-s7 | എസ്റ്റിമേറ്റ് സമര്പ്പിച്ചില്ല; കത്തുകള്ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ് . | [
{
"start": 78,
"end": 92,
"label": "person"
}
] |
mal_1921-s8 | ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന് കേരളം; മോദി സര്ക്കാര് മുന്നോട്ട് വെച്ച കാര്ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്ക്കാര് | [
{
"start": 22,
"end": 31,
"label": "food"
},
{
"start": 41,
"end": 46,
"label": "location"
},
{
"start": 48,
"end": 62,
"label": "government"
},
{
"start": 116,
"end": 123,
"label": "person"
}
] |
mal_2228-s0 | 2015 ലെ ആണവ കരാറിലേക്ക് അമേരിക്ക തിരിച്ചുവരാന് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 8,
"end": 23,
"label": "political treaty"
},
{
"start": 24,
"end": 32,
"label": "location / country"
}
] |
mal_2228-s1 | അതേ സമയം യുറേനിയും സമ്പുഷ്ടീകരണ തോത് നിജപ്പെടുത്തുന്ന പ്രശ്നമില്ലെന്ന ഇറാന് നിലപാട് വന്ശക്തി രാജ്യങ്ങളും തെഹ്റാനുമായുള്ള ഏറ്റുമുട്ടല് രൂക്ഷമാക്കി . | [
{
"start": 84,
"end": 104,
"label": "geopolitical group"
}
] |
mal_2228-s2 | യാഥാര്ഥ്യബോധത്തോടെയുളള നടപടികള് സ്വീകരിച്ചാല് ഗള്ഫ് മേഖലയില് രൂപപ്പെട്ട യുദ്ധസാഹചര്യം ഇല്ലാതാക്കാനാവുമെന്ന് അമേരിക്കയോട് ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി . | [
{
"start": 46,
"end": 56,
"label": "geographic region"
},
{
"start": 108,
"end": 116,
"label": "location / country"
},
{
"start": 138,
"end": 149,
"label": "person"
}
] |
mal_2228-s5 | 2015ന്റെ ആണവ കരാറിന്റെ സമയത്തുള്ളതിനേക്കാള് മികച്ച പുരോഗതി ഇപ്പോള് പദ്ധതിക്കുണ്ടെന്നും റൂഹാനി വ്യക്തമാക്കി . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 9,
"end": 22,
"label": "political treaty"
}
] |
mal_2228-s6 | മാനദണ്ഡങ്ങള് മറികടന്ന് യുറേനിയം സമ്പുഷ്ടീകരണ പ്രക്രിയ മുന്നോട്ടു കൊണ്ടു പോകാനുള്ള തീരുമാനം നിര്ഭാഗ്യകരമാണെന്ന് ആണവ കരാറിന്റെ ഭാഗമായ ഫ്രാന്സ്, ജര്മ്മനി, ബ്രിട്ടന് എന്നീ രാജ്യങ്ങള് വ്യക്തമാക്കി . | [
{
"start": 23,
"end": 31,
"label": "chemical element"
},
{
"start": 111,
"end": 124,
"label": "political treaty"
},
{
"start": 132,
"end": 140,
"label": "country"
},
{
"start": 142,
"end": 150,
"label": "country"
},
{
"start": 152,
"end": 161,
... |
mal_2228-s7 | ആണവായുധം സ്വന്തമാക്കാന് ഒരു നിലക്കും ഇറാനെ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഡൊണാള്ഡ് ട്രംപ് മുന്നറിയിപ്പ് നല്കിയിരുന്നു . | [
{
"start": 75,
"end": 90,
"label": "person"
}
] |
mal_2228-s8 | ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈല് പദ്ധതികള് ഗള്ഫ് രാജ്യങ്ങളും ആശങ്കയോടെയാണ് നോക്കി കാണുന്നത് . | [
{
"start": 0,
"end": 11,
"label": "political program"
},
{
"start": 13,
"end": 32,
"label": "weapon type"
},
{
"start": 43,
"end": 60,
"label": "geographic region"
}
] |
mal_2228-s10 | കഴിഞ്ഞ ദിവസം യു.എ.ഇ ഉള്പ്പെടെ ഗള്ഫ് രാജ്യങ്ങള് സന്ദര്ശിച്ച ജപ്പാന് പ്രധാനമന്ത്രി ഷിന്സോ അബെക്കു മുമ്പാകെയും നേതാക്കള് ഉത്കണ്ഠ അറിയിച്ചിരുന്നു . | [
{
"start": 13,
"end": 19,
"label": "location / country"
},
