id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_1503-s13
ആദ്യ ഘട്ട വാക്സിനേഷനുള്ള മരുന്ന് മറ്റന്നാളോടെ രാജ്യത്ത് എല്ലായിടത്തും എത്തും .
[ { "start": 46, "end": 55, "label": "country" } ]
mal_1503-s15
ഒരു കോടി ഡോസ് വാക്സീൻ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും 55 ലക്ഷം ഡോസ് ഭാരത് ബയോടെക്കിൽ നിന്നും ആദ്യഘട്ടത്തിൽ വാങ്ങുമെന്നും വാക്സിനേഷൻ പദ്ധതിക്കായി 2 ലക്ഷം പേർക്ക് പരിശീലനം നൽകിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു .
[ { "start": 0, "end": 8, "label": "quantity" }, { "start": 55, "end": 63, "label": "quantity" }, { "start": 69, "end": 82, "label": "pharmaceutical company" }, { "start": 146, "end": 153, "label": "quantity" }, { "start": 191, "end": 205, "l...
mal_1503-s16
കൊവിഷിൽഡും കൊവാക്സിനും കൂടാതെ പരീക്ഷണഘട്ടത്തിലുള്ള നാല് വാക്സീനുകളിൽ കൂടി പ്രതീക്ഷയുണ്ടെന്നും എന്നാൽ വിദേശ നിർമ്മിത വാക്സീനുകൾക്ക് വില കൂടുമെന്നും ആരോഗ്യസെക്രട്ടറി ചൂണ്ടിക്കാട്ടി.
[ { "start": 101, "end": 126, "label": "vaccine" }, { "start": 147, "end": 163, "label": "person" } ]
mal_1774-s0
ആപ്പിൾ അടുത്തിടെ പുറത്തിറക്കിയ ഐഫോൺ 15 സീരീസുകൾക്ക് രാജ്യത്ത് മികച്ച സ്വീകരണം . വിൽപ്പന ആരംഭിച്ച ആദ്യ ദിനത്തിൽ തന്നെ റെക്കോർഡ് മുന്നേറ്റമാണ് രേഖപ്പെടുത്തിയത് .
[ { "start": 0, "end": 6, "label": "organization" }, { "start": 31, "end": 38, "label": "product" } ]
mal_1774-s1
കഴിഞ്ഞ വർഷം ഐഫോൺ 14 പുറത്തിറക്കിയ ആദ്യ ദിനത്തിൽ ഓൺലൈൻ, ഓഫ്ലൈൻ സ്റ്റോറുകളിലൂടെ നടന്ന വിൽപ്പനയെക്കാൾ ഇരട്ടി വിൽപ്പനയാണ് ഇത്തവണ രേഖപ്പെടുത്തിയത് .
[ { "start": 12, "end": 19, "label": "product" } ]
mal_1774-s2
സെപ്റ്റംബർ 22 മുതലാണ് രാജ്യത്ത് ഐഫോൺ 15 സീരീസിന്റെ ആദ്യ വിൽപ്പന ആരംഭിച്ചത് .
[ { "start": 0, "end": 13, "label": "date" }, { "start": 32, "end": 39, "label": "product" } ]
mal_1774-s3
ഇന്ത്യയിൽ നിർമ്മിച്ച ഹാൻഡ്സെറ്റുകൾ ഉൾപ്പെടെയാണ് ഇത്തവണ വിൽപ്പനയ്ക്ക് എത്തിയത് .
[ { "start": 0, "end": 6, "label": "location" } ]
mal_1774-s8
മുംബൈയിലെയും, ഡൽഹിയിലെയും ആപ്പിളിന്റെ റീട്ടെയിൽ സ്റ്റോറുകൾക്ക് പുറമേ, മറ്റ് ഇടങ്ങളിലും ഐഫോൺ 15 സീരീസ് വാങ്ങാൻ നിരവധിയാളുകളാണ് എത്തിച്ചേർന്നത് .
[ { "start": 0, "end": 5, "label": "location" }, { "start": 14, "end": 18, "label": "location" }, { "start": 87, "end": 101, "label": "product" } ]
mal_1774-s9
വില കൂടുതലുള്ള ഐഫോണുകൾ വാങ്ങാൻ ക്രെഡിറ്റ് സൗകര്യങ്ങളും, ഇഎംഐ ഓഫറുകളും ഒരുക്കിയതിനാൽ കൂടുതൽ ആളുകൾക്ക് എളുപ്പത്തിൽ സ്വന്തമാക്കാൻ സാധിക്കുന്നത് വിൽപ്പന ഉയരാൻ കാരണമായിട്ടുണ്ട്.
[ { "start": 31, "end": 41, "label": "financial product" }, { "start": 56, "end": 60, "label": "financial product" } ]
mal_2374-s0
കണ്ണൂർ∙ രണ്ടുദിവസമായി മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ എങ്ങും ജാഗ്രത .
[ { "start": 0, "end": 6, "label": "location" }, { "start": 22, "end": 24, "label": "meteorological phenomenon" }, { "start": 66, "end": 80, "label": "event" } ]
mal_2374-s1
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ, അതിശക്തമായതോ (115 മി.മീ മുതൽ 204.5 മി.മീ വരെ) ആയ മഴയ്ക്കും സാധ്യതയുണ്ട് .
[ { "start": 46, "end": 55, "label": "quantity" }, { "start": 61, "end": 72, "label": "quantity" }, { "start": 81, "end": 83, "label": "meteorological phenomenon" } ]
mal_2374-s2
ജില്ലയിൽ ഇനി അവശേഷിക്കുന്നതു 35 ദുരിതാശ്വാസ ക്യാംപുകൾ മാത്രമാണ്.1818 കുടുംബങ്ങളിൽ നിന്നായി 7007 പേർ ക്യാംപിൽ കഴിയുന്നു .
