id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_1361-s13
ഇന്നലത്തെ മത്സരത്തോടെ ലീഗിൽ തുടർച്ചയായ പതിനെട്ടാമത്തെ എവേ മത്സരത്തിലാണ് ബാഴ്സലോണ പരാജയം അറിയാതിരിക്കുന്നത് .
[ { "start": 72, "end": 80, "label": "sports team / organization" } ]
mal_1361-s14
ഇതോടെ മുൻ റയൽ മാഡ്രിഡ് താരമായ സിനദിൻ സിദാന്റെ പേരിലുള്ള റെക്കോർഡാണ് സാവി സ്വന്തം പേരിലാക്കിയത് .
[ { "start": 10, "end": 22, "label": "organization" }, { "start": 68, "end": 72, "label": "person" } ]
mal_1361-s15
സാവിയുടെ കീഴിൽ ബാഴ്സലോണ നടത്തുന്ന കുതിപ്പ് ക്ലബിന്റെ ആരാധകർക്ക് ഈ സീസണിൽ കിരീടപ്രതീക്ഷ നൽകുന്നുണ്ട്.
[ { "start": 0, "end": 4, "label": "person" }, { "start": 15, "end": 23, "label": "sports team / organization" }, { "start": 73, "end": 86, "label": "concept" } ]
mal_1378-s0
പ്യോങ്യാങ്: ഭരണകക്ഷി പാര്ട്ടിയുടെ 75-ാം ദിനാഘോഷ വേളയില് വികാരഭരിതനായി ഉത്തര കൊറിയന് ഏകാധിപതി കിം ജോങ് ഉന് .
[ { "start": 0, "end": 10, "label": "city" }, { "start": 21, "end": 29, "label": "political organization" }, { "start": 70, "end": 81, "label": "location / country" }, { "start": 93, "end": 105, "label": "person" } ]
mal_1378-s1
കൊവിഡ് മഹാമാരിക്കാലത്ത് ജനങ്ങളോടൊപ്പം നില്ക്കാന് കഴിയാത്തതില് മാപ്പ് പറയുന്നതിനൊപ്പമാണ് അദ്ദേഹം വികാരഭരിതനായത് .
[ { "start": 0, "end": 6, "label": "event / disease" } ]
mal_1378-s4
ദക്ഷിണ കൊറിയയുമായുള്ള ബന്ധം മുന്നോട്ട് കൊണ്ടു പോകാന് ആഗ്രഹിക്കുന്നതായി കിം സൂചിപ്പിച്ചു .
[ { "start": 0, "end": 12, "label": "location / country" } ]
mal_1378-s5
വാര്ഷികത്തിന്റെ ഭാഗമായി ഉത്തര കൊറിയയില് നടന്ന സൈനിക പരേഡില് രാജ്യത്തെ ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല് പ്രദര്ശിപ്പിച്ചിരുന്നു .
[ { "start": 24, "end": 35, "label": "location / country" }, { "start": 83, "end": 114, "label": "weapon" } ]
mal_944-s0
കണ്ണൂര്: കണ്ണൂരില് മിംസ് ആശുപത്രി കോവിഡ് കെയര് സെന്റര് ആയി പ്രഖ്യാപിച്ചു .
[ { "start": 0, "end": 7, "label": "location" }, { "start": 19, "end": 33, "label": "hospital" }, { "start": 34, "end": 40, "label": "scientific concept / disease" } ]
mal_944-s2
ജില്ലയിൽ കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ കൂടുതൽ ചികിത്സാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി പകർച്ച വ്യാധി നിയമം, ദുരന്തനിവാരണ നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി .
[ { "start": 0, "end": 5, "label": "administrative region" }, { "start": 9, "end": 15, "label": "scientific concept / disease" }, { "start": 101, "end": 120, "label": "legal concept / law" }, { "start": 122, "end": 140, "label": "legal concept / law" } ]
mal_944-s3
നിലവിൽ ആശുപത്രിയിലെ ഒരു രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ രോഗിയുടെ ചികിത്സ അവിടെത്തന്നെ തുടരാനും ജില്ലാ കലക്ടർ നിർദ്ദേശം നൽകി .
[ { "start": 24, "end": 28, "label": "patient" }, { "start": 58, "end": 62, "label": "patient" }, { "start": 97, "end": 110, "label": "person" } ]
mal_944-s4
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് മറ്റു രോഗികളുമായി ബന്ധമില്ലാത്ത വിധം കൊവിഡ് ചികിത്സക്ക് പ്രത്യേക ബ്ലോക്കോ, മുറികളോ ഒരുക്കാനാണ് നിർദ്ദേശം .
[ { "start": 41, "end": 45, "label": "patient" } ]
mal_944-s5
കോവിഡ് ബാധിതർക്ക് ആശുപത്രിയിലേക്ക് കടക്കാനും പുറത്തേക്ക് ഇറങ്ങുന്നതിനുമായി പ്രത്യേക വഴി ഒരുക്കാനും ശ്രദ്ധിക്കണം .
