id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_562-s11
വേള്ഡ് കപ്പിലെ ഓരോ മത്സരം കഴിയുംതോറും മെച്ചപ്പെട്ട് ശക്തരായി വന്ന ടീമാണ് ഫ്രഞ്ച് പട .
[ { "start": 73, "end": 83, "label": "organization" } ]
mal_562-s12
1998-ല് ഫ്രാന്സ് ലോകകപ്പ് നേടുമ്പോള് ക്യാപ്റ്റന് ആയിരുന്ന ദിദിയര് ദെഷാംപ്സ് പരിശീലിപ്പിക്കുന്ന ടീമിന്റെ മുന്നേറ്റ നിര എന്ന പോലെ മധ്യനിരയും ഡിഫന്സും ഒരു പോലെ ശക്തമാണ് .
[ { "start": 0, "end": 4, "label": "date" }, { "start": 8, "end": 16, "label": "country" }, { "start": 17, "end": 25, "label": "event / sports event" }, { "start": 58, "end": 75, "label": "person" } ]
mal_562-s13
വരേണ, മറ്റയൂഡ സഖ്യം നയിക്കുന്ന പ്രതിരോധ നിര ലോകത്തിലെ ഏറ്റവും മികച്ചത് ആണ് .
[ { "start": 0, "end": 4, "label": "person" }, { "start": 6, "end": 13, "label": "person" } ]
mal_562-s14
റയലിന്റെ റാഫേല് വാരണേ, ബാഴ്സലോണയുടെ സാമുവല് ഉംറ്റിറ്റി, അത്ലറ്റിക്കോ മാഡ്രിഡിന്റെ ലൂക്കാസ് ഹെര്ണ്ണാഡസ് ക്യാപ്റ്റനും ഗോള്ക്കീപ്പറുമായ ഹ്യൂഗോ ലോറിസ് എന്നിവര് അവസരത്തിനൊത്ത് ഉയര്ന്നാല് ഫ്രാന്സിനായിരിക്കും ഇത്തവണത്തെ കപ്പ് .
[ { "start": 9, "end": 21, "label": "person" }, { "start": 36, "end": 54, "label": "person" }, { "start": 82, "end": 102, "label": "person" }, { "start": 133, "end": 146, "label": "person" } ]
mal_562-s15
ഫിഫ വേള്ഡ് കപ്പിലെ' ഫ്രാന്സ് × ക്രൊയേഷ്യാ' കളിയുടെ പ്രിവ്യൂമായി അഴിമുഖം സ്പോര്ട്സ് കോളമിസ്റ്റ് കരുണാകര് ..
[ { "start": 20, "end": 28, "label": "country" }, { "start": 31, "end": 40, "label": "location / country" }, { "start": 64, "end": 71, "label": "media outlet" }, { "start": 95, "end": 103, "label": "person" } ]
mal_1071-s0
ഇരുപത്തിയേഴാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം സി.പി.എം നിയന്ത്രിത സംസ്ഥാന ഇടതു മുന്നണി സര്ക്കാറില്നിന്ന് ഏറ്റുവാങ്ങാനെത്തിയ ലോക പ്രശസ്തനായ ബേല മാധ്യമം ലേഖകന് അനിരു അശോകനുമായി നടത്തിയ അഭിമുഖത്തില് വെട്ടിത്തുറന്ന് പറഞ്ഞ കാര്യങ്ങളില് ഒരു ഭാഗമാണ് ഇവിടെ പകര്ത്തിയത് (മാധ്യമം ദിനപത്രം 2022...
[ { "start": 0, "end": 45, "label": "film festival" }, { "start": 83, "end": 91, "label": "organization / political party" }, { "start": 176, "end": 187, "label": "news organization" }, { "start": 299, "end": 315, "label": "newspaper" }, { "start": 3...
mal_1071-s2
സി.പി.എം സംസ്ഥാന സെക്രട്ടറിയും പാര്ട്ടിയിലെ അവശേഷിക്കുന്ന താത്ത്വികനുമായ എം.വി ഗോവിന്ദന് മുസ്ലിം ലീഗിനെക്കുറിച്ച് നടത്തിയ ചില പരാമര്ശങ്ങള് വിവാദങ്ങള്ക്കിട നല്കിയിരിക്കുകയാണല്ലോ .
[ { "start": 0, "end": 8, "label": "organization / political party" }, { "start": 31, "end": 39, "label": "organization" } ]
mal_1071-s3
ലീഗിനെ യു.ഡി.എഫില് നിന്ന് അടര്ത്തി എല്.ഡി.എഫിന്റെ ഘടകമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നും യു.ഡി.എഫിനെ തകര്ക്കാനുള്ള ഗൂഢാലോചനയാണിതെന്നും ലോക്സഭാ തെരഞ്ഞെടുപ്പാവുമ്പോഴേക്ക്, കഴിഞ്ഞ തവണ 20-ല് 19-ഉം അടിച്ചെടുത്ത യു.ഡി.എഫിനെ പിളര്ത്തി സി.പി.എം എം.പിമാരുടെ എണ്ണംകൂട്ടാനുള്ള നീക്കമാണെന്നുമൊക്കെ നിരീക്ഷണങ്ങളുയര്ന്നു .
