id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1677-s10 | വൃക്കരോഗത്തിന് റാണ ചികിത്സ തേടാന് ഒരുങ്ങുകയാണെന്നും അമ്മ വൃക്ക ദാനം ചെയ്യുമെന്നും തെലുങ്ക് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തിരുന്നു . | [
{
"start": 82,
"end": 102,
"label": "organization / media organization"
}
] |
mal_1677-s11 | ചികിത്സയ്ക്കു വേണ്ടി റാണ അമേരിക്കയിലേക്ക് പോകുകയാണെന്നും റിപ്പോര്ട്ടുകളുണ്ടായിരുന്നു . | [
{
"start": 25,
"end": 33,
"label": "location / country"
}
] |
mal_1677-s13 | Content Highlights: Rana Daggubati Instagram post, new viral look, fans asks about health issues | [
{
"start": 20,
"end": 44,
"label": "social media platform"
}
] |
mal_1525-s0 | Gold Price Today | [
{
"start": 0,
"end": 16,
"label": "event / news topic"
}
] |
mal_1525-s1 | മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട . | [
{
"start": 0,
"end": 8,
"label": "location"
}
] |
mal_1525-s2 | കോഴിക്കോട് എയർ ഇൻ്റലിജൻസ് യൂണിറ്റ് പിടികൂടിയത് 2.33 കിലോ 24 കാരറ്റ് സ്വർണം . | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 11,
"end": 34,
"label": "government agency"
},
{
"start": 47,
"end": 56,
"label": "quantity"
},
{
"start": 57,
"end": 74,
"label": "gold type"
}
] |
mal_1525-s3 | തിങ്കളാഴ്ച പുലർച്ചെ ദുബായിൽ നിന്ന് വന്ന എയർ ഇന്ത്യ A I 938 വിമാനത്തിലെ യാത്രക്കാരൻ ആയ മലപ്പുറം മൂർക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് പിടിയിൽ ആയത് . | [
{
"start": 0,
"end": 10,
"label": "day of the week"
},
{
"start": 40,
"end": 50,
"label": "airline"
},
{
"start": 51,
"end": 58,
"label": "flight number"
},
{
"start": 86,
"end": 94,
"label": "location"
},
{
"start": 95,
"end": 105,
"label"... |
mal_1525-s4 | കോഫി മേക്കിംഗ് മെഷീനിൽ ഒളിപ്പിച്ച് ആണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്.പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു . | [
{
"start": 75,
"end": 90,
"label": "time period"
}
] |
mal_1525-s5 | പിടിച്ചെടുത്ത സ്വർണത്തിന് 1.1 കോടി രൂപയോളം മൂല്യം ഉണ്ട് വിപണിയിൽ . | [
{
"start": 26,
"end": 38,
"label": "monetary value"
}
] |
mal_1525-s6 | ഞായറാഴ്ച മൂന്നര കോടിയുടെ സ്വർണം ആണ് കരിപ്പൂരിൽ പിടികൂടിയത് . | [
{
"start": 0,
"end": 8,
"label": "day of the week"
},
{
"start": 9,
"end": 31,
"label": "monetary value"
}
] |
mal_1525-s7 | ഇതിന് പിന്നാലെ ആണ് തിങ്കളാഴ്ച പുലർച്ചെയും ഒരു കോടിയിൽ ഏറെ മൂല്യമുള്ള സ്വർണ്ണം പിടികൂടിയത് . | [
{
"start": 19,
"end": 29,
"label": "day of the week"
}
] |
mal_1525-s8 | ഡെപ്യൂട്ടി കമീഷണർ കിരൺ ടി എ യുടെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ സബീഷ് സി പി, പൗലോസ്, രഞ്ജി വില്യംസ്, ഇൻസ്പെക്ടർമാരായ സഞ്ജീവ് കുമാർ, ശില്പ ഗോയാൽ, റഹീസ് എൻ, രമേന്ദ്ര സിംഗ്, പ്രിയ കെ കെ എന്നിവർ അടങ്ങുന്ന സംഘം ആണ് സ്വർണക്കടത്ത് പിടികൂടിയത് . | [
{
"start": 18,
"end": 27,
"label": "person"
},
{
"start": 61,
"end": 72,
"label": "person"
},
{
"start": 74,
"end": 80,
"label": "person"
},
{
"start": 82,
"end": 96,
"label": "person"
},
{
"start": 114,
"end": 127,
"label": "person"
},
... |
mal_1525-s9 | കരിപ്പൂരിൽ ഇന്ന് പുലർച്ചെ കസ്റ്റംസ് പിടികൂടിയ ഈ സ്വർണം കവരാൻ ആണ് രാമനാട്ടുകരയിൽ അപകടത്തിൽ പെട്ട സംഘം ലക്ഷ്യമിട്ടത് എന്ന് പോലീസ് പറയുന്നു | [
{
"start": 65,
"end": 76,
"label": "location"
}
] |
mal_1525-s10 | എന്താണ് 24 കാരറ്റ് സ്വർണം അഥവാ 24 കെ സ്വർണം? | [
{
"start": 8,
"end": 25,
"label": "gold type"
},
{
"start": 31,
"end": 43,
