id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_428-s1 | ജൂൺ 8 വരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിർദേശിച്ചു . | [
{
"start": 0,
"end": 5,
"label": "date"
}
] |
mal_428-s2 | ഷാറുഖ് ഖാനിൽ നിന്ന് 25 കോടി രൂപ തട്ടാൻ ശ്രമിച്ചെന്ന കേസ് റദ്ദാക്കണമെന്ന ഹർജിയിലാണ് നടപടി . | [
{
"start": 20,
"end": 31,
"label": "money"
}
] |
mal_428-s3 | കേസുമായി ബന്ധപ്പെട്ട രേഖകളോ വാട്സാപ് ചാറ്റുകളോ പുറത്തുവിടരുതെന്നും കോടതി നിർദേശിച്ചു . | [
{
"start": 28,
"end": 36,
"label": "technology / communication software"
}
] |
mal_428-s4 | ഹർജിയിൽ സമീർ വാങ്കഡെയ്ക്ക് ഇന്നു വരെ ബോംബൈ ഹൈക്കോടതി അറസ്റ്റിൽ നിന്നു സംരക്ഷണം അനുവദിച്ചിരുന്നു . | [
{
"start": 8,
"end": 20,
"label": "person"
},
{
"start": 37,
"end": 52,
"label": "location / court"
}
] |
mal_428-s6 | എൻസിബിയുടെ പരാതിയിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ കൂടാതെ ക്രിമിനൽ ഗൂഢാലോചനയ്ക്കും ഭീഷണിപ്പെടുത്തിയതിനും വാങ്കഡെയ്ക്കും മറ്റു നാലു പേർക്കുമെതിരെ മേയ് 11നാണ് സിബിഐ കേസെടുത്തത് . | [
{
"start": 67,
"end": 84,
"label": "crime"
},
{
"start": 154,
"end": 161,
"label": "date"
},
{
"start": 166,
"end": 171,
"label": "organization"
}
] |
mal_428-s7 | ഷാറുഖ് ഖാനോട് 25 കോടി രൂപ കൈക്കൂലി ചോദിച്ചെന്നും ആര്യൻ ഖാനെതിരെ കുറ്റം ചുമത്തില്ലെന്ന് വാഗ്ദാനം ചെയ്തെന്നും ആരോപിച്ചാണ് സമീർ വാങ്കഡെയ്ക്കെതിരെ സിബിഐ എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത് . | [
{
"start": 14,
"end": 25,
"label": "money"
},
{
"start": 120,
"end": 132,
"label": "person"
},
{
"start": 143,
"end": 148,
"label": "organization"
}
] |
mal_428-s8 | ഈ കൈക്കൂലി തുകയിൽ 50 ലക്ഷം രൂപ ലഭിച്ചു . | [
{
"start": 18,
"end": 30,
"label": "money"
}
] |
mal_428-s9 | കെ.പി.ഗോസാവിയാണ് ഇടപാട് നടത്തിയത് . | [
{
"start": 0,
"end": 12,
"label": "person"
}
] |
mal_428-s10 | ആര്യൻ ഖാനൊപ്പമുള്ള കെ.പി.ഗോസാവിയുടെ സെൽഫി വൈറലായിരുന്നു . | [
{
"start": 19,
"end": 31,
"label": "person"
},
{
"start": 36,
"end": 41,
"label": "photograph"
}
] |
mal_428-s11 | എന്നാൽ കെ.പി.ഗോസാവി എൻസിബിയുടെ ഉള്ളിലുള്ള ആളല്ലെന്നും സിബിഐ ആരോപിച്ചിരുന്നു. | [
{
"start": 7,
"end": 19,
"label": "person"
},
{
"start": 54,
"end": 59,
"label": "organization"
}
] |
mal_2199-s0 | ഡല്ഹി: കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന് മൂന്നാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം . | [
{
"start": 0,
"end": 5,
"label": "location / city"
},
{
"start": 7,
"end": 13,
"label": "disease"
},
{
"start": 100,
"end": 108,
"label": "organization / government organization"
}
] |
mal_2199-s1 | കൊവിഡ് കാലത്ത് തൊഴില് നഷ്ടപ്പെട്ടവര്ക്കായി തൊഴില് അത്മനിര്ഭര് ഭാരത് റോസ്ഗര് യോജന എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു . | [
{
"start": 0,
"end": 6,
"label": "disease"
},
{
"start": 43,
"end": 80,
"label": "government scheme"
}
] |
mal_2199-s2 | 15000 രൂപയില് താഴെ ശമ്പളമുള്ള പുതിയ ജീവനക്കാരുടെ പിഎഫ് വിഹിതം സര്ക്കാര് നല്കും . | [
{
"start": 0,
"end": 9,
"label": "currency / monetary value"
},
{
"start": 49,
"end": 54,
"label": "abbreviation"
}
] |
mal_2199-s4 | ജീവനക്കാരുടെ പിഎഫ് വിഹിതം നിശ്ചിത കാലയളവ് വരെ സര്ക്കാര് അടയ്ക്കും . | [
{
"start": 13,
"end": 18,
"label": "abbreviation"
}
] |
mal_2199-s6 | ഒരുവര്ഷം മൊററ്റോറിയവും നാലുവര്ഷത്തെ തിരിച്ചടവ് കാലാവധിയും നല്കും . | [
{
"start": 0,
