id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_2455-s3
കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്ര ശിക്ഷ കേരളയുടെ വാർഷിക പദ്ധതി രേഖയിൽ എലമെന്ററി മേഖലയിൽ 535.07 കോടി രൂപയും സെക്കൻ്ററി വിഭാഗത്തിൽ 181.44 കോടി രൂപയും, ടീച്ചർ എഡ്യൂക്കേഷന് 23.80 കോടി രൂപയും അടങ്ങുന്നതാണ് ഗവേണിംഗ് കൗൺസിൽ അംഗീകരിച്ച 740.52 കോടി രൂപയുടെ വാർഷിക പദ്ധതി ബജറ്റ് .
[ { "start": 26, "end": 42, "label": "educational program" }, { "start": 68, "end": 82, "label": "educational level" }, { "start": 86, "end": 101, "label": "monetary value" }, { "start": 105, "end": 126, "label": "educational level" }, { "start": 127...
mal_2455-s4
ഭിന്നശേഷി കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും ഓട്ടിസം കേന്ദ്രങ്ങളുടെയും കിടപ്പിലായ കുട്ടികളുടെയും ഉൾപ്പെടെ ഈ മേഖലയിലെ പ്രത്യേക വിദ്യാഭ്യാസ പരിശീലനത്തിനായി 144.93 കോടി രൂപയുടെ വാർഷിക പദ്ധതികളാണ് സമഗ്ര ശിക്ഷ കേരളം തയാറാക്കിയിട്ടുള്ളത് .
[ { "start": 0, "end": 9, "label": "scientific concept" }, { "start": 50, "end": 72, "label": "facility" }, { "start": 159, "end": 174, "label": "monetary value" }, { "start": 198, "end": 215, "label": "educational program" } ]
mal_2455-s5
സംസ്ഥാനത്തെ പ്രീ-സ്കൂൾ വിദ്യാഭ്യാസത്തിന് 21.46 കോടി രൂപയുടെയും, സൗജന്യ യൂണിഫോം, പാഠപുസ്തകങ്ങൾ എന്നിവയ്ക്കായി 116.75 കോടി രൂപയുടെ പദ്ധതികളും തയാറാക്കിയിട്ടുണ്ട് .
[ { "start": 41, "end": 55, "label": "monetary value" }, { "start": 71, "end": 78, "label": "product" }, { "start": 80, "end": 93, "label": "educational material" }, { "start": 109, "end": 124, "label": "monetary value" } ]
mal_2455-s6
കുട്ടികളിലെ അക്കാദമികവും – അക്കാദമികേതരവുമായ സവിശേഷ പ്രവർത്തനങ്ങൾക്ക് 133 കോടിയുടെ പദ്ധതികൾക്കാണ് രൂപം നൽകിയിരിക്കുന്നത് .
[ { "start": 70, "end": 91, "label": "monetary value" } ]
mal_2455-s7
വിദ്യാലയങ്ങളിൽ പുതിയ നിർമാണ പ്രവർത്തനങ്ങൾക്കും അറ്റകുറ്റപണികൾക്കുമായി 22.46 കോടി രൂപയും, അധ്യാപകരുടെ പരിശീലനത്തിന് 23.80 കോടി രൂപയുടെയും പദ്ധതി തയാറാക്കിയിട്ടുണ്ട്.
[ { "start": 70, "end": 84, "label": "monetary value" }, { "start": 115, "end": 129, "label": "monetary value" } ]
mal_1396-s0
ബെവ്കോയിൽ എന്താണിത്ര തിരക്ക്
[ { "start": 0, "end": 6, "label": "organization" } ]
mal_1396-s1
ഷാജന് ജോസ്
[ { "start": 0, "end": 5, "label": "person" }, { "start": 6, "end": 10, "label": "person" } ]
mal_1396-s2
കൊച്ചി: സംസ്ഥാനത്തെ പ്രധാന വരുമാനമാര്ഗം മദ്യവില്പനയാണെന്ന് കേരളത്തിലെ സകര്ക്കും അറിയാവുന്ന വസ്തുതയാണ്, അതില് മദ്യവില്പന ഏറ്റവും കൂടുതല് നടക്കുന്നത് ഓണക്കാലത്തുമാണ് .
[ { "start": 0, "end": 6, "label": "location / city" }, { "start": 40, "end": 44, "label": "product" }, { "start": 109, "end": 113, "label": "product" } ]
mal_1396-s3
എന്നാല് മദ്യം വാങ്ങാനെത്തുന്നവര് അത്ര നല്ലവരല്ലെന്ന ചിന്തയാണ് പൊതു സമൂഹത്തിന് പ്രത്യേകിച്ചും ചില സാമൂദായിക-രാഷ്ട്രീയ നേതാക്കന്മാര്ക്കുമുള്ളത് .
[ { "start": 8, "end": 12, "label": "product" } ]
mal_1396-s4
അത്തരം ചിന്ത സര്ക്കാരിനും ഉണ്ടായിരുന്നത് കൊണ്ടാവണം ചെറിയ സൗകര്യങ്ങള് പോലും ഇല്ലാതിരിക്കുന്ന സ്ഥലങ്ങളിലും, ക്യൂ നിന്നാല് ശ്വാസം കിട്ടാത്ത തരത്തിലൂടെ വന്ന് മദ്യം വാങ്ങേണ്ട ഗതികേടും സാധാരണ മലയാളിക്ക് ഉണ്ടായത് .
