id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1060-s1 | ലണ്ടൻ: വ്യാപകമായ ഉപയോഗത്തിനായി ഫൈസർ / ബയോ എൻടെക് കൊറോണ വൈറസ് വാക്സിൻ അംഗീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി യുകെ മാറി . | [
{
"start": 0,
"end": 5,
"label": "city"
},
{
"start": 31,
"end": 48,
"label": "pharmaceutical company"
},
{
"start": 49,
"end": 60,
"label": "virus"
},
{
"start": 113,
"end": 117,
"label": "country"
}
] |
mal_1060-s2 | കോവിഡ് -19 അസുഖത്തിനെതിരെ 95% വരെ പരിരക്ഷ നൽകുന്ന ജാബ് അടുത്തയാഴ്ച പുറത്തിറങ്ങാൻ സുരക്ഷിതമാണെന്ന് ബ്രിട്ടീഷ് റെഗുലേറ്ററായ എംഎച്ച്ആർഎ . | [
{
"start": 0,
"end": 10,
"label": "disease"
},
{
"start": 98,
"end": 108,
"label": "nationality"
},
{
"start": 122,
"end": 132,
"label": "regulatory agency"
}
] |
mal_1060-s3 | പ്രായമായവർ, ദുർബലരായ രോഗികൾ എന്നിങ്ങനെയുള്ളവർക്ക് ഏറ്റവും ആവശ്യമുള്ളവർക്ക് രോഗപ്രതിരോധ മരുന്നുകൾ ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കാം.യുകെ ഇതിനകം 40 മില്യൺ ഡോസുകൾ ഓർഡർ ചെയ്തിട്ടുണ്ട് . 20 മില്യൺ ആളുകൾക്ക് വാക്സിനേഷൻ നൽകാൻ ഇത് മതിയാകും.ഏകദേശം 10 മില്യൺ ഡോസുകൾ ഉടൻ ലഭ്യമാകും, ആദ്യ 800,000 ഡോസുകൾ യുകെയിൽ വരും ദിവസങ്ങളിൽ എത്തിച്ചേര... | [
{
"start": 126,
"end": 130,
"label": "country"
},
{
"start": 138,
"end": 147,
"label": "quantity"
},
{
"start": 177,
"end": 186,
"label": "quantity"
},
{
"start": 234,
"end": 243,
"label": "quantity"
},
{
"start": 271,
"end": 278,
"label": ... |
mal_1060-s5 | വാക്സിനുകളുടെ സംരക്ഷണമാണിതെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ട്വീറ്റ് ചെയ്തു . | [
{
"start": 46,
"end": 58,
"label": "person"
}
] |
mal_1060-s7 | ഈസ്റ്റർ മുതൽ കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടും, അടുത്ത വർഷം എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു വേനൽക്കാലം ഉണ്ടാകുമെന്ന് പറയുന്നതിൽ സന്തോഷമുണ്ടെന്ന് ആരോഗ്യ മന്ത്രി മാറ്റ് ഹാൻകോക് പറഞ്ഞു . | [
{
"start": 0,
"end": 7,
"label": "holiday"
},
{
"start": 162,
"end": 176,
"label": "person"
}
] |
mal_1060-s8 | നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോതിലുള്ള വാക്സിനേഷൻ പ്രചാരണത്തിന് ആരോഗ്യ സേവനം തയ്യാറെടുക്കുകയാണെന്ന് എൻഎച്ച്എസ് ചീഫ് എക്സിക്യൂട്ടീവ് സർ സൈമൺ സ്റ്റീവൻസ് അഭിപ്രായപ്പെട്ടു . | [
{
"start": 119,
"end": 129,
"label": "organization"
},
{
"start": 151,
"end": 169,
"label": "person"
}
] |
mal_1060-s9 | 50 ഓളം ആശുപത്രികൾ സ്റ്റാൻഡ്ബൈയിലാണ്, കോൺഫറൻസ് സെന്ററുകൾ പോലുള്ള വേദികളിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ ഇപ്പോൾ ആരംഭിക്കും.പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കുമെങ്കിലും ജനങ്ങൾ ഇപ്പോഴും ജാഗ്രത പാലിക്കുകയും കൊറോണ വൈറസ് നിയമങ്ങൾ പാലിക്കുകയും വേണം, വിദഗ്ദ്ധർ പറയുന്നു . | [
{
"start": 0,
"end": 2,
"label": "quantity"
},
{
"start": 37,
"end": 55,
"label": "venue"
},
{
"start": 192,
"end": 203,
"label": "virus"
}
] |
mal_1060-s10 | വാക്സിൻ അംഗീകാരത്തെക്കുറിച്ചുള്ള വാർത്തകൾ സുപ്രധാനമാണെന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ഇമ്മ്യൂണോളജി പ്രൊഫസർ പ്രൊഫ . ഡാനി ആൾട്ട്മാൻ പറഞ്ഞു . | [
{
"start": 107,
"end": 129,
"label": "person"
}
] |
mal_1060-s11 | യു കെ യിൽ നിന്നും കേരളത്തിലേക്കുള്ള വിമാന സർവ്വീസുകൾ പുനഃസ്ഥാപിക്കണം – യുക്മ………… | [
{
"start": 71,
"end": 76,
"label": "organization"
}
] |
mal_1060-s12 | കൊച്ചിക്കു പുറമെ തിരുവനന്തരവും കോഴിക്കോടും കൂടി പരിഗണിക്കുവാൻ പ്രധാനമന്ത്രി, വ്യോമയാന മന്ത്രി, കേന്ദ്രമന്ത്രി വി മുരളീധരൻ എന്നിവർക്ക് നിവേദനം………. | [
{
"start": 0,
"end": 6,
"label": "city"
},
{
"start": 110,
"end": 121,
"label": "person"
}
] |
