id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1760-s6 | സ്ട്രെസ്സ് ഇല്ലാതാക്കാനുള്ള അരോമ തെറാപ്പിയെക്കുറിച്ച് ആധികാരികമായി സംസാരിച്ചത് ടെറന്സ് ഷെന്ഫീല്ഡ് ആയിരുന്നു . | [
{
"start": 0,
"end": 41,
"label": "therapy"
},
{
"start": 79,
"end": 97,
"label": "person"
}
] |
mal_1760-s7 | ഇന്ഡ്യന് നെഴ്സസ്സ് അസോ എജ്യുക്കേഷന് ചെയര്പെഴ്സണ് അര്ച്ചനാ ഫിലിപ്പിന്റെ നേത്യത്വത്തിലായിരുന്നു സെമിനാര് സംഘടിപ്പിച്ചത് | [
{
"start": 0,
"end": 35,
"label": "organization"
}
] |
mal_416-s0 | ബസ് ചാര്ജ് വര്ദ്ധനയ്ക്ക് എല്ഡിഎഫ് അംഗീകാരം; മിനിമം ചാര്ജ് 10 രൂപ, കണ്സഷന് നിരക്ക് വര്ദ്ധിപ്പിക്കില്ല | [
{
"start": 58,
"end": 64,
"label": "monetary value"
}
] |
mal_416-s1 | സംസ്ഥാനത്ത് ബസ് ചാര്ജ് വര്ദ്ധിപ്പിക്കാനുള്ള നിര്ദേശത്തിന് എല്ഡിഎഫ് അംഗീകാരം . | [
{
"start": 0,
"end": 11,
"label": "location"
}
] |
mal_416-s2 | മിനിമം ചാര്ജ് 8 രൂപയില് നിന്ന് 10 രൂപയാക്കാനാണ് തീരുമാനം . | [
{
"start": 14,
"end": 19,
"label": "monetary value"
},
{
"start": 31,
"end": 37,
"label": "monetary value"
}
] |
mal_416-s5 | മിനിമം ചാര്ജ് 12 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നാല് ദിവസം സ്വകാര്യ ബസുകള് പണിമുടക്കിയത് . | [
{
"start": 14,
"end": 16,
"label": "quantity"
},
{
"start": 55,
"end": 65,
"label": "duration"
},
{
"start": 66,
"end": 81,
"label": "transportation provider"
}
] |
mal_416-s6 | രാമചന്ദ്രന് കമ്മിറ്റി ശുപാര്ശയനുസരിച്ചാണ് മിനിമം ചാര്ജ് 10 രൂപയാക്കിയത് . | [
{
"start": 0,
"end": 21,
"label": "committee"
},
{
"start": 56,
"end": 62,
"label": "monetary value"
}
] |
mal_416-s7 | കമ്മിറ്റി റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് ഗതാഗത വകുപ്പ് തയ്യാറാക്കിയ റിപ്പോര്ട്ട് മുഖ്യമന്ത്രിക്ക് സമര്പ്പിച്ചിരുന്നു . | [
{
"start": 0,
"end": 9,
"label": "organization"
},
{
"start": 42,
"end": 55,
"label": "government department"
},
{
"start": 82,
"end": 94,
"label": "political figure"
}
] |
mal_416-s8 | കിലോമീറ്റര് നിരക്ക് ഒരുരൂപ പത്ത് പൈസ ഉയര്ത്തണം, വിദ്യാര്ഥികളുടെ നിരക്ക് ആറ് രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകള് ഉന്നയിച്ചിരുന്നത് . | [
{
"start": 20,
"end": 36,
"label": "monetary value"
},
{
"start": 72,
"end": 79,
"label": "monetary value"
},
{
"start": 109,
"end": 117,
"label": "business owner"
}
] |
mal_416-s9 | ടാക്സി മിനിമം നിരക്ക് 175 ല് നിന്ന് 210 രൂപയാക്കാമെന്നാണ് രാമചന്ദ്രന് കമ്മിറ്റി നല്കിയിരിക്കുന്ന ശുപാര്ശ . | [
{
"start": 0,
"end": 6,
"label": "vehicle type"
},
{
"start": 22,
"end": 25,
"label": "quantity"
},
{
"start": 36,
"end": 43,
"label": "monetary value"
},
{
"start": 58,
"end": 79,
"label": "committee"
}
] |
mal_416-s10 | 1500 സിസിക്ക് മുകളിലുള്ള ടാക്സികളുടെ മിനിമം നിരക്ക് 200 ല് നിന്ന് 240 ആക്കിയേക്കുമെന്ന് സൂചനയുണ്ട് . | [
{
"start": 0,
"end": 9,
"label": "vehicle specification"
},
{
"start": 25,
"end": 31,
"label": "vehicle type"
},
{
"start": 52,
"end": 55,
"label": "quantity"
},
{
"start": 66,
"end": 69,
"label": "quantity"
}
] |
mal_416-s11 | കിലോമീറ്റര് നിരക്ക് 17 രൂപയില് നിന്ന് 20 രൂപയാക്കാനും നിര്ദേശമുണ്ട്. | [
{
"start": 20,
"end": 26,