[ { "start": 29, "end": 31, "label": "quantity" }, { "start": 64, "end": 68, "label": "quantity" }, { "start": 91, "end": 95, "label": "quantity" } ]
mal_2374-s3
തളിപ്പറമ്പ് താലൂക്കിൽ 11, കണ്ണൂരിൽ 9, തലശ്ശേരിയിൽ 8, ഇരിട്ടിയിൽ 6, പയ്യന്നൂരിൽ 1 എന്നിങ്ങനെയാണു ക്യാംപുകൾ .
[ { "start": 0, "end": 11, "label": "location" }, { "start": 38, "end": 46, "label": "location" }, { "start": 53, "end": 60, "label": "location" } ]
mal_2374-s5
ഏതാണ്ട് അയ്യായിരത്തോളം കിറ്റുകൾ ഇതുവരെ വിതരണം ചെയ്തു .
[ { "start": 8, "end": 22, "label": "quantity" } ]
mal_2374-s13
മഴ മാറിയതോടെ വിള്ളലുകൾ
[ { "start": 0, "end": 2, "label": "meteorological phenomenon" } ]
mal_2374-s14
ശ്രീകണ്ഠപുരം∙
[ { "start": 0, "end": 12, "label": "location" } ]
mal_2374-s15
ജില്ലയിൽ മഴ മാറിയിട്ടും പ്രകൃതി കനിയുന്നില്ല .
[ { "start": 9, "end": 11, "label": "meteorological phenomenon" } ]
mal_2374-s16
മഴ കനത്തു പെയ്ത പല പ്രദേശങ്ങളിലും ഭൂമിക്കു വിള്ളലുണ്ടായതായാണു വിവരം .
[ { "start": 0, "end": 2, "label": "meteorological phenomenon" } ]
mal_2374-s17
ശ്രീകണ്ഠപുരം മേഖലയിൽ രണ്ടിടത്താണു വിള്ളൽ റിപ്പോർട്ട് ചെയ്തത് .
[ { "start": 0, "end": 12, "label": "location" } ]
mal_2374-s18
ഷിമോഗ നഗറിൽ 750 മീറ്റർ നീളത്തിൽ ചന്ദനക്കാംപാറ ഷിമോഗ നഗറിൽ 750 മീറ്റർ നീളത്തിൽ ഭൂമിയിൽ വിള്ളൽ .
[ { "start": 0, "end": 5, "label": "location" }, { "start": 12, "end": 22, "label": "measurement / quantity" }, { "start": 32, "end": 45, "label": "location" }, { "start": 46, "end": 51, "label": "location" }, { "start": 58, "end": 68, "label...
mal_2374-s19
7 വീട്ടുകാരെ ഇവിടെ നിന്ന് മാറ്റിപ്പാർപ്പിച്ചു.10നാണു ഭൂമിയിൽ വിള്ളൽ കണ്ടത്.ജില്ലാ ജിയോളജിസ്റ്റ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു .
[ { "start": 46, "end": 48, "label": "quantity / date" }, { "start": 75, "end": 95, "label": "person" } ]
mal_2374-s22
ഭൂമിയിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടതിനു താഴെ 200 വീടുകളും മറ്റ് സ്ഥാപനങ്ങളും ഉണ്ട് .
[ { "start": 41, "end": 44, "label": "quantity" } ]
mal_2374-s23
വിദഗ്ധ പരിശോധനയ്ക്ക് സംവിധാനം ഉണ്ടാക്കാത്തത് കൊണ്ട് ഉടൻ ഇടപെടണമെന്നാവശ്യപ്പെട്ട് പയ്യാവൂർ പഞ്ചായത്ത് ഭരണസമിതി മുഖ്യമന്ത്രിക്ക് നിവേദനം നൽകി .
[ { "start": 81, "end": 89, "label": "location" }, { "start": 110, "end": 122, "label": "person" } ]
mal_2374-s25
ശ്രീകണ്ഠപുരം– ചെമ്പേരി റൂട്ടിൽ കാവുമ്പായിയിൽ വെള്ളപ്പൊക്കമുണ്ടാകാത്ത പ്രദേശത്തും ഭൂമിക്കു വിള്ളൽ .
[ { "start": 0, "end": 12, "label": "location" }, { "start": 14, "end": 22, "label": "location" }, { "start": 31, "end": 41, "label": "location" } ]
mal_2374-s26
കാവുമ്പായി മാവില ചാത്തോത്ത് ടി.കെ.പ്രഭാകരന്റെ വീടിനുള്ളിലും പുരയിടത്തിലുമാണു വിള്ളൽ കണ്ടത്.
[ { "start": 0, "end": 10, "label": "location" } ]
mal_1565-s0
ഇന്ത്യന് നിരത്തുകളില് 17 വര്ഷത്തെ പാരമ്പര്യം അവകാശപ്പെടാനുള്ള വാണിജ്യ വാഹനമാണ് ടാറ്റയുടെ എയ്സ്.ഈ വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പ് വിപണിയില് എത്തിച്ച് വാണിജ്യ വാഹനങ്ങളില് വിപ്ലവം സൃഷ്ടിക്കുകയാണ് ടാറ്റ മോട്ടോഴ്സ് .
[ { "start": 0, "end": 6, "label": "country" }, { "start": 79, "end": 84, "label": "organization" }, { "start": 89, "end": 94, "label": "product / vehicle model" }, { "start": 193, "end": 209, "label": "organization" } ]
mal_1565-s1
ഇപ്പോള് വിപണിയില് പ്രദര്ശിപ്പിച്ച ഈ വാഹനം ഈ വര്ഷത്തിന്റെ മൂന്നാം പാദത്തില് വിതരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .
[ { "start": 36, "end": 41, "label": "product" } ]
mal_1565-s2
വാഹനം വിപണിയില് എത്തുന്നതിന് മുമ്പുതന്നെ ആമസോണ്, ഫ്ളിപ്പ്കാര്ട്ട്, ബിഗ്ബാസ്ക്കറ്റ് തുടങ്ങിയ കമ്പനികള്ക്ക് വാഹനം കൈമാറുന്നതിന് ധാരണപത്രം ഒപ്പുവെച്ചതായാണ് വിവരം .
[ { "start": 0, "end": 5, "label": "product" }, { "start": 41, "end": 47, "label": "organization / company" }, { "start": 49, "end": 65, "label": "organization / company" }, { "start": 67, "end": 82, "label": "organization / company" }, { "start": 10...
mal_1565-s3
കരാര് അനുസരിച്ച് 39,000 എയ്സ് ഇലക്ട്രിക്കാണ് ഈ കമ്പനികള്ക്കും ഇവരുടെ ലോജസ്റ്റിക്സ് പങ്കാളികള്ക്കും കൈമാറുന്നത്.എയ്സ് ഇലക്ട്രിക്കിന്റെ വരവ് മാലിന്യമുക്തമായ ചരക്ക് ഗതാഗത സംവിധാനത്തിന് പുതിയ കുതിപ്പേകുമെന്നാണ് നിര്മാതാക്കളായ ടാറ്റ മോട്ടോഴ്സ് അവകാശപ്പെടുന്നത്.ടാറ്റ മോട്ടോഴ്സിന്റെ EVOGEN പവര്ട്രെയിനില് ഒരുങ്ങിയിട്ടുള്ള ഈ വാ...
[ { "start": 17, "end": 23, "label": "quantity" }, { "start": 24, "end": 29, "label": "product / vehicle model" }, { "start": 111, "end": 116, "label": "product / vehicle model" }, { "start": 155, "end": 167, "label": "concept" }, { "start": 222, ...
mal_1565-s4
ഇതിനൊപ്പം സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളില് ഇതില് ഒരുങ്ങും.ഡ്രൈവിങ്ങ് റേഞ്ച് വര്ധിപ്പിക്കുന്നതിനായി അഡ്വാന്സ്ഡ് ബാറ്ററി കൂളിങ്ങ് സംവിധാനവും, റീജനറേറ്റീവ് ബ്രേക്കിങ്ങ് സിസ്റ്റവും എയ്സ് ഇലക്ട്രിക്കില് ഒരുക്കിയിട്ടുണ്ട് .
[ { "start": 68, "end": 85, "label": "scientific concept / vehicle feature" }, { "start": 109, "end": 137, "label": "technology" }, { "start": 150, "end": 173, "label": "technology" }, { "start": 187, "end": 192, "label": "product / vehicle model" } ]
mal_1565-s5
36 ബി.എച്ച്.പി . പവറും 130 എന്.എം . ടോര്ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് എയ്സ് ഇലക്ട്രിക്കിന് കരുത്തേകുന്നത് .
[ { "start": 0, "end": 14, "label": "measurement / power measurement" }, { "start": 23, "end": 33, "label": "measurement / torque measurement" }, { "start": 74, "end": 79, "label": "product / vehicle model" } ]
mal_1565-s6
റെഗുലര്, ഫാസ്റ്റ് ചാര്ജര് സംവിധാനത്തിലൂടെ അതിവേഗം ചാര്ജ് ചെയ്യുന്നതിനുള്ള സംവിധാനവും എയ്സ് ഇലക്ട്രിക്കില് ഒരുക്കിയിട്ടുണ്ടെന്നാണ് ടാറ്റ അറിയിച്ചിരിക്കുന്നത്.എക്കാലത്തെയും മികച്ച വാഹനമായ എയ്സ് ഇലക്ട്രിക് മേഖലയിലും വന് വിജയമായിരിക്കുമെന്നും ടാറ്റ മോട്ടോഴ്സ് അഭിപ്രായപ്പെടുന്നു .
[ { "start": 9, "end": 25, "label": "charging technology" }, { "start": 85, "end": 90, "label": "product / vehicle model" }, { "start": 130, "end": 135, "label": "organization" }, { "start": 186, "end": 191, "label": "product / vehicle model" }, { "s...
mal_574-s0
ലണ്ടന്- സ്വിറ്റ്സര്ലന്ഡില് മുഖം മൂടുന്ന നിഖാബ് നിരോധിക്കാനുള്ള നീക്കത്തെ അപലപിച്ച് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്നാഷണല് . ഇതിനായി നടത്തിയ വോട്ടെടുപ്പ് സമൂഹത്തില് അനാവശ്യ ഭിന്നിപ്പിനും ഭയത്തിനും ഇന്ധനമായിരിക്കയാണ് .
[ { "start": 0, "end": 6, "label": "location" }, { "start": 40, "end": 46, "label": "attire" }, { "start": 117, "end": 139, "label": "organization" }, { "start": 158, "end": 170, "label": "event" } ]
mal_574-s1
സ്ത്രീകളെ സംരക്ഷിക്കുന്നതിന് ആവശ്യമായ ആത്മാര്ഥ നടപടികള് സ്വീകരിക്കുകയാണ് യഥാര്ഥത്തില് വേണ്ടതെന്ന് ആംനസ്റ്റി ആവശ്യപ്പെട്ടു .