"end": 8,
"label": "time period"
},
{
"start": 23,
"end": 35,
"label": "time period"
}
] |
mal_2199-s7 | സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്ന് പറഞ്ഞ ധനമന്ത്രി ഭവനനിര്മ്മാണ മേഖലയിലും കൂടുതല് തുക അനുവദിച്ചു . | [
{
"start": 52,
"end": 61,
"label": "title / job title"
},
{
"start": 62,
"end": 79,
"label": "economic sector"
}
] |
mal_2199-s10 | രാസവള സബ്സിഡിക്കായി 65000 കോടി പ്രഖ്യാപിച്ചു . | [
{
"start": 20,
"end": 30,
"label": "currency / monetary value"
}
] |
mal_2199-s11 | തൊഴിലുറപ്പ് പദ്ധതിക്ക് 10,000 കോടി രൂപ കൂടി അനുവദിച്ചു . | [
{
"start": 0,
"end": 18,
"label": "government scheme"
},
{
"start": 23,
"end": 38,
"label": "monetary value"
}
] |
mal_2199-s12 | സര്ക്കാര് കരാറുകാര് കെട്ടിവയ്ക്കേണ്ട തുക 5 മുതല് 10 ശതമാനം ആയിരുന്നതില് നിന്ന് മൂന്ന് ശതമാനമായി കുറച്ചു . | [
{
"start": 41,
"end": 42,
"label": "quantity"
},
{
"start": 49,
"end": 58,
"label": "percentage"
}
] |
mal_2199-s13 | തൊഴിലവസരങ്ങള് വര്ധിപ്പിച്ചും മറ്റും സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കാന് ആത്മനിര്ഭര് ഭാരതിന്റെ മൂന്നാം ഘട്ടത്തില് 12 സുപ്രധാന പ്രഖ്യാപനങ്ങളാണ് നടത്തിയത് . | [
{
"start": 67,
"end": 88,
"label": "government initiative"
},
{
"start": 108,
"end": 110,
"label": "quantity / number"
}
] |
mal_2199-s14 | സമഗ്രമേഖലയെ സ്പര്ശിക്കുന്നതാണ് ആത്മനിര്ഭര് ഭാരതിന്റെ മൂന്നാം ഘട്ടമെന്ന് മന്ത്രി വ്യക്തമാക്കി . | [
{
"start": 0,
"end": 9,
"label": "economic sector"
},
{
"start": 31,
"end": 52,
"label": "government initiative"
}
] |
mal_2199-s15 | മൊത്തം 2.65 ലക്ഷം കോടി രൂപയുടെ പ്രഖ്യാപനങ്ങളാണ് നടത്തിയതെന്ന് ധനമന്ത്രി നിര്മ്മലാ സീതാരാമന് മാധ്യമങ്ങളോട് പറഞ്ഞു . | [
{
"start": 7,
"end": 22,
"label": "currency / monetary value"
},
{
"start": 62,
"end": 71,
"label": "title / job title"
},
{
"start": 72,
"end": 91,
"label": "person"
}
] |
mal_2199-s16 | രാജ്യത്ത് കൂടുതല് തൊഴിലവസരങ്ങള് സൃഷ്ടിക്കുന്നതിന് ആത്മനിര്ഭര് റോസ്ഗാര് യോജന പ്രഖ്യാപിച്ചതാണ് ഇതില് പ്രധാനം . | [
{
"start": 50,
"end": 75,
"label": "government scheme"
}
] |
mal_2199-s17 | ദീപാവലി സമ്മാനമായാണ് കേന്ദ്രസര്ക്കാര് പ്രഖ്യാപനം . | [
{
"start": 0,
"end": 7,
"label": "festival"
}
] |
mal_2199-s18 | കൊവിഡ് വാക്സിന് വികസിപ്പിക്കുന്നതിന് 900 കോടി രൂപ നീക്കിവെച്ചതാണ് മറ്റൊരു സുപ്രധാന പ്രഖ്യാപനം . | [
{
"start": 0,
"end": 6,
"label": "disease"
},
{
"start": 37,
"end": 49,
"label": "monetary value"
}
] |
mal_2199-s19 | ഗ്രാമീണ മേഖലയില് തൊഴിലവസരങ്ങള് വര്ധിപ്പിക്കുന്നതിന് പ്രധാനമന്ത്രി ഗരീബ് കല്യാണ് റോസ്ഗാര് യോജന പ്രകാരം 10000 രൂപ അധികം അനുവദിക്കുമെന്നും നിര്മ്മല സീതാരാമന് വ്യക്തമാക്കി . | [
{
"start": 52,
"end": 93,
"label": "government scheme"
},
{
"start": 102,
"end": 111,
"label": "monetary value"
}
] |
mal_2199-s20 | ഒക്ടോബര് ഒന്നുമുതല് ജൂണ് 30 വരെയുള്ള കാലയളവില് ജോലിയില് പ്രവേശിക്കുന്നവര്ക്കാണ് ആത്മനിര്ഭര് റോസ്ഗാര് യോജനയുടെ പ്രയോജനം ലഭിക്കുക . | [
{
"start": 0,
"end": 31,
"label": "date range"
},
{
"start": 80,
"end": 105,
"label": "government scheme"
}
] |
mal_2199-s21 | ഇത്തരത്തില് ജോലിയില് പ്രവേശിച്ചവരുടെ സ്ഥാപനങ്ങള്ക്ക് രണ്ടുവര്ഷം വരെ സര്ക്കാര് സബ്സിഡി നല്കുമെന്ന് ധനമന്ത്രി നിര്മ്മല സീതാരാമന് മാധ്യമങ്ങളോട് പറഞ്ഞു . | [
{
"start": 53,
"end": 63,
"label": "time period"
},
{
"start": 98,
"end": 107,
"label": "title / job title"