"label": "monetary value"
},
{
"start": 38,
"end": 44,
"label": "monetary value"
}
] |
mal_1798-s0 | നാട്ടിന്പുറം ലൈവ്മൂവാറ്റുപുഴ | [
{
"start": 17,
"end": 28,
"label": "location"
}
] |
mal_1798-s1 | മൂവാറ്റുപുഴയില് എസ്.ബി.ഐ ഉപഭോകൃത സംഗമം | [
{
"start": 0,
"end": 11,
"label": "location"
},
{
"start": 16,
"end": 24,
"label": "organization"
}
] |
mal_1798-s2 | മൂവാറ്റുപുഴ: എസ്.ബി.ഐ മൂവാറ്റുപുഴ റീജിയണിന്റെ ആഭിമുഖ്യത്തില് മൂവാറ്റുപുഴയില് ഉപഭോക്താക്കള്ക്കായി ഉപഭോകൃത സംഗമം നടത്തി . | [
{
"start": 0,
"end": 11,
"label": "location"
},
{
"start": 13,
"end": 21,
"label": "organization"
},
{
"start": 22,
"end": 33,
"label": "location"
},
{
"start": 61,
"end": 72,
"label": "location"
},
{
"start": 77,
"end": 96,
"label": "demog... |
mal_1798-s3 | സംഗമം ബാങ്ക് ചെയര്മാന് രജനീഷ് കുമാര് ഉദ്ഘാടനം ചെയ്തു . | [
{
"start": 23,
"end": 36,
"label": "person"
}
] |
mal_1798-s4 | സംഗമത്തില് ബാങ്ക് ഇടപാടുകാര് ന്യൂതന ബാങ്കിംഗ് ടെക്നോളജിയുടെ ഉപയോഗത്തിലുണ്ടാകേണ്ട കരുതലുകളെ കുറിച്ചും, കടകളില് നിന്ന് പോലും എ.ടി.എം എന്ന പോലെ പണം പിന്വലിക്കാവുന്ന ന്യൂതന രീതികളെ കുറിച്ചും ഉദ്യോഗസ്ഥര് വിശദീകരിച്ചു . | [
{
"start": 11,
"end": 28,
"label": "role/profession"
},
{
"start": 29,
"end": 55,
"label": "technology"
},
{
"start": 123,
"end": 130,
"label": "technology / product"
}
] |
mal_1798-s6 | റീജ്യണല് മാനേജര് അജിത് കുമാര് സംഗമത്തിന് നേതൃത്വം നല്കി. | [
{
"start": 17,
"end": 29,
"label": "person"
}
] |
mal_465-s0 | പിന്നാലെ ഡല്ഹിക്ക് പുറത്തുള്ള സംസ്ഥാനങ്ങളില് നിന്നുള്ളവര്ക്ക് ഡല്ഹി ആശുപത്രികളില് ചികിത്സ നല്കുന്ന കാര്യത്തില് ഡല്ഹി നിവാസികള് തങ്ങളുടെ അഭിപ്രായം അറിയിക്കണമെന്നാവശ്യപ്പെട്ട് കെജ്രിവാള് വാട്സ്ആപ് നമ്ബറുകള് ഉള്പ്പെടെ നല്കിയിരുന്നു . | [
{
"start": 9,
"end": 14,
"label": "city"
},
{
"start": 62,
"end": 67,
"label": "city"
},
{
"start": 111,
"end": 116,
"label": "city"
},
{
"start": 174,
"end": 184,
"label": "person"
},
{
"start": 185,
"end": 194,
"label": "communication app... |
mal_465-s1 | "നമ്മള് അതിര്ത്തികള് തുറക്കുന്ന നിമിഷം രാജ്യമെമ്ബാടു നിന്നുമുള്ളവര് ചികിത്സ തേടി ഡല്ഹിയിലേക്ക് വരും . | [
{
"start": 81,
"end": 86,
"label": "city"
}
] |
mal_465-s2 | നമുക്ക് ആകെ 9500 ബെഡ്ഡുകളാണ് കോവിഡ് രോഗികളെ ചികിത്സിക്കാനായി ഉള്ളത് . | [
{
"start": 12,
"end": 16,
"label": "quantity / quantity (number of beds)"
},
{
"start": 29,
"end": 35,
"label": "scientific concept / disease"
}
] |
mal_465-s3 | ഇപ്പോള് 2300 രോഗികള് അവിടെയുണ്ട് . | [
{
"start": 8,
"end": 12,
"label": "quantity / quantity (number of patients)"
}
] |
mal_465-s4 | അതിര്ത്തികള് തുറന്നാല് മൂന്നു ദിവസം കൊണ്ടുതന്നെ മുഴുവന് ബെഡ്ഡുകളും നിറയും . | [
{
"start": 23,
"end": 35,
"label": "time duration"
}
] |
mal_465-s5 | ഡല്ഹിയുടെ അതിര്ത്തികള് തുറക്കണമെന്നും എന്നാല് ചികിത്സ മാത്രം ഡല്ഹിക്കാര്ക്കായി പരിമിതപ്പെടുത്തണമെന്നു ചിലര് വാദിക്കുന്നുണ്ട് | [
{
"start": 0,
"end": 5,
"label": "city"
},
{
"start": 61,
"end": 66,
"label": "city"
}
] |
mal_465-s6 | എന്നാല് ഡല്ഹി ദേശീയ തലസ്ഥാനമാണ് . | [
{
"start": 8,
"end": 13,
"label": "city"
}
] |
