id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1360-s2 | ദൈവത്തിൻറെ കിരീടം എന്ന പേരിലാണ് ഈ പഴവർഗ്ഗം അറിയപ്പെടുന്നത് . | [
{
"start": 0,
"end": 17,
"label": "cultural reference / alternative name"
}
] |
mal_1360-s3 | രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കുവാൻ ഈ പഴവർഗം ഉപയോഗപ്പെടുത്തുന്നതിനാൽ മഹകോട്ട ദേവ പഴം വാങ്ങുവാൻ ധാരാളം ആളുകൾ ഇവിടേക്ക് എത്തുന്നു . | [
{
"start": 0,
"end": 13,
"label": "medical condition"
}
] |
mal_1793-s0 | ആകെയുള്ളത് 2 സെന്റ് സ്ഥലം . | [
{
"start": 11,
"end": 19,
"label": "quantity"
}
] |
mal_1793-s1 | അഭ്യസ്തവിദ്യരായ ഇരുവർക്കും ജോലിയില്ല . | [
{
"start": 0,
"end": 26,
"label": "person group"
}
] |
mal_1793-s5 | 2017ൽ ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചെങ്കിലും 2 സെന്റ് ഭൂമിയുള്ളതിനാൽ ഭൂരഹിതരുടെ പട്ടികയിൽ ഉൾപ്പെടുത്താനാവില്ലെന്ന സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി അധികൃതർ കയ്യൊഴിഞ്ഞു . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 6,
"end": 17,
"label": "program / government program"
},
{
"start": 40,
"end": 53,
"label": "property"
},
{
"start": 109,
"end": 126,
"label": "technical issue"
}
] |
mal_1793-s6 | പട്ടികയിൽ ഒന്നാമതാണ്; വീട് ഇപ്പോഴും സ്വപ്നമാണ് തലശ്ശേരി ചേറ്റംകുന്ന് ആമിനാസിൽ സുഹ്റ സാങ്കേതികമായി മൂന്നു വർഷം മുൻപേ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടതാണ് . | [
{
"start": 47,
"end": 55,
"label": "location"
},
{
"start": 56,
"end": 77,
"label": "location"
},
{
"start": 78,
"end": 83,
"label": "person"
},
{
"start": 116,
"end": 127,
"label": "program / government program"
}
] |
mal_1793-s8 | എന്നാൽ, തുടർനടപടികൾ ഒന്നുമാകാത്തതിനാൽ സുഹ്റ ഇപ്പോഴും കുടുംബസമേതം വാടകവീട്ടിൽ കഴിയുന്നു . | [
{
"start": 38,
"end": 43,
"label": "person"
},
{
"start": 53,
"end": 64,
"label": "family group"
}
] |
mal_1793-s9 | ഭർത്താവും രണ്ടു മക്കളും പ്രായമായ ഉമ്മയുമുണ്ട് . | [
{
"start": 33,
"end": 37,
"label": "person"
}
] |
mal_1793-s10 | 2017ലാണു നഗരസഭയിൽ വീടിനായി അപേക്ഷ നൽകിയത് . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 9,
"end": 14,
"label": "local government"
}
] |
mal_1793-s12 | പക്ഷേ, ഇപ്പോഴും വീടിനായി നഗരസഭാ ഓഫിസ് കയറിയിറങ്ങുന്നുണ്ട് സുഹ്റ . | [
{
"start": 25,
"end": 30,
"label": "local government"
},
{
"start": 58,
"end": 63,
"label": "person"
}
] |
mal_1793-s14 | ഹോട്ടൽ തൊഴിലാളിയായിരുന്ന ഭർത്താവിന് ഇപ്പോൾ ജോലിയില്ല . | [
{
"start": 0,
"end": 6,
"label": "organization"
}
] |
mal_1793-s15 | മാസം 8000 രൂപ വീട്ടുവാടക നൽകണം . | [
{
"start": 5,
"end": 13,
"label": "monetary value"
}
] |
mal_1793-s16 | നിരസിക്കപ്പെട്ട വീട് 2018ലെ പ്രളയത്തിലാണ് തൃശൂർ പെരുമ്പിലാവ് വടക്കേ കോട്ടോൽ കോട്ടലവളപ്പിൽ നബീസയുടെ ശോച്യാവസ്ഥയിലായിരുന്ന വീടു പൂർണമായി തകർന്നത് . | [
{
"start": 21,
"end": 25,
"label": "date"
},
{
"start": 42,
"end": 89,
"label": "location"
},
{
"start": 90,
"end": 94,
"label": "person"
}
] |
mal_1793-s18 | സാമ്പത്തിക പ്രയാസം മൂലം വീടു പുനർനിർമിക്കാൻ കഴിയാതെ വാടകവീട്ടിൽ ജീവിതം തള്ളിനീക്കുകയാണ് അംഗപരിമിത കൂടിയായ നബീസ . | [
