id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_1717-s11
അബുദാബിയിലെ വികസനത്തിന് വലിയ പങ്കുവഹിച്ച വ്യക്തിയാണ് ഇദ്ദേഹം .
[ { "start": 0, "end": 7, "label": "location / city" } ]
mal_1717-s12
യുഎഇ ഫെഡറല് ഭരണകൂടത്തിലും അബുദാബി എമിറേറ്റിലും ഒട്ടേറെ ഭരണപരമായ പുരോഗമന മാറ്റങ്ങൾ ഇദ്ദേഹം കൊണ്ടുവന്നിരുന്നു .
[ { "start": 0, "end": 4, "label": "country" }, { "start": 26, "end": 33, "label": "location / city" } ]
mal_1636-s1
പേരാമ്പ്ര പള്ളിക്ക് കല്ലേറ്; പൊലീസിനെതിരെ സിപിഎം ജില്ലാ കമ്മിറ്റി; സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം
[ { "start": 0, "end": 9, "label": "village" }, { "start": 10, "end": 15, "label": "religious building" }, { "start": 42, "end": 48, "label": "political party" } ]
mal_1636-s2
കോഴിക്കോട്: ഹര്ത്താല് ദിനത്തില് പേരാമ്പ്രയിലുണ്ടായ സംഘര്ഷത്തിനിടയില് പള്ളിക്ക് കല്ലേറുകൊണ്ട സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില് ആവശ്യപ്പെട്ടു .
[ { "start": 0, "end": 10, "label": "city" }, { "start": 12, "end": 21, "label": "event" }, { "start": 32, "end": 41, "label": "village" }, { "start": 69, "end": 74, "label": "religious building" }, { "start": 139, "end": 145, "label": "polit...
mal_1636-s3
പേരാമ്പ്ര ടൗണില് യുഡിഎഫിന്റെയും ഡിവൈഎഫ്ഐയുടെയും പ്രകടനങ്ങള് നടക്കുന്നതിനിടയില് ചെറിയ തോതില് സംഘര്ഷവും കല്ലേറുമുണ്ടായത് വസ്തുതയാണ് .
[ { "start": 0, "end": 9, "label": "village" }, { "start": 32, "end": 40, "label": "youth organization" } ]
mal_1636-s4
ഇതിനിടയിലുണ്ടായ കല്ലേറില് പള്ളിയുടെ റോഡിനോട് ചേര്ന്നു നില്ക്കുന്ന കമാനത്തിന്റെ ഒരു തൂണിന്റെ കോണില് നേരിയ പോറലേറ്റിട്ടുണ്ട് .
[ { "start": 26, "end": 31, "label": "religious building" } ]
mal_1636-s7
ടൗണിലെ തന്നെ മറ്റ് ചില സ്ഥാപനങ്ങള്ക്കും കല്ലേറുണ്ടായതായി കാണാന് കഴിയുന്നുണ്ട്.എന്നാല് ലീഗിലെ ഒരു വിഭാഗം പ്രാദേശിക നേതാക്കളുടെ സമ്മര്ദ്ദത്തെ തുടര്ന്നാണ് സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയും, ഡിവൈഎഫ്ഐ ഭാരവാഹിയുമായ അതുല്ദാസിന്റെ പേരില് പരാതി നല്കിയത് .
[ { "start": 190, "end": 198, "label": "youth organization" } ]
mal_1636-s8
അതുല്ദാസ് എസ്എഫ്ഐ ഏരിയാ സെക്രട്ടറിയായി പ്രവര്ത്തിക്കുന്ന ഘട്ടത്തില് തന്നെ യുഡിഎഫിലെ ഒരു വിഭാഗത്തിനുള്ള വിരോധമാണ് യഥാര്ത്ഥത്തില് പരാതിക്ക് പിന്നിലുള്ളത് .
[ { "start": 0, "end": 9, "label": "person" }, { "start": 10, "end": 17, "label": "student organization" } ]
mal_1636-s10
സിപിഐ.എം) ന്റെ ഉത്തരവാദപ്പെട്ട ഒരു പ്രവര്ത്തകനെ ഇതുപോലുള്ള ഒരു കേസില് പെടുത്തുന്നതിലൂടെ സിപിഎമ്മിന്റെ മതനിരപേക്ഷ പ്രതിച്ഛായ തകര്ക്കുവാന് കഴിയുമോ എന്ന ഗൂഢ ശ്രമമാണ് നടക്കുന്നത് എന്ന കാര്യം വ്യക്തമാണ് .
[ { "start": 0, "end": 8, "label": "political party" } ]
mal_1636-s11
ആരാധനാലയങ്ങളുടെ പവിത്രത എക്കാലത്തും അംഗീകരിച്ചിട്ടുള്ള പാര്ടിയാണ് സിപിഎം .
[ { "start": 66, "end": 72, "label": "political party" } ]
mal_1636-s13
അതിന്റെ ഭാഗമായാണ് സിപിഎം ജില്ലാ സെക്രട്ടറി ഉള്പ്പെടെയുള്ള ഉത്തരവാദപ്പെട്ട നേതാക്കള് സംഭവ സ്ഥലത്ത് എത്തിച്ചേര്ന്നതും പള്ളിക്കമ്മിറ്റി ഭാരവാഹികളോട് പാര്ടിയുടെ ഈ പ്രശ്നത്തിലുള്ള നിലപാട് ആവര്ത്തിച്ച് വ്യക്തമാക്കിയതും .