"label": "gold type"
}
] |
mal_1525-s11 | 24 കെ സ്വർണത്തെ ശുദ്ധമായ സ്വർണ്ണം അല്ലെങ്കിൽ 100 ശതമാനം സ്വർണം എന്നും വിളിക്കുന്നു . | [
{
"start": 45,
"end": 62,
"label": "gold purity"
}
] |
mal_1525-s13 | ഇത് 99.9 ശതമാനം ശുദ്ധമാണെന്ന് അറിയപ്പെടുന്നു, മാത്രമല്ല മഞ്ഞനിറം വ്യക്തമാണ് . | [
{
"start": 4,
"end": 15,
"label": "percentage"
}
] |
mal_504-s0 | കൊവിഡിൽ കേന്ദ്രം നൽകിയ വില കൂടിയ മരുന്ന് ഉപയോഗിക്കാതെ കേരളം; പ്രതികരിച്ച് ഡോ.അജിത് ഭാസ്കർ | [
{
"start": 0,
"end": 4,
"label": "event"
},
{
"start": 8,
"end": 16,
"label": "government organization"
},
{
"start": 33,
"end": 40,
"label": "product"
},
{
"start": 54,
"end": 59,
"label": "location / state"
},
{
"start": 74,
"end": 89,
"l... |
mal_504-s1 | തിരുവനന്തപുരം: കൊവിഡ് ചികിത്സയ്ക്കായി കേന്ദ്രം നൽകിയ വിലകൂടിയ മരുന്ന് ഗുരുതരാവസ്ഥയിലുള്ള കൂടുതൽ രോഗികളിൽ ഉപയോഗിക്കാതെ കേരളം . | [
{
"start": 0,
"end": 13,
"label": "city"
},
{
"start": 15,
"end": 21,
"label": "disease"
},
{
"start": 38,
"end": 46,
"label": "government organization"
},
{
"start": 62,
"end": 69,
"label": "product"
},
{
"start": 70,
"end": 81,
"label": "... |
mal_504-s2 | 65,000 ത്തോളം രൂപ വിലവരുന്ന മരുന്ന് ഇതിനോടകം തന്നെ നൽകിയത് ആയിരത്തോളം പേർക്ക് മാത്രമാണ്.മരുന്നിൻ്റെ കാലാവധി അടുത്തമാസം അവസാനിക്കാനിരിക്കെ അവശേഷിക്കുന്ന ഡോസുകൾ മെഡിക്കൽ കോളേജുകളിൽ നിന്ന് തിരിച്ചെടുക്കേണ്ട സ്ഥിതിയാണ് . | [
{
"start": 0,
"end": 6,
"label": "quantity"
},
{
"start": 28,
"end": 35,
"label": "product"
}
] |
mal_504-s3 | അതേസമയം, ഇത്തരം വിലകൂടിയ മരുന്നുകൾ കൊവിഡ് രോഗികൾ കഴിക്കേണ്ടതുണ്ടോയെന്ന് രോഗാവസ്ഥയിലുള്ളവരാണ് തീരുമാനിക്കേണ്ടതെന്ന് ഐ എം എ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഡോ . അജിത് ഭാസ്കർ പറഞ്ഞു . | [
{
"start": 35,
"end": 41,
"label": "disease"
},
{
"start": 115,
"end": 121,
"label": "organization"
}
] |
mal_504-s4 | രോഗികളിൽ പൂർണ്ണമായ ഫലപ്രാപ്തി സംബന്ധിച്ച വിശദമായ പഠനങ്ങൾ ഇനിയും പുരോഗമിക്കേണ്ടതുണ്ടെന്നും അദ്ദേഹം 'വൺ ഇന്ത്യ മലയാള' ത്തോട് പറഞ്ഞു . | [
{
"start": 99,
"end": 114,
"label": "media outlet"
}
] |
mal_504-s5 | കഴിഞ്ഞ മെയ് മാസത്തിലാണ് കേന്ദ്രസര്ക്കാര് കേരളത്തിന് കാസിരിവിമാബ് - എംഡിവിമാബ് എന്ന ആര്ട്ടിഫിഷ്യല് ആന്റിബോഡി കോക്ടെയില് മരുന്ന് കൈമാറിയത് . | [
{
"start": 7,
"end": 11,
"label": "month"
},
{
"start": 24,
"end": 40,
"label": "government organization"
},
{
"start": 52,
"end": 77,
"label": "drug"
},
{
"start": 83,
"end": 118,
"label": "drug class"
},
{
"start": 119,
"end": 126,
"label... |
mal_504-s6 | കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള പ്രമേഹരോഗികൾ, അർബുദ രോഗികൾ എന്നിവരിൽ ആദ്യഘട്ടത്തിൽ തന്നെ മരുന്ന് ഉപയോഗിക്കാം.ഒരു ഡോസ് കുത്തിവയ്പ്പിന് സ്വകാര്യ ആശുപത്രികളിൽ ഏതാണ്ട് 65,000ത്തോളം രൂപ വില നൽകേണ്ടിവരും . | [
{
"start": 0,
"end": 6,
"label": "disease"
},
{
"start": 16,
"end": 27,
"label": "medical condition"
},
{
"start": 35,
"end": 47,
"label": "scientific concept / patient group"
},
{
"start": 49,
"end": 61,
"label": "scientific concept / patient group"
},
... |
mal_504-s7 | തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നീ സര്ക്കാര് മെഡിക്കല് കോളേജ് ആശുപത്രികളില് ഈ മരുന്ന് ലഭ്യമാക്കിയിരുന്നു . | [
{
"start": 0,
"end": 13,
"label": "city"
},
{
"start": 15,
"end": 21,
"label": "location / city"
},
{
"start": 23,
"end": 30,
"label": "location / city"
},
{
"start": 32,
"end": 39,
"label": "location / city"