{
"start": 106,
"end": 110,
"label": "person"
}
] |
mal_1793-s19 | പ്രളയത്തിൽ വീടു തകർന്നതിനുള്ള നഷ്ടപരിഹാരത്തിനായി 6 മാസത്തോളം ഓഫിസുകളിൽ കയറിയിറങ്ങി . | [
{
"start": 49,
"end": 60,
"label": "duration"
}
] |
mal_1793-s21 | 4 വർഷം മുൻപ് ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയിരുന്നു . | [
{
"start": 0,
"end": 12,
"label": "duration"
},
{
"start": 13,
"end": 24,
"label": "program / government program"
}
] |
mal_1793-s24 | സാങ്കേതികതയിൽ തട്ടി ലൈഫ് മിഷൻ പദ്ധതിയിൽ വീടു പ്രതീക്ഷിച്ചു കഴിയുന്ന ആയിരക്കണക്കിനു കുടുംബങ്ങളുടെ പ്രതിനിധിയാണു കോഴിക്കോട്ട് ഉറുമി ആനക്കയത്തുള്ള കോട്ടയിൽ രോഹിണിയും ബന്ധുക്കളും . | [
{
"start": 20,
"end": 36,
"label": "program"
},
{
"start": 111,
"end": 152,
"label": "location"
},
{
"start": 153,
"end": 174,
"label": "family group"
}
] |
mal_1793-s25 | 10 സെന്റ് സ്ഥലം മാത്രമുള്ള ഇവരുടെ കുടുംബം മുൻപു പലതവണ വീടിനായി അപേക്ഷിച്ചിരുന്നു . | [
{
"start": 0,
"end": 9,
"label": "quantity"
}
] |
mal_1793-s27 | ഭൂമിയുടെ ആധാരത്തിൽ പേരു വ്യത്യാസം ഉണ്ടെന്നതാണു കാരണം . | [
{
"start": 0,
"end": 4,
"label": "property"
}
] |
mal_1793-s28 | രോഹിണിയുടെ ഭർത്താവു കിടപ്പുരോഗിയാണ് . | [
{
"start": 0,
"end": 6,
"label": "person"
}
] |
mal_1793-s29 | വ്യത്യസ്ത നിബന്ധനകൾ കാരണം കഴിഞ്ഞ രണ്ടു തവണയും ലൈഫ് പദ്ധതിയിൽനിന്നു പുറത്തായത് ഒട്ടേറെപ്പേരാണ്. | [
{
"start": 46,
"end": 57,
"label": "program / government program"
},
{
"start": 78,
"end": 93,
"label": "person group"
}
] |
mal_2103-s0 | സിഎഎ നിയമം നടപ്പാക്കും; ചട്ടക്കൂട് തയ്യാറാക്കും, തിരഞ്ഞെടുപ്പ് നീട്ടാന് കഴിയില്ലെന്ന് അമിത് ഷാ | [
{
"start": 0,
"end": 4,
"label": "legislation / law/act"
},
{
"start": 49,
"end": 62,
"label": "event"
},
{
"start": 86,
"end": 94,
"label": "person"
}
] |
mal_2103-s1 | ദില്ലി: പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കാന് കേന്ദ്രസര്ക്കാര് പ്രതിജ്ഞാ ബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . | [
{
"start": 0,
"end": 6,
"label": "city"
},
{
"start": 8,
"end": 27,
"label": "law/act"
},
{
"start": 29,
"end": 33,
"label": "legislation / law/act"
},
{
"start": 48,
"end": 64,
"label": "government"
},
{
"start": 88,
"end": 111,
"label": "... |
mal_2103-s2 | നിയമത്തിന്റെ ചട്ടക്കൂട് തയ്യാറാക്കുമെന്നും അദ്ദേഹം ദ ഹിന്ദുവിനോട് പറഞ്ഞു . | [
{
"start": 51,
"end": 59,
"label": "media"
}
] |
mal_2103-s3 | സിഎഎക്കെതിരെ പശ്ചിമ ബംഗാള് നിയമസഭ പ്രമേയം പാസാക്കിയത് കാരണമല്ല നിയമത്തിന്റെ ചട്ടങ്ങള് തയ്യാറാക്കാന് വൈകുന്നത് . | [
{
"start": 0,
"end": 4,
"label": "legislation / law/act"
},
{
"start": 13,
"end": 26,
"label": "state/province"
}
] |
mal_2103-s4 | നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി ഒട്ടേറെ കാര്യങ്ങള് അതിര്ത്തി സംസ്ഥാനങ്ങളില് ചെയ്യേണ്ടതുണ്ട് . | [
{
"start": 56,
"end": 80,
"label": "geopolitical entity"
}
] |
mal_2103-s5 | കൊറോണ വ്യാപനം കാരണം അതിന് സാധിച്ചില്ല . | [
{
"start": 0,
"end": 5,
"label": "disease"
}
] |
mal_2103-s6 | ഇപ്പോള് കൊറോണ പ്രതിരോധത്തിനാണ് മുന്ഗണന നല്കുന്നത് . | [