[ { "start": 18, "end": 42, "label": "political position" }, { "start": 116, "end": 132, "label": "religious organization" } ]
mal_1636-s14
സിപിഎമ്മിനെ താറടിച്ച് കാണിക്കാന് ഏതു കച്ചിതുരുമ്പും ഉപയോഗിക്കാന് ശ്രമിക്കുന്ന പ്രതിപക്ഷ നേതാവും ഒരുവിഭാഗം യുഡിഎഫ് നേതാക്കളും ഈ പ്രശ്നത്തെ വഴിതിരിച്ച് വിടാനും സിപി.ഐ . (എം) നെതിരെ ആയുധമാക്കാനുമാണ് ശ്രമം നടത്തുന്നത് .
[ { "start": 106, "end": 113, "label": "political alliance" } ]
mal_227-s0
ഹൈദരാബാദ്: വിവാഹം അടുത്തുവരവെ ചിരി മനോഹരമാക്കാന് ദന്തല് ക്ലിനിക്കില് ചികിത്സയ്ക്ക് വിധേയനായ യുവാവ് മരിച്ചു.
[ { "start": 0, "end": 9, "label": "location / city" }, { "start": 11, "end": 17, "label": "event" } ]
mal_227-s1
ചിരിയുടെ ഭംഗി വര്ദ്ധിപ്പിക്കാന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ലക്ഷ്മി നാരായണന് (28) ആണ് മരിച്ചത് .
[ { "start": 59, "end": 75, "label": "person" }, { "start": 77, "end": 79, "label": "age" } ]
mal_227-s2
ഈ മാസം 16 നാണ് സംഭവം.
[ { "start": 0, "end": 9, "label": "date" } ]
mal_227-s3
വിവാഹത്തിന് മുമ്പ് ‘ സ്മൈല് ഡിസൈനിംഗ് ’ ചികിത്സ നടത്തുകയായിരുന്നു യുവാവ് .
[ { "start": 0, "end": 18, "label": "time period" }, { "start": 21, "end": 37, "label": "medical treatment" } ]
mal_227-s4
ചികിത്സയ്ക്ക് പോയ യുവാവ് വൈകുന്നേരമായിട്ടും മടങ്ങിയെത്താത്തതിനെ തുടര്ന്ന് പിതാവ് വിഞ്ചം രാമുലു മകന്റെ ഫോണിലേക്ക് വിളിച്ചപ്പോള് ക്ലിനിക്കിലെ ജീവനക്കാരാണ് ലക്ഷ്മി നാരായണന് ബോധം പോയെന്ന് അറിയിച്ചത് .
[ { "start": 81, "end": 94, "label": "person" }, { "start": 153, "end": 169, "label": "person" } ]
mal_227-s6
അതിനിടെ, ഇന്ത്യന് ശിക്ഷാ നിയമത്തിലെ സെക്ഷന് 304 എ പ്രകാരം (അശ്രദ്ധമൂലമുള്ള മരണം) കുടുംബം ഡെന്റല് ക്ലിനിക്കിനെതിരെ പരാതി നല്കി .
[ { "start": 36, "end": 49, "label": "legal provision / legal section" }, { "start": 59, "end": 79, "label": "cause of death" } ]
mal_227-s7
ലക്ഷ്മി നാരായണന് അമിതമായി അനസ്തേഷ്യ നല്കിയതാണ് മരണത്തിലേക്ക് നയിച്ചതെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള് ആരോപിച്ചു.
[ { "start": 0, "end": 16, "label": "person" }, { "start": 26, "end": 35, "label": "medical procedure" } ]
mal_227-s8
ക്ലിനിക്കിലെ സിസിടിവി ദൃശ്യങ്ങള് പൊലീസ് ശേഖരിച്ചു, കേസില് കൂടുതല് അന്വേഷണം നടന്നുവരികയാണ്.
[ { "start": 0, "end": 32, "label": "evidence type" } ]
mal_352-s0
കോഴിക്കോട്| AKJ IYER| Last Modified തിങ്കള്, 3 ജൂലൈ 2017 (15:44 IST)
[ { "start": 0, "end": 10, "label": "location / city" }, { "start": 12, "end": 20, "label": "person" }, { "start": 36, "end": 43, "label": "day_of_week" }, { "start": 45, "end": 56, "label": "date" }, { "start": 58, "end": 67, "label": "time"...
mal_352-s1
കോഴിക്കോട് ബീച്ച് ആശുപത്രിയിലെ പൈപ്പ് വെള്ളത്തില് ചത്ത എലിയെ കണ്ടത് വിവാദമാവുന്നു .
[ { "start": 0, "end": 26, "label": "hospital" } ]
mal_352-s2
പനി ചികിത്സിക്കാന് വന്നാല് എലിപ്പനി പിടിച്ച് പോകാം എന്നാണ് നാട്ടുകാരുടെ വിമര്ശനം .
[ { "start": 0, "end": 3, "label": "disease" }, { "start": 27, "end": 35, "label": "disease" } ]
mal_352-s3
ആരോഗ്യമന്ത്രി ശൈലജയുടെ നേതൃത്വത്തില് ശുചീകരണം നടത്തിയ പൈപ്പ് വെള്ളത്തിലാണ് ആഴ്ചകൾക്കകം ഈ ദുസ്ഥിതി വന്നിരിക്കുന്നത് .
[ { "start": 14, "end": 18, "label": "person" }, { "start": 37, "end": 45, "label": "process" }, { "start": 75, "end": 81, "label": "time_period" } ]
mal_352-s5
പനി ചികിത്സായ്ക്കുള്ള സ്ത്രീകളുടെ ഇരുപത്തിനാലാം വാര്ഡിലെ പൈപ്പില് നിന്ന് ലഭിച്ച വെള്ളത്തിലാണ് എലിയുടെ കാലുകള്, മറ്റു അവശിഷ്ടങ്ങള് എന്നിവ ഉണ്ടായിരുന്നത് .