},
{
"start": 41,
"end": 51,
"l... |
mal_504-s8 | എന്നാൽ, ഈ മരുന്ന് ഗുരുതരാവസ്ഥയിലുള്ള കൂടുതൽ രോഗികൾക്ക് നൽകുന്നതിൽ വേണ്ടവിധത്തിലുള്ള ഇടപെടലുണ്ടായിട്ടില്ലെന്നാണ് ഉയരുന്ന ആക്ഷേപം.സംസ്ഥാനത്തിനാകെ 2355 ഡോസ് മരുന്നാണ് അനുവദിച്ചത് . | [
{
"start": 10,
"end": 17,
"label": "product"
},
{
"start": 18,
"end": 29,
"label": "medical condition"
},
{
"start": 144,
"end": 148,
"label": "quantity"
}
] |
mal_504-s9 | ഒരു ഡോസ് മരുന്നില് നിന്ന് രണ്ടുപേര്ക്ക് മരുന്ന് നല്കാനാകും . | [
{
"start": 40,
"end": 47,
"label": "product"
}
] |
mal_504-s10 | അങ്ങനെയെങ്കില് 4710 പേര്ക്ക് ഇതിനോടകം മരുന്ന് നല്കാമായിരുന്നു.രോഗവ്യാപനം ഉയർന്ന ഘട്ടത്തിലായി ഗുരുതരാവസ്ഥയിലാകുന്ന രോഗികളുടെ എണ്ണം വർധിച്ചിരുന്ന സംസ്ഥാനത്ത് ആയിരത്തിന് താഴെ ആളുകളിൽ മാത്രമാണ് ഇത് ലഭ്യമാക്കിയിട്ടുള്ളത് . | [
{
"start": 38,
"end": 45,
"label": "product"
},
{
"start": 93,
"end": 104,
"label": "medical condition"
}
] |
mal_504-s11 | കൃത്യമായ കണക്കെടുത്താൽ 800 പേര്ക്ക് മാത്രമാണ് ഇതുവരെ ഈ മരുന്ന് നല്കിയിട്ടുള്ളത് . | [
{
"start": 23,
"end": 26,
"label": "quantity"
},
{
"start": 55,
"end": 62,
"label": "product"
}
] |
mal_504-s12 | എന്നാൽ, സാധാരണ കൊവിഡ് രോഗികളിൽ പാരസെറ്റമോൾ അടക്കമുള്ള ആൻറിബയോട്ടിക്ക് മരുന്നുകൾ ഉപയോഗിക്കുന്നതിലൂടെ തന്നെ കൊവിഡ് ഭേദമാകുന്നുണ്ട്.കൊവിഡ് ഗുരുതരാവസ്ഥയിലാകുന്നവർക്ക് കൃത്യമായ ചികിത്സ എല്ലാ ആശുപത്രികളിലും ലഭ്യമാക്കുന്നുണ്ട് . | [
{
"start": 15,
"end": 21,
"label": "disease"
},
{
"start": 31,
"end": 42,
"label": "product / drug"
},
{
"start": 106,
"end": 112,
"label": "disease"
},
{
"start": 129,
"end": 135,
"label": "disease"
},
{
"start": 136,
"end": 147,
"label": ... |
mal_504-s13 | കൊവിഡിൻ്റെ ആദ്യഘട്ടത്തിൽ ഗുരുതര രോഗമുള്ള പല രോഗികൾക്കും ഈ മരുന്ന് നൽകിയിരുന്നു . | [
{
"start": 0,
"end": 4,
"label": "event"
},
{
"start": 58,
"end": 65,
"label": "product"
}
] |
mal_504-s14 | ശരിക്കും ഒരു ഒറ്റമൂലി പോലെ ഉപയോഗിക്കുന്ന മരുന്നാണിത് - ഡോ.അജിത് ഭാസ്കർ പറഞ്ഞു . | [
{
"start": 55,
"end": 70,
"label": "person"
}
] |
mal_504-s15 | കാസിരിവിമാബ് എന്ന മരുന്നിനെ സംബന്ധിച്ച വിശദമായ പഠനങ്ങൾ ഇനിയും പുരോഗമിക്കാനുണ്ട് . | [
{
"start": 0,
"end": 12,
"label": "product"
}
] |
mal_504-s16 | വില കൂടിയ മരുന്ന് കഴിക്കണോ എന്നുള്ള കാര്യം ജനങ്ങളാണ് തീരുമാനിക്കേണ്ടത്. | [
{
"start": 10,
"end": 17,
"label": "product"
}
] |
mal_795-s0 | അന്പത്തിയൊന്നാമതി രാജ്യാന്തര ഇന്ത്യന് ചലച്ചിത്രമേളയുടെ ജൂറിയെ പ്രഖ്യാപിച്ചു . | [
{
"start": 0,
"end": 50,
"label": "film festival"
},
{
"start": 55,
"end": 59,
"label": "committee"
}
] |
mal_795-s1 | സംവിധായകന് പ്രിയദര്ശനും ജൂറിയില് ഉള്പ്പെട്ടിട്ടുണ്ട് . | [
{
"start": 24,
"end": 28,
"label": "committee"
}
] |
mal_795-s2 | പാബ്ലോ സെസര് ചെയര്മാനായ ജൂറിയില് പ്രിയദര്ശനക്കൂടാതെ പ്രസന്ന വിധാനേജ്, അബുബക്കര് ഷാകി, റുബായത്ത് ഹൊസൈന് എന്നിവരാണുള്ളത് . | [
{
"start": 0,
"end": 12,
"label": "film director"
},
{
"start": 24,
"end": 28,
"label": "committee"
},
{
"start": 52,
"end": 68,
"label": "person / film director"
},
{
"start": 70,
"end": 84,
"label": "film director/writer"
},
{
"start": 86,
"e... |
mal_795-s3 | അര്ജന്റീനിയന് ചലച്ചിത്രകാരനായ പാബ്ലോ സെസര് നിരൂപക പ്രശംസ നേടിയ നിരവധി ചിത്രങ്ങള് സൃഷ്ടിച്ചിട്ടുള്ള വ്യക്തിയാണ് . | [
{
"start": 0,
"end": 11,
"label": "country"
},
{
"start": 30,
"end": 42,
"label": "film director"
}
] |
mal_795-s4 | ശ്രീലങ്കന് ചലച്ചിത്രകാരനാണ് പ്രസന്ന വിധാനേജ് . | [