{
"start": 8,
"end": 13,
"label": "disease"
}
] |
mal_2103-s7 | അതുകൊണ്ടാണ് സിഎഎ നടപ്പാക്കാന് വൈകുന്നതെന്നും അമിത് ഷാ പറഞ്ഞു . | [
{
"start": 12,
"end": 16,
"label": "legislation / law/act"
},
{
"start": 45,
"end": 53,
"label": "person"
}
] |
mal_2103-s8 | കൊറോണ വ്യാപിക്കുന്ന ഈ ഘട്ടത്തില് തിരഞ്ഞെടുപ്പ് മാറ്റിവെക്കാന് സാധിക്കില്ല . | [
{
"start": 0,
"end": 5,
"label": "disease"
},
{
"start": 33,
"end": 46,
"label": "event"
}
] |
mal_2103-s9 | ഭരണഘടനയില് മറ്റു മാര്ഗങ്ങള് നിര്ദേശിക്കുന്നില്ല . | [
{
"start": 0,
"end": 6,
"label": "legal document"
}
] |
mal_2103-s10 | നിമയസഭയുടെ കാലാവധി പൂര്ത്തിയാകും മുമ്പ് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം . | [
{
"start": 40,
"end": 53,
"label": "event"
}
] |
mal_2103-s11 | തിരഞ്ഞെടുപ്പ് കമ്മീഷന് തിയ്യതി പ്രഖ്യാപിച്ചപ്പോള് എല്ലാ പാര്ട്ടികളും തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണുണ്ടായതെന്നും അമിത് ഷാ പറഞ്ഞു . | [
{
"start": 0,
"end": 13,
"label": "event"
},
{
"start": 110,
"end": 118,
"label": "person"
}
] |
mal_2103-s12 | ബംഗാളില് ബിജെപിയുടെ പ്രധാന പ്രചാരണ ആയുധമാണ് പൗരത്വ നിയമം . | [
{
"start": 9,
"end": 15,
"label": "political party"
}
] |
mal_2103-s13 | അതിര്ത്തി സംസ്ഥാനമായ ബംഗാളില് ബിജെപിക്ക് അനുകൂലമായ ട്രെന്ഡ് ഉണ്ടാക്കാന് ഇതുവഴി സാധിച്ചുവെന്നാണ് കണക്കുകൂട്ടല് . | [
{
"start": 30,
"end": 36,
"label": "political party"
}
] |
mal_2103-s14 | എന്നാല് അസമിലെ തിരഞ്ഞെടുപ്പില് ബിജെപി സിഎഎ സംബന്ധിച്ച് സംസാരിച്ചിട്ടില്ല . | [
{
"start": 8,
"end": 11,
"label": "location"
},
{
"start": 31,
"end": 37,
"label": "political party"
},
{
"start": 38,
"end": 54,
"label": "law/act (topic)"
}
] |
mal_2103-s15 | സിഎഎക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്ന്ന സംസ്ഥാനങ്ങളിലൊന്നായിരുന്നു അസം . | [
{
"start": 0,
"end": 4,
"label": "legislation / law/act"
},
{
"start": 66,
"end": 69,
"label": "state/province"
}
] |
mal_2103-s16 | രണ്ട് സംസ്ഥാനങ്ങളിലും രണ്ട് നിലപാടുകളാണ് ബിജെപി സിഎഎ കാര്യത്തില് സ്വീകരിച്ചത്. | [
{
"start": 41,
"end": 47,
"label": "political party"
},
{
"start": 48,
"end": 52,
"label": "legislation / law/act"
}
] |
mal_816-s0 | ടെക്സാസിലെ സ്കൂളിൽ ഇന്ന് രാവിലെ നടന്ന വെടിവയ്പിൽ ഇരുപത്തിയൊന്നുപേരാണ് കൊല്ലപ്പെട്ടത് . | [
{
"start": 11,
"end": 18,
"label": "location"
},
{
"start": 49,
"end": 69,
"label": "quantity"
}
] |
mal_816-s2 | അക്രമിയായ സാൽവദോർ റോമോസിനെ പൊലീസ് സംഭവസ്ഥലത്ത് വച്ചുതന്നെ വെടിവച്ച് കൊലപ്പെടുത്തുകയും ചെയ്തു . | [
{
"start": 27,
"end": 33,
"label": "organization"
}
] |
mal_816-s3 | നിഷ്കളങ്കരായ ആ കുരുന്നുകളുടെ പിഞ്ച് ശരീരത്തിലേക്ക് നിഷ്കരുണം നിറയൊഴിച്ച് കൊലപ്പെടുത്തിയ സാൽവദോർ റോമോസ് എന്ന പതിനെട്ടുകാരൻ ആരാണ്? | [
{
"start": 88,
"end": 102,
"label": "person"
}
] |
mal_816-s5 | സാൻ അന്റോണിയോയിൽ നിന്ന് 135 കിലോമീറ്റർ പടിഞ്ഞാറ് നിന്നുള്ള വ്യക്തിയാണ് റാമോസ് . | [
{
"start": 0,
"end": 13,
"label": "location"
},
{
"start": 24,
"end": 38,
"label": "measurement / quantity"
},
{
"start": 39,
"end": 48,
"label": "direction"
},
{
