id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_2325-s9
തന്റെ സ്ക്വാഡിന്റെ ശക്തി മനസിലാക്കി അതനുസരിച്ച് ടീം ഫോർമേഷൻ തയാറാക്കാൻ കെൽപ്പുള്ള പരിശീലകനാണ് ഇവാൻ വുകമനോവിച്ചെന്നും അതിനാൽ സ്ടിമാച്ചിന്റെ പകരക്കാരനായി ഇവാൻ നല്ലൊരു ഓപ്ഷനാണെന്നും ആരാധകർ അഭിപ്രായപ്പെടുന്നു .
[ { "start": 94, "end": 110, "label": "person" } ]
mal_2325-s10
അതെ സമയം, ഐഎസ്എൽ പരിശീലകരെ കൂടാതെ മുൻ വിയറ്റ്നാം പരിശീലകൻ പാർക്ക് ഹാങ്ങ് സിയോ, നിലവിലെ ബംഗ്ലാദേശ് പരിശീലകൻ ഹാവിയർ കാബേര തുടങ്ങിയ പേരുകളും ആരാധകർ സമൂഹ മാധ്യമങ്ങളിൽ ഉയർത്തുന്നുണ്ട്.
[ { "start": 10, "end": 16, "label": "organization / sports league" }, { "start": 38, "end": 48, "label": "location / country" }, { "start": 58, "end": 77, "label": "person" }, { "start": 87, "end": 97, "label": "location / country" }, { "start": 107...
mal_1352-s0
ചിത്രത്തെക്കുറിച്ച് കരീന നടത്തിയ പ്രസ്താവനകള് അമീഷയെ ചൊടിപ്പിച്ചിരുന്നു .
[ { "start": 20, "end": 24, "label": "person" }, { "start": 46, "end": 50, "label": "person" } ]
mal_1352-s2
ആലിയ ഭട്ട് - രാബ്ത സുശാന്ത് സിംഗ് രജ്പുത് നായകനായ ചിത്രത്തില് ആലിയ ഭട്ടിനെയായിരുന്നു നിര്മ്മാതാക്കള് ആദ്യം സമീപിച്ചത് .
[ { "start": 0, "end": 10, "label": "person" }, { "start": 13, "end": 41, "label": "person" } ]
mal_1352-s4
പിന്നീട് കൃതി സനോണ് ആ വേഷത്തിലേക്ക് എത്തുകയായിരുന്നു .
[ { "start": 9, "end": 19, "label": "person" } ]
mal_1352-s7
എന്നാല് സുശാന്തിന്റെ മരണത്തിന് പിന്നാലെ സോഷ്യല് മീഡിയയില് നടന്ന നെപ്പോട്ടിസത്തിനെതിരായ പ്രതിഷേധത്തില് ആലിയ ഈ ചിത്രത്തിന്റെ പേരില് വിമർശിക്കപ്പെട്ടിരുന്നു .
[ { "start": 40, "end": 53, "label": "media / social media platform" } ]
mal_1352-s8
സുശാന്ത് സിംഗ് രജ്പുത് - ഹാഫ് ഗേള്ഫ്രണ്ട് ടെലിവിഷനിലൂടെ വന്ന് സിനിമയിലെത്തിയ താരമാണ് സുശാന്ത് .
[ { "start": 0, "end": 22, "label": "person" }, { "start": 25, "end": 41, "label": "movie / novel" } ]
mal_1352-s10
കായ് പോ ചേ എന്ന ചിത്രത്തിലൂടെയാണ് സുശാന്തിന്റെ ബോളിവുഡ് അരങ്ങേറ്റം .
[ { "start": 0, "end": 10, "label": "cultural reference / movie" }, { "start": 47, "end": 55, "label": "film industry" } ]
mal_1352-s11
ചേതന് ഭഗതിന്റെ നോവലായ ഹാഫ് ഗേള്ഫ്രണ്ട് സിനിമയാക്കിയപ്പോള് ആദ്യം നായകനായി പരിഗണിച്ചിരുന്നത് സുശാന്തിനെയായിരുന്നു .
[ { "start": 22, "end": 38, "label": "movie / novel" } ]
mal_1352-s12
എന്നാല് രാബ്തയുടെ തിരക്കിലായതിനാല് സുശാന്ത് നോ പറഞ്ഞു .
[ { "start": 8, "end": 13, "label": "cultural reference" } ]
mal_1352-s14
ശ്രദ്ധ കപൂര് ആയിരുന്നു ചിത്രത്തിലെ നായിക .
[ { "start": 0, "end": 12, "label": "person" } ]
mal_1352-s15
സുശാന്തും ശ്രദ്ധയും പിന്നീട് ചിച്ചോരെ എന്ന ചിത്രത്തിലാണ് ഒരുമിക്കുന്നത് .