{
"start": 0,
"end": 8,
"label": "location / country"
},
{
"start": 28,
"end": 44,
"label": "person / film director"
}
] |
mal_795-s5 | ശ്രീലങ്കന് സിനിമയുടെ മൂന്നാം തലമുറക്കാരില് മുന്ഗാമികളില് ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു . | [
{
"start": 0,
"end": 8,
"label": "location / country"
}
] |
mal_795-s6 | ഈജിപ്ഷ്യന്-ഓസ്ട്രിയന് എഴുത്തുകാരനും സംവിധായകനുമാണ് അബുബക്കര് ഷാകി റുബായത്ത് ഹൊസൈന് ബംഗ്ലാദേശ് ചലച്ചിത്ര സംവിധായികയും, എഴുത്തുകാരിയും, നിര്മ്മാതാവുമാണ് . – സംവിധായകനും, തിരക്കഥാകൃത്തും, നിര്മ്മാതാവുമാണ് പ്രിയദര്ശന് . | [
{
"start": 11,
"end": 19,
"label": "country"
},
{
"start": 51,
"end": 65,
"label": "film director/writer"
},
{
"start": 66,
"end": 82,
"label": "film director/writer/producer"
},
{
"start": 83,
"end": 93,
"label": "location / country"
},
{
"start":... |
mal_795-s7 | മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറില് വിവിധ ഇന്ത്യന് ഭാഷകളിലായി 95 ലധികം ചിത്രങ്ങള് അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. | [
{
"start": 44,
"end": 50,
"label": "country"
},
{
"start": 64,
"end": 66,
"label": "quantity"
}
] |
mal_285-s0 | 2004 നും 2008 നും ഇടയിൽ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയാണ് രാജ്യത്ത് ഉണ്ടായിട്ടുള്ളത് . ഏറ്റവും വേഗതയേറിയ വളർച്ചയും ഒപ്പം മിതമായ നിരക്കിലുള്ള പണപ്പെരുപ്പവും . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 9,
"end": 13,
"label": "date"
},
{
"start": 24,
"end": 57,
"label": "economic indicator"
}
] |
mal_285-s1 | എന്നാൽ ധവളപത്രത്തിൽ ഈ വളർച്ചയുടെ ക്രെഡിറ്റ് നൽകിയിട്ടുള്ളത് എൻഡിഎ സർക്കാരിനാണ് . | [
{
"start": 60,
"end": 65,
"label": "political party / political organization"
}
] |
mal_285-s2 | എൻഡിഎ സർക്കാരിന്റെ നയങ്ങളുടെയും പദ്ധതികളുടെ ഫലവും അനുകൂലമായ ആഗോള സാഹചര്യങ്ങളുമാണ് ഈ വളർച്ചക്ക് പിന്നിലെന്ന് ധവളപത്രം ചൂണ്ടിക്കാട്ടുന്നു . | [
{
"start": 0,
"end": 5,
"label": "political party / political organization"
},
{
"start": 108,
"end": 116,
"label": "document"
}
] |
mal_285-s3 | 2003-ന് ശേഷം ധനക്കമ്മി നിശ്ചിത പരിധിയില് പിടിച്ചുനിര്ത്തുന്നതില് യുപിഎ സര്ക്കാര് പരാജയപ്പെട്ടത് ഒരേയൊരു തവണമാത്രമാണ് . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 65,
"end": 70,
"label": "political party"
}
] |
mal_285-s4 | എന്നാല് 2014-ല് എന്ഡിഎ അധികാരരത്തില് വന്നശേഷം ഒരൊറ്റത്തവണപോലും ധനക്കമ്മി നിശ്ചിത പരിധിയില് പിടിച്ചുനിര്ത്താന് കഴിഞ്ഞിട്ടില്ല . | [
{
"start": 8,
"end": 12,
"label": "date"
}
] |
mal_285-s5 | 2018-നു ശേഷം റവന്യൂ കമ്മി ലക്ഷ്യമിടുന്നത് നിർത്തുകയും ചെയ്തു . | [
{
"start": 0,
"end": 4,
"label": "date"
}
] |
mal_285-s6 | 2008 ൽ ആഗോള സാമ്പത്തിക പ്രതിസന്ധിക്കാലത്ത് ഇന്ത്യയുടെ പ്രകടനവും എടുത്ത് പറയേണ്ടതാണ് . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 7,
"end": 33,
"label": "economic event"
},
{
"start": 43,
"end": 49,
"label": "location"
}
] |
mal_285-s7 | അത് യുപിഎ സർക്കാരിന്റെ വലിയ നേട്ടങ്ങളിൽ ഒന്ന് കൂടിയാണ് . | [
{
"start": 4,
"end": 9,
"label": "political party"
}
] |
mal_285-s8 | യുഎസ് ഉൾപ്പടെയുള്ള മിക്ക സാമ്പത്തിക വ്യവസ്ഥകളും പ്രതിസന്ധിക്കാലത്ത് തകർന്നപ്പോൾ ഇന്ത്യ പിടിച്ച് നിന്നു . | [
{
"start": 0,
"end": 5,
"label": "location"
},
{
"start": 80,
"end": 86,
"label": "location"
}
] |
mal_285-s9 | പല സമ്പദ്വ്യവസ്ഥകളും ഇന്നും ആ പ്രതിസന്ധിയിൽ നിന്നും പൂർണ്ണമായും കരകയറാതെ നില്ക്കുമ്പോള് ഇന്ത്യക്ക് അന്ന് ജിഡിപി വളര്ച്ചാ നിരക്കില് നേരിയൊരു തിരിച്ചടി മാത്രമാണ് ഏറ്റത് . | [
