id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1041-s4 | കഴിഞ്ഞ വര്ഷത്തെ മികച്ച ഛായാഗ്രഹകനുള്ള ദേശീയ പുരസ്കാരം ഓളിലൂടെ രാധാകൃഷ്ണന് ലഭിച്ചിരുന്നു . | [
{
"start": 38,
"end": 53,
"label": "award"
},
{
"start": 54,
"end": 61,
"label": "movie title"
},
{
"start": 62,
"end": 73,
"label": "person"
}
] |
mal_1041-s5 | കടലും കായലും കഥാപാത്രങ്ങളാകുന്ന ചിത്രത്തില് ഷെയ്ന് നിഗം, എസ്തര് അനില് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത് . | [
{
"start": 0,
"end": 12,
"label": "movie element/setting"
},
{
"start": 44,
"end": 55,
"label": "person / actor"
},
{
"start": 57,
"end": 69,
"label": "person / actress"
}
] |
mal_1041-s6 | കാദംബരി ശിവായ, കനി സുകൃതി, കാഞ്ചന, പി ശ്രീകുമാര്, എസ് ഗോപാലകൃഷ്ണന് എന്നിവരാണ് മറ്റുതാരങ്ങള് . | [
{
"start": 0,
"end": 13,
"label": "person / actor"
},
{
"start": 15,
"end": 25,
"label": "person / actor"
},
{
"start": 27,
"end": 33,
"label": "person / actor"
},
{
"start": 35,
"end": 48,
"label": "actor"
},
{
"start": 50,
"end": 66,
"lab... |
mal_1041-s8 | കാസര്ഗോഡ് ജില്ലയിലെ അഴിത്തല അഴിമുഖം, മുണ്ടേമാട്, കന്നുവീട് കടപ്പുറം, ഇടയിലക്കാട്, മാടക്കാല് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം . | [
{
"start": 0,
"end": 15,
"label": "district/location"
},
{
"start": 20,
"end": 35,
"label": "location"
},
{
"start": 37,
"end": 47,
"label": "location"
},
{
"start": 49,
"end": 67,
"label": "location"
},
{
"start": 69,
"end": 80,
"label": "... |
mal_1041-s9 | എ.വി അനൂപ് ആണ് നിര്മ്മാണം . | [
{
"start": 0,
"end": 10,
"label": "person / film producer"
}
] |
mal_1041-s10 | കഴിഞ്ഞ വര്ഷത്തെ ഗോവന് അന്താരാഷ്ട്ര മേളയിലെ ഇന്ത്യന് പനോരമയുടെ ഉദ്ഘാടന ചിത്രമായിരുന്നു ‘ ഓള് ’. | [
{
"start": 16,
"end": 38,
"label": "event / film festival"
},
{
"start": 43,
"end": 57,
"label": "film section/event"
},
{
"start": 88,
"end": 91,
"label": "work of art / movie title"
}
] |
mal_630-s0 | സമീപകാലത്ത് ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ ഒരു വിവാദമുണ്ടെങ്കില് അത് ബൗളിംഗ് സമയത്ത് നോണ്-സ്ട്രൈക്കറെ പുറത്താക്കുന്ന ബൗളറുടെ നിയമസാധുതയാണ് . | [
{
"start": 12,
"end": 23,
"label": "sports / sport"
},
{
"start": 76,
"end": 83,
"label": "cricket term"
},
{
"start": 92,
"end": 108,
"label": "cricket term"
}
] |
mal_630-s1 | ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ മത്സരത്തിലും മങ്കാദ് നടന്നെങ്കിലും, നായകന് രോഹിത് ശര്മ്മയുടെ ഇടപെടലില് വിവാദമാകാതെ രംഗം ശാന്തമായി . | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 7,
"end": 15,
"label": "location / country"
},
{
"start": 16,
"end": 28,
"label": "cricket series"
},
{
"start": 46,
"end": 53,
"label": "cricket term / cricket dismissal"
},
{
"st... |
mal_630-s2 | എന്നാല് ഇപ്പോള് ആ വിക്കറ്റ് വിട്ടുകളഞ്ഞതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യന് സീനിയര് താരം ആര് . അശ്വിന് . | [
{
"start": 72,
"end": 78,
"label": "location / country"
},
{
"start": 94,
