id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1149-s4 | കമ്പനിയുടെ വിപണി മൂല്യം 10 ലക്ഷം കോടി രൂപ കടന്നതോടെയാണ് ഒമ്പതാം സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ സ്ഥാനം ഉയർന്നത് . | [
{
"start": 27,
"end": 41,
"label": "monetary value"
}
] |
mal_1149-s6 | ആമസോൺ മേധാവി ജെഫ് ബെസോസാണ് പട്ടികയിൽ ഒന്നാമത് . | [
{
"start": 0,
"end": 5,
"label": "organization"
}
] |
mal_1149-s8 | വ്യാഴാഴ്ച റിലയൻസിന്റെ ഓഹരിവില 0.64 ശതമാനം ഉയർന്ന് 1,581.25 രൂപയിലെത്തിയിരുന്നു . | [
{
"start": 0,
"end": 9,
"label": "day of the week"
},
{
"start": 30,
"end": 41,
"label": "percentage"
},
{
"start": 50,
"end": 62,
"label": "measurement / monetary value"
}
] |
mal_756-s1 | മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന് - - 2 hrs ago | [
{
"start": 15,
"end": 21,
"label": "person"
},
{
"start": 45,
"end": 54,
"label": "event"
},
{
"start": 95,
"end": 96,
"label": "quantity"
}
] |
mal_756-s2 | വരുണിനെ ഇനി മിസ് ചെയ്യും, അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ് - 2 hrs ago | [
{
"start": 42,
"end": 46,
"label": "person"
},
{
"start": 96,
"end": 102,
"label": "person"
},
{
"start": 103,
"end": 111,
"label": "person"
},
{
"start": 114,
"end": 115,
"label": "quantity"
}
] |
mal_756-s3 | കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്; രസകരമായ റിപ്പോര്ട്ട് വൈറലാവുന്നു - 3 hrs ago | [
{
"start": 0,
"end": 4,
"label": "person"
},
{
"start": 25,
"end": 37,
"label": "person"
}
] |
mal_756-s4 | കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില് മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള് റോസ് | [
{
"start": 0,
"end": 9,
"label": "event"
},
{
"start": 58,
"end": 63,
"label": "person"
},
{
"start": 85,
"end": 97,
"label": "person"
}
] |
mal_756-s6 | പ്രത്യാശയും കാരുണ്യയും: മത്സ്യത്തൊഴിലാളികൾക്ക് 2 മറൈൻ ആംബുലൻസുകൾ കൂടി നീറ്റിലിറങ്ങുന്നു - Sports | [
{
"start": 24,
"end": 42,
"label": "group / occupation"
},
{
"start": 47,
"end": 48,
"label": "quantity"
},
{
"start": 49,
"end": 64,
"label": "product"
}
] |
mal_756-s7 | ISL 2020-21: വീണ്ടും സമനില കുരുക്കില് ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില - Finance | [
{
"start": 0,
"end": 11,
"label": "event"
},
{
"start": 38,
"end": 52,
"label": "team / sports team"
}
] |
mal_756-s8 | ഇസ്രായേലി സ്ഥാപനവുമായി റിലയന്സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്...കൊവിഡ് റാപ്പിഡ് കിറ്റിനായി - Lifestyle | [
{
"start": 65,
"end": 71,
"label": "scientific concept"
}
] |
mal_756-s12 | വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള് അവതരിപ്പിച്ച് ഭാരത് ബെന്സ് - Technology | [
{
"start": 0,
"end": 12,
"label": "product"
},
{
"start": 60,
"end": 72,
"label": "organization"
}
] |
mal_756-s13 | വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും | [
{
"start": 0,
"end": 13,
"label": "product"
},
{
"start": 42,
"end": 49,
"label": "date"
},
{
"start": 55,
"end": 60,