mal_2451-s0 | മച്ചിപ്ലാവ് ഡെപ്യൂട്ടി ഫോറസ്റ്റ് റെയിഞ്ചേ് ഓാഫീര് ബിനോജ് സെക്ഷ്ന് ഫോറസ്റ്റ് ഓഫീസര് സുധാമോള് ഡാനിയേല്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്മാരായ അന്വര്, ഷെജില്, ജോബി, വാച്ചര് അബ്ബാസ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിനും തെളിവെടുപ്പിനും നേതൃത്വം നല്കിയത് . | [
{
"start": 0,
"end": 11,
"label": "location"
},
{
"start": 50,
"end": 56,
"label": "person"
},
{
"start": 83,
"end": 100,
"label": "person"
},
{
"start": 131,
"end": 137,
"label": "person"
},
{
"start": 139,
"end": 145,
"label": "person"
... |
mal_2451-s1 | മുമ്പ് ഇതെ കേസില് വനംവകുപ്പ് അധികൃതര് അറസ്റ്റുചെയ്ത കണ്ണനില് നിന്നും 28 കിലോ ഇറച്ചി താന് വാങ്ങിയിരുന്നെന്നും 3000 രൂപ അപ്പോള് തന്നെ നല്കിയെന്നും ബാക്കി 5000 രൂപ ഡിജിറ്റര് പേമെന്റ് നടത്തിയെന്നുമാണ് ജിമ്മി ഉദ്യോഗസ്ഥര് മുമ്പാകെ നല്കിയ മൊഴിയില് വ്യക്തമാക്കിയിട്ടുള്ളത് . | [
{
"start": 18,
"end": 28,
"label": "organization"
},
{
"start": 69,
"end": 76,
"label": "quantity"
},
{
"start": 109,
"end": 117,
"label": "currency / money"
},
{
"start": 152,
"end": 160,
"label": "currency / money"
},
{
"start": 197,
"end": 2... |
mal_2451-s2 | കേസില് ആദ്യം 8 പേരെ അറസ്റ്റുചെയ്യുകയും രണ്ട് നാടന് തോക്ക് കണ്ടെടുക്കുകയും ചെയ്തിരുന്നു.തുടര് അന്വേഷണത്തില് രണ്ടുഘട്ടമായി 4 പേരെക്കൂടി അറസ്റ്റുചെയ്തിരുന്നു.സംഭവത്തില് കൂടുതല് പ്രതികള് ഉള്പ്പെട്ടിട്ടുണ്ടെന്നും ഇവരെ കണ്ടെത്താന് അന്വേഷണം ഊര്ജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും അടിമാലി ഫോറസ്റ്റ് റെയിഞ്ചോഫീസര് രതീഷ് കെ വി അറിയിച്ച... | [
{
"start": 87,
"end": 92,
"label": "time period"
},
{
"start": 268,
"end": 275,
"label": "location"
},
{
"start": 300,
"end": 311,
"label": "person"
}
] |
mal_2451-s3 | 8 -9 വയസിനടുുത്ത് പ്രയാമുള്ളതും 300 കിലോയിലേറെ തൂക്കം വരുന്നതുമായ കാട്ടുപോത്തിനെ വെടവച്ച് കൊന്നതായിട്ടാണ് വനംവകുപ്പ് നടത്തിയ ശാസ്ത്രീയ പരിശോധനകളില് വ്യക്തമായിട്ടുള്ളത് . | [
{
"start": 32,
"end": 40,
"label": "measurement / weight"
},
{
"start": 106,
"end": 116,
"label": "organization"
}
] |
mal_2451-s4 | അടിമാലി റേഞ്ചില് ഉള്പ്പെടുന്ന മച്ചിപ്ലാവ് സെക്ഷനിലെ നെല്ലിപ്പാറ വനവാസി കോളനിയോട് ചേര്ന്ന് കാട്ടുപോത്തിന്റെ തലയും തോലുമടക്കമുള്ള അവശിഷ്ടങ്ങളും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തില് വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത് . | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 30,
"end": 41,
"label": "location"
},
{
"start": 52,
"end": 63,
"label": "location"
},
{
"start": 64,
"end": 76,
"label": "location"
},
{
"start": 187,
"end": 197,
"label": "organiza... |
mal_2451-s5 | രാത്രി കാവൽ,100 ലേറെ കിലോമീറ്റർ ചെയിസിംങ്; അനധികൃത പന്നികടത്തൽ തടയാൻ കർഷകർ നടത്തിയത് സമാനകളില്ലാത്ത പോരാട്ടം | [
{
"start": 0,
"end": 11,
"label": "event"
},
{
"start": 12,
"end": 31,
"label": "distance"
},
{
"start": 43,
"end": 62,
"label": "crime"
}
] |
mal_2451-s6 | കോതമംഗലം: ആഫ്രിക്കൻ പന്നിപ്പനിയെത്തുടർന്നുള്ള നിരോധനം നില നിൽക്കെ തമിഴ്നാട്ടിൽ നിന്നുള്ള അനധികൃത പന്നികടത്തൽ തടയാൻ കർഷകർ നടത്തിയത് സമാനകൾ ഇല്ലാത്ത ഇടപെടൽ . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 10,
"end": 30,
"label": "disease"
},
{
"start": 66,
"end": 75,
"label": "location"
},
{
"start": 89,
"end": 108,
"label": "crime"
}
] |
mal_2451-s7 | തമിഴ്നാട്ടിൽ നിന്നും പന്നികളുമായി പാലക്കാട് പന്നിയങ്കര ടോൾപ്ലാസ വഴി കേരളത്തിലേയ്ക്ക് കടന്ന പിക്കപ്പ്വാൻ ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് അസോസിയേഷൻ പ്രവർത്തകർ 100 ലേറെ കിലോമീറ്റർ പിൻതുടർന്ന് കോതമംഗലം ഊന്നുകല്ലിലെത്തി പിടികൂടി . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 34,
"end": 43,
"label": "location"
},
{
"start": 44,
"end": 63,
"label": "location"
