id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_2171-s12
അദ്ദേഹം ഒരു അരാജകവാദിയാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നു; അരാജകവാദിയും ഭീകരനും തമ്മിൽ വലിയ വ്യത്യാസമില്ലെന്നും ജാവഡേക്കർ പറഞ്ഞു .
[ { "start": 12, "end": 22, "label": "ideology" }, { "start": 58, "end": 68, "label": "ideology" } ]
mal_2171-s13
ഡല്ഹിയിലെ ജനങ്ങള്ക്ക് വേണ്ടി രാപകലില്ലാതെ അധ്വാനിച്ചിട്ടും തന്നെ തീവ്രവാദിയായിട്ടാണ് കാണുന്നത് എന്നതില് വലിയ ദുഃഖമുണ്ടെന്ന് കെജ്രിവാളും പ്രതികരിച്ചിരുന്നു .
[ { "start": 0, "end": 5, "label": "location" } ]
mal_2171-s15
രാജ്യദ്രോഹക്കേസ്: കനയ്യയെയും ഉമര് ഖാലിദിനെയും പ്രോസിക്യൂട്ട് ചെയ്യാന് കെജ്രിവാളിന്റെ അനുമതി
[ { "start": 18, "end": 23, "label": "person" } ]
mal_2171-s17
ബഹ്റൈനിൽ ഫെയ്സ് മാസ്കുകൾ വിതരണം ചെയ്ത് മലയാളി കൂട്ടായ്മകൾ
[ { "start": 9, "end": 24, "label": "product" }, { "start": 39, "end": 57, "label": "organization / community" } ]
mal_2171-s18
Kerala
[ { "start": 0, "end": 6, "label": "location" } ]
mal_2171-s19
പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങള് പരിശോധിച്ചു
[ { "start": 0, "end": 19, "label": "location" }, { "start": 40, "end": 54, "label": "artifact" } ]
mal_2171-s20
Kerala
[ { "start": 0, "end": 6, "label": "location" } ]
mal_1902-s0
ക്രിക്കറ്റ് താരം പുതുവര്ഷത്തില് തന്നെ വെടിക്കെട്ട് പ്രഖ്യാപനം നടത്തിയാണ് ഹാര്ദിക് പാണ്ഡ്യ ആരാധകരുടെ മനംകവരുന്നത് .
[ { "start": 73, "end": 89, "label": "person" } ]
mal_1902-s1
ബോളിവുഡ് താരം നടാഷ സ്റ്റാന്കോവിക്കുമൊത്തുള്ള പടം പങ്കുവെച്ചാണ് ഹാര്ദിക് ഇരുവര്ക്കുമിടയിലെ ബന്ധം പരസ്യമാക്കിയിരിക്കുന്നത് .' ഈ വെടിക്കെട്ടോടെയാണ് വര്ഷം തുടങ്ങുന്നത്' എന്ന അടിക്കുറിപ്പോടെയാണ് ഹാര്ദിക് ചിത്രം ഇന്സ്റ്റഗ്രാമില് പങ്കുവെച്ചത് .
[ { "start": 14, "end": 33, "label": "person" } ]
mal_1902-s3
ഇന്ത്യന്ടീമിലെ സഹതാരങ്ങളായ കെ.എല് . രാഹുലും യുസ്വേന്ദ്ര ചഹാലും അടക്കമുള്ളവര് ഇക്കൂട്ടത്തിലുണ്ടായിരുന്നു .
[ { "start": 0, "end": 6, "label": "location / country" } ]
mal_1902-s4
മണിക്കൂറുകള്ക്കകം 11 ലക്ഷത്തിലേറെ പേരാണ് ഈ പാണ്ഡ്യയുടെ ചിത്രത്തെ ഇന്സ്റ്റയില് ലൈക്കടിച്ചിരിക്കുന്നത് .
[ { "start": 18, "end": 20, "label": "quantity" } ]
mal_1902-s5
പുറത്ത് പരിക്കേറ്റതിനെ തുടര്ന്ന് 26കാരനായ ഹാര്ദിക് പാണ്ഡ്യക്ക് ബംഗ്ലാദേശിനും വിന്ഡീസിനുമെതിരായ പരമ്പരകള് നഷ്ടമായിരുന്നു .
[ { "start": 42, "end": 58, "label": "person" } ]
mal_1902-s6
ടീമിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്ന ഹാര്ദിക് ഇന്ത്യ എക്കുവേണ്ടി ന്യൂസിലന്റില് കൡക്കാനിരിക്കുകയാണ് .