}
] |
mal_2199-s22 | മാര്ച്ച് ഒന്നുമുതല് സെപ്റ്റംബര് 30 വരെയുള്ള കാലയളവില് ജോലി നഷ്ടപ്പെട്ട ശേഷം ഒക്ടോബര് ഒന്നുമുതല് തിരിച്ച് ജോലിയില് പ്രവേശിപ്പിച്ചവര്ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. | [
{
"start": 0,
"end": 38,
"label": "date range"
}
] |
mal_64-s0 | മാഡ്രിഡ്: ഒമൈക്രോണ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോകരാജ്യങ്ങള് നിയന്ത്രണങ്ങള് കടുപ്പിക്കുകയാണ് . ഒമൈക്രോണിനൊപ്പം കോവിഡ് കേസുകളും ഉയരുന്ന പശ്ചാത്തലത്തിൽ പൊതുഇടങ്ങളില് വീണ്ടും മാസ്ക് നിര്ബന്ധമാക്കിയിരിക്കുകയാണ് സ്പെയിന് . | [
{
"start": 0,
"end": 8,
"label": "location / city"
},
{
"start": 10,
"end": 19,
"label": "virus variant"
},
{
"start": 50,
"end": 63,
"label": "political entity"
},
{
"start": 210,
"end": 218,
"label": "location / country"
}
] |
mal_64-s1 | ആറുമാസം മുന്പാണ് മാസ്ക് നിര്ബന്ധമാക്കിയ നിയമം സ്പെയിൻ ഒഴിവാക്കിയത് . | [
{
"start": 0,
"end": 7,
"label": "time duration"
}
] |
mal_64-s2 | എന്നാല് ചൊവ്വാഴ്ച 49,823 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്ട് ചെയ്തത് . | [
{
"start": 8,
"end": 17,
"label": "day of the week"
},
{
"start": 18,
"end": 24,
"label": "statistic / quantity"
},
{
"start": 42,
"end": 51,
"label": "country"
}
] |
mal_64-s3 | ബുധനാഴ്ച 60,000 കേസുകളും റിപ്പോര്ട് ചെയ്തു . | [
{
"start": 0,
"end": 8,
"label": "day of the week"
},
{
"start": 9,
"end": 15,
"label": "statistic / quantity"
}
] |
mal_64-s4 | ജനസംഖ്യയുടെ 80 ശതമാനവും പ്രതിരോധ കുത്തിവെപ്പ് എടുത്തതിനാല് സ്പെയിനില് കോവിഡ് അണുബാധയുടെ എണ്ണം കുറഞ്ഞിരുന്നു . | [
{
"start": 0,
"end": 23,
"label": "percentage"
},
{
"start": 59,
"end": 69,
"label": "country"
}
] |
mal_64-s5 | എന്നാല് ഒമൈക്രോണിന്റെ അപ്രതീക്ഷിത വരവ് കേസുകളുടെ എണ്ണം കൂട്ടി . | [
{
"start": 8,
"end": 21,
"label": "virus variant"
}
] |
mal_64-s6 | നേരത്തെ പോർച്ചുഗല്, നെതർലാൻഡ് പോലുള്ള മറ്റ് യൂറോപ്യൻ രാജ്യങ്ങൾ ചെയ്തതുപോലെ ഒമൈക്രോണ് തടയുന്നതിന് നിയന്ത്രണങ്ങള് ഏർപ്പെടുത്താത്തതിന് ചില വിദഗ്ധരും പ്രതിപക്ഷ പാർട്ടികളും പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിനെ വിമർശിച്ചിരുന്നു . | [
{
"start": 8,
"end": 18,
"label": "location / country"
},
{
"start": 20,
"end": 29,
"label": "location / country"
},
{
"start": 44,
"end": 62,
"label": "geopolitical group"
},
{
"start": 75,
"end": 84,
"label": "virus variant"
}
] |
mal_64-s7 | എന്നാല് രാജ്യത്തെ ഉയർന്ന വാക്സിനേഷൻ നിരക്ക് ചൂണ്ടിക്കാട്ടി അദ്ദേഹം ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് ചെയ്തത്. | [
{
"start": 25,
"end": 35,
"label": "scientific concept"
}
] |
mal_1265-s0 | ദില്ലി: ഇന്ത്യയില് കൊവിഡ് കേസുകള് ക്രമാധീതമായി ഉയരുകയാണ് . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 8,
"end": 14,
"label": "location / country"
},
{
"start": 19,
"end": 25,
"label": "disease"
}
] |
mal_1265-s2 | എന്നാല് രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്നതിനിടെ ധനിക കുടുംബങ്ങള് സ്വകാര്യ ജെറ്റ് ബുക്ക് ചെയ്ത് രാജ്യം വിട്ട് വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറി . | [
{
"start": 18,
"end": 24,
"label": "disease"
}
] |
mal_1265-s3 | ആശുപത്രി കിടക്ക സൗകര്യം, മരുന്ന് ക്ഷാമം, ഒക്സിജന് ലഭ്യത എന്നിവയെ കുറിച്ചുള്ള വാര്ത്തകള് സോഷ്യല് മീഡിയയില് പ്രചരിച്ചിരുന്നു . | [
{
"start": 88,
"end": 101,
"label": "social media platform"
}
] |