{
"start": 3,
"end": 16,
"label": "economic concept"
},
{
"start": 88,
"end": 94,
"label": "location"
},
{
"start": 105,
"end": 111,
"label": "economic term / economic indicator"
}
] |
mal_285-s10 | അക്കാലത്ത് ഗവൺമെൻ്റ് നടപ്പിലാക്കിയ സമയോചിതമായ സാമ്പത്തിക ഉത്തേജക നടപടികൾ സാമ്പത്തിക വളർച്ചയിലെ ആഘാതം നിയന്ത്രിക്കാൻ സഹായിക്കുകയും ദ്രുതഗതിയിലുള്ള വീണ്ടെടുക്കൽ സുഗമമാക്കുകയും ചെയ്തുവെന്ന് 2011 ൽ ധനമന്ത്രിയായിരുന്ന പ്രണബ് മുഖർജി തന്റെ പ്രസംഗത്തിൽ പരാമർശിക്കുന്നുണ്ട് . | [
{
"start": 187,
"end": 191,
"label": "date"
},
{
"start": 194,
"end": 203,
"label": "position"
},
{
"start": 213,
"end": 226,
"label": "person"
}
] |
mal_285-s11 | എൻഡിഎ സർക്കാറിന്റെ കാലത്തെ അനവധി നേട്ടങ്ങൾ എണ്ണി എണ്ണി പറയുമ്പോഴും തൊഴിൽ രംഗത്തുണ്ടായ ഇടിവിനെ ധവളപത്രം മനപ്പൂർവ്വം വിസ്മരിക്കുകയാണ് . | [
{
"start": 0,
"end": 5,
"label": "political party / political organization"
},
{
"start": 94,
"end": 102,
"label": "document"
}
] |
mal_285-s13 | തൊഴിലില്ലായ്മ നിരക്ക് കുറയുമ്പോഴും, പുതിയ ജോലികൾ ഗുണനിലവാരമില്ലാത്തതും കൂലി വളരെക്കാലമായി സ്തംഭനാവസ്ഥയിലുമാണ് . | [
{
"start": 0,
"end": 21,
"label": "economic indicator"
}
] |
mal_285-s14 | ശരാശരി പണപ്പെരുപ്പം വളരെക്കാലമായി ഉയർന്ന നിലയിൽ തുടരുന്നു എന്നതും വാസ്തവം ആണ് . | [
{
"start": 7,
"end": 19,
"label": "economic concept"
},
{
"start": 66,
"end": 73,
"label": "concept"
}
] |
mal_285-s15 | കഴിഞ്ഞ നാല് വർഷമായി ഉപഭോക്തൃ പണപ്പെരുപ്പം 4 ശതമാനം മാർക്കിൽ എത്തിയിട്ടില്ല. | [
{
"start": 29,
"end": 41,
"label": "economic concept"
},
{
"start": 42,
"end": 50,
"label": "percentage"
}
] |
mal_731-s0 | സ്കൂൾ പ്രവേശനോത്സവത്തിൻ്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു | [
{
"start": 53,
"end": 73,
"label": "person / politician"
}
] |
mal_731-s1 | സ്കൂൾ പ്രവേശനോത്സവത്തിൻ്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം മെഡിക്കൽ കോളജ് ക്യാമ്പസ് ഗവ . ഹയർ സെക്കൻഡറി സ്കൂളിൽ പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു . | [
{
"start": 27,
"end": 37,
"label": "location / district"
},
{
"start": 56,
"end": 70,
"label": "organization"
},
{
"start": 108,
"end": 136,
"label": "government department"
},
{
"start": 145,
"end": 165,
"label": "person / politician"
}
] |
mal_731-s2 | ഓരോ വർഷവും ലക്ഷക്കണക്കിന് കുട്ടികൾ സർക്കാർ വിദ്യാലയങ്ങളിലേക്കെത്തുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു . | [
{
"start": 70,
"end": 76,
"label": "country"
}
] |
mal_731-s4 | ആയിരക്കണക്കിന് കോടി രൂപയാണ് പൊതു വിദ്യാഭ്യാസ രംഗത്തെ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ ചെലവഴിക്കുന്നത് . | [
{
"start": 0,
"end": 23,
"label": "financial quantity"
}
] |
mal_731-s6 | തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു . | [
{
"start": 0,
"end": 20,
"label": "person / politician"
},
{
"start": 21,
"end": 28,
"label": "political position"
}
] |
mal_731-s7 | മേയർ ഡോ.ബീന ഫിലിപ്പ് മുഖ്യാതിഥിയായി . | [
{
"start": 0,
"end": 4,
"label": "political position"
},
{
"start": 5,
"end": 20,
"label": "person"
}
] |
mal_731-s8 | ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി മികവ് പരിപാടിയിൽ വിജയികളായ പ്രതിഭകളെ ആദരിച്ചു . | [
{
"start": 0,
"end": 28,
"label": "political position"
},
{
"start": 29,
"end": 36,
"label": "person"
},
{
"start": 37,
"end": 50,
"label": "educational program"
}
] |