[ { "start": 0, "end": 9, "label": "demographic" } ]
mal_574-s2
മിനാരങ്ങള് നിരോധിക്കാനുള്ള വോട്ടെടുപ്പിന് പിന്നാലെ ഒരു മതസമൂഹത്തോട് വിവേചനം കാണിക്കുന്ന മറ്റൊരു നടപടിക്കുകൂടി സ്വിസ് വോട്ടര്മാര് അംഗീകാരം നല്കിയിരിക്കയാണെന്ന് സ്വിറ്റ്സര്ലാന്ഡ് ആംനസ്റ്റി ഇന്റര്നാഷണലിലെ സ്ത്രീകളുടെ അവകാശ മേധാവി സിറിയല് ഹ്യൂഗനോട്ട് പറഞ്ഞു .
[ { "start": 0, "end": 10, "label": "architectural structure" }, { "start": 110, "end": 128, "label": "demographic" }, { "start": 159, "end": 176, "label": "location" }, { "start": 202, "end": 219, "label": "cultural reference" }, { "start": 227, ...
mal_574-s3
മുഖ മൂടുപടം നിരോധിക്കുന്നത് സ്ത്രീകളെ മോചിപ്പിക്കുന്ന നടപടിയായി കണക്കാക്കാനാവില്ല .
[ { "start": 28, "end": 37, "label": "demographic" } ]
mal_574-s5
മുഖ മൂടുപടം നിരോധിക്കുന്നതിന് അനുകൂലമായി 51.2 ശതമാനം പേര് വോട്ട് ചെയ്തു .
[ { "start": 41, "end": 52, "label": "quantity / percentage" } ]
mal_574-s6
48.8 ശതമാനം സ്വിസ് വോട്ടര്മാര് എതിര്ത്തു .
[ { "start": 0, "end": 11, "label": "quantity / percentage" }, { "start": 12, "end": 30, "label": "demographic" } ]
mal_1905-s0
പൃഥ്വിരാജ് സുകുമാരന് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയിലും ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വല്ത്ത് മാനിലും മോഹന്ലാലിനൊപ്പം നിര്ണായക റോളില് ഉണ്ണി മുകുന്ദനും .
[ { "start": 40, "end": 49, "label": "film / film title" }, { "start": 55, "end": 67, "label": "film director" }, { "start": 87, "end": 101, "label": "film" } ]
mal_1905-s1
ഹൈദരാബാദില് ചിത്രീകരണം പുരോഗമിക്കുന്ന ബ്രോ ഡാഡിയിലാവും ഉണ്ണി ആദ്യം ജോയിന് ചെയ്യുന്നത് .
[ { "start": 38, "end": 47, "label": "film / film title" } ]
mal_1905-s3
മോഹന്ലാല്, പൃഥ്വിരാജ് സുകുമാരന്, ഉണ്ണി മുകുന്ദന്, കല്യാണി പ്രിയദര്ശന് ടീമിനൊപ്പം മള്ട്ടിസ്റ്റാര് ചിത്രമായാണ് ബ്രോ ഡാഡി എത്തുക .
[ { "start": 109, "end": 118, "label": "film / film title" } ]
mal_1905-s5
ബ്രോ ഡാഡിക്ക് ശേഷം ചിത്രീകരണം തുടങ്ങുന്ന മോഹന്ലാല് ചിത്രം ട്വല്ത് മാനിലും ഉണ്ണി മുകുന്ദന് കഥാപാത്രമായുണ്ട് .
[ { "start": 0, "end": 9, "label": "film / film title" } ]
mal_1905-s6
തെലുങ്ക് ചിത്രം ജനതാ ഗാരേജിന് ശേഷം മോഹന്ലാലിനൊപ്പം പ്രധാന റോളില് ഉണ്ണി മുകുന്ദന് എത്തുന്നുവെന്ന പ്രത്യേകത ഈ രണ്ട് സിനിമകള്ക്കുമുണ്ട് .
[ { "start": 0, "end": 8, "label": "language" } ]
mal_1905-s8
രവി കെ ചന്ദ്രന് സംവിധാനം ചെയ്യുന്ന ഭ്രമം എന്ന ചിത്രത്തിലും ഉണ്ണി മുകുന്ദന് പൃഥ്വിരാജിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് .
[ { "start": 35, "end": 40, "label": "film / film title" } ]
mal_1905-s9
ബോളിവുഡ് ത്രില്ലര് അന്ധാദുന് റീമേക്കാണ് ഭ്രമം .
[ { "start": 0, "end": 8, "label": "industry" }, { "start": 40, "end": 45, "label": "film / film title" } ]
mal_1905-s10
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വല്ത്മാന്റെ ചിത്രീകരണം ബ്രോ ഡാഡിക്ക് മുന്പ് തുടങ്ങാനായിരുന്നു പ്ലാന് .
[ { "start": 0, "end": 12, "label": "film director" }, { "start": 57, "end": 66, "label": "film / film title" } ]
mal_1905-s11
എന്നാല് കോവിഡ് വ്യാപനത്തെ തുടര്ന്ന് ഷൂട്ടിങിന് സര്ക്കാര് അനുമതി നല്കാത്തതിനെ തുടര്ന്നാണ് ബ്രോ ഡാഡി ആദ്യം തുടങ്ങുകയായിരുന്നു .
[ { "start": 8, "end": 14, "label": "pandemic / disease" }, { "start": 89, "end": 98, "label": "film / film title" } ]
mal_1905-s12
ഹൈദരാബാദിലെ ഷെഡ്യൂള് പൂര്ത്തിയായതിന് ശേഷം ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് കേരളത്തിലേക്ക് മാറ്റും .