"label": "organization"
}
] |
mal_756-s14 | തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില് പങ്കെടുത്ത് മന്ത്രി എ കെ ബാലനും . | [
{
"start": 34,
"end": 60,
"label": "event"
}
] |
mal_756-s16 | യുദ്ധത്തിന്റെയും ആക്രമണങ്ങളുടെയും കഥ പറയുന്ന 'ഓള് ദിസ് വിക്ടറി' എന്ന മൂവിയാണ് മന്ത്രി കണ്ടത് . | [
{
"start": 46,
"end": 62,
"label": "movie"
}
] |
mal_756-s18 | ഞാന് കണ്ട സിനിമ 'ഓള് ദിസ് വിക്ടറി' | [
{
"start": 17,
"end": 33,
"label": "movie"
}
] |
mal_756-s19 | അഹമ്മദ് ഗൊസൈന് സംവിധാനം ചെയ്ത 'ആള് ദിസ് വിക്ടറി' എന്ന സിനിമ രാജ്യാന്തര ചലച്ചിത്ര മേളയില് കാണാന് അവസരം ലഭിച്ചു . | [
{
"start": 0,
"end": 14,
"label": "person"
}
] |
mal_756-s22 | ശബ്ദം, കഥാപാത്രങ്ങളുടെ ഭാവ പ്രതികരണങ്ങള് എന്നിവയിലൂടെയാണ് . | [
{
"start": 0,
"end": 5,
"label": "scientific concept"
}
] |
mal_756-s23 | മൂന്ന് ദിവസത്തെ സംഭവങ്ങള് ഒരേ ലൊക്കേഷനില് ഷൂട്ട് ചെയ്ത സിനിമ അതിന്റെ കലാപരമായ മികവുകൊണ്ടാണ് ഉയര്ന്നു നില്ക്കുന്നത്. | [
{
"start": 0,
"end": 15,
"label": "time period"
}
] |
mal_1312-s0 | രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു.ഇന്നലെ 58,419 പേർക്ക് രാജ്യത്ത് രോഗം സ്ഥിരീകരിച്ചു . | [
{
"start": 19,
"end": 25,
"label": "disease"
},
{
"start": 58,
"end": 64,
"label": "quantity"
}
] |
mal_1312-s1 | 81 ദിവസത്തിന് ശേഷമാണ് രാജ്യത്ത് പ്രതിദിന കണക്കുകൾ 60000ൽ കുറയുന്നത് . | [
{
"start": 0,
"end": 2,
"label": "quantity"
},
{
"start": 50,
"end": 55,
"label": "quantity"
}
] |
mal_1312-s2 | 1576 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്.പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ താഴെയാണ് . | [
{
"start": 0,
"end": 4,
"label": "quantity"
},
{
"start": 12,
"end": 18,
"label": "disease"
},
{
"start": 69,
"end": 70,
"label": "percentage / quantity"
}
] |
mal_1312-s3 | നിലവിൽ ഇത് 3.43 ശതമാനമാണ് . | [
{
"start": 11,
"end": 15,
"label": "percentage / quantity"
}
] |
mal_1312-s4 | രാജ്യത്തെ പ്രതിദിന പോസിറ്റീവ് നിരക്ക് 3.22% ആണ്.തുടർച്ചയായ 13-ാം ദിവസവും രാജ്യത്ത് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5% താഴെയായി രേഖപ്പെടുത്തി . | [
{
"start": 38,
"end": 43,
"label": "quantity"
},
{
"start": 59,
"end": 61,
"label": "quantity"
},
{
"start": 115,
"end": 116,
"label": "percentage / quantity"
}
] |
mal_1312-s5 | ഇന്നലെ 87,619 പേർ കൊവിഡ് രോഗമുക്തി നേടി . | [
{
"start": 7,
"end": 13,
"label": "quantity"
},
{
"start": 18,
"end": 24,
"label": "disease"
},
{
"start": 25,
"end": 34,
"label": "medical concept"
}
] |
mal_1312-s6 | ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 729243 ആയി കുറഞ്ഞു.രാജ്യത്തെ രോഗമുക്തി നിരക്ക് 96.27 ശതമാനമായി ഉയർന്നു . | [
{
"start": 42,
"end": 48,
"label": "quantity"
},
{
"start": 71,
"end": 80,
"label": "medical concept"
},
{
"start": 89,
"end": 94,
"label": "percentage / quantity"
}
] |
mal_1312-s7 | അതേസമയം കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കാനാവില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി . | [
{
"start": 8,
"end": 14,