[ { "start": 7, "end": 16, "label": "organization" }, { "start": 93, "end": 102, "label": "organization" }, { "start": 139, "end": 146, "label": "event" }, { "start": 185, "end": 187, "label": "quantity" }, { "start": 191, "end": 193, "label"...
mal_1071-s4
മുസ്ലിം ലീഗ് വര്ഗീയ പാര്ട്ടിയല്ലെന്ന ഗോവിന്ദന്റെ പരാമര്ശമാണ് ഏറെ വിമര്ശനങ്ങള് ക്ഷണിച്ചുവരുത്തിയത് .
[ { "start": 0, "end": 12, "label": "organization / political party" }, { "start": 20, "end": 28, "label": "organization" } ]
mal_1071-s5
ഇ.എം.എസ് നമ്പൂതിരിപ്പാട് മുതല് പല നേതാക്കളും നേരത്തെ മുസ്ലിം ലീഗിന്റെ നേരെ സ്വീകരിച്ച സമീപനത്തിന് വിരുദ്ധമാണ് എം.വി ഗോവിന്ദന്റെ പ്രസ്താവനയെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു .
[ { "start": 0, "end": 24, "label": "person" } ]
mal_1071-s7
ഇടതു മുന്നണിയിലെ രണ്ടാമത്തെ ഘടകമായ സി.പി.ഐ ആവട്ടെ ഗോവിന്ദന്റെ പ്രസ്താവന അപക്വവും അനവസരത്തിലുള്ളതുമാണെന്ന് കുറ്റപ്പെടുത്തി .
[ { "start": 35, "end": 42, "label": "political party" } ]
mal_1071-s8
ഇടതു മുന്നണി വികസിപ്പിക്കുന്നതിനെക്കുറിച്ചോ ഏതെങ്കിലും പാര്ട്ടിയെ പുതുതായി മുന്നണിയില് ഘടകമാക്കുന്നതിനെക്കുറിച്ചോ ഒരാലോചനയും നടന്നിട്ടില്ലെന്നും സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന് പ്രതികരിച്ചു .
[ { "start": 55, "end": 63, "label": "organization" }, { "start": 145, "end": 152, "label": "political party" } ]
mal_1071-s9
മുസ്ലിം ലീഗ് എല്.ഡി.എഫില് വന്നാല് നിലവില് രണ്ടാം ഘടകമായ സി.പി.ഐ മൂന്നാം സ്ഥാനത്താകുമെന്ന ഭീതിയാണ് കാനത്തിന്റെ അങ്കലാപ്പിന്റെ പിന്നിലെന്ന വിലയിരുത്തലും ഉണ്ടായി .
[ { "start": 0, "end": 12, "label": "organization / political party" }, { "start": 56, "end": 63, "label": "political party" } ]
mal_1071-s10
എന്നാല്, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖ് അലി ശിഹാബ് തങ്ങളുടെ ഇടപെടലാണ് രംഗം ഒട്ടൊക്കെ ശാന്തമാക്കിയത് .
[ { "start": 9, "end": 21, "label": "organization / political party" }, { "start": 41, "end": 58, "label": "person" } ]
mal_1071-s11
മുസ്ലിം ലീഗ് ഒരിക്കലും വര്ഗീയമായിരുന്നില്ല, ഇപ്പോഴും അല്ല; അക്കാര്യം സി.പി.എം സെക്രട്ടറി സമ്മതിച്ചത് സ്വാഗതാര്ഹമാണ് .
[ { "start": 0, "end": 12, "label": "organization / political party" }, { "start": 69, "end": 77, "label": "organization / political party" } ]
mal_1071-s12
എന്നാല്, യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണ് ലീഗ് .
[ { "start": 9, "end": 18, "label": "organization" } ]
mal_1071-s13
അത് വിട്ടുപോകുന്നതിനെക്കുറിച്ച ഒരാലോചനയും പാര്ട്ടിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല എന്നാണ് പാണക്കാട് തങ്ങള് പറഞ്ഞതിന്റെ ചുരുക്കം .
[ { "start": 42, "end": 50, "label": "organization" }, { "start": 91, "end": 100, "label": "location" } ]
mal_955-s0
പോർച്ചുഗീസ് നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പടിയിറക്കത്തോടെ ഇറ്റലിയിലെ ഏറ്റവും മികച്ച ടീമായ യുവന്റസ് തങ്ങളുടെ മോശം ഫോമിലേക്ക് വീഴുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്, അവസാന പതിറ്റാണ്ടിലെ തന്നെ ഏറ്റവും മോശം മുന്നേറ്റ നിര റെക്കോർഡ് ആണ് നിലവിലെ യുവന്റസ് മുന്നേറ്റ നിര താരങ്ങൾക്ക് ഉള്ളത്, ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ടതിനു ശേഷം...
[ { "start": 0, "end": 11, "label": "nationality" }, { "start": 20, "end": 42, "label": "person / football player" }, { "start": 63, "end": 69, "label": "location / country" }, { "start": 95, "end": 103, "label": "organization / football club" }, { "...
mal_955-s1
“ ഞാൻ യുവന്റസിന്റെ വീഴ്ചയിൽ ആശ്ചര്യപ്പെട്ടില്ല, ഇത് അനിവാര്യമായിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്, അവർക്ക് രക്ഷകനായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ നഷ്ടപ്പെട്ടുവെന്ന കാര്യം മറക്കരുത്, ക്രിസ്റ്റ്യാനോക്കൊപ്പം യുവന്റസ് മത്സരം തുടങ്ങുന്നതിനു മുൻപ് തന്നെ എല്ലാ മത്സരങ്ങളും 1-0 എന്ന സ്കോറിന് വിജയിച്ചു കൊണ്ടാണ് ആരംഭിക്കുന്നത്. ” – ക...