mal_465-s9 | പുറത്തു നിന്നുള്ളവരില് കോവിഡ് രോഗമുള്ളവര്ക്ക് മാത്രം ചികിത്സ നല്കുക എന്ന ആശയവും ചിലര് പറയുന്നുണ്ട് . | [
{
"start": 23,
"end": 29,
"label": "scientific concept / disease"
}
] |
mal_465-s10 | ഈ കാര്യത്തില് എല്ലായിടത്തു നിന്നുമുള്ള അഭിപ്രായം അറിഞ്ഞതിനു ശേഷം തീരുമാനമെടുക്കു" മെന്നും കെജ്രിവാള് പറഞ്ഞിരുന്നു . | [
{
"start": 90,
"end": 100,
"label": "person"
}
] |
mal_465-s12 | അതിനിടെ, ചില സ്വകാര്യ ആശുപത്രികള് ആശുപത്രി ബെഡ്ഡ് കരിഞ്ചന്തയില് വില്ക്കുന്നുവെന്ന് കെജ്രിവാള് ഇന്ന് ആരോപിച്ചു . | [
{
"start": 13,
"end": 33,
"label": "organization"
},
{
"start": 83,
"end": 93,
"label": "person"
}
] |
mal_465-s13 | കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിന് ലക്ഷക്കണക്കിന് രൂപയാണ് ചില സ്വകാര്യ ആശുപത്രികള് ചോദിക്കുന്നതെന്ന് ഡല്ഹിക്കാരെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു . | [
{
"start": 0,
"end": 6,
"label": "scientific concept / disease"
},
{
"start": 38,
"end": 56,
"label": "currency amount"
},
{
"start": 65,
"end": 85,
"label": "organization"
},
{
"start": 104,
"end": 115,
"label": "demonym"
}
] |
mal_465-s14 | രാഷ്ട്രീയ ബന്ധങ്ങള് ഉപയോഗിച്ച് കോവിഡ് രോഗികളെ പ്രവേശിപ്പിക്കാതിരിക്കാനും ചിലര് ശ്രമിക്കുന്നുണ്ട് . | [
{
"start": 0,
"end": 19,
"label": "political concept"
},
{
"start": 31,
"end": 37,
"label": "scientific concept / disease"
}
] |
mal_465-s15 | ആശുപത്രി ബെഡ്ഡുകളെ സംബന്ധിച്ചുള്ള ആശയക്കുഴപ്പം പരിഹരിക്കുന്നതിന് സര്ക്കാര് ഇക്കാര്യത്തില് വിദഗ്ധരെ നിയോഗിക്കുമെന്നും കെജ്രിവാള് പറഞ്ഞു . | [
{
"start": 90,
"end": 98,
"label": "profession"
},
{
"start": 117,
"end": 127,
"label": "person"
}
] |
mal_465-s16 | "ചില ആശുപത്രികള് കോവിഡ് രോഗികള്ക്കായി ബെഡ്ഡുകള് മാറ്റിവയ്ക്കാന് വിസമ്മതിക്കുന്നുണ്ട് . | [
{
"start": 17,
"end": 37,
"label": "disease-specific demographic"
}
] |
mal_465-s18 | ഇത്തരമൊരു സമയത്ത് അത്തരം നടപടികള് സ്വീകരിക്കുന്നവര്ക്കെതിരെ കര്ശന നടപടിയുണ്ടാവും", കെജ്രിവാള് പറഞ്ഞു . | [
{
"start": 83,
"end": 93,
"label": "person"
}
] |
mal_465-s20 | ആകെയുള്ള 8645 ബെഡ്ഡുകളില് 4038 എണ്ണത്തില് ആളുകളുണ്ട് . | [
{
"start": 9,
"end": 13,
"label": "quantity / quantity (number of beds)"
},
{
"start": 26,
"end": 30,
"label": "quantity / quantity (number of occupied beds)"
}
] |
mal_465-s21 | ബാക്കി 4607 ബെഡ്ഡുകള് കാലിയാണ് . | [
{
"start": 7,
"end": 11,
"label": "quantity / quantity (number of available beds)"
}
] |
mal_465-s25 | ഞങ്ങള്ക്ക് കുറച്ചു ദിവസം തരൂ, ഈ പ്രശ്നം പരിഹരിക്കും", കെജ്രിവാള് പറഞ്ഞു . | [
{
"start": 54,
"end": 64,
"label": "person"
}
] |
mal_465-s26 | ഇന്നുവരെ ഡല്ഹിയില് 26,334 പോസിറ്റീവായി കണക്കാക്കിയിട്ടുള്ളത് . | [
{
"start": 9,
"end": 14,
"label": "city"
},
{
"start": 19,
"end": 25,
"label": "quantity / quantity (number of positive cases)"
}
] |
mal_465-s27 | ഇതില് 10,315 പേര് രോഗവിമുക്തരായി. | [
{
"start": 6,
"end": 12,
"label": "quantity / quantity (number of recovered cases))"
}
] |
mal_1739-s0 | പല കുട്ടികളിലും ആത്മഹത്യാ പ്രവണത ഇന്നൊരു വലിയ പ്രശ്നമാണ് . | [
{
"start": 16,
"end": 32,
"label": "ശാസ്ത്രീയ ആശയം / psychological phenomenon"
}
] |