{
"start": 59,
"end": 66,
"label": "country"
},
{
"start": 81,
"end": 91,
"label": "person"
}
] |
mal_2228-s12 | ഒമാന്, കുവൈത്ത്, ഇറാഖ് എന്നീ രാജ്യങ്ങളും സമാധാന നീക്കവുമായി രംഗത്തുണ്ട്. | [
{
"start": 7,
"end": 15,
"label": "location / country"
},
{
"start": 17,
"end": 22,
"label": "location / country"
}
] |
mal_959-s0 | ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി ഹോങ്കോങ്ങിലെ ഡെമോക്രാറ്റുകൾ . | [
{
"start": 0,
"end": 13,
"label": "local government body"
},
{
"start": 47,
"end": 55,
"label": "territorial region/city"
},
{
"start": 60,
"end": 74,
"label": "organization / political party"
}
] |
mal_959-s1 | ആറുമാസത്തെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ശേഷം റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിലാണ് ഡെമോക്രാറ്റുകൾ മുന്നേറ്റം നടത്തിയത് . | [
{
"start": 100,
"end": 114,
"label": "organization / political party"
}
] |
mal_959-s2 | തിരഞ്ഞെടുപ്പിലെ തിരിച്ചടിയോടെ ചൈനീസ് പിന്തുണയിലുള്ള ഹോങ്കോങ് ഭരണകൂടത്തിന് സ്വാതന്ത്ര പ്രതിഷേധം കൂടുതൽ സമ്മർദ്ദക്കിലാക്കും . | [
{
"start": 30,
"end": 36,
"label": "nationality/language/culture"
},
{
"start": 52,
"end": 60,
"label": "territorial region/city"
}
] |
mal_959-s3 | ചരിത്ര വിജയമാണ് ഹോങ്കോങ് പ്രാദേശിക തിരഞ്ഞെടുപ്പില് ഡെമോക്രാറ്റിക് പാര്ട്ടി നേടിയത് . | [
{
"start": 16,
"end": 24,
"label": "territorial region/city"
}
] |
mal_959-s4 | 18 ഡിസ്ട്രിക്റ്റ് കൗണ്സിലുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്നപ്പോള് 17-ലും ഡെമോക്രാറ്റുകള് ആധിപത്യം നേടിയതായാണ് റിപ്പോര്ട്ട് . | [
{
"start": 0,
"end": 17,
"label": "location"
},
{
"start": 36,
"end": 49,
"label": "event"
},
{
"start": 62,
"end": 64,
"label": "number (district councils won by democrats)"
}
] |
mal_959-s5 | കഴിഞ്ഞ തിരഞ്ഞെടുപ്പില് ചൈനീസ് നയങ്ങളെ അനുകൂലിക്കുന്ന എഫ് ടിയുവിനായിരുന്നു കൂടുതല് സീറ്റുകള് . | [
{
"start": 23,
"end": 29,
"label": "nationality/language/culture"
}
] |
mal_959-s6 | തിരഞ്ഞെടുപ്പ് ഫലത്തിലൂടെ ഹോങ്കോങ് ജനത ചൈനയ്ക്ക് കൃത്യമായ മറുപടിയാണ് നല്കിയിരിക്കുന്നതെന്ന് ഡെമോക്രാറ്റ് നേതൃത്വം പ്രതികരിച്ചു . | [
{
"start": 0,
"end": 13,
"label": "event"
},
{
"start": 25,
"end": 33,
"label": "territorial region/city"
},
{
"start": 38,
"end": 41,
"label": "location / country"
}
] |
mal_959-s7 | ഇനിയും ചൈന അടിച്ചമര്ത്തല് തുടരരുതെന്നും അവര് ആവശ്യപ്പെട്ടു . | [
{
"start": 7,
"end": 10,
"label": "location / country"
}
] |
mal_959-s8 | അതേസമയം, ജനങ്ങളുടെ വിധി അംഗീകരിക്കുന്നുവെന്ന് ഹോങ്കോങ് ഭരണാധികാരിയായ ചീഫ് എക്സിക്യൂട്ടീവ് കാരി ലാം തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം പ്രതികരിച്ചു . | [
{
"start": 46,
"end": 54,
"label": "territorial region/city"
},
{
"start": 69,
"end": 98,
"label": "person"
},
{
"start": 99,
"end": 112,
"label": "event"
}
] |
mal_959-s9 | ചൈനയെ പോലെ തന്നെ ലാമിനും ഹോങ്കോങ് ജില്ലാ കൗണ്സില് തിരഞ്ഞെടുപ്പ് വന് തിരിച്ചടിയാണ് . | [
{
"start": 0,
"end": 3,
