id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_500-s1
തന്നേക്കാൾ വളരെ പ്രായം കുറഞ്ഞ പെൺകുട്ടിയെ വിവാഹം ചെയ്തതിനെയാണ് കൂടുതലായും സദാചാരവാദികൾ എതിർക്കുന്നത് .
[ { "start": 42, "end": 48, "label": "event" }, { "start": 74, "end": 86, "label": "group" } ]
mal_500-s2
ഇതിനെതിരെ പ്രമുഖ കൗൺസിലിംഗ് സൈക്കോളജിസ്റ്റ് കല മോഹൻ, പ്രമുഖ എഴുത്തുകാരി ഹണി ഭാസ്കരൻ എന്നിവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പുകളാണ് ചുവടെ .
[ { "start": 17, "end": 37, "label": "scientific discipline" }, { "start": 44, "end": 51, "label": "person / counseling psychologist" }, { "start": 72, "end": 83, "label": "person / writer" }, { "start": 92, "end": 104, "label": "technology / social media pl...
mal_500-s7
അയാൾക്ക് വേണേൽ അയാളുടെ ഇമേജ് സംരക്ഷിച്ചു കൊണ്ടൊരു മുപ്പത്തിയഞ്ചുകാരിക്ക് ജീവിതം കൊടുക്കാമായിരുന്നു .
[ { "start": 50, "end": 68, "label": "age group" } ]
mal_500-s8
44 കാരന് 35 ഒക്കെ നമ്മള് സഹിക്കും .
[ { "start": 0, "end": 2, "label": "age" }, { "start": 9, "end": 11, "label": "age" } ]
mal_500-s9
അവളുടെയും രണ്ടാം വിവാഹം ആണേൽ പിന്നെയും സമാധാനം .
[ { "start": 17, "end": 23, "label": "event" } ]
mal_500-s16
അതല്ലേ നാട്ട് നടപ്പ് .
[ { "start": 7, "end": 20, "label": "cultural practice" } ]
mal_500-s20
ആണിന്റെ നട്ടെല്ലിനെ കുറിച്ചും അവന്റെ കരുതലിന്റെ ചേർത്തുപിടിക്കലിനെ പറ്റിയും ഞാൻ ആലോചിക്കാൻ നിമിത്തമായ ചെമ്പൻ വിനോദ്, തത്കാലം ഇങ്ങളാണ് ഇന്നെന്റെ ഉള്ളിലെ ആക്ഷൻ ഹീറോ!
[ { "start": 61, "end": 63, "label": "person's name" }, { "start": 102, "end": 115, "label": "person / actor" } ]
mal_500-s21
കല, കൗൺസലിംഗ് സൈക്കോളജിസ്റ് കൊറോണയൊക്കെ അവിടെ നിൽക്കട്ടെ…
[ { "start": 0, "end": 2, "label": "person's name" }, { "start": 4, "end": 27, "label": "profession" }, { "start": 28, "end": 33, "label": "disease" } ]
mal_500-s23
ചെമ്പൻ വിനോദിനെ രണ്ടു തെറി വിളിച്ചിട്ട് വരാം – സദാചാര മലയാളി .
[ { "start": 47, "end": 60, "label": "social group" } ]
mal_1925-s0
കോവിഷീൽഡ്, കോവാക്സിൻ ഡോസുകൾ കലർത്തിയുള്ള പരീക്ഷണങ്ങൾക്ക് സർക്കാർ പാനൽ അംഗീകാരം നൽകി
[ { "start": 0, "end": 9, "label": "vaccine" }, { "start": 11, "end": 20, "label": "vaccine" }, { "start": 57, "end": 64, "label": "organization" } ]
mal_1925-s2
സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്സിഒ) സബ്ജക്ട് എക്സ്പെർട്ട് കമ്മിറ്റി (എസ്ഇസി) കോവിഷീൽഡ്, കോവാക്സിൻ വാക്സിനുകൾ മിശ്രണം ചെയ്യുന്ന ഒരു ട്രയലിന് അംഗീകാരം നൽകി .
[ { "start": 0, "end": 49, "label": "organization" }, { "start": 51, "end": 61, "label": "organization / regulatory agency abbreviation" }, { "start": 63, "end": 94, "label": "regulatory committee" }, { "start": 96, "end": 102, "label": "committee / regulato...
mal_1925-s3
തദ്ദേശീയമായി നിർമ്മിച്ച രണ്ട് വാക്സിനുകളും കലർത്തുന്നതിനായി ആരോഗ്യമുള്ള 300 സന്നദ്ധപ്രവർത്തകരെ ഉൾക്കൊള്ളുന്ന ഒരു ക്ലിനിക്കൽ ട്രയൽ നടത്താൻ വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് (സിഎംസി) സർക്കാർ പാനൽ അംഗീകാരം നൽകി .
[ { "start": 113, "end": 129, "label": "event" }, { "start": 149, "end": 175, "label": "organization / medical institution" }, { "start": 177, "end": 183, "label": "organization / medical institution abbreviation" }, { "start": 185, "end": 192, "label": "org...
mal_1925-s5
ഈ ട്രയൽ രണ്ട് ഗ്രൂപ്പുകളായി നടത്തുന്നതിനാണ് ഉദ്ദേശിക്കുന്നത്.ആദ്യ ഗ്രൂപ്പിന് ആദ്യ ഡോസായി കോവിഷീൽഡും രണ്ടാമത്തെ ഡോസായി കോവാക്സിനും രണ്ടാമത്തെ ഗ്രൂപ്പിന് കോവാക്സിൻ ആദ്യ ഡോസും കോവിഷീൽഡ് രണ്ടാമത്തെ ഡോസും നൽകിയാണ് പരീക്ഷണം നടത്തുന്നത് .