[ { "start": 154, "end": 158, "label": "product" } ]
mal_1396-s5
സംസ്ഥാനത്ത് പൊതിഞ്ഞ് കൊടുക്കാതെ വില കൊടുത്തു വാങ്ങുന്ന ഏക ഉല്പന്നവും മദ്യമായിരുക്കും .
[ { "start": 69, "end": 73, "label": "product" } ]
mal_1396-s7
മണിക്കുറുകളോളം ക്യൂ നിന്ന് ഇതെല്ലാം സഹിച്ചാണ് മലയാളി മദ്യം വാങ്ങുന്നത് .
[ { "start": 53, "end": 57, "label": "product" } ]
mal_1396-s8
തിയേറ്ററിലെ ക്യൂവില് സംഘര്ഷം ഉണ്ടായി എന്ന് കേള്ക്കുന്ന പോലുള്ള വാര്ത്തകളൊന്നും ഇവിടുത്തെ മദ്യപരുടെ ക്യൂവില് ഉണ്ടായി എന്ന് കേള്ക്കാറുമില്ല.യഥാര്ഥത്തില് ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കേണ്ടവരാണോ മദ്യം വാങ്ങാനെത്തുന്നവര് .
[ { "start": 89, "end": 93, "label": "product" }, { "start": 190, "end": 194, "label": "product" } ]
mal_1396-s10
സംസ്ഥാനത്ത് 306 ബെവ്കോ ഔട്ട്ലെറ്റുകളാണുള്ളത് .
[ { "start": 12, "end": 15, "label": "quantity" }, { "start": 16, "end": 22, "label": "organization" } ]
mal_1396-s11
തമിഴ്നാട്ടില് 5580 ഔട്ട്ലെറ്റുകളും കര്ണാടകയില് 3938 ഔട്ട്ലെറ്റുകളും ആന്ധ്രയില് 2800 മദ്യവില്പന ശാലകളുമുണ്ട് .
[ { "start": 0, "end": 9, "label": "state" }, { "start": 14, "end": 18, "label": "quantity" }, { "start": 47, "end": 51, "label": "quantity" }, { "start": 68, "end": 74, "label": "location / state" }, { "start": 79, "end": 83, "label": "quant...
mal_1396-s12
ഈ കണക്ക് പരിശോധിച്ചാല് തന്നെ കേരളത്തില് ആവശ്യത്തിന് മദ്യവില്പനശാലകളില്ലാത്തതിനാലാണ് തിരക്കും ആള്ക്കൂട്ടവുമുണ്ടാകുന്നതെന്ന് വ്യക്തമാണ് .
[ { "start": 52, "end": 56, "label": "product" } ]
mal_1396-s14
സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകളുടെ എണ്ണം വര്ദ്ധിപ്പിക്കാന് സര്ക്കാരിന് ശിപാര്ശ നല്കിയിട്ട് വര്ഷങ്ങളായെങ്കിലും ഇതു വരെ നടപടികള് ഉണ്ടായിട്ടില്ല .
[ { "start": 12, "end": 18, "label": "organization" } ]
mal_1396-s15
മാഹിയില് പോലും 250 ഓളം ഔട്ട്ലെറ്റുകള് ഉള്ള സാഹചര്യത്തിലാണ് കേളത്തില് 306 ബെവ്കോ ഔട്ട്ലെറ്റുകള് ഉള്ളതെന്നത് പരിശോധിക്കണം .
[ { "start": 0, "end": 4, "label": "location" }, { "start": 69, "end": 72, "label": "quantity" }, { "start": 73, "end": 79, "label": "organization" } ]
mal_1396-s16
മാത്രമല്ല സംസ്ഥാനത്തെ 306 മദ്യ വില്പന ശാലകളില് 96 എണ്ണം മതിയായ സൗകര്യമില്ലാതെയാണ് പ്രവര്ത്തിക്കുന്നത് തീര്ത്തും സൗകര്യമില്ലാതെയാണ് പ്രവര്ത്തിക്കുന്നത് .
[ { "start": 22, "end": 25, "label": "quantity" }, { "start": 26, "end": 30, "label": "product" }, { "start": 47, "end": 49, "label": "quantity" } ]
mal_1396-s17
ഇവയെല്ലാം വിരല് ചൂണ്ടുന്നത് സര്ക്കാര് വരുമാനത്തിന് വേണ്ടി മാത്രം ആശ്രയിക്കുന്ന ബെവ്കോ ഔട്ട്ലെറ്റുകള് മദ്യം വാങ്ങാനെത്തുന്നവര്ക്കും പൊതുജനങ്ങള്ക്കും ബാധ്യതയുണ്ടാക്കുമെന്ന് തന്നെയാണ് .