[ { "start": 29, "end": 37, "label": "movie" } ]
mal_1352-s16
ഈ ചിത്രം വലിയ വിജയമായിരുന്നു .
[ { "start": 2, "end": 8, "label": "cultural reference" } ]
mal_1352-s17
ഐശ്വര്യ റായ് - ചല്തേ ചല്തേ ഷാരൂഖ് ഖാന് നായകനായി എത്തിയ ചിത്രമാണ് ചല്തേ ചല്തേ .
[ { "start": 0, "end": 12, "label": "person" }, { "start": 15, "end": 26, "label": "cultural reference / movie" }, { "start": 27, "end": 38, "label": "person" }, { "start": 65, "end": 76, "label": "cultural reference / movie" } ]
mal_1352-s20
എന്നാല് അന്ന് ഐശ്വര്യയുടെ കാമുകനായിരുന്ന സല്മാന് ഖാന് സെറ്റിലെത്തുകയും തുടര്ന്നുണ്ടായ പ്രശ്നങ്ങളെ തുടര്ന്നാണ് ഐശ്വര്യയെ മാറ്റുന്നത് .
[ { "start": 41, "end": 53, "label": "person" } ]
mal_1352-s21
തുടര്ന്ന് റാണി മുഖര്ജി സിനിമയിലെക്ക് എത്തുകയായിരുന്നു .
[ { "start": 10, "end": 22, "label": "person" } ]
mal_1352-s23
രണ്ബീര് കപൂര് - ജോദാ അക്ബര് ഹൃത്വിക് റോഷനും ഐശ്വര്യ റായിയും ടൈറ്റില് റോളിലെത്തിയ ചിത്രമാണ് ജോദ അക്ബര് .
[ { "start": 0, "end": 13, "label": "person" }, { "start": 16, "end": 27, "label": "cultural reference / movie" } ]
mal_2491-s0
സീമ, പിങ്ക് പോലീസ് വാഹനം | Photo: Screengrab
[ { "start": 0, "end": 3, "label": "person" }, { "start": 5, "end": 18, "label": "organization / law enforcement agency" } ]
mal_2491-s1
കൊച്ചി: എറണാകുളം ആലുവയിൽ പിങ്ക് പോലീസിനു നേരെ ആക്രമണം .
[ { "start": 0, "end": 6, "label": "location / city" }, { "start": 8, "end": 16, "label": "location / district" }, { "start": 17, "end": 21, "label": "location / town" } ]
mal_2491-s2
ശിശുഭവനിൽ ലഹരി വസ്തുക്കൾ വിതരണം നടത്തുന്നത് തടയാനെത്തിയ പിങ്ക് പോലീസുകാർക്കെതിരെയായിരുന്നു ആക്രമണം .
[ { "start": 10, "end": 24, "label": "substance / drug" } ]
mal_2491-s3
സംഭവത്തിൽ ലഹരി വസ്തു വില്ക്കാനെത്തിയതെന്ന് സംശയിക്കുന്ന കൊൽക്കത്ത സ്വദേശി സീമയെ (40) പോലീസ് അറസ്റ്റ് ചെയ്തു .
[ { "start": 56, "end": 65, "label": "location / city" }, { "start": 74, "end": 77, "label": "person" } ]
mal_2491-s4
ശിശുഭവനിലെ കുട്ടികൾക്ക് ലഹരി മരുന്ന് ലഭിക്കുന്നു എന്ന പരാതിയെത്തുടർന്ന് അന്വേഷിക്കാനെത്തിയതായിരുന്നു ആലുവ കൺട്രോൾ റൂമിലെ പിങ്ക് പോലീസുകാരായ സിവിൽ പോലീസ് ഓഫീസർമാരായിട്ടുള്ള പിഎം നിഷയും സ്നേഹലതയും .
[ { "start": 101, "end": 105, "label": "location / town" }, { "start": 140, "end": 152, "label": "organization" }, { "start": 172, "end": 180, "label": "person" }, { "start": 184, "end": 191, "label": "person" } ]
mal_2491-s5
ലഹരി വസ്തു വിൽപ്പനക്കാരി എന്ന് സംശയിക്കുന്ന സീമയെ ഉച്ചയോടെ ജില്ലാ ആശുപത്രി കവലയിൽ വെച്ച് പിടികൂടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം .
[ { "start": 44, "end": 47, "label": "person" }, { "start": 59, "end": 74, "label": "hospital" } ]
mal_2491-s6
പോലീസിൽ നിന്ന് കുതറി മാറാൻ ശ്രമിച്ച സീമ വനിതാ പോലീസ് ഉദ്യോഗസ്ഥരെ തള്ളി മാറ്റുകയായിരുന്നു .