[ { "start": 152, "end": 161, "label": "vaccine" }, { "start": 173, "end": 182, "label": "vaccine" } ]
mal_1925-s6
ഇതിനുപുറമെ, കോവാക്സിൻ, അണ്ടർട്രിയൽ നാസൽ വാക്സിൻ കാൻഡിഡേറ്റ് ബിബിവി 154 എന്നിവയുടെ പരസ്പര കൈമാറ്റത്തെക്കുറിച്ച് പഠനം നടത്താൻ ഹൈദരാബാദിലെ ഭാരത് ബയോടെക്കിന് അംഗീകാരം നൽകാനും വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തിട്ടുണ്ട് .
[ { "start": 12, "end": 21, "label": "vaccine" }, { "start": 60, "end": 70, "label": "vaccine candidate / nasal vaccine candidate" }, { "start": 136, "end": 149, "label": "organization / pharmaceutical company" } ]
mal_1925-s7
ഈ പരീക്ഷണം ഇന്ത്യൻ ആരോഗ്യമുള്ള മുതിർന്നവരിൽ വാക്സിൻറെ സുരക്ഷ, പ്രതിപ്രവർത്തനശേഷി, പ്രതിരോധശേഷി എന്നിവ ഉറപ്പുവരുത്തുന്നതിനായി ലക്ഷ്യമിടുന്നതാണ് .
[ { "start": 11, "end": 18, "label": "nationality" }, { "start": 44, "end": 60, "label": "scientific concept" }, { "start": 62, "end": 80, "label": "scientific concept" }, { "start": 82, "end": 94, "label": "scientific concept" } ]
mal_1925-s8
രണ്ട് പ്രായ വിഭാഗങ്ങളിലായി ഏകദേശം 600 പേർ പങ്കെടുക്കുകയും ചെയ്തു.18 മുതൽ 59 വയസ്സിനിടയിലുള്ളവരും 60 വയസിനു മുകളിലുള്ളവർക്കും പ്രത്യേകം തരംതിരിച്ചാണ് ട്രയൽ നടന്നത്.
[ { "start": 34, "end": 37, "label": "quantity" }, { "start": 65, "end": 96, "label": "age group" }, { "start": 97, "end": 119, "label": "age group" } ]
mal_1368-s0
അർബുദം ബാധിച്ച് ചികിത്സയിൽ ഇരിക്കെ ആണ് സീരിയൽ നടി ശരണ്യ ശശിയുടെ അന്ത്യം .
[ { "start": 39, "end": 45, "label": "media genre" }, { "start": 50, "end": 59, "label": "person" } ]
mal_1368-s2
ഈ സമയത്തിൽ രക്ഷകയായി അവതരിച്ച ആൾ ആയിരുന്നു സീമ ജി നായർ .
[ { "start": 43, "end": 54, "label": "person" } ]
mal_1368-s5
എന്നാൽ ശരണ്യ അടക്കം ഒട്ടേറെ ആളുകൾക്ക് വേണ്ടി ജീവ കാരുണ്യ പ്രവർത്തനം നടത്തിയ തനിക്ക് കൂടുതലും ലഭിച്ചത് കുത്തി നോവിക്കലുകൾ ആയിരുന്നു എന്ന് സീമ ജി നായർ വനിതക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു .
[ { "start": 137, "end": 148, "label": "person" }, { "start": 149, "end": 153, "label": "publication" } ]
mal_1368-s6
ഞാൻ ആത്മയിൽ സജീവമായി നിൽക്കുമ്പോൾ ആയിരുന്നു ശരണ്യയുടെ രോഗവിവരം അറിയുന്നത് .
[ { "start": 4, "end": 8, "label": "organization" } ]
mal_1368-s8
ആദ്യമായി അവളെ കാണാൻ പോയപ്പോൾ ഞാൻ ടെഡി ബിയർ ഒക്കെ വാങ്ങി ആയിരുന്നു പോയത് .
[ { "start": 33, "end": 42, "label": "product" } ]
mal_1368-s10
ആദ്യ സർജറി നടക്കുന്ന സമയത്തിൽ ആയിരുന്നു ഇത് .
[ { "start": 0, "end": 10, "label": "event" } ]
mal_1368-s14
എന്നാൽ ഏഴാമത്തെ സർജറി കഴിഞ്ഞപ്പോൾ ആണ് കാര്യങ്ങൾ പുറത്തറിയുന്നത് .
[ { "start": 7, "end": 21, "label": "medical procedure" } ]
mal_1368-s26
ശരണ്യയുടെ ചികിത്സ സഹായങ്ങൾക്ക് വേണ്ടി എന്റെ അക്കൗണ്ട് നമ്പർ അല്ല എങ്ങും കൊടുത്തത്.
[ { "start": 44, "end": 59, "label": "financial entity" } ]
mal_1535-s0
ലിവര്പൂള് മലയാളി അസോസിയേഷന് ലിമയുടെ മെഗാ ഓണം വമ്പന് ജനാവലിയോട് കൂടി അതി ഗംഭീരമായി ലിവര്പൂള് മലയാളികള് കൊണ്ടാടി .
[ { "start": 0, "end": 9, "label": "city" }, { "start": 10, "end": 27, "label": "organization" }, { "start": 28, "end": 31, "label": "organization" }, { "start": 41, "end": 44, "label": "festival" }, { "start": 82, "end": 91, "label": "city" ...
mal_1535-s1
ചരിത്രത്തില് ആദ്യമായി മേഴ്സി സൈഡ് കൗണ്ടിയില് നിന്ന് രണ്ടു മേയര്മാരും (ലിവര്പൂള് Marry Ramsussen and നോസിലി കൗണ്സില് Eddy Connar & Sue Connar) ലിമയുടെ ഓണം ആഘോഷങ്ങളില് പങ്കെടുത്തത് ഓണ ആഘോഷങ്ങള്ക്ക് ലിവര്പൂളില് പത്തര മാറ്റ് പകിട്ട് ഏകി .