"label": "disease"
},
{
"start": 50,
"end": 60,
"label": "quantity"
},
{
"start": 100,
"end": 114,
"label": "organization"
}
] |
mal_1312-s8 | കൊവിഡിനെ പ്രകൃതി ദുരന്തങ്ങൾക്ക് സമാനമായി കണക്കാക്കാനാവില്ലെന്നും, കൊവിഡ് നേരിടുന്നതിനുള്ള നടപടികൾക്കുള്ള തുകയെ ഇത് ബാധിക്കുമെന്നും കേന്ദ്രം വാദിച്ചു . | [
{
"start": 9,
"end": 27,
"label": "disaster type"
},
{
"start": 66,
"end": 72,
"label": "disease"
}
] |
mal_1312-s9 | കേസ് കോടതി നാളെ പരിഗണിക്കും . | [
{
"start": 5,
"end": 10,
"label": "organization"
}
] |
mal_1312-s10 | കൊവിഡ് കേസുകൾ കുറയുന്ന പശ്ചാത്തലത്തിൽ ദുബൈയിൽ, ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കുൾപ്പടെ ഇളവുകൾ പ്രഖ്യാപിച്ചു.യുഎഇ സർക്കാർ അംഗീകരിച്ച കൊവിഡ് വാക്സിൻ രണ്ട് ഡോസുകൾ സ്വീകരിച്ച ഇന്ത്യയുൾപ്പെടെ ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് ദുബായിലേക്ക് അനുമതി ലഭിക്കുക . | [
{
"start": 0,
"end": 6,
"label": "disease"
},
{
"start": 38,
"end": 42,
"label": "location"
},
{
"start": 47,
"end": 53,
"label": "location"
},
{
"start": 109,
"end": 113,
"label": "location"
},
{
"start": 133,
"end": 139,
"label": "disease... |
mal_1312-s11 | യുഎഇ അംഗീകരിച്ച വാക്സിൻ രണ്ട് ഡോസുകൾ സ്വീകരിച്ച റസിഡൻസ് വിസയുള്ള യാത്രക്കാർക്ക് മാത്രമേ ദുബായിലേക്ക് പോകാൻ അനുവാദമുള്ളൂ . | [
{
"start": 0,
"end": 4,
"label": "location"
}
] |
mal_1312-s12 | സിനോഫാം, ഫൈസർ, സ്പുട്നിക് വി, അസ്ട്രാസനെക്ക എന്നിവയാണ് യുഎഇ സർക്കാർ അംഗീകരിച്ച നാല് വാക്സിനുകൾ . | [
{
"start": 0,
"end": 7,
"label": "vaccine"
},
{
"start": 9,
"end": 13,
"label": "vaccine"
},
{
"start": 15,
"end": 28,
"label": "vaccine"
},
{
"start": 30,
"end": 43,
"label": "vaccine"
},
{
"start": 55,
"end": 59,
"label": "location"
}
] |
mal_1312-s13 | യാത്ര ചെയ്യുന്നവർക്ക് രണ്ട് ദിവസം മുമ്പ് എടുത്ത ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും ദുബായിൽ ഒരു ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനും നിർബന്ധമാണ്.ഏപ്രിൽ അവസാനത്തോടെയാണ് ഇന്ത്യയിൽ നിന്നുമുള്ള യാത്രക്കാർക്ക് യു എ ഇ വിലക്കേർപ്പെടുത്തിയത്.അതേ സമയം കൊവിഡിന്റെ മൂന്നാം തരംഗം പ്രതീക്ഷിച്ചതിലും നേരത്തെ രാജ്യത്തെ ബാധിക്കുമെ... | [
{
"start": 151,
"end": 157,
"label": "date"
},
{
"start": 174,
"end": 180,
"label": "location"
},
{
"start": 325,
"end": 331,
"label": "organization"
},
{
"start": 340,
"end": 359,
"label": "person"
}
] |
mal_1312-s14 | നിലവിൽ തരംഗം ഉയരാൻ 4 – 5 മാസമെടുക്കും, എന്നാൽ സംസ്ഥാനങ്ങൾ അൺലോക്കിങ്ങിലേക്ക് കടന്നത്തോടെ ആളുകൾ കൊവിഡ് പ്രോട്ടോക്കോളുകൾ പാലിക്കാതെ മാർക്കറ്റുകളിലും മാളുകളിലും തിങ്ങിനിറയുന്നത് കണക്കിലെടുക്കുമ്പോൾ, മൂന്നാമത്തെ തരംഗം 12 മുതൽ 16 ആഴ്ചയ്ക്കുള്ളിൽ സംഭവിക്കുമെന്ന് എയിംസ് ഡയറക്ടർ വ്യക്തമാക്കി . | [
{
"start": 23,
"end": 24,
"label": "percentage / quantity"
},
{
"start": 46,
"end": 57,
"label": "political entity"
},
{
"start": 95,
"end": 101,
"label": "disease"
},
{
"start": 214,
"end": 216,
"label": "duration"
},
{
"start": 222,
"end": 22... |
mal_1312-s15 | കൈരളി ഓണ്ലൈന് വാര്ത്തകള് വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. | [