"end": 107,
"label": "person"
}
] |
mal_630-s3 | ‘ ഷമി ഷനകയെ റണ്ണൗട്ടാക്കിയത് തന്നെയാണ് . | [
{
"start": 2,
"end": 5,
"label": "person"
},
{
"start": 6,
"end": 9,
"label": "person"
}
] |
mal_630-s4 | ഷനക 98 റണ്സുമായി നോണ് സ്ട്രൈക്കര് എന്ഡില് നില്ക്കുമ്പോഴാണ് ആ റണ്ണൗട്ട് നടക്കുന്നത്, തൊട്ടുപിന്നാലെ തന്നെ ഷമി അപ്പീലും ചെയ്തു . | [
{
"start": 0,
"end": 3,
"label": "person"
},
{
"start": 105,
"end": 108,
"label": "person"
}
] |
mal_630-s11 | നോക്കൂ, ഒരു എല്.ബി.ഡബ്യു അപ്പീലോ, കീപ്പര് ക്യാച്ച് അപ്പീലോ ക്യാപ്റ്റന് അപ്പീല് ചെയ്തില്ലെന്ന് പറഞ്ഞ് നല്കാതിരിക്കുമോ? | [
{
"start": 12,
"end": 24,
"label": "cricket term / cricket abbreviation"
},
{
"start": 34,
"end": 50,
"label": "cricket dismissal"
}
] |
mal_630-s12 | ബൗളറുടെ അപ്പീല് പരിശോധിച്ച ശേഷം ഔട്ടാണെങ്കില് ഔട്ട് വിധിക്കുകയെന്നതാണ് അമ്പയറുടെ ജോലി- അശ്വിന് പറഞ്ഞു . | [
{
"start": 87,
"end": 94,
"label": "person"
}
] |
mal_630-s13 | ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തിന്റെ അവസാന ഓവറില് 98 റണ്ണുമായി നോണ്സ്ട്രൈക്കര് എന്ഡിലായിരുന്ന ദസുന് ഷനക ബോളിംഗ് ആക്ഷന് പൂര്ത്തിയാകും മുമ്പ് ക്രീസില് നിന്ന് പുറത്തുകടക്കുകയായിരുന്നു . | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 10,
"end": 18,
"label": "location / country"
},
{
"start": 104,
"end": 113,
"label": "person"
}
] |
mal_630-s14 | ഇതോടെ ഷമി തന്റെ ബോളിംഗ് ആക്ഷന് പാതിവഴിയില് നിര്ത്തി നോണ്സ്ട്രൈക്കറുടെ എന്ഡില് ബെയില്സ് ഇളക്കി . | [
{
"start": 6,
"end": 9,
"label": "person"
}
] |
mal_630-s16 | എന്നാല്, സ്പോര്ട്സ്മാന്ഷിപ്പിന്റെ മനോഹാരിത കണ്ട നിമിഷം ക്യാപ്റ്റന് രോഹിത് ശര്മ്മ ഉടന് തന്നെ അപ്പീല് പിന്വലിച്ചു . | [
{
"start": 67,
"end": 80,
"label": "person"
}
] |
mal_630-s17 | മത്സരത്തില് ഷനക സെഞ്ച്വറി നേടുകയും ചെയ്തു. | [
{
"start": 12,
"end": 15,
"label": "person"
}
] |
mal_703-s0 | കൊറോണ വൈറസ് ബാധയെ തുടർന്ന് സാമ്പത്തികരംഗത്തുണ്ടായ തകർച്ചയിൽ മുകേഷ് അംബാനിക്ക് രണ്ടുമാസം കൊണ്ട് 1.44 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി ഹുറൂൺ ഗ്ലോബൽ സമ്പന്ന പട്ടിക . | [
{
"start": 0,
"end": 11,
"label": "viral disease / virus"
},
{
"start": 60,
"end": 73,
"label": "person"
},
{
"start": 95,
"end": 114,
"label": "money"
},
{
"start": 135,
"end": 162,
"label": "report / ranking list"
}
] |
mal_703-s1 | ഓഹരി വിപണിയിലുണ്ടായ കൂട്ടവിൽപ്പനയാണ് മുകേഷ് അംബാനിയുടെ ആസ്തി ഇടിയാൻ കാരണമെന്നാണ് റിപോർട്ട് . | [
{
"start": 0,
"end": 10,
"label": "financial market"
},
{
"start": 37,
"end": 50,
"label": "person"
}
] |
mal_703-s2 | റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി മൂല്യം 1400ൽ നിന്ന് 1077 ആയി കുറഞ്ഞിരുന്നു . | [
{
"start": 0,
"end": 21,
"label": "organization"
},
{
"start": 36,
"end": 40,
"label": "quantity / number"
},
{
"start": 49,
"end": 53,
"label": "quantity / number"
}
] |
mal_703-s4 | ഫ്രഞ്ച് ഫാഷൻ ഭീമനായ എൽവിഎംഎച്ച് ചീഫ് എക്സിക്യൂട്ടിവ് ബെർണാർഡ് അൻനൗൾട്ട് ആണ് വരുമാന നഷ്ടത്തിന്റെ കാര്യത്തിൽ മുകേഷ് അംബാനിക്ക് പിന്നിലുള്ളത് . | [