[ { "start": 22, "end": 40, "label": "administrative region" }, { "start": 70, "end": 79, "label": "city" }, { "start": 80, "end": 95, "label": "person" }, { "start": 100, "end": 106, "label": "city" }, { "start": 116, "end": 127, "label": "p...
mal_1535-s2
ലിവര്പൂളിലെ മനോഹരമായ നോസിലി ലെസര് സെന്ററില് വച്ചായിരുന്നു ലിമയുടെ ഓണം ആഘോഷങ്ങള് .
[ { "start": 21, "end": 27, "label": "city" }, { "start": 58, "end": 61, "label": "organization" }, { "start": 66, "end": 69, "label": "festival" } ]
mal_1535-s3
വിഭവ സമൃദ്ധമായ ഓണ സദ്യയും, പുലികളിയും, തിരുവാതിരയും, ഭരതനാട്യവും, കിടിലന് മാവേലിമാരും, കാണികളെ കുടുകുടാ പൊട്ടി ചിരിപ്പിച്ച കോമഡി സ്കിറ്റും, അരി കൊമ്പനും, ലിവര്പൂളിലെ സുന്ദരന്മാരും, സുന്ദരികളും അവതരിപ്പിച്ച കേരളീയം ഫാഷന് ഷോയും, യൂറോപ്പില് ഇതു വരെ ആരും കാഴ്ച വക്കാത്ത ചവിട്ട് നാടകം, കൂടാതെ വിവിധങ്ങള് ആയ തകര്പ്പന് ഡാന്സുകള...
[ { "start": 39, "end": 48, "label": "cultural performance" }, { "start": 78, "end": 81, "label": "organization" }, { "start": 206, "end": 213, "label": "cultural event" }, { "start": 340, "end": 343, "label": "organization" }, { "start": 344, "e...
mal_1535-s4
രണ്ട് മേയര്മാരും, ലിമ പ്രസിഡന്റ് ജോയി അഗസ്തി, ലിമ സെക്രട്ടറി ജിനോയ് മാടന് എന്നിവര് ചേര്ന്ന് ഭദ്രദീപം കൊളുത്തി ലിമയുടെ ഈ വര്ഷത്തെ ഓണം ആഘോഷങ്ങള്ക്ക് തുടക്കമിട്ടു .
[ { "start": 18, "end": 21, "label": "organization" }, { "start": 33, "end": 44, "label": "person" }, { "start": 46, "end": 49, "label": "organization" }, { "start": 61, "end": 73, "label": "person" }, { "start": 110, "end": 113, "label": "or...
mal_1535-s5
തദവസരത്തില് GCSC & A Level പരീക്ഷകള്ക്ക് ഉയര്ന്ന മാര്ക്ക് വാങ്ങിയ കുട്ടികള്ക്കുള്ള ലിമ സര്ട്ടിഫിക്കറ്റുകള് മേയര്മാര് കുട്ടികള്ക്ക് നല്കി ആദരിക്കുകയും ചെയ്തു .
[ { "start": 12, "end": 16, "label": "educational examination / examination" }, { "start": 19, "end": 26, "label": "educational examination / examination" }, { "start": 83, "end": 86, "label": "organization" } ]
mal_1535-s6
GCSC ക്ക് ഉയര്ന്ന മാര്ക്ക് വാങ്ങി അവാര്ഡ് നേടിയത് ജാനറ്റ് ബിജുവും, A Level ന് അവാര്ഡ് നേടിയത് മരിയ സോജനും ആണ് .
[ { "start": 0, "end": 4, "label": "educational examination / examination" }, { "start": 50, "end": 62, "label": "person" }, { "start": 67, "end": 74, "label": "educational examination / examination" } ]
mal_1535-s7
തുടര്ന്ന് ലിമയുടെ ട്രസ്റ്റീ ജോയ്മോന് തോമസ് ലിമയുടെ ഓണത്തിന് സഹകരിച്ച എല്ലാവര്ക്കും നന്ദി അറിയിച്ചു .
[ { "start": 10, "end": 13, "label": "organization" }, { "start": 28, "end": 42, "label": "person" }, { "start": 43, "end": 46, "label": "organization" } ]
mal_1535-s8
രാവിലെ 11 മണിക്ക് ആരംഭിച്ച ലിമ ഓണം ആഘോഷങ്ങള് ഓണം സ്പെഷ്യല് ഡിജെ ക്ക് ശേഷം രാത്രി 9 മണിയോടു കൂടി പര്യവസാനിച്ചു.
[ { "start": 7, "end": 13, "label": "time" }, { "start": 27, "end": 30, "label": "organization" }, { "start": 31, "end": 34, "label": "festival" }, { "start": 45, "end": 48, "label": "festival" }, { "start": 81, "end": 95, "label": "time" }...
mal_448-s0
മേല്വിലാസവും ഇനി ഡിജിറ്റല്: മാപ്പ്മൈഇന്ത്യ പണി തുടങ്ങി, വിലാസങ്ങള്ക്ക് പകരം ഇനി ആറക്കം മാത്രം!!
[ { "start": 28, "end": 42, "label": "organization" }, { "start": 80, "end": 86, "label": "quantity" } ]
mal_448-s1
ദില്ലി: വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങള് ഉള്പ്പെടുത്തിക്കൊണ്ട് ആധാര് കാര്ഡുകള് തയ്യാറാക്കിയതിന് പിന്നാലെ മേല്വിലാസവും ബന്ധപ്പെട്ട വിവരങ്ങളും ഉള്പ്പെടുത്തി ഡിജിറ്റല് മേല്വിലാസം തയ്യാറാക്കാനുള്ള നീക്കവുമായി കേന്ദ്രസര്ക്കാര് .