[ { "start": 44, "end": 50, "label": "location / country" } ]
mal_1902-s7
കഴിഞ്ഞ സെപ്തംബറില് ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച ടി20 മത്സരമായിരുന്നു ഹാര്ദിക് ഇന്ത്യക്കുവേണ്ടി അവസാനമായി കളിച്ചത് .
[ { "start": 19, "end": 33, "label": "location / country" }, { "start": 79, "end": 85, "label": "location / country" } ]
mal_1902-s8
സെര്ബിയക്കാരിയാണെങ്കിലും മുംബൈയിലാണ് നടാഷ സ്റ്റാന്കോവിക്ക് താമസിക്കുന്നത് .
[ { "start": 37, "end": 58, "label": "bollywood actor" } ]
mal_1902-s9
സത്യഗ്രഹ എന്ന ചിത്രത്തിലൂടെ ബോളിവുഡില് അരങ്ങേറിയ നടാഷ ബിഗ് ബോസിലൂടെയാണ് പേരെടുക്കുന്നത് .
[ { "start": 0, "end": 8, "label": "cultural reference / bollywood movie" } ]
mal_1902-s10
National പശ്ചിമ ബംഗാളും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി
[ { "start": 0, "end": 8, "label": "organization" }, { "start": 16, "end": 21, "label": "location" }, { "start": 24, "end": 42, "label": "law" } ]
mal_1902-s11
National
[ { "start": 0, "end": 8, "label": "organization" } ]
mal_1902-s12
യു.പിയിലെ മനുഷ്യാവകാശ ലംഘനങ്ങള്ക്കെതിരെ രാഹുലും പ്രിയങ്കയും പരാതി നല്കി
[ { "start": 0, "end": 5, "label": "state" } ]
mal_1902-s13
Saudi Arabia സൗദി അറേബ്യയിലെ ജിദ്ദയില് മീഡിയവണ് പ്രവാസോത്സവം: പാസ് ലഭ്യമാക്കാന് 60-ലേറെ കേന്ദ്രങ്ങളും സ്ഥാപനങ്ങളും; ടിക്കറ്റ് വില്പന രണ്ടാം ഘട്ടത്തില്
[ { "start": 13, "end": 24, "label": "location / country" }, { "start": 29, "end": 34, "label": "location / city" }, { "start": 39, "end": 60, "label": "event" }, { "start": 80, "end": 82, "label": "quantity" } ]
mal_1902-s14
Kerala
[ { "start": 0, "end": 6, "label": "state" } ]
mal_1020-s0
ക്ഷേത്ര പ്രവേശന അന്വേഷണ കമ്മീഷൻ റിപ്പോർട്ട് 1936 ഐതിഹാസികമായ ക്ഷേത്രപ്രവേശന വിളംബരം ഉപസംഹരിക്കുന്നത് ഇങ്ങനെയാണ് .
[ { "start": 0, "end": 31, "label": "committee" }, { "start": 44, "end": 48, "label": "date" }, { "start": 61, "end": 83, "label": "historical event" } ]
mal_1020-s1
82 വർഷംമുമ്പ് തിരുവിതാംകൂർ രാജാവ് ചിത്തിരതിരുനാൾ ബാലരാമവർമ പുറപ്പെടുവിച്ച ഈ വിളംബരം ഒരു സമൂഹത്തിന്റെ പരിണാമപ്രക്രിയയിലെ ശ്രദ്ധേയമായ ഏടാണ് .
[ { "start": 0, "end": 7, "label": "duration" }, { "start": 14, "end": 26, "label": "location / kingdom" }, { "start": 34, "end": 58, "label": "person / monarch" } ]
mal_1020-s3
തിരുവിതാംകൂർ സർക്കാർ വിളംബരംചെയ്ത ക്ഷേത്രപ്രവേശന നിയമം കേരളത്തിലെ ഇതരപ്രദേശങ്ങളിൽ മാത്രമല്ല, രാജ്യമാകെ ഉറ്റുനോക്കിയ ഒന്നാണ് .
[ { "start": 0, "end": 20, "label": "government" }, { "start": 34, "end": 54, "label": "legal document / law" } ]
mal_1020-s4
നവോത്ഥാന നായകരും അധഃസ്ഥിത ജനവിഭാഗങ്ങളും ഒരേ വികാരവായ്പോടെ നടത്തിയ സുദീർഘമായ പോരാട്ടത്തിന്റെ ഫലംകൂടിയാണ് അവർണരുടെ ആരാധനാ സ്വാതന്ത്ര്യത്തിന് വഴിതെളിച്ച ഈ വിളംബരം .