[ { "start": 42, "end": 51, "label": "film / film title" } ]
mal_1905-s13
നവാഗതനായ കൃഷ്ണകുമാര് രചന നിര്വഹിക്കുന്ന ട്വല്ത്ത് മാന് പൂര്ണമായും ഇടുക്കിയിലാണ് ചിത്രീകരിക്കുന്നത്.
[ { "start": 66, "end": 73, "label": "location / district" } ]
mal_950-s0
തിരുവനന്തപുരം: കോട്ടയം കുമരനല്ലൂര് സ്വദേശിയായ കെവിന്റെ നിഷ്ഠൂരമായ ദുരഭിമാനക്കൊലയില് മുഖ്യ ഉത്തരവാദിത്തം കേരള പോലീസിനും ആഭ്യന്തര വകുപ്പിനുമാണെന്ന് വെല്ഫെയര് പാര്ട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് .
[ { "start": 0, "end": 13, "label": "city" }, { "start": 15, "end": 34, "label": "location" }, { "start": 46, "end": 50, "label": "person" }, { "start": 146, "end": 164, "label": "organization / political party" }, { "start": 184, "end": 196, ...
mal_950-s1
കെവിനെ തട്ടിക്കൊണ്ടുപോയതായി ഭാര്യയുടെ പരാതി കിട്ടിയിട്ടും അന്വേഷിക്കാതിരുന്ന പോലീസ് ഗുണ്ട സംഘങ്ങളുടെ സഹായത്തോടെ ഭാര്യ ബന്ധുക്കള്ക്ക് ക്രൂരമായ കൊലപാതകത്തിന് സഹായം ചെയ്തുകൊടുക്കുകയായിരുന്നു .
[ { "start": 0, "end": 4, "label": "person" } ]
mal_950-s2
പുരോഗമന നവോത്ഥാന മൂല്യങ്ങളുടെ പെരുമ പറയുന്ന കേരളത്തില് ജാതിബോധവും സവര്ണ്ണതയും ഇപ്പോഴും ശക്തമായി തുടരുന്നു എന്നതിന്റെ അനവധി പ്രത്യക്ഷ തെളിവുകളിലൊന്നാണ് ഈ ദുരഭിമാനക്കൊല .
[ { "start": 66, "end": 74, "label": "social issue" } ]
mal_950-s3
ഡി.വൈ.എഫ്.ഐ നേതാക്കള് പ്രതികളായി എന്നത് അതിന് ഇടതുപക്ഷത്തിന്റെ പിന്തുണയുണ്ടെന്നതും വെളിപ്പെടുന്നു .
[ { "start": 0, "end": 11, "label": "organization / political organization" } ]
mal_950-s6
17 ലോക്കപ്പ് മരണങ്ങളും നൂറുകണക്കിന് ലോക്കപ്പ് മര്ദ്ദനങ്ങളും ഇക്കാലത്തുണ്ടായി .
[ { "start": 0, "end": 2, "label": "quantity" }, { "start": 23, "end": 35, "label": "quantity" } ]
mal_950-s8
കേരളത്തിലെ ആഭ്യന്തര വകുപ്പ് സമ്പൂര്ണ്ണ പരാജയമാണ് .
[ { "start": 11, "end": 27, "label": "government ministry" } ]
mal_950-s10
പോലീസ് സേനയുടെ തലവന് ലോക്നാഥ് ബഹ്റ വന് പരാജയമാണ് .
[ { "start": 21, "end": 34, "label": "person" } ]
mal_950-s12
പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയുകയും ബെഹ്റയെ ഡി.ജി.പി സ്ഥാനത്ത് നിന്ന് നീക്കുകയും വേണം .
[ { "start": 0, "end": 14, "label": "person" }, { "start": 15, "end": 31, "label": "government ministry" }, { "start": 50, "end": 58, "label": "job title" } ]
mal_950-s14
വെല്ഫെയര് പാര്ട്ടി ജില്ല കമ്മിറ്റി നഗരത്തില് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
[ { "start": 0, "end": 18, "label": "organization / political party" }, { "start": 58, "end": 72, "label": "event" } ]
mal_950-s15
ജില്ല പ്രസിഡന്റ് എന്.എം അന്സാരി അധ്യക്ഷത വഹിച്ചു .
[ { "start": 17, "end": 31, "label": "person" } ]
mal_950-s16
ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.എം സാബിര് അഹ്സന് സംസാരിച്ചു.വെല്ഫയര് പാര്ട്ടി ജില്ല ജനറല് സെക്രട്ടറി അഡ്വ.അനില്കുമാര് സ്വാഗതവും മണ്ഡലം പ്രസിഡന്റ് ജോസഫ് പാലേലി നന്ദിയും പറഞ്ഞു .
[ { "start": 0, "end": 24, "label": "organization" }, { "start": 25, "end": 56, "label": "title" }, { "start": 57, "end": 76, "label": "person" }, { "start": 129, "end": 145, "label": "person" }, { "start": 174, "end": 186, "label": "person" ...
mal_950-s18
കെവിന്റെ ദുരഭിമാനക്കൊലയില് പ്രതിഷേധിച്ചും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും വെല്ഫെയര് പാര്ട്ടി ജില്ല കമ്മിറ്റി നഗരത്തില് സംഘടിപ്പിച്ച പ്രതിഷേധ സംഗമം സംസ്ഥാന സെക്രട്ടറി സാജിദ് ഖാലിദ് ഉദ്ഘാടനം ചെയ്യുന്നു.
[ { "start": 0, "end": 4, "label": "person" }, { "start": 79, "end": 97, "label": "organization / political party" }, { "start": 137, "end": 151, "label": "event" }, { "start": 171, "end": 184, "label": "person" } ]
mal_306-s0
ജയിക്കുമോ ബ്ലാസ്റ്റേഴ്സ്?