"label": "location / country"
},
{
"start": 25,
"end": 33,
"label": "territorial region/city"
},
{
"start": 50,
"end": 63,
"label": "event"
}
] |
mal_959-s10 | ചൈന അനുകൂല പക്ഷത്തുള്ള കാരി ലാം പ്രക്ഷോഭകര്ക്ക് എതിരായി ശക്തമായി നിലകൊണ്ടിരുന്നു . | [
{
"start": 0,
"end": 3,
"label": "location / country"
},
{
"start": 23,
"end": 31,
"label": "person/political figure"
}
] |
mal_959-s11 | പ്രക്ഷോഭങ്ങള്ക്കിടെയും കനത്ത പോളിംഗ് രേഖപ്പെടുത്തിയ പ്രാദേശിക തെരഞ്ഞെടുപ്പില് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കരുതെന്നും, എല്ലാവരും വോട്ട് ചെയ്ത് ചൈനക്ക് തങ്ങളുടെ ശക്തി കാണിച്ചു കൊടുക്കണമെന്നും പ്രക്ഷോഭകര് ഇന്നലെ ആഹ്വാനം ചെയ്തിരുന്നു . | [
{
"start": 23,
"end": 36,
"label": "measurement"
},
{
"start": 138,
"end": 141,
"label": "location / country"
}
] |
mal_959-s12 | ഹോങ്കോങ്ങ് കണ്ടതില്വെച്ച് ഏറ്റവും വലിയ ജനപങ്കാളിത്തമാണ് പോളിംഗ് സ്റ്റേഷനുകളില് കണ്ടത് . | [
{
"start": 0,
"end": 10,
"label": "location"
}
] |
mal_959-s14 | ഇന്നലെ രാത്രി 10.30-ന് വോട്ടെടുപ്പ് അവസാനിക്കുമ്പോള് ഏകദേശം 3 ദശലക്ഷം ആളുകൾ വോട്ട് ചെയ്തുവെന്നാണ് ഔദ്യോഗിക കണക്കുകള് സൂചിപ്പിക്കുന്നത് . | [
{
"start": 14,
"end": 19,
"label": "time"
},
{
"start": 23,
"end": 35,
"label": "event"
},
{
"start": 60,
"end": 69,
"label": "quantity / quantity (voters)"
}
] |
mal_959-s15 | ജനം ബൂത്തുകളിലേക്ക് ഒഴുകിയെത്തിയതോടെ പോളിംഗ് 71 ശതമാനമായി ഉയര്ന്നു . | [
{
"start": 45,
"end": 47,
"label": "percentage"
}
] |
mal_959-s16 | 18 ജില്ലാ കൗൺസിലുകളിൽ 17-ഉം ജനാധിപത്യ അനുകൂല രാഷ്ട്രീയ പാര്ട്ടികള് നേടുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോട്ടുകള് ഉണ്ട് . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 22,
"end": 24,
"label": "number (district councils won by democrats)"
}
] |
mal_959-s17 | നിലവില് ഭൂരിപക്ഷം കൗൺസിലുകളും ഭരിക്കുന്നത് ചൈനയെ അനുകൂലിക്കുന്ന ഗ്രൂപ്പുകളാണ് . | [
{
"start": 43,
"end": 46,
"label": "location / country"
}
] |
mal_959-s18 | മൊത്തം 452 ജില്ലാ കൗൺസിൽ സീറ്റുകളിലേക്ക് ആയിരത്തിലധികം സ്ഥാനാർത്ഥികൾ മത്സരിച്ചിരുന്നു . | [
{
"start": 0,
"end": 10,
"label": "quantity"
},
{
"start": 11,
"end": 24,
"label": "local government body"
}
] |
mal_959-s19 | ജില്ലാ കൗൺസിലുകൾക്ക് യഥാർത്ഥത്തില് വലിയ അധികാരങ്ങളൊന്നും ഇല്ലെങ്കിലും ഈ തിരഞ്ഞെടുപ്പിനെ ലോകം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത് . | [
{
"start": 88,
"end": 92,
"label": "geopolitical entity"
}
] |
mal_959-s20 | ജൂണിൽ സർക്കാർ വിരുദ്ധ പ്രതിഷേധം ആരംഭിച്ചതിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത് . | [
{
"start": 6,
"end": 31,
"label": "political protest"
}
] |
mal_959-s22 | ഹോങ്കോങ്ങിന്റെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ 117 ജില്ലാ കൗൺസിലർമാരും ചീഫ് എക്സിക്യൂട്ടീവിന് വോട്ട് ചെയ്യുന്ന 1200 അംഗ സമിതിയിൽ ഉണ്ടാകും. | [
{
"start": 0,
"end": 8,
"label": "territorial region/city"
},
{
"start": 15,
"end": 28,
"label": "event"
},
{
"start": 44,
"end": 47,