[ { "start": 0, "end": 16, "label": "social group" }, { "start": 17, "end": 39, "label": "social group" } ]
mal_1020-s5
സാമൂഹിക പരിഷ്കരണത്തിനുവേണ്ടി 19–ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ തുടങ്ങിയ പ്രക്ഷോഭങ്ങളുടെ പരിസമാപ്തിയിലാണ് വിപ്ലവകരമായ ക്ഷേത്രപ്രവേശന വിളംബരം .
[ { "start": 117, "end": 139, "label": "historical event" } ]
mal_1271-s0
തിരുവനന്തപുരം: ടിടിഇയെ അന്യസംസ്ഥാന തൊഴിലാളി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയതിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് മറ്റൊരു സംഭവം കൂടി പുറത്തുവരുന്നു .
[ { "start": 0, "end": 13, "label": "location / city" }, { "start": 15, "end": 20, "label": "organization / job title" }, { "start": 23, "end": 43, "label": "demographic group" } ]
mal_1271-s1
ഇന്ന് രാവിലെ തിരുവനന്തപുരം – കണ്ണൂർ ജനശദാബ്ദിയിൽ ടിടിഇയെ ഭിക്ഷാടകൻ ആക്രമിക്കുകയായിരുന്നു .
[ { "start": 13, "end": 26, "label": "location / city" }, { "start": 29, "end": 35, "label": "location / city" }, { "start": 36, "end": 45, "label": "train name" }, { "start": 49, "end": 54, "label": "organization / job title" }, { "start": 57, "...
mal_1271-s2
ജെയ്സൺ തോമസ് എന്ന ഉദ്യോഗസ്ഥനാണ് പരിക്കേറ്റത് .
[ { "start": 0, "end": 12, "label": "person" } ]
mal_1271-s3
ട്രെയിൻ നീങ്ങിത്തുടങ്ങിയതിന് പിന്നാലെയാണ് അക്രമം ഉണ്ടായത് .
[ { "start": 0, "end": 7, "label": "transportation / vehicle" } ]
mal_1271-s4
ഉടൻതന്നെ അക്രമി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു .
[ { "start": 9, "end": 15, "label": "person" } ]
mal_1271-s6
തിരുവനന്തപുരത്ത് വച്ചായിരുന്നു സംഭവം .
[ { "start": 0, "end": 16, "label": "city" } ]
mal_1271-s7
ടിക്കറ്റ് ചോദിച്ചതിന് പിന്നാലെ ഇയാൾ ടിടിഇയോട് മോശമായി സംസാരിച്ചു .
[ { "start": 36, "end": 41, "label": "organization / job title" } ]
mal_1271-s8
തുടർന്ന് ടിക്കറ്റില്ലാതെ യാത്ര ചെയ്യാൻ കഴിയില്ലെന്നും ഇറങ്ങിപ്പോകണമെന്നും ആവശ്യപ്പെട്ടപ്പോഴാണ് പ്രതി ടിടിഇയെ ആക്രമിച്ചത് .
[ { "start": 25, "end": 30, "label": "event" }, { "start": 101, "end": 106, "label": "organization / job title" } ]
mal_1271-s10
ട്രെയിനിലുണ്ടായിരുന്ന മറ്റ് യാത്രക്കാരോടും കച്ചവടക്കാരോടും ഇയാൾ മോശമായി സംസാരിച്ചു.
[ { "start": 28, "end": 33, "label": "event" } ]
mal_1883-s0
കൊവിഡ് വാക്സിന് ആഗസ്റ്റ് 12ന് രജിസ്റ്റര് ചെയ്യുമെന്ന് റഷ്യന് ഡെപ്യൂട്ടി ആരോഗ്യമന്ത്രി വെളിപ്പെടുത്തിയതിനു പിന്നാലെ വാക്സിനെ കുറിച്ച് കൂടുതല് വിവരങ്ങള് പുറത്ത് .
[ { "start": 0, "end": 6, "label": "health issue / disease" }, { "start": 7, "end": 15, "label": "product" }, { "start": 16, "end": 27, "label": "date" }, { "start": 54, "end": 58, "label": "location / country" }, { "start": 61, "end": 85, "l...
mal_1883-s1
എങ്ങനെയാണ് വാക്സിന് ശരീരത്തില് പ്രവര്ത്തിക്കുക എന്നാണ് റഷ്യ ഇപ്പോള് പങ്കുവച്ച വിവരം .
[ { "start": 11, "end": 19, "label": "product" }, { "start": 55, "end": 59, "label": "location / country" } ]
mal_1883-s2
ലോകത്ത് കൊവിഡില് 727,288 ആളുകളോളമാണ് മരണമടഞ്ഞത് .