{
"start": 0,
"end": 12,
"label": "industry"
},
{
"start": 20,
"end": 31,
"label": "organization"
},
{
"start": 53,
"end": 71,
"label": "person"
},
{
"start": 107,
"end": 120,
"label": "person"
}
] |
mal_703-s6 | April 06, 2020, 20:30 pm | [
{
"start": 0,
"end": 14,
"label": "date"
},
{
"start": 16,
"end": 24,
"label": "time"
}
] |
mal_703-s7 | ഗൗതം അദാനി, ശിവ നാഡാർ (എച്ച്സിഎൽ ടെക്ക്), ഉദയ് കൊടാക് എന്നിവരും ആസ്തിയിലുണ്ടായ ഇടിവ് രൂക്ഷമായി നേരിട്ട ഇന്ത്യൻ സമ്പന്നരാണ് . | [
{
"start": 0,
"end": 10,
"label": "person"
},
{
"start": 12,
"end": 21,
"label": "person"
},
{
"start": 23,
"end": 39,
"label": "organization"
},
{
"start": 42,
"end": 53,
"label": "person"
}
] |
mal_703-s8 | ലോകത്തെ 100 സമ്പന്നരുടെ പട്ടികയിൽ നിന്ന് ഇവർ പുറത്താവുകയും ചെയ്തു . | [
{
"start": 0,
"end": 30,
"label": "ranking list"
}
] |
mal_703-s9 | മുകേഷ് അംബാനി മാത്രമാണ് പട്ടികയിലെ ഏക ഇന്ത്യക്കാരൻ.പട്ടികയിൽ 17ാം സ്ഥാനത്താണ് മുകേഷ് അംബാനി. | [
{
"start": 0,
"end": 13,
"label": "person"
},
{
"start": 38,
"end": 50,
"label": "nationality"
},
{
"start": 61,
"end": 63,
"label": "quantity"
},
{
"start": 78,
"end": 91,
"label": "person"
}
] |
mal_1055-s0 | ധാക്ക: മുന് സിംബാബ്വെ നായകന് ഹീത്ത് സ്ട്രീക്ക് ബംഗ്ലാദേശിന്റെ ബൗളിങ് കോച്ച് സ്ഥാനം ഉപേക്ഷിക്കുന്നു . | [
{
"start": 0,
"end": 5,
"label": "city"
},
{
"start": 12,
"end": 21,
"label": "country"
},
{
"start": 29,
"end": 46,
"label": "person"
},
{
"start": 47,
"end": 61,
"label": "country"
}
] |
mal_1055-s1 | ഈ മാസം ബംഗ്ലാദേശ് ടീമുമായുള്ള സ്ട്രീക്കിന്റെ കരാര് അവസാനിക്കുന്ന സാഹചര്യത്തില് കരാര് പുതുക്കേണ്ടതില്ലെന്നാണ് സ്ട്രീക്കിന്റെ തീരുമാനം . | [
{
"start": 0,
"end": 6,
"label": "date"
},
{
"start": 7,
"end": 17,
"label": "location / country"
}
] |
mal_1055-s2 | ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ പരിശീലക സ്ഥാനം അദ്ദേഹം ഏറ്റെടുത്തേക്കുമെന്നും അഭ്യൂഹമുണ്ട് . | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 11,
"end": 37,
"label": "sports organization"
}
] |
mal_1055-s3 | മുത്വലാഖ് ആക്ട് 2019: സമസ്തയുടെ ഹരജി സുപ്രിംകോടതി ഫയലില് സ്വീകരിച്ചു, കേന്ദ്ര സര്ക്കാരിന് നോട്ടീസയച്ചു | [
{
"start": 0,
"end": 20,
"label": "legislation"
},
{
"start": 22,
"end": 27,
"label": "organization"
},
{
"start": 37,
"end": 49,
"label": "court"
},
{
"start": 70,
"end": 89,
"label": "organization"
}
] |
mal_1055-s4 | ധാരാളം മലയാളികള് കേസുകളില് പെടുമ്പോള് ഇങ്ങനെ ഉണര്ന്നുപ്രവര്ത്തിക്കാറുണ്ടോ? - തുഷാര് കേസില് ഇടപെട്ട മുഖ്യമന്ത്രിക്കെതിരെ ശബരീനാഥന് എം.എല്.എ | [
{
"start": 0,
"end": 16,
"label": "demographic group"
},
{
"start": 77,
"end": 83,
"label": "person"
},
{
"start": 99,
"end": 111,
"label": "political figure"
},
{
"start": 120,
"end": 129,
"label": "person"
},
{
"start": 130,
"end": 138,
"... |
mal_911-s0 | Also Read - Kerala Rains | കാലവർഷത്തിന് മടങ്ങാൻ മടി; വിട്ടുകൊടുക്കാതെ തുലാവർഷം | [
{
"start": 12,
"end": 24,