[ { "start": 117, "end": 139, "label": "person / football player" }, { "start": 201, "end": 209, "label": "organization / football club" } ]
mal_955-s2
2018 മുതൽ 2021 വരെ യുവന്റസിന് വേണ്ടി കളിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ, ഇറ്റാലിയൻ ടീമിന് വേണ്ടി 134 മത്സരങ്ങളിൽ നിന്ന് 101 ഗോളുകൾ നേടിയിട്ടുണ്ട്, കൂടാതെ ഇറ്റലിയിലെ സാധ്യമായ എല്ലാ കൂട്ടായതും വ്യക്തിഗതമായതുമായ നേട്ടങ്ങൾ നേടാൻ അഞ്ച് തവണ ബാലൻ ഡി ഓർ അവാർഡ് ജേതാവായ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്.
[ { "start": 0, "end": 4, "label": "date / year" }, { "start": 10, "end": 14, "label": "date / year" }, { "start": 44, "end": 66, "label": "person / football player" }, { "start": 68, "end": 77, "label": "nationality" }, { "start": 92, "end": 95,...
mal_530-s0
കൊറോണ വൈറസ് എന്ന മഹാവിപത്തിനെ അതിജീവിക്കാൻ ശ്രമിക്കുകയാണ് ലോകജനത .
[ { "start": 0, "end": 11, "label": "health-related crisis / virus" }, { "start": 58, "end": 64, "label": "population group" } ]
mal_530-s1
ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട വൈറസ് ഇന്ന് ലോകം മുഴുവൻ വ്യാപിച്ചുകഴിഞ്ഞു .
[ { "start": 0, "end": 3, "label": "location / country" } ]
mal_530-s2
ലോകജനതയുടെ അതിജീവനത്തിന്റെ ഈ ദിവസങ്ങളിൽ വ്യത്യസ്തമായൊരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് കോഴിക്കോട് കെഎംസിറ്റി മെഡിക്കൽ കോളജ് വിദ്യാർത്ഥികൾ .
[ { "start": 0, "end": 6, "label": "population group" }, { "start": 89, "end": 99, "label": "city" }, { "start": 100, "end": 125, "label": "educational institution" } ]
mal_530-s3
വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നും ചിത്രീകരിച്ച 90-ലധികം വീഡിയോകൾ കോർത്തിണക്കി തയാറാക്കിയ വീഡിയോയ്ക്ക് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് .
[ { "start": 42, "end": 44, "label": "quantity" } ]
mal_530-s4
കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള വീഡിയോയ്ക്ക് പുറമെ ഗുജറാത്ത്, രാജസ്ഥാൻ, കാനഡ, UAE, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വീഡിയോകളും കൂട്ടിച്ചേർത്തിട്ടുണ്ട് .
[ { "start": 58, "end": 67, "label": "location / state" }, { "start": 69, "end": 77, "label": "location / state" }, { "start": 79, "end": 83, "label": "location / country" }, { "start": 85, "end": 88, "label": "location / country" }, { "start": 90, ...
mal_530-s5
ഹോളിവുഡ് ഗായകൻ ഫാരൽ വില്ല്യംസിന്റെ ‘ ഹാപ്പി ’ എന്ന ഗാനത്തെ ആസ്പദമാക്കി അരവിന്ദ് ബാബുരാജന്റെ നേതൃത്വത്തിലാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത് .
[ { "start": 0, "end": 8, "label": "industry" }, { "start": 37, "end": 43, "label": "song" } ]
mal_1572-s1
കലാരഞ്ജിനി- കല്പ്പന- ഉര്വശി കുടുംബത്തില് നിന്നും ഒരു താരം കൂടി
[ { "start": 0, "end": 10, "label": "person" }, { "start": 12, "end": 19, "label": "person" }, { "start": 21, "end": 27, "label": "person" } ]
mal_1572-s2
കൊച്ചി: മലയാളം, തമിഴ് സിനിമാ ലോകത്തെ ശ്രദ്ധേയ സഹോദരികളായ കലാരഞ്ജിനി, കല്പ്പന, ഉര്വ്വശി കുടുംബത്തില് നിന്നും ഒരാള് കൂടി സിനിമയിലെത്തുന്നു .
[ { "start": 0, "end": 6, "label": "city" }, { "start": 8, "end": 14, "label": "language" }, { "start": 16, "end": 21, "label": "language" }, { "start": 57, "end": 67, "label": "person" }, { "start": 69, "end": 76, "label": "person" } ]
mal_1572-s3
ഇവരുടെ അമ്മാവന്റെ മകന്റെ മകന് അഭയ് ശങ്കറാണ് യോസി എന്ന തമിഴ് ചിത്രത്തിലൂടെ അഭ്രപാളിയിലെത്തുന്നത് .
[ { "start": 44, "end": 48, "label": "film / movie" }, { "start": 54, "end": 59, "label": "language" } ]
mal_1572-s5
ജെ ആന്ഡ് എ പ്രൈം പ്രൊഡക്ഷന്സിന്റെ ബാനറില് സ്റ്റീഫന് എം ജോസഫ് തിരക്കഥയും സംവിധാനവും ചെയ്യുന്ന തമിഴ് ചിത്രമാണ് ‘ യോസി ’ .