{
"start": 0,
"end": 5,
"label": "media outlet"
},
{
"start": 25,
"end": 34,
"label": "communication platform"
}
] |
mal_1799-s0 | അതുകൊണ്ടാണ് അയോധ്യയിൽ കാവിപ്പട പള്ളി പൊളിച്ചപ്പോൾ, ഫൈസാബാദിൽ ക്യാമ്പ് ചെയ്ത പട്ടാളത്തെയും അർധ സൈനികരെയും അനങ്ങാൻ കേന്ദ്രത്തിലെ കോൺഗ്രസ് ഭരണം സമ്മതിക്കാതിരുന്നത് . | [
{
"start": 12,
"end": 18,
"label": "location"
},
{
"start": 22,
"end": 30,
"label": "organization"
},
{
"start": 51,
"end": 60,
"label": "location"
},
{
"start": 127,
"end": 135,
"label": "political party"
}
] |
mal_1799-s1 | അതുപോലെ, ഗുജറാത്തിൽ വംശഹത്യ നടമാടിയപ്പോൾ മോദി ഭരണത്തിൽ പൊലീസിനെ അതിന് ഒത്താശചെയ്യുന്ന സേനയാക്കിയത് . | [
{
"start": 41,
"end": 45,
"label": "person"
},
{
"start": 86,
"end": 89,
"label": "organization"
}
] |
mal_1799-s3 | ഈ മാതൃക എൽഡിഎഫ് ഭരണത്തിൽ പൊലീസ് പിന്തുടരാത്തതുകൊണ്ടാണോ പൊലീസ് മോശമെന്ന് യുഡിഎഫും ബിജെപിയും കുറ്റപ്പെടുത്തുന്നത് . | [
{
"start": 8,
"end": 15,
"label": "organization / political party"
},
{
"start": 81,
"end": 87,
"label": "organization / political party"
}
] |
mal_1799-s4 | എൽഡിഎഫിന് തുടർഭരണം ലഭിച്ചതോടെ എൽഡിഎഫിന്റെ അടിത്തറ തകർക്കാൻ ശത്രുചേരി കാണുന്ന മാർഗം മതനിരപേക്ഷതയുടെ അസ്തിവാരം തോണ്ടുക എന്നതാണ് . | [
{
"start": 30,
"end": 49,
"label": "political concept"
},
{
"start": 83,
"end": 94,
"label": "concept / political ideology"
}
] |
mal_1799-s5 | അതിനുവേണ്ടി വ്യത്യസ്ത വർഗീയശക്തികൾ പരസ്പരം കൊലപാതകങ്ങൾ നടത്തി നാടിനെ വർഗീയ കുരുതിക്കളമാക്കാൻ യത്നിക്കുകയാണ് . | [
{
"start": 22,
"end": 34,
"label": "political group"
}
] |
mal_1799-s6 | ഈ ഘട്ടത്തിലും വ്യത്യസ്ത വർഗീയതകളെ മാറിമാറി പുണരുകയാണ് യുഡിഎഫ് . | [
{
"start": 54,
"end": 61,
"label": "organization / political party"
}
] |
mal_1799-s7 | എന്നാൽ, പിണറായി സർക്കാരും എൽഡിഎഫും മതനിരപേക്ഷതയിൽ ഉറച്ചുനിന്ന് വർഗീയതയെ ചെറുക്കാൻ പ്രതിബദ്ധതയോടെ നീങ്ങുന്നു . | [
{
"start": 8,
"end": 15,
"label": "person"
},
{
"start": 35,
"end": 46,
"label": "concept / political ideology"
}
] |
mal_1799-s8 | ഈ നയത്തിന് അനുസൃതമായിട്ടാണ് കേരള പൊലീസും മുന്നോട്ടുപോകുന്നത് . | [
{
"start": 28,
"end": 32,
"label": "location"
}
] |
mal_1799-s10 | അമ്പതിനായിരത്തിലധികം പേരുള്ള സേനയാണ് ഇത് . | [
{
"start": 29,
"end": 32,
"label": "organization"
}
] |
mal_1799-s11 | ആക്ഷേപങ്ങളുണ്ടായാൽ സമയോചിതമായി ഇടപെട്ട്, മര്യാദയ്ക്ക് അന്വേഷിച്ച് ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ മേൽ നടപടിയെടുക്കുകയാണ് വേണ്ടത് . | [
{
"start": 41,
"end": 47,
"label": "concept"
}
] |
mal_1799-s12 | അത് എൽഡിഎഫ് സർക്കാർ ചെയ്യുന്നുണ്ട് . | [
{
"start": 4,
"end": 11,
"label": "organization / political party"
}
] |
mal_1799-s13 | ക്രമസമാധാന പാലനത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് കേരളം . | [
{
"start": 21,
"end": 27,
"label": "location / country"
},
{
"start": 50,
"end": 54,
"label": "location"
}
] |
mal_1799-s14 | സമാധാനകേരളമായി നമ്മുടെ സംസ്ഥാനത്തെ പരിരക്ഷിക്കുന്നതിന്റെ പ്രധാന ഉപാധി എൽഡിഎഫ് ഭരണത്തിന്റെ മികവും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കരുത്തുമാണ് . | [