"start": 71,
"end": 77,
"label": "person"
}
] |
mal_816-s6 | വെൻഡീസ് ഫാസ്റ്റ് ഫുഡ് ചെയിനിലെ ഒരു റെസ്റ്റോറന്റിൽ ഒരു വർഷത്തോളം ഇയാൾ ജോലി നോക്കിയിരുന്നു . | [
{
"start": 0,
"end": 7,
"label": "brand"
},
{
"start": 8,
"end": 21,
"label": "industry"
},
{
"start": 50,
"end": 63,
"label": "duration"
}
] |
mal_816-s7 | ശേഷം ഒരു മാസം മുമ്പാണ് ജോലി ഉപോക്ഷിച്ചത് . | [
{
"start": 5,
"end": 13,
"label": "duration"
}
] |
mal_816-s8 | ജോലി സമയത്തും തനിച്ചിരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന സ്വഭാവക്കാരനായിരുന്നു റാമോസ് . | [
{
"start": 69,
"end": 75,
"label": "person"
}
] |
mal_816-s9 | തന്റെ സഹപ്രവർത്തകരുമായി അകന്ന് കഴിഞ്ഞ അയാൾ ഒരു മാസം മുമ്പാണ് അവിടെ നിന്ന് തെറ്റിപ്പിരിഞ്ഞ് പോയത് . | [
{
"start": 43,
"end": 51,
"label": "duration"
}
] |
mal_816-s12 | എപ്പോഴും ഒരു ബോക്സിംഗ് ഗ്ലൗസ് കയ്യിൽ കരുതിയിരുന്ന റാമോസ് പലപ്പോഴും പലരോടും വഴക്കിന് പോയിരുന്നുവെന്നും അയാളുടെ ഒരു സഹപ്രവർത്തക പറയുന്നു . | [
{
"start": 13,
"end": 29,
"label": "product"
},
{
"start": 50,
"end": 56,
"label": "person"
}
] |
mal_816-s13 | റാമോസ് സ്ഥിരമായി ഒരു പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാം വഴി ചാറ്റ് ചെയ്തിരുന്നു . | [
{
"start": 0,
"end": 6,
"label": "person"
},
{
"start": 37,
"end": 49,
"label": "social media / social media platform"
}
] |
mal_816-s17 | 'Ima air out' എന്നാണ് റാമോസ് പെൺകുട്ടിയ്ക്ക് അയച്ച അവസാന സന്ദേശം . | [
{
"start": 1,
"end": 12,
"label": "cultural reference / message"
},
{
"start": 22,
"end": 28,
"label": "person"
}
] |
mal_816-s18 | ഒരു വാഹനത്തിലാണ് റാമോസ് സ്കൂളിന് പുറത്തെത്തിയത് . | [
{
"start": 17,
"end": 23,
"label": "person"
}
] |
mal_816-s21 | ആയുധങ്ങൾ ശരീരത്തിൽ ഘടിപ്പിച്ചുകൊണ്ടാണ് റാമോസ് ആക്രമണത്തിനെത്തിയത് . | [
{
"start": 39,
"end": 45,
"label": "person"
}
] |
mal_816-s23 | ആക്രമണത്തിന് ഉപയോഗിച്ച റൈഫിളുകളുമായി നിൽക്കുന്ന ചിത്രവും റാമോസ് മുമ്പ് ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ചിട്ടുണ്ട് . | [
{
"start": 57,
"end": 63,
"label": "person"
}
] |
mal_2398-s0 | എന്ന് പറഞ്ഞാണ് ആഷിഖ് അബു സൗബിന്റെ ചിത്രം ഷെയര് ചെയ്തിരിക്കുന്നത് . | [
{
"start": 15,
"end": 24,
"label": "person"
},
{
"start": 25,
"end": 40,
"label": "work of art"
}
] |
mal_2398-s1 | കോമഡി വഴങ്ങും | [
{
"start": 0,
"end": 5,
"label": "cultural reference / genre"
}
] |
mal_2398-s2 | സൗബിന് നല്ലൊരു നടന് എന്നതിനപ്പുറം പ്രേക്ഷകരെ സ്വാധീനിച്ചത് കോമഡി കഥാപാത്രങ്ങളിലൂടെയായിരുന്നു . | [
{
"start": 59,
"end": 64,
"label": "cultural reference / genre"
}
] |
mal_2398-s4 | പറവയുടെ വിജയം | [
{
"start": 0,
"end": 3,
"label": "movie"
}
] |
mal_2398-s5 | സൗബിന് സംവിധാനം ചെയ്ത കന്നി ചിത്രമാണ് പറവ . | [
{
"start": 38,
"end": 41,
"label": "movie"
}
] |
mal_2398-s6 | ചിത്രം ഇന്നലെ മുതല് സൂപ്പര് ഹിറ്റായി പറവ തിയറ്ററുകളില് പ്രദര്ശനം തുടങ്ങിയിരിക്കുകയാണ് . | [
{
"start": 37,
"end": 40,
"label": "movie"
}
] |
mal_2398-s8 | ദുല്ഖര് സിനിമകള് | [
{
"start": 0,
"end": 7,
"label": "person"
}
] |
mal_2398-s9 | ദുല്ഖര് സല്മാനെ നായകനാക്കിയാണ് സൗബിന് സിനിമ സംവിധാനം ചെയ്തത് . | [