[ { "start": 79, "end": 85, "label": "organization" }, { "start": 101, "end": 105, "label": "product" } ]
mal_1396-s18
കൊറോണക്കാലത്ത് സാമൂഹ്യ അകലം പാലിക്കണമെന്ന് സംസ്ഥാന സര്ക്കാര് തുടര്ച്ചയായി ആവശ്യപ്പെടുമ്പോള് കേരളത്തിലെ ഏറ്റവും തിരക്കുള്ള വില്പന കേന്ദ്രത്തെ ബെവ്കോയെ അവഗണിക്കുന്നതും അടിസ്ഥാന സൗകര്യങ്ങള് ഒരുക്കാതിരിക്കുന്നതും നീതിയുക്തമല്ലെന്നത് തീര്ച്ചയാണ്.
[ { "start": 0, "end": 5, "label": "event / disease" }, { "start": 15, "end": 27, "label": "public health concept" }, { "start": 141, "end": 147, "label": "organization" } ]
mal_372-s1
വീഡിയോ കോണ്ഫറന്സിങ് സേവനം വാണിജ്യ സ്ഥാപനങ്ങള്ക്കിടയില് വലിയ വിജയമായതോടെ സ്വന്തമായി ഇ മെയില്, കലണ്ടര് സേവനങ്ങള് ആരംഭിക്കാനുള്ള പദ്ധതിയുമായി സൂം .
[ { "start": 83, "end": 91, "label": "communication service" }, { "start": 93, "end": 100, "label": "calendar application" }, { "start": 139, "end": 142, "label": "company" } ]
mal_372-s2
ഒരു വെബ് ഇ മെയില് സേവനത്തിന് വേണ്ടി സൂം പ്രവര്ത്തിച്ചുവരികയാണെന്നും .
[ { "start": 9, "end": 17, "label": "communication service" }, { "start": 36, "end": 39, "label": "company" } ]
mal_372-s3
ഇതിന്റെ ആദ്യ പതിപ്പ് തിരഞ്ഞെടുത്ത ചില ഉപയോക്താക്കള്ക്ക് മാത്രമായി വരുംവര്ഷത്തോടെ ലഭ്യമാവുമെന്നാണ് ദി ഇന്ഫര്മേഷന് റിപ്പോര്ട്ട് ചെയ്യുന്നത് .
[ { "start": 98, "end": 112, "label": "news organization" } ]
mal_372-s4
പ്രത്യേകം കലണ്ടര് ആപ്ലിക്കേഷനും സൂം വികസിപ്പിക്കുന്നുണ്ടെന്നും റിപ്പോര്ട്ടില് പറയുന്നു .
[ { "start": 10, "end": 17, "label": "calendar application" }, { "start": 32, "end": 35, "label": "company" } ]
mal_372-s5
അതേസമയം, വീഡിയോ കോണ്ഫറന്സിങ് രംഗത്ത് സൂം ആപ്പിന് മേല്ക്കൈ ഉണ്ടെങ്കിലും ഇ മെയില് സേവനരംഗത്ത് സൂമിന് ശക്തമായ മത്സരം നേരിടേണ്ടി വന്നേക്കും .
[ { "start": 37, "end": 40, "label": "company" }, { "start": 71, "end": 79, "label": "communication service" } ]
mal_372-s6
മൈക്രോസോഫ്റ്റിന്റെ ഓഫീസ് 365 സേവനവും ഗൂഗിളിന്റെ ജീ സ്യൂട്ടും ഈ രംഗത്ത് ശക്തരായി നില്ക്കുന്നുണ്ട് .
[ { "start": 19, "end": 28, "label": "software suite" } ]
mal_372-s8
Content Highlights: Zoom plans email, calendar services
[ { "start": 20, "end": 24, "label": "organization / communication platform" }, { "start": 38, "end": 55, "label": "technology" } ]
mal_210-s0
മുംബൈ വിമാനത്താവളത്തിലെ പ്രധാന റൺവെ വീണ്ടും തുറന്നു
[ { "start": 0, "end": 5, "label": "city" } ]
mal_210-s1
Friday, July 5, 2019 6:02 PM IST
[ { "start": 0, "end": 32, "label": "date" } ]
mal_210-s2
മുംബൈ: വിമാനം തെന്നിമാറിയതിനെ തുടർന്ന് പ്രവർത്തനം നിലച്ച മുംബൈ വിമാനത്താവളത്തിലെ പ്രധാന റൺവെ വീണ്ടും തുറന്നു .
[ { "start": 0, "end": 5, "label": "city" }, { "start": 57, "end": 62, "label": "city" } ]
mal_210-s3
ശക്തമായ മഴയിൽ കഴിഞ്ഞ തിങ്കളാഴ്ച സ്പൈസ് ജെറ്റ് വിമാനം വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ തെന്നിമാറിയതിനെ തുടർന്നാണ് റൺവെ അടച്ചത് .
[ { "start": 21, "end": 31, "label": "day of week" }, { "start": 32, "end": 45, "label": "airline" } ]
mal_210-s4
സ്പൈസ് ജെറ്റിന്റെ ബോയിംഗ് 737-800 വിമാനമാണ് റൺവെയിൽ തെന്നിമാറിയത് .