mal_731-s9 | ജില്ലാ കലക്ടർ എ.ഗീത 'ഹലോ ഇംഗ്ലീഷ് സ്റ്റോറി' പുസ്തകങ്ങളുടെ പ്രകാശനം നിർവഹിച്ചു . | [
{
"start": 0,
"end": 13,
"label": "political position"
},
{
"start": 14,
"end": 19,
"label": "person"
},
{
"start": 21,
"end": 42,
"label": "book"
}
] |
mal_731-s10 | രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിക്കുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ഉടമ ആഗ്ന യാമി വിശിഷ്ടാതിഥിയായിരുന്നു . | [
{
"start": 48,
"end": 75,
"label": "cultural reference / organization"
},
{
"start": 80,
"end": 89,
"label": "person"
}
] |
mal_731-s11 | കോർപ്പറേഷൻ വിദ്യാഭ്യാസ - കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രേഖ സി, വിദ്യാഭ്യാസ ഉപ ഡയറക്ടർ മനോജ് മണിയൂർ, സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രാെജക്ട് കോഡിനേറ്റർ ഡോ . എ.കെ അബ്ദുൾ ഹക്കീം, ആർ.ഡി.ഡി സന്തോഷ് കുമാർ എം, വി.എച്ച് . എസ്.സി എ.ഡി അപർണ വി ആർ, ഡയറ്റ് പ്രിൻസിപ്പൽ ഡോ.യു.കെ അബ്ദുൾ നാസർ, കൈറ്റ് കോഡിനേറ്റർ പ്രിയ വി.എം, വാർഡ്... | [
{
"start": 0,
"end": 63,
"label": "political position"
},
{
"start": 64,
"end": 70,
"label": "person"
},
{
"start": 72,
"end": 94,
"label": "political position"
},
{
"start": 95,
"end": 107,
"label": "person"
},
{
"start": 109,
"end": 126,
... |
mal_2081-s0 | അതിർത്തിയിൽ സേനാ പിന്മാറ്റത്തിന് ഇന്ത്യ-ചൈന ധാരണ | [
{
"start": 33,
"end": 39,
"label": "location / country"
},
{
"start": 40,
"end": 43,
"label": "location / country"
}
] |
mal_2081-s1 | അതിര്ത്തിയിലെ സേനാ പിന്മാറ്റത്തിന് ചൈനയുമായി ധാരണയായെന്ന് കരസേന . | [
{
"start": 35,
"end": 38,
"label": "location / country"
},
{
"start": 58,
"end": 63,
"label": "organization / military organization"
}
] |
mal_2081-s2 | ഇന്ത്യ-ചൈന ചര്ച്ച ഫലപ്രദമായെന്ന് കേന്ദ്രസേന അറിയിച്ചു . | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 7,
"end": 10,
"label": "location / country"
},
{
"start": 33,
"end": 43,
"label": "organization / governmental organization"
}
] |
mal_2081-s3 | ഇന്ന് പുലര്ച്ചെയാണ് ഒമ്പതാംവട്ട സൈനികതല ചര്ച്ച അവസാനിച്ചത് . | [
{
"start": 6,
"end": 14,
"label": "time period"
},
{
"start": 20,
"end": 31,
"label": "event / ordinal number"
},
{
"start": 32,
"end": 46,
"label": "meeting/event"
}
] |
mal_2081-s4 | ഇന്നലെ രാവിലെ 10 മണി മുതല് ഇന്ന് പുലര്ച്ചെ രണ്ടര വരെയായിരുന്നു ചര്ച്ച . | [
{
"start": 0,
"end": 6,
"label": "date"
},
{
"start": 14,
"end": 20,
"label": "time"
},
{
"start": 33,
"end": 48,
"label": "time"
}
] |
mal_2081-s5 | പരസ്പരധാരണയുടെ അടിസ്ഥാനത്തില് അതിര്ത്തിയില് നിന്ന് പിന്മാറാനാണ് ധാരണം . | [
{
"start": 0,
"end": 10,
"label": "concept / agreement/concept"
}
] |
mal_2081-s6 | സമ്പൂര്ണ പിന്മാറ്റമല്ല ഉദ്ദേശിക്കുന്നതെന്നും ഇരു പക്ഷത്തെയും മുന്നിര സംഘങ്ങള് അവര് നില്ക്കുന്ന ഇടങ്ങളില് നിന്ന് പിന്മാറുക എന്നതാണ് ചര്ച്ചയിലെ ധാരണയെന്നും കരസേനാ വൃത്തങ്ങൾ അറിയിച്ചു . | [
{
"start": 131,
"end": 153,
"label": "agreement/concept"
},
{
"start": 154,
"end": 170,
"label": "source/organization"
}
] |
mal_2081-s7 | സമ്പൂര്ണ പിന്മാറ്റത്തിലേക്ക് പോകുംമുമ്പ് ഒരു തവണ കൂടി കമാന്ഡര് തല ചര്ച്ച നടത്തുമെന്നും റിപ്പോർട്ടുണ്ട് . | [
{
"start": 54,
"end": 72,
"label": "meeting/event"
}
] |
mal_2081-s8 | Story Highlights – India China army commanders talks on border dispute positive | [
{
"start": 19,
"end": 30,
"label": "country/country relation"
},
{
"start": 56,
"end": 70,
"label": "geopolitical conflict"