},
{
"start": 91,
"end": 103,
"label": "product / vehicle"
},
{
"start": 104,
"end": 139,
"label":... |
mal_2451-s8 | ഇന്നലെ പുലർച്ചെയാണ് സംഭവം.പാലക്കാട് പന്നിയങ്കര ടോൾപ്ലാസ വഴി തമിഴ്നാട്ടിൽ പന്നികളുമായി വാഹനങ്ങൾ കടന്നുപോകുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സംഘടന പ്രവർത്തകർ നിരീക്ഷണം ആരംഭിച്ചിരുന്നു . | [
{
"start": 26,
"end": 35,
"label": "location"
},
{
"start": 36,
"end": 55,
"label": "location"
},
{
"start": 60,
"end": 69,
"label": "location"
},
{
"start": 144,
"end": 149,
"label": "organization"
}
] |
mal_2451-s9 | ഇതിനിടയിലാണ് രാത്രി പന്നികളുമായി തമിഴ്നാട് രിജിസ്ട്രേഷനിലുള്ള പിക്കപ്പ് വാൻ കടന്നുപോയതായി സംഘടന പ്രവർത്തകർക്ക് വിവരം ലഭിയ്ക്കുന്നത്.ഉടൻ ഇവർ വാഹനത്തെ മറ്റൊരുവാഹനത്തിൽ പിൻതുടരുകയായിരുന്നു.100 കിലോ മീറ്ററിലേറെ വാഹനത്തെ പിൻതുടർന്ന്, ഊന്നുകല്ലിൽ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് പ്രവർത്തിച്ചിരുന്നു ഇറച്ചിവിൽപ്പന കേന്ദ്രത്തിലെത്ത... | [
{
"start": 33,
"end": 75,
"label": "vehicle"
},
{
"start": 90,
"end": 95,
"label": "organization"
},
{
"start": 290,
"end": 303,
"label": "activity"
},
{
"start": 326,
"end": 331,
"label": "organization"
}
] |
mal_2451-s10 | വാഹനം തടഞ്ഞിട്ട്, കൊടികുത്തിയ ശേഷം സംഘടന പ്രവർതകർ വിവരം മൃഗസംരക്ഷണ വകുപ്പ് ഉദ്യോസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. | [
{
"start": 35,
"end": 40,
"label": "organization"
},
{
"start": 56,
"end": 74,
"label": "government agency"
}
] |
mal_1238-s0 | Cricket6, Feb 2020, 3:48 PM IST | [
{
"start": 0,
"end": 8,
"label": "event"
},
{
"start": 10,
"end": 18,
"label": "date"
},
{
"start": 20,
"end": 31,
"label": "time"
}
] |
mal_1238-s1 | ബുഷ്ഫയര് ചാരിറ്റി മത്സരത്തിന്റെ വേദി മാറ്റി; വോണ് ഉള്പ്പെടെയുള്ള മുന്താരങ്ങള് പിന്മാറി | [
{
"start": 45,
"end": 49,
"label": "person"
}
] |
mal_1238-s2 | ഷെയ്ന് വോണും മുന് ഓസീസ് ക്യാപ്റ്റന് റിക്കി പോണ്ടിംഗും നയിക്കുന്ന ടീമുകള് തമ്മിലാണ് മത്സരം നിശ്ചയിച്ചിരുന്നത് . എന്നാല് വോണ് പിന്മാറുകയായിരുന്നു . | [
{
"start": 18,
"end": 23,
"label": "nationality"
},
{
"start": 119,
"end": 123,
"label": "person"
}
] |
mal_1238-s3 | പകരം മുന് ഓസീസ് വിക്കറ്റ് കീപ്പര് ആഡം ഗില്ക്രിസ്റ്റ് ടീമിനെ നയിക്കും . | [
{
"start": 10,
"end": 15,
"label": "nationality"
},
{
"start": 34,
"end": 52,
"label": "person"
}
] |
mal_1238-s4 | Kerala2, Feb 2020, 11:46 AM IST | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 9,
"end": 17,
"label": "date"
},
{
"start": 19,
"end": 31,
"label": "time"
}
] |
mal_1238-s7 | International2, Feb 2020, 9:43 AM IST | [
{
"start": 16,
"end": 24,
"label": "date"
}
] |
mal_1238-s8 | കൊറോണയ്ക്ക് പിന്നാലെ ചൈനയില് പക്ഷിപ്പനിയും പടരുന്നു | [
{
"start": 0,
"end": 5,
"label": "disease"
},
{
"start": 21,
"end": 24,
"label": "location"
},
{
"start": 29,
"end": 39,
"label": "disease"
}
] |
mal_1238-s9 | കൊറോണ ബാധയിലായി ചൈനയ്ക്ക് തിരിച്ചടിയായി പക്ഷിപ്പനിയും പടരുന്നു എന്ന് റിപ്പോര്ട്ട് . | [
{
"start": 0,
"end": 5,
"label": "disease"
},
{
"start": 16,
"end": 19,
"label": "location"
},
{
"start": 40,
"end": 50,
"label": "disease"
}
] |
mal_1238-s10 | രാജ്യത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചുകൊണ്ട് ആരോഗ്യവകുപ്പ് അറിയിപ്പ് പുറപ്പെടുവിച്ചു. | [
{
"start": 10,
"end": 20,
"label": "disease"
},
{
"start": 41,
"end": 54,
"label": "organization"
}
] |
mal_932-s0 | രാധാകൃഷ്ണപ്പുലി –ഭാരം 115 കിലോ | [
{
"start": 0,
"end": 15,
"label": "person / animal"
},
{
"start": 22,
"end": 30,
"label": "quantity (weight)"
}
] |