[ { "start": 10, "end": 24, "label": "organization / sports team" } ]
mal_306-s1
ബ്ലാസ്റ്റേഴ്സ് താരം സഹല് പരിശീലനത്തില്
[ { "start": 0, "end": 14, "label": "organization / sports team" }, { "start": 20, "end": 24, "label": "person" } ]
mal_306-s2
ഫോട്ടോ: ട്വിറ്റര്/കേരള ബ്ലാസ്റ്റേഴ്സ്
[ { "start": 8, "end": 17, "label": "social media platform" }, { "start": 18, "end": 37, "label": "organization / sports team" } ]
mal_306-s3
കൊച്ചി: അടുത്ത മത്സരം ജയിക്കാമെന്നു ആരാധകരെ മോഹിപ്പിക്കാന് ഈവര്ഷം ഇനി കേരള ബ്ലാസ്റ്റേഴ്സിന് വേറെ കളിയില്ല .
[ { "start": 0, "end": 6, "label": "location / city" } ]
mal_306-s4
ഇന്ത്യന് സൂപ്പര് ലീഗ് ഫുട്ബോളില് 2019-ലെ അവസാന മത്സരത്തില് സ്വന്തം തട്ടകത്തില് ശനിയാഴ്ച ബ്ലാസ്റ്റേഴ്സ് നോര്ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും .
[ { "start": 0, "end": 21, "label": "sports league" }, { "start": 33, "end": 37, "label": "date" }, { "start": 88, "end": 102, "label": "organization / sports team" }, { "start": 103, "end": 119, "label": "sports team" } ]
mal_306-s5
കലൂര് ജവാഹര്ലാല് നെഹ്റു സ്റ്റേഡിയത്തില് രാത്രി 7.30-നാണ് മത്സരം .
[ { "start": 47, "end": 51, "label": "time" } ]
mal_306-s6
കഴിഞ്ഞ മത്സരത്തില് ചെന്നൈയിന് എഫ്.സിയോട് തോറ്റ ബ്ലാസ്റ്റേഴ്സ് ഒമ്പതു കളിയില് നിന്ന് ഏഴു പോയന്റുമായി പട്ടികയില് ഒമ്പതാം സ്ഥാനത്തു നില്ക്കുമ്പോള് എട്ടു കളിയില് നിന്ന് പത്തു പോയന്റുള്ള നോര്ത്ത് ഈസ്റ്റ് ആറാം സ്ഥാനത്താണ് .
[ { "start": 19, "end": 36, "label": "sports team" }, { "start": 47, "end": 61, "label": "organization / sports team" }, { "start": 62, "end": 68, "label": "quantity" }, { "start": 84, "end": 87, "label": "quantity" }, { "start": 111, "end": 118,...
mal_306-s8
പരിക്കിന്റെ പിടിയിലുള്ള ഒരു പറ്റം കളിക്കാരില്നിന്ന് ആദ്യ ഇലവനെ കണ്ടെത്തലാണ് ബ്ലാസ്റ്റേഴ്സ് പരിശീലകന് എല്കോ ഷട്ടോരിയുടെ തലവേദന .
[ { "start": 28, "end": 33, "label": "quantity" }, { "start": 76, "end": 90, "label": "organization / sports team" }, { "start": 101, "end": 114, "label": "person" } ]
mal_306-s10
നൈജീരിയന് താരം ഒഗ്ബെച്ചേയും കാമറൂണ് താരം മെസ്സിബൗളിയും അടങ്ങുന്ന ആക്രമണ നിരയിലാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ .
[ { "start": 0, "end": 7, "label": "country" }, { "start": 15, "end": 24, "label": "person" }, { "start": 28, "end": 35, "label": "country" }, { "start": 41, "end": 51, "label": "person" } ]
mal_306-s11
ഘാനയുടെ ഇതിഹാസതാരം അസമാവോ ഗ്യാനിന്റെ സാന്നിധ്യമാണ് നോര്ത്ത് ഈസ്റ്റിന്റെ കരുത്ത് .
[ { "start": 0, "end": 3, "label": "country" }, { "start": 19, "end": 32, "label": "person" } ]
mal_306-s12
ഗ്യാനിനൊപ്പം ജര്മന് മിഡ്ഫീല്ഡര് പനാഗിയോറ്റിസ് ട്രൈഡിസും ഇന്ത്യന് മിഡ്ഫീല്ഡര് റെഡീം തലാങ്ങും ഗോളടി മികവുള്ളവരാണ് .
[ { "start": 0, "end": 5, "label": "person" }, { "start": 77, "end": 88, "label": "person" }, { "start": 92, "end": 97, "label": "measurement" } ]
mal_306-s13
Content Highlights: ISL 2019 Kerala Blasters vs NorthEast United
[ { "start": 20, "end": 28, "label": "sports league/year" } ]
mal_1783-s0
സംസ്ഥാനത്ത് നിക്ഷേപം നടത്താന് കൂടുതല് വ്യവസായികളെത്തുന്നുവെന്ന് മന്ത്രി പി . രാജീവ്
[ { "start": 72, "end": 83, "label": "person" } ]
mal_1783-s1
Thursday, July 22, 2021 4:58 PM IST
[ { "start": 0, "end": 23, "label": "date" }, { "start": 24, "end": 35, "label": "time" } ]
mal_1783-s2
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാവസായിക നിക്ഷേപം നടത്താന് കൂടുതല് കമ്പനികള് തയാറായതായി വ്യവസായ മന്ത്രി പി . രാജീവ് .