}
] |
mal_2140-s0 | മമ്മൂട്ടിയുടെ പുഴു എന്ന പുതിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത് . | [
{
"start": 0,
"end": 9,
"label": "person"
},
{
"start": 14,
"end": 18,
"label": "film / movie"
}
] |
mal_2140-s1 | രതീന ആദ്യമായി സംവിധായികയായ പുഴു കഴിഞ്ഞ ദിവസമാണ് ഒടിടി പ്ലാറ്റ് ഫോമിലൂടെ റിലീസായത് . | [
{
"start": 0,
"end": 4,
"label": "person"
},
{
"start": 27,
"end": 31,
"label": "film / movie"
},
{
"start": 48,
"end": 53,
"label": "technology platform"
}
] |
mal_2140-s2 | മമ്മൂട്ടിയും പാര്വതിയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പുഴുവിനുണ്ട് . | [
{
"start": 0,
"end": 9,
"label": "person"
},
{
"start": 13,
"end": 20,
"label": "person"
},
{
"start": 61,
"end": 65,
"label": "film / movie"
}
] |
mal_2140-s3 | പുഴുവിന്റെ ടീസറും ട്രെയിലറും വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു . | [
{
"start": 0,
"end": 4,
"label": "film / movie"
}
] |
mal_2140-s5 | മമ്മൂട്ടി ഇതുവരെ ചെയ്ത വേഷങ്ങളില് നിന്ന് ഏറെ വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തിലേതെന്നാണ് ലഭിക്കുന്ന സൂചനകള് . | [
{
"start": 0,
"end": 9,
"label": "person"
}
] |
mal_2140-s7 | മമ്മൂട്ടിയെ ഇത്രയും * ’ വെറുത്ത ’ * ഭാവപ്പകര്ച്ചയുള്ള സിനിമ ഞാന് ഈ അടുത്തൊന്നും കണ്ടിട്ടില്ല (ഫാന്സ് ആത്മഹത്യ ചെയ്യാതിരുന്നാല് ഭാഗ്യം) എന്നാണ് മുഹമ്മദ് സാലിഹ് പങ്കുവെച്ച കുറിപ്പില് പറയുന്നത് . | [
{
"start": 0,
"end": 9,
"label": "person"
},
{
"start": 143,
"end": 158,
"label": "person"
}
] |
mal_2140-s9 | ചീഞ്ഞ് പുഴു അരിച്ചു ദുര്ഗന്ധം വമിച്ചു കൊണ്ടിരിക്കുന്ന വളരെ പ്രസക്തമായ രണ്ടു തരം രാഷ്ട്രീയങ്ങളെ ‘ അസഹനീയമായി ’ ഇത്ര സൂക്ഷ്മതയോടെയും തന്മയത്തത്തോടെയും വ്യക്തതയോടെ സധൈര്യം വരച്ചു കാട്ടിയ സിനിമ . | [
{
"start": 7,
"end": 11,
"label": "film / movie"
},
{
"start": 97,
"end": 106,
"label": "concept"
}
] |
mal_2140-s10 | രതീന എന്ന സംവിധായികയുടെ വരും കാല സൃഷ്ടികള്ക്ക് ഇനി ആകാംക്ഷയോടെയുള്ള കാത്തിരിപ്പെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത് . | [
{
"start": 0,
"end": 4,
"label": "person"
}
] |
mal_2140-s11 | പ്രിയപ്പെട്ടവരെല്ലാം കുട്ടന് എന്നു വിളിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി പുഴുവില് എത്തുന്നത് . | [
{
"start": 74,
"end": 83,
"label": "person"
},
{
"start": 84,
"end": 88,
"label": "film / movie"
}
] |
mal_2140-s12 | കഥാപാത്രത്തിന്റെ യഥാര്ത്ഥ പേര് സിനിമയില് ഒരിടത്തും രേഖപ്പെടുത്തുന്നില്ല എന്നത് കൗതുകമാണ് . | [
{
"start": 51,
"end": 71,
"label": "concept"
}
] |
mal_2140-s15 | എന്തിന്, ശൈശവാസ്ഥയിലുള്ള തന്റെ മകനെ ശരിയായി മനസ്സിലാക്കാന് പോലും അയാള്ക്ക് സാധിക്കുന്നില്ല . | [
{
"start": 9,
"end": 17,
"label": "concept / time period"
}
] |
mal_2140-s16 | പലവിധത്തിലുള്ള മാനസിക സംഘര്ഷങ്ങളിലൂടെ കടന്നു പോവുന്ന കഥാപാത്രമായാണ് മമ്മൂട്ടി പുഴുവിലെത്തുന്നത്. | [
{
"start": 68,
"end": 77,
"label": "person"
},
{
"start": 78,
"end": 82,
"label": "film / movie"
}
] |
mal_1935-s2 | Casteism in India സിപിഎമ്മിന്റെ കേരളത്തിലെ സ്ഥാപകനേതാക്കളില് ഒരാളും കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയുമായ ഇഎംഎസ് നമ്പൂതിരിപ്പാട് ജാതിചിന്ത വെച്ചുനടന്നയാളാണെന്നും കീഴ്ജാതിക്കാരോട് അവജ്ഞ കാണിച്ചിരുന്ന നമ്പൂതിരിയുമായിരുന്നുമെന്ന് മുതിര്ന്ന രാഷ്ട്രീയ നേതാവ് കെആര് ഗൗരിയമ്മ രൂപേഷ് കുമാർ എഴുതുന്നു | [
{
"start": 108,
"end": 130,
"label": "person"
},
{
"start": 256,
"end": 270,
"label": "person"
},
{
"start": 271,
"end": 283,
"label": "person"
}
] |