"label": "quantity / number (district councilors)"
},
{
"start": 108,
"end": 112,
"label": "quantity / number (committee m... |
mal_1594-s0 | തിരുവനന്തപുരം: നമ്മുടെ ബ്രോ സ്വാമിയേ രണ്ടു ദിവസമായി ഫേസ്ബുക്കില് കാണാനില്ല എന്ന വിവരം നിങ്ങള് അറിഞ്ഞോ ..! | [
{
"start": 0,
"end": 13,
"label": "location / city"
},
{
"start": 23,
"end": 34,
"label": "cultural reference / person"
}
] |
mal_1594-s1 | കളക്ടര് ബ്രോ പ്രശാന്ത് നായര് സോഷ്യല് മീഡിയയില് നിന്ന് അപ്രത്യക്ഷമായന്നെ് യുഎന് ദുരന്തലഘൂകരണ വിഭാഗം തലവന് മുരളി തുമ്മാരുകുടി . | [
{
"start": 73,
"end": 98,
"label": "organization"
},
{
"start": 105,
"end": 123,
"label": "person"
}
] |
mal_1594-s4 | അയാള് കവിത എഴുത്തുകയാണോ എന്ന് വേറെ ചിലര് . | [
{
"start": 6,
"end": 10,
"label": "cultural reference"
}
] |
mal_1594-s5 | സത്യം അതൊന്നുമല്ല എന്ന് പറയാന് മൊയ്ലാളി എന്നെ ഏല്പിച്ചിരിക്കയാണ് എന്നാണ് മുരളിയുടെ കുറിപ്പ് . | [
{
"start": 31,
"end": 39,
"label": "person"
}
] |
mal_1594-s9 | നമ്മുടെ ബ്രോ സ്വാമിയേ രണ്ടു ദിവസമായി ഫേസ്ബുക്കിൽ കാണാനില്ല എന്ന വിവരം നിങ്ങൾ അറിഞ്ഞോ? | [
{
"start": 8,
"end": 19,
"label": "cultural reference / person"
},
{
"start": 70,
"end": 76,
"label": "pronoun"
}
] |
mal_1594-s12 | അയാൾ കവിത എഴുത്തുകയാണോ എന്ന് വേറെ ചിലർ . | [
{
"start": 5,
"end": 9,
"label": "cultural reference"
}
] |
mal_1594-s13 | സത്യം അതൊന്നുമല്ല എന്ന് പറയാൻ മൊയ്ലാളി എന്നെ ഏല്പിച്ചിരിക്കയാണ് . | [
{
"start": 30,
"end": 38,
"label": "person"
}
] |
mal_1594-s14 | നീല ടിക്കുമായി ഫേസ്ബുക്കിൽ ഇരുന്ന ആൾ ബ്രോ സ്വാമിയായി ആൾമാറാട്ടം നടത്തിയത് സുക്കറണ്ണൻ കയ്യോടെ പിടിച്ചു . | [
{
"start": 37,
"end": 48,
"label": "cultural reference / person"
},
{
"start": 74,
"end": 84,
"label": "person"
}
] |
mal_1594-s17 | അത് വരെ കാര്യങ്ങൾ ഇങ്ങനെ ഒക്കെ തന്നെ പോകട്ടെ എന്ന് പറയാനും മൊയ്ലാളി പറഞ്ഞിട്ടുണ്ട്. | [
{
"start": 59,
"end": 67,
"label": "person"
}
] |
mal_2424-s1 | ID.ബസ് ഇലക്ട്രിക് വാൻ മൂന്ന് വേരിയന്റുകളിൽ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗണ് - 45 min ago | [
{
"start": 0,
"end": 6,
"label": "product / brand"
},
{
"start": 64,
"end": 75,
"label": "organization"
}
] |
mal_2424-s2 | ഇന്ത്യയിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കി ഹ്യുണ്ടായി; പുതിയ കോർപ്പറേറ്റ് ആസ്ഥാനം തുറന്ന് ആഘോഷം - 1 hr ago | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 39,
"end": 49,
"label": "organization"
},
{
"start": 57,
"end": 77,
"label": "facility"
}
] |
mal_2424-s3 | ലോകത്തിലെ ഏറ്റവും വലിയ കാർബൺ വീലുമായി ബെന്റ്ലി; സവിശേഷതകൾ അറിയാം - 2 hrs ago | [
{
"start": 38,
"end": 46,
"label": "organization"
}
] |
mal_2424-s4 | കാസ്പർ മൈക്രോ എസ്യുവിയുടെ നിർമാണം സെപ്റ്റംബർ 15-ന് ആരംഭിക്കാൻ ഹ്യുണ്ടായി Don't Miss - Sports | [
{
"start": 0,
"end": 13,
"label": "product"
},
{
"start": 34,
"end": 47,
"label": "date"
},
{
"start": 62,
"end": 72,
"label": "organization"
}
] |