[ { "start": 18, "end": 33, "label": "aircraft model" } ]
mal_210-s5
വിമാനത്തിന്റെ ടയറുകൾ ചെളിയിൽ പുതഞ്ഞ് കുടുങ്ങിയതോടെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാനത്താവളത്തിൽ നൂറുകണക്കിന് സർവീസുകൾ റദ്ദാക്കേണ്ടിവന്നിരുന്നു .
[ { "start": 51, "end": 57, "label": "country" } ]
mal_210-s9
Deepika.com shall remain free of responsibility for what is commented below . However, we kindly request you to avoid defaming words against any religion, institutions or persons in any manner.
[ { "start": 0, "end": 11, "label": "organization / website" } ]
mal_928-s0
പഴയനിയമ പ്രവാചകന്മാരെല്ലാം യോഹന്നാൻ സ്നാപകന്റെ കാലത്തിനായി ഉറ്റുനോക്കി, അപ്പോൾ പ്രത്യക്ഷപ്പെടാൻ പോകുന്ന മിശിഹായെക്കുറിച്ചു പറഞ്ഞു: “ നിങ്ങൾക്കു വരുവാനിരിക്കുന്ന കൃപയെക്കുറിച്ചു പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെ ആരാഞ്ഞു അന്വേഷിച്ചിരുന്നു . അവരിലുള്ള ക്രിസ്തുവിൻ ആത്മാവു ക്രിസ്തുവിന്നു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെ...
[ { "start": 0, "end": 7, "label": "religious text" }, { "start": 27, "end": 35, "label": "person" }, { "start": 104, "end": 110, "label": "religious figure" }, { "start": 161, "end": 164, "label": "concept" }, { "start": 202, "end": 206, "la...
mal_2394-s0
'തലയുയര്ത്തി ഞാന് സ്വയം പരിചയപ്പെടുത്തുന്നു, എന്റെ പേര് ഷക്കീല'
[ { "start": 56, "end": 62, "label": "person / work of art" } ]
mal_2394-s1
സരയു മോഹൻ അഭിനയിച്ച ഷക്കീല എന്ന ഹ്രസ്വചിത്രം തരംഗമാകുന്നു .
[ { "start": 0, "end": 9, "label": "person" }, { "start": 20, "end": 26, "label": "person / work of art" }, { "start": 32, "end": 44, "label": "media" } ]
mal_2394-s2
സുഗീഷ് ആണ് സംവിധാനം ചെയ്തിരിക്കുന്നത് .
[ { "start": 0, "end": 6, "label": "person" } ]
mal_2394-s3
നടി ഷക്കീലയും കേരളനാട്ടിലെ ഒരു പാവം പെൺകുട്ടിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ .
[ { "start": 4, "end": 10, "label": "person / work of art" } ]
mal_2394-s4
അമൽ കെ ജോബിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും .
[ { "start": 0, "end": 11, "label": "person" } ]
mal_2394-s5
ഷിജു എം ഭാസ്കർ ആണ് ഛായാഗ്രഹണം .
[ { "start": 0, "end": 14, "label": "person" } ]
mal_2394-s6
മനു രമേശൻ സംഗീതം നിർവഹിച്ചിരിക്കുന്നു .
[ { "start": 0, "end": 9, "label": "person" } ]
mal_1393-s0
മഹാരാഷ്ട്രയില് പഞ്ചായത്ത് അംഗങ്ങള് ഉള്പ്പെടെ അമ്പത്തിലേറെ ശിവസേന നേതാക്കള് സിപിഐഎമ്മില് ചേര്ന്നു .
[ { "start": 0, "end": 10, "label": "location" }, { "start": 45, "end": 57, "label": "quantity" }, { "start": 58, "end": 64, "label": "organization / political organization" } ]
mal_1393-s1
പാര്ഗാര് ജില്ലയിലെ അംബേസരി, നാഗ്സരി പ്രദേശങ്ങളിലെ ആദിവാസി വിഭാഗത്തില് നിന്നുള്ള നേതാക്കളാണ് ശിവസേന വിട്ടത് .
[ { "start": 0, "end": 14, "label": "location" }, { "start": 19, "end": 26, "label": "location" }, { "start": 28, "end": 35, "label": "location" }, { "start": 50, "end": 57, "label": "cultural reference" }, { "start": 92, "end": 98, "label": ...
mal_1393-s2
അംബേസരിയില് ചേര്ന്ന വലിയ പൊതുയോഗത്തിലാണ് ശിവസേന നേതാക്കള് സി.പി.ഐ.എമ്മില് ചേര്ന്നത് .
[ { "start": 0, "end": 7, "label": "location" }, { "start": 41, "end": 47, "label": "organization / political organization" } ]
mal_1393-s3
സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം ഡോ . അശോക് ധവാലേ, മറിയം ധവാലേ, വിനോദ് നിക്കോള് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ് നടന്നത് .