[ { "start": 0, "end": 6, "label": "location" }, { "start": 65, "end": 70, "label": "product" } ]
mal_448-s3
രാജ്യത്തെ മൂന്ന് പോസ്റ്റല് കോഡ് ലൊക്കേഷനിലുള്ള ഭൂസ്വത്തുക്കള്ക്കും ആല്ഫാ ന്യൂമെറിക് നമ്പര് തയ്യാറാക്കുന്നതിനാണ് ആദ്യ ഘട്ടത്തില് ഉത്തരവിട്ടതെങ്കിലും ഇത് ഏറെ വൈകാതെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് കൂടി വ്യാപിപ്പിക്കും .
[ { "start": 17, "end": 31, "label": "measurement" } ]
mal_448-s4
തപാല് വകുപ്പുമായി ചേര്ന്ന് ഗൂഗിള് മാപ്പ് രൂപത്തിലാണ് സര്ക്കാരിന്റെ ഡിജിറ്റല് മേല്വിലാസം തയ്യാറാക്കുന്ന പദ്ധതി ഒരുങ്ങുന്നത് .
[ { "start": 27, "end": 33, "label": "organization" } ]
mal_448-s5
ദില്ലി, നോയിഡ എന്നിവിടങ്ങളിലെ രണ്ട് പോസ്റ്റ് ഓഫീസുകള്ക്ക് കീഴിലുള്ള പ്രദേശങ്ങളിലായിരിക്കും ആദ്യഘട്ടത്തില് പദ്ധതി ആരംഭിച്ചിട്ടുള്ളത് .
[ { "start": 0, "end": 6, "label": "location" }, { "start": 8, "end": 13, "label": "location" } ]
mal_448-s6
ഡിജിറ്റല് അഡ്രസ് ഭുസ്വത്തിന് ആറക്ക അല്ഫാ ന്യൂമെറിക് ഡിജിറ്റല് അഡ്രസ് നല്കുന്നതിനൊപ്പം സ്വത്തിന്റെ ഉടമസ്ഥാവകാശം, ഭൂസ്വത്തിന്റെ നികുതി വിവരങ്ങള്, ഇലക്ട്രിസിറ്റി, വെള്ളം, ഗ്യാസ് എന്നിവയുടെ ബില് എന്നിവ സംബന്ധിച്ച വിവരങ്ങളും ഡിജിറ്റല് അഡ്രസില് ഉള്പ്പെടുത്തിക്കൊണ്ടുള്ളതാണ് ഇ - ലൊക്കേഷന് സംവിധാനം .
[ { "start": 144, "end": 158, "label": "scientific concept" } ]
mal_448-s7
ആദ്യഘട്ടം ദില്ലിയില് ദില്ലിയിലെ രണ്ട് പോസ്റ്റല് പിന്കോഡ് പരിധിയില് വരുന്ന പ്രദേശങ്ങളാണ് ഇ- ലൊക്കേഷന് പദ്ധതിയ്ക്കായി ആദ്യ ഘട്ടത്തില് തിരഞ്ഞെടുത്തിട്ടുള്ളത് .
[ { "start": 10, "end": 16, "label": "location" }, { "start": 21, "end": 27, "label": "location" } ]
mal_448-s10
സ്വകാര്യ മാപ്പിംഗ് കമ്പനി മാപ്പ്മൈഇന്ത്യയാണ് തപാല് വകുപ്പിന് വേണ്ടി പദ്ധതി നടപ്പിലാക്കുന്നത് .
[ { "start": 26, "end": 40, "label": "organization" } ]
mal_448-s13
യാത്രക്കാരെ എളുപ്പത്തില് ഓരോ സ്ഥലങ്ങളും തിരഞ്ഞ് കണ്ടുപിടിക്കാന് സഹായിക്കുന്ന ഇ-ലൊക്കേഷന് സമയം, പണം, ഇന്ധനം, എന്നിവ കുറയ്ക്കുന്നതിനും സഹായിക്കും .
[ { "start": 77, "end": 88, "label": "digital system" } ]
mal_448-s14
ഇ- കൊമേഴ്സ് വെബ്സൈറ്റുകള്ക്ക് ഹോം ഡെലിവറി എളുപ്പത്തില് പൂര്ത്തിയാക്കാനും ഇത് സഹായിക്കുമെന്നും മാപ്പ്മൈഇന്ത്യ എംഡി രാകേഷ് വര്മ ചൂണ്ടിക്കാണിക്കുന്നു.
[ { "start": 94, "end": 125, "label": "person" } ]
mal_202-s0
കേരളം (www.evisionnews.in): കഴിഞ്ഞ വര്ഷത്തെ സംസ്ഥാന കായകല്പ്പ് അവാര്ഡ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് പ്രഖ്യാപിച്ചു .
[ { "start": 0, "end": 5, "label": "location / state" }, { "start": 11, "end": 25, "label": "website" }, { "start": 52, "end": 70, "label": "event" }, { "start": 71, "end": 85, "label": "organization" }, { "start": 94, "end": 105, "label": "p...
mal_202-s1
അര്ബന് പ്രൈമറി ഹെല്ത്ത് സെന്റര് വിഭാഗത്തില് കാസര്കോട് നഗരസഭയുടെ നഗര കുടംബരോഗ്യ കേന്ദ്രം മികച്ച നേട്ടം സ്വന്തമാക്കി .
[ { "start": 0, "end": 31, "label": "organization / health center type" }, { "start": 44, "end": 53, "label": "location / city" }, { "start": 54, "end": 59, "label": "local government" }, { "start": 64, "end": 87, "label": "health center" } ]
mal_202-s2
തേര്ഡ് ക്ലസ്റ്ററില് കാസര്കോട് നഗരസഭ നഗര കുടംബരോഗ്യ കേന്ദ്രം 90 ശതമാനം മാര്ക്കോടെ രണ്ടാം സ്ഥാനം നേടി .