mal_2424-s5 | Olympics 2021: മോശം തീരുമാനങ്ങള്, ദയനീയ പ്രകടനങ്ങള്- കലിപ്പില് ഇന്ത്യന് വനിതാ ഹോക്കി കോച്ച് - Finance | [
{
"start": 63,
"end": 69,
"label": "location"
}
] |
mal_2424-s6 | ഐസിഐസിഐ ബാങ്ക് സര്വീസ് ചാര്ജുകളില് ആഗസ്ത് മുതല് മാറ്റം; അറിയേണ്ട 10 കാര്യങ്ങള് - News | [
{
"start": 0,
"end": 14,
"label": "organization"
},
{
"start": 35,
"end": 41,
"label": "date"
}
] |
mal_2424-s7 | വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധി: ശിവന്കുട്ടിയുടെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം - Movies | [
{
"start": 19,
"end": 31,
"label": "organization"
},
{
"start": 38,
"end": 49,
"label": "person"
},
{
"start": 77,
"end": 87,
"label": "organization"
}
] |
mal_2424-s8 | ഐശ്വര്യ റായി ബച്ചൻ വീണ്ടും ഗർഭിണിയോ, പുതിയ ചിത്രം വൈറൽ, ബേബി ബംപിനെ കുറിച്ച് ആരാധകർ - Travel | [
{
"start": 0,
"end": 18,
"label": "person"
}
] |
mal_2424-s9 | യുനസ്കോ പട്ടികയില് നാല്പതാമതായി ധോളാവീര...ചരിത്രശേഷിപ്പുകളുടെ വിശേഷങ്ങളിലേക്ക് - Lifestyle | [
{
"start": 0,
"end": 7,
"label": "organization"
},
{
"start": 32,
"end": 39,
"label": "location"
}
] |
mal_2424-s10 | കരള് കേടായാല് വരും ഹെപ്പറ്റൈറ്റിസ് എ; അപകടം തടയാന് കരുതല് - Technology | [
{
"start": 19,
"end": 36,
"label": "scientific concept / disease"
}
] |
mal_2424-s11 | വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും | [
{
"start": 0,
"end": 13,
"label": "product"
},
{
"start": 42,
"end": 49,
"label": "date"
},
{
"start": 55,
"end": 60,
"label": "organization"
}
] |
mal_2424-s12 | ഇന്ത്യൻ എസ്യുവി ശ്രേണിയിലെ രാജാക്കൻ ആരെന്ന ചോദ്യത്തിന് ഒരു ഉത്തരമെയുള്ളൂ . | [
{
"start": 0,
"end": 6,
"label": "location"
}
] |
mal_2424-s13 | അത് രാജ്യത്തെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാണ കമ്പനിയായ ഹ്യുണ്ടായിയാണ് . | [
{
"start": 66,
"end": 76,
"label": "organization"
}
] |
mal_2424-s15 | അൽകസാറിന്റെ കടന്നുവരവോടെ എസ്യുവി നിരയ്ക്ക് കൂടുതൽ ശക്തിപകരാനും ഹ്യുണ്ടായിക്ക് സാധിച്ചു . | [
{
"start": 63,
"end": 73,
"label": "organization"
}
] |
mal_2424-s16 | അടുത്തിടെയായി വർധിച്ചുവരുന്ന മൂന്ന് വരി ഏഴ് സീറ്റർ എസ്യുവി മോഡലുകൾക്കുള്ള ഉത്തരം കൂടിയാണ ക്രെറ്റയെ അടിസ്ഥാനമാക്കി എത്തിയ ഈ വിപുലീകൃത പതിപ്പ് . | [
{
"start": 89,
"end": 96,
"label": "product"
}
] |
mal_2424-s17 | ജൂൺ 18-ന് വിപണിയിൽ എത്തിയ എസ്യുവിക്ക് ഇന്ത്യയിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഹ്യുണ്ടായി വെളിപ്പെടുത്തിയിട്ടുണ്ട് . | [
{
"start": 0,
"end": 6,
"label": "date"
},
{
"start": 38,
"end": 44,
"label": "location"
},
{
"start": 93,
"end": 103,
"label": "organization"
}
] |
mal_2424-s18 | ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അൽകസാർ 4,000 ബുക്കിംഗുകളാണ് സ്വന്തമാക്കിയിരിക്കുന്നത് . | [
{
"start": 28,
"end": 34,
"label": "product"
},
{
"start": 35,
"end": 40,
"label": "quantity"
}
] |
mal_2424-s19 | എന്നാൽ തെരഞ്ഞെടുക്കുന്ന വേരിയന്റ്, കളർ ഓപ്ഷനുകളെ ആശ്രയിച്ച് ഹ്യുണ്ടായി അൽകസാറിന്റെ കാത്തിരിപ്പ് കാലയളവ് നാല് ആഴ്ച മുതൽ രണ്ട് മാസം വരെ വ്യത്യാസപ്പെടും. | [