[ { "start": 0, "end": 7, "label": "location" }, { "start": 17, "end": 24, "label": "quantity" } ]
mal_1883-s3
കൊവിഡിനെതിരെ വാക്സിന് ആദ്യമായി വികസിപ്പിച്ച രാജ്യങ്ങളില് ഒന്നാണ് റഷ്യ .
[ { "start": 13, "end": 21, "label": "product" }, { "start": 65, "end": 69, "label": "location / country" } ]
mal_1883-s4
ഈ വാക്സിന് മനുഷ്യ ശരീരത്തില് ദോഷം ചെയ്യില്ലെന്ന് ഗമാലേയ നാഷണല് റിസര്ച്ച് സെന്റര് ഡയറക്ടര് അലക്സാണ്ടര് ജിന്റ്സ്ബര്ഗ് പറഞ്ഞു .
[ { "start": 2, "end": 10, "label": "product" }, { "start": 49, "end": 80, "label": "organization / research institution" }, { "start": 90, "end": 115, "label": "person" } ]
mal_1883-s5
അഡിനോവൈറസ് ആസ്പദമാക്കി നിര്മിച്ച നിര്ജീവ പദാര്ത്ഥങ്ങള് ഉപയോഗിച്ചാണ് വാക്സിന് തയ്യാറാക്കിയിട്ടുള്ളത് .
[ { "start": 0, "end": 10, "label": "scientific concept / virus" }, { "start": 68, "end": 76, "label": "product" } ]
mal_1883-s7
തനിയെ പെരുകാന് സാധിക്കുന്ന പദാര്ത്ഥങ്ങളെയാണ് ജീവനുള്ളതായി കണക്കാക്കുന്നത് .
[ { "start": 45, "end": 73, "label": "scientific concept" } ]
mal_351-s0
പാലാ: സംസ്ഥാന ബജറ്റിൽ ജനകീയ പ്രാധാന്യമുള്ള ആവശ്യങ്ങൾക്ക് തുക മാറ്റിവെയ്ക്കാതെ സ്വകാര്യ ട്രസ്റ്റിന് അഞ്ചുകോടി മാറ്റിവെച്ചതിലൂടെ സർക്കാർ ജനങ്ങളെ അപമാനിച്ചെന്ന്് മാണി സി.കാപ്പൻ എം.എൽ.എ.പറഞ്ഞു .
[ { "start": 0, "end": 4, "label": "location" }, { "start": 78, "end": 98, "label": "organization" }, { "start": 99, "end": 108, "label": "quantity (money)" }, { "start": 159, "end": 173, "label": "person" }, { "start": 174, "end": 182, "labe...
mal_351-s1
ബജറ്റ് പാലാക്കാരെ പൂർണമായും നിരാശപ്പെടുത്തി .
[ { "start": 0, "end": 6, "label": "event" }, { "start": 7, "end": 11, "label": "location" } ]
mal_351-s2
പാലായിലെ പദ്ധതികൾക്ക് ആകെ എട്ടുകോടി രൂപ മാത്രമാണ് അനുവദിച്ചത് .
[ { "start": 0, "end": 4, "label": "location" }, { "start": 26, "end": 39, "label": "quantity" } ]
mal_351-s3
മൂന്നിലവ് പഞ്ചായത്തിലെ കടവുപുഴ പാലം തകർന്നതുമൂലം ആ മേഖലയിലെ ജനങ്ങൾ മുഴുവൻ ഒന്നര വർഷമായി കടുത്ത ദുരിതത്തിലാണ് .
[ { "start": 23, "end": 35, "label": "infrastructure" }, { "start": 74, "end": 87, "label": "time period" } ]
mal_351-s5
പാലാ ജനറൽ ആശുപത്രിയിൽ കാത്ത് ലാബ്, ഡയഗ്നോസിസ് സെന്റർ, ആശുപത്രിയുടെ പ്രധാന റോഡ് വികസനം എന്നിവ അടിയന്തരപ്രാധാന്യമുള്ള വിഷയമായിട്ടും പരിഗണിക്കപ്പെട്ടില്ല .
[ { "start": 0, "end": 18, "label": "organization / hospital" }, { "start": 22, "end": 33, "label": "medical laboratory" }, { "start": 35, "end": 52, "label": "organization / medical center" } ]
mal_351-s6
ഇതോടൊപ്പം പ്രാധാന്യമുള്ളതാണ് ഒന്നരവർഷം മുൻപ് പ്രളയത്തിൽ തകർന്ന മൂന്നിലവ് പഞ്ചായത്തിലെ കടവുപുഴ പാലത്തിന്റെയും റോഡിന്റെയും പുനർനിർമാണം .