"label": "event"
},
{
"start": 53,
"end": 78,
"label": "weather phenomenon"
}
] |
mal_911-s1 | അടുത്തിടെ പശ്ചിമ ബെംഗളൂരുവിൽ വികലാംഗനായ 65 വയസുകാരൻ റോഡിലെ കുഴി മൂലം ഉണ്ടായ റോഡപകടത്തിൽ മരണമടഞ്ഞിരുന്നു . | [
{
"start": 10,
"end": 25,
"label": "location"
},
{
"start": 40,
"end": 51,
"label": "age"
},
{
"start": 52,
"end": 63,
"label": "infrastructure issue"
}
] |
mal_911-s2 | ഈ സംഭവത്തിൽ മനം നൊന്താണ് മുഖ്യമന്ത്രിയോട് റോഡിലെ കുഴികളെല്ലാം നികത്തണമെന്ന ആവശ്യം ഉന്നയിക്കാൻ ധാവണി തീരുമാനിച്ചത് . | [
{
"start": 25,
"end": 37,
"label": "political figure"
},
{
"start": 42,
"end": 53,
"label": "infrastructure issue"
},
{
"start": 94,
"end": 99,
"label": "person"
}
] |
mal_911-s3 | റോഡിലെ കുഴികൾ മൂലമുണ്ടായ അപകടങ്ങളിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് വീഡിയോയിലൂടെ അനുശോചനം അറിയിക്കുന്ന പെൺകുട്ടി മുഖ്യമന്ത്രിയോട് ചോദിക്കുന്നു: "മുത്തച്ഛാ, ഈ കുടുംബങ്ങൾ എങ്ങനെയാണ് അവരുടെ പ്രിയപ്പെട്ടവരുടെ മരണത്തെ നേരിടുക? ". | [
{
"start": 0,
"end": 11,
"label": "infrastructure issue"
},
{
"start": 115,
"end": 127,
"label": "political figure"
}
] |
mal_911-s5 | സമാനമായ ഒരു അപകടത്തിലാണ് രണ്ടു വർഷങ്ങൾക്ക് മുമ്പ് ധാവണിയുടെ അമ്മ രേഖ നവീന്റെ കാലിന് പരിക്ക് പറ്റിയത് . | [
{
"start": 50,
"end": 55,
"label": "person"
},
{
"start": 65,
"end": 68,
"label": "person"
}
] |
mal_911-s6 | "അന്ന് ധാവണി വളരെ ചെറുതായിരുന്നു . | [
{
"start": 7,
"end": 12,
"label": "person"
},
{
"start": 18,
"end": 32,
"label": "age related description"
}
] |
mal_911-s8 | എന്നാൽ, വളരുന്തോറും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായ നിരവധി പേർ റോഡിലെ കുഴികൾ മൂലം അപകടത്തിന് ഇരയാകുന്നത് അവൾ നേരിട്ടുകണ്ടു", ധാവണിയുടെ അമ്മ പറയുന്നു . | [
{
"start": 64,
"end": 75,
"label": "infrastructure issue"
},
{
"start": 126,
"end": 131,
"label": "person"
}
] |
mal_911-s9 | വിദേശത്തെവിടെയോ ഒരു പെൺകുട്ടി റോഡിലെ കുഴിയടയ്ക്കുന്ന ഒരു വീഡിയോ അടുത്തിടെ ധാവണി കാണുകയുണ്ടായി . | [
{
"start": 30,
"end": 41,
"label": "infrastructure issue"
},
{
"start": 74,
"end": 79,
"label": "person"
}
] |
mal_911-s10 | അതിനുശേഷം നമ്മളും അതുപോലെ ചെയ്യണമെന്ന് അവൾ തന്റെ മാതാപിതാക്കളായ നവീൻ കുമാറിനോടും രേഖയോടും പറഞ്ഞു . | [
{
"start": 81,
"end": 84,
"label": "person"
}
] |
mal_911-s11 | നഗരത്തിലെ റോഡുകളിൽ നൂറുകണക്കിന് കുഴികൾ ഉണ്ടെന്നും അതിനാൽ അവ നികത്താൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കാനും ധാവണിയോട് പറഞ്ഞത് അമ്മ രേഖയാണ് . | [
{
"start": 19,
"end": 31,
"label": "quantity"
},
{
"start": 69,
"end": 81,
"label": "political figure"
},
{
"start": 103,
"end": 108,
"label": "person"
},
{
"start": 126,
"end": 129,
"label": "person"
}
] |
mal_911-s13 | മിട്ടായി വാങ്ങാൻ അച്ഛനും അമ്മയും തന്ന പണം റോഡിലെ കുഴിയടയ്ക്കാൻ മുഖ്യമന്ത്രിയ്ക്ക് നൽകാമെന്നും വീഡിയോയിൽ ധാവണി ഉറപ്പു നൽകുന്നുണ്ട് . | [
{
"start": 42,
"end": 53,
"label": "infrastructure issue"
},
{
"start": 63,
"end": 75,
"label": "political figure"
},
{
"start": 104,