[ { "start": 0, "end": 6, "label": "scientific concept / disease" } ]
mal_944-s7
പ്രത്യേക മുറികൾ ലഭ്യമല്ലെങ്കിൽ രോഗികൾ തമ്മിൽ രണ്ട് മീറ്റർ അകലമുള്ള വിധത്തിൽ 20 കട്ടിലുകൾ ഉൾക്കൊളളാൻ സാധിക്കുന്ന വാർഡുകൾ സജ്ജീകരിക്കാനും ഉത്തരവിൽ പറയുന്നു .
[ { "start": 31, "end": 35, "label": "patient" }, { "start": 51, "end": 57, "label": "unit of measurement" }, { "start": 76, "end": 88, "label": "quantity" }, { "start": 112, "end": 119, "label": "hospital unit" } ]
mal_944-s8
കോവിഡ് രോഗ ബാധിതർക്കും ഇതര രോഗികൾക്കും പ്രത്യേകം പ്രത്യേകം ഐപി, ഒപി സംവിധാനങ്ങൾ ഏർപ്പെടുത്തണം .
[ { "start": 0, "end": 6, "label": "scientific concept / disease" }, { "start": 27, "end": 31, "label": "patient" }, { "start": 59, "end": 62, "label": "medical facility component" }, { "start": 64, "end": 67, "label": "medical facility component" } ]
mal_944-s9
ഡോക്ടർമാർ, നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ പിപിഇ കിറ്റ്, എൻ 95 മാസ്ക്, കൈയുറ തുടങ്ങിയ സുരക്ഷാ കവചങ്ങൾ ധരിക്കണം .
[ { "start": 0, "end": 9, "label": "profession" }, { "start": 11, "end": 19, "label": "profession" }, { "start": 34, "end": 50, "label": "profession" }, { "start": 51, "end": 63, "label": "product / medical equipment" }, { "start": 65, "end": 77,...
mal_944-s10
കൊവിഡ് രോഗികളുടെ എണ്ണം യഥാസമയം ഡിഎംഒയെ അറിയിക്കണം .
[ { "start": 7, "end": 11, "label": "patient" }, { "start": 31, "end": 36, "label": "organization / person/official" } ]
mal_944-s11
കോവിഡ് ബാധിതരുടെ ചികിത്സാ ചിലവ് സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കണമെന്നും ജില്ലാ കലക്ടർ ഉത്തരവിൽ വ്യക്തമാക്കി.
[ { "start": 0, "end": 6, "label": "scientific concept / disease" }, { "start": 32, "end": 39, "label": "organization" }, { "start": 78, "end": 91, "label": "person" } ]
mal_1845-s1
നയന്താരയെ അവഹേളിച്ച് കൊണ്ട് പ്രമുഖ നടന്റെ കളിയാക്കല്; ചുട്ട മറുപടി നല്കിയത് കാമുകന്
[ { "start": 0, "end": 7, "label": "person" } ]
mal_1845-s3
കല്യാണത്തിന് ഒരുങ്ങി നടി കാജല് അഗര്വാള്; മെഹന്തി ചടങ്ങുകള്ക്കിടയിലുള്ള ചിത്രങ്ങളുമായി താരം - 7 hrs ago
[ { "start": 25, "end": 39, "label": "person" } ]
mal_1845-s4
നഞ്ചിയമ്മയുടെ കൂടെ ഒരു പാട്ട്, പുതിയ സന്തോഷം പങ്കുവെച്ച് വിനോദ് കോവൂര് - 7 hrs ago
[ { "start": 57, "end": 70, "label": "person" } ]
mal_1845-s5
പുരസ്കാര ജേതാവായിട്ട് കൂടി പുളളിക്കാരി പഴയ ആള് തന്നെയാണ്, സ്വാസികയെ കുറിച്ച് ജിപ്സ
[ { "start": 27, "end": 38, "label": "location" }, { "start": 58, "end": 65, "label": "person" }, { "start": 77, "end": 82, "label": "person" } ]
mal_1845-s7
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: വോട്ട് രേഖപ്പെടുത്തി ജോ ബൈഡനും ഭാര്യയും - Lifestyle
[ { "start": 0, "end": 34, "label": "political event" }, { "start": 67, "end": 72, "label": "person" } ]
mal_1845-s8
കേരളപ്പിറവിയില് മലയാള സിനിമയെ മറക്കാതിരിക്കാന് - Sports
[ { "start": 0, "end": 11, "label": "event / historical event" } ]
mal_1845-s9
IPL 2020: ദേവ്ദത്ത് ചില്ലറക്കാരനല്ല, ഒരുപാട് വര്ഷം അവന് ഇന്ത്യക്കായി കളിക്കുമെന്ന് വോന് - Finance