mal_1739-s1 | പല കുട്ടികളും വ്യക്തിത്വ വൈകല്യം (personality disorder) ഉള്ളവരാണ് . | [
{
"start": 14,
"end": 32,
"label": "ശാസ്ത്രീയ ആശയം / medical condition"
},
{
"start": 34,
"end": 54,
"label": "medical condition"
}
] |
mal_1739-s3 | Health Dec 3, 2021, 4:48 PM IST | [
{
"start": 0,
"end": 6,
"label": "media outlet"
},
{
"start": 7,
"end": 18,
"label": "date"
},
{
"start": 20,
"end": 31,
"label": "time"
}
] |
mal_1739-s4 | പ്രിയ വർഗ്ഗീസിനെ (priya varghese) അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് പരിഗണിക്കുന്നതിന് മതിയായ യോഗ്യതയുണ്ടോ എന്നതിൽ ആശയക്കുഴപ്പമുണ്ടെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ . ഗോപിനാഥ് രവീന്ദ്രൻ . | [
{
"start": 0,
"end": 16,
"label": "person"
},
{
"start": 18,
"end": 32,
"label": "person"
},
{
"start": 34,
"end": 53,
"label": "job title"
},
{
"start": 137,
"end": 158,
"label": "സംസ്ഥാനം / educational institution"
},
{
"start": 172,
"end": 1... |
mal_1739-s5 | Kerala Nov 24, 2021, 8:55 AM IST | [
{
"start": 0,
"end": 6,
"label": "geo-political entity"
},
{
"start": 7,
"end": 19,
"label": "date"
},
{
"start": 21,
"end": 32,
"label": "time"
}
] |
mal_1739-s6 | നിയമന വിവാദം കത്തി നിൽക്കവേ കണ്ണൂർ വിസിഗോപി നാഥ് രവീന്ദ്രന് വീണ്ടും നിയമനം നൽകാനുള്ള സർക്കാർ ശുപാർശ ഗവർണ്ണർ അംഗീകരിച്ചു . | [
{
"start": 0,
"end": 12,
"label": "political event"
},
{
"start": 28,
"end": 34,
"label": "പ്രദേശം"
},
{
"start": 35,
"end": 59,
"label": "person"
},
{
"start": 100,
"end": 107,
"label": "സംസ്ഥാനസമിതിയുമായി ബന്ധപ്പെട്ട പരിധി / political figure"
}
] |
mal_1739-s7 | Kerala Nov 23, 2021, 4:47 PM IST | [
{
"start": 0,
"end": 6,
"label": "geo-political entity"
},
{
"start": 7,
"end": 19,
"label": "date"
},
{
"start": 21,
"end": 32,
"label": "time"
}
] |
mal_1739-s8 | പ്രിയ വർഗീസിന്റെ യോഗ്യത സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ടെന്നും താൻ വിസിയായി വന്നതിന് ശേഷം കണ്ണൂർ സർവകലാശാലയിൽ ഒരു പിൻവാതിൽ നിയമനവും നടന്നിട്ടില്ലെന്നും ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു | [
{
"start": 94,
"end": 110,
"label": "സംസ്ഥാനം"
},
{
"start": 156,
"end": 174,
"label": "person"
}
] |
mal_1739-s9 | Kerala Nov 22, 2021, 7:24 PM IST | [
{
"start": 0,
"end": 6,
"label": "geo-political entity"
},
{
"start": 7,
"end": 19,
"label": "date"
},
{
"start": 21,
"end": 32,
"label": "time"
}
] |
mal_1739-s10 | അഭിമുഖത്തിൽ ഒന്നാം റാങ്ക് പ്രിയക്ക് ലഭിച്ചതോടെയാണ് നടപടി . | [
{
"start": 0,
"end": 11,
"label": "സാമൂഹിക მოვാദം"
},
{
"start": 12,
"end": 25,
"label": "ranking"
}
] |
mal_1739-s12 | Kerala Nov 19, 2021, 5:14 PM IST | [
{
"start": 0,
"end": 6,
"label": "geo-political entity"
},
{
"start": 7,
"end": 19,
"label": "date"
},
{
"start": 21,
"end": 32,
"label": "time"
}
] |
mal_1739-s13 | മുടി പൊട്ടിക്കാനുള്ള തോന്നലിനെ സ്വയം നിയന്ത്രിക്കാന് ശ്രമിച്ചാല് മനസ്സില് ടെൻഷൻ വളരെ അധികമാവും . | [
{
"start": 74,
"end": 79,
"label": "psychological state"
}
] |
mal_1739-s14 | എന്നാൽ മുടി പൊട്ടിച്ച് കഴിഞ്ഞാല് ടെൻഷൻ കുറയും എന്ന അവസ്ഥയും . | [
{
"start": 33,
"end": 38,
"label": "psychological state"