mal_1935-s3 | തൃശൂര് ഗവണ്മെന്റ് ലോ കോളേജ് വിദ്യാർത്ഥിയും സോഷ്യൽ ആക്ടിവിസ്റ്റുമാണ് അശ്വിൻ . | [
{
"start": 0,
"end": 27,
"label": "educational institution"
},
{
"start": 68,
"end": 74,
"label": "person"
}
] |
mal_1935-s4 | തന്റെ കോളേജിലെ പ്രിന്സിപ്പലിൽ നിന്നും അധ്യാപകരിൽ നിന്നും താനും സുഹൃത്തുക്കളും ദളിത് വിരുദ്ധതയും ജാതീയ അവഹേളനങ്ങളും ഏറെക്കാലമായി അനുഭവിക്കുന്നുവെന്നു തുറന്നുപറഞ്ഞുള്ള അശ്വിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ് . | [
{
"start": 78,
"end": 83,
"label": "social group"
},
{
"start": 176,
"end": 186,
"label": "social media"
}
] |
mal_1935-s5 | നിങ്ങളൊക്കെ സംവരണത്തിൽ വന്നതല്ലേ എന്നിങ്ങനെയുള്ള ചോദ്യങ്ങളും താൻ നേരിട്ടതായി എസ്എഫ്ഐയുടെ മുൻ ജില്ലാകമ്മിറ്റിയംഗം കൂടിയായ അശ്വിൻ പറയുന്നു . | [
{
"start": 77,
"end": 84,
"label": "organization"
},
{
"start": 121,
"end": 127,
"label": "person"
}
] |
mal_1935-s6 | അശ്വിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം | [
{
"start": 10,
"end": 20,
"label": "social media"
}
] |
mal_1935-s7 | ഐഐടികളിലെ ജാതിവിവേചനവും ബ്രാഹ്മണിക്കൽ നയങ്ങളും മുമ്പും ഏറെ ചർച്ചയിട്ടുണ്ട് . | [
{
"start": 0,
"end": 4,
"label": "organization / educational institution"
},
{
"start": 24,
"end": 37,
"label": "social/religious concept"
}
] |
mal_1935-s8 | കഴിഞ്ഞ ദിവസം യൂത് കി ആവാസ് നൽകിയ വിവരാവകാശത്തിനു മേൽ ലഭിച്ച ഒരു മറുപടി ഇന്ത്യയിലെ ഐഐടികളിലെ ജാതിവിവേചനം എത്രത്തോളം ഭീകരമാണെന്നു വ്യക്തമാക്കുന്നു . | [
{
"start": 82,
"end": 86,
"label": "organization / educational institution"
},
{
"start": 92,
"end": 103,
"label": "scientific concept"
}
] |
mal_1935-s9 | ഐഐടി കാൺപൂരിൽ കഴിഞ്ഞ നാലുവർഷത്തിനിടെ സസ്പെന്റ് ചെയ്യപ്പെട്ട വിദ്യാർത്ഥികളിൽ ജനറൽ വിഭാഗത്തിൽ നിന്നും ഒരു വിദ്യാർഥിപോലുമില്ലെന്ന മറുപടിയാണ് വിവരാവകാശത്തതിന് മേൽ ലഭിച്ച മറുപടി . | [
{
"start": 0,
"end": 4,
"label": "organization / educational institution"
}
] |
mal_1935-s10 | A Scholar who had published three research papers in reputed journals, willing to work and having aspirations to up-bring his family and community, was forced to commit suicide on 24th-Nov-2013, due to the strategic systemic negligence from the part of ACRHEM and University of Hyderabad Administration . | [
{
"start": 180,
"end": 193,
"label": "date"
},
{
"start": 253,
"end": 259,
"label": "organization"
},
{
"start": 264,
"end": 287,
"label": "organization / educational institution"
}
] |
mal_1935-s11 | The death of Madari Venkatesh is not a ‘ personal ’ problem, rather is the consequence of structural and institutional discrimination, and systematic exercise of exclusionary practices. | [
{
"start": 13,
"end": 29,
"label": "person"
}
] |
mal_1041-s0 | മൂന്ന് വര്ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി എന് . കരുണ് ഒരുക്കിയ ‘ ഓള് ’ സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു . | [
{
"start": 33,
"end": 49,
"label": "person / film director"
},
{
"start": 61,
"end": 64,
"label": "work of art / movie title"
}
] |
mal_1041-s1 | ചിത്രം സെപ്റ്റംബര് 20 ന് തിയേറ്ററുകളിലെത്തും . | [
{
"start": 7,
"end": 21,
"label": "date"
}
] |
mal_1041-s3 | ടിഡി രാമകൃഷ്ണന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന് അടുത്തിടെ അന്തരിച്ച എംജെ രാധാകൃഷ്ണനാണ് . | [
{
"start": 0,
"end": 15,
"label": "person / screenwriter"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.