[ { "start": 0, "end": 8, "label": "sports tournament" }, { "start": 10, "end": 19, "label": "person" }, { "start": 83, "end": 87, "label": "person" } ]
mal_1845-s10
'സവാള' യെ മെരുക്കാൻ സംസ്ഥാന സർക്കാർ; നാഫെഡിൽ നിന്ന് 1800 ടൺ ഓഡർ നൽകി - Travel
[ { "start": 1, "end": 5, "label": "product" } ]
mal_1845-s11
ഭൂമിയില് നിന്നു കാണാം ലഡാക്കിലെ ചന്ദ്രനുദിക്കുന്ന ദിക്ക്!! - Automobiles
[ { "start": 22, "end": 27, "label": "location" }, { "start": 32, "end": 56, "label": "location" } ]
mal_1845-s12
FTR 1200 നേക്കഡ് സൂപ്പർ ബൈക്കിന്റെ ലിമിറ്റഡ് എഡിഷൻ മോഡൽ പുറത്തിറക്കി
[ { "start": 0, "end": 8, "label": "product / motorcycle model" } ]
mal_1845-s13
ഇന്ത്യൻ - Technology
[ { "start": 0, "end": 7, "label": "company" } ]
mal_1845-s14
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
[ { "start": 0, "end": 13, "label": "product / smartphone model" }, { "start": 42, "end": 49, "label": "date" }, { "start": 55, "end": 60, "label": "company" } ]
mal_1845-s15
മലയാളത്തിലെ മുതിര്ന്ന സംവിധായകും നിര്മാതാക്കളും തൊട്ട് പുതുതലമുറയിലെ സംവിധാകരുടെ വരെ ചിത്രങ്ങളില് ഫഹദ് അഭിനയിക്കാനിരിക്കുകയാണ് .
[ { "start": 98, "end": 102, "label": "person" } ]
mal_1845-s17
എന്നാല് അഹങ്കാരം തലയ്ക്കു കയറിയപ്പോള് ഫഹദ് കമലിന്റെ സ്ക്രിപ്റ്റില് കയറി ഇടപെട്ടു .
[ { "start": 38, "end": 42, "label": "person" } ]
mal_1845-s20
കമല് ഉടന് തന്നെ ജയറാമിനെ വച്ച് പുതിയ ചിത്രം അനൗണ്സ് ചെയ്തു .
[ { "start": 0, "end": 4, "label": "person" } ]
mal_1845-s21
സുരേഷ്ബാബു തിരക്കഥയെഴുതിയ ചിത്രമാണ് കമല് ഉടന് ചെയ്യാന് പോകുന്നത് .
[ { "start": 0, "end": 10, "label": "person" }, { "start": 36, "end": 40, "label": "person" } ]
mal_1845-s23
അതില് ഫാസില് പരാജയങ്ങള് ഏറ്റുവാങ്ങി പിന്വാങ്ങിയപ്പോള് കമല് ഇപ്പോഴും സജീവമാണ് .
[ { "start": 6, "end": 12, "label": "person" }, { "start": 54, "end": 58, "label": "person" } ]
mal_1845-s25
അത്തരത്തിലുള്ള ഒരാളോടാണ് ഫഹദ് മോശമായി പെരുമാറിയത് .
[ { "start": 25, "end": 29, "label": "person" } ]
mal_1845-s27
അറുപതോളം ചിത്രങ്ങള് നിര്മിച്ച സുനിത പ്രൊഡക്ഷന്സ് എം.
[ { "start": 30, "end": 48, "label": "organization / production company" } ]
mal_615-s0
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിന്റെ ദൗർലഭ്യം ഗുരുതരമായ വിഷയമാണെന്നും മറിച്ച് ഒരു ഉത്സവമല്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി .
[ { "start": 0, "end": 8, "label": "location / city" }, { "start": 10, "end": 19, "label": "location" }, { "start": 20, "end": 26, "label": "scientific concept / disease" }, { "start": 99, "end": 107, "label": "political party" }, { "start": 115, ...
mal_615-s1
ഏപ്രിൽ 11 മുതൽ 14 വരെയുള്ള ദിവസങ്ങൾ ‘ ടീകാ ഉത്സവ് ’ അഥവാ ‘ വാക്സിൻ ഉത്സവ ’ മായി ആചരിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ രൂക്ഷമായി വിമർശിക്കുകയായിരുന്നു രാഹുൽ .
[ { "start": 0, "end": 9, "label": "date" }, { "start": 38, "end": 49, "label": "event" } ]
mal_615-s2
വാക്സിൻ ഉത്സവമായി ആചരിക്കുന്ന ദിവസങ്ങളിൽ രാജ്യത്തെ യോഗ്യരായ പരമാവധി പേർക്ക് കോവിഡ് വാക്സിൻ വിതരണം ചെയ്യാൻ പ്രധാനമന്ത്രി നിർദേശം നൽകിയിരുന്നു .