{
"start": 6,
"end": 10,
"label": "location"
},
{
"start": 70,
"end": 77,
"label": "organization / political party"
}
] |
mal_1799-s15 | ഈ വിഷയത്തിൽ കേരള പൊലീസ് ഇന്ന് വഹിക്കുന്ന പങ്കും വിലമതിക്കേണ്ടതാണ് . | [
{
"start": 12,
"end": 23,
"label": "law enforcement agency"
}
] |
mal_1799-s17 | തലശേരിമുതൽ മാറാടുവരെ . | [
{
"start": 0,
"end": 6,
"label": "location"
}
] |
mal_1799-s19 | എന്നാൽ, മതനിരപേക്ഷതയിൽ ഊന്നിയ ഭരണനയം ഇന്ന് ധീരമായി നടപ്പാക്കുന്നതിനാൽ പൊലീസിലും ഭരണനടപടികളിലും മത-സമുദായ ചേരിതിരിവ് ഉണ്ടാകുന്നില്ല . | [
{
"start": 8,
"end": 19,
"label": "concept / political ideology"
}
] |
mal_1799-s20 | എന്നാൽ, ബിജെപി ഉൾപ്പെടെയുള്ള കക്ഷികൾ ഭരിക്കുന്ന ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ സംഭവിക്കുന്നത് മറ്റൊന്നാണ് . | [
{
"start": 8,
"end": 14,
"label": "organization / political party"
},
{
"start": 48,
"end": 54,
"label": "location / country"
}
] |
mal_1799-s21 | കഴിഞ്ഞ ഡിസംബർ 17 മുതൽ 19 വരെ ഹരിദ്വാറിൽ സംഘപരിവാർ സന്യാസിമാരും വർഗീയവാദികളും വർഗീയ വിഷജീവികളും നടത്തിയ ‘ ധർമ സൻസദി' ൽ പ്രഖ്യാപിച്ചത്, ന്യൂനപക്ഷ മതവിഭാഗങ്ങൾ ഹിന്ദുക്കളാകണം അല്ലെങ്കിൽ അവരെ കൂട്ടക്കൊല ചെയ്യണം എന്നാണ് . | [
{
"start": 7,
"end": 16,
"label": "date"
},
{
"start": 40,
"end": 49,
"label": "organization"
},
{
"start": 105,
"end": 114,
"label": "event"
}
] |
mal_1799-s22 | ഇങ്ങനെ അന്യമതസ്ഥരെ കൂട്ടക്കൊല ചെയ്യാൻ പരസ്യ ആഹ്വാനം ചെയ്ത മോദി ശിഷ്യരായ ഹിന്ദുവർഗീയ കോമരങ്ങളെ എന്തുകൊണ്ട് തുറുങ്കിലടയ്ക്കുന്നില്ല. | [
{
"start": 58,
"end": 62,
"label": "person"
}
] |
mal_1340-s1 | രാഹുലിന് ആ മോഹം വേണ്ട, മമതയാണ് പ്രതിപക്ഷത്തിന്റെ മുഖമെന്ന് തൃണമൂല്, കോണ്ഗ്രസുമായി ഒന്നിക്കില്ല - Finance | [
{
"start": 0,
"end": 8,
"label": "person"
},
{
"start": 23,
"end": 26,
"label": "person"
},
{
"start": 59,
"end": 66,
"label": "organization"
}
] |
mal_1340-s3 | IPL 2021: സിഎസ്കെയുടെ തുറുപ്പുചീട്ട് അദ്ദേഹം തന്നെ- തിരഞ്ഞെടുത്ത് ആകാശ് ചോപ്ര - Automobiles | [
{
"start": 0,
"end": 8,
"label": "event / sports event"
},
{
"start": 10,
"end": 17,
"label": "organization / sports team"
},
{
"start": 66,
"end": 77,
"label": "person"
}
] |
mal_1340-s4 | Kushaq 1.5 ലിറ്റര് ഓട്ടോമാറ്റിക് വേരിയന്റിനെ നവീകരിച്ച് Skoda; മാറ്റങ്ങള് ഇങ്ങനെ - Lifestyle | [
{
"start": 0,
"end": 10,
"label": "car model"
},
{
"start": 56,
"end": 61,
"label": "brand / automobile manufacturer"
}
] |
mal_1340-s5 | കെലോയ്ഡ്; ലക്ഷണങ്ങള്, പരിഹാരങ്ങള്, കാരണങ്ങള് ഇവയാണ് - Technology | [
{
"start": 0,
"end": 8,
"label": "medical condition"
}
] |
mal_1340-s6 | കിടിലൻ ഫീച്ചറുകളുമായി റിയൽമി നാർസോ 50 ഇന്ത്യയിലേക്ക്, ലോഞ്ച് സെപ്റ്റംബർ 24ന് - Travel | [
{
"start": 22,
"end": 37,
"label": "mobile phone model"
},
{
"start": 61,
"end": 74,
"label": "date"
}
] |
mal_1340-s7 | ദശാവതാരം മുതല് ബ്രഹ്മാവ് പൂജിച്ചിരുന്ന വിഗ്രഹം വരെ .. അതിശയങ്ങള് നിറഞ്ഞ വിഷ്മു ക്ഷേത്രങ്ങള് | [
{
"start": 0,
"end": 8,