"end": 109,
"label": "person"
}
] |
mal_911-s14 | എപ്പോഴും നിർജലീകരണം നേരിടുന്ന ധാവണി ഓരോ ഗ്ലാസ് വെള്ളം കുടിക്കുമ്പോഴും പ്രോത്സാഹനമെന്ന നിലയിൽ അച്ഛൻ ഒരു രൂപ നൽകാറുണ്ട് . | [
{
"start": 30,
"end": 35,
"label": "person"
}
] |
mal_911-s17 | ഞാൻ ഈ തുക മുഖ്യമന്ത്രിയ്ക്ക് നൽകാം", അവൾ വീഡിയോയിൽ പറയുന്നു . | [
{
"start": 10,
"end": 22,
"label": "political figure"
}
] |
mal_911-s18 | ഇന്ത്യയുടെ രാഷ്ട്രപതിയാകാനാണ് ആഗ്രഹമെന്നും എന്നിട്ട് എല്ലാവർക്കും സൗജന്യമായി വീട് വെച്ചുകൊടുക്കുമെന്നും ഈ കൊച്ചുമിടുക്കി പറയുന്നു. | [
{
"start": 0,
"end": 6,
"label": "country"
},
{
"start": 11,
"end": 21,
"label": "political position"
}
] |
mal_1098-s0 | 2022ലെ കൈരളി ടി വി ഫീനിക്സ് അവാര്ഡുകള് (Kairali T V Phoenix Award) പ്രഖ്യാപിച്ചു . | [
{
"start": 0,
"end": 4,
"label": "year"
},
{
"start": 7,
"end": 66,
"label": "award"
}
] |
mal_1098-s1 | പുരുഷ വിഭാഗം പുരസ്കാരം കൃഷ്ണകുമാര് പി എസ് സ്വന്തമാക്കി . | [
{
"start": 23,
"end": 41,
"label": "person"
}
] |
mal_1098-s2 | നടന് മമ്മൂട്ടി പുരസ്കാരം വിതരണം ചെയ്തു . | [
{
"start": 5,
"end": 14,
"label": "person"
}
] |
mal_1098-s4 | ഈ ചെറുപ്പക്കാരന് വയസ്സ് 37 . | [
{
"start": 24,
"end": 26,
"label": "age"
}
] |
mal_1098-s6 | മൂന്നരപ്പതിറ്റാണ്ടായി ഈ ജീവിതം ഈ നിലയില് . | [
{
"start": 0,
"end": 21,
"label": "duration"
}
] |
mal_1098-s17 | ‘ സ്പൈനല് മസ്കുലര് അട്രോഫി ’ യാണ് രോഗമെന്ന് വ്യക്തമായി . | [
{
"start": 2,
"end": 26,
"label": "disease"
}
] |
mal_1098-s19 | കൃഷ്ണകുമാറിന് ആറു വയസ്സുള്ളപ്പോള് ജനിച്ച അനിയത്തി ദേവികയും എട്ടാം മാസം ഇതേ രോഗത്തിന്റെ പിടിയിലായി . | [
{
"start": 50,
"end": 55,
"label": "person"
}
] |
mal_1098-s20 | താങ്ങും തണലുമായിരുന്ന അച്ഛന് പത്തു കൊല്ലം മുമ്പ് വാഹനാപകടത്തില് മരിച്ചു . | [
{
"start": 29,
"end": 41,
"label": "duration"
}
] |
mal_1098-s23 | കൃഷ്ണകുമാര് 17 വയസ്സുവരെയേ ജീവിക്കൂ എന്നാണ് വൈദ്യശാസ്ത്രം വിധിച്ചത് . | [
{
"start": 12,
"end": 26,
"label": "age"
}
] |
mal_1098-s31 | അഞ്ഞൂറിലേറെ സമാനരെ നയിക്കുന്ന ‘ മൈന്ഡ് ’ എന്ന സംഘടനയുടെ വൈസ് ചെയര്മാനാണ്-തളര്ന്നവരുടെ തളരാത്ത നായകന് . | [
{
"start": 32,
"end": 38,
"label": "organization"
}
] |
mal_2466-s0 | കോഴിക്കോട്: ഒരു ദശാബ്ദത്തോളം സംസ്ഥാന സ്കൂള് കലോത്സവ വേദിയെ ഊട്ടിയ പഴയിടം മോഹനന് നമ്പൂതിരി മേളയില്നിന്നു വിടവാങ്ങുന്നു . | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 66,
"end": 89,
"label": "person"
}
] |
mal_2466-s1 | കേരളം ആതിഥ്യമരുളുന്ന ദേശീയ ഗെയിംസില് നിന്നു നാട്ടിലെ പാചകക്കാരെ ഒഴിവാക്കിയതില് പ്രതിഷേധിച്ചാണ് പ്രഖ്യാപനം . | [
{
"start": 0,
"end": 5,
"label": "location"
}
] |
mal_2466-s3 | കോടികള് മുടക്കി മുംബൈയില് നിന്നുള്ള സംഘത്തിന് ദേശീയ ഗെയിംസിന്റെ ഭക്ഷണത്തിന്റെ ചുമതല നല്കിയതായാണ് വിവരം . | [
{
"start": 16,
"end": 21,
"label": "location"
}
] |
mal_2466-s4 | അപേക്ഷ ക്ഷണിച്ചപ്പോള് ഓള് കേരള കാറ്ററിങ് അസോസിയേഷന് സര്ക്കാരിനു ക്വട്ടേഷന് നല്കിയതിനൊപ്പം അധികൃതരെ നേരില്ക്കണ്ടു സംസാരിച്ചതാണെന്നു മോഹനന് നമ്പൂതിരി പറയുന്നു . | [
{
"start": 22,