[ { "start": 76, "end": 90, "label": "product / vaccine" }, { "start": 83, "end": 97, "label": "process" } ]
mal_615-s3
നിരവധി സംസ്ഥാനങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനിടയിലും ഇന്ത്യയിൽ നിന്നുള്ള വാക്സിൻ കയറ്റുമതി തുടരുന്നതിനെ രാഹുൽ നിശിതമായി കുറ്റപ്പെടുത്തി .
[ { "start": 21, "end": 27, "label": "scientific concept / disease" }, { "start": 66, "end": 72, "label": "country" } ]
mal_615-s4
വാക്സിൻ ലഭ്യതയിലുണ്ടായ കുറവ് കാരണം ഏറ്റവുമധികം കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വാക്സിൻ വിതരണകേന്ദ്രങ്ങൾ അടച്ചു പൂട്ടുകയാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി .
[ { "start": 47, "end": 53, "label": "scientific concept / disease" }, { "start": 65, "end": 75, "label": "location / state" } ]
mal_615-s5
കോവിഡ് വ്യാപനം ആരംഭിച്ച ശേഷം രാജ്യത്ത് ഏറ്റവുമധികം വ്യാപനനിരക്ക് പ്രകടമായ ഈ സമയത്ത് മിക്ക വിതരണകേന്ദ്രങ്ങളിലും ആവശ്യത്തിന് വാക്സിൻ എത്തിച്ചേരുന്നില്ലെന്നും രാഹുൽ പറഞ്ഞു .
[ { "start": 0, "end": 6, "label": "scientific concept / disease" }, { "start": 29, "end": 38, "label": "location" } ]
mal_615-s7
കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വാക്സിൻ വിതരണം ഒരു ഉത്സവമല്ല, വാക്സിന്റെ ലഭ്യതക്കുറവ് ഗുരുതരമായ കാര്യമാണ് .
[ { "start": 0, "end": 5, "label": "disease" }, { "start": 38, "end": 52, "label": "process" } ]
mal_615-s8
പക്ഷപാതപരമല്ലാതെ എല്ലാ സംസ്ഥാനങ്ങൾക്കും വാക്സിൻ ലഭ്യമാക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യേണ്ടത് .
[ { "start": 64, "end": 78, "label": "government" } ]
mal_615-s9
മഹാമാരിയെ ഒറ്റക്കെട്ടായി പൊരുതി തോൽപിക്കുകയാണ് നാം ചെയ്യേണ്ടത് . രാഹുൽ ട്വീറ്റ് ചെയ്തു.
[ { "start": 71, "end": 79, "label": "social media post" } ]
mal_985-s0
അറസ്റ്റിലായ ബദോനിയയെ ജൂൺ 10 വരെ റിമാന്റ് ചെയ്തു .
[ { "start": 12, "end": 18, "label": "person" }, { "start": 21, "end": 27, "label": "date" } ]
mal_985-s1
സ്വകാര്യ വിമാനക്കമ്പനിയിലെ എയർഹോസ്റ്റസ് കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി .
[ { "start": 0, "end": 22, "label": "organization" }, { "start": 27, "end": 39, "label": "occupation" } ]
mal_985-s2
മുംബൈയിലാണ് രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടബലാത്സംഗം സംബന്ധിച്ച പരാതി ഉയർന്നിട്ടുള്ളത് .
[ { "start": 0, "end": 5, "label": "location / city" }, { "start": 41, "end": 55, "label": "crime" } ]
mal_985-s3
സംഭവത്തിൽ വിമാനക്കമ്പനിയുടെ സെക്യുരിറ്റി ഓഫീസരായ സ്വപ്നിൽ ബദോനിയ എന്ന 23 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു .
[ { "start": 49, "end": 64, "label": "person" }, { "start": 70, "end": 72, "label": "quantity / age" }, { "start": 79, "end": 85, "label": "organization" } ]
mal_985-s4
തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ ഹൈദരാബാദിൽ നിന്ന് മുംബൈയിലെത്തിയതായിരുന്നു പരാതിക്കാരിയായ യുവതി .
[ { "start": 0, "end": 10, "label": "time period / day of week" }, { "start": 18, "end": 25, "label": "time" }, { "start": 48, "end": 53, "label": "location / city" }, { "start": 88, "end": 93, "label": "person" } ]
mal_985-s5
ഇവിടെ വച്ചാണ് സ്വപ്നിൽ ബദോനിയയെ കാണുന്നത് .
[ { "start": 14, "end": 29, "label": "person" } ]
mal_985-s7
പിന്നീട് ബദോനിയയെ മലാദ് എന്ന സ്ഥലത്ത് വിട്ട് യുവതി വീട്ടിലേക്ക് പോയി .