"label": "cultural reference / religious text/mythology"
},
{
"start": 15,
"end": 24,
"label": "deity"
},
{
"start": 39,
"end": 46,
"label": "cultural reference"
}
] |
mal_1340-s15 | ഇതാണ് സോനാക്ഷിയുടെ മറുപടി . | [
{
"start": 6,
"end": 14,
"label": "person"
}
] |
mal_1340-s16 | അതിനിടെ ഫറാ ഖാന് ചിത്രത്തില് നിന്ന് സോനാക്ഷി ഔട്ടായി . | [
{
"start": 8,
"end": 16,
"label": "person"
},
{
"start": 36,
"end": 44,
"label": "person"
}
] |
mal_1340-s17 | ഷാരൂഖ് നായകനാവുന്ന ഹാപ്പി ന്യൂ ഇയറില് നിന്നാണ് സോനാക്ഷി പുറത്തായത് . | [
{
"start": 0,
"end": 6,
"label": "person"
},
{
"start": 47,
"end": 55,
"label": "person"
}
] |
mal_1340-s18 | ജോക്കറില് നായികയായിരുന്ന സോനാക്ഷി ചിത്രത്തിന്റെ പ്രചാരണ പരിപാടികളില് നിന്ന് വിട്ടു നിന്നതാണ് ഫറയെ പ്രകോപിപ്പിച്ചതത്രേ. | [
{
"start": 25,
"end": 33,
"label": "person"
}
] |
mal_1527-s0 | തിരുവനന്തപുരം: കേരളത്തില് 24 മണിക്കൂറിനിടെ 265 പുതിയ കൊവിഡ് കേസുകള് സ്ഥിരീകരിച്ചു . | [
{
"start": 0,
"end": 13,
"label": "location / city"
},
{
"start": 43,
"end": 46,
"label": "quantity"
},
{
"start": 53,
"end": 59,
"label": "disease"
}
] |
mal_1527-s1 | ഒരു മരണവും കോവിഡ് കാരണമാണെന്ന് റിപ്പോര്ട്ട് . | [
{
"start": 11,
"end": 17,
"label": "scientific concept"
}
] |
mal_1527-s2 | എന്നാല് സംസ്ഥാന സര്ക്കാര് കൃത്യമായ കണക്കുകള് പുറത്തുവിട്ടില്ല . | [
{
"start": 8,
"end": 25,
"label": "government organization"
}
] |
mal_1527-s4 | ഓരോ ജില്ലയിലും എത്ര രോഗകിള്, ആരൊക്കെ മരണപ്പെട്ടു തുടങ്ങിയ വിവരങ്ങളെല്ലാം സംസ്ഥാന സര്ക്കാര് ഒളിച്ചുവയ്ക്കുകയാണ് . | [
{
"start": 73,
"end": 90,
"label": "government organization"
}
] |
mal_1527-s5 | ഇന്നലെ മൂന്നു മരണവും 300 പേര്ക്ക് രോഗവും സ്ഥിരീകരിച്ചു . | [
{
"start": 7,
"end": 13,
"label": "quantity"
},
{
"start": 21,
"end": 24,
"label": "quantity"
}
] |
mal_1527-s6 | രാജ്യത്താകമാനം 2669 രോഗികളാണുള്ളത് . | [
{
"start": 15,
"end": 19,
"label": "quantity"
}
] |
mal_1527-s7 | ഇതില് 2341 ഉം സംസ്ഥാനത്താണ് . | [
{
"start": 6,
"end": 10,
"label": "quantity"
}
] |
mal_1527-s8 | ഇന്നലെ പരിശോധിച്ചവരില് 300 പേരില് രോഗം കണ്ടെത്തി . | [
{
"start": 23,
"end": 26,
"label": "quantity"
}
] |
mal_1527-s9 | മൂന്നു പേര് മരിച്ചു . | [
{
"start": 0,
"end": 6,
"label": "quantity"
}
] |
mal_1527-s10 | ഈ കണക്കുകളൊന്നും സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിടുന്നതല്ല . | [
{
"start": 17,
"end": 38,
"label": "government organization"
}
] |
mal_1527-s12 | സംസ്ഥാന ആരോഗ്യവകുപ്പ് എല്ലാ ദിവസവും പുറത്തുവിടുന്ന സാംക്രമിക രോഗങ്ങളുടെ കണക്കില് കൊവിഡിനെ ഉള്പ്പെടുത്തിയിട്ടുമില്ല . | [
{
"start": 0,
"end": 21,
"label": "government organization"
}
] |
mal_1527-s13 | എന്നാല് നിലവില് കേസുകളില്ലാത്ത നിപ്പ വൈറസ് പട്ടികയിലുണ്ട് . | [
{
"start": 31,
"end": 42,
"label": "scientific concept / virus"
}
] |
mal_1527-s14 | നേരത്തെയും ആരോഗ്യവകുപ്പ് കൊവിഡ് മരണക്കണക്കുകളും രോഗികളുടെ എണ്ണവും മറച്ചുവച്ചത് ഏറെ വിവാദമായിരുന്നു . | [
{
"start": 25,
"end": 31,
"label": "disease"
}
] |