{
"start": 60,
"end": 70,
"label": "organization"
},
{
"start": 104,
"end": 113,
"label": "duration"
},
{
"start": 119,
"end": 129,
"label": "measurement / duration"
}
] |
mal_2241-s0 | ലൈഫ് ഭവന പദ്ധതി യുടെ അപേക്ഷനൽകാനുള്ള തിയതി ഒരു മാസം കൂടി നീട്ടി നൽകണം എന്ന് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു . | [
{
"start": 0,
"end": 15,
"label": "housing scheme / government program"
},
{
"start": 76,
"end": 82,
"label": "political party"
},
{
"start": 83,
"end": 100,
"label": "political organization"
},
{
"start": 120,
"end": 139,
"label": "person"
}
] |
mal_2241-s1 | സംസ്ഥാനത്തു പ്രകൃതിക്ഷോഭവും വെള്ളപ്പൊക്കവും കടൽ ക്ഷോഭവും വർധിച്ചു വരുന്ന സാഹചര്യത്തിലും കോവിഡ് വ്യാപിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭവന രഹിതർക്ക് അനുവദിക്കുന്ന സൗജന്യ ഭവന പദ്ധതിയുടെ അപേക്ഷ തിയതി ആഗസ്ത് 14ആണ്.ഇത് ഒരു മാസം കൂടി നീട്ടി നൽകണമെന്നും നിബന്ധനകളിൽ ഇളവ് നൽകണമെന്നും പട്ടികജാതി മോർച്ച സം... | [
{
"start": 28,
"end": 40,
"label": "natural disaster"
},
{
"start": 88,
"end": 94,
"label": "disease"
},
{
"start": 221,
"end": 230,
"label": "date"
},
{
"start": 300,
"end": 317,
"label": "political organization"
},
{
"start": 337,
"end": 356,... |
mal_2241-s2 | സംസ്ഥാന ത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളം കയറിയിരിക്കുകയാണ് | [
{
"start": 13,
"end": 36,
"label": "geographical area"
}
] |
mal_2241-s3 | വെള്ളപ്പൊക്കവും ഉരുൾ പൊട്ടൽ . മലയിടിച്ചിൽ കടൽ ക്ഷോഭം എന്നിവയാൽ ഭൂരിഭാഗം ആളുകളും ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റു പ്രദേശങ്ങളിലുമായി മാറിത്താമസിക്കുകയാണ് . | [
{
"start": 0,
"end": 12,
"label": "natural disaster"
},
{
"start": 42,
"end": 52,
"label": "natural disaster"
}
] |
mal_2241-s4 | കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്തു നിലവിൽ അഞ്ഞൂറിൽ അധികം കാന്റൺമെൻറ് സോണുകളുണ്ട് | [
{
"start": 0,
"end": 6,
"label": "disease"
},
{
"start": 48,
"end": 62,
"label": "quantity"
}
] |
mal_2241-s7 | സർക്കാർ ഓഫീസുകളിൽ ഉദ്യോഗസ്ഥർ പകുതി മാത്രമേ ഹാജർ ഉള്ളു . | [
{
"start": 0,
"end": 7,
"label": "government"
}
] |
mal_2241-s8 | ചുരുങ്ങിയ ദിവസത്തിനുള്ളിൽ സർക്കാർ ഓഫീസുകളിൽ നിന്ന് അപേക്ഷ സമർപ്പിക്കാനാവശ്യമായ രേഖകൾ വാങ്ങിക്കുന്നത് അപ്രായോഗികമാണ് . | [
{
"start": 26,
"end": 33,
"label": "government"
}
] |
mal_2241-s9 | ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ ഭവനരഹിതരായ പട്ടികജാതി ക്കാർക്കും ആദിവാസികൾക്കും മറ്റു പിന്നോക്ക ജനവിഭാഗങ്ങൾക്കും രേഖകൾ സംഘടിപ്പിച്ചു അപേക്ഷ സമർപ്പിക്കാൻ സാധ്യമല്ല | [
{
"start": 60,
"end": 69,
"label": "ethnic group"
},
{
"start": 75,
"end": 102,
"label": "social group"
}
] |
mal_2241-s11 | സംസ്ഥാനത്തു ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ അപേക്ഷ സമർപ്പിക്കാനുള്ള തിയതി ഒരു മാസം കൂടി നീട്ടി നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണം എന്ന് ബിജെപി പട്ടിക ജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു | [
{
"start": 98,