[ { "start": 86, "end": 93, "label": "location" } ]
mal_351-s7
ഇക്കാര്യം മുഖ്യമന്ത്രി, മന്ത്രിമാരടക്കമുള്ളവരുടെ ശ്രദ്ധയിൽ നിരവധി തവണ പെടുത്തിയിരുന്നു .
[ { "start": 10, "end": 22, "label": "position / political position" } ]
mal_351-s8
പാലാ മണ്ഡലത്തിൽ ഒരു ഫുഡ് പാർക്കും വിപുലമായ കോൾഡ് സ്റ്റോറേജും അനുവദിക്കണമെന്നും നിദേശിച്ചിരുന്നു .
[ { "start": 0, "end": 4, "label": "location" }, { "start": 43, "end": 60, "label": "facility" } ]
mal_351-s9
പക്ഷേ, ഒന്നും പരിഗണിക്കപ്പെട്ടില്ല-എം.എൽ.എ . പറഞ്ഞു .
[ { "start": 35, "end": 42, "label": "political position" } ]
mal_351-s10
പാലായ്ക്ക് നൽകിയത്: പാലാ മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്കൂളിന് ഓഡിറ്റോറിയം നിർമാണത്തിന് 50 ലക്ഷം, എലിക്കുളം പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് നിർമാണം 1.5-കോടി, എലിവാലി കാവുംകണ്ടം റോഡിൽ കലുങ്ക് ഉൾപ്പെടെയുള്ള നവീകരണത്തിന് മൂന്ന് കോടി, പാലായിൽ പ്രൊഫഷണൽ എംപ്ലോയ്മെന്റ് ആൻഡ് സ്കിൽ െഡവലപ്മെന്റ് സെന്ററിന് 67 ലക്ഷം എന്നിങ്ങനെയാണ് ത...
[ { "start": 0, "end": 4, "label": "location" }, { "start": 20, "end": 24, "label": "location" }, { "start": 62, "end": 73, "label": "infrastructure / building" }, { "start": 87, "end": 95, "label": "quantity (money)" }, { "start": 97, "end": 117...
mal_351-s14
വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല .
[ { "start": 53, "end": 61, "label": "news organization" } ]
mal_875-s0
ആസിഫിന്റെ വാക്കുകൾ...മാർച്ച് 27 ന് ഇരുനൂറോളം ആളുകൾക്ക് ഭക്ഷണം എത്തിച്ചുകൊടുത്തുകൊണ്ട് തുടങ്ങിയ കോവിഡ് കൂട്ടായ്മ്മ കിച്ചൻ ഇന്ന് 3500 ൽ പരം ആളുകൾക്ക് രണ്ട് നേരം ഭക്ഷണം എത്തിച്ചുകൊടുക്കുന്ന ഒരു വലിയ കൂട്ടായ്മയായി മാറിയിട്ടുണ്ട്...ആന്റോ ജോസഫ്, സുബൈർ, ആഷിക് ഉസ്മാൻ, ജോജു ജോർജ്, ഇച്ചായി പ്രൊഡക്ഷൻസ്, ബാദുഷ എന്നിവർ ചേർന്ന് തുടങ...
[ { "start": 21, "end": 31, "label": "date" }, { "start": 95, "end": 120, "label": "organization" }, { "start": 127, "end": 131, "label": "quantity" }, { "start": 227, "end": 238, "label": "person" }, { "start": 240, "end": 245, "label": "per...
mal_875-s1
കെറോണ ബോധവൽക്കരണത്തിന് മുന്നിൽ തന്നെ താരവും ഉണ്ടായിരുന്നു ..
[ { "start": 0, "end": 5, "label": "disease" } ]
mal_875-s4
പോലീസ്, ആരോഗ്യ പ്രവര്ത്തകര്, എല്ലാവരും നമുക്ക് വേണ്ടിയാണ് കഷ്ടപെടുന്നത് .
[ { "start": 0, "end": 6, "label": "organization" } ]
mal_875-s6
കൈയ്യില് നിന്ന് പോയാല് പിടിച്ചാല് കിട്ടാത്ത ഒന്നായി മാറും ഈ വൈറസ്
[ { "start": 60, "end": 65, "label": "biological entity" } ]
mal_1050-s0
പ്രസവിച്ച് മണിക്കൂറുകൾ മാത്രമായ കുഞ്ഞിനെ കപ്പത്തോട്ടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി .
[ { "start": 41, "end": 45, "label": "plant" }, { "start": 67, "end": 71, "label": "plant" } ]
mal_1050-s1
പത്തനംതിട്ട കവിയൂർ ആഞ്ഞിലിത്താനത്ത് ആണ് സംഭവം .