mal_1265-s4 | ഇതോടെ രാജ്യത്തെ ധനികര് ലക്ഷക്കണക്കിന് രൂപ ചെലവാക്കി പ്രൈവറ്റ് ജെറ്റ് വിമാനങ്ങളില് യൂറോപ്യന് രാജ്യങ്ങളിലേക്ക് കടക്കുകയാണ് . | [
{
"start": 52,
"end": 68,
"label": "product"
}
] |
mal_1265-s5 | മിക്കവരും യുകെയിലേക്കാണ് യാത്ര തിരിച്ചത് . | [
{
"start": 10,
"end": 14,
"label": "location / country"
}
] |
mal_1265-s6 | ഇന്ത്യയില് കൊവിഡ് രൂക്ഷമായതോടെ യുകെ ഇന്ത്യയെ റെഡ് ലിസ്റ്റിള് ഉള്പ്പെടുത്തിയിരുന്നു . | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 11,
"end": 17,
"label": "disease"
},
{
"start": 31,
"end": 35,
"label": "location / country"
},
{
"start": 36,
"end": 42,
"label": "location / country"
}
] |
mal_1265-s7 | ഇതോടെ യുകെ പൗരന്മാരല്ലാത്തവരെ രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അനുമതിയും നിഷേധിച്ചിരുന്നു . | [
{
"start": 6,
"end": 10,
"label": "location / country"
}
] |
mal_1265-s10 | മുംബൈയില് നിന്ന് നാലും ദില്ലിയില് നിന്ന് മൂന്നും അഹമ്മദാബദില് നിന്നും ഒരു വിമാനവുമായി ലണ്ടനില് എത്തിയതെന്നാണ് റിപ്പോര്ട്ട് . | [
{
"start": 0,
"end": 5,
"label": "location / city"
},
{
"start": 23,
"end": 29,
"label": "location / city"
}
] |
mal_1265-s11 | അതേസമയം, കാനഡ, ഹോങ്കോംഗ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങളും ഇന്ത്യയില് നിന്നുള്ള യാത്രക്കാര്ക്ക് വിലക്കേര്പ്പെടുത്തി രംഗത്തെത്തിയിരുന്നു. | [
{
"start": 9,
"end": 13,
"label": "location / country"
},
{
"start": 15,
"end": 24,
"label": "location / city"
},
{
"start": 26,
"end": 52,
"label": "location / country"
},
{
"start": 71,
"end": 77,
"label": "location / country"
}
] |
mal_2251-s0 | കെ.വി . ദിവ്യശ്രീ: കർഷകസമരവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ യു.പി . ഭവനുമുന്നിൽ നടന്ന പ്രതിഷേധത്തിനിടെയാണല്ലോ പി.കൃഷ്ണപ്രസാദ് അറസ്റ്റ് ചെയ്യപ്പെട്ടത് . | [
{
"start": 0,
"end": 17,
"label": "person"
},
{
"start": 46,
"end": 50,
"label": "location / city"
},
{
"start": 104,
"end": 119,
"label": "person"
}
] |
mal_2251-s3 | എ.ആർ . സിന്ധു: കഴിഞ്ഞ കുറേ കാലങ്ങളായി ഇങ്ങനെ തന്നെയാണ് പൊലീസ് നടപടികൾ . | [
{
"start": 0,
"end": 13,
"label": "person"
}
] |
mal_2251-s4 | രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഭവങ്ങളിൽ പ്രതീകാത്മകമായ പ്രതിഷേധങ്ങൾ ഡൽഹിയിൽ നടക്കാറുണ്ട് . | [
{
"start": 79,
"end": 83,
"label": "location / city"
}
] |
mal_2251-s5 | ലഖിംപൂർ ഖേരിയിലെ സംഭവത്തെ തുടർന്നും സമാനമായ പ്രതിഷേധമാണ് യു.പി . ഭവനു മുന്നിൽ നടന്നത് . | [
{
"start": 0,
"end": 12,
"label": "location / city"
}
] |
mal_2251-s6 | സാധാരണഗതിയിൽ പ്രതീകാത്മകമായി തന്നെയാണ് ഡൽഹിയിൽ പ്രക്ഷോഭങ്ങൾ നടക്കാറ് . | [
{
"start": 39,
"end": 43,
"label": "location / city"
}
] |
mal_2251-s8 | ഒരു തരത്തിലുള്ള പ്രതിഷേധവും ഡൽഹിയിൽ അനുവദിക്കേണ്ടന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഭാഗത്തുനിന്ന് തന്നെയുള്ള നിർദേശമാണ് . | [
{
"start": 28,
"end": 32,
"label": "location / city"
},
{
"start": 54,
"end": 78,
"label": "person / position"
},
{
"start": 79,
"end": 87,
"label": "person"
}
] |
mal_2251-s9 | ട്രേഡ് യൂണിയനുകളുടേതായാലും മറ്റ് ബഹുജന സംഘടനകളുടേതായാലും സമാധാനപരമായ പ്രതിഷേധങ്ങൾ, പ്രത്യേകിച്ച് ബി.ജെ.പി . സർക്കാരിന്റെ നയങ്ങളെ എതിർക്കുന്ന പ്രതിഷേധങ്ങൾ ജന്തർ മന്തർ ഉൾപ്പെടെയുള്ള ഇടങ്ങളിൽ അനുവദിക്കേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ . | [
{
"start": 97,
"end": 105,
"label": "political party"
},
{