[ { "start": 9, "end": 15, "label": "person" }, { "start": 18, "end": 23, "label": "location / place" }, { "start": 45, "end": 50, "label": "person" } ]
mal_985-s8
വീട്ടിലെത്തി വേഷം മാറിയ ശേഷം യുവതിയും മലാദിൽ തിരിച്ചെത്തി .
[ { "start": 29, "end": 34, "label": "person" } ]
mal_985-s9
ഇവിടെ ബാറിൽ കയറി ഇരുവരും ബോധം മറയും വരെ മദ്യപിച്ചതായും പൊലീസ് പറയുന്നു .
[ { "start": 6, "end": 11, "label": "cultural reference / establishment" }, { "start": 55, "end": 61, "label": "organization" } ]
mal_985-s11
യുവതിയെ താൻ താമസിക്കുന്ന ഫ്ലാറ്റിലേക്ക് യുവതിയെ കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നുവെന്ന് പ്രതി ബദോനിയ പൊലീസിനോട് പറഞ്ഞു .
[ { "start": 0, "end": 5, "label": "person" }, { "start": 40, "end": 45, "label": "person" }, { "start": 92, "end": 98, "label": "person" } ]
mal_985-s12
ഇവിടെ വച്ചാണ് യുവതിയെ ബലാത്സംഗം ചെയ്തത് .
[ { "start": 14, "end": 19, "label": "person" }, { "start": 22, "end": 31, "label": "crime" } ]
mal_985-s13
ആദ്യം ഹോട്ടൽ മുറിയിൽ പോകാനാണ് ശ്രമിച്ചതെന്നും എന്നാൽ മുറി കിട്ടാതിരുന്നത് കൊണ്ടാണ് സ്വന്തം ഫ്ലാറ്റിലേറ്റ് പോയതെന്നും യുവാവ് പറയുന്നു .
[ { "start": 6, "end": 12, "label": "place / establishment" }, { "start": 13, "end": 17, "label": "room" }, { "start": 53, "end": 57, "label": "room" } ]
mal_985-s14
എന്നാൽ സംഭവസമയത്ത് മുറിയിൽ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ഉണ്ടായിരുന്നുവെന്ന് ഇരയുടെ മൊഴി .
[ { "start": 19, "end": 23, "label": "room" }, { "start": 51, "end": 57, "label": "person" } ]
mal_985-s15
പിറ്റേന്ന് ഉറക്കമെണീറ്റ യുവതി തന്റെ ശരീരത്തിൽ മുറിവിനെ പറ്റി ബദോനിയയോട് ചോദിച്ചു .
[ { "start": 24, "end": 29, "label": "person" }, { "start": 46, "end": 50, "label": "room" }, { "start": 61, "end": 67, "label": "person" } ]
mal_985-s17
മുറിയിലുണ്ടായിരുന്ന സ്ത്രീയോട് ഇവർ സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഇവരും പ്രതികരിച്ചില്ല .
[ { "start": 0, "end": 4, "label": "room" }, { "start": 20, "end": 26, "label": "person" } ]
mal_985-s19
വീട്ടിലെത്തിയ യുവതിയോട് പിതാവ് തിരക്കിയപ്പോഴാണ് താൻ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് സംശയിക്കുന്നതായി യുവതി വെളിപ്പെടുത്തുകയായിരുന്നു .
[ { "start": 14, "end": 19, "label": "person" }, { "start": 24, "end": 30, "label": "family relation" }, { "start": 52, "end": 61, "label": "crime" }, { "start": 99, "end": 104, "label": "person" } ]
mal_985-s20
പിന്നീട് വൈദ്യപരിശോധന നടത്തി ഇക്കാര്യം സ്ഥിരീകരിച്ചെന്നുമാണ് പോലീസ് സംഭവത്തെ കുറിച്ച് പറയുന്നത് .
[ { "start": 9, "end": 21, "label": "medical procedure" } ]
mal_985-s21
അതിനിടെ അറസ്റ്റിലായ ബദോനിയയെ ജൂൺ 10 വരെ റിമാന്റ് ചെയ്തു.
[ { "start": 20, "end": 26, "label": "person" }, { "start": 29, "end": 35, "label": "date" } ]
mal_2245-s0
ഇതരസംസ്ഥാന തൊഴിലാളികള്ക്കായി അവരവരുടെ ഭാഷയില് കോവിഡ് ബോധവല്ക്കരണം .
[ { "start": 46, "end": 52, "label": "disease" } ]
mal_2245-s1
കൊച്ചി കാക്കനാട് ആണ് ഈ വേറിട്ട ഉദ്യമം
[ { "start": 0, "end": 6, "label": "location / city" }, { "start": 7, "end": 16, "label": "location" } ]
mal_2245-s8
ബെംഗാളി, അസമീസ്, ഹിന്ദി അടക്കമുള്ള ഭാഷകളില് അനൗണ്സ്മെന്റ് ഉണ്ട് .