[ { "start": 20, "end": 29, "label": "location / city" }, { "start": 30, "end": 35, "label": "local government" }, { "start": 36, "end": 59, "label": "health center" }, { "start": 60, "end": 69, "label": "percentage" } ]
mal_202-s3
അര്ബന് പ്രൈമറി ഹെല്ത്ത് സെന്റര് വെട്ടേക്കോട്, മലപ്പുറം 92.9 ശതമാനത്തോടെ ഒന്നാം സ്ഥാനവും അര്ബന് പ്രൈമറി ഹെല്ത്ത് സെന്റര് കല്പ്പറ്റ, വയനാട് 87.9 ശതമാനം മാര്ക്കോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി .
[ { "start": 0, "end": 31, "label": "organization / health center type" }, { "start": 46, "end": 54, "label": "location / district" }, { "start": 88, "end": 119, "label": "organization / health center type" }, { "start": 131, "end": 137, "label": "location" ...
mal_202-s4
പ്രൈമറി ഹെല്ത്ത് സെന്റര് വിഭാഗങ്ങളെ 3 ക്ലസ്റ്റര് ആയി തിരിച്ചാണ് അവാര്ഡ് നല്കിയത് .
[ { "start": 0, "end": 24, "label": "organization" }, { "start": 36, "end": 48, "label": "number of clusters" } ]
mal_202-s5
സര്ക്കാര് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനു സര്ക്കാര് ആവിഷ്കരിച്ച അവാര്ഡാണ് കായകല്പ്പ് .
[ { "start": 0, "end": 9, "label": "government" }, { "start": 113, "end": 122, "label": "government" }, { "start": 145, "end": 155, "label": "award" } ]
mal_202-s6
കേരളത്തിലെ ജില്ലാ ആശുപത്രികള്, താലൂക്ക് ആശുപത്രികള്, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്, നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങള് എന്നിവയില് നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്ക്കാണ് കായകല്പ്പ് അവാര്ഡ് നല്കിവരുന്നത് .
[ { "start": 11, "end": 29, "label": "hospital type" }, { "start": 31, "end": 51, "label": "hospital type" }, { "start": 53, "end": 79, "label": "health center type" }, { "start": 81, "end": 108, "label": "health center type" }, { "start": 110, "...
mal_202-s8
കാസര്കോട് നഗരസഭയും ദേശീയ ആരോഗ്യ ദൗത്യവും ചേര്ന്നാണ് ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്ത്തനങ്ങള്ക്ക് മേല്നോട്ടം വഹിക്കുന്നത് .
[ { "start": 0, "end": 9, "label": "location / city" }, { "start": 10, "end": 15, "label": "local government" } ]
mal_202-s9
കാസര്കോട് നഗരസഭാ പരിധിയില് ആരോഗ്യ മേഖലയില് ഇടപെടല് നടത്തികൊണ്ടിരിക്കുന്ന നഗര കുടുംബരോഗ്യ കേന്ദ്രത്തിനു 2020 ഫെബ്രുവരി മാസത്തില് 95 പോയിന്റോടെ നാഷണല് ക്വാളിറ്റി അഷുറന്സ് സ്റ്റാന്ഡേര്ഡും 2020 ഡിസംബറില് കേരള സര്ക്കാരിന്റെ കായകല്പ അവാര്ഡും കേരള അക്രഡിറ്റ് സ്റ്റാന്ഡേര്ഡ് ഫോര് ഹോസ്പിറ്റല് അവാര്ഡും ലഭിച്ചിരുന്നു .
[ { "start": 0, "end": 9, "label": "location / city" }, { "start": 10, "end": 15, "label": "local government" }, { "start": 103, "end": 117, "label": "date" }, { "start": 128, "end": 141, "label": "score" } ]
mal_202-s10
കാസര്കോട് നഗരസഭയുടെ സഹകരണത്തോടെ ദേശീയ ആരോഗ്യം ദൗത്യത്തിന്റെ നേതൃത്വത്തില് നഗര കുടുംബരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്ത്തകര് നടത്തിയ കൂട്ടായ പ്രവര്ത്തനത്തിന്റെ ഫലമായാണ് കേന്ദ്രത്തിനു അവാര്ഡുകള് കരസ്ഥമാക്കാന് സാധിച്ചത് .
[ { "start": 0, "end": 9, "label": "location / city" }, { "start": 10, "end": 15, "label": "local government" } ]
mal_202-s11
മികച്ച പ്രവര്ത്തനങ്ങള് നടത്തി അവാര്ഡ് നേട്ടം കൈവരിച്ച കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്മാരെയും ജീവനക്കാരെയും നഗരസഭ ആരോഗ്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് ഖാലിദ് പച്ചക്കാട് നഗരസഭയ്ക്ക് വേണ്ടി അഭിനന്ദിച്ചു .
[ { "start": 110, "end": 115, "label": "local government" }, { "start": 157, "end": 174, "label": "person" }, { "start": 175, "end": 180, "label": "local government" } ]
mal_202-s12
സംസ്ഥാന കായകല്പ്പ് അവാര്ഡ്: കാസര്കോട് നഗരസഭ കുടംബാരോഗ്യ കേന്ദ്രത്തിന് മികച്ച നേട്ടം 4/ 5Oleh evisionnews
[ { "start": 8, "end": 26, "label": "event" }, { "start": 28, "end": 37, "label": "location / city" }, { "start": 38, "end": 43, "label": "local government" } ]
mal_1370-s0
ആഷിക്ക് കൊച്ചിയിൽ പണി തരുമോ?? മാസ്സ് മറുപടിയുമായി ഖബ്ര
[ { "start": 0, "end": 7, "label": "person" }, { "start": 8, "end": 14, "label": "city" }, { "start": 50, "end": 54, "label": "person" } ]
mal_1370-s1
ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എടികെ മോഹൻ ബഗാനെ നേരിടും .