mal_932-s1 | കോട്ടപ്പുറം ദേശക്കാരുടെ പുലിമടയിലൊരു പ്ലാസ്റ്റിക് കസേരയിൽ വയറുംതാങ്ങി ഊഴംകാത്തിരിക്കുകയാണ് രാധാകൃഷ്ണൻ (59) എന്ന വൻപുലി . | [
{
"start": 0,
"end": 11,
"label": "location"
},
{
"start": 37,
"end": 54,
"label": "product"
},
{
"start": 91,
"end": 101,
"label": "person"
},
{
"start": 103,
"end": 105,
"label": "age"
}
] |
mal_932-s2 | ശരീരഭാരം 115 കിലോ . | [
{
"start": 9,
"end": 17,
"label": "quantity (weight)"
}
] |
mal_932-s3 | പതിനഞ്ചു വയസു മുതൽ പുലിക്കളിയിൽ പങ്കെടുക്കുന്നുണ്ട് . | [
{
"start": 19,
"end": 28,
"label": "event / event/sport"
}
] |
mal_932-s4 | പക്ഷേ പ്രായം കൂടുന്തോറും വയറൊരു ബാധ്യതയാകുമെന്നു മനസിലായപ്പോൾ രണ്ടും കൽപിച്ച് ആ തീരുമാനമെടുത്തു, തടി കുറയ്ക്കുക . | [
{
"start": 97,
"end": 111,
"label": "activity/goal"
}
] |
mal_932-s6 | തടികുറയ്ക്കാനുള്ള ആദ്യപടിയായി രാവിലെ നടപ്പ് തുടങ്ങി . | [
{
"start": 0,
"end": 25,
"label": "activity"
},
{
"start": 30,
"end": 43,
"label": "activity"
}
] |
mal_932-s10 | ഫലം: മാസങ്ങൾ കഴിഞ്ഞിട്ടും ആകെ കുറഞ്ഞത് നാലുകിലോ മാത്രം . | [
{
"start": 5,
"end": 12,
"label": "time period"
},
{
"start": 39,
"end": 47,
"label": "quantity (weight)"
}
] |
mal_932-s11 | അധ്വാനം വെറുതെയായെന്നു മനസിലായപ്പോൾ തടികുറയ്ക്കൽ യജ്ഞം അവസാനിപ്പിച്ചു . | [
{
"start": 0,
"end": 7,
"label": "concept"
},
{
"start": 36,
"end": 54,
"label": "event/activity"
}
] |
mal_932-s12 | സന്തോഷപ്പുലി – ഭാരം 112 കിലോ | [
{
"start": 0,
"end": 12,
"label": "person / animal"
},
{
"start": 20,
"end": 28,
"label": "measurement / quantity (weight)"
}
] |
mal_932-s13 | സന്തോഷപ്പുലി – ഭാരം 112 കിലോ | [
{
"start": 0,
"end": 12,
"label": "person / animal"
},
{
"start": 20,
"end": 28,
"label": "measurement / quantity (weight)"
}
] |
mal_932-s14 | ജയ്ഹിന്ദ് മാർക്കറ്റിൽ പച്ചക്കറി വ്യാപാരിയായ സന്തോഷിന് ഇത്തവണത്തെ പുലിക്കളി അരങ്ങേറ്റമാണ് . | [
{
"start": 22,
"end": 53,
"label": "profession"
},
{
"start": 65,
"end": 74,
"label": "event / event/sport"
}
] |
mal_932-s15 | വയസ് 41 ആയെങ്കിലും പുലിക്കളിയിൽ പങ്കെടുക്കാൻ മാത്രം ശരീരഭാരം കൂടിയത് ഇതാദ്യമായാണ് . | [
{
"start": 5,
"end": 7,
"label": "age"
},
{
"start": 19,
"end": 28,
"label": "event / event/sport"
}
] |
mal_932-s16 | മൂന്നു വർഷം മുൻപ് 70 കിലോയിൽ താഴെ മാത്രം ഭാരമുണ്ടായിരുന്ന അവസ്ഥയിൽനിന്ന് 40 കിലോയോളം കൂടുതൽ . | [
{
"start": 0,
"end": 11,
"label": "time period"
},
{
"start": 18,
"end": 25,
"label": "measurement / quantity (weight)"
},
{
"start": 73,
"end": 80,
"label": "measurement / quantity (weight)"
}
] |
mal_932-s19 | ആദ്യം പ്രഭാതനടപ്പ് തുടങ്ങി . | [
{
"start": 12,
"end": 18,
"label": "activity"
}
] |
mal_932-s22 | ഫലം: ആറു കിലോയോളം കുറഞ്ഞു . | [
{
"start": 5,
"end": 13,
"label": "quantity (weight)"
}
] |
mal_932-s24 | ഇപ്പോൾ തൂക്കം വീണ്ടും 112 കിലോയിൽ. | [
{
"start": 22,
"end": 30,
"label": "measurement / quantity (weight)"
}
] |
mal_1876-s0 | കൊച്ചി: കേരളത്തിലെ ചില ആരോഗ്യ പ്രവർത്തകർ തുടക്കം മുതൽ ശേഖരിച്ച കണക്കുകൾ പ്രകാരം കേരളത്തിൽ നടന്നത് 283 കൊവിഡ് മരണങ്ങളാണ് . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 23,
"end": 40,
"label": "persons"
},
{
"start": 98,
"end": 101,
"label": "quantity"
},
{
"start": 102,
"end": 108,
"label": "disease"
}
] |
mal_1876-s1 | സർക്കാർ കണക്കിലുള്ളത് ആകെ മരിച്ചവരിൽ 55 ശതമാനം പേർ മാത്രം . | [
{
"start": 0,
"end": 7,
"label": "organization / government"
}
] |
mal_1876-s2 | സംസ്ഥാനത്തെ കൊവിഡ് മരണങ്ങൾ സംബന്ധിച്ച ഔദ്യോഗിക കണക്കിൽ അവ്യക്തതയുണ്ടെന്ന പരാതി ശക്തമാകുന്നു . | [
{
"start": 12,
"end": 18,
"label": "disease"
}
] |