[ { "start": 0, "end": 3, "label": "disease" } ]
mal_352-s7
എന്നാല് ഇത് അധികാരികളുടെ ശ്രദ്ധയില്പെടുത്തിയപ്പോള് വാലിന്റെ ഭാഗം താഴേക്ക് പിടിച്ച് വലിക്കാനാണ് പറഞ്ഞതെന്ന് ആശുപത്രിയില് എത്തിയ ശൈലജ എന്ന സ്ത്രീ പറഞ്ഞതായി റിപ്പോര്ട്ടുണ്ട് .
[ { "start": 127, "end": 131, "label": "person" } ]
mal_352-s8
രോഗികളുടെയും മറ്റാളുകളുടെയും ബഹളം ഉണ്ടായതോടെ അധികാരികള് ടാങ്കിലെ വെള്ളം മുഴുവന് ഒഴുക്കിക്കളഞ്ഞു .
[ { "start": 56, "end": 71, "label": "water_source" } ]
mal_352-s9
സംഭവം അറിഞ്ഞ എംകെ രാഘവന് എം.പി യും സ്ഥലത്തെത്തി കുറ്റക്കാര്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു .
[ { "start": 13, "end": 24, "label": "person" }, { "start": 25, "end": 30, "label": "political title / political_position" } ]
mal_352-s11
അതെ സമയം വൃത്തിയില്ലാത്തതിന്റെ പേരില് ആശുപത്രി ക്യാന്റീന് പൂട്ടിച്ചതിന്റെ പ്രതികാര നടപടി എന്നോണം അതുമായി ബന്ധപ്പെട്ട ആളുകളാവാം മന: പൂര്വം ഇത്തരമൊരു സ്ഥിതി ഉണ്ടാക്കിയതെന്ന് ആശുപത്രി ജീവനക്കാര് ആരോപിച്ച് .
[ { "start": 47, "end": 57, "label": "facility" } ]
mal_1707-s0
News ഇടുക്കിയിലേക്ക് ഒരു യാത്രപോകാം, ഒപ്പം ശ്രീനാഥ് ഭാസിയും ഉണ്ട്; ശ്രീനാഥ് ഭാസിയ്ക്ക് ചട്ടമ്പി ടീമിന്റെ സമ്മാനം; മച്ചാൻ മിന്നിക്കും!
[ { "start": 5, "end": 12, "label": "location" }, { "start": 43, "end": 56, "label": "person" }, { "start": 67, "end": 80, "label": "person" }, { "start": 87, "end": 95, "label": "film / movie" }, { "start": 114, "end": 120, "label": "work of...
mal_1707-s1
മലയാളി യൂത്തിനെ മാറിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ച നടനാണ് ശ്രീനാഥ് ഭാസി .
[ { "start": 59, "end": 72, "label": "person" } ]
mal_1707-s2
കഴിഞ്ഞ ദിവസമായിരുന്നു നടന്റെ പിറന്നാൾ.ശ്രീനാഥ് ഭാസിയുടെ പിന്നാള് ദിവസം പുതിയ സിനിമയുടെ ടീസര് പുറത്ത് വിടുകയുണ്ടായി .
[ { "start": 38, "end": 51, "label": "person" } ]
mal_1707-s3
ശ്രീനാഥ് ഭാസി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ചട്ടമ്പി .
[ { "start": 0, "end": 13, "label": "person" }, { "start": 53, "end": 61, "label": "film / movie" } ]
mal_1707-s5
വേറിട്ട ലുക്കില് ഒരു നാട്ടുമ്പുറത്തുകാരന് ഇടുക്കികാരനായിട്ടാണ് ശ്രീനാഥ് ഭാസി ചിത്രത്തിലെത്തുന്നത്.മികച്ച പ്രതികരണമാണ് ലഭിക്കുന്നത് .
[ { "start": 42, "end": 49, "label": "location" }, { "start": 63, "end": 76, "label": "person" } ]
mal_1707-s6
രാത്രിയില് വീടിന്റെ ജനലോരത്ത് സിഗരറ്റും വലിച്ച് സിനിമാ വര്ത്തമാനങ്ങളൊക്കെ പറഞ്ഞ് നില്ക്കുന്ന ശ്രീനാഥ് ഭാസിയെയാണ് വീഡിയോയില് കാണുന്നത് .
[ { "start": 93, "end": 106, "label": "person" } ]
mal_1707-s7
ശ്രീനാഥിന്റെ ഇടുക്കി സ്ലാങ്ങിലുള്ള സംസാരവും ശ്രദ്ധ നേടുന്നുണ്ട് .
[ { "start": 13, "end": 20, "label": "location" } ]
mal_1707-s8
ഇടുക്കിക്കുള്ളില് നിന്നുള്ള യഥാര്ത്ഥ കഥ പറയുന്ന ചിത്രമാണ് ചട്ടമ്പി .
[ { "start": 0, "end": 7, "label": "location" }, { "start": 58, "end": 66, "label": "film / movie" } ]
mal_1707-s9
ഇടുക്കിയില് ചിത്രീകരണം പൂര്ത്തിയാക്കിയ ചിത്രത്തില് 1995 കാലഘട്ടമാണ് കാണിക്കുന്നത് .
[ { "start": 0, "end": 7, "label": "location" }, { "start": 51, "end": 55, "label": "time period" } ]
mal_1707-s10
22 ഫീമെയില് കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റര് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അഭിലാഷ് എസ് . കുമാര് ആദ്യമായി സംവിധാന ചെയ്യുന്ന ചിത്രമാണ് ചട്ടമ്പി .