"end": 51,
"label": "organization"
},
{
"start": 131,
"end": 147,
"label": "person"
}
] |
mal_2466-s5 | കേരളത്തിലെ നാലായിരത്തോളം വരുന്ന പാചകക്കാര് ഉള്പ്പെടുന്ന സംഘടനയാണിത് . | [
{
"start": 0,
"end": 24,
"label": "quantity"
}
] |
mal_2466-s7 | ഒരു കോടി രൂപയുടെ പാചകം ചെയ്തവരായിരിക്കണം, പതിനായിരം കോടിയുടെ ടേണോവര് ഉണ്ടായിരിക്കണം തുടങ്ങി പത്ത് മാനദണ്ഡങ്ങളാണ് മുന്നോട്ടു വച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . | [
{
"start": 0,
"end": 12,
"label": "quantity"
},
{
"start": 42,
"end": 68,
"label": "quantity"
}
] |
mal_2466-s8 | ഏഷ്യയിലെതന്നെ ഏറ്റവും വലിയ മേളയ്ക്കു രണ്ടേമുക്കാല്ലക്ഷം രൂപ മാത്രം പ്രതിഫലം വാങ്ങുന്ന ഞങ്ങളെപ്പോലുള്ളവര്ക്ക് എവിടന്നാണ് ഒരു കോടിയുടെ പാചകം ചെയ്യാനാവുക . | [
{
"start": 0,
"end": 4,
"label": "location"
}
] |
mal_2466-s10 | ദയവു ചെയ്ത് ഇനി തന്നെ വിളിക്കരുതെന്നും ഈ പാവം നമ്പൂതിരിയെ വിട്ടേക്കെന്നും അദ്ദേഹം വികാരഭരിതനായി പ്രതികരിച്ചു . | [
{
"start": 41,
"end": 55,
"label": "person"
}
] |
mal_2466-s15 | Please like our Facebook Page https: //www.facebook.com/MalayalamDailyNews for all daily updated news | [
{
"start": 16,
"end": 29,
"label": "media"
},
{
"start": 56,
"end": 74,
"label": "organization"
}
] |
mal_151-s1 | IPL 2021: പരീക്ഷയുണ്ട്, പരിശീലനത്തിനില്ല! | [
{
"start": 0,
"end": 8,
"label": "event / sports league"
}
] |
mal_151-s2 | എംബിഎ മികച്ച താരവുമാക്കി- വെങ്കിയെക്കുറിച്ച് മുന് കോച്ച് - Automobiles | [
{
"start": 0,
"end": 5,
"label": "person / academic degree"
},
{
"start": 26,
"end": 32,
"label": "person"
}
] |
mal_151-s3 | ആകാംഷയുയർത്തി MG Astor AI | [
{
"start": 14,
"end": 25,
"label": "product / car model"
}
] |
mal_151-s4 | എസ്യുവിയുടെ വില പ്രഖ്യാപനം ഒക്ടോബർ 7-ന് - Lifestyle | [
{
"start": 27,
"end": 36,
"label": "date"
}
] |
mal_151-s5 | പെണ്മക്കളെന്ന മാലാഖമാര്; പ്രിയപ്പെട്ടവര്ക്ക് ഈ സന്ദേശങ്ങള് - News | [
{
"start": 0,
"end": 23,
"label": "cultural reference"
}
] |
mal_151-s6 | 'ഓട് പൊളിച്ചല്ല, ജനം വോട്ട് ചെയ്താണ് ശിവൻകുട്ടി അടക്കമുള്ളവർ നിയമസഭയിൽ എത്തിയത്'; എഎ റഹീം - Finance | [
{
"start": 37,
"end": 47,
"label": "person / politician"
},
{
"start": 82,
"end": 89,
"label": "person"
}
] |
mal_151-s7 | ക്രിപ്റ്റോ വിപണിയില് തകര്ച്ച തുടരുന്നു; കാര്ഡാനോയില് നേട്ടം - Technology | [
{
"start": 0,
"end": 16,
"label": "financial market"
},
{
"start": 40,
"end": 48,
"label": "technology / cryptocurrency"
}
] |
mal_151-s8 | ഓപ്പോ സ്മാർട്ട്ഫോണുകൾക്ക് വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് | [
{
"start": 0,
"end": 5,
"label": "brand / smartphone brand"
}
] |
mal_151-s10 | കീശചോരാതെ കാണാന് ഈ വിദേശ രാജ്യങ്ങള്...ഇന്ത്യയില് നിന്നുള്ള അന്താരാഷ്ട്ര യാത്രയ്ക്ക് പറ്റിയ രാജ്യങ്ങള് | [
{
"start": 38,
"end": 44,
"label": "country"
}
] |
mal_151-s11 | രണ്ട് കാലഘട്ടത്തിലായി ബോളിവുഡിലെ സൗന്ദര്യ റാണിമാരാണ് ഐശ്വര്യ റായിയും രേഖയും . | [
{
"start": 53,
"end": 65,
"label": "person / actor"
},
{
"start": 69,