[ { "start": 0, "end": 11, "label": "location" }, { "start": 12, "end": 18, "label": "location" }, { "start": 19, "end": 35, "label": "location" } ]
mal_1050-s2
കപ്പ കൃഷി ചെയുന്ന പറമ്പിലാണ് കുട്ടിയെ കണ്ടെത്തിയത് .
[ { "start": 0, "end": 9, "label": "cultural reference" } ]
mal_1050-s3
കരച്ചിൽ കേട്ട അയൽവാസികൾ ആണ് ആദ്യം കുഞ്ഞിനെ കണ്ടത് .
[ { "start": 0, "end": 7, "label": "event" } ]
mal_1050-s4
വിവരമറിഞ്ഞ് പൊലീസ് എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി .
[ { "start": 34, "end": 42, "label": "organization" } ]
mal_1050-s5
പ്രദേശവാസിയായ പഴമ്പള്ളി സ്വദേശി മനോജ് വർഗീസ് ആണ് ആദ്യം കുഞ്ഞിനെ കണ്ടെത്തിയത് .
[ { "start": 14, "end": 23, "label": "location" }, { "start": 32, "end": 44, "label": "person" } ]
mal_1050-s6
കുഞ്ഞിന്റെ കരച്ചിൽ കേട്ട് വീടിന് പുറത്തിറങ്ങി നോക്കി .
[ { "start": 11, "end": 18, "label": "event" } ]
mal_1050-s7
തൊട്ടടുത്തുള്ള ആളൊഴിഞ്ഞ കപ്പതോട്ടത്തിൽ നിന്നും കുട്ടിയുടെ കരച്ചിൽ കേട്ടു .
[ { "start": 24, "end": 28, "label": "plant" }, { "start": 58, "end": 65, "label": "event" } ]
mal_1050-s10
കുട്ടിയുടെ ആരോഗ്യ നിലയിൽ പ്രശ്നമില്ലെന്നു ആശുപത്രി അധികൃതർ അറിയിച്ചു .
[ { "start": 42, "end": 50, "label": "organization" } ]
mal_1050-s11
പ്രസവിച്ചു മണിക്കൂറുകൾക്ക് ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക നിഗമനം .
[ { "start": 62, "end": 77, "label": "scientific concept" } ]
mal_1050-s14
ചികിത്സയിലുള്ള കുട്ടിയുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുത്തിട്ടുണ്ട്.
[ { "start": 0, "end": 7, "label": "medical concept" }, { "start": 35, "end": 46, "label": "organization" } ]
mal_162-s0
കണ്ണൂർ ബിജെപി സർക്കാരിനെ താഴെയിറക്കാൻ സങ്കുചിതവും നിന്ദ്യവുമായ രാഷ്ട്രീയതാൽപ്പര്യങ്ങൾ കോൺഗ്രസ് ഉപേക്ഷിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു .
[ { "start": 0, "end": 6, "label": "location" }, { "start": 7, "end": 13, "label": "political party / political organization" }, { "start": 86, "end": 94, "label": "political party / political organization" }, { "start": 113, "end": 121, "label": "political ...
mal_162-s1
കോൺഗ്രസിന്റെ സങ്കുചിത രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കർണാടക മന്ത്രിസഭയുടെ സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് കേരള, തെലങ്കാന മുഖ്യമന്ത്രിമാരെ ക്ഷണിക്കാത്തത് .
[ { "start": 62, "end": 78, "label": "government" }, { "start": 111, "end": 115, "label": "location" }, { "start": 117, "end": 125, "label": "location" } ]
mal_162-s2
എങ്കിലും സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചടങ്ങിൽ പങ്കെടുക്കും .
[ { "start": 9, "end": 17, "label": "political party / political organization" }, { "start": 34, "end": 50, "label": "person" } ]
mal_162-s3
കാരണം, ബിജെപിക്കെതിരായ വിശാല പ്ലാറ്റ്ഫോം ഉയർന്നുവരണമെന്ന ശക്തമായ നിലപാടാണ് പാർടിക്കുള്ളത് .
[ { "start": 7, "end": 13, "label": "political party / political organization" } ]
mal_162-s4
ഇ കെ നായനാർ ചരമവാർഷികത്തോടനുബന്ധിച്ച് കണ്ണൂർ നായനാർ അക്കാദമിയിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
[ { "start": 0, "end": 11, "label": "person" }, { "start": 38, "end": 44, "label": "location" }, { "start": 45, "end": 60, "label": "organization" } ]
mal_162-s5
ബിജെപിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന സർക്കാരുകളാണ് കേരളത്തിലും തെലങ്കാനയിലുമുള്ളത് .