[ { "start": 0, "end": 11, "label": "film / movie" }, { "start": 12, "end": 19, "label": "location" }, { "start": 21, "end": 29, "label": "movie" }, { "start": 31, "end": 44, "label": "movie" }, { "start": 141, "end": 149, "label": "film / mo...
mal_1707-s12
ചുണ്ടില് ബീഡി കത്തിച്ച് പാഞ്ഞുവരുന്ന ശ്രീനാഥ് ഭാസിയുടെ ചിത്രമുള്ള മോഷന് പോസ്റ്ററാണ് അണിയറ പ്രവര്ത്തകര് പുറത്ത് വിട്ടത് .
[ { "start": 37, "end": 50, "label": "person" } ]
mal_1707-s13
അഭിലാഷ്.എസ് കുമാര് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഡോണ് പാലാത്തറയാണ് .
[ { "start": 73, "end": 86, "label": "person" } ]
mal_1707-s14
ചെമ്പന് വിനോദ്, ഗ്രേസ് ആന്റണി, ബിനു പപ്പു, ഗുരു സോമസുന്ദര്, മൈഥിലി ബാലചന്ദ്രന്, ആസിഫ് യോഗി എന്നിവരാണ് ചിത്രത്തില് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .
[ { "start": 0, "end": 14, "label": "person" }, { "start": 16, "end": 29, "label": "person" }, { "start": 31, "end": 41, "label": "person" }, { "start": 43, "end": 58, "label": "person" }, { "start": 60, "end": 78, "label": "person" }, { ...
mal_1707-s15
ഛായാഗ്രഹണം നിര്വഹിച്ചിരിക്കുന്നത് അലെക്സ് ജോസഫ് ആണ് .
[ { "start": 34, "end": 47, "label": "person" } ]
mal_1707-s16
ആര്ട്ട് ബീറ്റ് സ്റ്റുഡിയോന്റെ ബാനറില് ആസിഫ് യോഗിയാണ് ചിത്രം നിര്മിക്കുന്നത് .
[ { "start": 0, "end": 25, "label": "organization" }, { "start": 38, "end": 48, "label": "person" } ]
mal_1707-s17
സിറാജ്, സന്ദീപ്, ഷാനില്, ജെസ്ന ഹാഷിം എന്നിവര് സഹ നിര്മാതാക്കളാണ് .
[ { "start": 0, "end": 6, "label": "person" }, { "start": 8, "end": 15, "label": "person" }, { "start": 17, "end": 23, "label": "person" }, { "start": 25, "end": 36, "label": "person" } ]
mal_1707-s18
ചിത്രത്തിന്റെ ചിത്രീകരണം തേക്കടിയില് പൂര്ത്തിയായി .
[ { "start": 25, "end": 32, "label": "location" } ]
mal_1707-s19
എഡിറ്റര്-ജോയല് കവി, മ്യൂസിക്-ശേഖര് മേനോന്, കോസ്റ്റ്യൂം-മഷര് ഹംസ, ആര്ട്ട് ഡയറക്ഷന് സെബിന് തോസ് .
[ { "start": 9, "end": 18, "label": "person" }, { "start": 29, "end": 41, "label": "person" }, { "start": 55, "end": 63, "label": "person" }, { "start": 82, "end": 93, "label": "person" } ]
mal_2244-s0
മുൻപ് ഇന്ത്യൻ ടീം ഒരേ സമയം രണ്ടു ടീമുകളുമായി രണ്ടു പരമ്പരകൾ കളിച്ചിരുന്നു .
[ { "start": 6, "end": 17, "label": "organization / sports team" }, { "start": 51, "end": 57, "label": "event" } ]
mal_2244-s1
ഇന്ത്യൻ ടെസ്റ്റ് ടീം ഇംഗ്ലണ്ടിനെതിരായ പര്യടനത്തിലായപ്പോൾ ട്വൻറി 20 ടീം ശ്രീലങ്കയിൽ പര്യടനം നടത്തിയിരുന്നു .
[ { "start": 0, "end": 6, "label": "country" }, { "start": 8, "end": 16, "label": "event" }, { "start": 57, "end": 66, "label": "cricket format" }, { "start": 71, "end": 79, "label": "country" } ]
mal_2244-s2
ഇപ്പോഴിതാ അതുപോലെ വ്യത്യസ്ത ഫോർമാറ്റുകളിൽ രണ്ട് ടീമുകളുമായി ഒരേ സമയം രണ്ടു പരമ്പരകൾക്ക് തയ്യാറെടുക്കുകയാണ് ഇന്ത്യ .
[ { "start": 75, "end": 81, "label": "event" }, { "start": 107, "end": 113, "label": "country" } ]
mal_2244-s3
ഇതോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ ടീമിൽ അവസരം നിഷേധിക്കപ്പെട്ട മലയാളി താരവും രാജസ്ഥാൻ റോയൽസ് നായകനുമായ സഞ്ജു സാംസൺ ദേശീയ ടീമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ .
[ { "start": 6, "end": 20, "label": "location / country" }, { "start": 32, "end": 36, "label": "event" }, { "start": 37, "end": 43, "label": "event" }, { "start": 90, "end": 105, "label": "sports team" }, { "start": 116, "end": 127, "label": ...
mal_2244-s4
കഴിഞ്ഞതവണത്തെ പര്യടനത്തിനിടെ കോവിഡ് വ്യാപനം മൂലം മാറ്റിവെച്ച ടെസ്റ്റ് മത്സരം കളിക്കാനായി രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഈ മാസം ഇംഗ്ലണ്ടിലേക്ക് പോവുകയാണ് .
[ { "start": 29, "end": 35, "label": "disease" }, { "start": 61, "end": 76, "label": "cricket format" }, { "start": 89, "end": 99, "label": "person" }, { "start": 121, "end": 132, "label": "organization / sports team" } ]
mal_2244-s5
ഈ മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു .
[ { "start": 17, "end": 23, "label": "country" } ]
mal_2244-s6
ഈ പര്യടനം നടക്കുന്ന അതേ സമയത്താണ് ഇന്ത്യ – അയർലൻഡ് ട്വൻറി 20 പരമ്പര ഒരുങ്ങുന്നത് .
[ { "start": 34, "end": 40, "label": "country" }, { "start": 43, "end": 50, "label": "country" }, { "start": 51, "end": 60, "label": "cricket format" }, { "start": 61, "end": 67, "label": "event" } ]
mal_2244-s7
അയർലൻഡിലെ ഡബ്ലിനിൽ ജൂൺ 26,28 എന്നീ തീയതികളിൽ ഇന്ത്യൻ ടീം ട്വൻറി20 പരമ്പര കളിക്കുമ്പോൾ അതേസമയം ലെസ്റ്ററിൽ ലെസ്റ്റർഷെയറിനെതിരെ ഇന്ത്യയുടെ ടെസ്റ്റ് ടീം ചതുർദിന പരിശീലനമത്സരം കളിക്കുന്നുണ്ടാകും .
[ { "start": 19, "end": 25, "label": "date" }, { "start": 45, "end": 56, "label": "organization / sports team" }, { "start": 66, "end": 72, "label": "event" }, { "start": 105, "end": 113, "label": "location / city" }, { "start": 125, "end": 131, ...
mal_2244-s10
ജൂലൈ ഒന്നു മുതൽ അഞ്ചു വരെ ബർമിങ്ഹാമിൽ ആണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് മത്സരം .
[ { "start": 0, "end": 10, "label": "date" }, { "start": 26, "end": 37, "label": "location" }, { "start": 42, "end": 48, "label": "country" }, { "start": 74, "end": 89, "label": "cricket format" } ]
mal_2244-s11
ഇതേസമയം ഡർബിഷയറിനെതിരെ ഇന്ത്യയുടെ ട്വൻറി20 പരിശീലന മത്സരത്തിന് ഇറങ്ങും .
[ { "start": 23, "end": 29, "label": "country" } ]
mal_2244-s12
ആദ്യദിനത്തിലെ ടെസ്റ്റ് മത്സരത്തിലെ കളി പൂർത്തിയായ ശേഷമായിരിക്കും ഇന്ത്യൻ ടീം പരിശീലനമത്സരം കളിക്കുക .
[ { "start": 14, "end": 22, "label": "event" }, { "start": 65, "end": 76, "label": "organization / sports team" } ]
mal_2244-s13
അയർലൻഡിനും ഇംഗ്ലണ്ടിനെതിരായ ട്വൻറി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല .
[ { "start": 37, "end": 43, "label": "event" }, { "start": 53, "end": 59, "label": "country" } ]
mal_2244-s14
അയർലൻഡിനെതിരായ മത്സരം ഇന്ത്യൻ ടെസ്റ്റ് ടീം താരങ്ങൾക്ക് നഷ്ടമാകമെങ്കിലും ഇംഗ്ലണ്ടിനെതിരായ മത്സരങ്ങൾക്ക് അവർ ഉണ്ടാകും .
[ { "start": 22, "end": 28, "label": "country" }, { "start": 30, "end": 38, "label": "event" } ]
mal_2244-s15
ദ്രാവിഡിൻ്റെ കീഴിൽ ടെസ്റ്റ് ടീം ഇംഗ്ലണ്ടിനെതിരെ കളിക്കുമ്പോൾ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുക ദേശീയ ക്രിക്കറ്റ് അക്കാദമി തലവനും മുൻ ഇന്ത്യൻ താരവും ആയ വിവിഎസ് ലക്ഷ്മൺ ആയിരിക്കും എന്നാണ് സൂചന.
[ { "start": 19, "end": 27, "label": "event" }, { "start": 61, "end": 65, "label": "event" }, { "start": 66, "end": 72, "label": "event" }, { "start": 82, "end": 88, "label": "country" }, { "start": 114, "end": 140, "label": "organization" ...
mal_2104-s0
ഇരിങ്ങാലക്കുട: നഗരസഭയിലെ അംഗനവാടികള് വേനല്കാലത്ത് വെള്ളം സംഭരിക്കാന് ജലസംഭരണികളുടെ വിതരണോദ്ഘാടനം നടന്നു.
[ { "start": 0, "end": 13, "label": "city" }, { "start": 15, "end": 20, "label": "local government" }, { "start": 69, "end": 77, "label": "product" } ]
mal_2104-s1
32-ാം വാര്ഡിലെ ജവഹര് അംഗനവാടിയില് ജലസംഭരണി നല്കി കൊണ്ട് ചെയര്പേഴ്സണ് നിമ്യാഷിജു പദ്ധതി ഉദ്ഘാടനം ചെയ്തു.
[ { "start": 0, "end": 29, "label": "location" }, { "start": 34, "end": 42, "label": "product" }, { "start": 69, "end": 79, "label": "person" } ]
mal_2104-s2
നഗരസഭയിലെ 60 അംഗനവാടികള്ക്ക് ജലസംഭരണി വിതരണം ചെയ്യുന്നുണ്ട് .
[ { "start": 0, "end": 5, "label": "local government" }, { "start": 10, "end": 12, "label": "quantity" }, { "start": 29, "end": 37, "label": "product" } ]
mal_2104-s3
ഒരു ലക്ഷത്തി എന്പതിനായിരം രൂപയാണ് പദ്ധതിയിക്കായി മൊത്തം ചിലവ്.