}
] |
mal_1739-s15 | Health Nov 15, 2021, 8:45 AM IST | [
{
"start": 0,
"end": 6,
"label": "media outlet"
},
{
"start": 7,
"end": 19,
"label": "date"
},
{
"start": 21,
"end": 32,
"label": "time"
}
] |
mal_1739-s16 | ജോലിയില് അമിതമായി സമയം ചിലവഴിക്കുന്നവര്, സെലിബ്രിറ്റികള്, ജോലിയും-കുടുംബവും ഒരുമിച്ചു കൊണ്ടുപോകാന് കഴിയാത്തവര് എന്നിവരില് മാത്രമല്ല വീട്ടമ്മാരില് വരെ ഈ മാനസികാവസ്ഥ ഉണ്ടാകാന് സാധ്യതയുണ്ട് . | [
{
"start": 41,
"end": 56,
"label": "demographic group"
}
] |
mal_1739-s17 | Lifestyle Oct 25, 2021, 4:50 PM IST | [
{
"start": 0,
"end": 9,
"label": "media outlet"
},
{
"start": 10,
"end": 22,
"label": "date"
},
{
"start": 24,
"end": 35,
"label": "time"
}
] |
mal_1739-s18 | ചില ആളുകളില് രോഗത്തെ അമിതമായി ഭയക്കുന്ന അവസ്ഥ കൊവിഡിനു മുൻപ് തന്നെ ഉണ്ടെങ്കില് മറ്റുചിലരില് ഈ ഭയം കൊവിഡ് കാലത്തായിരിക്കാം ആദ്യമായി കണ്ടുതുടങ്ങിയത് . | [
{
"start": 98,
"end": 104,
"label": "disease"
}
] |
mal_257-s0 | അബുദാബി: യുഎഇ നിവാസികള്ക്കും പ്രവാസികള്ക്കും യുഎഇ പൊലീസ് ആസ്ഥാനത്തു നിന്നും ആശ്വാസ വാര്ത്ത . | [
{
"start": 0,
"end": 7,
"label": "location / city"
},
{
"start": 9,
"end": 13,
"label": "location / country"
},
{
"start": 45,
"end": 56,
"label": "police force"
}
] |
mal_257-s2 | ഇതിനായും പ്രത്യേക ആപ്പ് യുഎഇ പൊലീസ് വികസിപ്പിച്ചെടുത്തു . | [
{
"start": 24,
"end": 35,
"label": "police force"
}
] |
mal_257-s3 | ഈ പ്രത്യേക ആപ്ലിക്കേഷന് സ്മാര്ട്ട് ഫോണുകളില് ഇന്സ്റ്റാള് ചെയ്തതിനു ശേഷം 999 എന്ന നമ്പറില് വിളിച്ച് പൊലീസില് പരാതി നല്കാം . | [
{
"start": 72,
"end": 75,
"label": "emergency number / emergency phone number"
}
] |
mal_257-s4 | യുഎഇ യുടെ തലസ്ഥാനമായ അബുദാബിയിലാണ് ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചത് . | [
{
"start": 0,
"end": 4,
"label": "location / country"
},
{
"start": 21,
"end": 28,
"label": "location / city"
}
] |
mal_257-s5 | അബുദാബി പൊലീസ് ഈ സാങ്കേതിക വിദ്യയെ കുറിച്ച് പറയുന്നതിങ്ങനെ . | [
{
"start": 0,
"end": 14,
"label": "police force"
}
] |
mal_257-s6 | ‘ ഞങ്ങള് നിങ്ങളെ സംരക്ഷിയ്ക്കുന്നു ‘ എന്നതാണ് ഈ സാങ്കേതിക വിദ്യയുടെ മുദ്രാവാക്യം . | [
{
"start": 0,
"end": 36,
"label": "cultural reference"
}
] |
mal_257-s7 | 999 എന്ന നമ്പറില് വിളിയ്ക്കുന്ന ഉപഭോക്താക്കള്ക്ക് അവരുടെ ജീവനും സ്വത്തും സംരക്ഷിയ്ക്കുക എന്നതാണ് തങ്ങളുടെ കര്ത്തവ്യം എന്നും അബുദാബി പൊലീസ് പറയുന്നു . | [
{
"start": 0,
"end": 3,
"label": "emergency number / emergency phone number"
},
{
"start": 124,
"end": 138,
"label": "police force"
}
] |
mal_257-s8 | അബുദാബി പൊലീസ് കമാന്ഡ് അന്ഡ് കണ്ട്രോള് സെന്ററിലേയ്ക്കാണ് പരാതി പറയാനായി വിളിയ്ക്കുന്ന ഉപഭോക്താവിന്റെ കോള് ചെല്ലുക . | [
{
"start": 0,
"end": 14,
"label": "police force"
}
] |
mal_440-s1 | ഫ്രാന്സിസ് മാര്പാപ്പയും കൂരിയ അംഗങ്ങളും പങ്കെടുത്ത നോമ്പുകാലധ്യാനത്തില് ധ്യാനപ്രസംഗകനായ കര്ദിനാള് കാന്തലമേസയാണ് ഇക്കാര്യം പറഞ്ഞത് . വിശുദ്ധമായ ഒരു ജീവിതം നയിക്കുന്നതിന് വ്യക്തിപരമായ ഇച്ഛാശക്തിയുടെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു . വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില് അവതരിപ്പിക്കപ്പെടുന്ന വ്യഭിചാരിണിയായ സ്ത്രീക്ക് യേശു ന... | [