{
"start": 0,
"end": 7,
"label": "person"
}
] |
mal_2398-s12 | കോമ്രേഡ് ഇന് അമേരിക്ക എന്ന സിനിമയില് ദുല്ഖറിനൊപ്പം പ്രധാന കഥാപാത്രത്തില് തന്നെ സൗബിന് അഭിനയിച്ചിരുന്നു . | [
{
"start": 0,
"end": 21,
"label": "work of art"
}
] |
mal_2398-s13 | ശേഷം അണിയറിയല് മറ്റ് മൂന്ന് സിനിമകളും അണിയറിയില് ഒരുങ്ങുന്നുണ്ട്. | [
{
"start": 5,
"end": 14,
"label": "cultural reference"
}
] |
mal_2184-s0 | കാലത്തിന് യോജിച്ച വിധത്തില് ടൂറിസം പദ്ധതികള് നടപ്പാക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്; നവീകരിച്ച കെടിഡിസി സമുദ്ര റിസോര്ട്ട് മന്ത്രി ഉദ്ഘാടനം ചെയ്തു | [
{
"start": 70,
"end": 90,
"label": "person"
},
{
"start": 102,
"end": 110,
"label": "organization"
},
{
"start": 111,
"end": 128,
"label": "establishment"
}
] |
mal_2184-s1 | പുതിയ കാലത്തിന്റെ സൗന്ദര്യ ശാസ്ത്രമനുസരിച്ചാണ് മൂന്നാം ഘട്ട നവീകരണത്തിന്റെ ഭാഗമായ 40 മുറികളും ഒരുക്കിയിരിക്കുന്നതെന്ന് കെടിഡിസി ചെയര്മാന് പി കെ . ശശി അദ്ധ്യക്ഷ പ്രസംഗത്തില് പറഞ്ഞു . | [
{
"start": 119,
"end": 149,
"label": "person"
}
] |
mal_2184-s3 | മാനേജിംഗ് ഡയറക്ടര് ശിഖ സുരേന്ദ്രന് സ്വാഗതം ആശംസിച്ചു . | [
{
"start": 19,
"end": 34,
"label": "person"
}
] |
mal_2184-s4 | കേരളം മികച്ച വിവാഹ ഡെസ്റ്റിനേഷനായിമാറുന്ന സാഹചര്യത്തില് നവീകരിച്ച സമുദ്ര റിസോര്ട്ട് സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്ക് മുതല്ക്കൂട്ടാണ് . | [
{
"start": 0,
"end": 5,
"label": "location"
},
{
"start": 66,
"end": 83,
"label": "establishment"
}
] |
mal_2184-s5 | കേരളത്തിലെ ബീച്ച്ടൂറിസത്തിന്റെ മുഖമുദ്രയായ കോവളത്താണ് കെടിഡിസിയുടെ പ്രീമിയം റിസോര്ട്ടായ സമുദ്ര സ്ഥിതി ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട് . | [
{
"start": 54,
"end": 62,
"label": "organization"
}
] |
mal_2184-s8 | 12.68 കോടി രൂപ ചെലവഴിച്ച് 40 മുറികള് മൂന്നുഘട്ടമായാണ് നവീകരിച്ചത് . | [
{
"start": 0,
"end": 14,
"label": "quantity"
}
] |
mal_2184-s9 | ഡെസ്റ്റിനേഷന് വെഡ്ഡിംഗിലെ മികച്ച കേന്ദ്രങ്ങളിലൊന്നായ സമുദ്രയിലെ ജിവിരാജ കണ്വന്ഷന് സെന്ററും ബീച്ചിന് അഭിമുഖമായുള്ള പുല്ത്തകിടിയും നവീകരണത്തിന്റെ ഭാഗമായി മോടി പിടിപ്പിച്ചിട്ടുണ്ട് . | [
{
"start": 114,
"end": 125,
"label": "product"
}
] |
mal_2184-s10 | ബിസിനസ് ഹൗസുകളുടെ മീറ്റിംഗുകള്, ശാസ്ത്ര കോണ്ഫറന്സുകള്, പ്രൊഫഷണല് സംഘടനകളുടെ ഒത്തുചേരല് തുടങ്ങിയവയ്ക്കുള്ള സൗകര്യവും നവീകരിച്ച സമുദ്രയിലുണ്ട് . | [
{
"start": 32,
"end": 53,
"label": "event"
}
] |
mal_2184-s11 | ഇത്തരത്തിലുള്ള അന്താരാഷ്ട്ര സമ്മേളനങ്ങള് മുന്നില് കണ്ടുകൊണ്ടാണ് നവീകരണം നടത്തിയത്.സീ വ്യൂ കോട്ടേജ്, സുപ്പീരിയര് സീ വ്യൂ, പ്രീമിയം സീ വ്യൂ, പ്രീമിയം പൂള് വ്യൂ, സീ വ്യൂ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി 64 മുറികളാണ് സമുദ്രയിലുള്ളത് . | [
{
"start": 82,
"end": 98,
"label": "product / establishment"
},
{
"start": 100,
"end": 119,
"label": "product / establishment"
},
{
"start": 121,
"end": 137,
"label": "product / establishment"
},
{
"start": 139,
"end": 157,
"label": "product / establishmen... |