[ { "start": 0, "end": 29, "label": "monetary value" } ]
mal_2104-s4
ചടങ്ങില് ഐ സി ഡി എസ് പദ്ധതി പ്രകാരം കുട്ടികളുടെ മാനസികോല്ലാസത്തിനായി എഫ് എം റേഡിയോയും വിതരണം ചെയ്തു.
[ { "start": 9, "end": 20, "label": "organization / government program" }, { "start": 69, "end": 82, "label": "product" } ]
mal_2104-s5
വാര്ഡ് കൗണ്സിലര് എം ആര് ഷാജു, ഐ സി ഡി എസ് സുപ്രവൈസര് ഷമീല, അംഗനവാടി ടീച്ചര് അംബിക എന്നിവര് സംസാരിച്ചു.
[ { "start": 0, "end": 28, "label": "person" }, { "start": 30, "end": 41, "label": "organization / government program" }, { "start": 53, "end": 57, "label": "person" }, { "start": 59, "end": 81, "label": "person" } ]
mal_1727-s0
ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയ്ൽ 2021 മോട്ടോറോള, ഒപ്പോ, പോക്കോ, റിയൽമി, സാംസങ്, വിവോ തുടങ്ങിയ ബ്രാൻഡുകളുടെ പുത്തൻ ഫോണുകൾ ബിഗ് ബില്യൺ ഡേയ്സ് സെയ്ലിൽ വില്പനക്കെത്തും .
[ { "start": 0, "end": 13, "label": "organization" }, { "start": 14, "end": 43, "label": "event" }, { "start": 44, "end": 53, "label": "brand" }, { "start": 55, "end": 60, "label": "brand" }, { "start": 62, "end": 68, "label": "brand" }, ...
mal_1727-s1
ഉടൻ വിപണിയിലെത്തുന്ന മോട്ടറോള എഡ്ജ് 20 പ്രോ, മോട്ടോ ടാബ് ജി 20, റിയൽമി 4കെ ഗൂഗിൾ ടിവി സ്റ്റിക്ക് തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വില്പനയും ആരംഭിക്കുക ഫ്ലിപ്കാർട്ട് സെയ്ലിലാണ് .
[ { "start": 21, "end": 43, "label": "product" }, { "start": 45, "end": 62, "label": "product" }, { "start": 64, "end": 96, "label": "product" }, { "start": 143, "end": 156, "label": "organization" } ]
mal_1727-s2
ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് മൈക്രോസൈറ്റ് അനുസരിച്ച്, ഇലക്ട്രോണിക്സ്, സ്മാർട്ട് വാച്ചുകൾ, പവർ ബാങ്കുകൾ, ഹെൽത്ത് കെയർ അപ്ലയൻസുകൾ, ഹെഡ്ഫോണുകൾ, സ്പീക്കറുകൾ എന്നിവയ്ക്ക് 80 ശതമാനം വരെ കിഴിവ് ലഭിക്കും .
[ { "start": 0, "end": 13, "label": "organization" }, { "start": 14, "end": 32, "label": "event" }, { "start": 33, "end": 45, "label": "technological concept" }, { "start": 58, "end": 72, "label": "category" }, { "start": 74, "end": 92, "labe...
mal_1727-s3
മറ്റ് വീട്ടുപകരണങ്ങളായ ടിവികൾ, റഫ്രിജറേറ്ററുകൾ എന്നിവയ്ക്കും 80 ശതമാനം വരെ കിഴിവ് ലഭിക്കും .
[ { "start": 61, "end": 70, "label": "quantity / percentage" } ]
mal_1727-s4
ഓഫറുകൾക്കും കിഴിവുകൾക്കും പുറമേ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കിൻ .
[ { "start": 33, "end": 47, "label": "organization" }, { "start": 49, "end": 63, "label": "organization" }, { "start": 134, "end": 143, "label": "quantity" } ]
mal_1727-s5
പേടിഎം വഴിയുള്ള വാലറ്റ്, യുപിഐ ഇടപാടുകൾക്കും ക്യാഷ്ബാക്ക് ലഭിക്കും എന്ന് ഫ്ലിപ്കാർട്ട് വ്യക്തമാക്കിയിട്ടുണ്ട്.
[ { "start": 0, "end": 6, "label": "brand / organization" }, { "start": 25, "end": 30, "label": "technological concept / payment system" }, { "start": 73, "end": 86, "label": "organization" } ]
mal_1401-s0
അബുദാബി: ഇന്ത്യയില് നിന്ന് യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും റാപിഡ് പിസിആര് പരിശോധന ഒഴിവാക്കി .
[ { "start": 0, "end": 7, "label": "location / city" }, { "start": 9, "end": 15, "label": "location / country" }, { "start": 27, "end": 31, "label": "location / country" }, { "start": 66, "end": 80, "label": "medical test" } ]
mal_1401-s1
നേരത്തെ ദുബൈ, ഷാര്ജ, റാസല്ഖൈമ എന്നീ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാര്ക്കാണ് ഇളവുകള് പ്രഖ്യാപിച്ചിരുന്നത് .
[ { "start": 8, "end": 12, "label": "location / city" }, { "start": 14, "end": 19, "label": "location / city" }, { "start": 21, "end": 29, "label": "location / city" } ]
mal_1401-s2
എന്നാല് അബുദാബിയിലേക്കും ഇളവുണ്ടായിരിക്കുമെന്ന് എയര് ഇന്ത്യ എക്സ്പ്രസ് സര്ക്കുലറില് അറിയിച്ചു .
[ { "start": 8, "end": 15, "label": "location / city" }, { "start": 48, "end": 70, "label": "organization / airline" } ]
mal_1401-s3
ഇന്ത്യയില് നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്ക്ക് റാപിഡ് പിസിആര് പരിശോധന വേണമെന്ന നിബന്ധന ഒഴിവാക്കിയെന്നും മറ്റ് യാത്രാ നിബന്ധനകള് പാലിക്കണമെന്നും എയര് ഇന്ത്യ എക്സ്പ്രസ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു .
[ { "start": 0, "end": 6, "label": "location / country" }, { "start": 18, "end": 22, "label": "location / country" }, { "start": 54, "end": 68, "label": "medical test" }, { "start": 151, "end": 173, "label": "organization / airline" } ]
mal_1401-s4
അബുദാബിയിലേക്ക് റാപിഡ് പിസിആര് പരിശോധന വേണമെന്ന നിബന്ധന ഔദ്യോഗിക വിമാന കമ്പനിയായ ഇത്തിഹാദും വെബ്സൈറ്റില് നിന്ന് ഒഴിവാക്കി .
[ { "start": 0, "end": 7, "label": "location / city" }, { "start": 16, "end": 30, "label": "medical test" } ]
mal_1401-s6
എന്നാല് 48 മണിക്കൂറിനുള്ളിലെടുത്ത ആര്ടി പിസിആര് പരിശോധന വേണമെന്ന നിബന്ധനയ്ക്ക മാറ്റമില്ല.
[ { "start": 34, "end": 47, "label": "medical test" } ]
mal_1641-s0
ക്യൂബയിലെ ജനങ്ങള് ദശകങ്ങളായി കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണെങ്കിലും അതിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാറില്ല .
[ { "start": 0, "end": 5, "label": "country" } ]
mal_1641-s1
കാരണം ഗവണ്മെന്റ് വിരുദ്ധ പ്രകടനങ്ങള്ക്കു ക്യൂബയില് നിരോധനമുണ്ട് .
[ { "start": 41, "end": 46, "label": "country" } ]
mal_1641-s3
അതിനാല്, ഇക്കഴിഞ്ഞ ജൂലൈ 11 ഞായറാഴ്ച തലസ്ഥാന നഗരമായ ഹവാന ഉള്പ്പെടെ പല നഗരങ്ങളിലും പ്രതിഷേധ പ്രകടനങ്ങള് പൊട്ടിപ്പുറപ്പെട്ടപ്പോള് അതു ലോകത്തിന്റെ മുഴുവന് ശ്രദ്ധയ്ക്കു പാത്രമായതു സ്വാഭാവികമായിരുന്നു .
[ { "start": 9, "end": 26, "label": "date" }, { "start": 27, "end": 35, "label": "day of the week" }, { "start": 51, "end": 55, "label": "location / city" } ]
mal_1641-s4
ക്യൂബയും 140 കിലോമീറ്റര് മാത്രം അകലെ കിടക്കുന്ന അമേരിക്കയും തമ്മിലുള്ള ശത്രുതയുടെ പശ്ചാത്തലത്തില് പ്രത്യേകിച്ചും ക്യൂബയിലെ സംഭവവികാസങ്ങള് സവിശേഷ ശ്രദ്ധയാകര്ഷിക്കാറുണ്ട് .
[ { "start": 0, "end": 5, "label": "country" }, { "start": 48, "end": 56, "label": "country" }, { "start": 113, "end": 118, "label": "country" } ]
mal_1641-s7
ജൂലൈയിലെ കൊടുംചൂടില് അതു ജനങ്ങള്ക്ക് സഹിക്കാനാവുന്നില്ല .
[ { "start": 0, "end": 4, "label": "month" } ]
mal_1641-s8
തൊഴിലില്ലായ്മ വര്ധിച്ചുകൊണ്ടിരിക്കുന്നു . കോവിഡ് മഹാമാരി പടര്ന്നുപിടിക്കുന്നു . സ്ഥിതിഗതികള് മെച്ചപ്പെടുമെന്ന ഒരു പ്രതീക്ഷയും ജനങ്ങള്ക്കില്ല .
[ { "start": 0, "end": 13, "label": "economic concept" }, { "start": 42, "end": 56, "label": "scientific concept / pandemic" } ]
mal_1641-s10
ഹവാനയ്ക്കു തൊട്ടടുത്തുള്ള സാന് അന്റോണിയോ ഡി ലോസ് ബാനോസ് നഗരത്തിലായിരുന്നു തുടക്കം . തുടര്ന്നു ഹവാന, സാന്റിയാഗോ ഡി ക്യൂബ തുടങ്ങിയ മറ്റു നഗരങ്ങളിലേക്കും പടര്ന്നു പിടിച്ചു .
[ { "start": 0, "end": 4, "label": "location / city" }, { "start": 26, "end": 55, "label": "location / city" }, { "start": 94, "end": 98, "label": "location / city" }, { "start": 100, "end": 119, "label": "location / city" } ]
mal_1641-s12
പ്രസിഡന്റ് മിഗ്വേല് മരിയോ ഡയസ്-കനാല് രാജിവയ്ക്കണം, സ്വേഛാധിപത്യം അവസാനിപ്പിക്കണം, സ്വാതന്ത്ര്യം അനുവദിക്കണം എന്നിങ്ങനെയായിരുന്നു മുദ്രാവാക്യങ്ങള് .
[ { "start": 11, "end": 36, "label": "person" }, { "start": 51, "end": 64, "label": "political system" } ]
mal_1641-s16
ഇതുപോലൊരു സ്ഥിതിവിശേഷത്തിനു ക്യൂബ നേരത്തെ സാക്ഷ്യംവഹിച്ചതു കാല് നൂറ്റാണ്ടു മുന്പായിരുന്നു .