[ { "start": 0, "end": 13, "label": "city" }, { "start": 101, "end": 112, "label": "person" } ]
mal_1783-s3
പ്രമുഖ ഐടി കമ്പനിയായ ടാറ്റ കണ്സള്ട്ടന്സി സർവീസസ് (ടിസിഎസ്) 600 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതില് ധാരണയായിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു .
[ { "start": 7, "end": 10, "label": "technology / industry" }, { "start": 21, "end": 48, "label": "organization" }, { "start": 50, "end": 57, "label": "organization" }, { "start": 59, "end": 71, "label": "quantity / monetary value" }, { "start": 129,...
mal_1783-s4
കാക്കനാട് കിന്ഫ്ര ഇലക്ട്രോണിക് ആന്റ് മാനുഫാക്ചറിംഗ് ക്ളസ്റ്ററിലാണ് പുതിയ നിക്ഷേപ പദ്ധതി .
[ { "start": 0, "end": 9, "label": "location" } ]
mal_1783-s6
ഐടി, ഐടിഇഎസ്, ഡാറ്റ പ്രോസസിംഗ് കാമ്പസാണ് ടിസിഎസിന്റെ പദ്ധതി .
[ { "start": 0, "end": 3, "label": "technology / industry" }, { "start": 5, "end": 12, "label": "technology / industry" }, { "start": 14, "end": 30, "label": "technology" } ]
mal_1783-s7
600 കോടി രൂപയുടെ രണ്ടാംഘട്ട വികസനവും പദ്ധതിയിലുണ്ട് .
[ { "start": 0, "end": 12, "label": "quantity / monetary value" } ]
mal_1783-s9
വി ഗാര്ഡിന്റെ ഇലക്ട്രോണിക് ലാബ്, ടെസ്റ്റിംഗ് ലാബ്, റിലയബിലിറ്റി ലാബ് പദ്ധതിക്കായി കിന്ഫ്ര ഇഎംസി ലാബില് ഭൂമി അനുവദിച്ചിട്ടുണ്ട് .
[ { "start": 0, "end": 31, "label": "organization / research facility" }, { "start": 33, "end": 49, "label": "organization / research facility" }, { "start": 51, "end": 68, "label": "organization / research facility" } ]
mal_1783-s10
120 കോടി രൂപയുടെ നിക്ഷേപത്തിലൂടെ 800 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുക .
[ { "start": 0, "end": 12, "label": "quantity / monetary value" }, { "start": 33, "end": 36, "label": "quantity" } ]
mal_1783-s11
നിയമസഭയില് ഉന്നയിച്ച ചോദ്യങ്ങള്ക്കുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങള് വ്യക്തമാക്കിയത് .
[ { "start": 0, "end": 6, "label": "government body" } ]
mal_1783-s12
Deepika.com shall remain free of responsibility for what is commented below . However, we kindly request you to avoid defaming words against any religion, institutions or persons in any manner.
[ { "start": 0, "end": 11, "label": "website" } ]
mal_1496-s0
ഗാന്ധിയന് മാതൃകയില്, യാതൊരു അക്രമത്തിനും തുനിയാതെ സമരം നടത്താന് ശ്രമിച്ച അണ്ണാ ഹസാരെയെ പൗരാവകാശം നിഷേധിച്ച് തടവിലടച്ചപ്പോള് ഇന്ത്യയെയാണ് കസ്റ്റഡിയിലെടുത്തത് .
[ { "start": 0, "end": 6, "label": "historical figure" }, { "start": 73, "end": 84, "label": "person / activist" }, { "start": 124, "end": 130, "label": "location / country" } ]
mal_1496-s1
നിയമനിര്മാണം പാര്ലമെന്റിന്റെ അധികാരമെന്ന് പറയുമ്പോഴും 40 ശതമാനം ജനപ്രതിനിധികള് ക്രിമിനല് കേസില് പ്രതികളാണെന്ന കാര്യം വിസ്മരിക്കാനാകില്ല .
[ { "start": 54, "end": 63, "label": "percentage" }, { "start": 64, "end": 78, "label": "political representatives" }, { "start": 79, "end": 101, "label": "legal status" } ]
mal_1496-s2
സ്വന്തം അലവന്സ് വര്ധിപ്പിക്കുന്നതിന് കാണിക്കുന്ന പ്രതിബദ്ധത സഭയില് ചോദ്യം ഉന്നയിക്കാന് പോലും കോഴ വാങ്ങുന്ന ജനപ്രതിനിധികള് ജനക്ഷേമത്തിനുതകുന്ന നടപടികളോട് കാണിക്കാറില്ല .
[ { "start": 107, "end": 121, "label": "political representatives" } ]
mal_1496-s3
മറ്റൊരു കാര്യം ഇപ്പോള് രൂപീകൃതമായിരിക്കുന്ന ലോക്പാല് ബില്ലില് പ്രധാനമന്ത്രിയെയും ബ്യൂറോക്രസിയെയും ഉന്നത ജുഡീഷ്യറിയെയും പാര്ലമെന്റംഗങ്ങളെയും ഒഴിവാക്കിയിരിക്കുന്നു .
[ { "start": 62, "end": 75, "label": "political position" }, { "start": 81, "end": 92, "label": "governmental system" }, { "start": 104, "end": 113, "label": "branch of government" } ]
mal_1496-s4
കൊടികുത്തി വാഴുന്ന അഴിമതിയില് ഇന്ത്യയൊട്ടാകെ പ്രക്ഷുബ്ധമാണ് .