"start": 154,
"end": 165,
"label": "location"
},
{
"start": 224,
"end": 239,
"label": "organization / government"
}
] |
mal_2251-s10 | ഇതിന്റെ ഭാഗമായാണ് ഡൽഹിയിലെ പൊലീസ് പ്രതിഷേധക്കാരെ ക്രൂരമായി നേരിടുന്നത് . | [
{
"start": 18,
"end": 22,
"label": "location / city"
}
] |
mal_2251-s11 | അറസ്റ്റ് രേഖപ്പെടുത്താതെയാണ് ട്രേഡ് യൂണിയൻ നേതാക്കൾ ഉൾപ്പെടെയുള്ളവരെ സ്റ്റേഷനിലിട്ടത് . | [
{
"start": 29,
"end": 42,
"label": "organization"
}
] |
mal_2251-s15 | ലഖിംപൂർ ഖേരിയിലെ സംഭവം മനഃപൂർവമുള്ള കൊലപാതകമാണെന്ന് തന്നെയാണോ കർഷകർ കരുതുന്നത്? | [
{
"start": 0,
"end": 22,
"label": "event"
}
] |
mal_2251-s17 | അങ്ങനെയെങ്കിൽ ഇതിൽ ഭരണകൂട ഗൂഢാലോചനയുണ്ടെന്ന് കരുതേണ്ടി വരുമോ? | [
{
"start": 26,
"end": 34,
"label": "concept"
}
] |
mal_2251-s19 | ബി.ജെ.പി . സർക്കാരിന്റെ നിർദേശപ്രകാരം പാർട്ടി പ്രവർത്തകർ തന്നെയാണ് സമരം നടത്തിയിരുന്ന കർകരുടെ നേരെ അതിക്രമിച്ചുകയറി കൊലപ്പെടുത്തിയത് . | [
{
"start": 0,
"end": 8,
"label": "political party"
}
] |
mal_2251-s20 | സർക്കാർ നടത്തിയ കൊലപാതകമായതുകൊണ്ടുതന്നെ അതിനെതിരെ നടക്കുന്ന ഒരു പ്രതിഷേധവും അനുവദിക്കരുതെന്ന, ഒരു പ്രതിഷേധശബ്ദം പോലും രേഖപ്പെടുത്തപ്പെടരുതെന്ന കേന്ദ്ര സർക്കാരിന്റെ നിർബന്ധം തന്നെയാണ് ഡൽഹിയിലെ പൊലീസ് നടപടിക്ക് കാരണം . | [
{
"start": 183,
"end": 187,
"label": "location / city"
}
] |
mal_2251-s21 | നേരത്തെ ജനാധിപത്യപരമായി പെരുമാറിയിരുന്ന പൊലീസുകാരടക്കം ബി.ജെ.പി.യുടെയും കേന്ദ്ര സർക്കാരിന്റെയും സമ്മർദം കാരണം മറ്റു മാർഗമില്ലെന്ന് പറയുകയാണ് . | [
{
"start": 55,
"end": 64,
"label": "organization"
}
] |
mal_2251-s22 | കൃത്യമായും ആർ.എസ്.എസിന്റെയും ബി.ജെ.പി.യുടെയും അജണ്ട തന്നെയാണ് കർഷകരുടെ പ്രതിഷേധത്തിനുനേരെയുള്ള പൊലീസ് നടപടി. | [
{
"start": 29,
"end": 38,
"label": "organization"
}
] |
mal_1143-s0 | പള്സ് പോളിയോ ഇമ്മ്യൂണൈസേഷന് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വിളപ്പില് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില് വച്ച് ജനുവരി 19-ാം തീയതി ഞായറാഴ്ച രാവിലെ 8 മണിക്ക് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ . ശൈലജ ടീച്ചര് നിര്വഹിക്കും . | [
{
"start": 0,
"end": 27,
"label": "event / health program"
},
{
"start": 59,
"end": 72,
"label": "location / city"
},
{
"start": 118,
"end": 127,
"label": "date"
},
{
"start": 137,
"end": 145,
"label": "day of the week"
},
{
"start": 153,
"end"... |
mal_1143-s1 | ഞായറാഴ്ച ബൂത്ത്തല ഇമ്മ്യൂണൈസേഷനും തിങ്കളും ചൊവ്വയും പോളിയോ തുള്ളി മരുന്ന് എടുക്കാന് വിട്ടുപോയ കുട്ടികള്ക്ക് വീട് വീടാന്തരം കയറി തുള്ളിമരുന്ന് നല്കുകയും ചെയ്യുകയാണ് പരിപാടിയെന്ന് മന്ത്രി കെ.കെ . ശൈലജ ടീച്ചര് പറഞ്ഞു . | [
{
"start": 0,
"end": 8,
"label": "day of the week"
},
{
"start": 34,
"end": 51,
"label": "days of the week"
},
{
"start": 52,
"end": 58,
"label": "scientific concept / disease"
},
{
"start": 186,
"end": 206,
"label": "person"
}
] |
mal_1143-s2 | സംസ്ഥാനത്ത് 24,50,477 അഞ്ചു വയസില് താഴെയുളള കുട്ടികള്ക്കാണ് പോളിയോ തുളളി മരുന്നു നല്കാന് ലക്ഷ്യമിടുന്നത് . | [
{
"start": 12,
"end": 21,
"label": "quantity / quantity - number of children"
},
{
"start": 22,
"end": 53,
"label": "demographic group"
},
{
"start": 60,
"end": 66,
"label": "scientific concept / disease"
}
] |
mal_1143-s3 | ഇതിനായി 24,247 വാക്സിനേഷന് ബൂത്തുകളും (ഒരു ബൂത്തിന് 2 പരിശീലനം ലഭിച്ച വാക്സിനേറ്റര്) കൂടാതെ ട്രാന്സിറ്റ് ബൂത്തുകളും മൊബൈല് ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട് . | [