[ { "start": 36, "end": 39, "label": "person" } ]
mal_2491-s7
റോഡിൽ തെറിച്ചു വീണ പിഎം നിഷയുടെ കൈയ്ക്കും കാലിനും പരിക്കേറ്റു .
[ { "start": 19, "end": 27, "label": "person" } ]
mal_2491-s9
നിഷയെ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി .
[ { "start": 6, "end": 21, "label": "hospital" } ]
mal_2491-s10
ആലുവ നഗരത്തിലുള്ള അനാഥ മന്ദിരത്തിലെ കുട്ടികൾക്ക് ലഹരി മരുന്നുകൾ എത്തിച്ചു നൽകുന്നു എന്ന പരാതി ഏറെ നാളായി ഉയർന്നു വന്നിരുന്നു .
[ { "start": 0, "end": 4, "label": "location / town" } ]
mal_2491-s11
തുടർന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പിങ്ക് പോലീസ് ഉച്ചയോടെ സ്ഥലത്തെത്തിയത്.
[ { "start": 58, "end": 71, "label": "organization / law enforcement agency" } ]
mal_1695-s0
സ്വാതന്ത്ര്യ സമരം മാറ്റിയെഴുതേണ്ട സമയം അതിക്രമിച്ചു; അത് നമ്മുടെ ഉത്തരവാദിത്വം- അമിത് ഷാ
[ { "start": 80, "end": 88, "label": "person" } ]
mal_1695-s1
ആരെയും കുറ്റപ്പെടുത്താത്ത രീതിയില് ഇന്ത്യയുടെ കാഴ്ചപ്പാടില് നിന്ന് രാജ്യത്തെ ചരിത്രം മാറ്റിയെഴുതേണ്ടത് ആവശ്യമാണ്
[ { "start": 35, "end": 41, "label": "location / country" }, { "start": 77, "end": 84, "label": "discipline" } ]
mal_1695-s2
വാരണാസി: ഇന്ത്യന്' കാഴ്ചപ്പാടില്' നിന്ന് രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരം മാറ്റി എഴുതേണ്ടതുണ്ട് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ .
[ { "start": 0, "end": 7, "label": "city" }, { "start": 9, "end": 15, "label": "location / country" }, { "start": 126, "end": 134, "label": "person" } ]
mal_1695-s3
വീര്സവര്ക്കര് ഇല്ലായിരുന്നുവെങ്കില് 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം വെറും കലാപമായി ഒടുങ്ങുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു .
[ { "start": 4, "end": 13, "label": "person" }, { "start": 36, "end": 40, "label": "date" } ]
mal_1695-s4
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിലെ ബനാറസ് ഹിന്ദു സര്വകലാശാലയില് ദ്വിദിന ഗുപ്തവംശക്-വീര് സ്കന്ദ്ഗുപ്ത വിക്രമാദിത്യ അന്താരാഷ്ട്ര സെമിനാര് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
[ { "start": 0, "end": 26, "label": "person" }, { "start": 40, "end": 47, "label": "city" }, { "start": 52, "end": 76, "label": "organization" }, { "start": 89, "end": 152, "label": "event" } ]
mal_1695-s5
സവര്ക്കര്ക്ക് ഭാരത രത്ന നല്കണെന്ന വാഗ്ദാനം മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പ്രകടന പത്രികയില് അവതരിപ്പിച്ചതിന് പിന്നാലെയാണ് ഷായുടെ പരാമര്ശങ്ങള് .
[ { "start": 0, "end": 9, "label": "person" }, { "start": 14, "end": 23, "label": "award" }, { "start": 43, "end": 67, "label": "event" } ]
mal_1695-s6
സവര്ക്കറാണ് 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് പോരാട്ടം (ക്രാന്തി) എന്ന പേര് നല്കുന്നത് .
[ { "start": 12, "end": 16, "label": "date" } ]
mal_1695-s8
'ആരെയും കുറ്റപ്പെടുത്താത്ത രീതിയില് ഇന്ത്യയുടെ കാഴ്ചപ്പാടില് നിന്ന് രാജ്യത്തെ ചരിത്രം മാറ്റിയെഴുതേണ്ടത് ആവശ്യമാണ് .
[ { "start": 36, "end": 42, "label": "location / country" }, { "start": 78, "end": 85, "label": "discipline" } ]
mal_1695-s14
കൃത്യമായ രേഖകള് ഇല്ലാത്തതു കൊണ്ട് സ്കന്ദഗുപ്ത വിക്രമാദിത്യയുടെ സംഭാവനകളെ കുറിച്ച് പുതിയ തലമുറയ്ക്ക് വേണ്ടത്ര ബോദ്ധ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു .
[ { "start": 34, "end": 58, "label": "person" } ]
mal_1695-s15
മഹാഭാരത കാലഘട്ടത്തിന് ശേഷം വന്ന 800 വര്ഷത്തെ രണ്ട് പ്രധാന രാജവംശങ്ങള്- മൗര്യന്മാരും ഗുപ്തന്മാരും- ഇന്ത്യന് സംസ്കാരത്തെ ലോകത്തിനു മുമ്പില് സമര്പ്പിച്ചിട്ടുണ്ട് .
[ { "start": 0, "end": 7, "label": "cultural reference" }, { "start": 32, "end": 44, "label": "duration" }, { "start": 71, "end": 83, "label": "dynasty" }, { "start": 84, "end": 96, "label": "dynasty" }, { "start": 98, "end": 104, "label": "l...
mal_1695-s16
സ്കന്ദഗുപ്തയെയും ചന്ദ്രഗുപ്ത വിക്രമാദിത്യയെയും പോലുള്ളവരുടെ ചരിത്രങ്ങള് എഴുതപ്പെടേണ്ടതുണ്ട്- അദ്ദേഹം പറഞ്ഞു.
[ { "start": 17, "end": 41, "label": "person" } ]
mal_1411-s0
പുതുവത്സരം ആഘോഷിക്കാന് രാജ്യം വിട്ട് ബി ടൗണ് സെലിബ്രിറ്റികള്
[ { "start": 0, "end": 10, "label": "holiday" }, { "start": 23, "end": 29, "label": "location" }, { "start": 37, "end": 44, "label": "location" } ]
mal_1411-s1
By സമകാലിക മലയാളം ഡെസ്ക് | Published: 26th December 2017 03:00 PM |
[ { "start": 3, "end": 17, "label": "news organization" }, { "start": 38, "end": 65, "label": "date and time" } ]
mal_1411-s3
പലരും ഇതിനായി തിരഞ്ഞെടുക്കുന്നത് ക്രിസ്മസ്-പുതുവത്സര കാലഘട്ടമാണ് .
[ { "start": 33, "end": 42, "label": "holiday" } ]
mal_1411-s4
ബോളിവുഡ് സെലിബ്രിറ്റികളും അവരുടെ അവധിദിനങ്ങള് ആഘോഷമാക്കുകയാണ് .
[ { "start": 0, "end": 8, "label": "cultural reference / film industry" } ]
mal_1411-s5
ഇതിനായി പലരും രാജ്യം തന്നെ വിട്ടുകഴിഞ്ഞു .
[ { "start": 14, "end": 20, "label": "location" } ]
mal_1411-s6
ബോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട ഹോളിഡെ ഡെസ്റ്റിനേഷന് ഇങ്ങനെ നീളുന്നു .
[ { "start": 0, "end": 8, "label": "cultural reference / film industry" } ]
mal_1411-s7
ദീപിക പദുക്കോണ് ദീപികയുടെ ഏറ്റവും പുതിയ ചിത്രം
[ { "start": 0, "end": 15, "label": "person" } ]
mal_1411-s8
പദ്മാവതിയുടെ വിവാദം കത്തിനില്ക്കുമ്പോള് ദീപിക തന്റെ അവധി ആഘോഷമാക്കാന് തിരഞ്ഞെടുത്തത് ഓസ്ട്രിയയാണ് .
[ { "start": 0, "end": 8, "label": "work of art / movie" }, { "start": 85, "end": 93, "label": "location" } ]
mal_1411-s9
ഓസ്ട്രിയയിലെ കലയെയും സംസ്കാരത്തെയും അടുത്തറിയുകയാണ് ദീവികയുടെ ഈ യാത്രയുടെ ലക്ഷ്യമെന്ന് താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച ചിത്രങ്ങളില് നിന്ന് മനസ്സിലാക്കാന് കഴിയും .
[ { "start": 0, "end": 8, "label": "location" } ]
mal_1411-s10
അക്ഷയ് കുമാര് കേപ് ടൗണിലാണ് അക്ഷയ് കുമാറും കുടുംബവും എത്തിയിരിക്കുന്നത് .
[ { "start": 0, "end": 13, "label": "person" } ]
mal_1411-s11
കഴിഞ്ഞവര്ഷവും താരത്തിന്റെയും ഭാര്യ ട്വിങ്കിളിന്റെയും പുതുവത്സരാഘോഷങ്ങള് ദക്ഷിണാഫ്രിക്കയിലായിരുന്നു .
[ { "start": 72, "end": 86, "label": "location" } ]
mal_1411-s12
മുന് വര്ഷം ദക്ഷിണാഫ്രിക്കയെ അത്രയധികം ഇഷ്ടപ്പെട്ടതായിരിക്കും ഇത്തവണയും ഇതേ സ്ഥലത്തേക്ക് തിരിക്കാനുള്ള കാരണം .