[ { "start": 48, "end": 67, "label": "sports team" } ]
mal_1370-s2
കൊച്ചിയിലെ ജൻഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7 .30 നാണ് മത്സരം നടക്കുക .
[ { "start": 0, "end": 6, "label": "city" } ]
mal_1370-s4
മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ റൈറ്റ് ബാക്ക് ഹർമൻജോത് ഖബ്രയും വുകൊമാനോവിച്ചിനൊപ്പം ഉണ്ടായിരുന്നു.ബെംഗളുരു എഫ്സിയിൽ ഡ്രസ്സിംഗ് റൂം പങ്കിട്ട ആഷിഖ് കുരുണിയനെതിരെ മഞ്ഞപ്പടയുടെ പ്രതിരോധത്തിന്റെ വലതുവശത്ത് ഖബ്ര നാളെ അണിനിരക്കും.ഖബ്റ കഴിഞ്ഞ സീസണിനു മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സിൽ എത...
[ { "start": 87, "end": 100, "label": "person" }, { "start": 139, "end": 153, "label": "sports team" }, { "start": 242, "end": 246, "label": "person" }, { "start": 330, "end": 344, "label": "person" } ]
mal_1370-s7
ടീമിന് വേണ്ടി ചെയ്യേണ്ട ജോലിയാണ് ഏറ്റവും പ്രധാനം.പരിശീലകൻ നമ്മളെ ഏൽപ്പിച്ച ഉത്തരവാദിത്വവും ടീമിലെ സഹതാരങ്ങൾക്കൊപ്പം ചെയ്യേണ്ട കാര്യങ്ങളും കൃത്യമായി ചെയ്യുകയെന്നതാണ്. ” തന്റെ മുൻ സഹതാരത്തെ അഭിമുഖീകരിക്കുന്നതിനെക്കുറിച്ച് ഖബ്ര പറഞ്ഞു .
[ { "start": 220, "end": 224, "label": "person" } ]
mal_1370-s12
എടികെ മോഹൻ ബഗാനെതിരെ ഞാൻ എന്റെ ഏറ്റവും മികച്ചത് നൽകും . ഖബ്ര പറഞ്ഞു.എടികെ മോഹൻ ബഗാനെതിരായ മത്സരത്തിന് മുന്നോടിയായി ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് .
[ { "start": 56, "end": 60, "label": "person" }, { "start": 135, "end": 154, "label": "sports team" } ]
mal_2189-s0
The Malayalam privacy policy and cookie policy has been updated to align with the new data regulations in European Union . Please review and accept these changes below to continue using the website . We use cookies to ensure the best experience for you on our website .
[ { "start": 4, "end": 28, "label": "document" }, { "start": 33, "end": 46, "label": "document" }, { "start": 106, "end": 120, "label": "organization / political entity" } ]
mal_2189-s1
cricket fan from kolkata died after ms dhoni gets run out in world cup semifinal
[ { "start": 0, "end": 7, "label": "sport" }, { "start": 17, "end": 24, "label": "city" }, { "start": 36, "end": 44, "label": "person" }, { "start": 61, "end": 70, "label": "event" }, { "start": 71, "end": 80, "label": "event stage" } ]
mal_2189-s2
ലോകകപ്പ് സെമിയിൽ ധോണി റൺ ഔട്ടായതിൻെറ ഷോക്കിൽ യുവാവ് മരിച്ചു
[ { "start": 0, "end": 8, "label": "event" }, { "start": 17, "end": 21, "label": "person" } ]
mal_2189-s3
ലോകകപ്പ് സെമിയിൽ മഹേന്ദ്ര സിങ് ധോണി പുറത്തായതിൻെറ ഞെട്ടലിൽ യുവാവ് മരിച്ചു
[ { "start": 0, "end": 8, "label": "event" }, { "start": 31, "end": 35, "label": "person" } ]
mal_2189-s4
Samayam Malayalam | Updated:
[ { "start": 0, "end": 17, "label": "news organization" } ]
mal_2189-s5
ലോകകപ്പ് സെമിയിൽ ധോണി റൺ ഔട്ടായതിൻെറ ഷോക്കിൽ യുവാവ് മരിച്ചു
[ { "start": 0, "end": 8, "label": "event" }, { "start": 17, "end": 21, "label": "person" } ]
mal_2189-s6
കൊൽക്കത്ത: ഇന്ത്യയും ന്യൂസിലൻറും തമ്മിലുള്ള ലോകകപ്പ് സെമിഫൈനൽ മത്സരത്തിൽ എംഎസ് ധോണി റൺ ഔട്ടായതിൻെറ ഷോക്കിൽ യുവാവ് അന്തരിച്ചു .
[ { "start": 0, "end": 9, "label": "city" }, { "start": 11, "end": 17, "label": "country" }, { "start": 21, "end": 32, "label": "country" }, { "start": 44, "end": 52, "label": "event" }, { "start": 73, "end": 83, "label": "person" } ]
mal_2189-s7
കൊൽക്കത്തയിലെ സൈക്കിൾ ഷോപ്പ് ഉടമയായ ശ്രീകാന്ത് മെയ്ത്തിയാണ് ഹൃദയാഘാതം മൂലം മരിച്ചത് .
[ { "start": 0, "end": 9, "label": "city" }, { "start": 36, "end": 55, "label": "person" }, { "start": 60, "end": 69, "label": "medical condition" } ]
mal_2189-s8
ധോണി റൺ ഔട്ടായി പുറത്തായ ഉടനെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത് .
[ { "start": 0, "end": 4, "label": "person" } ]
mal_2189-s11
"ധോണി പുറത്തായപ്പോൾ അദ്ദേഹം ഉച്ചത്തിൽ ആർത്ത് വിളിക്കുന്നത് കണ്ടു . പെട്ടെന്ന് തന്നെ ബോധരഹിതനായി താഴെ വീഴുകയായിരുന്നു . തൊട്ടടുത്തുള്ള കനകുൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല" തൊട്ടടുത്ത കടക്കരാനായ സച്ചിൻ ഘോഷ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു .
[ { "start": 1, "end": 5, "label": "person" }, { "start": 134, "end": 148, "label": "hospital" }, { "start": 220, "end": 231, "label": "person" }, { "start": 242, "end": 258, "label": "news organization" } ]
mal_2189-s12
സെമിഫൈനലിൽ ന്യൂസിലൻറിനെതിരെ ഇന്ത്യ ബാറ്റ് ചെയ്യവേ എംഎസ് ധോണിയും രവീന്ദ്ര ജഡേജയും ബാറ്റ് ചെയ്യുമ്പോൾ ഇന്ത്യക്ക് പ്രതീക്ഷകളുണ്ടായിരുന്നു .
[ { "start": 11, "end": 27, "label": "country" }, { "start": 28, "end": 34, "label": "country" }, { "start": 50, "end": 60, "label": "person" }, { "start": 64, "end": 77, "label": "person" }, { "start": 100, "end": 106, "label": "country" }...
mal_2189-s13
എന്നാൽ ജഡേജ പുറത്തായതോടെ ഇന്ത്യൻ പ്രതീക്ഷകൾക്ക് മങ്ങലേറ്റു .
[ { "start": 25, "end": 31, "label": "country" } ]
mal_2189-s14
ഒടുവിൽ ധോണിയും കൂടി പുറത്തായതോടെ പരാജയം ഉറപ്പായി .
[ { "start": 7, "end": 11, "label": "person" } ]
mal_2189-s15
സെമിയിൽ ന്യൂസിലൻറിനോട് 18 റൺസിന് തോറ്റാണ് ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്തായത്.
[ { "start": 23, "end": 25, "label": "quantity" }, { "start": 42, "end": 48, "label": "country" } ]
mal_2038-s0
ദുൽഖർ സൽമാൻ നായകനായ ഒരു യമണ്ടൻ പ്രേമകഥയിലൂടെ ഹാട്രിക്ക് വിജയം സ്വന്തമാക്കിയ തിരക്കഥാകൃത്തുക്കൾ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും
[ { "start": 0, "end": 11, "label": "person / actor" }, { "start": 24, "end": 38, "label": "work of art / movie" } ]
mal_2038-s1
മമ്മൂട്ടി ടൈംസിനോട് സംസാരിച്ചപ്പോൾ p
[ { "start": 0, "end": 9, "label": "person" } ]
mal_2038-s3
അരുൺ ഗോവിന്ദ് / പ്രവീൺ ളാക്കൂർ?
[ { "start": 0, "end": 13, "label": "person" }, { "start": 16, "end": 30, "label": "person" } ]
mal_2038-s4
അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ എന്നീ ഹിറ്റുകൾക്കു ശേഷം യമണ്ടൻ പ്രേമ കഥയും പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നു .
[ { "start": 0, "end": 17, "label": "movie" }, { "start": 19, "end": 42, "label": "movie" } ]
mal_2038-s6
സിനിമയ്ക്ക് ലഭിച്ച സ്വീകാര്യതയിൽ ഏറെ സന്തോഷമുണ്ട് .
[ { "start": 0, "end": 5, "label": "cultural reference" } ]
mal_2038-s7
ആദ്യ രണ്ട് ചിത്രങ്ങളും വിജയം നേടിയതുകൊണ്ട് മൂന്നാമത്തെ സിനിമയുടെ കാര്യത്തിൽ പ്രഷർ ഉണ്ടായിരുന്നു എന്നത് സത്യമാണ് .
[ { "start": 55, "end": 60, "label": "cultural reference" } ]
mal_2038-s8
ദുൽഖറിനെ പോലെ ഒരു താരം സിനിമയുടെ ഭാഗമായപ്പോൾ ഉത്തരവാദിത്വം കൂടി എന്നും പറയാം .
[ { "start": 23, "end": 28, "label": "cultural reference" } ]
mal_2038-s13
ഞങ്ങൾ വ്യത്യസ്ത തരത്തിൽ ചിന്തിക്കുന്ന, ഭിന്ന അഭിരുചികൾ ഉള്ളവരാണ് .
[ { "start": 39, "end": 54, "label": "concept" } ]
mal_2038-s14
ഓരോ സീനും ഒരുപാട് തവണ ചർച്ച ചെയ്ത് രണ്ടുപേർക്കും ഇഷ്ടപ്പെടുന്ന ഒരു പോയിന്റിൽ എത്തുന്നതാണ് രീതി.അത് പ്രേക്ഷകരിലേക്ക് കൂടുതൽ നന്നായി സിനിമ എത്തിക്കാൻ സഹായകമായി മാറുന്നു എന്നാണ് കരുതുന്നത്??
[ { "start": 131, "end": 136, "label": "cultural reference" } ]
mal_2038-s15
സാധാരണക്കാരനൊപ്പം ചിന്തിക്കുന്ന സിനിമകളാണ് എഴുതുന്നത് .
[ { "start": 32, "end": 37, "label": "cultural reference" } ]
mal_2038-s16
സാധാരണക്കാരൻറ്റെ ഇഷ്ടങ്ങൾ കണ്ടെത്തുക എളുപ്പമാണോ = ഞങ്ങൾ സാധാരണക്കാരായതുകൊണ്ടുതന്നെ സാധാരണക്കാരൻറ്റെ ഇഷ്ടാനിഷ്ടങ്ങൾ കണ്ടെത്തുക എന്നത് ഒട്ടും ആയാസകരമല്ല .
[ { "start": 0, "end": 12, "label": "social group" }, { "start": 83, "end": 95, "label": "social group" } ]
mal_2038-s17
തിരക്കഥ രചിച്ച മൂന്ന് സിനിമകളിലേയും പ്രധാന കഥാപാത്രങ്ങൾ സാധാരണക്കാരായവർ ആയിരുന്നു .??