[ { "start": 0, "end": 7, "label": "political organization" }, { "start": 30, "end": 46, "label": "person" }, { "start": 48, "end": 59, "label": "person" }, { "start": 61, "end": 76, "label": "person" } ]
mal_1393-s5
ധഹാനു സീറ്റില് സിപിഐഎം സ്ഥാനാര്ത്ഥി വിനോദ് നിക്കോളിനെ വിജയിപ്പിക്കാനുള്ള പ്രവര്ത്തനങ്ങളില് സജീവമായി ഇടപെടുമെന്ന് പുതിയ നേതാക്കള് പറഞ്ഞു .
[ { "start": 0, "end": 5, "label": "location" }, { "start": 15, "end": 22, "label": "political organization" } ]
mal_1393-s6
സിപിഐഎം സ്ഥാനാര്ത്ഥി വിനോദ് നിക്കോളിനെ എന്.സി.പി, കോണ്ഗ്രസ് . വി.ബി.എ എന്നീ പാര്ട്ടികള് പിന്തുണക്കുന്നത് .
[ { "start": 0, "end": 7, "label": "political organization" }, { "start": 39, "end": 48, "label": "political organization" }, { "start": 50, "end": 59, "label": "organization / political organization" }, { "start": 62, "end": 69, "label": "organization / pol...
mal_1393-s7
അതിനാല് ഈ മണ്ഡലത്തില് ജയിച്ചു കയറാമെന്നാണ് പാര്ട്ടി കരുതുന്നത് .
[ { "start": 43, "end": 51, "label": "political organization" } ]
mal_1393-s8
നിലവില് ദഹാനു മണ്ഡലത്തില് സിറ്റിംഗ് എം.എല്.എ ബി.ജെ.പിയുടെ പസ്കല് ദനാരേയാണ് .
[ { "start": 45, "end": 53, "label": "organization / political organization" }, { "start": 58, "end": 70, "label": "person" } ]
mal_778-s0
തിരുവനന്തപുരം: പുനലൂരില് പ്രവാസിയായിരുന്ന സുഗതന് ആത്മഹത്യ ചെയ്ത സംഭവത്തില് എഐവൈഎഫിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന് .
[ { "start": 0, "end": 13, "label": "location / city" }, { "start": 104, "end": 118, "label": "person" } ]
mal_778-s1
സുഗതന് ആത്മഹത്യ ചെയ്തത് എഐവൈഎഫ് കൊടിനാട്ടി പണി തടസ്സപ്പെടുത്തിയതിനാലാണെന്നും സംഭവം ദൗര്ഭാഗ്യകരമെന്നും അദ്ദേഹം നിയമസഭയില് പറഞ്ഞു .
[ { "start": 24, "end": 31, "label": "organization" }, { "start": 110, "end": 116, "label": "location / government body" } ]
mal_778-s4
എഐവൈഎഫ് നോക്കുകൂലി ആവശ്യപ്പെട്ടതിനെ തുടര്ന്നാണ് സുഗതന് ആത്മഹത്യ ചെയ്തതെന്ന് നേരത്തെ ആരോപണം ഉയര്ന്നിരുന്നു .
[ { "start": 0, "end": 7, "label": "organization" } ]
mal_778-s6
സിപിഐ മന്ത്രിമാരായ വി എസ് സുനില്കുമാറും കെ രാജുവുമാണ് പ്രതിപക്ഷ ആരോപണത്തിന് മറുപടി നല്കിയത് .
[ { "start": 0, "end": 5, "label": "political party" }, { "start": 40, "end": 47, "label": "person" } ]
mal_778-s10
അതേസമയം, എഐവൈഎഫിനെ വിമര്ശിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് അതേനാണയത്തില് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്തുവന്നു .
[ { "start": 94, "end": 99, "label": "political party" } ]
mal_778-s11
നിയമവിരുദ്ധമായി വയല് നികത്തിയതിനാണ് എഐവൈഎഫ് സമരം ചെയ്തതെന്ന് കാനം പറഞ്ഞു .
[ { "start": 16, "end": 20, "label": "scientific concept" }, { "start": 36, "end": 43, "label": "organization" } ]
mal_778-s12
കൊടി കുത്തരുതെന്നത് എല്ലാ കൊടികള്ക്കും ബാധകമെങ്കില് അത് സിപിഐക്കും ബാധകമാണ് .
[ { "start": 56, "end": 61, "label": "political party" } ]
mal_778-s13
കൊടി കുത്തുന്നതല്ല, നിയമവിരുദ്ധമായ വിഷയങ്ങളിലാണ് സിപിഐ സമരത്തിന് ഇറങ്ങുന്നതെന്നും കാനം കൂട്ടിച്ചേര്ത്തു .
[ { "start": 49, "end": 54, "label": "political party" } ]
mal_778-s15
മുഖ്യമന്ത്രി പറയുംപോലെ മോശപ്പെട്ട സ്ഥലത്തല്ല കൊടികുത്തിയതെന്നും മോശം സ്ഥലങ്ങളില് പാര്ട്ടി കൊടി നാട്ടാറില്ല .
[ { "start": 64, "end": 68, "label": "quality" } ]
mal_778-s19
പുനലൂരില് കെട്ടിട നിര്മാണം നടന്നത് വയലില് ആയിരുന്നെന്ന് വനംമന്ത്രി കെ രാജു പറഞ്ഞു .