[ { "start": 9, "end": 15, "label": "language" }, { "start": 17, "end": 23, "label": "language" } ]
mal_2245-s9
ആരോഗ്യവകുപ്പിന്റെ സഹായത്തോടെയാണ് കാക്കനാട് വാഴക്കാലയിലെ ടി.എ.നിസാര് ഇതൊരുക്കിയത് .
[ { "start": 33, "end": 42, "label": "location" }, { "start": 43, "end": 51, "label": "location" } ]
mal_2245-s11
മഹാമാരിയുടെ ഈ കാലത്തും പത്രം വായിച്ചോ ടിവി കണ്ടോ വിവരമറിയാന് ഒരു സാധ്യതയുമില്ലാത്ത ഇവരുടെ സുരക്ഷ മൊത്തം സമൂഹത്തിന്റെ സുരക്ഷയുടെ പ്രശ്നം തന്നെയാണ് .
[ { "start": 0, "end": 7, "label": "event" }, { "start": 38, "end": 42, "label": "media" } ]
mal_1439-s0
Photo courtesy: Facebook|Bengaluru City Police
[ { "start": 16, "end": 24, "label": "social media platform" }, { "start": 25, "end": 46, "label": "law enforcement agency" } ]
mal_1439-s1
ബെംഗളൂരു: അമിത വേഗതയിൽ ബൈക്ക് ഓടിച്ചയാളെ അറസ്റ്റ് ചെയ്ത് ബെംഗളൂരു പോലീസ് .
[ { "start": 0, "end": 8, "label": "city" }, { "start": 10, "end": 19, "label": "event" }, { "start": 57, "end": 65, "label": "city" } ]
mal_1439-s2
ഇ-സിറ്റി ഫ്ളൈഓവറിലൂടെ 299 കിലോമീറ്റർ വേഗതയിൽ കുതിച്ച 1000 സി.സി യമഹ ആർ1 ബൈക്കിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായതിന് പിന്നാലെയാണ് പോലീസ് നടപടി .
[ { "start": 22, "end": 36, "label": "measurement / speed" }, { "start": 53, "end": 63, "label": "specification / engine displacement" }, { "start": 64, "end": 71, "label": "product / motorcycle model" }, { "start": 90, "end": 102, "label": "media / communic...
mal_1439-s4
ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അപകടകരമായ രീതിയിൽ വാഹനമോടിച്ച മുനിയപ്പ എന്നയാളെ പോലീസ് കണ്ടെത്തുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു .
[ { "start": 66, "end": 74, "label": "person" } ]
mal_1439-s5
10 കിലോമീറ്ററോളം ദൂരമുള്ള ഇ-സിറ്റി ഫ്ളൈഓവറിലൂടെയാണ് സാഹസികമായ രീതിയിൽ ഇയാൾ ബൈക്കോടിച്ചത് .
[ { "start": 0, "end": 16, "label": "distance" } ]
mal_1439-s6
റോഡിലുള്ള മറ്റ് വാഹനങ്ങളെ 200 കിലോമീറ്ററിലേറെ വേഗതയിൽ അപകടകരമായ രീതിയിൽ ബൈക്ക് മറികടക്കുന്നതും വീഡിയോയിൽ വ്യക്തമാണ് .
[ { "start": 26, "end": 45, "label": "speed" } ]
mal_1439-s7
സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കി 300 കിലോമീറ്ററോളം വേഗതയിൽ വാഹനമോടിച്ച ഡ്രൈവറേയും വാഹനത്തേയും പിടികൂടിയതായി ഈ വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് ബെംഗളൂരു ജോയിന്റ് പോലീസ് കമ്മീഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു .
[ { "start": 51, "end": 68, "label": "speed" }, { "start": 157, "end": 206, "label": "police officer" } ]
mal_1439-s8
സുരക്ഷിതമായി വണ്ടിയോടിക്കുക എന്ന അടിക്കുറിപ്പോടെ ബെംഗളൂരു ട്രാഫിക് പോലീസും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട് .
[ { "start": 49, "end": 57, "label": "city" } ]
mal_877-s0
14-07-2022 രാത്രിയില് വൃദ്ധയുമായി വഴിയില് നിന്ന മകന് അജികുമാര് പോലീസ് വാഹനത്തിന് കൈ കാണിക്കുകയും, തൻ്റെ പേര് ബിജുവെന്നാണെന്നും അടുത്ത സ്ഥലത്ത് ജോലി ചെയ്യുകയാണെന്നും പറഞ്ഞു .