[ { "start": 0, "end": 6, "label": "political party / political organization" }, { "start": 54, "end": 58, "label": "location" }, { "start": 66, "end": 74, "label": "location" } ]
mal_162-s6
തെലങ്കാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുകയാണ് .
[ { "start": 0, "end": 8, "label": "location" } ]
mal_162-s7
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു ബിജെപിക്കെതിരായ പോരാട്ടമായാണ് തെരഞ്ഞെടുപ്പിനെ കാണുന്നതെന്ന് പ്രഖ്യാപിച്ചു .
[ { "start": 0, "end": 8, "label": "location" }, { "start": 40, "end": 46, "label": "political party / political organization" } ]
mal_162-s9
കേരളത്തിൽ ബിജെപിയും സംഘപരിവാറും ഉയർത്തുന്ന വെല്ലുവിളികളെ ശക്തമായി പ്രതിരോധിക്കുന്നത് സിപിഐ എമ്മും എൽഡിഎഫും സംസ്ഥാന സർക്കാരുമാണ് .
[ { "start": 0, "end": 4, "label": "location" }, { "start": 10, "end": 16, "label": "political party / political organization" } ]
mal_162-s10
പക്ഷേ, ഈ രണ്ട് സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ മുഖ്യശത്രു ബിജെപി അല്ലാതാകുന്നു .
[ { "start": 55, "end": 61, "label": "political party / political organization" } ]
mal_162-s11
വിവിധ പ്രതിപക്ഷ പാർടികളോട് കോൺഗ്രസ് സ്വീകരിക്കുന്ന ഈ സമീപനം മാറ്റാൻ തയ്യാറാകണം .
[ { "start": 27, "end": 35, "label": "political party / political organization" } ]
mal_162-s12
ബിജെപിയെ തോൽപ്പിക്കാൻ കഴിയുമെന്നു തെളിയിച്ച തെരഞ്ഞെടുപ്പാണ് കർണാടകത്തിൽ നടന്നത് .
[ { "start": 0, "end": 6, "label": "political party / political organization" }, { "start": 60, "end": 66, "label": "location" } ]
mal_162-s13
രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും ബിജെപിക്ക് നല്ല അടിത്തറയുള്ള സംസ്ഥാനത്ത് അവരെ തോൽപ്പിക്കാൻ കഴിഞ്ഞു .
[ { "start": 37, "end": 43, "label": "political party / political organization" } ]
mal_162-s14
2024ലെ തെരഞ്ഞെടുപ്പിൽ കേന്ദ്രഭരണത്തിൽനിന്ന് ബിജെപിയെ താഴെയിറക്കാൻ കഴിയുമെന്ന് ഇതോടെ വ്യക്തമായിരിക്കുന്നു .
[ { "start": 0, "end": 4, "label": "date" }, { "start": 22, "end": 32, "label": "political entity" }, { "start": 44, "end": 50, "label": "political party / political organization" } ]
mal_162-s16
ദേശീയതലത്തിൽ ബിജെപിയെ ഒറ്റയ്ക്ക് നേരിടാൻ കോൺഗ്രസിന് കഴിയില്ല .
[ { "start": 0, "end": 12, "label": "geopolitical entity" }, { "start": 13, "end": 19, "label": "political party / political organization" } ]
mal_162-s17
അതേസമയം, മിക്ക സംസ്ഥാനങ്ങളിലും ബിജെപിയെ നേരിടാൻ കരുത്തുള്ള പ്രാദേശിക പാർടികളുണ്ട് .
[ { "start": 31, "end": 37, "label": "political party / political organization" } ]
mal_162-s19
അതിന് സിപിഐ എം മുന്നോട്ടുവയ്ക്കുന്നത് മൂന്ന് നിർദേശങ്ങളാണ് .
[ { "start": 6, "end": 14, "label": "political party / political organization" } ]
mal_162-s20
ബിജെപിയുടെ രാഷ്ട്രീയ–-സാമ്പത്തിക നയങ്ങൾക്കെതിരെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ബദൽ നയങ്ങൾ ഉണ്ടാകണം, ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എല്ലാവിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ച് പ്രക്ഷോഭ ഐക്യനിര കെട്ടിപ്പടുക്കണം, ഓരോ സംസ്ഥാനത്തും ബിജെപിയെ തോൽപ്പിക്കാൻ കഴിയുന്ന പ്രാദേശിക പാർടികളുമായി സഹകരിക്കണം എന്നിവയാണത്–- ...