mal_2184-s12 | ഇവിടുത്തെ മികച്ച റെസ്റ്റോറന്റ്, സ്വിമ്മിംഗ് പൂള്, നവീകരിച്ച പുല്ത്തകിടി തുടങ്ങിയവ സന്ദര്ശകര്ക്ക് വേറിട്ട അനുഭവമാകും.നവീകരണത്തിന്റെ ഭാഗമായുള്ള പുതിയ എ സി പ്ലാന്റ് നിര്മ്മാണം, മികച്ച ഇലക്ട്രിക്കല് വര്ക്കുകള്, ആകര്ഷകമായ യാര്ഡ്ലൈറ്റിംഗ്, അപ്രോച്ച് റോഡ് ടാറിങ് തുടങ്ങിയവ സമുദ്രയെ കൂടുതല് ആകര്ഷകമാക്കുന്നു.ആഡംബര റിസോര്ട്ടുകള് ... | [
{
"start": 60,
"end": 71,
"label": "product"
},
{
"start": 249,
"end": 255,
"label": "technology"
},
{
"start": 368,
"end": 388,
"label": "quantity"
},
{
"start": 397,
"end": 405,
"label": "organization"
}
] |
mal_2184-s13 | ബീച്ചുകള്, കായലോരങ്ങള്, ഹില്സ്റ്റേഷനുകള്, ദ്വീപുകള്, തീര്ത്ഥാടന കേന്ദ്രങ്ങള് എന്നിവിടങ്ങളിലെല്ലാം കെടിഡിസി ഹോട്ടലുകള് കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 11,
"end": 22,
"label": "location"
},
{
"start": 24,
"end": 40,
"label": "location"
},
{
"start": 42,
"end": 51,
"label": "location"
},
{
"start": 53,
"end": 76,
"label": "location"
... |
mal_581-s0 | 'ഒറ്റ ദിവസം, അഞ്ച് കേസുകൾ'; രാഷ്ട്രീയ പാർട്ടിയും നേതാക്കളും കോടതി കയറിയിറങ്ങിയ മാർച്ച് 22 | [
{
"start": 1,
"end": 11,
"label": "duration"
},
{
"start": 13,
"end": 25,
"label": "quantity"
},
{
"start": 28,
"end": 45,
"label": "organization"
}
] |
mal_581-s1 | 2024 മാർച്ച് 22 എന്ന ഒരൊറ്റ ദിനം ഇന്ത്യയിലെ അങ്ങോളമിങ്ങോളമുള്ള കോടതികളിൽ കയറിയിറങ്ങിയത് നിരവധി രാഷ്ട്രീയ നേതാക്കളും പാർട്ടികളുമാണ് . | [
{
"start": 5,
"end": 15,
"label": "date"
},
{
"start": 33,
"end": 39,
"label": "country"
}
] |
mal_581-s2 | രാഷ്ട്രീയ നേതാക്കളെ സംബന്ധിക്കുന്ന അഞ്ച് കേസുകളാണ് വെള്ളിയാഴ്ച കോടതിയുടെ പരിഗണനയിലെത്തിയത് . | [
{
"start": 50,
"end": 62,
"label": "date"
}
] |
mal_581-s3 | ചിലർക്ക് ആശ്വാസം ലഭിച്ചപ്പോൾ മറ്റുചില നേതാക്കൾക്കും രാഷ്ട്രീയ പാർട്ടികൾക്കും കോടതിവിധി നിരാശയാണ് സമ്മാനിച്ചത് . | [
{
"start": 52,
"end": 69,
"label": "organization"
}
] |
mal_581-s4 | ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മുതൽ ബിജെപി നേതാവ് ശോഭ കരന്തലജെ വരെ ഇക്കൂട്ടത്തിൽ പെടുന്നു . | [
{
"start": 0,
"end": 36,
"label": "person"
},
{
"start": 42,
"end": 48,
"label": "organization"
},
{
"start": 56,
"end": 68,
"label": "person"
}
] |
mal_581-s5 | അരവിന്ദ് കെജ്രിവാൾ | [
{
"start": 0,
"end": 18,
"label": "person"
}
] |
mal_581-s6 | ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ ഇഡി കസ്റ്റഡിയിൽ വിടാനായിരുന്നു കോടതി ഉത്തരവിട്ടത് . | [
{
"start": 0,
"end": 4,
"label": "location"
},
{
"start": 21,
"end": 37,
"label": "organization"
},
{
"start": 77,
"end": 80,
"label": "organization"
}
] |
mal_581-s8 | ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഇ ഡി അറസ്റ്റ് ചെയ്ത കെജ്രിവാൾ, ജാമ്യഹർജിയുമായി ആദ്യം സുപ്രീംകോടതിയെ സമീപിച്ചിരുന്നു . | [
{
"start": 0,
"end": 18,
"label": "legal case"
},
{
"start": 68,
"end": 77,
"label": "person"
},
{
"start": 101,
"end": 113,
"label": "organization"
}
] |
mal_581-s10 | തുടർന്ന് ഡൽഹിയിലെ റോസ് അവന്യു കോടതിയിലേക്ക് . | [
{
"start": 9,
"end": 13,
"label": "location"
},
{
"start": 18,
"end": 35,
"label": "organization"
}
] |