[ { "start": 42, "end": 60, "label": "person" }, { "start": 93, "end": 98, "label": "language" }, { "start": 111, "end": 115, "label": "film / movie" } ]
mal_1572-s6
തമിഴിന് പുറമേ മലയാളത്തിലും പുറത്തിറങ്ങുന്ന യോസി ത്രില്ലര് പശ്ചാത്തലത്തിലുള്ള എന്റര്ടൈന്മെന്റ് ചിത്രമാണിത് .
[ { "start": 43, "end": 47, "label": "film / movie" } ]
mal_1572-s7
ജെ ആന്ഡ് എ പ്രൈം പ്രൊഡക്ഷന്സും എ വി ഐ മൂവി മേക്കര്സ് എന്ന ബാനറും കൂടി ചേര്ന്നാണ് യോസി പ്രേക്ഷകര്ക്ക് മുന്നിലെത്തിക്കുന്നത് .
[ { "start": 31, "end": 52, "label": "production company" }, { "start": 81, "end": 85, "label": "film / movie" } ]
mal_1572-s8
72 ഫിലിം കമ്പനിയാണ് ആണ് ഈ ചിത്രത്തിന്റെ വൈഡ് റിലീസ് വിതരണം ഏറ്റെടുത്തിരിക്കുന്നത് .
[ { "start": 0, "end": 15, "label": "film distributor" } ]
mal_1572-s9
ഇടുക്കി, നാഗര്കോവില്, ചെന്നൈ എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത് .
[ { "start": 0, "end": 7, "label": "location / district" }, { "start": 9, "end": 20, "label": "city" }, { "start": 22, "end": 28, "label": "location / city" } ]
mal_1572-s10
നായകനായി അരങ്ങേറുന്ന ആദ്യ ചിത്രത്തില് തന്നെ വളരെ സാഹസികവും വെല്ലുവിളികള് നിറഞ്ഞതുമായ കഥാപാത്രം കിട്ടിയതിന്റെ ആവേശത്തിലാണ് അഭയ് ശങ്കര് .
[ { "start": 122, "end": 133, "label": "person" } ]
mal_1572-s11
നീറ്റ് മെഡിക്കല് പരീക്ഷയെ ഭയന്ന് വീട്ടുകാരുടെ സമ്മര്ദ്ദം താങ്ങാനാവാതെ ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന വിദ്യാര്ഥിയുടെ ജീവിത യാത്ര കാണിക്കുന്ന കഥാപാത്രത്തെയാണ് അഭയ് ശങ്കര് ഈ ചിത്രത്തില് ചെയ്തിരിക്കുന്നത് .
[ { "start": 0, "end": 6, "label": "examination / exam" }, { "start": 154, "end": 165, "label": "person" } ]
mal_1572-s14
അപകടകരമായ രംഗങ്ങള് തുടക്കം മുതല് അവസാനം വരെയും കൊടുംകാട്ടിനുള്ളില് പാതിരാത്രിയിലുമായാണ് ചിത്രീകരിച്ചതെന്നും അത് വളരെ പ്രയാസമേറിയതാണെങ്കിലും സന്തോഷത്തോടെ ചെയ്യാന് പറ്റിയെന്നും അഭയ് ശങ്കര് പറയുന്നു .
[ { "start": 175, "end": 186, "label": "person" } ]
mal_1572-s15
മുംബൈയില് കായിക താരവും നിരവധി കമേഴ്സ്യല് പരസ്യ ചിത്രങ്ങളും ചെയ്തിട്ടുള്ള മലയാളി പുതുമുഖമായ രേവതി വെങ്കട്ട് ആണ് ഈ ചിത്രത്തിലെ നായിക .
[ { "start": 0, "end": 5, "label": "city" }, { "start": 91, "end": 106, "label": "person" } ]
mal_1572-s16
കൂടാതെ ഉര്വശിയും കലാരഞ്ജിനിയും ഈ സിനിമയില് അഭിനയിച്ചിട്ടുണ്ട് .
[ { "start": 7, "end": 13, "label": "person" }, { "start": 17, "end": 27, "label": "person" } ]
mal_1572-s17
പതിനഞ്ച് വര്ഷങ്ങള്ക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് .
[ { "start": 0, "end": 18, "label": "duration" } ]
mal_1572-s18
ഇവരെ കൂടാതെ അര്ച്ചന ഗൗതം, സാം ജീവന്, അച്ചു മാളവിക, ശരവണന്, മയൂരന്, കൃഷ്ണ, ബാര്ഗവ് സൂര്യ എന്നിവരും ഈ സിനിമയില് വേഷങ്ങള് ചെയ്തിട്ടുണ്ട്.
[ { "start": 12, "end": 24, "label": "person" }, { "start": 26, "end": 35, "label": "person" }, { "start": 37, "end": 49, "label": "person" }, { "start": 51, "end": 57, "label": "person" }, { "start": 59, "end": 65, "label": "person" }, {...
mal_1431-s0
'അവര് ഞങ്ങളെ എകെ 47 തോക്കു കൊണ്ട് അടിച്ചു, ബസില്നിന്നു വലിച്ചിറക്കി; പെരുമാറിയത് നായ്ക്കളോടെന്ന പോലെ'
[ { "start": 13, "end": 19, "label": "weapon / firearm" }, { "start": 43, "end": 54, "label": "location" } ]
mal_1431-s1
By സമകാലിക മലയാളം ഡെസ്ക് | Published: 04th March 2022 10:44 AM |
[ { "start": 3, "end": 24, "label": "news organization" }, { "start": 38, "end": 53, "label": "date" }, { "start": 54, "end": 62, "label": "time" } ]
mal_1431-s2
കൊച്ചി: "നരകം പോലെയായിരുന്നു ആ നാലു ദിനങ്ങള് .