mal_1527-s17 | Kerala reported 265 new active cases of Covid19 and one death on 21st December, according to Ministry of Health and Family Welfare . pic.twitter.com/JaS52lYSNX — ANI (@ ANI) December 22, 2023 | [
{
"start": 16,
"end": 19,
"label": "quantity"
},
{
"start": 65,
"end": 78,
"label": "date"
},
{
"start": 93,
"end": 130,
"label": "government organization"
},
{
"start": 162,
"end": 165,
"label": "news agency"
},
{
"start": 169,
"end": 172,
... |
mal_1527-s18 | നവകേരള സദസ് സമാപിക്കുന്നത് വരെ പരിശോധനകളുടെ എണ്ണം പുറത്തുവിടേണ്ടെന്നാണ് തീരുമാനം . | [
{
"start": 0,
"end": 11,
"label": "event"
}
] |
mal_1527-s19 | കഴിഞ്ഞദിവസം കൊവിഡ് ബാധിച്ച് മരിച്ച ആളുടെ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത് . | [
{
"start": 12,
"end": 18,
"label": "disease"
}
] |
mal_1527-s21 | ലക്ഷണം ഉള്ളവരില് മാത്രം പരിശോധന മതിയെന്ന നിര്ദ്ദേശമാണ് ആരോഗ്യവകുപ്പ് നല്കിയിരിക്കുന്നത് . | [
{
"start": 0,
"end": 6,
"label": "scientific concept / symptom"
}
] |
mal_1527-s22 | ഇത് രോഗവ്യാപനം വര്ദ്ധിപ്പിക്കുമെന്ന് ആരോഗ്യവിദഗ്ധര് മുന്നറിയിപ്പ് നല്കിയിട്ടുണ്ട് . | [
{
"start": 37,
"end": 51,
"label": "person / profession"
}
] |
mal_1527-s23 | പരിശോധനകള് കൂട്ടാനും കൊവിഡ് മാനദണ്ഡം നിര്ബന്ധമാക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്കിയ നിര്ദ്ദശം നവകേരള സദസിന്റെ സമാപനത്തിനു ശേഷം നടപ്പിലാക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. | [
{
"start": 21,
"end": 27,
"label": "disease"
},
{
"start": 55,
"end": 80,
"label": "organization / government organization"
}
] |
mal_1653-s0 | ടൊവിനോ തോമസിനെ നായകനാക്കി ബേസില് ജോസഫ് സംവിധാനം ചെയ്ത മിന്നല് മുരളി ലോകമെമ്പാടും ശ്രദ്ധനേടി .ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ എവിടെയും മിന്നല് എഫക്ട് മാത്രമാണ്. | [
{
"start": 26,
"end": 38,
"label": "person / director"
},
{
"start": 54,
"end": 67,
"label": "cultural reference / movie"
},
{
"start": 136,
"end": 150,
"label": "cultural reference"
}
] |
mal_1653-s1 | വിവിധ മേഖലകളിലും മിന്നല് മുരളി തരംഗമായി കഴിഞ്ഞു. | [
{
"start": 17,
"end": 30,
"label": "cultural reference / movie"
}
] |
mal_1653-s2 | ഈ അവസരത്തില് മോട്ടോര് വാഹന വകുപ്പിന്റെ ഒരു വാര്ണിങ് പരസ്യമാണ് ശ്രദ്ധനേടുന്നത്. | [
{
"start": 43,
"end": 61,
"label": "event"
}
] |
mal_1653-s3 | സ്പീഡില് പോകുന്ന വാഹനങ്ങളെയും ആളുകളെയും പിടിക്കാന് എംവിഡിയുടെ പുതിയ പദ്ധതിയുടെ പരസ്യമാണ് വൈറലാകുന്നത് . | [
{
"start": 51,
"end": 57,
"label": "organization / government organization"
}
] |
mal_1653-s4 | മിന്നല് മുരളിയുടെ കോസ്റ്റ്യൂം അണിഞ്ഞ് ടൊവിനോ തന്നെയാണ് ഇതില് അഭിനയിച്ചിരിക്കുന്നത് . | [
{
"start": 0,
"end": 13,
"label": "cultural reference / movie"
}
] |
mal_1653-s5 | പരിധിയില് കൂടുതല് വേഗത്തില് പോകുന്നവരെ കണ്ടെത്താനുള്ള ഒരു ഉപകരണവും ഉണ്ട് . | [
{
"start": 18,
"end": 38,
"label": "measurement"
}
] |
mal_1653-s6 | ഈ ഉപകരം ഉപയോഗിച്ച് നിയമം ലംഘിക്കുന്നവരെ പിടിക്കൂടുകയും ശിക്ഷിക്കുകയും ചെയ്യും . | [
{
"start": 19,
"end": 39,
"label": "concept"
}
] |