[ { "start": 19, "end": 25, "label": "concept" }, { "start": 30, "end": 36, "label": "location / country" } ]
mal_1496-s5
വിദേശനിക്ഷേപം തിരിച്ചുപിടിക്കാനോ, പേരുവിവരം വെളിപ്പെടുത്താനോ വിസ്സമ്മതിക്കുന്ന യുപിഎ പ്രതിനിധികള് കള്ളപ്പണക്കാരായ രാഷ്ട്രീയ കോര്പ്പറേറ്റ് ഉന്നതരെ സംരക്ഷിക്കാന് പ്രതിബദ്ധത കാണിക്കുകയാണ് .
[ { "start": 79, "end": 84, "label": "political party / political alliance" } ]
mal_1496-s6
ബ്രിട്ടീഷ് മേല്ക്കോയ്മയില്നിന്ന് രാജ്യത്തെ മോചിപ്പിക്കാന് സമാധാനപരമായി സമരം ചെയ്ത ഗാന്ധിയും ഇന്നാണെങ്കില് അറസ്റ്റിലാകുമായിരുന്നു .
[ { "start": 0, "end": 22, "label": "historical event" }, { "start": 82, "end": 88, "label": "historical figure" } ]
mal_1496-s7
ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കെതിരെ ജയപ്രകാശ് നാരായണ് പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു .
[ { "start": 0, "end": 13, "label": "person / historical figure" }, { "start": 18, "end": 31, "label": "political event" }, { "start": 40, "end": 57, "label": "person / activist" } ]
mal_1496-s8
അടിയന്തരാവസ്ഥ തിരിച്ചുവരുന്നുവെന്ന ഭീതി ജനിപ്പിച്ചത് അണ്ണാ ഹസാരെയോ ടീം ഹസാരെയോ അല്ല, മറിച്ച് സര്ക്കാര് സ്വീകരിക്കുന്ന നടപടികളാണ് .
[ { "start": 0, "end": 13, "label": "political event" }, { "start": 53, "end": 64, "label": "person / activist" }, { "start": 67, "end": 76, "label": "organization" } ]
mal_1496-s9
ഇതിനെ ന്യായീകരിക്കുന്നത് അണ്ണാ ഹസാരെ അരാഷ്ട്രീയവല്ക്കരണം കൊണ്ടുവരുന്നുവെന്ന പരിഹാസ്യമായ ബദല് പ്രചാരണവുമായിട്ടാണ് .
[ { "start": 25, "end": 36, "label": "person / activist" } ]
mal_1496-s10
അണ്ണാ ഹസാരെ നയിക്കുന്ന സമാധാനപരമായ അഴിമതിവിരുദ്ധ സമരത്തിനെതിരെ മന്മോഹന് സര്ക്കാര് സ്വീകരിച്ച നടപടികള് ആഗോളതലത്തില് ഇന്ത്യ അഴിമതിയുടെ കേന്ദ്രമാണ് എന്ന് ലോകത്തിന് മുമ്പില് തെളിയിച്ചു .
[ { "start": 0, "end": 11, "label": "person / activist" }, { "start": 35, "end": 41, "label": "concept" }, { "start": 63, "end": 81, "label": "person" }, { "start": 115, "end": 121, "label": "location / country" }, { "start": 122, "end": 128, ...
mal_1496-s11
മന്മോഹന് സര്ക്കാര് സ്വേഛാധിപത്യ സര്ക്കാരാണെന്ന് വന്നതോടെ യുപിഎയുടെ പ്രതിഛായ ആഗോളതലത്തില് തകര്ക്കാന് മാത്രമാണ് ഉപകരിച്ചത് .
[ { "start": 0, "end": 18, "label": "person" }, { "start": 57, "end": 62, "label": "political party / political alliance" } ]
mal_1496-s12
ഏത് അഴിമതിയോടും അനാചാരങ്ങളോടും ക്രിമിനല്വല്ക്കരണത്തോടും നിസ്സംഗത പുലര്ത്തിയിരുന്ന ഇന്ത്യന് ജനതയെ പ്രതികരണത്തിന്റെ പാതയിലെത്തിക്കാന് സാധിച്ചുവെന്നതാണ് അണ്ണാ ഹസാരെയുടെ വിജയം . - ” മുസ്ലിം വ്യക്തിനിയമം പൊളിച്ചെഴുതണം ” - യുനിസെഫ് @ 70 കരുതല് വര്ഷങ്ങള് - ഇന്ത്യന് കമ്യൂണിസ്റ്റുകളും ഫിദല് കാസ്ട്രോയും - ‘ പപ്പുമോന് ’ കേട്ടുവോ ...
[ { "start": 4, "end": 10, "label": "concept" }, { "start": 82, "end": 88, "label": "location / country" }, { "start": 150, "end": 161, "label": "person / activist" }, { "start": 178, "end": 198, "label": "legal code" }, { "start": 217, "end": 22...
mal_2457-s0
Petrol Price In Kerala (Search results - 6)
[ { "start": 0, "end": 12, "label": "economic concept" }, { "start": 16, "end": 22, "label": "location / geopolitical entity" } ]
mal_2457-s1
ChuttuvattomJun 14, 2021, 5:16 PM IST
[ { "start": 0, "end": 12, "label": "location" }, { "start": 12, "end": 24, "label": "date" }, { "start": 26, "end": 37, "label": "time" } ]
mal_2457-s4
പെട്രോളിന് ലിറ്ററിന് 29 പൈസ ഇന്ന് വര്ദ്ധിച്ചതോടെ തിരുവനന്തപുരം നഗരത്തില് സാധാരണ പെട്രോളിന് ലിറ്ററിന് വില 98.45 രൂപയായി .
[ { "start": 105, "end": 114, "label": "monetary value" } ]