mal_581-s12 | ഏറ്റവുമവസാനം കെജ്രിവാളിനെ ആറുദിവസത്തെ കസ്റ്റഡിയിൽ വിട്ടുകൊണ്ടുള്ള ഉത്തരവും കോടതി പുറപ്പെടുവിച്ചു . | [
{
"start": 26,
"end": 46,
"label": "duration"
}
] |
mal_581-s13 | കെ കവിത ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിതയാണ് കോടതിയിലെത്തിയ മറ്റൊരു രാഷ്ട്രീയ നേതാവ് . | [
{
"start": 0,
"end": 7,
"label": "person"
},
{
"start": 8,
"end": 27,
"label": "organization"
},
{
"start": 35,
"end": 42,
"label": "person"
}
] |
mal_581-s15 | സുപ്രീംകോടതിയിൽ ജാമ്യഹർജിയുമായി എത്തിയെങ്കിലും ജസ്റ്റിസുമാരായ സഞ്ജിവ് ഖന്ന, എം എം സുന്ദരേഷ്, ബേല എം ത്രിവേദി എന്നിവരുടെ ബെഞ്ച്, വിചാരണകോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ടു . | [
{
"start": 0,
"end": 12,
"label": "organization"
},
{
"start": 47,
"end": 74,
"label": "person"
},
{
"start": 76,
"end": 91,
"label": "person"
},
{
"start": 93,
"end": 108,
"label": "person"
}
] |
mal_581-s16 | കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) വകുപ്പുകൾക്കെതിരായ കവിതയുടെ ചലഞ്ചിൽ കോടതി നോട്ടീസ് പുറപ്പെടുവിക്കുകയും' വിജയ് മദൻലാൽ വിധി' പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾക്കൊപ്പം ടാഗ് ചെയ്യുകയും ചെയ്തു . | [
{
"start": 0,
"end": 22,
"label": "scientific concept"
},
{
"start": 40,
"end": 47,
"label": "legal framework / law"
},
{
"start": 121,
"end": 138,
"label": "legal ruling"
}
] |
mal_581-s17 | കോൺഗ്രസ് കോൺഗ്രസാണ് വെള്ളിയാഴ്ച കോടതി കയറിയ രാഷ്ട്രീയ പാർട്ടി . | [
{
"start": 0,
"end": 8,
"label": "organization"
},
{
"start": 19,
"end": 31,
"label": "date"
},
{
"start": 44,
"end": 61,
"label": "organization"
}
] |
mal_581-s18 | തങ്ങൾക്കെതിരെ ആദായനികുതി വകുപ്പ് സ്വീകരിച്ച നടപടികൾക്കെതിരെയായിരുന്നു ഡല്ഹി ഹൈക്കോടതിയിലെ കോൺഗ്രസിന്റെ അപ്പീൽ . | [
{
"start": 14,
"end": 32,
"label": "organization"
},
{
"start": 70,
"end": 85,
"label": "organization"
}
] |
mal_581-s20 | 2014-15, 2015-16, 2016-17 എന്നീ മൂന്ന് വർഷങ്ങളിൽ സ്വീകരിച്ച നടപടിയെയായിരുന്നു കോൺഗ്രസ് ചോദ്യം ചെയ്തത് . | [
{
"start": 0,
"end": 7,
"label": "time period / date"
},
{
"start": 9,
"end": 16,
"label": "time period / date"
},
{
"start": 18,
"end": 25,
"label": "time period / date"
},
{
"start": 78,
"end": 86,
"label": "organization"
}
] |
mal_1503-s0 | ഭാരത് ബയോടെക്കും ഐസിഎംആറും പൂണെ എൻഐവിയും കൂടി വികസിപ്പിച്ച കൊവാക്സിൻ 206 രൂപയ്ക്കാണ് കേന്ദ്രസർക്കാർ വാങ്ങുന്നത് . | [
{
"start": 0,
"end": 13,
"label": "pharmaceutical company"
},
{
"start": 27,
"end": 37,
"label": "research institute"
},
{
"start": 59,
"end": 68,
"label": "product / vaccine"
},
{
"start": 69,
"end": 76,
"label": "currency amount"
},
{
"start": 85... |
mal_1503-s1 | 15 ലക്ഷം ഡോസ് വാക്സിൻ സൌജന്യമായി നൽകാമെന്ന് ഭാരത് ബയോടെക്ക് സർക്കാരിനെ അറിയിച്ചിട്ടുണ്ട് . | [
{
"start": 0,
"end": 8,
"label": "quantity"
},
{
"start": 44,
"end": 59,
"label": "organization"
}
] |
mal_1503-s2 | ദില്ലി: ഓക്സ്ഫെഡ് സർവ്വകലാശാലയും പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് വികസിപ്പിക്കുകയും ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുകയും ചെയ്ത കൊവിഷിൽഡ് വാക്സിൻ സ്വകാര്യ വിപണിയിൽ ലഭ്യമാക്കുമെന്ന് പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പുനെവാല അറിയിച്ചു . | [