mal_1876-s3 | കൊവിഡ് മരണം സംബന്ധിച്ച സർക്കാരിന്റ ഔദ്യോഗിക വെബ്സൈറ്റിൽ രേഖപ്പെടുത്തിയ കണക്കുകളിലടക്കം ഇതുസംബന്ധിച്ച ആശയക്കുഴപ്പം ശക്തമാണ് . | [
{
"start": 0,
"end": 6,
"label": "disease"
}
] |
mal_1876-s5 | ഇതിൽ കോഴിക്കോട്ട് ആഗസ്റ്റ് 9-ന് മരിച്ച രാമനാട്ടുകര സ്വദേശിയുടെ മരണം കൊവിഡ് മരണമല്ലെന്നാണ് സൈറ്റിൽ പറയുന്നത് . | [
{
"start": 5,
"end": 17,
"label": "location"
},
{
"start": 18,
"end": 28,
"label": "date"
},
{
"start": 39,
"end": 50,
"label": "location"
},
{
"start": 68,
"end": 74,
"label": "disease"
}
] |
mal_1876-s6 | അടുത്ത ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് പുറത്തിറക്കിയ ബുള്ളറ്റിനിൽ ഈ രോഗി കൊവിഡ് പോസിറ്റീവായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട് . | [
{
"start": 13,
"end": 38,
"label": "organization"
},
{
"start": 73,
"end": 79,
"label": "disease"
}
] |
mal_1876-s7 | കാൻസർ ബാധിതനായിരുന്ന കോഴിക്കോട് കായക്കൊടി സ്വദേശി ബഷീറിന്റെ മരണം കൊവിഡ് ബാധിച്ചായിരുന്നുവെന്ന് പിആർഡി വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു | [
{
"start": 0,
"end": 5,
"label": "scientific concept"
},
{
"start": 21,
"end": 31,
"label": "location / city"
},
{
"start": 32,
"end": 41,
"label": "location"
},
{
"start": 65,
"end": 71,
"label": "disease"
},
{
"start": 95,
"end": 101,
"la... |
mal_1876-s8 | ആ മരണവും സർക്കാർ പട്ടികയിലില്ല . | [
{
"start": 9,
"end": 16,
"label": "organization / government"
}
] |
mal_1876-s9 | ജൂലൈ 29-ന് മരിച്ച 3 പേർക്ക് കൊവിഡ് ഉണ്ടായിരുന്നോ എന്ന സ്ഥിരീകരിക്കാനായി ആലപ്പുഴയിലെ എൻ.ഐ.വിയിലേക്കയച്ച സ്രവ പരിശോധന രണ്ടാഴ്ചയ്ക്ക് ശേഷവും പുറത്ത് വന്നിട്ടില്ല . | [
{
"start": 0,
"end": 7,
"label": "date"
},
{
"start": 18,
"end": 19,
"label": "quantity"
},
{
"start": 28,
"end": 34,
"label": "disease"
},
{
"start": 72,
"end": 79,
"label": "location / city"
},
{
"start": 84,
"end": 91,
"label": "organiza... |
mal_1876-s11 | മരണസംഖ്യ കുറച്ച് കാണിക്കുന്ന കാര്യം മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയ ശേഷം ആരോഗ്യവകുപ്പ് ഡയറക്ടർ ഇറക്കിയ വിശദീകരണത്തിൽ കൊവിഡ് 19 മരണം സ്ഥിരീകരിക്കാൻ അന്താരാഷ്ട്ര മാർഗ്ഗരേഖയാണ് പിന്തുടരുന്നതെന്നും ആരോഗ്യവകുപ്പിന്റെ പ്രത്യോകസമിതിയുടെ ഓഡിറ്റിംഗിന് ശേഷമാണ് കൊവിഡ് മരണങ്ങളെന്ന് സ്ഥിരീകരിക്കുന്നതെന്നും വ്യക്തമാക്കുന്നുണ്ട് . | [
{
"start": 68,
"end": 81,
"label": "organization / government department"
},
{
"start": 112,
"end": 121,
"label": "disease"
},
{
"start": 142,
"end": 164,
"label": "scientific concept"
},
{
"start": 207,
"end": 220,
"label": "organization"
},
{
"st... |
mal_1876-s12 | ആത്മഹത്യയും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കാരണമുള്ള മരണങ്ങളും മാത്രമാണ് ഉൾപ്പെടുത്താതിരുന്നതെന്നും സർക്കാർ വ്യക്തമാക്കുന്നു . | [
{
"start": 94,
"end": 101,
"label": "organization / government"
}
] |
mal_1876-s13 | പക്ഷേ സർക്കാർ തന്നെ GOK dashboard വെബ് സൈറ്റിൽ പറഞ്ഞത് കാൻസർ മരണങ്ങളെ കൊവിഡ് മരണങ്ങളുടെ പട്ടികയിൽ നിന്നും ഒഴിവാക്കിയെന്നാണ് . | [
{
"start": 6,
"end": 13,
"label": "organization / government"
},
{
"start": 20,
"end": 33,
"label": "website"
},
{
"start": 55,
"end": 60,
"label": "scientific concept"
},
{
"start": 70,
"end": 76,
"label": "disease"
}
] |
mal_1876-s14 | കാൻസർ പോലുള്ള രോഗങ്ങളുള്ളവർ കൊവിഡ് ബാധിച്ച് മരിക്കുമ്പോൾ അവ കൊവിഡ് മരണമായി തന്നെ കണക്കാക്കണം എന്ന ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം സംസ്ഥാനത്ത് പാലിക്കപ്പെടുന്നില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത് . | [
{
"start": 0,
"end": 5,
"label": "scientific concept"
},
{
"start": 28,
"end": 34,
"label": "disease"
},
{
"start": 60,
"end": 66,
"label": "disease"
},
{
"start": 98,
"end": 113,