[ { "start": 0, "end": 6, "label": "political party / political organization" }, { "start": 241, "end": 247, "label": "political party / political organization" } ]
mal_162-s21
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ് .
[ { "start": 0, "end": 10, "label": "media organization / news organization" } ]
mal_162-s22
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു ..
[ { "start": 0, "end": 10, "label": "technology / social media platform" } ]
mal_162-s23
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു ..
[ { "start": 0, "end": 8, "label": "technology / social media platform" } ]
mal_236-s0
എറണാകുളം: കെഎസ്ആര്ടിസി ജീവനക്കാര്ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം നല്കാന് വൈകിയതില് രൂക്ഷ വിമര്ശനവുമായി ഹൈക്കോടതി .
[ { "start": 0, "end": 8, "label": "location" }, { "start": 10, "end": 22, "label": "organization" }, { "start": 98, "end": 107, "label": "court" } ]
mal_236-s1
ഈ മാസം 20 നകം മുഴുവന് ശമ്പളവും നല്കിയില്ലെങ്കില് കെഎസ്ആര്ടിസി എംഡി ഹാജരായി വിശദീകരണം നല്കണമെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് മുന്നറിയിപ്പ് നല്കി .
[ { "start": 0, "end": 9, "label": "date" }, { "start": 49, "end": 66, "label": "position" }, { "start": 97, "end": 124, "label": "person" } ]
mal_236-s2
അതേസമയം സര്ക്കാര് ധനസഹായമായ 30 കോടി ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലതാമസം ഇല്ലാതെ ശമ്പളം വിതരണം ചെയ്യുമെന്നും കെഎസ്ആര്ടിസി അറിയിച്ചു .
[ { "start": 8, "end": 17, "label": "organization" }, { "start": 28, "end": 35, "label": "quantity/measurement / money" }, { "start": 127, "end": 139, "label": "organization" } ]
mal_236-s3
മാസം 220 കോടിയിലേറെ രൂപയുടെ വരുമാനമുള്ള കെഎസ്ആര്ടിസി എങ്ങനെയാണ് പ്രതിസന്ധിയിലേക്ക് പോകുന്നത് എന്ന് മനസ്സിലാകുന്നില്ലെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു .
[ { "start": 0, "end": 23, "label": "money" }, { "start": 40, "end": 52, "label": "organization" }, { "start": 122, "end": 149, "label": "person" } ]
mal_236-s4
വിരമിച്ച ജീവനക്കാരുടെ ആനുകൂല്യ വിതരണത്തിന് 11 കോടി രൂപ മാറ്റിവെക്കേണ്ടി വന്നതാണ് ശമ്പള വിതരണ പ്രതിസന്ധിക്ക് കാരണമായതെന്ന് കെഎസ്ആര്ടിസി വിശദീകരിച്ചു .
[ { "start": 43, "end": 54, "label": "money" }, { "start": 122, "end": 134, "label": "organization" } ]
mal_236-s5
അതേസമയം ശമ്പളം മുടങ്ങിയതോടെ സമരം നടത്താനാണ് കെഎസ്ആര്ടിസി ജീവനക്കാരുടെ തീരുമാനം .
[ { "start": 44, "end": 56, "label": "organization" } ]
mal_236-s6
ജീവനക്കാര് സിഎംഡി ഓഫീസ് ഉപരോധിക്കും .
[ { "start": 11, "end": 23, "label": "facility" } ]
mal_236-s7
സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം നടത്തുക .
[ { "start": 0, "end": 16, "label": "organization" } ]
mal_236-s8
ഐഎന്ടിയുസി യൂണിയന് ഒപ്പം സിഐടിയു യൂണിയനും സമരത്തില് പങ്കെടുത്തേക്കുമെന്നാണ് വിവരം . Comments are closed for this post .
[ { "start": 0, "end": 10, "label": "organization" }, { "start": 25, "end": 32, "label": "organization" } ]
mal_236-s9
വെണ്ട ഒരു പഴമാണെന്ന് പറഞ്ഞാല് നിങ്ങള് വിശ്വസിക്കുമോ?
[ { "start": 0, "end": 5, "label": "food" }, { "start": 10, "end": 20, "label": "food category" } ]
mal_1060-s0
കോവിഡ്; ഫൈസർ വാക്സിൻ അടുത്ത ആഴ്ച മുതൽ യുകെയിൽ ഉപയോഗിക്കാൻ അനുമതി Dec 02, 2020
[ { "start": 0, "end": 6, "label": "disease" }, { "start": 8, "end": 20, "label": "vaccine" }, { "start": 38, "end": 42, "label": "country" }, { "start": 65, "end": 77, "label": "date" } ]