{
"start": 0,
"end": 6,
"label": "city"
},
{
"start": 8,
"end": 29,
"label": "organization / university"
},
{
"start": 33,
"end": 37,
"label": "location"
},
{
"start": 148,
"end": 157,
"label": "product / vaccine"
},
{
"start": 201,
"end": 229,... |
mal_1503-s3 | കേന്ദ്രസർക്കാരിൻ്റെ അഭ്യർത്ഥന മാനിച്ചാണ് 200 രൂപയ്ക്ക് കൊവിഷിൽഡ് വാക്സിൻ നൽകുന്നത് . | [
{
"start": 41,
"end": 48,
"label": "currency amount"
},
{
"start": 55,
"end": 64,
"label": "product / vaccine"
}
] |
mal_1503-s4 | കേന്ദ്രസർക്കാർ പർച്ചേസിംഗ് ഓർഡർ നൽകിയ നൂറ് മില്യൺ ഡോസിനായിരിക്കും 200 രൂപ വില ഈടാക്കുക . | [
{
"start": 0,
"end": 14,
"label": "organization / government"
},
{
"start": 38,
"end": 49,
"label": "quantity"
},
{
"start": 66,
"end": 73,
"label": "currency amount"
}
] |
mal_1503-s5 | സ്വകാര്യ വിപണിയിൽ ആയിരം രൂപ വില ഈടാക്കിയാവും വാക്സിൻ വിൽക്കുകയെന്നും അദർ പൂനെവാല വ്യക്തമാക്കി . | [
{
"start": 18,
"end": 27,
"label": "currency amount"
}
] |
mal_1503-s6 | കൊവിഡ് വാക്സിനേഷൻ ശനിയാഴ്ച തുടങ്ങാനിരിക്കെ പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉത്പാദിപ്പിച്ച ലക്ഷക്കണക്കിന് ഡോസ് കൊവിഡ് വാക്സിനുകൾ വിവിധ ഇടങ്ങളിലേക്ക് കയറ്റി അയക്കുന്നതിൻ്റെ ചിത്രങ്ങൾ അദർവാല ട്വിറ്ററിൽ പങ്കുവച്ചു . | [
{
"start": 0,
"end": 17,
"label": "event"
},
{
"start": 18,
"end": 26,
"label": "day of the week"
},
{
"start": 43,
"end": 47,
"label": "location"
},
{
"start": 108,
"end": 114,
"label": "disease"
},
{
"start": 179,
"end": 185,
"label": "pe... |
mal_1503-s7 | സെറം ഇൻസ്റ്റിറ്റ്യൂട്ടിലെ മുഴുവൻ ജീവനക്കാർക്കും ഇതൊരു വൈകാരിക നിമിഷമാണെന്ന അടിക്കുറിപ്പോടെയാണ് കൊവിഷിൽഡ് വാക്സിനുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്ന ചിത്രം അദ്ദേഹം പങ്കുവച്ചത് . | [
{
"start": 95,
"end": 104,
"label": "product / vaccine"
}
] |
mal_1503-s8 | ഭാരത് ബയോടെക്കും ഐസിഎംആറും പൂണെ എൻഐവിയും കൂടി വികസിപ്പിച്ച കൊവാക്സിൻ 206 രൂപയ്ക്ക് വാങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു . | [
{
"start": 0,
"end": 13,
"label": "pharmaceutical company"
},
{
"start": 27,
"end": 37,
"label": "research institute"
},
{
"start": 59,
"end": 68,
"label": "product / vaccine"
},
{
"start": 69,
"end": 76,
"label": "currency amount"
},
{
"start": 96... |
mal_1503-s11 | 28 ദിവസത്തിൻ്റെ ഇടവേളയിൽ 2 കുത്തിവയ്പുകൾ എടുക്കണം . | [
{
"start": 0,
"end": 2,
"label": "quantity"
},
{
"start": 25,
"end": 26,
"label": "quantity"
}
] |
mal_1503-s12 | പതിനാറര ലക്ഷം ഡോസ് കൊവാക്സിൻ ഭാരത് ബയോടെക് സൗജന്യമായി നൽകും എന്ന് അറിയിച്ചിട്ടുണ്ടെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി . | [
{
"start": 0,
"end": 13,
"label": "quantity"
},
{
"start": 19,
"end": 28,
"label": "product / vaccine"
},
{
"start": 29,
"end": 42,
"label": "pharmaceutical company"
},
{
"start": 89,
"end": 103,
"label": "organization / government"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.