"label": "organization"
}
] |
mal_1876-s15 | മരണപ്പെട്ടവരുടെ കൊവിഡ് ഫലം ആലപ്പുഴയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ലാബിൽ തന്നെ സ്ഥിരീകരിക്കണമെന്ന പുതിയ നിർദ്ദേശം ഏപ്രിൽ മാസത്തിലിറക്കിയ മാർഗ്ഗനിർദ്ദേശത്തിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു . | [
{
"start": 16,
"end": 22,
"label": "disease"
},
{
"start": 27,
"end": 34,
"label": "location / city"
},
{
"start": 121,
"end": 127,
"label": "time period / month"
}
] |
mal_1876-s16 | ചുരുക്കത്തിൽ വിമർശനങ്ങളുയർന്ന ശേഷവും മരണസംഖ്യ ചുരുക്കി കാണിക്കുന്ന നിലപാടിൽ നിന്ന് സർക്കാർ പിൻമാറുന്നില്ലെന്ന് വേണം മനസ്സിലാക്കാൻ . | [
{
"start": 83,
"end": 90,
"label": "organization / government"
}
] |
mal_1876-s18 | According to the data collected by some health workers in Kerala from the beginning, there were 283 Kovid deaths in Kerala. | [
{
"start": 96,
"end": 99,
"label": "quantity"
}
] |
mal_2090-s0 | കടുത്ത വയറുവേദനയുമായി എത്തിയ യുവാവിന്റെ വയറ്റില് നിന്ന് ഡോക്ടര്മാര് നീക്കം ചെയ്തത് കുടലിന്റെ ഒരുഭാഗം . | [
{
"start": 7,
"end": 15,
"label": "medical condition"
},
{
"start": 56,
"end": 67,
"label": "organization/profession / occupation"
},
{
"start": 83,
"end": 100,
"label": "medical concept / body part"
}
] |
mal_2090-s1 | 30ഇഞ്ച് നീളം വരുന്ന ഇത് ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന രീതിയില് വീര്ത്ത അവസ്ഥയിലായിരുന്നെന്ന് ഡോക്ടര്മാര് പറയുന്നു . | [
{
"start": 0,
"end": 7,
"label": "measurement"
},
{
"start": 98,
"end": 109,
"label": "organization/profession / occupation"
}
] |
mal_2090-s2 | ചൈനയിലെ ഷാന്ഗായിലാണ് സംഭവം നടന്നത് . | [
{
"start": 0,
"end": 3,
"label": "location / country"
},
{
"start": 8,
"end": 16,
"label": "city"
}
] |
mal_2090-s3 | മൂന്ന് മണിക്കൂര് നീണ്ട് നിന്ന ഓപ്പറേഷനിലൂടെയാണ് കുടലിന്റെ തന്നെ ഈ ഭാഗം നീക്കം ചെയ്തത് . | [
{
"start": 0,
"end": 16,
"label": "duration"
}
] |
mal_2090-s4 | 13കിലോയാണ് ഇതിന്റെ ഭാരം . | [
{
"start": 0,
"end": 6,
"label": "measurement"
}
] |
mal_2090-s5 | വര്ഷങ്ങളായി കുടലിന്റെ ഈ അമിത വളര്ച്ചയ്ക്കായി മരുന്ന് കഴിച്ച് വരികയായിരുന്നു യുവാവ് . | [
{
"start": 76,
"end": 82,
"label": "person"
}
] |
mal_1725-s0 | കേരളസർക്കാർ ജോലികൾക്കായുള്ള പബ്ലിക്ക് സർവീസ് കമ്മീഷൻ പരീക്ഷകളിൽ പങ്കെടുക്കാനുള്ള അവസരം പ്രവാസികൾക്കും ലഭിയ്ക്കാനായി, പിഎസ്സി പരീക്ഷകളുടെ സെന്ററുകൾ സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലും അനുവദിയ്ക്കണമെന്ന് നവയുഗം സാംസ്ക്കാരികവേദി കോബാർ മേഖല സമ്മേളനം ഔപചാരിക പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു . | [
{
"start": 0,
"end": 11,
"label": "government organization"
},
{
"start": 28,
"end": 52,
"label": "organization / government organization"
},
{
"start": 87,
"end": 96,
"label": "person"
},
{
"start": 117,
"end": 124,
"label": "government organization"
},... |
mal_1725-s2 | പിഎസ്സി പരീക്ഷ എഴുതി പാസ്സാവുക എന്നതാണ് അതിനുള്ള ഒരേയൊരു മാർഗ്ഗവും . | [
{
"start": 0,
"end": 7,
"label": "government organization"
}
] |
mal_1725-s3 | എന്നാൽ കാലങ്ങളായി പ്രവാസികൾക്ക് അതിനുള്ള അവസരം നിഷേധിയ്ക്കപ്പെട്ടിരിയ്ക്കുകയാണ് . | [
{
"start": 18,
"end": 27,
"label": "person"
}
] |
mal_1725-s4 | പ്രവാസജോലിയിൽ നിന്നും ലീവെടുത്ത് നാട്ടിൽപോയി പി എസ് സി പരീക്ഷ എഴുതുക എന്നത് ഭൂരിഭാഗം പ്രവാസികൾക്കും സാധ്യമായ കാര്യമല്ല . | [
{
"start": 85,
"end": 94,
"label": "person"
}
] |
mal_1725-s5 | അവർ ജീവിയ്ക്കുന്ന രാജ്യങ്ങളിൽ തന്നെ പരീക്ഷ എഴുതാൻ അവസരം ഉണ്ടായാൽ, പ്രവാസികൾക്ക് കൂടി സർക്കാർ ജോലി ലഭിയ്ക്കാനുള്ള സാധ്യത ഉണ്ടാകും . | [
{
"start": 66,
"end": 75,
"label": "person"
}
] |