[ { "start": 11, "end": 25, "label": "location" } ]
mal_1411-s13
കരീന കപൂര്, സെയ്ഫ് അലി ഖാന് തൈമൂറിന്റെ പിറന്നാള് ആഘോഷവും കുടുംബവുമൊത്തുള്ള ക്രിസ്മസ് ആഘോഷവുമെല്ലാം അവസാനിപ്പിച്ച് കരീനയും സെയ്ഫും അവരുടെ ഇഷ്ട ഡെസ്റ്റിനേഷനിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ് .
[ { "start": 0, "end": 10, "label": "person" }, { "start": 12, "end": 27, "label": "person" }, { "start": 75, "end": 84, "label": "holiday" } ]
mal_1411-s15
ഇമ്രാന് ഹാഷ്മി സിംഗപ്പൂരാണ് ഇമ്രാന് ഹാഷ്മിയുടെയും കുടുംബത്തിന്റെയും ഈ വര്ഷത്തെ ഹോളിഡെ ഡെസ്റ്റിനേഷണ് .
[ { "start": 0, "end": 14, "label": "person" }, { "start": 28, "end": 42, "label": "person" } ]
mal_1411-s16
വിരാട് കൊഹാലി, അനുഷ്ക ശര്മ്മ
[ { "start": 0, "end": 13, "label": "person" }, { "start": 15, "end": 28, "label": "person" } ]
mal_1411-s17
ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന് പര്യടനത്തിനായി പോകുന്ന വിരാട് കൊഹ്ലിക്കൊപ്പം ഭാര്യ അനുഷ്ക ശര്മ്മയും ഉണ്ടാകും .
[ { "start": 30, "end": 44, "label": "location" }, { "start": 98, "end": 111, "label": "person" } ]
mal_1411-s18
ദക്ഷിണാഫ്രിക്കയില് കൊഹ്ലിക്കൊപ്പം പുതുവത്സരം ആഘോഷിച്ച ശേഷം മടങ്ങിവരാനാണ് അനുഷ്കയുടെ പദ്ധതി.
[ { "start": 0, "end": 14, "label": "location" }, { "start": 34, "end": 44, "label": "holiday" } ]
mal_1148-s1
മഞ്ജു വാര്യരും മികച്ച നടിയാവാനുള്ള തയ്യാറെടുപ്പിലാണ്! സനല് കുമാര് ശശീധരന്റെ അടുത്ത നായിക മഞ്ജു? - 45 min ago
[ { "start": 54, "end": 73, "label": "person" } ]
mal_1148-s2
മമ്മൂട്ടിയുടെ ഷൈലോക്കിനെ റാഞ്ചി സൂര്യ ടിവി! സാറ്റലൈറ്റ് റൈറ്റിലും റെക്കോര്ഡാണ് ചിത്രത്തിന്! - 1 hr ago
[ { "start": 0, "end": 9, "label": "person" }, { "start": 14, "end": 20, "label": "person / movie character" }, { "start": 25, "end": 31, "label": "location" }, { "start": 32, "end": 42, "label": "organization / television channel" } ]
mal_1148-s3
മോഹന്ലാലിന്റെ കാലില് വീണ് സ്നേഹം പ്രകടിപ്പിച്ച് ധനുഷ്! ഇഷ്ട നടനെ ഗുരുസ്ഥാനത്താക്കിയെന്ന് ആരാധകര് - 1 hr ago
[ { "start": 48, "end": 53, "label": "person" } ]
mal_1148-s4
വിനയന്റെ ഹൊറര് ത്രില്ലര് ആകാശ ഗംഗ 2 തിയ്യേറ്ററുകളിലേക്ക്! റിലീസ് ഡേറ്റ് പുറത്ത്
[ { "start": 25, "end": 35, "label": "film / movie" } ]
mal_1148-s7
ഇന്ത്യയില് ഡോവല് ഭരണമെന്ന് ഖുറേഷി - Technology
[ { "start": 0, "end": 6, "label": "country" }, { "start": 11, "end": 16, "label": "person" }, { "start": 27, "end": 33, "label": "person" } ]
mal_1148-s8
യുഎസ്ബി കില്ലർ ഉപയോഗിച്ച് സർവകലാശാലയിലെ കമ്പ്യൂട്ടറുകള് നശിപ്പിച്ച ഇന്ത്യന് വിദ്യാര്ത്ഥിക്ക് അമേര - Lifestyle
[ { "start": 0, "end": 14, "label": "technology / malware" }, { "start": 67, "end": 73, "label": "country" }, { "start": 93, "end": 97, "label": "location / organization" } ]
mal_1148-s10
യസ്ഡി വീണ്ടും തിരിച്ചെത്തിയേക്കാം! - Sports
[ { "start": 0, "end": 5, "label": "brand / automobile brand" } ]
mal_1148-s11
ഒളിമ്പിക് ടെസ്റ്റ് ഇവന്റ് ഹോക്കി; ജപ്പാനെതിരെ ജയിച്ചുകയറി ഇന്ത്യന് വനിതകള് - Finance
[ { "start": 0, "end": 9, "label": "event / sports event" }, { "start": 58, "end": 64, "label": "country" } ]
mal_1148-s12
ഓഗസ്റ്റ് 30ന് മുമ്പ് ആദായ നികുതി റിട്ടേൺ സമർപ്പിച്ചില്ലെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നതെന്ത്? - Travel
[ { "start": 0, "end": 11, "label": "date" }, { "start": 21, "end": 32, "label": "financial term / tax" } ]
mal_1148-s14
നടി അമല പോളിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായി വാഴ്ത്തപ്പെട്ട ആടൈ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ് .