[ { "start": 67, "end": 74, "label": "person" } ]
mal_778-s23
ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്ക്കോ അധിക്ഷേപങ്ങള്ക്കോ അശ്ലീല പദപ്രയോഗങ്ങള്ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
[ { "start": 162, "end": 169, "label": "media outlet" } ]
mal_297-s0
തിരുവനന്തപുരം: സഹായം ആവശ്യപ്പെട്ട് വിളിച്ച വിദ്യാര്ത്ഥിയോട് കയര്ത്ത് സംസാരിച്ച കൊല്ലം എം.എല്.എയും നടനുമായ മുകേഷിനെതിരെ എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജെ അരുണ് ബാബു .
[ { "start": 0, "end": 13, "label": "location / city" }, { "start": 79, "end": 85, "label": "district" }, { "start": 86, "end": 94, "label": "political position" }, { "start": 119, "end": 130, "label": "organization" }, { "start": 150, "end": 163...
mal_297-s1
മുകേഷ് ചലച്ചിത്ര താരം മാത്രമല്ല, ഒരു ഇടതുപക്ഷ എം.എല്.എ കൂടിയാണ് മുകേഷ് എന്നും അത് മറക്കരുതെന്നും ജെ . അരുണ് ബാബു ഫേസ്ബുക്കില് കുറിച്ചു .
[ { "start": 0, "end": 6, "label": "person" }, { "start": 46, "end": 54, "label": "political position" }, { "start": 64, "end": 70, "label": "person" } ]
mal_297-s2
മുകേഷിനെതിരെ പരാതിയുമായി എം.എസ്.എഫ് രംഗത്തെത്തിയിട്ടുണ്ട് .
[ { "start": 25, "end": 35, "label": "organization" } ]
mal_297-s3
കുട്ടിയെ എം.എല്.എ ഭീഷണിപ്പെടുത്തിയത് ചൂണ്ടിക്കാട്ടി എം.എസ്.എഫ് ബാലാവകാശ കമ്മീഷനാണ് പരാതി സമര്പ്പിച്ചിരിക്കുന്നത് .
[ { "start": 9, "end": 17, "label": "political position" }, { "start": 52, "end": 62, "label": "organization" } ]
mal_297-s4
മുകേഷിനെതിരെ ശക്തമായ നടപടിവേണമെന്നും ശിക്ഷ നല്കണമെന്നും എം.എസ്.എഫ് സംസ്ഥാന ജനറല് സെക്രട്ടറി ലത്തീഫ് തുറയൂര് ആവശ്യപ്പെട്ടു .
[ { "start": 56, "end": 66, "label": "organization" }, { "start": 92, "end": 107, "label": "person" } ]
mal_297-s5
എം.എല്.എയോട് സഹായം ആവശ്യപ്പെട്ട് വിളിച്ച വിദ്യാര്ഥിയെ മാനസികമായി പീഡിപ്പിക്കുകയും തളര്ത്തുകയും ചെയ്തെന്നും പരാതിക്കാരന് പറഞ്ഞു .
[ { "start": 0, "end": 8, "label": "political position" } ]
mal_297-s6
പാലക്കാട് ഒറ്റപ്പാലം സ്വദേശിയെന്ന് പരിചയപ്പെടുത്തിയ വിദ്യാര്ഥിയോടാണ് എം.എല്.എ കയര്ത്തത് .
[ { "start": 0, "end": 20, "label": "location" }, { "start": 69, "end": 77, "label": "political position" } ]
mal_297-s7
ഞായറാഴ്ച രാവിലെ മുതലാണ് ഓഡിയോ സമൂഹമാധ്യമങ്ങളില് പ്രചരിച്ചത് .
[ { "start": 0, "end": 8, "label": "time period / day of the week" }, { "start": 24, "end": 29, "label": "technology / media format" } ]
mal_297-s8
ഓഡിയോ വൈറലായതോടെ തനിക്കെതിരെയുള്ള ആസൂത്രിത നീക്കമാണ് ഫോണ്വിളിക്കു പിന്നിലെന്ന ആരോപണവുമായി മുകേഷ് രംഗത്തെത്തി .
[ { "start": 0, "end": 5, "label": "technology / media format" }, { "start": 53, "end": 57, "label": "technology" }, { "start": 90, "end": 96, "label": "person" } ]
mal_297-s11
സംഭവം ആസൂത്രിതമാണെന്നാണ് ഇത് വ്യക്തമാക്കുന്നത് .
[ { "start": 0, "end": 5, "label": "event" } ]
mal_297-s12
ചൂരല് വെച്ച് അടിക്കുമെന്ന് പറഞ്ഞത് രക്ഷാകര്ത്താവിന്റെ സ്നേഹത്തോടെയാണ് .
[ { "start": 0, "end": 5, "label": "object" } ]
mal_297-s13
ഫോണ് സംഭാഷണം പ്രചരിപ്പിച്ചതിനു പിന്നിലുള്ളവരെ പുറത്തു കൊണ്ടുവരാന് പൊലീസിന് പരാതി നല്കുമെന്നും മുകേഷ് പറഞ്ഞു.