"end": 113,
"label": "government"
},
{
"start": 131,
"end": 137,
"label": "political party"
},
{
"start": 176,
"end": 195,
"label": "person"
}
] |
mal_2241-s12 | Copyright © 2021 guruvayoorOnline.com . The GOL is not responsible for the content of external sites . Read about our approach to external linking. | [
{
"start": 12,
"end": 16,
"label": "year"
},
{
"start": 17,
"end": 37,
"label": "website"
},
{
"start": 44,
"end": 47,
"label": "organization"
}
] |
mal_2343-s0 | ആരോഗ്യപരമായ ഗുണങ്ങള് നല്കുന്നതില് ഏറെ മുന്പന്തിയിലാണ് ബദാം അഥവാ ആല്മണ്ട്സ് . | [
{
"start": 54,
"end": 58,
"label": "product / food"
},
{
"start": 64,
"end": 74,
"label": "product / food"
}
] |
mal_2343-s2 | ഇതില് ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്, പ്രോട്ടീന്, മഗ്നീഷ്യം, വൈറ്റമിന് ഇ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട് . | [
{
"start": 49,
"end": 58,
"label": "scientific concept / nutrient"
},
{
"start": 60,
"end": 71,
"label": "nutrient"
}
] |
mal_2343-s3 | മോണോ സാച്വറേറ്റഡ്, പോളി സാച്വറേറ്റഡ് ഫാറ്റുകള് ഒരു പോലെ അടങ്ങിയ ഒന്നാണിത് . | [
{
"start": 19,
"end": 46,
"label": "nutritional component / chemical compound"
}
] |
mal_2343-s4 | ബദാം കുതിര്ത്തു തന്നെ കഴിയ്ക്കുന്നതാണ് കൂടുതല് നല്ലത് . | [
{
"start": 0,
"end": 4,
"label": "product / food"
}
] |
mal_2343-s9 | വെളളത്തില് കുതിര്ന്നാല് ബദാം ലിപാസ് എന്നൊരു എന്സൈം പുറത്തു വിടുന്നുണ്ട് . | [
{
"start": 24,
"end": 28,
"label": "product / food"
},
{
"start": 29,
"end": 35,
"label": "enzyme"
}
] |
mal_2343-s11 | ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ് കുതിര്ത്ത ബദാം . | [
{
"start": 44,
"end": 58,
"label": "product"
}
] |
mal_2343-s17 | ബദാമില് വിറ്റാമിന് ബി17 അടങ്ങിയിട്ടുണ്ട് . | [
{
"start": 8,
"end": 23,
"label": "nutrient"
}
] |
mal_2343-s19 | കുതിര്ത്ത ബദാം സാന്ദ്രത കൂടിയ ലിപോപ്രോട്ടീന്റെ (എച്ച്ഡിഎല്) അളവ് ഉയര്ത്തുകയും സാന്ദ്രത കുറഞ്ഞ ലിപ്പോ പ്രോട്ടീന്റെ (എല്ഡിഎല്) അളവ് കുറയ്ക്കുകയും ചെയ്യും . | [
{
"start": 0,
"end": 14,
"label": "product"
},
{
"start": 48,
"end": 58,
"label": "biomolecule"
},
{
"start": 115,
"end": 123,
"label": "biomolecule"
}
] |
mal_2343-s22 | കലോറി കുറഞ്ഞ ഭക്ഷണത്തിനൊപ്പം കുതിര്ത്ത ബദാം കഴിക്കുകയാണെങ്കില് രക്തത്തിലെ പഞ്ചസാര, ഇന്സുലീന്, സോഡിയം എന്നിവയുടെ അളവ് കുറയ്ക്കുകയും പ്രമേഹവും രക്തസമ്മര്ദ്ദവും ഉണ്ടാകുന്നത് നിയന്ത്രിക്കാന് സഹായിക്കുന്ന മംഗ്നീഷ്യത്തിന്റെ അളവ് ഉയര്ത്തുകയും ചെയ്യും. | [
{
"start": 0,
"end": 5,
"label": "measurement / unit of energy"
},
{
"start": 29,
"end": 43,
"label": "product"
},
{
"start": 63,
"end": 81,
"label": "biochemical measurement"
},
{
"start": 83,
"end": 92,
"label": "hormone"
},
{
"start": 94,
"e... |
mal_1278-s0 | നാലാം വിവാഹ വാർഷികത്തിൽ ഭർത്താവുമൊത്തുള്ള അപൂർവ്വചിത്രം പങ്കുവെച്ച് നടി അനു സിത്താര . | [
{
"start": 68,
"end": 83,
"label": "person"
}
] |
mal_1278-s1 | വിവാഹ രജിസ്റ്ററിൽ ഒപ്പുവെക്കുന്ന അനുവും വിഷ്ണുവുമാണ് ചിത്രത്തിൽ . | [