mal_1725-s6 | അതിനാൽ പിഎസ്സി പരീക്ഷകളുടെ സെന്ററുകൾ സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലും അനുവദിയ്ക്കണമെന്ന് നവയുഗം സാംസ്ക്കാരികവേദി കോബാർ മേഖല സമ്മേളനം അംഗീകരിച്ച ഔപചാരിക പ്രമേയം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു . | [
{
"start": 7,
"end": 14,
"label": "government organization"
},
{
"start": 37,
"end": 48,
"label": "location / country"
},
{
"start": 101,
"end": 124,
"label": "organization / cultural organization"
},
{
"start": 125,
"end": 135,
"label": "location / geogra... |
mal_1725-s7 | അൽകോബാർ റഫ ആഡിറ്റോറിയത്തിൽ നടന്ന നവയുഗം കോബാർ മേഖല സമ്മേളനത്തിൽ ബിജു വർക്കി, ബിനു കുഞ്ഞു, അനീഷ കലാം എന്നിവരടങ്ങിയ പ്രിസീഡിയം അദ്ധ്യക്ഷത വഹിച്ചു . | [
{
"start": 40,
"end": 50,
"label": "location / geographic region"
},
{
"start": 64,
"end": 75,
"label": "person"
},
{
"start": 77,
"end": 88,
"label": "person"
}
] |
mal_1725-s8 | ഉണ്ണി മാധവം, സഹീർഷ, സാജൻ കണിയാപുരം, രവി ആന്ത്രോട് എന്നിവർ അടങ്ങിയ സ്റ്റിയറിങ് കമ്മിറ്റി സമ്മേളന നടപടികൾ നിയന്ത്രിച്ചു . | [
{
"start": 0,
"end": 11,
"label": "person"
},
{
"start": 13,
"end": 18,
"label": "person"
},
{
"start": 20,
"end": 34,
"label": "person"
},
{
"start": 36,
"end": 49,
"label": "person"
}
] |
mal_1725-s9 | സജീഷ് പട്ടാഴി സ്വാഗതം പറഞ്ഞു . | [
{
"start": 0,
"end": 13,
"label": "person"
}
] |
mal_1725-s10 | നാഫിദ ഇബാഹിം രക്തസാക്ഷി പ്രമേയവും, ദിനേശ് അനുശോചന പ്രമേയവും അവതരിപ്പിച്ചു . | [
{
"start": 0,
"end": 12,
"label": "person"
},
{
"start": 35,
"end": 41,
"label": "person"
}
] |
mal_1725-s11 | നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം സമ്മേളനം ഉത്ഘാടനം ചെയ്തു . | [
{
"start": 36,
"end": 47,
"label": "person"
},
{
"start": 48,
"end": 56,
"label": "event"
}
] |
mal_1725-s12 | മേഖല സെക്രട്ടറി അരുൺ ചാത്തന്നൂർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ വിവിധ യൂണിറ്റ് കമ്മിറ്റികളെ പ്രതിനിധീകരിച്ചു | [
{
"start": 16,
"end": 31,
"label": "person"
}
] |
mal_1725-s13 | സന്തോഷ്, ജിതേഷ്, ഷൈജു, ഉണ്ണികൃഷ്ണൻ, ഇബ്രാഹിം, ദിനേശ്, സഹീർഷ, രവി എന്നിവർ ചർച്ചയിൽ പങ്കെടുത്തു . | [
{
"start": 0,
"end": 7,
"label": "person"
},
{
"start": 9,
"end": 15,
"label": "person"
},
{
"start": 17,
"end": 21,
"label": "person"
},
{
"start": 23,
"end": 34,
"label": "person"
},
{
"start": 36,
"end": 44,
"label": "person"
},
{
... |
mal_1725-s14 | നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ്, കേന്ദ്രനേതാക്കളായ സാജൻ കണിയാപുരം, പ്രിജി കൊല്ലം, ഉണ്ണി മാധവം, ഗോപകുമാർ, ശരണ്യ ഷിബു, കോബാർ മേഖല കുടുംബവേദി സെക്രട്ടറി സുറുമി നസീം എന്നിവർ അഭിവാദ്യപ്രസംഗം നടത്തി . | [
{
"start": 0,
"end": 22,
"label": "title"
},
{
"start": 22,
"end": 34,
"label": "person"
},
{
"start": 54,
"end": 68,
"label": "person"
},
{
"start": 85,
"end": 96,
"label": "person"
},
{
"start": 98,
"end": 106,
"label": "person"
},
{
... |
mal_1725-s15 | സന്തോഷ് ചാങ്ങോലിക്കൽ ഔപചാരിക പ്രമേയം അവതരിപ്പിച്ചു . | [
{
"start": 0,
"end": 20,
"label": "person"
}
] |
mal_1725-s16 | മേഖല പ്രസിഡന്റ് ബിജു വർക്കി നന്ദി പറഞ്ഞു.23 അംഗങ്ങൾ അടങ്ങിയ പുതിയ നവയുഗം കോബാർ മേഖല കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. | [
{
"start": 16,
"end": 27,
"label": "person"
},
{
"start": 41,
"end": 51,
"label": "quantity"
},
{
"start": 60,
"end": 94,
"label": "organization"
},
{
"start": 99,
"end": 107,
"label": "event"
}
] |
mal_2489-s0 | Bollywood ബിഷ്ണോയിയുടെ ജീവിത ലക്ഷ്യം സല്മാനെ കൊല്ലുകയെന്നതാണ്; സല്മാന് ഖാന് വീണ്ടും ഗുണ്ടാ സംഘത്തിന്റെ ഇ- മെയില് ഭീഷണി | [
{
"start": 0,
"end": 9,
"label": "cultural reference / film industry"
},
{
"start": 10,
"end": 18,