{
"start": 0,
"end": 20,
"label": "person"
},
{
"start": 24,
"end": 29,
"label": "organization"
},
{
"start": 314,
"end": 318,
"label": "person / religious figure"
}
] |
mal_440-s2 | ഒരു വ്യക്തിക്ക് അവനു മാത്രം അറിയാവുന്ന തെറ്റായ ചില ഇഷ്ടങ്ങളും മോശപ്പെട്ട സൗഹൃദങ്ങളും നീരസങ്ങളും ധനമോഹങ്ങളും പോലെയുള്ള പല തിന്മകള് ഉണ്ടാകാം . അവയെല്ലാം ഇന്നുതന്നെ ഉപേക്ഷിക്കാന് ക്രിസ്തുവിനൊപ്പം തീരുമാനമെടുക്കുന്നിടത്താണ് യഥാര്ത്ഥ മാനസാന്തരം ഉണ്ടാകുന്നത് . നമ്മുടെ ദൗര്ബല്യങ്ങളെ അറിയുന്ന ദൈവത്തിന് മുമ്പില് അവ തുറന്ന മനസ്സ... | [
{
"start": 176,
"end": 184,
"label": "religious figure"
}
] |
mal_728-s0 | കാശി വിശ്വനാഥ ക്ഷേത്രം പ്രധാനമന്ത്രി (Prime Minister) നരേന്ദ്ര മോദി (Narendra Modi) ഇന്ന് വാരണാസി (Varanasi) സന്ദർശിക്കും . | [
{
"start": 0,
"end": 22,
"label": "location / religious site"
},
{
"start": 54,
"end": 67,
"label": "person"
},
{
"start": 90,
"end": 97,
"label": "location / city"
}
] |
mal_728-s1 | കാശി വിശ്വനാഥ് ധാമിന്റെ (Kashi Vishwanath Dham) ഉദ്ഘാടനത്തിൽ മോദിയും നിരവധി രാഷ്ട്രീയ പ്രമുഖരും പങ്കെടുക്കും . | [
{
"start": 0,
"end": 23,
"label": "location / religious site"
}
] |
mal_728-s2 | ഉത്തർപ്രദേശിലെ (Utter Pradesh) തന്റെ സ്വന്തം മണ്ഡലമായ വാരണാസിയിൽ എത്തുന്ന പ്രധാനമന്ത്രി ഇന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ബിജെപിയുടെ (BJP) മറ്റ് ഉന്നതതല നേതാക്കളുമായും ക്രൂയിസ് ബോട്ടിൽ കൂടിക്കാഴ്ച്ച നടത്തും . | [
{
"start": 54,
"end": 61,
"label": "location / city"
},
{
"start": 94,
"end": 100,
"label": "organization / political organization"
},
{
"start": 165,
"end": 171,
"label": "organization / political organization"
}
] |
mal_728-s3 | ഇവർക്കൊപ്പം' ഗംഗാ ആരതിയ്ക്കും' സാക്ഷ്യം വഹിക്കും . | [
{
"start": 13,
"end": 29,
"label": "cultural reference"
}
] |
mal_728-s5 | പുറത്തിറങ്ങി ദീപം തെളിയിച്ച ശേഷം മോദിയെ സംസ്ഥാന ടൂറിസം, സാംസ്കാരിക, വകുപ്പ് മന്ത്രി നീലകണ്ഠ് തിവാരി സ്വീകരിക്കും . | [
{
"start": 84,
"end": 99,
"label": "person"
}
] |
mal_728-s6 | തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയെ പൊന്നാട അണിയിച്ച് സമ്മേളനത്തെ അഭിസംബോധന ചെയ്യും . | [
{
"start": 9,
"end": 21,
"label": "location / state"
},
{
"start": 35,
"end": 50,
"label": "person"
}
] |
mal_728-s7 | കാശി വിശ്വനാഥ് ധാമിന്റെ പുനർവികസനത്തെക്കുറിച്ചുള്ള ചരിത്രപരവും മതപരവുമായ പ്രാധാന്യം പലർക്കും അറിയാമെങ്കിലും, പരിപാടി തത്സമയം കാണുന്ന രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവർക്കായി ക്ഷേത്രത്തെക്കുറിച്ചുള്ള ഒരു ചെറിയ ഡോക്യുമെന്ററി പ്രദർശിപ്പിക്കും . | [
{
"start": 0,
"end": 23,
"label": "location / religious site"
}
] |
mal_728-s9 | അതിനുശേഷം, ക്ഷേത്രത്തിൽ നിന്ന് ബിഎൽഡബ്ല്യൂ (BLW) ഗസ്റ്റ് ഹൗസിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അദ്ദേഹം ക്ഷേത്ര സമുച്ചയത്തിൽ പ്രദക്ഷിണം വയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു . | [
{
"start": 31,
"end": 42,
"label": "organization"
}
] |
mal_728-s10 | 'ആരതി' ക്ക് സാക്ഷ്യം വഹിക്കുന്നതിനിടയിൽ ബോട്ടിൽ മറ്റ് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ ന്യൂസ് 18 ഡോട്ട് കോമിനോട് പറഞ്ഞു . | [
{
"start": 1,
"end": 5,
"label": "cultural reference"