[ { "start": 66, "end": 69, "label": "film / movie" } ]
mal_1148-s16
രത്നകുമാര് സംവിധാനം ചെയ്ത് ജൂണ് പത്തൊന്പതിന് റിലീസ് ചെയ്ത ചിത്രം പല പ്രശ്നങ്ങള് കാരണം റദ്ദാക്കേണ്ടി വന്നിരുന്നു . ശേഷം അന്ന് വൈകുന്നേരം തന്നെ സിനിമ പ്രദര്ശനം ആരംഭിച്ചു .
[ { "start": 0, "end": 10, "label": "person" } ]
mal_1148-s17
ആടൈ യിലെ പ്രകടനത്തിലൂടെ അമല പോളിന് വമ്പന് പ്രേക്ഷക പ്രശംസയാണ് ലഭിച്ചിരിക്കുന്നത് .
[ { "start": 0, "end": 3, "label": "film / movie" } ]
mal_1148-s19
31 സെക്കന്ഡ് ദൈര്ഘ്യമുള്ള വീഡിയോ മൂവീ ബഫ് ആണ് പുറത്ത് വിട്ടിരിക്കുന്നത് .
[ { "start": 0, "end": 12, "label": "duration" }, { "start": 33, "end": 41, "label": "organization / media company" } ]
mal_1148-s23
ഇതുവരെ അമല അവതരിപ്പിക്കാത്തൊരു കഥയും കഥാപാത്രവുമായിരുന്നു ആടൈ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്ക്ക് മുന്പിലെത്തിയത് .
[ { "start": 58, "end": 61, "label": "film / movie" } ]
mal_1148-s24
കാമിനി എന്ന കഥാപാത്രത്തിലുടെ വലിയൊരു വെല്ലുവിളിയായിരുന്നു നടി ഏറ്റെടുത്തത്.
[ { "start": 0, "end": 6, "label": "character / movie character" } ]
mal_1387-s0
വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പൂനിയ തുടങ്ങിയ മുന്നിര താരങ്ങള് ഉള്പ്പടെയാണ് ബ്രിജ് ഭൂഷനെതിരെ പ്രതിഷേധവുമായി ജന്തര് മന്തറിലുണ്ടായിരുന്നത് .
[ { "start": 0, "end": 14, "label": "person / athlete" }, { "start": 16, "end": 29, "label": "person / athlete" }, { "start": 31, "end": 44, "label": "person / athlete" } ]
mal_1387-s1
മെയ് 28ന് ദില്ലിയിലെ പുതിയ പാര്ലമെന്റ് മന്ദിരത്തിലേക്കുള്ള മാര്ച്ചിനിടെ ഇവരെ ദില്ലി പൊലീസ് വലിച്ചിഴച്ചിരുന്നു .
[ { "start": 0, "end": 7, "label": "date" }, { "start": 10, "end": 16, "label": "location / city" }, { "start": 21, "end": 38, "label": "location" }, { "start": 77, "end": 90, "label": "organization / police force" } ]
mal_1387-s3
ഇതിന് ശേഷം മെഡലുകള് ഗംഗയിലൊഴുക്കാന് സാക്ഷി മാലിക് ഉള്പ്പടെയുള്ള ഗുസ്തി താരങ്ങള് ഹരിദ്വാറിലേക്ക് നീങ്ങിയെങ്കിലും കര്ഷക നേതാക്കള് ഇടപെട്ട് താരങ്ങളെ പിന്തരിപ്പിക്കുകയായിരുന്നു .
[ { "start": 20, "end": 23, "label": "location / river" }, { "start": 36, "end": 49, "label": "person / athlete" }, { "start": 112, "end": 127, "label": "organization" } ]
mal_1387-s4
തിരികെ ജോലിയില് പ്രവേശിച്ചെങ്കിലും സമരത്തില് നിന്ന് ഒരു ചുവട് പോലും പിന്നോട്ടില്ലെന്ന് വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്കും നേരത്തെ വ്യക്തമാക്കിയിരുന്നു .