[ { "start": 28, "end": 33, "label": "country" } ]
mal_1641-s17
സോവിയറ്റ് യൂണിയന്റെ ഉദാരമായ സഹായത്തെ ആശ്രയിച്ച് നിലനിന്നിരുന്ന ക്യൂബയുടെ സാമ്പത്തിക സ്ഥിതി ആ രാജ്യത്തിന്റെ തകര്ച്ചയോടെ അവതാളത്തിലായതിനെ തുടര്ന്നായിരുന്നു അത് .
[ { "start": 63, "end": 68, "label": "country" } ]
mal_1641-s19
ജനങ്ങളെ ശാന്തരാക്കാന് പ്രസിഡന്റ് ഫിദല് കാസ്ട്രോ തന്നെ തെരുവില് ഇറങ്ങിച്ചെന്നു അവരെ നേരില് കണ്ടു സംസാരിക്കാന് നിര്ബന്ധിതനായി .
[ { "start": 33, "end": 47, "label": "person" } ]
mal_1641-s20
ക്യൂബന് വിപ്ളവത്തിന്റെ നായകനായിരുന്ന ഫിദല് ഇപ്പോള് ജീവിച്ചിരിപ്പില്ല .
[ { "start": 0, "end": 5, "label": "country" } ]
mal_1641-s21
അദ്ദേഹം ഗുരുതരരോഗബാധിതനായി ആശുപത്രിയിലായതിനെ തുടര്ന്നു 2006ല്തന്നെ ഇളയ സഹോദരന് റൗള് അധികാരം ഏറ്റെടുത്തിരുന്നു .
[ { "start": 55, "end": 59, "label": "date / year" }, { "start": 79, "end": 83, "label": "person" } ]
mal_1641-s22
ഡയസ്-കനാല് പ്രസിഡന്റായത് 2018ല് റൗള് സ്വയം സ്ഥാനമൊഴിഞ്ഞ ശേഷമാണ് .
[ { "start": 25, "end": 29, "label": "date / year" }, { "start": 32, "end": 36, "label": "person" } ]
mal_2325-s0
ഏഷ്യൻ കപ്പിൽ ഒരൊറ്റ മത്സരം പോലും വിജയിക്കാൻ ഇന്ത്യയ്ക്കായിട്ടില്ല . എന്തിനേറെ ഒരു ഗോൾ നേടാൻ പോലും ഇന്ത്യക്ക് സാധിച്ചില്ല .
[ { "start": 44, "end": 50, "label": "location / country" }, { "start": 98, "end": 104, "label": "location / country" } ]
mal_2325-s1
ഏഷ്യ കപ്പിലെ ദയനീയ പ്രകടനത്തെ തുടർന്ന് ഇന്ത്യൻ പരിശീലകനായ ഇഗോർ സ്ടിമാച്ചിനെ പുറത്താക്കണമെന്ന ആവശ്യം കൂടി ഇപ്പോൾ ഉയരുകയാണ് .
[ { "start": 39, "end": 45, "label": "location / country" } ]
mal_2325-s2
സ്റ്റിമാറ്റിച്ച് ഔട്ട് എന്ന ഹാഷ്ടാഗും ഇപ്പോൾ വിവിധ സോഷ്യൽ മീഡിയ ചർച്ചകളിൽ ട്രെൻഡിങ്ങാവുകയും ചെയ്തിട്ടുണ്ട് .
[ { "start": 0, "end": 22, "label": "hashtag" }, { "start": 51, "end": 63, "label": "social media platform" } ]
mal_2325-s3
സ്ടിമാച്ചിന്റെ കീഴിൽ മോശം ഫുട്ബോളാണ് ഇന്ത്യ കളിക്കുന്നതെന്നും നിരവധി പ്രഗത്ഭരായ താരങ്ങളെ അദ്ദേഹം ടീമിലേക്ക് പരിഗണിക്കുന്നില്ല എന്ന വിമർശനവും ഇതിനോടകം ഉയർന്നിട്ടുണ്ട് .
[ { "start": 37, "end": 43, "label": "location / country" } ]
mal_2325-s4
സൗത്ത് ഏഷ്യൻ ഉപഭൂഖണ്ഡത്തിലെ നിലവാരം കുറഞ്ഞ ടീമുകളോട് കഷ്ടിച്ച് വിജയിക്കാനേ സ്ടിമാച്ചിന്റെ ഇന്ത്യക്ക് സാധിച്ചിട്ടുള്ളുവെന്നും ഇങ്ങനെ പോയാൽ ഒരു ലോകകപ്പ് കളിയ്ക്കാൻ ഇന്ത്യ ഇനിയും പതിറ്റാണ്ടുകൾ കാത്തിരിക്കണമെന്നും ആരാധകർ അഭിപ്രായപ്പെടുന്നു .
[ { "start": 90, "end": 96, "label": "location / country" }, { "start": 142, "end": 150, "label": "event / sports tournament" }, { "start": 162, "end": 168, "label": "location / country" } ]
mal_2325-s7
നിലവിലെ എഫ്സി ഗോവ പരിശീലകൻ മനോലോ മാർക്കസ്, ഒഡീഷ പരിശീലകൻ സെർജിയോ ലോബര, മുൻ ബെംഗളൂരു പരിശീലകൻ ആൽബർട്ട് റോക്ക എന്നീ പേരുകളാണ് ആരാധകർ ഉയർത്തുന്നത് .
[ { "start": 8, "end": 17, "label": "organization / sports club" }, { "start": 27, "end": 41, "label": "person" }, { "start": 43, "end": 47, "label": "location / sports club" }, { "start": 57, "end": 69, "label": "person" }, { "start": 75, "end":...
mal_2325-s8
ഇതോടൊപ്പം കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ പേരും ആരാധകരിൽ ചിലർ ഉയർത്തുന്നുണ്ട് .
[ { "start": 10, "end": 30, "label": "sports club" }, { "start": 40, "end": 56, "label": "person" } ]