"end": 72,
"label": "person / actor"
}
] |
mal_151-s12 | അമിതാഭ് ബച്ചനും രേഖയും തമ്മില് പ്രണയത്തിലാണെന്ന് ഗോസിപ്പുകള് വന്നതോടെ പൊതുവേദിയില് ബച്ചനോ ഭാര്യ ജയ ബച്ചനോ രേഖയോട് സംസാരിക്കാറില്ല . | [
{
"start": 16,
"end": 19,
"label": "person / actor"
},
{
"start": 106,
"end": 109,
"label": "person / actor"
}
] |
mal_151-s13 | എന്നാല് ഇതൊന്നും മരുമകള് ഐശ്വര്യ റായിയ്ക്ക് ഇല്ല . | [
{
"start": 25,
"end": 37,
"label": "person / actor"
}
] |
mal_151-s14 | രേഖയെ കെട്ടിപിടിച്ചും ഉമ്മ കൊടുത്തും ക്യാമറയ്ക്ക് മുന്നിലെത്തിയ ഐശ്വര്യയുടെ വീഡിയോ ആണ് സോഷ്യല് മീഡിയ വഴി ഇപ്പോള് തരംഗമായി കൊണ്ടിരിക്കുകയാണ് . | [
{
"start": 0,
"end": 3,
"label": "person / actor"
},
{
"start": 87,
"end": 100,
"label": "technology / social media platform"
}
] |
mal_151-s15 | മുംബൈയില് കൈഫി അസ്മിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച രാഗ് ശായരിയുടെ പ്രീമിയറിന് എത്തിയതായിരുന്നു ഇരുവരും . | [
{
"start": 0,
"end": 5,
"label": "location / city"
},
{
"start": 10,
"end": 20,
"label": "person / poet"
},
{
"start": 65,
"end": 75,
"label": "person / event"
}
] |
mal_151-s16 | പരിപാടിയില് പങ്കെടുത്തതിന് ശേഷം മടങ്ങവെയാണ് ഐശ്വര്യും രേഖയും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം ആരാധകര് കണ്ടത് . | [
{
"start": 54,
"end": 57,
"label": "person / actor"
}
] |
mal_151-s17 | കാറിനടുത്ത് വരെ രേഖയെ കൊണ്ട് ചെന്ന് ആക്കുകയും കെട്ടിപിടിച്ചും ഉമ്മ കൊടുത്തും യാത്ര അയച്ചിട്ടാണ് ഐശ്വര്യ പോയത് . | [
{
"start": 16,
"end": 19,
"label": "person / actor"
}
] |
mal_151-s19 | മാത്രമല്ല സോഷ്യല് മീഡിയ വഴി പുറത്ത് വന്ന വീഡിയോ അതിവേഗം തരംഗമാവുകയും ചെയ്തിരിക്കുകയാണ് . | [
{
"start": 10,
"end": 23,
"label": "technology / social media platform"
}
] |
mal_151-s20 | നേരത്തെ ഫെമിന മാഗസിനില് ഐശ്വര്യയെ കുറിച്ച് രേഖ എഴുതിയ കത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു . | [
{
"start": 8,
"end": 13,
"label": "media / magazine"
},
{
"start": 43,
"end": 46,
"label": "person / actor"
}
] |
mal_151-s21 | ഐശ്വര്യയോടുള്ള സ്നേഹവും കരുതലും വാത്സല്യവുമെല്ലാം പ്രകടമായ തുറന്ന കത്തായിരുന്നു രേഖ എഴുതിയത്. | [
{
"start": 80,
"end": 83,
"label": "person / actor"
}
] |
mal_843-s1 | സ്റ്റെൻസിൽ ആർട്ടിൽ റെക്കോർഡുകൾ വാരിക്കൂട്ടി വിതുര സ്വദേശിനി! - Sports | [
{
"start": 44,
"end": 49,
"label": "location"
}
] |
mal_843-s2 | IPL 2021: ആര്സിബിക്കെതിരേ മുംബൈയെ രക്ഷിക്കാന് ഹര്ദിക് എത്തുമോ? ഫിറ്റ്നസ് റിപ്പോര്ട്ട് ഇതാ - Automobiles | [
{
"start": 0,
"end": 8,
"label": "event / sports league/event"
},
{
"start": 10,
"end": 17,
"label": "sports team"
},
{
"start": 26,
"end": 31,
"label": "sports team"
},
{
"start": 46,
"end": 53,
"label": "person"
}
] |
mal_843-s3 | ചരിത്രനേട്ടവുമായി Pure EV; 18 മാസത്തിനിടെ വിറ്റത് 25,000 ഇലക്ട്രിക് സ്കൂട്ടറുകള് - Lifestyle | [
{
"start": 18,
"end": 25,
"label": "organization / company/brand"
},
{
"start": 50,
"end": 56,
"label": "quantity"
},
{
"start": 57,
"end": 80,
"label": "product"