[ { "start": 0, "end": 10, "label": "date" }, { "start": 53, "end": 62, "label": "person" }, { "start": 109, "end": 113, "label": "person" } ]
mal_877-s1
രാത്രി അപകടകരമായ സാഹചര്യത്തിൽ കണ്ടെത്തിയ അജ്ഞാതയായ വൃദ്ധയെ സഹായിക്കണമെന്ന് അഭ്യര്ത്ഥിക്കുകയും മറ്റൊരു സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തിൽ അടൂര് പോലീസില് വിവരം അറിയിക്കുകയുമായിരുന്നു .
[ { "start": 145, "end": 150, "label": "location" } ]
mal_877-s2
അടൂര് പോലീസ് എത്തി ഇവരെ അടൂര് മഹാത്മ ജനസേവന കേന്ദ്രത്തിലെത്തിക്കുകയും ഒപ്പമുണ്ടായിരുന്ന ബിജുവെന്ന് പരിചയപ്പെടുത്തിയ ആളെ താമസസ്ഥലത്ത് എത്തിക്കുകയും ചെയ്തു .
[ { "start": 0, "end": 5, "label": "location" }, { "start": 24, "end": 29, "label": "location" }, { "start": 88, "end": 92, "label": "person" } ]
mal_877-s3
തുടര്ന്ന് 16ന് പകല് ജ്ഞാനസുന്ദരിയുടെ ഫോണിലേക്ക് ബിജു നിരന്തരം വിളിച്ച് ഇവരെ കാണാൻ അനുമതി തേടി .
[ { "start": 10, "end": 14, "label": "date" }, { "start": 20, "end": 32, "label": "person" }, { "start": 48, "end": 52, "label": "person" } ]
mal_877-s4
മദ്യപിച്ചെത്തിയ ഇയാളുടെ പെരുമാറ്റത്തില് സംശയം തോന്നിയതിനെത്തുടര്ന്ന് കൂടുതല് അന്വേഷണം നടത്തി .
[ { "start": 0, "end": 9, "label": "cultural reference" } ]
mal_877-s5
അന്വേഷണത്തിൽ ഇയാള് ജ്ഞാനസുന്ദരിയുടെ മകനാണെന്ന് തിരിച്ചറിഞ്ഞു .
[ { "start": 19, "end": 31, "label": "person" } ]
mal_877-s7
ജ്ഞാനസുന്ദരിയും മകന് അജികുമാറും ഭാര്യ ലീനയും ചേര്ന്ന് നടത്തിയ കളളക്കളിയായിരുന്നു ഇതെന്നും അമ്മയെ സംരക്ഷിക്കാന് ഭാര്യ തയ്യാറാകാത്ത സാഹചര്യത്തിലാണ് അമ്മയെ തെരുവില് നിന്ന് കണ്ടെത്തിയ വയോധികയെന്ന നിലയിൽ അഭിനയിച്ച് അഗതി മന്ദിരത്തിലെത്തിച്ചതെന്നും ഇയാൾ സമ്മതിച്ചു .
[ { "start": 0, "end": 12, "label": "person" }, { "start": 32, "end": 37, "label": "person" }, { "start": 38, "end": 41, "label": "person" }, { "start": 62, "end": 70, "label": "cultural reference" }, { "start": 111, "end": 116, "label": "per...
mal_877-s8
അജിമുകാറിനെതിരെ മാതാവിനെ തെരുവില് ഉപേക്ഷിച്ചതിനും ആള്മാറാട്ടം നടത്തി അഗതിമന്ദിരത്തിലെത്തിച്ചതിനും മദ്യപിച്ചെത്തി അപമര്യാദയായി പെരുമാറിയതിനും അടൂര് പോലീസിന് മഹാത്മ ജനസേവനകേന്ദ്രം ചെയര്മാന് രാജേഷ് തിരുവല്ല പരാതി നല്കി .
[ { "start": 98, "end": 107, "label": "cultural reference" }, { "start": 113, "end": 121, "label": "cultural reference" }, { "start": 141, "end": 146, "label": "location" }, { "start": 188, "end": 203, "label": "person" } ]
mal_877-s10
പ്രായമായ അമ്മയെ തെരുവിൽ ഉപേക്ഷിച്ച മകനെതിരെ ഓള്ഡ്ഏജ് മെയിന്റനന്സ് ആക്ട് പ്രകാരം നിയമനടപടികള്ക്കും അടൂര് ആര്ഡിഒ മുമ്പാകെ അഭ്യര്ത്ഥന നടത്തിയതായും മഹാത്മ ജനസേവനകേന്ദ്രം ചെയര്മാന് രാജേഷ് തിരുവല്ല പറഞ്ഞു .
[ { "start": 98, "end": 103, "label": "location" }, { "start": 176, "end": 191, "label": "person" } ]
mal_877-s11
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
[ { "start": 0, "end": 17, "label": "district" } ]
mal_877-s12
ക്ലബ്ബിൽ ചീട്ട് കളിയും മദ്യപാനവും 11 ലക്ഷവുമായി പോലീസ് ഉൾപ്പടെ 8 പേർ അറസ്റ്റിൽ
[ { "start": 63, "end": 68, "label": "quantity" } ]
mal_1326-s0
അമ്പലപ്പുഴ: തകഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്കുൾപ്പെടെ ആറുപേർക്ക് കോവിഡ് .