"label": "criminal organization leader"
}
] |
mal_2489-s1 | ബിഷ്ണോയിയുടെ ജീവിത ലക്ഷ്യം സല്മാനെ കൊല്ലുകയെന്നതാണ്; സല്മാന് ഖാന് വീണ്ടും ഗുണ്ടാ സംഘത്തിന്റെ ഇ- മെയില് ഭീഷണി | [
{
"start": 0,
"end": 8,
"label": "criminal organization leader"
}
] |
mal_2489-s3 | ലോറന്സ് ബിഷ്ണോയിയുടെ സഹായി ഗോള്ഡി ഭായ് എന്ന ഗോള്ഡി ബ്രാര് ആണ് ബിഷ്ണോയ്ക്ക് വേണ്ടി മെയില് അയച്ചത് . | [
{
"start": 0,
"end": 16,
"label": "criminal organization leader"
},
{
"start": 27,
"end": 38,
"label": "criminal accomplice"
},
{
"start": 44,
"end": 57,
"label": "criminal accomplice"
}
] |
mal_2489-s5 | ബിഷ്ണോയിയുടെ ജീവിത ലക്ഷ്യം സല്മാനെ കൊ ല്ലുക എന്നതാണെന്ന് സന്ദേശത്തില് ആവര്ത്തിക്കുന്നുണ്ട് . | [
{
"start": 0,
"end": 8,
"label": "criminal organization leader"
}
] |
mal_2489-s6 | നടന്റെ സുഹൃത്തും സംവിധായകനുമായ പ്രശാന്ത് ഗുഞ്ജാല്ക്കര് ആണ് ഭീഷണി സന്ദേശത്തെക്കുറിച്ച് പൊലീസില് പരാതിപ്പെട്ടത് . | [
{
"start": 31,
"end": 54,
"label": "film director"
}
] |
mal_2489-s7 | പരാതി ലഭിച്ചയുടന് ഗുണ്ടാസംഘം തലവന് ബിഷ്ണോയി, സഹായി ബ്രാര്, മെയില് അയച്ച രോഹിത് ഗാര്ഗ് എന്നിവര്ക്കെതിരെ ബാന്ദ്ര പോലീസ് എഫ്ഐആര് രജിസ്റ്റര് ചെയ്തു . | [
{
"start": 35,
"end": 43,
"label": "criminal organization leader"
},
{
"start": 72,
"end": 85,
"label": "criminal accomplice"
},
{
"start": 103,
"end": 117,
"label": "police department"
}
] |
mal_2489-s8 | അടുത്തിടെ ഒരു വാര്ത്താ ചാനലിന് നല്കിയ അഭിമുഖത്തില് ആണ് ലോറന്സ ബിഷ്ണോയി സല്മാന് ഖാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് . | [
{
"start": 62,
"end": 70,
"label": "criminal organization leader"
}
] |
mal_2489-s9 | കൃഷണമൃഗത്തെ വേട്ടയാടി കൊന്ന സംഭവത്തില് താനുള്പ്പെടെയുള്ള ബിഷണോയി സമുദായത്തിന് സല്മാനോട് കടുത്ത ദേഷ്യമാണ് എന്നാണ് ലോറന്സ് അഭിമുഖത്തില് പറഞ്ഞത് . | [
{
"start": 0,
"end": 11,
"label": "animal"
}
] |
mal_2489-s12 | ‘ ഹം സാത്ത് സാത്ത് ഹൈന് ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയ സല്മാന് രാജസ്ഥാനിലെ കങ്കാണിയില് വെച്ച് രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊല്ലുകയായിരുന്നു . | [
{
"start": 2,
"end": 23,
"label": "film"
},
{
"start": 83,
"end": 90,
"label": "location"
}
] |
mal_2489-s13 | 2018ല് ജോധ്പൂര് കോടതി സല്മാനെ അഞ്ച് വര്ഷം തടവിന് ശിക്ഷിക്കുകയും പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു . | [
{
"start": 0,
"end": 4,
"label": "date"
}
] |
mal_2489-s15 | മുംബൈ പൊലീസ് സല്മാന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. | [
{
"start": 0,
"end": 12,
"label": "police department"
}
] |
mal_1677-s1 | Photo Credit: Rana Daggubati Instagram | [
{
"start": 0,
"end": 12,
"label": "attribution"
},
{
"start": 14,
"end": 38,
"label": "social media platform"
}
] |
mal_1677-s2 | ബാഹുബലിയില് പള്വാള് ദേവനായെത്തി ആരാധകരുടെ ഹൃദയം കീഴടക്കിയ നടനാണ് റാണാ ദഗ്ഗുബാട്ടി . | [
{
"start": 0,
"end": 7,
"label": "cultural reference / movie"
},
{
"start": 12,
"end": 23,
"label": "character"
}
] |
mal_1677-s3 | ബാഹുബലി സൂപ്പര്ഹിറ്റായതോടെ നായകന് പ്രഭാസിനെപ്പോലെ തന്നെ പ്രതിനായകനായെത്തിയ റാണയ്ക്കും ഇന്ത്യയൊട്ടാകെ ആരാധകരുണ്ട് . | [
{
"start": 0,
"end": 7,
"label": "cultural reference / movie"
},
{
"start": 86,
"end": 92,
"label": "country"
}
] |
mal_1677-s5 | എച്ച്.ഡി.എഫ്.സി ബാങ്കിന്റെ മില്ലേനിയല് കാര്ഡ് പ്രൊമോട്ട് ചെയ്യുന്ന ഒരു പോസ്റ്റായിരുന്നു അത് . | [
{
"start": 27,
"end": 45,
"label": "product / financial product"
}
] |
mal_1677-s8 | റാണയുടെ ആരോഗ്യം സംബന്ധിച്ച് സിനിമാലോകത്ത് അഭ്യൂഹങ്ങള് പ്രചരിച്ചിരുന്നു . | [
{
"start": 28,
"end": 41,
"label": "industry"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.