{
"start": 8,
"end": 14,
"label": "quantity / quantity - number of vaccination booths"
},
{
"start": 39,
"end": 83,
"label": "job title"
}
] |
mal_1143-s4 | ഭവന സന്ദര്ശനത്തിനായി 24,247 ടീമുകളെയും പരിശീലനം നല്കി തിരഞ്ഞെടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി . | [
{
"start": 21,
"end": 27,
"label": "quantity / quantity - number of vaccination booths"
}
] |
mal_1143-s5 | എന്തിന് വീണ്ടും പള്സ് പോളിയോ തുള്ളിമരുന്ന്? | [
{
"start": 22,
"end": 28,
"label": "scientific concept / disease"
}
] |
mal_1143-s6 | കേരളത്തില് നിന്നും രണ്ടായിരമാണ്ടിനു ശേഷം പോളിയോ രോഗം റിപ്പോര്ട്ട് ചെയ്തിട്ടില്ല . | [
{
"start": 41,
"end": 47,
"label": "scientific concept / disease"
}
] |
mal_1143-s7 | ഇന്ത്യയില് 2011 ജനുവരിയില് പശ്ചിമബംഗാളിലെ ഹൗറയില് രോഗം റിപ്പോര്ട്ട് ചെയ്തിട്ടുണ്ട് . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 11,
"end": 22,
"label": "date"
},
{
"start": 42,
"end": 45,
"label": "city"
}
] |
mal_1143-s8 | 2014ല് ഭാരതം പോളിയോ മുക്തമായി പ്രഖ്യാപിക്കപ്പെട്ടു . | [
{
"start": 0,
"end": 4,
"label": "date / year"
},
{
"start": 7,
"end": 12,
"label": "country"
},
{
"start": 13,
"end": 19,
"label": "scientific concept / disease"
}
] |
mal_1143-s9 | എന്നാല് ലോകത്തില് പാകിസ്ഥാന്, അഫ്ഗാനിസ്ഥാന് തുടങ്ങിയ അയല് രാജ്യങ്ങളില് നിന്നും ഇപ്പോഴും ധാരാളം പോളിയോ കേസുകള് റിപ്പോര്ട്ട് ചെയ്യപ്പെടുന്നത് നമ്മുടെ രാജ്യത്തേക്കും രോഗ സംക്രമണ സാധ്യത വളരെ ഏറെയാണ് . | [
{
"start": 18,
"end": 28,
"label": "country"
},
{
"start": 30,
"end": 43,
"label": "country"
},
{
"start": 95,
"end": 101,
"label": "scientific concept / disease"
}
] |
mal_1143-s10 | അന്യ രാജ്യങ്ങളില് നിന്നും ധാരാളം പേര് കേരളത്തില് വന്നു പോകുന്നതിനാല് നമ്മുടെ കുട്ടികള്ക്കും പോളിയോ തുളളി മരുന്ന് നല്ക്കേണ്ടത് അനിവാര്യമാണ് . | [
{
"start": 92,
"end": 112,
"label": "vaccine"
}
] |
mal_1143-s11 | ലക്ഷ്യം പോളിയോ വിമുക്ത ലോകം ലോകത്തെ പോളിയോ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ബൃഹത്തായ ഒരു ആരോഗ്യ പരിപാടിയാണ് പള്സ് പോളിയോ ഇമ്മ്യൂണൈസേഷന് . | [
{
"start": 0,
"end": 27,
"label": "global health initiative"
},
{
"start": 36,
"end": 42,
"label": "scientific concept / disease"
},
{
"start": 118,
"end": 145,
"label": "event / health program"
}
] |
mal_1143-s12 | പ്രധാനമായും കുട്ടികളില് നാഢീവ്യൂഹത്തെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പോളിയോ . | [
{
"start": 54,
"end": 59,
"label": "scientific concept"
},
{
"start": 68,
"end": 74,
"label": "scientific concept / disease"
}
] |
mal_1143-s14 | പനി, ഛര്ദ്ദി, വയറിളക്കം, പേശികള്ക്ക് വേദന എന്നിവയാണ് പോളിയോ രോഗത്തിന്റെ ലക്ഷണങ്ങള് . | [
{
"start": 0,
"end": 3,
"label": "symptom"
},
{
"start": 5,
"end": 12,
"label": "symptom"
},
{
"start": 14,
"end": 23,
"label": "symptom"
},
{
"start": 25,
"end": 41,
"label": "symptom"
},
{
"start": 53,
"end": 59,
"label": "scientific conc... |
mal_1143-s15 | സാധാരണയായി രോഗം വന്ന് ഏതാനും ദിവസങ്ങള്ക്കുളളില് രോഗം ഭേദമാകുമെങ്കിലും പാര്ശ്വഫലമായി കൈകാലുകള്ക്ക് തളര്ച്ച ബാധിക്കുകയും സ്ഥിരമായ അംഗവൈകല്യത്തിന് കാരണമാകുകയും ചെയ്യാറുണ്ട് . | [
{
"start": 84,
"end": 105,
"label": "medical condition"
},
{
"start": 128,
"end": 137,
"label": "medical condition"
}
] |