{
"start": 33,
"end": 36,
"label": "person"
},
{
"start": 40,
"end": 46,
"label": "person"
}
] |
mal_1278-s2 | കുഞ്ചാക്കോ ബോബൻ, രമേഷ് പിഷാരടി, അശ്വതി ശ്രീകാന്ത്, കനിഹ, ഭാമ തുടങ്ങി നിരവധി താരങ്ങൾ അനുവിന് ആശംസകൾ നേർന്നെത്തി . | [
{
"start": 0,
"end": 15,
"label": "person"
},
{
"start": 17,
"end": 30,
"label": "person"
},
{
"start": 32,
"end": 49,
"label": "person"
},
{
"start": 51,
"end": 55,
"label": "person"
},
{
"start": 57,
"end": 60,
"label": "person"
},
{
... |
mal_1278-s3 | നാലുവർഷം മുൻപ് 2015 ജൂലൈ എട്ടിനായിരുന്നു അനുവിന്റെയും വിഷ്ണുവിന്റെയും വിവാഹം . | [
{
"start": 41,
"end": 44,
"label": "person"
},
{
"start": 54,
"end": 60,
"label": "person"
}
] |
mal_1278-s4 | വിവാഹത്തിന് ശേഷമാണ് അനുവിന്റെ സിനിമാജീവിതം തുടങ്ങുന്നത് . | [
{
"start": 20,
"end": 23,
"label": "person"
}
] |
mal_1278-s5 | ഭർത്താവ് വിഷ്ണുവാണ് തന്റെ വിജയത്തിന് പിന്നിലെന്ന് അനു ഈയടുത്ത് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു . | [
{
"start": 9,
"end": 15,
"label": "person"
},
{
"start": 50,
"end": 53,
"label": "person"
}
] |
mal_1278-s6 | ദിലീപ് നായകനായ ശുഭരാത്രി ആണ് അനുവിന്റെ പുതിയ ചിത്രം . | [
{
"start": 0,
"end": 6,
"label": "person"
},
{
"start": 15,
"end": 24,
"label": "film / movie"
},
{
"start": 29,
"end": 32,
"label": "person"
}
] |
mal_1278-s7 | വ്യാസൻ കെ പി ആണ് സംവിധാനം . | [
{
"start": 0,
"end": 12,
"label": "person"
}
] |
mal_1278-s8 | കോടതി സമക്ഷം ബാലൻ വക്കീലിന് ശേഷം ദിലീപ് നായകനാകുന്ന ചിത്രമാണിത്. | [
{
"start": 33,
"end": 39,
"label": "person"
}
] |
mal_2455-s0 | പൊതുവിദ്യാഭ്യാസ മേഖലയിൽ സമഗ്ര ശിക്ഷ കേരളം 740.52 കോടി രൂപയുടെ അക്കാദമിക പ്രവർത്തനങ്ങൾ നടപ്പിലാക്കും; എട്ടാമത് സെഡസ്ക് ഗവേണിംഗ് കൗൺസിൽ അംഗീകാരം നൽകി . | [
{
"start": 24,
"end": 41,
"label": "educational program"
},
{
"start": 42,
"end": 57,
"label": "monetary value"
},
{
"start": 101,
"end": 133,
"label": "event / governmental body"
}
] |
mal_2455-s1 | പൊതുവിദ്യാഭ്യാസ വകുപ്പ് -സമഗ്ര ശിക്ഷ കേരളയുടെ 2023 -24 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾക്കായി 740.52 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾക്ക് സ്കൂൾ എഡ്യൂക്കേഷൻ ഡെവലപ്മെൻറ് സൊസൈറ്റി ഓഫ് കേരളയുടെ (SEDSK) എട്ടാമത് ഗവേണിംഗ് കൗൺസിൽ യോഗം അംഗീകാരം നൽകി . | [
{
"start": 0,
"end": 23,
"label": "government department"
},
{
"start": 25,
"end": 41,
"label": "educational program"
},
{
"start": 46,
"end": 54,
"label": "time period"
},
{
"start": 93,
"end": 108,
"label": "monetary value"
}
] |
mal_2455-s2 | പാർശ്വവൽകൃത മേഖലയിലും ഗോത്രമേഖലയ്ക്കും ഭിന്നശേഷി മേഖലയ്ക്കും ഗുണകരമാകുന്ന നൂതന പിന്തുണ പ്രവർത്തന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കും . | [
{
"start": 0,
"end": 16,
"label": "region"
},
{
"start": 22,
"end": 31,
"label": "region"
},
{
"start": 39,
"end": 53,
"label": "disability sector"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.