[ { "start": 0, "end": 6, "label": "city" }, { "start": 31, "end": 44, "label": "duration" } ]
mal_1431-s3
ജീവിതകാലം മുഴുവന് അതെന്നെ വേട്ടയാടിക്കൊണ്ടേയിരിക്കും" -ദുരിത പര്വം താണ്ടി യുക്രൈനിലെ യുദ്ധഭൂമിയില്നിന്നു നാട്ടില് തിരിച്ചെത്തിയ അശ്വതി ഷാജിക്ക് ഇക്കഴിഞ്ഞ അനുഭവങ്ങള് ഓര്ക്കുന്നതു പോലും ഞെട്ടലാണ് .
[ { "start": 55, "end": 66, "label": "cultural event/period" }, { "start": 74, "end": 94, "label": "location" }, { "start": 128, "end": 143, "label": "person" } ]
mal_1431-s4
കീവ് നാഷനല് യൂണിവേഴ്സിറ്റിയിലെ ഏയ്റോനോട്ടിക്കല് എന്ജിനിയറിങ് ഒന്നാം വര്ഷ വിദ്യാര്ഥിയായ അശ്വതി ഇന്നലെയാണ് തിരിച്ചെത്തിയത് ."
[ { "start": 0, "end": 26, "label": "organization / university" }, { "start": 31, "end": 60, "label": "academic discipline / engineering discipline" } ]
mal_1431-s8
ഇതിനെല്ലാം പുറമേ യുക്രൈനിയന് പട്ടാളക്കാരുടെ വംശീയ ആക്രമണവും ." - അശ്വതി ന്യൂ ഇന്ത്യന് എക്സ്പ്രസിനോടു പറഞ്ഞു .
[ { "start": 17, "end": 28, "label": "nationality" } ]
mal_1431-s11
ഫെബ്രുവരി 24ന് യുക്രൈന് സമയം പുലര്ച്ചെ അഞ്ചരയോടെയാണ് റഷ്യ ബോംബിങ് തുടങ്ങിയത് .
[ { "start": 0, "end": 12, "label": "date" }, { "start": 15, "end": 23, "label": "location" }, { "start": 53, "end": 57, "label": "country" } ]
mal_1431-s15
മൊബൈല് ഫോണ് റീ ചാര്ജ് ചെയ്യുന്നതിനുള്ള സൗകര്യം അവിടെ ഉണ്ടായിരുന്നു .
[ { "start": 0, "end": 11, "label": "product" }, { "start": 39, "end": 46, "label": "facility" } ]
mal_1431-s19
ഇനിയൊരാളുള്ളത് ഹംഗറി അതിര്ത്തിയിലേക്കാണ് പോയത് ."
[ { "start": 15, "end": 20, "label": "country" } ]
mal_1431-s22
ഒരു മലയാളി ഏജന്റ് പോളണ്ട് അതിര്ത്തിയിലേക്കു പോവാന് കാര് ഏര്പ്പാടാക്കി തന്നു .
[ { "start": 18, "end": 25, "label": "country" } ]
mal_1431-s23
1200 കിലോമീറ്റര് ദൂരമുണ്ട് .
[ { "start": 0, "end": 16, "label": "distance" } ]
mal_1431-s25
പിറ്റേന്ന് ലീവ് നഗരത്തില് എത്തി .
[ { "start": 11, "end": 15, "label": "city" } ]
mal_1431-s31
ഇരുപത്തിയേഴിന് കുറെ ഇന്ത്യന് വിദ്യാര്ഥികള്ക്കൊപ്പം ഒരു ബസ്സില് അതിര്ത്തി പട്ടണം വരെ എത്തി .
[ { "start": 55, "end": 62, "label": "vehicle" } ]
mal_1431-s32
അവിടെ ചെക് പോസ്റ്റ് ഉണ്ട് .
[ { "start": 6, "end": 19, "label": "location / border crossing" } ]
mal_1431-s33
തുടര്ന്നുള്ള 47 കിലോമീറ്റര് നടന്നാണ് പോയത്.
[ { "start": 13, "end": 27, "label": "distance" } ]
mal_1448-s1
വിജയിക്കുന്ന സ്റ്റാർട്ടപ്പിന് 50 ലക്ഷം രൂപയാണ് ധനസഹായം .
[ { "start": 30, "end": 42, "label": "quantity / monetary value" } ]
mal_1448-s8
ഫിൻ ടെക്, സൈബർ സ്പേസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്ഡ് മെഷീൻ ലേണിങ്, സ്പേസ് ടെക്, മെഡ്ടെക് റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾക്ക് അപേക്ഷിക്കാം .
[ { "start": 0, "end": 8, "label": "technology / industry/sector" }, { "start": 10, "end": 21, "label": "technology / industry/sector" }, { "start": 22, "end": 45, "label": "technology" }, { "start": 52, "end": 64, "label": "technology" }, { "start":...
mal_1448-s9
നിക്ഷേപ സൗഹൃദവും വളര്ച്ചാ സാധ്യതയുള്ളതുമായ സ്റ്റാര്ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അവയെ യൂണികോണ് ആക്കി മാറ്റാനും സ്റ്റാര്ട്ടപ്പ് ചലഞ്ചിലൂടെ ലക്ഷ്യമിടുന്നു .