[ { "start": 0, "end": 4, "label": "technology" }, { "start": 94, "end": 100, "label": "person" } ]
mal_2070-s0
കണ്ണൂര്: രാഹുല് ഗാന്ധി കേരളത്തില് മത്സരിക്കുന്നത് എന്ത് സന്ദേശമാണ് നല്കുക എന്ന് മുഖ്യമന്ത്രി പിണറായി വിജയന് .
[ { "start": 9, "end": 22, "label": "person / politician" } ]
mal_2070-s1
രാഹുല് ഗാന്ധി വയനാട്ടില് നിന്ന് മത്സരിക്കുന്നത് ഇന്നത്തെ ദേശീയ രാഷ്ട്രീയത്തിന്റെ സത്തയ്ക്ക് ചേരുന്നതാണോ എന്ന് മുഖ്യമന്ത്രി കണ്ണൂരില് ചോദിച്ചു .
[ { "start": 0, "end": 13, "label": "person / politician" }, { "start": 14, "end": 20, "label": "location" } ]
mal_2070-s3
രാഹുല് കേരളത്തില് വരുന്നത് ബിജെപിയോട് മത്സരിക്കാനല്ല മറിച്ച് ഇടതുപക്ഷത്തോട് മത്സരിക്കാനാണ് .
[ { "start": 27, "end": 33, "label": "organization / political organization" } ]
mal_2070-s5
ബിജെപിയെയല്ല ഇടതുപക്ഷത്തെയാണ് തകര്ക്കേണ്ടത് എന്ന സന്ദേശമാണ് ദേശീയ രാഷ്ട്രീയത്തിന് ഇത് നല്കുക .
[ { "start": 0, "end": 6, "label": "organization / political organization" } ]
mal_2070-s6
അത് നിലവിലെ ദേശീയ രാഷ്ട്രീയത്തിന്റെ സത്തയ്ക്ക് ചേരുന്നതാണോ എന്ന് കോണ്ഗ്രസ് ആലോചിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു .
[ { "start": 65, "end": 74, "label": "political organization" } ]
mal_2070-s7
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രാഹുല് ഗാന്ധിയുടെ സ്ഥാനാര്ഥിത്വത്തിനെതിരെ രംഗത്തുവന്നിരുന്നു.
[ { "start": 0, "end": 6, "label": "political organization" }, { "start": 47, "end": 60, "label": "person / politician" } ]
mal_2070-s8
കോണ്ഗ്രസ് ദേശീയ അധ്യക്ഷന് രാഹുല് ഗാന്ധി വയനാട്ടില് മത്സരിക്കുന്നത് അമേഠിയില് പരാജയഭീതിയുള്ളതുകൊണ്ടാണെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു .
[ { "start": 0, "end": 9, "label": "political organization" }, { "start": 26, "end": 39, "label": "person / politician" }, { "start": 40, "end": 46, "label": "location" }, { "start": 67, "end": 72, "label": "location" } ]
mal_2070-s11
അമേഠിയില് മത്സരിക്കുന്ന രാഹുല് ജയിച്ചാല് ഏത് മണ്ഡലമായിരിക്കും ഉപേക്ഷിക്കുക എന്ന് പറയണം .
[ { "start": 0, "end": 5, "label": "location" } ]
mal_2285-s0
എന്തായാലും അവളുടെ വിഷമം ഓര്ത്തപ്പോള് ഞാന് രണ്ടും കല്പിച്ച് ഈശോയോട് പറഞ്ഞു: "ഞാനിത്രയും നാളും പ്രാര്ത്ഥിച്ചിട്ട് ഒരു ശുദ്ധീകരണാത്മാവ് എങ്കിലും സ്വര്ഗത്തില് പോയിട്ടുണ്ടെങ്കില് ഈശോയേ, ആ ആത്മാവിന്റെ മാധ്യസ്ഥ്യം വഴി കൂട്ടുകാരിയെ ടൂറിനു വിടണമേ" എന്ന് .
[ { "start": 59, "end": 62, "label": "religious figure" }, { "start": 174, "end": 177, "label": "religious figure" } ]
mal_2285-s1
അന്ന് സ്കൂള് വിട്ട് വീട്ടിലേക്ക് നടന്നു പോകുന്ന സമയത്ത് ആത്മാക്കള്ക്കുവേണ്ടിയുള്ള പ്രാര്ത്ഥന ചൊല്ലുവാന് എനിക്ക് പതിവിലും ഉത്സാഹമായിരുന്നു .
[ { "start": 6, "end": 12, "label": "educational institution" } ]
mal_2285-s2
പിറ്റേന്ന് രാവിലെ ക്ലാസ്സില് വന്ന കൂട്ടുകാരി സന്തോഷംകൊണ്ട് തുള്ളിച്ചാടുകയാണ്!
[ { "start": 45, "end": 52, "label": "emotion" } ]
mal_2285-s4
അപ്പച്ചന് ഇതെന്തുപറ്റിയെന്നു എനിക്കിപ്പളും മനസിലാവണില്ല!!"