[ { "start": 22, "end": 27, "label": "cultural reference" } ]
mal_2038-s19
” ആ കടയിൽ നിന്നു മുളക് പൊടി വാങ്ങണ്ടാട്ടോ ഭയങ്കര എരിവാണ് ” .
[ { "start": 17, "end": 27, "label": "food item" } ]
mal_2038-s23
ആളുകൾക്ക് കൃത്യമായി റിലേറ്റ് ചെയ്യാൻ സാധിക്കുന്നത് കൊണ്ടാണ് അത്തരം രംഗങ്ങൾക്കും ഡയലോഗുകൾക്കും സ്വീകാര്യത ലഭിക്കുന്നത് എന്ന് കരുതുന്നു .??
[ { "start": 80, "end": 88, "label": "cultural reference" } ]
mal_2038-s24
സിനിമകളിൽ പലപ്പോഴും വൈകല്യമുള്ള കഥാപാത്രങ്ങൾക്ക് സ്പേസ് നൽകുന്നതായി കാണുന്നു, ബോധപൂർവമാണോ അല്ലെങ്കിൽ സംഭവിക്കുന്നതാണോ =
[ { "start": 0, "end": 5, "label": "cultural reference" } ]
mal_2038-s25
അംഗപരിമിതരായ കഥാപാത്രങ്ങൾ ഞങ്ങളുടെ മൂന്ന് സിനിമകളിലുമുണ്ട്.
[ { "start": 0, "end": 25, "label": "character type" }, { "start": 42, "end": 47, "label": "cultural reference" } ]
mal_562-s0
പല അട്ടിമറികള്ക്ക് സാക്ഷ്യം വഹിച്ച റഷ്യന് കാര്ണിവലിന്റെ കലാശക്കൊട്ടിന് തീപിടിച്ചിരിക്കുകയാണ് .
[ { "start": 35, "end": 39, "label": "country" } ]
mal_562-s1
ഇതുവരെയുള്ള കണക്കുകളും റാങ്കുകളും പ്രതീക്ഷകളും കാറ്റില് പറത്തിയാണ് റഷ്യന് ലോകകപ്പ് ഫൈനലില് എത്തി നില്ക്കുന്നത് .
[ { "start": 67, "end": 71, "label": "country" }, { "start": 74, "end": 82, "label": "event / sports event" } ]
mal_562-s2
ഞായറാഴ്ച രാത്രി ക്രൊയേഷ്യയും ഫ്രാന്സും 08.30-ക്ക് കാലിംഗ്ഗ്രാഡ് സ്റ്റേഡിയത്തില് ഏറ്റുമുട്ടുമ്പോള് വിജയം ആര്ക്കൊപ്പമെന്ന് പ്രവചനാതീതമാണ് .
[ { "start": 16, "end": 25, "label": "location / country" }, { "start": 39, "end": 44, "label": "time" } ]
mal_562-s3
ലോകത്തെ ഏറ്റവും മികച്ച അറ്റാക്കിംഗ് മിഡ്ഫീല്ഡര് ലൂക്ക മോഡ്രിച്ചും മികച്ച മധ്യനിരയുമാണ് ക്രൊയേഷ്യയുടെ കരുത്ത് .
[ { "start": 87, "end": 96, "label": "location / country" } ]
mal_562-s4
മൈതാനത്ത് മിന്നല് വേഗം തീര്ക്കുന്ന കിലിയന് എംബാപ്പെയും സൂപ്പര് താരങ്ങളായ ഗ്രീസ്മാന്, പോള് പ്രോഗ്ബ തുടങ്ങിയവരുള്പ്പടെയുള്ള യുവരക്തമാണ് ഫ്രാന്സിന്റെ' പ്ലസ് പോയിന്റ്' .
[ { "start": 35, "end": 51, "label": "person" }, { "start": 73, "end": 83, "label": "person" }, { "start": 85, "end": 97, "label": "person" } ]
mal_562-s5
തുടര്ച്ചയായി നീണ്ട മത്സരങ്ങള് കളിച്ച ടീമിന്റെ കാര്യക്ഷമത വീണ്ടെടുക്കുക എന്നതാണ് നിലവില് ക്രൊയേഷ്യന് കോച്ച് സ്ലാറ്റ്കോ ഡെലിച്ചിന് വെല്ലുവിളി .
[ { "start": 88, "end": 97, "label": "location / country" }, { "start": 107, "end": 124, "label": "person" } ]
mal_562-s6
ഇംഗ്ലണ്ടിനെതിരെ വിജയഗോള് നേടിയ മന്സൂക്കിച്ച്, പല നിര്ണായക ഘട്ടത്തിലും രക്ഷകനായ ഗോളി സുബാസിച്ച് തുടങ്ങിയവരെല്ലാം പരിക്കിന്റെ പിടിയിലാണ്.ഏത് പ്രതികൂല സാഹചര്യത്തിലും തിരിച്ചു വരാന് കഴിയുമെന്നത് ക്രൊയേഷ്യ കഴിഞ്ഞ കളികളില് കാണിച്ചു തന്നിട്ടുള്ളതാണ് .
[ { "start": 31, "end": 44, "label": "person" }, { "start": 79, "end": 94, "label": "person" }, { "start": 191, "end": 200, "label": "location / country" } ]
mal_562-s9
റാക്കിറ്റിച്ചും പെരിസിച്ചും ബ്രൊസോവിച്ചുമൊക്കെ ചേരുന്ന മധ്യനിര ലോകത്തെ തന്നെ മികച്ചതാണ് .
[ { "start": 28, "end": 38, "label": "person" } ]
mal_562-s10
മുന്നേറ്റത്തില് മന്സൂക്കിച്ച് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത് .
[ { "start": 16, "end": 29, "label": "person" } ]