[ { "start": 97, "end": 105, "label": "business concept" } ]
mal_1448-s13
സ്റ്റാര്ട്ടപ്പ് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആകുന്നതിനൊപ്പം അതിന്റെ ബിസിനസ് മൂല്യം 20 കോടി രൂപ വരെയാകണം .
[ { "start": 85, "end": 96, "label": "quantity / monetary value" } ]
mal_1448-s14
കൂടാതെ 50 ലക്ഷം രൂപയെങ്കിലും എയ്ഞ്ചല് അല്ലെങ്കില് വിസി ഫണ്ട് സമാഹരിച്ചിട്ടുള്ള സ്റ്റാര്ട്ടപ്പുകളുമായിരിക്കണം .
[ { "start": 7, "end": 19, "label": "quantity / monetary value" } ]
mal_1448-s15
ഡിസംബർ 5നകം അപേക്ഷിക്കണം
[ { "start": 0, "end": 8, "label": "date" } ]
mal_1448-s16
ഓൺലൈനായി ഡിസംബർ 5നുള്ളിൽ അപേക്ഷിക്കണം .
[ { "start": 9, "end": 17, "label": "date" } ]
mal_1448-s17
റജിസ്ട്രേഷന്: https: //huddleglobal.co.in/grandkerala .
[ { "start": 14, "end": 53, "label": "url" } ]
mal_1448-s18
ഡിസംബർ 15,16 തീയതികളിൽ കോവളത്തു നടക്കുന്ന കെ.എസ്.യു.എമ്മിന്റെ ഹഡിൽ ഗ്ലോബൽ സ്റ്റാർട്ടപ് സംഗമത്തോടനുബന്ധിച്ച് വിജയിയെ പ്രഖ്യാപിക്കും .
[ { "start": 0, "end": 9, "label": "date" } ]
mal_831-s1
റിയാദ്: ഹജ്ജുമായി ബന്ധപ്പെട്ട് പുണ്യസ്ഥലങ്ങളിൽ 20 താൽക്കാലിക കോടതികൾ സ്ഥാപിച്ചു .
[ { "start": 0, "end": 6, "label": "location / city" }, { "start": 47, "end": 49, "label": "quantity" } ]
mal_831-s3
മക്ക മസ്ജിദുൽ ഹറം, മിനാ, അറഫ എന്നീ പുണ്യസ്ഥലങ്ങളിലായി 20 താത്കാലിക സെഷൻസ് കോടതികൾ സ്ഥാപിച്ചതായി നീതിന്യായ മന്ത്രാലയം അറിയിച്ചു .
[ { "start": 0, "end": 17, "label": "location" }, { "start": 19, "end": 23, "label": "location / place" }, { "start": 25, "end": 28, "label": "location / place" }, { "start": 54, "end": 56, "label": "quantity" }, { "start": 96, "end": 116, "l...
mal_831-s5
തീർത്ഥാടകരുടെ പരാതികളും അന്യായങ്ങളും ഏറ്റവും വേഗത്തിൽ പരിഹരിക്കുന്നതിനാണ് മന്ത്രാലയം ഈ സേവനം ഏർപ്പെടുത്തിയത് . നീതിന്യായ വകുപ്പ് ഡെപ്യൂട്ടി മന്ത്രിയും ഹജ്ജ് കമ്മിറ്റി പ്രസിഡണ്ടുമായ ഷെയ്ഖ് സഅദ് ബിൻ മുഹമ്മദ് അൽ സെഫ് പറഞ്ഞു .
[ { "start": 151, "end": 166, "label": "organization" } ]
mal_831-s8
വികലനംഗർക്കും പ്രായം ചെന്നവർക്കും മികച്ച സേവനം ഉറപ്പുവരുത്തുന്നതിനാണ് സഞ്ചരിക്കുന്ന നോട്ടറി ഓഫീസുകൾ സജ്ജമാക്കിയതെന്നും ഷെയ്ഖ് സഅദ് ബിൻ മുഹമ്മദ് പറഞ്ഞു .
[ { "start": 70, "end": 99, "label": "organization" } ]
mal_831-s9
Last Updated 6, Aug 2019, 12:25 AM IST
[ { "start": 13, "end": 19, "label": "date" }, { "start": 20, "end": 24, "label": "date" }, { "start": 26, "end": 38, "label": "time" } ]
mal_614-s0
' പ്രവാസികൾ അവിടെ കിടന്ന് മരിക്കും'
[ { "start": 2, "end": 11, "label": "person / demographic group" } ]
mal_614-s1
ടിക്കറ്റിന് പണം പിരിച്ച് വരുന്നവർ എങ്ങനെ ക്വാറന്റൈന് പണം നൽകും?
[ { "start": 41, "end": 52, "label": "concept" } ]
mal_614-s2
മലപ്പുറം: കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾ ക്വാറന്റൈന് പണം നൽകാൻ ആവശ്യപ്പെട്ട സർക്കാർ നടപടിക്കെതിരെ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി .
[ { "start": 0, "end": 8, "label": "location" }, { "start": 41, "end": 50, "label": "person / demographic group" }, { "start": 51, "end": 62, "label": "concept" }, { "start": 108, "end": 120, "label": "organization / political organization" }, { "sta...
mal_614-s3
കേരളത്തിലേക്ക് വരുന്ന പ്രവാസികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ക്വാറന്റൈൻ ചെലവ് പ്രവാസികൾ വഹിക്കേണ്ടതായി വരുമെന്ന് അറിയിച്ചത് .
[ { "start": 95, "end": 105, "label": "public health measure" }, { "start": 112, "end": 121, "label": "person / demographic group" } ]
mal_614-s6
ഗൾഫ് നാടുകളിൽ നിന്ന് ടിക്കറ്റിന് പണം പിരിച്ച് വരുന്നവർ എങ്ങനെയാണ് ക്വാറന്റൈന് പണം നൽകുയെന്നാണ് കുഞ്ഞാലിക്കുട്ടി ഉന്നയിക്കുന്ന ചോദ്യം .
[ { "start": 66, "end": 77, "label": "concept" } ]
mal_614-s7
കേന്ദ്രസർക്കാർ അനുവദിച്ച പണവും ജനങ്ങളിൽ നിന്നുള്ള സംഭാവനയും പിന്നെയെന്തിനാണ് എന്ന ചോദ്യവും കുഞ്ഞാലിക്കുട്ടി ഉന്നയിക്കുന്നു .
[ { "start": 0, "end": 14, "label": "organization / government" } ]
mal_614-s8
ഈ നിലയിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നതെങ്കിൽ പ്രവാസികൾ ആരും നാട്ടിലേക്ക് വരാതാവുമെന്നും അവിടെ കിടന്ന് മരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു .
[ { "start": 47, "end": 56, "label": "person / demographic group" } ]
mal_614-s10
പ്രവാസികൾ തന്നെ ക്വാറന്റൈൻ ചെലവ് വഹിക്കണമെന്ന പ്രസ്താവന പിൻവലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണമെന്നാണ് കോൺഗ്രസ് നേതാവ് കെസി ജോസഫ് ഉന്നയിക്കുന്ന ആവശ്യം .
[ { "start": 0, "end": 9, "label": "person / demographic group" }, { "start": 16, "end": 26, "label": "public health measure" }, { "start": 100, "end": 108, "label": "organization / political organization" }, { "start": 116, "end": 126, "label": "person" }...
mal_614-s11
പ്രവാസികളുടെ രക്തവും വിയർപ്പും കൊണ്ടാണ് ഇന്നത്തെ കേരളം കെട്ടിപ്പടുത്തതെന്ന സത്യം മുഖ്യമന്ത്രി മറക്കരുതെന്നും ലോകകേരള സംഭയ്ക്കും ഹെലികോപ്റ്ററിനും പിആർ ഏജൻസിക്കും വേണ്ടി കോടികൾ ചെലവഴിക്കാൻ സർക്കാരിന് മടിയില്ലെന്നും കെസി ജോസഫ് കുറ്റപ്പെടുത്തി .
[ { "start": 49, "end": 54, "label": "location" }, { "start": 109, "end": 127, "label": "event/initiative" }, { "start": 213, "end": 223, "label": "person" } ]
mal_614-s13
ചൊവ്വാഴ്ച വൈകിട്ടത്തെ വാർത്താ സമ്മേളനത്തിലാണ് വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവർ തങ്ങളുടെ ക്വാറന്റൈനുള്ള ചെലവ് വഹിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചത് .
[ { "start": 0, "end": 9, "label": "date" } ]
mal_614-s18
കൊറോണ വൈറസ് പ്രതിസന്ധിയോടെ വിമാനസർവീസ് നിർത്തിവെച്ചതോടെയാണ് മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ പല വിദേശ രാജ്യങ്ങളിലായി കുടുങ്ങിയത് .
[ { "start": 0, "end": 11, "label": "scientific concept / disease" }, { "start": 27, "end": 38, "label": "service / transportation service" }, { "start": 85, "end": 96, "label": "nationality" } ]
mal_614-s19
എന്നാൽ മെയ് ഏഴ് മുതൽ തന്നെ കേന്ദ്രസർക്കാരിന്റെ വന്ദേഭാരത് ദൌത്യത്തിന് കീഴിൽ പ്രവാസികളെയും വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു .
[ { "start": 7, "end": 15, "label": "date" }, { "start": 47, "end": 57, "label": "program" } ]
mal_614-s20
ഗർഭിണികൾ, തൊഴിൽ നഷ്ടമായവർ, രോഗാവസ്ഥയുള്ളവർ എന്നിങ്ങനെ മുൻഗണനാ ക്രമത്തിലാണ് വിദേശത്ത് നിന്ന് തിരിച്ചെത്തിക്കുന്നത് .
[ { "start": 0, "end": 8, "label": "person" }, { "start": 10, "end": 25, "label": "person" }, { "start": 27, "end": 42, "label": "person" } ]
mal_1319-s0
ഇൻഫോസിസ് സ്ഥപാകന്റെ ഭാര്യയായ സുധാ മൂർത്തി, അഹംഭാവത്തിൽ നിന്ന് മുക്തി നേടാൻ ഒരു ദിവസം മുഴുവൻ ഒരു ക്ഷേത്രത്തിന് മുന്നിൽ പച്ചക്കറി വില്പ്പനയ്ക്കായി ചിലവഴിക്കുന്നു എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ ചിത്രം പ്രചരിക്കുന്നത് .