mal_1143-s16 | പോളിയോ രോഗം വരാതിരിക്കാന് കുഞ്ഞുങ്ങള്ക്ക് പോളിയോ തുളളി മരുന്ന് നല്കി കൊണ്ടുളള രോഗ പ്രതിരോധ ചികിത്സയാണ് ഏറ്റവും ഉത്തമം. | [
{
"start": 0,
"end": 6,
"label": "scientific concept / disease"
},
{
"start": 42,
"end": 62,
"label": "vaccine"
}
] |
mal_1154-s0 | തിരുവനന്തപുരം: കര്ഷക പോരാട്ടം രാജ്യത്തിന്റെയാകെയുള്ള പ്രതിഷേധ വേലിയേറ്റമായി മാറുകയാണെന്നും കര്ഷകരുടെ ആവശ്യങ്ങള് അംഗീകരിച്ച് സമരം ഒത്തുതീര്പ്പാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് . | [
{
"start": 0,
"end": 13,
"label": "location / city"
},
{
"start": 124,
"end": 128,
"label": "event"
},
{
"start": 167,
"end": 181,
"label": "person"
}
] |
mal_1154-s1 | 'ഇന്ത്യ കണ്ട ഏറ്റവും പ്രക്ഷുബ്ധമായ ജനമുന്നേറ്റമായി അത് ഉയരുന്ന അനുഭവമാണ് കഴിഞ്ഞ ദിവസങ്ങളില് ഉണ്ടാകുന്നത് . | [
{
"start": 1,
"end": 7,
"label": "country"
}
] |
mal_1154-s2 | 90കളില് കോണ്ഗ്രസിന്റെ കൈപിടിച്ച് നിയോലിബറല് നയങ്ങള് രാജ്യത്ത് അരങ്ങേറിയത് മുതല്ക്കുള്ള ചരിത്രം ഈ പോരാട്ടത്തിന്റെ പിന്നിലുണ്ട് . | [
{
"start": 0,
"end": 7,
"label": "time period"
},
{
"start": 8,
"end": 19,
"label": "organization"
},
{
"start": 33,
"end": 51,
"label": "economic policy"
}
] |
mal_1154-s3 | കടം കയറി ആത്മാഹുതി ചെയ്യേണ്ടി വന്ന മൂന്നര ലക്ഷത്തിലധികം കര്ഷകരുടെ കണ്ണീരിലും ചോരയിലും കുതിര്ന്ന ചരിത്രമാണത് . | [
{
"start": 35,
"end": 55,
"label": "quantity"
}
] |
mal_1154-s5 | കാലങ്ങളായി രാജ്യവും ഭൂരിഭാഗം സംസ്ഥാനങ്ങളും ഭരിച്ച ബി.ജെ.പിയും കോണ്ഗ്രസും ഉള്പ്പെട്ട വലതുപക്ഷ പാര്ട്ടികളുടെ കോര്പ്പറേറ്റ് ദാസ്യത്തിന്റെ ഇരകളാണ് കര്ഷകര് . | [
{
"start": 50,
"end": 61,
"label": "organization"
},
{
"start": 62,
"end": 72,
"label": "political party"
}
] |
mal_1154-s6 | രാജ്യത്തിന്റെ നട്ടെല്ലായ കര്ഷക സമൂഹത്തിന്റെ ആശങ്കകള് പരിഹരിക്കുന്നതിനു പകരം കേന്ദ്ര സര്ക്കാര് സമരത്തെ അടിച്ചമര്ത്തുന്ന കാഴ്ചയാണ് കാണുന്നത് . | [
{
"start": 76,
"end": 93,
"label": "organization"
}
] |
mal_1154-s7 | മര്ദനമുറകള് ഉപയോഗിച്ച് കര്ഷകരെ നേരിടുകയാണ് . | [
{
"start": 0,
"end": 11,
"label": "technology"
}
] |
mal_1154-s11 | ഇനിയെങ്കിലും കര്ഷകരെ ശത്രുക്കളെപ്പോലെ പരിഗണിക്കുന്ന സമീപനത്തില് നിന്നും കേന്ദ്ര സര്ക്കാര് പിന്തിരിയണം . | [
{
"start": 72,
"end": 89,
"label": "organization"
}
] |
mal_1154-s12 | ക്രിയാത്മകവും ആത്മാര്ത്ഥവുമായ കൂടിയാലോചനക്ക് കേന്ദ്ര സര്ക്കാര് തയാറാകണം . | [
{
"start": 45,
"end": 62,
"label": "organization"
}
] |
mal_1154-s13 | കര്ഷക വിരുദ്ധ നിയമങ്ങള് പിന്വലിക്കണം . | [
{
"start": 0,
"end": 23,
"label": "legal concept"
}
] |
mal_1154-s15 | കര്ഷകരുടെ സുരക്ഷിതമായ ജീവിതം ഈ നാടിന്റെ ശോഭനമായ ഭാവിക്ക് അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ് കേന്ദ്ര സര്ക്കാര് സ്വയം തിരുത്തി മുമ്പോട്ട് പോകാന് തയാറാകണം . '- മുഖ്യമന്ത്രി പറഞ്ഞു. | [
{
"start": 88,
"end": 105,
"label": "organization"
}
] |
mal_1361-s0 | സ്പാനിഷ് ഫുട്ബോളിൽ ഇനി സാവിയുടെ കാലം, സിദാന്റെ റെക്കോർഡ് മറികടന്ന് ബാഴ്സലോണ പരിശീലകൻ | [
{
"start": 23,
"end": 36,
"label": "time period"
},
{
"start": 67,
"end": 75,
"label": "sports team / organization"
}
] |
mal_1361-s1 | കഴിഞ്ഞ സീസണിനിടയിൽ റൊണാൾഡ് കൂമാനെ പുറത്താക്കിയ ഒഴിവിൽ സാവി പരിശീലകനായി എത്തിയതിനു ശേഷം ബാഴ്സലോണ വളരെ മെച്ചപ്പെട്ടിട്ടുണ്ട് . | [
{
"start": 54,
"end": 58,
"label": "person"
},
{
"start": 87,
"end": 95,
"label": "sports team / organization"
}
] |