[ { "start": 0, "end": 9, "label": "family member" } ]
mal_2285-s5
അന്ന് അവള്ക്കുണ്ടായ അതേ സന്തോഷം എനിക്കും ഉണ്ടായി .
[ { "start": 24, "end": 31, "label": "emotion" } ]
mal_2285-s7
നാളുകള് കഴിഞ്ഞാണ് 1000 ശുദ്ധീകരണാത്മാക്കളെ രക്ഷിക്കുവാനുള്ള വിശുദ്ധ ജര്ത്രൂദിന്റെ പ്രാര്ത്ഥന എന്റെ പ്രിയപ്പെട്ട പ്രാര്ത്ഥന ആയി മാറിയത് .
[ { "start": 60, "end": 92, "label": "cultural reference" } ]
mal_2285-s8
ഹോസ്റ്റല് മുറിയിലെ എന്റെ കിടക്കയുടെ ഭിത്തിവശത്ത് ഞാനത് എഴുതി ഒട്ടിച്ചു, എന്നും രാവിലെയും രാത്രിയും നോക്കി വായിക്കുമായിരുന്നു .
[ { "start": 0, "end": 9, "label": "location / building" }, { "start": 25, "end": 31, "label": "object" } ]
mal_2285-s9
ആരുടെയെങ്കിലും മരണ അറിയിപ്പ് കേട്ടാലോ, അത് ഫോണില് മെസേജ് ഇടുമ്പോഴോ ഈ പ്രാര്ത്ഥന ചൊല്ലി അത് വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ആയി ഇടുന്നത്, എന്റെ ശീലമായി .
[ { "start": 91, "end": 104, "label": "technology / social media platform" } ]
mal_2285-s10
പ്രാര്ത്ഥിക്കുവാനും ഓര്മിക്കുവാനും ആരും ഇല്ലാത്തവരെ സഹായിക്കുമ്പോള് അവരുടെ സന്തോഷം നമ്മുടെ മനസ് നിറയ്ക്കുമെന്നത് ശരിയല്ലേ!
[ { "start": 75, "end": 82, "label": "emotion" } ]
mal_2285-s11
വിശുദ്ധ കുര്ബാനയില്, കാഴ്ചവയ്പിന്റെ സമയത്ത് നമുക്ക് അവരെയും ഓര്ത്ത് പ്രാര്ത്ഥിക്കാം .
[ { "start": 0, "end": 15, "label": "religious ritual" } ]
mal_2285-s13
വിശുദ്ധ ജര്ത്രൂദിന്റെ പ്രാര്ത്ഥന: നിത്യനായ ദൈവമേ, ഈ ദിവസം അര്പ്പിക്കപ്പെടുന്ന എല്ലാ ദിവ്യബലികളോടും ചേര്ത്ത് പ്രിയപുത്രനായ ഈശോമിശിഹായുടെ തിരുരക്തം ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്ക്കായും ലോകമെങ്ങുമുള്ള പാപികള്ക്കായും സഭയിലുള്ള പാപികള്ക്കായും എന്റെ ഭവനത്തിലെയും എന്റെ കുടുംബത്തിലെയും പാപികള്ക്കായും ഞാന് സമര്പ്പിക്കുന്നു .
[ { "start": 0, "end": 32, "label": "cultural reference" }, { "start": 43, "end": 48, "label": "concept / religious concept" }, { "start": 122, "end": 131, "label": "religious figure" }, { "start": 213, "end": 215, "label": "religious organization" } ]
mal_2285-s15
കുളക്കരയില്ത്തന്നെ ഇരിപ്പാണ് ഡോക്ടര് .
[ { "start": 29, "end": 36, "label": "profession" } ]
mal_2285-s16
അതും ബെത്സെയ്ദാ കുളക്കടവില് .
[ { "start": 5, "end": 15, "label": "location / place" } ]
mal_2285-s17
വെള്ളമിളകുമ്പോള് മറ്റു രോഗികളെക്കാള് മുമ്പ് കുളത്തിലിറങ്ങി സൗഖ്യം പ്രാപിക്കണം .
[ { "start": 59, "end": 65, "label": "concept" } ]
mal_2285-s18
പെട്ടെന്ന് വെള്ളമിളകി, ചാടിയിറങ്ങാന് നോക്കിയ ഡോക്ടറോട് മാലാഖ പറഞ്ഞു, "സോറി .... നിങ്ങളൊരു ഡോക്ടറല്ലേ ...?
[ { "start": 55, "end": 60, "label": "person / mythological creature" } ]
mal_2285-s19
പിന്നെന്തിനീ സൗഖ്യം ...?
[ { "start": 13, "end": 19, "label": "concept" } ]
mal_2285-s21
ഡോക്ടര് വല്ലാതെയായി.
[ { "start": 0, "end": 7, "label": "profession" } ]
mal_500-s0
കഴിഞ്ഞ ദിവസം വിവാഹിതനായ നടൻ ചെമ്പൻ വിനോദിനെതിരെ സോഷ്യൽ മീഡിയയിൽ സദാചാര വാദികളുടെ അസഭ്യ വർഷം തുടരുകയാണ് .
[ { "start": 48, "end": 60, "label": "technology / social media platform" } ]