[ { "start": 0, "end": 8, "label": "organization" }, { "start": 29, "end": 41, "label": "person" }, { "start": 75, "end": 84, "label": "time period" }, { "start": 174, "end": 186, "label": "media" } ]
mal_1319-s2
ഐആര്എസ് ഓഫീസറായ സുരഭി എന്നയാളുടെ ട്വിറ്ററിലാണ് ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത് .
[ { "start": 0, "end": 7, "label": "organization" }, { "start": 16, "end": 21, "label": "person" } ]
mal_1319-s3
‘ ഇൻഫോസിസ് സ്ഥപാകന്റെ ഭാര്യയായ സുധാ മൂർത്തി, അഹംഭാവത്തിൽ നിന്ന് മുക്തി നേടാൻ ഒരു ദിവസം മുഴുവൻ ഒരു ക്ഷേത്രത്തിന് മുന്നിൽ പച്ചക്കറി വില്പ്പനയ്ക്കായി ചിലവഴിക്കുന്നു .
[ { "start": 2, "end": 10, "label": "organization" }, { "start": 31, "end": 43, "label": "person" }, { "start": 77, "end": 86, "label": "time period" } ]
mal_1319-s8
എന്നാൽ ഇതൊരു വ്യാജ വാർത്തയാണെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു .
[ { "start": 13, "end": 25, "label": "event" } ]
mal_1319-s9
IANSനു അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ സുധാ മൂർത്തി തന്നെയാണ് ഇത് സംബന്ധിച്ച സത്യാവസ്ഥ വെളിപ്പെടുത്തിയത് .
[ { "start": 0, "end": 4, "label": "news agency" }, { "start": 39, "end": 51, "label": "person" } ]
mal_1319-s12
അതിനെ ഒരു പബ്ലിസിറ്റി ഇവന്റ് ആയി കണ്ടിട്ടില്ലെന്നും വ്യാജ വാർത്തകളുടെ പേരിൽ ശ്രദ്ധിക്കപ്പെട്ടതിൽ നീരസം ഉണ്ടെന്നും അവർ കൂട്ടിച്ചേര്ത്തു .
[ { "start": 52, "end": 64, "label": "event" } ]
mal_1319-s17
ബംഗളൂരുവിലെ രാഘവേന്ദ്ര മാതയിൽ എല്ലാ വർഷവും നടക്കുന്ന മൂന്ന് ദിവസം നീണ്ട ‘ രാഘവേന്ദ്ര രായറ സമർഥനെ ’ ചടങ്ങിനിടെ എടുത്ത ചിത്രമാണിത് .
[ { "start": 0, "end": 29, "label": "location" }, { "start": 53, "end": 65, "label": "duration" }, { "start": 74, "end": 96, "label": "religious ceremony" } ]
mal_1717-s0
യുഎഇ പ്രസിഡൻറ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ അന്തരിച്ചു
[ { "start": 0, "end": 4, "label": "country" }, { "start": 15, "end": 47, "label": "person" } ]
mal_1717-s1
യു.എ.ഇ പ്രസിഡൻറ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു . 74 വയസായിരുന്നു .
[ { "start": 53, "end": 55, "label": "quantity" } ]
mal_1717-s2
2004 നവംബർ 3 മുതൽ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു .
[ { "start": 0, "end": 12, "label": "date" }, { "start": 18, "end": 22, "label": "country" }, { "start": 35, "end": 42, "label": "location / city" } ]
mal_1717-s4
പ്രഥമ യുഎഇ പ്രസിഡന്റും രാഷ്ട്ര പിതാവും ആയിരുന്നു ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ .
[ { "start": 6, "end": 10, "label": "country" }, { "start": 49, "end": 85, "label": "person" } ]
mal_1717-s5
ഷെയ്ഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ രണ്ടാമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് .
[ { "start": 0, "end": 32, "label": "person" } ]
mal_1717-s6
യുണൈറ്റഡ് അറബ് എമിറേറ്റ്സ് സായുധ സേനയുടെ കമാൻഡറും സൂപ്രീം പെട്രോളിയം കൗൺസിലിന്റെ ചെയർമാനുമായിരുന്നു ഇദ്ദേഹം .
[ { "start": 0, "end": 36, "label": "military organization" } ]
mal_1717-s7
നേതാവിന്റെ മരണത്തിൽ യുഎഇയിലെയും അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ മാത്രമല്ല ലോകമെമ്പാടുമുള്ള ജനങ്ങളോടും അനുശോചനം അറിയിക്കുന്നതായി യുഎഇ പ്രസിഡന്ഷ്യല്കാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പറയുന്നു .
[ { "start": 20, "end": 24, "label": "country" }, { "start": 124, "end": 158, "label": "government ministry" } ]
mal_1717-s8
1948ല് ആണ് അദ്ദേഹം ജനിച്ചത് .
[ { "start": 0, "end": 4, "label": "date / year" } ]
mal_1717-s9
അബുദാബിയിലെ 16-ാമത് ഭരണാധികാരിയുമായിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ .
[ { "start": 0, "end": 30, "label": "title" }, { "start": 43, "end": 75, "label": "person" } ]
mal_1717-s10
രാഷ്ട്ര സ്ഥാപകന് ആയിരുന്ന സായിദിന്റെ മൂത്ത മകൻ ആണ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ .
[ { "start": 51, "end": 83, "label": "person" } ]