}
] |
mal_843-s4 | ചാണക്യനീതി; ഈ ശീലങ്ങള് നിങ്ങളിലുണ്ടെങ്കില് ലക്ഷ്മീ ദേവി ഒരിക്കലും കൂടെനില്ക്കില്ല - Technology | [
{
"start": 0,
"end": 10,
"label": "philosophical work/concept"
},
{
"start": 43,
"end": 55,
"label": "deity"
}
] |
mal_843-s5 | ഓപ്പോ സ്മാർട്ട്ഫോണുകൾക്ക് വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ - Finance | [
{
"start": 0,
"end": 5,
"label": "brand / company/brand"
},
{
"start": 6,
"end": 21,
"label": "product type"
},
{
"start": 42,
"end": 82,
"label": "sale event"
}
] |
mal_843-s6 | പവന് 320 രൂപ കുറഞ്ഞു; സ്വര്ണം ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില് - Travel | [
{
"start": 0,
"end": 4,
"label": "product"
},
{
"start": 5,
"end": 12,
"label": "monetary value"
},
{
"start": 22,
"end": 29,
"label": "product / precious metal"
}
] |
mal_843-s7 | കീശചോരാതെ കാണാന് ഈ വിദേശ രാജ്യങ്ങള്...ഇന്ത്യയില് നിന്നുള്ള അന്താരാഷ്ട്ര യാത്രയ്ക്ക് പറ്റിയ രാജ്യങ്ങള് | [
{
"start": 0,
"end": 9,
"label": "place name/attraction"
},
{
"start": 38,
"end": 44,
"label": "location / country"
}
] |
mal_843-s8 | യുവതാരങ്ങളുടെ പ്രിയനടന് നിവിന് പോളിക്ക് പിന്തുണയുമായി പൃഥ്വിരാജ് എത്തി . | [
{
"start": 24,
"end": 35,
"label": "person"
},
{
"start": 54,
"end": 64,
"label": "person"
}
] |
mal_843-s9 | നിവിന് പോളി നല്ലൊരു നടനാണെന്നാണ് നടന് പൃഥ്വി പറയുന്നത് . | [
{
"start": 0,
"end": 11,
"label": "person"
}
] |
mal_843-s10 | വളരെ ഗൗരവമായി സിനിമയെ സമീപിക്കുന്നയാളാണ് നിവിന് പോളിയെന്നും താരം പറഞ്ഞു . | [
{
"start": 14,
"end": 19,
"label": "cultural reference / art form"
},
{
"start": 41,
"end": 52,
"label": "person"
}
] |
mal_843-s11 | മാഗസീനിനുവേണ്ടി നടത്തിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത് . | [
{
"start": 39,
"end": 49,
"label": "person"
}
] |
mal_843-s12 | വിജയങ്ങള് തുടര്ച്ചയായി നേടാന് കഴിയുന്നത് ഭാഗ്യമാണ്, അതു അത്ര സിംപിള് അല്ല . | [
{
"start": 0,
"end": 9,
"label": "abstract concept"
}
] |
mal_843-s13 | വിജയങ്ങള് വന്നു കഴിയുമ്പോള് അതു കൈകാര്യം ചെയ്യാനാണ് ഏറ്റവും ബുദ്ധിമുട്ടെന്നും പൃഥ്വി പറയുന്നു . | [
{
"start": 0,
"end": 9,
"label": "abstract concept"
}
] |
mal_843-s14 | അതേസമയം, പരാജയങ്ങള് വരുമ്പോള് നമ്മള് അതു തിരുത്താന് ശ്രമിക്കുകയും ചെയ്യും . | [
{
"start": 9,
"end": 19,
"label": "abstract concept"
}
] |
mal_843-s15 | അപ്പോഴാണ് എന്തെങ്കിലും പുതുമ കൊണ്ടുവരാന് തോന്നുക . | [
{
"start": 23,
"end": 28,
"label": "scientific concept"
}
] |
mal_843-s16 | എന്നാല്, തുടര്ച്ചയായി വിജയങ്ങള് വരുമ്പോള് നമുക്കു പുതിയ കാര്യങ്ങള് ചെയ്യാന് പേടിയാകും . | [
{
"start": 22,
"end": 31,
"label": "abstract concept"
}
] |
mal_843-s21 | നിവിന് ഗൗരവമായി സിനിമയെ സമീപിക്കുന്നയാളാണ് . | [
{
"start": 16,
"end": 21,
"label": "cultural reference / art form"
}
] |
mal_843-s22 | നിവിന് എന്ന നടന് നല്ല ഭാവിയുണ്ടെന്നും പൃഥ്വി പറഞ്ഞു. | [
{
"start": 22,
"end": 26,
"label": "concept"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.