mal_1361-s2 | സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് നിരവധി താരങ്ങളെ ഒഴിവാക്കേണ്ടി വന്ന ബാഴ്സലോണ ടോപ് ഫോറിൽ പോലും ഇടം പിടിക്കില്ലെന്നു കരുതിയ സമയത്താണ് സാവി ടീമിന്റെ പരിശീലകനായി എത്തുന്നതും സീസൺ അവസാനിച്ചപ്പോൾ ബാഴ്സലോണ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തതും . | [
{
"start": 70,
"end": 78,
"label": "sports team / organization"
},
{
"start": 134,
"end": 138,
"label": "person"
},
{
"start": 172,
"end": 176,
"label": "time period"
},
{
"start": 192,
"end": 200,
"label": "sports team / organization"
}
] |
mal_1361-s4 | കഴിഞ്ഞ സീസണിൽ സാവിയുടെ കീഴിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞതിനാൽ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹം ആവശ്യപ്പെട്ട താരങ്ങളെ സ്വന്തമാക്കി നൽകാൻ ബാഴ്സലോണ ശ്രമിച്ചിരുന്നു . | [
{
"start": 14,
"end": 18,
"label": "person"
},
{
"start": 139,
"end": 147,
"label": "sports team / organization"
}
] |
mal_1361-s5 | സാമ്പത്തികപ്രതിസന്ധികളെ മറികടക്കാൻ കഴിഞ്ഞ ക്ലബ് നിരവധി മികച്ച താരങ്ങളെയാണ് ഫ്രീ ഏജന്റായും അല്ലാതെയും ടീമിൽ എത്തിച്ചത് . | [
{
"start": 42,
"end": 47,
"label": "organization"
}
] |
mal_1361-s6 | ഇതിന്റെ ഭാഗമായി കൂടുതൽ കരുത്തു നേടിയ ബാഴ്സലോണ ഈ സീസണിൽ യൂറോപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ടീമുകളിലൊന്നാണ് . | [
{
"start": 37,
"end": 45,
"label": "sports team / organization"
}
] |
mal_1361-s7 | ഇന്നലെ നടന്ന മത്സരത്തിൽ റയൽ മയോർക്കക്കെതിരെയും വിജയം നേടിയതോടെ ഈ സീസണിൽ ലീഗിലെ ഒരു മത്സരത്തിൽ പോലും തോറ്റിട്ടില്ലെന്നതു നിലനിർത്താൻ ബാഴ്സലോണക്കായി . | [
{
"start": 24,
"end": 35,
"label": "sports team / organization"
},
{
"start": 132,
"end": 140,
"label": "sports team / organization"
}
] |
mal_1361-s8 | റോബർട്ട് ലെവൻഡോസ്കി ഇരുപതാം മിനുട്ടിൽ നേടിയ ഒരേയൊരു ഗോളിലാണ് ബാഴ്സലോണ റയൽ മയോർക്കയുടെ മൈതാനത്തു നടന്ന മത്സരത്തിൽ വിജയം നേടിയത് . | [
{
"start": 0,
"end": 19,
"label": "person"
},
{
"start": 61,
"end": 69,
"label": "sports team / organization"
},
{
"start": 70,
"end": 81,
"label": "sports team / organization"
}
] |
mal_1361-s9 | ഇതോടെ താൽക്കാലികമായി ലാ ലിഗ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ബാഴ്സലോണക്കൊപ്പം സാവിയും ഒരു റെക്കോർഡ് നേടുകയുണ്ടായി . | [
{
"start": 21,
"end": 27,
"label": "sports league / sport league"
},
{
"start": 73,
"end": 81,
"label": "sports team / organization"
},
{
"start": 90,
"end": 94,
"label": "person"
}
] |
mal_1361-s10 | Xavi has broken Zidane's record for the longest unbeaten away streak in LaLiga history going 18 games without a loss.— ESPN FC (@ ESPNFC) October 1, 2022 | [
{
"start": 0,
"end": 4,
"label": "person"
},
{
"start": 16,
"end": 22,
"label": "person"
},
{
"start": 72,
"end": 78,
"label": "sport league"
},
{
"start": 93,
"end": 101,
"label": "quantity"
},
{
"start": 119,
"end": 126,
"label": "media o... |
mal_1361-s11 | He has done wonders for Barca 👏 pic.twitter.com/ThYeHg09TL | [
{
"start": 24,
"end": 29,
"label": "organization"
}
] |
mal_1361-s12 | റയൽ മയ്യോർക്കക്കെതിരെ അവരുടെ മൈതാനത്തു വിജയം നേടിയതോടെ ലാ ലിഗയിൽ തുടർച്ചയായി ഏറ്റവുമധികം എവേ മത്സരങ്ങളിൽ പരാജയം അറിയാതെ ടീമിനെ നയിച്ച പരിശീലകനെന്ന റെക്കോർഡാണ് സാവി സ്വന്തമാക്കിയത് . | [
{
"start": 55,
"end": 61,
"label": "sports league / sport league"
},
{
"start": 159,
"end": 163,
"label": "person"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.