mal_1653-s7 | അത്തരത്തില് പിടിക്കപ്പെടുന്നവര്ക്ക് റിയല് ഹീറോസ് ഗോ സ്ലോ എന്ന ഒരു ടീഷര്ട്ടു നല്കും.സിനിമാ താരങ്ങള് ഉള്പ്പടെ നിരവധി പേരാണ് ഈ പരസ്യ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത് . | [
{
"start": 36,
"end": 56,
"label": "brand/slogan"
},
{
"start": 66,
"end": 75,
"label": "product"
}
] |
mal_1653-s8 | മിന്നല് മുരളിയെ തോല്പ്പിക്കാനാവില്ല മക്കളെ എന്ന് പറഞ്ഞാണ് ടൊവിനോ വീഡിയോ ഷെയര് ചെയ്തിരിക്കുന്നത്. | [
{
"start": 0,
"end": 13,
"label": "cultural reference / movie"
}
] |
mal_2171-s0 | ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ ബി.ജെ.പി നേതാക്കള്ക്ക് മറുപടിയുമായി കെജ്രിവാളിന്റെ മകള് ഹര്ഷിത കെജ്രിവാള് . | [
{
"start": 0,
"end": 4,
"label": "location"
},
{
"start": 45,
"end": 53,
"label": "organization"
},
{
"start": 101,
"end": 118,
"label": "person"
}
] |
mal_2171-s1 | രാഷ്ട്രീയം കൂടുതൽ തരംതാണതിന്റെ ലക്ഷണമാണിതെന്ന് ഹർഷിത പ്രതികരിച്ചു . | [
{
"start": 0,
"end": 10,
"label": "domain"
}
] |
mal_2171-s2 | ‘ ആരോഗ്യ സേവനങ്ങൾ സൗജന്യമാക്കിയതാണോ ഭീകരവാദം? കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നത് ഭീകരവാദമാണോ? ആളുകൾക്ക് വൈദ്യുതിയും വെള്ളവും നൽകുന്നത് ഭീകരവാദമാണോ? ’ – ഇരുപത്തിനാലുകാരിയായ ഹർഷിത കെജ്രിവാൾ ചോദിച്ചു . | [
{
"start": 2,
"end": 17,
"label": "concept / service"
},
{
"start": 36,
"end": 44,
"label": "concept"
},
{
"start": 46,
"end": 71,
"label": "activity"
},
{
"start": 105,
"end": 113,
"label": "product / resource"
},
{
"start": 153,
"end": 169,
... |
mal_2171-s3 | അച്ഛന് തങ്ങളെ ഭഗവദ് ഗീത പഠിപ്പിച്ചിട്ടുണ്ടെന്നും അത് അദ്ദേഹം തീവ്രവാദിയായതുകൊണ്ടാണോ എന്നും ഹര്ഷിത ചോദിച്ചു . | [
{
"start": 14,
"end": 23,
"label": "cultural reference / religious text"
}
] |
mal_2171-s5 | ഞാനിപ്പോഴും ഓര്ക്കുന്നുണ്ട് അദ്ദേഹം എന്നെയും സഹോദരനെയും അമ്മയെയും മുത്തച്ഛനെയും മുത്തശ്ശിയെയും ആറുമണിയാകുമ്പോഴേക്കും ഉണര്ത്തിയിരുന്നത് . | [
{
"start": 95,
"end": 116,
"label": "time"
}
] |
mal_2171-s6 | എന്നിട്ട് ഭഗവത്ഗീത വായിപ്പിക്കുകയും 'ഇന്സാന് സെ ഇന്സാന് കാ ഹോ ബായ്ചാര' എന്ന ഗാനം പാടിക്കുകയും ചെയ്യുമായിരുന്നു . | [
{
"start": 37,
"end": 69,
"label": "song"
}
] |
mal_2171-s8 | അപ്രകാരം ചെയ്യുന്നതാണോ തീവ്രവാദം?" ഹര്ഷിത ചോദിച്ചു . | [
{
"start": 23,
"end": 32,
"label": "concept"
}
] |
mal_2171-s9 | ഡല്ഹി തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബി.ജെ.പി എം.പി പര്വേഷ് വര്മ, കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര് എന്നിവര് കെജ്രിവാളിനെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ചിരുന്നു . | [
{
"start": 0,
"end": 5,
"label": "location"
},
{
"start": 35,
"end": 62,
"label": "person"
},
{
"start": 64,
"end": 97,
"label": "person"
}
] |
mal_2171-s10 | ഡൽഹിയിലെ വോട്ടർമാർ കേജ്രിവാളിനെതിരെ തിരിയുന്നതിനു കാരണമുണ്ടെന്നും നിഷ്കളങ്ക മുഖഭാവവുമായി ‘ ഞാൻ ഭീകരനാണോ? ’ എന്നാണ് കേജ്രിവാൾ ചോദിക്കുന്നത് . | [
{
"start": 0,
"end": 4,
"label": "location"
},
{
"start": 9,
"end": 18,
"label": "demographic"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.