}
] |
mal_728-s11 | വൈകുന്നേരം 6 മണിക്ക് പരിപാടി ആരംഭിക്കും . | [
{
"start": 11,
"end": 20,
"label": "time"
}
] |
mal_728-s12 | ക്രൂയിസ് യാത്ര സന്ത് രവിദാസ് ഘട്ടിൽ സമാപിക്കും . | [
{
"start": 15,
"end": 28,
"label": "person"
}
] |
mal_728-s14 | അടുത്ത ദിവസം, പ്രധാനമന്ത്രി മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരുമായി ബിഎൽഡബ്ല്യൂ ഗസ്റ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും . | [
{
"start": 69,
"end": 80,
"label": "organization"
}
] |
mal_728-s16 | വാരണാസിയിലെ ഉമറഹയിൽ സ്വവേദ് മഹാമന്ദിർ ധാം സംഘടിപ്പിക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു . | [
{
"start": 0,
"end": 7,
"label": "location / city"
},
{
"start": 12,
"end": 16,
"label": "location"
},
{
"start": 20,
"end": 41,
"label": "religious institution"
}
] |
mal_728-s17 | തുടർന്ന് വാരാണസിയിലെ രണ്ട് ദിവസത്തെ സന്ദർശനം അവസാനിപ്പിച്ച് അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും . | [
{
"start": 68,
"end": 72,
"label": "location / city"
}
] |
mal_17-s0 | Just In Don't Miss - Finance | [
{
"start": 21,
"end": 28,
"label": "event"
}
] |
mal_17-s1 | നടപ്പു വര്ഷം ബാങ്കുകള് നല്കിയത് 107.05 ലക്ഷം കോടി രൂപയുടെ വായ്പ - News | [
{
"start": 32,
"end": 53,
"label": "monetary value"
},
{
"start": 58,
"end": 63,
"label": "financial concept"
}
] |
mal_17-s2 | കർഷകരുടെ ട്രാക്ടർ റാലി: ക്രമസമാധാന വിഷയം കോടതിയല്ല തീരുമാനിക്കേണ്ടതെന്ന് സുപ്രീം കോടതി - Sports | [
{
"start": 0,
"end": 22,
"label": "event"
},
{
"start": 73,
"end": 86,
"label": "organization / court"
}
] |
mal_17-s3 | IND vs AUS: ഇന്ത്യക്കു ജയം സ്വപ്നം കാണാം, കാരണം ലക്കി 33! | [
{
"start": 0,
"end": 10,
"label": "event / sports event"
},
{
"start": 12,
"end": 18,
"label": "location"
},
{
"start": 48,
"end": 56,
"label": "cultural reference / lucky number"
}
] |
mal_17-s4 | രണ്ടു തവണയും ഓസീസിനെ വീഴ്ത്തി - Lifestyle | [
{
"start": 13,
"end": 20,
"label": "country"
}
] |
mal_17-s5 | നല്ല കട്ടിയുള്ള മുടി വളരാന് എളുപ്പവഴി ഇതിലുണ്ട് - Movies | [
{
"start": 5,
"end": 20,
"label": "cultural reference"
}
] |
mal_17-s7 | ഫോട്ടോഷൂട്ടിനെ കുറിച്ച് രാജിനി ചാണ്ടി - Travel | [
{
"start": 31,
"end": 37,
"label": "person"
}
] |
mal_17-s8 | ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള് കാത്തിരിക്കുന്നു - Technology | [
{
"start": 8,
"end": 15,
"label": "concept"
},
{
"start": 67,
"end": 78,
"label": "field"
}
] |
mal_17-s9 | വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും | [
{
"start": 0,
"end": 13,
"label": "product / smartphone model"
},
{
"start": 42,
"end": 49,
"label": "date"
},
{
"start": 55,
"end": 60,
"label": "organization / company"
}
] |
mal_17-s10 | ബ്ലാക്ക് ബാഡ്ജ് മോഡലുകളായ വ്രൈത്ത്, ഡോൺ, കലിനൻ എന്നിവയ്ക്ക് നിയോൺ പെയിന്റ് സ്കീമുകൾ വാഗ്ദാനം ചെയ്തുകൊണ്ട് റോൾസ് റോയ്സ് സ്വയം രൂപപ്പെടുത്തിയ സ്റ്റീരിയോടൈപ്പ് തകർക്കാൻ തീരുമാനിച്ചു . | [
{
"start": 0,
"end": 15,
"label": "brand"
},
{
"start": 26,
"end": 34,
"label": "product / car model"
},
{
"start": 36,
"end": 39,
"label": "product / car model"
},
{
"start": 41,