[ { "start": 0, "end": 10, "label": "location" }, { "start": 12, "end": 16, "label": "location" }, { "start": 79, "end": 85, "label": "disease" } ]
mal_1326-s1
തിങ്കളാഴ്ച പരിശോധന നടത്തിയ 93 പേരിൽ ആറുപേർക്കാണ് രോഗം സ്ഥിരീകരിച്ചത് .
[ { "start": 0, "end": 10, "label": "time period / day of the week" }, { "start": 27, "end": 29, "label": "quantity" } ]
mal_1326-s2
ആശുപത്രിയിലെ ഗ്രേഡ്-2 സ്റ്റാഫായ ഇവർക്കും തകഴിയിലെ മെഡിക്കൽസ്റ്റോർ ഉടമയായ ഭർത്താവിനും രോഗം സ്ഥിരീകരിച്ചു .
[ { "start": 13, "end": 21, "label": "job title/grade" }, { "start": 41, "end": 65, "label": "business establishment" } ]
mal_1326-s3
കഴിഞ്ഞ ബുധനാഴ്ചയാണ് ഇവർ ആശുപത്രിയിൽ ജോലിക്കെത്തിയിരുന്നത് .
[ { "start": 0, "end": 15, "label": "day of the week" } ]
mal_1326-s6
അതുകൊണ്ട് മറ്റ് ജീവനക്കാരുമായി സമ്പർക്കമുണ്ടായിട്ടില്ലെന്ന് മെഡിക്കൽ ഓഫിസർ ഡോ . ഷിബു സുകുമാരൻ പറഞ്ഞു .
[ { "start": 75, "end": 93, "label": "person" } ]
mal_1326-s7
എങ്കിലും 11 ജീവനക്കാരെയും ആശ പ്രവർത്തകരെയും പരിശോധനക്ക് വിധേയമാക്കി .
[ { "start": 9, "end": 11, "label": "quantity" }, { "start": 26, "end": 40, "label": "occupation" } ]
mal_1326-s9
വെൺമണിയിൽ നാല് വാർഡുകളിൽ കോവിഡ് പോസിറ്റിവ്
[ { "start": 0, "end": 6, "label": "location" }, { "start": 25, "end": 31, "label": "disease" } ]
mal_1326-s10
ചെങ്ങന്നൂർ: വെൺമണി പഞ്ചായത്തിലെ നാല് വാർഡുകളിൽ കോവിഡ് പോസിറ്റിവ് .
[ { "start": 0, "end": 10, "label": "location" }, { "start": 12, "end": 18, "label": "location" }, { "start": 47, "end": 53, "label": "disease" } ]
mal_1326-s11
ആറ്, ഒമ്പത് വാർഡുകളിൽ ഒന്നുവീതവും എട്ടിൽ 14ഉം, ഏഴിൽ ഒരു കുടുംബത്തിലെ അഞ്ചുപേർക്കുമാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് .
[ { "start": 0, "end": 3, "label": "quantity / ward number" }, { "start": 5, "end": 11, "label": "quantity / ward number" }, { "start": 41, "end": 43, "label": "quantity" } ]
mal_1326-s12
ആറ്, എട്ട്, ഒമ്പത് വാർഡുകൾ കെണ്ടയ്ൻമൻെറ് സോണാണ് .
[ { "start": 0, "end": 3, "label": "quantity / ward number" }, { "start": 5, "end": 10, "label": "ward number" }, { "start": 12, "end": 18, "label": "quantity / ward number" } ]
mal_1326-s13
അതേസമയം വാർഡ് 13ലെ ഒരു കുടുംബത്തിലെ ബന്ധു മാവേലിക്കര അറനൂറ്റിമംഗലത്ത് മരണമടഞ്ഞിരുന്നു .
[ { "start": 8, "end": 16, "label": "ward number" }, { "start": 42, "end": 52, "label": "location" }, { "start": 53, "end": 69, "label": "location" } ]
mal_1326-s15
ഇവരുമായി സമ്പർക്കത്തിലേർപെട്ട രണ്ട് കുടുംബങ്ങളിലെ 11 പേർ നിരീക്ഷണത്തിലാണ്.
[ { "start": 50, "end": 52, "label": "quantity" } ]
mal_1708-s0
വാഷിംഗ്ടണ്: സെനറ്റില് അടിയന്തരാവശ്യങ്ങള്ക്കുള്ള ധനബില് പാസാക്കാതിരുന്നതോടെ യുഎസില് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു .
[ { "start": 0, "end": 10, "label": "location" }, { "start": 50, "end": 54, "label": "product/legislation" }, { "start": 83, "end": 107, "label": "concept" } ]