[ { "start": 87, "end": 101, "label": "person / athlete" }, { "start": 103, "end": 116, "label": "person / athlete" } ]
mal_1380-s0
വിശ്വാസികളുടെ വികാരം മാനിക്കണം; യുവതീ പ്രവേശനത്തിന് മുൻകൈ എടുക്കേണ്ട: സി.പി.എം
[ { "start": 69, "end": 78, "label": "organization" } ]
mal_1380-s1
തിരുവനന്തപുരം: ശബരിമലയിൽ നിലപാട് മയപ്പെടുത്താനൊരുങ്ങി സി.പി.എം .
[ { "start": 0, "end": 13, "label": "city" }, { "start": 15, "end": 21, "label": "location / religious site" }, { "start": 53, "end": 62, "label": "organization" } ]
mal_1380-s2
യുവതീപ്രവേശനത്തിൽ തൽക്കാലം ആവേശം വേണ്ടെന്നാണ് സി.പി.എം സംസ്ഥാനസമിതിയിലെ ചർച്ചയിലുയർന്ന നിർദ്ദേശം .
[ { "start": 45, "end": 54, "label": "organization" }, { "start": 55, "end": 67, "label": "organization / political committee" }, { "start": 62, "end": 68, "label": "event" } ]
mal_1380-s7
അതിനായി പ്രാദേശിക ക്ഷേത്ര കമ്മിറ്റികളിൽ പ്രവർത്തകർ സജീവമാകണമെന്നും സി.പി.എമ്മിൽ നിർദ്ദേശമുയർന്നു .
[ { "start": 18, "end": 35, "label": "religious organization" } ]
mal_1380-s10
പാർട്ടിയുമായി പ്രവർത്തകർ അകലുകയാണെന്ന തരത്തിലുള്ള ഒരു പ്രതീതി സൃഷ്ടിക്കാൻ ഇതിന് കഴിയും .
[ { "start": 54, "end": 61, "label": "concept" } ]
mal_1380-s11
അതനുവദിക്കരുതെന്നും സി.പി.എം സംസ്ഥാനസമിതിയിൽ നിർദ്ദേശമുയർന്നു .
[ { "start": 19, "end": 28, "label": "organization" }, { "start": 29, "end": 41, "label": "organization / political committee" }, { "start": 36, "end": 42, "label": "event" } ]
mal_1380-s12
എന്നാൽ ശബരിമലയുമായി ബന്ധപ്പെട്ട ഈ നിലപാട് മാറ്റവും മയപ്പെടുത്തലും, തെറ്റുതിരുത്തൽ രേഖയിൽ ഉൾപ്പെടുത്തുമോ എന്നതാണ് കണ്ടറിയേണ്ടത് .
[ { "start": 7, "end": 13, "label": "location / religious site" }, { "start": 67, "end": 85, "label": "document" } ]
mal_1380-s13
രണ്ട് ദിവസമായി നടക്കുന്ന സംസ്ഥാനസമിതി യോഗത്തിൽ പാർട്ടിയ്ക്ക് പറ്റിയ പിഴവുകൾ കണ്ടെത്തി പരിഹരിക്കാൻ നിരവധി നിർദ്ദേശങ്ങളുയർന്നു .
[ { "start": 25, "end": 37, "label": "organization / political committee" } ]
mal_1380-s15
സിപിഎം മന്ത്രിമാർക്കെതിരെ സമിതിയിൽ വിമർശനമുയർന്നു .
[ { "start": 26, "end": 32, "label": "event" } ]
mal_1380-s17
ചില പ്രവർത്തകരെ കണ്ടാൽ ചില മന്ത്രിമാർ ഒഴിഞ്ഞ് പോകുന്നുവെന്നും സംസ്ഥാന സമിതിയിൽ ആരോപണമുയർന്നു .
[ { "start": 70, "end": 76, "label": "event" } ]
mal_1903-s0
സീല് പൊട്ടിയ കൂള് ഡ്രിങ്സ് ആരെങ്കിലും വാങ്ങുമോ? കന്യകാത്വത്തെക്കുറിച്ചു വിവാദ പോസ്റ്റുമായി കോളജ് പ്രൊഫസര്
[ { "start": 0, "end": 26, "label": "product" }, { "start": 48, "end": 53, "label": "social concept" }, { "start": 91, "end": 105, "label": "occupation" } ]
mal_1903-s1
By സമകാലികമലയാളം ഡെസ്ക് | Published: 14th January 2019 12:13 PM |
[ { "start": 3, "end": 23, "label": "news organization" }, { "start": 37, "end": 54, "label": "date" }, { "start": 55, "end": 63, "label": "time" } ]
mal_1903-s2
കന്യക അല്ലാത്ത പെണ്കുട്ടികളെ കവര് പൊട്ടിച്ച ബിസ്ക്കറ്റിനോടും മറ്റും ഉപമിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു .
[ { "start": 0, "end": 5, "label": "social concept" }, { "start": 15, "end": 25, "label": "concept" }, { "start": 80, "end": 90, "label": "platform / social media platform" } ]
mal_1903-s3
കൊല്ക്കത്തയിലെ പ്രശസ്തമായ ജാവദ്പൂര് സര്വ്വകലാശാലയിലെ അധ്യാപകനായ കനക് സര്ക്കാര് ആണ് ഏറെ സ്ത്രീവിരുദ്ധമായ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത് .
[ { "start": 0, "end": 10, "label": "city" }, { "start": 26, "end": 48, "label": "organization / university" }, { "start": 64, "end": 78, "label": "person" }, { "start": 87, "end": 103, "label": "adjective describing content" }, { "start": 104, "...
mal_1903-s4
സീല് പൊട്ടിച്ച ബോട്ടിലിനോടും കവര് പൊട്ടിച്ച ബിസ്ക്കറ്റിനോടുമെല്ലാമാണ് ഇയാള് കന്യകയല്ലാത്ത സ്ത്രീകളെ ഉപമിക്കുന്നത് .
[ { "start": 0, "end": 4, "label": "product component" }, { "start": 76, "end": 81, "label": "social concept" } ]
mal_1903-s5
കവര് പൊട്ടിച്ച ബിസ്ക്കറ്റ് കാശു കൊടുത്ത് വാങ്ങി കബളിപ്പിക്കപ്പെടരുതെന്ന് പുരുഷന്മാരോട് നിര്ദേശിക്കുമുണ്ട് ഇയാള് .
[ { "start": 15, "end": 26, "label": "food product" } ]
mal_1903-s6
വിമര്ശനങ്ങള് മൂലം പോസ്റ്റ് കനക് സര്ക്കാര് തന്നെ ഡിലീറ്റ് ചെയ്തു .
[ { "start": 27, "end": 41, "label": "person" } ]
mal_1903-s7
ഇരുപത് വര്ഷത്തോളം അധ്യാപനപരിചയമുള്ള കനക് സര്ക്കാര് ഡോക്ടറേറ്റ് നേടിയ വ്യക്തി കൂടിയാണ് .
[ { "start": 36, "end": 50, "label": "person" }, { "start": 51, "end": 62, "label": "academic degree" } ]
mal_1903-s8
സ്ത്രീവിരുദ്ധമായ പ്രസ്താവനകള് നടത്തി ഇയാള് നേരത്തെയും വാര്ത്തകളില് ഇടം നേടിയിട്ടുണ്ട് .
[ { "start": 0, "end": 29, "label": "cultural reference" } ]
mal_1903-s9
കന്യകയായ ഭാര്യ ഒരു മാലാഖയെപ്പോലെയാണെന്നും ഇയാള് പറയുന്നുണ്ട് .' സീല് ചെയ്ത് ഒട്ടിച്ച കുപ്പി പോലെയാണ് ഒരു പെണ്കുട്ടി ജനിക്കുന്നത് .
[ { "start": 0, "end": 14, "label": "social role" }, { "start": 19, "end": 24, "label": "cultural reference / religious figure" }, { "start": 64, "end": 68, "label": "product component" }, { "start": 105, "end": 115, "label": "concept" } ]
mal_1903-s10
ആരെങ്കിലും അത് തുറക്കുന്നത് വരെ അവള് കന്യകയാണ് .
[ { "start": 37, "end": 42, "label": "social concept" } ]
mal_1903-s11
ഒരുവള് കന്യകയാണെങ്കില് അവള് മൂല്യങ്ങളും സംസ്കാരവും ലൈംഗിക ശുചിത്വവും കാത്തു സൂക്ഷിക്കുന്നവള് കൂടിയായിരിക്കും' കനക് സര്ക്കാര് ഫേസ്ബുക്കില് എഴുതി.
[ { "start": 7, "end": 12, "label": "social concept" }, { "start": 110, "end": 124, "label": "person" } ]
mal_1149-s0
ലോക സമ്പന്നരിൽ മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്ത്
[ { "start": 15, "end": 28, "label": "person" } ]
mal_1149-s1
മുംബൈ: ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്ത് .
[ { "start": 0, "end": 5, "label": "city" }, { "start": 42, "end": 61, "label": "organization" }, { "start": 70, "end": 83, "label": "person" } ]
mal_1149-s3
ഈ വർഷം ആദ്യം പുറത്തിറങ്ങിയ ഫോബ്സ് 2019 സമ്പന്ന പട്ടികയിൽ 13-ാം സ്ഥാനത്തായിരുന്നു അദ്ദേഹം .
[ { "start": 27, "end": 38, "label": "publication" }, { "start": 34, "end": 53, "label": "event" } ]