"end": 46,
"label": "product / car model"
},
{
"start": 60,
"end... |
mal_17-s11 | നവീകരിച്ച പവർട്രെയിനുകൾ, വർധിച്ച ആഢംബരം, ബെസ്പോക്ക് ഓൾ-ബ്ലാക്ക് സ്റ്റൈലിംഗ് എന്നിവയുമായാണ് ബ്ലാക്ക് ബാഡ്ജ് മോഡലുകൾ വരുന്നത് . | [
{
"start": 10,
"end": 23,
"label": "technology"
},
{
"start": 41,
"end": 51,
"label": "concept"
},
{
"start": 91,
"end": 106,
"label": "brand"
}
] |
mal_17-s12 | മൂന്ന് മോഡലുകൾക്കും ഓരോന്നിനും സ്വന്തമായി നിർദ്ദിഷ്ട നിയോൺ പെയിന്റ് ഓപ്ഷൻ ലഭിക്കുന്നു . | [
{
"start": 53,
"end": 58,
"label": "color scheme"
}
] |
mal_17-s13 | ഡോൺ ബ്ലാക്ക് ബാർജിൽ നിന്ന് ആരംഭിച്ചാൽ, ഡ്രോപ്പ് ടോപ്പ് ആഢംബര ഗ്രാൻഡ് ടൂററിന് ഹവായ് ട്രീ അലെഹുവയിൽ നിന്നുള്ള പൂക്കളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഈഗിൾ റോക്ക് റെഡ് നിറം ലഭിക്കുന്നു . | [
{
"start": 0,
"end": 3,
"label": "product / car model"
},
{
"start": 39,
"end": 54,
"label": "concept"
},
{
"start": 77,
"end": 94,
"label": "location"
},
{
"start": 144,
"end": 160,
"label": "color"
}
] |
mal_17-s14 | ഗ്രേയും, റെഡും നിറത്തിലുള്ള ആക്സന്റ് ഉപയോഗിച്ച് ഇന്റീരിയർ പൂർത്തിയാക്കിയിരിക്കുന്നു . | [
{
"start": 0,
"end": 4,
"label": "color"
},
{
"start": 28,
"end": 36,
"label": "design element"
}
] |
mal_17-s15 | കലിനന്റെ ബ്രൈറ്റ് നിയോൺ ബ്ലൂ മധ്യ, തെക്കേ അമേരിക്കയിൽ കാണപ്പെടുന്ന പെരിയാൻഡർ മെറ്റൽമാർക്ക് എന്നും അറിയപ്പെടുന്ന റീത്തസ് പെരിയാൻഡർ ചിത്രശലഭത്തിന്റെ ചിറകുകളിൽ നിന്ന് കടമെടുത്തതാണ് . | [
{
"start": 18,
"end": 28,
"label": "color"
},
{
"start": 112,
"end": 129,
"label": "species"
}
] |
mal_17-s16 | ലൈം ഗ്രീൻ ആക്സന്റുകളുള്ള വൈറ്റ് ലെതർ ഇന്റീരിയർ ഇതിന് ലഭിക്കും . | [
{
"start": 0,
"end": 9,
"label": "color"
}
] |
mal_17-s17 | ഓസ്ട്രേലിയൻ ഗ്രീൻ ട്രീ ഫ്രോഗിന് സമാനമായ ഒരു നിയോൺ ഗ്രീൻ പെയിന്റാണ് വ്രൈത്തിന് ലഭിക്കുന്നത് . | [
{
"start": 44,
"end": 55,
"label": "color"
}
] |
mal_17-s18 | അകത്ത്, ബ്ലാക്കിന് പകരം നിയോൺ ഗ്രീൻ ആക്സന്റുകളുള്ള ഇരുണ്ട ഗ്രേ നിറത്തിലാണ് ഇന്റീരിയർ ഒരുക്കിയിരിക്കുന്നത് . | [
{
"start": 24,
"end": 35,
"label": "color"
},
{
"start": 58,
"end": 62,
"label": "color"
}
] |
mal_17-s19 | മൂന്ന് മോഡലുകളും അതാത് നിയോൺ നിറങ്ങളും കൂട്ടായി നിയോൺ നൈറ്റ്സ് ട്രൈലോജിക്ക് രൂപം നൽകുന്നു, ആഢംബര കാർ നിർമ്മാതാക്കൾ ഇതിലൂടെ പരിസ്ഥിതിയുടെ സൗന്ദര്യത്തിലേക്ക് ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുന്നു. | [
{
"start": 23,
"end": 28,
"label": "color scheme"
},
{
"start": 48,
"end": 62,
"label": "product line"
}
] |
mal_1360-s0 | പ്രമേഹത്തിന് ഉത്തമ ഔഷധം എന്ന് കരുതപ്പെടുന്ന ഔഷധസസ്യമാണ് മഹ്ക്കോട്ട ദേവ പഴം . | [
{
"start": 56,
"end": 74,
"label": "plant/herb / plant"
}
] |
mal_1360-s1 | ഇന്തോനേഷ്യയിലും മലേഷ്യയിലും ധാരാളമായി കണ്ടുവരുന്ന ഈ പഴവർഗ്ഗം പത്തനംതിട്ട കl ഞള്ളൂർ സ്വദേശി പ്രസീന വീട്ടുമുറ്റത്ത് വിളയിച്ചു വിജയം നേടിയിരിക്കുകയാണ് . | [
{
"start": 0,
"end": 10,
"label": "location / country"
},
{
"start": 16,
"end": 22,
"label": "location / country"
},
{
"start": 61,
"end": 72,
"label": "location / district"
},
{
"start": 76,
"end": 82,
"label": "village"
},
{
"start": 91,
"end... |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.